തിരുവട്ടൂർ കോവിലകം 5

തിരുവട്ടൂർ കോവിലകം 5 Story Name : Thiruvattoor Kovilakam Part 5 Author : വിശ്വനാഥൻ ഷൊർണ്ണൂർ Read from beginning ജോലിക്കാരി അമ്മുവിന്റെ നിലവിളി കേട്ട് കുളപ്പുരയിലേക്ക് ഓടിയെത്തിയ കൃഷ്ണന്‍ മേനോന്‍ “ചതിച്ചല്ലോ ഭഗവതി “എന്ന് നിലവിളിച്ചു. കാൽമുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ അയാൾ പരിസരം മറന്ന് അവിടെയിരുന്നു. കുളത്തിലേക്കിറങ്ങുന്ന പടികളിൽ പകുതി ശരീരം വെള്ളത്തിലും ബാക്കി കരയിലുമായി ആ കാവല്‍ക്കാരന്റെ ജീവനറ്റ ശരീരം കിടക്കുന്നു . പാമ്പ് കൊത്തിയത്‌ പോലേയുള്ള ഇടതു കാലിലെ … Read more

അജ്ഞാതന്‍റെ കത്ത് 2

അജ്ഞാതന്‍റെ കത്ത് 2 Ajnathante kathu Part 2 bY അഭ്യുദയകാംക്ഷി | Previous Part എന്റെ നെഞ്ചിടിപ്പ് എനിക്ക് ശരിക്കും അറിയാമായിരുന്നു. വീടിനകത്തെ കരച്ചിലിന്റെ ശക്തി കുറഞ്ഞു. ഒടുവിൽ അത് നിലച്ചു. ഞങ്ങൾ നിൽക്കുന്നതിന് ചുറ്റും ഇരുട്ട് നിറയാൻ തുടങ്ങി. വീടിനു വെളിയിൽ ഒരു വാഹനം സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ ജോണ്ടിയെ കണ്ണുകൾ കൊണ്ട് ആഗ്യം കാണിച്ചു. അവൻ ക്യാമറയുമായി വീടിനോരം ചേർന്നു മുന്നിലേക്ക് പോയി. ഒരു ചുവന്ന ഇൻഡിക ഗേറ്റ് കടന്ന് വെളിയിലേക്ക് പോയി. … Read more

അവൾ ട്രീസ

അവൾ ട്രീസ Aval Tresa ✍? മനു ശങ്കർ “പ്രഫസർ ഞാൻ തെറ്റുകാരിയാണോ….? പ്രഫസർ.പറയു..” ഈ മഞ്ഞുപെയ്യുന്ന ഡിസംബറിന്റെ കുളിരുള്ള പ്രഭാതത്തിൽ..വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ടാണ് ഞാൻ എണീറ്റത് , ഞാൻ ഹാളിലേക്ക് നടക്കുമ്പോൾ സോഫയിൽ ഉറങ്ങിയിരുന്ന എന്റെ ചക്കി പൂച്ചയും ഭയന്നു എണീറ്റിരുന്നു.. കൊളോണിയാൻ രീതിയിൽ നിർമ്മിച്ച വാതിലിന്റെ പൂട്ട് തുറക്കുവാൻ ഞാൻ എന്നത്തേയും പോലെ ബുദ്ധിമുട്ടി അപ്പോളും വാതിലിൽ മുട്ട് കേൾക്കുന്നുണ്ടായിരിന്നു…… വാതിൽ തുറന്നതും ഒരു നിലവിളിയോടെ അവൾ എൻ്റെ കയ്യിൽ … Read more