ശിവപുരാണം


എന്റെ അച്ചായത്തിമാർ എന്ന എന്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി. Climax ഭാഗം വേഗത കൂട്ടി എഴുതിയതിലുള്ള നിങ്ങളുടെ നീരസം ഞാൻ മനസ്സിലാക്കുന്നു. അതിന് ഒരിക്കൽക്കൂടി ഞാൻ ക്ഷമ ചോദിക്കുന്നു. അന്നെനിക്ക് മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു.ഞാനിതാ പുതിയൊരു കഥയുമായി വരികയാണ്. നിങ്ങൾക്ക് ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ അന്ന് പറഞ്ഞത് തന്നെ വീണ്ടും പറയുന്നു, വലിയ എഴുത്തുകാരൻ അല്ല അതിനാൽ കാവ്യഭംഗി ഒക്കെ കുറഞ്ഞാൽ ക്ഷമിക്കുക 🤧. അപ്പോൾ ഇനി കഥയിലേക്ക്.സമയം ഉച്ചയക്ക് 12:50തമ്പാനൂർ റെയിൽവേ സ്റ്റേഷൻ, തിരുവനന്തപുരം.“ക്നിം ക്നിം യാത്രക്കാരുടെ ശ്രദ്ധക്ക് ട്രെയിൻ നമ്പർ :7346 തിരുവനന്തപുരം സെൻട്രേലിൽ നിന്ന് ബാംഗ്ലൂർ പോകുന്ന ബാംഗ്ലൂർ എക്സ്പ്രെസ് ഒന്നാമത്തെ പ്ലാറ്റ്ഫോംമിൽ നിന്ന് ഉടൻ യാത്ര തിരിക്കുന്നതാണ്…”ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
റെയിൽവേ അന്നൗൻസ്മെന്റ് ആണ്.“അളിയ എന്നാൽ നീ വിട്ടോ.. വണ്ടി ഇപ്പോൾ എടുക്കും ” ട്രെയിനിലെ വിൻഡോ സീറ്റിലൂടെ ഞാൻ പുറത്ത് നിന്ന മഹേഷിനോടായി പറഞ്ഞു..“ഓടാ…വണ്ടി എടുത്തിട്ട് പോകാം…”പറഞ്ഞു തീർന്നില്ല. അതിന് മുന്പേ വണ്ടി ഓടി തുടങ്ങി.മഹേഷ്‌ :- ഓക്കേ ട.. ചെന്നിട്ട് വിളിക്ക്.ഞാൻ :-ഓക്കേ.. ബൈ..മെല്ലെ മെല്ലെ ട്രെയിൻ അതിന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തിരിച്ചു. ബാംഗ്ലൂരിലേക്ക്.

അഹ്.. അപ്പോളിനി എന്നെ പരിചയപ്പെടുത്താം. ശിവ പ്രസാദ്. അതാണെന്റെ പേര്. ശിവ എന്നാണ് വിളിക്കുന്നത്. 25 വയസ്സ്.തിരുവനന്തപുരം ജില്ലയിൽ ജനനം, വളർന്നതും ഇവിടെ തന്നെ. അച്ഛൻ, അമ്മ, അനിയത്തി, മുത്തശ്ശി എന്നിവർ അടങ്ങിയ സന്തുഷ്ട കുടുംബം.ഇനി എന്റെ ശരീരത്തെ പറ്റി പറയാം, അതാണല്ലേ അടുത്ത സ്റ്റെപ്. സിമ്പിൾ ആയി പറഞ്ഞാൽ തമിഴിലെ അർജുൻ ദാസ് നെ പോലിരിക്കും. ശബ്ദം അത്രക്ക് ഇല്ല കേട്ടോ. അത്യാവശ്യത്തിനു മാസ്സ് & ഫിറ്റ് ആയ ബോഡി. പിന്നെ സിക്സ് പാക്ക് ഒന്നുമില്ല. ഒരു 4 പാക്ക് കാണും.അല്പം മുടിയും താടിയും ഒക്കെ വളർത്തിയിറ്റുണ്ട്.

പിന്നെ എന്റെ വലം കയ്യിൽ ഫോർആർമ്സിൽ ഒരു ടാറ്റൂ കുത്തിയിറ്റുണ്ട്.ധ്യാനത്തിലിരിക്കുന്ന പരമശിവൻ.

5 ആം ക്ലാസ്സിൽ പഠിക്കുന്ന സമയം കുത്തിയതാണ്. അമ്മ വലിയ ശിവ ഭക്ത ആയിരുന്നു. പിന്നെ ടാറ്റൂ ഒക്കെ അടിക്കുന്നതിൽ വീട്ടിൽ എതിർപ്പ് ഇല്ലായിരുന്നു. പക്ഷെ സ്കൂളിൽ ഈ ടാറ്റൂ കുത്തിയതിന്റെ പേരിൽ ഒരുപാട് പഴി കേട്ടിറ്റുണ്ട് 🤧. PTA മീറ്റിംഗിൽ ഒക്കെ നിർത്തി പൊരിച്ചിട്ടുണ്ട്.പിന്നെ,പെണ്ണുങ്ങളെ സെറ്റ് ആക്കാൻ ഉള്ള ലുക്ക്‌ ഒക്കെ ഉണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല.എന്ന് വെച്ച് കളിയും പെണ്ണും ഒന്നുമില്ല കേട്ടോ..മാന്യനാണെന്ന് തെറ്റിദ്ധരിക്കരുത്. ഓടി നടന്നു കളിക്കാൻ ആഗ്രഹിക്കുന്ന ഒരു ആളാണ്‌ ഞാൻ.“പ്രേമം ദുഖമല്ലോ ഉണ്ണി .. വെടിയല്ലോ സുഖപ്രദം.” എന്ന വരികളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ.പക്ഷെ,ആദ്യ കളി എന്തായാലും ഒരു കിടിലം പെണ്ണിനോടൊപ്പം ആയിരിക്കണം എന്നുള്ള ആഗ്രഹത്താൽ ചില പ്രൊപോസൽസ് ഒക്കെ ഞാൻ നൊ പറഞ്ഞു ഒഴിവാക്കി.അതെ പോലെ സിമ്പിൾ ആയി കളി കിട്ടും എന്നുള്ള സിറ്റുവേഷൻസിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറുകയും ചെയ്തു.

ലൂക്സ് ആൻഡ് ഷേപ്പ് മുഖ്യം ബിഗിലേ 🥒.

ഞാനൊരു സിവിൽ എഞ്ചിനീയർ ആണ്. 2 വർഷമായി ഒരു ട്രിവാൻഡ്രം ബേസ്ഡ് കമ്പനിയിൽ ആയിരുന്നു ജോലി. സാലറി ഒരു 40 k ഒക്കെ ഉള്ളു. ഒരു ഡീസന്റ് സാലറി പാക്ക് & ലൈഫ് ആയിരുന്നെങ്കിലും ഞാനതിൽ ഹാപ്പി അല്ലായിരുന്നു. ആ കമ്പനിയിൽ നിന്നാൽ വലിയ കരിയർ വളർച്ച ഉണ്ടാവില്ല എന്നറിഞ്ഞത് കൊണ്ട് ഞാൻ വേറെ കുറേ കമ്പനീസ് നോക്കാൻ തുടങ്ങി. ആ സമയത്താണ് ബാംഗ്ലൂരിൽ ഉള്ള എന്റെ ഫ്രണ്ട് സച്ചു അവന്റെ കമ്പനിയിലെ ജോബ് വാക്കൻസി കാര്യം പറഞ്ഞത്.ഞാൻ അവരുടെ HR ന്റെ ഒപ്പം ഒരു ഓൺലൈൻ ഇന്റർവ്യൂ അറ്റന്റ് ചെയ്തു. സംഭവം സെറ്റ്. ജോബ് റെഡി. സാലറിയും ഏകദേശം 1 lac ഉണ്ട്.2 ഇയർ എക്സ്പീരിയൻസ് ഉള്ളത് നന്നായി.ഒരു മാസത്തിൽ ജോയിൻ ചെയ്യാൻ പറഞ്ഞു. വീട്ടിലും എതിർപ്പൊന്നുമില്ല. നീ എങ്ങനായാലും നന്നായി ഇരുന്നാൽ മതി എന്ന മൈൻഡ് ഉള്ള വീട്ടുകാർ ആയോണ്ട് ആൾ ഓക്കേ 🥰.എന്റെ ബാംഗ്ലൂർ ജീവിതത്തിലേക്കുള്ള യാത്രയുടെ തുടക്ക സീൻ ആണ് നിങ്ങളിപ്പോൾ കണ്ടത്.പെട്ടെന്ന് ജോയിൻ ചെയ്യാൻ പറഞ്ഞത് കൊണ്ട് ടിക്കറ്റ് ബുക്ക്‌ ചെയ്തപ്പോൾ RAC സീറ്റ്‌ ആണ് കിട്ടിയത് (അതായത് ഒരു സീറ്റ്‌, 2 പേർ.പകൽ ഒരു ബർത്ത് രണ്ട് സീറ്റായി മടക്കും. രാത്രി ആ രണ്ട് സീറ്റ്‌ ഒറ്റ ബർത്ത് ആക്കും. അറിയാത്തവർ ഒന്ന് ഗൂഗിൾ ചെയുക.).എന്തായാലും തിരക്ക് കുറവാണ്. എന്റെ സീറ്റ്‌ നമ്പർ 30 ആണ് എന്റെ ഓപ്പോസിറ്റ് 31.

കുറച്ച് നേരം ഹെഡ്സെറ്റിലെ പാട്ടും കെട്ട് പുറത്തെ കാഴ്ചകളും കണ്ട് ഞാനങ്ങനെ ഇരുന്നു…പിന്നെ അല്പസമയം കിടന്നുറങ്ങി. ട്രെയിനിലെ ഫുഡിന്റെ ക്വാളിറ്റി അറിയാവുന്നത് കൊണ്ട് ഒന്നും വാങ്ങി തിന്നാൻ നിന്നില്ല.വിശന്നപ്പോൾ കയ്യിലിരുന്ന ബിസ്ക്കറ്റും ഫ്രൂട്ടിയും തിന്ന് വിശപ്പടക്കി. സിനിമ >>പാട്ട് >> ഉറക്കം…സമയം മെല്ലെ മെല്ലെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.ഇതിനിടയിൽ കോട്ടയത്തു നിന്നും ഒരു സ്ത്രീ എന്റെ ഓപ്പോസിറ്റ് സീറ്റിൽ വന്നിരുന്നു. നല്ല ആനമുലകൾ ആയിരുന്നു അവർക്ക്. ഒരു 45 വയസ്സ് എന്തായാലും കാണും. കുറച്ചുനേരം അവരുടെ മുല വെട്ടും നോക്കി ഇരുന്നു. പക്ഷെ അതവർ കണ്ടു.

ഒന്നുമറിയാത്ത പോലെ ഞാൻ പുറത്തേക്ക് നോക്കി. പക്ഷെ, നീ ഇനിയും കണ്ടോ എന്ന മട്ടിലവർ സാരി അൽപ്പം കൂടി മാറ്റി.

ഇപ്പോളവരുടെ വെട്ട് നല്ല കിടു ആയി കാണാം.നിർഭാഗ്യം എന്ന് പറയട്ടെ അവർ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി 🥺.കേരള ബോർഡർ വിട്ടതോട് കൂടി ട്രെയിനിലെ അന്തരീക്ഷം തന്നെയങ്ങ് മാറി. അന്യഭാഷ യാത്രക്കാരുടെ കുത്തൊഴുക്ക് ആയിരുന്നു. സ്‌ലീപ്പർ ക്ലാസ്സ്‌ ബോഗി പോലും സെക്കന്റ്‌ ക്ലാസ്സിന്റെ അവസ്ഥയിലായി. യാത്രക്കാർ കുത്തി നിറയാൻ തുടങ്ങി. ഇതിൽ 90% എണ്ണത്തിനും ടിക്കറ്റ് ഇല്ല എന്നത് മറ്റൊരു സത്യം.ഈ തിരക്കൊക്കെ സഹിക്കാം, പക്ഷെ തിങ്ങി ഞെരുങ്ങി എല്ലാം കൂടെ ഒരു കുമിഞ്ഞ നാറ്റം വന്നു. എന്റെ പള്ളി 🤢🤢..

പണ്ട് ഒരു തമിഴ് പടം കാണാൻ fdfs പോയത് ഞാൻ ഓർത്ത് പോയി. അടുത്ത് വന്നിരുന്നത് കുളിക്കുകയും നനക്കുകയും ചെയ്യാത്ത ഒരു തെണ്ടി ആയിരുന്നു.സിനിമ തുടങ്ങി 10 മിനിറ്റോളം ഞാനാ നാറ്റം സഹിക്കേണ്ടി വന്നു. പിന്നെ നായകന്റെ ഇൻട്രോ ആയപ്പോൾ അവൻ സ്ക്രീനിന്റെ മുന്നിൽ പോയി ഡാൻസും കളിച്ചു അവിടെ കിടന്നു പടം കണ്ട്. ഹൊ.. ദൈവത്തിനു സ്തുതി..


പക്ഷെ, ഇവിടെ അത്ര പെട്ടെന്ന് ഒന്നും ഈ നരകത്തിൽ നിന്ന് കര കയറാൻ സാധിച്ചില്ല…ഹാ..സഹിക്കുക തന്നെ. എന്തായാലും വിൻഡോ സീറ്റ്‌ ആയത് ഭാഗ്യം.

അങ്ങനെ ഒടുവിൽ കോയമ്പത്തൂർ എത്തി.ബോഗിയിൽ ഉണ്ടായിരുന്ന വലിയൊരു ശതമാനം ആൾക്കാരും അവിടിറങ്ങി. ഹൊ.. ഇരട്ട പെറ്റ സുഖം. പക്ഷെ, സീറ്റുകളിൽ ഒക്കെ ആളുണ്ട്. സ്ലീപ്പർ ആയതിനാൽ പലരും ഉറങ്ങാൻ കിടന്നിരുന്നു.സമയം രാത്രി 10 മണി ആയിരുന്നു. എന്റെ മുന്നിലെ 31 ആം നമ്പർ സീറ്റ്‌ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഞാനെന്റെ കാലുരണ്ടും അതിൽ കയറ്റി വെച്ച് ഒന്ന് മയങ്ങാൻ തുടങ്ങി.“ക്യൂസ്‌ മി…” ഒരു കിളി നാദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.

മുന്നിൽ ദാ ഒരു പെണ്ണ്.പെൺകുട്ടി അല്ല.. എന്തായാലും പ്രായമുണ്ട്. ഒരു ആന്റി. നല്ല പാൽ നിറം.സുന്ദരി പല്ലുകൾ.ഉഫ്..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ആരെയും കടിച്ച് പറിപ്പിക്കാൻ പ്രേരിപ്പിക്കുന്ന നല്ല പിങ്ക് ചുണ്ടുകൾ.എന്റെ സാറേ…👅👅

ഇളം പച്ച നിറത്തിലുള്ള ക്രോപ് ടാങ്ക് ടോപ്പും പാന്റ്സും ആണ് വേഷം.

ആരെയും ആകർഷിക്കുന്ന ശരീരം. പെർഫെക്ട് നെയ്യ് പൂറി ലുക്ക്‌.

അവളുടെ പൊക്കിൾ കാണാൻ പറ്റില്ലെങ്കിലും വയർ കാണാം.. കുടവയറല്ല, ആവശ്യത്തിന് മാത്രമുള്ള വയർ.

ആന്റിമാരോട് എനിക്ക് വലിയ കമ്പമില്ല,ഒരുപക്ഷെ എന്നെ ഉത്തേജിപ്പിക്കുന്ന ലെവൽ ചരക്കുകളെ ഒന്നും കാണാഞ്ഞിട്ടാവും.

ജീവിതത്തിൽ ഒരു പെണ്ണിനേയും ഞാനിങ്ങനെ നോക്കി നിന്നിട്ടില്ല.

ഞാൻ കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു.“ഹലോ.. ക്യൂസ്‌ മി.. യുവർ ലെഗ് ” അവളുടെ കുറേ നേരത്തെ പരിശ്രമ ഫലം എന്നോണം ഞാൻ സൊബോധത്തിലേക്ക് വന്നു.“ഓ.. സോറി ” ഞാൻ എതിർ സീറ്റിൽ വെച്ചിരുന്ന എന്റെ കാലെടുത്തു മാറ്റി.ഗ്രഹണിപിടിച്ച പിള്ളേർ ചക്കക്കൂട്ടാൻ കണ്ടപോലുള്ള എന്റെ നോട്ടം അവർക്ക് ഇഷ്ടപ്പെട്ടില്ല എന്നെനിക്ക് മനസിലായി.“എന്തായാലും പെണ്ണിനൊരു 35 age കാണും. “ഞാൻ മനസിലോർത്തു.ഒന്ന് മുട്ടി നോക്കിയാലോ എന്നെന്റെ മനസ്സ് പറഞ്ഞുകൊണ്ടേ ഇരുന്നു.. പക്ഷെ എന്തോ.. ഒരു ഭയം. വേറൊന്നുമല്ല, കണ്ടിട്ട് നല്ല ബോൾഡ് സ്ത്രീ പോലെ ഉണ്ട്.. കയ്യിൽ നിന്ന് പോയാൽ ഊമ്പും.ഞാനവളുടെ ദേഹം മുഴുവൻ ഒന്ന് കണ്ണോടിച്ചു. നല്ല വിളഞ്ഞ മുലകൾ.മിനിമം 36 കാണും ബ്രാ സൈസ്.വയർ ചെറുതായി ഉണ്ട്. നല്ല ഒത്ത ചന്തിയും തുടകളും. ഞാൻ ഓരോരോ അവയവങ്ങളായി പഠിച്ചുകൊണ്ടിരുന്നു.പക്ഷെ അവളെന്നെ കയ്യോടെ പിടി കൂടി. ഞാൻ ചൂഴ്ന്നു നോക്കുന്നത് കണ്ട് ആന്റി ഒരു നോട്ടം നോക്കി.. അടിച്ചു ചെപ്പ പൊളിച്ചതിന് സമാനമായ നോട്ടം.

അവർക്ക് എന്നോടുള്ള ഫസ്റ്റ് ഇമ്പ്രെഷൻ തന്നെ പോയി കിട്ടി. മൈര്. 🤧.കുറച്ച് നേരത്തേക്ക് ഞാനങ്ങോട്ടേക്ക് നോക്കിയതേ ഇല്ല. എന്തോ ഒരു ഭയം.ഒരു അരമണിക്കൂർ ഞാനാ ഇരിപ്പ് ഇരുന്നു.

“ഇവളിനി മലയാളി ആയിരിക്കുമോ..? ഏയ്. ബാംഗ്ലൂർ അല്ലെങ്കിൽ മുംബൈ ആവും. ഇജ്ജാതി ചരക്ക് ലുക്ക്‌ ഉള്ള മലയാളി ആന്റിമാർ കുറവാണ്.”

ആന്റിയുടെ മുഴുത്ത തുടകളിൽ ഒളികണ്ണിട്ട് നോക്കികൊണ്ട് ഞാൻ മനസ്സിലോർത്തു.“എസ്ക്യൂസ്‌ മി…ക്യാൻ വീ പുട് സീറ്റ്സ് ടുഗെതർ..?” ആന്റി പെട്ടെന്ന് എന്നോട് ചോദിച്ചു.സത്യത്തിൽ ഞാനൊന്ന് ഞെട്ടിപ്പോയി, കാരണം എന്റെ കണ്ണ് ആന്റിയുടെ കാലിന്റെ ഇടയിലായിരുന്നു.“”ഒ.. ഓകെ “. എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ചു ഞാൻ ഉത്തരം പറഞ്ഞു.രണ്ടുപേരും ചേർന്ന് രണ്ട് സീറ്റും കൂടി ഒറ്റ ബർത്താക്കി. ഞാൻ എന്റെ സൈഡിൽ കാല് മടക്കി ഇരുന്നു.

ആ സ്ത്രീ അവളുടെ സൈഡിലും കാലുമടക്കി ഇരുന്നു. എന്നിട്ട് ഒരു ലാപ്ടോപ് അവളുടെ ബാഗിൽ നിന്നെടുത്ത് മടിയിൽ വെച്ചു. ശേഷം അവളുടെ മുടി പിറകിലേക്ക് കെട്ടി വെച്ചു.

ആ സമയം വിയർത്ത ക്ലീൻ ഷേവ് ചെയ്ത അവളുടെ കക്ഷം കാണാൻ പറ്റി.. ഉഫ് നക്കാൻ തോന്നി👅..കക്ഷം കണ്ട് ആദ്യമായി എന്റെ കുണ്ണ കമ്പി ആയി…. അവരുടെ ബോൾഡ് ആറ്റിട്യൂട് എന്നെ അവരോട് സംസാരിക്കാൻ അനുവദിച്ചില്ല.ആദ്യം മനസിനെ ഒന്ന് കൂളാക്കാൻ യൂട്യൂബ് വീഡിയോസ് കാണാമെന്നു കരുതി. നേരെ ഫോൺ എടുത്ത് ഹെഡ്സെറ്റും കുത്തി

യൂട്യൂബിൽ കുറച്ചു ഫിലിം ട്രൈലെർസ് ഒക്കെ കണ്ടു. അപ്പോഴാണ് മനസിലൊരു ആശയം തോന്നിയത്.

ഞാൻ സെർച്ച്‌ ബാറിൽ ഇങ്ങനെ ടൈപ്പ് ചെയ്തു.

“Things to keep in mind while proposing aunty”

(ആന്റിയെ പ്രൊപ്പോസ് ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ )സെർച്ച്‌ ചെയ്തതിന്റെ പിന്നാലെ കുറേ പ്രൊപ്പോസ്ഡ് വീഡിയോസ് വന്നു. എല്ലാം നല്ല ഊള വീഡിയോസ് ആയിരുന്നു. അപ്പോഴാണ് ഒരു മുലച്ചി പെണ്ണ് ആംഗർ ആയുള്ള തമിഴ് വീഡിയോ വന്നത്. ഞാനത് പ്ലേ ചെയ്തു.

(തമിഴ് വീഡിയോ ആണ്. നിങ്ങൾക്കായി ഞാൻ തർജ്ജിമ ചെയ്യാം 🥰)“ഹായ് ഫ്രണ്ട്‌സ് എന്റെ പേര് തമിഴ് ഷെൽവി, സെക്സ് ലൈഫിന്റെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം.ഇന്നത്തെ നമ്മുടെ ടോപ്പിക്ക് ആണ്, എന്തുകൊണ്ട് പയ്യന്മാർ ആന്റിമാരെ സൈറ്റ് അടിക്കുന്നത്.അങ്ങനെ ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ.വീട്ടിൽ പുതിയ മെത്ത ഉണ്ടെങ്കിലും ചിലർക്ക് ഓട്ട വീണ പായിൽ റസ്റ്റ്‌ എടുക്കാനാണ് ഇഷ്ടം.

വയസ്സ് കൂടുംതോറും പെണ്ണുങ്ങൾ ചരക്ക് ആയി ആയി വരും, അതിനാലാവും പയ്യന്മാർ വണ്ടി അങ്ങോട്ടേക്ക് തിരിക്കും.

പക്ഷെ, ചരക്ക് ആയാൽ മാത്രം മതിയോ…? വയസ്സാകും തോറും വണ്ടിയിൽ പണി കൂടും. ഇത് നോക്കാതെ പയ്യന്മാർ ഹൈസ്പീഡിൽ ആ വണ്ടി ഓട്ടിക്കാൻ തുടങ്ങിയാൽ സ്ട്രൈറ് ആക്‌സിഡന്റ് ആയിരിക്കും.

അതെ സമയം ആണ്പിള്ളേർക്ക് വയസ്സ് കൂടും തോറും ലുക്ക്‌ കുറഞ്ഞു വരും.അതിനാൽ അവരുടെ ഡിമാൻഡ് കുറയും, എന്നാൽ കൈയിൽ പണമുണ്ടെകിൽ കഥ മാറും.ഈയൊരു പോയിന്റിൽ ആണ് ആന്റിമാരും വീഴുന്നത്.90% ആന്റിമാരും റിലേഷൻ പണം കൂടി നോക്കിയാണ് സെലക്ട്‌ ചെയുന്നത്. മാക്സിമം ഊറ്റും.ബാക്കി വരുന്ന ഒരു 10% ആന്റിമാർ മാത്രമാണ് പണവും, ഒപ്പം പൂറും തരാൻ റെഡി ആയി വരുന്നത്.ചില ബുദ്ധിശാലി പയ്യന്മാർ കൊതം പൊളിച്ചിട്ട് ആരുമറിയാതെ രക്ഷപ്പെടാൻ നോക്കും,പക്ഷെ ആ ആന്റിമാരുടെ ഐഡിയ തന്നെ വേറെ ആകും. നിങ്ങളുടെ മുഴുവൻ ജാതകവും അവരുടെ കൈയിൽ കാണും.നാട്ടുകാരെയും വീട്ടുകാരെയും അറിയിച്ചു നാറ്റിച്ചു കളയും.ഡീസന്റ് ആയി പിരിയാതെ വഴക്കുണ്ടാക്കി പിരിയാൻ നിന്നാൽ എക്സ്പീരിയൻസ് ഉള്ള ആന്റിമാർ നിങ്ങളുടെ ജീവിതം തന്നെ ഇല്ലാതാകും.സൊ ബി കെയർഫുൾ. “മൈര് കോൺഫിഡൻസ് കൂട്ടാൻ യൂട്യൂബ് നോക്കി, ഇപ്പോൾ ഉള്ള കോൺഫിഡൻസ് കൂടി പോയിക്കിട്ടി.ബോൾഡ് ലുക്ക്‌ & ആറ്റിട്യൂട് ആയത്കൊണ്ട് സൂക്ഷിക്കണം എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.ഞാനെഴുന്നേറ്റ് ഒന്ന് ടോയ്‌ലെറ്റിൽ പോയി.കമ്പി ആയിട്ടാവും, നല്ല മുട്ടൽ. ഈ കമ്പി ആയി ഇരിക്കുന്ന ടൈമിൽ പെടുക്കാനുള്ള പാട് 🥵. ഒടുവിൽ ഒഴിച്ചിറങ്ങി.ഇറങ്ങിയപ്പോൾ ദാ മുന്നിൽ ആ സ്ത്രീ. വാഷ്ബൈസിനിൽ നിന്ന് മുഖം കഴുകുകയായിരുന്നു അവൾ. അവളുടെ ചന്തി കണി കണ്ടാണ് ഞാനിറങ്ങിയത്. കുനിഞ്ഞു നിന്നതിനാലും,ആൾറെഡി ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ആയതിനാലും അവളുടെ വെള്ള പാന്റീസിന്റെ ഇലാസ്റ്റിക് കാണാമായിരുന്നു. സ്ഥലകാല ബോധം ഇല്ലതെ ഞാനവളുടെ ചന്തി നോക്കി നിന്നു 👅. ചന്തിയുടെ വെട്ടിന്റെ തുടക്കം ചെറുതായി ഒന്ന് കാണാം.“ഹാവ് യൂ ഫിനിഷ്ഡ് എന്ജോയിങ് മൈ ആസ്സ് ബ്യൂട്ടി ..?” ( എന്റെ ചന്തിയുടെ ഭംഗി നീ ആസ്വദിച്ചു കഴിഞ്ഞോ..? )

പെട്ടെന്നാ സ്ത്രീ എന്നോട് ചോദിച്ചു.ഞാൻ നോക്കിയപ്പോൾ വാഷ്ബൈസിനു മുന്നിലെ കണ്ണാടിയിലൂടെ എന്നെ രൂക്ഷമായി നോക്കുന്ന ആ സ്ത്രീയെ ആണ് കണ്ടത്.ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാനാകെ ചൂളിപ്പോയി.“ആസ് ഹോൾ ” അതും പറഞ്ഞവൾ അവിടെ നിന്നും പോയി.കൂതി മയിർ…സെഞ്ച്വറി അടിക്കാൻ വന്ന മാച്ചിൽ ഡയമണ്ട് ഡക്ക് ആയ അവസ്ഥ 🤧.ഞാൻ കണ്ട സ്വപ്‌നങ്ങൾ.. മയിർ.. ഞാനിനി എങ്ങനെ ആ സ്ത്രീയെ നോക്കും. ഇമോഷണൽ ഡാമേജ്.. ഞാൻ എന്നെത്തന്നെ കുറേ തെറി വിളിച്ചു.കുറേ നേരം ഞാനവിടെ നിന്നു. അവരെ ഫേസ് ചെയ്യാൻ മടി ആയ കാരണം. ഒടുവിൽ അവർ ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ഞാനങ്ങോട്ടേക്ക് പോയി. ഒരു ബ്ലാങ്കറ്റ് പുതച്ചു നല്ല ഉറക്കത്തിലായിരുന്നു അവർ. ഞാനെന്റെ സൈഡിൽ നീങ്ങി ഇരുന്നു.

എന്തൊക്കെ പറഞ്ഞാലും എന്റെ ഭാഗത്തും തെറ്റുണ്ട്. ഒരു സ്ത്രീയോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു. അവർ എഴുന്നേക്കുമ്പോൾ മാപ്പ് പറയാം എന്ന് ഞാൻ തീരുമാനിച്ചു.എനിക്കെന്തോ ഉറക്കം വന്നതേ ഇല്ല.. ഞാനുറങ്ങാതെ ആ സൈഡിൽ ഇരുന്നു. സമയം പൊയ്ക്കൊണ്ടേ ഇരുന്നു.സമയം വെളുപ്പിന് 5.00 മണി. അടുത്ത സ്റ്റോപ്പിൽ എനിക്കിറങ്ങണം. എന്റെ സ്റ്റോപ്പ്‌ കഴിഞ്ഞു ഒരു സ്റ്റോപ്പ്‌ കൂടി ട്രെയിൻ പോകും.

ആ സ്ത്രീ ഇതുവരെ എഴുന്നേറ്റില്ല. വിളിച്ചുർത്തി മാപ്പ് പറയണ്ട, ചിലപ്പോൾ അടി കൂടി പൊട്ടിയാലൊ (നല്ല പേടി ഉണ്ടായിരുന്നു 🤧).

ഞാൻ ബാഗിൽ നിന്നും ഒരു പേപ്പർ എടുത്ത് ഇങ്ങനെഴുതി

“I’m truly sorry for my words & action”എന്നിട്ടാ പേപ്പർ അവരുടെ ബാഗിന്റെ സൈഡിൽ കാണാൻ പറ്റുന്ന രീതിയിൽ വെച്ചു…അപ്പോഴേക്ക് എന്റെ സ്റ്റോപ്പ്‌ എത്തിയിരുന്നു. ഇറങ്ങുന്നതിനു മുൻപ് കിടന്നുറങ്ങുന്ന അവരെ ഞാൻ ഒരിക്കൽക്കൂടി നോക്കി,

“സ്വർണ്ണമുട്ട ഇടുന്ന താറാവിനെ കൊന്ന മണ്ടൻ ” ഞാൻ എന്നെ തന്നെ പഴിച്ചു.സ്റ്റേഷനിൽ ഇറങ്ങിയ ഞാൻ ഒരു ടാക്സി വിളിച്ചു എന്റെ കയ്യിലുള്ള അഡ്രസ്സിലേക്ക് യാത്ര തിരിച്ചു.ബാംഗ്ലൂർ നഗരം പുതിയ ദിനത്തെ വരാവെൽക്കുവാനായി തയാറാവുകയാണ്. വാഹനങ്ങൾ നിരത്തിലേക്ക് ഇറങ്ങി തുടങ്ങുന്നതെ ഉള്ളു. ബാംഗ്ലൂറിലെ ട്രാഫിക്കിനെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്.എന്തായാലും വെളുപ്പാൻകാലം ആയതിനാൽ പെട്ടെന്ന് തന്നെ കാർ മുന്നോട്ട് നീങ്ങി.

15 മിനിറ്റ് യാത്രക്ക് ശേഷം ആ ടാക്സി ഒരു വലിയ അപ്പാർട്മെന്റിനു മുന്നിൽ എന്നെ ഇറക്കി.“Dev residency”

അതായിരുന്നു പേര്. ഒരു 8 നില കാണും. നല്ല സ്റ്റാൻഡേർഡ് & റിച്ച് ലുക്ക്‌ ഉള്ള ഫ്ലാറ്റ്.

അവിടെ നിന്ന സെക്യൂരിറ്റിയോട് കാര്യം അവതരിപ്പിച്ച ശേഷം ഞാൻ അപ്പാർട്മെന്റിലേക്ക് കയറി. എന്റെ ഐശ്വര്യം കൊണ്ടാണോ എന്തോ, ലിഫ്റ്റ് കംപ്ലയിന്റ് 🤧.

എനിക്ക് പോകേണ്ടത് 6ആം നിലയിലാണ്..

“മൈര് “.. ഞാൻ ബാഗും തൂക്കി സ്റ്റെപ് കയറാൻ തുടങ്ങി.ഇന്നലെ രാത്രി നടന്ന സംഭവവികാസങ്ങളുടെ മാനസിക വിഷമവും, ഉറക്കക്ഷീണവും വിശപ്പും എല്ലാം കൂടെ ആയപ്പോൾ ഞാൻ തളർന്നു ഒരു പരുവമായി.ഒടുവിൽ എങ്ങനെയൊക്കെയോ വലിഞ്ഞു കയറി ആറാം നിലയെത്തി.

“6A”

ഞാൻ കതകിനു മുൻപിലെ നമ്പർ നോക്കി. ഇത് തന്നെ. ഒരു 3 ബെൽ അങ്ങടിച്ചു.കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നു. അവസാനം വാതിൽ തുറന്നവൻ വന്നു. സച്ചു.

എന്റെ ടോപ് 3 ഫ്രണ്ട്സിൽ ഒരുത്തൻ. ഇവന്റെ കമ്പനിയിലാണ് ഞാൻ ഇനി ജോലി ചെയ്യാൻ പോകുന്നത്. ഇവനാണ് എന്നെ വാക്കൻസിയുടെ കാര്യം അറിയിച്ചതും. പിന്നെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം തുടങ്ങിയിട്ട് മിനിമം 15 കൊല്ലമെങ്കിലും ആകും.പിന്നെ അവന്റെ സ്വഭാവം സിമ്പിൾ ആയി പറഞ്ഞാൽ ” അടി ഇരന്നു വാങ്ങുന്ന ടൈപ്പ് ”“അളിയാ….” എന്നെ കണ്ട സന്തോഷത്തിൽ സച്ചു എന്റെ മുകളിലേക്ക് ചാടിക്കേറി.“പുണ്ടാ മൈരേ.. താഴെ ഇറങ്. വയ്യ. ക്ഷീണം “ഞാനവനെ തെറിച്ചു.അവൻ താഴെക്കിറങ്ങി.“സോറി അളിയാ.. നീ അകത്തേക്ക് വാ.. അല്ല ഫ്ലാറ്റ് കണ്ട് പിടിക്കാൻ നീ പാട് പെട്ടോ..?”“ഏയ്…. നിന്നോട് ഒന്ന് സ്റ്റേഷൻ വരെ വരാൻ പറഞ്ഞപ്പോൾ അവൻ ബിസി ആണ് പോലും. അവന്റെ ഒരു പുസ്സി “ഞാനല്പം കലിപ്പിച്ചു പറഞ്ഞു.“അളിയാ.. പെട്ടെന്ന് ഒരു വർക്ക്‌ വന്നു അതാണ്‌. സോറി. നീ എന്തായാലും ഇങ് എത്തിയല്ലോ..!നമുക്കിനി ഇവിടെ അടിച്ച് പൊളിക്കാം!.“ഉവ്വ.”“ഞാൻ അകത്തേക്ക് കയറി. കിടിലം ഫ്ലാറ്റ്. 3Bhk aanu. ഫുള്ളി ഫർണിഷ്ഡ്.“ഡേയ്.. കിടു സെറ്റപ്പ് ആണല്ലോ. ഇതിന് വാടക തന്നെ വലിയ ഒരു എമൗണ്ട് കൊടുക്കണമല്ലോ.” ഞാൻ ഫ്ലാറ്റ് മുഴുവൻ ഒന്ന് ചുറ്റിനോക്കികൊണ്ട് ചോദിച്ചു.“സത്യം പറഞ്ഞാൽ ഫ്രീ ആണ് അളിയാ 😊. അഭിമാനം കലർന്ന മുഖത്തോടെ അവൻ പറഞ്ഞു “.“ഓ പിന്നെ.. നിന്റെ തന്തയുടെ വക അല്ലേ ഈ ഫ്ലാറ്റ് ”“രാവിലെ തെറി വിളിക്കാതെ മൈരേ. ഞാൻ എല്ലാം പറയാം. ആദ്യം നീ റസ്റ്റ്‌ എടു” അവൻ എന്റെ റൂം കാട്ടി പറഞ്ഞു.“ഓക്കേ അളി. ഞാൻ ഒന്ന് ഉറങ്ങാൻ കിടക്കുവാ.. ബ്രേക്ഫാസ്റ് ഉണ്ടാക്കി വയ്ക്ക്. ഡോണ്ട് ഡിയേറ്റർബ് മോനുസേ..”“ഒ മൈരേ.. പോയി കിടന്നു ഉറങ്ങു “.ഞാനെന്റെ കട്ടിലിലേക്ക് ചെന്ന് കിടന്നതേ ഓർമ്മയുള്ളൂ. പിന്നൊരു ഉറക്കമായിരുന്നു…😴😴😴സമയം പൊയ്ക്കൊണ്ടേ ഇരുന്നു.

.

..ബോധം വന്ന്, ഫോണിൽ സമയം നോക്കിയപ്പോൾ 11:00 മണി.

ഉഫ്..വാഷ്റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്ക് വിശന്നിട്ടു വയർ തന്തക്ക് വിളിക്കാൻ തുടങ്ങി. നേരെ ഹാളിലേക്ക് വിട്ടു.“അളിയാ.. ടേബിളിൽ ബ്രെഡ്ടോസ്റ്റും ബുൾസ്ഐയും ഇരുപ്പുണ്ട്.” മൊബൈലിൽ നോക്കികൊണ്ട് സച്ചു പറഞ്ഞു.ഒറ്റപ്പിടിയിൽ തന്നെ അതെല്ലാം ഞാൻ അകത്താക്കി. ഒപ്പം ഒരു പഴം കൂടി കഴിച്ചു.“എന്തോന്നടെ.. സിമന്റ്‌ കുഴക്കുന്ന മെഷീനാ ഇത് “എന്നെ കളിയാക്കി അവൻ ചോദിച്ചു.


“വിശപ്പ് മൈരേ ”“നിനക്കെന്താ ട്രെയിനിൽ നിന്ന് വല്ലതും വാങ്ങി തിന്നൂടാർന്നോ..”“എന്നിട്ട് വേണം ഇളകി കിടക്കാൻ.”അതും പറഞ്ഞു ഞാൻ പഴത്തൊലി അവിടിരുന്ന വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു. ഞാനൊന്നുകൂടി ആ വേസ്റ്റ് ബാസ്കറ്റ് നോക്കി. അതിനകത്തു കുറേ യൂസ്ഡ് കോൺണ്ടം.“ഇതായിരുന്നോ മൈരേ നിന്നെ രാത്രി ബിസി ആക്കിയ വർക്ക്‌ “. ബാസ്കറ്റ് ഉയർത്തിക്കാണിച്ചു ഞാൻ ചോദിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“അളിയാ.. അത്..”ഒരു വളിച്ച ചിരി അവൻ ചിരിച്ചു.ഞാൻ നേരെ അവന്റെ എതിർവശത്തു പോയിരുന്ന്.“അല്ല.. ആരാ പെണ്ണ്..? കാൾ ഗേൾ ആണോ.? അതോ വല്ല ഗേ ആണോ..?”

അറിയാനുള്ള ത്വര കൊണ്ട് ഞാനവനോട് ചോദിച്ചു.“പോടാ…ഗേ ഒന്നുമല്ല. പെണ്ണ് തന്നെയാ.. ബട്ട് ഗേൾഫ്രണ്ട് ആണ് ” അവൻ നാണത്തോടെ പറഞ്ഞു.“മൈരേ നിനക്ക് പെണ്ണാ.. എന്നിട്ട് നീ എന്ത് എന്നോട് പറയാത്ത ” ഞെട്ടലോടെ ഞാൻ ചോദിച്ചു“നിനക്ക് സർപ്രൈസ് ആകട്ടെ എന്ന് കരുതി ”“പെണ്ണിനെപ്പറ്റി പറ”“അവളിവിടെ ക്രൈസ്റ്റ് കോളേജിൽ PG ചെയുവാ. പേര് അഞ്ജലി. തന്ത നല്ല ക്യാഷ് സെറ്റപ്പ് ആണ്. ഈ ഫ്ലാറ്റ് അവളുടെ സ്വന്തമാണ്. ഇടക്ക് നമ്മൾ ഇവിടെ കൂടും 🥒”അഭിമാനത്തോടെ അവൻ പറഞ്ഞു.“മൈരേ.. നീ ഇത്ര കിടുവാ..അവള തന്ത അറിഞ്ഞാൽ നിന്നെ കൊല്ലുവോ..?”“ഏയ്.. അയാൾക്ക് അറിയാം. അയാൾക്ക് എന്നെ നല്ല കാര്യമാ. അവള PG കഴിഞ്ഞ് വീട്ടുകാരോട് സംസാരിക്കാം എന്ന് പറഞ്ഞേക്കുവാ.”.“മൈരേ.. ന്നിട്ട് നീ എന്ത് ഇതൊക്കെ എന്നോട് പറയാത്ത”“നിനക്ക് വിഷമം ആയാലോ മൈരേ. നിനക്ക് പെണ്ണ് ഇല്ലലോ “ഒരു ആക്കലോടെ അവൻ പറഞ്ഞു.“മൈരേ.. അധികം കൊണക്കല്ലേ..”“പിന്നല്ലാതെ എന്ത്.നല്ല പെൺപിള്ളേരെ കിട്ടുമായക്കരുന്നല്ലോ പഠിക്കണ ടൈം. അപ്പോൾ അവന് ഇനിയും കൂടിയത് വേണം പോലും. കളിക്കാൻ പോലും അവന് സണ്ണിലിയോണിന്റെ ഫിഗർ ഉള്ളവളെ വേണം. അതിന്റെ പകുതി ഉള്ളതെ എങ്കിലും നീ എവിടുന്ന് കാണാൻ…?”“അതൊക്കെ ഇന്നലെ കണ്ട്. കയ്യീന്നും പോയി 🥴”അവൻ മിണ്ടാതെ എന്നെ നോക്കി ഇരുന്നു.ഞാൻ ഇന്നലെ ട്രെയിനിൽ നടന്ന കാര്യമെല്ലാം അവനോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു.

അത് കേട്ട് കഴിഞ്ഞതുംസച്ചു :ഹ ഹ ഹ 😅😅😅ഞാൻ : ന്ത്‌ മൈരേ കിണിക്കണ…?നിനക്കിത് വേണം മൈരേ…. മിനിമം 3 പെണ്ണുങ്ങളെ കളിക്കാൻ ഉള്ള അവസരം എങ്കിലും നീ കൊണ അടിച്ച് ഇല്ലാതാക്കിക്കാണും. അവസാനം എല്ലാം ഒത്തു വന്നപ്പോൾ മൈരൻ ഊമ്പി 😅😅😅..ഞാൻ :-മതി മതി…കഴിഞ്ഞത് കഴിഞ്ഞ്.സച്ചു :- ഓക്കേ.. ഞനിനിയും കുത്തി നോവിക്കുന്നില്ല. നീ നാളെ ജോയിൻ ചെയ്യുവല്ലേ.ഞാൻ :-യാ..സച്ചു :-അപ്പോ നീ ഒരുങ്‌.നമുക്ക് ഇവിടടുത്തുള്ള മാളിൽ പോകാം. ഫുഡും കഴിക്കാം. നിന്റെ കന്യാകാത്വം ഇല്ലാതാക്കാൻ പറ്റിയ പെണ്ണിനെ കിട്ടുമോ എന്ന് കൂടി നോക്കാം😅😅.ഞാൻ :-മൈരേ.. കൊണക്കല്ലേ.സച്ചു :- ഓ.. നീ ഒരുങ്ങു.മ്മ്..

റെഡി ആയശേഷം ഞങ്ങൾ മാളിലേക്ക് തിരിച്ചു. സച്ചു നാട്ടിൽ നിന്നും അവന്റെ i20 കാർ ബാംഗ്ലൂർ കൊണ്ട് വന്നിറ്റുണ്ട്. അതിലാണ് യാത്ര.

ഉച്ച ആയിരുന്നിട്ടും റോഡിൽ നല്ല തിരക്കുണ്ട്. കൂടാതെ കൊടും വെയിലും. അവസാനം മാൾ എത്തി.City mall

നല്ല വലിയ മാൾ തന്നെ. അണ്ടർഗ്രൗണ്ടിൽ വണ്ടി പാർക്ക്‌ ചെയ്ത ശേഷം ഞങ്ങൾ മുകളിലേക്ക് പോയി.അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു.

കുറ്റം പറയരുത് പെണ്പിള്ളേരുടെ ചാകര. പല ടൈപ്, പല സൈസ്. ഒരുവിധം എല്ലാത്തിന്റെയും വെട്ടും, കക്ഷവും പൊക്കിളും ഒക്കെ കാണാം.കൊതിയോടെ ഓരോന്നിനെയും ഞാൻ നോക്കി നിന്നു. ഓരോ വിയർത്ത കക്ഷം കാണുമ്പോഴും ഇന്നലെ ട്രെയിനിൽ കണ്ട പെണ്ണിനെ ഓർമ വരും 🥺.സച്ചു :-എന്താ മൈരേ നിന്റെ ഫസ്റ്റ് കളിക്ക് പറ്റിയ ഏതിനെയെങ്കിലും കിട്ടിയ.“ഏയ്.. ആദ്യ കളിക്ക് പറ്റിയ ഒന്നിനെയും കിട്ടിയില്ല..സെക്കൻഡിന് പറ്റിയ കുറേ ഉണ്ട്“ഹായ്…” പിറകിൽ നിന്ന് ഒരു സ്ത്രീശബ്ദം.വെള്ള കുർത്ത ഇട്ട, വെളുത്തു തുടുത്ത ഒരു സുന്ദരി പെണ്ണ് ദാ മുന്നിൽ നിൽക്കുന്നു.സച്ചു :-ട.. ഇതാണ് അഞ്ജലി..ങേ.. ഇവളൊ.. എങ്ങനെ ഒപ്പിച് മൈരേ എന്ന രീതിയിൽ ഞാനവനെ ഒരു നോട്ടം നോക്കി.ഇതൊക്കെയെന്ത് എന്ന രീതിയിൽ അവനും ഒരു നോട്ടം.

“ഹായ്…ഞാൻ ശിവ. ശിവ പ്രസാദ്അഞ്ജലി :-അറിയാം.. കുറേ പറഞ്ഞിറ്റുണ്ട് എട്ടായി.(എട്ടായിയ.. മൈര് ) ഞാൻ കഷ്ടപെട്ട് ചിരി അടക്കി.)അങ്ങനെ ആ സംഭാഷണം നീണ്ടു നീണ്ടു പോയി. കുറ്റം പറയരുത്, നല്ല പാവം പെണ്ണ്.ഈ ശവം മര്യാദക്ക് നോക്കിയ മതിയാരുന്നു.

മൂന്നുപേരും ചേർന്ന് ഉച്ചക്ക് അവിടെ ഫുഡ്‌കോർട്ടിൽ നിന്ന് തന്നെ ആഹാരം കഴിച്ചു.പിന്നെ അല്ലറ ചില്ലറ ഷോപ്പിംഗ് കൂടി നടത്തി.അവൻ അവളെയും കൊണ്ട് സൊള്ളാൻ പോയി, ഞാനാണെങ്കിൽ പെണ്ണുങ്ങള ചന്തിയുടെ അളവെടുത്ത് ഇരുന്നു.ഞാൻ :-ട.. നീ കമ്പനിയെ പറ്റി ഒന്നും പറഞ്ഞില്ലാലോ.സച്ചു :-കമ്പനി ഒക്കെ കിടു ആണ്. ടോപ് ബിൽഡർസ് തന്നെയാണ്.ഞാൻ :-അതല്ല. M. D., HR manager ഒക്കെ ആളെങ്ങനെ…?സച്ചു :-നീ M. D. യെ കണ്ടില്ലേ..?ഞാൻ :-ഇല്ലടാ.. HR ആണ് ഇന്റർവ്യൂ നടത്തിയത്.സച്ചു :-HR ഒക്കെ കിടു ആളാണ്‌.. നല്ല കൂൾ മൈൻഡ്. അത് പോലെ ബാക്കി എല്ലാരും അത് പോലെ തന്നെ.പക്ഷെ…ഞാൻ :-പക്ഷെ…?സച്ചു :-M. D. ആളിത്തിരി കലിപ്പ് ആൻഡ് സ്ട്രിക്ട് ആണ്. എത്ര ശമ്പളം വേണോ തരും, പക്ഷെ അതിനുള്ള ജോലി എടുത്തിരിക്കണം.ഞാൻ :-അതിനിപ്പോൾ എന്താ…?സച്ചു :-വേറെ കുഴപ്പൊന്നും ഇല്ല. മര്യാദക്ക് പണി എടുത്ത മതി. വല്ല കള്ളത്തരവും ഒപ്പിച്ചാൽ പണി കിട്ടും..?ഞാൻ :-നിനക്ക് കിട്ടീട്ടുണ്ടോ..?സച്ചു :-പോടാ.. ഞാൻ മാന്യൻ ആണ്. അധ്വാനിക്കുന്ന തൊഴിൽ വിഭാഗം.

ആഹ്.. പിന്നെ.. ഈ M. D യെ അഡ്ജസ്റ്റ് ചെയ്യാൻ അല്പം പാടാണ്. മാസാ മാസം പുതിയ P. A. ആണ്. 2 ദിവസം മുൻപ് ഒരുത്തി കളഞ്ഞിട്ട് പോയി. ചില സമയം പ്രാന്ത് ആണ്.ഞാൻ :-ശെ…അഞ്ജലി :-അതെ.. നിങ്ങളുടെ ഓഫീസ് മാഹാത്‍മ്യം ഒന്ന് നിർത്തുമോ..?സച്ചു :-ഓ.. സോറി കരളേ…അഞ്ജലി :-അതെ.. സമയം 6 ആയിസച്ചു :-അതിനെന്താ…ഓ.. സോറി.. അളിയാ ശിവ. ഞാനും ഇവളും ഒരു സിനിമക്ക് പോകുവാ. നീ വരുന്നോ..?ഞാൻ :-ഞാനൊന്നുമില്ല. ഒന്ന് പോടാ..സച്ചു :ഗുഡ് ബോയ്. അല്ല അപ്പോൾ നീ എങ്ങനാ പോകുവാണോ ഫ്ലാറ്റിലേക്ക്..?.


എന്ന കാർ എടുത്തോ. (അവൻ കീ എനിക്ക് എറിഞ്ഞു തന്നു.)ഞാൻ :-വേണ്ടടാ.. ഞാൻ ഓട്ടോ പിടിക്കാം.സച്ചു :-വേണ്ട. ഞങ്ങൾ രാത്രി ആകും. ചിലപ്പോ വെളുക്കും. അതാ. നീ പോകോ. നമുക്ക് സ്കൂട്ടർ ഉണ്ട്.ഞാൻ :-ഓ.. എന്നാ വിട്ടോ.. പിന്നെ രാവിലെ ഓഫിസിൽ പോകാൻ എത്തണെ….സച്ചു: രാത്രി തന്നെ എത്തും.ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാനവരോട് യാത്ര പറഞ്ഞിറങ്ങി.വാങ്ങിയ സാധനങ്ങളെല്ലാം വണ്ടിയിൽ വെച്ച ശേഷം ഞാൻ കാർ മുന്നോട്ടെടുത്തു.“ഗ്ലിഷ്..” പെട്ടെന്ന് എന്തോ വന്നു വണ്ടിയുടെ പിറകിലിടിച്ചു.മിറർ വഴി ഞാൻ പിന്നിലേക്ക് നോക്കി. ഏതോ മൈരൻ കാർ കൊണ്ട് പിറകിൽ കയറ്റി. മൈര്.ഞാനിറങ്ങി നോക്കി. ബാക്കിലെ ഒരു ഇൻഡിക്കേറ്റർ ഊമ്പി.ശേഷം ഞാൻ മറ്റേ കാറിലേക്ക് നോക്കി. Mini Cooper ആണ്.

ഞാനിറങ്ങിയ കണ്ട് അതിന്റെ ഡ്രൈവരും ഇറങ്ങി. ഒരു ആണിനെ ആണ് ഞാൻ പ്രതീക്ഷിച്ചത്, പക്ഷെ ഇറങ്ങിയത് ഒരു പെണ്ണും.

പെണ്ണെന്നു പറഞ്ഞാൽ കിടു പെണ്ണ്.വെളുത്ത നിറം, നല്ല കറുത്ത കണ്ണുകൾ,വെളുപ്പാണ് നിറം, ബ്രൗൺ കളർഡ് മുടി,ഗ്രീൻ പാന്റും ബ്രൗൺ ബെൽറ്റും ആണ് വേഷം. ഒപ്പം cross ടാങ്ക് ടോപ്പും. ഇന്നലെ കണ്ട സ്ത്രീ ഇട്ടതിനേക്കാൾ ഇറക്കം കുറഞ്ഞത്. അതിലവളുടെ പാതി വയറും പൊക്കിളും കാണാം. ആ ടോപിന് മുകളിലൂടെ ഒരു ജാക്കറ്റ് കൂടി ഇട്ടിട്ടുണ്ട്.അവളുടെ മുലവെട്ട് നന്നായി കാണാമതിൽ.വാട്ട്‌ എ ബോഡി ആൻഡ് സ്ട്രക്ചർ. ഏകദേശം എന്റെ വയസ്സ് കാണുമെന്ന് തോനുന്നു.ഞാൻ ഇമ്പ്രെസ്സഡ് ആയി ലുക്കിൽ.

കണ്ണിമ ചിമ്മാതെ ഞാനവളെ നോക്കിയെങ്കിലും ഇന്നലത്തെ അനുഭവം എനിക്കൊരു താക്കീതായി എന്റെ മനസ്സിലുണർന്നു.“ഡോ.. എവിടെ നോക്കിയാഡോ വണ്ടി ഓടിക്കുന്നത് “അവൾ ദേഷ്യത്തിൽ ചോദിച്ചു.“ഓ.. അപ്പോൾ മലയാളി ആണ്.

നിങ്ങളല്ലേ കൊണ്ട് ഇടിച്ചതു.”“അത് താൻ മര്യാദക്ക് ഒട്ടിക്കാഞ്ഞിട്ടാ..”“ഉവ്വ.. അത് ഞാൻ കണ്ടു.ആരാ മര്യാദക്ക് ഓടിക്കാത്തത് എന്ന്.”“ഡോ.. എനിക്ക് തന്നോട് വഴക്കിടാൻ സമയമില്ല.. വണ്ടിയുടെ പെയിന്റ് പോയി ക്യാഷ് എടുക്ക് “.“അയ്യ.. നോക്കി ഇരുന്നോ. വണ്ടിയുടെ ഇൻഡിക്കേറ്റർ പോയി. ഇങ്ങോട്ട് പൈസ താ..”“ഒന്ന് പോടോ..മര്യാദക്ക് വണ്ടി ഓട്ടിക്കണം, ഇല്ലെങ്കിൽ ഇൻഡിക്കേറ്റർ ഒക്കെ പൊട്ടും.”അവൾ ദേഷ്യത്തിൽ പറഞ്ഞു“പെണ്ണെ എടി പോടീ എന്നൊക്കെ വീട്ടിൽ പോയി വിളിച്ചാൽ മതി “എനിക്കും ദേഷ്യം വന്നു തുടങ്ങിയിരുന്നു.“വീട്ടുകാരെ പറയുന്നോട പട്ടി.”

അതും പറഞ്ഞു അവളെന്റെ മുഖത്ത് ആഞ്ഞോരടി.ആ അടി ഞാൻ പ്രതീക്ഷിച്ചതെ ഇല്ല. ജീവിതത്തിൽ ഒരുപാട് അടി ഉണ്ടാക്കിയിറ്റുണ്ട്. പക്ഷെ, ഇത്ര പ്രതീക്ഷിക്കാതെ അടി പൊട്ടിയിട്ടില്ല. അതും ഒരു പെണ്ണിന്റെ കയ്യിൽ നിന്ന്.ശരീരം വേദനിച്ചതോടെ എന്റെ ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ഒക്കെ പോയി. ദേഷ്യം എന്റെ വലം കയ്യിലേക്ക് ഇരച്ചു കയറി.“പ്ടക് ” കാരണക്കുറ്റി നോക്കി ഞാൻ ഒന്ന് കൊടുത്തു. സ്ത്രീ ആയത്കൊണ്ട് പവർ കുറച്ച് തന്നെയാ കൊടുത്തത്.

അവളും ആ അടി പ്രതീക്ഷിച്ചില്ല എന്ന് തോനുന്നു. അവളുടെ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി. അവളുടെ ഇടം കവിൾ ഇടം കയ്യാൽ അവൾ പൊത്തിപിടിച്ചു.“യൂ.. ബിച്ച്.. ഐ.. വിൽ..” അവൾ എന്നോട് ന്തോ ഭീഷണി ഡയലോഗ് അടിക്കാൻ വന്നതായിരുന്നു. പക്ഷെ പെട്ടെന്നവൾ നിർത്തി. അവളെന്റെ കയ്യിലേക്ക് തന്നെ നോക്കി നിന്നു, എന്റെ കയ്യിലെ ടാറ്റൂയിൽ ആയിരുന്നു അവളുടെ ശ്രദ്ധ.എന്തോ ഓർത്ത് എടുക്കാൻ ശ്രമിക്കുന്ന പോലെ.എനിക്ക് ആകെ പൊളിഞ്ഞു നിക്കുവായിരുന്നു.

“ടി പെണ്ണെ.. നിനക്ക് പൈസയും തരില്ല ഒരു കോപ്പും തരില്ല.. എനിക്ക് നിന്റെ പിച്ച കാശും വേണ്ട. വേണമെങ്കിൽ പോയി കേസ് കൊടു”ഞാൻ കാറിൽ കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു. പെട്ടെന്ന് അവൾ ഓടി വിൻഡോയുടെ അടുത്ത് വന്നു.“ഹേയ്.. എന്താ തന്റെ പേര്..?”ഇത്തവണ ദേഷ്യത്തിൽ അല്ല നല്ല സോഫ്റ്റ്‌ ആയി തന്നെയാണ് ചോദിച്ചത്.“ശിവപ്രസാദ്.കേസ് കൊടുക്കുമ്പോൾ അതും ചേർത്ത് കൊടുക്ക്.” ദേഷ്യത്തിൽ അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു.

അവൾ എന്തോ ആലോചിച്ച് എന്റെ കാർ നോക്കി നിൽക്കുന്നത് സൈഡ് മിറർ വഴി കാണാമയായിരുന്നു.

എന്തായാലും ഞാൻ ആദ്യമായി ആണ് അവളെ കാണുന്നത്.

ജീവിതത്തിൽ ആദ്യമായി ആണ് ഒരു പെണ്ണിനെ കണ്ടിട്ട് കെട്ടിയാലോ എന്ന് തോന്നിയത്, അതാണെങ്കിൽ അടിയിൽ അവസാനിച്ചു.

ആദ്യമായി ഒരുത്തിയെ കാളിക്കണമെന്ന് ഇന്നലെ തോന്നിയപ്പോൾ കിട്ടിയത് അപമാനം മൈർ…🤧.സമയം ശരിയല്ല 🤧.************അതെ സമയം പാർക്കിംഗ് ഏരിയയിൽ. ആ തല്ലുകൊണ്ട സുന്ദരി ആരെയോ ഫോൺ ചെയ്യുവാണ്.Calling durga❣️..

അവളുടെ മൊബൈൽ സ്‌ക്രീനിൽ എങ്ങനെ എഴുതികാണിച്ചു.“ഹലോ..””ഫോണിന്റെ മറുസൈഡിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടു.“ടി.. നീ എവിടയാ..?“വീട്ടിലുണ്ട്..“ടി ഞാൻ അവനെ കണ്ടു ഇന്ന്“ആരെ..?“എടി.. ശിവയെ***************പിറ്റേന്ന് രാവിലെ. സച്ചുവിന്റെ i20 ഒരു വലിയ ബിൽഡിംങ്ങിനു മുൻപിലേക്ക് കൊണ്ട് നിർത്തി. ഞാനും അവനും പുറത്തേക്കിറങ്ങി.“Phoenix Builders”പുതിയ കമ്പനി. പുതിയ ജോലി. പുതിയ തുടക്കം. ഞാൻ എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ചു അകത്തേക്ക് കയറി.നേരെ HR ന്റെ റൂമിലേക്കാണ് പോയത്. M.D. വന്നിട്ടില്ല.സച്ചു പറഞ്ഞത് പോലെ ഒരു നല്ല മനുഷ്യൻ. അദ്ദേഹം എന്റെ ക്യാബിൻ കാണിച്ചുതന്ന ശേഷം ബാക്കി കോളേഗ്സിനെ പരിചയപ്പെടുത്തി തന്നു. നല്ല കിടിലം പെൺപിള്ളേരും ഉണ്ട് കേട്ടോ 👅. എല്ലാരും നല്ല ജോളി ടൈപ്പ്.10 മിനിറ്റ് സംസാരം കൊണ്ട് തന്നെ അവർ എന്നെ കംഫർട് ആക്കി.“സർ.. M. D. വന്നിട്ടുണ്ട്. സാറിനെ വിളിക്കുന്നുണ്ട് ” പ്യുൻ വിനു ചേട്ടൻ വന്നു പറഞ്ഞു.സച്ചു : അളിയാ പേടിക്കണ്ട.. ജസ്റ്റ്‌ ബി കൂൾ.മറ്റ് ജോലിക്കാരുടെ മുഖത്തും ഒരു സഹതാപ നോട്ടം ഉള്ളത് പോലെ എനിക്ക് തോന്നി.

പക്ഷെ എനിക്ക് പേടി ഒന്നുമില്ലായിരുന്നു. അവർ എന്നെ തിന്നുകയൊന്നും ഇല്ലലോ.ഞാൻ MD യുടെ ക്യാബിനിലേക്ക് നടന്നു..

ഡോറിൽ ഒന്ന് മുട്ടിയ ശേഷം ” മെ ഐ കം ഇൻ ” ഞാൻ ചോദിച്ചു.“യെസ് “. ഒരു സ്ത്രീശബ്ധം ഞാൻ കേട്ടു.

“ങേ MD പെണ്ണായിരുന്നോ..?”ഞാൻ മെല്ലെ ഡോർ തുറന്ന് അകത്തേക്ക് കയറി.

ജീവിതത്തിൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ ഊമ്പിയ മൊമെന്റിലേക്കാണ് ഞാൻ കയറി ചെല്ലുന്നതെന്ന് ഞാൻ അറിഞ്ഞില്ല.


M. D യെ കണ്ട് ഞാൻ അടിമുടി ഒന്ന് മരവിച്ചു പോയി. ചെറുവിരൽ പോലും അനക്കാൻ കഴിയാതെ ഞാൻ നിന്നു.അതെ.

ഇന്നലെ ഞാൻ ട്രെയിനിൽ കണ്ട സ്ത്രീ ദാ M.D. സീറ്റിൽ ഇരിക്കുന്നു“സബാഷ്.. ഊമ്പി..”

(തുടരും……)

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഇഷ്ടപ്പെട്ടെങ്കിൽ ❣️ തരിക 🥰. ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും അറിയിക്കുക. അത് അറിഞ്ഞാൽ മാത്രമേ അടുത്ത ഭാഗമെഴുതാനുള്ള താല്പര്യം വരികയുള്ളു 🥰.