സൂസൻ അതി വേഗം സ്റ്റേഷനിലേക്ക് ഓടി കയറി.. ഓട്ടോ ഡ്രൈവർ പരിചയക്കാരൻ ആയതുകൊണ്ട്, പൈസ പിന്നീട് മതിയെന്ന് പറഞ്ഞത് ആശ്വാസം.
3.45 നു എത്തേണ്ട ട്രെയിൻ ദൂരെനിന്നും അവൾ കണ്ടു… തോളിലെ ബാഗ് ശരീരത്തിനോട് ചേർത്ത് വച്ച്, ട്രോളി ബാഗ് ഒറ്റകൈക്ക് എടുത്തുയർത്തി, ശരവേഗം പ്ലാറ്റഫോം ലക്ഷ്യമാക്കി അവർ ഓവർ ബ്രിഡ്ജിലൂടെ പാഞ്ഞു. ചിലരുടെ ദേഹത്ത് മുട്ടിയും,
മുട്ടാതെയും പടികൾ ഇറങ്ങി, പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴേക്കും, ട്രെയിൽ പ്ലാറ്റഫോമിലേക്ക് പ്രവേശിച്ചിരുന്നു. S-10 ബോഗി കണ്ടുപിടിക്കാൻ അധികം സമയം വേണ്ടിവന്നില്ല. കയറിയ പാടെ, സീറ്റ് കണ്ടെത്തി, ട്രോളി ബർത്തിനുമുകളിൽ വച്ച്, സ്വസ്തമായി ഇരുന്ന്, ശ്വാസം വലിച്ചുവിട്ടു.
സൂസൻ! വയസ്സ് 48 ആയെങ്കിലും, കണ്ടാൽ 40 നപ്പുറം ആരും പറയില്ല. മെലിഞ്ഞ്, ഇരു നിറം. ആവശ്യത്തിന് ഉയരം. ബോബ് ചെയ്ത, ചെറു നരകൾ വീണ മുടി. അൽപ്പം ഉടഞ്ഞ, ആവശ്യത്തിൽ അധികമുള്ള കുജദ്വയങ്ങൾ ഷെയ്പ് ഒത്ത ബ്രായിൽ തിങ്ങിനില്ക്കുന്നു! ജീൻസ്സിൽ “ശ്വാസം മുട്ടിനില്ക്കുന്ന” നിതംബം. ചുരുക്കത്തിൽ, “മുന്നും പിന്നും” കെങ്കേമം! യാത്രകളിൽ ഇഷ്ട വേഷം, ജീൻസും ടീ ഷർട്ടും.
ഇപ്പോൾ, ഔദ്യോഗീകമായി, തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ. ഒരു തയ്യാറെടുപ്പ് ഇല്ലാത്ത യാത്രയാതുകൊണ്ട് ഒരുക്കം അതിവേഗത്തിലായിരുന്നു.
ഉച്ചയ്ക്ക് ഓഫീസിൽനിന്നും വന്ന്, കതകടച്ച്, വസ്ത്രങ്ങൾ ഊരിയെറിഞ്ഞ്, വേഗം വാഷ് റൂമിൽ കയറി. ഒറ്റയ്ക്കുള്ളപ്പോൾ, വാഷ് റുമിന്റെ കതക് അടയ്ക്കുന്ന പതിവില്ല. വിരിഞ്ഞ നിതംബം ക്ലോസറ്റിൽ അമർത്തി, കെട്ടിക്കിടന്ന മൂത്രം അതിൽ നിക്ഷേപിച്ചു. കഴുകാൻ വിരൽ ത്രികോണത്തിൽ വെച്ചപ്പോൾ ഒരു കിരുകിരിപ്പ്. സാധാരണ, വൈകീട്ടുള്ള കുളിക്ക് മുൻപ് സ്വയം ഭോഗം പതിവുള്ളതാണെങ്കിലും, ഈ നട്ടുച്ചയ്ക്ക് തനിക്കിതെന്ത് പറ്റീ!! മനസ്സിൽ കാമദേവന്റെ വിളയാട്ടം. പിന്നെ നടുവിരൽ “ഉള്ളിലും” ചൂണ്ടുവിരൽ രതിമൊട്ടിലും ഇഴഞ്ഞ് നടന്നു…
സെക്കന്റുകൾ മിനിറ്റിലേക്ക് നീങ്ങി..
രതി ലഹരി ഉച്ചിയിലേക്ക് ഇരച്ച് കയറുന്നു..
ഞരമ്പുകൾ വലിയുന്നു..
മുലക്കണ്ണുകൾ വിഭ്രംജിച്ചു..
കണ്ണുകൾ കൂമ്പിയടയുന്നു..
ഇടതുകൈകൊണ്ട് മെല്ലെ വലത്തേമുലയെ പിഴിഞ്ഞ്, ഞെട്ടിനെ വിരലിനിടയിൽ ഇട്ട് ഞെരിച്ചു..
ശ്വാസഗതി വർദ്ധിക്കുന്നു…
ശരീരം കടഞ്ഞൊതുക്കുന്ന പോലെ..
മേലാകെ കുളിർ…
എവിടെയോ വലിഞ്ഞ് മുറുകുന്നു..
വിരൽ അതിവേഗം ചലിപ്പിച്ചു..
അധികം സമയം വേണ്ടിവന്നില്ല, രതിമഴ പെയ്യാൻ. വിരൽ സംഗമസ്ഥാനത്ത് അഭങ്കുരം രതി പുഷ്പം വിരിയിക്കുമ്പോൾ ആരായിരുന്നു മനസ്സിൽ? സംഗീതോ, ശരത്തോ, മീനയോ അതോ, കിളവൻ വേലുവോ??
ശരീരത്തിന് ഒരു പുത്തൻ ഉണർവ് കൈവരിച്ചിരിക്കുന്നു.
വൈകാതെ, കുളിച്ച് റെഡിയായി. ഒരാഴ്ചയായി സ്വകാര്യ ഭാഗങ്ങളിലെ മുടി ട്രിം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.. കഴിഞ്ഞില്ല. അവ വളർന്ന് പൊന്തക്കാടായി !! ഇനി എന്ന് സാധിക്കും? അറിയില്ല… തിരക്കിന്റെ ആഫ്റ്റർ ഇഫകട് തന്റെ ആംപിറ്റിലും, കവക്കൂട്ടിലും ദർശിക്കാം..
ഇസ്തിരിയിട്ടുവെച്ച വസ്ത്രങ്ങളും, ബ്രഷ്, പേസ്റ്റ് ഇത്യാദി സാധനങ്ങളും, മേക്കപ്പ് ബോക്സും, ഫയലുകളും ട്രോളിയിൽ ഒതുക്കി. എല്ലാം എടുത്ത്, വീട് പൂട്ടി, താക്കോൽ ഭദ്രമായി “ഒളിയിടത്തിൽ” വെച്ചു. മക്കൾ വന്നാൽ, അവർക്കറിയാം ഒളിയിടം ഏതെന്ന്.
സൂസൻ ധൃതിയിൽ ഓട്ടോയിൽ കയറി.
“മോനെ.. ദിനേശാ… വിട്ടോടാ വണ്ടി വേഗം…”
കേൾക്കേണ്ട താമസം, ദിനേശൻ പറപറപ്പിച്ചു..
കൈകൾ വയറിൽ കോർത്തുവച്ച് കണ്ണുകൾ അടച്ചുവെച്ച് ചാരിയിരുന്ന സൂസൻ, ചിന്തകളെ മനസിൽനിന്നും ആട്ടിയോടിച്ചു. കണ്ണ് തുറന്നപ്പോൾ, ട്രെയിൻ ചാലക്കുടി വിട്ടിരുന്നു. മുൻപിൽ ഒരു പൂവാലൻ തന്റെ നെഞ്ചിലേക്ക് തുറിച്ചുനോക്കിയിരിക്കുന്നു. സൂസൻ ഒന്ന് നോക്കിയതും, ഞാനൊന്നും അറിഞ്ഞില്ലേയെന്ന ഭാവത്തിൽ നോട്ടം മാറ്റി. സൂസന്റെ കണ്ണുകൾ അവനെ സ്കാൻ ചെയ്തു.
ഉം.. ചോരക്കുടിച്ച് ലഗാൻ വീർത്തിരിക്കുന്നു…” സൂസൻ മനസ്സിൽ പറഞ്ഞു
“മേഡം…. ടീ ടീ ഇ വന്നിരുന്നു… ഉറങ്ങുന്നു എന്ന് കരുതി വിളിച്ചില്ല…” അരികിലെ യാത്രക്കാരൻ മൊഴിഞ്ഞു. ഒരു ചിരിയിൽ മറുപടി ഒതുക്കി, കഴുത്തിൽ തൂക്കിയ ബാഗിൽനിന്നും പഴ്സ് എടുക്കാൻ ശ്രമിച്ചു…
എയ്… കാണുന്നില്ലല്ലോ…
ബാഗിലെ എല്ലാ ഭാഗത്തും സസൂക്ഷ്മം നോക്കി…
കർത്താവേ… ഇതെവിടെ പോയീ??
ഉള്ളിൽ ടെൻഷൻ കൂടി വന്നു.
ട്രോളി താഴെ എടുത്ത് എല്ലായിടവും പരിശോധിച്ചു…
“മാഡം… എന്ത് പറ്റീ ??” ഒരു സുമുഖൻ ചോദിച്ചു.
“എയ് എന്റെ പഴ്സ് കാണുന്നില്ല…” . എതിരെ ഇരിക്കുന്നവന്റെ മുഖത്ത് നിതംബം മുട്ടാതെ സൂസൻ കുനിഞ്ഞ് നിന്ന് പറഞ്ഞു
“മോൾ സാവകാശം നോക്കൂ…” ഒരമ്മൂമ്മയുടെ സ്വാന്തനം.
“ഇല്ല … കാണുന്നില്ല… എന്റെ ടിക്കറ്റ്, പണം… തമ്പുരാനേ ഇതെന്ത് പരീക്ഷണം..!!” സൂസൻ വിയർത്തു.
അതിനിടെ, ടീ ടീ ഇ വന്നു. ടിക്കറ്റ് നഷ്ടപ്പെട്ട കാര്യം പറഞ്ഞു.
“ടെൻഷൻ വേണ്ട മാഡം.. ഒരു ഫൈനിൽ കാര്യം തീരും….”
“പക്ഷെ ഫൈൻ അടയ്ക്കാൻ എന്റെ കൈയ്യിൽ പണമില്ല”
“അത് കോടതിയിൽ അടച്ചാൽ മതീ…”
“അപ്പോൾ എന്റെ യാത്ര..?” ചുണ്ടുകൾ വിതുമ്പാതെ പറഞ്ഞൊപ്പിച്ചു.
“ഒരു തടസ്സവും ഇല്ല… തിരുവനന്തപുരം വരെ ഞാൻ ഇതിൽ കാണും”
സത്യത്തിൽ ശ്വാസം നേരെ വീണത് അപ്പോഴായിരുന്നു. പലവട്ടം ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഇത്തരം അവസ്ഥ ആദ്യം. മക്കൾ പലവട്ടം പറഞ്ഞിരുന്നു ഒരു ഗുഗിൾ അക്കൗണ്ട് തുടങ്ങാൻ.. അനുസരിച്ചില്ല. അതിന്റെ വലിയ വില ഇപ്പോൾ തിരിച്ചറിഞ്ഞു.
തന്നെ ഫൈൻ തന്ന് “സഹായിച്ച” ആളെ അപ്പോഴാണ് ശ്രദ്ധിച്ചത്.. ഒരു ചുള്ളൻ ചെക്കൻ. ഒത്ത ഉയരം. വെളുത്ത നിറം, ക്ളീൻ ഷേവ് ചെയ്ത മുഖം. കോട്ടിലെ പേര് വായിച്ചു – നിഖിൽ. കൊള്ളാം… ഒരു ആഡ്യത്വം നടപ്പിലും, സംസാരത്തിലും ഉണ്ട്.
ട്രെയിനിലെ തിരക്ക് കുറഞ്ഞ് വരുന്നു. പുറത്ത് ഇരുട്ട് പടരുന്നു. യാത്ര തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടു. യാത്രികർ മാറിവരുന്നു. മുന്നിൽ ഇരിക്കുന്ന ഒരു തൈക്കിളവന്റെ നോട്ടം തന്റെ കവക്കൂട്ടിലേക്കെന്ന് മനസ്സിലായപ്പോൾ, തുടകൾ ചേർത്തുവച്ചു. എങ്ങിനെ നോക്കാതിരിക്കും? ശരീരം മെലിഞ്ഞതെങ്കിലും, തുടകൾക്ക് കനം അൽപ്പം കൂടുതലാണെന്ന് തനിക്കും തോന്നിയിട്ടുണ്ട്.
യാത്രയ്ക്കിടയിൽ , കൈയ്യിൽ കരുതിയ വെള്ളം പകുതി അകത്താക്കി. ഇടയ്ക്കൊരു കാപ്പിയും. അതുകൊണ്ടാവും, അൽപ്പനേരമായിട്ട് അടിവയറ്റിൽ മൂത്രശങ്ക. പിടിച്ച് നിൽക്കാൻ പറ്റില്ലെന്നായപ്പോൾ, എഴുന്നേറ്റ്, അടുത്തുള്ള ടോയ്ലറ്റിലേക്ക് മെല്ലെ, ട്രെയിനിന്റെ താളത്തിനനുസരിച്ച് പിടിച്ചുപിടിച്ച് നടന്നു. ഇപ്പോൾ പോകുമെന്ന അവസ്ഥയിൽ, ടോയ്ലറ്റിൽ പ്രവേശിച്ചതും, മൂത്രം ആഗ്രഭാഗത്തേക്ക് കടന്നുവന്നു. വാതിലടച്ച്, ജീൻസിന്റെ ബട്ടൺ ഊരി, പാന്റീസ്സിനോടൊപ്പം ജീൻസ് താഴ്ത്തി ക്ളോസ്സറ്റിൽ ചന്തി മുട്ടിക്കാതെ കുനിഞ്ഞിരുന്ന്-നിന്ന് ശങ്ക തീർത്തതും, കതക് തുറന്ന്, ടീ ടീ ഇ അകത്ത് കടന്നതും ദ്രുതഗതിയിൽ സംഭവിച്ചു..
കതക് അടയ്ക്കാൻ മറന്ന തന്റെ ഗതികേടിനെ കുറിച്ച് സൂസൻ ചിന്തിച്ച് എഴുന്നേറ്റതും….
“സോറീ…. സോറീ… ” എന്നും പറഞ്ഞ് കക്ഷി കതകടച്ചു.
” ച്ഛെ… താനെന്തൊരു മണ്ടി… ഒരു ചെറിയ അശ്രദ്ധ ഭീമാബദ്ധമായീ.. തീർച്ചയായും അയാൾ തന്റെ കാട് പിടിച്ച മുൻഭാഗം കണ്ട് കാണും… ധൃതിയും നാണക്കേടും കാരണം ജീൻസ്സും പാന്റീസ്സും ഉദ്ദേശിച്ച പോലെ ഉയർത്താൻ കഴിഞ്ഞില്ല.. പിന്നെ, ട്രെയിനിന്റെ ആട്ടവും! ആ പോട്ട്.. പുല്ല്.. അറിഞ്ഞുവെച്ചായിരുന്നില്ലല്ലോ ഒന്നും..
കതക് കുറ്റിയിട്ട്, മുൻ ഭാഗം കഴുകാതെ, വസ്ത്രം നേരെയാക്കി, കതക് തുറന്ന്, പുറത്ത് കടന്ന് കതകടച്ചു. കൈകളും മുഖവും കഴുകി സൂസൻ സ്വന്തം സീറ്റിൽ വന്നിരുന്നു. ആ പയ്യന്റെ മുന്നിൽ പെടരുതേ എന്നായിരുന്നു കണ്ണടച്ച് ഇരിക്കുമ്പോഴും മനസ്സിലെ ചിന്ത.
ട്രെയിൻ കൊല്ലം കഴിഞ്ഞു. കമ്പാർട്ട്മെന്റിൽ താൻ മാത്രം. ഒറ്റയ്ക്കായപ്പോൾ, മനസ്സ് പതറുന്നു.
“മാഡം….”
വിളികേട്ട് കൺ തുറന്നു. കർത്താവേ… അയാൾ!! തന്റെ സ്വകാര്യത നോക്കികണ്ട ടീ ടീ ഇ എതിർവശത്ത് ഇരിക്കുന്നു.
“ഒറ്റയ്ക്കായോ….”
“ഉം..” അലസമായ് സൂസൻ മൂളി.
“ഞാൻ കമ്പനി തരണോ..?”
എന്ത് പറയണം? തന്റെ രഹസ്യഭാഗം കണ്ടതിന്റെ നന്ദി പ്രകാശിപ്പിക്കാനാണൊ കമ്പനിയുടെ ഉദ്ദേശ്യം?
“തിരക്കുള്ള ആളല്ലേ…” സ്വന്തം കൈനഖങ്ങളിൽ നോക്കി സൂസൻ പറഞ്ഞു..
“ഇനി ആരും കയറില്ല.. തിരുവനന്തപുരം എത്തുന്നത് വരെ ഫ്രീയാ… ”
“ഉം” സൂസൻ ഒന്ന് മൂളി.
“മാഡത്തിന്റെ പ്രോഗ്രാം എന്താ”
“ഒരു മീറ്റിംഗ്.. നാളെ..”
“അപ്പോൾ സ്റ്റേ…”
“ഒരു സുഹൃത്തിന്റെ കൂടെ..”
“ഹാ ഓക്കെ…”
“സ്റ്റേഷനിൽ ഇറങ്ങിയാൽ, താമസിക്കുന്നിടത്ത് എത്താൻ പൈസയുണ്ടോ..?”
“ഇല്ലാ… എങ്കിലും മാനേജ് ചെയ്യാം..”
മറുപടി പറഞ്ഞപ്പോഴാണ്, താൻ ഇതുവരെ കൂട്ടുകാരി മീനയെ വിളിച്ചില്ലല്ലോ എന്നോർത്തത്. പുറപ്പെടുന്നതിന് മുൻപ് എല്ലാം പറഞ്ഞുറപ്പിച്ചിരുന്നു. കമ്പനിയുടെ ഗസ്റ്റ് ഹൗസിലെ പൊറുതി വേണ്ട.. ഒരു രാത്രി നിന്നെ എനിക്ക് വേണം. പിറന്നപടി നമുക്ക് കെട്ടിപ്പിടിച്ച്, കഥകൾ പറഞ്ഞ്, കിടക്കണം. നിന്റെ സുഖസ്വർഗ്ഗം കിനിയിക്കുന്ന തേൻ മതിവരോളം നുകരണം.
മീന – തന്റെ ഹോസ്റ്റൽ മേറ്റ്. ആണിനേക്കാൾ പെണ്ണിനെ ഇഷ്ടപ്പെട്ടുന്ന ലെസ്ബിയൻ! പഠിപ്പിന് ശേഷവും സൗഹൃദം തുടരുന്ന തന്റെ പ്രിയ കൂട്ടുകാരി. മീനയ്ക്ക് സൂസന്റെ പൂങ്കാവനം ഏറെ പ്രിയപ്പെട്ടതായിരുന്നു. രോമം നിറഞ്ഞ രതിപുഷ്പ്പത്തെ അവൾ കണികണ്ടുണരുമായിരുന്നു. എഴുന്നേറ്റാൽ, തന്റെ പുഷ്പത്തെ വിടർത്തി, ആഞ്ഞൊരു ഉമ്മയും, അതിലെ അവിഞ്ഞ മണത്തെ മൂക്കിനാൽ വലിച്ചെടുത്ത് “വൗ… സൂപ്പർ… എന്റെ ദിനം ധന്യമാക്കീ” എന്നൊരു കമന്റും പറഞ്ഞ്, കൊട്ടയിലും കൊണോത്തിലും കൊള്ളാത്ത മുൻഭാരവും പിൻഭാരവും തെറിപ്പിച്ച് അവൾ എഴുന്നേൽക്കും..
ഫോണെടുത്ത് മീനയെ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്! കർത്താവേ.. ഇവൾക്കിതെന്ത് പറ്റീ..
വാട്സാപ്പ് തുറന്നപ്പോൾ അവളുടെ ഒരു പിടി മെസ്സേജുകൾ. വോയ്സ് മെസ്സേജ് വേറെയും. ഒന്നൊന്നായി വായിച്ചു…
മനസ്സിൽ ടെൻഷൻ കൂടി…
“ഒരത്യാവശ്യകാര്യത്തിന് കോട്ടയത്തേക്ക് പോകുന്നു. ഭക്ഷണം ഫ്രിഡ്ജിൽ ഉണ്ട്. ചൂടാക്കി കഴിക്കുക.. കീ ചവിട്ടിയുടെ കീഴിൽ വച്ചിട്ടുണ്ട്. നിന്നെ പലവട്ടം വിളിച്ചു, ഔട്ട് ഓഫ് റീച്ച്… നാളെ രാവിലെ കാണാം.. തൽക്കാലം, എന്നെയോർത്ത്, വിരലിട്ട് കഴിച്ചുകൂട്ടുക.. ഞാൻ വിളിക്കാം… ” അവസാനത്തെ വാചകം സുഖിച്ചു.
ശ്ശോ… കണക്ക് കൂട്ടലുകൾ പിഴച്ചാല്ലോ. ഇന്നിനി ഒറ്റയ്ക്ക്.. ഓട്ടോ പിടിക്കാൻ കാശുമില്ല.. എന്ത് ചെയ്യും?? ചിന്തകൾ ഉണർന്നു..
“എന്താ ഒരാലോചന..”
കക്ഷി വിടാനുള്ള ലക്ഷണമില്ല.. പൈസ കടം ചോദിച്ചാലോ? അല്ലെങ്കിൽ അത് വേണ്ട.. ഒരു ലിഫ്റ്റ് ചോദിക്കാം…
“മിസ്റ്റർ നിഖിൽ… ബുദ്ധിമുട്ടില്ലെങ്കിൽ ഒരു സഹായം ചെയ്യുമോ?”
“എന്ത് വേണം… പറഞ്ഞോളൂ… അല്ല.. എന്റെ പേരെങ്ങിനെ കിട്ടി….?” ആകാംഷ നിറഞ്ഞ ചോദ്യം.
“നെഞ്ചിൽ നിന്നും വായിച്ചെടുത്തു…” ചെറു പുഞ്ചിരിയാൽ പറഞ്ഞപ്പോൾ കക്ഷിയുടെ മുഖം വിടർന്നു.
“മി. നിഖിൽ എന്നെ ഉള്ളൂർ വരെ എത്തിക്കുമോ? വണ്ടിയുണ്ടോ?” ഒറ്റശ്വാസത്തിൽ ചോദ്യം അയച്ചു.
“മാഡം വിഷമിക്കേണ്ട… എന്റെ ഫ്ലാറ്റ് ഉള്ളൂരാണ്. പിന്നെ കാറുണ്ട്…. ഞാൻ ഡ്രോപ്പ് ചെയ്യാം…”
“വീട്ടിൽ ആരൊക്കെ” അടുക്കാനൊരു ശ്രമം സൂസൻ നടത്തി..
“എന്റെ സ്വദേശം ഒറപ്പാലം… ഡ്യൂട്ടി മിക്കവാറും തമ്പാനൂരിൽ തീരും. ഒരു ചെറിയ ഫ്ലാറ്റ് എടുത്തിട്ടുണ്ട്. ഒരു കാറും… അതുകൊണ്ട് താമസം, യാത്ര സുഖം. പിന്നെ ശാപ്പാട്.. അത് അയൽവാസ്സി ചേച്ചിയുടെ വക. ചുരുക്കത്തിൽ… അടിപൊളി ലൈഫ്…” കക്ഷി കത്തിക്കയറി.
“അപ്പോൾ എന്റെ കാര്യത്തിൽ ഒരു തീരുമാനമായി…” സൂസൻ പറഞ്ഞു.
“പക്ഷെ, നാളെ ചിലവുകൾ ഇല്ലേ? എങ്ങിനെ മാനേജ് ചെയ്യും… മാഡം??”
“മി. നിഖിൽ കുറച്ച് പൈസ തന്നും സഹായിക്കണം… കഴിയോ?”
“എന്താ സംശയം….”
“എത്ര വേണം..?” നിഖിൽ പഴ്സ് എടുത്ത് തുറന്നുകൊണ്ട് ചോദിച്ചു.
“ഒരു ആയിരം…”
“അത്ര മതിയോ…”
“യെസ്.. അക്കൗണ്ട് നമ്പർകൂടി തരൂ…”
“അക്കൗണ്ട് ഡീറ്റെയിൽസ് വാട്സാപ് ചെയ്താൽ മതി..”
സൂസൻ പറഞ്ഞ നമ്പർ നിഖിൽ സേവ് ചെയ്തു.
ട്രെയിൻ തമ്പാനൂരിൽ എത്തി. ബാഗുമെടുത്ത് സൂസനും, പിന്നാലെ നിഖിലും ഇറങ്ങി.
“മാഡം പുറത്ത് വെയ്റ്റ് ചെയ്തോളൂ. ഞാൻ ദാ എത്തീ…” ഒരു കള്ള ചിരിയോടുകൂടി കക്ഷി വലിഞ്ഞു.
സൂസൻ പുറം കാഴ്ചകളിൽ ലയിച്ച് അൽപ്പനേരം നിന്നു. മീനയുടെ വീട്ടിൽ ഇന്ന് താൻ ഒറ്റയ്ക്ക് കഴിയണം. സംസാരിക്കാൻ ആരുമില്ലാതെ ഒരു രാത്രി കഴിയുക എന്ന് വെച്ചാൽ… ഒരു ചെറു റിസ്ക് എടുത്താൽ, നിഖിൽ എന്ന സുമുഖനോടൊപ്പം വേണമെങ്കിൽ ഈ രാത്രി ചിലവഴിക്കാം. മനസ്സിലാക്കിയിടത്തോളം, “ചെക്കൻ” കുഴപ്പക്കാരനല്ല. എല്ലാം വരുന്നിടത്ത് വച്ച് കാണാം…
“വരൂ…” സൂസന്റെ ബാഗ് പിടിച്ച് നിഖിൽ നടന്നു.
പിന്നാലെ സൂസനും..
റോഡ് ക്രോസ്സ് ചെയ്ത്, ഒരു ചേറുവഴിയിലൂടെ നടന്ന് ഒരു ലോഡ്ജിന്റെ മുൻപിൽ എത്തീ… ഇവനെന്താ പ്ലാൻ? മുന്നിൽ ഇരുണ്ട വെട്ടം മാത്രം….
“മാഡം.. ഞാൻ ഇവിടെയാണ് കാർ പാർക്ക് ചെയ്യുന്നത്…”
ആശ്വാസം… തെല്ല് ഭയന്നു എങ്കിലും, ആൾ സ്ട്രയ്റ്റ് ആണെന്ന് ബോദ്ധ്യമായീ.
“കയറൂ…”
തുറന്ന് പിടിച്ച ഡോറിലൂടെ കയറി സീറ്റിൽ അമർന്നു. നിഖിൽ വണ്ടിയെടുത്തു. വണ്ടി നിരത്തിലൂടെ ഉള്ളൂർ ലക്ഷ്യമാക്കി മെല്ലെ നീങ്ങി.
മൗനം ഇരുവരിലും ഇടവേള തീർത്തു.
“മാഡം… നല്ല തിരക്കുള്ള ആളാണല്ലേ..” ഒടുവിൽ നിഖിൽ മൗനം മുറിച്ചു.
“എന്തേ…. ചോദിച്ചത്…?”
“അല്ല… മുടിമുറിക്കാൻ സമയം കിട്ടിയില്ലല്ലേ..”
“ഓഹ്… അത്… ” ശരിക്കും സൂസൻ കുഴങ്ങി. ജാള്യതയാൽ വാക്കുകൾ തപ്പി. ട്രെയിനിലെ കാഴ്ചയാണ് ഇവന്റെ വിഷയം. എന്താ പറയുക?
“ഞാൻ വല്ലാതായീ, കണ്ടിട്ട്….”
“ഞാനും…. ഇപ്പോഴും മനസ്സിൽ അതാല്ലേ…”
“അത് മനസിൽനിന്നും പോകില്ല…. കിടു ആയിരുന്നു…”
“അധികം മനസ്സിൽ സൂക്ഷിക്കണ്ട…ഡിലീറ്റ് ചെയ്തോളൂ..”
“മാഡം.. ഉള്ളത് പറയട്ടെ.. ”
“ഉം..”
“എന്റെ ചുരുങ്ങിയ സർവീസ്സിൽ, ഇതുപോലെ പലതും കണ്ടിട്ടുണ്ട്… ഇത്…വല്ലാത്ത കാഴ്ചയായീ…. കാടിറക്കാൻ ആളെ വെയ്ക്കണമല്ലോ..”
കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
“കണ്ടിട്ട് എന്ത് തോന്നീ…” ഒന്നിളക്കാൻ ശ്രമിച്ചു സൂസൻ. ചെക്കന്റെ മനസ്സിലിരിപ്പ് അറിയാല്ലോ.
“കടിച്ച് തിന്നാൻ….”
“വേണ്ട മോനെ… അത് അതിമോഹമല്ലേ നിഖിലേശാ… ദഹിക്കത്തില്ല…”
വണ്ടി ഉള്ളൂരെത്തി. ഇനി, എവിടേയക്ക് എന്നുള്ള ചോദ്യത്തിന്, നിഖിലിന്റെ ഫ്ലാറ്റിൽ എന്നെ അക്കോമഡേറ്റ് ചെയ്യാൻ പറ്റ്വോ എന്നു ചോദിച്ചതും മറുപടി ഉടൻ.
“ഒരു മുറി, ഒരു പാൻട്രി ഏരിയ, ഒരു റെസ്റ്റ് റും.. ഇതിൽ മാഡം ഓക്കേയെങ്കിൽ ഞാൻ ഡബിൾ ഓക്കേ… ”
“സമ്മതിച്ചു.. ഫുഡ്…?”
“അത് ഞാൻ ഏറ്റു.. ” ചെക്കൻ ത്രില്ലിൽ.
മീനയുടെ വീട്ടിലെ ഒറ്റപ്പെടലിൽനിന്നും മോചനം.. ഇതിപ്പോൾ, അപരിചിതൻ എന്നൊരു കുറവ് മാത്രം. ഒരു രാത്രിയുടെ പ്രശ്നമല്ലെയുള്ളൂ.
ഇരുവരും ഫ്ലാറ്റിലെത്തി. വൃത്തിയുള്ള മുറി. റെസ്റ്റ് റുമിലും ഒന്ന് കണ്ണോടിച്ചു.
“ഇതാരാ ക്ളീൻ ചെയ്യുക..”
“അപ്പുറത്തെ ചേച്ചി…ഒന്നാരാടം വരും…” ആർക്കോ ഫോൺ ചെയ്യുന്നതിനിടയിൽ കക്ഷി പറഞ്ഞു.
“ക്‌ളീനിംഗ് സർവീസ്സ് മാത്രമേയുള്ളൂ.. അതോ… വേറേവല്ലതും”… ബാഗിൽനിന്നും നൈറ്റിയും, ടർക്കിയും പുറത്തെടുക്കുന്ന നേരം, കക്ഷിയുടെ അരയിലേക്ക് നോക്കി സൂസൻ വീണ്ടും ഇരയിട്ടു.
“ഉം… സ്വയമ്പൻ ഭക്ഷണം കിട്ടും… വില തുച്ഛം.. ഗുണം മെച്ചം…”. നിഷ്കളങ്കമായ മറുപടി.
” ഞാനൊന്ന് ഫ്രഷ് ആവട്ടെ…”
“ഞാനത് പറയാൻ നിൽക്കായിരുന്നു… മാഡം വന്നിട്ട് വേണം എനിക്കും ഫ്രഷ് ആവാൻ…” വസ്ത്രങ്ങൾ ഒന്നൊന്നായി അഴിക്കുന്നതിനിടയിൽ നിഖിൽ പറഞ്ഞു.
സൂസൻ നേരെ റെസ്റ്റ് റൂമിൽ കയറി, കതക് കുറ്റിയിട്ട് ഡ്രസ്സുകൾ അഴിച്ച് ഹാങ്ങറിലിട്ടു. പൂർണ്ണ നഗ്നയായി നിന്ന സൂസൻ, തന്റെ കക്ഷം കണ്ണാടിയിലൂടെ നോക്കി. ഉം.. വളർച്ച കൂടി. പിന്നെ കൈകൾ കാവക്കൂട്ടിലും, ചന്തിവിടവിലും ഓടിച്ചു… നിറഞ്ഞ രോമത്തിൽ വിരലോടിച്ചപ്പോൾ ശരീരം ത്രസിച്ചു. താൻ എന്താ ഇങ്ങനെ? സൂസൻ ആലോചിച്ചു. രണ്ട് മക്കളുടെ അമ്മ… വയസ്സ് ഏറി… എന്നിട്ടും !! മീന കണ്ടാൽ ഒരുപാട് സന്തോഷിക്കും. അവളല്ലേ ആഗ്രഹിച്ചത്, അടുത്ത സംഗമത്തിൽ തന്റെ സ്വർഗ്ഗം പുൽക്കൂടുപോലെ തോന്നിപ്പിക്കണമെന്ന്. ഇപ്പോൾ പുൽകൂട് അല്ല, പുൽമേട് തന്നെ ആയീ. അത് വകഞ്ഞ്, ചുളയെ വിടർത്തി, കാമമൊട്ടിനെ നുണഞ്ഞ് കിടക്കുന്നത് അവൾ ഏറെ ഇഷ്ടപ്പെട്ടുന്ന കാര്യമല്ലേ… കുളിക്ക് മുൻപുള്ള പതിവ് ചടങ്ങ് വേണോ.. ഉച്ചയ്ക്ക് ഒന്നായതല്ലേ.. ബാക്കി നാളെ രാത്രി മീനയുമായി. ഇന്ന് വേണ്ട.
വേഗം കുളിച്ച് നൈറ്റി ധരിച്ച്, ഇന്നേഴ്സ് ചുരുട്ടി, കൈയ്യിൽ വെച്ച് പുറത്തിറങ്ങി.
“നിഖിൽ കുളിച്ചോളൂ….”. ചുരുട്ടിയ ഇന്നേഴ്സ് ബാഗിൽ വെച്ചു. നിഖിൽ പോയപ്പോൾ,
മേയ്ക്കപ്പ് ബോക്സ് എടുത്ത്, കൈകാലുകളിൽ ക്രീം പുരട്ടി, ഇഷ്ട ബ്രാൻഡ് ആയ ബ്രൂട്ട് ബോഡി സ്പ്രേ ദേഹത്തടിച്ചു. മുറിയിൽ നറുമണം നിറഞ്ഞു. മുടി ചീകിയൊതുക്കി.
തുറന്നിട്ട ജാലകത്തിലൂടെ മന്ദ മാരുതന്റെ പ്രവേശം. മാറിടം ജനലിന്റെ ഗ്രില്ലിൽ ചേർത്ത്, പുറത്തേക്ക് നോക്കി സൂസൻ നിന്നു. റോഡിൽ നിരനിരയായി വാഹനങ്ങളുടെ ഒഴുക്ക്. എതിർവശത്തുള്ള സൂപ്പർ മാർക്കറ്റിൽ നല്ല തിരക്ക്.
കുട്ടികൾ വീട്ടിൽ എന്തെടുക്കുകയായിരിക്കും?? ഉടനെ ഫോൺ എടുത്ത് വിളിച്ചു. വിവരങ്ങൾ അറിഞ്ഞു. താൻ മീനയോടൊപ്പം എന്ന് കളവും പറഞ്ഞു. വൈകാതെ, മീന വിളിച്ചു. മറ്റൊരു ഫ്രണ്ടിനോടൊപ്പം എന്ന് പറഞ്ഞ് ആ സംസാരവും അവസാനിപ്പിച്ചു.
“ആഹാ.. കാറ്റ്കൊണ്ട് നില്ക്കാ…” തല തുവർത്തുന്നതിനിടയിൽ നിഖിലിന്റെ ചോദ്യം. ബർമുഡയും സ്ലീവ് ലെസ്സ് ടീ ഷർട്ടിലും ചെക്കൻ ചുള്ളനായി.
“എയ്.. ചുമ്മാ… മാഷേ, ഫുഡ് പറഞ്ഞോ?”
“യെസ്… ചപ്പാത്തി വിത്ത് സബ്ജി, പിന്നെ ചിക്കൻ ഫ്രൈ, സലാഡ്.. പോരേ?”
“ധാരാളം..”
“മാഡത്തിന് നാളെ എപ്പോഴാ മീറ്റിംഗ്?” മുടി ചീകുമ്പോൾ നിഖിൽ ചോദിച്ചു.
“11 മണിക്ക്..”
“ഹാ.. ഇഷ്ടംപോലെ സമയം ഉണ്ടല്ലോ.”
“എന്തിന്?”
“അല്ല, തയ്യാറെടുക്കാൻ.. പിന്നേയ്, ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ എനിക്കൊരു പതിവുണ്ട്….”
“എന്ത്?” സൂസൻ പുരികം ഉയർത്തി ചോദിച്ചു.
“ഫുഡിന് മുൻപ് ഒരു ലാർജ് കഴിക്കും”
“ഓ… അതാണോ…ഉം… ആവട്ടെ..”
“ബുദ്ധിമുട്ടാകുമോ”
“മാഷിന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന എനിക്കെന്ത് ബുദ്ധിമുട്ട്?”
“മാഡം … കഴിക്കുമോ….?” കണ്ണുകളിൽ നോക്കി സംശയിച്ചുള്ള ചോദ്യം
“തന്നാൽ കഴിക്കും.” കൂസാതെ മറുപടി കൊടുത്തു.
“വൗ… ദെൻ വി വിൽ മേയ്ക്ക് ദിസ് നൈറ്റ് എവർ മെമ്മറബിൾ”
“മാഷേ.. ഈ മാഡം എന്നുള്ള വിളി ഒഴിവാക്കു.. പ്ലീസ്..”
“ഓക്കേ.. എങ്കിൽ ഞാൻ എന്താ വിളിക്ക്യാ..”
“സൂസൻ.. അത് മതി. ”
“അപ്പോൾ എന്നെ മാഷേ എന്ന് വിളിക്കരുത്.നിഖി… അത് മതി…” ഈ പ്രാവശ്യം അവന്റെ നോട്ടം സൂസന്റെ മാറിടത്തിൽ ആയിരുന്നു.
വൈകാതെ ഫുഡ് എത്തി. ഗ്ലാസ്സുകൾ നിരന്നു.. പിന്നെ, ബോട്ടിലും, ഫ്രിഡ്ജിൽ നിന്ന് സോഡയും. അവിടെ കിടന്നിരുന്ന കസേരയിൽ നിഖിലിരുന്നു. കട്ടിലിന്റെ അറ്റത്ത്, കാലുകൾ മടക്കി സൂസൻ ചാരിയിരുന്നു.
നിഖിൽ ഒരു ഗ്ലാസ്സിൽ ലാർജ് ഒഴിച്ചു. മറ്റേതിൽ ഒരു സ്‌മോളും.. സോഡ ചേർത്ത് ഡയല്യൂട്ട് ചെയ്തു.
ചെറുത് സൂസനും വലുത് നിഖിലും എടുത്ത് ചിയേഴ്സ് പറഞ്ഞ് ഒരു ഡീപ് സിപ് ഇരുവരും എടുത്തു.
“നമ്മുടെ അപ്രതീക്ഷിത സൗഹൃദം നീണാൾ വാഴട്ടെ…”
സൂസൻ ചിരിച്ചു. പിന്നെ കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് നൈറ്റി നേരെയാക്കി.
സംസാരം നീണ്ടു. വിദ്യാഭ്യാസം, ജോലി, കുടുമ്പം.. വിഷയങ്ങൾ മാറിമാറി വന്നു. അതിനിടയിൽ ഗ്ലാസ്സുകൾ മൂന്നുവട്ടം നിറഞ്ഞു. ചെക്കന്റെ നോട്ടം ശരീരം നിറയെ തുടർന്നു.
“ഒരു സിഗരറ്റ് വലിക്കാൻ മനസ്സ് പറയുന്നു…” നിഖിൽ പറഞ്ഞു.
“ഉം.. നടക്കട്ടെ..”
“സ്മെൽ ബുദ്ധിമുട്ടാകുമോ?”
“വലിയ വിഷം അകത്തുള്ളപ്പോൾ, ഇതൊരു പ്രശ്നമാണോ… ” സൂസന്റെ സംസാരത്തിൽ ഒരു കുഴയൽ…
നിഖിൽ ഡൺഹിൽ പാക്കറ്റിൽനിന്നും ഒരെണ്ണമിടുത്ത് ചുണ്ടിൽ നിരുകി, എഴുന്നേറ്റ്, തീ കൊടുത്ത് പുക ആഞ്ഞുവലിച്ച് ഒന്ന് ഇരുത്തി, ജനലിലൂടെ പുറത്തേക്ക് ഊതി.. വലിയുടെ ശൈലി സൂസൻ നോക്കിയിരുന്നു.
“ഒരു…. പഫ്…. വേണോ?” പുക ഊതിവിടുന്നതിനിടയിൽ ചെക്കൻ ചോദിച്ചു.
“ശീലമില്ല.. എങ്കിലും തരു..”
സൂസനും ആ സിഗരറ്റിൽ നിന്നും ഒരു പുകയെടുത്ത് പുറത്തേക്ക് ഊതി.
ഡൺഹിൽ കത്തിതീർന്നതോടെ, അവരുടെ അകലം കുറഞ്ഞു. ചേർന്ന് നിന്ന് പരസ്പ്പരം നോക്കി.. അവർ കേവലം സ്ത്രീയും പുരുഷനും മാത്രമായി. മുറിയിലെ സ്വകാര്യത, മദ്യം നൽകിയ മൂഡ്.. പിന്നെ സിഗരറ്റിന്റെ ഇന്റൊക്സിക്കേഷൻ.. അപരിചിതർ പരിചിതർ ആകുന്നു… മനസ്സിന്റെ അകലം കുറയുന്നു.. പരസ്പ്പര വിശ്വാസം വർദ്ധിക്കുന്നു..പിന്നെ, സാധാരണയിൽനിന്നും, അസാധാരണയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
നിഖിലിന്റെ വിരലുകൾ സൂസന്റെ വിരലുകളിൽ മുട്ടി..
പിന്നെയത് കൈയ്യിലേക്ക് പടർന്നു..
വഴിയെ, സൂസന്റെ പുറത്തും പിന്നെ ചന്തികളിലും പരാതി നടന്നു. എതിർപ്പ് പ്രകടിപ്പിക്കാതെ, സൂസൻ തന്റെ കൈകളെ നിഖിലിന്റെ വിരിഞ്ഞ സെഞ്ചിൽ മേച്ചു… ഇടയ്ക്ക് നിഖിലിന്റെ മുലക്കണ്ണിൽ ഒരുകൈ അമർത്തിയപ്പോൾ, മറുകൈ എടുത്ത് നിഖിലിനെ പൗരുഷത്തിൽ തലോടി. സൂസൻ തന്നെത്തന്നെ മറന്നു. അവരുടെ മാനം, പൊസിഷൻ, അമ്മയെന്ന സ്ഥാനം – എല്ലാം മറന്നു. മനസ്സിൽ കാമം വെഞ്ചാമാരം വീശി… പരുഷന്റെ സാന്നിധ്യം മനസ്സിൽ രതിലയം തീർത്തു.
ഞെരമ്പുകളിൽ ലഹരി നുരപ്പൊങ്ങുന്നു…
ബർമുഡയിൽ തലപൊക്കുന്ന “കൊച്ചുനിഖിലിനെ” സൂസൻ അമർത്തി. സുഖം ശരീരത്തിൽ പടർന്ന നിഖിൽ സൂസനെ ചേർത്ത് നിർത്തി കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ പ്രണയവും കാമവും ഊടും പാവും എന്നപോൽ ചേർന്നിരുന്നു. ഇരു കൈകൊണ്ടും സൂസന്റെ മുഖം കോരിയേടുത്ത്, നെറ്റിയിലും, കണ്ണുകളിലും, കവിളുകളിലും മൃദുവായ് ചുംബിച്ചു… വിരലുകളാൽ മുടിയിഴകളെ തഴുകിത്തലോടി..
സൂസനെ സംബന്ധിച്ച് ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം കൈവന്ന അനുഭവമായിരുന്നു നിഖിലിനോടോപ്പമുള്ള രാത്രി. ഒരു പുരുഷന്റെ കരപരിലാളനം എന്നത്, സ്വയം എന്നതിൽനിന്നും, സ്വലിംഗം എന്നതിൽനിന്നും വ്യത്യസ്തമായിരിക്കുമല്ലോ. ഞൊടിയിടയിൽ സൂസനെ ഒന്നുകൂടി തന്നിലേക്കമർത്തി, സൂസന്റെ ചുണ്ടുകളിൽ ആഴത്തിൽ ചുംബിച്ചു, നിഖിൽ. തന്റെ ചുണ്ടിൽ അമർന്ന നിഖിലിന്റെ ചുണ്ടുകളെ താമസംവിനാ, സൂസൻ ചപ്പിയെടുത്തു.. മെല്ലെ കടിച്ചു… സ്വന്തം നാവിനെ നിഖിലിന്റെ വായിലേക്ക് തള്ളി… മദ്യവും, സിഗരറ്റിന്റെ ഗന്ധവും നിറഞ്ഞ ഉമിനീർ ഇരുവരും പരസ്പ്പരം പങ്കിട്ടു.
എല്ലാം മറന്ന്, ഇരുനാവുകളും നിമിഷങ്ങളോളം ഇണചേർന്നു. ആർ ആരെ തോൽപ്പിക്കും എന്ന രീതിയിൽ നാവുകളുടെ ലയനം തുടർന്നു. വാ ഉതിർക്കുന്ന രസക്കൊഴുപ്പ് ഇരുവരും കണ്ണുകൾ അടച്ച് സേവിച്ചുകൊണ്ടിരുന്നു. സുഖം ഏറുംതോറും, സൂസന്റെ കൈ നിഖിലിന്റെ ബർമുഡയുടെ അകത്ത് പ്രവേശിച്ചു. നിഖിൽ, ഇതിനിടെ, നൈറ്റിയുടെ സിബ് അഴിച്ച്, ത്രസിച്ച് നിൽക്കുന്ന മാറിട ഗോളങ്ങളെ തഴുകാൻ ആരംഭിച്ചു. ഞെട്ടിൽ വിരലുകൾ കോർത്ത് മെല്ലെ വലിച്ചും, ഉരച്ചും, ഞെരടിയും സൂസനിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. സൂസന്റെ കൈപ്പിടിയിൽ ഒതുങ്ങിയ നിഖിലിന്റെ പൂർണ്ണമായും ഉദ്ധരിച്ച ചെങ്കോലിനെ തഴുകിയും, തലോടിയും, തൊലി മേൽപ്പോട്ടാക്കിയും സുഖത്തിന്റെ പടവുകൾ ഏറ്റി. മാറിടത്തിനെ സ്വാതന്ത്രമാക്കിയ നിഖിൽ സൂസന്റെ നൈറ്റി പൊക്കി, ഒരു കൈ നഗ്നമായ ചന്തികളിലും, മറുകൈ അവരുടെ തടിച്ച തുടകളിലും ഓടിച്ചു. ഇക്കിളിയാൽ കുളിരു കോരിയ സൂസൻ ഒന്ന് പൊങ്ങി താഴ്ന്ന്, നിഖിലിനെ അരക്കെട്ടിനോട് ചേർത്ത് നിർത്തി. ഉദ്ദേശം മനസ്സിലാക്കിയ നിഖിൽ നിറഞ്ഞ ചിരിയോടെ സൂസനെ വീണ്ടും ചുംബിച്ചു.
ജനൽ കർട്ടൻ വലിച്ചിട്ട്, കതകിന്റെ കുറ്റിയിട്ടു എന്നുറപ്പ് വരുത്തി, നിഖിൽ സൂസന്റെ ചാരെ നിന്നു.
“നമ്മൾ പരിചയപ്പെട്ടിട്ട് ഒരു ദിവസം പോലും ആയില്ല… പക്ഷെ, നമ്മൾ ഒരുപാട് നാളത്തെ പരിചയക്കാരേ പോലെ….”
“കുട്ടാ…പരിചയത്തിന്റെ ദൈർഘ്യമല്ല.. ആഴമാണ് പ്രധാനം. പിന്നെ, മനസ്സുകൊണ്ടുള്ള സ്വീകാര്യത.. പരസ്പ്പരം മനസ്സിലാക്കൽ.. ഐക്യം… ശുചിത്വം… ” കാതരയായ് സൂസൻ മൊഴിഞ്ഞു. സൂസന്റെ കുട്ടാ എന്ന വിളി നിഖിലിനെ വീണ്ടും മദോന്മാത്തനാക്കി. നിഖിൽ സൂസന്റെ നൈറ്റി ഊരിമാറ്റി. സൂസൻ നിഖിലിന്റെ വസ്ത്രങ്ങളും ഊരിമാറ്റി. പൂർണ്ണ നഗ്നതയിൽ ഇരുവരും പരസ്പ്പരം നോക്കി, പിന്നെ, നടന്നത് ഒരു വരിഞ്ഞ് മുറുക്കൽ ആയിരുന്നു. സൂസന്റെ കുജദ്വയങ്ങൾ നിഖിലിന്റെ നെഞ്ചിൽ അമർന്നു… നിഖിലിന്റെ ലഗാൻ സൂസന്റെ പുൽമേട്ടിൽ ഉരഞ്ഞു.
“ഇത് ഒരൊന്നൊന്നരയാണല്ലോ” നിഖിലിന്റെ ഉരുക്കുപോലുള്ള സാധനത്തിൽ പിടിച്ച് സൂസൻ പറഞ്ഞു.
“ഇഷ്ടായോ….” നിഖിലിന്റെ ചിലമ്പിച്ച സ്വരം.
“ഉം… ഉറുമി കൊള്ളാം.. പക്ഷെ യുദ്ധമുറകൾ കണ്ടിട്ട് മൂർച്ച പറയാം” സാഹിത്യം കലർത്തിയുള്ള മറുപടി.
“പരിചയുടെ കപ്പാസിറ്റി എങ്ങിനെ? ”
“കുറേ നാളായി പരിചയിൽ ഒരായുധം തട്ടിയിട്ട്..”
“എങ്കിൽ പരിചയെ ഞാനൊന്ന് കാണട്ടെ…”
നിഖിൽ അതും പറഞ്ഞ് സൂസനെ കട്ടിലിലേക്കിരുത്തി. സൂസൻ കവയകത്തി തന്റെ രോമനിബിഡമായ പൂങ്കാവനം നിഖിലിനായ് തുറന്ന് കൊടുത്തു. തറയിൽ ഒരു തലയിണ എടുത്ത് വച്ച്, അതിൽ മുട്ട് കുത്തി, നിറഞ്ഞ രോമക്കാടുകളിൽ തലോടി, വിരലുകൾക്കൊണ്ട് വഴിയോരുക്കി ചാൽ കണ്ടെത്തി. അൽപ്പം ഇരുണ്ട് ചുകന്ന സ്വർഗ്ഗ വാതിൽ. മുകളിൽ നീണ്ട്, കറുപ്പ് രാശി പടർന്ന്, തളർന്ന യോനീ ചുണ്ടുകൾ. യൗവ്വനം തോന്നിപ്പിക്കുന്ന രസമൊട്ട്. നിഖിൽ വിരൽകൊണ്ട് മൊട്ടിൽ തലോടി. ഇതിനകം നനവ് പടർന്ന ചാലിൽനിന്ന് അൽപ്പം കൊഴുപ്പ് തോണ്ടിയെടുത്ത് മൊട്ടിൽ പുരട്ടി ചിത്രരചന തുടങ്ങി. സുഖം പടർന്നപ്പോൾ, താഴെയുള്ള ദ്വാരം കൂമ്പി വിടർന്നു. സൂസന്റെ രതി ഞെരക്കം ഗൗനിക്കാതെ, നിഖിൽ ഒരുവിരൽ സ്വർഗ്ഗ കവാടത്തിൽ പ്രവേശിപ്പിച്ചും, മറുകൈ മാറിടത്തിലെ ഒരു ഗോളത്തിൽ അമർത്തിയും കൈക്രിയ തുടർന്നു. സൂസന്റെ പൂട നിറഞ്ഞ, കൊതിവെള്ളമൂറുന്ന കടിത്തടത്തിൽ മൂക്ക് ചേർത്ത്, ഗന്ധം ഉള്ളിലേക്ക് വലിച്ച നിഖിലിന് സ്വാഭാവീക മണത്തിന് പകരം സോപ്പിന്റെ മണമാണ് കിട്ടിയത്. അതിൽ തൃപ്തനാകാതെ തന്റെ നടുവിരൽ സൂസന്റെ കീഴ്തുളയിൽ കയറ്റിയതും, അത് വേണ്ടെന്ന് സൂസൻ പറഞ്ഞു. നിരാശനാകാതെ ഒന്നുകൂടി വിരലഗ്രം കയറ്റി, അതിലെ ഗന്ധം നിഖിൽ വലിച്ചുകയറ്റി.
“അവിടം അഴുക്കല്ലേ കുട്ടാ….”
“എനിക്ക് നിന്റെ എല്ലായിടവും പ്രിയപ്പെട്ടതായി വരുന്നു…”
‘നിന്റെ’ എന്ന വിളിയിലെ ഫ്രീഡം സൂസന് ഇഷ്ടപ്പെട്ടു.
“നീ എടുത്തോ വേണ്ടതൊക്കെ…”
“ഉം… വേണം… എനിക്കെല്ലാം…”
നിഖിൽ ഒന്നുകൂടി മൂക്ക് സൂസന്റെ ആരണ്യകത്തിൽ മുട്ടിച്ചു. തുടർന്ന്, അമർത്തിയൊന്ന് ചുബിച്ചു.
സൂസൻ ചിരിച്ചു .
നിഖിൽ വീണ്ടും ചുംബിച്ച്, താഴെനിന്നും മുകളിലേക്ക് അമർത്തി നക്കി.
“ഊഫ്… ഇനിയും…” സൂസൻ മുരണ്ടു.
അനുമതി കിട്ടിയ നിഖിൽ, താളത്തിൽ, നക്കൽ തുടർന്നു… ഇടയ്ക്ക് സൂസനെ നോക്കിയും, മുലകൾ കശക്കിയും, തന്റെ പ്രിയപ്പെട്ടതായിക്കൊണ്ടിരിക്കുന്നവളെ രതിയുടെ സ്വർഗ്ഗത്തിലേക്ക് കൂട്ടികൊണ്ടുപോകാൻ തുടങ്ങി. ശേഷം, സൂസന്റെ ആരോമൽ പൊയ്കയിൽ ഒലിച്ച കടിവെള്ളം വിരലിൽ തോണ്ടി മുലക്കണ്ണിൽ പുരട്ടി, മുലയപ്പാടെ വായിലൊതുക്കിയ നിഖിലിനെ സൂസൻ കെട്ടിപ്പിടിച്ച് ഉമ്മകൾക്കൊണ്ട് മൂടി.
“നീ എന്നെ കൊല്ലുമോ…” സൂസൻ കാതരയായി.
“കൊല്ലില്ല മുത്തേ… നിന്നെ സുഖത്തിൽ ആറാടിക്കും…” പരസ്പ്പര അതിസംബോധന നീ എന്ന തലത്തിലേക്ക് ഉയർന്നു.
“അടിക്കണോ… അതോ ചപ്പണോ…” നിഖിൽ ഓപ്ഷൻ കൊടുത്തു.
“അടി പിന്നെ… ഇപ്പോൾ നക്കി താ….”
സൂസൻ കാമാതുരയായി.പിളർത്തി വച്ച കവയിടുക്കിലേക്ക് നിഖിൽ ഊളിയിട്ടു. കാലുകൾ പരമാവധി അകത്തിവച്ച് സൂസൻ നിഖിലിനെ പ്രോത്സാഹിപ്പിച്ചു. വിരിഞ്ഞ ചന്തിയുടെ കീഴേനിന്നും പൊക്കിൾ ചുഴിവരെ മന്ദം മന്ദം നക്കിയും കൃസരിയുടെ ആഗ്രം ആഞ്ഞ് മുത്തിയും സൂസനിൽ കാമലഹരിയുടെ പാഞ്ചാരി തീർത്തു. കൃസരിയുടെ ആഗ്രഭാഗത്തെ തൊലി അൽപ്പം മുകളിലേക്ക് നീക്കി, ചുകന്ന കൊച്ചു മൊട്ടിനെ നാവിനാൽ ചുഴറ്റി ആഴത്തിൽ വലിച്ചെടുത്തതും, ഊഫ്… എന്ന ശബ്ദത്തോടെ അരക്കെട്ട് ഉയർത്തുകയും, നിഖിലിന്റെ തലപിടിച്ച് തന്റെ മദനപോയ്കയിലേക്ക് അമർത്തി, പലവട്ടം കവാടത്തിൽ നിഖിലിന്റെ മുഖമുരച്ച് സൂസൻ ആത്മ നിർവൃതിയിൽ ലയിച്ചു. പ്രതീക്ഷിക്കാത്ത ആ രതി ലഹരിയിൽ അവൾ സ്വയം മുങ്ങിനിവർന്നു. വലിയൊരു ഇടവേളക്ക് ശേഷം തന്റെ മദനപൊയ്കയിൽ ഒരു പുരുഷൻ ചെയ്യുന്ന നാവിൻ പ്രയോഗം അവർ നന്നേ ആസ്വദിച്ചു. ഒരുവേള, പിടിച്ച് വച്ചിരിക്കുന്ന മദ തുള്ളികൾ നിഖിലിന്റെ വായിലേക്ക് ഒറ്റിച്ചാലോ എന്നുവരെ സൂസൻ ചിന്തിച്ചു. കാരണം, അത്രയ്ക്ക് മനോഹരവും കാവ്യാത്മകവുമായിരുന്നു നിഖിലിന്റെ പ്രയോഗം. മെല്ലെ, താളത്തിൽ, ചുണ്ട് താഴ്ത്തേണ്ടിടത്ത് താഴ്ത്തിയും, നാവ് ഇറക്കേണ്ടിടത്ത് ഇറക്കിയും, പിളർത്തേണ്ടിടത്ത് പിളർത്തിയും ആക്ഷരാർഥത്തിൽ സൂസന്റെ പൂവിതളുകളിൽ നാവിൻ തുമ്പുകൊണ്ട് പുതിയ കാവ്യം രചിക്കുകയായിരുന്നു നിഖിൽ എന്ന കവി!!
എത്രനേരം ആ രതിലയം തുടർന്നുവെന്ന് ഇരുവരും മറന്നു. മദനചെപ്പ് ഉതിർക്കുന്ന രസക്കൊഴുപ്പ് അൽപ്പം പോലും പാഴാക്കാതെ നിഖിൽ മൊത്തിയെടുത്തുകൊണ്ടിരുന്നു. ഓരോപ്രാവശ്യം സുഖം പരകോടിയിൽ എത്തുമ്പോഴും തന്റെ സുഖതന്തു ഉൽപ്പാദിപ്പിക്കുന്ന തേൻ കണങ്ങൾ നിഖിലിന്റെ നാവിലേക്ക് പകർന്ന് നൽകാൻ സൂസൻ ഏറെ താല്പര്യപ്പെട്ടു. നാവിൽ കൊഴുപ്പ് അനുഭവിക്കുന്ന നേരത്തോക്കെ, സ്വർഗ്ഗ കവാടത്തിൽ നടുവിരൽ കയറ്റിയിറക്കിയും, പിൻതുളയിൽ തള്ളവിരൽ കയറ്റിയിറക്കിയും സൂസാനിൽ കാമാഗ്നി ജ്വലിപ്പിച്ചു. രതിമൂർച്ച കഴിവതും വൈകിപ്പിച്ച്, സുഖത്തിൽ മയക്കിക്കെടുത്തുക എന്ന രീതിയായിരുന്നു നിഖിൽ അവലംബിച്ചത്. അത് സൂസൻ ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. നിഖിലിന്റെ കൊലക്കുഴലിൽ പിടിക്കുവാനും, തഴുകാനും, തലോടുവാനും ഒരുവേള അതിനെ തന്റെ വായിലേക്ക് എടുക്കുവാനും സൂസൻ ഒരുപാട് ആഗ്രഹിച്ചുപോയീ… അല്ല, കാമമെന്ന വികാരം അവരെ ആ ചിന്തയിലേക്ക് എത്തിച്ചു എന്നതാണ് സത്യം!!
രതി സാഗരത്തിൽ നീന്തുവാൻ തുടങ്ങിയിട്ട് സമയം ഏറെയായി… എന്നാൽ മറുകര എത്തിയിട്ടുമില്ല. എന്തായാലും, ഇനിയും വൈകിക്കാതെ സൂസനിൽ ഓർഗാസം വിരിയിക്കുവാൻ നിഖിൽ മനസ്സാ തീരുമാനിച്ചു. വിരൽ പ്രയോഗവും, നാവിൻ പ്രയോഗവും അഭംഗുരം തുടരുന്നതിനിടയിൽ, സ്വന്തം കാലിടയിൽ വെട്ടിയാടുന്ന ചെങ്കോലിനെ നിഖിൽ ഉഴിയാൻ തുടങ്ങി. സൂസന്റെ കളിപ്പാട്ടത്തിൽനിന്നും ഉതിരുന്ന കൊതിവെള്ളം വായിൽ ശേഖരിച്ച്, സ്വന്തം ആയുധത്തിന്റെ ആഗ്രത്തിലേക്ക് തുപ്പി വഴുവഴുപ്പ് ഉറപ്പാക്കി ആഞ്ഞ് അടിക്കാൻ തുടങ്ങി. ഒരേസമയം സ്വയം ഭോഗവും, സൂസനെ നാവിനാലും വിരലുകളാലും ഭോഗിക്കലും !
അധികം വൈകാതെ, രതിമൂർച്ചയുടെ അലയൊലികൾ സൂസനിൽ വിടർന്നു.. ശ്വസനഗതി വർദ്ധിക്കുന്നു..
ശരീരത്തിൽ ചെറു വിറയൽ പടരുന്നു..
തല ഇരുവശത്തേക്കും അതിവേഗം തിരിക്കുന്നു… ഒരുവേള അരക്കെട്ട് ഉയർത്താൻ തുടങ്ങിയതും, നിഖിൽ കട്ടിലിൽ കയറി സൂസന്റെ ഇരുവശവും മുട്ടുകാലിൽ കുനിഞ്ഞിരുന്ന്, അവരുടെ പൊട്ടിത്തത്തെറിക്കാൻ വെമ്പൽ പൂണ്ട കുഞ്ഞുസൂസനെ വായിലാക്കി, അതിവേഗം ഈമ്പൽ തുടർന്നു. അതേ സമയം, രതിമൂർച്ചയിലേക്കടുത്ത സൂസൻ അൽപ്പം കൺ തുറന്നതും, വായ്ക്ക് മുകളിൽ വെട്ടിയാടുന്ന, തക്കാളി തലപ്പോടെയുള്ള നിഖിലിന്റെ കടകോൽ ദൃശ്യമായി. താൻ ആഗ്രഹിച്ചത് നടപ്പിലാക്കാൻ പോകുന്നു. ഒരു ഉൾപ്രേരണയാൽ, സൂസൻ ആ ആയുധത്തെ പിടിച്ച് വായിൽ തിരുകി. സൂസന്റെ വായുടെ ചൂട് സ്വന്തം ചെങ്കോലിലൂടെ തിരിച്ചറിഞ്ഞ നിഖിൽ അരക്കെട്ട് അതിവേഗം ചലിപ്പിച്ചു. രതിപൂരത്തിന്റെ ആട്ടക്കലാശം…
തോൽക്കാനും തോൽപ്പിക്കാനും മനസ്സില്ലാത്ത സ്ത്രീ-പുരുഷ ഭോഗം.
ഇരുവരിലും രതിമൂർച്ചയുടെ സീൽക്കാരം പത്തിവിടർത്തി…
പൊട്ടാൻ വെമ്പുന്ന നിഖിലിന്റെ ആയുധം സൂസന്റെ വായിലെ കൊഴുപ്പിൽ തുള്ളിത്തെറിച്ചു…
വിസ്ഫോടനം ആഗ്രഹിച്ച സൂസന്റെ രതിപുഷ്പ്പം നിഖിലിന്റെ അരമുള്ള നാവിന്റെ ബലമറിഞ്ഞു.
ഞെരമ്പുകൾ വലിഞ്ഞ് മുറുകുന്നു…
രതിയെന്ന വികാരത്തെ ശരീരം പൂർണ്ണമായും ഉൾക്കൊള്ളുന്ന സുന്ദര നിമിഷം !!
അടുത്ത നിമിഷം ഇരുവരിലും ഉരുൾപൊട്ടി !!
നിഖിലിന്റെ പാൽതുള്ളികൾ സൂസന്റെ വായ് ഏറ്റുവാങ്ങി… ഇതളുകൾ വിടർത്തിയും, യോനീ കവാടത്തിൽ നാവിറക്കിയും സൂസന്റെ രതി പുഷ്പ്പം കിനിഞ്ഞ രേതസ്സ് അൽപ്പം പോലും അവശേഷിപ്പിക്കാതെ നിഖിൽ ഏറെ ഇഷ്ടത്തോടെ നുണഞ്ഞിറക്കി. നിഖിലിന്റെ കടകോലിൽനിന്നും ഒഴുകിയിറങ്ങിയ പാൽ അൽപ്പം പോലും കളയുവാൻ സൂസനും മനസ്സ് വന്നില്ല. ഇടവേളയ്ക്ക് ശേഷം രുചിക്കാൻ കിട്ടിയ “മിൽക്ക് മെയ്ഡ്” സൂസൻ ആസ്വദിച്ച് വിഴുങ്ങി. അവസാനത്തുള്ളിയും പിഴിഞ്ഞെടുത്തേ കൊച്ചു നിഖിലിനെ സൂസൻ വായിൽനിന്നും സ്വാതന്ത്രമാക്കിയുള്ളൂ… സൂസന്റെ വിരിഞ്ഞ ചക്കച്ചുള ഉതിർത്ത രസലായനി താഴെ തുളവരെ ഒഴുകിപ്പരന്നുവെങ്കിലും, ചന്തികൾ വിടർത്തി, കീഴ്ത്തുള വികസിപ്പിച്ച് അകത്തേക്ക് ഒഴുകിയ തുള്ളിയും നാവിനാൽ ഒപ്പിയെടുത്തപ്പോൾ, സൂസൻ മറ്റൊരു ലോകത്തിൽ എത്തപ്പെട്ടു. മണിക്കൂറുകൾക്ക് മുൻപ് പരിചയപ്പെട്ട ഈ ചുള്ളൻ നൽകിയ സുഖസുന്ദര നിമിഷങ്ങളിൽ ലയിച്ച്, സൂസൻ തളർന്ന് കിടന്നു…..