സമർപ്പണം – 1 1

പുതിയ ഒരു ശ്രമമാണ് കഥയുടെ ഒഴുക്കിൽ മാത്രമേ സെക്സ് ഉണ്ടാവുകയുള്ളൂ ഇതൊരു ഇൻട്രൊഡക്ഷൻ മാത്രമാണ് മുൻപോട്ട് ഉള്ള സ്റ്റോറിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എല്ലാം ഉണ്ടാകും

നല്ല പൊള്ളുന്ന വെയില് ഞാൻ ആവുന്നത്ര പറഞ്ഞതാണ് കറക്റ്റ് ടൈമിൽ വന്നു നിൽക്കാൻ കൂട്ടുകാരൻ ആണല്ലോ, അതങ്ങനെയുണ്ടാവും,. അവനെ പ്രാക്കിക്കൊണ്ട് ഞാൻ ആ റോഡ് സൈഡിൽ നിന്നു. ബസ്റ്റോപ്പിന്റെ ഉള്ളിൽ നല്ലോണം നിൽക്കാമായിരുന്നു ഇവൻ പറഞ്ഞിട്ടാണ് ഇപ്പോൾ ഈ റോഡ് സൈഡിൽ വന്നു നിൽക്കുന്നത്, പിന്നെയും ഒരു പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കാണും ഒരു റെഡ് ഷിഫ്റ്റ് കാർ ഇവിടെ വന്നു നിർത്തി.

” അളിയാ കേറടാ ”

“പോടാ മൈരേ “എന്ന് മനസ്സിൽ വിളിച്ചുകൊണ്ട് എൻറെ ബാഗ് എടുത്ത് കാറിൻറെ പിന്നിലോട്ട് എറിഞ്ഞ് മുൻപിൽ കയറി ഇരുന്നു.

” സോറി അളിയാ !!! ഇപ്പോഴെടാ കാർ കിട്ടിയത്, അതാ വരാൻ ലേറ്റ് ആയത്,!!!

ഞാനൊന്ന് ചിരിച്ചു കാണിച്ചു കാരണം ഈ മൈരൻ ആണ് എനിക്ക് ജോലി ശരിയാക്കിയത് ഇനിയെന്റെ താമസവും ഇവൻറെ തന്നെ ഔദാര്യത്തിലാണ്, അതുകൊണ്ട് കുറച്ചൊക്കെ ബഹുമാനം ആകാമെന്ന് ഞാനും കരുതി ചുമ്മാ ദേഷ്യം പിടിച്ചിട്ട് ഈ പന്നി നീ എന്താ ചെയ്തോ! എന്ന് പറഞ്ഞാൽ കുടുങ്ങിയില്ലേ ഞാൻ,,,,

ബാംഗ്ലൂർ നഗരത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു അവൻ എന്തൊക്കെയോ പറയുന്നുണ്ട് ഞാൻ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട് സത്യം പറഞ്ഞാൽ നല്ല ക്ഷീണം ഉണ്ട്

“ഡാ സണ്ണി……”””

ക്ഷീണം കൊണ്ട് ഞാൻ ഒന്നു മയങ്ങി പോയിരുന്നു കണ്ണ് തുറന്നു നോക്കിയപ്പോൾ കോഴിക്കോട് റസ്റ്റോറൻറ്, കണ്ണൂർ റെസ്റ്റോറൻറ് മലയാളി തനിമയുള്ള ഹോട്ടലുകൾ .. !!!!! പെട്ടെന്ന് ഉറക്കം ഉണർന്നത് കൊണ്ടാവാം ആകെ കിളി പാറിയിരുന്നു രണ്ട് മിനിറ്റ് .

“”ഡാ ഷെഫി ഇതെന്താടാ ബാംഗ്ലൂരിൽ കോഴിക്കോട് റസ്റ്റോറൻറ് കണ്ണൂർ റസ്റ്റോറൻറ് എന്നെല്ലാം?!!!”””

“| എടാ പൊട്ടാ ഈ ഏരിയ ഫുള്ള് മലയാളീസ് ആടാ. നമ്മൾ ഇവിടെയാ താമസിക്കുന്നത് . ഹോട്ടലും റസ്റ്റോറന്റും സൂപ്പർമാർക്കറ്റും എല്ലാ മലയാളിക്കളുടേതാണ്”””

ഓരോ വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ കുറച്ചു കൂടെ മുന്നോട്ട് പോയി, ഒരു ഇടുങ്ങിയ വഴിയിലൂടെ പോയതിനുശേഷം ഒരു 3 നില കെട്ടിടത്തിനു മുൻപിൽ കാർ നിർത്തി. കാർ ഫോർ ഇൻഡിക്കേറ്റർ ഇട്ടു വെച്ചതിനുശേഷം എൻറെ ബേഗുമെടുത്ത് രണ്ടാം നിലയിലെ ഞങ്ങളുടെ റൂമിലോട്ട് പോയി, ഡോർ തുറന്നു എന്നതിൻറെ അകത്താക്കിയ ശേഷം സണ്ണി ഞാൻ

“”””പെട്ടെന്ന് വരാം കേട്ടോ കാർ കൊടുത്തേച്ച് വരാം “””

എന്നും പറഞ്ഞ് ഷഫീ ഇറങ്ങിയോടി ഞാൻ ആ റൂം ഒന്ന് വീക്ഷിച്ചു ഒരു പക്കാ ബാച്ചിലറുടെ റൂം നിലത്ത് ഒരു ബെഡ് ഇട്ടിട്ടുണ്ട് ഒരു ചെറിയ അടുക്കള ഒരു ബാത്റൂം പിന്നെ ഒരു രണ്ടു ഡോർ ഉള്ള ഒരു അലമാരയും പിന്നെ ഒരു കൊച്ചു ബാൽക്കണി അതാണ് അവൻറെ അല്ല ഞങ്ങളുടെ റൂം . ആ നിങ്ങൾക്ക് ഞാൻ എന്നെ പരിചയപ്പെടുത്തിയിട്ടില്ല അല്ലേ എൻറെ പേര് സണ്ണി ജോർജ് 24 വയസ്സുള്ള ഒരു സാധാരണ ചെറുപ്പക്കാരൻ നല്ല വെളുത്ത നിറമാണ് ഒരാറടി ഉയരം വരും, കട്ട താടിയും മീശയും ഉണ്ട് , എനിക്ക് രോമവളർച്ച കുറച്ച് കൂടുതലാണ്. കയ്യിലും കാലിലും നെഞ്ചിലും എല്ലാം രോമം ഉണ്ട് പിന്നെ എൻറെ കണ്ണ് പൂച്ചക്കണ്ണാണ് കേട്ടോ, എല്ലാം ഒത്തിണങ്ങിയ ഒരു അച്ചായൻ. എം. ബി .എ എടുത്തു, പറയേണ്ട ഒരു കാര്യം ഇതെല്ലാം മാത്രമേയുള്ളൂ എനിക്ക്, ആരുമില്ല ഞാൻ ഒരു അനാഥാലയത്തിലാണ് പഠിച്ചു വളർന്നത്, ഒരു 12th എത്തിയപ്പോള് മുതൽ ഷെഫിയുടെ വല്യാപ്പയാണ് എന്നെ പഠിപ്പിച്ചതും എന്റെ കാര്യങ്ങൾ നോക്കിയതും, ഷെഫിയോട് പറഞ്ഞു എനിക്ക് ഒരു ജോലി വാങ്ങി തന്നതും അദ്ദേഹമാണ് . ആ വീട്ടിൽ എനിക്ക് ഷെഫിയുടെ കൂടെ ഒരു ബെഡും ഉണ്ട്, പറഞ്ഞു വന്നത് ഞാനും ആ വീട്ടിലെ ഒരു അംഗമാണ് .

എന്റെ ഗോഡ് ഫാദർ ആണ് അദ്ദേഹം, ഞാനൊരു അക്കൗണ്ടൻറ് ആണ് അദ്ദേഹത്തിൻറെ ബിസിനസ് സ്ഥാപനത്തിൽ ആയിരുന്നു ഇത്രയും നാൾ. കഴിഞ്ഞദിവസം അദ്ദേഹം തന്നെയാണ് എന്നോട് പറഞ്ഞത് ഷഫിയുടെ അടുത്തേക്ക് പോയിക്കോ നിനക്ക് അവിടെ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്, നീ ഇങ്ങനെ അടച്ചുപൂട്ടി ഇരുന്നാൽ ശരിയാവില്ല ,

ഞാനീ ഷഫീയോട് ഒഴിച്ച് എല്ലാവരോടും ഒരു ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. അതുകൊണ്ടാവും അദ്ദേഹം എന്നെ ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് പറഞ്ഞുവിട്ടത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മഹാ മനുഷ്യനാണ്. ഒരുകാലത്ത് അദ്ദേഹവും അദ്ദേഹത്തിനു ഉപ്പയും ആ നാട്ടിലെ പ്രമാണിമാരായിരുന്നു. അവരുടേതായി തന്നെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് ഈ കോഴിക്കോട് നഗരത്തിൽ….

ശനിയാഴ്ച വൈകുന്നേരം എത്തിയതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി ഞായറാഴ്ചയും നല്ലവണ്ണം ഒന്ന് ഉറങ്ങിയിട്ട് തിങ്കളാഴ്ച രാവിലെ ജോയിൻ ചെയ്താൽ മതി. അസിസ്റ്റൻറ് അക്കൗണ്ട് ആയിട്ടായിരുന്നു നിയമനം ഞായറാഴ്ച ഞാനും അവനും ഒരു മൂന്നു മണി വരെ ഉറങ്ങി. എഴുന്നേറ്റ് ഞങ്ങൾ കുളിച്ച് പുറത്തിറങ്ങി. “”ബാംഗ്ലൂർ ഇസ് എ റോക്കിങ് സിറ്റി ” പണ്ട് ദുൽഖർ സൽമാൻ പറഞ്ഞതുപോലെ സംഗതി കറക്റ്റ് ആയിരുന്നു ട്ടോ. ഞങ്ങൾ നേരെ കോഴിക്കോടൻ റസ്റ്റോറന്റിലേക്ക് വെച്ച് പിടിച്ചു ,നല്ല കോഴിക്കോടൻ ദം ബിരിയാണിയും ബീഫ് വരട്ടിയതും അടിച്ചുമാറി . അവൻ എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു , എന്നെ റൂമിൽ ആക്കിയിട്ട് അവൻ പോയി . എന്നോട് വരുന്നോ എന്ന് ചോദിച്ചിരുന്നു കേട്ടോ, എനിക്ക് മടിയായതുകൊണ്ടും, “ഇന്നുകൂടെ നല്ലോണം ഉറങ്ങട്ടെ’” എന്നും പറഞ്ഞു ഞാൻ തടിയൂരി . പറഞ്ഞതുപോലെ തന്നെ ഞാൻ പോയി കിടന്നുറങ്ങി അവന് അപ്പോഴാണ് വന്നു കിടന്നതെന്ന് ഞാൻ അറിഞ്ഞില്ല

പിറ്റേന്ന് കാലത്ത് അവൻറെ കൂടെ ഒരു പൾസർ 180 ബ്ലാക്ക് കളർ ബൈക്കിൽ ഞാൻ ആ സ്ഥാപനത്തിലേക്ക് യാത്രയായി. നിറയെ നീല ചില്ലുകളും ആയി ഒരു നാലു നില കെട്ടിടം അതിൽ നാലാമത്തെ നിലയിലാണ് എൻറെ ഓഫീസ്. ഒരു മാനിഫാക്ചറിങ് കമ്പനിയാണ്. അവൻ എന്നെ നേരെ എച്ച് ആർ മാനേജറുടെ ഓഫീസിന് മുന്നിൽ എത്തിച്ചു .അവൻ പോയി, ഞാൻ അനുവാദം ചോദിച്ച് അകത്തേക്ക് കടന്നു, ഒരു 45 വയസ്സ് പ്രായം വരുന്ന ഒരാൾ അവിടെ ഇരിക്കുന്നു, ഞാൻ ന്യൂ ജോയിൻ ആണ് എന്നും മറ്റും കാര്യങ്ങൾ പറഞ്ഞു, ഇദ്ദേഹം മലയാളിയാണ് കേട്ടോ. “ജോൺസൺ” നല്ല പെരുമാറ്റം കുറച്ചു മെലിഞ്ഞിട്ട് ഇരുനിറത്തിൽ ഒരു മനുഷ്യൻ. എൻറെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം തൊട്ടടുത്ത ക്യാബിനിലേക്ക് എന്നെ പറഞ്ഞുവിട്ടു . ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പേര് “മേരി ജോൺസൺ””” സർട്ടിഫിക്കറ്റുകൾ ഞാൻ അവർക്ക് നൽകി കസേരയിലിരുന്നു. ബോർഡ് ഞാൻ നോക്കിയിരിക്കുന്നത് കണ്ടത് കൊണ്ടാവാം
“”ജോൺസൺ ആരാണെന്നാണോ നോക്കുന്നത് ?!! 1എന്ന് ഒരു ചിരിയോട് കൂടി എന്നോട് ചോദിച്ചു. ഞാൻ മനസ്സിൽ വിചാരിച്ചത് ഇവരെങ്ങനെ മനസ്സിലാക്കി എന്ന് ഞാൻ മനസ്സിൽ ഓർത്തു. അപ്പോഴേക്കും അടുത്ത ചോദ്യം വന്നു

“””നീ ഇപ്പോൾ മനസ്സിൽ കരുതുന്നത് ഞാൻ അങ്ങനെ ചോദിച്ചു എന്നല്ലേ നീ ഇപ്പോൾഓർത്തത്?!!!!! ഞാനറിയാതെ തല കുലുക്കി പോയി .,

“”|അതെ അത് എൻറെ ഭർത്താവാണ്!,

ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. ചിരിച്ചതുകൊണ്ടും നല്ലവണ്ണം സംസാരിക്കുന്നത് കൊണ്ടും ഞാൻ അവരോട് ചോദിച്ചു , “”Can I ask you something ?”” “”Yes plzz””

“””അല്ല അതെങ്ങനെ ഞാൻ മനസ്സിൽ ആലോചിച്ചത് നിങ്ങൾ എന്നോട് ചോദിക്കുന്നു?!!! അവർ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു

“” ഇവിടെ വരുന്ന എല്ലാവരും ഒന്നെങ്കിൽ എന്നോട് ചോദിക്കും, അല്ലെങ്കിൽ ആ നെയിംബോർഡിലോട്ട് നോക്കി സംശയ കണ്ണുകളോടു കൂടി എന്നെ നോക്കും!!!! അപ്പൊ പിന്നെ ഞാൻ അങ്ങ് പറയും അവര് ചോദിക്കുന്നതിനു മുൻപ് തന്നെ!!!!!! “ഹ ഹ ഹാ ” അവരാ സുന്ദര പല്ലുകൾ തുറന്നുകാട്ടി ഒന്ന് ചിരിച്ചു

“”മേരി കഴിഞ്ഞോ ?!!!””” അപ്പോഴേക്കും ജോൺസൺ സാറിന്റെ ചോദ്യം എത്തി “””കഴിഞ്ഞു സാർ !!!! പെട്ടെന്ന് തന്നെ മറുപടിയും കൊടുത്തുകഴിഞ്ഞു

“””എങ്കിൽ നീ ആ സെറീനയെ വിളിച്ച് കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞുകൊടുക്കാൻ പറ !!!

“”സാർ!!! “” എനിക്കൊന്നു പുറത്തു പോണം, അപ്പൊ ഞാൻ അക്കൗണ്ട് സെക്ഷനിൽ ആക്കിയേക്കാം”””” അവർ സീറ്റിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് നടന്നു. ജോൺസൺ സാറിനോട് “”താങ്ക്സ്”| പറഞ്ഞു, അദ്ദേഹം എന്നോട് “”ഓൾ ദ ബെസ്റ്റ്””” പറഞ്ഞു, ഞാൻ മേരി മേടത്തിന്റെ പിന്നാലെ നടന്നു . ഒരു നീണ്ട വരാന്ത ….

“””മേടം ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ?!!!

“”ഇയാൾക്ക് ഫുൾ സംശയങ്ങൾ ആണല്ലോ?!! ഞാനെന്താ അദ്ദേഹത്തെ “സാർ” എന്ന് വിളിക്കുന്നത് എന്നാണോ?!!!!

വീണ്ടും എന്നെ ഞെട്ടിച്ചുകൊണ്ട് അവർ എന്നോട് ചോദിച്ചു!!! ,ഞാൻ തല കുലുക്കുക മാത്രം ചെയ്തു .

“”അച്ചായൻ ഒക്കെ വീട്ടിൽ , ഇവിടെ അദ്ദേഹം “സാറും” ഞാൻ അദ്ദേഹത്തിന് “അസിസ്റ്റൻറ്” ആണ് അതുകൊണ്ട് അതങ്ങനെയെ വിളിക്കാറുള്ളൂ.””” ഓഫീസിനകത്ത് അല്ലാതെ ഇവിടെ എന്നെ “മേരി ചേച്ചി” എന്നാണ് മലയാളി കുട്ടികൾ വിളിക്കാറ് , ഇയാൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ ഇയാളും അങ്ങനെ വിളിച്ചോ കേട്ടോ!!! ചിരിച്ചുകൊണ്ട് മേരിച്ചേച്ചി പറഞ്ഞു,

മുന്നിൽ നടക്കുന്ന മേടത്തെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ,തലയടക്കം എൻറെ നെഞ്ച് വരെ ഉയരം ഉള്ളൂ . അത്യാവശ്യം തടിച്ച് വലിയ ബോർ ഇല്ല കേട്ടോ ,! ഒരു റെഡ് കളർ സാരിയിൽ ചന്തി വരെ മുടിയുമായി ഒരു മധ്യവയസ്കയായ സ്ത്രീ.. ഒരു 50 മീറ്റർ നടന്ന് കാണും, ഒരു ഗ്ലാസ് ഡോർ അത് തുറന്ന് അകത്തേക്ക് കയറിയപ്പോൾ മൂന്ന് ചെറിയ കേബിനുകളും നടുവിലായി ഒരു ഗ്ലാസ് ഡോറോട് കൂടി ഒരു റൂമും, മൂന്ന് കേബിനുകളിൽ രണ്ടെണ്ണത്തിൽ ആളുണ്ട് ,ഞാൻ മനസ്സിൽ കരുതി ഒരെണ്ണം എനിക്കാണെന്ന്.! മേരി ചേച്ചി എൻറെ കണ്ണിലോട്ടു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു “”അത് നിനക്കുള്ളത് തന്നെയാണ്!!””” ഞാൻ വീണ്ടും കണ്ണു തള്ളിക്കുന്നത് കണ്ടു അവർ വീണ്ടും ചിരിച്ചു, വട്ട മുഖത്തിൽ വലിയ കണ്ണുകളും കണ്മഷി എഴുതിയ പുരികങ്ങളും ചുവന്ന ലിപ്സ്റ്റിക്കോടുകൂടിയ പുറത്തേക്ക് തള്ളി നിൽക്കുന്ന ചുണ്ടുകളും, അവർക്കിടയിൽ മുല്ല പൊട്ടു പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു. ഒരു കൊച്ചു സുന്ദരിയാണ് അവർ, ഞാൻ ആ രണ്ട് കേബിനിലോട്ടും ഒന്ന് എത്തി നോക്കിയെങ്കിലും അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല. ഡോർ തുറന്നു അകത്തേക്ക് കയറി . ഞങ്ങൾ കണ്ടത്‌ മനോഹരമായ വാലിട്ടെഴുതിയ കണ്ണുകൾ ഉരുട്ടി പുരകങ്ങൾ വളച്ചു മുകളിലോട്ട് ഉയർത്തി ആരാണെന്ന് ഭാവത്താൽ ഡോറിലോട്ട് നോക്കി ഒരു ഗ്രാമീണ സുന്ദരി!!!! അവിടെ ഇരിക്കുന്നു . മേരി ചേച്ചിയെ കണ്ടപ്പോൾ ചുവന്നു തുടുത്ത ആ ചുണ്ടുകൾക്കിടയിൽ നിന്നും കൊന്ദ്രം പല്ലോട് കൂടിയ ആ കുഞ്ഞരി പല്ലുകൾ വെളിയിൽ വന്നു . ഞാൻ മനസ്സിൽ പറഞ്ഞു “|ഈശോയെ എല്ലാം നല്ല അഡാറ് പെണ്ണുങ്ങൾ ആണല്ലോ””!!!!

“” സെറീന ഇതാ നിൻറെ പുതിയ അസിസ്റ്റൻറ്!!”””

പല്ലുകൾ കാട്ടാതെ ചുണ്ടുകൾ കൊണ്ട് പുഞ്ചിരിച്ച് അവൾ എന്നെ ഒന്ന് നോക്കി,

“”സെറീനാ നീ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്ക്, ഞാൻ പോട്ടെ, ലഞ്ച് ടൈമിൽ കാണാം, കുറച്ചു പണിയുണ്ട്,

“”ഒക്കെ മേടം””

” താങ്ക്സ് മാഡം” ഞാനും അവരോട് പറഞ്ഞു അവർ വീണ്ടും പുഞ്ചിരി സമ്മാനിച്ച ഡോർ തുറന്നു പുറത്തിറങ്ങി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടഞ്ഞു പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്യുന്നു, ഞാൻ അപ്പോഴാണ് അവരെ ശ്രദ്ധിച്ചത് സുന്ദരിയായ ഒരു പെണ്ണ്, ” ഹായ്,! പേരെന്താണ്?!!!!അവർ ചോദിച്ചു,

“സണ്ണി!! സണ്ണി ജോർജ്!!!””” അവരൊന്നു ഞെട്ടി ,

“”വീട് ?!!! ഞാനൊന്നു പുഞ്ചിരിച്ചു “”എൻറെ വീട് കോഴിക്കോട് !!അപ്പൊ അവരൊന്നു നെടുവീർപ്പെടുന്നത് ഞാൻ കണ്ടു . “”മുൻപ് എവിടെയെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ?!!!

“” കഴിഞ്ഞ ഒരു മാസം വരെ ഞാൻ നാട്ടിൽ വർക്ക് ചെയ്തിട്ടുണ്ട്””

“” അപ്പൊ പിന്നെ കാര്യങ്ങൾ ഒന്നും പറഞ്ഞു തരേണ്ടതില്ലല്ലോ ?!!..

“”ആ കുറെയൊക്കെ അറിയാം മാഡം!! “” ഒക്കെ പ്ലീസ് കം !!!”” ചെയർ പുറകോട്ട് നീക്കി അവർ എഴുന്നേറ്റു ഒരു 30 വയസ്സ് പ്രായം വരും എന്ന് തോന്നുന്നു. ഒരു പച്ച കളർ സാരി മനോഹരമായി ഉടുത്തിട്ടുണ്ട് പാൽ നിറമുള്ള വയറിൻറെ കുറച്ചു ഭാഗം കാണാം, അവർ മേശയെ കറങ്ങി എൻറെ അടുത്ത് വന്ന് ഡോർ തുറന്നു . നേരത്തെ ഒഴിഞ്ഞു കിടന്ന ആ കെബിനിലേക്ക്‌ നടന്നു , കുറച്ച് ഫയൽസും പിസിയും ടേബിളും ചെയറും.

“”ഇതാണ് സണ്ണിയുടെ കേബിൻ!!!!!

എന്നും പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി , തൊട്ടടുത്ത ക്യാബിനിന്റെ അടുത്തേക്ക് പോയി . ഡോർ മുട്ടിയതിനുശേഷം അകത്തേക്ക് കയറി,

“ഇത് പ്രശാന്ത് ” , “പ്രശാന്ത് ഇതു സണ്ണി”

ഞങ്ങൾ രണ്ടുപേരും ഹായ് പറഞ്ഞു , വീണ്ടും തിരിച്ചു ഇറങ്ങി തൊട്ടടുത്ത ആളെയും പരിചയപ്പെടുത്തി “ഷിഫാ” ഞങ്ങളും പരസ്പരം ഹായ് പറഞ്ഞു. തിരികെ മാഡം മേടത്തിന് റൂമിലോട്ടും ഞാൻ എൻറെ ക്യാബിനിൽ ലേക്കും പോന്നു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മുതലേ നാട്ടിലെ അക്കൗണ്ട് കാര്യങ്ങൾ നോക്കുന്നത് കൊണ്ട് എനിക്ക് വലിയ ടഫ് ആയി തോന്നിയില്ല. കാര്യങ്ങൾ ലഞ്ച് ടൈമിൽ പ്രശാന്തിനെയും ഷിഫയെയും പരിചയപ്പെട്ടു . പ്രശാന്ത് കണ്ണൂർകാരണാണ് കുറച്ച് കറുത്ത നല്ല നീളമുള്ള ഒരു ചെറുപ്പക്കാരൻ വലിയ തടിയില്ലാതെ കണ്ണട വെച്ചുള്ള ഒരു ബുജി ലുക്ക് ..
ഷിഫ കോഴിക്കോട് തന്നെയാണ് കേട്ടോ, ഷെഫിയുടെ വീട്ടിൽ നിന്നും ഒരു 20 കിലോമീറ്റർ മാത്രം. പക്ഷേ ആള് നാട്ടിലോട്ട് പോകാറില്ല, പ്രേമിച്ച കല്യാണം കഴിച്ചതാണ് രണ്ടുപേരും, ബാംഗ്ലൂർ ആയിരുന്നു സെറ്റിൽ, പക്ഷേ ഹസ്ബൻഡ് ഇപ്പോൾ അമേരിക്കയിലാണ്. 10 ദിവസമേ ആയുള്ളൂ പോയിട്ട്. ഇവൾക്കും അവിടെ ഒരു ജോലി നോക്കി അവിടെ സെറ്റിൽ ചെയ്യാനുള്ള പരിപാടിയാണ് .

ആള് നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ടാണ് ഇത്രയും ഡീറ്റെയിൽസ് പെട്ടെന്ന് തന്നെ എനിക്ക് കിട്ടിയത് . പ്രശാന്ത് ആകട്ടെ തീരെ സംസാരിക്കുന്നില്ല . ഷിഫക്ക് എൻറെ പ്രായം കാണും കുട്ടികൾ ഒന്നുമായില്ല കേട്ടോ, നല്ല വെളുത്ത് തുടുത്ത ഒരു കൊച്ച് .അവളെ കെട്ടിയത് ഒരു ഹിന്ദു ചെക്കനാണ്. അതുകൊണ്ട് നാട്ടിൽ നിൽക്കാൻ പറ്റാഞ്ഞിട്ടാണ് ബാംഗ്ലൂരിൽ സെറ്റിൽഡ് ആയത്. ഇവളുടെ വീട്ടുകാർ ഇവിടെ വന്നു പ്രോബ്ലം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് പുറത്തേക്ക് പോകാൻ അവർ ചിന്തിച്ചു തുടങ്ങിയത്.

ഏകദേശം എൻറെ ചുണ്ടിന്റെ അത്ര ഹൈറ്റ് മുടി കെട്ടി വെച്ചിട്ടുണ്ട് , തലയിൽ പേരിന് തട്ടമിട്ടിട്ടുണ്ട് ഒരു പർദ്ദയാണ് ഇട്ടത് അതുകൊണ്ട് ബാക്കിയുള്ള ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല. പക്ഷേ അവളുടെ നെഞ്ചിലെ തേൻ കുടങ്ങൾക്ക് നല്ല വലിപ്പമുണ്ടെന്ന് മനസ്സിലായി. കാരണം പർദ്ദ അതിൽ തട്ടി കർട്ടൻ പോലെ താഴേക്ക് തൂങ്ങി കിടക്കുകയാണ് . അതിനുശേഷം സെറീന മേടത്തെ ഒന്ന് രണ്ട് വട്ടം കണ്ടമെങ്കിലും അവരൊന്നും മുഖത്തു നോക്കാനോ പുഞ്ചിരിക്കാനോ ശ്രമിച്ചില്ല. ഒരു വട്ടം ഞാനൊന്ന് പുഞ്ചിരിച്ചു നോക്കിയെങ്കിലും അവരെന്റെ മുഖത്തേക്ക് നോക്കിയില്ല.

അഹങ്കാരമാണെന്ന് തോന്നുന്നില്ല കാരണം ആദ്യ കാഴ്ചയിൽ അഹങ്കാരിയായ ഒരു പെണ്ണാണെന്ന് തോന്നിയില്ല. ചിലപ്പോൾ ജൂനിയർ അല്ലേ ഒരു ഡിസ്റ്റൻസ് കീപ് ചെയ്യുന്നതാവാം. അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി ഞാനും ഷിഫയും നല്ല കൂട്ടായി എന്നത് ഒഴിച്ചാൽ ആദ്യ പതിനഞ്ച് ദിവസം പറയത്തക്ക ഒന്നും സംഭവിച്ചില്ല. പക്ഷേ അവരെക്കുറിച്ചൊക്കെ കുറച്ച് കാര്യങ്ങൾ ഷിഫയിൽ നിന്നും ഞാൻ മനസ്സിലാക്കി.

സിറീന മാടത്തെ കുറിച്ച് അധികം ഒന്നും അറിയില്ല ,അവർ ആരോടും അധികം അടുത്ത് ഇടപഴകാറില്ല. ജോൺസൺ സാറിനും മേരി ചേച്ചിക്കും രണ്ടു കുട്ടികളുണ്ട് രണ്ടുപേരും നാട്ടിലാണ് കേട്ടോ , പ്രശാന്ത് ഫാമിലിയെ ഈയടുത്ത് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട് മൂന്നു വയസ്സായ മകളും ഉണ്ട് അവർക്ക്. ഇതെല്ലാം അറിയുന്നതെങ്ങനെയാണെന്നോ?!! ജോൺസൺ സാറും ഷിഫയും പ്രശാന്തും എല്ലാം ഒരു ഷെയറിംഗ് വിലയിലാണ് താമസിക്കുന്നത് . സെറീന മാഡം ഒരു ഫ്ലാറ്റിലാണ്,

ഞാനീ 15 ദിവസമായിട്ടും ഷെഫിയുടെ ഡിപ്പാർട്ട്മെന്റിലേക്ക് ഒന്ന് പോയി നോക്കിയിട്ട് പോലുമില്ല, രാവിലെ അവൻ എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തു പോകും ഈവനിംഗ് കൂട്ടാനും വരും, ഓഫീസ് കഴിഞ്ഞാൽ ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു. അവൻ ഇടക്കിടക്ക് മുങ്ങുന്നത് ഒഴിച്ചാൽ ഞങ്ങൾ അടിച്ചുപൊളിച്ചു. ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഓഫീസിൽ എത്തിയപ്പോൾ ജോൺസൺ സാറും സെറീന മാഡവും പിന്നെ ഒന്ന് രണ്ട് ഞാൻ ഇതുവരെ കാണാത്ത സാറന്മാരും പ്രശാന്തും ഷിഫയും എല്ലാവരും മീറ്റിംഗ് റൂമിൽ ഉണ്ട്,

ഞാൻ ഒരു അഞ്ചുമിനിറ്റ് ലേറ്റ് ആയതുകൊണ്ട് അവരെല്ലാം എത്തിയതിനുശേഷം ആണ് ഞാൻ എത്തിയത്. “” ഗുഡ്മോർണിംഗ് “”പറഞ്ഞു ഞാൻ എൻറെ സീറ്റിൽ ഇരുന്നു. “ഇയർ എൻഡിങ് ആണെന്നും ഇനിയുള്ള ദിവസങ്ങളിൽ കുറച്ച് ഓവർടൈം വർക്ക് ചെയ്യണമെന്നും ബാലൻസ് ഷീറ്റ് ക്ലിയർ ചെയാനും, റീച്ചക്ക്, ചെയ്യണമെന്നും” അങ്ങനെ കുറച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിച്ചു. അവരെല്ലാം എഴുന്നേറ്റു പോയി. ഞങ്ങൾ തിരികെ ഞങ്ങളുടെ ക്യാമ്പിലേക്ക് പോകുന്നതിനു മുമ്പ് സെറീന മേടം എല്ലാവരും ഒന്നുമായി പറഞ്ഞു

“ഒരു” 7″ ഓ ക്ലോക്ക് വരെ നിങ്ങൾക്ക് സ്പെൻഡ് ചെയ്യാൻ കഴിയുമല്ലോ അല്ലേ?!!

പ്രശാന്ത് പറഞ്ഞു “”മാഡം ഞാൻ വീട്ടിൽ ഇരുന്ന് ചെയ്താൽ പോരെ മുൻപത്തെ പോലെ ?!!” “”ഓക്കേ, പ്രശാന്ത് , യു ക്യാൻ ഡു ലൈക് ദാറ്റ്””” ഷിഫയെ നോക്കി “”മാഡം ഞാൻ ഒക്കെയാണ് മാഡം””!!

എന്നെ നോക്കിയില്ല പകരം ഡോറിനടുത്തേക്ക് തിരിഞ്ഞു

“സണ്ണി ഓക്കേയല്ലേ?!!! എന്ന് ചോദിച്ചു. ഞാനത് “”അതെ ഓക്കെയാണ്”” എന്ന് പറഞ്ഞു . വന്നത് കഴിഞ്ഞ 15 ദിവസമായിട്ടും മേടം എന്റെ മുഖത്തേക്ക് നോക്കാതെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഞാൻ പിന്നെ കൂടുതൽ ആലോചിക്കതെ ജോലിയിലേക്ക് കടന്നു ആദ്യദിവസം തന്നെ എൻറെ അണ്ഡം കലങ്ങി ,ഞാൻ കരുതിയത് പോലെ ഒരു ചെറിയ കമ്പനി ആയിരുന്നില്ല.

എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്ലിയർ ചെയ്യുവാൻ വേണ്ടി അക്കൗണ്ട് ഹെഡ് ആയ ഞങ്ങളുടെ ക്യാബിനിലോട്ടാണ് എത്തിയത്. 7 ഓ ക്ലോക്ക് ആയപ്പോൾ ഞങ്ങൾ പോകാൻ ഒരുങ്ങി ജോൺസൺ സാറും ഉണ്ടായിരുന്നു. ഷിഫ ജോൺസൺ സാറിൻറെ കൂടെയാണ് പോകുന്നത് മേരി ചേച്ചി മുൻപിലും ഉണ്ട് .സാർ എന്നോട് ചോദിച്ചു ഞാൻ ഡ്രോപ്പ് ചെയ്യണമെന്ന് എന്ന്?!!

” വേണ്ട സാർ ഞാൻ പൊയ്ക്കോളാം”” . എന്ന് പറഞ്ഞു, അവർക്ക് എവിടെയോ പോവാനുള്ളതുകൊണ്ട് അവരും നിർബന്ധിച്ചില്ല, ഞാനൊരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വിട്ടു . ഓട്ടോ ഇറങ്ങിയതും ഒരു നീല i20 കാർ എന്നെ കടന്നുപോയി. ഒരു മിന്നായം പോലെ ഞാൻ അവരെ കണ്ടു. “സെറീന മാഡം” അവരീ വൈക്കാണെങ്കിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമായിരുന്നില്ലേ?!! എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പടികൾ കയറി റൂമിലോട്ട് പോയി.

പിന്നീടുള്ള ദിവസങ്ങൾ ഷെഫിയുടെ കൂടെ വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല . അങ്ങനെ ഒരു ശനിയാഴ്ച ഷിഫക്ക് എന്തോ ബർത്ത് ഡേ പാർട്ടി ഉണ്ടെന്നും പറഞ്ഞ് നേരത്തെ പോയി, ജോൺസൺ സാറും മേരി ചേച്ചിയും അഞ്ചുമണിക്ക് പോയിരുന്നു. ഒരു ഒരു 7 മണി ആയപ്പോൾ ഒരുവിധം എല്ലാം ഒതുക്കി ഞാൻ ഇറങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഞാൻ കണ്ടത് നല്ല അടിപൊളി മഴ!!!!!!!!!! കുറച്ചു നേരമായി തുടങ്ങിയിട്ട് എന്ന് തോന്നുന്നു പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല റോഡിലൊക്കെ നല്ലോണം വെള്ളം കയറിയിട്ടുണ്ട്, ഞാനൊരു 10 മിനിറ്റ് ആയി വന്നിട്ട് ബസ്സും ഓട്ടോയും ഒന്നും കാണുന്നില്ല. മഴ പെയ്തു വെള്ളം കയറിയിട്ടുണ്ടാവും. അതാവും കാണാത്തത്.

പെട്ടെന്ന് അണ്ടർ ഗ്രൗണ്ടിൽ നിന്നും ഒരു ഇരുമ്പലോടെ മേടത്തിന്റെ കാർ മുന്നോട്ട് വന്നു നല്ല ഡ്രൈവർ ആണെന്ന് തോന്നുന്നു പെട്ടെന്ന് തന്നെ വലത്തോട്ട് കട്ട് ചെയ്ത് കാർ പറഞ്ഞു പോയി. ഒരു രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞതും അതേ വേഗത്തിൽ തിരിച്ചുവന്നു , എൻറെ മുൻപിലായി നിർത്തി, ലെഫ്റ്റ് സൈഡ് വിൻഡോ താഴ്ത്തി, കൂളിംഗ് ക്ലാസ് വെച്ച് മേടത്തിന് മുഖം ഞാൻ കണ്ടു. എന്തുപറ്റിയെന്ന് ഭാഗത്തോടെ ഞാൻ അവരെ നോക്കി!!!, അപ്പോഴും എൻറെ മുഖത്തു നോക്കാതെ മുന്നോട്ട് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു “””സണ്ണി ഞാൻ ഡ്രോപ്പ് ചെയ്യാം, !! ഇന്നിനി വണ്ടി കിട്ടുമെന്ന് തോന്നുന്നില്ല !!!!”””
എൻറെ കണ്ണുകൾക്കും കാതുകൾക്കും അത് വിശ്വാസമായില്ല !!!!!!! കാരണം അവരെന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ലായിരുന്നു, ഞാൻ ഷോക്ക് അടിച്ച പോലെ നിൽക്കുന്നത് കണ്ടു അവർ വീണ്ടും പറഞ്ഞു “”സണ്ണി , പെട്ടെന്ന് കയറ്, !!! ഞാൻ ഒരു യന്ത്രം പോലെ ഓടിച്ചെന്ന് കാറിന്റെ മുൻസിലോട്ട് കയറാൻ പുറപ്പെട്ടപ്പോൾ അവിടെ ലാപ്ടോപ്പും സാധനങ്ങളും എല്ലാം ഉണ്ട്, ഞാൻ പെട്ടെന്ന് തന്നെ പുറകിലെ ഡോർ തുറന്നു അകത്തു കയറി.

പെട്ടെന്ന് ഒരു ഇരുമ്പലോടുകൂടി മുന്നോട്ടു പാഞ്ഞു, ഇവിടെ ഇറങ്ങേണ്ടത് എന്നോ?!! ഏതു വഴിയാണ് പോകേണ്ടതൊന്നും ചോദിച്ചതേയില്ല, കാറിൽ ആരും കയറാറില്ല എന്ന് തോന്നുന്നു ഫുൾ ക്ലീൻ ആണ് നല്ല പെർഫ്യൂമിന്റെ മണം നിറയെ മഴയായത് കാരണം എനിക്ക് വഴി ഒന്നു മനസ്സിലാകുന്നില്ല . കുറച്ചു ദൂരം ഓടിയ ശേഷം ഒരു ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച് അവിടെ നിർത്തി. ഞാൻ എന്താണെന്ന് അർത്ഥത്തിൽ അവരെ നോക്കിയപ്പോൾ

“നിൻറെ ഫ്ലാറ്റ് എത്തി, ഇറങ്ങിക്കോ!!!!! എന്ന് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി. ഇവരോട് ഇതുവരെ ഞാൻ എവിടെയാ താമസിക്കുന്നത് എന്ന് പറഞ്ഞിട്ടില്ല. പിന്നെങ്ങനെ?!!! ഒരുപക്ഷേ ഷെഫിയുമായി കമ്പനിയായിരിക്കാം, ഞാനൊരു “താങ്ക്സ് “പറഞ്ഞു അവിടെ ഇറങ്ങി ഡോർ അടയ്ക്കാൻ കാത്തുനിന്നോണം കാറു പെട്ടെന്ന് തന്നെ മുന്നോട്ട് പാഞ്ഞു പോയി, അവർക്ക് ഡ്രൈവിംഗ് ഒരു ക്രൈസ് ആണെന്ന് തോന്നുന്നു . “ആ എന്തെങ്കിലും ആകട്ടെ”!!! ഞാൻ വീട്ടിലെത്തിയല്ലോ എന്ന് കരുതി പതുക്കെ റൂമിലേക്ക് നടന്നു. മഴപെയ്തതുകൊണ്ട് നല്ല തണുപ്പായിരുന്നു പതിയെ അവിടെ കിടന്നു ഉറങ്ങിപ്പോയി.

തിങ്കളാഴ്ച ലഞ്ച് ടൈം അന്നാണ് ആ സംഭവം നടന്നത് . രാവിലെ മീശ സെറ്റ് ചെയ്യുന്ന സമയത്ത് ചെറിയൊരു കൈയബദ്ധം പറ്റി തടി മീശയും ഫുൾ ട്രിഎം ചെയ്യേണ്ടി വന്നു. പിന്നെ ഞാൻ കരുതി ഷേവ് ചെയ്തേക്കാം എന്ന് അങ്ങനെ ഫുൾ ക്ലീൻ ഷേവ് ആയി ആണ് ഞാൻ ഓഫീസിലോട്ട് പോയത്. ക്ലീൻ ഷേവ് കണ്ട് ജോൺസൺ സാർ ഒന്ന് ചിരിച്ചേയുള്ളൂ. മേരി ചേച്ചി അവിടെയില്ല ,ഷിഫ കുറെ കളിയാക്കി “പെൺകുട്ടികളെ പോലെയുണ്ട്” എന്നെല്ലാം പറഞ്ഞു . ഉച്ചക്ക് ഭക്ഷണം കഴിക്കുന്ന സമയത്താണ് മേരി ചേച്ചി എന്നെ കാണുന്നത് ഒരു ടേബിളിൽ ഞാനും ഷിഫയും ഭക്ഷണം കഴിക്കുന്നു . ഞങ്ങളുടെ തൊട്ടു പുറകിലെ അതായത് ഷിഫയുടെ പുറകിൽ അടുത്ത ടേബിളിൽ മേരി ചേച്ചിയും സറീന മാഡവും ഉണ്ട് പെട്ടെന്ന് മേരിചേച്ചി അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് നോക്കി .

“‘എടാ സണ്ണി ഇതെന്തു കോലമാടാ?!!! നീ ഒരു നിഷ്ക്കു ആയിട്ടുണ്ടല്ലോ ?!!!

അത് അങ്ങനെ ഒരു സാധനം,!! ഓഫീസാണ് ഞാൻ അവന്റെ മേൽ ഉദ്യോഗസ്ഥയാണ് , എന്നൊന്നുമുള്ള ചിന്ത അതിനില്ല , എല്ലാവരെയും കൂടപ്പിറപ്പിനെ പോലെ കാണുന്നുള്ളൂ, അവർ ഒരു നാട്ടിൻപുറത്തുകാരി മേരി ചേച്ചി . 1പെട്ടെന്ന് എന്തൊ കണ്ട് പിടിച്ച പോലെ സെറീന മേടത്തെ നോക്കി, എന്നിട്ട് എന്നോട് പറഞ്ഞു,

“”ഡാ സണ്ണി നീ ഒന്ന് കണ്ണടച്ച് നിൽക്കാവോ?!! ഞാൻ “എന്താണ് മേടം?!!!””””” എന്ന് ചോദിച്ചു “””എടാ ഒന്ന് നിൽക്കെടാ !! മോളെ ഷിഫേ നീയവന്റെ മുഖത്തോട് സൂക്ഷിച്ചു നോക്കിക്കേ?!!!! ഷിഫ അത്ഭുതത്തോടെ കൂടി എന്റെ മുഖത്തേക്ക് നോക്കി തിരികെ ചേച്ചിയുടെ മുഖത്തേക്ക് നോക്കി ,

“”എന്തേ ?!!!!””” എന്ന അർത്ഥത്തിൽ,അവളുടെ നോട്ടം ഒരു നിമിഷം സെറീന മേടത്തിന് മുഖത്തേക്കും പതിഞ്ഞു, ഒന്നുക്കുടെ മേടത്തിന് മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് പെട്ടെന്ന് തന്നെ അവളും എൻറെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയിട്ട് അത്ഭുതത്തോടുകൂടി പറഞ്ഞു , !!!!! മേരി ചേച്ചി !!!!!!!! അവൾ അത്ഭുതത്തോടുകൂടി ചേച്ചിയെ വിളിച്ചു,

“”” നമ്മുടെ സെറീന മേടത്തെ പോലെ തന്നെ ഇരിക്കുന്നു, !!!!!! എടാ നിന്നെയും സെറീന മേടത്തെ ഒരുപോലെയുണ്ട് ,””” പെട്ടെന്ന് പിടയുന്ന കണ്ണുകൾ ഉയർത്തി സെറീന മേടം എന്നെ നോക്കി ആ കണ്ണുകൾ എത്ര വികസിക്കാൻ ആകുന്നോ അത്രയും വികസിച്ചിരുന്നു, ഞാൻ അവരെ രണ്ടുപേരും അത്ഭുതത്തോടുകൂടി നോക്കി!!!””

“”|” നിങ്ങൾക്കെന്തു പറ്റി?!!!! പ്രാന്തായോ?!!!”” അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് മാഡവും എന്നെ നോക്കുന്നു. സെറീന മേഡവും ഞാനും ഒഴിച്ച് അവർ രണ്ടുപേരും പൊട്ടിച്ചിരിച്ചു, അപ്പോൾ മാഡത്തെ ചുമലിൽ തട്ടിക്കൊണ്ട് മേരി ചേച്ചി പറഞ്ഞു

“”നിന്റെ അനിയൻ എങ്ങാനും ആണോടി?!!! നീ ആരോടും പറയാതെ ഇവിടെ ജോലി വാങ്ങി കൊടുത്തതാണോ?!!!! ഞാനും കുറെ ദിവസമായി ശ്രദ്ധിക്കുന്നു. നീ അവന്റെ മുഖത്തേക്ക് നോക്കുന്നില്ല!!!! നിങ്ങൾ തമ്മിൽ വലിയ മൈൻഡ് ഇല്ല !!!!!ഇനി ഞങ്ങൾ എങ്ങാനും അറിയാതിരിക്കാൻ നിൻറെ അടവാണോടി?!! ചേച്ചിയെ നോക്കി ഒന്ന് കണ്ണൂരുട്ടിയ ശേഷം സെറീന മേടം പറഞ്ഞു

“””ചേച്ചി നിങ്ങൾക്കെന്താ?!!!! “” ഞാൻ അയാളെ ആദ്യമായി കാണുകയാണ് അന്ന് കേബിനിൽ വെച്ചാണ്, പിന്നെ എനിക്ക് അനിയൻ ഒന്നുമില്ല,!!

സെറീന മാഡം മുഖം വക്രീറ്റ് പറഞ്ഞു. പക്ഷേ മുഖത്തേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു .

“എല്ലാവർക്കും പ്രാന്തായോ ഈശോയെ!!!!!!””

എന്നും പറഞ്ഞ് ഞാൻ പതുക്കെ ഭക്ഷണം കഴിക്കൽ മതിയാക്കി എഴുന്നേറ്റു , അപ്പൊ മേരി ചേച്ചി പറയുന്നുണ്ടായിരുന്നു

“”ഇനി അച്ഛൻ എങ്ങാനും വല്ല കയ്യബദ്ധം!!!!

സെറീന മാഡം മേരി ചേച്ചിയെ അടിക്കാൻ കയ്യോങ്ങി എഴുന്നേറ്റു. ഞാൻ വാഷ് റൂമിൽ കൈ കഴുകി കൊണ്ടിരിക്കുകയായിരുന്നു. കണ്ണാടിയിൽ കൂടെ പുറകിൽ വരുന്ന മേടത്തെ കണ്ട് ഞാനും ഒന്നും ഞെട്ടി കാരണം എൻറെ പ്രതിബിംബത്തോട് ഒരുപാട് സാമ്യതയുള്ള ഒരു മുഖമായിരുന്നു മേടത്തിന്റെതും. മേടത്തിന്റെ കണ്ണുകളും വിടരുന്നത് ഞാൻ കണ്ടു ……..

“സണ്ണി ശരിക്കും നിൻറെ ഫാമിലി എവിടെയാണ് ?!!!

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഇതുവരെ എൻറെ മുഖത്ത് നോക്കാത്ത സെറീന മാഡം എൻറെ കണ്ണിലേക്ക് നോക്കി ചോദിച്ചു .

“”മേടം ,! അവര് ചുമ്മാ ഞാൻ ക്ലീൻ ഷേവ് ചെയ്തു കൊണ്ട് കളിയാക്കുകയാണ് !!!

“”ഹേയ് ,,സണ്ണി അതുകൊണ്ട് ഒന്നുമല്ല!! ഞാൻ ചുമ്മാ നിന്റെ ഫാമിലിയെ പറ്റി ഒന്ന് ചോദിച്ചതാണ് ?!! പുഞ്ചിരിച്ചു കൊണ്ടിരുന്ന എൻറെ മുഖം ഒന്ന് മങ്ങിയെങ്കിലും , ഓർമ്മ വെച്ച അന്നുമുതൽ കേൾക്കുന്ന ചോദ്യമായതുകൊണ്ട് വലിയ വിഷമം ഒന്നും തോന്നിയില്ലാ, ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു,

” എനിക്ക് ആരുമില്ലേ ?! എന്ന് ചോദിച്ചാൽ എനിക്ക് എല്ലാവരും ഉണ്ട് . ഷെഫി, അവന്റെ ഫാമിലി, ഉപ്പുപ്പാ , ഉമ്മമാ അവന്റെ ഉമ്മച്ചി, അങ്ങനെ എല്ലാവരും…..!!!! എനിക്കാരുമില്ലേ ?!!! എന്ന് ഒരിക്കൽ കൂടി ചോദിച്ചാൽ എനിക്കാരുമില്ല. ! അപ്പൻ ആരാണെന്നോ , അമ്മ ആരാണെനോ അറിയില്ല, ഞാൻ ഒരു ഓർഫനേജിലാണ് വളർന്നതെല്ലാം, !!! അവരുടെ കണ്ണൊന്നു നിറയുന്നത് പോലെ എനിക്ക് തോന്നി, ചോദിക്കണ്ടായിരുന്നു എന്നുള്ള ഒരു മുഖഭാവം …
“സണ്ണി ……….!!!!! അവർക്ക് വാക്കുകൾ കിട്ടിയിരുന്നില്ല. ഞാനൊന്നു പുഞ്ചിരിച്ചു ,

“”ഒന്നുമില്ല മാഡം, എനിക്ക് ഓർമ്മവച്ച കാലം മുതലേ എല്ലാവരും ചോദിക്കുന്നതാണ്, അതുകൊണ്ട് എനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല,!! സോറി മാഡം!!….. എത്രയൊക്കെ ആയാലും നെഞ്ചിലൊരു നീറ്റൽ ആണ് ,പെട്ടെന്ന് കണ്ണുനിറഞ്ഞു!! ഞാൻ പതുക്കെ കൈ കഴുകി, ഞാൻ അവരെ തിരഞ്ഞു പുറത്തേക്ക് നടന്നു, വാതിലിൽ ഷിഫ ഉണ്ടായിരുന്നു, അവളുടെ കണ്ണു നിറഞ്ഞിരുന്നു, കുറച്ചുസമയം ക്യാബിനിൽ പോയി ഒറ്റക്കിരുന്നു. അപ്പോഴേക്കും ഞാൻ ഓക്കേ ആയിരുന്നു. ഞാനിങ്ങനെ വർക്ക് തുടങ്ങാമെന്ന് കരുതിയിരിക്കുമ്പോഴാണ് ഷിഫാ അകത്തേക്ക് വന്നത് . അവൾ എൻറെ കണ്ണിലേക്ക് നോക്കി ചോദിച്ചു

“ഞാൻ നിന്നെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ, എടാ!!? സംഗതി എൻറെ സങ്കടം മാറ്റാനാണ് അവൾ വന്നത്, എന്ന് എനിക്ക് അറിയാമെങ്കിലും ഞാൻ ചുമ്മാ ചോദിച്ചു.

” അല്ലടി കെട്ടിയോൻ ഇല്ലാത്തപ്പോൾ എന്നെ വേണോ കെട്ടിപ്പിടിക്കാൻ ?!!….. എൻറെ നെഞ്ചിൽ രണ്ടു അടി തന്ന് “”ആടാ കുരങ്ങാ!!…….. എന്നും പറഞ്ഞ് എന്നെ മുറുക്ക് കെട്ടിപ്പിടിച്ചു. “” എടി പെണ്ണേ ആരേലും കാണും കേട്ടോ,!! എന്ന് ഞാൻ പറഞ്ഞു ,

“എനിക്കു കുഴപ്പമില്ല,!! നിനക്കുണ്ടോ?!!!

എന്നു തിരിച്ചു ചോദിച്ചു .

“”എന്തു കുഴപ്പം ! ഇത്രയും സുന്ദരിയും സുമുഖിയും സെക്സിയുമായ ഒരു പെണ്ണ് എന്നെ ഇങ്ങനെ കെട്ടിപ്പിടിച്ചാൽ ഞാനെങ്ങനെ വേണ്ടാന്ന് പറയുക,!!! “” വേണ്ടാട്ടോ !!””” എന്നും പറഞ്ഞ് അവൾ എന്നെ ഒന്നു കൂടെ മുറുകെ കെട്ടിപിടിച്ചു ഒരഞ്ചു മിനിറ്റോളം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചിരുന്നു, കഴിഞ്ഞ കുറച്ച് ദിവസമായി ഞങ്ങൾ നല്ലോണം അടുത്തിരുന്നു, ഇടക്കെല്ലാം എൻറെ കേബിന്നിൽ വന്നിരിക്കും, പിന്നെ പതുക്കെ എൻറെ കൈകോർത്ത് പിടിക്കും, ഓരോ കഥകൾ പറയും, അവളുടെ വിഷമങ്ങൾ പറയും, അങ്ങനെ ശരിക്കും ഒരു ബോൻഡ് ഞങ്ങൾക്കിടയിൽ ദൃഢം ആയിരുന്നു. അതുകൊണ്ടാണ് എന്റെ കണ്ണൊന്നു നിറഞ്ഞു പോയേക്കും പെണ്ണ് ഓടി വന്നത്, പതുക്കെ എന്നെ വിട്ട് അകലാൻ നോക്കിയപ്പോൾ ഒരു കുസൃതി എന്നോണം

“”പോവല്ലേടി”!!”” എന്നും പറഞ്ഞ് ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു, പെണ്ണ് പൊട്ടിച്ചിരിച്ചു. മുലകൾ നെഞ്ചിൽ തുള്ളിക്കളിച്ചു ഞാൻ പതുക്കെ കൈകളെ അയച്ചു അവളുടെ മുഖം ചുവന്നു തുടുത്തിരുന്നു,

“” നിറയെ മസിൽ ആണല്ലോ മോനെ?!! നല്ല സുഖം കെട്ടിപ്പിടിക്കാൻ,!! ഒരു കുസൃതി പോലെ അവളും പറഞ്ഞു ,

“”അല്ലടി നിൻറെ കെട്ടിയോനെ മസിൽ ഒന്നുമില്ല?!!! “” ഓ നമ്മൾക്കൊക്കെ എവിടെ സിക്സ് പാക്ക് . നമ്മളൊക്കെ സിംഗിൾ പാക്ക് ആണ് മാൻ””

“” കെട്ടിയോനെ ഗൾഫിൽ പറഞ്ഞയച്ച ബാക്കിയുള്ളവരെ കെട്ടിപ്പിടിച്ച് നടക്കുകയാ പെണ്ണ്?!!! അവൾ ഒന്ന് മുഖം വക്രീച്ച ” ഒന്ന് പോടാ “” ഞാൻ വേണമെങ്കിൽ ഉമ്മയും വെക്കും “””!! എന്നും പറഞ്ഞ് എൻറെ മുഖത്ത് അമർത്തി ഉമ്മ വച്ചു. ആ ചുവന്ന ചുണ്ടുകൾ എൻറെ മുഖത്ത് അമർന്നപ്പോൾ ഞാൻ കോരിത്തരിച്ചു പോയി.

“”പൊട്ടൻ!!!””” എന്നും പറഞ്ഞ് കിളി പോയി നിൽക്കുന്ന എന്റെ തലയ്ക്ക് ഒരു കിഴക്കും തന്നെ അവൾ കെബിൻ തുറന്നു പുറത്തേക്ക് പോയി ,. വല്ലാത്തൊരു പെണ്ണ് ആകെ സങ്കടപ്പെട്ട് ഇരുന്ന എന്നെ ഇപ്പോൾ മൂടാക്കി പോയി അവൾ …. ഞാനെൻറെ കസേരയിലോട്ട് ചാരിയിരുന്നു, പെട്ടെന്ന് ടേബിളിലെ ഫോൺ ബെല്ലടിച്ചു, ഞാനെടുത്തപ്പോൾ മേടമായിരുന്നു മറുതലക്കൽ , “”സണ്ണി ഒന്ന് കേബിലോട്ട് വരുമോ ?!!!

“”ഓക്കേ മാം”” എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു. ഇനി മേടത്തിന്റെ വകയാണോ എന്താണവോ എന്നും മനസ്സിൽ വിചാരിച്ച് ഞാൻ അനുവാദം ചോദിച്ച് അവരുടെ ഓഫീസിലോട്ടു കയറി.

“”സണ്ണി!!!!…… സോറി കേട്ടോ, ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് നിന്നോട് ചോദിച്ചു പോയതാണ് , നിനക്ക് ഇങ്ങനെ ഒരു ബാഗ്രൗണ്ട് ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു , സോ മനസ്സിൽ ഒന്നും വെക്കണ്ട കേട്ടോ ,!!! ഇതുപക്ഷേ എൻറെ മുഖത്തേക്ക് നോക്കിയാണ് അവർ പറഞ്ഞത് . ഞാൻ ഒന്ന് പുഞ്ചിരിച്ചു.

“” ഒക്കെ മാഡം!” എനിക്ക്‌ അതിൽ പരാതി ഒന്നുമില്ല” മാഡം ചോദിച്ചതുകൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ, ഞാൻ പൊക്കോട്ടെ മേടം “|!” അവരൊന്നും പുഞ്ചിരിച്ചു

“ഒക്കെ സണ്ണി!!”” തിരികെ ഞാനും ഒരു പുഞ്ചിരിച്ചു പതുക്കെ വെളിയിലേക്ക് ഇറങ്ങി. മനസ്സിൽ സന്തോഷം വന്നത് ആദ്യമായി അവരെന്നോട് ഒന്ന് മുഖത്തുനോക്കി സംസാരിച്ചിരിക്കുന്നു എന്നതിലാണ്, കേബിനിലോട്ട് കടന്നതും ഷിഫ പിന്നെയും കയറി വന്നു.

“”നമുക്ക് ഒരുമിച്ച് പോകാം കേട്ടോ,! നിൻറെ ഫ്രണ്ടിൻറെ ബൈക്ക് ഒന്ന് കിട്ടുമോ ഡാ?!!

“|അത് ഞാൻ ചോദിക്കുന്നുണ്ട് സെറ്റ് ആക്കാം,!!! അല്ല എവിടേക്കാ? !!””

രണ്ട് കൈകളും മുഖത്തിന്റെ ഇരുവശത്തും വിരിച്ചു കാട്ടി “”സർപ്രൈസ് “”” എന്ന് പറഞ്ഞു , “””ആയിക്കോട്ടെ മേടം””” എന്ന് ഞാൻ അവളോട് തിരിച്ചു പറഞ്ഞു, എൻറെ കവിളിൽ പിടിച്ച ഒന്ന് വലിച്ചുവിട്ട് ആ ചുന്ദരി പല്ലുകൾ കാട്ടിയൊന്ന് പുഞ്ചിരിച്ചു അവൾ തിരിഞ്ഞു നടന്നു. ഇവൾക്ക് ഇതെന്തുപറ്റി “വട്ടായോ ?!” എന്നും ചിന്തിച്ച് ഞാൻ വർക്കിലോട്ട് കടന്നു . മറന്നു പോകണ്ട എന്ന് കരുതി ഷെഫിയോട് ബൈക്ക് ഒന്ന് തരാമോ?! എന്ന് ചോദിച്ചു, നിമിഷങ്ങൾക്കകം റിപ്ലൈ വന്നു “ഓക്കേ ഡാ!! ഞാൻ അഞ്ചു മണിക്ക് പോകും ബിൽഡിങ്ങിന് താഴെ പാർക്കിങ്ങിൽ വച്ചേക്കാം,! എനിക്ക് സമയമില്ല, എന്നൊരു വഴി പോകാനുണ്ട് ,ചാവി ടാങ്ക് കവറിൽ ഉണ്ടാകും, മുത്തേ ,”” “ഓക്കേ ഡാ ചക്കരേ”, എന്ന് ഞാൻ തിരിച്ചു മെസ്സേജ് അയച്ചു . ഒരു ഏഴു മണി ആയപ്പോൾ ലാൻഡ് ഫോൺ വീണ്ടും ശബ്ദിച്ചു, മറുതലക്കൽ മേടം തന്നെയായിരുന്നു,

“”സണ്ണി തന്നെ ഞാൻ ഡ്രോപ്പ് ചെയ്യണമോ?!!”” ഇവർക്ക് ഇതെന്തുപറ്റി?! എന്ന് ഞാൻ ചിന്തിച്ചുകൊണ്ട് ഇരുന്നു, “”ഹലോ സണ്ണി കേൾക്കുന്നില്ലേ?! കേൾക്കുന്നില്ലേ ?! “” “”ആ കേൾക്കുന്നുണ്ട്, മേടം! ഇന്നെൻറെ കൂട്ടുകാരൻ ഷെഫി വരും എന്നെ പിക്ക് ചെയ്യാൻ,! താങ്ക്യൂ മേടം,!””” മറുപടിയൊന്നും തരാതെ എൻറെ ഫോൺ നിശബ്ദമായി, പെട്ടെന്ന് തന്നെ മേടത്തിന്റെ ഡോർ ഓപ്പൺ ആവുന്നതും അടയുന്നതിനും ശബ്ദം കേട്ടു. അവർ പോയി എന്ന് മനസ്സിലായി. ഒരു 5 മിനിറ്റ് കൂടി കഴിഞ്ഞു കാണും “”സണ്ണിക്കുട്ടാ,……. പോവാം ല്ലേ?!”” “” ആയിക്കോട്ടെ മേടം , പോവാം !!””” ഞങ്ങൾ പാർക്കിങ്ങിലോട്ട് ഇറങ്ങി ബൈക്ക് എടുത്തു. അവൾ ഇരു കാലുകളും രണ്ട് സൈഡിലോട്ടും ഇട്ടിരുന്നു, ആ ബൈക്കിൽ എപ്പോഴും രണ്ട് ഹെൽമറ്റ് ഉണ്ടാകും, ഞങ്ങൾ രണ്ടുപേരും ഹെൽമറ്റ് തരിച്ച് നേരെ അവൾ പറഞ്ഞ വഴിയിലൂടെ ഒരു മാളിലോട്ടു പോയി. പിന്നെ ഡ്രസ്സ് എടുക്കൽ കലാപരിപാടിയായിരുന്നു , അവൾ ഓരോ ഡ്രസ്സ് ഇട്ടു വരും , എങ്ങനെയുണ്ടെന്ന് എന്നോട് ചോദിക്കും?! ഏകദേശം എല്ലാ ഡ്രസ്സ് ഇട്ടപ്പോയും അവളെ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു, എന്നോട് ഫേവറേറ്റ് കളർ ഏതാണെന്ന് ചോദിച്ചു ഞാൻ ബ്ലാക്ക് എന്ന് പറഞ്ഞു ഒരുപാട് സമയത്തെ തിരച്ചിലിനു ശേഷം ഒരു ബ്ലാക്ക് ടോപ്പും ഒരു റെഡ് ഷാളും വാങ്ങിച്ചു എന്നെ അവിടെ ഇരുത്തിയിട്ട് അവള് ഇപ്പം വരാം എന്നും പറഞ്ഞു പോയി 10 മിനിറ്റ് കഴിഞ്ഞ് ബിൽ പേ ചെയ്തു പോകാം എന്ന് പറഞ്ഞു. ഫുഡ് കോർട്ടിൽ കയറി രണ്ട് ജ്യൂസ് കുടിച്ചു, അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. എൻറെ കയ്യിൽ തൂങ്ങി തുള്ളിച്ചാടി നടന്നു. എസ്കലേറ്ററിൽ താഴെക്കിറങ്ങുമ്പോൾ അവൾ എന്തോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു, എൻറെ കണ്ണൊന്ന് പതിയെ മുകളിലോട്ട് പോകുന്ന എസ്കലേറ്ററിൽ പതിഞ്ഞു ,രണ്ടു ഉണ്ട കണ്ണുകൾ എന്നെ സൂക്ഷിച്ചു നോക്കുന്നതായി എനിക്ക് മനസ്സിലായി, “അയ്യോ മാഡം!!! ഇവരോട് ഞാൻ ഷെഫിയുടെ കൂടെ പോകുന്നു എന്നല്ലേ പറഞ്ഞത് , ?! പറ്റിചോ തമ്പുരാനെ !!!! ഞാൻ നോക്കുന്നത് കണ്ട് അവർ ആ ഒരു നോട്ടം പെട്ടെന്ന് പിൻവലിച്ചു. അവളുടെ കൈ എൻറെ കൈകൾക്കിടയിലൂടെ ഇട്ട് തൂങ്ങി കളിക്കുന്നത് പോലെ ആയിരുന്നു നിന്നിരുന്നത് . ഞാൻ അവളെ പതുക്കെ തോണ്ടി ,
“എടി,, മേടം!!! പെട്ടെന്ന് അവളും ആ ഭാഗത്തേക്ക് നോക്കി, അവൾ സിമ്പിൾ ആയി കൈകൾ ഉയർത്തി “|ഹായ് മേടം!!””” എന്ന് പറഞ്ഞു അവരൊന്നും പുഞ്ചിരിച്ചു, അവൾ “”ഭായ് “” പറഞ്ഞു അവർ ഒന്നുകൂടെ പുഞ്ചിരിച്ചു . ഞാൻ അവരെ നോക്കുന്നത് കണ്ട് ആവാം അവൾ പറഞ്ഞു ,

“”അതിനെ നോക്കണ്ട!!! അത് അങ്ങനെ ചിരിക്കൂ, അങ്ങനെ പറയൂ , ! നീ വാടാ…..”””

അവളെന്നെയും വലിച്ച് ബൈക്കിന് അടുത്തേക്ക് നടന്നു “”വീട്ടിൽ പോകല്ലേ?!! എന്ന് ചോദിച്ചപ്പോൾ “”അല്ലടാ , ഒരു സ്ഥലം കൂടെ പോകാനുണ്ട്!”” എന്ന് പറഞ്ഞു നേരെ അടുത്ത ലൊക്കേഷൻ പറഞ്ഞു തന്നു. ഒരു , 50 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ ഞങ്ങളെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ഒരു പൊതി അവൾക്കു നൽകി. അവൾ ക്യാഷ് കൊടുത്ത് അത് മേടിച്ചു. നല്ല കനം ഉണ്ടെന്നു തോന്നുന്നു. പിന്നെ നേരെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് , വീടെത്താൻ ഒരു 800 മീറ്റർ അകലെ എത്തിയപ്പോഴേക്കും രണ്ട് ഇടി വെട്ടി, നല്ല തണുത്ത മന്ദമാതുരൻ ഞങ്ങളെ തഴുകി തലോടി കടന്നുപോയി. ഞാൻ ഒന്നു ഗീർ ഡൗണ് ചെയ്‌ത് സ്പീഡ് കൂടി, ഒരു 100 മീറ്റർ മുന്നോട്ടുപോയപോയേക്കും നല്ല തകർപ്പൻ മിന്നലോടുകൂടി മഴ ഞങ്ങളിൽ പെയ്തിറങ്ങി , വീടിൻറെ അടുത്തെത്തിപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞു കുളിച്ചിരുന്നു.

ബൈക്ക് സൈഡ് ആക്കി കവറുകൾ എല്ലാം എടുത്ത് ഞാൻ അവളുടെ പുറകെ ഓടി. വീടിൻറെ പുറകുവശത്തുകൂടി മുകളിലോട്ട് ഒരു കോണിയാണ് , നമ്മൾ ഇപ്പോൾ വണ്ടി നിർത്തിയിരിക്കുന്നത് വീടിൻറെ പുറകുവശത്താണ് . അവിടെ ഒരു ബൈക്ക് കയറാൻ മാത്രം വലിപ്പമുള്ള ഒരു ചെറിയ ഗേറ്റ് ഉണ്ട് . പക്ഷേ നമ്മൾ വണ്ടി പുറകിലാണ് വെച്ചിരിക്കുന്നത്. ഇരുമ്പിന്റെ കോണിയാണ് മുകളിലോട്ട് കയറാൻ മുകളിൽ കയറിയിട്ട് വലത്തോട്ട് ഒരു ഇടനാഴി പോലെ ഉള്ള വഴിയിലൂടെ അവൾ നടന്നു , നമ്മൾ നേരത്തെ ബൈക്ക് വച്ച സ്ഥലം അവിടെ നിന്നും കാണുന്നുണ്ട് . ഒരു ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി കയറാൻ മടിച്ചു നിന്ന എന്നെ കണ്ട്

“വാടാ !!”” എന്ന് പറഞ്ഞ് എൻറെ കൈപിടിച്ച് വലിച്ചു ,

“”എടി ആകെ നനഞ്ഞടി ഞാൻ പിന്നെ വരാം, !!!!”””

“” നല്ല അടി കിട്ടും , ! എൻറെ കയ്യിൽ നിന്ന്!! അകത്തേക്ക് വന്നേ ,… എന്നും പറഞ്ഞ് എന്നെ പിടിച്ചു ഉള്ളിലേക്ക് ആക്കിയവൾ ഡോർ ലോക്ക് ചെയ്തു. ഒരു തോർത്തുകൊണ്ട് എന്റെ നേരെ എറിഞ്ഞിട്ട് “””തല തോർത്തെടാ !!!”” എന്നും പറഞ്ഞ് അവൾ ബാത്റൂമിൽ കേറി, അപ്പോഴാണ് ഞാൻ ആ റൂം വീക്ഷിക്കുന്നത് കേറിവന്നത് ഒരു ഹാളിലോട്ടാണ്. ഇടത്തെ ഭാഗത്തായി ഒരു മാസ്റ്റർ ബെഡ്റൂം ആണെന്ന് തോന്നുന്നു. കയറിവരുന്ന ഡോറിൽ നേരെ ഓപ്പോസിറ്റ് ഒരു ചെറിയ കിച്ചൻ അതിൻറെ സൈഡിൽ ഒരു ബാത്റൂം നല്ല വൃത്തിയായി വാരി വലിച്ചിട്ടുണ്ട്. ഡ്രസ്സ് ഒക്കെ എവിടെ യായി. ഹാളിൽ ഒരു സോഫയും ഒരു ടിവിയും ഉണ്ട്. ഞാൻ പതുക്കെ അവിടെയിരുന്നു തല പതുക്കെ തോർത്തി.

ഒരഞ്ചു മിനിറ്റ് ആയി കാണും ബാത്റൂമിന് ഡോർ തുറക്കുന്നതും അടയുന്നതും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴേക്കും ബെഡ്റൂമിന്റെ വാതിലും അടഞ്ഞിരുന്നു. ഡ്രസ്സ് ഒന്നും വിടാതെ ഇറങ്ങി ഓടിയതാണോ ?! ഞാൻ മനസ്സിൽ ചിരിച്ചു . വീണ്ടും ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും എന്റെ നേരെ ഒരു ട്രൗസറും ഒരു ബനിയനും പറന്നുവന്നു!!! ഞാൻ നോക്കുമ്പോൾ ഒരു ട്രൗസറും ബ്രസീൽ ടീമിൻറെ ജേഴ്സിയും ഇട്ട് മുണ്ടുകൊണ്ട് തലയും തോർത്തി അവളത് വാതിലിൽ ചാരി നിൽക്കുന്നു,

“”” ആ നനഞ്ഞ ഡ്രസ്സ് ഒക്കെ മാറ്റിയിട്ട് വാടാ!! എന്നവൾ പറഞ്ഞത് ഞാൻ കേട്ടില്ല, കാരണം ഇതുവരെ കെട്ടിവെച്ച ആ പാൽക്കുടങ്ങൾ സ്വതന്ത്രരായി നിൽക്കുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു, നല്ല ഉരുണ്ട് തെറിച്ചു നിൽക്കുന്ന ആ വലിയ മാതള നാരങ്ങകൾ അവളുടെ വാക്കുകളെ എൻറെ കാതുകളിൽ എത്തിച്ചില്ല. ആ നനഞ്ഞ തോർത്തു മുണ്ട് എൻറെ നേരെ എത്തിയപ്പോഴാണ് എനിക്ക് സ്ഥലകാല ബോധം വന്നത് .

“”ഞാൻ പർദ്ദ ഇട്ടു നിൽക്കണം അല്ലേ?!!!!”” എന്നെ കളിയായി കൊണ്ട് അവൾ ചോദിച്ചു

“”ഷിഫേ !!!!…….ആദ്യമായി കാണുകയല്ലേ ഇതൊക്കെ!! നോക്കി നിന്നു പോയെടി, സോറി!! “” അല്ല മോന് എന്ത് കണ്ടെന്നാ പറയുന്നേ?!!”” ” ഇത് ,ഇത് ” ഞാൻ കണ്ണുകൾ കൊണ്ട് അവളുടെ മുലകൾക്ക് നേരെ നോട്ടമറിഞ്ഞു. “” അയ്യേ!!!!! വൃത്തികെട്ടവൻ ,”| എന്നും പറഞ്ഞ് അവൾ അകത്തു പോയി ഒരു തട്ടം തോള്ളിലൂടെ എടുത്തിട്ട് വന്നു . ഞാൻ പൊട്ടിച്ചിരിച്ചു കൂടെ അവളും ഞാൻ ടോയ്‌ലറ്റിൽ പോയി ഡ്രസ്സ് മാറി ഒന്നു കുളിച്ചു വന്നു . സോഫക്ക് അരികിലെ ടീപ്പോയിൽ വെച്ചിരിക്കുന്ന സാധനം കണ്ട് എൻറെ കണ്ണുതള്ളി .നാല് ബോട്ടിൽ ബിയർ!!!!!!!!!!

“” എന്താടോ മാപ്പിള കണ്ണുതള്ളിയിരിക്കുന്നേ ?!! നീ കഴിക്കില്ല?!!!

“”ഞാൻ കഴിക്കും , എപ്പോഴും ഇല്ലെടി എങ്കിലും കഴിക്കാറുണ്ട് , അല്ല എന്താ നിൻറെ ഉദ്ദേശം? !!!

“”നീ കൈക്കെങ്കിൽ ഒന്ന് നിനക്ക് തരും, അല്ലെങ്കിൽ ഞാൻ ഒന്ന് അടിച്ചു ബാക്കി ഫ്രിഡ്ജിൽ വയ്ക്കും,””!!”” ഒരു കൂസലില്ലാതെ അവൾ പറഞ്ഞു, പെട്ടെന്ന് തന്നെ കോളിംഗ് ബെൽ അടിച്ചു, ഫുഡ് പാർസൽ വന്നതായിരുന്നു നല്ല ബീഫ് ഫ്രൈയും പൊറോട്ടയും ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു ,

“”എന്താ മോളെ ഉദ്ദേശം ?!!!! നമ്മൾ രണ്ടും അടിച്ചു ഫിറ്റ് ആവുകയാണോ ?!!! നാളെ ഓഫീസിൽ പോണ്ടേ ?!!! പിന്നെ അടിച്ചോണ്ട് എങ്ങനെയാ റൂമിൽ പോകുന്ന?!! ചെക്കിംഗ് ഉണ്ടെങ്കിൽ കഴിഞ്ഞു ,?! ഞാൻ പറഞ്ഞു നിർത്തി,

“അതിന് ആരാണ് റൂമിൽ പോകുന്ന?! നമ്മൾ രണ്ടുപേരും അടിക്കുന്നു, ഫുഡ് കഴിക്കുന്നു , ഇവിടെ കിടന്നുറങ്ങുന്നു , നീ നാളെ രാവിലെ എണീറ്റ് നിൻറെ റൂമിലോട്ട് പോകുന്നു , നീ അവിടുന്ന് ഓഫീസിലോട്ട് വരുന്നു, ഞാൻ ഇവിടുന്ന് സ്ട്രൈറ്റ് ഓഫീസ്!!– അവൾ രണ്ടു കൈകളും ഇരുവശത്തേക്കും മലർത്തി വക്കീലുകൾ കോടതിയിൽ ദാറ്റ്സ് യുവർ ഓണർ എന്ന് പറയുന്നതുപോലെ നിന്നു ,

” അയ്യടാ ഒന്ന് പോടീ ,!! നീ കള്ളും കുടിച്ച് എന്നെ ബലാത്സംഗം ചെയ്താലോ?!!

അവൾ രാജൻ പി ദേവിനെ അനുകരിച്ച് ഇരുകൈകളും ഇങ്ങനെ ചുരുട്ടി ചുരുട്ടി എൻറെ അടുത്തേക്ക് വന്നു,

“” ചിലപ്പോൾ സംഭവിച്ചേക്കാം!!!!! നീ ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി ,!”””” //എന്നും പറഞ്ഞു പൊട്ടിച്ചിരിച്ചു ,കൂടെ ഞാനും. അവൾ എന്നെ മുറുക്ക് കെട്ടിപ്പിടിച്ചു.

“” സോറി ട്ടോ മുത്തേ !!! ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞത് അല്ല ഇന്ന് ഉച്ചക്ക് , നോർമലി പറഞ്ഞു പോയതാണ്!!
ഞാൻ അവളുടെ താടിയിൽ പതുക്കെ പിടിച്ച് മുഖമുയർത്തി , ആ കണ്ണുകൾ നനഞ്ഞിരുന്നു ,

“”എന്താടി മോളെ ഇതൊക്കെ?!! ഞാൻ കുഞ്ഞ് ആയിരിക്കുമ്പോൾ മുതൽ കേൾക്കുന്നതാണ് , അതൊക്കെ എനിക്ക് വിഷമം ഒന്നുമില്ല !!!,,

“”ഉറപ്പാണല്ലോ അല്ലേ ?!!””

“”അതേടി , അല്ല നിനക്കെന്താ ഇപ്പോ ഇത്ര വിഷമിക്കാൻ ?!!!! കെട്ടിപ്പിടിച്ചുകൊണ്ട് തന്നെ കൈ പുറകിലൂടെ ഇട്ട് ഞങ്ങൾ രണ്ടുപേരും സോഫയിൽ പോയിരുന്നു. എൻറെ തോളിലോട്ട് തലയും വെച്ച് അവൾ പറഞ്ഞു തുടങ്ങി .

“”നമ്മളൊക്കെ എല്ലാം ഒരുപോലെയാണ്, നിനക്ക് ഓർമ്മ വെച്ച കാലം മുതൽ അപ്പനും അമ്മയും ആരാണെന്നറിയില്ല, എനിക്കാണേലും 20 വർഷം ഉണ്ടായിരുന്നിട്ടുപോലും അവർക്ക് എന്നെ വേണ്ട പോലും , നന്ദനൊരു പാവമാടാ.!!!! “ആരുമില്ലാത്തവൻ “അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത് . ഞാൻ വീട്ടിൽ നിന്നിറങ്ങിയതിന്റെ ഒരു മാസം മുൻപേ അവരും പോയി .

വാപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞത് കേട്ട് അവനെ ഞാൻ ഒഴിവാക്കാൻ ഒക്കെ വിചാരിച്ചതാണ് .വീട്ടിൽ വേറെ കല്യാണം ആലോചിക്കുമ്പോൾ ഇതൊന്നും നടക്കില്ല എന്ന് ഞാൻ ഒരു വട്ടം പറഞ്ഞതുമാണ് അവനോടു, “എൻറെ പുറകെ ഒരുപാട് നടന്ന , എന്നെ ഒരുപാട് ചിരിപ്പിച്ച , എന്നെ ജിവനേക്കാൾ ഏറെ സ്നേഹിച്ച, അവനെ ഞാൻ എന്റെ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് വേണ്ടാന്ന് വെക്കാൻ വരെ തയ്യാറാക്കുക ആയിരുന്നു.

പക്ഷേ അമ്മ കൂടെ പോയപ്പോൾ തീർത്തും അവൻ ഒറ്റപ്പെട്ട പോലെയായി , ഞാൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒന്നും എതിർത്ത് പറയാതെ “””അവരെ വിഷമിപ്പിക്കേണ്ട!””” എന്നും പറഞ്ഞ് പോയവനാ. പിറ്റേന്ന് ഞാൻ കേൾക്കുന്നത് കൈയിലെ ഞരമ്പ് മുറിച്ച് ഒരുപാട് രക്തം എല്ലാം പോയി ഹോസ്പിറ്റൽ ആണെന്നാണ് .

ഓടിക്കിടച്ച് അവിടെ എത്തിയപ്പോഴേക്കും ഐസിയുവിൽ കിടക്കുന്ന അവനെയാണ് കണ്ടത്. അവനോട് സംസാരിച്ചപ്പോൾ കണ്ണുകൾ നിറച്ച് എന്നോടു പറഞ്ഞു “”വേണമെന്ന് കരുതി ചെയ്തതല്ലെടീ.!! എത്ര കിടന്നിട്ടും ഉറക്കം വന്നില്ല ,അമ്മ പോയപ്പോൾ കരുതിയത് നീ എങ്കിലും ഉണ്ടെന്നാണ് , നീയും “ഇല്ല “എന്ന് പറഞ്ഞപ്പോൾ കയ്യിന്നു പോയത് ആണ് !””നീ പേടിക്കണ്ട ഇനി ഞാൻ ഒന്നും ചെയ്യില്ല! , പൊയ്ക്കോ !!!

നെഞ്ച് നീറിക്കൊണ്ടാവാൻ അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു എനിക്ക് ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേക്കും ഇക്കാക്കയും അമ്മാവന്മാരും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു, ഉമ്മയോട് വാപ്പയോടും ഞാൻ കരഞ്ഞു പറഞ്ഞതാ, വാപ്പക്ക് മനസ്സിലായെങ്കിലും അങ്ങേർക്ക് വേറെ ചോയ്സ് ഇല്ലായിരുന്നു, കല്യാണം ഉറപ്പിക്കൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. കുടുംബത്തിൽ തന്നെ ഒരു അമമായിയുടെ മകനായിരുന്നു,

കല്യാണ ദിവസത്തിന് ഒരാഴ്ച മുൻപ് ഞാൻ ഒരു ചെറിയ ബേഗിൽ സാധനങ്ങളും എടുത്ത് അവൻറെ കൂടെ ഇറങ്ങി , നേരെ ബാംഗ്ലൂർ, ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഇവിടെ. ഞാൻ എം കോമും അവൻ എൻജിനീയറും ആയതുകൊണ്ട് ഞങ്ങളുടെ ഫ്രണ്ട് പെട്ടെന്ന് തന്നെ ജോലി ശരിയാക്കി തന്നു. ഒരു 15 ദിവസം കഴിഞ്ഞ് കാണും ഡാ,….

അമ്മാവന്മാരും ഇക്കാക്കയും ഇവിടെ വന്ന് കച്ചറ ഉണ്ടാക്കി അവനെ ഒരുപാട് അടിച്ചു, എന്നെയും ,….. “നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ട് ഇല്ല ,!

എന്ന് ഞാൻ പറഞ്ഞത് കേട്ട് ആവാം വാപ്പിച്ചി കാറിൽ നിന്നും ഇറങ്ങിവന്നു. “ഇനി അവരെ ഒന്നും ചെയ്യേണ്ട, നമുക്ക് പോകാം നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട,! ” കണ്ണ് നിറച്ച ഉപ്പയെ ഞാൻ ആദ്യമായി അന്നാണ് കണ്ടത്.

നാട്ടിൽ ഇവർ കൊടുത്ത ഒരു പരാതി ഉണ്ടെന്നറിഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു , എന്നു പറഞ്ഞ് കേസിന്റെ കോംപ്ലിക്കേഷൻ ക്ലിയർ ചെയ്തു. ഞങ്ങൾ തിരികെ പോന്നു. അങ്ങിനെയിരിക്കെയാണ് ജോൺസൺ ചേട്ടായി ഒരിക്കെ എന്നെ കാണാൻ വന്നതും നമ്മുടെ കമ്പനിയിൽ എനിക്ക് ജോലി വാങ്ങിത്തന്നതും,

കുറച്ചുദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് വാപ്പച്ചി ജോൺസൺ ചേട്ടായുടെ ഫ്രണ്ട് ആണെന്ന്. വാപ്പച്ചി പറഞ്ഞാണ് എനിക്ക് ജോലി തന്നത് എന്നെല്ലാം , നെഞ്ചിൽ ഒരു പിടയിലായിരുന്നു ജോലിയിൽ കയറി രണ്ടു മാസക്കാനായി കാണും , ജോൺസൺ സാർ എന്നോട് പറഞ്ഞു . “ഞങ്ങൾ നാട്ടിൽ പോവുകയാണ്, നിൻറെ വാപ്പക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട് ,

നീ പോരുന്നോ ?!! “””എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. നന്ദുവിനും സന്തോഷമായിരുന്നു കേട്ടോ അവനോ ആരുമില്ല നിൻറെ കുടുംബമെങ്കിലും നന്നായാൽ “ഞാൻ ഇല്ലാതായാൽ നിനക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് സമാധാനിക്കാം അല്ലോ” എന്നാണ് ആ പാവം പറഞ്ഞത്, പക്ഷേ വിധി വീണ്ടും വേദന മാത്രമാണ് എനിക്ക് തന്നത് . അന്ന് വൈകിട്ട് തന്നെ ആ വാർത്തയും എന്നെ തേടിയെത്തി .

“എൻറെ ഉപ്പ “മരണപ്പെട്ടിരിക്കുന്നു”. അറ്റാക്ക് ആയിരുന്നു. ജോൺസൺ സാറിനൊപ്പം നന്ദനയും കൂട്ടി നാട്ടിലെത്തിയെങ്കിലും ഒന്ന് കാണാൻ പോലും അവര് സമ്മതിച്ചില്ല. ഖബറിൽ പുറത്തു പോയി കുറെ കരഞ്ഞു . തിരിച്ച് ഇവിടെ വന്നെങ്കിലും ഇക്കാക്കയും അമ്മാവന്മാരും വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൻ പോയത്,.

“ഞാനും പെട്ടെന്ന് തന്നെ പോവുമെടാ…!!!

ഒരു വലിയ കഥ ഒറ്റയടിക്ക് കേട്ട് തീർന്ന പോലെ ഞാൻ അവളെ നോക്കി, ഇതെല്ലാം പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ ബനിയൻ ആകെ നനഞ്ഞിരുന്നു. “” എടീ മതി ഇപ്പോൾ നമുക്ക് രണ്ടുപേർക്കും നമ്മളെ അറിയാം , ഫ്ലാഷ് ബാക്ക് ഇനി വേണ്ടട്ടോ,!””” നമുക്ക് ഇങ്ങനെ അടിച്ചുപൊളിക്കാം പോകുന്നതുവരെ”!! അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു എൻറെ കയ്യിൽ, കണ്ണുകൾ തുടച്ച് അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇത്രയൊക്കെ അനുഭവിച്ചിട്ടാണല്ലോ ഈ പെണ്ണ് തുള്ളിച്ചാടി നടക്കുന്നത് എൻറെ കണ്ണുകളിലും ഈറൻ അണിഞ്ഞു.



“അല്ല പോത്തേ ?!!! ഇത്രയൊക്കെ നീ അവനെ സ്നേഹിച്ചിട്ടും വേറൊരുത്തന്റെ നെഞ്ചത്ത് കയറി കിടക്കുന്ന നീ എന്തൊരു ദുഷ്ടയാടി ?!!! അവൾ പൊട്ടിച്ചിരിച്ചു

“” നീ എൻറെ ബെസ്റ്റ് അല്ലടാ ?!!! ഞാനും ചിരിച്ചു . പതുക്കെ എൻറെ മേലിൽ നിന്നും അവൾ അകന്നുമാറി.

” ഞാൻ ചുമ്മാ പറഞ്ഞതല്ലേ !! അപ്പോഴേക്കും നീ മാറിയോ ഡാ ?!”””

“വേണ്ടട്ടോ !, “നിന്നെ ഞാൻ വിഷമിപ്പിച്ചു എന്നൊരു തോന്നൽ ഉണ്ടായി അതാ ഇങ്ങനെയൊക്കെ,!,

“ഒന്ന് പോടീ സുന്ദരിക്കുട്ടി ,!!, എന്നും പറഞ്ഞു ഞാൻ അവളുടെ കവിളിൽ ഒന്ന് വലിച്ചു വിട്ടു .പുറത്തു നല്ല കോരി ചെരിയുന്ന മഴ !………….. // ഞങ്ങൾ ആ ബാൽക്കണിയിൽ പോയി നിന്ന് ബിയർ അടിച്ചു , കുറച്ചു കഴിഞ്ഞ് പൊറാട്ടയും ബീഫും അതും കഴിച്ചു.
” ഞാൻ പോട്ടെടീ!!???

“” നല്ല മഴയല്ലേടാ !! നാളെ പോകാം,””

” എനിക്ക് മഴയത്ത് എന്തെങ്കിലുംകെട്ടിപ്പിടിച്ച് കിടക്കണം,! എന്താക്കും ?!!! ഒളി കണ്ടിട്ട് അവളെ നോക്കിയശേഷം ഞാൻ പറഞ്ഞു.

” നല്ല തലയണ ഉണ്ട്, അതു മതിയോടാ?!!”””

“| തലയണക്ക് ബുദ്ധിമുട്ടാവില്ലെടി, നീ ഫ്രീയാണെങ്കിൽ വായോ?!!!,

“” അടി !!!””” എന്നും പറഞ്ഞ് അവൾ ബെഡ്റൂമിൽ പോയി. വിരിയൊക്കെ ശരിയാക്കി, അവൾ നന്നായി ആടുന്നുണ്ടായിരുന്നു , ഞാനൊരു ഹാഫ് ബിയർ മാത്രമേ കഴിച്ചോളൂ , ടോട്ടൽ നാലു കുപ്പി ഉള്ളതിൽ രണ്ടര കുപ്പി അവൾ തന്നെയാ കുടിച്ചത് . എനിക്ക് ചിരിവന്നു, ബെഡ് ഒക്കെ വിരിച്ചിട്ട്” എന്നോട് അവിടെ പോയി കിടന്നോളാൻ” പറഞ്ഞു .

അവൾ നേരെ ബാത്റൂമിലോട്ട് കയറി . ഞാൻ ഏതായാലും ബെഡിൽ കയറി കിടന്നു. ഷെഫിയെ ആണെങ്കിൽ വിളിച്ചിട്ട് കിട്ടുന്നില്ല!!!! ഒരു അരമണിക്കൂറായി കാണും ഞാനൊന്നു മയങ്ങിപ്പോയി, ഒന്ന് തിരിഞ്ഞു കിടന്നപ്പോൾ പദപഥപ്പ് ഉള്ള എന്തിലോ എന്റെ കൈ തട്ടി , ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു. തല ഉയർത്തി നോക്കി “വെട്ടിയിട്ട വാഴ്ത്തണ്ട് “പോലെ അതാ കിടക്കുന്ന ഷിഫ തമ്പുരാട്ടി ,. കൈകൾ രണ്ടും മുകളിലോട്ട് ഉയർത്തി തെറിച്ചു നിൽക്കുന്ന മുലകൾ കൂടാരം പോലെ മുകളിലോട്ട് ഉയർന്നുനിൽക്കുന്നു.

എൻറെ കൈകൾ ആ മുലകളിൽ ആണ് തട്ടിയത്, ഒരു കാൽ ബെഡിലാണെങ്കിലും ഇടത്തെ കാൽ മടക്കി ബെഡിന്റെ കീഴിലോട്ട് തൂക്കിയിട്ടിരിക്കുന്നു. ആ സുന്ദരമായ പൊക്കിളും വയറിൻറെ കുറച്ച് ഭാഗവും കാണാം.

നല്ല സുന്ദരിയായ ഒരു ഇത്താത്ത കൊച്ച് കള്ളും കുടിച്ച് ബോധമില്ലാതെ കിടക്കുന്ന കണ്ടില്ലേ , എന്ത് കളർ ആണ്!!!!!

പെണ്ണിന് സ്വർണ്ണത്തിൻറെ കളർ ആണ്!!!! അപ്പോഴാണ് ഞാൻ കാലുകൾ ശ്രദ്ധിച്ചത് കാലിൽ സ്വർണ്ണ കൊലുസുണ്ട് , പണ്ടൊക്കെ കോളേജിൽ പഠിക്കുമ്പോൾ ഞങ്ങൾ പറയുമായിരുന്നു

“പെൺകുട്ടികളുടെ കാല് നന്നായാൽ ശരീരഭാഗങ്ങൾ നന്നായി സൂക്ഷിക്കുന്നവരാണ് എന്ന്” , ഇവളുടെ കാല് വളരെ ഭംഗിയുള്ളതാണ് നഖങ്ങളൊക്കെ വൃത്തിയിൽ വെട്ടിവെടുപ്പാക്കി മൈലാഞ്ചിയിട്ട്, പാതി ചുവന്ന നഖങ്ങൾ കുറച്ചു മുൻപേ ഇട്ടതാണെന്ന് തോന്നുന്നു. നഖത്തിന്റെ പകുതി മുതലേ മൈലാഞ്ചി കളറുള്ളൂ, അവൾ നന്നായി ഉറങ്ങിയോ എന്നൊന്നു നോക്കി ഞാൻ ,

കാരണം ഞാൻ അവളെ എങ്ങനെ നോക്കുന്നത് കണ്ടാൽ അവൾ എന്തു വിചാരിക്കും, എന്നോട് ഇത്രയും വിശ്വാസമുള്ളത് കൊണ്ടല്ല എൻറെ അടുത്ത് വന്ന് കിടക്കുന്നു എന്നിങ്ങനെ,!!! ചിന്തിച്ചെങ്കിലും ട്രൗസർ കൂടാരം തീർത്തിരുന്നു,! എന്റെ എയ്ഞ്ചു കുണ്ണ കുട്ടൻ തേനൊലിപ്പിച്ചു തുടങ്ങിയിരുന്നു , പെട്ടെന്ന് അവൾ തിരിഞ്ഞു കിടന്നു. ഞാൻ ചുമരുള്ള സൈഡിലാണ് കിടന്നത് , എൻറെ നേരെ ആ വലിയ ചന്തികൾ തള്ളിക്കൊണ്ട് അവൾ കിടന്നു .

കുടിച്ച കള്ളിന്റെ വികൃതിയാനോ എന്നറിയില്ല ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് നീങ്ങി കിടന്നു. എൻറെ കുലിച്ചു നിൽക്കുന്ന കുട്ടനെ പതിയെ അവളുടെ ചന്തി വിടവിലേക്ക് അമർത്തിവെച്ചു . പെട്ടെന്ന് അവൾ ഒന്നു ഞെരുങ്ങി പുറകിലോട്ട് കുറച്ചുകൂടെ ചന്തി തള്ളി വച്ചു. ഇപ്പോൾ കറക്റ്റ് എൻറെ കുണ്ണ അവളുടെ ചന്തി വിടവിലാണ് , എന്റെ കുട്ടൻ ഒന്നു വിറച്ചു, ഞാൻ അനങ്ങാതെ കിടന്നു. അല്പസമയം കഴിഞ്ഞ് എൻറെ കൈ പതുക്കെ ആ പൂക്കൾക്കൊടിയിലും വയറിലും അറിയാത്ത പോലെ തഴുകി, ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി,

അവൾ നല്ല ഉറക്കത്തിലാണ്. എനക്ക് കുറച്ചു കൂടെ ധൈര്യമായി, ഞാൻ പതിയെ ആ കൊയ്ത്തുരുണ്ട ചന്തിയിൽ ട്രൗസറിനു മുകളിലൂടെ തലോടി പതുപതുത്ത പഞ്ഞിയിൽ തൊടുന്നത് ഇതുപോലുള്ള ഫീലിംഗ് എൻറെ നിയന്ത്രണം വിടുന്ന പോലെ എനിക്ക് തോന്നി എവിടെ നിന്നും കിട്ടിയ ധൈര്യമാണെന്ന് അറിയില്ല ,

പതിയെ ട്രൗസറിന്റെ പിൻഭാഗത്ത് അല്പം ഉയർത്തി എൻറെ കൈ ഉള്ളിലോട്ട് ഇട്ടു പതിയെ ആ മാംസ ഗോളത്തെ ഞാനൊന്ന് തലോടി, വെണ്ണയിൽ കൈ തൊടുന്നത് പോലെ ആ പൊതുപതുത്തെ പച്ച ഇറച്ചിയിൽ എൻറെ കൈകൾ താഴ്ന്ന പോകുന്നതു പോലെ എനിക്ക് തോന്നി ശരീരമാകെ കോരിത്തരിച്ചു,

ഞാൻ ഒരിക്കൽ കൂടി അവളുടെ മുഖത്തേക്ക് എത്തിനോക്കി ,

വളരെ ശാന്തമായി ഉറങ്ങുകയായിരുന്നു അവൾ. അത് എന്നിലേക്ക് ധൈര്യം ഇരച്ചു കയറി. ഞാനാ കൈകൾ പതുക്കെ പിൻവലിച്ച് ആ ബനിയൻ ഉള്ളിലെ തേൻകുടങ്ങളിലേക്ക് എൻറെ കൈ ചലിപ്പിച്ചു , അതിനുള്ളിൽ ബ്രാ ഇട്ടിട്ടില്ല എന്ന് എനിക്കറിയാമായിരുന്നു. പതിയെ ഞാനാ തേൻകുടത്തിന്റെ അടിഭാഗത്ത് തൊട്ടു അവളൊന്നു ഇളകി കിടന്നു .

ഞാൻ ശ്വാസം പോലും വിടാതെ കൈ അനക്കാതെ വച്ചു , ഒരു നാലഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. ഒരിക്കൽ കൂടി ഞാൻ അവളുടെ മുഖത്തേക്കു നോക്കി, മുൻപത്തെ അതുപോലെ തന്നെ അവൾ ഉറങ്ങുകയായിരുന്നു,

പതിയെ ഇരു മുലകൾക്കും ഇടയിലൂടെ എൻറെ കൈകൾ പർവ്വതാരോഹണം നടത്തി മലമുകളിൽ കൂർത്ത് നിൽക്കുന്ന ആ കുഞ്ഞ് മുലക്കണ്ണിൽ പതിയെ തൊട്ടു, അതിങ്ങനെ വീർത്തു നിൽക്കുന്നുണ്ടായിരുന്നു, സാധാരണ സ്ത്രീകൾക്ക് വികാരം വരുമ്പോഴാണ് അതിങ്ങനെ കൂർത്ത് നിൽക്കാറുള്ളത് , എൻറെ തലോടൽ അവളുടെ ശരീരം പ്രതികരിച്ചത് ആവാം എന്ന് ഞാൻ മനസ്സിൽ കരുതി.

പക്ഷേ എൻറെ കൈകൾ നിയന്ത്രണതീതമായിരുന്നു ഇരുമുലകളിലും അത് മെല്ലെ കയറി ഇറങ്ങി നടന്നു , പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു സുഗം ആയിരുന്നു എന്റെ കൈകൾക്ക് സമ്മാനിച്ചത് ,

അവൾ അറിയുമോ ഉണരുമോ എന്നുള്ള ചിന്ത എന്നിൽ നിന്നും വിട്ടകന്നിരുന്നു, എനിക്കത് ഒന്നു നേരിൽ കാണാൻ എൻറെ മനസ്സ് വെമ്പി…..

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ഞാനാ മുലകൾ ഞെക്കിടയ്ക്കുമ്പോൾ അവളിൽ നിന്നും ശീൽക്കാര ഉയരുന്നു, അപ്പോഴാണ് ഞാൻ ബോധത്തിലേക്ക് തിരിച്ചുവന്നത്, ഇവൾ എണീറ്റോ ?!! അല്ലെങ്കിൽ ഉറക്കത്തിൽ തന്നെയാണോ ?!!

കണ്ണുകൾ അടച്ച് തന്നെ കിടക്കുകയാണ്, എൻറെ ശ്വാസം അവളുടെ കഴുത്തിലെ കെട്ടിവെച്ച മുടിയിഴകളിൽ തട്ടി തലോടി പോകുന്നുണ്ട് , ഞാൻ പതുക്കെ ചെവിയിൽ “ഷിഫേ…”” എന്ന് വിളിച്ചു ,

പ്രതികരണം ഒന്നും വന്നില്ലെങ്കിലും എന്നിലേക്ക് കുറച്ചുകൂടി അമർന്ന് കിടന്നു അവൾ . ഇനിയെന്ത് എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവളുടെ ചന്തി അവൾ കുറച്ചു കൂടി എൻറെ കുട്ടനിലേക്ക് അമർത്തി . അതൊരു ഗ്രീൻ സിഗ്നൽ ആണെന്ന് എനിക്ക് തോന്നി , ഇനി വൈകികൂടാ …..

ഞാൻ പതിയെ കൈകൾ കൊണ്ട് ആ ട്രൗസറിന്റെ പിൻഭാഗം താഴ്ത്തി , അവളുടെ മനോഹരമായ വളഞ്ഞു നിൽക്കുന്ന പുറം നാവിഭാഗത്തിന്റെ അവസാനത്തിൽ ചന്തി വിടവിന്റെ കീറൽ പ്രത്യക്ഷമായി. പതുക്കെ എൻറെ നടു പൊന്തിച്ച് ട്രൗസർ പൂർണ്ണമായും അഴിച്ചു കളഞ്ഞു, കുലച്ചു നിൽക്കുന്ന എൻറെ കുട്ടനെ രണ്ടുവട്ടം ഉഴിഞ്ഞു,
എൻറെ കുണ്ണ പൂർണ്ണരൂപത്തിലോട്ട് എത്തിക്കഴിഞ്ഞു. പെട്ടെന്ന് അവൾ ഒന്ന് അനങ്ങിക്കിടന്നു ഇപ്പോൾ ഒരു കാൽ മുന്നോട്ടു മടക്കിവെച്ചത് കാരണം ഇതുവരെ തുടകൾക്കിടയിൽ ഒളിച്ചിരുന്ന അവളുടെ മദനപൊയ്ക എൻറെ കണ്ണുകൾക്ക് വിരുന്നേകി .

ഒരു രോമം പോലും ഇല്ലാത്ത വടിച്ചു വൃത്തിയാക്കി വെച്ച ആ സുന്ദര പുണ്യ തടം, നടുവിലൂടെ ഒരു നേരത്തെ കീറൽ അതിൽ നിന്നും രണ്ട് ഇതളുകൾ പുറത്തേക്ക് നിൽക്കുന്നു അതിൻറെ തുബിൽ തേൻ കണം കനിഞ്ഞു നിൽക്കുന്നു . ഹാളിൽ നിന്നും വരുന്ന വെളിച്ചത്തിൽ ആ തേൻകണം തിളങ്ങുന്നുണ്ട് , പതിയെ രണ്ടും കൽപ്പിച്ച് അതിലേക്ക് നടുവിരൽ മുകളിൽ നിന്ന് താഴേക്ക് ഒന്ന് വരച്ചു നോക്കി കൈനിറയെ തേൻ തുള്ളികൾ,

ഇനി സമയം കളയാനില്ല പെട്ടെന്ന് തന്നെ ആവാം എന്ന് കരുതി കുലച്ചു നിൽക്കുന്ന എൻറെ കുട്ടൻ പതിയെ അവളിലേക്ക് അടുപ്പിച്ചു കറക്റ്റ് വെക്കാൻ വേണ്ടി ഞാൻ ഇടത്തെ കാലിൽ ഊന്നി നടു ഉയർത്തി എൻറെ കുട്ടനെ പിടിച്ച് പതിയെ അവളിലേക്ക് അടുപ്പിച്ചു,

പെട്ടെന്ന് ചില്ലു വീണടയുന്നത് പോലെ ഒരു സൗണ്ട് കേട്ടു!!!

ഞാൻ ഞെട്ടി കണ്ണു തുറന്നു നോക്കുമ്പോൾ കുളിച്ച് മുടിയിൽ മുണ്ട് കെട്ടി ഒരു ടോപ്പും പാന്റും ഇട്ട് കണ്ണു തള്ളി നിൽക്കുന്ന ഷിഫയെയാണ് കാണുന്നത്,!!!!

പെട്ടെന്ന് ആ ഞെട്ടൽ ഒരു പൊട്ടിച്ചിരിയായി മാറി,

“ചെക്കനെ കെട്ടിക്കാൻ ആയി കേട്ടോ,!!””

എന്നും പറഞ്ഞ് അവൾ നിലത്തിരുന്നു പൊട്ടി പൊട്ടി ചിരിച്ചു . അപ്പോഴാണ് ഞാൻ എന്നെ ഒന്ന് ശ്രദ്ധിച്ചത് കുലച്ചുനിൽക്കുന്ന എൻറെ കുട്ടനെ പിടിച്ചു, ഊര വളച്ചു നിൽക്കുന്ന ഞാൻ ……. “കണ്ടതെല്ലാം സ്വപ്നമായിന്നോ എന്റെ ഈശോയെ”…!!!!

” നാണം കെട്ടല്ലോ ഈശോയെ ..”!!! അടുത്തു കണ്ട പുതപ്പ് വാരി നഗ്നത മറച്ചു, ഷിഫാ അപ്പോഴും ചിരി നിർത്തിയിരുന്നില്ല. അവൾ പൊട്ടി പൊട്ടി ചിരിച്ചു കണ്ണിൽ നിന്നെല്ലാം വെള്ളം വന്നിട്ടുണ്ട് . എനിക്ക് ഒന്ന് അനങ്ങാൻ വയ്യാതെ ചളിഞ്ഞു നാശമായി ഇരിക്കുകയാണ് .

“ഈശോയെ!!! ഇവളെ ഓർത്താണ് എൻറെ കുട്ടൻ ഈ കോലത്തിൽ ആയത് ഇവൾക്ക് അറിയില്ലല്ലോ ?!! ഞാൻ മനസ്സിൽ ഓർത്തു,

“”എന്തോന്നാടെ ഇത് ?!! ഇതിന് പെട്ടെന്ന് തന്നെ പരിഹാരം കാണണമല്ലോ?!!

അവൾ വീണ്ടും പൊട്ടി പൊട്ടി ചിരിച്ചു.

” എന്താടാ സ്വപ്നത്തിൽ നീ ആരൊയക്കെ എന്തൊക്കെ ചെയ്തു?!! –

അത് ചോദിച്ചപ്പോൾ അവളുടെ കണ്ണിൽ ഒരു തിളക്കം ഉണ്ടായിരുന്നു. “നിന്നെയാഅടി ഞാൻ കണ്ടത് ”

എന്നു പറയാൻ എന്റെ നാവ് അനങ്ങുന്ന ഉണ്ടായിരുന്നില്ല .

“എന്താടാ ആകെ വിളറി വെളുത്തുവല്ലോ നീ?!!!

ഇനി ഞാൻ കാരണം അറ്റാക്ക് വന്ന് തട്ടി പോകണ്ട, അത് വിട് നീ എഴുന്നേറ്റ് കുളിക്കെടാ !! ഞാൻ പെട്ടെന്ന് കണ്ടപ്പോൾ ചിരിച്ചു പോയതാ

ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുക്കാം കേട്ടോ ;”!!!

അവൾ ഡോറിനടുത്തേക്ക് നടന്നു ,

“നിൻറെ കിടപ്പുണ്ട് ഞാൻ ഞെട്ടിപ്പോയി!!! കയ്യിൽ ഇടുന്ന ഗ്ലാസ് പൊട്ടിയിട്ടുണ്ട്, ശ്രദ്ധിക്കണേ !,””” അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി.

“ഞാൻ ആരോടും പറയില്ല ,! വേഗം പോകാൻ നോക്കാം ,! അവൾ വാതിൽ കടന്ന് മുന്നോട്ട് നടന്നു പോയി,

” നാണക്കേടായിപ്പോയല്ലോ ?! എന്റെ ഈശോയെ !! എനിക്ക് എഴുന്നേൽക്കാൻ തോന്നിയില്ല , ഇരുന്നിരുപ്പിന്റെ അങ്ങ് താഴ്ന്നു പോയാൽ മതിയായിരുന്നു, ആകെ നാണക്കേട് ഒരു 10 മിനിറ്റ് കൂടെ അവിടെ ഇരുന്നു, ഇതിനിടക്ക് ഷിഫ വന്ന ഗ്ലാസ് എല്ലാം തൂത്ത് വൃത്തിയാക്കി, ഞാൻ കുറച്ച് സമയം കൂടെ അവിടെയിരുന്നു, ഇടയ്ക്കിടക്ക് ഡോർ ക്രോസ് ചെയ്തു ഷിഫാ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടായിരുന്നു. അടുത്ത വരവിൽ കയ്യിലിരുന്ന വെള്ളം എന്റെ മുഖത്തെ കുടഞ്ഞ് ..

“|എഴുന്നേറ്റ് പോയി കുളിക്കടാ””!!

എന്നും പറഞ്ഞ് അലക്കിയ സാധനവുമായി പുറത്തേക്ക് പോയി , “ഏതായാലും നാറി അവളുടെ മുന്നിൽ അല്ലേ സാരമില്ല, പോട്ടെ ,… എന്നും മനസ്സിൽ വിചാരിച്ച് പുതപ്പ് എടുത്ത് മുകളിലോട്ട് എറിഞ്ഞു, പൂർണ്ണ നഗ്നനായി തന്നെ എഴുന്നേറ്റു നിന്നു ഒന്നു മൂരി നിവർന്നു, കൈകൾ ഉയർത്തി ഊര പുറകിലോട്ട് വളച്ച് കൈകൾ ബെഡിൽ തൊട്ടു, പെട്ടെന്ന് നേരത്തെ ഷിഫാ ഉണ്ടാക്കിയത് പോലെ ഒരിക്കൽ കൂടി ഒരു ചെറിയ നിലവിളി ശബ്ദം ഞാൻ കേട്ടു

“അയ്യോ!!!!!!!!!!!!!!!!!”””|||

ആ ശബ്ദം ഒന്ന് ഉയർന്ന് പെട്ടെന്ന് നിലച്ചു, ആ ശബ്ദം എനിക്ക് പരിചിതമല്ലായിരുന്നു, ഷിഫയല്ല!!!!!!!!! പിന്നെ ആര്?!!!!

തുടരും…….