പ്രിയ വായനക്കാർക്ക് ഒരിക്കൽക്കൂടി നമസ്കാരം,
പുതിയ കഥയുമായി നിങ്ങൾക്ക് മുന്നിലേക്ക് വരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. Wanderlust എന്ന തൂലികാനാമത്തോട് നിങ്ങൾ കാണിച്ച അകമഴിഞ്ഞ സ്നേഹത്തിനും സഹകരണത്തിനും നന്ദി. അധികം നീട്ടികൊണ്ടുപോകാതെ നാലോ അഞ്ചോ ഭാഗങ്ങൾകൊണ്ട് തീർക്കാൻ ഉദ്ദേശിക്കുന്ന ഒരു കഥയുമായാണ് നിങ്ങൾക്കുമുന്നിലേക്ക് വരുന്നത്. നിഷിദ്ധ സംഗമത്തിൽ ചാലിച്ച പ്രണയവും, കാമലഹരിയും ഉൾക്കൊള്ളുന്ന നല്ലൊരു വിരുന്ന് നിങ്ങൾക്ക് സമ്മാനിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ഈ കഥ തുടങ്ങുന്നു
പാതിരായ്ക്ക് ലൈറ്റും ഇട്ടുവച്ച് ഈ ചെറുക്കൻ ഇതെന്തെടുക്കുവാ എന്ന് പിറുപിറുത്തുകൊണ്ട് ലളിതാമ്മ കോണിപ്പടികയറി മുകളിലേക്ക് ചെന്നു. വാതിൽ തുറന്ന് മുറിയിലേക്ക് നോക്കുമ്പോൾ ആദി നല്ല ഉറക്കമാണ്.
കമ്പ്യൂട്ടറിൽ എന്തോ ഒളിഞ്ഞുംതെളിഞ്ഞുമൊക്കെ മിന്നുന്നത് കണ്ടപ്പോൾ ലളിതാമ്മയ്ക്ക് എന്തോ പന്തികേട് തോന്നി..
ഇനി ഇതെങ്ങാനും പൊട്ടിത്തെറിച്ച് ചെറുക്കന് എന്തെങ്കിലും പറ്റിയാലോ എന്നുകരുതി ലളിത നേരെ ചെന്ന് സ്വിച്ച് ഓഫാക്കി. ശബ്ദമുണ്ടാക്കാതെ ആദിയുടെ അടുത്ത് പോയി അവനെ തലവരെ പുതപ്പണിയിച്ചുകൊണ്ട് വെട്ടവുമണച്ച് ലളിത താഴേക്ക് പോയി സുഖമായി കിടന്നുറങ്ങി.
രാവിലെ അടുക്കളയിൽ പിടിപ്പത് പണിയുണ്ട് ലളിതയ്ക്ക്. മോളൊരുത്തി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം. മൂട്ടിൽ വെയിലടിച്ചാലേ അവളുടെ കണ്ണ് തുറക്കൂ. കെട്ടിയോൻ പട്ടാളത്തിലായതുകൊണ്ട് പെണ്ണ് എപ്പോഴും ലളിതയുടെ കൂടെത്തന്നെ കാണും. മരുമകൻ ലീവിന് വരുമ്പോഴാണ് അവൾ ഭർത്താവിന്റെ വീട് കാണുന്നതുതന്നെ. അവളെ പറഞ്ഞിട്ടും കാര്യമില്ല.
അവിടെ ഒറ്റയ്ക്ക് നിൽക്കണ്ട, അമ്മയുടെ കൂടെ പോയി നിന്നാമതിയെന്ന് പറഞ്ഞത് അവളുടെ കെട്ടിയോൻ തന്നെയാണ്. പണികളൊക്കെ ഒരുക്കുന്നതിനിടയിൽ ലളിത നീട്ടിയൊന്ന് വിളിച്ചു… എടി ആരതീ… എഴുന്നേറ്റ് വന്നേ…
നീട്ടിവിളിച്ചത് ആരതിയെ ആണെങ്കിലും ഇറങ്ങിവന്നത് ആദിയാണ്. ചെറുക്കന്റെ മുഖം നല്ല കടന്നൽ കുത്തിയതുപോലുണ്ട്. സാധാരണ പല്ലുതേപ്പും കുളിയുമൊക്കെ കഴിഞ്ഞാണ് ആദി താഴേക്ക് വരുന്നത്. പതിവിന് വിപരീതമായി ഉറക്കമെഴുന്നേറ്റ ഉടനെയാണല്ലോ ആദി വരുന്നത് എന്ന് ആലോചിക്കുകയായിരുന്നു ലളിത..
: അമ്മ ഇന്നലെ രാത്രി എന്റെ മുറിയിൽ വന്നോ…
: ആ വന്നു… എന്താടാ, എനിക്കവിടെ വന്നൂടെ
: വന്നിട്ട് എന്താ ചെയ്തത്… ഒന്ന് വിശദമായി പറഞ്ഞേ
: ഞാൻ എന്തുചെയ്യാൻ… ലൈറ്റ് ഓഫാക്കി നിന്നെ പുതപ്പിച്ചു, തിരിച്ചു വന്നു… ആഹ് പിന്നെ കമ്പ്യൂട്ടർ ഓഫാക്കിയിരുന്നു..
: എങ്ങനാണോവോ ഭവതി അത് ഓഫാക്കിയത്…
: നീ നിന്ന് നാടകം കളിക്കാതെ കാര്യം പറയെടാ ചെറുക്കാ… എനിക്ക് വേറെ പണിയുണ്ട്
: അമ്മയായിപ്പോയി… ചേച്ചിയെങ്ങാൻ ആയിരുന്നേൽ അടിച്ച് കരണം പുകച്ചേനെ ഞാൻ…
: എന്താടാ, അത് കേടായോ….
: ഒലക്ക… അമ്മയിനി മേലാൽ എന്റെ റൂമിൽ കയറിപ്പോകരുത്. കഷ്ടപ്പെട്ട് കുത്തിയിരുന്ന് ഉണ്ടാക്കിയ പ്രോഗ്രാം ആണ്. നിങ്ങളെയൊക്കെ ധാരണ എന്താ… പാതിരാത്രി കമ്പ്യൂട്ടറിൽ മറ്റേത് കാണാൻ മാത്രമേ പിള്ളേര് ഇരിക്കൂ എന്നാണോ… എന്റെ ഒരാഴ്ചത്തെ പണിയാ നശിപ്പിച്ചത്..
: അയ്യോ… ഞാൻ കരുതി അതെന്തോ പൊട്ടിത്തെറിക്കാൻ പോകുവാണെന്ന്.. നീ ചൂടാവല്ലേ കുട്ടാ..
അടുക്കളയിലെ ബഹളം കേട്ട് തലമുടി ഒതുക്കി കെട്ടിക്കൊണ്ട് ആരതി എഴുന്നേറ്റ് വന്നു. അമ്മയോടുള്ള ദേഷ്യത്തിന് അവളെ നാല് തെറിപറഞ്ഞശേഷം ആദി മുകളിലേക്ക് കയറിപ്പോയി. ഉറക്കച്ചടവിൽ ഒന്നും മനസിലാവാതെ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അവൾ.
……………………….
ഇതാണ് ആദിയെന്ന ആദിത്യന്റെ കുടുംബം. കൊറോണ സമയത്ത് ന്യൂസിലാൻഡിൽനിന്നും, കിട്ടിയ അവസരം പാഴാക്കേണ്ടല്ലോ എന്നുകരുതി കേരളം പിടിച്ചതാണ് ആദി. അറിയപ്പെടുന്ന കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികയിൽ ജോലിചെയ്യുന്ന ആദി പിന്നീട് ഒരു തിരിച്ചുപോക്കിന് മുതിർന്നില്ല. കമ്പനിയുടെ നിർദേശപ്രകാരം വീട്ടിലിരുന്ന് ജോലിചെയ്യുകയാണ്. എപ്പോ വേണമെങ്കിലും തിരിച്ചുപോകാനുള്ള അവസരമുണ്ടെങ്കിലും നാട്ടിൽ തന്നെ നിന്നുകൊണ്ട് പണം സമ്പാദിക്കാനാണ് ആദിക്ക് താല്പര്യം.
കുളിച്ചൊരുങ്ങി പ്രഭാത ഭക്ഷണം കഴിച്ചശേഷം തന്റെ വണ്ടി തുടച്ചു വൃത്തിയാക്കുകയാണ് ആദി. പുറംതിരിഞ്ഞുനിന്ന് ഗ്ലാസ് വൃത്തിയാക്കുന്ന അവന്റെ ദേഹത്തേക്ക് ചാറ്റൽമഴപോലെ വെള്ളം തെറിച്ചതും അവൻ തലവെട്ടിച്ചു നോക്കി. കിഴക്കുനിന്ന് പൊൻപ്രഭചൊരിയുന്ന സൂര്യരശ്മികൾക്കിടയിൽ തിളങ്ങിനിൽക്കുന്ന ആ മാലാഖയുടെ മുഖത്തുനോക്കി വഴക്കുപറയാൻ അവനായില്ല. വൃശ്ചികമാസ പുലരിയിലെ കുളിർ കാറ്റിൽ അവളുടെ ഗന്ധം ആദിയുടെ നാസികകളെ ഉണർത്തി. അത്തറിന്റെ മണമുള്ള മണവാട്ടിമൊഞ്ചുള്ള അവളുടെ മുഖം അവന്റെയുള്ളിൽ കുളിർമഴ പെയ്യിച്ചു.
: ഹലോ… ഈ ലോകത്തൊന്നും അല്ലെ.
: ആഹ് നീയോ…. എന്താ രാവിലെതന്നെ..
: ആഹ് ഞാൻ തന്നെ.. പിന്നെ ആരാണെന്ന വിചാരിച്ചത്…
: കാര്യം പറയെടി പോത്തേ.. നിനക്ക് ക്ലാസ്സില്ലേ
: ജാഡയാണോ മോനൂസേ..
: ഉം.. പറ പറ
: എന്നെയൊന്ന് കോളേജ് വരെ ആക്കിയേ.. ഏതോ ബസ്സിലെ ഡ്രൈവറെ ആരോ പിടിച്ച് അടിച്ചു പോലും. അതുകൊണ്ട് ഈ റൂട്ടിൽ ഇന്ന് ബസ് ഓടില്ലെന്ന കേട്ടത്.
: ആഹാ…. എന്ന നീയിന്ന് പോകണ്ട.
: ഒന്ന് വാടോ ആദിയേട്ട..
: മാമൻ ഇല്ലേ വീട്ടിൽ.. പുള്ളിയോട് പറ
: നല്ല ആളോടാ പറയണ്ടേ.. ഇന്നലെ അടിച്ചു പൂക്കുറ്റിയായിട്ടാ വന്നത്. ആൾ ഇതുവരെ എഴുന്നേറ്റില്ല. ഒന്ന് വാ ആദിയേട്ട.. ഇപ്പൊത്തന്നെ വൈകി..
പെണ്ണിനെ നിർത്തി സമയം കളയാതെ കൊണ്ടുവിട്ടിട്ടു വാടാ… അകത്തുനിന്നും ആരതിയുടെ ശുപാർശ. ഉടനെ അമ്മയുടെ വക ഒരു ലിസ്റ്റും. പോയിവരുമ്പോ കടയിൽനിന്നും സാധനങ്ങളും വാങ്ങണം. ഇതിലുംനല്ലത് കിവികളുടെ നാട് തന്നെയാണേ എന്നും പറഞ്ഞുകൊണ്ട് ആദി പോയി ഡ്രസ്സ് മാറിവന്നു. ലളിതാമ്മയുടെ കുഞ്ഞാങ്ങള കൃഷ്ണന്റെ ഒരേയൊരു മകൾ രേണുകയെയും കൂട്ടി ആദി കോളേജിലേക്ക് പുറപ്പെട്ടു. വഴിനീളെ രേണുവിന് പറയാനുണ്ടായത് അവളുടെ അച്ഛനെക്കുറിച്ചാണ്. ഇങ്ങനെ പോയാൽ അടുത്തുതന്നെ അമ്മയും അച്ഛനും രണ്ടുവഴിക്കാകുമെന്ന് അവൾ പറയാതെ പറഞ്ഞുവെച്ചു.
നാട്ടുകാർ അസൂയയോടെ നോക്കികണ്ടിരുന്ന ദമ്പതിമാരാണ് കൃഷ്ണനും ഇന്ദുവും, അതിസുന്ദരിയായ ഇന്ദുവിനെ കണ്ണുവയ്ക്കാത്തവരായി ആരുമുണ്ടാവില്ല ആ നാട്ടിൽ. ഇന്ദുവിന്റെ സൗന്ദര്യത്തിന് ചേർന്ന വരനെത്തന്നെ അവൾക്ക് കിട്ടിയെന്ന് അടക്കംപറയുന്ന പെണ്ണുങ്ങളും കുറവല്ല. ഒത്ത ശരീരത്തിൽ പൗരുഷം തുളുമ്പുന്ന മുഖവും പണവും പ്രതാപവുമുള്ള സുന്ദര പുരുഷൻ, അതാണ് കൃഷ്ണൻ. ചെറിയ പ്രായത്തിൽ ഗൾഫിൽ പോയി അധ്വാനിച്ച് കൃഷ്ണൻ നല്ലപോലെ സമ്പാദിച്ചിട്ടുണ്ട്. കൊറോണയേക്കാൾ രണ്ടുമാസം മുൻപ് നാട്ടിലെത്തിയ കൃഷ്ണന് പിന്നീട് തിരിച്ചുപോകുവാൻ സാധിച്ചില്ല. ശ്രമിച്ചാൽ പോകാമായിരുന്നെങ്കിലും അയാൾ അതിന് മുതിർന്നില്ല.
കൊറോണാനന്തരം ടൂറിസം മേഖല ഉണർവ് പ്രകടിപ്പിക്കാൻ തുടങ്ങുന്നതിന് മുൻപായി കൃഷ്ണനനൊരു ട്രാവൽ ഏജൻസി തുടങ്ങി. സ്വന്തമായി വണ്ടികളും വാങ്ങിച്ചു. ആ സമയത്തൊക്കെ ഇന്ദുവും കൃഷ്ണനുംതമ്മിൽ അസ്വാരസ്യങ്ങളുള്ളതായി ആർക്കുമറിയില്ല. ഗൾഫിൽനിന്നും ലീവിന് വരുമ്പോഴൊക്കെ കൃഷ്‌ണൻ നന്നായി മദ്യപിച്ചിരുന്നു. അത് പകൽപോലെ സത്യവുമാണ്. നാട്ടിലെത്തിയാൽ ചെറിയൊരു പ്രമാണിയുടെ പരിവേഷമാണ് കൃഷ്ണന്. കുറച്ചു കൂട്ടുകാർ എന്നുമുണ്ടാവും കൂടെ. സ്വന്തമായി വണ്ടിയുള്ളതുകൊണ്ട് കൂട്ടുകാരെയും കൂട്ടി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മദ്യപാനവും കറക്കവുമായിരുന്നു പതിവ്.
ആദ്യമൊക്കെ ഇന്ദു കണ്ണടച്ചെങ്കിലും രേണു വളരാൻ തുടങ്ങിയതോടെ ഇന്ദുവിന്റെ സ്വരം അല്പം കടുത്തിരിക്കാം. ഈയിടെയായി ഇരുവർക്കുമിടയിൽ വഴക്കും പിണക്കവും പതിവാണെന്ന് ലളിത ആരതിയോട് പറയുന്നത് ആദിയും കേൾക്കാൻ ഇടയായിട്ടുണ്ട്. ആദിയെ സംബന്ധിച്ചിടത്തോളം ഇന്ദു വെറുമൊരു അമ്മായിയല്ല. അവൻ അതിശയത്തോടെയും, ആദരവോടെയും നോക്കിനിന്നിട്ടുണ്ട് അവളെ പലപ്പോഴും. ആദിയുടെ കുട്ടികാലത്ത് അവന്റെ കുഞ്ഞുമനസിൽ മാലാഖയുടെ പരിവേഷമായിരുന്നു ഇന്ദുവിന്.
അന്നുവരെ അവന്റെ കണ്ണുകളിൽ ഇതുപോലൊരു സൗന്ദര്യം അവൻ കണ്ടിരുന്നില്ല. ആ കുഞ്ഞു പ്രായത്തിൽ കളങ്കമില്ലാത്ത കുഞ്ഞുമനസിൽ അവൻ ഇന്ദുവിനെ സൗന്ദര്യത്തിന്റെ പര്യായമായി പ്രതിഷ്ഠിച്ചിരുന്നു. വളരുംതോറും അമ്മായിയുടെ സൗന്ദര്യവും വളരുന്നതായി പലപ്പോഴും അവന് തോന്നിയെങ്കിലും അരുതാത്ത ഒരു ആഗ്രഹവും അവന്റെ മനസിൽ ഉടലെടുത്തില്ല. ഇന്നും ഇന്ദുവിനെ കാണുമ്പോൾ അവനേതോ സ്വപ്നലോകത്തിലാണെന്ന് തെറ്റിദ്ധരിച്ചിരിക്കും. ഇന്ദുവിനെ മുറിച്ചുവച്ചതുപോലുള്ള രേണുവിനെ പൊൻകിരണങ്ങൾക്കിടയിൽ കണ്ടപ്പോഴും ആദിക്ക് സംഭവിച്ചത് ഇതാണ്.
: രേണു… സത്യത്തിൽ എന്താ അവർക്കിടയിലുള്ള പ്രശ്നം
: എന്താണെന്ന് എനിക്കും കൃത്യമായി അറിയില്ല.. പക്ഷെ അമ്മയുടെ മനസ്സിൽ എന്തൊക്കെയോ കിടന്ന് തിളയ്ക്കുന്നുണ്ട്. പാവം ഇതുവരെ ആരോടും അച്ഛനെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. എല്ലാം ഉള്ളിലൊതുക്കി ജീവിക്കുകയാണ്
: വെള്ളമടി പണ്ടേ ഉണ്ടായിരുന്നു മാമന്…. പക്ഷെ ഈയടുത്തായി ഇത്തിരി കൂടുതലാണ്.. ഇനി വല്ല പെണ്ണ് കേസും ആയിരിക്കുമോ
: ഏട്ടനെന്താ പറഞ്ഞത്…
: നിനക്ക് ദേഷ്യം വന്നോ.. ഞാൻ ഒരു സംശയം പറഞ്ഞതാടോ
: ദേഷ്യമല്ല.. എനിക്കും ഉണ്ടായിരുന്നു ഇതേ സംശയം.. ഈയിടെ രണ്ടുപേരും വഴക്ക് കൂടുമ്പോ അമ്മയുടെ വായിൽ നിന്നും അറിയാതെ ഒരു ആയിഷയുടെ പേര് പുറത്തുവന്നു.. ഞാൻ കുറേ കുത്തിനോക്കി.. പക്ഷെ ഒന്നും വിട്ടു പറഞ്ഞില്ല
: ആയിഷ… ഇത് തന്നെയാ ഞാനും കേട്ടത്…. എന്തായാലും ഞാനൊന്ന് അന്വേഷിക്കട്ടെ.. നമുക്ക് നോക്കാം
: വന്നുവന്ന് അമ്മയ്ക്കിപ്പോ ആരെയും ഇഷ്ടമല്ലാതെയായി.. ഈ കുടുംബത്തിലേക്കാണല്ലോ കയറി വന്നതെന്നൊക്കെ പറയുന്നുണ്ടായിരുന്നു..അമ്മതന്നെ കണ്ടെത്തിയ ചെറുക്കനായതുകൊണ്ട് തിരിച്ച് വീട്ടിലേക്ക് ചെന്നാലും വലിയ സ്വീകരണമൊന്നും ഉണ്ടാവില്ലെന്ന് പറയുന്നുണ്ടായിരുന്നു..
: നീ കാടുകയറി ചിന്തിക്കല്ലേ പെണ്ണേ.. അതിനുള്ളിൽ രണ്ടാളും വീടുവിട്ട് ഇറങ്ങുന്നതൊക്കെ ചിന്തിച്ചു കൂട്ടിയോ.
: ഏട്ടന് ശരിക്കും അറിയാഞ്ഞിട്ടാണ്… ഇച്ചിരി സീരിയസ് ആണ്.
: നമുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം… ഇനി അഥവാ ഇറങ്ങേണ്ടിവന്നാൽത്തന്നെ എനിക്കും ഇല്ലേ ഒരു വീട്…
: ബെസ്റ്റ്….അച്ഛന്റെ പെങ്ങളുടെ വീട്ടിലേക്ക് ഇന്ദൂട്ടി വന്നതുതന്നെ…
രേണുവിനെ കോളേജിൽ ഇറക്കിയ ശേഷം ആദി പലചരക്കു സാധനങ്ങളുമായി വീട്ടിൽ തിരിച്ചെത്തി. ഇന്ദുവും രേണുവും ഈ നാടുവിട്ട് പോകുകയെന്നുപറഞ്ഞാൽ ആദിക്ക് അതില്പരം സങ്കടമില്ല. അവന് അത്രയ്ക്ക് ഇഷ്ടമാണ് രണ്ടുപേരെയും. ഭർത്താവുമായി പിരിഞ്ഞിരിക്കുന്ന സ്ത്രീകൾക്ക് നേരെയുണ്ടാവാനിടയുള്ള തുറിച്ചു നോട്ടവും കെണികളും തന്റെ പ്രിയപെട്ടവരെത്തേടി വരരുതെന്ന ആഗ്രഹവും ആദിക്കുണ്ട്. അവൻ അമ്മയുമായി ഈ വിഷയം സംസാരിച്ചെങ്കിലും അവർക്കും കൂടുതലായി ഒന്നുംതന്നെ അറിയില്ലായിരുന്നു.
എല്ലാം ഉള്ളിലൊതുക്കി ജീവിക്കുന്ന ഇന്ദു പൊട്ടിത്തെറിച്ചാൽ മാത്രമേ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാവൂ. അമ്മായിയോടും മോളോടുമുള്ള സഹതാപം കൊണ്ടാണെന്ന് തോനുന്നു ആദി ദിവസവും സന്ധ്യയോടെ അവരുടെ വീട്ടിൽ പോയിരിക്കും. കുടിച്ചു മദോന്മത്തനായി വരുന്ന മാമനെ കണ്ടശേഷം അവൻ വീട്ടിലേക്ക് വരും. അങ്ങനെ ഒരു ദിവസം ആദി ചെല്ലുമ്പോൾ ഉമ്മറത്തിരുന്ന് മദ്യസേവ നടത്തുകയാണ് കൃഷ്ണൻ. തന്റെ കൂട്ടുകാരിൽ ചിലരൊക്കെ ഉമ്മറത്തുണ്ട്. ആദിയെ കണ്ടയുടനെ കൂട്ടുകാർ ഒന്ന് പരുങ്ങിയെങ്കിലും കൃഷ്ണന് ഒരു കുലുക്കവുമില്ല. അകത്തേക്ക് കയറിച്ചെന്ന ആദി നോക്കുമ്പോൾ ഇന്ദുവും രേണുവും മുകളിലത്തെ നിലയിൽ രേണുവിന്റെ മുറിയിൽ ഇരിക്കുകയാണ്..
: കണ്ടോ ആദിയേട്ട… ഞങ്ങളെ വെറുപ്പിച്ച് പുറത്താക്കാനുള്ള പുറപ്പാടാണോ എന്തോ.. ഇതുകൂടിയേ ബാക്കിയുണ്ടായിരുന്നുള്ളു. ഇന്ന് ഉമ്മറത്താണെങ്കിൽ നാളെ ചിലപ്പോ വീടിന് അകത്തായിരിക്കും സേവ
: അമ്മായി എന്താ ഒന്നും മിണ്ടാതിരിക്കുന്നേ.. നിങ്ങൾക്ക് പറഞ്ഞൂടായിരുന്നോ ഇതൊന്നും ഇവിടെ പറ്റില്ലെന്ന്
: നിന്റെയല്ലേ മാമൻ.. ഞാൻ വലിഞ്ഞുകയറി വന്നവളല്ലേ.. “നിന്നോട് വെള്ളമല്ലേ ചോദിച്ചുള്ളൂ, ആരുടേയും കൂടെ കിടക്കാനൊന്നും പറഞ്ഞില്ലല്ലോ” എന്ന എന്നോട് പറഞ്ഞത്… ആ മനുഷ്യനോട് ഞാനെന്താ പറയേണ്ടത്
: നിങ്ങൾ ഇങ്ങനെ പേടിച്ച് മുറിയിൽ അടച്ചിരിക്കാൻ തീരുമാനിച്ചാൽ എന്നും ഇതിനകത്ത് ഇരിക്കത്തെ ഉള്ളു..വാ രണ്ടാളും
രണ്ടുപേരെയും കൂട്ടി താഴേക്ക് ചെന്ന ആദി നേരെപോയത് ഉമ്മറത്തേക്കാണ്. കുടിക്കുവാനായി കൊണ്ടുവച്ച തണുത്ത വെള്ളം തട്ടിത്തെറിപ്പിച്ച് അവൻ കൈകൊണ്ട് എഴുന്നേക്ക് എന്ന് വിരലനക്കിയതും കൃഷ്ണന്റെ കൂട്ടുകാർക്ക് കാര്യം മനസിലായി..
: അല്ല മോനെ ഞങ്ങൾ… ഇന്ന് കൃഷ്ണന് എന്തോ വലിയ സന്തോഷ ദിവസമാണ് ഒരു പാർട്ടിയുണ്ട് എന്നൊക്കെ പറഞ്ഞതുകൊണ്ട് വന്നതാണ്.. അല്ലാതെ നീ കരുതുംപോലെ ഇത് സ്ഥിരമായിട്ട് ഉള്ളതല്ല
: ബാബുവേട്ടോ… നിങ്ങളുടെ വീടിന്റെ ഉമ്മറത്തുവച്ച് ഇതുപോലെ കാണിക്കാൻ ലീലേച്ചി സമ്മതിക്കുമോ…പോട്ടെ ബാക്കിയുള്ള ആരുടെയെങ്കിലും വീട്ടിൽ അസമയത്ത് ഇതുപോലെയിരുന്ന് കള്ളുകുടിക്കാൻ പറ്റുമോ.. ഒന്നുമില്ലേലും ഇവിടെ പ്രായപൂർത്തിയായ ഒരു പെണ്ണുള്ളതല്ലേ… നിങ്ങൾക്കുമില്ലേ ഈ പ്രായത്തിലുള്ള മക്കൾ
: ഡാ ആദി… മതി. ഇതൊക്കെ ഇവൾ പറഞ്ഞു പഠിപ്പിച്ചതായിരിക്കും അല്ലെ.. മോൻ പോവാൻ നോക്ക്. ഇത് എന്റെ വീട്. ഇവർ ഞാൻ വിളിച്ചിട്ട് വന്നതാ.. നീ വെറുതേ എന്നെ അപമാനിക്കാൻ നോക്കണ്ട
: മാമന് എന്താ പറ്റിയേ… എത്ര സന്തോഷത്തോടെ കഴിഞ്ഞവരാ നിങ്ങൾ. എന്തിനാ ഇങ്ങനെ സ്വയം നശിക്കുന്നേ..
: മോൻ പോകാൻ നോക്ക്… അല്ലേൽ ചിലപ്പോ മാമന്റെ സ്വഭാവം മാറും..
: ഞാൻ പോകാം.. ആദ്യം ഇവരൊക്കെ പോട്ടെ. ബാബുവേട്ടാ, ഒന്നും വിചാരിക്കരുത്. ഈ കുടുംബം ആകപ്പാടെ കുളമായി കിടക്കുവാ.. കാര്യങ്ങളൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം നിങ്ങളിപ്പോ പോ..
സുഹൃത്തുക്കളെ ആദി പറഞ്ഞുവിട്ടതോടെ കൃഷ്ണന് കലികയറി. അയാൾ ആദിയോടുള്ള ദേഷ്യത്തിൽ ഇന്ദുവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആദിയും രേണുവും ചേർന്ന് കൃഷ്‌ണനെ പിടിച്ചുമാറ്റിയെങ്കിലും അയാളുടെ കലിയടങ്ങിയില്ല. ഇന്ദുവും കൃഷ്‌ണനും പരസ്പരം വാക്പോരിൽ ഏർപ്പെട്ടപ്പോഴാണ് ആദിക്കും രേണുവിനും കാര്യങ്ങളുടെ ഏകദേശ ധാരണ വരുന്നത്.
: എല്ലാവരും അറിയട്ടെടി നിന്റെ തനിക്കൊണം.. ഏതവനെയാടി നീ കുറച്ചുനാളായി വിളിക്കുന്നത്. ഞാനൊന്നും അറിയുന്നില്ലെന്ന് കരുതിയോ നീ… നീയും അവനും കൂടി ഒരുമിച്ചിരുന്ന് ചായകുടിക്കുന്നത് കൊള്ളാം, ഞാൻ എന്റെ വീട്ടിലിരുന്ന് കള്ള് കുടിക്കുന്നതാണ് കുഴപ്പം അല്ലെ
: ദേ മനുഷ്യ വേണ്ടാതീനം പറയരുത്.. മോളിരിക്കുന്നു അല്ലേൽ ഞാൻ പറഞ്ഞേനെ നിങ്ങടെ അഴിഞ്ഞാട്ടത്തിന്റെ കഥ.
: നീ എന്ത് പറയുമെന്ന… അറിയട്ടെടി എല്ലാവരും. നിന്നെ സൂക്ഷിക്കണമെന്ന് എന്നോട് പലരും പറഞ്ഞപ്പോ ഞാൻ തമാശയായിട്ട് എടുത്തതാ എനിക്കുപറ്റിയ തെറ്റ്..
: നിങ്ങൾ എന്തറിഞ്ഞിട്ടാ ഈ കിടന്ന് തിളയ്ക്കുന്നത്.. ഞാൻ ആരുടെ കൂടെ പോയെന്ന ഈ പറയുന്നേ…
: നീ എന്തിനാടി ഞാൻ അറിയാതെ രജിസ്ട്രാർ ഓഫീസിൽ പോയത്.. ഏതാ നിന്റെ പുതിയ കാമുകൻ. ഞാനൊന്നും അറിയുന്നില്ലെന്നാണോ നീ വിചാരിച്ചത്
: ഇതായിരുന്നോ സംശയം.. ദാ കണ്ടോ.. ഇയാളുടെ കൂടെയാ ഞാൻ പോയത്. അത് നിങ്ങൾ പറയുംപോലെ കിടക്ക വിരിക്കാൻ പോയതല്ല. എന്തിനാണെന്ന് അറിയണോ…
: കയ്യോടെ പിടിച്ചപ്പോ ഓരോ ന്യായങ്ങൾ നിരത്താൻ നോക്കുവായിരിക്കും.. നിന്നോടുള്ള എന്റെ വിശ്വാസം അന്നേ പോയി.. ഇനി നീയായി നിന്റെ പാടായി
: മാമാ… കാര്യങ്ങൾ കൂടുതൽ വഷളാക്കല്ലെ.. മാമനോട് ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പോയി കിടക്ക്. ബാക്കി പിന്നെ സംസാരിക്കാം..
: നിന്നെയാരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ.. ഇറങ്ങി പോടാ എന്റെ വീട്ടീന്ന്. വലിഞ്ഞുകയറി വന്നവരൊന്നും കൃഷ്ണനെ ഭരിക്കാനായിട്ടില്ല… എല്ലാരോടും കൂടിയാ ഈ പറയുന്നേ..
ആദിയുടെ നേർക്ക് കാർക്കിച്ച് തുപ്പിയതിനേക്കാൾ അപമാന ഭാരത്താൽ അവൻ പുറംതിരിഞ്ഞു നടന്നു. സോഫയിലേക്ക് മലർന്നു വീണ കൃഷ്ണനെ നോക്കി ഇന്ദുവിന്റെ മൂർച്ചയുള്ള ചോദ്യം എറിഞ്ഞതും ആദി തിരിഞ്ഞു നോക്കി…
: ആരാ ആയിഷ… നിങ്ങളുടെ പേരിലുള്ള അരയേക്കർ സ്ഥലം അവളുടെ പേർക്ക് ഇഷ്ടധാനം കൊടുക്കാൻമാത്രം എന്താ നിങ്ങൾതമ്മിലുള്ള ബന്ധം…
സോഫയിൽ നിന്നും ചാടിയെഴുന്നേറ്റ കൃഷ്ണൻ അരിശത്തോടെ ഇന്ദുവിനെ നോക്കി. ടീപ്പോയിൽ ഉണ്ടായിരുന്ന ജഗ്ഗ് കൈകൊണ്ടെടുത്ത് അയാൾ തല്ലിപ്പൊട്ടിച്ചു..
: ആയിഷയ്ക്ക് ഞാൻ സ്ഥലം കൊടുക്കും വേണ്ടിവന്നാൽ കൂടെ പൊറുപ്പിക്കും… നീയാരാടി ഇതൊക്കെ ചോദിക്കാൻ. ഞാൻ ഉണ്ടാക്കിയ സ്വത്ത് എനിക്ക് ഇഷ്ടമുള്ളവർക്ക് കൊടുക്കും. നീ വരുമ്പോ എടുത്തോണ്ട് വന്നതൊന്നുമല്ലല്ലോ എന്നെ ചോദ്യംചെയ്യാൻ…
: മതി… ഇനിയീവീട്ടിൽ നിൽക്കുന്നതിൽ അർത്ഥമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളപോലെ ജീവിക്ക്. ഇനി ഇവിടെ നിന്നാൽ ചിലപ്പോ നിങ്ങൾ എന്നെയും മോളെയും വരെ ഇഷ്ടധാനം കൊടുക്കും.. വാടി മോളെ..
ഇതൊക്കെ കേട്ടുനിന്ന ആദി എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. ഉടനെ അവൻ അമ്മയെയും ചേച്ചിയെയും വിളിച്ചുവരുത്തി. നടന്ന കാര്യങ്ങൾ കേട്ടശേഷം ലളിതാമ്മ നേരെ പോയി കൃഷ്ണന്റെ ചെകിടടച്ചൊരു അടി വച്ചുകൊടുത്തു. ഇത് കണ്ടുകൊണ്ട് ഇന്ദുവും രേണുവും കയ്യിൽ ബാഗുമായി വീടുവിടാനൊരുങ്ങി. മുറ്റത്തേക്കിറങ്ങിയ അവരെ ആരതി തടഞ്ഞെങ്കിലും ഇന്ദു വഴങ്ങിയില്ല…
: ഇന്ദൂ…. അവന്റെ മൂത്ത പെങ്ങളാ പറയുന്നേ. നീ പോവരുത്. അവന്റെ ബോധം തെളിയട്ടെ. ഞാൻ സംസാരിക്കാം അവനോട്
: വേണ്ട ചേച്ചീ… ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല… വർഷങ്ങളായി ഞാൻ അനുഭവിക്കുന്ന പീഡനത്തിന്റെ കഥയുണ്ട് പറയാൻ. അതൊന്നും പോരാഞ്ഞിട്ട് അയാൾ പറഞ്ഞതുകേട്ടില്ലേ.. ഞാൻ വേറൊരുത്തന്റെ കൂടെ പോയെന്ന്. ഇനി നിങ്ങൾ എന്നെ മോശക്കാരിയാക്കരുത്. അതുകൊണ്ട് പറയാം… നിങ്ങളുടെ പൊന്നാങ്ങളയ്ക്ക് പല പെണ്ണുങ്ങളുമായും ബന്ധമുണ്ട്. ആർക്കൊക്കെ എന്തൊക്കെ കൊടുത്തിട്ടുണ്ടെന്ന് കണ്ടറിയണം..
പുതിയ മേത്തച്ചിയെ കിട്ടിയപ്പോ അയാൾക്ക് എന്നെയും മോളെയും വേണ്ടാതായി.. ചേച്ചിക്ക് അറിയോ ഈ വീട്ടിലെ കാര്യങ്ങൾ എങ്ങനാ നടക്കുന്നതെന്ന്.. പൈസ മുഴുവൻ കണ്ടവളുമാരല്ലേ കൊണ്ടുപോകുന്നത്… എന്നിട്ട് രാത്രി കുടിച്ചു കൂത്താടി വന്നിട്ട് അയാളുടെ ആക്രാന്തത്തിനും കാമ പ്രാന്തിനും ഞാൻ കിടന്നുകൊടുക്കണം… മതിയായി ലളിയേച്ചി… ഈ പെണ്ണിനെയോർത്തിട്ടാ, അല്ലേൽ പണ്ടേ ഞാൻ……
: അമ്മായിയും രേണുവും രാത്രി എങ്ങോട്ട് പോകാനാ.. ഇന്ന് വീട്ടിൽ കഴിയാം. രാവിലെയാവട്ടെ എന്നിട്ട് തീരുമാനിക്കാം എന്താ വേണ്ടതെന്ന്. രണ്ടാളും വന്നേ
: വേണ്ട..വലിയ സ്വീകരണമൊന്നും കിട്ടിയില്ലെങ്കിലും എന്റെ വീട്ടിൽ കയറ്റാതിരിക്കില്ല. ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ട്. എന്തെങ്കിലും ജോലി ചെയ്ത് ഞാനും മോളും ജീവിച്ചോളാം… പോട്ടെ ലളിയേച്ചി…
മുറ്റത്തുനിന്നും നീങ്ങിയ ഇന്ദുവിന് പുറകെ ആദിയും നടന്നു. അവന്റെ വാക്കുകളെ ചെവിക്കൊള്ളാതെ ഇന്ദു രേണുവിന്റെ കൈപിടിച്ച് മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. നിറകണ്ണുകളോടെ ആദിയെ തിരിഞ്ഞുനോക്കിയ രേണുവിന്റെ മുഖം അവനെ അലട്ടി. വീട്ടിലേക്കോടിയ ആദി വണ്ടിയുമായി വന്ന് ഇന്ദുവിന് മുന്നിൽ നിർത്തി.
: എന്റെ വീട്ടിലേക്ക് വരുന്നില്ലെന്നല്ലേ ഉള്ളു. വണ്ടിയിൽ കയറാമല്ലോ. ഞാൻ കൊണ്ടുവിടാം… വാ കേറ്
: വേണ്ടഡാ … ചെയ്തതിനൊക്കെ നന്ദി. ഇനി ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ .. നിൽക്കാതെ നടന്നേ രേണു
: അമ്മായി…. കൃഷ്ണന്റെ പെങ്ങളെ മോനായി ജനിച്ചത് എന്റെ തെറ്റല്ല.. എന്തായാലും ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ചതല്ലേ അപ്പൊ പിന്നെ പേടി കാണില്ലല്ലോ. പിന്നെയെന്താ എന്റെ വണ്ടിയിൽ കയറിയാൽ. നിങ്ങളോടുള്ള സ്നേഹംകൊണ്ട് മാത്രം വന്നതല്ല ഞാൻ, എന്റെ മനസിനെ സമാധാനിപ്പിക്കാൻ കൂടിയാ. അസമയത്ത് പെട്ടിയുമായി രണ്ടു പെണ്ണുങ്ങൾ റോഡിലേക്കിറങ്ങിയാൽ ആങ്ങള ചമയാൻ കുറേ കപട സദാചാര വാദികൾ ഉണ്ടാകുമെന് അറിയുന്നതുകൊണ്ട് വന്നതാ.. കൂടുതൽ ഡയലോഗൊന്നും വേണ്ട… വണ്ടിയിൽ കയറ്..ആദി പറഞ്ഞു കഴിയുമ്പോഴേക്കും രേണു ഡോർ തുറന്ന് ബാഗ് വണ്ടിയിൽവച്ചു. ഇന്ദു അവളുടെ കയ്യിൽ പിടിച്ചെങ്കിലും രേണു കൂട്ടാക്കിയില്ല.
: ഈ രാത്രി ഏറ്റവും സുരക്ഷിതമായി പോകാൻ പറ്റുന്നത് ആദിയേട്ടന്റെ കൂടെത്തന്നെയാ.. അമ്മ വെറുതേ നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ നിൽക്കാതെ കയറാൻ നോക്ക്..
ഗത്യന്തരമില്ലാതെ ഇന്ദു ആദിയുടെ കൂടെ യാത്ര തുടർന്നു. അസമയത്ത് ബാഗുമായി വന്ന മകളെ കണ്ടതോടെ ഇന്ദുവിന്റെ അമ്മയുടെ മുഖം വാടി. മുഖം കനപ്പിച്ച് പുറത്തേക്കിറങ്ങിവന്ന ആങ്ങളയുടെ മുഖത്തേക്ക് നോക്കാതെ ഇന്ദുവും രേണുവും വീടിനകത്തേക്ക് പ്രവേശിച്ചു. മുഖത്തെ സന്ദേഹങ്ങൾ മാറ്റിവച്ച് ആദിയോട് അയാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാര്യങ്ങളൊക്കെ കേട്ടറിഞ്ഞശേഷം പുച്ഛഭാവത്തോടെ ഒരു ചിരിയും ചിരിച്ചുകൊണ്ട് അയാൾ ആദിയെ യാത്രയാക്കി. വീട്ടിൽ തിരിച്ചെത്തിയ ആദി, കൃഷ്ണന്റെ വഴിവിട്ട സഞ്ചാരം നിരീക്ഷിക്കാൻതന്നെ തീരുമാനിച്ചു.
അടുത്ത ദിവസംതന്നെ നാട്ടിലാകെ വാർത്ത പരന്നു. ഇന്ദു കൃഷ്ണനുമായി പിണങ്ങി വീടുവിട്ടിറങ്ങിയെന്നേ നാട്ടുകാർക്ക് അറിയൂ. കൃഷ്ണന്റെ കൂട്ടുകെട്ടും വെള്ളമടിയുമാണ് ഇന്ദുവിനെകൊണ്ട് ഈ കടുംകൈ ചെയ്യിച്ചതെന്ന് കുടുംബശ്രീയിലടക്കം ചർച്ചയായി. ഇനിയെങ്കിലും അവൻ നന്നാകുമോ എന്ന് നോക്കട്ടെയെന്ന് ചിലർ പറയുമ്പോൾ ഇനിയങ്ങോട്ട് എല്ലാത്തിനുമുള്ള ലൈസെൻസ് ആയല്ലോ എന്ന് മറ്റുചിലർ.
ദിവസങ്ങൾ കടന്നുപോയി. ആദി തന്റെ വിശ്വസ്തനായ കൂട്ടുകാരൻ അനന്തുവിനെയും കൂട്ടി ആയിഷയുടെ ജാതകം പരതിയിറങ്ങി. കൃഷ്ണന്റെ കൂട്ടുകാർക്കൊക്കെ അയാൾ നന്നയിക്കാണണമെന്ന് ആഗ്രഹമുള്ളവരാണ്. പക്ഷെ ആരും കൃഷ്ണനോട് തുറന്നുപറയുകയുമില്ല. കൃഷ്ണന്റെ വണ്ടി സ്ഥിരമായി ഓടിക്കുന്ന ബാബുവേട്ടനാണ് കൃഷ്ണന്റെ ഒട്ടുമിക്ക ദിനചര്യകളും അറിയുന്നത്. ആദി ബാബുവിനെ സമീപിച്ചതും അയാൾക്ക് സന്തോഷമായി.
എങ്ങനെങ്കിലും തന്റെ ആത്മാർത്ഥ കൂട്ടുകാരൻ കൃഷ്ണന്റെ ജീവിതം തിരികെപിടിക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹമുണ്ട്. ആയിഷ എന്ന സ്കൂൾ കാലം മുതലുള്ള പെണ്ണിനെക്കുറിച്ചാണ് ബാബുവിന് പറയാനുണ്ടായിരുന്നത്.സുന്ദരനും സുമുഖനുമായ കൃഷ്ണൻ തന്റെ ആദ്യ പ്രണയം തുറന്നുപറയുമ്പോൾ ധൈര്യത്തിന് ബാബുവും കൂടെയുണ്ടായിരുന്നു.
രണ്ടു മതത്തിൽ പെട്ടവർ പ്രേമിക്കുന്നതിൽ തെറ്റില്ല പക്ഷെ അതിന്റെ ഭാവി എന്താകുമെന്ന് കണ്ടുതന്നെ അറിയണമെന്ന് കൃഷ്ണന് നിശ്ചയമുണ്ടായിരുന്നു. ഈജിപ്ഷ്യൻ രാജ്ഞിമാരെ വെല്ലുന്ന സൗന്ദര്യമായിരുന്നു തട്ടത്തിൻ മറയത്തെ ചെഞ്ചോര ചുണ്ടുകളാൽ പുഞ്ചിരിതൂകുന്ന ആയിഷയുടെ മുഖത്തിന്. അറബിനാട്ടിലെ അത്തറിന്റെ മണമാണ് അവളുടെ മേനിക്ക്. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരാൺകുട്ടിപോലും ആയിഷയെ നോക്കാതിരുന്നില്ല. പ്രണയാഭ്യർത്ഥനകൾ ഓരോന്നായി വന്നുകൊണ്ടിരുന്നപ്പോഴും അവളുടെ കണ്ണുകളിൽ തെളിഞ്ഞത് കള്ള കൃഷ്ണന്റെ മുഖമായിരുന്നു.
കരിമിഴി കണ്ണുകളാൽ കൃഷ്ണന്റെ ഇടംനെഞ്ച് തുളച്ചവൾ. അവരുടെ പ്രണയം കാറ്റുപോലെ പടർന്നു. എല്ലാവരും അസൂയയോടെ നോക്കിയിരുന്ന രണ്ടു ജോഡികൾ. പ്രായത്തേക്കാൾ ശരീര വളർച്ച കൈവന്നുതുടങ്ങിയ നാളിൽ ആയിഷയുടെ തുടിപ്പിന് കൃഷ്ണൻ വളമിട്ടുകൊണ്ടിരുന്നു. സ്കൂൾ സമയം കഴിഞ്ഞാൽ ക്ലാസ് മുറിയിൽ രണ്ടുപേരും കിന്നാരംപറഞ്ഞുകൊണ്ടിരുന്നു. കൈക്രിയകൾ പലതും രണ്ടുപേരും വാനോളം ആസ്വദിച്ച കാലം.
പെണ്ണിന്റെ മുഴപ്പും തിളക്കവും കൂടിവരുന്നതുകണ്ട വീട്ടുകാർക്ക് ആധിയായി. സ്കൂൾ പഠനകാലം കഴിഞ്ഞ് തുടർപഠനത്തിന് പോകാതെ കൃഷ്‌ണൻ ഓരോ ജോലികൾക്ക് പോയികൊണ്ടിരുന്നപ്പോഴും ഇരുവരും പലയിടങ്ങളിൽവച്ച് കണ്ടുമുട്ടി. പ്രായത്തിന്റെ ചോരത്തിളപ്പിൽ ആയിഷ കൃഷ്ണനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇരുട്ടിന്റെ മറവിൽ പതുങ്ങിയിരുന്ന് സന്ദർഭം ഒത്തുവരുമ്പോൾ അയാൾ ആയിഷയുടെ കിളിവാതിലിൽ മുട്ടിവിളിക്കും. ഇരുവരും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നായ ദിനരാത്രങ്ങൾ. അതികഠിനമായ പ്രണയത്തിൽ ലയിച്ചങ്ങനെ നിൽക്കുമ്പോഴാണ് ആയിഷയ്ക്ക് കല്യാണാലോചനയുമായി അവളുടെ വീട്ടുകാർ മുന്നോട്ട് വന്നത്.
ഈ കാര്യം കൃഷ്ണനെ അറിയിച്ച അവൾ മറുപടികേട്ട് ഞെട്ടിപ്പോയി. കൃഷ്ണൻ എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചപോലെ അവളെ കൈയൊഴിഞ്ഞു. ഒരു വർഗീയ ലഹളയ്ക്ക് ഈ നാട് സാക്ഷിയാക്കരുതെന്ന് അയാൾ ആയിഷയെ പറഞ്ഞു മനസിലാക്കി. മനസില്ലാമനസോടെ ആയിഷ കൃഷ്ണനിൽനിന്നും അകന്നു. പക്ഷെ കല്യാണത്തിന് ശേഷവും ആയിഷയെ കാണാനായി പലവട്ടം കൃഷ്ണൻ അവളുടെ വീടിന്റെ പരിസരങ്ങളിൽ കറങ്ങിനടന്നു. ആയിഷയുടെ അത്തറിന്റെ മണമുള്ള മേനിയിൽ അലിഞ്ഞുചേർന്നിരുന്ന കൃഷ്ണന് അവളുടെ പൂമ്പൊടി നുകരാൻ വീണ്ടും ആശതോന്നിയിട്ടാവണം അവൻ പലതവണ അവളെ കാണാൻ ശ്രമിച്ചു.
ഒടുവിൽ തന്റെ ഭർത്താവ് ഇല്ലാത്ത സമയത്തൊക്കെ ആയിഷ കൃഷ്ണനുമുന്നിൽ വീണ്ടും ഇതൾവിടർത്തി. കല്യാണശേഷവും തന്റെ കാമുകനെ നെഞ്ചിലേറ്റി ആയിഷ ജീവിച്ചു. അങ്ങനെ രണ്ടുപേരും മതിമറന്ന് ആഘോഷിക്കുമ്പോഴാണ് ഇടിത്തീപോലെ കൃഷ്ണന് ഗൾഫിലേക്കുള്ള വിസ വരുന്നത്. പിന്നീട് ഒരിക്കലും ആയിഷയ്ക്ക് കൃഷ്ണനുമായി ബന്ധപ്പെടാൻ സാധിച്ചില്ല. ചെറിയ പ്രായത്തിൽ ഗൾഫിലേക്ക് പോയ കൃഷ്ണൻ 5 വർഷങ്ങൾ കഴിഞ്ഞുവരുമ്പോൾ ആയിഷ ആ നാടുവിട്ട് എങ്ങോട്ടോ മറഞ്ഞിരുന്നു. ചെനപൊട്ടിയ കാലം മുതൽ പെണ്ണിന്റെ മേനിയഴകിൽ വിരാജിച്ച കൃഷ്ണനെ ആയിഷയുടെ വിയോഗം വല്ലാത്ത നഷ്ടബോധത്തിലെത്തിച്ചു.
6 മാസത്തെ ലീവിന് വന്ന കൃഷ്‌ണനുവേണ്ടി വീട്ടുകാർ കൊണ്ടുപിടിച്ച പെണ്ണുകാണൽ ആരംഭിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ആയിഷയെപ്പോലെ അതിസുന്ദരിയായ ഇന്ദുവിനെ കൃഷ്ണൻ കണ്ടുമുട്ടുന്നത്. കോളേജിൽ പോയ്കൊണ്ടിരുന്ന ഇന്ദുവിന്റെ പുറകെ ബൈക്കിൽ ചെത്തിനടന്ന സുന്ദരനെ ഇന്ദുവും ശ്രദ്ധിച്ചുതുടങ്ങി. അങ്ങനെയിരിക്കെ യാദൃച്ഛികമായി ഇന്ദുവിന്റെ വീട്ടിലേക്ക് പെണ്ണുചോദിക്കാൻ കൃഷ്ണൻ കയറിചെന്നതും ഇന്ദു തീർത്തു പറഞ്ഞു, ഈ ചെറുക്കനെ മതിയെന്ന്. ആയിടയ്ക്കാണ് ഇന്ദുവിന്റെ പുറകെനടക്കുന്ന കൃഷ്ണനെക്കുറിച്ച് ആരോ പറഞ്ഞു ഇന്ദുവിന്റെ വീട്ടുകാരറിയുന്നത്.
രണ്ടുപേരും പ്രണയത്തിലായിരുന്നെന്നും തങ്ങളെ കബളിപ്പിക്കാനാണ് കൃഷ്ണൻ ഒന്നുമറിയാത്തപോലെ പെണ്ണുചോദിക്കാൻ വന്നതെന്നും പറഞ്ഞു ഇന്ദുവിന്റെ ഏട്ടൻ കല്യാണത്തിന് എതിർത്തു. വിദ്യാസമ്പന്നയായ ഇന്ദുവിനെ ഒരു ഡ്രൈവർക്ക് കെട്ടിച്ചുകൊടുക്കാൻ കഴിയില്ലെന്ന് എല്ലാവരും പറഞ്ഞപ്പോൾ ഇന്ദു കൃഷ്ണനെ മതിയെന്ന് ഉറച്ച നിലപാടെടുത്തു. അവസാനം ഇന്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി വീട്ടുകാർക്ക് കൃഷ്ണനുമായുള്ള ബന്ധത്തിന് സമ്മതിക്കേണ്ടിവന്നു. പക്ഷെ ഇന്ദുവും വീട്ടുകാരും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചു.
: ആ ആയിഷ ആയിരിക്കുമോ ഇപ്പൊ മാമന്റെ….
: അവൾതന്നെ.. ഇത്രയും കാലം ഭർത്താവുമായി വിദേശത്ത് ആയിരുന്നു. അയാൾ പെട്ടെന്നൊരുദിവസം മരണപെട്ടപ്പോഴാണ് നാട്ടിലേക്ക് വന്നത്. നിങ്ങൾ പുതിയ പിള്ളേരുടെ എന്തോ ഒരു കുന്തം ഇല്ലേ ഫേസ്ബുക്കോ അങ്ങനെന്തോ… അതുവഴിയാണ് ആദ്യമൊക്കെ മെസ്സേജ് അയക്കലും സംസാരിക്കലുമൊക്കെ… ഒരു മോളുള്ളത് ഏതോ ചെറുക്കനെ പ്രേമിച്ചാണ് കെട്ടിയതെന്ന് കേട്ടു, അവൾ ഗൾഫിൽത്തന്നെ ആണെന്ന കേട്ടത്. ഒരുദിവസം കൃഷ്ണൻ വണ്ടിയുമായി ദൂരെയെവിടയോ പോയിരുന്നു. പോയി വന്നപ്പോൾ നല്ല സന്തോഷത്തിലായിരുന്നു. അന്ന് ഞങ്ങൾക്കൊക്കെ പാർട്ടിയും തന്നു. കളഞ്ഞുപോയതെന്തോ തിരിച്ചുകിട്ടിയെന്ന പറഞ്ഞത്..
: ഇയാൾക്ക് പെണ്ണുപിടിക്കാനും കള്ളുകുടിക്കാനും ആ പാവം അമ്മേം മോളേം എന്തിനാ പിന്നെ കഷ്ടപെടുത്തുന്നെ. ഇത്രയും വയസായില്ലേ ഇനിയെങ്കിലും മര്യാദയ്ക്ക് ജീവിച്ചൂടെ
: അത് അങ്ങനാടാ മോനെ… ആദ്യം കിട്ടിയ പ്രണയവും പെണ്ണും മനസ്സിൽ അങ്ങനെ കിടക്കും… സുഖമുള്ളൊരു ഓർമ്മയായിട്ട്.
: തേങ്ങാക്കൊല… എന്നിട്ടിപ്പോ ജീവിതം ഇല്ലാതായത് ആ പാവങ്ങൾക്കും.
: ഈ പറഞ്ഞതൊക്കെയേ എനിക്കറിയൂ… ഇത് അറിഞ്ഞിട്ടാണോ ഇന്ദു പോയതെന്നൊന്നും എനിക്കറിയില്ല. ഞാൻ ഈ പറഞ്ഞതൊന്നും നീ ആരോടും പറയണ്ട കേട്ടോ..
: ഒരു ഉപകാരം കൂടി ചെയ്തു താ… ആ മദാലസയുടെ നമ്പർ ഒന്ന് ഒപ്പിച്ചുതാ..
: മാമന്റെയല്ലേ മരുമോൻ… വെറുതേ അവളെ മുട്ടാനൊന്നും പോയേക്കല്ലേ മോനെ
: ഛേ… അതിനൊന്നുമല്ല.. വേറൊരു ആവശ്യത്തിനാ
: അതൊക്കെ കിട്ടും… അവസാനം എന്നെ കുഴപ്പത്തിലാക്കരുത്..
……………………………..
ദിവസങ്ങളോളം ആയിഷയെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ ആദി സുഹൃത്തുമായി ചേർന്ന് അവളെത്തേടിയിറങ്ങി. ആദ്യമായി അവളെ കണ്ടനിമിഷം രണ്ടുപേരും വാപൊളിച്ചു നോക്കി നിന്നുപോയി. വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത മാദകതിടമ്പുപോലെയവൾ വിരിഞ്ഞിറങ്ങിവരുന്നത് കണ്ടതും ആദിക്ക് മാമനോട് ഇത്തിരി അസൂയ തോന്നിക്കാണും. കണ്ടാൽ പറയുമോ ഒന്ന് പെറ്റതാണെന്ന്. ഇവളെയൊക്കെ കിട്ടിയിട്ട് കളിച്ചില്ലേലാണ് കുഴപ്പം. മാമനെ കുറ്റം പറയാൻ കഴിയില്ല. ചുവന്ന താമരയിതളുപോലുള്ള അവളുടെ ചുണ്ടിൽ സദാ തേനൊലിക്കുന്നപോലുണ്ട്.
വെണ്ണക്കട്ടിപോലുള്ള കവിൾത്തടം പിടിച്ച് ആ ചുണ്ടുകളെ നുണയുന്ന സുഖത്തിൽ വെള്ളം പോയാലും അതിശയമില്ല. കൊഴുത്തുരുണ്ട ചന്തിയും മുഴച്ചിറങ്ങുന്ന മുലയും കണ്ടപാടെ പാന്റിനുള്ളിൽ ചെറിയൊരു പാണ്ടിമേളം അരങ്ങേറുന്നുണ്ട്. ഗ്രേ കളറിൽ ശരീരത്തോട് ഒട്ടിനിൽക്കുന്ന മോഡേൺ പർദയും ധരിച്ചുള്ള അവളുടെ വരവ് നെഞ്ചിൽ തറച്ചു.
: ആദി…. എപ്പോഴെങ്കിലും ഒരവസരം കിട്ടിയാൽ ഇവളെയൊന്ന് തൊടാനുള്ള ചാൻസ് നീയെനിക്ക് തരണേ.. മനസിലെ വാണറാണികൾക്കൊക്കെ വിട.. ഇനി നീയാണെൻ രാജ്ഞി പെണ്ണേ…
: മാമന്റെയൊരു യോഗം നോക്കണേ… തൊട്ടാൽ ചോര തെറിക്കും, അതുപോലെ മുറ്റിയ സാധനം
: എന്തായാലും നമ്പർ കിട്ടുമല്ലോ.. ബാക്കിയൊക്കെ സെറ്റാക്കാം…
: ഇത് അങ്ങനൊന്നും സെറ്റാവില്ല മോനേ… നല്ല മണിച്ചിത്രത്താഴിട്ട് പൂട്ടണം. എന്നാലേ മെരുങ്ങൂ..
: അതിനെന്താ വഴി…
: നോക്കാം..
ആയിഷയെ കണ്ട അതിശയം മാറുംമുൻപ് ആദി ഇന്ദുവിന്റെ വീട്ടിലേക്ക് പോയി. രേണുവിന് ആദിയെകണ്ടപ്പോൾ ഭയങ്കര സന്തോഷമായി. ആദി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഇന്ദുവിന്റെ ആങ്ങളയും കുടുംബവും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. ഇഷ്ടത്തോടെയല്ലെങ്കിലും ആഥിത്യ മര്യാദ പാലിക്കാനായി അവർ ആദിയോട് എന്തോ സംസാരിച്ചശേഷം ഇറങ്ങിപ്പോയി. രേണു പെട്ടെന്നുതന്നെ ഇന്ദുവിനെ ഉമ്മറത്തേക്ക് വിളിച്ചു.
: ആദിയോ…എന്താ വിശേഷിച്ച്. സുഖാണോ എല്ലാവർക്കും
: ആ.. ഇങ്ങനെ പോകുന്നു. ഞാൻ വന്നത് ഒരു കാര്യം പറയാനാണ്
: ഉം.. എന്തേ,…. പറയെടാ
: നിങ്ങൾക്ക് രണ്ടാൾക്കും തിരിച്ചുവന്നൂടെ…
: വേറെ എന്തെങ്കിലും പറയാനുണ്ടോ നിനക്ക്
: അതല്ല അമ്മായീ… ഇങ്ങനെപോയാൽ നിങ്ങൾ രണ്ടും രണ്ടുവഴിക്കാകും. ഇഷ്ടമില്ലെങ്കിലും നിങ്ങൾ അവിടെ വന്നു നിൽക്കണം അല്ലെങ്കിൽ ചിലപ്പോ ആ വീടും പറമ്പും കൂടി നഷ്ടമാവും. ഇവൾ അനുഭവിക്കേണ്ട സ്വത്താണത്.. അത് കണ്ടവളുമാർ കൊണ്ടുപോകാൻ സമ്മതിക്കരുത്.
: നിനക്ക് വട്ടായോ… കൊണ്ടുപോട്ടെടാ. എന്തായാലും ഞാനും മോളും അയാളുടെ വിഴുപ്പലക്കാൻ വരില്ല ഇനി.
: ഏട്ടന്റെ ചിലവിൽ എത്രകാലം കഴിയും ഇവിടെ. അമ്മായിയുടെ അമ്മയുള്ളകാലംവരെ നോക്കുമായിരിക്കും. അതുകഴിഞ്ഞാൽ നിങ്ങളൊരു ഭാരമാവും പുള്ളിക്ക്. എന്തിനാ സ്വന്തം ഏട്ടനെക്കൊണ്ട് പെങ്ങൾ ബാധ്യതയാണെന്ന് പറയിപ്പിക്കുന്നേ…
: പിന്നെ ഞാൻ എന്ത് ചെയ്യണമെന്ന നീയീ പറയുന്നേ..
: എന്തെങ്കിലുമൊരു ജോലി നോക്കിക്കൂടെ.. നല്ല വിദ്യാഭ്യാസം ഉണ്ടല്ലോ അമ്മായിക്ക്.
: ഉം.. നോക്കണം. പക്ഷെ ആര് ജോലിതരും. പിന്നെ വല്ല കടയിലും സെയിൽസ് ഗേളായി പോവണം
: ഹേ അതൊന്നും വേണ്ട. ഞാനൊന്ന് ശ്രമിക്കട്ടെ. അമ്മായി നല്ലൊരു ബയോഡാറ്റ ഉണ്ടാക്കി താ..
: എന്റെകയ്യിൽ അതൊന്നുമില്ല… ആരെങ്കിലും വിചാരിച്ചോ ഇങ്ങനൊക്കെ സംഭവിക്കുമെന്ന്
: അതൊക്കെ നമുക്ക് ഉണ്ടാക്കാം, അമ്മായി രണ്ടുദിവസം കഴിഞ്ഞു വീട്ടിലേക്ക് വാ. എനിക്ക് വേറെയും കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.
: ഞാനെങ്ങനാ അവിടെ വരുന്നത്.. ലളിയേച്ചിയൊക്കെ എന്തുവിചാരിക്കും
: അമ്മയ്ക്ക് സന്തോഷമാവത്തെ ഉള്ളു.. അമ്മായി വരുമ്പോ വിളിക്ക്. ഞാൻ വണ്ടിയുമായി വരാം…
തിരിച്ചു വീട്ടിലെത്തിയ ആദി കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നും എഴുന്നേറ്റതേയില്ല. ആകെ തിരക്കുപിടിച്ച രണ്ടുദിവസങ്ങൾ. ഉണ്ണാനും ഉറങ്ങാനും നേരമില്ലാതെ ആദി പണിഞ്ഞുകൊണ്ടിരുന്നു. അവന്റെ മനസിലുണ്ടായ ആശയം അമ്മയോടും ചേച്ചിയോടും പറഞ്ഞപ്പോൾ അവരുടെ പരിപൂർണ പിന്തുണയും.
: അമ്മേ…. ഇത്രയും കാര്യം ഇവൻ എനിക്കുവേണ്ടി ചെയ്തിരുന്നേൽ ഞാൻ എന്നേ കാശുണ്ടാക്കിയേനെ
: അതിന് നിന്റെ ഭർത്താവ് മാമനെപ്പോലെ ആയില്ലല്ലോ.. ആവട്ടെ അപ്പൊ നോക്കാം
: പോടാ അവിടുന്ന്… ഇത് അമ്മായിയോടുള്ള സ്‌നേഹംകൊണ്ടൊന്നുമല്ല, ഞങ്ങൾക്ക് ഒന്നും മനസിലാവുന്നില്ലെന്ന് വിചാരിക്കണ്ട, രണ്ടിന്റെയും ചുറ്റിക്കളി…
: മനസിലായെങ്കിൽ നന്നായിപ്പോയി… അവളേ എന്റെ മുറപ്പെണ്ണാ… വേണ്ടിവന്നാൽ ഞാൻതന്നെ അവളെ കെട്ടുകയും ചെയ്യും
: വേഗം പെണ്ണുചോദിച്ച് ചെല്ല്… ഇപ്പൊ കെട്ടിച്ചുതരും
………………………
കാലത്ത് ആദി ഉറക്കമുണർന്നത് ഇന്ദുവിന്റെ ഫോൺ വന്നതോടെയാണ്. ഉടനെ കുളിച്ചു റെഡിയായി അവൻ കാറുമായി ഇന്ദുവിന്റെ വീട്ടിലേക്ക് തിരിച്ചു. ആദി അവിടെയെത്തുമ്പോഴേക്കും രേണു കോളേജിലേക്ക് പോയിട്ടുണ്ട്. ഇന്ദുവിനെ കാറിലിരുത്തി ആദി പോയത് ടൗണിലേക്കാണ്.
: നമ്മളെങ്ങോട്ടാ ആദി…
: നമുക്ക് ഒന്ന് ടൌൺ വരെ പോകണം.. കുറച്ചു സാധനം വാങ്ങിക്കാനുണ്ട്. അമ്മായി ഉള്ളതുകൊണ്ട് സെലക്ഷന് വേറെ ആളെ നോക്കണ്ടല്ലോ
: ഓഹ്.. ഡ്രെസ്സെടുക്കാനാണോ..
: അത് അവിടെയെത്തുമ്പോ മനസിലാക്കിയാൽ മതി. ബയോഡാറ്റ ഉണ്ടാക്കണ്ടേ.. സർട്ടിഫിക്കറ്റ് എടുത്തില്ലേ
: അതൊക്കെയുണ്ട്… ഫോട്ടോയില്ല
: അത് നമുക്ക് എടുക്കാം.. വീട്ടിൽ കാമറ ഉണ്ടല്ലോ
: നീയെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…
: പറയാം… ഒന്ന് ക്ഷമിക്കെടോ…
എല്ലാം മുൻകൂട്ടി ചെയ്തുവച്ചതുപോലെ ആദി ഇന്ദുവിനെയുംകൂട്ടി ടൗണിലുള്ള ഒരു കടയിലെത്തി. അവിടെയുണ്ടായിരുന്ന സ്ത്രീ അവരെ കൂട്ടി ഷോറൂമിൽ ചെന്ന് സാധനങ്ങൾ ഓരോന്നായി നിരത്തി. ഇന്ദു ഒന്നും മനസിലാവാതെ ആദിയുടെ മുഖത്തുനോക്കി.
: എന്നെ നോക്കാതെ സാധനങ്ങൾ നോക്കെടോ..
: ഇതൊക്കെ ആർക്കാ.. എനിക്കൊന്നും മനസിലാവുന്നില്ല
: നമ്മൾ ഒരു പുതിയ ഓൺലൈൻ ഫാഷൻ ഷോപ്പ് തുടങ്ങാൻ പോകുന്നു. ഡ്രസ്സ്, കോസ്മെറ്റിക്സ് , ഒർണമെന്റ്സ് അങ്ങനെ എല്ലാവിധ ലേഡീസ് ഐറ്റംസും വിൽക്കുന്ന ഓൺലൈൻ ഷോപ്. ബാക്കിയൊക്കെ വിശദമായി പിന്നെ പറയാം.. ഇന്ദൂട്ടി ആദ്യം ഇഷ്ടപെട്ടതൊക്കെ എടുക്ക്.
ഇന്ദു ഒന്നും മനസിലാവാതെ ആദിയുടെ വാക്കുകൾ അനുസരിച്ചു. കുറേ സാധനങ്ങളുടെ സാമ്പിൾ തിരഞ്ഞെടുത്തശേഷം അതൊക്കെ പാക്ക് ചെയ്ത് വണ്ടിയിലെത്തിച്ചു. അത്യാവശ്യം നല്ലൊരുതുകതന്നെ അവിടെ ചിലവായി.
: ആദി… എനിക്കിപ്പോഴും ഒന്നും മനസിലായില്ല..
: അമ്മായീ.. നല്ലൊരു ജോലിയൊക്കെ കിട്ടാൻ സമയമെടുക്കും. അതുവരെ ജീവിക്കണ്ടേ. വലിയ വരുമാനമൊന്നും ഇല്ലെങ്കിലും മോശമല്ലാത്തൊരു തുക ഇതിൽ നിന്നും സമ്പാദിക്കാം. അതിനുവേണ്ട എല്ലാ സെറ്റപ്പും ഞാൻ ശരിയാക്കിയിട്ടുണ്ട്. വീട്ടിലെത്തിയിട്ട് കാണിച്ചുതരാം.
വീട്ടിലേക്കുള്ള യത്രമധ്യേ ആദി വീണ്ടും വണ്ടിയൊന്ന് വഴിതിരിച്ചു. ഒരു കടയുടെ മുന്നിൽ ചെന്ന് നിർത്തിയ ശേഷം ഇന്ദുവിനോട് എന്തോ പറഞ്ഞു കാറിൽനിന്നും ഇറങ്ങി. റോഡിന് എതിർവശത്തുള്ള ഷോപ്പിലേക് കയറിച്ചെന്ന ആദി അല്പനേരത്തിന് ശേഷം പുറത്തേക്കിറങ്ങി. അവനു പുറകെ ഒരു സ്ത്രീയും. വെളിയിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്ന സാധനങ്ങളിൽ എന്തൊക്കെയോ കാണിച്ചു വിലചോദിച്ച ശേഷം ആദി ആ സ്ത്രീയോട് യാത്രപറഞ്ഞു കാറിൽ തിരിച്ചെത്തി.
: അമ്മായി കണ്ടോ..
: ആരാടാ അത്.. എന്താ ഒരു ഗ്ലാമർ അവളെ കാണാൻ.
: ഇന്ദുവിന്റെ അത്ര വരുമോ ….
: പോടാ… ഞാൻ എവിടെ കിടക്കുന്നു… അവരുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല
: എന്ന അതാണ് അമ്മായിയുടെ ശത്രു ആയിഷ. ഈയടുത്ത് തുടങ്ങിയ ബൊട്ടീക് ഷോപ്പാണ്.
: നിനക്കെങ്ങനെ അറിയാം ഇവളെ… നീയുംകൂടി അറിഞ്ഞുള്ള പരിപാടിയാണോ
: ഛേ… ഞാൻ കുറച്ചു ദിവസമായി ഇവളുടെ പുറകെയുണ്ട്. മാമന്റെയും. രണ്ടുപേരുടെയും ഉദ്ദേശമെന്താണെന്ന് അറിയണമല്ലോ
: എന്നാലും നീയെങ്ങനെ കണ്ടുപിടിച്ചു ഇവളെ… ഞാൻ കുറേ ശ്രമിച്ചതാ. നടന്നില്ല. ഒരു ഫോട്ടോയെങ്കിലും അയാളുടെ ഫോണിൽ ഉണ്ടാവുമെന്ന് വിചാരിച്ചു. പക്ഷെ കിട്ടിയില്ല
: അമ്മായിക്ക് എത്ര ഫോട്ടോ വേണം ഇവളുടെ… അവളുടെ ജാതകംവരെ ഞാൻ പൊക്കും നോക്കിക്കോ..
: അവസാനം അവള് ചിരിച്ചുകാണിക്കുമ്പോൾ വാലാട്ടി പുറകെ പോകാനാണോ
: അയ്യേ..ഇതിനേക്കാളൊക്കെ സുന്ദരിയായ ഒരു മാലാഖയുണ്ട് എന്റെ മനസ്സിൽ.. അവളെ വെല്ലാൻ ഈ ലോകത്ത് ഇനിയൊരാൾ പിറക്കില്ല
: അമ്പടാ.. അപ്പൊ മനസ്സിൽ ആരെയോ കൊണ്ടുനടക്കുന്നുണ്ട് അല്ലെ. ആരാടാ കക്ഷി
: അതൊന്നും പറയില്ല… ആളെ ഞാൻ ഇതുവരെ മോശം കണ്ണുകൊണ്ട് നോക്കിയിട്ടില്ല. കാണാറുണ്ട് മിക്കവാറും. പക്ഷെ മറ്റൊരു തരത്തിൽ ചിന്തിച്ചതുപോലുമില്ല
: നീ ചിന്തിച്ചാലും കുഴപ്പമില്ല… നീ ഒറ്റത്തടിയല്ലേ. അതുപോലാണോ നിന്റെ മാമൻ… അതല്ലേ എനിക്ക് ദേഷ്യം വന്നത്. പ്രേമമൊക്കെ ആരോടും തോന്നാം പക്ഷെ സാഹചര്യത്തിനനുസരിച്ച് പെരുമാറാൻ പഠിക്കണം.
: നോക്കാം.. എന്നെങ്കിലും എന്റെ മാവും പൂത്താലോ..
: ആട്ടെ അവൾക്ക് ഇഷ്ടമാണോ നിന്നെ
: ഈ അമ്മായി എന്തായീ പറയുന്നേ… എന്റെ മനസ്സിൽ ഇങ്ങനൊന്ന് ഉള്ളത് ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. എന്നെക്കൂടാതെ ആകെ ഇതറിയുന്നത് ഇപ്പൊ അമ്മായിക്ക…
: നല്ല കാമുകൻ… ധൈര്യമില്ലെങ്കിൽ എന്തിനാടാ ആണുങ്ങളുടെ വില കളയാൻ ഈ പണിക്ക് പോകുന്നേ.. തുറന്നു പറഞ്ഞൂടെ അവളോട്. അല്ലാതെ ഒരുത്തിയെ കെട്ടിക്കൊണ്ട് വന്നിട്ട് പഴയ സെറ്റപ്പിനെത്തേടി പോകരുത്.
: അതൊന്നും എന്തായാലും ഞാൻ പോകില്ല. ഇനി കൂടുതലൊന്നും ചോദിക്കണ്ട.. ഞാൻ പറയില്ല.
വീട്ടിലെത്തിയ ഇന്ദുവിനെ ലളിത സ്വീകരിച്ചിരുത്തി. രണ്ടുപേർക്കും ഒരുപാട് പറയാനുണ്ടായിരുന്നു. സംസാരമൊക്കെ കഴിഞ്ഞു ആദി ഇന്ദുവിനേയും കൂട്ടി അവന്റെ മുറിയിലേക്ക് ചെന്നു. ഇന്ദുവിന്റെ ബിസിനസിനുവേണ്ടി ഉണ്ടാക്കിയ സോഷ്യൽ മീഡിയ പേജുകളും ഓൺലൈൻ സൈറ്റുമൊക്കെ ആദി അവൾക്ക് വിവരിച്ചുകൊടുത്തു. ഇന്ദുവിന്റെ ഫോണിൽ അതെല്ലാം ലോഗിൻ ചെയ്തശേഷം സപ്ലയർ അയച്ചുകൊടുത്ത ചില ഫോട്ടോസ് പേജിൽ അപ്‌ലോഡ് ചെയ്തു.
: ആദീ… ഇതൊക്കെ ആര് കാണാനാ… ഞാനൊക്കെ ഒരു ഫോട്ടോ ഇട്ടാൽ കഷ്ടിച്ച് 50 ലൈക് കിട്ടിയാലായി.. അത്രയ്ക്ക് ഫ്രണ്ട്സെ എനിക്കുള്ളൂ
: അമ്മായി ഈ പേജ് നോക്ക്… പതിനായിരക്കണക്കിന് ആൾക്കാർ ഫോളോ ചെയ്യുന്ന പേജാണ് അമ്മായിക്കുവേണ്ടി ഞാൻ സ്പോൺസർ ചെയ്യുന്നത്
: ഇതെങ്ങനെ…
: വർഷങ്ങളായി ഞാൻ പരിപാലിച്ചുപോരുന്നതാണ്. രണ്ടുദിവസം മുൻപ് അതിലൊരു പോസ്റ്റ് ഇട്ടു.. ഈ ബിസിനസിനെക്കുറിച്ചും, ഒരാളുടെ ജീവിതമാർഗത്തിനുവേണ്ടി ഈ പേജ് കൈമാറുന്നതിനെക്കുറിച്ചുമെല്ലാം.. ഭയങ്കര സപ്പോർട്ട് ആയിരുന്നു. മലയാളിയുടെ മനുഷ്വത്വം ഇപ്പോഴും മരിച്ചിട്ടില്ല മോളെ ഇന്ദൂ..
: നീ കൊള്ളാലോ… പക്ഷെ എനിക്ക് ഇതിന്റെ a b c d യൊന്നും അറിയില്ല
: അതൊക്കെ ഞാൻ പഠിപ്പിച്ചു തരാം.. അമ്മായി കൂടെ നിന്നാൽ മതി. ഇനി ഞാൻ ഇല്ലേലും രേണു ഇല്ലേ
: നീ വെറുതേ ആശ തരല്ലേ… നടക്കുമോ ഇതൊക്കെ
: ഒക്കെ നടക്കും… വൈകാതെ മാന്യമായൊരു ജോലിയും ശരിയാവും.. നമുക്ക് ശരിയാക്കാമെന്നേ
: ഇതിന്റെ പത്തിലൊന്ന് കരുതൽ നിന്റെ മാമന് ഇല്ലാതായിപ്പോയല്ലോ
: അത് വിട്… ആ കാര്യം പിന്നെ സൗകര്യം പോലെ ആലോചിക്കാം. വേഗം മേക്കപ്പൊക്കെയിട്ട് റെഡിയായിക്കോ.. ഫോട്ടോ എടുക്കണ്ടേ
ആദിയുടെ കണ്ണാടിയിൽ നോക്കി ഇന്ദു മുടിചീകിയൊതുക്കി, പൗഡറണിഞ്ഞു സുന്ദരിയായി വന്നുനിന്നു. ഇന്ദുവിന്റെ സൗന്ദര്യം ആദി ക്യാമറ കണ്ണുകളിലൂടെ കണ്ടു. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ മൃദു മന്ദഹാസം പൊഴിയുന്നത് ആദിയുടെ മനസ്സിൽ പൂമഴചൊരിഞ്ഞു. അവളുടെ മിഴകൾക്ക് എന്തഴകാണ്. നെറ്റിയിലെ കുഞ്ഞൻ പൊട്ടിനെ കവച്ചുവയ്ക്കുന്ന സൗന്ദര്യമുണ്ട് മുടിയിഴകളിൽ ഒളിച്ചിരിക്കുന്ന കുങ്കുമ ചുവപ്പിന്. കാറ്റിൽ പാറിനടക്കുന്ന മുടിയിഴകൾ കവിളിൽ ഇക്കിളിപ്പെടുത്തുമ്പോൾ ഇന്ദുവിന്റെ മനോഹര കൈകളാൽ അവയെ വകഞ്ഞു മാറ്റുന്ന ആ രംഗം അതിമനോഹരം.
: എന്താടാ ആദി, ക്യാമറയിൽ നിന്റെ മാലാഖ തെളിഞ്ഞോ, നീയിവിടൊന്നുമല്ലേ
: കളിയാക്കിക്കോ.. ഒരുനാൾ ഞാൻ അവളുടെ കൈപിടിച്ച് എന്റെ മുറിയിലേക്ക് വരും. നോക്കിക്കോ
: എനിക്കുവേണ്ടി ഇത്രയും സഹായം ചെയ്ത ആളല്ലേ, ഞാൻ പ്രാർത്ഥിക്കാം ട്ടോ നിന്റെ ആഗ്രഹം പെട്ടെന്ന് സാധിക്കാൻ
ഇന്ദുവിന്റെ നല്ലൊരു ബയോഡാറ്റ തയ്യാറാക്കിയശേഷം രണ്ടുപേരും താഴേക്ക് ചെന്നു. ലളിതാമ്മ അപ്പോഴേക്കും ചോറ് വിളമ്പാൻ തയ്യാറായി നിൽപ്പുണ്ട്. ആരതി അമ്മായിക്കുവേണ്ടി വാങ്ങിയ സാധനങ്ങളൊക്കെ എടുത്തുവയ്ക്കുന്ന തിരക്കിലാണ്. എല്ലാവരും ഒരുമിച്ചിരുന്ന് കഴിച്ച ശേഷം ലളിതാമ്മ നല്ലൊരു ആശയം മുന്നോട്ടുവച്ചു. വീടിന്റെ അടുത്തുതന്നെയുള്ള പട്ടണത്തിൽ ആദിയുടെ അച്ഛൻ മരിക്കുന്നതിനുമുൻപ് പണികഴിപ്പിച്ച കടമുറികളുണ്ട്. അതിൽ വലിയൊരു മുറി ഒഴിവുണ്ട്. ആ കട എന്തുകൊണ്ട് ഇന്ദുവിന്റെ സ്ഥാപനമായി മാറ്റിക്കൂടാ. ഇത് പറഞ്ഞപ്പോഴാണ് ആദിക്കും അങ്ങനെയൊരു കാര്യം ഓർമയിൽ വന്നത്.
: അതിപ്പോ അമ്മായി ഏറ്റെടുത്ത് നടത്തുമ്പോൾ ആൾക്കാർ പലതും ചോദിക്കും, ഇതിനൊക്കെ പൈസ വേണ്ടേ, ഇന്ദുവിന് എവിടുന്നാ പൈസയെന്ന്. നമ്മളാണ് ഇതിന്റെയൊക്കെ പുറകിലെന്നറിഞ്ഞാൽ മാമൻ ചിലപ്പോൾ പൊട്ടിത്തെറിക്കും. കടതന്നെ തല്ലിപൊളിച്ചെന്നും വരും
: അത് ശരിയാണ്….. പക്ഷെ ഇതൊക്കെ ചെയ്യണമെങ്കിൽ ഒരു മുറി കണ്ടെത്തിയേ തീരൂ
: അമ്മായി വിഷമിക്കണ്ട.. ചേച്ചി നേരത്തേ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു അവൾക്ക് എന്താ ഇങ്ങനെ ഐഡിയ ഒന്നും പറഞ്ഞുകൊടുക്കാത്തതെന്ന്.. അവളെ മുന്നിൽ നിർത്തിയാൽ പ്രശ്നം തീർന്നില്ലേ. ആൾക്കാർ വിചാരിക്കും അളിയനാണ് പൈസ മുടക്കിയതെന്ന്.
: ഇപ്പൊഴാടാ നീയെന്റെ അനിയനായത്.. പക്ഷെ എന്റെ കയ്യിൽ പൈസയൊന്നും ഇല്ല കേട്ടോ. ഗോൾഡ് ഉണ്ട്, അത് പണയം വയ്ക്കാം
: അതൊന്നും വേണ്ട.. പൈസയൊക്കെ ഞാൻ തരാം. പക്ഷെ രണ്ടാളും എന്നെ പറ്റിച്ച് മുങ്ങിയേക്കരുത്…
എല്ലാവരും ഇരുന്നു ചിരിച്ചുകൊണ്ട് പുതിയ ഷോപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചായി ചർച്ച. വരും ദിവസങ്ങളിൽ അതിനുള്ള പണി ആരംഭിക്കാൻ ആദി തന്നെ മുന്നിട്ടിറങ്ങാമെന്ന് ഉറപ്പുകൊടുത്തു. കടയുടെ പണി നടക്കുമ്പോഴൊക്കെ ഇന്ദുവും ആദിയും അടുത്തിടപഴകി. കുറേ കാലങ്ങളായി നീറി നീറി കഴിഞ്ഞിരുന്ന ഇന്ദുവിന് പുതുജീവൻ വച്ചതുപോലാണ് ഇപ്പോൾ. ആദിയുമായുള്ള കൂട്ടുകെട്ട് ഇന്ദുവിനെ വല്ലാതെ സന്തോഷപ്പെടുത്തി. അവന്റെ കരുതലും, സ്നേഹവും, നർമത്തിൽ ചാലിച്ച ചിലസമയത്തെ സംസാരവുമെല്ലാം ഇന്ദു നന്നായി ആസ്വദിക്കാൻ തുടങ്ങി.
ഇന്ദു ഇടയ്ക്കൊക്കെ കാണാമറയത്തിരിക്കുന്ന മാലാഖയെക്കുറിച്ച് പറഞ്ഞുകൊണ്ട് ആദിയെ കളിയാക്കും. വൈകുന്നേരംവരെ രണ്ടുപേരും ഒരുമിച്ചുണ്ടാവുമെങ്കിലും രാത്രിയായാൽ ഫോണിലൂടെയും പറയാൻ എന്തെങ്കിലും ബാക്കിയുണ്ടാവും. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ രേണുവും കൂടും അമ്മയുടെ കൂടെ ആദിയെ കളിയാക്കാൻ. ആരതി ഇടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുകയും രേണുവിനെ അവന്റെ അടുത്തേക്ക് തള്ളിവിടുകയും ചെയ്യും.
ആദിയുടെ മനസ്സിൽ രേണുവിനോടുള്ള പ്രണയത്തിന്റെ മൊട്ടുകൾ വിരിഞ്ഞുതുടങ്ങിയെന്നാണ് ആരതി കരുതിവച്ചിരിക്കുന്നത്. എന്നാൽ ഇവരാരും മനസിലാക്കാത്ത വലിയൊരു കള്ളം ആദിയുടെ മനസ്സിൽ വർഷങ്ങളായി ഉറങ്ങികിടപ്പുണ്ട്. അതിലേക്കുള്ള വഴി വൃത്തിയാക്കിയെടുക്കുകയാണ് അവൻ.
ഒരുമാസത്തെ പ്രവർത്തികൾക്ക് ശേഷം കടയുടെ ഉദ്ഘാടനം ഭംഗിയായി നടന്നു. പക്ഷെ അന്ന് വൈകുന്നേരം കൃഷ്ണന്റെവക നല്ലൊരു തെരുവുനാടകം കടയ്ക്കുമുന്നിൽ അരങ്ങേറി. ഇന്ദുവിനെ എന്തിനാ ഇതിന്റെകൂടെ കൂട്ടിയതെന്നും പറഞ്ഞു അയാൾ അവിടെകിടന്ന് ബഹളംവച്ചു. അവസാനം ലളിത കൃഷ്ണനെ കാര്യങ്ങൾപറഞ്ഞു മനസിലാക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി. വീട്ടിലെത്തിയ കൃഷ്ണൻ ആകെ വല്ലാതായതുപോലെ തോന്നി..
: എന്താടാ നിനക്ക് വയ്യേ.. എന്തോപോലെ ഉണ്ടല്ലോ കണ്ണും മുഖവുമൊക്കെ
: അവൾ എന്നെ തോൽപ്പിക്കാൻ ഇറങ്ങിയതാ… ഞാനില്ലെങ്കിലും ജീവിക്കാൻ പറ്റുമെന്ന് കാണിക്കാനുള്ള പണിയാണ് ഇതൊക്കെ. ചേച്ചിയും പോയി അവളുടെ കൂടെ കൂടിയില്ലേ
: ഡാ.. നീ എന്റെ കയ്യീന്ന് വാങ്ങിക്കും. ആരാടാ നിന്റെ ആയിഷ. നിനക്കൊരു മോളില്ലേ. അത്രയ്ക്ക് ഇഷ്ടമായിരുന്നില്ലേ രേണുവിനെ നിനക്ക്, ആ കൊച്ചും നിന്റെ ഭാര്യയും എങ്ങനാ ജീവിക്കുന്നതെന്ന് അറിയോ. അവളുടെ ചേട്ടന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ടവളാണോ ഇന്ദു. അവളുടെ വീട്ടുകാരെ പിണക്കി നിന്റെ കൂടെ വന്നതല്ലേ. നീയെന്നിട്ട് ഏതോ ഒരുത്തി കുണ്ടികുലുക്കി വന്നപ്പോ സകലതും മറന്ന് സേവിക്കാൻ പോയിരിക്കുന്നു…
: ചേച്ചി… ഏതോ അവളല്ല ആയിഷ.. അതൊന്നും എന്നോടിപ്പോ ചോദിക്കണ്ട. ഞാൻ ഇങ്ങനൊക്കെ ആയിപ്പോയി. എന്റെ മോൾക്കുള്ളത് ഞാൻ എന്തായാലും കൊടുക്കും. അതൊന്നും ആരും കൊണ്ടുപോവില്ല.
: നീ നിന്റെ ഇഷ്ടംപോലെ ജീവിക്ക്. നിന്റെ മോളുടെ ഭാവി നീയായിട്ട് തകർക്കരുത്. അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ, നിന്നെ ഞാൻ കൊല്ലും.
: ഞാനായിട്ട് ഒരു പ്രശ്നത്തിനും പോവില്ല. അവള് കട നടത്തുവോ, ജോലിക്ക് പോകുവോ എന്തുവേണേലും ആയിക്കോട്ടെ.
: എടാ കൃഷ്ണാ.. മതിയെടാ, ഞാൻ സംസാരിക്കാം ഇന്ദുവിനോട്, പക്ഷെ നീ ഇനി മറ്റവളുമായി ഒരു ബന്ധവും പാടില്ല. സമ്മതിച്ചോ
: അതൊന്നും ശരിയാവില്ല… അവളുടെ ചൊൽപ്പടിക്ക് നിൽക്കാനൊന്നും എന്നെ കിട്ടില്ല. എന്റെയുള്ളിലുള്ള വിഷമം ആരോടും പറയാൻ വയ്യാതെ നീറിയാണ് ഞാൻ ജീവിക്കുന്നത്. അതൊന്നും തല്ക്കാലം ചേച്ചിയോട് പറയാൻ നിർവാഹമില്ല.. ഇനിയൊന്നും എന്നോട് ചോദിക്കണ്ട…
: നീ നിന്റെ ഇഷ്ടംപോലെ ആക്ക്.. ആ കൊച്ചിനൊരു ജീവിതം ഉണ്ടായാൽ മതിയായിരുന്നു
ദിനരാത്രങ്ങൾ മറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇന്ദുവിന്റെ സംരംഭവും പച്ചപിടിച്ചു.കുമിഞ്ഞുകൂടുന്ന വരുമാനമൊന്നും ഇല്ലെങ്കിലും രണ്ടുപേർക്ക് ജീവിക്കാനുള്ളത് അവൾ ഉണ്ടാക്കിത്തുടങ്ങി. എല്ലാത്തിനും ആദി കൂടെയുള്ളത് ഇന്ദുവിന് വലിയ ആശ്വാസമാണ്. ആദിയോട് ചോദിക്കാതെ ഒരു കാര്യവും ചെയ്യില്ലെന്ന അവസ്ഥയിലാണ് ഇന്ദുവിപ്പോൾ. ഇന്ദുവിന്റെ വീട്ടിൽനിന്നും കടയിലേക്ക് പോയി വരാനുള്ള ബുദ്ദിമുട്ട് കാരണം അവർക്കായി നല്ലൊരു വാടകവീട് കടയുടെ അടുത്തുതന്നെ കണ്ടെത്തി. അടുത്തുതന്നെ ലളിതയും ആദിയും ഉണ്ടല്ലോ എന്ന സമാധാനത്തിലാണ് ഇന്ദു ഇതിന് തയ്യാറായത്. എത്ര പെട്ടെന്നാണ് ഇന്ദുവിന്റെ ജീവിതം മാറിമറിഞ്ഞത്.
ഇന്ദുവിലാത്ത സമയംനോക്കി കൃഷ്ണൻ ഇടയ്ക്കൊക്കെ രേണുവിനെ കാണാൻ വരും. അച്ഛന്റെയുള്ളിൽ വലിയ സങ്കടമുണ്ടെന്ന് മനസിലാക്കിയ രേണു ആദിയുമായി ഈ കാര്യം പങ്കുവച്ചു.
: ഇനി ആയിഷയെങ്ങാൻ മാമനെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടുന്നതായിരിക്കുമോ
: അതിപ്പോ അവർ രണ്ടുപേർക്കല്ലേ അറിയൂ… അച്ഛൻ എന്തായാലും ഒന്നും പറയില്ല. ആയിഷയെ നമുക്ക് പരിചയവുമില്ല. പിന്നെന്തുചെയ്യും
: വഴിയുണ്ടാക്കാം.. നീ ഒന്ന് മാമന്റെ വീടുവരെ പോകണം. അവിടെ ചില പണികളുണ്ട്. എന്തെങ്കിലും ബുക്ക് എടുക്കാനുണ്ടെന്ന് പറഞ്ഞു പോയാമതി.
: എന്ന ഇപ്പൊത്തന്നെ പോവാം
: എടി പൊട്ടി, മാമൻ അവിടെയുണ്ടാവരുത്. ആള് വണ്ടിയുമായി എവിടെങ്കിലും പോകുമ്പോ വേണം ചെല്ലാൻ. ഞാനും വരാം.. മാമന് സംശയം തോന്നാത്ത രീതിയിൽ നീ വേണം കാര്യങ്ങൾ നടത്താൻ
: അതൊക്കെ ഞാനേറ്റു…
ആദിയുടെ വക്രബുദ്ദിയിൽ തെളിഞ്ഞ ആശയങ്ങൾ ദിവസങ്ങൾക്കുള്ളിൽ അവൻ രേണുവിനെ ഉപയോഗിച്ച് നടപ്പിലാക്കി. ശേഷം നല്ല അവസരത്തിനായി കാത്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു പ്രതീക്ഷയുമില്ലാതിരുന്ന ഒരു കാര്യം സംഭവിക്കുന്നത്. ഇന്ദുവിന് ജോലി ശരിയായി. ആദിയുടെ വിദേശ ബന്ധങ്ങളുപയോഗിച്ച് നടത്തിയ ശ്രമം ഫലംകണ്ടു. ഈ വിവരം ആരെക്കാളും മുൻപ് ഇന്ദു അറിയണമെന്ന് ആദി തീരുമാനിച്ചു. അതിന് വേറെയുമുണ്ട് കാരണങ്ങൾ.
: ഇന്ദൂട്ടി… ഇനിയിപ്പോ ഈ ഷോപ്പിന്റെ കാര്യം ആര് നോക്കും
: അതെന്താടാ നീയെന്നെ കൊല്ലാൻ പോകുവാണോ
: ഹേയ്… ഇന്ദു പറക്കാൻ പോകുവല്ലേ.. അതും ന്യൂസിലാന്റിലേക്ക്
: ചുമ്മാ ഓരോന്ന് പറയല്ലേ ആദി.
: എടോ സത്യമായിട്ടും… ദാ ഇമെയിൽ വായിച്ചുനോക്ക്..
: ഇതെങ്ങനെ…
: അതൊക്കെ സംഭവിച്ചു….ഇനി കുറച്ചു പേപ്പർ വർക്കൊക്കെ ചെയ്യാനുണ്ട്.
: എന്ത് ജോലിയാണെന്ന് പറഞ്ഞില്ലല്ലോ നീ..
: പ്ലേ സ്കൂളിൽ ടീച്ചർ.. പക്ഷെ അധികം കുട്ടികളൊന്നും ഇല്ല കേട്ടോ… രണ്ടാൾ മാത്രം.
: അതെന്താടാ…
: അതേ അമ്മായീ… സത്യത്തിൽ ഈ സ്ഥലത്തേക്ക് പോകണമെങ്കിൽ ഒരുപാട് കടമ്പകളുണ്ട്. സത്യം പറഞ്ഞാൽ ഇതൊരു വീട്ടിലേക്കാണ്. എന്റെ സുഹൃത്തിന്റെ വീട്ടിൽ. ഇരട്ടകുട്ടികളാണ് അവർക്ക്. ഈ ആവശ്യത്തിനായി അങ്ങോട്ട് പോകാൻ പറ്റിയ ആരും അവരുടെ വീട്ടിൽ ഇല്ല. അമ്മായിക്ക് ഓക്കേ ആണെങ്കിൽ നമുക്ക് ബാക്കി കാര്യങ്ങൾ ചെയ്യാം. ഇതൊരു വീട്ടുവേലക്കാരിയുടെ ജോലിയാണെന്നൊന്നും കരുതണ്ട. കുട്ടികളുടെ അമ്മൂമ്മയാണെന്ന് കരുതി പോയാൽ മതി
: അപ്പൊ താമസമൊക്കെ അവരുടെ കൂടെയാണോ
: ഇനിയാണ് ശ്രദ്ധിച്ചു കേൾക്കേണ്ടത്…. അവർ ഡ്യൂട്ടിക്ക് പോയി തിരിച്ചു വരുന്നതുവരെയാണ് അമ്മായിയുടെ ഡ്യൂട്ടി. നല്ല ശമ്പളവും ഉണ്ട്. കുറച്ചു കാലം അമ്മായി ആ വീട്ടിൽ തന്നെ താമസിക്ക്. അപ്പോഴേക്കും ഞാൻ അവിടെയെത്തും. ഈ കാര്യങ്ങളൊന്നും ഇവിടെ ആരും അറിയണ്ട. പ്ലേ സ്കൂളിലാണ് ജോലി കിട്ടിയതെന്ന് പറഞ്ഞാൽ മതി. അതിനുവേണ്ട കാര്യങ്ങളൊക്കെ മുന്നേ നോക്കുന്നുണ്ടായിരുന്നു എന്ന് പറഞ്ഞാൽ മതി. അമ്മായിക്ക് നല്ല വിദ്യാഭ്യാസം ഉള്ളതുകൊണ്ട് ആർക്കും സംശയം ഉണ്ടാവില്ല.
: എന്നാലും ഞാൻ ഒറ്റയ്ക്ക് ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് എങ്ങനാടാ… രേണുവിനെ എന്തുചെയ്യും
: രേണു ഇനിയും പഠിക്കണമെന്നല്ലേ പറഞ്ഞത്. അവളെ ഹോസ്റ്റലിൽ നിർത്താം. അവൾക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വീട്ടിൽ നിന്നോട്ടെ. ഈ ജോബ് അധിക കാലമൊന്നുംഉണ്ടാവില്ല കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം. അതുകഴിയുമ്പോൾ നമുക്ക് നല്ലൊരു ജോലി ശരിയാക്കാം. ഇതൊരു എൻട്രി ടിക്കയറ്റായി കണ്ടാൽ മതി.
: എന്നാലും എനിക്കെന്തോ ചെറിയൊരു പേടി..
: അമ്മായിക്ക് ദോഷംവരുന്നത് എന്തെങ്കിലും ഞാൻ ചെയ്തിട്ടുണ്ടോ… ചെയ്യുകയുമില്ല. അമ്മായി പോയി ഒരു മാസത്തിനുള്ളിൽ ഞാൻ വന്നിരിക്കും. ആഹ് പിന്നേ, ഇവിടെ ആരോടും പറയണ്ട എന്റെ കൂടെയാണെന്ന്, കുറച്ചു ദൂരെയാണെന്ന് പറഞ്ഞാൽ മതി.
: നീയുള്ള ധൈര്യത്തിലാ ഞാൻ ഇതിന് ഇറങ്ങുന്നതേ…
: എന്റെ മാലാഖയാണ സത്യം, അമ്മായിക്ക് ഒരു കുഴപ്പവും വരില്ല. അപ്പൊ എങ്ങനാ പറക്കാം അല്ലെ
: നീ മൂട്ടിൽ തീ കൊളുത്തിയല്ലോ… ഇനി പറന്നേക്കാം
: ഷോപ്പ് നമുക്ക് ആരതിക്ക് കൊടുക്കാം, പിന്നെ രേണുവും ഉണ്ടല്ലോ
: നിന്റെ മാമനോട് പറയണോ…
: അത് രേണുവിനെകൊണ്ട് പറയിക്കാം..
ഇന്ദുവിന് നല്ലൊരു ജോലി കിട്ടിയതിൽ എല്ലാവർക്കും സന്തോഷമായി. അവൾക്ക് പോകുവാനുള്ള നടപടിക്രമങ്ങളൊക്കെ ആദി ചെയ്യുന്നുണ്ട്. ഇന്ദുവുമായി കൃഷ്ണൻ അകന്നിട്ട് മാസങ്ങൾ കുറേയായെങ്കിലും ഇതുവരെ രണ്ടുപേരും നിയമപരമായി വേർപെട്ടിട്ടില്ല. ആരും മുൻകൈ എടുത്തില്ലെന്ന് പറയുന്നതാവും ശരി. ഇടയ്ക്ക് രേണുവിനെ കാണുന്നതൊഴിച്ചാൽ കൃഷ്ണന്റെ മനസ്സിൽനിന്നും ഇന്ദു മാഞ്ഞുതുടങ്ങിയെന്ന് തോനുന്നു.
പക്ഷെ ഇന്ദു വിദേശത്തേക്ക് പോകുന്നുവെന്ന് കേട്ടപ്പോൾ കൃഷ്ണനും വാശിയായി. അവളെ കാണിക്കാനെന്നോണം അയാൾ ആയിഷയുമായി പരസ്യ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഒടുവിൽ ഒരുനാൾ ആദ്യമായി ആയിഷ കൃഷ്ണന്റെ വീട്ടിലേക്ക് വന്നു. അത് അപ്പോൾത്തന്നെ ആരതി ഇന്ദുവിനെ വിളിച്ചുപറഞ്ഞു. ഇന്ദുവിന് ഉള്ളിൽ അൽപ്പം ദേഷ്യം തോന്നിയെങ്കിലും അവൾ കുലുങ്ങിയില്ല.
ആഴ്ചകളുടെ ഇടവേളയിൽ ഇന്ദുവിന്റെ ടിക്കറ്റും വിസയും ശരിയായി. നാട്ടിൽ ഓണാഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ആദിയും രേണുവും ഇന്ദുവിന്റെ അമ്മയും ചേർന്ന് എയർപോർട്ടിലേക്കുള്ള യാത്രയിലാണ്. പിറ്റേ ദിവസം കാലത്തുള്ള ഫ്ലൈറ്റിൽ ഇന്ദു ന്യൂസീലാൻഡിലേക്ക് പറക്കും. മുൻപ് തന്റെ ഭർത്താവിന്റെ കൂടെ ഗൾഫിൽ പോയിട്ടുള്ള ഇന്ദുവിന് ഫ്ലൈറ്റ് യാത്ര പുതുമയുള്ള കാര്യമല്ല. യാത്രാമധ്യേ ഇന്ദുവിനെ ചൂടാക്കാനാണോ അതോ ചുമ്മാ പറഞ്ഞതാണോ എന്നറിയില്ല ആദി രേണുവിനോട് മാമന്റെ ഫോണിലേക്ക് മെസ്സേജ് വിടാൻ പറഞ്ഞു
: രേണു… അച്ഛന് ഹാപ്പി ഓണം അയക്കുന്നില്ലേ..
: അയ്യോ മറന്നുപോയി…ഇപ്പൊ അയക്കാം
: ഓഹ് പിന്നേ.. ഒരച്ഛനും മോളും. നിനക്ക് വേറെ പണിയൊന്നുമില്ലേ രേണു..
: അമ്മയ്‌ക്കെന്താ… ഇത് എല്ലാ വിശേഷ ദിവസങ്ങളിലും ഞാൻ അയക്കുന്നതല്ലേ.. എന്റെ മെസ്സേജാണ് അച്ഛൻ എല്ലാവർക്കും അയച്ചുകൊടുക്കുന്നത്.. ഇത്തവണ പതിവ് തെറ്റിക്കണ്ട
: എന്നിട്ട് നീ എനിക്ക് ഒന്നും അയച്ചില്ലല്ലോ
: അമ്മയ്ക്ക് വേറെ തരാം.. ഇത് അച്ഛനുവേണ്ടിയുള്ള സ്പെഷ്യൽ മെസ്സേജാണ്..
എയർപോർട്ടിലെ വികാരനിർഭര നിമിഷങ്ങൾക്കൊടുവിൽ ഇന്ദു കൈവീശി ടാറ്റയും പറഞ്ഞ് എല്ലാവരുടെയും മുന്നിൽ നിന്നും മറഞ്ഞുപോയി. തിരിച്ച് വീട്ടിലേക്കുള്ള യാത്രയിൽ രേണുവാണ് മുൻസീറ്റിൽ ആദിയുടെ കൂടെയുള്ളത്. രേണുവിന്റെ മുത്തശ്ശി പിന്നിലിരുന്നുകൊണ്ട് നല്ല ഉറക്കമാണ്. രേണു ഇടയ്ക്കിടയ്ക്ക് ആദിയെ ഒളികണ്ണിട്ട് നോക്കുന്നത് കാണുന്നുണ്ട്..
: എന്താടി ഇങ്ങനെ നോക്കുന്നത്…
: അതാണല്ലോ ശീലം… മാറി വരാൻ കുറച്ചു ടൈമെടുക്കും മാഷേ
: ഇനിയിപ്പോ ഇന്ദൂട്ടിയെ പേടിക്കണ്ടല്ലോ… നൈസായിട്ട് പറത്തി വിട്ടില്ലേ..
: പാവം അമ്മ… ഈ ഈ കുരങ്ങനെ വല്ലാതെ വിശ്വസിച്ചുപോയി ഈയടുത്തായിട്ട്
: എന്നിട്ട് നിനക്കും അമ്മയ്ക്കും ദോഷമൊന്നും വന്നില്ലല്ലോ
: അതും ശരിയാ…
: മതി മതി.. അധികം പറയണ്ട.. ബാക്കിൽ ഒരാളുള്ളത് മറക്കണ്ട
: ഉം…. അല്ല ഏട്ടൻ പെട്ടെന്ന് തിരിച്ചുപോകുന്നുണ്ടോ
: ഇന്ന് വേണേൽ ഇന്ന് പോകാമായിരുന്നു…പക്ഷെ നമുക്ക് കുറച്ചു കാര്യങ്ങൾ തീർക്കാനില്ലേ ഇവിടെ
: ഇന്നലെ അയച്ച മെസ്സേജ് എന്തായി… സംഭവം നടക്കുമോ
: നീ ഒന്ന് ക്ഷമിക്ക് പെണ്ണേ.. വീട്ടിലെത്തട്ടെ. അവിടെയല്ലേ നമ്മുടെ സെർവർ ഇരിക്കുന്നത്
: ഇങ്ങനൊക്കെ ആൾക്കാർക്ക് പണികൊടുക്കാം അല്ലെ… പറ ഇതുപോലെ എത്ര പെൺപിള്ളേരുടെ ഫോൺ ചോർത്തിയിട്ടുണ്ട്
: എന്റെ പൊന്നോ… നീ വേണ്ടാത്തതൊന്നും പറയല്ലേ. അകത്തുപോകുന്ന കേസാ
: ഉം…..നമ്മൾ എപ്പോഴാ വീട്ടിലെത്തുക
: നല്ല ദൂരം ഓടാനുണ്ട്. എന്തായാലും സന്ധ്യയാവും. അതുപോട്ടെ നീ എവിടാ നിക്കുന്നേ
: അമ്മൂമ്മയെ വിട്ടിട്ട് നമ്മൾ നേരെ നമ്മുടെ വീട്ടിലേക്ക് പോകും
: നമ്മുടെ വീടോ… അതേത് വീട്
: അമ്മയ്ക്ക് അച്ഛനെത്തന്നെ മതിയെന്ന് പറഞ്ഞു വാശിപിടിക്കാൻ അറിയാമായിരുന്നെങ്കിൽ എനിക്കും അറിയാം ഏത് കോന്തനെയാ കെട്ടേണ്ടതെന്ന്.. അയാളുടെ വീട്ടിലേക്ക്
: അതിന് നിന്റെ അമ്മയെ ഞാൻ വളച്ച് കുപ്പിയിലാക്കിയില്ലേ… ഇനി എന്താ കെട്ടിച്ചുതന്നാൽ
: ഉയ്യോ പതുക്കെ പറ… അമ്മൂമ്മ കേൾക്കും. ഇത്രയും വർഷങ്ങളായി ആരും അറിയാതെ കൊണ്ടുനടന്ന ബന്ധമാ… കുളമാക്കല്ലേ എന്റെ ബുദ്ദൂസേ
: ഇനി ഒരുമാസം നമുക്ക് അടിച്ചു പൊളിക്കണം… എന്നിട്ടേ ഞാൻ പോകൂ
: ദുഷ്ടൻ, എന്നെയുംകൂടി കൊണ്ടുപോടാ ഏട്ടൻ പട്ടീ
: ഇന്ദൂട്ടി മോളെ എന്റെ കൈപിടിച്ച് ഏൽപ്പിക്കട്ടെ അപ്പൊ കൊണ്ടുപോകാം ട്ടോ..
സന്ധ്യയോടെ വീട്ടിലെത്തിയ ആദിയും രേണുകയും നേരെപോയത് ആദിയുടെ മുറിയിലേക്കാണ്. കമ്പ്യൂട്ടർ തുറന്ന് ആദി എന്തൊക്കെയോ കുത്തികുറിച്ചശേഷം രേണുവിനെനോക്കി…
: ഇത് എനിക്ക് അപ്പോഴേ അറിയായിരുന്നു… ഈ കിഴങ്ങനെകൊണ്ട് ഒരു ചുക്കും നടക്കില്ലെന്ന്… പണിയറിയാവുന്ന വല്ല കൂട്ടുകാരെയും വിളിക്ക് എന്റെ ആദിയേട്ട
: എന്നിട്ട് നിനക്ക് ഈ കിഴങ്ങനെയല്ലേ കിട്ടിയുളളൂ.. ഇവിടിരിക്ക് പോത്തേ. നിന്റെ തന്തയിപ്പോ എവിടാണെന്ന് പറഞ്ഞുതരാം… ദേ കണ്ടോ. ഇവിടിരിപ്പുണ്ട്. ഇനി നിന്റെ സ്റ്റെപ് മോമിനെ കാണണോ…എന്തായാലും നീ അയച്ച മെസ്സേജ് തന്നെയാ മാമൻ അയച്ചുകൊടുത്തത്..
: അപ്പൊ ആ മെസ്സേജ് കിട്ടിയ എല്ലാരുടെ ഫോണും ഹാക്കാവില്ലേ …
: വേണേൽ ആക്കാം..
: ദുഷ്ടൻ… എല്ലാം കളയെട പന്നി.. അച്ഛനെയും മറ്റവളെയും മാത്രം അറിഞ്ഞാൽമതി നമുക്ക്
: എന്നെ ഒട്ടും വിശ്വാസമില്ല അല്ലെ
: ഇല്ല… വേഗം വേണ്ടത് ചെയ്യ്
: ഇജ്ജ് ബേജാറാവല്ല കോയ… ഈ രണ്ടാളെവച്ച് ബാക്കിയൊക്കെ കളയാം പോരെ
: എന്നാലും ഇതെങ്ങനെ ഉണ്ടാക്കി… അപ്പൊ ഈ തലയിലും ആൾതാമസം ഉണ്ടല്ലേ…
: നീ അയച്ചുകൊടുത്ത ലിങ്കിൽ തൊട്ടപ്പോൾ അവർ കണ്ടത് ഗ്രീറ്റിംഗ് കാർഡ് അല്ലെ.. പക്ഷെ അതിന്റെ പുറകിൽ എന്റെ വൈറസ് കുഞ്ഞുങ്ങളെക്കൂടി വിട്ടിട്ടുണ്ട്. ഇനി ആ ഫോണിൽ നടക്കുന്നതൊക്കെ ഞാൻ അറിയും…
: അമ്പടാ… മറ്റേത് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോടുംകൂടി പറയണേ മുത്തേ…
: പെണ്ണിന്റെ പൂതി കണ്ടില്ലേ. ഇപ്പോഴേ ആക്രാന്തം തുടങ്ങിയോ
: ഓഹ് പിന്നേ.. എന്നെ ഓരോന്ന് പഠിപ്പിച്ചിട്ട്, ഇപ്പൊ കുറ്റം മുഴുവൻ എനിക്ക് അല്ലെ… പോടാ
: മെല്ലെ പറയെടി… അല്ലെങ്കിലേ ആരതിക്ക് ഡൌട്ട് അടിച്ചിട്ടുണ്ട്.. നീ എഴുന്നേറ്റേ..
: ഞാൻ ഇന്ന് എവിടെ കിടക്കും.. അതിനൊരു തീരുമാനം ആക്ക്
: എന്റെ കൂടെ കിടന്നോടി..
: ഇനി അതുകൂടിയേ ബാക്കിയുള്ളു, ബാക്കിയൊക്കെ ചെയ്തതല്ലേ… അമ്മയെങ്ങാൻ അറിഞ്ഞാൽ കൊല്ലും രണ്ടിനെയും
: ഹേയ്…. കൊല്ലുവൊന്നുമില്ല…നീ കൊണ്ടോടി, ഇന്ദുതന്നെ നിന്നെയെനിക്ക് കെട്ടിച്ചുതരും
രാത്രി കിടക്കാൻ നേരം ആരതിയാണ് രേണുവിന് മുകളിലത്തെ മുറി കാണിച്ചുകൊടുത്തത്. ആരതി അത് പറഞ്ഞുകഴിഞ്ഞ് നേരെ ആദിയുടെ ചെവിയിൽ പറഞ്ഞു…
: ഒന്നും നോക്കണ്ട നിനക്ക് ഇഷ്ടമാണെന്ന് അവളോട് തുറന്നു പറഞ്ഞേക്ക്..
: അവളെങ്ങാൻ ദേഷ്യപ്പെട്ടാലോ…
: അത് നിന്റെ കഴിവുപോലെ ഇരിക്കും.. ഇതിലുംനല്ല അവസരം വേറെ കിട്ടില്ല
: ഒന്ന് ശ്രമിച്ചുനോക്കാം അല്ലെ..
: നീ ദൈര്യമായിട്ട് പോടാ.. നിന്റെ ചേച്ചിയില്ലേ കൂടെ.. ഡാ പൊട്ടാ, നീ അവളെ കയറിപ്പിടിക്കുവൊന്നും ചെയ്തേക്കല്ലേ..
: ഹീ…. സ്പർശനേ പാപം, ദർശനേ പുണ്യം എന്നാണല്ലോ
ആരതി പോയിക്കഴിഞ്ഞ് ആദി തന്റെ മുറിയിൽച്ചെന്ന് കമ്പ്യൂട്ടറിൽ കുത്തികൊണ്ടിരുന്നു. അല്പസമയത്തിനുശേഷം രേണുവും പതുക്കെ ആദിയുടെ മുറിയിലെത്തി. രേണു കതക് കുറ്റിയിട്ട് ഓടിവന്ന് ആദിയെ കെട്ടിപിടിച്ചു. അവൻ അവളെ പൊക്കിയെടുത്ത് തന്റെ മടിയിലിരുത്തി. അവളുടെ ചുമലിൽ താടി ചേർത്തുവച്ച് ഇരുകൈകളാൽ പെണ്ണിനെ വരിഞ്ഞുമുറുക്കി..
: ആഹ്… വേദനിക്കുന്നു.. വിട് ആദിയേട്ട
: എത്രനാളായെടി നിന്നെയിതുപോലെ ഒറ്റയ്ക്ക് കിട്ടാൻ കാത്തിരിക്കുന്നു..
: പറയുന്ന കേട്ടാൽ തോന്നും നമ്മളിതുവരെ കണ്ടിട്ടേയില്ലെന്ന്
: എന്നാലും ഇതുപോലെ കിട്ടിയില്ലല്ലോ…
: അധികം ഒച്ചവയ്ക്കണ്ട.. ആന്റിയെങ്ങാൻ എണീച്ചാലുണ്ടല്ലോ
ആദിയുടെ കൈകൾ മെല്ലെ രേണുവിന്റെ വയറിൽ ഇഴഞ്ഞുനടന്നു. സുഗന്ധം വമിക്കുന്ന അവളുടെ മുടിയിഴകൾക്കിടയിലൂടെ അവന്റെ ചുണ്ടുകൾ കഴുത്തിൽ ചിത്രപ്പണി നടത്തി. ആ നിമിഷം രേണുവിന്റെ ശരീരമൊട്ടാകെ കുളിരുകോരികൊണ്ട് കുഞ്ഞൻ രോമരാജികൾ തലപൊക്കി. ആദിയുടെ ഇരുകൈകളും പതുക്കെ രേണുവിന്റെ കൂർത്ത മുലകളിൽ തൊട്ടതും അവളൊന്ന് ഞെട്ടി. പിൻകഴുത്തിൽ മുഖം ചേർത്തുവച്ച് ആദി അവളുടെ മുലകളിൽ പതുക്കെ അമർത്തി.
: സുഖിച്ചോടി കാന്തരീ
: ഉം…
ആദി അവളെ പൊക്കിയെടുത്ത് കിടക്കയിൽ മലർത്തി കിടത്തിയ ശേഷം അരികിലായി അവനും കിടന്നു. രേണുവിന്റെ വിറയാർന്ന ചുണ്ടുകളെ നോക്കികൊണ്ട് ആദി അവളുടെ കവിളിൽ ഉമ്മകൊടുത്തതും രേണു ചരിഞ്ഞുകിടന്ന് ആദിയെ കെട്ടിപിടിച്ചു. രണ്ടുപേരും പരസ്പരം കെട്ടിപിടിച്ച് മറിഞ്ഞു. രണ്ടുപേരുടെയും മുഖം പരസ്പരം കഴുത്തിലും കവിളിലുമായി ഉരച്ചുകൊണ്ട് കാലുകൾ പിണച്ച് കാമവെറിയോടെ കിടക്കയിൽ കിടന്നുരുണ്ടു.
: ആദിയേട്ട… എന്ത് രസാ അല്ലെ..
: കടിച്ചു തിന്നാൻ തോനുന്നു… നക്കിയെടുക്കണം ഈ ബോഡി മുഴുവൻ
: ഉം.. ഇപ്പൊ തല്ക്കാലം തോന്നൽ മാത്രം മതി കേട്ടോ..
: അതെന്താടി, എന്നെ വിശ്വാസമില്ലേ…
: അയ്യേ.. അതൊന്നുമല്ല. രേണു എന്നും ആദിയേട്ടന് ഉള്ളതാ.
: അത് നമ്മൾ മാത്രം തീരുമാനിച്ചാൽ മതിയോ… ഇവിടെ ആർക്കും കുഴപ്പമൊന്നും ഉണ്ടാവില്ല. പക്ഷെ അമ്മായിയോട് എങ്ങനെ പറയും.
: എന്തെങ്കിലും വഴിയുണ്ടാവും… ഏട്ടൻ ടെൻഷനാവല്ലേ..
: നിനക്ക് വേറൊരു കോമഡി കേൾക്കണോ…
ആരതി ആദിയോട് പറഞ്ഞ കാര്യങ്ങൾ അവൻ രേണുകയുമായി പങ്കുവച്ചു. അവൾക്ക് ചിരിയടക്കാനായില്ല.
: പാവം ചേച്ചിയുണ്ടോ അറിയുന്നു ഇവിടെ നടക്കുന്നതൊക്കെ…
: നീയൊന്നും പറയാനൊന്നും പോകണ്ട കേട്ടോ.. അവൾ പതുക്കെ അറിഞ്ഞാൽമതി
: അല്ല മാഷെ ഉറങ്ങണ്ടേ… എനിക്ക് നാളെ ക്ലാസ്സിന് പോകാനുള്ളതാ
: കെട്ടിപിടിച്ച് ഇവിടെത്തന്നെ കിടന്നാലോ
: അഥവാ ഞാനെങ്ങാൻ എണീക്കാൻ വൈകിയാൽ ആകെ കുളമാകും.
: ചിണുങ്ങാതെ ഇങ്ങട് വാടി പെണ്ണേ….
(തുടരും)