ചേലക്കര സ്വാദേശിയാണ് സൽമയെന്ന 35 കാരി ചരക്ക് കോളേജ് അധ്യാപിക. പാലക്കാട് നഗരത്തിലെ ഒരു പ്രൈവറ്റ് കോളേജിൽ ആണ് സൽമ ജോലി ചെയ്യുന്നത്. 43 കാരനായ ഭർത്താവ് സജീബ് കോയമ്പത്തൂരിൽ തമിഴ്നാട് സർക്കാർ സർവീസിൽ ജോലി ചെയ്യുന്നു.
ഡിഗ്രി വിദ്യാർത്ഥിനിയായ ഏക മകൾ സനയോടൊപ്പം നഗരത്തിൽ നിന്നും കുറച്ച് മാറി ഒരു വാടക വീട്ടിൽ ആണ് സൽമയും കുടുംബവും താമസിക്കുന്നത്. എല്ലാ ശനിയാഴ്ച്ച വൈകിട്ടും പിന്നെ ലീവ് എടുക്കുമ്പോഴും ഒക്കെയാണ് സജീബ് വീട്ടിലേക്ക് വരാറ്. തിങ്കളാഴ്ച്ച അതി രാവിലെ തന്നെ അയാൾ കോയമ്പത്തൂർക്ക് മടങ്ങുകയും ചെയ്യും.
പാലക്കാട് സൽമയുടെ അയൽവാസിയും ഏറ്റവും അടുത്ത സുഹൃത്തും എന്തിനും ഏതിനും സഹായിയും ആണ് ശ്യാമള ചേച്ചിയെന്ന് അവൾ വിളിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥയും 45 കാരിയുമായ ശ്യാമള. തമിഴ്നാട് സ്വാദേശിയായ 51 വയസുള്ള ഭർത്താവ് മുരുകേശൻ ചെറുകിട ബിസിനസുകാരൻ ആണ്.
ശ്യാമളയുടെ മകൻ ആനന്ദ് ബാംഗ്ലൂരിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു . മകൾ വീണ സൽമയുടെ മകളുടെ ഉറ്റ കൂട്ടുകാരിയും സഹപാഠിയും ആണ്. സൽമക്ക് വാടക വീട് തരപ്പെടുത്തി കൊടുത്തതും ശ്യാമളയാണ്.
എല്ലാത്തരത്തിലും ഒരു പെണ്ണിന് വേണ്ട തുളുമ്പുന്ന ശരീര വടിവും മുഖ സൗന്ദര്യവും ഉള്ള അത്യാവശ്യം വെളുത്ത് തുടുത്ത ഒരു ഒന്നാന്തരം ചരക്ക് ആണ് സൽമ. ആരെയും കൊതിപ്പിക്കുന്ന നല്ല വിരിഞ്ഞ് വിടർന്ന അരക്കെട്ടും പുറകോട്ട് തുള്ളിതുളുമ്പുന്ന കുണ്ടിയും നല്ല മുഴുത്ത മുലകളും ഒക്കെയായി ഒരു മുറ്റൻ സാധനം തന്നെയാണ് അവൾ. ആഴ്ച്ചാവസാനം ഭർത്താവ് വരുമ്പോൾ മാത്രമാണ് അവൾടെ തുളുമ്പുന്ന ശരീരം ഉടയാറുള്ളൂ.
സാരിയുടുത്താണ് അവൾ എന്നും കോളേജിൽ പോകാറുള്ളത്. ഭംഗിയായി നല്ല ഷെയ്പ്പോട് കൂടി സാരിയുടുക്കുന്ന സൽമയുടെ അംഗലാവണ്യം കോളേജിലെ പുരുഷ അധ്യാപകരുടെയും ആൺ കുട്ടികളുടെയും ഒക്കെ കൈക്ക് പിടിപ്പത് പണിയും ഉറക്കം കെടുത്തുന്നതും ആണ്. പല അധ്യാപികമാർക്ക് ഇടയിൽ പോലും അക്കാര്യം പരസ്യമായ ഒരു രഹസ്യം ആണ്.
അവളുടെ സാരിയുടെ ഓപ്പൺ സൈഡിലൂടെ ബ്ലോസിനുള്ളിൽ തുളുമ്പി നിൽക്കുന്ന മുലകളും വെളുത്തു തുടുത്ത വയറും നല്ല അഴവും പരപ്പും ഉള്ള വടയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന പൊക്കിളും നോക്കി കണ്ട് നിർവൃതിയൽ ആണ് കോളേജിലെ ആൺ കേസരികളുടെ സ്ഥിരാഭ്യാസം.
‘സുന്ദരിക്കോത’ എന്ന ഓമനപ്പേരിലാണ് ആൺ കുട്ടികൾക്ക് ഇടയിൽ അവൾ അറിയപ്പെടുന്നത് തന്നെ.
തൻ്റെ സ്വാഭാവിക ശരീര ഭംഗിയും വസ്ത്രധാരണയും മറ്റുള്ളവരെ ആകർഷിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന ഉത്തമ ബോധ്യം ഉണ്ടെങ്കിലും അവരെ കൊതിപ്പിക്കാൻ ആയി പ്രതേകിച്ച് ഒന്നും തന്നെ അവൾ കാട്ടി കൂട്ടാറില്ല. സെക്സിനോട് താൽപ്പര്യവും ആകാംഷയും ഉണ്ടെങ്കിലും ഭർത്താവിനോടൊപ്പം ഉള്ള ലൈംഗീക ബന്ധത്തിന് അപ്പുറം മറ്റൊരു ചിന്തയും അവൾക്ക് വന്നിട്ടും ഇല്ലാതാനും.
അധികം വെളുപ്പില്ലെങ്കിലും ഇരു നിറക്കാരിയായ ശ്യാമള, സൽമയെപ്പോലെ തന്നെ ഒരു ആറ്റൻ ചരക്കാണ്. സൽമയുടെ വയറ് തുരുടുത്തു അധികം ചാടാതെ ഒതുങ്ങിയത് ആണെങ്കിൽ ഒരല്പം തുളുമ്പി ചാടിയ വയറാണ് ശ്യാമളക്ക്. നല്ല 38 സൈസ് മുലകളും പുറകോട്ട് തള്ളി തുളുമ്പുന്ന കുണ്ടിയും ഒക്കെയുള്ള മൊതലാണ് അവൾ.
അപൂർവം ദിവസങ്ങളിൽ ഒഴിച്ച് ഏതാണ്ട് എല്ലാ ദിവസവും ഭർത്താവ് മുരുകേശനുമായി വളരെ ഹാർഡായി തന്നെ ലൈംഗീക വേഴ്ചകളിൽ ഏർപ്പെടുക എന്നത് ശ്യാമളക്ക് ഹരമാണ്. ശെരിക്കും പറഞ്ഞാൽ നല്ല ഒന്നാം നമ്പർ കഴപ്പനും കഴപ്പിയും ആണ് മുരുകേശനും ശ്യാമളയും.
പോൺ വീഡിയോയും മറ്റും കണ്ട് കൊണ്ട് അത് പോലുള്ള സെക്സ് ഫാന്റസികളും രീതികളും നല്ല രീതിയിൽ ആസ്വാദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നവരും ആണ് ശ്യാമള മുരുകേഷ്. അവളുടെ സകല രതി മോഹങ്ങളും അടിച്ചൊതുക്കി അടക്കുന്ന മുരുകേഷ് കരിമ്പനയുടെ കരുത്തും വശ്യതയും ഉള്ള ഒന്നാന്തരം പെൺ കൊതിയൻ കരിങ്കുണ്ണ അണ്ണനാണ്.
മറ്റൊരു കപ്പിളുമായി സ്വപ്പിങിലോ 3 സമ്മിലോ ഒക്കെ എന്നെങ്കിലും ഏർപ്പെടണം എന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് അവർ രണ്ട് പേരും. അത് പോലെ തന്നെ ശ്യാമളെയെ മറ്റൊരുത്തൻ ചെയ്യുന്നത് നോക്കി ആസ്വാദിക്കാൻ ആഗ്രഹിക്കുന്നും ഉണ്ട് മുരുകേഷ്.
ഭാര്യയുടെ അടുത്ത സുഹൃത്തായ സൽമയേ കണ്ടകാലം മുതലേ ആഗ്രഹിക്കുന്ന നോട്ടമിട്ടിട്ട് ഉള്ളയാളും ആണ് മുരുകേഷ്. തൻ്റെ ആ ആഗ്രഹം അയാൾ പല പ്രാവശ്യം ശ്യാമളയോട് പറഞ്ഞിട്ടും ഉണ്ട്. എന്നാൽ അവൾ അത്തരക്കാരിയല്ലെന്നും നമ്മളെപ്പോലെ ഇത്തരം കാര്യങ്ങളോട് താൽപ്പര്യം ഉള്ളവളൊന്നും അല്ലെന്നും പറഞ്ഞ്, നമുക്ക് മറ്റേതെങ്കിലും പെണ്ണിനെയോ കപ്പിളിനെയോ നോക്കാം എന്നാണ് ശ്യാമള അയാളോട് പറഞ്ഞിട്ട് ഉള്ളത്.
പലപ്പോഴും സെക്സ് ടൈമിൽ ശ്യാമളയെ സൽമയാക്കി മാറ്റിയാണ് അവർ കളിക്കാറുള്ളത്.
“നിന്നുടെ ഫ്രണ്ട് ആ സൽമ എന്ത് റൊമ്പ സരക്കാടി, അവുളേ നമുക്ക് 3 സം യൂസ് പണ്ട്രാമെടി ശ്യാമേ..” എന്നാണ് മുരുകെഷ് എന്നും പറയാറ്.
“ശരി, ഞാൻ നോക്കട്ടെ. , അവൾ അണ്ണനെപ്പോലെ ഏതാണും ആഗ്രഹിക്കുന്ന ചരക്കാണ്. , പക്ഷെ അവൾ നല്ല ഒരു പെണ്ണാണ്. എന്നാലും അവൾടെ ആഗ്രഹങ്ങൾ ഒക്കെ നാൻ ഒന്ന് പതുക്കെ മനസിലാക്കി എടുക്കട്ടെ” ശ്യാമള മുരുകെശനോട് അങ്ങനെയാണ് പറന്നിരിക്കുന്നത്.
അങ്ങനെ തങ്ങളുടെ സൗഹൃദവും അടുപ്പവും വെച്ച് കൊണ്ട് ശ്യാമള ദാമ്പത്യ ജീവിതത്തെ കുറിച്ചും ലൈംഗീകതയെ കുറിച്ചുമൊക്ക സൽമയോട് പതുക്കെ പതുക്കെ ഒരുമിച്ച് ഇരിക്കുമ്പോഴും മറ്റുമൊക്കെ സംസാരിക്കാൻ തുടങ്ങി.
ശ്യാമള: അല്ല സൽമാ, മോൾക്ക് ഇപ്പോൾ 18 കഴിന്നില്ലേ, രണ്ടാൾക്കും ജോലി തിരക്കും പിന്നെ ഒന്ന് മതി എന്നൊക്കെ ആണെങ്കിലും ഒരാൾക്ക് കൂടിയുള്ള ശ്രമം നടത്തി കൂടെ. ഞങ്ങൾ തന്നെ ഒന്ന് മതിയെന്ന് ഒക്കെ ചിന്തിച്ചിട്ടും പിന്നെ മോൾ കൂടി ഉണ്ടായില്ലേ.
സൽമ: ചേച്ചി പറന്നത് ശെരിയൊക്കയാണ്, എന്നാലും ഇക്കാക്ക് അതിലൊന്നും ഒരു താല്പര്യവും ഇല്ലന്നാ തോന്നാണത്. എനിക്കാണെങ്കിൽ ഇനി ഗർഭിണിയായി വയറും വെച്ച് കൊണ്ട് കോളേജിലും മറ്റുമൊക്കെ പോകുന്നത് ആലോചിക്കാൻ പോലും വയ്യ. അല്ലെങ്കിൽ തന്നെ ആൺ കുട്ടികളുടെയും മറ്റ് പലരുടെയും നോട്ടവും മറ്റും വല്ലാത്തത് ആണ്.
ശ്യാമള: (മനസിൽ ) എൻ്റെ അണ്ണൻ്റെ അടുത്തെങ്കിലും നിന്നെ കിട്ടിയിരുന്നെങ്കിൽ പെണ്ണേ, ഒറ്റക്കളിയിൽ നീ മുരട്ട പ്രസവിച്ചേനെ.
ശ്യാമള: നീ പറന്നത് മനസിലായി. ഇനി ഗർഭിണി ആകേണ്ട എന്നത് ശെരി. എന്നാലും നിങ്ങൾടെ രണ്ടാൾടേം ദാമ്പത്യ ബന്ധവും ജീവിതവും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമല്ലേ ലഭിക്കുന്നുള്ളൂ. നാനും അണ്ണനും എത്ര നല്ല രീതിയിലാണെന്ന് അറിയുമോ, ഏതാണ്ട് എല്ലാ ദിവസവും ഞങ്ങൾ തമ്മിൽ ഭാര്യ ഭർതൃ ബന്ധം ഉണ്ടാകാറുമുണ്ട്.
സൽമ: എന്ത് ചെയ്യാം ചേച്ചി, അങ്ങേർക്ക് ഇങ്ങോട്ട് എന്നും വരാനും പറ്റില്ല. എനിക്കൊട്ട് ജോലി കളന്നിട്ട് അവിടെ പൊയി താമസിക്കാനും വയ്യ. കേരളാ സർവീസിലേക്ക് നോക്കാൻ ഇക്കക്ക് ഇന്ട്രെസ്റ്റും ഇല്ല.
ശ്യാമള: എനിക്ക് ആണെങ്കിൽ ഒരു രണ്ട് ദിവസത്തിൽ കൂടുതൽ അണ്ണന്റടുത്തുന്ന് മാറി നില്ക്കാൻ പോലും പറ്റില്ല. നമ്മൾ പെണ്ണുങ്ങൾക്കും ഇല്ലേ ആഗ്രഹങ്ങളും ഇഷ്ടങ്ങളും വികാരങ്ങളും ഒക്കെ, പല ആണുങ്ങളും ഒക്കെ പുറത്ത് മറ്റെവിടെ എങ്കിലും പോയി ആഗ്രഹം പൂർത്തീകരിക്കും. നമ്മൾക്ക് അങ്ങനെ പറ്റില്ലല്ലോ, നമ്മുടെ പുരുഷന്മാർ തന്നെ വേണ്ടേ ചെയ്ത് തരാൻ എല്ലാം.
സൽമ: അതൊക്കെ ശെരി തന്നെയാണ് ചേച്ചീ, പലപ്പോഴും എനിക്കും ഇപ്പറന്ന വികാരവും ആഗ്രഹവും ഒക്കെ വരാറുണ്ട്. പക്ഷെ ഇക്ക അടുത്തില്ലാത്ത നമ്മൾ എന്ത് ചെയ്യാൻ. അപ്പോൾ ആ ചിന്ത മാറ്റാൻ മൊബൈലെടുത്ത് കോമഡിയോ, മ്യൂസിക്കോ ഒക്കെ കേൾക്കും.
ശ്യാമള: (സൽമയേ കൂടുതൽ താൽപ്പര്യയാക്കാൻ മറ്റ് ചില കാര്യങ്ങളിലേക്ക് കടക്കുന്നു). ഞങ്ങൾടെ ഒരു ക്ലായന്റ് ആണ് ഏതാണ്ട് ഒരു 50 വയസുള്ള ഭാര്യയും 60 വയസുള്ള ഭർത്താവും. രണ്ടാളും നല്ല പൂത്ത കാശുകാർ നല്ല ഡെപ്പോസിറ്റും ഇട്ടിട്ടുണ്ട്. രണ്ട് മക്കൾ ഉള്ളത് രണ്ടും വിദേശത്ത്.
ശ്യാമള: എന്നിട്ടില്ലേ സൽമാ, ആ പെണ്ണുമ്പിള്ളക്ക് സുഖിക്കാൻ ആയിട്ട് അങ്ങേര് നല്ല ചെറുപ്പക്കാർ പിള്ളേരെ പലപ്പോഴും വിളിച്ച് കേറ്റാറുണ്ടെന്ന്. അത് പോലെ തന്നെ അങ്ങേരും വേറെ പെണ്ണുങ്ങളെ കൊണ്ട് വരാറ് ഉണ്ടെന്നും ഒക്കെ. ഒപ്പം ഭാര്യമാരെ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം മാറുന്നവരും വരവും പോക്കും ഉണ്ടെന്ന് ഒക്കെ ഓഫീസിൽ എല്ലാവരും പറയുന്നുണ്ട്.
സൽമ: അയ്യോ, ഇതൊക്കെ ഉള്ളതാണോ ശ്യാമേച്ചീ, എന്തൊക്കെ പുതിയ കാര്യങ്ങളാലെ ഇപ്പോൾ നാട്ടിൽ നടക്കുന്നത്.
ശ്യാമള: അതെ സൽമാ, ഫേസ് ബുക്കും ടെലഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ഇത് പോലുള്ള എന്തൊക്കെ കാര്യങ്ങളേണെന്നോ.
സൽമ : ആഹ്, ചേച്ചി ഇതിലെല്ലാം എപ്പോഴും ആഗ്റ്റീവ് ആണല്ലേ, നാനാകെ വാട്സാപ്പ് മാത്രമേ നോക്കാറുള്ളു. പിന്നെ പഠന സംബദ്ധമായി ഗൂഗിളും യൂറ്റുബും.
ശ്യാമള: ഇതിലൊക്കെ ഒന്ന് ആക്റ്റീവ് ആകുന്നത് നല്ലതാണ് സൽമാ, ഒന്നുല്ലെങ്കിൽ ബോറടിയെങ്കിലും മാറി കിട്ടും. നാൻ എൻ്റെ അകൗണ്ടിൽ നിന്നും ലിങ്ക് അയക്കാം വാട്ട്സാപ്പിലേക്ക്. നീ ലിങ്ക് ഓപ്പൺ ചെയ്ത് കേറിയാൽ മതി.
സൽമ : ശെരി ചേച്ചി നാൻ നോക്കാം, ഏതായാലും ചേച്ചി അയക്കുന്നോണ്ട് മറ്റൊന്നും പേടിക്കേം വേണ്ടല്ലോ.
“അതെ സൽമാ, അല്ലെങ്കിൽ തന്നെ നമ്മൾ പ്രായപൂർത്തിയായവർ അല്ലെ പിന്നെന്ത് പേടിക്കാന. എന്നാലും ആ മാഡത്തിന്റേം സാറിന്റേം ഒരു കാര്യമേ. വയസ് 50 തും 60 തും ആയിട്ടും സെക്സിനോട് ഉള്ള ആസക്തിയൊന്ന് നോക്കിയേ, അതും പുതിയ തരം സ്റ്റൈലും ഫന്റാസിയുമേ..” ശ്യാമള സൽമയേ ഇടം കണ്ണിട്ട് നോക്കി കൊണ്ട്.
വൈകിട്ടത്തെ ആ സംസാരവും മറ്റുമൊക്ക കഴിഞ്ഞ് രാത്രിയിൽ മൊബൈൽ നോക്കി ഉറങ്ങാൻ കിടക്കുമ്പോൾ ആണ് സൽമയുടെ വാട്സാപ്പിലേക്ക് നേരത്തെ പറന്ന ആപ്പുകളുടെ ലിങ്കുകൾ ശ്യാമള അയക്കുന്നത്. മുരുകേശൻ പറന്ന പ്രകാരം 3സം സോഫ്റ്റ് കോർ സെക്സ് വീഡിയോയുടെയും ഒരു മലയാളി പെണ്ണിൻ്റെ സ്വയം ഭോഗ വീഡിയോ ലിങ്കും അവൾ അയച്ചു.
ശ്യാമള: (വാട്ട്സ്ആപ്പിൽ) ഹായ് സൽമാ, എന്താ ഉറങ്ങാൻ കിടന്നോ. പിന്നെ ആ ആപ്പ്സിൻ്റെ ലിങ്ക്സ് നാൻ അയച്ചിട്ടുണ്ട്. അവളെന്തെ ഉറങ്ങിയോ.
സൽമ: ഹായ് ചേച്ചി, ആഹ്, ഞാൻ കണ്ടു. ഞാൻ വാട്ട്സ്ആപ്പ് നോക്കി കിടക്കാർന്നു. അവൾ നല്ല ഉറക്കമാ.
ശ്യാമള: ഉം, ഓപ്പണാക്കി നോക്കൂട്ടോ, എന്തെങ്കിലും പ്രശ്നൊണ്ടെങ്കിൽ മെസേജ് അയക്കട്ടോ.
സൽമ: ആഹ് നോക്കട്ടെ, എന്നിട്ട് മെസേജ് അയക്കാം ചേച്ചി.
ടെലഗ്രാമിൻ്റെയും ഫേസ് ബുക്കിൻ്റെയും ഒക്കെ ലിങ്ക് തുറന്നപ്പോൾ തന്നെ സൽമ ഒന്ന് ഞെട്ടി. ഭാര്യമാരെ ഷെയർ ചെയ്യുന്നതും ത്രീസം ചെയ്യുന്നതും ഒക്കെയായ വിവരണങ്ങളും ചാറ്റുകളും കമന്റുകളും ഉള്ള പേജും ഗ്രൂപ് ലിങ്കുകളും ആണ് ഓപ്പണാക്കിയപ്പോൾ തന്നെ വന്നിരിക്കുന്നത്. അല്ലാതെ ശ്യാമള ചേച്ചിയുടെ പേജോ ഒന്നും അല്ല.
അത്തരം പേജുകളുടെ ലിങ്ക് എടുത്തിട്ട് ആണ് ബോധപൂർവം ശ്യാമള തൻ്റെ റിക്വസ്റ്റ് അയച്ചിരിക്കുന്നതും.
ശ്യാമള: അവളിപ്പോൾ ഓരോന്നായി ഓപ്പൺ ചെയ്യുന്നുണ്ടാകും. പെണ്ണിന് ഇന്ട്രെസ്റ്റ് ആയിട്ടുണ്ട്. ഇനി നമ്മുടെ വഴിയിലേക്ക് വന്നോളും അണ്ണാ. എന്നാലും ഞാൻ ഇത്തരക്കാരിയെന്ന് അവൾക്കും മനസിലാകേം ചെയ്യുമല്ലോ.
മുരുക്കേഷൻ: അതൊക്കെ പോട്ടെടി കരളേ, അവളെ കൊണ്ട് നമ്മുടെ ആഗ്രഹം നടത്തണം.
അവർ രണ്ടാളും ഫോർ പ്ലേ ചെയ്ത് കൊണ്ട് പതുക്കെ സ്ഥിരമുള്ള സെക്സിലേക്ക് കടക്കുന്നു.
തൊട്ടപ്പുറത്തെ വീട്ടിൽ അപ്പോൾ ഓരോരോ ലിങ്കുകൾ ആയി ഓപ്പൺ ചെയ്ത് പോയ സൽമ, തുറന്ന് വരുന്ന ഓരോ പേജും കണ്ട് ആകെ വല്ലാത്തൊരു അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരുന്നു. തൻ്റെ തലയാകെ പെരുത്ത് ശരീരമാകെ ചൂടായി തരിച്ചു കേറുന്നതായി അവൾക്ക് അനുഭവപ്പെട്ടു.
അതെല്ലാം കുറെയൊക്കെ നോക്കിയ ശേഷം എല്ലാം ബാക്കടിച്ചു ക്ളോസ് ചെയ്ത സൽമ. വാട്ട്സ്ആപ്പിൽ നിന്നും ശ്യാമള അയച്ച മറ്റൊരു ലിങ്ക് തുറന്ന്. ഒരു വീഡിയോ ഓപ്പണായി വന്നു. അത് കണ്ട് അവൾ ശരിക്കും നടുങ്ങി.
ഏതാണ്ട് 90 ശതമാനം നഗ്നയായ ഒരു സുന്ദരി ചരക്ക് തമിഴ് പണ്ണിനെ രണ്ട് പുരുഷന്മാർ തൊട്ടും തലോടിയും ചുംബിച്ചും ഒക്കെ ആസ്വാദിക്കുന്നു. അവർ രണ്ട് പേരുടെയും ഒരേ സമയം ഉള്ള കര വിക്രിയ വിരുതിൽ ആകെ പുളകിതയായ അവൾ കൂടുതൽ വികാര വിവക്ഷയായി മാറുന്നു. അവർ രണ്ടാളും അവളെ ബെഡിലേക്ക് കിടത്തി ബ്രാ അഴിച്ചു മുലകളെ മാറി മാറി നുണയുന്നു.
ഇതെല്ലാം കണ്ട് സൽമയുടെ ശരീരമാകെ കോരിത്തരിച്ചു. തൻ്റെ കാലിനിടയിൽ നിന്നും തരിച്ച് തേൻ കണങ്ങൾ പൊടിന്ന് വരുന്നതും അവൾ അറിഞ്ഞു.
ഭർത്താവ് സംസാരിക്കുമ്പോഴും ഫോർ പ്ലെ ചെയ്യുമ്പോഴും ഒക്കെ മാത്രം വികാരത്തിന് അടിപ്പെടുന്ന താൻ ഇപ്പോൾ ഈ വീഡിയോ കണ്ട് ഉത്തേജിക്കപ്പെട്ടിരിക്കുന്നു സൽമ ചിന്തിച്ചു.
അതിനടിക്ക് മുരുക്കേഷൻ്റെ കരിങ്കുണ്ണയിൽ കേറിയിരുന്ന് തൻ്റെ മുഴുത്ത തേങ്ങ പൊതിക്കുന്നതിൻ്റെ സുഖത്തിനിടയിൽ ശ്യാമള സൽമക്ക് കോൾ ചെയ്തു.
ശ്യാമള: ഹലോ സൽമാ, എന്തായി ലിങ്ക് ഒക്കെ നോക്കിയോ, എങ്ങനുണ്ട് ഇഷ്ട്ടായോ?
സൽമ: അയ്യോ ശ്യാമേച്ചീ, ഇത് എന്തൊക്കെ ലിങ്കുകളാ കേറി വന്നേക്കണത്. പല ന്യൂഡ് വീഡിയോസും കേറി വന്നേക്കണ്.
ശ്യാമള (സൽമയുടെ മുൻപിൽ നല്ല പിള്ള ചമയുന്നു): ആണോ മോളേ., അത് ഒരു പക്ഷെ ഓരോ അപ്പ്സ്കാരും നമ്മുടേതിലേക്ക് വിടുന്നതാ.
താനും ഇവളും കളിക്കേണന്നും ശ്യാമളയുടെ സുഖസ്വാദനം സൽമ കേൾക്കട്ടെ എന്നും വിചാരിച്ച് ഫോൺ ചെയ്യുന്നത്തിന് ഇടയിൽ മുരുകേഷ് തൻ്റെ കുണ്ണയിൽ ഇരിക്കുന്ന ശ്യാമളയുടെ തേങ്ങയെ താഴേ നിന്നും ആഞ്ഞടിച്ച് പൊതിക്കുന്നു.
“ആഹ് ഹാ അണ്ണേ, ആഹ് ശ്ഹോ..” ശ്യാമള സുഖംകൊണ്ട് കാറുന്നു.
സൽമ (കാര്യം പിടി കിട്ടിയെങ്കിലും, അറിയാത്ത പോലെ): എന്ത് പറ്റി ചേച്ചി, എന്തിനാ കാറുന്നേ, എവിടെങ്കിലും വേദനയുണ്ടോ?
ശ്യാമള: അതേ സൽമാ, ഈ മുരുകണ്ണൻ്റെ ഓരോ ക്യസൃതി കൊണ്ട് കാറിപ്പോയതാ, ഇങ്ങേർടെ പാരയിൽ ഇരുന്നാൽ ഏത് ഇരുമ്പ് തേങ്ങ പോലും പൊതിഞ്ഞ് പോകും മോളേ..
അത് കൂടി കേട്ടതോടെ സൽമയുടെ പൂവിൽ നിന്നും തേൻ ഒഴുക്ക് കൂടി.
സൽമ: എൻ്റെ ശരീരാകെ ചൂടായി ഒരു വിറയൽ പോലെ, ഇതൊക്കെ കണ്ടതോടെ ചേച്ചീ.
ശ്യാമള: അതിൽ ലാസ്റ്റ് ഒരു ലിങ്ക് അപ്പസ്കർ അയച്ചിട്ടുണ്ടാകും. അത് തുറന്ന് നോക്കി നീ അത് പോലെ ചെയ്തൊ മോളേ, നിൻ്റെ തരിപ്പും വിറയലും ചൂടും ഒക്കെ പോയ് ബോഡിയാകെ കൂൾ ആകും നല്ല ഫീലും കിട്ടും.
“ഇങ്ങേരെ കൊണ്ട് ഒറ്റക്ക് പറ്റുമെന്ന് തോന്നണില്ലാ നാനും കൂടിച്ചേർന്ന് ഈ തേങ്ങായൊന്നു പൊതിച്ചെടുക്കട്ടെ സൽമാ, രാവിലെ കാണാം. ഒക്കെ, ബൈ” എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശ്യാമള മുരുകേഷൻ്റെ പാരയിലേക്ക് തേങ്ങയെ ഇടിച്ചിറക്കി പൊതിക്കാൻ തുടങ്ങി.
“ആഹ് സ് ഹാ ഹോ.. നല്ല പണ്ണടാ മുരുകാ ഈ സൽമയേ.. നല്ല പണ്ണങ്ക്കോ..” അവൾ സൽമയായി കൂകി സുഖിക്കുന്നു.
തൻ്റെ പൂറിൽ നിന്നും തേൻ അനിയന്ത്രിതമായി ഒഴുകുന്ന സുഖത്തിൽ സൽമ ലാസ്റ്റ് ലിങ്ക് ഓപ്പണാക്കി. 20 വയസ് പ്രായം തോന്നിക്കുന്ന ഉള്ള നല്ല ഒരു മലയാളി സുന്ദരി ചരക്ക് വിരൽ കൊണ്ടും ചെറു കുക്കുമ്പർ കൊണ്ടും പൂറ്റിൽ ഇട്ട് സ്വയം സുഖിക്കുന്ന വീഡിയോ ഓപ്പണായ് വന്നു.
അത് കൂടി കണ്ടതോടെ ഇനിയും തനിക്ക് പിടിച്ച് നില്ക്കാൻ ആകില്ല എന്ന് അവൾക്ക് മനസിലായി. മുൻപ് കോളേജിൽ പഠിക്കുന്ന കാലത്ത് വളരെ അപൂർവമായിട്ട് ചെയ്തിട്ടുള്ള സ്വയം സുഖസ്വാദനം ഇന്ന് ആവർത്തിച്ചേ മതിയാകൂ എന്ന നിലയിലേക്ക് സൽമ എത്തി.
തലയിണ വെച്ച് കട്ടിലിലേക്ക് ചാരിയിരുന്ന അവൾ നൈറ്റി ആരെയോളം പൊക്കി വിരൽ തൻ്റെ മൂത്രനാളിക്ക് മുകളിലേക്ക് വെച്ചതും സൽമ സുഖംകൊണ്ട് ഒന്ന് പിടഞ്ഞ് പോയ്. അത്രമാത്രം അവൾടെ ശരീരവും പൂറും ലോലമായി മാറിയിരുന്നു.
വീഡിയോ കണ്ട് കൊണ്ട് രണ്ട് വിരൽ കൂട്ടി നാളിയിലും കന്തിലും അവൾ ഉരച്ചു. പൂറിൽ നിന്നും ഒഴുകിയിറങ്ങുന്ന തേൻ അവളുടെ വിരലുകളെ കൂടുതൽ വഴുവഴുപ്പാക്കി മാറ്റി. അവൾടെ വിരൽ ചലനം കൂടി വന്നു.
തൻ്റെ സുഖശബ്ദം തൊട്ടടുത്ത് കിടക്കുന്ന മകൾ കേൾക്കാതിരിക്കാൻ അവൾ വായ കൂട്ടിപിടിച്ചെങ്കിലും സൽമയിൽ നിന്നും, “ആഹ് ഹാ ആഹാ” സുഖനാദം പുറത്തേക്ക് വന്ന് കൊണ്ടിരുന്നു.
ഇവിടെയിരുന്നു വായ അടച്ച് തനിക്കിത് നിയന്ത്രിക്കാൻ കഴിയില്ലെന്ന് ബോധ്യമായ അവൾ ബെഡിൽ നിന്നും ഇറങ്ങി കിച്ചനിലേക്ക് ഓടി.
ഫ്രിഡ്ജ് തുറന്ന് തണുത്തു ഫ്രീസായ വയലറ്റ് കളർ വഴുതനങ്ങയും എടുത്ത് സൽമ ലിവിങ് റൂമിലെ സെറ്റിയിലേക്ക് ചാരിയിരുന്നു. നൈറ്റി പൊക്കി തേൻ തുളുമ്പി വഴുതുന്ന പൂറ്റിലേക്ക് അവൾ തണുത്ത വഴുതനങ്ങ കേറ്റി.
ചൂടായ പൂറിലേക്ക് തണുതുറന്ന വഴുതനങ്ങ കേറിയ സുഖത്താൽ അവൾടെ ശരീരം ഒന്ന് കോച്ചി വലിച്ചു വിറ കൊണ്ടു.
“ആഹ് ഹാ.. ഹോ ഇക്കാ.. പൊന്നേ..” വഴുതനങ്ങ കേറ്റിയിറക്കുന്ന സുഖത്തിൽ അവൾ കാറി.
തേൻ നിറഞ്ഞൊഴുകി വഴുക്കുന്ന പൂറിലേക്ക് അവൾ അതിവേഗം ബ്രിൻജാൽ കേറ്റിയിറക്കി. അവൾടെ ശരീരമാകെ വലിഞ്ഞ് മുറുകി കൊണ്ടിരുന്നു.
അതിനിടയിൽ സുഖത്തിൻ്റെ ഉത്തുംഗനത്തിൽ അവളിലേക്ക് ശ്യാമളയുടെ തേങ്ങയും മുരുകേശൻ്റെ കമ്പിപ്പാരയും കേറി വന്നു.
സൽമ സ്വയംഭോഗ രതിമൂർച്ചയിലേക്ക് എത്തിക്കൊണ്ടിരുന്നു. മുരുകേഷൻ്റെ കമ്പിപ്പാരയിലേക്ക് അവൾ തൻ്റെ തേങ്ങയെ മനസ് കൊണ്ട് സമർപ്പിച്ച് പൂറിലേക്ക് വഴുതനങ്ങ വേഗത്തിൽ കേറ്റിയിറക്കി.
“ആഹ് സ് ഹാ.. ആഹ്ഹാ.. പൊതിക്ക് മുരുകാ സൽമയേ.. പൊതിച്ചെടുക്കടാ അണ്ണാ.. ആഹ് ഹ ഹായ് ഹോ…” കാറി കൂകികൊണ്ട് കണ്ണുകൾ കൂമ്പി അടച്ച് വിറയാർന്ന ചുണ്ടുകളോടെ അവൾ കുറേ നേരം രതിയുടെ അനിർവജനീയമായ ലോകത്ത് പാറി നടന്നു.
രാത്രിയിൽ വർഷങ്ങൾക്ക് ശേഷം ചെയ്ത സ്വയംഭോഗ സുഖത്തിൻ്റെ നിർവൃതിയിൽ സൽമ നന്നായുറങ്ങി കുറച്ച് വൈകിയാണ് ഉണർന്നത്. സൺഡേ ആയത് കൊണ്ട് ഇന്ന് കോളേജും ഇല്ല. ഈ ആഴ്ച്ച കെട്ടിയോൻ ഒട്ട് വന്നിട്ടും ഇല്ല.
അപ്പോഴേക്കും മകൾ സനയും ശ്യാമളയുടെ മകൾ വീണയും കൂടി റെഡിയായി മറ്റൊരു ഫ്രണ്ടിൻ്റെ ചേച്ചിയുടെ കല്യാണത്തിൽ പങ്കെടുക്കാനും പോയി. സൽമ കിച്ചണിൽ പോയി ചായക്ക് വെള്ളം വെച്ചു. അപ്പോൾ ഇന്നലെ രാത്രിയിലെ സംഭവങ്ങൾ അവളിലേക്ക് കടന്നു വന്നു.
“ഹോ, എന്തൊരു സുഖമായിരുന്നു വഴുതനങ്ങ പ്രയോഗത്തിന്!” അവളോർത്തു.
ഇന്നലെ തൻ്റെ പൂറിനെ പിളർന്നു കയറി സുഖിപ്പിച്ച വഴുതനങ്ങയെ കഴുകുക പോലും ചെയ്യാതെ ഫ്രിഡ്ജിന് മുകളിൽ വെച്ചതോർത്ത സൽമ അത് കയ്യിലെടുത്തു മൂക്കിനോട് ചേർത്തൊന്ന് മണപ്പിച്ചു. തൻ്റെ പൂർസ്രവത്തിൻ്റെ മാദക ഗന്ധം അവളുടെ നാസദ്ധ്വാരങ്ങളിലൂടെ ഉള്ളിലേക്ക് കടന്നു.
“ഹോ ഹാ, എന്തൊരു ഗന്ധമാണിത്. ഏതൊരു പെണ്ണിൻ്റെയും സാമാനത്തിൻ്റെ ഈ ഗന്ധം ഏത് പുരുഷനെയാണ് മത്ത് പിടിപ്പിക്കാതിരിക്കുക.”
“ഭാര്യമാരെ കൈമാറിയും മറ്റുമൊക്കെയുള്ള ലൈംഗിക ഫാൻറ്റസികൾക്ക് ഒരു കാരണം തന്നെ പെണ്ണുങ്ങളുടെ ഈ പൂറും ഗന്ധവും തന്നെയല്ലേ” സൽമ ഓർത്തു നിന്ന് പോയി.
ചായ കുടിച്ചു കഴുകാനുള്ള തുണികൾ വാഷിങ് മെഷീനിൽ ഇട്ട് ടോയ്ലറ്റിലേക്ക് പോയ സൽമ, ഫ്രഷായി എത്തിയപ്പോഴേക്കും മൊബൈൽ ഫോണിൽ കോൾ വന്നു. അവൾ വേഗം റൂമിലേക്ക് പോയ് ഫോണെടുത്തപ്പോൾ അപ്പുറത്ത് ശ്യാമളയാണ്.
സൽമ: ഹലോ ശ്യാമേച്ചി, എന്താണ് വിശേഷം?
ശ്യാമള: ഹലോ സൽമാ. പിന്നെ, ഇന്നലെ രാത്രി എങ്ങനുണ്ടായിരുന്നു?എല്ലാ ലിങ്കും ഓപ്പൺ ചെയ്തില്ലേ?
സൽമ: ഹോ, സൂപ്പർ. ശ്യാമേച്ചി പറഞ്ഞ പോലെ ഇപ്പോൾ മനസിനും ശരീരത്തിനും ഒക്കെ ഒരു പ്രത്യേക സുഖവും ഫീലും ഉണ്ട്.
ശ്യാമള: നീ എന്താ കാട്ടിയെ, വിരലോ അതോ മറ്റെന്തെങ്കിലുമൊ?
സൽമ (ഒരല്പം നാണത്തോടെ): ഒന്ന് പോ ചേച്ചീ. അതൊക്കെ ഞാൻ ചെയ്തു. വഴുതനങ്ങക്കാ പണി കൊടുത്തത്.
അത് പറഞ്ഞ് സൽമയും കെട്ട് ശ്യാമളയും ഫോണിലൂടെ പൊട്ടിച്ചിരിച്ചു.
ശ്യാമള: ഏതായാലും നന്നായി. നമ്മൾ പെണുങ്ങൾക്കും ഇത് പോലെയൊക്കെ എന്തെങ്കിലും ഫീൽ കിട്ടണ്ടേ. അല്ലാതെ ആണുങ്ങൾ മാത്രം കുലുക്കി കളഞ്ഞാൽ പോരല്ലോ.
സൽമ: പിന്നെ മക്കൾ രണ്ടാളും വൈകിട്ടാകും അല്ലെ തിരിച്ചെത്താൻ.
ശ്യാമള: അതെ. പിന്നെ സൽമാ, ഒരു കാര്യം. ഇന്ന് മുരുകണ്ണൻ്റെ ബർത്ഡേ ആണ്. ഇന്ന് 56 തികയാണ്. അത് കൊണ്ട് ഇന്ന് വൈകിട്ട് വീട്ടിൽ നമ്മൾ എല്ലാവരും മാത്രം ഉള്ള ചെറിയൊരു ഫംഗ്ഷൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഫുഡ് ഒക്കെ പുറത്തുന്നു ഓർഡർ ചെയ്യാന്നാ വിചാരിക്കണേ.
സൽമ: ആരൊക്കെ ഉണ്ടാകും ചേച്ചീ പരിപാടിക്ക്?
ശ്യാമള: പുറത്തുന്ന് വേറാരും ഇല്ല. ഞങ്ങൾ മൂന്നാളും, പിന്നെ നിങ്ങൾ രണ്ടാളെയും. അത് മതിയല്ലോ. ആനന്ദ് ഈ ആഴ്ചയും വരുന്നില്ല എന്ന് വിളിച്ച് പറഞ്ഞു. അടുത്ത ആഴ്ച വരുമ്പോൾ കുറച്ച് ദിവസം അധികം ലീവ് കിട്ടും എന്നാണ് പറഞ്ഞേക്കണത്.
സൽമ: ഓഹ്, അത് ശരി. അത് മതി ചേച്ചീ, ഇവിടെ ഇക്കേം ഈ ആഴ്ച വന്നിട്ടില്ലല്ലോ, മൂപ്പർക്ക് വേറെന്തൊക്കെയോ പ്രോഗ്രാംസ് ഉണ്ടെന്ന്.
ശ്യാമള: ആഹ് ഞാനും ഓർത്തു, ഈ ആഴ്ച സജിബിനെ കണ്ടില്ലല്ലോ എന്ന്. ശരി സൽമാ, കുറച്ച് കഴിയുമ്പോൾ ഞാൻ അങ്ങോട്ട് വരാം.
ശ്യാമള ഫോൺ കട്ടാക്കി.
“എന്തായി? നിൻ്റെ സൽമ ഇന്നലെ സുഖിച്ച കാര്യം പറഞ്ഞോ?” എന്ന് മുരുകേഷൻ ശ്യാമളയോട്.
“അവൾ നല്ലോണം സുഖിച്ചു വഴുതന കേറ്റി. പെണ്ണിന് ഇപ്പോൾ നല്ല കഴപ്പ് ആയിട്ടുണ്ടെന്നാ തോന്നാണത് അണ്ണാ..” എന്ന് ശ്യാമള.
മുരുകേഷൻ: ഓഹ്, അത് ശരി. അപ്പോൾ നീ അവളെ വളച്ച് മെരുക്കിയല്ലെടി പൂണ്ടാച്ചി മോളേ.
ശ്യാമള: അതേ, അണ്ണൻ മോനേ. ഈ ശ്യാമള വിചാരിച്ചാൽ ഏത് പെണ്ണും വഴിക്ക് വരും.
മുരുകേഷൻ: നീ എല്ലാം കൊണ്ടും ഒരു പൂണ്ടാച്ചി പൂറി മോൾ തന്നെ.
അങ്ങനെ ഉച്ചയൂണ് കഴിഞ്ഞ് കിച്ചനൊക്കെ ക്ളീൻ ആക്കി സൽമ വിശ്രമിക്കാൻ ആയി ബെഡ്റൂമിലേക്ക് കയറിയപ്പോൾ കോളിംഗ് ബെൽ അടിച്ചു.
“ആരായിരിക്കും ഈ സമയത്ത്? ചിലപ്പോൾ ശ്യമളെച്ചി തന്നെ ആയിരിക്കും. ഇങ്ങോട്ട് വരുന്നെണ്ടെന്നു പറഞ്ഞതല്ലേ,” എന്ന് ചിന്തിച്ചു കൊണ്ട് സൽമ പോയി ഫ്രണ്ട് ഡോർ തുറന്നു. അപ്പോൾ അവൾ ഓർത്തത് പോലെ തന്നെ ചിരിച്ചു കൊണ്ട് ശ്യാമള നിൽക്കുന്നു.
ശ്യാമള: എന്താ സൽമാ, നീ കിടന്നായിരുന്നോ?
സൽമ: ആഹ്, അതെ. ഞാൻ കിടക്കാനായി പോകുമ്പോഴാ ചേച്ചീ ബെൽ അടിച്ചത്. രാവിലെ വരൂന്ന് പറഞ്ഞ് കാണാത്തപ്പോൾ ഞാൻ കരുതി ഇനി വരുന്നില്ലെന്ന്.
ശ്യാമള: അതെ, ഞാൻ രാവിലെ ചായ കുടി കഴിഞ്ഞ് പോരാൻ ഒരുങ്ങിയപ്പോ, അണ്ണന് ഇന്നലത്തെ ഹാങ്ങോവർ. കേറി വന്ന് എന്നെ പിടിച്ച് അവിടെ കിടത്തി. പിന്നെ അങ്ങേര്ടെ കുഴക്കലും പൊതിക്കലും ഒക്കെ കഴിഞ്ഞപ്പോൾ ഇപ്പോഴാ സമയം കിട്ടിയത്.
അതും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ ശ്യാമള സൽമയെ നോക്കുന്നു. മാക്സിമം സൽമയെ സെക്സിനും മറ്റു ഫാന്റസികൾക്കും താല്പര്യ ആക്കുക എന്നതാണ് ശ്യാമളയുടെ ലക്ഷ്യം.
സൽമ: ഓഹ്, അപ്പോൾ അണ്ണനും ശ്യാമളെച്ചിയും നല്ല യുവ മിഥുനങ്ങൾ തന്നെയാണല്ലോ ഇപ്പോഴും.
ശ്യാമള: അതിനെന്താ കുഴപ്പം സൽമാ. നമ്മൾ മനസ് കൊണ്ടൊന്ന് വിചാരിച്ചാൽ ഇപ്പോഴും ഹണിമൂണും ആഘോഷിക്കാം, എല്ലാ വിധ സുഖങ്ങളും നുകരാം.
“അയ്യേ, ഈ ശ്യാമളെച്ചിയുടെ ഒരു കാര്യം” എന്ന് പറഞ്ഞ് സൽമ നാണിക്കുന്നു.
ശ്യാമള: എന്തിന് നാണിക്കണം സൽമാ. നമ്മൾ അഡൾട്ട് അല്ലേ, നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചെയ്യാൻ വേറൊന്നും നോക്കേണ്ടത് ഇല്ല. ഇന്നലെ രാത്രിയിൽ ഞാൻ അയച്ച വീഡിയോകളും മറ്റും കണ്ടപ്പോൾ നിൻ്റെ മനസിലും വികാരവും ആഗ്രഹവും ഉണ്ടായില്ലേ, നീ അത് പ്രകാരം ചെയ്തപ്പോൾ നല്ല സുഖവും ഫീൽ ചെയ്തില്ലേ?
“അതൊക്കെ ശരിയാണ് ചേച്ചീ. എന്നാലും ഇമ്മാതിരി വീഡിയോ ചേച്ചീ വിടുമെന്ന് ഞാൻ ഒട്ടും കരുതിയുമില്ലാട്ടോ. ചേച്ചീ ശെരിക്കും ആക്റ്റീവ് ആണല്ലേ ഇക്കാര്യങ്ങളിൽ ഒക്കെ?” എന്ന് സൽമ.
ശ്യാമള: പിന്നല്ലാതെ, അങ്ങനെ മൂത്ത് നരച്ചിട്ട് ഒന്നും ഇല്ലല്ലോ നമ്മൾ. അങ്ങനെയുള്ളവർ പോലും പല പുതുമയും തേടി നടക്കല്ലേ ഇപ്പോൾ. ആരോഗ്യവും സൗന്ദര്യവും ഉള്ളിടത്തോളം കാലം നല്ലോണം എൻജോയ് ചെയ്ത് ജീവിക്കുന്ന ദമ്പതികൾ എന്നതാണ് എൻ്റെയും അണ്ണൻ്റെയും പോളിസി, സൽമാ.
സൽമ: എവിടെപ്പോയി നമ്മുടെ ബർത്ഡേ ബോയ് അണ്ണൻ? പിന്നെ, ഇന്ന് എന്തൊക്കെ ഫുഡാണ് ഓർഡർ ചെയ്യുന്നത്?
അങ്ങനെ ചോദിച്ചു കൊണ്ട് സൽമയും കെട്ട് കൊണ്ട് ശ്യാമളയും ചിരിക്കുന്നു.
ശ്യാമള: എന്തൊക്കെയാ വാങ്ങാൻ ഉണ്ടെന്ന് പറഞ്ഞ് പോയതാ. ഇന്ന് ചിക്കാൻ ബിരിയാണി, ബീഫ് കൊണ്ടാട്ടം, പിന്നെ മെയിൻ സാധനം കേക്ക്, ഫ്രൂട്ട് ആന്റ് വെജിറ്റബിൾ സാലഡ്, പുഡ്ഡിംഗ്. അങ്ങനെ കുറേ അങ്ങേര് ഓർഡർ ചെയ്തിട്ടുണ്ട്.
സൽമ: നമ്മൾ അകെ അഞ്ചളല്ലേ ഉള്ളൂ, അതിന് ഇത്രയൊക്കെ വേണോ ചേച്ചീ? ഞങ്ങൾ രണ്ടാളുടേം കഴിപ്പും അറിയില്ലേ.
ശ്യാമള: സൽമക്ക് ഇത് വരെ നല്ലൊരു ട്രീറ്റ് കൊടുത്തിട്ട് ഇല്ലല്ലോ. ഇപ്പോൾ ഇതിൻ്റെ കൂടെ അതും കൂടി നടത്തിയേക്കാം എന്നാണ് അണ്ണൻ പറഞ്ഞത്.
“ഓഹ്, ട്രീറ്റിന് പറ്റിയ ആൾ തന്നെ ഞാൻ,” എന്നും പറഞ്ഞ് സൽമ ചിരിക്കുന്നു.
ശ്യാമള (മനസിൽ): നീ എന്തിനും പറ്റിയവൾ തന്നെ. അല്ലെങ്കിൽ നിന്നെ അങ്ങനെ ആക്കും ഞങ്ങൾ.
“അതിനെന്താ കുഴപ്പം. എത്ര ട്രീറ്റ് വേണമെങ്കിലും താങ്ങാൻ ഉള്ള ശരീരവും ആരോഗ്യവും നിനക്കുണ്ട്. വാ സൽമാ, നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം, അപ്പോൾ നിനക്ക് കിടക്കേം ചെയ്യാലോ,” എന്ന് ശ്യാമള.
“ആഹ്, ശരിയാണ്. വാ ചേച്ചീ, അതാണ് നല്ലത്. ചേച്ചിക്കും കിടക്കാലോ” സൽമ പറഞ്ഞു.
ബെഡിലേക്ക് കയറി തലയിണ ചാരിവെച്ച് സൽമ കിടന്നു.
“ചേച്ചീ കിടക്കുന്നില്ലേ? കുറച്ച് നേരം കിടന്നോ. വൈകിട്ട് നമുക്ക് ഒരുമിച്ച് പോയ് ഒരുക്കം തുടങ്ങാം,” അവൾ പറഞ്ഞു.
അവൾ ഒരു പിങ്ക് കളർ ഗൗൺ ആണ് ധരിച്ചിരിക്കുന്നത്. അവൾടെ അതിസുന്ദരമായ ശരീര വടിവുകൾ എടുത്തു കാട്ടുന്നും ഉണ്ട് ആ ഗൗൺ.
ഒരു ലൈറ്റ് യെല്ലോ കളർ സാരിയും ബ്ലോസും ആണ് ശ്യാമള ഉടുത്തിരിക്കുന്നത്. ആ ചരക്ക് കഴപ്പി പൂറിയുടെ കൊഴുത്ത ശരീര സൗന്ദര്യം ആ സാരിയിൽ ശരിക്കും പ്രതിഫലിക്കുന്നും ഉണ്ട്.
“നിൻ്റെ ശരീരം എന്തൊരു ഷെയ്പ്പും ഭംഗിയും ആണ് സൽമാ. എന്തൊരു വടിവും വിരിവും ആണ് കാണാൻ. വെറുതെയല്ല കോളേജിലെ പിള്ളേർ നിന്നെ സുന്ദരിക്കോത എന്ന് വിളിക്കുന്നത്. കണ്ടിട്ട് എനിക്ക് തന്നെ കൊതിയാകുന്നു. പിന്നെ ആണുങ്ങളെ കാര്യം പറയാൻ ഉണ്ടോ” അവൾടെ അടുത്ത് ബെഡിൽ ഇരുന്ന് കൊണ്ട് ശ്യാമള.
സൽമ: എന്ത് ചെയ്യാനാ ചേച്ചീ, ഒരല്പം ഭംഗി കൊടിപ്പോയതിന്, വെട്ടിക്കളയാനും പറ്റില്ലല്ലോ. പിന്നെ ചേച്ചിയും ഒട്ടും മോശം അല്ല. നല്ല ഷെയ്പ്പും ഭംഗിയും തന്നെയാണ്.
“ഓഹ് പിന്നെ, നിൻ്റെ അത്രക്ക് ഒന്നും ഇല്ല ഞാൻ. നിൻ്റെ ഈ ശരീരം ഇങ്ങനെ ഒന്നും ചെയ്യാതെ വെറുതെ ഇട്ടട്ട് എന്താ കാര്യം? ആഴ്ചയിൽ സജീബ് വന്ന് പോയത് കൊണ്ട് എന്ത് ആകാനാണ്?” എന്ന് ശ്യാമള.
സൽമ: വേറെന്ത് ചെയ്യാനാ ചേച്ചീ. മൂപ്പർക്ക് ഇവിടെ ജോലി നോക്കാൻ താൽപ്പര്യം ഇല്ലല്ലോ, അത് കൊണ്ട് ഇങ്ങനൊക്കെ അങ്ങ് പോണു.
“അങ്ങനെ പോയാൽ പോര മോളേ സൽമ..” എന്നും പറഞ്ഞ് കൊണ്ട് ശ്യാമള കുനിഞ്ഞ് സൽമയുടെ ചുണ്ടിൽ ഉമ്മ വെക്കുന്നു.
“ഹേയ്, എന്താ ചേച്ചീ ഈ കാട്ടണേ! അയ്യേ..”എന്നും പറഞ്ഞ് സൽമ ബെഡിൽ നിന്നും കുതറി എഴുന്നേൽക്കുന്നു.
“എന്താ സൽമാ കുഴപ്പം? നീ ഇതൊന്ന് നോക്കിയേ” എന്നും പറഞ്ഞ് മൊബൈലിൽ ഒരു ഇന്ത്യൻ ലെസ്ബിയൻ വീഡിയോ ശ്യാമള ഓൺ ചെയ്യുന്നു.
സൽമ: എന്തൊക്കെ പറഞ്ഞാലും ചേച്ചിയിൽ നിന്ന് ഞാൻ ഇങ്ങനൊന്നും ഒട്ടും പ്രതീക്ഷിച്ചില്ല.
ശ്യാമള: എന്താ ഇതിൽ കുഴപ്പം സൽമാ? നമ്മൾ രണ്ടാളും പ്രായപൂർത്തിയായവർ അല്ലെ? നിനക്ക് ആണെങ്കിൽ ആഗ്രഹിച്ചിട്ടും എന്നെപ്പോലെ ശരിക്കും സെക്സ് കിട്ടുന്നും ഇല്ല. എൻ്റെ ഫ്രണ്ടിന് അല്ലെങ്കിൽ സിസ്റ്ററിന് ശരിയായ ലൈംഗീകതയിലേക്ക് നയിക്കുക എന്നത് എൻ്റെ കടമ കൂടിയല്ലേ.
സൽമ: പക്ഷെ ഇത് ശരിയാണോ? എനിക്കെന്തോ ചേച്ചി പറയുന്നതൊന്നും മനസിൽ ആകുന്നില്ല.
“നീയിപ്പോൾ വേറൊന്നും ചിന്തിക്കേണ്ട” എന്നും പറഞ്ഞ് ശ്യാമള ആവേശത്തോടെ സൽമയുടെ മുഖം രണ്ട് കൈ കൊണ്ടും എടുത്ത് ഉമ്മ വെക്കുന്നു. അവളുടെ ചുണ്ടുകൾ സൽമയുടെ ചുണ്ടുകളെ ചപ്പിയെടുക്കുന്നു. ആ തുടുത്ത ചുണ്ടുകൾ ശ്യാമളയുടെ വായ്ക്കുള്ളിൽ കിടന്ന് നുണയപ്പെട്ടു.
“വേണ്ട ചേച്ചീ, മതി..” എന്നൊക്കെ പറഞ്ഞ് വഴുതിമാറാൻ സൽമ നടത്തിയ ശ്രമമെല്ലാം അതീവ കഴപ്പിയും പൂറിയും ആയ ശ്യാമളയുടെ വിരുതിന് മുൻപിൽ വിലപ്പോകുന്നില്ല. പതുക്കെ സൽമ അവൾ പോലും അറിയാതെ ശ്യാമളയുടെ ഇംഗിതങ്ങൾക്ക് വഴിപ്പെടുന്നു. ശ്യാമള അവളെ വഴക്കിയെടുക്കുന്നു.
തൻ്റെ ചുണ്ടുകളെ വായിലാക്കിയ ശ്യാമളയുടെ ചുണ്ടുകളെ സൽമയും വായിലാക്കി നുണയുന്നു.
“സുഖം ഉണ്ടോടി സൽമാ മോളേ?” ഒരു ആണിനെപ്പോലെ ശ്യാമള ചോദിക്കുന്നു.
സൽമ: ഹും ങ്ഹും.. (അവൾ കുറുകുന്നു)
ശ്യാമളയുടെ കൈകൾ അവളുടെ തുടുത്ത മുലകളിലൂടെയും വയറിലൂടെയും ഞെക്കി ഉടച്ച് പരതി നടന്നു.
ആഹ്.. ഹോ..പതുക്കെ..” സൽമ കുറുകി.
ചുണ്ടുകളും നാക്കുകളും കോർത്തു കൊണ്ടുള്ള അവരുടെ ചപ്പൽ വേഗത്തിലും ഉച്ചത്തിലും ആയി. ലൈംഗീക കാര്യങ്ങളിൽ അതീവ വിരുത് ഉള്ള ശ്യാമളുയുടെ കൈകൾ ഗൗണിനു മുകളിലൂടെ സൽമയുടെ തുടുത്ത മുലകളെയും അതിന് നടുവിലെ നാവൽ പഴം ഞെട്ടിനേയും ഞെക്കി തഴുകി ഞെരടി കൊണ്ടിരുന്നു.
“ആഹ്.. ഹോ..ശ്യാമേച്ചീ..” സൽമ കുറുകികൊണ്ടിരുന്നു.
“സൽമാ.. നിനക്ക് ഞാൻ എല്ലാ സുഖവും നൽകാം,” ശ്യാമള സൽമയുടെ ഗൗൺ തലവഴി ഊരിയെടുത്തു. അവൾടെ ക്രീം കളർ ബ്രായും പാന്റീയും കൂടി ശ്യാമള ഊരിയെടുത്തു. സൽമയുടെ പതുക്കെ കടിയും കഴപ്പും കേറി വന്ന സൽമയുടെ കൈകൾ ശ്യാമളയുടെ തോളിൽ നിന്നും സാരി തലപ്പ് അഴിച്ചെടുത്തു.
തൻ്റെ സാരി അഴിച്ചെടുത്ത ശ്യാമള സൽമയെ ബെഡിലേക്ക് ചായ്ച്ചു കിടത്തി. ആ വെളുത്തു തുടുത്ത കഴുത്തിലും തോളിലും ഒക്കെ ഉമ്മ വെച്ചു.
“ആ ഓഹ് ഹാ..” സൽമ ഇക്കിളികൊണ്ട് പുളഞ്ഞു.
ശ്യാമള ആ തുടുത്തുരുണ്ട മർദവം ഉള്ള മുലകളിൽ കൈകൊണ്ട് അമർത്തി തടവി. അവൾടെ വിരലുകൾ ആ ഞാവൽപ്പഴം ഞെട്ടുകളെ ഞെരടി ഞെരിച്ചു.
“ആഹ്.. ഹോ..” സൽമ സുഖംകൊണ്ട് കുറുകി.
സൽമ കൈകൾ കൊണ്ട് ശ്യാമളയുടെ ബ്ലൗസിന് മുകളിലൂടെ ആ തുടുത്ത് നീണ്ട ആ പപ്പായ മുലകളെ ഞെരിച്ചു.
സൽമ: എന്തൊരു മുലയാ ശ്യാമേച്ചീ ഇത്. നല്ല വിളഞ്ഞ് പഴുത്ത പപ്പായ തന്നെ.
“ആണോടി, എന്നാൽ എൻ്റെ പപ്പായയെ നല്ലോണം ഞെരിച്ചുടച്ചു കളയെടി സൽമപ്പൂറീ…” ശ്യാമള വികാരവും ആവേശവും കേറി അലറി.
“ആയ്.. ഹേ.. ചേച്ചീ എന്താ വിളിച്ചേ.. അയ്യോ..ഒരു നാണവും ഇല്ലേ” സൽമ ചോദിച്ചു.
ശ്യാമള: എൻ്റെ പപ്പായ ആണെങ്കിൽ നിൻ്റെ നല്ല ബബ്ളൂസ് നാരങ്ങ തന്നെയാണ്.
സൽമയുടെ മുല കണ്ണുകളെ നാക്ക് കൊണ്ട് നക്കി ഉരസി വായിലാക്കി നുണഞ്ഞ് കൊണ്ട് കൈ വിരലുകൾ അവൾടെ പൂർ കൂമ്പിലും കന്തിലും ഇട്ട് റബ്ബ് ചെയ്തു ശ്യാമള. മുല ചപ്പലിൻ്റെയും പൂറിൽ ഉരസലിൻ്റെയും സുഖത്തിൽ സൽമ ബെഡിൽ കിടഞ്ഞ് പിടഞ്ഞു കുത്തി.
“ആഹ് ഹാ ആസ് ഹോ” എന്ന് കൂകി കൊണ്ട് സൽമ ചരക്ക് ശ്യാമളയുടെ ബ്ലൗസിന് മുകളിലൂടെ മുലകളിൽ കടിച്ചു.
“പുറത്തൂടെ കടിക്കാതെ അതങ്ങ് ഊരിയെറിഞ്ഞ് കടിച്ച് വലിച്ചു കുടിക്കെടി സൽമാ…” ശ്യാമള കാറി.
ശ്യാമളയുടെ വിരലുകൾ സൽമയുടെ തേൻ ഒഴുകി വഴുവഴുത്ത നെയ്പ്പൂറിനുള്ളിലേക്ക് കയറിയിറങ്ങ. അവളാ നെയ്യപ്പപ്പൂറിൽ വിരൽ കൊണ്ട് ഇളക്കി വട്ടം കറക്കി.
“ആഹ് ആഹ്.. ഹാ ഹാവ്.. എന്ത് സുഖാ..ശ്യാമേ..” സൽമ സുഖംകൊണ്ട് കൂകി.
സൽമ ശ്യാമളയുടെ ബ്ലൗസും ബ്രായും ഊരി മാറ്റിയപ്പോൾ ശ്യാമള സ്വയം അടിപ്പാവാടയും ഊരി മാറ്റി പൂർണ്ണ നഗ്നയായി.
“ശ്യാമേച്ചിയെ കടിച്ച് വലിച്ചു കുടിക്ക് സൽമ മോളേ..” എന്നും പറഞ്ഞ് ശ്യാമള മുലകളെ മാറി മാറി സൽമയുടെ വായിലേക്ക് വെച്ച് കൊടുത്തു.
സൽമ മുലപ്പാൽ കുടിക്കുന്ന ഒരു കുട്ടിയെപ്പോലെ ആർത്തിയോടെ ശ്യാമളയുടെ മുലയെ ചപ്പി വലിച്ചു ഊമ്പി.
ആഹ്..ഹാ ഹായ് മോളേ..” ശ്യാമള ആ കുടിയിൽ ലയിച്ച് കുറുകി.
ശ്യാമള സൽമയുടെ പൂറിലേക്ക് മുഖം അമർത്തി ആ വെളുത്ത് തുടുത്ത തുടകളെ കൈ കൊണ്ട് അകത്തി. അവൾ സൽമയുടെ പൂവിതളുകളെയും കൂമ്പിനെയും പൂമോട്ടിനെയും നാക്കിട്ട് ഉരസി ചുണ്ട് കൊണ്ട് കപ്പിയെടുത്തു നക്കി നുണഞ്ഞു.
“ആഹ്.. ഹാ ഹാ.. ഹായ്.. എന്താടി ശ്യാമളേ.. നീ കട്ടണേ എന്ത് സുഖാ മുത്തേ..” സൽമ കിടന്ന് കാറി.
“എന്നെ ‘ശ്യാമപ്പൂറീന്ന്’ വിളിക്കടി കഴപ്പി മോളേ. ഇന്ന് നിൻ്റെ സകല കഴപ്പും ഞാൻ കൂട്ടുമെടി സൽമാ..” ശ്യാമള പുലമ്പി.
“എൻ്റെ തേൻ നല്ലോണം ചപ്പി വലിച്ചു കുടിക്കെടി ശ്യാമപ്പൂറീ..ആഹ് ങ്ഹാ ങ്ഹും.. അങ്ങനെ തന്നെ ചപ്പ് പൊന്നേ..” സൽമ കൂകി വിളിച്ചു.
“ഇന്ന് നിന്നെ ഞാൻ എൻ്റെ അണ്ണന് ബർത്ഡേ ഗിഫ്റ്റായി കൊടുക്കും സൽമാ.. എന്താ നിനക്ക് സമ്മതം അല്ലേ?” എന്ന് ശ്യാമള.
“എന്നെ ആർക്ക് വേണമെങ്കിലും കൊണ്ട് കൊടുക്കടി, ശ്യാമേ. എനിക്ക് സുഖം വേണം” കഴപ്പും സുഖവും മൂത്ത് വികാരത്തിൻ്റെ കൊടുമുടിയിൽ കിടന്ന് സൽമ കാറി.
തൻ്റെ പൂർ സൽമയുടെ വായിന് നേരെയാക്കി ശ്യാമള 69 പൊസിഷനിൽ സൽമയുടെ മുകളിൽ കയറി കിടന്ന് അവൾടെ പൂർ ചപ്പി. തൻ്റെ വായിലേക്ക് തേൻ ചുരത്തി കൊണ്ടിരിക്കുന്ന ശ്യാമളയുടെ പനംകരിക്ക് പൂറിനെയും കന്തിനെയും സൽമ നക്കി ചപ്പി. സൽമയുടെ നാക്ക് തേനോഴുക്കുന്ന ശ്യാമളയുടെ കരിമ്പൂറിലേക്ക് ഇഴഞ്ഞ് കയറി.
“ആഹ് ങ്ഹാ ങ്ഹോ.. എന്താടി പൂറി നീ കാട്ടണേ.. നല്ലോണം ഇളക്കടി മോളേ..” സുഖംകൊണ്ട് ഇളകിയാടി ശ്യാമള.
ശ്യാമളയും സൽമയും ആവേശത്തോടെ പരസ്പരം മത്സരിച്ചു പൂറുകളിൽ ചപ്പി തേൻ കുടിച്ചു. പൂറിനെ മൊത്തം വായിലാക്കിയുള്ള ശ്യാമളയുടെ ചപ്പി ഊമ്പലിൽ സൽമയുടെ പൂറിൽ നിന്നും കൊഴുത്ത പുളി രസം പുറത്തേക്ക് ചാടി.
“ആഹ് ആഹാ ഹാ ങ്ഹാ ങ്ഹും..” കാലുകൾ വലിച്ചു മുറുക്കി സൽമ രതിമൂർച്ച അനുഭവിച്ചു.
സൽമയുടെ വായിലേക്ക് തൻ്റെ പൂർച്ചുണ്ടിനെയും കന്തിനെയും ഇട്ട് ഉരസി അടിച്ചുകൊണ്ട് ശ്യാമള തൻ്റെ രസം അവളുടെ വായിലേക്ക് പകർന്നു.
“ആഹ് ങ്ഹാ ഹൂ ങ്ഹും..” ശ്യാമള മൂർച്ചയുടെ സുഖത്താൽ മുരണ്ടു.
അവർ രണ്ടാളും പരസ്പരം അങ്ങനെ തന്നെ ഓർഗാസ നിദ്രയിൽ മയങ്ങി കിടന്നു.
രതിനിർവൃതിയുടെ സുഖമയക്കത്തിൽ നിന്നും എഴുന്നേറ്റ സൽമ തൻ്റെ തൊട്ടടുത്ത് തന്നെപ്പോലെ പൂർണ്ണ നഗ്നയായി കിടക്കുന്ന ശ്യാമളയെയാണ് കണ്ടത്. ഏതാണ്ട് ഒരുമണിക്കൂർ മുൻപ് താനും ശ്യാമളെച്ചിയും തമ്മിൽ എന്തൊക്കെ രതിക്രീഡകൾ ആണ് കാട്ടി കൂട്ടിയത്. രണ്ട് പെണ്ണുങ്ങൾ തമ്മിൽ ഉള്ള രതിക്ക് പോലും എന്തൊരു സുഖമാണെന്നും അവൾ ഓർത്തു.
ബാത്റൂമിൽ പോയ് ഫ്രഷായി വസ്ത്രം ധരിച്ചെത്തിയ സൽമ ബെഡിൽ അപ്പുറത്തേക്ക് ചെരിഞ്ഞ് കിടക്കുന്ന ശ്യാമളയെ ശെരിക്കും ഒന്ന് നോക്കി നിന്നു പോയി.
“ഇരു നിറമുള്ള വല്ലാത്തൊരു സുന്ദരി ചരക്കാണ് ശ്യാമള ചേച്ചി” എന്ന് അവൾ മനസിൽ പറഞ്ഞു. എന്തൊരു വലിയ കുണ്ടിയും മുലയും ആണ് ചേച്ചിക്ക്. അവൾ കുറച്ച് നേരം നോക്കി നിന്നു.
സൽമ (മനസിൽ): വെറുതെയല്ല അണ്ണൻ ഇവളെ സ്ഥിരം കളിക്കുന്നത്. മുരുകണ്ണൻ എന്നല്ല, ഏതാണാ ഇത് പോലൊരു ചരക്കിനെ കിട്ടിയാൽ സ്ഥിരം പണിയാതിരിക്കാ.
അപ്പോഴേക്കും ശ്യാമള മലർന്നു കിടന്നു. ആ കാഴ്ച സൽമയിൽ വീണ്ടും വികാര തള്ളിച്ചയുണ്ടാക്കി.
“ഹോ, എന്തൊരു വീതിയും വിസ്ത്താരവും ഉള്ള ചരക്കാ ഇവർ. ആ തുടുത്ത ചുണ്ട് കൊണ്ടല്ലേ ഇവൾ തൻ്റെ പൂറിനെ ചപ്പി കുടിച്ചത്. നെയ്യപ്പം പോലെ ആ തടിച്ച പൂറിനെയല്ലേ താൻ നക്കി തുടച്ചത്,” സൽമ ശ്യാമളയെ നോക്കി ഓർത്തു.
സൽമ: ശ്യാമളേച്ചീ..എഴുന്നേൽക്കുന്നില്ലേ? നേരം എത്രയായെന്നോ.
പെട്ടെന്ന് ചാടി എഴുന്നേറ്റ ശ്യാമള ബെഡിൽ ഇരുന്ന് സാരി കൊണ്ട് ശരീരം പുതച്ചു.
ശ്യാമള: ഒരുപാട് നേരായോ സൽമാ? എന്തെന്ന് അറിയില്ല, അത്രക്ക് വല്ലാത്ത ഒരു സുഖവും ഫീലും ആണ് നിന്നിൽ നിന്ന് കിട്ടിയത്. നിനക്ക് എങ്ങനെ?
സൽമ: ശ്യാമേച്ചി ശരിക്കും എന്നെ സുഖിപ്പിച്ച് കളഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു.
“ആൺ പെൺ വ്യത്യാസം ഇല്ലാതെ ഏതൊരാളേയും ഹരം പിടിപ്പിക്കുന്ന ശരീര സൗന്ദര്യം ആണ് സൽമ നിന്റേത്,” എന്ന് ശ്യാമള.
സൽമ: ചേച്ചിയെന്താ മോശമാണോ? അണ്ണൻ്റെ ആർത്തിയുടെ കാരണം എന്തെന്ന് ഈ ശരീരത്തിൽ തന്നെ വരച്ചു വെച്ചിട്ടുണ്ട്.
ശ്യാമള: ഓഹ്, ഞാൻ പോട്ടെ സൽമാ. പിന്നെ, നീ അധികം വൈകാതെ വന്നേക്കണം. പിന്നെ നീയിന്ന് ആ കസവ് കേരളാ സാരിയും ബ്ലോസും ഉടുത്താൽ നന്നായിരിക്കും. നിനക്ക് നല്ല ഭംഗിയും ചേർച്ചയും ആണത്.
ശ്യാമള പറഞ്ഞപോലെ തന്നെ ക്രീം കളർ കസവ് കേരള സാരിയും ബ്ലോസും ധരിച്ച് സൽമ വീട്ടിൽ നിന്നും ഇറങ്ങി. ആ സാരിയിൽ അവൾ അതിസുന്ദരിയായ ഒരു ചരക്ക് തന്നെയാണെന്ന് എടുത്തു കാട്ടുന്നും ഉണ്ട്. ബ്ലോസിനു പുറത്ത് കൂടി സൽമയുടെ ക്രീം കളർ ബ്രായും നിറഞ്ഞ് തുളുമ്പുന്ന മുലകളും കാണാം.
ശ്യാമളയുടെ വീട്ടിലെത്തി സൽമ കോളിംഗ് ബെൽ അമർത്തി. വാതിൽ തുറന്ന ആളെ കണ്ടും ആൾടെ നോട്ടം കണ്ടും സൽമയൊന്ന് ചൂളി.
മുരുകേഷൻ ആണ് വാതിൽ തുറന്നത്. തൻ്റെ മുൻപിൽ അതീവ ഭംഗിയിൽ സാരിയുടുത്തു നിൽക്കുന്ന സൽമയെ കണ്ട് അയാളുടെ വായിൽ വെള്ളം നിറഞ്ഞു ഷഡ്ഢിക്കുള്ളിൽ കിടന്ന് കുണ്ണ വെട്ടി പിടഞ്ഞു.
മുരുകേഷൻ (മനസിൽ): ഹോ, എന്തൊരു തുടുത്ത സുന്ദരിയാണിവൾ. ശരിക്കും ഒരു ദേവതയെ പോലുണ്ട് ഈ സാരിയിൽ ഇവളെ കാണാൻ. ഇന്ന് രാത്രിയിൽ മുഴുവൻ വിഴുങ്ങണം.
“ശ്യാമേച്ചി എവിടെ അണ്ണാ? ഹാപ്പി ബർത്ഡേ മുരുകണ്ണാ,” അയാളുടെ അടി മുടി നോട്ടത്തിൽ ചൂളി ചമ്മികൊണ്ട് സൽമ.
“അവൾ കിച്ചണിൽ ഉണ്ട് മോളേ, നിന്നെ കാണാൻ നല്ല അടിപൊളിയാണല്ലോ സൽമാ..” എന്ന് മുരുകേഷൻ.
സൽമ: ഉം, അതെ. അണ്ണൻ്റെ പിറന്നാൾ അല്ലേ, ഒന്ന് അടിപൊളി ആകാമെന്ന് കരുതി.
അത് കേട്ടതോടെ മുരുക്കേഷൻ്റെ കുണ്ണ കമ്പിയായി ഒന്നൂടെ വെട്ടി വിറച്ചു.
“ശ്യാമേച്ചീ.. എന്താ പരിപാടീ..” എന്നും ചോദിച്ചു സൽമ കിച്ചണിലേക്ക് പോയി.
ശ്യാമള: ആഹ് സൽമാ, അതേ ഞാൻ കുറച്ച് പാലട പായസം ഉണ്ടാക്കായിരുന്നു. ഇനി അതിൻ്റെ ഒരു കുറവ് വേണ്ടല്ലോ. അണ്ണന് പാലട പ്രഥമൻ വല്യയിഷ്ട്ടാ. പണിയൊക്കെ കഴിഞ്ഞു.
സൽമ: എന്നാൽ നമുക്ക് കുറച്ച് ബലൂണൊക്കെ വീർപ്പിച്ച് തൂക്കിയാലോ? അണ്ണൻ്റെ ബർത്ഡേ കുറച്ചൂടെ വൈബ് ആകുല്ലോ.
അപ്പോഴേക്കും ഓർഡർ ചെയ്ത ഫുഡ് ഒക്കെ പുറത്ത് കൊണ്ട് വന്നു. അതെടുക്കാൻ ആയി മുരുകേഷനും ശ്യാമളയും കൂടി സിറ്റൗട്ടിലേക്ക് പോയി. സൽമ ബലൂൺ വീർപ്പിച്ച് കെട്ടാനും തുടങ്ങി.
“സൽമാടെ ബലൂൺ നല്ലോണം വീർത്തിട്ടുണ്ടല്ലോ, ഒന്നൂടെ ശ്രമിച്ചാൽ കുറച്ച് കൂടി വലുതാക്കാം,” അവൾടെ മുഖത്തേക്കും മുലയിലേക്കും നോക്കി കൊണ്ട് മുരുകേഷൻ. അയാളുടെ ആ നോട്ടവും വാക്കും അവളിൽ വല്ലാത്ത കോരിത്തരിപ്പ് ഉണ്ടാക്കി.
സൽമ: അണ്ണൻ ശ്രമിച്ചു നോക്ക് കൂടുതൽ വീർക്കുമോന്ന്.
“അതെ, ചുമ്മ വല്ലതും പറയാതെ ഒന്നൂടെ നല്ലോണം വീർപ്പിച്ച് കൊടുക്കാൻ നോക്കണ്ണാ,” സൽമയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി ചിരിച്ച് കൊണ്ട് ശ്യാമള.
അപ്പോഴേക്കും രണ്ടാളെടേം മക്കളായ സനയും വീണയും കൂടി എത്തി. അവർ കുറച്ച് കളർ റിബണുകളും ഒക്കെ കൂടി ഒട്ടിച്ച് ഒരുക്കം ഏറ്റെടുത്തു.
8 മണി ആയപ്പോൾ കേക്ക് മുറിച്ച് പാർട്ടിക്ക് തുടക്കം ഇടാൻ എല്ലാവരും ഒരുങ്ങി. സനയും വീണയും കൂടി മൊബൈലും പിടിച്ച് ഫോട്ടോയും വീഡിയോയും എടുക്കാൻ ഒരുങ്ങി കേക്ക് വെച്ചിരിക്കുന്ന ടേബിളിൻ്റെ മുൻപിലേക്ക് വന്നു. കേക്ക് കട്ട് ചെയ്യുന്നതിനായി മുരുകേഷനും ശ്യാമളയും അടുത്തടുത്ത് നിന്നു. അവരിൽ നിന്ന് ഒരല്പം മാറി സൽമയും.
വീണ: സൽമാന്റി കുറച്ചൂടെ അപ്പൻ്റെ അടുത്തേക്ക് നിൽക്കൂ, മുറിക്കും മുൻപൊരു ഷോട്ട് എടുക്കട്ടെ.
“അതേ മമ്മീ, അങ്കിൾൻ്റെ അടുത്തേക്ക് നീങ്ങി നിൽക്കൂ..” എന്ന് സനയും.
“ഇങ്ങോട്ട് നീങ്ങി നിൽക്ക് സൽമാ, നമ്മളല്ലേ പിന്നെന്താ” എന്ന് ശ്യാമള.
എല്ലാവരുടേം നിർബന്ധപ്രകാരം സൽമ മുരുകേഷൻ്റെ കുറച്ചടുത്തേക്ക് നീങ്ങി നിന്നു. അയാളുടെ ഇടത് വശത്ത് ശ്യാമളയും.
അങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യുമ്പോൾ മുരുകേഷൻ ഇടത് കൈകൊണ്ട് ശ്യാമളയുടെ കുണ്ടിയിൽ പിടിച്ച് കൊണ്ട് വലത് കൈ സൽമയുടെ കുണ്ടിയിൽ വെച്ചമർത്തി നിന്നു. തൻ്റെ കുണ്ടിയിൽ അണ്ണൻ്റെ കൈ അമർന്നതിൽ വല്ലായ്മ തോന്നി സൽമായൊന്ന് അനങ്ങിയപ്പോൾ മുരുകേഷൻ അവൾടെ തുളുമ്പുന്ന കുണ്ടിയെ കൈ കൊണ്ട് ഞെരിച്ചു.
ആദ്യമായി ഒരന്യപുരുഷൻ തൻ്റെ നിതംമ്പത്തിൽ തൊടുകയും അമർത്തുകയും ചെയ്ത ഫീൽ സൽമയുടെ തുടയിടുക്കിനെ തരിപ്പിച്ചു.
അങ്ങനെ എല്ലാവരും ഹാപ്പി ബർത്ഡേ അണ്ണാ, പപ്പാ, അങ്കിൾ എന്നൊക്ക പാടവേ, കേക്ക് മുറിച്ച് മുരുകേഷൻ ശ്യാമളയുടെ വായിലേക്ക് വെച്ച് കൊടുത്തു. അവൾ തിരിച്ചും തൻ്റെ ഭർത്താവിനും കൊടുത്തു.
സൽമ പോലും പ്രതീക്ഷിക്കാതെ നിൽക്കുമ്പോൾ ഒരു പീസ് എടുത്ത് മുരുകേഷൻ അവൾടെ വായിലേക്ക് വെച്ച് കൊടുത്തു. ബാക്കി സൽമയുടെ ചുണ്ടിലും മുഖത്തും ഒക്കെ തേച്ചു. ആവോളം അയാളെ ശ്യാമള പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
ശ്യാമള: ഒരു പീസെടുത്തു അണ്ണൻ്റെ വായിൽ വെച്ച് കൊടുക്കൂ, സൽമാ.
“അങ്കിളിന് വെച്ച് കൊടുക്കൂ മമ്മീ, സൽമാ അന്റി കൊടുക്കൂ” എന്ന് പറഞ്ഞ് സനയും വീണയും കൈ അടിച്ചു പ്രത്സാഹിപ്പിക്കുന്നു.
നിവൃത്തി ഇല്ലാതെ സൽമ മുരുകേഷന് വായിൽ കേക്ക് വെച്ച് കൊടുത്തു. ബാക്കി കയ്യിൽ ഉള്ളതെല്ലാം അവൾ അയാളുടെ മുഖത്തും ചുണ്ടിലും തേച്ചു.
സൽമ: എൻ്റെ മുഖത്തും തേച്ചതല്ലേ, അത് കൊണ്ട് മുരുകണ്ണൻ്റെ മുഖത്തും ഇരിക്കട്ടെ.
അങ്ങനെ അവർ എല്ലാവരും പരസ്പരം കേക്ക് കഴിച്ചും കഴിപ്പിച്ചും തേച്ചും ഒക്കെയായ് പാർട്ടി ആഘോഷമായി മാറി.
ന്യൂ ജനറേഷൻ പിള്ളേർ ആയ സനയും വീണയും അടിപൊളി ഇംഗ്ലീഷ് സോങ് ഓൺ ചെയ്ത് ആഘോഷത്തിൻ്റെ കൊഴുപ്പ് കൂട്ടി.
ശ്യമളയുടെ അരക്കെട്ടിലും തോളിലും കൈ വെച്ച് പാട്ടിൻ്റെ താളത്തിൽ മുരുകേഷൻ നൃത്തം ചെയ്തു. അത് കണ്ട് സനയും വീണയും കൂടി ചുവട് വെച്ചു.
ശ്യമള: സൽമാ വാ, നീയും കൂട് ഞങ്ങളോടൊപ്പം.
സൽമ: അയ്യോ, ഞാനില്ല ചേച്ചീ. പണ്ട് സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ ചെയ്തതാ ഡാൻസ് ഒക്കെ. ഇപ്പോൾ ഒരു സ്റ്റെപ്പും അറിയില്ല.
എന്നാൽ അവർ എല്ലാവരുടെയും നിർബദ്ധത്തിന് വഴങ്ങി സൽമയും കുറച്ച് നേരം ഡാൻസ് ചെയ്തു. നൃത്തം ചെയ്യുമ്പോൾ അവൾടെ കുണ്ടിയുടെയും മുലകളുടെയും അരക്കെട്ടിൻ്റെയും വശ്യ ഭംഗിയും ചലനങ്ങളും കണ്ട് മുറുക്കേഷൻ്റെ കുണ്ണ ഷഡ്ഢിക്കുള്ളിൽ കിടന്നും ഡാൻസ് ചെയ്തു.
“ഇന്നിനി ഈ രാത്രിയിൽ നിങ്ങൾ പോകണ്ട ഇവിടെ കിടക്കാം,” എന്ന് ഫുഡ് കഴിച്ച് കഴിഞ്ഞപ്പോൾ ശ്യാമള പറഞ്ഞു.
“അത് വേണ്ട, ഞങ്ങൾ പോകട്ടെ” എന്ന് സൽമ പറഞ്ഞ് നോക്കിയെങ്കിലും, എല്ലാവരുടെയും നിർബന്ധം, പ്രതേകിച്ച് മകൾ സനയുടെ ആവശ്യം കൂടി ആയപ്പോൾ അവൾ വഴങ്ങി.
“ഞങ്ങൾ കിടക്കാൻ പോകുവാണു അമ്മേ..” എന്നും പറഞ്ഞ് വീണ സനയെയും കൂട്ടി അവൾടെ റൂമിലേക്ക് പോയി.
അടുക്കി പെറുക്കൽ എല്ലാം കഴിഞ്ഞ് ശ്യാമള സൽമായെ മാസ്റ്റർ ബെഡ്റൂമിലേക്ക് കൂട്ടി കൊണ്ട് പോയി.
ശ്യാമള: നമുക്കിവിടെ കിടക്കാം മോളേ.. നിനക്ക് സാരി മാറ്റി ഗൗൺ വല്ലതും ഇടണോ? എൻ്റെത് കുറച്ച് വലുതായിരിക്കും, വേണേൽ അത് ഇട്ടോ സൽമാ.
“വേണ്ട ശ്യാമേച്ചി, ഞാൻ സാരി തന്നെ ഉടുത്തോളം. അത് കൊണ്ട് കൂടിയാ ഞാൻ വീട്ടിലേക്ക് പോട്ടെന്ന് ചോദിച്ചത്” എന്ന് സൽമ.
“ഒന്ന് പൊ പെണ്ണേ, ഒരു രാത്രി ഇവിടെ കിടന്നാൽ നിന്നെ ആരും കടിച്ച് തിന്നുകയൊന്നും ഇല്ല,” അവളെ ഒന്ന് ആക്കി നോക്കി കൊണ്ട് ശ്യാമള പറഞ്ഞു.
“ഞാനിപ്പോൾ വരാം,” എന്ന് പറഞ്ഞ് വാതിൽ ചാരി ശ്യാമള ഡൈനിങ് ഹാളിലേക്ക് പോന്നു.
അവിടെ ഇരുന്ന് മുരുകേഷനും അവളും ഓരോ ചെറിയ സ്ക്കോച്ച് അടിച്ച് വായിൽ സ്പ്രെയും അടിച്ചു.
ശ്യാമള: അണ്ണാ, ഇനി മതി. അവളെ ഞാൻ നമ്മുടെ ബെഡ് റൂമിൽ ആക്കിയിട്ടുണ്ട്.
റൂമിൽ ബെഡ് ലാംപ് വെച്ചിരിക്കുന്ന ചെറിയ ടേബിളിൻ്റെ ഡ്രോ തുറന്ന അവൾ ഒന്ന് ഞെട്ടി ആശ്ചര്യപ്പെട്ടു. മുന്തിയത് ഉൾപ്പെടെ വിവിധ ബ്രാൻഡ്കൾടെ പലതരം കോണ്ടംസ് അതിൽ നിറഞ്ഞിരിക്കുന്നു.
“ശ്യാമള എന്തൊരു സെക്സ് തല്പരയും കഴപ്പിയും ആണ്. മുരുകണ്ണൻ ഇത് മാറി മാറി ഇട്ടായിരിക്കും എല്ലാ ദിവസവും അവളെ സുഖിപ്പിക്കുന്നത്” എന്ന് അവൾ ഓർത്തു.
ശ്യാമള പെട്ടെന്ന് മുറിയിലേക്ക് വരുന്നത് കണ്ട് സൽമ ടേബിൾ ഡ്രോ അടച്ചു.
ശ്യാമള: എന്താ സൽമാ, ഏത് ബ്രാൻഡാ നിൻ്റെ ഫേവറേറ്റ്? ഒരുപാട് ഉണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ ഞങ്ങൾ യൂസ് ചെയ്യാറുള്ളൂ. കൂടുതലും ഇതിടാതെയാണ്.
സൽമ: ആഹ് ചേച്ചീ, എനിക്കീ ബ്രാൻഡ് ഒന്നും വല്യ പിടിയില്ല.
അപ്പോഴേക്കും ചാരിയ വാതിൽ തുറന്ന് മുരുകേഷനും റൂമിലേക്ക് കയറി. അപ്പോൾ ശ്യാമളയുടെ മുഖത്ത് ചിരിയും, സൽമയുടെ ഉള്ളിൽ ആധിയും നിറഞ്ഞു.
ഏറെ ആഗ്രഹിച്ച മുതൽ ഗിഫ്റ്റായി കിട്ടിയ വികാരത്തോടെ തുറന്ന് നോക്കാനായി മുരുകേഷൻ റൂമിൻ്റെ വാതിലും അടച്ചു.
(തുടരും)