വേലക്കാരൻ വീട്ടുകാരൻ – 5

[രേഷ്മ രാജ് – RESHMA RAJ]

കഥാ പാത്രങ്ങൾ

റോജിൻ മാത്യൂസ് 21

രജിഷ മാത്യൂസ് 25

റോബിൻ മാത്യൂസ് 27

മാത്യൂസ് 55 റീജ 48.

ജിജോ ജോസ് 24

വർഗീസ് അച്ഛൻ 63

തോമസ് SP 49 മുകേഷ് IAS.

ദീപ്തി IAS

നിതിൽ വാരിയർ 24

ഷമീർ 24 മിൻവി 42

ബിനോയ് ചേട്ടൻ (ഡ്രൈവർ) ഷാജി ചേട്ടൻ ( പിയൂൺ)

………………………………….

(( എഴുതി തീർക്കാൻ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. ക്ഷമിക്കുക..))

പെണ്ണെന്റ നെഞ്ചിൽ കയറി കിടന്നു കൊണ്ട് വിളി കേട്ട്…

എന്താ.. ഇച്ചായ….

ഇപ്പോ വേദനയുണ്ടോ പെണ്ണേ നിനക്ക് അവിടെ?”

ഇപ്പോ അധികം വേദന തോന്നണില്ല.പക്ഷേ എന്തോ ഒരു പുകച്ചില് ഉണ്ട് അവിടെ…

പെണ്ണ് അടിവയറിൽ കൈ വച്ച് കൊണ്ട് പറഞ്ഞു…..

കുറേ നേരം രജിഷയുടെ എന്റെ നെഞ്ചിൽ കിടന്ന് ചിലച്ച് കൊണ്ടിരുന്നു…..

ഞാനതൊക്കെ മൂളി കേട്ട് കിടന്നു. ….

വൈകാതെ തന്നെ രണ്ടു പേരും ഒരു മയക്കത്തിലേക്ക് പോയി….

………. ∆∆ തുടരും ∆∆ …….. ….

അങ്ങനെ അങ്ങനെ ഉറക്കത്തിൽ ഞാൻ ഒന്ന് എഴുന്നേറ്റ് നോക്കിയപ്പോൾ രജിഷ അതാ നിന്റെ മാറില് തല ഒരു കൊച്ചു കുഞ്ഞിനെ പോലെ ദീർഘമായി ശ്വാസം എടുത്തു കൊണ്ട് ഉറങ്ങുന്നതാണ് കാണുന്നത്…….

പുതപ്പൊക്കെ ബെഡിന്റെ പല ഭാഗങ്ങളിൽ ആയിട്ട് കിടക്കുകയാണ്….

കുട്ടിക്കാലം മുതലേ ഞാൻ ആഗ്രഹിച്ചിരുന്ന എൻറെ പെണ്ണ് എനിക് സ്വന്തം ആയിട്ട് ഇത്രയും ദിവസത്തിന് ശേഷം ഞങളുടെ മനസ്സും ശരീരവും ഒന്നായി….

ഞാൻ രജിഷയെ വിളിച്ചു.. രജിഷ കണ്ണ് തുറന്നതും….

എന്താ,, ഇച്ചായ……

നല്ല ഷീണം ഉണ്ട്.. …..

ഞാൻ കിടക്കട്ടെ….

എൻ്റ രജിഷ……

ഞാൻ ഒന്ന് എഴുന്നേറ്റ് ബാത്ത്റൂമിൽ പോകട്ടെ……..

നന്നായി മൂത്രം ഒഴികാൻ മുട്ടുന്നു….

അതിന് ഇച്ചാൻ പൊക്കോ ….

പെണ്ണേ , അതിനു എൻ്റ ശരീരത്തിൽ അല്ലേ നീ കിടക്കുന്നത്…

പെണ്ണ് പതിയെ എൻ്റ ശരീരത്തിൽ നിന്നും ഇറങ്ങി കിടന്നു…

ഞാൻ പതിയെ എഴുന്നേറ്റ് ഒരു ടവൽ എടുത്തു് കൊണ്ട് ബാത്റൂമിലെക്ക് കയറി…..

കുണ്ണ ഒന്ന് തൊലിച്ച് പിടിച്ചു നോക്കി……

ഹൊ… ….

രജിഷയുടെ യോനിയിലെ തേനും എൻ്റ കുണ്ണയിലെ പാലും ചേർന്ന് മിക്സ് ആയ ഒരു ദ്രാവകം കട്ട പിടിച്ചു കുണ്ണയുടെ തൊലിക്ക് ഉള്ളിൽ…..

പിന്നെ ബ്ലഡ് ഒന്നും ഇല്ല…..

അത് നന്നായി ബ്ലഡ് എങ്ങാനും വന്നിരുന്നു എങ്കിൽ ഇതോടെ റൊമാൻസ് താൽകാലികതെക്ക് നിർത്തി വയ്ക്കേണ്ടി വരും…..

പിന്നെ ലീവ് എടുത്തത് വരെ വെറുതെ ആകുമായിരുന്നു…..

റൊമാൻസ് കൊണ്ട് രജിഷയുടെ മനസ്സിലും ശരീരത്തിലും ഇപ്പൊൾ ഇടം നേടിയത് പോലെ, എപ്പോഴും പെണ്ണിനു സുഖം നൽകി സന്തോഷം കൊടുക്കണം…..

എൻ്റ കൂടെ ജീവിക്കുന്ന മകളുടെ സന്തോഷം രജിഷയുടെ മമ്മി കാണണം……

അതാണ് ആൻ്റിക്ക് നൽകേണ്ട മധുര പ്രതികാരം……

ഞാൻ കുണ്ണ നന്നായി ക്ലീൻ ചെയ്തു ,,, കുണ്ണ ക്ലീൻ ചെയ്യുക എന്നാല് വെള്ളം ഒഴിച്ച് പതിയെ തടവി കഴുകുക, അല്ലാതെ സോപ്പ് ഒന്നും ഉപയോഗിക്കരുത്……

ഞാൻ പതിയെ ബാത്ത്റൂമിൽ നിന്നും

പുറത്ത് ഇറങ്ങി…..

രജിഷ എഴുനേറ്റു ഒരു ടവൽ ഉടുത്ത് എനിക് മുഖം തരാതെ ബാത്രൂമിലേക്ക് കയറി വാതിൽ അടച്ച്……

അല്പ നേരം കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന , രജിഷ നിലത്ത് കിടക്കുന്ന വെള്ള നിറത്തിലുള്ള അടി പാവാടയും ബ്ലൗസും എടുത്ത് ധരിച്ച്…..

അതേ,, ഇച്ചായ വിശക്കുന്നു എന്തെങ്കിലും കഴിക്കാം…..

പെണ്ണേ .. എന്നാ .. ചോക്ലേറ്റും ,ബന്നാനയും കഴിക്കാം….

അതാകുമ്പോൾ നമുക്ക് നല്ല എനർജി കിട്ടും……

ശോ…….

ഈ ഇചായൻ്റ ഒരു കാര്യം , ഇത് മാത്രമേ ചിന്തയിൽ ഒള്ളു…..

അതെന്താണ് .. ….

പെണ്ണേ .. ഇത്ര മോശം കാര്യമാണോ…..

നന്നായി നീയും എൻജോയ് ചെയ്തതാണല്ലോ….

എന്തൊക്കെ .. ആയിരുന്നു …. ..

അതിനിടയിൽ വിളിച്ചു പറഞ്ഞത്……

എൻ്റ…. പൊന്നിഛായ …. ..

എന്നും പറഞ്ഞു രജിഷ അടുക്കളയിലേക്ക് നടന്നു….

ഞാൻ ഒരു ഷോട്ട്സ് ധരിച്ചു അവളുടെ പുറകെ തന്നെ അടുക്കളയിലേക്ക് വെച്ചുപിടിച്ചു……

ഞാൻ ഡൈനിങ് ടേബിളിൽ ഇരുന്നു….

അടുക്കളയിൽ ഇരുന്നിരുന്ന ചോക്ലേറ്റും ബനാനയും എടുത്തുകൊണ്ട് അവൾ ഡൈനിങ് ടേബിളിൽ എൻ്റ അരികിൽ വന്നിരുന്നു….

ഞാനൊരു ചോക്ലേറ്റ് എടുത്ത് അവളുടെ വായിൽ വച്ചു കൊടുത്തു , ചോക്ലേറ്റ് വലിപ്പമുള്ളത് കൊണ്ട് രജീഷയുടെ വായിൽ നിന്നും പുറത്തേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു…….

ഇതൊന്നു കാണുക തന്നെ വേണം,, പിന്നെ ദമ്പതികൾക്ക് ഇതൊക്കെ ആസ്വദിച്ചു ചെയ്യാവുന്നതാണ് …….

ഞാൻ പതിയെ രജീഷയുടെ വായിൽ നിന്നും തള്ളിനിൽക്കുന്ന ചോക്ലേറ്റ് എൻറെ വായയും ചുണ്ടും ചേർത്ത് പതിയെ ഊബി വലിച്ചു…..

ഈ പ്രവർത്തി രജിഷയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു അവളും മത്സരിച്ച് ചോക്ലേറ്റ് അവളുടെ വായിലേക്കും ,അതുപോലെ തന്നെ രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ പരസ്പരം കോർത്ത്……

ഈ സമയം കൊണ്ട് ചോക്ലേറ്റ് അലിയുകയും മുഖത്ത് ആകമാനം ചുണ്ടിലും പടർന്ന ഒരു അവസ്ഥയിലേക്ക് എത്തി……

രജീഷയും ഞാനും പരസ്പരം വികാരത്തിൽ ചുണ്ടും നാവും അതിവേഗം തമ്മിൽ ഇഴഞ്ഞു ചേർന്ന്…..

ഇതൊക്കെ ഒരു പ്രത്യേക സുഖം ആണ്…..

പിന്നെ രണ്ടു പേരും ഓരോ ബനാന വീതം കഴിക്കുകയും ചെയ്തു…

അപ്പോഴേക്കും വിശപ്പ് ക്ഷീണം ഒക്കെ പമ്പ കടന്നിരുന്നു……..

രജിഷ പതിയെ ഡൈനിങ് ചെയറിൽ നിന്നും എഴുന്നേറ്റ് എൻറെ മടിയിൽ വന്നിരുന്നു…..

ഞാൻ അവളെ കൈകോർത്തു പിടിച്ചുകൊണ്ട് എന്നിലേക്ക് അടുപ്പിച്ചു ……..

അല്പ സമയം കഴിഞ്ഞപ്പോഴേക്കും അവളുടെ മേനിയിലെ ഗന്ധം എന്നെ വീണ്ടും കാമത്തിന്റെ ലോകത്തേക്ക് എത്തിച്ചു…..

പതിയെ രജിഷ എന്നിലേക്ക് തിരിഞ്ഞു ഇരുന്നു , പിന്നെ ഞങ്ങൾ രണ്ടുപേരുടെയും ചുണ്ടുകൾ തമ്മിൽ ഒരു ഫ്രഞ്ച് കിസ്സ് ചെയ്യാനും തുടങ്ങി….

എൻറെ ഷോർട്ട്സിൽ കിടന്നു എൻറെ

കുണ്ണ കുട്ടൻ കമ്പിയായി……

അത് രജിഷയുടെ ചന്തിയിൽ ഒരു ഉരസി അവൾക്ക് ഇക്കിളിയായി…….

ഹൈ… ഷോ….

ഞാൻ പതിയെ രജീഷയുടെ ബ്ലൗസ് ഹുക്കുകൾ ഓരോന്നായി എടുത്ത് , ബ്ലൗസ് പതിയെ ഊരി കയ്യിൽ ഇട്ടു….

രജിഷയുടെ മാർദ്ധവമേറിയ മുലകളിൽ രണ്ടും ഞാൻ വേദന എടുക്കാത്ത രീതിയിൽ കശക്കി അവളെ സുഖിപ്പിച്ചു…….

ഇത് ചെയ്യുന്നതിനിടയിൽ ഒരു കൈ കൊണ്ട് പോയി പതിയെ രജിഷയുടെ അടിപ്പാവാട ഞാൻ ഊരിയെടുത്തു…..

അന്നേരം രജീഷ് എൻറെ മടിയിൽ നിന്നും എഴുന്നേറ്റ് ബെഡ്റൂമിലേക്ക് പതിയെ ഓടി……

ഞാൻ പുറകെയും…….

രജിഷ ഓടിക്കൊണ്ട് റൂമിലെ അലമാരയിൽ ചാരി നിന്നു……..

ഞാൻ റൂമിൽ കയറിയതും ഷോട്ട്സ് പതിയെ ഊരിയിട്ടു കൊണ്ട് രജിഷയുടെ അടുത്തേക്ക് പതിയെ ചെന്നു..

ഞാൻ പതിയ രജിഷയോട് ചേർന്ന് നിന്ന്……

ഹൊ… എന്താ ഇച്ചായ……

നിനക്ക് ഇപ്പൊൾ നാണം ഒന്നും തോനുന്നു ഇല്ലേ…….

എൻ്റ കഴുത്തിൽ മിന്നു ചാർത്തിയ അച്ചായൻ അതൊക്കെ മാറ്റി തന്നില്ലേ…
ഞാൻ മാറ്റി തന്നിട്ടില്ല…..

ശോ . എന്നു പറഞ്ഞു് കൊണ്ട്

രജിഷ ഈ സമയം എന്നോട് കുറച്ചൂടെ അടുത്ത് നിന്ന്..……

ഞാൻ രജിഷയുടെ കണ്ണിൽ നോക്കി കൊണ്ട് അവളെ തിരിച്ചു നിർത്തി…..

രജിഷ തിരിഞ്ഞു എന്നോട് ചേർന്ന്നിന്നപ്പോൾ എന്റെ കുണ്ണ രജിഷയുടെ മുഴുത്ത ഉരുണ്ട ചന്തികളിൽ തട്ടി തുടങ്ങി……

.

ഹൈ.. ഹൊ മം…

ഈ ശബ്ദം കേട്ട് എനിക്ക് വീണ്ടും പ്രേമവും കാമവും വന്നു…….

അതേ. ഇച്ചായ ആരോ എന്നേ കുത്തുന്നു…

കുണ്ണ നന്നായി കമ്പിയായി രജീഷയുടെ ചന്തികളിൽ കുത്തുന്നു……

അത്.. നിൻ്റെ താഴത്തെ ചുണ്ടിൻ്റെ ഉടമസ്ഥനാ…….

ഹൊ… എന്ന് വീണ്ടും ഇക്കിളി കൂട്ടി…

രജിഷയുടെ കാർ കൂന്തൽ എന്റെ മുഖത്ത് തട്ടി……….

ഞാൻ രജിഷയെ വട്ടം പിടിച്ചു എന്നോട് കൂടുതൽ ചേർത്ത് നഗ്നമായ വയറിലൂടെ കെട്ടി പിടിച്ചു……..

രജിഷ എന്റെ കൈയ്യിൽ രണ്ടു കൈകളും പിടിച്ചു………..

ഞാൻ രജിഷയെ എന്നോട് കൂടുതൽ അടുപ്പിച്ചു….

ഇപ്പോൾ എന്റെ കമ്പിയായ കുണ്ണ രജിഷയുടെ നഗ്നമായ ചന്തികളിൽ വീണ്ടും അമർന്നു……..

ഞാൻ പതിയെ രജിഷയുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി………

ഹൊ.. മ്മം. ന്നം.. അആഹ്….അആഅഹ്… ഹ്ഹ്മ് ഹ്ഹ്മ്..

ഹൈ..

ഒന്ന് കുറുകി….

ഞാൻ കഴുത്തു നിറയെ ഉമ്മ വെച്ച് രജിഷയുടെ മുഖം തിരിച്ചു ആ ചുമന്ന ചുണ്ടുകളിൽ ഒരു ലിപ് ലോക് ചെയ്തു. ………

രജിഷ ഒന്ന് കുറുകി………

ആആഹ്‌….. അആഹ്.. സ്സ്സ്….

ഞാൻ ആ ചുണ്ടുകൾ എന്റെ വായിലിട്ടു ചപ്പി വലിച്ചു…….

രജിഷയും നന്നായി ചപ്പി സഹകരിച്ച് നിന്ന്…….

ഈ സമയം എന്റെ കൈകൾ നഗ്നമായ വയറിലൂടെ മുകളിലേക്കു അരിച്ചു കേറുക ആയിരുന്നു….

രണ്ടു കൈകളും രജിഷയുടെ മുലയുടെ അടിയിൽ എത്തി , പതിയെ ആ മുലകളിൽ തലോടി.. ..

എന്നിട്ട് രണ്ടു മുലകളും പതിയെ മസാജ് ചെയ്യും പോലെ ഞെക്കി…….

ആആഹ്‌….. അആഹ്.. സ്സ്സ്….

എന്തൊരു സോഫ്റ്റ് ……..

ഹോ..ഞാൻ എന്റെ നാവ് രജിഷയുടെ വായിലേക്ക് കടത്തി……….

രജിഷ എന്റെ നാവ് ചുണ്ടുകൾ കൊണ്ട് ചപ്പി വലിച്ചു………

ആആഹ്‌….. അആഹ്.. സ്സ്സ്….

പിന്നെ എന്റെ കൈകൾ രജിഷയുടെ വയറ്റിലൂടെ താഴെ സംഗമ സ്ഥലത്തു എത്തി………

ഞാൻ യോനി ചാലിൽ വിരലുകൾ മുകളിലൂടെ ഓടിച്ചു……..

അആഹ്…അഹ്… ഹ്ഹ്മ് ഹ്ഹ്മ്..

ചാല് ആകെ നനഞ്ഞു കുതർന്നിരുന്നു.. …..

ചാലിൽ വിരൽ ഓടിച്ചു ഞാൻ കന്തു തപ്പി വിരലിന്റെ അറ്റം കൊണ്ട് നെരടീ തരിപ്പിച്ചു……..

ആആഹ്‌….. അആഹ്.. സ്സ്സ്….. മമ.. ഹൊ…

ഒന്നു കുറുകി.. …

കൊണ്ട് രജിഷ അരക്കെട്ടു ഇളക്കി എന്നോട് കൂടുതൽ ചേർന്ന്………

ഞാൻ രജിഷയുടെ പിറകിലൂടെ കയ്യിട്ട് മുലകൾ രണ്ടും വീണ്ടും പിടിക്കാൻ തുടങ്ങി……..

രജിഷയുടെ നിശ്വാസം കൂടി വന്നു….

ഭർത്താവായ ഞാൻ മുലകളിൽ നടത്തുന്ന ഓരോ സ്പർശനവും രജിഷയിൽ സുഖത്തിന്റെ പൂത്തിരി കത്തിച്ചു….

ഞാൻ രജിഷയോട് ചേർന്ന് നിന്ന് ഇരു കൈകളും കൊണ്ട് വയറിലൂടെ ചുറ്റിപിടിച്ചു. രജിഷയുടെ മുടിയിഴകൾ വകഞ്ഞു മാറ്റി കഴുത്തിന് പിറകിൽ വീണ്ടും എൻ്റ ചുണ്ടുകൾ പതിഞ്ഞു….

രജിഷയിൽ ഒരു ഞരക്കം …..

എം.. നം… ഹൂ..ആആഹ്‌….. അആഹ്.. സ്സ്സ്….

പതിയെ രജിഷക്കും സുഖിച്ചു തുടങ്ങി. അവൾ എൻ്റ കൈകൾ കൂട്ടിപ്പിടിച്ചു മുലകളിൽ അമർത്തി തടവി കൊണ്ടിരുന്നു….

എന്നിട്ട് . കൈ പതിയെ ഉയർത്തിയ രജിഷയുടെ ഷേവ് ചെയ്ത കക്ഷം കണ്ട ഞാൻ നാവുകൾ കൊണ്ട് അവിടെ നക്കി തോർത്തി തുടങ്ങി……..

രജിഷയ്ക്ക് കുളിരു കോരി…..

“ഹാ..” രജിഷയിൽ നിന്നൊരു നിശ്വാസം ഉയർന്നു…..

ഞാൻ രണ്ടു കക്ഷവും നക്കി തോർത്തി കൊടുത്ത് കൊണ്ടിരുന്നു….

ഇതൊക്കെ എൻ്റ രജിഷക്ക് വല്ലാതെ മൂടായി….

ഞാൻ പതിയെ രജിഷയുടെ മുഖം പിടിച്ചു തന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് ചേർത്തു……

ഞാൻ രജിഷയെ വരിഞ്ഞു മുറുക്കി. ഞങളുടെ നാവുകൾ പരസ്പരം ഇണ ചേർന്നു……

ഞാൻ രജിഷയെ പതിയെ കിടക്കയിലേക്ക് കിടത്തി കൂടെ ഞാനും രജിഷയുടെ മേലേക്ക് പടർന്നു കയറി……

പിന്നെ രണ്ടു കഴപ്പു കേറിയ യുവ മിഥുനങ്ങളുടെ കാമകേളി ആയിരുന്നു……

ഞാൻ ചുണ്ടുകൾ കൊണ്ടു രജിഷയുടെ കഴുത്തിൽ വീണ വായിച്ചു……

രജിഷയുടെ വശത്തേക്ക് നീങ്ങി കിടന്നു ഒരു കൈ കൊണ്ട് മുലകൾ പിടിച്ചുടച്ചു ഒപ്പം ചുണ്ടുകൾ കൊണ്ട് കഴുത്തിൽ നക്കി………

രജിഷ അന്നേരം പുളയുകയായിരുന്നു……

ആആഹ്‌….. അആഹ്.. സ്സ്സ്…ആഹ്‌….. അആഹ്.. സ

ഞാൻ പതിയെ താഴേക്ക് ഇറങ്ങി രജിഷയുടെ വെണ്ണ തുടകൾ കണ്ടതും എനിക്ക് സഹിക്കാൻ പറ്റിയില്ല……..

ഞാൻ ആർത്തിയോടെ രജിഷയുടെ തുടകളെ പിടിച്ചു ഉടച്ചു…..

മുകളിലേക്ക് പോവും തോറും കൊഴുത്തു വരുന്ന തുടകളിൽ ഞാൻ നാവു കൊണ്ട് നക്കി തുടച്ചു…..

ആഹ്ഹ്ഹ്ഹ്….ആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

അആഹ്… ആഹ്….അആഹ്…..ഹ്മ്മ്…..

എൻ്റ നാവിന്റെ പ്രയോഗം രജിഷയെ പുളകം കൊള്ളിച്ചു….

ആഅആഹ്… ആഹ്….അആഹ്…..ഹ്മ്മ്….. ആഹ്‌….. അആഹ്.. സ്സ്സ്….

രജിഷയുടെ ഉരുണ്ട മുലകളും വെളുത്തു തുടുത്ത ശരീരവും എന്നിൽ കൊതി നിറച്ചു………

ഞങ്ങൾ രണ്ടു പേരും കിടക്കയിൽ പരസ്പരം മുഖത്തോടു നോക്കി ചെരിഞ്ഞു കിടന്നു……

രണ്ടുപേരുടെയും കൈകൾ അങ്ങോട്ടും ഇങ്ങോട്ടും ഉഴിഞ്ഞ് , ഞാൻ രജിഷയെ മലർത്തി കിടത്തി മുല കുടിക്കാൻ തുടങ്ങി……

ഞാൻ നാവു മുല ഞെട്ടിനു ചുറ്റും ഒന്ന് വട്ടം കറക്കി രജിഷ ഒന്ന് പിടഞ്ഞു….

ഹൊഅആഹ്….അആഅഹ്… ഹ്ഹ്മ് ഹ്ഹ്മ്.. .. ഹ്ഹ്മ്.. ആഹ്…..

….ആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഹൊ…

രജിഷയുടെ വെളുത്ത മുലയുടെ ഞെട്ട് കൂർത്തു വരാൻ തുടങ്ങിയതും. ഞാൻ പതിയെ ചുണ്ടുകൾ ഞെട്ടിൽ ചേർത്ത് നക്കി…….

ഇചായ.. പതുക്കെ….

ആഹ്ഹ്ഹ്ഹ്….ആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഞാൻ തല രജിഷയുടെ മുലയിലേക്ക് അമർത്തി…….

ഞാൻ രജിഷയുടെ രണ്ടു മുലകളും മാറി മാറി നക്കി.രജിഷ സുഖം കൊണ്ട് പുളഞ്ഞു…..

ആഹ്ഹ്ഹ്ഹ്….ആആആഅആഹ്….അആഅഹ്… ഹ്ഹ്മ് ഹ്ഹ്മ്.. .. ഹ്ഹ്മ്.. ആഹ്…..

ഞാൻ രജിഷയെ കൈകൾ കൊണ്ട് ചുറ്റി വരിഞ്ഞു……

എൻ്റ ചുണ്ടുകൾ വീണ്ടൂം വീണ്ടും രജിഷയുടെ മുലകളിൽ പതിഞ്ഞു. …

രജിഷയുടെ മുലകൾ എനിക്ക് വായിൽ മുഴുവനായും എടുക്കാൻ പറ്റുന്നില്ല……..

ഇടക്ക് ഞാൻ രജിഷയുടെ മാംസളമായ ദേഹം മുഴുവൻ ചുണ്ടുകൾ കൊണ്ട് നക്കി തുടക്കുകയും ചെയ്തു….

പെട്ടന്ന് ഞാൻ രജിഷയുടെ ആലില വയറിലും പൊക്കിൾ ചുഴിയിലും നാക്കിട്ട് നക്കി…..

രജിഷ വികാരം കൊണ്ട് ഒച്ച എടുത്ത്….

ഹൊ.. മോ..ആഹ്ഹ്ഹ്ഹ്….ആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

. മ്മ…..

പതിയേ രജിഷയുടെ കാലുകൾക്ക് ഇടയിലേക്ക് ഞാൻ മുഖം താഴ്ത്തി…..

എൻ്റ കുണ്ണ അൽപ സമയം മുൻപ് കേറിയ യോനിയിൽ ഞാൻ നാവു കൊണ്ട് നക്കി. …

പെണ്ണ് വെള്ളം ഒഴിച്ച് കഴുകിയിട്ടുണ്ട്, എന്നാലും മദന ജലം നിറഞ്ഞ് കവിഞ്ഞിട്ടുണ്ട് ……

കന്തിൽ നാവു ചേർത്ത് പതിയെ കടിച്ചു……

രജിഷയുടെ അരക്കെട്ടു ഒന്ന് ഉയർന്നു പൊങ്ങി , ഞാൻ അതിവേഗത്തിൽ നാവു ചലിപ്പിച്ചു,…..

രജിഷ പുളഞ്ഞു കൊണ്ട് എൻ്റ തല അവളുടേ യോനിലേക്ക് അമർത്തി …..

ഹൂ…അആഹ്….അആഅഹ്… ഹ്ഹ്മ് ഹ്ഹ്മ്.. .. ഹ്ഹ്മ്.. ആഹ്…..
ഹു..പൂ…ആഹ്ഹ്ഹ്ഹ്….ആആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്

ഹൊ. മൊ.. മ്..

രജിഷ കിടന്നു പിടഞ്ഞു…

രജിഷക്ക് വരാറായി എന്ന് മനസിലാക്കിയ ഞാൻ രജിഷയുടെ അരകെട്ടും ചന്തികളും ചെറുതായി പൊക്കി എൻ്റ ചൂണ്ടു വിരൽ കൂതിത്തുളയിൽ കയറ്റി……..

രജിഷ ചെറിയ വേദനയും സുഖവും കൊണ്ട് നിലവിളിച്ചു…..

ഞാൻ പൂറു നക്കലും കൂതിയില് വിരലിടുന്നതും വേഗത്തിൽ ആക്കി ….

രജിഷ കടിയിളകിയ കാമ ദേവതയെ പോലെ പുളഞ്ഞു എന്നെ കാലുകൾ കൊണ്ട് വരിഞ്ഞു മുറുക്കി….

“ഹാ..അആഹ്….അആഅഹ്… ഹ്ഹ്മ് ഹ്ഹ്മ്.. .. ഹ്ഹ്മ്.. ആഹ്…..

ഹൂ…” …

രജിഷ ഒന്ന് ഉയർന്നു പൊങ്ങി, അതോടെ രജിഷയുടെ യോനിയിൽ നിന്നും മദജലം എൻ്റ മുഖത്തേക്ക് ഒലിച്ചിറങ്ങി,….

രജിഷയുടെ മദനജലം ഞാൻ നക്കി എടുത്തു.

“സുഖിച്ചോടി എൻ്റ പെണ്ണേ,,..

രജിഷയുടെ കാലിനിടയിൽ നിന്ന് തലയുയർത്തി ഞാൻ ചോദിച്ചു…

രജിഷ എന്നെ മുകളിലേക്ക് വലിച്ചു , ഞാൻ പതിയെ രജിഷയുടെ മേലേക്ക് കയറി…..

എൻ്റ ചുണ്ടിലും കവിളിലും ഉണ്ടായിരുന്ന രജിഷയുടെ തന്നെ യോനിയിലെ തേൻ അവൾ ഒന്ന് നക്കി നോക്കി….

അയ്യേ…

എന്തൊരു ചവർപ്പ്..

ഇതാണോ ഇചായൻ…

പെണ്ണേ അതൊക്കെ വികാരത്തിൽ ചെയ്യണം.. എന്ന് പറഞ്ഞു കൊണ്ട് ഞാൻ പതിയെ രജിഷയുടെ മുലകൾ ചുംബിച്ചു. ….

രജിഷ, നീ കുനിഞ്ഞു ഇരിക്ക്….

ഞാൻ രജിഷയുടെ വിടർന്ന കുണ്ടി പിടിച്ചു മുഖത്തു ഇരുത്തി കൊണ്ട് നാവു കുത്തനെ ആക്കി രജിഷയുടെ കൂതിയിലേക്ക് കയറ്റി, ഒപ്പം രജിഷയുടെ പൂറിൽ വിരലിട്ടു കൊണ്ടിരുന്നു……

എൻ്റ നാവു രജിഷയുടെ കൂതിയിൽ വേഗത്തിൽ ചലിപ്പിച്ചു……

ഞാൻ ഒന്ന് താഴ്ന്നു രജിഷയുടെ യോനിയിൽ മുഖം അമർത്തി….

പതിയെ ഞങൾ 69 പൊസിഷനിൽ പരസ്പരം സുഖിപ്പിച്ചു കൊണ്ടിരുന്നു……

അല്പ സമയം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ നോർമൻ പോസിഷ്‌നിൽ വന്നു……

ഞാൻ രജിഷയുടെ യോനിയുടെ ചാലിൽ ഉമ്മ വെച്ച്…നാവ് കൊണ്ട് നീളത്തിൽ നക്കി……..

സ്..ആഹ്. ഹാഹ്. .… ഊഊഹ്ഹ്ഹ് ”

രജിഷ അരക്കെട്ട് ഇളക്കി ഞാൻ കാലുകൾ …അകത്തി തുടകളിൽ പിടിച്ചു വീണ്ടും യോനിയിൽ നക്കി…….…

ഹ്മ്മ്..ഹ്മ്മ്…അആഹ്

പിന്നെ കൈ കൊണ്ട് യോനി ദളങ്ങൾ വിടർത്തി കൊണ്ട് നക്കി…ചുവന്ന ദലങ്ങൾ ഉള്ള ഭിത്തികളിൽ നക്കി….

രജിഷ സുഗത്താൽ പുളഞ്ഞു …

പതിയെ കന്തു വിരൽ കൊണ്ട് തപ്പി എടുത്ത് നാക് അതിനു ചുറ്റും ചപ്പി……

പിന്നെ നക്കി വലിച്ചു…..…

ഈ സമയം ഒരു വിരൽ യോനി ചാലിൽ ചലിപ്പിച്ച് പതിയെ കയറ്റി …..

അന്നേരം സുഖം കൊണ്ട് രജിഷ പുളയുകയായിരുന്നു…….

ഇചായ… ഹൊ…

ഹു

എന്റെ ഇചായാ .. ഹൊ. ഹ്.”രജിഷ എന്റെ തല പിടിച്ചു അമർത്തി……

ഞാൻ രജിഷയുടെ കന്തു മുതൽ നക്കി താഴെ യോനീ ദളങ്ങൾ നക്കി…….

ഹൂ ഹൂ… മമ… ഇചായാാ…..

അതിനും താഴെ കൂതി തുള വരെ നക്കാൻ തുടങ്ങി……

വീണ്ടും കൂതി തുളയിൽ എന്റെ നാവ് കൊണ്ടതും രജിഷ ചന്തികൾ പൊക്കി പിടിച്…..

ഞാൻ പതിയെ രജിഷയുടെ രണ്ടു കാലുകളും അകത്തി വച്ച് കുണ്ണ യോനി ചാലിൽ ഇട്ടു ഉരച്ചു കൊണ്ട് ടീസ് ചെയ്തു…..

രജിഷയുടെ വികാരത്താനുള്ള ശബ്ദങ്ങൾ റൂമിൽ അലയടിച്ചു…

ഹൂ ഹൂ ഈസ്…. മമ…

മദന ജലം നിറഞ്ഞത് കൊണ്ട് ഞാൻ പതിയെ കുണ്ണ തള്ളിയപ്പോൾ യോനിയിലേക്കു കുണ്ണ താഴ്ന്നു ഇറങ്ങി……..

ആഹ്….. എം…ഹ്ഹ്ഹ്ഹ്

.ഹാ…എന്തൊരു സുഖമാണ്… പതിയെ മുഴുവൻ കേറ്റാൻ നോക്കി…വലിച്ചൂരി പിന്നേം കേറ്റി …യ്യ്യോ…സൂപ്പർ …….

ഹൊ..ആഹ്….. ഹൂ…ഹ്ഹ്ഹ്ഹ്

എന്റെ കുണ്ണ രജിഷയുടെ അകത്തു കിടന്നു വെട്ടി….

ഹൂ..ഊഒ…ഹ്ഹ്ഹ്ഹ് …… ഹൊ

പിന്നെ ഞാൻ ഊരി അടിച്ചു തുടങ്ങി…രജിഷ എന്റെ രണ്ടു കൈയ്യിലും പിടിച്ചു… അടി ഇപ്പോൾ ഒരു താളത്തിൽ ആയി… നല്ല സുഖം……..

പ്ലക്..ഗ്ലക്..പ്ലക്..ഗ്ലക്…

രജിഷ പതിയെ യോനി കൊണ്ട് മുറുക്കും അയക്കും ആഹാ….ഇതാണ് ലോകത്തിലെ ഏറ്റവും സുഖം……..

പ്ലക്..ഗ്ലക്..പ്ലക്..ഗ്ലക്

കാലങ്ങളായി ആഗ്രഹിച്ച പെണ്ണിനെ കല്യാണം കഴിച്ചു അവളുടേ ഇഷ്ട്ടം പോലെ സുഖം നൽകി സന്തോഷം കൊടുക്കുന്നു…..

ഞാൻ സുഖം കൊണ്ട് അടിയുടെ സ്പീഡ് കൂട്ടി……

പ്ലക്..ഗ്ലക്..പ്ലക്..ഗ്ലക്…

രജിഷയുടെ ചന്തികൾ പിടിച്ചു ഞെരിച്ചു ഞാൻ അടിച്ചു…….

ആഹ്…ഹ്ഹ . ഹൊ..ആഹ്…ഹ്ഹ്ഹ്

എന്റെ കുണ്ണക്കുട്ടൻ രജിഷയുടെ യോനി അറയുടെ ആഴങ്ങളിൽ നൽകുന്ന സുഖത്തിന്റെ ലഹരിയിൽ രജിഷയും കിടന്നു പിടഞ്ഞു ….

ഒഹ്ഹ്ഹ് …ഇച്ചായ.അടിക്ക്……

നിർത്തല്ലേ.. ഹൊ……

ആഹ്…ഹ്ഹ്ഹ് ..ഫക്ക് മീ ….

ഹൊ..ആഹ്…ഫക്ക് മി ഹാർഡ് ….

ആഹ്…ഹ്ഹ്ഹ് ..രജിഷ പിറുപിറുത്തു ……

ഹൊ. ഹ്മ്മ്മ്..ഹ്മ്മ്..രജിഷ ..

എന്റെ പെണ്ണേ..ആഹ്… ആഹ്…

.ഗ്ലക്..പ്ലക്..ഗ്ലക്…”

മൂന്നു നാലുവട്ടം അടിച്ചു ഞാൻ നിർത്തിക്കൊണ്ട് വീണ്ടും രജിഷയുടെ നാവു ഊമ്പി വലിച്ച് …

ആഹ്… ആഹ്…. ഹൂ..ആഹ്… ആഹ്….

പിന്നെ രജിഷയുടെ കഴുത്തിലും കീഴ്താടിയിലുമൊക്കെ നക്കികൊണ്ട് വീണ്ടും അടിച്ചുതുടങ്ങി …….

സുഖം മൂർച്ഛിച്ച വേളയിൽ രജിഷ എന്നെ കെട്ടിപിടിച്ചുകൊണ്ട് വരിഞ്ഞുമുറുക്കി ……..

ഹ്.ആഹ്..ഹ് …ഹാഹ് …ഹൂഹ്” രജിഷ കിടന്നു വിയർത്തുകൊണ്ട് എന്നെ നോക്കി പല്ലിറുമ്മി……

രജിഷയുടെ പൂറിനുള്ളിൽ രതിമൂര്ച്ഛയുടെ സുഖങ്ങൾ അനുഭവിച്ചു തുടങ്ങിയിരുന്നു….

പരസ്പ്പരം വിയർത്തൊട്ടികൊണ്ട് ഞാൻ രജിഷയുടെ മേനിയിലേക്ക് അമർന്നു കിടന്നു…….

പിന്നെ എൻ്റ അരകെട്ടു മാത്രം ഇളക്കി അതിവേഗം അടിച്ചു……..

രജിഷാ…. ഹ്ഹ്ഹ് ….ഉമ്മ്ഹ….…..

വരുന്നേടി പെണ്ണെ… രജിഷയുടെ ചുണ്ടിൽ മുത്തികൊണ്ട് ഞാൻ ഒന്നുടെ അരകെട്ടു ഇളക്കി………

അതോടൊപ്പം തന്നെ എന്റെ കുണ്ണയും വെട്ടിവിറച്ചു……..

ആഹ്….. ഇച്ചയാ…ഹ്ഹ്ഹ്ഹ് ” അതോടെ രജിഷ എന്നെ വരിഞ്ഞുകെട്ടികൊണ്ട് അവളുടെ അരകെട്ട് എന്റെ അരയിലേക്ക് പരമാവധി തള്ളികയറ്റി…….. …

അതോടെ എന്റെ കുണ്ണ കടവരെ രജിഷയുടെ പൂറിനുള്ളിലേക്ക് കയറി……..

എന്റെ കുണ്ണ അവിടെ കിടന്നു വെട്ടിവിറച്ചതിനൊപ്പം രജിഷ എന്നെ വരിഞ്ഞുമുറുക്കി………

ഊഒഹ്ഹ്ഹ്ഹ് …..

എന്റെ കുണ്ണയിലേക്ക് കൂടുതലായി നനവ് ഒഴുകുന്നതും ഞാൻ അറിഞ്ഞു………

എന്റെ കുണ്ണ പൊട്ടിയൊഴുകിയ പോലെ രജിഷയുടെ മദനചെപ്പും പൊട്ടി ഒലിച്ചിരുന്നു…….

അതിന്റെ ആലസ്യത്തിൽ രജിഷയെന്റെ കവിളിൽ ആർത്തിയോടെ നക്കിയും ചുംബിച്ചും ബെഡിൽ കിടന്നു ……….

ഞാൻ ചെറിയൊരു കിതപ്പോടെ രജിഷയുടെ കഴുത്തിലേക്കും മുഖം ചായ്ച്ചു…….

പിന്നെ ചുണ്ടുകൾ നുണഞ്ഞു…….

കുറച്ച് നേരം കിടന്നു റെസ്റ്റ് എടുത്തപ്പോൾ

നന്നായി വിശന്ന് തുടങ്ങിയിരുന്നു…..

ഞാൻ വാച്ച് എടുത്ത് സമയം നോക്കിയപ്പോൾ മണി മൂന്ന് കഴിഞ്ഞിരുന്നു….

നല്ല ക്ഷീണവും ,, …..

വിശപ്പും ഉണ്ട്….

പതിയെ രജിഷയെ എഴുനെല്പിച്ച്….

പെണ്ണിനും വിശപ്പ് നന്നായി ഉണ്ടെന്ന് പറഞ്ഞു…

പിന്നെ രണ്ടു പേരും കൂടി ബാത്ത്റൂമിൽ കയറി നന്നായി കഴുകി വൃത്തിയാക്കി…

റൂമിലേക്ക് പ്രവേശിചതും, രജിഷ പറഞ്ഞു….

ഇച്ചായ… ഡ്രസ് മാറു … കഴികാം.. ..

അല്ലേ വിശന്ന് മരിച്ചു പോകും….

ഞങൾ പെട്ടന്ന് തന്നെ ഡ്രസ് ചെയ്ത്. അടുക്കളയിലേക്ക് നടന്നു….
ഞാൻ ഡൈനിങ് ടേബിളിൽ ഇരിക്കുകയും രജിഷ അടുക്കളയിലേക്ക് നടന്നു പോവുകയും ചെയ്തു……

പാർസൽ വാങ്ങിയിരുന്ന ചപ്പാത്തിയും ചിക്കനും എല്ലാം ടേബിളിൽ തന്നെയാണ് ഇരുന്നത്……

രജീഷ അടുക്കളയിൽ നിന്നും പാത്രങ്ങളും മറ്റും എടുത്തു കൊണ്ടുവന്ന ചപ്പാത്തി പാത്രത്തിൽ ആക്കി അതുപോലെ കറിയും ചിക്കനും ഒക്കെ ഓരോ പാത്രത്തിൽ സെർവ് ചെയ്തു വച്ചു……

നന്നായി വിശന്നതുകൊണ്ട് കൂടുതൽ റൊമാൻസ് ഒന്നും കാണിക്കേണ്ട രണ്ടു പേരും കഴിച്ചു തുടങ്ങി…..

നന്നായി ആസ്വദിച്ചു തന്നെ രണ്ടുപേരും ഭക്ഷണം ഒന്നും ബാക്കി മുഴുവനും ആയിട്ട് കഴിച്ചു…..

കഴിച്ചു കഴിഞ്ഞപ്പോൾ രജിഷ അവളുടെ പാത്രം എടുത്തു അടുക്കളയിലേക്ക് നടന്നു…………….

ഞാൻ മറ്റു പാത്രങ്ങളും എന്റെ കാഴ്ചപാത്രം കൂടെ എടുത്ത് രജിഷയുടെ പുറകെ വെച്ചു പിടിച്ചു…..

അങ്ങനെ രജിഷ സിംഗിൾ പാത്രങ്ങൾ ഓരോന്നായിട്ട് കഴുകിയെടുത്തു ഞാൻ തുടച്ചുകൊണ്ട് പാത്രത്തിന്റെ സ്റ്റാൻഡിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തു……

രണ്ടുപേരും ജോലികൾ പെട്ടെന്ന് തീർത്തു….

ജോലികൾ തീർന്നു പെണ്ണ് ബെഡ്റൂമിലേക്ക് നടന്നു…..

ആ നടത്തം ഒന്ന് കാണേണ്ടതാണ് കാലുകൾ രണ്ടും അകത്തി വച്ച് ചന്തികൾ രണ്ടും ഇളക്കി നടന്നു…….

ഞാൻ എൻ്റ കുണ്ണ കുട്ടനെ ഒന്ന് തലോടി…..

ഇവനാണലോ,, അതിനു കാരണം……

ഞാൻ പതിയെ ബെഡ്റൂമിലേക്ക് ചെന്ന്,, രജിഷ ബെഡിൽ മലർന്നു കിടക്കുക ആണ്……

ഞാൻ അടുത്ത് ചെന്ന് കിടന്നു…….

എന്താണ് പെണ്ണേ.. ആലോചിക്കുന്നത്……

ഒന്നും ഇല്ല ജിജോച്ചായ …..

ഓ. നമ്മള് പുറത്ത് ,, നമ്മളോട് പറയാൻ പാടില്ല….

ശോ… എൻ്റ ഇച്ചായാ.. ഒന്നും ഇല്ല ന്നെ…

ഞാൻ ഒന്നും മിണ്ടാതെ കിടന്നു….

അതേ.. ഇച്ചായ .. ഞാൻ ആലോചിച്ചതാണ്…….

എനിക് ഇച്ചായനെ ജീവനെ പോലെ ഇഷ്ടമായിരുന്നു,, ആ ഇഷ്ടം ചെറിയ പ്രായത്തിൽ മനസ്സിൽ കയറി കൂടിയതാണ് എല്ലാവരും കൂടി പറഞ്ഞപ്പോൾ….

ആ ഇഷ്ടത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, പക്ഷേ മമ്മിയുടെ നിർബന്ധം ആയിരുന്നു ആ വിവാഹ ആലോചന……..

ഞാൻ അയാളോട് ഒരിക്കൽ മാത്രമാണ് സംസാരിച്ചത് പോലും…

ഇതൊക്കെ ഇനി. എന്തിന് പെണ്ണേ…..

എന്നാലും എനിക്ക് അതിപ്പോഴും ആലോചിക്കാൻ കഴിയാത്ത ഒരു ഓർമ്മ തന്നെയാണ്……

മനസമ്മതത്തിന് മുമ്പ് ഇച്ചായൻ വന്നപ്പോൾ മമ്മിക്ക് വലിയ ആദിയായിരുന്നു ഞാൻ വീണ്ടും ഇച്ചായനുമായിട്ട് അടുക്കുമോ എന്ന്…

ഇച്ചായൻ മനസമ്മതത്തിന്റെ സമയത്ത് എത്തിയപ്പോൾ എന്റെ മനസ്സ് ആകെ പിടഞ്ഞ പോലെയായിരുന്നു…

എന്ത് ചെയ്യണം എങ്ങനെ ഒന്ന് സംസാരിക്കണം ഒരുപാട് മനസ്സിൽ ചിന്തിച്ചു കൂട്ടിയിരുന്നു പക്ഷേ ആ സമയത്തൊക്കെ മമ്മിയുടെ പ്രസൻസ് വളരെ അലോസരപ്പെടുത്തി……

ഞാൻ എന്തെങ്കിലും സംസാരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു മമ്മിക്ക്…..

അതുകൊണ്ടായിരിക്കും ഇച്ചായന്റെ അടുത്തുനിന്ന് എന്നെ വളരെയധികം സൂത്രത്തില് മമ്മി മാറ്റി നിർത്തിയിട്ടുണ്ടായിരുന്നു….

എത്ര വർഷം എവിടെയായിരുന്നു ഒന്നും എനിക്ക് പോലും അറിയാത്ത ഒരു അവസ്ഥയായിരുന്നു……

അച്ഛനെ കാണുമ്പോൾ അച്ഛനോട് ഓരോന്നും ചോദിക്കുമ്പോൾ എനിക്ക് ഇത് നേരിട്ട് ചോദിക്കാൻ ഒരു പേടിയായിരുന്നു……

അച്ഛന് മുൻപിലെ കുമ്പസരിക്കുമ്പോൾ പോലും അറിയാണ്ട് വായിൽ നിന്ന് ഇത് പോവാതെ ഞാൻ എത്രത്തോളം ഉള്ള അടക്കിവച്ചതായിരുന്നു…..

സത്യം പറഞ്ഞാൽ എന്റെ കൂടപ്പിറപ്പുകളിൽ നിന്ന് ഒരാളുപോലും എൻ്റ ഇഷ്ടം അന്വേഷിച്ചിട്ട് ഉണ്ടായിരുന്നില്ല……

പപ്പയ്ക്ക് അത് അറിയാമായിരുന്നു ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. വളരെ നിസ്സഹായ അവസ്ഥയിൽ നിൽക്കുന്നത്…

എൻറെ പെണ്ണേ ഇതെല്ലാം കഴിഞ്ഞു. നീ എന്റെ ഞാൻ നിനക്കും നീ എനിക്ക് സ്വന്തമായിട്ട് കർത്താവ് നമ്മുടെ പള്ളി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു….

എൻറെ ഇച്ഛായ ഞാനിതൊക്കെ ആലോചിക്കുന്നത് ഒരു നിമിഷം കൊണ്ട് മാറിമറിഞ്ഞതല്ലേ അല്ലെങ്കിൽ എനിക്ക് ഇന്ന് ഇങ്ങനത്തെ ഒരു ജീവിതം കിട്ടുമോ….

കൊണ്ടുവന്ന ആലോചന പറ്റിപ്പായിരുന്നു എന്നുള്ളത് മനസമ്മതത്തിന് മുൻപേ എങ്കിലും തിരിച്ചറിഞ്ഞു നന്നായില്ലേ……

പിന്നെ ഞാൻ ഇതൊന്നും അറിയുന്നില്ല പപ്പയും മമ്മിയും വന്നു സംസാരിക്കുമ്പോഴാണ് ഞാൻ അത് അറിയുന്നത്…..

പിന്നെ ഇച്ചായന്റെ നേരെയായി എല്ലാവരുടെയും കണ്ണുകൾ ഒരു മടിയും എന്നോട് സംസാരിക്കണം എന്ന് മാത്രം പറഞ്ഞത് ഞാൻ ഇരിക്കുന്ന റൂമിലേക്ക് വന്നതും എന്നോട് സംസാരിച്ചതും……

ആ സമയത്ത് കെട്ടിപ്പിടിച്ച് ഇഷ്ടം പറയണം എന്ന് ഉണ്ടായിരുന്നു……

പക്ഷേ മനസ്സ് അനുവദിച്ചില്ല കല്യാണം മനസ്സമ്മതം ഇതൊക്കെ നിശ്ചയിച്ച് ഉറപ്പിച്ചതിനു ശേഷം ആ പയ്യൻ വരാതെയിരിക്കുന്ന അവസ്ഥയും ……

പിന്നെ കല്യാണം മുടങ്ങും എന്ന അവസ്ഥക്ക് വന്നപ്പോൾ ഇചായാൻ ഒരു നല്ല മനസ്സ് കാണിച്ചു എന്ന് എൻറെ മമ്മി അടക്കം ഉള്ള ആളുകൾ കരുതണം എന്നത് കർത്താവിൻറെ നിശ്ചയമാണ്……

ഞാന് കർത്താവിന് നിരക്കാത്ത ഒന്നും ഇതുവരെ ചെയ്തിട്ടില്ല പാവപ്പെട്ട രോഗികളെ വളരെയധികം ആത്മാർത്ഥത തന്നെയാണ് ഞാൻ ചിരിക്കുന്നത് എൻറെ കണ്ണുനീര് കർത്താവിനെ സഹിക്കാത്തത് കൊണ്ടാണ് ഞാൻ ഇഷ്ടപ്പെട്ടത് എനിക്ക് ഇണയായും തുണയായും തന്നത്..

എന്താണ് പെണ്ണേ ഇത് ഇത്ര റൊമാൻസ് ഒക്കെ നല്ല മനസ്സിലുണ്ട് അതൊക്കെ എങ്ങും പുറത്തു പോരട്ടെ ഇപ്പോഴെങ്കിലും……

എൻ്റ അവസ്ഥ ഇത് തന്നെ ആണ് അമ്മുസെ….

എന്താ.. ഇച്ചായൻ വിളിച്ചത്…

അമ്മൂസ്…

ഇങ്ങനെ ഒരു പേര് ഞാൻ തന്നെ മറന്നു പോയി, ഇപ്പൊൾ ആരും ഇങ്ങനെ വിളിക്കാറില്ല…

അയ്യോ.. എന്നാ.ഇനി എൻ്റ പെണ്ണിനെ ഞാൻ അമ്മുസ് എന്നെ വിളിക്കൂ…..

അതൊക്കെ.. ഇച്ചായൻ്റ ഇഷ്ടം…

ഓഹോ അങ്ങനെയാണോ..

എന്താടോ നിന്നെ അമ്മൂസെ വിളി എല്ലാവരും നിർത്തിയത്??.

അതൊന്നും അറിയില്ല ഇച്ചായാ എങ്ങനെ സംഭവിച്ചത് എന്ന് മുതല് ആ വിളി പോയി….

എന്തായാലും എൻറെ കെട്ടിയോന് ഇനി അങ്ങനെ വിളിക്കണമെന്ന് നിർബന്ധം ആണെകിൽ ,,അങ്ങനെ വിളിച്ചു ശീലിക്കാം…

ഞാൻ വിളി കേൾക്കാനും തയ്യാറാണ്…

ഒന്ന് പോടീ പെണ്ണേ….

അല്ല അമ്മൂസ് നിനക്ക് ക്ഷീണം ഉണ്ടോ.. അതോ അവിടെ ഒക്കെ വേദന ഉണ്ടോ….

ക്ഷീണം കൊണ്ട് ചായ പിന്നെ വേദനയൊക്കെ ചെറുതായിട്ട് ഉണ്ട് നമ്മുടെ ആസ്വദിക്കേണ്ട വേദന അല്ലേ…

Hjjjjhbb

bbbnn

njjjjh

hhhhh

bbbbbb

bbbb

നമുക്ക് ഒന്ന് പുറത്ത് പോയാലോ..

രാത്രി ഭക്ഷണം പുറത്ത് നിന്നും ആക്കാം…

അതേ.. ഇച്ചായ ഞാൻ പറയാൻ നിൽക്കുവായിരുന്ന്…

ആദ്യം ഒന്ന് ഫ്രഷ് ആകട്ടെ ……..

ഞാനും ഉണ്ട് കുളിക്കാന്‍ ..നമുക്ക് രണ്ടാൾക്കും കൂടി കുളിക്കാം ……

ശോ… ഇച്ചായ.. എനിക് … ….

അതിപ്പോ വേണ്ട.. എന്നും പറഞ്ഞു ഡോർ ‍ അടക്കാൻ ‍ നോക്കിയപ്പോഴേക്കും ഞാനും കൂടെ അകത്തു കയറി കഴിഞ്ഞിരുന്നു……

ഇച്ചായ ഒന്നുഇറങ്ങി താ ………….

ഞാന്‍ ഫ്രഷ് ആയി പുറത്തേക്കു വരാം…
അതിനു ഞാനും നീയും ഒരുമിച്ചാണ് ഇന്ന് ഫ്രഷ് ആവുന്നത്…………

നമ്മൾ മാത്രം ആകുമ്പോഴല്ലെ ഇതുപോലെ ഒരവസരം കിട്ടൂ ……… …..

അത് കൊണ്ട് ഇന്ന് നമ്മൾ ഒരുമിച്ചു കുളികും….

ഇച്ചായ വേണ്ടെ ട്ടോ .. …….

രജിഷ വേണ്ട ……ഇന്ന് എൻ്റ അമ്മൂസിനെ ഞാൻ ‍ കുളിപ്പിച്ച് തരും……………..

അതിൽ ഇനി ‍ വേറെ കാര്യം ഒന്നുമില്ല……

അവസാനം എൻ്റ വാശിക്ക് മുന്നിൽ നാണത്തോടെ ‍ രജിഷ തോറ്റുതന്നു……..

ഞാൻ എൻ്റ അമ്മൂസിനേ കെട്ടി പിടിച്ചു ഷവറിന് താഴെക്ക് നീങ്ങി നിന്നു….

പതിയെ ‍ ഷവർ ‍ തുറന്നതും ഞങളുടെ ശരീരത്തെ നനച്ചു കൊണ്ട് വെള്ളം വീണു…………..

ഞാൻ ‍ രജിഷയെ പതിയേ ചുവരിലേക്ക് ‍ ചാരി ‍ നിർത്തി ………..

പൂർണ്ണ നഗ്നയായ രജിഷയുടെ ശരീരത്തിലെ ഉയർച്ചയിലൂടെയും താഴ്ച്ചയിലൂടെയും കൈ ഉഴിഞ്ഞ് ‍ തുടങ്ങി……..

രജിഷ‍ ആകെ മൂഡ് ആയി നിന്ന്…………..

ഞാൻ‍ രജിഷയുടെ മുലകള്‍രണ്ടും മാറി മാറി വായിലിട്ടു വലിച്ചു കുടിക്കാന്‍ തുടങ്ങി ……………..

രജിഷ‍ പതിയേ മുലകളിൽ നിന്നും വിടുവിച്ചു കൊണ്ട് എൻ്റ തല അവളുടേ മാറിലേക്ക് അമർത്തി പിടിച്ചു……… ….

ഞാൻ ഹെൽത്ത് ഫോസേറ്റ് കയ്യിൽ എടുത്ത് ഓൺ ചെയ്തു രജിഷയുടെ യോനിയിലും , ചന്തികൾ വിടർത്തി അവിടെ ഒക്കെ വെള്ളം പതിയേ സ്പ്രേ ചെയ്ത് ….

എൻ്റ കുണ്ണയിൽ നിന്നും വന്നതും രജിഷയുടെ പൂർ ചുറത്തിയതും നന്നായി കഴുകി വൃത്തിയാക്കി….

പിന്നെ പരസ്പരം ശരീരം നന്നായി സോപ്പ് തേച്ചു …ഇപ്പൊൾ രജിഷയുടെ നാണം ഒക്കെ പമ്പകടന്നു ……

വീണ്ടും ഷവർ ഓൺ ചെയ്തു ശരീരം നന്നായി കഴുകി …..

ഞങ്ങള്‍ കുളിച്ചു ഫ്രഷ് ആയി പുറത്തിറങ്ങി……….

ഇച്ചായ ഞാൻ ഏതു ഡ്രസ്സ് ആണ് ഇടെണ്ടത് എന്നു ചോദിച്ചു കൊണ്ട് അലമാര തുറന്നു…….

ഹൊ.. അലമാരയിൽ തുണികൾ മുഴുവൻ നന്നായി അടുക്കി വച്ചിരിക്കുന്നു…

നല്ല ഭംഗി ഉണ്ട് കാണാൻ, ഞാൻ ജസ്റ്റ് നോക്കി കൊണ്ട് ഒരു ജീൻസും ടോപ്പും പിന്നെ ഗൗൺ കൂടെ കാണിച്ചു…

ഹൊ.. ഇതാണോ ഇച്ഛായ.. ത്രീ പീസ്..

പെണ്ണ് ക്ലോവിയ ബ്രാൻഡിൽ ഉള്ള ഒരു നീല നിറത്തിലുള്ള പാൻ്റിസും ബ്രേസിയേറും അലമാരയിൽ നിന്ന് എടുത്ത്…

എന്നിട്ട് ബ്രെസിയേർ ധരിച്ച്,, മുലകൾ രണ്ടും ഒതുക്കി നിർത്തി, പാട് ഉള്ള ബ്രെസിയർ ആണെന്നു മനസ്സിലായി…

എന്നിട്ട് പാൻ്റീസും.എടുത്ത് ധരിച്ച്…

ഞാൻ ഒരു ജോക്കിയുടെ ജെട്ടി എടുത്ത് ധരിച്ച്,, എന്നിട്ട് നീല നിറത്തിലുള്ള ജീൻസും കറുപ്പ് നിറത്തിലുള്ള ടീ ഷർട്ടും എടുത്ത് അണിഞ്ഞു…

അപോഴേക്കും രജിഷ നീല ജീൻസും ടോപ്പും ധരിച്ച് കഴിഞ്ഞിരുന്നു….

ജീൻസ് പാൻ്റിൽ എൻ്റ രജിഷയുടെ ചന്തികൾ രണ്ടും നന്നായി ഉയർന്നു നിൽക്കുന്നു, ടോപ്പിൽ മുലകളും…

ഹൊ.. ഈ ഡ്രസിന് ഗൗൺ ഉള്ളത് നല്ലതാണ് എന്ന് ഇപ്പൊൾ എനിക്ക് തോന്നി….

അങ്ങിനെ രജിഷ മുടിയെല്ലാം ഒന്ന് അറേഞ്ച് ചെയ്ത് കൊണ്ട് ലൈറ്റ് ആയിട്ട് മേക്ക് അപ്പ് ചെയ്തു….

എന്നിട്ട് മഞ്ഞ ഗൗൺ കൂടെ ധരിച്ച്.. ഹൊ ഇപ്പൊൾ ഓക്കേ,,….

ഞാൻ അപ്പോഴേക്കും വണ്ടിയുടെ കീ എടുത്തു് കയ്യിൽ വച്ചിരുന്നു….

അങ്ങിനെ ഞങൾ വീട് പൂട്ടി ഇറങ്ങി….

കാറിൽ കയറി,, സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് നീങ്ങി….

എൻ്റ പെണ്ണിന്റെ കൂടെ രാത്രി ഒരു യാത്ര.. ഹോ …….

രാത്രി യാത്ര ഒന്നും പറയാൻ പറ്റില്ല , വൈകുന്നേരം എന്ന് പറയുന്നത് ആകും ഉചിതം..സമയം ഇപ്പോൾ 7 മണി ആയെ ഒള്ളു…….

പെരിന്തൽമണ്ണ ബൈപാസ് ഭാഗത്തേക്ക് നീങ്ങി….

ആദ്യം വണ്ടി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തു,എന്നിട്ട് ഇറങ്ങി രജിഷയുടെ കയ്യും പിടിച്ചു അടുത്ത് കണ്ട ഇവേനിജ് സ്നാക്ക്സ് കടയുടെ അടുത്തേക്ക് ചെന്നു……

കട എന്ന് പറയാൻ ഒന്നും ഇല്ല ഒരു ഷെഡ് ആണ്, പഴംപൊരി , മുട്ടബജ്ജി , മാക്രോണി, സമൂസ, പോക്കവട,ഉള്ളി വട ഇങ്ങനെ നിരവധി പലഹാരങ്ങൾ നിരത്തി വച്ചിട്ടുണ്ട്….

ഞാൻ ഒരു പ്ലേറ്റ് പൊക്കവട പറഞ്ഞു,

അങ്ങനെ കടയിലെ ചേട്ടൻ ഒരു പ്ലേറ്റ് പൊക്കോടാ എടുത്തു തന്നു കുടിക്കാൻ എന്താ വേണ്ടെന്ന് ചോദിച്ചു…..

ചേട്ടാ ഒരു ലൈറ്റ് ചായ,,,,,,

അമ്മൂസ് നിനക്കെന്താ കുടിക്കാൻ വേണ്ടേ

എനിക്ക് ഒരു കോഫി മതി ചേട്ടാ

അപ്പൊ ഒരു ലൈറ്റ് ചായയും ഒരു കോഫിയും



എൻറെ കയ്യിൽ ഇരിക്കുന്ന പ്ലേറ്റിൽ നിന്ന് പൊക്കോവട ചമ്മന്തിയിലും മയനൈസിലും മുക്കിയെടുത്ത് കഴിച്ചു കൊണ്ടിരിക്കുകയാണ് അമ്മൂസ്….

പല ആളുകൾക്കും തോന്നുന്നുണ്ടായിരിക്കും രജീഷ എന്ന് വിളിക്കുന്നു പിന്നെ അമ്മൂസ് എന്ന് വിളിക്കുന്നു..

ഇതാണ് നമ്മുടെ ഭാര്യമാരെ സ്നേഹത്തോടുകൂടിയിട്ട് കാണുമ്പോ വിളിക്കുമ്പോൾ അല്പം കൂടെ സോഫ്റ്റ് ആയിട്ട് അല്ലെങ്കിൽ റൊമാൻറിക് ആയിട്ട് ആണ് നമ്മൾ നിൽക്കേണ്ടത്…….

ഞാൻ മുൻപ് പറഞ്ഞല്ലോ അമ്മൂസ് എന്നുള്ളത് രജിഷയെ ചെറിയ പ്രായത്തിലെ വിളിച്ചിരുന്ന പേരാണ്. അത് ഇപ്പോഴും എന്റെ മനസ്സിലുണ്ട് പക്ഷേ അവളിൽ നിന്നും തന്നെയാണ് അറിഞ്ഞത് ആ പേര് ഇപ്പോൾ ആരും വിളിക്കാറില്ല എന്ന്….

അങ്ങനെ നമ്മുടെ കുട്ടിക്കാലത്ത് അറിയപ്പെട്ടിരുന്ന ഒരു പേരിൽ നിന്ന് മാറുമ്പോൾ വീണ്ടും ആ പേര് കേൾക്കാൻ മറ്റൊരാൾ വിളിക്കുന്നത് കേൾക്കാൻ ഒരു ആഗ്രഹം ഒരുപക്ഷേ ഉണ്ടായിരിക്കാം…

എന്തായാലും എനിക്ക് രജീഷ എന്നും അമ്മൂസ് എന്നും മാറിമാറി വിളിക്കാനാണ് താല്പര്യം..

ഞാനിവിടെ ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്ത് മറ്റാള് പൊക്കവട കാലിയാക്കി എനിക്ക് ആകെ കിട്ടിയ മൂന്നു പീസ് ആണ്…

ചേട്ടാ എനിക്കൊരു സമൂസ വേണം എന്ന് ഞാൻ കടക്കാരനോട് പറഞ്ഞു എടുത്തു വരുന്ന വഴിയില് ഒരു ടിഷ്യൂ പേപ്പറിൽ സമൂസ എടുത്തു വന്നു….

ഞാൻ എനിക്ക് മാത്രം പറഞ്ഞത് കണ്ടപ്പോൾ അമ്മൂസിനെ മുഖം കടുനെല്ല് കുത്തിയ പോലെ ആയി മാറി…

ചേട്ടൻ തിരിഞ്ഞതും ഞാൻ അമ്മൂസിന് സമൂസയുടെ ഒരു പാതി മുറിച്ചു കൊടുത്തു….

അന്നേരമാണ് ആ മുഖത്ത് ഒരു പ്രകാശം വന്നത്….

എന്നിട്ട് പറഞ്ഞു ഞാൻ കരുതി ഇചായ എന്നെ മറന്നു നിങ്ങൾ ഒറ്റയ്ക്ക് കഴിക്കാനാണെന്ന്…..

ഓഹോ നീ അങ്ങനെയൊക്കെ കരുതിയോ ഞാൻ അങ്ങനെ ഒന്നും മനസ്സിൽ പോലും ചിന്തിക്കാതെ ഇരുന്നാണ് ഞാനെന്ത് കഴിക്കുമ്പോഴും നിനക്ക് തന്നിട്ടില്ല കഴിക്കുള്ളൂ..

അല്പം കഴിഞ്ഞപ്പോൾ അമ്മൂസ് എഴുന്നേറ്റ് പോയിട്ട് ഒരു പഴംപൊരി മേടിച്ചു വന്നു ആ വരവിൽ തന്നെ പഴംപൊരി രണ്ടായി മുറിച്ചു ഒരു കഷ്ണം എനിക്ക് തന്നു

താങ്ക്യൂ നല്ല സ്നേഹമുള്ള കെട്ടിയോള് തന്നെയാണ്…

എന്താണ് ഇപ്പോൾ സ്നേഹത്തിൻറെ കാര്യമൊക്കെ പറയുന്നത് ഞാൻ എന്ത് തീരെ സ്നേഹിക്കുന്നില്ല ഇചയനെ

അങ്ങനെ ചായയും ഒക്കെ കുടിച്ചു പൈസ കൊടുത്തു എന്നിട്ട് ബൈപാസിലൂടെ ചുമ്മാ കാറ്റും കൊണ്ട് ഇങ്ങനെ രണ്ടുപേരും കൈപിടിച്ച് തോളോട് തോൾ ചേർന്ന് നടന്നു കുറച്ചു സമയം….

ഇതാണോ പെരിന്തൽമണ്ണ ബൈപ്പാസിൽ വൈകുന്നേരം വെയിൽ പോയി കഴിഞ്ഞാൽ ഫാമിലി ആയിട്ടൊക്കെ ഇങ്ങനെ ഔട്ടിങ്ങിന് ഇറങ്ങി കഴിഞ്ഞാൽ നല്ലൊരു പ്ലാനിങ് ആണ് നഗരസഭ ചെയ്തു വച്ചിട്ടുള്ളത്..
അതുപോലെ രാവിലെ ജോഗിങ്ങിന് പോകുന്ന ആളുകൾക്കൊക്കെ റോഡിൻറെ രണ്ടു സൈഡിലൂടെയും വൃത്തിയായിട്ട് തന്നെ സെറ്റ് ചെയ്തു ചെറിയ മരങ്ങളൊക്കെ പിടിപ്പിച്ച് തന്നെയാണ്..

എന്തായാലും ഇത് പ്ലാൻ ചെയ്ത ആളുകൾ ദീർഘവീക്ഷണത്തോടുകൂടി ചെയ്തിട്ടുള്ളതാണ് അതെനിക്ക് മനസ്സിലായി

ഞങ്ങൾ ഇങ്ങനെ നടന്നു നടന്ന് ഒരു സെറ്റിംഗ്സ് സ്പേസ് കണ്ടപ്പോൾ അവിടെ ഇരുന്നു…

ഞങ്ങളെപ്പോലെ ധാരാളം ആളുകൾ അത് കുടുംബമായി വന്ന പ്രണയിക്കുന്നവരുണ്ട് നിരവധി ആളുകൾ ഇത് എൻജോയ് ചെയ്യുന്നില്ല എന്നുണ്ടെങ്കിൽ ഒരു ഒഴിവു സമയം ആസ്വദിക്കുന്നു….

പെരിന്തൽമണ്ണ പോലുള്ള ഒരു നഗരത്തിന്റെ തിരക്കിന്റെ ഒക്കെ ഇടയിൽ നിന്ന് ഇങ്ങനെയൊക്കെ സ്ഥലങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ നല്ല പ്ലാനിങ് കൂടി ചെയ്തിട്ടുണ്ട് ആർക്കും സായാഹ്നങ്ങളിൽ വന്നിരിക്കാനും സംസാരിക്കാൻ കഴിയും…

ഇനിയും പെരിന്തൽമണ്ണ ഭാഗത്ത് ഒരുപാട് കാഴ്ചകൾ ഇനിയും കാണാനുണ്ട് ഞാനൊരു പ്രകൃതി സ്നേഹി കൂടെ ആയതുകൊണ്ട് നാച്ചുറൽ ആയിട്ടുള്ള ഒരുപാട് കാര്യങ്ങൾ ഇഷ്ടപ്പെടുന്നുണ്ട്…..

പെരിന്തൽമണ്ണ ഭാഗത്തുള്ള ഇപ്പോൾ നിലവിൽ അടഞ്ഞു കിടക്കുന്ന കൊടിക്കുത്തിമല അതുപോലെ കുളിർമല ഇതൊക്കെ സ്വാഭാവികമായിട്ടും പതിയെ തുറക്കും നമ്മുടെ ഒരു കുത്തിമല കുളിർമല ഇങ്ങനെയൊക്കെ ഉള്ള ഒരുപാട് സ്പോട്ടുകൾ ഉണ്ട്…

ഞാനൊക്കെ ഇങ്ങനെ മനസ്സിൽ ഇങ്ങനെ വിചാരിക്കുന്ന സമയത്ത് തന്നെ അമ്മൂസ് ധാരാളം സംസാരിക്കുന്നുണ്ട്…….

മെയിൻ ആയിട്ട് അവൾ സംസാരിച്ചിരുന്ന കാര്യങ്ങളൊക്കെ കുട്ടിക്കാലത്ത് വിശേഷങ്ങൾ,…..

ഞങ്ങൾ തമ്മിൽ നല്ലൊരു സ്റ്റാൻഡിങ് നല്ലൊരു മാച്ചിംഗ് കപ്പിൾ എന്നുള്ള ഒരു അവസ്ഥയിലേക്ക് എത്തിയിട്ടുണ്ട്…..

എപ്പോഴും പരസ്പരം ബഹുമാനം കൊടുത്തു പരസ്പരം അങ്ങോട്ടും, വീണ്ടും കാര്യങ്ങൾ ഷെയർ ചെയ്തു അഭിപ്രായങ്ങൾ ഒക്കെ മാനിച്ച് ഇങ്ങനെ വെക്കുന്നതാണ് ഒരു നല്ലൊരു ബന്ധത്തിന് ഏറ്റവും നല്ലത്…

നമ്മൾ ആരെയും ഭരിക്കാൻ നിൽക്കാതെ അവരുടെ കൂടെ ഇഷ്ടങ്ങൾ നമ്മൾ ചോദിച്ചറിയാൻ അവരുടെ സങ്കടങ്ങളൊക്കെ നമ്മൾ മനസ്സിലാക്കാനും നന്നായിട്ടൊന്ന് കെയർ ചെയ്താൽ മതി…..

ഈ മനുഷ്യൻ ആയുസ്സ് നമുക്ക് കിട്ടുന്നത് കേവലം ഒരു 70 വർഷത്തോളാണ് അതിനകത്ത് വഴക്കു മുന്നോട്ടുപോകുന്നത് ഒരുപാട് അങ്ങോട്ട് പ്രായത്തിലേക്ക് പോയി കഴിഞ്ഞാൽ ആയിരിക്കാം ഒരുപക്ഷേ എന്തു നമ്മൾ നേടി എന്നുള്ളത് തോന്നുക…..

അമ്മൂസ് സംസാരം കഴിഞ്ഞ് പിന്നെ ഞാനും സംസാരിക്കുന്നത് അങ്ങനെ ഒക്കെ ആയിട്ട് ഇങ്ങനെ സമയം പോയി ഒരുപാട് എന്തായാലും ഒഴിവ് സമയങ്ങളിൽ ഇങ്ങനെ ഒരു ഔട്ടിംഗ് നല്ലതാണ്……

ഇപ്പോഴാണെങ്കിൽ അമ്മൂസും നല്ല ഹാപ്പിയാണ്…

അമ്മൂസ് സമയം ഒരു ഏകദേശം ഒരു എട്ടര മണി കഴിഞ്ഞിട്ടുണ്ട്…

വിശക്കുന്നുണ്ടോ.. നമുക്ക് പതിയെ കഴിക്കാം നോക്കിയാലോ വീട്ടിൽ പോയാലോ….

അതെ ഇച്ചായാ നമുക്ക് നല്ലൊരു ബിരിയാണി കിട്ടുന്ന ഹോട്ടലിൽ കേറി കഴിക്കാം….

എന്നാൽ എഴുന്നേറ്റ് നമുക്ക് വണ്ടി എടുത്തിട്ട് പോയേക്കാം…

അങ്ങനെ ഞങ്ങൾ അവിടെനിന്ന് വണ്ടിയിൽ കയറി..

വണ്ടി ബൈ പാസ് റോഡിലൂടെ തന്നെ നീങ്ങി പോകുന്നതിന് ഇടയ്ക്ക് ഞാൻ കിങ്സി എന്നൊരു ഹോട്ടല് കണ്ടു…

അമ്മൂസ് അങ്ങോട്ട് നോക്ക് കിങ്സി ഹോട്ടൽ…..

ഇച്ചായാ.. നോൺ വെജ് ,, ബിരിയാണി പിക്ചർസ് ഒക്കെ കാണുന്നു ഉണ്ട് …

ഞാന് വണ്ടി ഹോട്ടലിന്റെ പാർക്കിൽ സ്പേസിലേക്ക് ഓടിച്ചു കയറ്റി….

രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി. പതിയെ ഹോട്ടലിലേക്ക് പ്രവേശിച്ചു…..

ക്യാഷ് കൗണ്ടറിൽ തന്നെ ജസ്റ്റ് എൻക്വയറി എന്നുള്ള രീതിയില് ചോദിച്ചു . ബിരിയാണി ഉണ്ടോ

സർ ബിരിയാണി ഉണ്ട്.. ബിരിയാണിയിൽ തന്നെ ബീഫ് ബിരിയാണി ഉണ്ട് ചിക്കൻ ബിരിയാണി ഉണ്ട് മട്ടൻ ബിരിയാണി ഉണ്ട് ……

സാറ് ഏത് ബിരിയാണിയാണ് കഴിക്കുന്നത്…..

ആ രണ്ട് ചിക്കൻ ബിരിയാണി…

സാറെ വാഷ് ചെയ്തിട്ട് അങ്ങോട്ട് സീറ്റിലോട്ട് ഫാമിലി റൂം അവിടെയുണ്ട്….

ഒക്കെ താങ്ക്യൂ…

അങ്ങനെ ഞാന് അമ്മുസിനെയും പിടിച്ചു കൈ കഴുകി ഫാമിലി റൂമിലേക്ക് കയറിയിരുന്നു…..

അല്പസമയം കഴിഞ്ഞപ്പോൾ ബിരിയാണി എത്തി, കൂടെ ആ സലാഡ് അച്ചാർ പിന്നെ അവിടെ സ്പെഷ്യൽ ഡ്രിങ്ക് എന്നുള്ള രീതിയിൽ ഒരു ലെമണ്…

ഞങ്ങൾ കഴിച്ചു തുടങ്ങി അമ്മുസിനെ നല്ല ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല അമ്മൂസ് വേഗം വേഗം കഴിക്കുന്നുണ്ട്…..

എനിക്ക് നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് ഞാനും കഴിച്ചു ഒടുവിലെ ബിരിയാണി കഴിച്ചു കഴിഞ്ഞു ലെമൺ കുടിച്ചു ….

വെയ്റ്റർ വന്നു സർ ഇനി എന്തെങ്കിലും….

വേണ്ട ബില്ല് കൊണ്ടുവന്നോളൂ…..

ആ സാർ ബില്ല് ക്യാഷ് കൗണ്ടറിൽ ഉണ്ട്…. ഹാൻഡ് വാഷ് ചെയ്തതിനുശേഷം കൗണ്ടറിൽ പറഞ്ഞാൽ മതി….

അങ്ങനെ എനിക്ക് മുന്നിൽ തന്നെ അമ്മൂസ് എഴുന്നേറ്റ് കൈ കഴുകാൻ വേണ്ടിയിട്ട് നടന്നു….

ഞാൻ അമ്മൂസിന് പുറകെ തന്നെ നടന്നു…

ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കയ്യൊക്കെ കഴുകി എന്നിട്ട് ക്യാഷ് കൗണ്ടറിലേക്ക് നടന്നു…..

ടിഷ്യൂ പേപ്പർ എടുത്തു കൈ തുടച്ചു, എന്നിട്ട് ബില്ല് ചോദിച്ചു…

അന്നേരം കൗണ്ടറിൽ നിന്നും പറഞ്ഞു 240 രൂപ….

അങ്ങനെ ഞാൻ പൈസ കൊടുത്തു അവര് ബില്ല് സീൽ ചെയ്തു തന്നു…..

അങ്ങനെ ഞങ്ങൾ ഹോട്ടലിൽ നിന്ന് ഇറങ്ങി വീണ്ടും വണ്ടിയിൽ വന്നു കയറി.. ചായ വയർ ഫുൾ ആയിട്ടോ… ഇനി ഒന്നും കിടന്നാൽ മതിയെന്ന അവസ്ഥയാണ്….

എന്നാൽ ഇനി നമുക്ക് വീട്ടിലേക്ക് പോകാം…

അങ്ങനെ ഞങ്ങൾ വണ്ടി വീട്ടിലേക്ക് വിട്ടു…

വീട്ടിലെത്തി അമ്മൂസ് വണ്ടിയിൽ നിന്ന് ഇറങ്ങി തുറക്കാൻ പോയി. ഞാൻ വണ്ടി ഇറങ്ങുമ്പോഴേക്കും അമ്മൂസ് ഡോർ തുറന്നു വീടിനകത്തേക്ക് കയറിയിരുന്നു….

ഞാൻ വീട്ടിലേക്ക് കയറി ഡോറടച്ചു…..

ഞാനും ബെഡ്റൂമിലേക്ക് ചെന്നപ്പോൾ അമ്മൂസ് ഡ്രസ്സ് പോലും മാറ്റാതെ ബെഡില് കിടക്കുന്നു…

ഞാനും ചെന്നിരുന്നു പതിയെ വിളിച്ചു അമ്മൂസ് അമ്മൂസ് എഴുന്നേൽക്ക് അമ്മൂസ് ഡ്രസ്സ് മാറ്റിയിട് എന്നിട്ട് കിടക്ക്…..

ഒടുവിൽ എൻറെ ശല്യം സഹിക്കവയ്യാതെ അമ്മൂസ് അഡ്രസ്സ് മാറാൻ വേണ്ടി എഴുന്നേറ്റു….

ഞാൻ പതിയെ അടുക്കളയിലേക്ക് പോയി ഒരു കുപ്പിയിലെ കുടിവെള്ളം എടുത്തുകൊണ്ട് റൂമിലേക്ക് വന്നു….

അപ്പോഴേക്കും അമ്മൂസ് ഡ്രസ്സ് ഒക്കെ മാറി ഒരു പാവാടയും ടോപ്പും ധരിച്ചുകൊണ്ട് റൂമിൽ നിൽക്കുകയാണ്….

അയ്യോ ഇച്ചായാ വെള്ളം എടുക്കാൻ ഞാൻ മറന്നു. ബിരിയാണി കഴിച്ചതല്ലേ വെള്ളത്തിൽ ദാഹം വരും രാത്രി

പെണ്ണ് നീ ബാത്റൂമിൽ ഒക്കെ പോയിട്ട് വന്നു കിടക്ക്…

ഞാനത് പറഞ്ഞപ്പോഴാണ് രജനിക്ക് ബാത്റൂമിൽ പോകണമെന്നും ബ്രഷ് ചെയ്യണം എന്നൊക്കെ ബോധം വന്നത്….

ഞാന് ഡ്രസ്സ് മാറാൻ വേണ്ടി നിന്നപ്പോഴേക്കും രജിഷ ബാത്റൂമിലേക്ക് കയറി….

ഞാന് ഷർട്ടും എല്ലാം ഊരികളഞ്ഞ് ഒരു ഷോർട്സ് മാത്രം ധരിച്ചു..

ബാത്റൂമിന്റെ വാതിൽ തുറന്ന് രജിഷ അവളുടെ കാര്യങ്ങളൊക്കെ നിർവഹിച്ചു കൊണ്ട് റൂമിലേക്ക് വന്നു….

ഞാൻ നേരെ ബാത്റൂമിൽ കയറി ഒന്ന് ബ്രഷ് ചെയ്തു യൂറിൻ പാസ് ചെയ്തു…

അമ്മായിയൊന്ന് മുഖം കഴുകിയതിനു ശേഷം റൂമിലേക്ക് വന്നു….

ഇച്ചായാ എന്ന ഗുഡ് നൈറ്റ് ഞാൻ കിടക്കുകയാണ്….

അതെന്താടോ ഞാനും കിടക്കല്ലേ…

ഇച്ചായാ പകലത്തെ പോലെ ഒന്നും ചെയ്യരുത് വയ്യ രാവിലെ നേരത്തെ എഴുന്നേൽക്കും വേണ്ടേ…

ഇല്ലടി എനിക്ക് ക്ഷീണം ഉണ്ട് ഇനി നമുക്ക് അടുത്ത ദിവസം നോക്കാം കേട്ടോ…

താങ്ക്യൂ ഇചായ.. പറഞ്ഞുകൊണ്ട് എന്നെ ഒന്ന് ഹഗ് ചെയ്തു….

അങ്ങനെ ഞങ്ങൾ രണ്ടുപേരും ബെഡിന്റെ ഒരു വശത്തായി കിടന്നു…

ഞാൻ രജിഷയുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടിപ്പിടിച്ച് പതിയെ…..

അതെ ഇച്ചായാ ഉറങ്ങാം….

ഉറങ്ങുക തന്നെയല്ലേ ഞാനൊന്ന് കെട്ടിപ്പിടിച്ചു അത്രയല്ലേ ഉള്ളൂ..

അങ്ങനെ ഞാന് അമ്മുസിനെയും കെട്ടിപ്പിടിച്ച് പതിയെ സുഖനിദ്രയിലേക്ക് പോയി…

രാവിലെ അമ്മൂസിന്റെ വിളി കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്….

ഇച്ചായ എഴുന്നേറ്റെ മണി ഏഴര കഴിഞ്ഞൂ ട്ടോ, ഞാനെത്ര നേരായിട്ട് വിളിക്കാ…….

ഇന്നലെ ലീവ് എടുത്തത് ആണെന്ന ബോധം പോലുമില്ലാതെ കിടന്നുറങ്ങാ, ഇന്ന് നേരത്തെ ഓഫീസിൽ പോണം പറഞ്ഞതായിരുന്നില്ലെ …..

എനിക്കും ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കേറണ്ടതാ ഇന്നലെ ലീവ് എടുത്തതിന്റെ ബാക്കി കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയണമെങ്കിൽ നേരത്തെ പോയി കഴിഞ്ഞാലെ ശരിയാക്കൂ….

ഈ ഇച്ചായനേ, ദേ ഇനീം എഴുന്നേറ്റില്ലേൽ ഞാൻ വെള്ളം കൊണ്ട് വന്ന് തല വഴി ഒഴിക്കും ……

ഉറങ്ങി കൊണ്ടിരുന്ന എന്നെ കുലുക്കി വിളിച്ചുണർത്തി കൊണ്ട് ബെഡിൽ ഇരുന്ന് പിറു പിറുക്കുകയായിരുന്നു രജിഷ……

ഞാൻ കണ്ണ് തുറന്നപ്പോൾ കാണുന്നത് നഴ്സിംഗ് യൂണിഫോം എല്ലാം ധരിച്ച് ബെഡിലിരുന്ന് എന്നെ കുലുക്കി വിളിക്കുന്ന രജിഷയെയാണ് ……

ഞാൻ പതിയെ എഴുന്നേറ്റിരുന്ന് കണ്ണ് ഒന്ന് തിരുമ്മി …..

ഇച്ഛായ എഴുന്നേറ്റ് ഫ്രഷ് ആകാൻ നോക്ക്യേ സമയം 8:30 കഴിഞ്ഞു……

ഇചായന് ഒന്നും അറിയാണ്ടിങ്ങനെ കിടന്നുറങ്ങിയാ പോരെ, ഞാനിന്നലെ ശരിക്കും ഉറങ്ങീട്ടില്ല………

നിങ്ങടെ കുത്തി മറിയല് കാരണം കാലടുപ്പിച്ച് നടക്കാൻ വയ്യെന്നേ പെണ്ണെന്നെ നോക്കി നാണത്തോടെയാണവളുടെ പരാതി പറഞ്ഞത്……..

അതിന് നീയും കൂടെ സമ്മതിച്ചിട്ട് അല്ലേ….

പെട്ടന്ന് ഞാനവളെ വട്ടം പിടിച്ച് എന്റെ നെഞ്ചിലോട്ടടുപ്പിച്ചിട്ട് ഒറ്റ മറിച്ചിൽ ആയിരുന്നു……..

രജിഷയുമായി ബെഡിൽ ഒന്നുരുണ്ട ശേഷം അവളെ ഞാനെന്റ അടിയിലാക്കിയിട്ട് പെണ്ണിന്റ ചുണ്ടുകളെ ഞാനെന്റ ചുണ്ടുമായി ചേർത്ത് ചപ്പി……..

രജിഷ എന്തോ പറയാൻ വന്നത് എന്റെ ചുംബനത്തിനിടയിൽ മുറിഞ്ഞ് പോയി……..

കുറച്ച് നേരം ഞാൻ രജിഷയുടെ ചുണ്ടുകളെ ചപ്പി ഉറുഞ്ചിയിട്ട് അവയെ എന്റെ വായിൽ നിന്ന് മോചിപ്പിച്ചു……

അയ്യേ…. പല്ല് പോലും തേക്കാതെ…..

പിന്നെ . എന്തിനാ പെണ്ണേ നീ നിന്ന് തന്നത്…..

പോയി കുളിക് മനുഷ്യാ…..

സമയം പോകുന്നു…

എന്നെ ഉന്തി തള്ളി അവള് ബാത്ത്റൂമിൽ കയറ്റി……

ഇനി നിന്ന് കളിച്ചുകഴിഞ്ഞാല് സമയം പോകും, ആ ബോധ്യമുള്ളതുകൊണ്ട് ഞാൻ പെട്ടെന്ന് തന്നെ പ്രാഥമിക കർമ്മങ്ങളൊക്കെ നിർവഹിച്ചു പിന്നെ ഒന്നു ഫ്രഷായി…..

ടവൽ ഉടുത്തിട്ട് ബെഡ്റൂമിലേക്ക് വന്നപ്പോഴേക്കും വെള്ള ഷർട്ടും ഒരു ബ്ലാക്ക് പാന്റും എടുത്തു വച്ചിട്ടുണ്ടായിരുന്നു ബെഡിൽ…

ഞാൻ പെട്ടെന്ന് തന്നെ ഡ്രസ്സ് ധരിച്ചു എന്നിട്ട് നേരെ ഹാളിലേക്ക് വന്നു അപ്പോഴേക്കും രജിഷ കോഫി എല്ലാം തയ്യാറാക്കി വെച്ചിരുന്നു….

രണ്ടുപേരും കോഫി കഴിച്ചു അതിനിടയിൽ രജിഷ പറഞ്ഞു

“ഇച്ചായാ നാളെ മുതൽ നേരത്തെ എഴുന്നേൽക്കണം എൻറെ കൂടെ, എന്നാലേ നമുക്ക് ഇതൊക്കെ തീർക്കാൻ പറ്റുള്ളൂ…..

ഉത്തരവ് പ്രഭോ ,,ഞാൻ എഴുന്നേറ്റോളാം

തമാശ മട്ടിൽ പറഞ്ഞു…..

അത് കേട്ട രജിഷയ്ക്ക് ദേഷ്യം വന്നു, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്……

ഓക്കേ ഞാൻ എഴുന്നേറ്റ് നിന്നെ സഹായിച്ചോളാം നീ ദേഷ്യപ്പെടല്ലേ…..

ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് നമ്മുടെ ഡ്രൈവർ ബിനോയ് വന്നത് ..

സാർ എന്ന് വിളിച്ച്

ആള് ബെല്ലടിച്ചപ്പോൾ തന്നെ മനസ്സിലായി…

ആ ചേട്ടാ ഞങ്ങൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കുകയാണ്.. ചേട്ടൻ വായോ കഴികാം….

ആ സാറേ ഞാൻ കഴിച്ചിട്ട് ആണ് ഇറങ്ങിയത് …

എന്നാ ചേട്ടൻ വണ്ടി ഒന്ന് ക്ലീൻ ചെയ്തോളൂ ,അപ്പോഴേക്കും ഞങൾ ഇത് തീർത്ത് ഇറങ്ങാം…

ശരി.. സാർ…

ഞാനും രജിഷയും കോഫി കഴിച്ചു.. പറഞ്ഞില്ലല്ലോ കോഫി പിന്നെ പെട്ടെന്ന് പ്രീപെയർ ചെയ്യാൻ പറ്റുന്ന രീതിയിൽ ഒട്ടും കടലക്കറിയും ആയിരുന്നു….

പിന്നെ ഉച്ചയ്ക്ക് രണ്ടുപേരും കാന്റീനിൽ നിന്നോ മറ്റോ കഴിക്കാ എന്നുള്ള ഒരു തീരുമാനം എടുത്തു….

അങ്ങനെ കഴിച്ചു കഴിഞ്ഞപ്പോഴേക്കും രജിഷ അവളുടെ മാത്രം എടുത്തു പോയി വാഷ് ചെയ്തു ഞാൻ എൻറെ പാത്രം എടുത്തു അങ്ങോട്ട് ചെന്നു അത് എൻറെ കയ്യിൽ നിന്നും മേടിച്ചു രജീഷ തന്നെ വാഷ് ചെയ്തു വച്ചു….

രജീഷ അവളുടെ യൂണിഫോമിൽ ഹാൻഡ് ബാഗ് എടുത്ത് വന്നു ഞാൻ ടേബിളിൽ വെച്ചിരുന്ന എൻറെ ഫയലുകൾ അടങ്ങിയിട്ടുള്ള ബാഗ് എടുത്തു…….

പരസ്പരം ഒന്ന് കെട്ടിപ്പിടിച്ചു ആശ്ലേഷിച്ചു…..

അങ്ങനെ വീടിനു പുറത്തിറങ്ങി വാതിൽ അടച്ചു കൊണ്ട് ചാവി രജിഷ ബാഗിലേക്ക് വെച്ചു…

ബിനോയ് ചേട്ടാ നമുക്ക് ഇറങ്ങാം. ആദ്യം രജീഷേ നമുക്ക് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യണം….

അങ്ങനെ വണ്ടിയുടെ ബാക്കിൽ ഞാനും രജിഷയും കയറി ഡോർ അടച്ചു, ബിനോയ് ചേട്ടൻ വണ്ടി മുന്നോട്ട് എടുത്തു…..

വണ്ടി ചെറിയ റോഡിലൂടെ മുന്നോട്ടു നീങ്ങി കൊണ്ടിരിക്കുന്നു അടുത്തടുത്ത് ഭാഗങ്ങളിലൊക്കെ വീടുകളുടെ മുൻപിൽ കുട്ടികൾ സ്കൂളിലേക്ക് പോകുന്നതിനു വേണ്ടി നിൽക്കുന്നു….

ഇപ്പോഴൊക്കെ സ്കൂളുകളിലേക്ക് പോകുന്നത് വീടിനുമുന്നിൽ വന്ന സ്കൂൾ ബസ് കുട്ടികളെ എടുക്കും….

അങ്ങനെ ഓരോന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് വണ്ടി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മുമ്പിൽ എത്തിയത് പെട്ടെന്നായിരുന്നു……

ഡോർ തുറന്ന് രജിസ്റ്റർ പുറത്തിറങ്ങി ഒരു ഭായ് പറഞ്ഞു…..

ഞാനും ബിനോയ് ചേട്ടനും ഓഫീസിലേക്ക് നീങ്ങി….

കഴിഞ്ഞദിവസം ലീവ് ആയതാണ് ഇനി ഇന്ന് എന്തൊക്കെയാണ് പുതിയ കാര്യ പരിപാടികൾ എന്നൊക്കെ പോയിട്ട് വേണം അറിയാൻ….

പെരിന്തൽമണ്ണ റെവന്യൂ ഡിവിഷൻ ഓഫീസ് എന്ന ബോർഡ് കടന്നു കാർ അകത്തേക്ക് കയറി…

തുടരണോ??????