💃🏼💃🏼ശ്രീനന്ദനം – 6💃🏼💃🏼

ഈ മൈരൻ വിനു ഇതെവിടെ പോയി .. മൈരൻ ബിയർ ഉണ്ടാക്കാൻ പോയതാണോ അതോ എടുക്കാൻ പോയതാണോ …അവനെ അന്വേഷിച്ചു ഡെക്കിൽ നിന്നും ബാർ കൗന്റെരിലേക്കു പോയ ഞാൻ കണ്ടത് വിനുവിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന എലിയെ ആണ് ….

എന്റെ സകല നിയന്ത്രണവും വിട്ടു പോയി ,,…

ടീ … നായിന്റെ മോളെ …ഞാൻ എലിയുടെ അടുത്തേക്ക് കുതിച്ചു , പെട്ടെന്നാണ് ഒരാൾ എന്നെ സൈഡിൽ നിന്നും കിക്ക്‌ ചെയ്തത് , എന്താണെന്നു മനസിലാകും മുൻപേ ഞാൻ അടുത്തുള്ള ടേബിളിലേക്കു മറിഞ്ഞു വീണിരുന്നു , അവിടെ ടേബിളിൽ ഇരുന്ന ഗ്ലാസും ഫുഡ് വേസ്റ്റും എല്ലാം എന്റെ മേലേക്ക് മറിഞ്ഞു വീണു .. പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റ ഞാൻ കാണുന്നത് എലിയുടെ സൈഡിൽ നിന്ന് എന്നെ കളിയാക്കുന്ന റോബിനെ ആണ് .. എന്റെ എല്ലാ നിയന്ത്റണവും നഷ്ടപെട്ടു കഴിഞ്ഞിരുന്നു , ടാ .. പൊലയാടി മോനെ … റോബിൻ തിരിഞ്ഞു നോക്കുമ്പോളേക്കും എന്റെ ചുരുട്ടി പിടിച്ച കൈ അവന്റെ മൂക്കിന്റെ പാലം തകർത്തിരുന്നു , അവന്റെ മൂക്കിൽ നിന്നും ബ്ലഡ് പമ്പ് ചെയ്യുന്ന പോലെ വന്നു , അവനു ചിന്തിക്കാൻ സമയം കൊടുക്കുന്നതിനു മുൻപേ എന്റെ കാല് അവന്റെ അടി വയറ്റിൽ പതിഞ്ഞിരുന്നു , പിടിക്കാൻ വന്ന രണ്ടു പേരെയും ഞാൻ കസേര വലിച്ചടിച്ചു

വീണ്ടും റോബിൻറെ നേരെ തിരിഞ്ഞ എന്നെ തള്ളി മാറ്റി കൊണ്ട് ഏലി അവന്റെ മുൻപിൽ കയറി നിന്നു , തൊട്ടു പോകരുത് , നീ ആരാ ഗുണ്ടയോ , എന്നാൽ നീ എന്നെ തല്ലേടാ … തന്തക്കു പിറന്നതാണേൽ നീ എന്നെ തൊട്ടു നോക്ക് …

പ്ടേ …… പെട്ടെന്നായിരുന്നു ഞാൻ കൈ വീശി ഒന്ന് കൊടുത്തത് , കൊറേ നാളായി വിചാരിക്കുന്നു , ഇപ്പോളാ ഒരു അവസരം കിട്ടിയത് …..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
എന്തെടീ … ഒന്നും പറയാനില്ലേ … നീ ആരാണ് എന്നാണ് നിന്റെ വിചാരം കൊറേ നാളായി … നിന്നെ തൊട്ടാൽ നീ എന്താ എന്നെ മൂക്കിൽ കയറ്റുമോ .. നിന്റെ ബോംബെ കഥ നീ പോയി വല്ല കൊച്ചു പിള്ളേരോടും പറയാൻ നോക്ക് … കേട്ടോടി

ഡാ പട്ടി… നീ എന്നെ തല്ലി അല്ലെ .. നോക്കിക്കോ നീന്നെ ഞാൻ വെറുതെ വിടില്ലടാ … അല്ലേലും നിന്നെ പോലത്തെ പെണ്ണ് പിടിയന്മാരിൽ നിന്നും ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാ …അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത നാറി … പ്ഫാ …… അവളൊന്നു ആട്ടി …

Kambikathakal: മൂന്ന്‌ ചിന്തകൾ ചെയ്തികൾ- 6


അതേടീ മൈരേ … ഞാൻ പെണ്ണ് പിടിയാൻ തന്നെ ആണ് , നീ നോക്കിക്കോ അവിടെ എത്തും മുൻപ് നിന്നെ വലിച്ചു കീറി പണ്ണി രാത്രി കടലിലെറിയും നോക്കിക്കോ … ഇത് അഭിയ പറയുന്നേ …

ഒന്ന് പോഡാ… നിന്റെ സുക്കാമണി ഞാൻ ചെത്തിയെടുക്കും .. നീ ഇങ്ങു വാ .. നീ രണ്ടു കാലിൽ നിൽക്കില്ല… നിനക്ക് എന്നെ ശരിക്കും അറിയില്ല, ഞാനൊന്നു വിരൽ ഞൊടിച്ച മതി.. പിന്നെ വേണ്ട വേണ്ട എന്ന് വച്ചിട്ട..

അല്ലെങ്കിൽ നീ അങ്ങ്എ ഒലത്തും ടി .. ഈ നിൽക്കുന്ന ആണും പെണ്ണും കെട്ടവനെ ഒക്കെ കണ്ടാണ് നെഗളിക്കുന്നതു എങ്കിൽ ഇവനൊന്നും എനിക്കൊരു ഇര അല്ല .. നിന്നെ പോക്കും എന്ന് പറഞ്ഞാൽ പൊക്കിയിരിക്കും …

കാണാം ….അവൾ റോബിനെയും താങ്ങി പിടിച്ചു കൊണ്ട് നടന്നകന്നു , വിനു ആണേൽ എന്നെ പിടിച്ചു വലിച്ചു കൊണ്ട് എന്റെ റൂമിലോട്ടു വന്നു , കൂട്ടത്തിൽ രണ്ടു ബിയർ കൂടെ ഉണ്ടാരുന്നു , ബിയർ കടിച്ചു പൊട്ടിക്കുന്നതിനിടയിൽ അവൻ പറഞ്ഞു നീ എന്തിനാ മൈരേ അവളോട് അങ്ങനെ ഒക്കെ പറയാൻ പോയെ …എല്ലാവരും അറിഞ്ഞു .. ഇനി നിന്റെ അച്ഛനും അവളുടെ അപ്പനും കൂടെ അറിഞ്ഞ സന്തോഷമായി … നിങ്ങൾ തമ്മിലുള്ള വഴക്കും കാരണവും ഒന്നും അവർക്കറിയില്ലലോ .. പണി കിട്ടാതെ നോക്കിക്കോഅതപ്പോലത്തെ ആ ഒരു ഫ്ളോവിൽ പറഞ്ഞതല്ലേ , പിന്നെ പരസ്യമായി പെണ്ണ് പിടിയൻ എന്നൊക്കെ പറഞ്ഞാൽ പൊളിഞ്ഞു കയറില്ലേ , പിന്നെ ആ മൈരനെ കൂടെ കണ്ടപ്പോൾ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല

എടാ .. മൈരേ .. അന്ന് കോളേജിലെ സംഭവത്തിന് ശേഷം നിന്നെ പെണ്ണ് പിടിയൻ എന്ന് വിളിക്കാത്ത ആരാ ഉള്ളത് , നിന്റെ പെണ്ണ് വരെ വിശ്വസിച്ചോ നിന്നെ ..

ശരിയാണ് , ഞാൻ അല്ലാതെ ജീവിതമില്ല എന്ന് പറഞ്ഞു നടന്നവളാണ് ഇന്ന് ഇങ്ങനെ ആയതു … ഏതു നശിച്ച നേരത്താണാവോ അന്ന് ……

അതൊക്കെ പോട്ടെ നിന്നെ എന്തിനാ ആ പിശാച് അടിച്ചേ … ബിയർ ഒരു കവിൾ കുടിച്ചു കൊണ്ട് ഞാൻ ചോദിച്ചു

ഓഹ് അത് ആ റോബിൻ ഒന്ന് ചൊറിഞ്ഞതാ , അതിനു എലിയും കൂടെ സപ്പോർട്ട് നിന്നപ്പോൾ ഞാൻ അവളുടെ തന്തക്കു കയറി വിളിച്ചു , അതിനാട ആ പന്നി എന്നെ അടിച്ചത് … എന്നാലും എങ്ങനെ കഴിഞ്ഞിരുന്നവരാട നമ്മൾ .. മൈര് എല്ലാം പോയി … ഇപ്പോൾ ആ പന്ന പൂറി മോൻ ആണ് അവൾക്കു സപ്പോർട്ട് , അവന്റെ ഉദ്ദേശ്യം വേറെയാ ….

Kambikathakal: ഹാഫ് സാരി
വിട്ടു കള .. എന്തായാലും അവള്കിന്നു ചെറിയ ഒരു പണി എങ്കിലും കൊടുക്കണം … അല്ലേൽ നാളെ തല പൊക്കി നടക്കാൻ പറ്റില്ല അളിയാ ..

നീ എന്തിനുള്ള പുറപ്പാടാ ,,എന്ത് മൈരേലും കാണിക്കു … നിനക്കിനീം ബിയർ വേണോ … ഈ ഷിപ്പിൽ കിടന്നു ബോർ അടിച്ചു ചത്ത് … എന്നാടാ അവടെ എത്തുക … അവിടെ നല്ല ചരക്കുകൾ കാണുമാ;ല്ലേ

മിക്കവാറും മറ്റന്നാൾ വൈകിട്ട് എത്തും .. പറി … അല്ലെങ്കിലേ പെണ്ണ് പിടിയൻ എന്ന ലേബൽ കിട്ടി അവിടെ പോയി അതും കൂടെ കണ്ടിട്ട് വേണം അടുത്ത പണി ആക്കാൻ … വീട്ടിൽ അറിഞ്ഞാലേ കൂട്ട ആത്മഹത്യാ ആകും … കോളേജിലെ കേസ് തന്നെ അറിയാത്ത ഭാഗ്യം എന്ന് കരുതി ഇരിക്കുമ്പോളാ ആണ്

അയിന് നീ ലവളോടാ നന്ദി പറയേണ്ടത് , അവക്കിപ്പോളും നിന്നെ ഇഷ്ടം തന്നെ ആണെന്ന് തോന്നുന്നു അളിയാ .. അല്ലേൽ പിന്നെ അവൾ എന്താ ആരോടും പറയാഞ്ഞത് , മാത്രമല്ല അന്ന് ആ കേസ് ഇരു ചെവി അറിയാതെ അല്ലെ ഒതുക്കിയത് , പിന്നെ കോളേജിൽ ആ പന്നൻ പറഞ്ഞു പരതിയതാണ് , എന്നാലും കേസ് ശരിക്കും എന്താണെന്നു ആർക്കും അറിയില്ല

എന്റെ മോനെ , അത് അവൾക്കു എന്നൊടുള്ള സ്നേഹം കൊണ്ടൊന്നും ആല്ല ഇതൊന്നും ചെയ്തത് , എന്റെ വീട്ടുകാർ നാണം കെടാതെ ഇരിക്കാൻ വേണ്ടി ആണ് അത് അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുള്ളതാണ് .. അത് കഴിഞ്ഞു ആ തെണ്ടി എവിടെ ഒക്കെ നാണം കെടുത്താൻ പറ്റിയിട്ടുണ്ടോ എവിടെ ഒക്കെ നാണം കെടുത്തിയിട്ടുണ്ട് , എല്ലാം പോട്ടെ ഏദൻ തോട്ടത്തിൽ വരെ കയറാൻ പറ്റാതെ ആക്കിയില്ലേ …ക്ലാസ്സിൽ തന്നെ നീ അല്ലാതെ ആരാടാ എന്നോട് മിണ്ടാൻ വരാറുള്ളത് .. സ്വന്തം എന്ന് കരുതിയവർ മനസ്സിലാക്കാതെ ഇരിക്കുമ്പോൾ ഉള്ള വിഷമം ഉണ്ടല്ലോ അളിയാ അത് പറഞ്ഞ മനസിലാകില്ല .. ഇത് ബീറിൽ ഒന്നും നിക്കില്ല , പോയി വല്ല ഹോട് ഐറ്റം എടുക്കു മൈര് …

എന്റെ അവസ്ഥ അവനു നന്നായി അറിയുന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ നില്കാതെ അവൻ പുറത്തു പോയി … മൂന്ന് നിലകളിലാണ് ഷിപ്പുള്ളതു , ചെറുപ്പക്കാർക്ക് വേണ്ടി താഴെ ആയിരുന്നു സെറ്റ് ചെയ്തിരുന്നത് , മുതിർന്നവർ എല്ലാം മുകളിലും , പ്രൈവസി ക്കു വേണ്ടി ചെയ്തതാണ് എങ്കിലും അത് കൊണ്ടാണ് അച്ഛനൊന്നും താഴത്തെ ബഹളം അറിയാതെ പോയത് , പുറത്തിറങ്ങുമ്പോൾ എല്ലാം കളിച്ചു ചിരിച്ചു നടക്കുന്ന റോബിനെയും എലിയെയും ആണ് കാണുന്നത് , എത്ര ഒക്കെ മൈരൻ മനസിനെ പിടിച്ചു നിർത്താൻ നോക്കിയാലും അവൻ കിടന്നു ആളി കത്തി കൊണ്ടിരുന്നു , പിന്നെ അങ്ങ് ശരണം മദ്യം തന്നെ , എത്ര ബ്രാൻഡ് എത്ര അളവ് എന്നൊന്നും ഇല്ലാതെ അടിച്ചു കയറ്റി , അതോടൊപ്പം അവളോടുള്ള പകയും കൂടി .. പണി കൊടുത്തേ പറ്റൂ , മനസ്സിൽ ഉറപ്പിച്ചു , രാത്രി എല്ലാവരും ഉറങ്ങാൻ വേണ്ടി കാത്തു നിന്നു , രാത്രി ഒരു ഒന്നര ആയി കാണും ഷിപ്പിലെ ജോലിക്കാർ ഒഴിച്ച് ബാക്കി എല്ലാവരും ഉറങ്ങി , പ്രതികാരം ചെയ്യാൻ കൂടെ നിൽകാം എന്നേറ്റ തെണ്ടി ആണേൽ പോത്ത് പോലെ കിടന്നുറങ്ങുന്നു , മൈരൻ .. ഇതെന്റെ യുദ്ധമാണ് ഞാൻ മാത്രം മതി .. ഒരു കാവിൽ കൂടി വിസ്കി വായിലേക്ക് കമിഴ്ത്തി , ഒരു ധൈര്യത്തിന് … പണ്ട് ചെയ്യാത്ത തു എന്നയാളും കിട്ടും എന്നു കരുതി ആണ് .. ഇന്നവൾക്കു കാണിച്ചു കൊടുക്കണം ഞാൻ ആരാണെന്നു …ഞാൻ പതുക്കെ അവളുടെ റൂമിലേക്ക് നടന്നു , അവളുടെ റൂം ലോക്ക് ആയിരുന്നില്ല , ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഞാൻ റൂമിലേക്ക്‌ മിടിക്കുന്ന ഹൃദയവുമായി കടന്നു , സത്യത്തിൽ നല്ല പോലെ പേടി ഉണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന കുപ്പിയിൽ നിന്നും വീണ്ടും മടു മടന്നു അടിച്ചു കയറ്റി , അവൾ ആണേൽ കട്ടിലിൽ പുറ്റാഹാച് മൂടി കിടക്കുന്നു .. എന്റെ കാലുകൾ നിലത്തുറക്കുന്നില്ല .. വീണ്ടും ഒരു കാവിൽ കൂടി കുടിച്ചതിനു ശേഷം ഞാൻ വിറയ്ക്കുന്ന കൈകളോടെ ആ പുതപ്പു മാറ്റി .. മൈര് … അവൾക്കു പകരം അവിടെ തലയിണ വച്ചേക്കുന്നു .. ബത്രറോമിൽ നോക്കിയപ്പോൾ അവിടെയും കാണാൻ ഇല്ല … ഇവളിതെവിടെ പോയി , ഇനി ആ റോബിന്റെ കൂടെ വല്ല ഉഡായിപ്പിനും പോയതാണോ , പറയാൻ പറ്റൂല പെണ്ണല്ലേ വർഗം , പുറത്തു കൂടെ നോക്കി കളയാം ….ക്യാബിനിൽ നിന്നും പുറത്തേക്കു ഇറങ്ങി ഡക്ക് ഏരിയയിലേക്ക് നടന്നു , നല്ല തണുപ്പുണ്ടായിരുന്നു , കയ്യിൽ ഉണ്ടായിരുന്ന ജാക്ക് ഡാനിയേൽ കാൽ ഭാഗത്തോളം തീർന്നു , എല്ലാവരും അവരാരവരുടെ ക്യാബിൻ റൂമുകളിൽ ഉറക്കമായതിനാൽ ഡക്ക് ഏരിയ വിജനമായിരുന്നു .. കടലും പൊതുവെ ശാന്തമായിരുന്നു … ടെക്കിന്റെ കോർണറിൽ ആയി ഒരു അനക്കം കണ്ടപ്പോൾ ഞാൻ അങ്ങോട്ട് പതുക്കെ നീങ്ങി , ആരോ രണ്ടു പേര് ചേർന്ന് ഒരാളെ ലൈഫ് ബോട്ടിലേക്ക് കയറ്റുന്നു … ആരാണെന്നു വ്യക്തമല്ല … കുറച്ചു കൂടി അടുത്തേക്ക് ചെന്നപ്പോൾ ആളെ മനസിലായതും തലയിൽ കൂടി ഒരു കൊള്ളിയാൻ മിന്നി … റോബിനും അവന്റെ ഒരു ഫ്രണ്ട് ഷിബുവും കൂടി എലിയെ ലൈഫ് ബോട്ടിലേക്ക് എടുത്തു കയറ്റുന്നു ,…. ഡാ … അലറി കൊണ്ട് ഞാൻ അവർക്കു അരികിലേക്ക് കുതിച്ചു ,,,,,


എന്തോ ഒന്ന് തലയിൽ അടിച്ചത് മാത്രം ഓര്മ ഉണ്ട് .. പിന്നീട് എല്ലാം ശൂന്യമായിരുന്നു ..ഇതേ സമയം ഷിപ്പിൽ , ഷിബു : എടാ അളിയാ നിനക്ക് അവളെ ശരിക്കു പണിതിട്ട് കളഞ്ഞാൽ മതിയാർന്നു .. ശേ .. മിസ് ആയി പോയി .. ഒന്നുമില്ലേലും എന്നാ ചരക്കട അവൾ .. അവളെ എടുത്തപ്പോൾ ഞൻ അവളുടെ മൂലക്ക് പിടിച്ചർന്നു എന്നാ സോഫ്റ്റ് ആണ് അളിയാ .. മൈര് ചെ … പണിതാ മതിയാരുന്നു

ഹാഹാഹഹ നീ എന്താ റോബിനെ കുറിച്ച് കരുതിയത് , അവൻ എന്ന് ആ കോളേജിൽ വന്നോ അന്ന് മുതൽ അവനും അവൾക്കും ഒരു പണി കൊടുക്കണം എന്ന് കരുതി ഇരുന്നതാണ് , ആദ്യം തന്നെ ആ ഇണക്കുരുവികളെ പിരിച്ചു കൊത്തു കോഴികൾ ആക്കിയില്ലേ .. പിന്നെ അവളുടെ വിശ്വാസം പിടിച്ചെടുത്തു ഒരു പണി പണിയാൻ തന്നെ ആണ് ഇത്രേം നാല് നല്ലവനായ ഉണ്ണി ആയതു , എന്നിട്ടു ഇപ്പോളും അവൾ പറയാ അവൾക്കു അവന്റെ സ്ഥാനത്തു മറ്റാരെയും കാണാൻ പറ്റില്ല സോ ഫ്രണ്ട് ആയി ഇരിക്കാം എന്ന് .. പിന്നെ അവനു ഒരു കുതിര പവൻ കിട്ടട്ടെ എന്ന് കരുതി ആണ് അവളെ കടലിൽ എറിയാൻ പോയത് .. വെറുതെ എറിഞ്ഞാൽ അവൾ ഒച്ച വച്ച് ആരേലും കണ്ടാലോ എന്ന് കരുതി ആണ് മയക്കു മരുന്ന് കൊടുത്തു ലൈഫ് ബോട്ടിൽ കയറ്റി അയക്കാമെന്നു കരുതിയത് .. ഈ നടു കടലിൽ അവൾ അനുഭവിച്ചു തന്നെ ചാവണം എന്നിട്ടു ആ കുറ്റം അവന്റെ പേരിൽ ഇടണം എന്നൊക്കെയാ കരുതിയെ .. അപ്പോളേക്കും വന്നില്ലേ രക്ഷകൻ .. ഹഹഹ്ഹഹ്ഹ ഇനി അവർ രണ്ടും കൂടി അവിടെ കിടന്നു ചാവട്ടെ … കടലിലൂടെ അലക്ഷ്യമായി നീങ്ങുന്ന ലൈഫ് ബോട്ട് നോക്കി റോബിൻ ചിരിച്ചു ..

എന്നാലും അളിയാ അവളെ ഒന്ന് നേക്കഡ് ആയി എങ്കിലും കണ്ടിട്ട് മതിയാരുന്നു .. അല്ലേൽ ഒരു വീഡിയോ എങ്കിലും എടുക്കമായിരുന്നു .. അവളുടെ വീഡിയോ കണ്ടെങ്കിലും …

phaa … നായിന്റെ മോനെ … എന്നിട്ടു വേണം പണി കിട്ടാൻ .. നാളെ എന്തായാലും അന്വേഷണം ഉണ്ടാകും .. അത് ഉറപ്പാണ് .. പിന്നെ അപ്പോളേക്കും അവരും നമ്മളും എത്തേണ്ടിടത്തു എത്തി കാണും .. പിന്നെ പണിയാൻ ഒക്കെ നിന്ന് ആരേലും കണ്ടാൽ ജീവിതം പോയി .. ഇതാകുമ്പോൾ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന പോലെ ആയി എന്നാലും എന്റെ അളിയാ നിന്നെ സമ്മതിക്കണം ..

Kambikathakal: പൂജ – 2
പോക്കറ്റിൽ നിന്നും അഭിയുടെ പേഴ്സ് എടുത്തിട്ട് റോബിൻ പറഞ്ഞു വാ .. അതികം നേരം ഇവിടെ നിൽക്കണ്ട .. നാളെ വളരെ നോർമൽ ആയി വേണം പെരുമാറാൻ .. പിന്നെ ഈ പേഴ്സ് എലീനയുടെ റൂമിൽ കൊണ്ട് ചെന്ന് ഇടണം .. മറക്കരുത് .. നമ്മുടെ ഒരു ഫിംഗർ പ്രിന്റ് പോലും വരൻ പാടില്ല

ശരി അളിയാ ..

ഇതൊന്നും അറിയാതെ ലൈഫ് ബോട്ടിൽ രണ്ടു പേര് എങ്ങോട്ടോ ഒഴുകി കൊണ്ടിരുന്നു ..

തലേന്ന് നല്ല വണ്ണം കുടിച്ചതിനാൽ വളരെ വൈകിയാണ് വിനു എഴുന്നേറ്റത് .. പ്രാഥമിക കര്മമങ്ങൾ എല്ലാം ചെയ്തതിനു ശേഷം അവൻ ഡൈനിങ്ങ് റൂമിലേക്ക് പോയി , നല്ല വിശപ്പുള്ളതിനാൽ അവൻ അഭിയെ ഫുഡ് കഴിച്ചിട്ട് കാണാം എന്ന് കരുതി , മൈരൻ ഇന്നലെ എന്തൊക്കെ ഒപ്പിച്ചോ ആവൊ .. സൗത്ത് ഇന്ത്യൻ മെനുവിൽ നിന്നും അപ്പവും മുട്ട കറിയും എടുത്തു തിരിയവേ ആണ് മുഖത്ത് തന്നെ ഒരു പഞ്ച് വീണത് .. എവിടെടാ എലീന .. നിന്റെ കൂട്ടുകാരൻ എവിടെ .. പറഞ്ഞ പോലെ അവളെ കൊന്നു അവൻ ലൈഫ് ബോട്ടിൽ കയറി രക്ഷപെട്ടല്ലേ .. റോബിനും ഷിബുവും കത്തി കയറി … തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിൻറെ അവസ്ഥ ആയി പോയി പാവം വിനുവിന് , ചുറ്റിനും അടക്കം പറയുന്നവർ ഓരോരുത്തരായി വന്നു അവനെ പഞ്ഞിക്കിട്ടു തുടങ്ങി … ഇവാൻ അറിയാതെ അവൻ ഒന്നും ചെയ്യില്ല… എലീനയുടെ പപ്പയെ വിളി … പാവം വിനു ….എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന് പോയി..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഇതേ സമയം മുഖത്ത് ശക്തമായ വെയിൽ അടിച്ചപ്പോൾ അഭി പതിയെ കണ്ണ് തുറന്നു, നല്ല പരവേശം തോന്നി, തലദിവസത്തെ കള്ളിന്റെ ആണ്.. നെഞ്ചതെന്തോ കിടക്കുന്ന പോലെ നോക്കിയപ്പോൾ എലി നല്ല മയക്കത്തിലാണ് അവനെ കെട്ടി പിടിച്ചു കിടക്കുന്നു ആ കിടപ്പിലും അവളുടെ അമ്മിഞ്ഞയുടെ പതു പതുപ്പിൽ അവന്റെ കൊച്ചു അഭി തല പൊക്കി തുടങ്ങി , അടങ്ങി കിടക്കു മൈരേ എന്ന് പറഞ്ഞു കൊണ്ട് അവൻ പതുക്കെ തല പൊക്കി നോക്കിയതും , അവന്റെ ചുക്കാമാണി മാത്രമല്ല , സകല നാഡീ ഞരമ്പുകളും തളർന്നു പോയിരുന്നു .. നടു കടലിൽ എലിയും അവനും മാത്രം .. അവനുറക്കെ കരയണം എന്ന് തോന്നി .. ഒരു നിമിഷം അച്ഛനെയും , അമ്മയെയും മുത്തച്ഛനെയും അച്ഛമ്മയെയും എല്ലാം ഓര്മ വന്നു .. കണ്ണീർ ധാര ധാരയായി ഒഴുകി … തലേ ദിവസത്തെ കാര്യങ്ങൾ ഒകെ അഭി കുറേശ്ശേ ഓർത്തെടുക്കാൻ ശ്രമിച്ചു , അതെ റോബിൻ .. ആ പൂറി മോനാണ് എല്ലാത്തിനും കാരണം .. എന്നാലും അവൻ എന്തിനാ ഇവളെ കടലിൽ എറിയാൻ പോയത് .. ഈ മൈരത്തിയെ രക്ഷിക്കാൻ ശ്രമിച്ചത് കൊണ്ടാണല്ലോ എനിക്കീ ഗതി വന്നത് .. എന്നിട്ടു കിടക്കണ കെടപ്പ് കണ്ട .. മൈര് നോക്കേണ്ടിയിരുന്നില്ല , കാരണം ഒരു ലൂസ് ടി ഷർട്ടും ലെഗ്ഗിങ്ങ്സും ആയിരുന്നു എലിയുടെ വേഷം .. അവന്റെ നെഞ്ചിൽ കിടക്കുമ്പോൾ മുലയുടെ മുക്കാൽ ഭാഗവും പുറത്തായിരുന്നു നോക്കരുത് എന്ന് പല വട്ടം മനസ്സിൽ പറഞ്ഞിട്ടും കണ്ണ് അങ്ങോട്ട് തന്നെ പോയി , വൈറ്റ് കളർ ടി ഷർട്ടിനുള്ളിൽ ക്രീം കളർ ബ്രായുടെ ആവരണത്തോടെ പഞ്ഞികെട്ടു പോലിരിക്കുന്ന അവയിലേക്ക് എന്റെ കൈകൾ നീണ്ടു ..

Kambikathakal: എന്‍റെ വീരഗാഥകള്‍ – 25
പെട്ടെന്നാണ് എലി കണ്ണ് തുറന്നതു .. കണ്ണ് തുറന്നതും എന്റെ നെഞ്ചിൽ നിന്നും ചാടി എഴുനേറ്റു , ബോട്ട് ഒന്ന് ആടിയുലഞ്ഞു .. ഒരു നിമിഷം വേണ്ടി വന്നു അവൾക്കു സ്വബോധത്തിലേക്കു എതാൻ , അവൾ കരഞ്ഞു കൊണ്ട് എന്റെ കഴുത്തിന് കുത്തി പിടിച്ചു അലറി , നീ പറഞ്ഞ പോലെ ചെയ്തല്ലോ … നായെ… ഞാൻ എന്ത് തെറ്റാടാ ചെയ്തെ .. പപ്പാ ……നിന്നെ ഞാൻ വെറുതെ വിടില്ലടാ .. പിന്നെ ഒരു ആക്രമണം ആയിരുന്നു ഏതാണ്ട് പേപ്പട്ടിയെ പോലെ എന്നെ പിച്ചാനും മാന്താനും തുടങ്ങി … രക്ഷയില്ല എന്ന് കണ്ടപ്പോൾ ഞാൻ വെള്ളത്തിലേക്ക് ചാടി … കാരണം പണ്ടേ ഈ മൈരിനു ഭ്രാന്താണ് ഇപ്പോൾ ആണേൽ നമ്മൾ ശത്രു പക്ഷത്തും .. ഇവൾ മാന്തി പൊളിച്ചു ചാവുന്നതിലും ബേധം കടൽ തന്നെ …

വെള്ളത്തിലേക്ക് ചാടിയ ഞാൻ അവളുടെ കൈ പാങ്ങിൽ നിന്നും മാറി എന്ന് ഉറപ്പു വരുത്തിയിട്ട് പറഞ്ഞു .. എടി പുല്ലേ .. നിന്നെ പണിയാൻ തന്നെ ആണ് വന്നത് , അപ്പോളേക്കും നിന്റെ ചങ്കുകൾ നിന്നേം കൊണ്ട് ഈ ബോട്ടിൽ എത്തിയിരുന്നു , നിന്നെ രക്ഷിക്കാൻ നോക്കിയതിന്റെയാടീ മൈരേ ഞാനീ നടു കടലിൽ കിടക്കേണ്ടി വന്നത് … മൈര് ഏതു നേരത്താണാവോ ഈ പുല്ലത്തിയെ രക്ഷിക്കാൻ നോക്കിയത് .. എന്റെ സംസാരം കഴിഞ്ഞതും അവൾ ഒന്ന് സൈലന്റ് ആയി .. മൈര് എന്താണാവോ ആലോചിച്ചു കൂട്ടുന്നെ .. തലയ്ക്കു കയ്യും കൊടുത്തു ഇരുന്നു ആലോചിക്കുന്നുണ്ട് … ഞാൻ പതുക്കെ നീന്തി ബോട്ടിലേക്ക് കയറി .. നനഞ്ഞതു കാരണം കാറ്റടിക്കുമ്പോൾ തണുക്കുന്നുണ്ടായിരുന്നു …

ഭാഗ്യത്തിന് അവന്മാർ എന്നെ ബോട്ടിൽ ഇട്ടപ്പോൾ കൂടെ ഇന്നലത്തെ ജാക്ക് ഡാനിയേൽ കൂടെ വീണിരുന്നു .. ഞാൻ അതെടുത്തു ഒരു സിപ് ഇറക്കി .. ഉഫ്ഫ്ഫ് .. എന്താ സുഖം … കാര്യം എന്തൊക്കെ പറഞ്ഞാലും കടലിൽ കിടന്നു കള്ളൂ കുടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ … അടുത്ത സിപിനായി കുപ്പി വായിലേക്ക് കമിഴ്ത്തുമ്പോൾ എലിയെ ഒന്ന് പാളി നോക്കിയതാ , അവളുടെ ആ ഇരിപ്പു കണ്ടപ്പോൾ ചിരി പൊട്ടി .. ഇപ്പോഴും ഒന്നും വിശ്വസിക്കാൻ ആകാത്ത വിധം എന്തൊക്കെയോ ആലോചിച്ചു മുകളയിലോട്ടു നോക്കി കൈ കൊണ്ട് വായുവിൽ എന്തൊക്കെയോ കാണിക്കുന്നുണ്ട് ..എന്റെ ചിരി കണ്ടതും അവൾക്കു കുരു പൊട്ടി .. എനിക്കാണേൽ അവളെ അങ്ങനെ അങ്ങനെ കണ്ടിട്ട് ചൊറിയാതെ വിടാൻ തോന്നുന്നില്ല , കഴിഞ്ഞ കുറച്ചു നാളുകളായി വീട്ടിലും കോളേജിലും ഇവൾ എന്നെ കൊറേ ഉണ്ടാക്കിയതാ

Kambikathakal: താഴ് വാരത്തിലെ പനിനീർപൂവ് – 1
എന്തൊക്കെ ആയിരുന്നു , മലപ്പുറം കത്തി അമ്പും വില്ലും അവസാനം പവനായി എലി കുഞ്ഞായി നടു കടലിൽ നില്കുന്നു , എന്നെ ഉണ്ടാക്കാൻ നോക്കിയിട്ടു അവന്മാർ നിനക്കിട്ടു ഉണ്ടാക്കിയല്ലോ .. ഹഹ്ഹഹ്ഹ എന്തായിരുന്നു അഹങ്കാരം ..

എന്തായാലും നിന്നെക്കാളും അന്തസ്സുണ്ടെടാ അവന്മാർക്ക് , കൊല്ലാൻ അല്ലെ നോക്കിയുള്ളോ , അല്ലാതെ പീഡിപ്പിയ്ക്കാൻ വന്നില്ലാലോ , വേണേൽ അവന്മാർക്ക് അതും ചെയർന്നു … സത്യത്തിൽ ഇന്നലെ നീ അത് ചെയ്യാൻ തന്നെ അല്ലെ വന്നത് .. നിനക്കൊക്കെ വല്ല മുരിക്കേലും പോയി കയറി കൂടെ ..

മൈര് .. വേണ്ടായിരുന്നു … അങ്ങനെ വിടാൻ പറ്റില്ലല്ലോ .. പിന്നെ മുരിക്കു ഒക്കെ നിന്റെ അപ്പൻ ആന്റണി കയറി ഇപ്പൊ മാർബിൾ പോലെയാ ഇരിക്കുന്നെ .. നടു കടലിൽ ആണേലും ചെളിക്കെന്തു പഞ്ഞം

അപ്പനെ പറയുന്നോ നാറി .. പിന്നെ ഒരു വരവായിരുന്നു ..

എടീ ബോട്ട് മറിയും… പ്ളീസ് ഒന്ന് അടങ്ങി ഇരിക്ക് ..

എവിടെ കേൾക്കാൻ .. വീണ്ടും തുടങ്ങി മാന്താനും പിച്ചാനും

വീണ്ടും ഞാൻ വെള്ളത്തിലേക്ക് ചാടേണ്ടി വന്നു .. മൈര് മിണ്ടാതെ ആ മൂലയ്ക്ക് എങ്ങാനും ഇരുന്ന മതിയായിരുന്നു … സൂര്യൻ ശരിക്കു കത്തി ജ്വലിച്ചു നിന്നു .. രണ്ടു പേരുടെയും ആവേശം കെട്ടടങ്ങി .. ചുണ്ടെല്ലാം ഡ്രൈ ആയി തുടങ്ങി .. ഞാൻ വിസ്കി ഷെയർ ചെയ്യുന്നുണ്ടായിരുന്നു .. എന്നാലും ചൂടും ഡി ഹൈഡ്രേഷനും കാരണം മരിച്ചു പോകും എന്ന് വരെ തോന്നി തുടങ്ങി .. ഞാൻ ബോട്ട് എന്നാലാകും വിധം തുഴയുന്നുണ്ടായിരുന്നു , ദിക്കറിയാതെ തുഴയുക എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ … എലിയെ കണ്ടപ്പോൾ ശരിക്കും പാവം തോന്നി പോയി ഒരു മൂലയിൽ കാലുകൾ കൂട്ടി പിടിച്ചു ഇരുന്നു തെങ്ങുന്നുണ്ടായിരുന്നു .. ഞങ്ങളുടെ അവസാനം ശരിക്കും ഇവിടെ ആണെന്ന് തോന്നി പോയി .. പെട്ടെന്നാണ് എലി ചാടി എഴുന്നേറ്റത് … അഭി .. ധാ അങ്ങോട്ട് നോക്കിയേ കര

ഞാൻ അവളുടെ ഹാലൂസിനേഷൻ ആണെന്ന ആദ്യം കരുതിയെ എന്നാൽ അവിടെ നിന്നും കടൽ പക്ഷികൾ പറക്കുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു കര ആണെന്നു … അതെ ജീവിതം തീർന്നു എന്ന് കരുതിയിടത്തു നിന്നും പച്ചപ്പിലേക്ക് പോകുന്നു .. പിന്നീട് അങ്ങോട്ട് ഒരു ആവേശമായിരുന്നു .. ഞാനും എലിയും കൂടി മത്സരിച്ചായിരുന്നു തുഴഞ്ഞിരുന്നത് ..

എലിയും അഭിയും പച്ചപ്പിലേക്ക് യാത്ര തുടങ്ങി .. അവരുടെ യാത്രകളും അനുഭവങ്ങളും അടുത്ത പാർട്ടിൽ വിശദമായി വരുന്നതായിരിക്കും .. ഇത് കഴിഞ്ഞ പാർട്ട് ലേറ്റ് ആയത്തിനുള്ള പ്രായശ്ചിത്തം ആണ് .. ഇത്രേം എഫ്‌ഫോട് ഞാൻ എടുക്കുമ്പോൾ നിങ്ങൾ ലൈക്സ് തരാതേ ഇരിക്കുന്നത് ശരിയാണോ ഗുയ്സ്

എന്ന്

ശ്യാം ഗോപാൽ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………