സ്വാതി എൻ്റെ കാമുകിയുടെ കൂട്ടുകാരി – 1


കോളേജിൽ എൻ്റെ കാമുകി അശ്വതിയുമായുള്ള എല്ലാ കളിക്കൾക്കും കൂട്ട് നില്കുന്നവൾ ആയിരുന്നു സ്വാതി. അശ്വതിയെ കാണാൻ ഒരു പ്രേതേഗ്യ ഭംഗിയാണ്, കുഞ്ഞു നിര പല്ലും, സ്വല്പപ്പം തടിച്ച ചുണ്ടും, തള്ളിയ മുലയും അത് പോലെ തന്നെ കൂതിയും ഉള്ളവൾ ആയിരുന്നു. എന്നാൽ സ്വാതിക്ക് മുല കുറവാണ് എന്നാൽ ഉരുണ്ട ചന്തിയാണ്, പക്ഷെ അശ്വതിയേക്കാൾ വശ്യത ആണ് സ്വാതിക്ക്.

ഒരിക്കൽ കോളേജിൽ വെച്ച് അശ്വതിയുമായുള്ള തൊട്ടും പിടിച്ചുമുള്ള കളി പാതിയിൽ നിർത്തേണ്ടി വന്നു. ലാസ്‌റ് ബസിൻ്റെ സമയം ആയിരുന്ന അത്. അങ്ങനെ തിരക്കിട്ട് ബസിൽ കേറി വീട്ടിലേക്ക് തിരിക്കുമ്പോൾ ഞാൻ അതിന് ഇടയിലൂടെ അശ്വതിയുടെ അടുത്തേക്ക് നീങ്ങാൻ ശ്രമിച്ചു. പക്ഷെ തിരക്ക് കാരണം അത് ഉപേക്ഷിക്കേണ്ടി വന്നു.

എന്നാലും ഞാൻ നീങ്ങി നീങ്ങി സ്വാതിയുടെ അടുത്ത എത്തിയിരുന്നു. ചില ദിവസങ്ങളിൽ സ്വാതി എന്നെ വല്ലാതെ മോഹിപ്പിക്കും, അവളുടെ നടത്തം ഡ്രസിങ് ചിരി അങ്ങനെ എന്തെങ്കിലും.അന്ന് അവളെ ഓർത്തു ഒരെണ്ണം വിടും. അശ്വതി ഉണ്ടായിട്ടും സ്വതിയോടുള്ള എൻ്റെ മോഹം വർധിച്ചു കൊണ്ടേ ഇരിക്കുന്ന സമയം ആയിരുന്നു അത്.

സതിയെ അടുത്ത കിട്ടിയപ്പോൾ ഒന്ന് ജാക്കി വെക്കാൻ ശ്രമിച്ചു. ഒരു തരത്തിലും എനിക്ക് അവളുടെ പിറകിൽ നില്ക്കാൻ കഴിയുന്നില്ല. ഈ ശ്രമത്തിനിടയിൽ കോളേജിലെ പല കമിതാക്കളും അവരവരുടെ സുഖം കണ്ടെത്തുന്നതിൽ തിരക്കിൽ ആയതു കൊണ്ട് ഞാനും സ്വാതിയും ഫ്രീ ആംയിരുന്നു. ഒടുക്കം ഞാൻ അവളെ ചെന്ന് മുട്ടി നിന്നപ്പോ അവള് തിരിഞ്ഞു നോക്കി ഒരു ചിരി ചിരിച്ചു. അത് കണ്ടപ്പഴേ എൻ്റെ കണ്ട്രോൾ പോയി….

കമ്പിയായി നിന്ന കുണ്ണ ഞാൻ സ്വാതിയുടെ തുടയിൽ പതുക്കെ കൊള്ളിച്ചു നോക്കി. അവൾ അറിയുന്ന ഭാവം നടിച്ചില്ല, ഇനി അറിയാഞ്ഞിട്ടു തന്നെ ആണോ… വീണ്ടും ഞാൻ അത് കൊണ്ട് ഇങ്ങനെ കുത്തി തുടങ്ങിയപ്പോ അവളൊന്നും പാളി നോക്കി ഒരു ചിരി കൂടെ ചിരിച്ചു തന്നു, പെട്ടെന്നായിരുന്നു ബസ് ബ്രേക്ക് ഇട്ടത് എല്ലാവരും ഒന്ന് ഉലഞ്ഞു നേരെയായി/.

ഇത്തവണ സ്വാതി കറക്റ്റ് ആയി എന്റെ കുണ്ണയിൽ തന്നെ വന്ന് നിന്നു. അതറിഞ്ഞ പാടെ കുണ്ണയിലേക്ക് രക്തം ഇരച്ചു കയറി പൊങ്ങി, അവളുടെ കൂതി ചൂടിലേക്ക് ഇറങ്ങാൻ വെമ്പുന്ന പോലെ അത് കുലച്ചു നിന്നു. പിന്നീട് അങ്ങോട്ട് യാത്ര മുഴുവൻ അങ്ങനെ തന്നെ പോയി, സുഖത്തിൽ ലയിച്ച ഞാൻ സ്വാതി എന്താ ചെയ്യുന്നേ എന്ന് പോലും നോക്കാൻ മറന്നു.

ദിവസങ്ങൾ കടന്നു പോയി, അതിനു ശേഷം സ്വാതിയെ കാണാൻ ഓരോ ദിവസം കഴിയും തോറും കൂടുതൽ തുടുത്തു വന്നു. പക്ഷേ അപ്പോഴും അശ്വതിയുമായുള്ള എല്ലാ കേളികളും നടക്കുന്നുണ്ട്. രണ്ടാമത് ജാക്കി വെക്കാൻ അവസരം കിട്ടിയപ്പോഴാണ് കാര്യങ്ങൾ മാറി തുടങ്ങിയത്. അന്ന് ഞാൻ അവളെ ശ്രദ്ധിച്ചു,സ്വാതി ചുവന്നു തുടുക്കുന്നതും കൂടുതൽ ചേർന്ന് നിൽക്കുന്നതും ഒക്കെ എനിക്ക് മനസിലായി.അത് കൊണ്ട് തന്നെ കഴിഞ്ഞ തവണത്തേക്കാൾ സുഖം ഇത്തവണ അനുഭവിക്കാൻ കഴിഞ്ഞു. അന്ന് വീട്ടിൽ എത്തി ഞാൻ സ്വാദിഖ് മെസ്സേജ് അയക്കാൻ തുടങ്ങി

ഞാൻ: ഹായ് സ്വാതി: ഹായ് . . (കുറച്ചു സാധാ ചാറ്റ്) . . ഞാൻ: എല്ലാത്തിനും താങ്ക്സ് ഉണ്ട് സ്വാതി: എന്തിനു ഞാൻ : എനിക്കും അശ്വതിക്കും അവസരം ഒരുക്കി തരുന്നതിൽ സ്വാതി: എന്താടാ പതിവില്ലാത്ത ഒരു താങ്ക്സ് പറച്ചിലൊക്കെ ? ഞാൻ : വെറുതെ സ്വാതി: അല്ലേലും നമുക്കൊക്കെ ഈ കാവല് നില്ക്കാൻ യോഗമുള്ളു… ഞാൻ : അതെന്താ നീ അങ്ങനെ പറഞ്ഞേ ? സ്വാതി: ചാറ്റ് തുടങ്ങീട്ട് ഇപ്പൊ എത്രയായി, ന്നു ബസിൽ ഉണ്ടായതിനെ പാട്ടി നീ ചോദിച്ചോ? ഞാൻ: ബസിൽ എന്ത് ? സ്വാതി: ദേ മൈരേ എന്നെ കൊണ്ട് പറയിപ്പിക്കരുത്, നീ എന്നെ ജാക്കി വെച്ചത് ഞാൻ അറിഞ്ഞില്ല എന്നെന്നോ നിൻ്റെ വിചാരം? നീ എന്നെങ്കിലും എന്നെ വിളിക്കും കളിക്കും എന്ന പ്രതീക്ഷയില്ല ഞാൻ. കൊറേ കാലമായി. എന്നിട്ടിപ്പോ നേരെ പറയാതെ വളഞ്ഞു മൂക്കു പിടിക്കാൻ നോക്കാ

ഞാൻ നേരെ അവളെ വിളിച്ചു

ഞാൻ: നിനക്കു അങ്ങനെ ഒരു ഇതുണ്ടെങ്കിൽ പറയണ്ടേ, ഞാൻ എത്ര കാലമായി…. സ്വാതി: ഹമ്മ്, ഇനിയും ഞാൻ പറഞ്ഞില്ലേൽ അവളു മാത്രം നിന്നെ തിന്നോണ്ടിരിക്കും ഞാൻ: ആര് സ്വാതി: അശ്വതി, അല്ലാണ്ട് നിന്നെ ആര് തിന്നാൻ ഞാൻ: എടി, നിന്നെ ഇപ്പൊ കിട്ടിയാൽ ഉണ്ടല്ലോ നിന്റെ ഇത്രേം കാലത്തേ ആഗ്രഹം മൊത്തം ഞാൻ തീർത്തു തരാം. സ്വാതി: അയ്യടാ, അവന്റെ ഒരു പൂതി. ഞാൻ: നീ ഇങ്ങനെ പെട്ടെന്ന് സമ്മതിക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. അതോണ്ടാ ഞാനും പെട്ടെന്ന് ചോദിച്ചേ.നീ തന്നെ നോക്ക് ഇന്ന് വൈകുന്നേരം വരെ ഒന്നും ഇല്ലാത്ത നമ്മളാ ഇപ്പൊ ഈ പറയുന്നേ സ്വാതി : എടാ, നീ ഇങ്ങോട്ടു വരുന്നോ? ഞാൻ: വരട്ടെ സ്വാതി: ഹമ് ………………………….

പിന്നെ ഒരു നിമിഷം പാഴാക്കാതെ ഞാൻ സ്വാതിയുടെ വീട്ടിലേക്ക് കുതിച്ചു. വഴിയിൽ ബൈക്ക് നിർത്തി ഞാൻ അവള് പറഞ്ഞ പ്രകാരം അടുക്കള ഭഗത് എത്തി. സ്വാതി അവിടെ എന്നെ കാത്ത് നിൽപ്പുണ്ടായിരുന്നു. ശബ്‍ദമുണ്ടാക്കാതെ ഞാനും അവളും മുകളിലെ നിലയിൽ എത്തി. അവിടെ സ്വാതിയും അവളുടെ അമ്മയും അമ്മമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇരുട്ടിൽ നിന്നും മുറിയിൽ കടന്ന ഉടനെ ലൈറ്റ് ഇട്ടു, സ്വാതിയെ അപ്പോൾ ആ വേഷത്തിൽ കണ്ടപ്പോൾ ഞാൻ ഞെട്ടി പോയി. വളരെ സ്കിൻ ഫിറ്റ് ആയി നിൽക്കുന്ന ഒരു നെറ്റി. അതിൽ അവളുണ്ട് ഉരുണ്ട ചാണ്ടിയും ഒതുങ്ങിയ മുലയും കൂർത്തു നിൽപ്പുണ്ട്. അന്ന് വരെ ഞാൻ പലതും ചെയ്ത എനിക്ക് ഒരു നിമിഷം അനങ്ങാൻ പറ്റാണ്ടായി.

സ്വാതി: ഹലോ, എന്താ നോക്കി നിക്കുന്നേ ? ഞാൻ: അത്….അതൊന്നുല്ല …. സ്വാതി: നേരത്തെ ഫോണിൽ എന്തൊക്കെയാ പറഞ്ഞേ ഞാൻ: അത്……. സ്വാതി: നേരിട്ട് കണ്ടപ്പോ ഒന്നുല്ലേ പറയാൻ ഞാൻ: വെള്ളം….

സ്വാതി അവിടെ ഉണ്ടായിരുന്ന കുപ്പി എനിക്ക് എടുത്ത് തന്നു. എന്നിട്ട് കണ്ണാടിയുടെ മുന്നിൽ പോയി ഇരുന്ന് ലിപ്സ്റ്റിക്ക് എടുത്ത് ഇടാൻ തുടങ്ങി. എനിക്ക് ഒന്നും ചെയ്യാൻ പറ്റാതെ നിന്ന് പോയി. വെള്ളം കുടിച്ചു കഴിഞ്ഞപ്പഴേക്ക് , ലിപ്സ്ടിസിക്കും ഒരു സ്പ്രേയും അടിച്ചു അവൾ അടുത്തേക്ക് വന്നു.

സ്വാതി: ഇപ്പൊ എങ്ങനെ ഉണ്ട് എന്നെ കാണാൻ.? ഞാൻ: അത്………… പിന്നെ ………. സ്വാതി: വന്നപ്പോ തുടങ്ങിയതാണല്ലോ അത്….അത്… എന്താത് ??

അതും പറഞ്ഞവൾ നേരെ വന്നെന്നെ കെട്ടി പിടിച്ചു, ഞെഞ്ചിലേക്ക് തല വെച്ചു. കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ എനിക്ക് ധൈര്യവും ബോധവും വന്നു തുടങ്ങി. സ്വാതിയുടെ ചന്തിയിലേക്ക് കൈ വെച്ചു പതിയെ അതിൽ തലോടി. ഉരുണ്ട ചന്തികൾ,ഇത്രയും നാളും ഓർത്തു വിട്ട ചന്തിയിൽ ആണ് കൈ വച്ചിരിക്കുന്നത് എന്നോർത്തപ്പോൾ ഒരു തരിപ്പ് എന്നിലൂടെ പാഞ്ഞു പോയി. ചന്തി ഞെരിച്ചു ഉടച്ചോണ്ട് ഞാൻ പതിയെ അവളുടെ മുടി കഴുത്തിൽ നിന്ന് വകഞ്ഞു മാറ്റി. അവളുടെ ജിമ്മിക്കി കമ്മൽ അപ്പഴായിരുന്നു ഞാൻ ശ്രദ്ധിച്ചത് .
പതിയെ സ്വാതിയുടെ കഴുത്തിലൂടെ ഞാൻ ചുണ്ടുകൾ ഉരച്ചു. അവൾ ഒരു കൈ കൊണ്ട് എൻ്റെ തലയുടെ പിറകിൽ തടവി കൊണ്ട് പ്രോത്സാഹിപ്പിച്ചു. കഴുത്തിൽ ഞാൻ ചുണ്ടും മൂക്കും വെച്ച് ഉരച്ചു കൊണ്ട് പതിയെ കാതിൽ നിന്നും ജിമിക്കി കമ്മൽ കടിച്ചെടുത്തു. “ഇത് ഇങ്ങനെ ഇട്ടാൽ വീണു പോകില്ലേ?” ഞാൻ ചോദിച്ചു . “നീ വരുന്നത് കൊണ്ട് ഒരു മൂഡിന് എടുത്ത് ഇട്ടതാണ്” സ്വാതി പറഞ്ഞു . ഞാൻ വീണ്ടും കഴുത്തിലേക്ക് മുഖം പൂഴ്ത്തി,

പതിയെ കഴുത്തിൽ ചപ്പി കൊണ്ട് അടുത്ത ജിമിക്കിയും കടിച്ചൂരി എടുത്തു. മൂക്കിലേക്ക് സ്പ്രേയുടെ മണം ഇരച്ചു കയറി ആകെ ഒരു സുഖത്തിൽ ഞാൻ അവളുടെ കഴുത്തിലെ അവിടെ ഇവിടെയായി കടിച്ചു ചപ്പി കൊണ്ട്, ബെഡിലേക്ക് കിടത്തി. സുഖത്തിൻ്റെ ആലസ്യത്തിൽ സ്വാതി തല മുകളിലോട്ട് ഉയർത്തി പിടിച്ചിരുന്നു.

പതിയെ ഞാൻ കവിളിലേക്ക് ചുംബിച്ചു ചുംബിച്ചു അവളുടെ ചുണ്ടിലേക്ക് നീങ്ങി. കാത്തിരിപ്പിനൊടുവിൽ കിട്ടിയ എൻ്റെ ചുണ്ട് സ്വാതി കടിച്ചെടുത്തു. ഞാൻ അവളുടെ ലിപ്സ്റ്റിക്ക് മുഴുവൻ നക്കി എടുക്കണം എന്ന ഉദ്ദേശ്ശത്തിൽ രണ്ടു ചുണ്ടും മാറി മാറി ഊമ്പിയെടുത്തു. ലിപ്സ്റ്റിക്ക് കൂടുത്തൽ ഉണ്ടായിരുന്ന കീഴ് ചുണ്ടിൽ ഞാൻ ഉറിഞ്ചി വലിക്കുമ്പോൾ സ്വാതി എന്റെ മേൽ ചുണ്ട് മീശയും ചേർത്ത് ചപ്പിയെടുത്തു.അങ്ങനെ പരസ്പരം ചുണ്ടുകളിൽ ഉറിഞ്ചി കൊണ്ടിരിക്കുന്നിതിനിടയിൽ ഞാൻ അവളുടെ വാ തുറന്നു, എന്റെ രണ്ടും ചുണ്ടും അതിനകത്തേക്ക് ഇറക്കി, നേരെ ചെന്ന് നാവ് കടിച്ചെടുത്തു. പിന്നെ കുറച്ചു നേരം, നാവു ചാപ്പൻ പാകത്തിന് അവൾ വാ തുറന്നു കിടന്നു തന്നു.

നാവ്‌ ചപ്പി ആവേശത്തോടെ എഴുനേറ്റ് ഞാൻ സ്വാതിയുടെ മുഖം മുഴുവനായി കാണുന്ന ഒന്ന് തല പൊക്കി. മതിയാവാതെ നിന്ന അവൾ വീണ്ടും എന്നെ പിടിച്ചു ചുണ്ടു ഉറുഞ്ചി. ശ്വാസം മുട്ടുന്ന പോലെ ഉറുഞ്ചിയ ശേഷം സ്വാതി എന്നെ മറിച്ചിട്ടു.

കാമം മൂത്ത സ്വാതിക്ക് എന്ത് ചെയ്യണം എന്ന പിടിത്തം ഉണ്ടായിരുന്നില്ല. എന്നെ മറിച്ചിട്ട പാടെ ഉണ്ടായിരുന്ന തുണി അഴിച്ചു, ആകാത്ത പാന്റീസും ബ്രായും മാത്രം ആയിരുന്നു. അതിനിടയിൽ ഞാൻ എൻ്റെ ടി-ഷർട്ട് ഊറി എടുത്തു. പാന്റിയിലും ബ്രായിൽ നിൽക്കുന്ന സ്വാതി എൻ്റെ നഗ്നമായ നെഞ്ചിലേക്ക് ചാഞ്ഞു .

രോമകൂപങ്ങളിൽ കൈയിട്ട് ഒരു നിപ്പിൾ അവൾ വായിലാക്കി. അത് വരെ കിട്ടാത്ത സുഖത്തിൽ ഞാൻ ലയിച്ചു പോയി. രോമകൂപങ്ങളിൽ തടവി കൊണ്ട്, ഓരോ നിപ്പിളും സ്വാതി മാറി മാറി നുണഞ്ഞു. ആവേശം കെടുന്നതിനു മുൻപ്പ് സ്വാതി നിപ്പിൾ ചപ്പുന്നതു നിർത്തി ഒന്നെന്നെ തല ഉയർത്തി നോക്കി, ഞാൻ അത് ആസ്വദിച്ചു കിടക്കുക മാത്രമായിരുന്നു. എന്തെങ്കിലും ചെയ്യെടാ എന്ന ഭാവം ആ നോട്ടത്തിൽ എനിക്ക് കാണാൻ കഴിഞ്ഞു.

അത് മനസിലായ ഉടനെ ഞാൻ സ്വാതിയെ പൊക്കി എടുത്ത് മലർത്തി കിടത്തി, എന്താ ചെയ്യാൻ പോവുന്നെതന്നെ ആവശ്യത്തിൽ അവളുടെ കണ്ണുകൾ തിളങ്ങി. മലർത്തി കിട്ടിയ പാടെ ഞാൻ സ്വാതിയുടെ ബ്രാ വലിച്ചൂരി, മുല രണ്ടും സ്വതന്ത്രമാക്കി ,കശക്കാൻ തുടങ്ങി. ഒരുപാട് നാളത്തെ ആഗ്രഹമാണ് മുന്നിൽ കിടക്കുന്നതു മാക്സിമം സ്വാതിയെ സുഖിപ്പിക്കണം എന്നെ മനസ്സിൽ ഉണ്ടായിരുന്നുളളു. കശക്കി ത്രസിച്ചു നിൽക്കുന്ന കുഞ്ഞു ഉരുണ്ട മുലകൾ ഞാൻ ചപ്പാൻ വേണ്ടി കുനിഞ്ഞു. മുളയുടെ അടുത്ത എത്തിയപ്പോൾ അതിനു ഒരു പ്രേതേഗ്യ മനം ഞാൻ തിരിച്ചറിഞ്ഞു. പതിയെ മുക്ക് നിപ്പിളിൽ മുട്ടിച്ചു,മൂക്ക് കൊണ്ട് ഒന്ന് തടവി.

കശക്കൽ ഞാൻ പതിയെ ആക്കിയിരുന്നു. ചുണ്ടും മൂക്കും ചേർത്ത് ഞാൻ സ്വാതിയുടെ വലത്തേ നിപ്പിളിൽ ഉരച്ചു കൊണ്ടിരുന്നു. അത് ആസ്വദിച്ചു കൊണ്ട് അവളെങ്ങനെ കിടന്നു. ശേഷം ഞാൻ ഇടത്തെ മുലയിലും അതെ പോലെ ചെയ്തു. തിരിച്ചു വലത്തേ മുലയിൽ വന്നു ചുണ്ടുകൊണ്ട് രണ്ടു വട്ടം തടവി പതിയെ ചുണ്ടിനിടയിൽ ആക്കി, ഒന്ന് വലിച്ചു വിട്ടു. വീണ്ടും ചുണ്ടു കൊണ്ട് ആ നിപ്പിളിൽ തടവി, ഇത്തവണ വാതുറന്നു നാവും ചേർത്ത് വായിലാക്കി നുണഞ്ഞു.

ഒന്ന് രണ്ടു തവണ അങ്ങനെ ആ നിപ്പിളിൽ ചപ്പിയ ശേഷം ഞാൻ ഇടത്തെ നിപ്പിളിളിലും അങ്ങനെ തന്നെ ചെയ്തു. മുലകളില് ഈ ചെയ്‌തുകളിൽ സുഖിച്ചു കിടക്കുയായിരുന്ന അവളെ ഒന്ന് ഞെട്ടിക്കാൻ ഞാൻ ഇടത്തെ നിപ്പിൾ ചപ്പുമ്പോൾ അതിൽ ഒന്ന് കടിച്ചു “ഹം….” സ്വാതി കൂമ്പിയടച്ച കണ്ണ് തുറന്ന് എന്നെ നോക്കി . ഒരു കുസൃതി ചിരിയോടെ ചപ്പൽ വീണ്ടും തുടർന്നു.എൻ്റെ കുണ്ണ കുലച്ചു പുറത്തു ചാടാൻ റെഡി ആയിരുന്നു.എങ്കിലും ഞാൻ അതിൽ സ്രഹിക്കാതെ മുളയിലേ ക്രീഡകളിൽ ശ്രദ്ധ കൊടുത്തു. പൊടുന്നനെ എന്നെ അതിശയിപ്പിച്ചു കൊണ്ടു സ്വാതി എന്നെ തള്ളി മാറ്റി എന്റെ മുകളിൽ കേറി ഇരുന്നു……………

(തുടരും)