സൗമ്യയുടെ പഠനവും മാറ്റങ്ങളും – 1


താത്കാലികമായി ജോലി ഒഴിവാക്കികൊണ്ട് ഒരു കോഴ്സ് ചെയ്യുന്ന കാലം ആയിരുന്നു അത്. . ..ഞാനല്ല കേട്ടോ എന്റെ ഭാര്യ സൗമ്യ ….



ഒരു വർഷം ഉള്ള ആ കോഴ്സ് കഴിഞ്ഞു സർട്ടിഫിക്കറ്റ് കിട്ടിയാൽ ജോലിയിൽ ഉണ്ടാകുന്ന സ്ഥാന കയറ്റവും ശമ്പളത്തിൽ ഉണ്ടാകുന്ന വൻ ഉയർച്ചയും ലക്ഷ്യം വച്ചു കൊണ്ടുള്ള ഒരു പ്ലാൻ ആയിരുന്നു ഈ പഠനം… വർഷങ്ങളായി തുടർച്ചയായി ജോലി നോക്കുന്നതിൽ ഉള്ള സ്‌ട്രെസ് മാറിക്കിട്ടാനും ഇത് ഉപകാരപ്രദം ആവും എന്നുള്ളത് എന്റെ ആശയം ആയിരുന്നു .. .



ഞാൻ റോഷൻ ,ഭാര്യ സൗമ്യ . കാഴ്ച്ചക്ക് ഞങ്ങൾ രണ്ടാളും തമ്മിൽ നല്ല ചേർച്ച ആണെന്നാണ് എല്ലാരും പറയാറുള്ളത്. ഞാൻ ആവശ്യത്തിന് നിറമുള്ള കൂട്ടത്തിൽ ആണ് 177cm ഉയരവും അതിനു ചേരുന്ന തടിയുമുണ്ട്.നല്ലോണം വർക്കോട്ട് ചെയ്ത് ഉരുട്ടി വച്ച മസിലുകളും ഉള്ള ഒരു ശരീര പ്രകൃതി ആണ് എന്റേത്. സൗമ്യയെ പറ്റി പറഞ്ഞാൽ എനിക്ക് ആവശ്യത്തിന് ഉണ്ടെന്നു പറഞ്ഞ സാധനമുണ്ടല്ലോ അത് അവൾക്ക് ആവശ്യത്തിലേറെ ആണ് വല്ലാതെ വെളുത്തിട്ടാണ് അവൾ.

“ശരീരത്തിന്റെ നിറത്തിനോട് ചേർന്ന് നിൽക്കുന്ന റോസ് കളർ ചുണ്ടുകൾ ആയിരിക്കും അവളെ ആദ്യം കാണുന്ന ഒരാളുടെ കണ്ണിലുടക്കാൻ പോകുന്ന പ്രഥമ ആകർഷണം“.

ഇത് എന്നോട് എന്റെ ഫ്രണ്ട് വിവേക് ഒരിക്കൽ പറഞ്ഞിട്ടുള്ളതാണ്. 168 ഉണ്ട് ഉയരം ഒട്ടും കൊഴുപ്പ് അടിയാതെ വളരെ നല്ല ഷേപ്പിൽ കൊണ്ട് നടക്കുന്ന അവളുടെ ശരീരം ആരെയും ഉന്മത്തനാക്കാൻ പോന്നതാണ്, അത് അവൾക്കു തന്നെ നല്ല ബോധ്യവും ഉണ്ട്.മുലയുടെ വലുപ്പം 34 ആണെങ്കിലും അതിലേറെ തോന്നിപ്പിക്കും ഒട്ടും തൂങ്ങിയിട്ടുമില്ല. എന്തിനും തയ്യാറായി അതങ്ങനെ തലയുയർത്തി നിൽക്കുന്നത് കാണേണ്ട കാഴ്ച ആണ്.ശരീരത്തിന്റെ ഷേപ്പിനു ചേരുന്ന രീതിക്ക് വിരിഞ്ഞ കുണ്ടി അവളുടെ ഏറ്റവും വല്യ പ്രത്യേകത ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. .. എനിക്കുമാത്രമല്ല മുന്നേ പറഞ്ഞ എന്റെ സുഹൃത്തിനും ….



ഞങ്ങളുടെ പ്രണയ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ പതിനൊന്നു വർഷത്തോളം ആകുന്നു .+2 പഠന കാലത്തു തുടങ്ങിയ ഞങ്ങളുടെ ബന്ധം പ്രഫഷണൽ കോഴ്സ് കഴിഞ്ഞ ഉടനെ തന്നെ കല്യാണത്തിലേക്ക് ഗിയർ മാറ്റപ്പെട്ടു. ഇതേവരെ കുട്ടികൾ ആയിട്ടില്ല എന്ന് പറഞ്ഞു ഞാൻ ശോകം ആക്കുന്നില്ല , ഞങ്ങളെ പരസ്പരം സ്നേഹിച്ചു തീർന്നിട്ട് മതി കുട്ടികൾ എന്ന് ഞങ്ങൾ ആദ്യകാലത്തു എടുത്ത തീരുമാനം കുട്ടികളേ വേണ്ട എന്ന തീരുമാനത്തിലേക്ക് എപ്പഴോ ചുവടു മാറ്റിയിരുന്നു.ഇപ്പോൾ രണ്ടാൾക്കും ഏകദേശം 36 വയസ്സ് ആകുന്നു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വല്യ ഈ ഐ.ടി നഗരത്തിന്റെ ദത്തു സന്ധത്തികളായി ഞങ്ങൾ മാറിയിട്ട് ഇപ്പോൾ ഒന്നര പതിറ്റാണ്ടിൽ ഏറെ ആയിരിക്കുന്നു. പ്രൊഫഷണലി highly മോട്ടിവേടെഡ് ആയ ഞങ്ങളെ പോലുള്ളവർക്ക് ഏറ്റവും നല്ലതും ഈ നഗരം തന്നെ ആണെന്ന തിരിച്ചറിവും ഞങ്ങളെ ഇവിടെ പിടിച്ചു വക്കുന്നുണ്ട് എന്നതും സത്യം..

കുടുംബത്തിൽ അത്യാവശ്യം നല്ല ജീവിത സാഹചര്യങ്ങൾ ഉള്ളവർ ആണ് രണ്ടുപേരും അത് കൊണ്ട് ആയിരിക്കും ഞങ്ങളുടെ ലോകം ഇവിടെ സ്വയം നിർമ്മിച്ചെടുക്കണം എന്ന തോന്നൽ രണ്ടുപേർക്കും ഉണ്ടായത്തും കരിയറിന്റെ ആദ്യ കാലങ്ങളിലെ തീവ്ര മായ ശ്രമങ്ങളിലൂടെ പതുക്കെ ഞങ്ങളക്കത് സാധിച്ചെടുക്കാൻ കഴിഞ്ഞതും.ഇപ്പോൾ ഇവിടെ സ്വന്തമായി ഫ്ലാറ്റും കാറും എല്ലാം ഉണ്ട്ജീ. ..വിതം സെറ്റിൽ ആയി എന്ന് പറയുന്നതിനേക്കാളും എത്രയോ മുകളിലാണ് ഇപ്പോൾ ഞങ്ങളുടെ ബാങ്ക് ബാലൻസ് നിൽക്കുന്നത്. ഇതൊക്കെ കൊണ്ട് തന്നെ ജീവിതം ആസ്വദിക്കുക …ഒരുനാൾ കടന്നു പോകുക എന്ന ഉദ്ദേശ ലക്ഷ്യമേ ഞങ്ങൾക്കുള്ളു…



ജീവിതം ആസ്വദിക്കാൻ ഉള്ള എല്ലാ വഴികളും ഞങ്ങൾ തേടാറുണ്ട്.അതിൽ പലതും ആരോഗ്യ പ്രദം അല്ലെന്നും തെറ്റാണെന്നും പലർക്കും അഭിപ്രായം ഉണ്ടായേക്കാം. .വെള്ളമടിയും വലിയും എല്ലാം അവയിൽ ചിലതാണ് .. പറ്റുമ്പോഴൊക്കെ ട്രിപ്പ്‌ പോകാറും ഉണ്ടായിരുന്നു. ഇതിനൊക്കെ പറ്റിയ ഒരു ചെറിയ വാനരപ്പടയും ഞങ്ങൾക്ക് കൂടെ ഉണ്ടാവും . അതെ പോലെ ആയിരുന്നു ഞങ്ങളുടെ സെക്സ് ലൈഫും പരസ്പരം തൃപ്തി പെടുത്താൻ ഏതറ്റം വരെയും പോകാൻ ഞങ്ങൾ തമ്മിൽ മത്സരം ആയിരുന്നു. ഒരേ ഒരു കാര്യത്തിൽ മാത്രമേ അവൾ എന്നോട് “no“.പറഞ്ഞിട്ടുള്ളു അതെന്താണെന്നു വഴിയേ പറയാം. അല്ലാത്ത പക്ഷം എല്ലാ കാര്യത്തിലും ഞങ്ങൾ ജീവിതം ആസ്വദിക്കുകയായിരുന്നു.







ഇത്രയും പറയുമ്പോൾ ഞങ്ങളുടെ സെക്സ് ലൈഫിനെ പറ്റി പറയാതെ പോകാൻ പറ്റില്ലല്ലോ. . ഒരിക്കലും ഒരു പ്ലാൻ ഇട്ട് ഞങ്ങൾ കളിക്കാറേ ഇല്ല. അത് വളരെ നാച്ചുറൽ ആയി സംഭവിക്കാറാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മൂട് കേറിയുള്ള എന്റെയോ അവളുടെയോ ഒരു സ്പർശം ആവാം ചിലപ്പോൾ ആരംഭം, ചിലപ്പോൾ കുളിച്ചു ഈറൻ മാറാതെ ഉള്ള അവളുടെ നടത്തമാവം ,

എന്തിനധികം ടീവീ കാണാൻ അടുത്തിരിക്കുമ്പോ അവൾ വിടുന്ന ഒരു വളിയുടെ മണം പോലും എന്റെ കുണ്ണയിലേക്കുള്ള രക്തയോട്ടം കൂട്ടാറുണ്ട്. പിന്നെ അത് അവസാനിക്കുന്നത് അവളുടെ വായിലോ പൂറിലൊ കുണ്ടിയുടെ ഉള്ളിലേക്കോ അതുമല്ലെങ്കിൽ അവളുടെ കാല്പാദങ്ങളിലേക്കോ തെറിച്ചു വീഴുന്ന എന്റെ കുണ്ണപ്പാൽ തുള്ളികൾ ആയിട്ടായിരിക്കും. അവൾക്കു പലപ്പോഴും വളരെ ശക്തമായ ഓർഗാസം ഉണ്ടാവാറുണ്ട്. അവൾക്ക് ഏറ്റവും പ്രിയം അവളുടെ മുലയിലും കന്തിലും ഉള്ള എന്റെ നാവിന്റെ പ്രയാണങ്ങളാണ്. അവൾക്ക് രതിമൂർച്ച വരാൻ കുണ്ണ പൂറിലിട്ടു മണിക്കൂറുകൾ അടിച്ചു കൊടുക്കേണ്ട ആവശ്യം ഇല്ല ,മറിച്ചു നല്ല സ്നേഹത്തോടെ ആ മുല തഴുകി ഊമ്പി കൊടുക്കണം.

പൂറിലേക്ക് മുഖം ചേർത്ത് കഴിഞ്ഞാൽ പിന്നെ എന്റെ ഭാര്യ വേറെ ആളായി മാറും പിന്നീട് അവളുടെ വായിൽ നിന്നും വരുന്നതൊക്കെ പച്ച തെറികൾ മാത്രം. ആയിരിക്കും എത്ര നേരം നക്കിയാലും അവൾക്കു മതിയാവില്ല, അഞ്ചുമിനിറ്റ് കൂടുമ്പോൾ അവളുടെ സ്ഫോടനം എന്റെ വായിലേക്ക് തുറന്ന പൈപ്പ് പോലെ തെറിച്ചു വരും. പിന്നെ അവൾ എനിക്ക് നല്ലോണം ഊമ്പി തരും അതിൽ അവൾ ഒരു ചാമ്പ്യൻ ആണ്.



((അവളെക്കാൾ നന്നായി ഊമ്പുന്ന ഒരാൾ ഉള്ളത് പിന്നെ എന്റെ വിവേക് ആണ്. ചുണ്ടും നാവും പല്ലും അല്ലാതെ കുണ്ണയെ സുഖിപ്പിക്കാൻ മാത്രം എന്തോ ഒരു അവയവം അവന്റെ വായിൽ ഉണ്ടെന്നു എനിക്ക് പലപ്പോഴും തോന്നാറുണ്ട്))



അതിനു ശേഷമാണ് എന്റെ കുണ്ണ പൂറ്റിലേക്കുള്ള പ്രവേശനം പോലും. . സ്വന്തം ഭാര്യയുടെ മൂലത്തിൽ അടിക്കാൻ കൊതി പൂണ്ടു നടക്കുന്ന ചില ഭർത്താക്കന്മാർ ഉണ്ട് .ഞാൻ ആ കാര്യത്തിലും ഭാഗ്യവാൻ ആണ് .ഇടയ്ക്കു ഞാൻ കുണ്ണ പൂറിലേക്ക് വക്കാൻ പോകുമ്പോൾ അവൾ പറയും


“ഇന്ന് നിന്റെ കുണ്ണയെ എന്റെ തീട്ടം തീറ്റിക്കെടാ മൈരേ ” എന്ന്.



പറച്ചിലിൽ മാത്രമേ തീട്ടം ഉണ്ടാവുള്ളു അവൾ നല്ല ക്ലീൻ ആയി തൂറി റെഡി ആയി വന്നതായിരിക്കും. ഞാൻ നല്ലോണം മൂലം നക്കി കൊടുക്കണം പിന്നെ ലുബ് കൂടെ ഇട്ടു നല്ലോണം കേറ്റി അടിച്ചാൽ മതി. ..







പഠനം ആരംഭിച്ചത് മുതൽ അവളിൽ മുന്നേ ഉള്ളതിനേക്കാൾ ഉണർവ് കാണമായിരുന്നു.അവളുടെ ഓഫീസിൽ പലതവണ ബെസ്റ്റ് പെർഫോർമർ ആയിട്ടുള്ള അവൾക്ക്. ക്ലാസിനു പോകാൻ മുന്നേ ഓഫീസിൽ പോകുന്നതിനേക്കാൾ ഉത്സാഹമാണ് . കുറെ വർഷങ്ങൾക്കു ശേഷം ഒരു കോളേജ് ലൈഫ് തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അവൾക്ക്. ആദ്യമൊക്കെ ക്ലാസ്സിനെ പറ്റിയും കോളേജിനെ പറ്റിയും മാത്രമായിരുന്ന അവളുടെ സംസാരങ്ങൾ പോകപ്പോകെ അവിടെ ഉടലെടുത്ത സൗഹൃദങ്ങളെ പറ്റിയും മറ്റുമായി മാറി.

കൂടെ പഠിക്കുന്നവർ കൂടുതലും ഡിഗ്രി കഴിഞ്ഞ ഉടനെ ഒക്കെ ഉള്ളവർ ആയിരുന്നു. പലരും അവളെക്കാൾ 12-13 വയസ്സിനു ഇളപ്പം ഉള്ളവർ ആയിരുന്നു . അതിൽ ചിലരുടെ പേരുകൾ എനിക്കും സുപരിചിതമാവാൻ തുടങ്ങിയിരുന്നു.അത്തരത്തിലുള്ള ഫ്രണ്ട്സുമായി അവൾ ഫോണിൽ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ഒരുമിച്ചു പുറത്തു പോകുന്നതും ഒക്കെ ഒരു സ്ഥിരം ഏർപ്പാടായി മാറിയിരുന്നു, ഇതൊന്നും ഒരിക്കലും ഞങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിച്ചതും ഇല്ല. എല്ലാ കാര്യങ്ങളും അവൾ എന്നോട് പങ്കു വെക്കാരും ഉണ്ടായിരുന്നു.കാര്യങ്ങൾ അങ്ങനെ നല്ല രീതിയിൽ മുന്നോട്ടു തന്നെ പോയിക്കൊണ്ടിരുന്നു …



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………




നേരത്തെ പറഞ്ഞ അവളുടെ കോളേജ് ഫ്രണ്ട്സിന്റെ കൂട്ടത്തിൽ ഒരു പേര് അവൾ വളരെ കൂടുതൽ താല്പര്യത്തോടെ എന്നോട് പറയാറുണ്ടായിരുന്നു .സഹിൻ അബ്ബാസ് എന്നായിരുന്നു അവന്റെ പേര്….



“അവൻ എന്റെ ഒരു ആരാധകൻ ആണെടാ”

അവൾ എന്നോട് പറഞ്ഞു … “എന്നെ കണ്ടാൽ അവനു പ്രേമം കൺട്രോൾ ചെയ്യാൻ പറ്റുന്നില്ലത്രേ ”…..



“നിന്നെ കണ്ടാൽ ആർക്കടീ കാമം ഇളക്കാത്തത് ”…. ഞാനും പറഞ്ഞു ….



“ മൈരേ കാമം അല്ല പ്രേമം ”



ഒരു അസ്സൽ കോഴിക്കോടുകാരൻ മുസ്ലിം പയ്യൻ, വെളുത്തു തുടുത്ത സുന്ദരനായ ഒരു 24 വയസ്സുകാരൻ. മുഖത്തൊക്കെ കുറ്റി രോമങ്ങളുള്ള അവന്റെ സൗന്ദര്യം ഹോസ്റ്റൽ ലൈഫ് മുതൽ ഗേ അനുഭവങ്ങൾ ഒരുപാടുള്ള എന്റെ ശ്രദ്ധയെ നല്ലോണം ആകർഷിച്ചിരുന്നു അന്നേ. നേരിട്ട് കണ്ടില്ലെങ്കിലും അവന്റെ ഫോട്ടോ പല വട്ടം അവൾ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്. അവളോടൊപ്പമുള്ളതും കൂട്ടത്തിൽ ഉള്ള രീതിയിലും .എല്ലാവരോടും എന്ന പോലെ അവനോടും അവൾ ഫോണിൽ സംസാരിക്കാറും ചാറ്റ് ചെയ്യാറും ഉള്ളത് എനിക്കറിയാവുന്ന കാര്യവുമാണ്. അങ്ങനെ കുറെ നാളുകൾ കടന്നു പോയി







ഇടക്കെപ്പഴോ അവളിൽ ഒരു ഉത്സാഹക്കുറവ് എനിക്ക് ഫീൽ ചെയ്തു തുടങ്ങിയിരുന്നു.. കോളേജ് കാര്യങ്ങൾ പറയുമെങ്കിലും മുന്നത്തെ പോലെ ഒരു ഇൻവോൾവ്മെന്റ് എനിക്കതിൽ ഫീൽ ചെയ്യാതെ വരുന്നുണ്ടായിരുന്നു. . പണ്ടാരോ പറഞ്ഞപോലെ എല്ലാം യന്ത്രികമായ അവസ്ഥ. . അതിനെ പറ്റി നല്ലോണം ഒന്ന് ചിന്തിച്ചപ്പോൾ എനിക്ക് ഓർമ്മവന്നത് ഒരു സംഭവം ആയിരുന്നു. അതിന്റെ മുന്നത്തെ വീക്കെൻഡിൽ അവൾ കോളേജ് ഫ്രണ്ട്സ് കൂടെ ഒരു പാർട്ടിക്ക് പോയിരുന്നു, അന്ന് അത്യാവശ്യം നല്ല വെള്ളത്തിൽ ആയിരുന്നു വന്നത് .എനിക്കുമുന്നേ വീട്ടിലെത്തിയ അവൾ ഞാൻ വരുമ്പോഴേക്കും കിടക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണു മാറ്റങ്ങൾ വന്നു തുടങ്ങിയത് .അടുത്ത രണ്ടു ദിവസം കോളേജിലും പോയില്ല എന്ന് ഞാൻ ഓർത്തു ..

അത് കൂടി കൂടി ഞങ്ങൾക്കിടയിലെ സെക്സിൽ പോലും ഒരു താല്പര്യ കുറവ് കാണാൻ തുടങ്ങി .അതോടെ ഞാൻ അവളോട്‌ അതിനെ പറ്റി പലവട്ൻ ചോദിച്ചെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു .. സ്വഭാവികമായും എനിക്ക് എന്തോ ഒരു സംശയം ഉള്ളിൽ ഉണ്ടാവാൻ തുടങ്ങി. അതിനു അക്കമാ കൂട്ടുന്ന മാതിരി ഒരു ദിവസം അവൾ കുളിക്കാൻ പോകുന്നതിനു മുന്നേ ഫോൺ ഞാൻ ഇരിക്കുന്നതിന്റെ അടുത്ത് വച്ചായിരുന്നു പോയത് പാസ്സ്‌വേർഡൊക്കെ പരസപരം അറിയാമെങ്കിലും ഒരിക്കലും ഞങ്ങൾ അടുത്ത ആളിന്റെ ഫോൺ നോക്കാറേ ഇല്ലായിരുന്നു .. എന്ത് കൊണ്ടോ എന്നിലെ മാന്യത അന്ന് അത്രത്തോളം work ആയില്ല എന്നതാണ് സത്യം. .

ഞാൻ ആദ്യം ഓപ്പൺ ചെയ്തത് fb messenger ആയിരുന്നു അതിൽ പലരോടും ഉള്ള ചാറ്റ് കണ്ടു നാണമില്ലാതെ ചിലതൊക്കെ നോക്കിയെങ്കിലും ഒന്നും കണ്ടില്ല. . അടുത്തത് വാട്സ്ആപ്പ് ആയിരുന്നു എന്റെ ലക്ഷ്യം അവിടെയും ചാറ്റുകൾ തിരഞ്ഞ എനിക്ക് നിരാശയായിരുന്നു ഫലം. . എല്ലാരുമായും നോർമൽ ചാറ്റ് മാത്രം … പക്ഷെ എനിക്ക് സംശയം ഉണ്ടാക്കിയ ഒരുകാര്യം എന്തെന്നാൽ സഹിൻ അബ്ബാസ് എന്നാ ഒരു പേര് അവിടെ എവിടെകും കണ്ടില്ല എന്നതാണ്. .. അവന്റെ പേര് ഞാൻ സെർച്ച്‌ ചെയ്ത് നോക്കിയപ്പോൾ കണ്ട കാര്യത്തിൽ നിന്ന് അവളുടെ ഇപ്പഴത്തെ പ്രശ്നത്തിൽ എങ്ങനെയോ അവൻ ഒരു കാരണമാകാൻ സാധ്യത ഉണ്ട് എന്നാ നിഗമനത്തിൽ ഞാൻ എത്തി. ..



അവന്റെ contact bloked ആയിരുന്നു. ….







ഫോൺ സേഫ് ആയി തിരിച്ചു വച്ച ഞാൻ അവളോട്‌ എല്ലാം ചോദിക്കാൻ തന്നെ തീരുമാനിച്ചു ….

അടുത്ത ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു . പലപ്പോഴും ഉള്ള പോലെ കഴുതറുത്ത ഒരു കുപ്പിയുടെ രണ്ടറ്റത്ത് ഞങ്ങൾ ഇരുന്നു. …. കുറെ നേരം എന്തൊക്കെയോ സംസാരിച്ചു. ഇടയിൽ അകത്തു ചെന്ന മൂന്നെണ്ണത്തിന്റെ പ്രചോദനത്തിൽ അവൾ കുറെ കൂൾ ആയി എന്ന് ഉറപ്പായപ്പോൾ ഞാൻ ഈ പ്രശ്നത്തെ പറ്റി ചോദിച്ചു …

അവനെ എന്തിനു ബ്ലോക്ക്‌ ആക്കി എന്നാണ് എനിക്ക് അറിയേണ്ടതെങ്കിലും നേരിട്ട് ചോദിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. .അവൾ പറയുന്ന വരെ കാത്തിരുന്നേ പറ്റു. .. എന്ത് ചെയ്തിട്ടായാലും കാരണം അറിഞ്ഞേ പറ്റൂ എന്ന് എന്റെ ഉള്ളിലെ സ്പിരിറ്റ്‌ ഇടക്കിടക്ക് എന്നോട് പറയുന്നുണ്ടായിരുന്നു… ഒടുക്കം ഒരു അവസരം കിട്ടിയപ്പോൾ ഞാൻ ആ ടോപ്പിക്ക് എടുത്തിട്ടു. ….

“റോഷ നീ എന്നോട് വേറെ എന്ത് വേണേലും ചോദിച്ചോ ഇത് വിട്ടേക്ക് ”.

“നമ്മൾ തമ്മിൽ അങ്ങനെ ഒക്കെ ഉണ്ടോ എന്തും പറയാലോ നിനക്ക് എന്നോട്. ..”.

സോഫയിൽ അവളെ എന്നിലേക്ക് ചേർത്തു ഇരുത്തികൊണ്ട് പിന്നിലൂടെ കയ്യിട്ട് അവളുടെ മുലകളിൽ മെല്ലെ തലോടി കൊണ്ടായിരുന്നു ഞാൻ ഇത് പറഞ്ഞത്. ….

“മറ്റെന്തും നിന്നോട് പറയുന്ന പോലെ അല്ല എനിക്ക് ഈ കാര്യം …എനിക്ക് ഒരിക്കലും ഇല്ലാത്ത ജാള്യത തോനുന്നു ”….

“മറ്റുള്ളവർക്ക് ചിന്തിക്കാൻ പറ്റാത്ത പലതും നമ്മൾ ചെയ്യാറില്ലേ? ഏറ്റവും വൃത്തികേടുകൾ പോലും നമ്മൾ ആസ്വദിക്കാറില്ലേ ആ നമ്മൾ തമ്മിൽ പറയാൻ പറ്റാതായി എന്താണെടോ ”.
“അതൊക്കെ നമ്മൾ മാത്രം ആയിരുന്നില്ലേ ഇതങ്ങനെ അല്ല റോഷ ”…

അവൾ അങ്ങനെ പറഞ്ഞു നിർത്തിയപ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത വെള്ളിടി മുഴക്കം ഉണ്ടായത് ഞാൻ അറിഞ്ഞു ….പക്ഷെ അത് ഭയമായിരുന്നുമൊ അതോ ഒരു തരാം കുളിരു കൊറൽ ആയിരുന്നോ എന്ന് എനിക്കറിയില്ല … ഇപ്പഴും അറിയില്ല …..

“നിന്നോട് പറയണം എന്ന് പല വട്ടം കരുതിയതാണ് പക്ഷെ വേണ്ടാന്ന് തോന്നി. …”.

“ഇനിയെങ്കിലും പറഞ്ഞൂടെ …..”

അവൾ പറഞ്ഞതു. …..

സഹിന് അവളോട്‌ എപ്പോഴും ഒരു സോഫ്റ്റ്‌ കോർണർ ഉണ്ടായിരുന്നതാണ്. . അവൾ സത്യത്തിൽ ഈ പ്രായത്തിൽ തന്നെക്കാൾ ഒരുപാട് ഇളപ്പമുള്ള ഒരു ആരാധകനെ കിട്ടിയത് ആസ്വദിക്കുകയും ചെയ്തിരുന്നു. . അത്രമാത്രം. …..

ആ വീക്കെൻഡ് പാർട്ടി വരെ കാര്യങ്ങൾ അങ്ങനെ ഒക്കെ ആയിരുന്നു. .. … അവിടെ അവർ ഒരുമിച്ചു വെള്ളമടിച്ചിരുന്നു,ആ വെള്ളത്തിന്റെ പുറത്ത് നല്ലോണം ഇഴുകിച്ചേർന്നു ഡാൻസ് കളിച്ചിരുന്നു… അവൻ പല രീതിയിലും പലയിടത്തും തൊടുകയും ഒക്കെ ചെയ്തിരുന്നു. .. ആ മൂഡിൽ അവൾ ഒന്നും എതിർത്തില്ല. .. എതിർക്കാൻ കഴിഞ്ഞില്ല …. അല്ല എതിർക്കാൻ തോന്നിയില്ല …അവൾ എന്നോട് തുറന്നു പറഞ്ഞു …..

എല്ലാം കഴിഞ്ഞു വീട്ടിൽ ഡ്രോപ്പ് ചെയ്തതും അവനാണ്, ഞാൻ വീട്ടിൽ എത്തിയിട്ടില്ലായിരുന്നു …അവർ മാത്രം വീട്ടിൽ …. മദ്യത്തിന്റെ ലഹരിയും ….കുറച്ചു മുന്നേ ഡാൻസ് ചെയ്യുമ്പോൾ ഉണ്ടായ കരസ്പർശങ്ങളുടെ ബാക്കി എങ്ങനെയോ അവർ തമ്മിൽ വീണ്ടും ആരംഭിച്ചു ….. ഈ വട്ടം പക്ഷെ അത് എവിടെയെങ്കിലുമായി ഒതുങ്ങണം ഉള്ള തുടക്കം ആയിരുന്നില്ല ……..

അവൾ പറഞ്ഞു നിർത്തി എന്നെ നോക്കി. … അവളുടെ കണ്ണിൽ എനിക്ക് അപ്പഴും കാണമായിരുന്നു കത്തുന്ന കാമം. …



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
തുടർന്ന് എഴുതണോ …. നിങ്ങൾ പറയൂ