ആദ്യമേ എന്റെ പ്രിയ വായനക്കാരോട് ക്ഷമ ചോദിക്കുകയാണ്.., വൈകിയതിൽ…
മനഃപൂർവം അല്ല..
ഹസ്സുമൊത്തു ബൈക്കിൽ പോയപ്പോൾ പട്ടി കുറുക്കിന് ചാടി…. ഒരു അപകടം..
ഹസ്സിന് നിസ്സാര പരിക്ക് മാത്രം..
എന്റെ കയ്യാണെങ്കിൽ രണ്ടും ചരലിൽ ഉരഞ്ഞു കെട്ടി വച്ചു…
എല്ലാറ്റിനും ” മൂപ്പർ ” വേണം..
പന്തം കണക്കുള്ള കൈ കൊണ്ട് എന്താ ചെയ്യുക..? ( എന്റെ ഈ കമ്പി പരിപാടി പുള്ളിക്കാരന് അറിയില്ല..)
” മറ്റു പരിപാടികൾ ” മുറ തെറ്റാതെ നടക്കുമായിരുന്നു…
ഇപ്പോൾ കൈ ഭേദമായപ്പോൾ എഴുതി തുടങ്ങുന്നു…
എന്റെ മാന്യ വായനക്കാർ സദയം പൊറുക്കാൻ താല്പര്യം….
ഇനി കഥയിലേക്ക്..
ഈ പാർട്ടിൽ കമ്പി സംസാരമോ പ്രവർത്തിയോ ഇല്ല..
വരും ഭാഗങ്ങളിൽ കുടിശിഖ തീർക്കുന്നതായിരിക്കും…
കമ്പനിയിലെ പുതിയ മാനേജിങ് ഡയറക്ടർ സുനിൽ മഹാപത്രയെ വരവേൽക്കാൻ പോർട്ടിക്കോയിൽ കൂടി നിന്നവർക്ക് മുന്നിൽ എല്ലാറ്റിനുമായി സൂസൻ ഓടി ചാടി നടപ്പുണ്ടായിരുന്നു..
ആവും വിധം ഒരുങ്ങി ഇറങ്ങിയത് കൊണ്ട് തന്നെ, ഏവരുടെയും ശ്രദ്ധാ കേന്ദ്രം സൂസൻ ആയിരുന്നു എന്നതാ സത്യം…
പുതിയ MD യുടെ രൂപത്തെയും ഭാവത്തെയും കുറിച്ച് കേട്ടു കേൾവിക്കും ഊഹാപോഹത്തിനും അറുതി വരുത്തിക്കൊണ്ട് MD യെയും കൊണ്ടുള്ള വാഹനം പോർട്ടിക്കോയിൽ വന്നു നിന്നപ്പോൾ, എല്ലാർക്കും അമ്പരപ്പ്….
പത്തു മുപ്പതു വയസ്സിനകത്തു പ്രായമുള്ള, സിനിമാ നടന്റെ കൂട്ടുള്ള ഒരു ചുള്ളൻ…!
MD യുടെ ചാർജ് താത്കാലികമായി വഹിക്കുന്ന ആളിന് ശേഷം, സാറിനെ സ്വീകരിച്ചത് സെക്രട്ടറി സൂസൻ ആയിരുന്നു…
നിമിഷർദ്ധ നേരത്തിനുള്ളിൽ, അവർ അന്യോന്യം പുഞ്ചിരി കൈമാറി…
അതോടൊപ്പം സാറിന്റെ കണ്ണുകൾ സൂസന്റെ വെണ്ണകക്ഷത്തിൽ പതിയുന്നത്, സൂസൻ കള്ളക്കണ്ണ് കൊണ്ട് കാണുകയും ചെയ്തു…
മിക്കവാറും ജീവനക്കാർ പോർട്ടിക്കോയിൽ എത്തിയിരുന്നു…
അദ്ദേഹം എല്ലാരേയും വിഷ് ചെയ്തു… ഉടൻ തന്നെ നമുക്ക് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു, ഓഫീസ് ബ്ലോക്കിലേക്ക് പോയി…
ലഘു ഭക്ഷണത്തിനും അൽപ്പം വിശ്രമത്തിനും ശേഷം ഓഫിസ്ഴ്‌സ് മീറ്റ് കൂടി
MD യുടെ ഒരു വശത്തു നിലവിൽ ചാർജ് വഹിക്കുന്ന സാമിയും മറു വശത്തു സൂസനുമായിരുന്നു…
ഓഫിസർമാരെ എല്ലാം പരിചയപ്പെടാനും പെട്ടെന്ന് ചെയ്തു തീർക്കാനും ഉള്ള കാര്യങ്ങൾക്ക് ശേഷം മീറ്റിംഗ് പിരിഞ്ഞു…
എല്ലാരും പോയി കഴിഞ്ഞു…
MD യും സെക്രട്ടറി സൂസനും മാത്രം ബാക്കിയായി…
പെട്ടെന്നാണ് സൂസൻ ഒരു കാര്യം ശ്രദ്ധിച്ചത്…
അൽപ്പം മടിയോടെ, സൂസൻ അറച്ചറച്ചു പറഞ്ഞു…,
” എസ്ക്യൂസ് മീ… സാർ…. സാറ്… സിബ്ബ് ഇട്ടില്ല…!”
നാവിൻ തുമ്പ് കടിച്ചു, സൂസൻ അത് പറയുമ്പോൾ…. അദേഹത്തിന്റെ ചമ്മൽ ഒന്ന് കാണേണ്ടതായിരുന്നു…
” സോറി, മാഡം.. ”
തിരിഞ്ഞു നിന്ന് സിബ്ബ് വലിച്ചിട്ട് MD പറഞ്ഞു….
പിന്നീട് ഇരുവരും MD യുടെ കേബിനിലേക്ക് പോയി…
കേബിനിൽ MD സുനിൽ മഹാപത്രയുടെ എതിരെ സൂസൻ ഇരുന്നു…
” ഒഫീഷ്യൽ ആയ കാര്യങ്ങളിലേക്ക് പോകും മുമ്പ്, തികച്ചും പ്രൈവറ്റ് ആയ കാര്യങ്ങൾ സംസാരിക്കാൻ വിരോധമുണ്ടോ…? “
MD ചോദിച്ചു…
അൽപനേരം എന്താണ് സാർ ഉദ്ദേശിക്കുന്നത് എന്ന് ഊഹിക്കാൻ ആവാതെ സൂസൻ പകച്ചു നിന്നു..
” സാർ പറഞ്ഞോളൂ… ”
ചിരിച്ചു കൊണ്ട്, സൂസൻ പറഞ്ഞു..
” സൂസൻ…, താങ്കൾ ക്യൂട്ട് ആയിരിക്കുന്നു!”
MD യുടെ പ്രശംസ സൂസന് നന്നായി ബോധിച്ചു….
” താങ്ക് യൂ സർ.. ”
” സൂസന് നന്നായി ഇണങ്ങുക സ്ലീവലെസ് ആണ്… കാരണം, താങ്കൾക്ക് മനോഹരമായ ഒരു ജോഡി കക്ഷമുണ്ട്…!”
അത് കേട്ട്, സൂസൻ നാണിച്ചു, തല കുനിച്ചിരുന്നു…
” ഞാൻ വല്ല അബദ്ധവും പറഞ്ഞോ…? ”
അൽപ്പം പതറിക്കൊണ്ട്, MD ചോദിച്ചു
” നോ… സർ… അങ്ങ് പറഞ്ഞത് ഞാൻ അനുസരിക്കാം.. ”
ഇത്തവണ അൽപ്പം ബോൾഡായി സൂസൻ പറഞ്ഞു…
” ഇനി.. ഞാൻ.. ഒന്ന് പറഞ്ഞോട്ടെ… സാർ…? ”
കെഞ്ചുന്ന സ്വരത്തിൽ സൂസൻ ചോദിച്ചു…
” ഓഫ്‌കോഴ്സ്..!”
ഉടനെ സാറിന്റെ മറുപടി വന്നു….
” സാർ… എക്സ്ട്രാ സ്മാർട്ടും ക്യൂട്ടുമാണ്..!”
കൊതി പറയും പോലെ സൂസൻ പറഞ്ഞു…
” സന്തോഷം… ”
സൂസന്റെ കോംപ്ലിമെന്റ് സ്വീകരിച്ച പോലെ…. MD പുഞ്ചിരിച്ചു….
” സൂസൻ താമസിക്കുന്നത് എവിടെയാ…? ”
” കമ്പനി ക്വാർട്ടേഴ്സിൽ.. ”
” തനിച്ചാണോ..? ”
അത് കേട്ടപ്പോൾ… മനസ്സ് ഒന്നു പിടഞ്ഞു..
” ഇങ്ങേര് ഇതൊക്കെ അന്വേഷിക്കുന്നത് എന്തിനാ…? ”
ഉള്ളിൽ അങ്ങനെ തോന്നിയെങ്കിലും മറുപടി പറഞ്ഞു,
” ഹമ്.. ”
” മാരീഡ് അല്ല..? ”
” അല്ല…!”
” സാറ് മാരീഡ് ആണോ…? ” എന്ന് ചോദിക്കാൻ തോന്നിയെങ്കിലും….. അത് മറ്റൊരു അവസരത്തിൽ ആകാം എന്ന് കരുതി, അവധിക്ക് വച്ചു…
” സൂസൻ ഇപ്പോൾ ചിന്തിച്ചത് എന്താണ് എന്ന് ഞാൻ പറയട്ടെ…..? “
മുഖം കുനിച്ചു, കണ്ണുകൾ മാത്രം ഉയർത്തി, സൂസൻ സാറിനെ നോക്കി..
” എങ്കിൽ… അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം… ”
എന്ന മട്ടിൽ…
” സാറ് മാരീഡ് ആണോ…? ”
എന്നല്ലേ?
സൂസൻ മൗനം പൂണ്ടിരുന്നു
മൗനത്തിന്റെ വാചാലമായ അർത്ഥം മനസിലാക്കാൻ MD ക്ക് പ്രയാസം ഇല്ലായിരുന്നു…
MD യുടെ കള്ള നോട്ടം ഏറ്റു വാങ്ങാതിരിക്കാൻ ചമ്മലോടെ സൂസൻ മുഖം കുനിച്ചു ഇരുന്നു…
” എത്ര പെട്ടെന്നാണ് കാര്യങ്ങൾ ഗ്രഹിച്ചത്..? ചുമ്മാതല്ല, ഈ കൊച്ചു പ്രായത്തിൽ MD ആയത്..!”
സൂസൻ ചിന്തിച്ചു…
” എന്തായാലും… ക്വാർട്ടേഴ്സിൽ ആയതിനാൽ… എന്നെ സഹായിക്കാൻ ധാരാളം സമയം കിട്ടുമല്ലോ…. പ്രത്യേകിച്ച് ഞാനും മാരീഡ് അല്ലാത്തപ്പോൾ…?’
ചുണ്ട് നനച്ചു, സാർ പറഞ്ഞതിന് ഒന്നിലേറെ അർത്ഥതലങ്ങൾ ഉണ്ടെന്ന് സൂസൻ ഊഹിച്ചു…
” ബുദ്ധിമുട്ട്… ആവുമോ… സൂസന്….? ”
” ഹേയ്… ഒരിക്കലും ഇല്ല, സാർ.. ”
” ഗുഡ്.. ”
” ബിസിനസ് മീറ്റിനും മറ്റും എന്നോടൊപ്പം പോരാൻ തയാറാണോ..? ”
” തയാർ ആണ്, സാർ… ”
” മൂന്നും നാലും ദിവസങ്ങൾ നീളുന്ന ടൂർ പരിപാടി ആവുമ്പോൾ… സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഗോസിപ്പും മറ്റും കേൾക്കാൻ ഇടയായാൽ… പതറിപ്പോകുമോ..? ”
” ഒരിക്കലും ഇല്ല, സാർ…!”
” ഓഫിസിൽ… രാവേറെ ചെന്നിട്ടും…. എന്നെ അസ്സിസ്റ്റ് ചെയ്യാനും… എന്റെ സ്‌ട്രെസ് അകറ്റാനും മടി കാണില്ലല്ലോ…………….? ”
” ഇല്ല… ”
” ഞാൻ ഇങ്ങനെ പറഞ്ഞു മുഷിപ്പിക്കുന്നു എന്ന തോന്നൽ, അരോചകം ആണെന്ന് എനിക്ക് തന്നെ അറിയാം… എന്തെങ്കിലും അസൗകര്യം തോന്നുന്നെങ്കിൽ… സൂസന്റെ അതേ ഗ്രേഡിൽ മറ്റൊരു പോസ്റ്റിൽ മാറുന്നതിൽ എനിക്ക് പ്രയാസം ഇല്ല… ഇത് ഇവിടെ എന്റെ ആദ്യ ദിവസം ആണ്… നാളെ മുതൽ സംസാരമില്ല, പ്രവർത്തി മാത്രം… അപ്പോൾ പിന്നെ അസൗകര്യമാണ് എന്ന് പറയാൻ ഇടയാവരുത്… നന്നായി ആലോചിച്ചു, തീരുമാനം പറഞ്ഞാൽ മതി… “
കുശാഗ്ര ബുദ്ധിയുള്ള ഒരു മാനേജ്മെന്റ് എക്സ്പേട്ട് ആണെന്ന് സുനിൽ മഹാപത്ര ആദ്യ മീറ്റിൽ തന്നെ വെളിവാക്കി…
” ഒരു സെക്രട്ടറിയുടെ ജോലി എന്താണ് എന്ന ബോധ്യം എനിക്കുണ്ട്, സാർ.. വരും വരായകകളെ സംബന്ധിച്ചും.. കമ്പനിയുടെ പുരോഗതിക്ക് വേണ്ടി, സാറിനോടൊപ്പം രാപ്പകൽ ഭേദം ഇല്ലാതെ… ഞാൻ ഉണ്ടാകും…. ആരെന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമല്ല… ”
സൂസൻ നയം വ്യക്തമാക്കി…
” നമുക്ക് ഇന്ന് ഇത്രയും മതി… ഫയൽ ഒക്കെ ഞാൻ നാളെ പഠിക്കാം… എന്തായാലും ഞാൻ സിബ്ബ് ഇട്ടില്ലെന്ന് കണ്ടു പിടിച്ചതിനും ഓര്മിപ്പിച്ചതിനും നന്ദി….. ”
” സോറി, സാർ… ”
നാണം കെട്ട മട്ടിൽ, സൂസൻ മൊഴിഞ്ഞു…
പുഞ്ചിരിച്ചുകൊണ്ട് MD സൂസനെ ഡിസ്പോസ് ചെയ്തു…
തുടരും