വായനക്കാരെ..
കമ്പി ഒരൽപ്പം കുറവാണ് ഈ ഭാഗത്ത്… എന്നിരുന്നാലും വായിക്കാൻ മടിക്കരുത് .. കഥയുടെ വേറൊരു തലത്തിലേക്ക് കടക്കുന്നത് കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത് .. അത് കൊണ്ട് ഈ ഭാഗം ഒരു ചിത്ര കഥ പോലെ വായിച്ചു പോവുക….
പോളേട്ടാ ഞങ്ങളിങ്ങെത്തി കേട്ടോ..
അതും പറഞ്ഞു കൊണ്ട് ആൽബി മുകളിലേക്ക് കേറി വരുന്നതിന്റെ കാൽപെരുമാറ്റം പോൾ കേട്ടു…
വാ കുഞ്ഞേ… ഞങ്ങൾ ഇവിടെയുണ്ട്…
പോളേട്ടാ…. ഇന്ന് നമുക്ക് അടിച്ചു പൊളിക്കാനുള്ള ഒരു സാധനവും കൊണ്ടാ ഞാൻ വന്നേക്കുന്നെ…. നല്ല ഒന്നാന്തരം കശുമാങ്ങ വാറ്റിയെടുത്ത നാടൻ ചാരായം….
കയ്യിലിരുന്ന കവറിൽ നിന്നും രണ്ട് കുപ്പി എടുത്ത് കുലുക്കി കാണിച്ചു…. ഇതിൽ ഒന്ന് നമുക്ക് മൂന്നുപേർക്കും… ഒരെണ്ണം നമ്മുടെ ഹെൽപ്പർ ചേട്ടനും….
അതാരാ കുഞ്ഞേ…
ഇവിടെ അടിച്ചു വാരാൻ വന്നില്ലേ… പുള്ളിക്ക് ഉള്ളതാ … ഇതങ്ങു കൊടുത്തേക്ക്…. ജോലി കഴിഞ്ഞു അടിച്ചോട്ടെ…
അയ്യോ കുഞ്ഞേ….. പറഞ്ഞ ആൾ അല്ല വന്നേ… ആൾടെ മോളാ…
മോൾ എന്ന് കേട്ടതും ചാർളിയുടെ കണ്ണിൽ ഒരു തിളക്കം വന്നു…
അതാരാ ചേട്ടാ ഞാൻ അറിയാത്ത ഒരു മോൾ…
സീതേ…. ഒന്നിങ്ങോട്ട് വന്നേ…
തലയും കുന്നിച്ചു വിനയ പരവശയായി അവൾ മുറിയിൽ നിന്നും പുറത്തേക്ക് വന്നു…
വന്ന ആളെ കണ്ട് ചാർലി ഒന്ന് ഞെട്ടി….
സീതാക്ക…. ഞാൻ കുറെ പുറകെ നടന്നതാ… കയ്യിൽ പെടാതെ കൊതിപ്പിച്ചു കടന്ന് കളഞ്ഞ മലഞ്ചരക്ക്…
അയ്യോ… സീതാക്ക ആയിരുന്നോ…
അവൾ തലയുയർത്തി ചാർളിയുടെ മുഖത്തൊന്നു നോക്കി.. വെറുപ്പോടെ തന്നെ തല കുനിച്ചു…
ചേച്ചി…. തല കുനിച്ചൊന്നും നിൽക്കണ്ട…ഞങ്ങൾ അത്രക്ക് വല്ല്യ ആൾക്കാരോന്നുമല്ല…. ഞങ്ങളെ ഒക്കെ ഒന്ന് നോക്കെന്നെ…
അവൾ തലയുയർത്തി ആൽബിയെ നോക്കി മനസ് നിറഞ്ഞു ഒരു ചിരി സമ്മാനിച്ചു…
ജോലി കഴിഞ്ഞോ ചേച്ചി…
ഇല്ല .. കൊഞ്ചം കൂടെ ഇരുക്ക്…
ഓക്കേ.. എന്നാൽ തീർത്തിട്ട് താഴേക്ക് വാ… ആഹാരം വാങ്ങി വന്നിട്ടുണ്ട്… നമുക്ക് കഴിച്ചിട്ട് പോവാം…
വേണാ… ഞാൻ വീട്ടിൽ ചെന്ന് കഴിക്കാം…
അത് വേണ്ട…. പോളേട്ടാ ഒന്ന് പറഞ്ഞു കൊടുത്തേ ഇവിടെ എങ്ങനെയാണെന്ന്…. ഞങ്ങൾ താഴേക്ക് പോവാ.. നിങ്ങൾ തീർത്തിട്ട് പെട്ടെന്ന് വാ….
അതും പറഞ്ഞു അവർ രണ്ടും താഴേക്ക് പോയി…
അയാൾ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…
ഞാൻ പറഞ്ഞില്ലേ… ആൽബി മോൻ പാവമാണെന്നു… നിനക്കും ഒരു നല്ല ജോലി ഞാൻ വാങ്ങി തരാം… പോരെ..
അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു…
നീ എങ്ങനെ നോക്കല്ലേ സീതമോളെ… എന്റെ കണ്ട്രോൾ പോകുന്നു…
അതും പറഞ്ഞു കൊണ്ട് അയാൾ അവളുടെ പുറകെ ചെന്നു നിന്ന് തന്റെ കുലച്ച സാമാനം അവളുടെ കുണ്ടിയിൽ മുട്ടിച്ചു . തുണിയും കടന്ന് അതിന്റെ വലിപ്പം അവളുടെ പച്ച മാംസത്തിൽ അറിഞ്ഞു…
എന്ന അണ്ണാ ഇത് … എപ്പോഴും ഇങ്ങനെ കമ്പി മാതിരി നിൽക്കുമോ…
ഇല്ല… നിന്നെ കണ്ടപ്പോ മുതൽ ഇങ്ങനാ…
മതി… കൊഞ്ചിയത്… ജോലി ചെയ്യട്ടെ അണ്ണാ…
എന്റെ പൊന്നല്ലേ… നീ ഒന്ന് വായിൽ വെച്ചു കളഞ്ഞു താ എന്നാൽ…
അണ്ണാ വേണ്ട…. ഇപ്പവേ ഇത് റൊമ്പ ഓവറായി പോകുന്നു… നീങ്ക ആഗ്രഹിച്ച പോലെ ഞാൻ നിന്ന് തന്നില്ലേ… ഇനി നീങ്ക സൊന്ന പോലെ എന്നെ കല്യാണം കഴിക്കൂ… അപ്പോ ബാക്കി തരാം…
സീതാ… ഒന്ന് ഹെല്പ് ചെയ് . അല്ലേൽ ഇത് താഴില്ല … അതും പറഞ്ഞു അവളുടെ കൈ എടുത്തു അവന്റെ കുണ്ണയിൽ പിടിപ്പിച്ചു…
കൈ അതിൽ തൊട്ടതും സീതയുടെ ഉള്ളlൽ ഒരു തിര ആഞ്ഞടിച്ചു പോയ പോലെ തോന്നി..
അവളെ പിടിച്ച് അവന്റെ അഭിമുഖമായി നിർത്തി .. ചുണ്ടോട് ചുണ്ട് ചേർത്ത് ഗാഡമായി ചുംബിച്ചു… അവളുടെ കയ്യിൽ നിന്നും ചൂൽ താഴേക്ക് വീണു…. അവളും അവനെ പുണർന്നു കൊണ്ട് തന്റെ കാമസുഖം അവനായി നൽകി…
ചുണ്ട് വേർപെടുത്തി അവളെ അവൻ താഴേക്ക് ഇരുത്തി …
പാന്റിന്റെ സിപ് തുറന്ന് അവന്റെ ഗജവീരനെ എടുത്ത് പുറത്തേക്കിട്ടു…
അതിന്റെ അറ്റത് ഉണ്ടായിരുന്ന തേൻ തുള്ളികൾ താഴേക്ക് പെയ്തിറങ്ങി..
പതുക്കെ അവളുടെ നാക്ക് കൂർപ്പിച്ചു അതിന്റെ അഗ്രത്ത് ഒന്ന് തൊട്ടു ….
സീതേ .. പെട്ടെന്നാവട്ടെ… നമ്മളേ അവർ അന്വേഷിക്കും… എന്ന് പറഞ്ഞു അവൻ മുഴുവനായി അവളുടെ വായിലേക്ക് വയ്ക്കാൻ തുടങ്ങി… അവൾ വായ തുറന്ന് അവനെ മൊത്തത്തിൽ സ്വീകരിച്ചു… നേരത്തെ പോലെ അറപ്പൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല…
ഗ്ലാപ് ഗ്ലാപ്പ് എന്ന ശബ്ദത്തോടെ അവളുടെ വായിൽ അവൻ കേറിയിറങ്ങി… അവളുടെ തല പിടിച്ച് അവൻ തന്നോട് ചേർത്തു വെച്ചു….
അധികം വൈകാതെ അവന് വെടി പൊട്ടി … മുഴുവൻ അവളുടെ വായിൽ നിറഞ്ഞു… അവൾ എഴുന്നേറ്റ് പോയി അത് തുപ്പി കളഞ്ഞിട്ട് വായയും കഴുകി വന്നു….
****
താഴെ അവർ ആഹാരമെല്ലാം ടേബിളിൽ എടുത്തു വെച്ചിരുന്നു….. സീതയെ പറഞ്ഞു വിട്ടിട്ട് വേണം അവർക്കൊന്നു കൂടാൻ….
ചാർളി സീതാക്കയുടെ ഭാഗത്ത് നിന്നും പോസിറ്റീവ് ആയിട്ട് ഒന്നും കിട്ടാത്തത് കൊണ്ട് ചെറിയൊരു തണുപ്പിലായി പോയി…
നീയെന്താടാ ഒന്നും മിണ്ടാതെ…
ഒന്നുല്ല ആൽബി… ഞാൻ അങ്ങ് വീട്ടിൽ പോയാലോ എന്ന് ആലോചിക്കുവാ…
നീയെന്നാ കോപ്പിലെ വാർത്താനാടാ പറയുന്നേ… അപ്പോ ഇതൊക്കെ ആര് കഴിക്കും… നീയിവിടെ നിന്നെ.. ഒന്നും ഓർക്കേണ്ട.. പോരെ..
കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ അവർ രണ്ട് പേരും മുകളിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു….
വാ വന്നിരിക്ക്… ആൽബി പറഞ്ഞു…
അപ്പോഴാണ് അവന്റെ ഫോൺ ശബ്ദിച്ചത്..
ടേബിളിരുന്ന ഫോൺ പോളേട്ടൻ ആണെടുത്തത്…..
കുഞ്ഞേ….അപ്പനാ
ഇങ്ങു തന്നേക്ക് പോളേട്ടാ… ഞാനിപ്പോ വരാം…. എനിക്ക് എല്ലാം ഒന്നെടുത്തു വെച്ചേക്ക്…
ആൽബി ഫോണും കൊണ്ട് പുറത്തേക്ക് നടന്നു…
അപ്പാ…. ആൽബിയാ…
ആഹ് മനസിലായെടാ..
അപ്പന്റെ ധ്യാനം കഴിഞ്ഞില്ലല്ലോ… പിന്നെ എങ്ങനെയാ ഇങ്ങനെ അടുപ്പിച്ചു വിളിക്കുന്നെ…
ഇല്ല… ഞാനിങ്ങു പോന്നു…
അതെന്നാ പറ്റി ….
അങ്ങോട്ട് പറ്റുന്നില്ല…. പോൾ എന്തിയെടാ..
ഇവിടെ ഉണ്ട്…
ആഹ് ശെരി…. പുതിയ എസ്റ്റേറ്റ് എങ്ങനെയുണ്ട്..
കൊള്ളാം… നല്ല തണുപ്പ്…
നിനക്ക് ഞാനവിടെ ഒരു സമ്മാനം വെച്ചിരുന്നല്ലോ… കിട്ടിയോ..
അയ്യോ.. ഇല്ലാ…. കിട്ടിയില്ല…. എന്താ അപ്പാ വല്ല നിധിയും ആണോ .
അല്ലെടാ…. ഒരു മനുഷ്യനെയാ …
മനുഷ്യനെയോ…
ആണെന്നേ…. നീ ഇത്രയും നാൾ തേടി നടന്ന ഒരുത്തനില്ലേ… അവനെ നിനക്ക് അവിടെ ഒരു സമ്മാനമായിട്ട് അവിടെ അപ്പോയിന്റെ ചെയ്താരുന്നു…
ആൽബി ഒന്ന് പതറി …
അത് അപ്പാ ഞാൻ…
നീയൊന്നും പറയണ്ട … എനിക്കെല്ലാം അറിയാം… നിന്റെ പ്രശ്നങ്ങൾ,അതിനി നീ പറഞ്ഞില്ലേലും ഏതേലും വഴിയിലൂടെ ഞാൻ അറിയും …..
ആൽബിയുടെ കണ്ണ് നിറഞ്ഞു…
എടാ പിന്നെ… കൊല്ലണ്ട കേട്ടോ… ഈ വയസാം കാലത്ത് കേസ് പറഞ്ഞു നടക്കാൻ എനിക്ക് മേല…. എന്നാലും ഒരിക്കലും മറക്കാത്ത ഒരു പണി കൊടുത്ത് വിട്ടേക്ക്…..
അത് ഞാൻ ഏറ്റു അപ്പാ… നമ്മുടെ ജിമ്മിച്ചായനോട് ഞാനൊരു കാര്യം ചോദിച്ചു വച്ചിട്ടുണ്ട്…. മിക്കവാറും ഒരാഴ്ചക്കുള്ളിൽ കാര്യം വീട്ടിൽ കിട്ടും…. അപ്പൻ ആരുടേലും കയ്യിൽ ആ സാധനമൊന്നു കൊടുത്ത് വിട്ടേക്കണേ കേട്ടോ….
ആ ശെരിയെടാ….
അത് കൂടി കേട്ടപ്പോ ആൽബിക്ക് ഇരട്ടി ബലം വന്ന പോലെ തോന്നി…
ശെരി അപ്പാ…
ആഹ് എടാ പിന്നെ നീ ആ പോളിനെ ഇങ്ങു വിട്ടേക്ക്.. നീയെല്ലാം തീർത്തിട്ട് പതുക്കെ വന്നാൽ മതി…. എനിക്ക് ഇവിടെ മിണ്ടാനും പറയാനും വേറെ ആരുമില്ല.. അതാ….
അത് കേട്ടപ്പോ ചെറിയ വിഷമം തോന്നിയെങ്കിലും അപ്പനോട് മറുത്തു പറഞ്ഞു ശീലമില്ലാത്തത് കൊണ്ട് പെട്ടെന്ന് തന്നെ സമ്മതം മൂളി ഫോണും പോക്കറ്റിൽ ഇട്ട് അവൻ അകത്തേക്ക് ചെന്നു..
അപ്പോഴേക്കും എല്ലാരും ഇരുന്നിരുന്നു… മൊത്തത്തിൽ നാല് കസേരയാനുള്ളത്…. അതിൽ ഒരു സൈഡിൽ പോളേട്ടനും സീതയും ഇരിക്കുന്നു.. മറ്റേ സൈഡിൽ ചാർളിയും…. ഞാൻ ചിരിച്ച മുഖത്തോടെ തന്നെ എന്റെ കസേരയിൽ പോയിരുന്നു.
എന്താ കുഞ്ഞേ അപ്പൻ പറഞ്ഞെ…
അത് എന്റെ എല്ലാമെല്ലാമായ പോളേട്ടനെ അപ്പന് തിരിച്ചു വേണമെന്ന്…
അത് കേട്ട് പോളും ഒന്ന് ഞെട്ടി… സീതയും എല്ലാം കേൾക്കുവല്ലേ…
അയ്യോ കുഞ്ഞേ… അപ്പോ ഞാനിപ്പോ തിരിച്ചു പോണോ….
ആഹ്.. ചെല്ലാൻ പറഞ്ഞു..
സീതയുടെ ഇടത് കൈ ആരും കാണാതെ പോളിന്റെ തുടയിൽ വെച്ചൊന്നു അമർത്തി…
വേദനയെടുത്തെങ്കിലും അനങ്ങിയില്ല… അത് അവളുടെ മനസിന്റെ വിഷമം ആണെന്ന് അറിയാം….
അയ്യോ.. ചേച്ചി കരയുവാണോ… കണ്ണ് നിറഞ്ഞിരിക്കുന്നു….
ഏയ്യ്… നല്ല എരിവ്.. അതാ….
എരിവ് നല്ലതല്ലേ ചേച്ചി…. അപ്പോ പോളേട്ടാ.. നിങ്ങൾ വൈകുന്നേരം അങ്ങ് ഇറങ്ങിക്കോ…. അതാവുമ്പോ നാളെ അപ്പന് കണി കാണാൻ ചെന്നു നിൽക്കാലോ….
കുഞ്ഞേ… എനിക്കൊരു കൂട്ടം പറയാനുണ്ട്..
പറ…. ചാർളിയും ആൽബിയും അയാളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…
ഈ പെണ്ണ് ഡിഗ്രിയോ മറ്റോ കഴിഞ്ഞതാ… നമ്മുടെ കൂട്ടത്തിൽ ഒരു ജോലി കൊടുക്കാൻ പറ്റുവോ…
അയ്യോ ആണോ… പിന്നെന്തിനാ ചേച്ചി ഇതൊക്കെ ചെയ്ത് നടക്കുന്നെ…
അതൊരു ഒരു വലിയ കഥയാ.. ഞാൻ പിന്നെ എപ്പോഴേലും പറയാം…
പോളേട്ടാ ഇവിടെ ഞാൻ എന്ത് ജോലി കൊടുക്കാനാ…. ഇവിടെ ഇവനുണ്ടല്ലോ….
അപ്പോ ഒരു വഴിയുമില്ലേ …
അതും പറഞ്ഞു കൊണ്ട് അവൾ സീതയുടെ മുഖത്തേക്ക് നോക്കി…. ഇപ്പൊ പൊട്ടും എന്ന് പറഞ്ഞു നിൽക്കുന്ന അണക്കെട്ട് പോലെ ആയിരുന്നു മുഖം…
പോളേട്ടൻ ഒരു കാര്യം ചെയ്…. ചേച്ചിയുടെ വീട്ടിൽ ചെന്ന് ഒന്ന് സംസാരിക്ക്… അവർക്ക് ഓക്കേ ആണേൽ ഇന്ന് പോകുമ്പോ ചേച്ചിയെ കൂടെ കൊണ്ട് പോ… നമ്മുടെ ടെസ്റ്റൈൽസിന്റെ കണക്കും കാര്യങ്ങളും നോക്കാൻ ഒരാളെ വേണമെന്ന് അപ്പൻ രണ്ട് ദിവസം മുന്നേ പറഞ്ഞാരുന്നു……ഒന്ന് കൊണ്ട് പോയ് കാണിക്ക്… അപ്പനെ ഞാൻ വിളിച്ചു പറഞ്ഞോളാം….
ഇത് കേട്ടതും സീത മുഖമൊന്നുയർത്തി എന്നെ നന്ദിയോടെ ഒന്ന് നോക്കി….. ഞാൻ ഒന്ന് ചിരിച്ചു….
പക്ഷേ അവളുടെ നിറഞ്ഞു നിന്ന കണ്ണിൽ ഒരു സ്വർണ തിളക്കം പോളേട്ടൻ മാത്രമേ കണ്ടുള്ളൂ……
ചുറ്റും നടക്കുന്നത് എന്താണെന്ന് അറിയാത്ത പോലെ ചാർലി ഞങ്ങളെയും നോക്കി ഇരുന്നു…
കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റ് സീത വീട്ടിലേക്ക് പോകാനായി ഇറങ്ങി….
ചേച്ചി… പോളേട്ടൻ കൊണ്ട് വിടും…. വൈകിട്ട് വിളിക്കാനും പുള്ളി തന്നെ വന്നോളും… വീട്ടിൽ പറഞ്ഞോന്നു സമ്മതിപ്പിച്ചേക്ക്… പിന്നെ…വരുമ്പോ ചേച്ചിയുടെ സർട്ടിഫിക്കറ്റ് എല്ലാം എടുത്തോ… കേട്ടോ…
തല കുലുക്കി ഓക്കേ എന്ന് കാണിച്ചിട്ട് അവർ പുറത്തേക്ക് പോയി…
ടാ ആൽബി നീ എന്തറിഞ്ഞിട്ടാ ഇമ്മാതിരി കൂട്ടങ്ങളെയൊക്കെ കൂടെ കൂട്ടുന്നെ…. കള്ളത്തരത്തിന്റെ കൂടാണെടാ…. അയ്യേ… വെറും കച്ചറ ടീം…
ചാർലി അവന് കിട്ടാത്ത മുന്തിരിയുടെ പുളിയെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു…
ടാ അവരും നന്നാവട്ടെടാ…. കണ്ടാൽ അറിയില്ലേ നല്ലൊരു ചേച്ചി ആണെന്ന്…. അവർക്ക് നീ പറഞ്ഞ ആ സ്വഭാവം ഒക്കെ ഉണ്ടാരുന്നേൽ ഈ അടിച്ചു വാരാനൊക്കെ നടക്കുവോ ….
എന്തായാലും നീ ചെല്ല്… വീട്ടിൽ പോയിട്ട് ഒരു 4 മണി ആവുമ്പോ വാ… ശമ്പളം കൊടുക്കണ്ടേ…
അവൻ ഞാൻ പറഞ്ഞത് ഇഷ്ടപ്പെടാതെ വണ്ടിയുമെടുത്ത് ഓടിച്ചു പോയി…. ഗൂഢമായ ഒരു ചിരിയോടെ ഞാനവനെ നോക്കി നിന്നു….
അന്നത്തെ ദിവസം സൂപ്പർഫാസ്റ് പോലെ കടന്ന് പോയി…. വൈകിട്ട് അവൻ വന്നു, എല്ലാവർക്കും ശമ്പളം കൊടുത്തു…. പോളേട്ടൻ സീതേച്ചിയെ വിളിച്ചിട്ട് വന്നു… അവർ റെഡി ആയി ആറുമണി കഴിഞ്ഞപ്പോഴേക്കും ഇറങ്ങി… എന്നോട് ബൈ പറഞ്ഞു പോയപ്പോ നല്ല വിഷമം തോന്നിയെങ്കിലും അവർക്ക് എന്റെ വണ്ടിയും കൊടുത്ത് വിട്ടു…. ആവശ്യം വന്നാൽ ഞാനൊരു റെന്റ് കാർ എടുക്കാം എന്ന് വെച്ചു….എല്ലാം കൊണ്ടും ഇപ്പൊ അതാണ് നല്ലത്..
അങ്ങനെ അന്ന് തന്നെ എല്ലാരേയും പറഞ്ഞു വിട്ട് ഞാൻ ആ വല്ല്യ വീട്ടിൽ ഒറ്റയ്ക്കായി…
ഫോണെടുത്തു എന്തേലും പുതിയ മെസ്സേജ് ഉണ്ടോ എന്ന് നോക്കി… പതിവുപോലെ പോലെ തന്നെ കുറെ ഗ്രൂപ്പുകളിലുള്ള മെസ്സേജ് അല്ലാതെ മറ്റൊന്നും അതിലില്ല….. മനസ്സിനൊരു വിങ്ങൽ പോലെ…. ഒന്നവളെ വിളിക്കാൻ തോന്നി……
ബെല്ലടിച്ചു കുറെ കഴിഞ്ഞാണ് ഫോൺ എടുത്തത് .
ഹലോ മോളെ ഞാനാ .
ആൽബിമോനെ അവൾ ഉറങ്ങിയെടാ…
ഡെയ്സി ആന്റി ആരുന്നോ… അവൾ എന്താ നേരത്തെ ഉറങ്ങിയേ..
പാവം… വയ്യ എന്ന് പറയുന്നത് കേട്ടു…
ശെരി ഉറങ്ങിക്കോട്ടെ… ശല്യപ്പെടുത്തണ്ട….. ഞാൻ വെച്ചേക്കുവാ…..
മോനെപ്പോഴാ വരുന്നേ…
കുറച്ചു ദിവസം കൂടി കഴിയും ആന്റി….
ആഹ് ശെരി…
ഫോൺ കട്ട് ചെയ്തു ഞാൻ ബെഡിലേക്ക് കിടന്നു…..
കഴിക്കാൻ ഉണ്ടാക്കി വെച്ചിട്ട പോളേട്ടൻ പോയത്… പക്ഷേ…വിശപ്പ് തോന്നുന്നില്ല… ഒറ്റയ്ക്കായത് കൊണ്ടാവും…
പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.
***************
ദിവസങ്ങൾ പഴയതിലും വേഗത്തിൽ കടന്ന് പൊയ്ക്കൊണ്ടിരുന്നു…. രാവിലെ എഴുന്നേറ്റാൽ നടക്കാനിറങ്ങും.. ആ വഴി ആഹാരവും കഴിച്ചിട്ട് വന്നിട്ട് കുളിച്ചു വൃത്തിയായി തോട്ടത്തിലേക്ക്.. ഉച്ചയ്ക്കുള്ള ആഹാരം എനിക്ക് വേണ്ടി റീന ഉണ്ടാക്കി അവന്റെ കയ്യിൽ കൊടുത്ത് വിടുമായിരുന്നു… അതും കഴിച്ചു വൈകുന്നേരം വരെ അവിടെ കൂടി ചാർളിയുടെ ഒപ്പം രണ്ടെണ്ണം അടിച്ചു ഈ കട്ടിലിൽ വന്നു കിടന്ന് പോത്ത് പോലെ ഉറങ്ങുമ്പോ കിട്ടുന്ന സുഖം…..
ഫോൺ ബെല്ലടിച്ചു… എടുത്തു നോക്കിയപ്പോ ചാർളിയാണ്…
എടാ നാളെ പള്ളിയിൽ വരുന്നോ…
ഇല്ലെടാ… എനിക്ക് അത് കേട്ടിട്ട് എന്ത് മനസിലാവാനാ…
അല്ലെടാ പൊട്ടാ.. മലയാളം ആണ്…. നമ്മൾ കുറച്ചു പേർക്ക് വേണ്ടി ഇവിടെ അടുത്തൊരു ചെറിയ പള്ളിയുണ്ട്… അവിടെ പോകാം… ഞങ്ങൾ വീട്ടിൽ നിന്ന് എല്ലാരും ഉണ്ട്…. ഇവിടെ റീനയ്ക്കും നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു ഇരിക്കുവാ…
അത് കേട്ടപ്പോ മനസ്സിൽ ചെറിയൊരു സുഖം തോന്നി…. അവസാനം കാര്യങ്ങൾ എന്റെ വഴിക്ക് തന്നെ വന്നു തുടങ്ങുന്നു….
എടാ അത് വേണോ… അത് മാത്രമല്ല… എന്റെ കയ്യിൽ വണ്ടിയില്ല… പോളേട്ടൻ കൊണ്ട് പോയില്ലേ…..
അത് നീ നോക്കണ്ട… രാവിലെ ഒരു 5:30 ന് നീ റെഡി ആയി നിൽക്ക്… ഞങ്ങൾ വണ്ടിയും കൊണ്ട് വരാം…
ആഹ്… എന്നാൽ ശെരിയെടാ…. ഞാൻ താല്പര്യമില്ലാത്തത് പോലെ അഭിനയിച്ചു…
പക്ഷേ ഉള്ളിൽ സന്തോഷം ആയിരുന്നു… അവന്റെ സന്തോഷമെല്ലാം കളയണം എങ്കിൽ ഞാൻ നാളെ കൂടെ പോയെ പറ്റൂ .. റീനയെ കണ്ടിട്ടില്ല എങ്കിലും അവൻ പറഞ്ഞത് വെച്ച് നോക്കുമ്പോ രണ്ടും തമ്മിൽ ഒത്തു പോവില്ല.. അവളെ അവനിൽ നിന്നും ആദ്യം അകറ്റണം… എന്നാൽ മാത്രമേ അവനെ ഇല്ലാതാക്കാൻ പറ്റൂ…. ചെയ്യുന്നത് തെറ്റാണെന്ന് മനസ്സ് പറയുന്നുണ്ട്… എന്നാലും ഇത്രയെങ്കിലും ചെയ്യണ്ടേ ഞാൻ…. വരുന്നിടത്തു വെച്ചു കാണാം…
രാവിലെ തന്നെ എഴുന്നേറ്റ് കുളിച് വൃത്തിയായി മീശയും താടിയുമെല്ലാം ഷേപ്പ് ചെയ്ത് പുറത്തിറങ്ങി….
കൃത്യം സമയത്ത് തന്നെ ഒരു ചെറിയ നാനോ കാറിൽ അവരെത്തി…. ഡ്രൈവിംഗ് സീറ്റിൽ ഒരു പുതുമുഖം ആയിരുന്നു…
ആരാ ചാർളി ഇത്….
എടാ ഇത് ബിനീഷ്.. എന്റെ ഇവിടുത്തെ കൂട്ടുകാരനാ… ഇന്നലെയാ ഇവൻ ഈ കാറെടുത്തെ… ഇതൊന്നു അച്ചനെ കൊണ്ട് വെഞ്ചരിപ്പിക്കണം…. നീ നോക്കി നിൽക്കാതെ കേറിക്കെ…. സമയം പോകുന്നു…
ബിനീഷ് എന്നെ നോക്കി ചിരിച്ചു…
എടാ ചിരിച്ചു നിൽക്കാതെ പുറകിലോട്ട് കേറെടാ..
ഞാൻ പുറകിലത്തെ ഡോർ തുറന്നു
(അഹങ്കാരം പറയുകയെന്നു വിചാരിക്കരുത്.. ഞാൻ ആദ്യായിട്ടാണ് ഇത്രേം ഒരു ചെറിയ വണ്ടിയിൽ കേറുന്നത്…. വീട്ടിലെ കാർ കളക്ഷൻ ബെൻസിൽ തുടങ്ങി താഴേക്ക് ടാറ്റാ സഫാരിയിൽ വന്ന് അവസാനിക്കുന്നു….
അത് കൊണ്ട് തന്നെ ഇതൊരു പുതിയ അനുഭവം ആണെന്ന് കരുതി ഉൾക്കൊണ്ടു )
സീറ്റിന്റെ മറ്റേ അറ്റത് ചുരിദാറിട്ട ഒരു പെണ്ണ് ഇരിക്കുന്നുണ്ടായിരുന്നു…. റീനയാണതെന്ന് എനിക്ക് മനസിലായി… നേരം വെളുത്തു വരുന്നതേയുള്ളൂ… ആളുടെ മുഖം കാണാൻ കഴിയുന്നില്ല… എങ്കിലും ചിരിച്ചുകൊണ്ട് തന്നെ എന്നെ നോക്കിയിരിക്കുന്നു എന്നെനിക്ക് തോന്നി… മടിയിൽ കുഞ്ഞുണ്ടായിരുന്നു….ചെറിയ കാർ ആയത് കൊണ്ട് തന്നെ ഒരു കൈപ്പത്തി അകലം മാത്രമേ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ…. അത് കൊണ്ട് തന്നെ അവൾ മാക്സിമം ഒതുങ്ങി ഇരിക്കാൻ നോക്കി….
ഞാനൊരു ഹലോ പറഞ്ഞു ..
അവൾ എന്നെ നോക്കി ചിരിച്ചു…
റീനേ നീ കാണണം എന്ന് പറഞ്ഞ ആളാണ് നിന്റെ അടുത്ത് ഇരിക്കുന്നത്…
ചാർലി സംസാരത്തിനു തുടക്കമിട്ടു…
അത് കേട്ട് അവളൊന്ന് ചൂളിയ പോലെ തോന്നി ..
അതെന്തിനാ റീനേ എന്നെ കാണണം എന്ന് പറഞ്ഞെ…
അതൊന്നുമില്ല ചേട്ടായീ… എന്നും അച്ചായൻ വന്നു നിങ്ങളുടെ കാര്യം പറയും… അപ്പോ ഒന്ന് കാണാൻ തോന്നി.. അത്രേ ഉള്ളൂ..
ആദ്യമായി അവളുടെ ശബ്ദം കേട്ടു… അത് എന്റെ ചെവിയിലൂടെ ആത്മാവിൽ പോയി തൊട്ട പോലെ തോന്നി….
അത്രേ ഉള്ളോ.. ഞാൻ കരുതി ഭർത്താവിനെ കുടിപ്പിച്ചു വീട്ടിലേക്ക് വിടുന്നതിനു എന്നെ തല്ലാൻ ആണെന്ന്…
അയ്യോ അല്ല ചേട്ടായീ.. ഞാൻ ആരെയും ഒന്നും പറയില്ല…. കുടിക്കണോ വേണ്ടയോ എന്നുള്ളത് സ്വന്തം ഇഷ്ടം ആണല്ലോ… അതിന് ചേട്ടായി എന്ത് ചെയ്തു …
ആ പറഞ്ഞത് എനിക്കിഷ്ടമായി…. നേരം പതുക്കെ വെളുത്തു വരാൻ തുടങ്ങി….അവൾ കാറിന്റെ ഗ്ലാസ് താഴ്ത്തി…. തണുത്ത കാറ്റ് ഉള്ളിലാകെ നിറഞ്ഞു… അപ്പോഴാണ് ഞാൻ അവളുടെ മുഖം ആദ്യമായി കണ്ടത്….
നിമ്മിയെക്കാൾ ഭംഗിയുള്ള ഒരു പെണ്ണിനെ ഞാൻ മനസ്സ് കൊണ്ട് നോക്കിയത് ഈ എട്ടു വർഷത്തിനുള്ളിൽ ആദ്യമായിട്ടായിരുന്നു…. അത്ര ഭംഗിയായിരുന്നു ആ മുഖം കാണാൻ…
കരിമഷിയെഴുതിയ കണ്ണുകൾ അവളുടെ ഭംഗി കൂട്ടി… ചുണ്ടുകൾക്ക് ഞാവൽ പഴത്തിന്റെ നിറമായിരുന്നു… തണുത്ത കാറ്റേറ്റിട്ടാവണം ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു… ചെറിയ വട്ട മുഖത്തിൽ ആ ചെറിയ കറുത്ത പൊട്ട് അവൾക്ക് കൂടുതൽ അഴകേകി… ചെവിയിൽ തൂങ്ങിയാടുന്ന ജിമിക്കി കമ്മലുകൾ.. ഇടയ്ക്ക് കാറ്റിൽ അലസമായി പാറി പറക്കുന്ന ചെമ്പിച്ച മുടി അവൾ മാടിയൊതുക്കുന്നുണ്ട്…..
ഒന്നും മിണ്ടാതെ അവൾ അറിയാതെ തന്നെ അവളെ വീക്ഷിച്ചു കൊണ്ടിരുന്നു….അവൾ പുറത്തെ കാഴ്ചകൾ നോക്കി എന്തോ ആലോചിച്ചു അങ്ങനെ ഇരിക്കുന്നുണ്ടായിരുന്നു.
ചാർലി വായടച്ചു വെച്ചത് കൊണ്ട് സമാധാനമായി എല്ലാരും പെട്ടെന്ന് എത്തി….
താഴെ ഇറങ്ങി കുറച്ചു സ്റ്റെപ് കേറി വേണം പള്ളിയിൽ പോവാൻ…. ഞങ്ങളെ അവിടെയിറക്കി ബിനീഷും ചാർളിയും വീണ്ടും വണ്ടി എടുത്തു പോകാൻ തുടങ്ങി…
ടാ എവിടെ പോകുവാ…
അളിയാ ഇവന്റെ അമ്മയെ വിളിച്ചിട്ട് വരാം…. വണ്ടിയിൽ അധികം സ്ഥലമില്ലല്ലോ അത് കൊണ്ട് രണ്ട് ട്രിപ്പടിക്കാം എന്ന് വെച്ചു…. നീ അവളുടെ കൂടെ കേറിക്കോ.. ഇപ്പൊ വരാം…
അതും പറഞ്ഞു അവർ ഒടിച്ചു പോയി..
ഞാൻ അവളെ നോക്കി… ഇതൊന്നും ഒരു പുതുമയല്ലാത്തത് പോലെ അവൾ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. ഒന്നും പറയാനില്ലായിരുന്നു ഞങ്ങൾക്ക്….എങ്കിലും ഞാൻ മിണ്ടി തുടങ്ങി…
കുഞ്ഞിനെ ഞാൻ പിടിക്കണോ റീനേ..
വേണ്ട ചേട്ടായീ… ചിലപ്പോ കരയും ..
ചാർലി എപ്പോഴും ഇങ്ങനെയാണോ….
അവസരം മുതലെടുത്തു ഞാൻ ചോദിച്ചു…
എങ്ങനെ….
നിന്നെ ഇത് പോലെ പകുതിക്ക് ഇട്ടേച്ചു പോകുന്നത്…
അവൾ എന്നെ നോക്കുന്നത് നിർത്തി…
എടൊ ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല…
അല്ലേലും വിഷമം ഒന്നുല്ല ചേട്ടായി… പുള്ളിയുടെ സ്വഭാവം എന്നെക്കാളും നന്നായി ചേട്ടായിക്ക് അറിയാല്ലോ…. പിന്നെ എന്താ…
ശെരിയാ…. പഠിക്കുമ്പോഴും ഇവൻ ഇങ്ങനെ തന്നെ ആയിരുന്നു…. സ്വന്തം കാര്യം മാത്രം നോക്കും…..
അതിപ്പോഴും അങ്ങനെ തന്നെയാ ചേട്ടായീ…
സാരമില്ല… താൻ വാ നമുക്ക് കേറി പോവാം…
അവൾ എന്റെ മുന്നിൽ കുഞ്ഞിനേയും കൊണ്ട് നടന്നു…
ഇവളെ കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയില്ല… ഒരു 23 വയസ്സുണ്ടാവുമെന്ന് തോന്നുന്നു… അതിന്റെ കൊഴുപ്പും ദേഹത്തുണ്ട്.. അത്ര വലുതല്ലെങ്കിലും മുല കണ്ടിട്ട് ഒരു 34 എങ്കിലും കാണും… അവളിട്ടിരിക്കുന്ന മഞ്ഞ ചുരിദാറിൽ മുലഭാഗത്തിനു താഴെയായി ഒരു സിപ് കണ്ടു… കുഞ്ഞിന് മുല കൊടുക്കാൻ വേണ്ടിയാണെന്ന് മനസിലായി….. ഒതുങ്ങിയ അരക്കെട്ടാണ്.. ചുരിദാറിന് അടിയിൽ ഒരു കറുത്ത ബ്രാ മാത്രമേ ഉള്ളൂ എന്നെനിക്ക് മനസിലായി…
ഒന്നും മിണ്ടാതെ അവളെ സ്കാൻ ചെയ്തുകൊണ്ട് ഇളകിയാടുന്ന ചന്തിക്കുടങ്ങൾ നോക്കി ഞാൻ പുറകെ നടന്നു….
പള്ളിയിൽ അധികം ആളുകൾ ഇല്ലായിരുന്നു.. എറിപ്പോയാൽ ഒരു 30.. അത് കൊണ്ട് തന്നെ സ്വസ്ഥമായി നിന്ന് കുർബാന കണ്ടിറങ്ങാൻ പറ്റി.. ഈ സമയം അത്രയും അവൻ റീനയെക്കുറിച്ചാണ് ആലോചിച്ചത്….. അല്ലേലും ഇതുപോലെയുള്ള നല്ല പെണ്ണുങ്ങളെ അവനെ പോലെയുള്ള മുതുമയിരുക്കൾക്കേ കിട്ടൂ…..എന്നിട്ട് ഇവളെ വീട്ടിലാക്കിയിട്ട് അവന്റെ കൊണോത്തിലെ കള്ളവെടി വൈപ്പും..
ചാർളിയുടെ ഓരോ അവരാത പരിപാടികളും ആൽബിയുടെ മനസിലൂടെ കടന്ന് പോയി….
കുർബാന കഴിഞ്ഞു ഇറങ്ങിയപ്പോഴും അവർ രണ്ടും അവിടെ എത്തിയിട്ടില്ലായിരുന്നു…..
പള്ളിക്ക് പുറത്തിറങ്ങിയപ്പോ എന്നെയും കാത്ത് റീന പുറത്തുണ്ടായിരുന്നു … അപ്പോഴേക്കും കുഞ്ഞുണർന്നിരുന്നു….
ഞാനവനെ എടുത്തോട്ടെ റീനേ…
അതിനെന്താ എടുത്തോ…..
അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കുമ്പോ അറിയാതെയെങ്കിലും അവളുടെ മാറിൽ എന്റെ കയ്യൊന്നു തട്ടിയതായി തോന്നി …. ഞങ്ങൾ രണ്ട് പേർക്കും ഭാവ വ്യത്യാസം ഒന്നും ഉണ്ടായില്ല….
കുഞ്ഞ് കരയാതെ തന്നെ എന്റെ തോളത്തേക്ക് തല ചായ്ച്ചു കിടന്നു….
അപ്പോഴാണ്… എവിടുന്നാണെന്നറിയില്ല….എടി ചേച്ചീ എന്നും വിളിച്ചു ഒരു പെൺകൊച്ചു വന്ന് റീനയുടെ കയ്യിൽ കേറി പിടിച്ചു…..
ആഹ് റാണിമോളെ… എത്ര നാളായെടി നിന്നെയൊന്നു കണ്ടിട്ട് … ചാച്ചനും അമ്മയും എവിടെ…..
അവർ വന്നില്ല ചേച്ചി… ചാച്ചന് ചെറിയൊരു പനിയുടെ ആരംഭം… അതുകൊണ്ട് അമ്മച്ചി ചാച്ചന്റെ കൂടെ ഇരിക്കുവാ…
നിന്നെ ഞാൻ കണ്ടില്ലല്ലോ.. നീ എവിടെയാ നിന്നത്?
ഞാൻ മുന്നിലായിരുന്നു….
ഇതേതാ ഈ ചേട്ടായി… എന്നെ നോക്കികൊണ്ട് അവൾ ചോദിച്ചു…
മോളെ ഇത് ആൽബിൻ.. ചാർളിച്ചായന്റെ കൂട്ടുകാരനാ….
ചേട്ടായീ ഇത് റാണിമോൾ… എന്റെ അനിയത്തിയാ…..
ഞാൻ അവളെ നോക്കിയൊന്നു ചിരിച്ചു….
അവൾ കൈ നീട്ടി എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ചു താലോലിക്കാൻ തുടങ്ങി…..
ചേച്ചി ഒന്ന് വരുവോ .. ഒരു കാര്യം പറഞ്ഞോട്ടെ ഞാൻ….
എന്റെ അടുത്ത് നിന്നും റീനയെ വിളിച്ചു അവൾ മാറ്റി നിർത്തി…..
ചേച്ചി…. ആ ചേട്ടായീടെ വീടെവിടാ…
കോട്ടയം ആണെന്ന് തോന്നുന്നു മോളെ… എന്തേ…
ചേച്ചി എന്റെ ചേച്ചിയാണെന്ന് എനിക്കറിയാം…. എന്നാലും ഞാനൊരു കാര്യം ചോദിച്ചോട്ടെ…
പറ…
എനിക്കാ ചേട്ടായിയെ ഒത്തിരി ഇഷ്ടായി…. ഞങ്ങളെ തമ്മിൽ ഒന്ന് മുട്ടിച്ചു തരുവോ…
നീയെന്താടി ഈ ചോദിക്കുന്നെ… നീ പുള്ളിയെ ആദ്യായിട്ടല്ലേ കാണുന്നെ….
അത്. മതി .. ഒറ്റ നോട്ടം കണ്ടപ്പോഴേ എനിക്കിഷ്ടപ്പെട്ടു… ഞാൻ കുർബാന തീരുന്നത് വരെ ആ ചേട്ടായിയെ വായി നോക്കി നിൽക്കുവാരുന്നു…
എടി പെണ്ണേ… ഇതെങ്ങാനും ചാച്ചൻ അറിഞ്ഞാലുണ്ടല്ലോ….
ചേച്ചി ഒന്ന് അറിയിച്ചു താ…
എടി പുള്ളി എന്റെ അച്ചായന്റെ കൂട്ടുകാരൻ മാത്രമല്ല… ആ എസ്റ്റേറ്റിന്റെ മുതലാളിയും കൂടിയാ.. അറിയാമോ… വല്ല്യ പൈസക്കാരാ.. നമ്മളെയൊന്നും കണ്ണിനു പിടിക്കില്ല…..
ചേച്ചി… എന്നാലും ഒന്ന് ട്രൈ ചെയ്ത് നോക്ക് ചേച്ചീ…..
അത് മാത്രമല്ല മോളെ… ആൽബി നിനക്ക് ചേരില്ല…
ദേ ചേച്ചി… വേണ്ടാധീനം പറയരുത്….ഒന്ന് നന്നായി നോക്കിക്കേ…. നിന്റെ അച്ചായനെക്കാളും സുന്ദരനല്ലേ…
അവർ രണ്ട് പേരും എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോഴേ മനസിലായി എന്നെ കുറിച്ചാണെന്ന്….
എന്റെ കണ്ണുകൾ റാണിയുടെ ശരീരത്തിൽ ഒടക്കി…. ചേച്ചിക്ക് ചേർന്ന അനിയത്തി തന്നെയാ…. നല്ല കൊഴുത്ത ശരീരം… ജോലി ഒന്നും ചെയ്യുന്നില്ലെന്നു കണ്ടാൽ അറിയാം… ചേച്ചിയെ പോലെയല്ല… പൊട്ടാൻ വെമ്പി നിൽക്കുന്ന രണ്ട് കരിക്കുകളാണ് നെഞ്ചത്തുള്ളത്… തടിച്ചു മലർന്ന ചുണ്ടുകൾ… ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി… വീതിയുള്ള അരക്കെട്ട്… ടോപിന്റെ ഇടയിലൂടെ ആ പൊക്കിൾ കുഴി നിഴലടിച്ചു കാണാം…. കറുത്ത ലൈറ്റ് മെറ്റീരിയൽ കൊണ്ടാണ് ആ ടോപ് തൈപ്പിച്ചത് എന്ന് തോന്നുന്നു… കുണ്ടി ആണേൽ ആ ലെഗ്ൻസിനു താങ്ങാൻ പറ്റുന്നതിലും ഉണ്ടെന്നു തോന്നി….
ഇവളെ ഇത് വരെയും ചാർളിയുടെ കണ്ണിൽ പെട്ടില്ലേ… എന്ന് ഞാൻ ഓർത്തു….. സത്യം പറഞ്ഞാൽ ശരീരം വെച്ച് നോക്കുവാണേൽ അനിയത്തി തന്നെയാണ് മുന്നിൽ… കാണാനുള്ള ഐശ്വര്യം കൊണ്ട് റീനയും….
എന്തൊക്കെയോ സംസാരിച്ചിട്ട് രണ്ട് പേരും എന്റെ അടുത്ത് വന്നു…..
എന്താണാവോ രണ്ടുപേരും കൂടി എന്നെ കുറിച്ച് പറഞ്ഞത്….
അയ്യോ… ഒന്നുല്ല ചേട്ടായീ… വീട്ടിലെ കാര്യം പറയുവാരുന്നു…
ആഹ് ശെരി ശെരി… ഇനി എങ്ങനെ വീട്ടിൽ പോകും… ഞാനിപ്പോ അവനെ വിളിച്ചാരുന്നു…ഫോണെടുക്കുന്നില്ല…
ബിനീഷിന്റെ അമ്മയെ റീന കണ്ടാരുന്നോ…
ഇല്ലെന്നേ… വന്നു കാണില്ല….അത് അങ്ങനെയാ…. ഇനി അവരെ കാത്തു നിൽക്കണ്ട… നല്ല മഴ വരുന്നുണ്ട്…ഇപ്പൊ ഒരു ബസ് വരും… നമുക്ക് അതിൽ പോവാം…റാണിമോളെ… ഇന്നെന്റെ കൂടെ വരുന്നോ വീട്ടിലേക്ക്… നാളെ പോവാം….
റീന ഞങ്ങളുടെയൊപ്പം റാണിയെയും ക്ഷെണിച്ചു…..
അത് കേൾക്കാത്ത താമസം നാണം കുണുങ്ങി അവൾ ഞങ്ങളുടെ ഒപ്പം നടന്നു…..
മഴ ചാറാൻ തുടങ്ങി … ആ സമയത്തു തന്നെ ബസ് വന്നതുകൊണ്ട് നനഞ്ഞില്ല….. കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ഉള്ളിൽ കടന്നു….. കാൽ കുത്താൻ സ്ഥലമില്ലാത്ത പോലെ ആളുകൾ……
റീനയുടെ കയ്യിൽ കുഞ്ഞുണ്ടായത് കൊണ്ട് അവൾക്കിരിക്കാൻ സീറ്റ് കിട്ടി…..
ഞാൻ പുറകിലേക്ക് നീങ്ങി ഞെരുങ്ങി നിന്നു… റാണിക്ക് റീനയുടെ അടുത്ത് തന്നെ നിൽക്കാൻ സ്ഥലം കിട്ടി…..
മഴ പുറത്ത് തകർത്തു പെയ്യാൻ തുടങ്ങി… ബസിന്റെ ഷട്ടർ പിടിച്ച് താഴ്ത്തിയപ്പോഴേക്കും ബസിൽ ആകെ ഇരുട്ട് പടർന്നു….. ചെറിയ ഒരു ലൈറ്റിന്റെ വെട്ടം മാത്രം….
മുന്നിൽ നിന്നു കൊണ്ട് റാണി എന്നെ നോക്കി…. ടിക്കറ്റ് ഞാനെടുക്കാം എന്ന് പറഞ്ഞു ഞാൻ അവളെ കൈ കാണിച്ചു… അവൾ ചിരിച്ചു കൊണ്ട് തല കുലുക്കി….
ചേച്ചി… ചേട്ടായി ടിക്കറ്റ് എടുക്കാമെന്ന് പറഞ്ഞു കേട്ടോ…..
അവൾ കുനിഞ്ഞു റീനയുടെ ചെവിയിൽ പറഞ്ഞു…
ശെരി .. നീയൊന്നു ഒതുങ്ങി നിൽക്ക് കേട്ടോ… ഒന്നാമതേ എല്ലാം കുറച്ചു കൂടുതലാ നിനക്ക്… ബസിലാണേൽ വെട്ടവുമില്ല.. ആരേലും എവിടേലും കേറി പിടിച്ചിട്ട് പിന്നെ മോങ്ങിയിട്ട് കാര്യമില്ല ..
അവൾ ഒരു ശാസന പോലെ പറഞ്ഞു… അവൾ ദേഷ്യം കൊണ്ട് കാൽ ഒന്ന് ആഞ്ഞു ചവിട്ടി
എന്റെ ഈശോയെ …
എന്നൊരു വിളി കേട്ടു….. പള്ളിയിൽ കോയർ പാടുന്ന ബേബിച്ചായനാണ്…..
എന്റെ പോന്നു റാണിമോളെ നീ എന്നാ ചവിട്ടാടി ചവിട്ടിയെ… എന്റെ കാൽ ഒടിഞ്ഞല്ലോ…..
അയ്യോ ബേബിച്ചാ അറിയാതെ പറ്റിയതാ… പോട്ടെ…
. ശെരി ശെരി… നീയിങ്ങോട്ട് ഒതുങ്ങി നിൽക്ക്… കണ്ടക്ടർ ടിക്കറ്റ് കൊടുക്കാൻ വരുന്നു….
ഇതും പറഞ്ഞു അയാൾ എന്റെ തോളത്തു പിടിച്ച് ഒന്ന് മാറ്റി നിർത്തി .. നീങ്ങുന്നതിന്റെ ഇടയിൽ എന്റെ മുലയിൽ അയാളുടെ കൈ കൊള്ളുന്നത് ഞാനറിഞ്ഞു …
അറിഞ്ഞു കൊണ്ടായിരിക്കില്ല എന്ന് ചിന്തിച്ചു… ചെറുപ്പം തൊട്ടേ കാണുന്നയാളല്ലേ….. റാണിമോളെ എന്നല്ലാതെ വേറെ ഒന്നും വിളിച്ചിട്ടില്ല…
വണ്ടി ആടിയുലഞ്ഞു പൊയ്ക്കൊണ്ടിരുന്നു… വണ്ടിയുടെ കുലുക്കത്തിനനുസരിച് എന്റെ രണ്ട് മുലയും ആടി തുടങ്ങി…. പെറ്റിക്കോട്ട് ഇടാതിരുന്നതിൽ നിരാശ തോന്നി….
പുറകിലേക്ക് നോക്കി… ചേട്ടായി കണ്ണടച്ച് നിൽക്കുന്നു…. എന്താണാവോ ആലോചിക്കുന്നേ…..
കുറച്ചു കഴിഞ്ഞപ്പോ എന്റെ വയറ്റിലൂടെ എന്തോ ഇഴയുന്ന പോലെ തോന്നി… ഞാൻ തപ്പി നോക്കി.. ഒരു കയ്യാണ്…. ഞാൻ ആ കയ്യിൽ പിടിച്ചു വെച്ചു…. തിരിഞ്ഞു നോക്കി .. ഞെട്ടിപ്പോയി.. ബേബിച്ചായന്റെ കയ്യാണത്…
ഒന്നും മിണ്ടാൻ പറ്റാതെ ഞാൻ നിന്നു….
അയാൾ പതുക്കെ എന്റെ ചെവിയോട് ചേർന്ന് നിന്നു…
മോളെ മുന്നിലേക്ക് നോക്കി നിൽക്ക്… ഞാനൊന്നും ചെയ്യില്ല…
അയാളുടെ കുറ്റിമീശ എന്റെ കഴുത്തിൽ കൊണ്ടപ്പോ എനിക്ക് ഇക്കിളിയായി… ഒന്നാമത് പുറത്ത് മഴയുടെ തണുപ്പ്…ആൽബി ചേട്ടായിയെ കണ്ടത് മുതൽ തന്റെ അകത്തു തുടങ്ങിയ ചൂട്…. എല്ലാം കൊണ്ടും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു….
ഒച്ച വയ്ക്കണം തടയണം എന്നൊക്കെ ഉണ്ട്.. പക്ഷേ എന്തോ ഒരു തരിപ്പ് പോലെ….
അടുത്തിരിക്കുന്ന റീന ചേച്ചിയെ ആലോചിച്ചപ്പോൾ പേടി തോന്നി . ചേച്ചി കണ്ടാൽ തീർന്നു…..ഞാൻ മുന്നിലേക്ക് മാറി… അയാളുടെ കൈകൾ എന്റെ ശരീരത്തെ വിട്ടു പോയി….
തെല്ലൊരാശ്വാസം തോന്നി….. ഭാഗ്യം ആരും കണ്ടില്ല…. ഞാൻ തിരിഞ്ഞു ബേബിച്ചായനെ ഒന്ന് ദേഷ്യത്തോടെ നോക്കി..കണ്ണിൽ കള്ളം ഒളിപ്പിച്ച ഒരു ചിരിയുണ്ടായിരുന്നു മുഖത്….
ഒന്നും മിണ്ടാതെ ഞാൻ തിരിഞ്ഞു നിന്നു.
വീണ്ടും ആ കൈകൾ എന്റെ ശരീരത്തിൽ തലോടുന്നത് ഞാനറിഞ്ഞു…..
എന്ത് ചെയ്യണം എന്നറിയില്ല.. അടുത്ത് റീന ചേച്ചിയും പുറകിൽ ആൽബിച്ചേട്ടായിയും…. ജീവിതം പോണ പരിപാടിയാണ്….
പക്ഷെ ഉള്ളിൽ എന്തോ ഒരു രസം തോന്നി.. ഇത്രയും പേരുടെ ഇടയിൽ നിന്ന് ഈ കള്ളത്തരങ്ങളൊക്കെ ചെയ്യുമ്പോ….. പണ്ട് സ്കൂളിൽ പോകുമ്പോ ബസിൽ വെച്ച് ചില തൊട്ടും തലോടലും ഒക്കെ ഉണ്ടായിട്ടുണ്ട് എന്നിരുന്നാലും അതൊന്നും അതിരു വിട്ട് പോയിട്ടില്ല…. ഇത് ഒരൽപ്പം കടന്ന കയ്യാണ്…. എന്താകും എന്ന് നോക്കാം….
ഞാന്‍ കാലൊരൽപ്പം മാറ്റാന്‍ നോക്കി. അപ്പോള്‍ ഏതാനും നിമിഷത്തേക്ക് മാറിയ വിരലുകള്‍ കുറച്ചു കഴിഞ്ഞപ്പോൾ എന്റെ വയർ കടന്ന് എൻറെ ഉള്‍ തുടകളില്‍ വീണ്ടും സ്പര്‍ശിച്ചു. എനിക്ക് ഇക്കിളിയായി… കാൽ എടുത്തു മാറ്റണം എന്നുണ്ട്.. പക്ഷേ ഇനി കാലു മാറ്റാന്‍ ഇടമില്ല.
ഭാഗ്യത്തിന് അടുത്ത സ്റ്റോപ്പിൽ ആളെ ഇറക്കാൻ വണ്ടി നിർത്തി…. കറക്റ്റ് ആയിട്ട് ഞങ്ങൾ നിന്നതിന്റെ അടുത്തുള്ള സീറ്റിൽ നിന്നും ഒരാൾ ഇറങ്ങാനായി തുടങ്ങി .. അയാൾ മാറിയതും ബേബിച്ചായൻ ആ സീറ്റിൽ ഇരുന്നു …
എനിക്കൊരാൽപ്പം ആശ്വാസം തോന്നി .. ഞാൻ പുറകിലേക്ക് കാലെടുത്തു വെച്ചു നിന്നു….ചേട്ടായി ഇപ്പോഴും കണ്ണടച്ച് തന്നെ… ഇനി ഉറങ്ങുവാണോ എന്തോ…
റീന ചേച്ചിയും എങ്ങോട്ടോ നോക്കി ഇരിക്കുവാണ്……
ഇറങ്ങിയ ഒരാൾക്ക് പകരം മൂന്നുപേർ വീണ്ടും കയറി….
അപ്പോൾ ഞാൻ നിന്നിടത്തു കൂടുതൽ ഞരുക്കമായി….
വേറെ വഴിയില്ലാത്തതു കൊണ്ട് ഞാൻ ബേബിച്ചായൻ ഇരുന്ന സീറ്റിന്റെ അടുത്തേക്ക് ചേർന്ന് നിന്നു…..
വണ്ടി മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു….. അയാളുടെ കൈകൾ വീണ്ടും എന്നെ ലക്ഷ്യം വെച്ചു…. ആരും ഒന്നും കാണുന്നതുപോലും ഇല്ല…. ഇരുട്ട് തന്നെ…..വേറെ എങ്ങും തൊടാതെ അയാൾ കൈകൾ തുടയിലേക്ക് കൊണ്ട് വന്ന് വെച്ചു…. സാമാന്യം വലിപ്പമുള്ള തൊടയാണെനിക്ക്.. അതുകൊണ്ട് തന്നെ പാന്റിടുമ്പോൾ അത് തൊലിയോട് ചേർന്ന് കിടക്കും…..
പക്ഷേ പഴയ പോലെ ഇപ്രാവശ്യം അയാള്‍ തുടയില്‍ തടവുകയല്ല. അമര്‍ത്തി പിടിക്കുക തന്നെയാണ്. മാവ് കുഴക്കുന്ന പോലെ എന്റെ ഉൽത്തുടയിലെ മാംസത്തിൽ അയാൾ ഞെക്കി പിഴിഞ്ഞുകൊണ്ടിരുന്നു…. ഞാൻ അറിയാതെ തന്നെ എന്റെ മോൾ വെള്ളം നനഞ്ഞിരിക്കുന്നു …. ഒരു ചെറിയ തണുപ്പുണ്ട് അതിൽ …എന്നാൽ അയാൾ ഞെക്കുന്നതിന്റെ വേദനയും ഉണ്ട്….
ചേച്ചിയോട് പറഞ്ഞാലോ…… അല്ലേൽ വേണ്ട….പറഞ്ഞാല്‍ പ്രശ്നമാകും… അവൾക്കിഷ്ടമല്ല ഇതൊന്നും….. ബഹളം വെച്ചാൽ ബസ് മുഴുവന്‍ തന്നെ ശ്രദ്ധിക്കും .
ഇവിടെ നിന്ന് മാറി നില്‍ക്കാം എന്ന് കരുതിയാൽ ഇനി ബസിന്റെ മുകളിലെ സ്ഥലമുള്ളൂ…. എങ്ങോട്ട് പോകാൻ…. ഇവിടെ നിൽക്കുക തന്നെ… ആരും കാണല്ലേ എന്ന് ഞാൻ മനസുരുകി പ്രാർത്ഥിച്ചു…
ഞാന്‍ ഇങ്ങിനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കെ അയാളുടെ വിരലുകൾ എൻറെ രണ്ടു തുടകളെയും തടവിക്കൊണ്ട് മുകളിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങി… കുറച്ചു കൂടി പോയാൽ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റാതെയാകും….. അയാൾ അവിടെ തൊട്ടാൽ നനഞ്ഞിരിക്കുന്നത് അയാൾക്ക് മനസിലാവും….. അതോടെ ഞാനും അത് ആസ്വദിക്കുന്നു എന്ന് പുള്ളി അറിയും….
പെട്ടന്ന് എൻറെ ശരീരം മൊത്തത്തിൽ ഒന്ന് വിറച്ചു.
എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെനിക്ക് അറിയാം… എങ്കിലും ഞാൻ അതിനായി കാത്തിരുന്നു…ഇപ്പോള്‍ അയാളുടെ വിരലുകള്‍ ലെഗ്ൻസിനും പാന്റീസിനും മുകളിലൂടെ എൻറെ നനഞ്ഞ മര്‍മ്മസ്ഥാനത്ത് സ്പര്‍ശിച്ചിരിക്കുന്നു…… അവിടെ അയാൾ ഒന്ന് അമർത്തി…..
സുഖം സഹിക്കാനാവാതെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി… ഞാൻ നോക്കുന്നത് കണ്ട് അയാളുടെ കൈ വലിച്ചു വിരലുകൾ ആ മൂക്കിലേക്ക് വെച്ച് മണക്കാൻ തുടങ്ങി … അത് കണ്ട് എന്റെ ഉള്ളിൽ ലാവ പൊട്ടാൻ തുടങ്ങിയിരുന്നു….
ഇനിയും കൈ വയ്ക്ക് എന്ന അർത്ഥത്തിൽ ഞാനയാളെ നോക്കി . അത് മനസിലായിട്ടാകണം അയാൾ വീണ്ടും കൈ അവിടേക്ക് തന്നെ കൊണ്ട് പോയി…. സുഖം കൊണ്ട് ഞാന്‍ അറിയാതെ കാലകത്തിപോയി. എന്താണെന്നറിയില്ല, മുൻപുണ്ടായിരുന്ന ദേഷ്യവും പേടിയുമല്ല ഇപ്പോള്‍ മനസ്സില്‍ – സുഖമുള്ള ഒരു കൌതുകം….
ആദ്യമായി സ്വന്തമല്ലാത്ത വിരലുകൾ പൂറിനു മേലേ വിശ്രമിക്കുന്നു….പെട്ടെന്ന് അയാളുടെ വിരലുകള്‍ കൊണ്ട് തുണിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന പൂറില്‍ അമര്‍ത്തി തടവുകയാണ്…. മുകളിലൂടെയാണെങ്കിലും വളരെ കട്ടി കുറഞ്ഞ തുണി ആയത് കൊണ്ട് തന്നെ നേരിട്ട് തൊടുന്നത് പോലെയാണ് എനിക്ക് തോന്നിയത് …..ആ ആഹാ… നല്ല സുഖം. ഞാന്‍ കണ്ണുകള്‍ അടച്ചു നിന്നു സുഗിച്ചു…..
അയാളുടെ വിരലുകള്‍ എന്തൊക്കെയോ വികൃതികള്‍ കാണിക്കുന്നു… വിരലുകൾ അവിടെ നിന്നും മുകളിലേക്ക് നീങ്ങി എന്റെ പൊക്കിളിൽ പിടുത്തമിട്ടു… ചെറിയ കുഴിയിൽ അയാൾ വിരൽ വെച്ചു കറക്കി …സുഖം കൊണ്ട് ഞാൻ കാലുകൾ ഒന്ന് പൊക്കി,.
ബേബിച്ചായന്റെ വിരലുകൾ തിരിച്ചു വന്ന് ലെഗ്ഗിൻസിന്റെയും പാന്റീസിന്റെയും ഇലാസ്റ്റിക്കിൽ വിരമിച്ചു…. അടി വയറിൽ അയാളുടെ വിരലുകൾ ചിത്രം വരച്ചു….. ഇതുവരെ അറിയാത്ത സുഖത്തിൽ ഞാൻ മയങ്ങി നിന്നു….
കൈ ഒന്ന് അകത്തേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു…. പക്ഷേ അതുണ്ടായില്ല…. വീണ്ടും കൈ താഴേക്ക് കൊണ്ട് വന്ന് പൂറിതളുകൾ മുഴുവന്‍ കൈപ്പത്തിക്കുള്ളിലാക്കി ഞെരടി പിടിച്ചു താഴേക്കു വലിക്കുന്നു….. വലിയ പൂർ ചുണ്ട് ആയത് കൊണ്ട് തന്നെ അത് പാന്റീസിനൊപ്പം വലിഞ്ഞു വന്നു…..പിന്നെ അതുവിട്ട് വീണ്ടും മൃദുലമായി തലോടുന്നു….. എല്ലാം കൊണ്ടും എന്നെ അയാൾ സുഖത്തിലേക്ക് തള്ളി വിടുകയായിരുന്നു……പിന്നെ എന്റെ നനഞ്ഞ പൂറിലേക്ക് വിരലിടാൻ ശ്രെമിച്ചു….നടക്കില്ലെന്നറിഞ്ഞപ്പോ പതുക്കെ അതിൽ തലോടാൻ തുടങ്ങി…… ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്നു കരുതിയ ഇങ്ങനെയുള്ള -ആദ്യത്തെ രതി ലഹരിയിൽ എൻറെ കളി ചെപ്പ് പെയ്തൊഴിഞ്ഞുകൊണ്ടിരുന്നു.
സുഖം കൊണ്ടടഞ്ഞ എന്റെ കണ്ണുകൾ തുറന്നപ്പോ അയാളുടെ കൈകൾ എന്റെ ദേഹത്തില്ലായിരുന്നു…
നിരാശയോടെ ഞാൻ അയാളെ നോക്കി…
ഒരല്‍പ്പ നേരം എൻറെ തുടയിടുക്കില്‍ നിന്നും മാറിയ വിരലുകള്‍ എവിടെയാണെന്ന് ഞാൻ കണ്ടു .. ഒരു പേന കത്തി പോലെ ഒന്ന് ആ കയ്യിൽ ഉണ്ടായിരുന്നു… അത് കൊണ്ട് എന്റെ ലെഗ്ഗിൻസിൽ തുള ഇടുകയാണെന്ന് എന്തോ എനിക്ക് മനസ്സിലായി… ഇത് വരെ പുറത്തു നിന്നു കളിച്ച ആ വിരലുകൾ എന്റെ പൂറിന്റെ നനവ് അറിയാൻ പോകുന്നു എന്നെനിക്ക് തോന്നി….. പൂർ തേൻ പൂർവാധികം ശക്തിയോടെ ഒഴുകി വരുന്നത് ഞാനറിഞ്ഞു…..വിചാരിച്ച പോലെ തന്നെ അയാളുടെ ഒരു വിരൽ വല്ലാത്ത ചൂടോടെ എൻറെ ഉള്‍ത്തുടകളില്‍ നേരിട്ട് സ്പര്‍ശിച്ചപ്പോള്‍ ഞെട്ടലോടെ ഞാന്‍ അറിഞ്ഞു….. കുറച്ചു കൂടി മേളിലേക്ക് പോയാൽ എന്റെ നനഞു കുതിർന്ന കളിസ്ഥലം അയാളുടെ കയ്യിൽ പെടും….. അതോടെ എന്റെ എല്ലാ കണ്ട്രോളും കാറ്റിൽ പറക്കുമെന്നും എനിക്കറിയാം….. എത്തേണ്ട സ്റ്റോപ്പ് ഇപ്പോഴെങ്ങും എത്തല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു…. പുറത്തെ കാര്യങ്ങളൊന്നും കാണാൻ വയ്യ….. മഴ തകർക്കുകയാണ്…..
ബേബിച്ചായന്റെ നടുവിരല്‍ ഇപ്പോള്‍ ഷഡി വകഞ്ഞ് വശത്തേക്കാക്കി മദ ജലത്താല്‍ നനഞ്ഞു കുതിര്‍ന്നു രോമാവൃതമായ കുഞ്ഞി പൂറിൻറെ വിടവ് തിരയുകയാണ്….
അവിടെയല്ല ബേബിച്ചായ.. കുറച്ചൂടെ മോളിലാണ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു …
. ആ കൈയെടുത്തു വിടവിൽ വയ്ക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്..
പക്ഷേ ഇങ്ങനെ പരതി നടക്കുന്നതിലും ഒരു സുഖമുണ്ടെന്നു തോന്നി….ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അത് ലക്‌ഷ്യം കണ്ടു. അയാള്‍ നടുവിരല്‍ പതുക്കെ മുഴുവനായും ഉള്ളിലേക്ക് തള്ളി കയറ്റി. എൻറെ തൊണ്ടയില്‍ നിന്നും ഉയര്‍ന്ന ഒരു സീല്‍ക്കരത്തെ ഞാന്‍ ചുണ്ട് കടിച്ചു അമര്‍ത്തി…..
ആരും കേൾക്കാതിരിക്കാൻ ഞാൻ നന്നായി പാട്പെട്ടു….
തന്റെ വിരൽ മാത്രം പരിചയമായിരുന്ന തന്റെ യോനിയിൽ മറ്റൊരു വിരൽ കേറിയിറങ്ങുന്നത് താനറിഞ്ഞു…… അയാൾ പെട്ടെന്ന് ആ വിരൽ വലിച്ചൂരി വായിലേക്ക് വെച്ചൊന്നു ചപ്പിയെടുത്തു…. അത് കണ്ട് എനിക്ക് നാണം വന്നു….. അതിന്റെ രുചി എനിക്കും അറിയാൻ തോന്നി…..
കമ്പിയിൽ പിടിച്ചിരുന്ന എന്റെ വലതു കൈ ഞാൻ എടുത്തു അയാൾ ഉണ്ടാക്കിയ മാളത്തിലൂടെ അകത്തേക്ക് വിട്ടു….ആ നിമിഷം എന്ത് ചിന്തായാണെന്റെ മനസിലൂടെ പോയത് എന്നറിയില്ല… അയാളുടെ മുന്നിൽ വെച്ച് ഞാനെന്റെ കൊഴുപ്പ് വിരലിൽ പുരട്ടി എന്റെ നാവിലേക്ക് വെച്ചു ……
ഇതുവരെ അറിയാത്ത ഒരു രുചി ഞാനറിഞ്ഞു …
ആ നിമിഷം ആ ബസിൽ ഞാനും ബേബിച്ചായനും മാത്രമായിരുന്നു…. ചുറ്റുമുള്ളവരൊന്നും എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല…
ഞാൻ വേറെ ഏതോ ഒരു ലോകത്ത് പറന്നു നടക്കുന്ന പോലെ തോന്നി…..
സഹിക്കാനാവാത്ത കാമ ലഹരിയിലായിരുന്നു ഞാന്‍. ഇതുവരെ അനുഭവിക്കാത്ത സുഖത്തിൻറെ ഏതോ ഞരമ്പുകള്‍ പൊട്ടാന്‍ തയ്യാറായി നില്‍ക്കുന്നത് പോലെ. അയാൾ സീറ്റിലിരുന്നുകൊണ്ട് അയാളുടെ രണ്ടു വിരലുകൾ എന്റെ മാളത്തിലേക്ക് കേറ്റി വിട്ടു.. പതുക്കെ അത് ചലിപ്പിക്കാൻ തുടങ്ങി … പതുക്കെ പതുക്കെ ചെയ്തിരുന്ന മനുഷ്യൻ കുറച്ചു നേരം കൊണ്ട് തന്നെ ശക്തിയായി ഉള്ളറകളിലേക്ക് വിരലുകൾ കേറ്റി വിട്ടു….കുറെ നേരം വിരൽ വെച്ച് അടിച്ചുകഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ സംഭവിച്ചു.
അറിയാതെ ഞാന്‍ കൈകൾ കൊണ്ട് റീനച്ചേച്ചിയുടെ തോളിൽ അളിപ്പിടിച്ചു….
എന്താടി കാട്ടുന്നെ.. എന്ന് പറഞ്ഞു ചേച്ചി എന്നെ വഴക്ക് പറഞ്ഞു….
ചേച്ചി അത് വീഴാൻ പോയപ്പോ പിടിച്ചതാ എന്ന് പറഞ്ഞു രക്ഷപെട്ടു…. ഞങ്ങൾ മിണ്ടുമ്പോഴും അയാളുടെ വിരലുകൾ എന്റെ പൂറ്റിൽ കുസൃതി കാണിക്കുന്നുണ്ടായിയുന്നു……
മദജലം എന്റെ കാലിലൂടെ ഒഴുകാൻ തുടങ്ങി…. പാന്റീസും ലെഗ്ൻസുമെല്ലാം വെള്ളത്തിൽ കുളിച്ചു…. ആ മഴയത്തു പോലും എന്റെ വിയർപ്പ് തുള്ളികൾ ഉരുണ്ടു കൂടി… ഞാൻ തുടകള്‍ പരസ്പ്പരം അമര്‍ത്തി പോയി. പേശികള്‍ എല്ലാം വലിഞ്ഞു മുറുകി. ഓരോ രോമവും ഉണര്‍ന്നു നിന്ന് വിറച്ചു.
വിറച്ചു നിന്ന എന്റെ പൂറ്റിലെ അവസാന തുള്ളി വെള്ളവും അയാളുടെ കയ്യിലൂടെ താഴേക്ക് ഒഴുകുന്നത് ഞാൻ കണ്ടു…
ഒന്നും മിണ്ടാതെ നിന്ന എനിക്ക് സംതൃപ്തി വന്നെന്നു കണ്ടപ്പോ അയാൾ കൈ വലിച്ചു…. ഇത്രയും നേരം ശരീരത്തിലിരുന്ന എന്തോ ഒന്ന് അടർത്തി മാറ്റിയത് പോലെ തോന്നി….
എനിക്ക് എന്തെല്ലാമോ ആയിരുന്നു…..
ഇറങ്ങേണ്ട സ്റ്റോപ്പ് ഏത്താറായപ്പോ ഞാൻ അയാളെ കാമപുരസരം ഒന്ന് നോക്കി…. “പിന്നെ ഒരിക്കൽ കൂടാം ” എന്നയാൾ എന്നോട് പതുക്കെ പറഞ്ഞു…… എനിക്ക് നൂറുവട്ടം സമ്മതമായിരുന്നു……
ഞാൻ ചിരിച്ചു കൊണ്ട് പുറകിൽ നിന്ന ചേട്ടായിയെ ഒന്ന് നോക്കി…..
ഇവിടെ നടന്നതെല്ലാം കണ്ടുകൊണ്ട് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….. ഇടി വെട്ടേട്ട പോലെ ഞാൻ നിന്നു…. കുറച്ചു മുൻപ് മനസ്സിൽ കേറി കൂടിയ രൂപമായിരുന്നു ചേട്ടായീടെ….. ഇനി അത് നടക്കില്ലെന്നു ഉറപ്പിച്ചു…..
ഇറങ്ങേണ്ട സ്ഥലത്ത് ഞങ്ങൾ മൂന്നും ഇറങ്ങി….മഴ തോർന്നിരുന്നു…
ഞാൻ തല കുനിച്ചു തന്നെ നിന്നു….
ചേട്ടായീ ഞങ്ങൾ താഴേക്ക് നടന്നോളാം…. ചേട്ടായി കേറി പൊയ്ക്കോ….
റീന എന്നെ നോക്കി പറഞ്ഞു…..
ആഹ്… ശെരി എന്നാൽ നിങ്ങൾ നടന്നോ….
ഞാൻ തിരിഞ്ഞു നടന്നതും പുറകിൽ നിന്നും റാണിയുടെ വിളി വന്നു….
ചേട്ടായീ പോവല്ലേ… ഒരു കാര്യം പറയാനുണ്ട്…
അതും പറഞ്ഞു ആ തണ്ണിമത്തൻ മുലയും കുലുക്കി ഓടി അവൾ അടുത്ത് വന്നു…
ചേട്ടായീ… സോറി…. അത് ആ നിമിഷത്തിൽ പറ്റി പോയതാ… ചേച്ചിയോട് പറയരുത്…
എന്താ റാണിമോളെ നീ പറയുന്നേ…
എനിക്കറിയാം… ചേട്ടായി കണ്ടെന്ന്..
അഹ് ഞാൻ കണ്ടു… ഞാൻ ആരോടും പറയാൻ പോകുന്നില്ല…. പക്ഷേ ഇനി ഇങ്ങനെ ഉണ്ടാവരുത്… കേട്ടല്ലോ…
ആഹ് ശെരി….
അതും പറഞ്ഞു അവൾ തിരിഞ്ഞും നടന്നു….
ഞാൻ ഒരു കള്ള ചിരിയോടെ നനഞ്ഞ എന്റെ കുട്ടനുമായി മുകളിലേക്ക് നടന്നു…എന്തൊരു പെർഫോമൻസ് ആയിരുന്നു ആ പെണ്ണിന്…. അവളുടെ മുഖം കണ്ടിട്ടാണ് തനിക്ക് നനഞ്ഞത്…. അവളെയൊക്കെ കെട്ടുന്നവന്റെ ഭാഗ്യം…എന്തായാലും ചാർളിയുടെ കയ്യിൽ പെട്ടില്ലല്ലോ…തനിക്കെന്തെല്ലാമോ മാറ്റങ്ങൾ ഉള്ളിൽ നടക്കുന്നുണ്ടെന്നവന് തോന്നി……
തുറന്ന് കിടന്ന ഗേറ്റിന്റെ ഉള്ളിൽ ഞാനെന്റെ ബ്ലാക്ക് സ്കോർപിയോ കിടക്കുന്നത് കണ്ടു…
എന്നെ കാത്ത് അപ്പൻ കൊടുത്തുവിട്ട ഒരു പെട്ടിയുമായി പോളേട്ടൻ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു….
തുടരും……