ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5

ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 5 Bahrainakkare Oru Nilavundayirunnu Part 5 | Previous Parts ആദ്യരാത്രിയുടെ സങ്കൽപ്പങ്ങൾ മനസ്സിലിട്ട് റൂമിലേക്ക് ചെന്ന ഞാൻ ബാത്‌റൂമിൽ കയറി ഉളൂ ചെയ്ത് പുറത്തേക്കിറങ്ങി അവളോട്‌ ചോദിച്ചു ” നിനക്ക് ഉളൂ ഉണ്ടോ ? ഉണ്ടെങ്കിൽ വരൂ നമുക്ക് രണ്ട് റകഹത്ത് സുന്നത്ത് നമസ്ക്കരിക്കാം പുതിയ ജീവിതം തുടങ്ങല്ലേ . ” അത് കേട്ടതും അവൾ പറഞ്ഞു ” നിങ്ങള് നിസ്‌ക്കരിച്ചാ പോരെ എനിക്ക്‌ കിടക്കണം…!!! “ എന്തൊക്കെയാണ് നടക്കുന്നതെന്ന് … Read more