രതി

This story contains scenes that some viewers may find disturbing, Intended for mature audiences only🔞



കമതിപുര (മഹാരാഷ്ട്ര, മുംബൈ 1998)





സന്ധ്യ ഉണർന്നതിനുപുറകെ വീഥിയോരങ്ങളിലെ ചെറുകടകളും പ്രവർത്തനനിരധമായിരിക്കുന്നു….





എങ്ങും അപായം നിറഞ്ഞ ചുവന്ന തെരുവിന്റെ ഭംഗി നിരഞ്ജൻ കണ്ണുകൾ വിടർത്തി ആസ്വദിച്ചു…. അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്ന കൊഴുത്ത രക്തത്തിന്റെ രൂക്ഷഗന്ധം അയാൾ മൂക്ക് വിടർത്തി ഉള്ളിലേക്ക് ആവാഹിച്ചു…

Alternate dimension പോലെ ഈ കമതിപുരയുടെ ഒരുവശം തികച്ചും അഗാധഗർത്തംപോലെ ഇരുണ്ടതാണ്….









കാലിയായ ചായഗ്ലാസ്സ് മുന്നിലെ തിട്ടയിൽ വച്ച് നിരഞ്ജൻ എഴുന്നേറ്റു…. പൈസ കൊടുത്ത് തിരിയുമ്പോൾ മുന്നിൽ 40 വയസോളം പ്രായം തോന്നിക്കുന്ന ഒരുവൻ കുടിലതയോടെ നിൽപ്പുണ്ടായിരുന്നു…



തന്റെ കൈയിൽ ഒത്തിരി പെൺകുട്ടികൾ ഉണ്ടെന്നും, പൂർണമായും സുരക്ഷിതം ആണെന്നും അയാൾ പറഞ്ഞു…നിരഞ്ജൻ

തെല്ലൊന്ന് ആലോചിക്കാതിരുന്നില്ല…



ഇതുതന്നെയാണ് ചുവന്ന തെരുവിന്റെ യഥാർത്ഥ മുഖം…. ചേരിപോലെ കെട്ടിപ്പടുത്ത

ഒരോ കെട്ടിടങ്ങളുടെ മുന്നിലും പല തരത്തിലുള്ള സ്ത്രീകൾ പ്രദർശന വസ്തുക്കളെപ്പോലെ നിൽപ്പുണ്ട്…. സാരിയുടെ ഒരുവശം കൈയിലേക്ക് ഇഴച്ചിട്ട് മുലകളുടെ മുഴുപ്പ് കാണിച്ച് നിൽക്കുന്ന കിളവികളെ നിരഞ്ജൻ കൗതുകത്തോടെ നോക്കി…. കണ്ണുകളിൽ കാമം നിറച്ച് പണം കൊയ്യാൻ നിൽക്കുന്ന വേട്ടക്കാർ….





“ഇരുപത്തിയഞ്ച് വയസിനുള്ളിലുള്ള ആരെങ്കിലും ഉണ്ടോ….”







“ഉണ്ട് സർ….” പ്രതീക്ഷച്ചതെന്തോ കൈവെള്ളയിൽ കിട്ടിയ കൈക്കുഞ്ഞിന്റെ ആഹ്ലാദത്തോടെ അയാൾ പിടച്ചു…. മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനായ നിരഞ്ജന്റെ വിലകൂടിയ വസ്ത്രങ്ങൾ അവൻ ആർത്തിയോടെ നോക്കി



കലിദ് എന്നുപേരുള്ള അയാളുടെ പുറകെ നിരഞ്ജൻ നടന്നു… രണ്ടുനിലയുള്ള ഒരു വീടിനുമുന്നിൽ ഇരുകാലുകളും നിശ്ചലം ആയതും കുറുകിയ കണ്ണുകളോടെ നിരഞ്ജൻ കലിദിനെ നോക്കി





“വരൂ സർ….” അധിവിനയത്തോടെ അയാൾ ഉള്ളിലേക്ക് നടന്നു



സന്ധ്യ പൂർണമായും മയങ്ങിയിരിക്കുന്നു…. ഒന്നുകൂടെ സുന്ദരിയായ കമതിപുരയെ ഒന്ന് നോക്കി പുറകെ നിരഞ്ജനും…. ഉള്ളിലേക്ക് കയറിയതും പുറത്ത് അത്യാവശ്യം കൈക്കരുത്തുള്ള രണ്ടുപേർ നിരന്നു….





ഇതുതന്നെയായിരുന്നു ഞാനറിഞ്ഞ കമതിപുരയും…. മനോഹരമായ താമരപുഷ്പങ്ങൾ നിറഞ്ഞ, അപകടകാരിയായ വള്ളിപ്പടർപ്പുകൾ നിറഞ്ഞ കയം… വീണുപോയാൽ ചിലപ്പോ കരകയറിയെന്ന് വരില്ല…..







“സർ… മണിക്കൂറിന് നാലായിരം സർ….”കലിദ് നിരഞ്ജനെ നോക്കി കറപുരണ്ട പല്ലുകൾ കാട്ടി ചിരിച്ചു….





അകത്തളങ്ങളിലെ മുറികളിൽ നിന്നും വേശ്യാലയത്തിന്റെ പൊട്ടിച്ചിരികൾ ഉയർന്നു…. നിരഞ്ജന്റെ ഉള്ളിൽ വീണ്ടും കൗതുകം പെരുകി…



അയാൾ പോക്കറ്റിൽ നിന്നെടുത്ത പേഴ്‌സ് തുറന്ന് രണ്ടായിരത്തിന്റെ നാല് നോട്ടുകൾ എടുത്ത് മടക്കി കലിദിന്റെ ഷർട്ട്‌ പോക്കറ്റിൽ തിരുകി…



“രണ്ട് മണിക്കൂർ…”







“ശരി സർ”….ജാക്ക്പോട്ട് അടിച്ചപോലെ കലിദിന്റെ കണ്ണുകൾ തിളങ്ങി…. അയാൾ നിരഞ്ജനെയും കൂട്ടി പടികൾ കയറി മറ്റൊരു വിശാലമായ മുറിയുടെ മുമ്പിൽ വന്നുനിന്നു….





“പേഴ്സും മൊബൈലും തന്നിട്ട് അകത്തേക്ക് കയറിക്കോ സർ… രണ്ട് മണിക്കൂർ കഴിഞ്ഞ് ഞാൻ വിളിക്കാം….”







“പേഴ്സും മൊബൈലും എന്തിനാ?….”





“അത് ഇവിടത്തെ ലോ ആണ് സർ….ഹിഹി”…കാലിദ് പല്ലിളിച്ച് കാണിച്ചു…





കമതിപുര മനോഹരമായൊരു അപകടമാണ്‌….ശ്രദ്ധിച്ചില്ലെങ്കിൽ തിളക്കമാർന്ന കണ്ണുകൾക്ക് മുന്നിൽ വീണേക്കാം…. ചിരിച്ച മുഖത്തോടെ അവർ നിന്റെ ജീവൻ എടുക്കും…





മറ്റൊന്ന് കമതിപുരയിലെ വേശ്യാലയങ്ങളെ ഞാൻ പാതാളത്തോട് ഉപമിക്കുകയാണ്…. ഒരിക്കൽ നിങ്ങൾ അവിടേക്ക് കടന്നാൽ കയറിയതുപോലെ തിരികെ വരാൻ കഴിയില്ല…. നിന്നെ അവർ കൊള്ളയടിക്കും….അഗാധത്തിന്റെ ആഴങ്ങളിലിട്ട് വേശ്യകൾ നിന്റെ ശരീരം പങ്കിടും…അതുകൊണ്ടുതന്നെ വേശ്യാലയങ്ങളിലേക്ക് കടക്കുമ്പോ വേശ്യകളെ വാങ്ങാൻ മാത്രമുള്ള പണം കൈയിൽ കരുതുക…. അവർ പറയുന്നതൊക്കെ അനുസരിക്കുക….





അവസാനമായി ഒന്നുകൂടെ…. കമതിപുര കേവലം ഒരു നാട് മാത്രല്ല…. അത് ഒരുകൂട്ടം വേശ്യകളുടെ, അതിനുമപ്പുറം വേശ്യകളെ വിറ്റ് ജീവിക്കുന്ന ഒരുകൂട്ടം നികൃഷ്ട ജീവികളുടെ ലോകമാണ്….











കഠിനമായ നിശ്വാസത്തോടുകൂടി നിരഞ്ജൻ അരയിൽ തിരുകിയിരുന്ന തോക്ക് പുറത്തേക്ക് എടുത്തു…. പ്രതീക്ഷിക്കാത്തതെന്തോ കണ്ടതുപോലെ കലിദ് വെട്ടിവിറച്ചു….





“കലിദ്…. ചോദിച്ച പണം ഞാൻ തന്നു…. അടുത്ത രണ്ടുമണിക്കൂർ ദയവായി ശല്യം ചെയ്യരുത്…”









അയാളെ ഒഴിവാക്കി വാതിൽ തുറന്ന് ഉള്ളിലേക്ക് കയറിയ നിരഞ്ജന്റെ ശരീരം ഒരുവേള അകത്തെ കാഴ്ചക്കണ്ട് തണുത്തുമരവിച്ചു….





വലിയൊരു കട്ടിലിൽ തന്നെ വശ്യതയോടെ നോക്കി കിടക്കുന്നൊരു പെൺകുട്ടി….ഒരു കുഞ്ഞുപാവാടയും, മുൻഭാഗം കൂട്ടിക്കെട്ടിയ ചെറിയ ഷർട്ടും ധരിച്ചൊരു വശ്യസുന്ദരി…







ഉടവുകൾ ഇല്ലാത്ത അവളുടെ ഓരോ ശരീര അവയവങ്ങളിലേക്കും നിരഞ്ജന്റെ കണ്ണുകൾ ഇഴഞ്ഞുനടന്നു….





“ഇങ്ങനെ വെറുതെ നോക്കി നിൽക്കാതെ… അടുത്തേക്ക് വരൂ….”….

അവൾ തന്റെ സ്വരൂപത്തിലേക്ക് തിരിയുകയായിരുന്നു… തന്നെ വിലക്ക് എടുത്ത യജമാനനെ കഴിവതും കാമലീലകളിലൂടെ തൃപ്തിപ്പെടുത്താൻ അവൾ തിരക്കുകൂട്ടി….





വാതിൽ അടച്ച് തിരിഞ്ഞ നിരഞ്ജൻ കൈയിൽ ഉണ്ടായിരുന്ന തോക്ക് മേശയിൽ ഭദ്രമായി വച്ചു… അറയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പെർഫ്യൂമിന്റെ വാസന ആസ്വദിച്ചുകൊണ്ട് അവൻ ആ പെൺകുട്ടിയുടെ അരികിലായി മുകളിൽ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു….







അയാളുടെ ഭാഗത്തുനിന്നും നീക്കങ്ങളൊന്നും കാണാത്തതിനാൽ ആവാം പെൺകുട്ടി അത്ഭുതത്തോടെ അവനെ നോക്കി…. ശ്രദ്ധ ക്ഷണിക്കാൻ എന്നോണം അവളൊന്ന് മുരടനക്കി….നിരഞ്ജൻ തലചരിച്ച് അവളെനോക്കി…









“Ooh yeah yeah….എന്താ നിന്റെ പേര്…”







“ബർഘ…. എന്താ തന്റെ പേര്?….”







“നിരഞ്ജൻ”









“ഓഹ്… പോലിസ് ആണോ?”







“ഏയ് അല്ല…”







“കൈയിൽ തോക്ക് ഒക്കെ കണ്ടപ്പോ ഞാൻ കരുതി പോലിസ് ആകുമെന്ന് ”






“ഹ്മ്മ്….”





ഒരു മൂളലോടെ നിരഞ്ജൻ വീണ്ടും പഴയപടി മുകളിലെ ഫാനിലേക്ക് നോക്കി കിടന്നു….











എന്നെ തേടി വന്നവരുടെയൊന്നും കണ്ണുകളിൽ ഞാൻ ഇയാളുടെ ഈ ഭാവം കണ്ടിട്ടില്ല….നിസംഗതയോ അതോ ഇയാൾക്ക് തന്നോട് ഒന്നും തോന്നുന്നില്ലേ… ചമ്രംപടിഞ്ഞിരുന്ന് ബർഘ ആലോചിച്ചു….







“ഹേയ് ഹേയ് ഹേയ്…. ഉറങ്ങാൻ ആണോ ഇവിടേക്ക് വന്നത്… ” രോഷത്തോടെ ബർഘ ശബ്ദം ഉയർത്തി….തന്നെ അയാൾ ശ്രദ്ധിക്കുന്നില്ലെന്ന ചിന്ത അവളുടെ ഉള്ളിൽ കോപം നിറച്ചിരുന്നു….













“ബർഘാ…. ”











“എന്താ”… അവളുടെ മുഖം ഇരുണ്ടു…







“എനിക്ക്…. നിന്റെ ഒരു സഹായം വേണം….”











“എന്ത് സഹായം?”













“എനിക്ക്…..എനിക്ക് നീ രതിയെക്കുറിച്ച് പറഞ്ഞുതരണം ”













“ങേ….”അവൾ അവനെ വായ് പൊളിച്ച് നോക്കി…. ഇങ്ങനെ ഒരുവനെ താൻ ആദ്യമായി അഭിമുഖീകരിക്കുകയാണ്….









“നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്….രതിയെക്കുറിച്ച് ഒരാണിന് ഞാൻ പറഞ്ഞ് തരണോ?….”











“ബർഘ….എനിക്ക്… എനിക്ക് സ്ത്രീകളെക്കുറിച്ച് അറിയണം….എവിടെയോ ഞാൻ വായിച്ചിരുന്നു!!! സ്ത്രീ ശരീരം രഹസ്യങ്ങളുടെ കലവറയാണെന്ന്…. ആ രഹസ്യത്തിന്റെ വാതിൽ നീയെനിക്ക് തുറന്ന് തരണം… അവളുടെ വികാരങ്ങളെക്കുറിച്ച് ഓരോന്നും എനിക്കുനീ പറഞ്ഞുതരണം… കഴിയുമോ നിനക്ക്?….”







“കേൾക്കാൻ നല്ല രസം… ഹഹ…”ബർഘ തന്റെ നഗ്നമായ വയറിൽ കൈയമർത്തി പൊട്ടിച്ചിരിച്ചു….









“കളിയല്ല….അതിനുവേണ്ടിയാണ് ഞാനൊരു വേശ്യയെ തന്നെ തേടിവന്നതും… അവളെക്കാൾ കാമലീലകളെ അറിയുന്ന മറ്റൊരാൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല….”കിടക്കയിൽ എഴുന്നേറ്റിരുന്ന് നിരഞ്ജൻ കടുപ്പിച്ച് പറഞ്ഞു…









“Ok ok… അപ്പൊ നീ സീരിയസ് ആയിട്ടാണ്….”അവൾ ചിരിയോടെ അവന്റെ മൂക്കിൽ പിടിച്ച് ഉഴിഞ്ഞു…











“സീരിയസ് ആണ്….അതുകൊണ്ടല്ലേ ഈ കമതിപുരത്തേക്ക് ഞാൻ വന്നതും”











“ഹ്മ്മ്….ഒരുതരത്തിൽ നോക്കിയാൽ തന്റെ ചോദ്യത്തിന് വളരെ പ്രാധാന്യം ഉണ്ട്…. രതി…. ഇന്ന് പല പുരുഷന്മാരും രതി എന്താണെന്ന് മറന്ന് പോയിരിക്കുന്നു….”











“അതെന്താ നീ അങ്ങനെ പറഞ്ഞെ”











“കാരണം രതി എന്നാൽ ആനന്ദം ആണ്…. കിടപ്പറയിൽ സ്ത്രീകൾ ആഗ്രഹിക്കുന്നതും ഇതേ രതിയാണ്…. മൂഡന്മാരായ പുരുഷന്മാർ അത് അറിയുന്നും ഇല്ല…”















“എന്നെ നോക്കി നീ മുഴുവൻ ആൺ സമൂഹത്തെയും വിലയിരുത്താൻ നോക്കുകയാണോ?”









“ഒരിക്കലും അല്ല…. എന്നെതേടി വന്ന പുരുഷന്മാരിൽ ആരുടേയും കണ്ണുകളിൽ ഞാൻ രതി കണ്ടില്ല…. പകരം കണ്ടത് കത്തുന്ന കാമവും…അവിടെ എന്ത് രതിയാണ് ഉള്ളത്… പെട്ടെന്ന് ഒരാൾ വന്ന് ഒരുകൂട്ടം കാമം ഒരു സ്ത്രീയുടെ മേലെ ഇറക്കിവക്കുന്നതുപോലെ…”











“ബർഘാ….രതിയും കാമവും ഒന്നല്ലേ?…”…











“അല്ല…. കാമം വികാരം ആണ്…. രതി എന്നാൽ ആനന്ദവും…. വികാരം പെട്ടന്ന് ശമിക്കും… പക്ഷെ ആനന്ദം ശമിക്കേണ്ടത് അല്ല… അത് രൂപപ്പെടേണ്ടതാണ്…. അല്ലെങ്കിൽ രൂപപ്പെടുത്തേണ്ടത് ആണ്…. അതിന് പുരുഷൻ സ്ത്രീയെ അറിയണം… സ്ത്രീ പുരുഷനെ അറിയണം…”













“എനിക്ക്… എനിക്കറിയേണ്ടത് സ്ത്രീയെ ആണ്….” നിരഞ്ജന്റെ മുഖത്ത് ആവേശം നിറഞ്ഞു…. തന്റെ മുന്നിൽ നിൽക്കുന്ന വേശ്യയുടെ ഉള്ള് കാമസൂത്രങ്ങളാൽ നിറഞ്ഞതാണെന്ന് അയാൾക്ക് തോന്നി…







“കിടക്ക്..”. നിരഞ്ജനെ കാട്ടിലിലേക്ക് തള്ളിയിട്ട് അവൾ അവന്റെ അരഭാഗത്ത് കയറിയിരുന്നു….അവന്റെ ഇരുകൈകളും അവൾ സാവധാനം കോർത്ത് പിടിച്ചു….ശേഷം ചെവിയോരം മുഖം അടുപ്പിച്ചു…



തന്റെ അരയുടെ ഇരുവശങ്ങളിലുമായി ഇരിക്കുന്ന ബർഘയുടെ തുടയുടെ പിൻഭാഗത്ത് നിരഞ്ജൻ കൈകൾ അമർത്തി….





തുടക്കം നന്നായാൽ ഒടുക്കവും നന്നാകും…. വിരലുകളുടെ സ്പർശങ്ങളിൽനിന്നും തുടങ്ങു….വിരലുകളുടെ താപത്തിൽനിന്നും ശരീരത്തിനപ്പുറം ഹൃദയത്തിന്റെ ഭാവം അറിയാൻ ശ്രമിച്ചുനോക്ക്…..















“നിന്റെ ആൾ അനക്കം വച്ചത് എനിക്ക് അറിയാൻ കഴിയുന്നുണ്ട്…”….



ചുണ്ടുകളിൽ വശ്യമായ പുഞ്ചിരി അണിഞ്ഞുകൊണ്ട് ബർഘ അവന്റെ കീഴ്ച്ചുണ്ടിനെ വായിലാക്കി നുണഞ്ഞു…











ശരീരം മുഴുവൻ വൈദ്യുതി പ്രവാഹം പടരുന്നപോലെ തോന്നിയതും അയാൾ അറിയാതെ കണ്ണുകൾ അടച്ചു…തേൻ തുള്ളി കണ്ടതുപോലെ അയാളുടെ ചുണ്ടുകളും അവളെ ചുറ്റിവരിഞ്ഞു….









“നിരഞ്ജൻ…നിങ്ങൾ പറഞ്ഞത് ശരിയാണ്… സ്ത്രീ ശരീരം രഹസ്യങ്ങളുടെ കലവറയാണ്… അവ എങ്ങനെ തുറക്കണം എന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം….





ദമ്പതികളിൽ പലപ്പോഴും പൂർണതയിലേക്ക് എത്തിപ്പെടുന്നത് പുരുഷന്മാർ മാത്രമാണ്….ഒന്നാകുന്ന വേളയിൽ ഇരുവരും പൂർണതയിൽ എത്തിപ്പെടാതെ എങ്ങനെയാണ് രതി പിറക്കുന്നത്…



സ്ത്രീ ശരീരം ഒരത്ഭുതമാണ്‌… കിടപ്പറയിൽ പല പുരുഷന്മാരും മറന്നുപോകുന്നൊരു കാര്യമാണത് … കേവലം ഒരു ചുംബനത്തിലൂടെയോ, തലോടലിലൂടെയോ കഴിയുന്നതല്ല സ്ത്രീയുടെ വികാരം…. അവളുടെ ശരീരത്തിന്റെ പലഭാഗത്തും വികാരബിന്ദുക്കൾ ഒളിഞ്ഞിരിപ്പുണ്ട്…. അവയെ ഉണർത്താൻ കഴിഞ്ഞാൽ മാത്രമേ രതി എന്ന ആനന്ദത്തിലേക്ക് കടക്കാൻ ഒരു സ്ത്രീക്ക് പൂർണമായും കഴിയൂ….”















“ബർഘ.. നീ…”









“മിണ്ടരുത്…..”



അവൾ താഴേക്ക് ഊർന്നിറങ്ങി അയാളുടെ പാന്റും അടിവസ്ത്രവും ഒന്നിച്ച് വലിച്ചൂരി….രക്തം നിറഞ്ഞ് ഉദ്ധാരണം സംഭവിച്ച ലിംഗതിൽ ബർഘ മുറുക്കെ പിടിച്ചു….ആ വേളയിൽതന്നെ നിരഞ്ജനിൽ നിന്നൊരു ഗദ്ഗദം പുറപ്പെട്ടു







“കേൾക്കു നിരഞ്ജൻ….











ഒന്ന് ശിരസ്സ്…. സ്ത്രീയുടെ രതിമൂർച്ച തലച്ചോറും ആയി ബന്ധപ്പെട്ട് കിടക്കുന്നു…. തലമുടിയിഴകളിലൂടെയുള്ള ഓരോ തലോടലും അവളെ ഉണർത്തും…. ഒപ്പം മുഖത്ത് മൃദുചുംബനങ്ങളും കൂടെയായാൽ നല്ലത്…. അതവളെ ആശ്വസിപ്പിക്കും, രതിയിലേക്ക് കടക്കുന്നതിന് അവളെ ശക്തീകരിക്കും ..





രണ്ട്…ചെവികൾ….

ചെവിയിലെ സ്പര്‍ശനങ്ങളും ചുംബനവും സ്ത്രീയെ സ്വാധീനിക്കും… ചൂണ്ടുവിരലും പെരുവിരലും ഉപയോഗിച്ച് ഒരു ചെവി ഉഴിയുക… ഒപ്പംതന്നെ മറു ചെവിയില്‍ ചുംബിക്കുകയോ നുണയുകയോ ചെയ്യാം….





മൂന്ന് കഴുത്ത് : സ്ത്രീ ശരീരത്തിലെ സെൻസിറ്റീവ് ഭാഗമായ കഴുത്തിൽ ഒത്തിരി ഞരമ്പുകളും രക്തകുഴലുകളും ഒളിഞ്ഞിരിപ്പുണ്ട്… അത് കൊണ്ട് തന്നെ കഴുത്തിലെ ചെറിയ സ്പർശങ്ങൾപോലും സ്ത്രീയെ ആഴത്തിൽ വീഴ്ത്തും… പിൻകഴുത്തിലെ തലോടൽ തോളുവരെയും, മുൻകഴുത്തിലെ തലോടൽ മാറിടങ്ങൾവരെയും തുടരുക… കഴുത്തില്‍ ചുംബിക്കുന്നതിനൊപ്പം ചെറിയരീതിയിൽ നുണയുന്നതും അവളെ ഉത്തേജിപ്പിക്കും…











ബർഘ നിരഞ്ജന്റെ അരക്കെട്ടിൽ നിന്നും തല ഉയർത്തി അവന്റെ വിളറിയ മുഖത്തേക്ക് നോക്കി…





“എന്തുപറ്റി നിരഞ്ജൻ….ഞാൻ ചെയ്യുന്നത് കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ലേ….” കണ്ണുകൾ അടച്ച് കിടക്കുന്ന നിരഞ്ജനെ നോക്കി അവൾ ചോദിച്ചു….





അടുത്ത നിമിഷം ബർഘയെ താഴെയാക്കി നിരഞ്ജൻ മുകളിലേക്ക് ഉയർന്നു…. മുൻ കഴുത്തിൽ ചുംബനങ്ങൾകൊണ്ട് മൂടുന്നതിനിടയിൽ അയാൾ അവളുടെ ഷർട്ടിന്റെ കെട്ടും ബട്ടണും അഴിച്ചു…വെളുത്ത് ഉരുണ്ട സ്ഥനങ്ങൾ മുന്നിൽ നഗ്നമായി….







ഇരുചെവികളിലും വികൃതികാട്ടിയപ്പോ ബർഘ അയാളുടെ പുറത്ത് വിരലുകൾ അമർത്തി…. ഇക്കിളി ആയതും അവൾ ചിരിച്ചു…. നിങ്ങൾ എല്ലാംതന്നെ വളരെ വേഗം പഠിക്കുകയാണെന്ന് അവൾ വിളിച്ചു പറഞ്ഞു…









എന്റെ അഭിപ്രായത്തിൽ സ്നേഹവും കാമവും രതിയും ചേർന്നതാണ് sex… അഥവാ ലൈംഗികത…



കടവരാന്തകളിലെ വർത്താനവും, കമ്പികഥകളിലെ അസംബന്ധവും കേട്ട് ലൈഗതയിലേക്ക് കടന്നവർ ആയിരിക്കും പലരും…. പങ്കാളിയെ അറിയാതെ, അവളുടെ ഇഷ്ടങ്ങൾ അറിയാതെ കാമം മാത്രം ഇറക്കി വച്ചാൽ എവിടെയാണ് രതി…





കൂടെകിടക്കുന്നവളെ അറിയാൻ ശ്രമിക്കുക… അവളുടെ നോട്ടങ്ങൾ… ശബ്ദം… ഹൃദയത്തിന്റെ മിടിപ്പ്… ചുണ്ടുകളുടെ ഭംഗി… കണ്ണുകളിലെ അഗ്നി അങ്ങനെ ഓരോന്നും…







പ്രണയം മാറ്റി നിർത്താം… കാരണം ഞാനും നീയും പ്രണയിക്കുന്നില്ല… എങ്കിലും നിനക്ക് എന്റെ ശരീരത്തെ സ്നേഹിക്കാം… ബഹുമാനിക്കാം… ഒരു പൂവിനെ എന്തിനാണ് പറിച്ചെടുത്ത് ഇതളുകൾ വേർപ്പെടുത്തുന്നത്…. പകരം അതിനെ ഒന്ന് തലോടിയാൽ പോരെ… മൂക്ക് വിടർത്തി അതിന്റെ വശ്യ ഗന്ധം ആസ്വദിച്ചാൽ പോരെ…





“നിങ്ങളോട് എനിക്ക് ബഹുമാനം തോന്നുന്നു നിരഞ്ജൻ… നിങ്ങൾ രതിയെ അറിയാൻ ശ്രമിച്ചു… സ്ത്രീ ശരീരം അറിയാൻ ശ്രമിച്ചു… ”





നിരഞ്ജന്റെ ഇടതുകൈ ബർഘ സ്വയം എടുത്ത് തന്റെ വലതുമാറിൽ ചേർത്തുവച്ചു… പഞ്ഞികെട്ടുപോലെ ഉരുണ്ടിരുന്ന മാറിടം അവന്റെ കൈക്കുള്ളിൽ ഞെരുങ്ങി…









നാല്,…മുതുക്…

നാടികൾ പിണഞ്ഞുകിടക്കുന്ന ആയിടത്തെ ഓരോ കുസൃതികളും സ്ത്രീയെ ഉന്മേഷവതിയാക്കും…



അഞ്ചാമത് വാരിഭാഗം…

ഏതൊരു സ്ത്രീയും വാരിഭാഗത്ത് കൊതിക്കുന്നത് അല്പം കഠിനമായ സ്പർശനങ്ങളാണ്…. ചുംബനങ്ങളും, മൃദുവായ തലോടലിനിടയിൽ ശക്തിയായി അമർത്തുന്നതും അവളെ മറ്റൊരു തലത്തിലേക്ക് എത്തിക്കും… എന്നിരുന്നാലും അവൾക്ക് വേദനിക്കില്ലെന്ന് ഉറപ്പുവരുത്തുക…. വേദന ലൈംഗിക ആസ്വാദനത്തെയും നിന്നിൽ ഉള്ള വിശ്വാസത്തെയും വലിയ തോതിൽ കുറക്കും…









ആറ്…തുടകൾ…

പ്രേത്യേകിച്ച് നിതംബത്തിന് താഴെയുള്ള തുടഭാഗം….





ഞാനിനി നിനക്ക് മറ്റൊന്ന് പറഞ്ഞുതരാം…. എന്റെ അഭിപ്രായത്തിൽ രതി എന്നാൽ ജലവും അഗ്നിയും ചേരുമ്പോൾ ഉണ്ടാകുന്ന നീരാവിയാണെന്ന് വേണമെങ്കിൽ പറയാം… സ്ത്രീയിലെ അഗ്നിയും പുരുഷനിലെ ജലവും ചേരുമ്പോൾ ഉണ്ടാകുന്ന നീരാവി…







തുടകളിലെ ലാളനയും ചുംബനങ്ങളും അവളിലെ അഗ്നിയെ കെടുത്തന്നതിൽ നിന്നെ സഹായിക്കും…

















ബർഘയിൽ ശേഷിച്ചിരുന്ന വസ്ത്രങ്ങളും നിലത്തേക്ക് വീണു…





നിരഞ്ജൻ അവളുടെ പൊക്കിൾചുഴിയിലേക്ക് ചുണ്ടും നാവും കടത്തി നുണഞ്ഞു…. അയാളുടെ വലതുകൈ ബർഘയുടെ മാറിടത്തിലും മുലക്കണ്ണിലും എന്തോ തേടിയപ്പോൾ, ഇടതുകൈ അവളുടെ കാൽപാദത്തിലൂടെ, കാൽമുട്ടിന് പുറകിലൂടെ, പിൻതുടകളിലൂടെ തഴുകി മുകളിലേക്ക് അരിച്ചുകയറി…



അവളുടെ തുടയിടുക്കിൽ വിരിഞ്ഞുനിൽക്കുന്ന പൂവിലേക്ക് നിരഞ്ജന്റെ ഇടതുകൈവിരലുകൾ ആഴ്ന്നിറങ്ങിയപ്പോഴേക്കും ബർഘയുടെ കണ്ണുകൾ പാതിയടഞ്ഞ് മുകളിലേക്ക് മറിഞ്ഞിരുന്നു…. രതി എന്ന മായാലോകത്തേക്ക് അവൾ ചുവടുകൾ ഉറപ്പിച്ച് തുടങ്ങിയിരുന്നു…..

















ഏഴ്… കാൽമുട്ടിന് പുറകുവശവും കാൽ പാദങ്ങളും…

ഒത്തിരി ഞരമ്പുകൾ സംയോഗിക്കുന്ന കാൽമുട്ടിന് പിൻഭാഗത്തെ ചെറിയൊരു തലോടലോ, നാവുകൊണ്ട് ഉഴിയുന്നതോ, ചുംബനങ്ങളോ പോലും അവളെ ഉത്തേജനത്തിന്റെ പരക്കോടിയിൽ എത്തിക്കും….



കാൽ പാദത്തിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധമുള്ളതാണ്…തന്റെ കാൽപാദങ്ങൾ പങ്കാളി നുണയുന്നത് സ്ത്രീകൾക്ക് ഏറെ താല്പര്യമുള്ള കാര്യമാണ്









രതിമൂർച്ചയിലേക്ക് കടന്നതും ബർഘ ഇരുകാലുകളും കൂട്ടിതടവി…. കൈവിരലുകൾ ബെഡിൽ അമർന്നു… അവൾക്ക് ഒർഗാസം സംഭിച്ചെന്ന് അറിഞ്ഞതും നിരഞ്ജൻ എഴുന്നേറ്റ് അവൾക്കരികിൽ ആയി കിടന്നു…













“നിനക്ക് ആയില്ലല്ലോ…. കയറ്റുന്നില്ലേ…”ബർഘ അവനെനോക്കി ചിരിയോടെ ചോദിച്ചു….







“ഞാൻ പ്രൊട്ടക്ഷൻ ഒന്നും എടുത്തിട്ടില്ല…”









” നിൽക്ക്..”

എഴുന്നേൽക്കാൻ തുടങ്ങിയ നിരഞ്ജനെ വീണ്ടും കട്ടിലിലേക്ക് തള്ളിയിട്ട ബർഘ അവന്റെ തുടയിടുക്കിൽ ഉയർന്നുനിൽക്കുന്ന ലിംഗതിൽ മുറുക്കെ പിടിച്ചു… ഭോഗിക്കുന്നതിനിടയിൽ ഇടയ്ക്കിടെ അവളുടെ ചുണ്ടും നാവും അവനിലെ പൌരുഷത്തെ നുണഞ്ഞു…..





നാടി ഞരമ്പുകളിൽ ഒഴുകുന്ന രക്തത്തിന്റെ പ്രകമ്പനം താങ്ങാൻ കഴിയാതെ നിരഞ്ജൻ അവളെ വീണ്ടും ബെഡിലേക്ക് മറിച്ചിട്ടു…. ബർഘയുടെ കാലുകൾ അകത്തി അവളിലേക്ക് പടർന്നു… ലിംഗപ്രവേശനം പൂർണമായതും അവൾ അയാളെ ഇറുക്കെ പുണർന്നിരുന്നു…. അരക്കെട്ടുകൾ പരസ്പരം കൂട്ടിമുട്ടി…. ഇരുവരിൽ നിന്നും ഉയരുന്ന നിശ്വാസങ്ങളുടെയും, ആർത്തനാദങ്ങളുടെയും ശബ്ദം താങ്ങാൻ കഴിയാതെ ചുവരുകൾ കാത് മൂടി…







രതി എന്ന പരമാനന്ദമായ ലോകത്തേക്ക് കടക്കുമ്പോൾ ഇരുവരും വാരിപുണർന്നു…ചുംബനങ്ങളെ പരസ്പരം ശരീരങ്ങളിലേക്ക് എറിഞ്ഞുടച്ചു….





ബെഡിലേക്ക് തളർന്ന് വീണതും ഇരുവരും നന്നേ കിതക്കുന്നുണ്ടായിരുന്നു….





.

.

.

.

.

നിരഞ്ജൻ ഉണരുമ്പോൾ ബർഘ മയക്കത്തിൽ ആയിരുന്നു… ശരീരത്തിൽ ഒരല്പം വസ്ത്രംപോലും ഇല്ലാതെ നീണ്ടുനിവർന്ന് കിടക്കുന്നവളെ അയാൾ അല്പനേരം നോക്കിനിന്നു… പിന്നെ ചിരിയോടെ തറയിൽ ചിതറികിടന്ന തന്റെ വസ്ത്രങ്ങൾ എടുത്ത് ശരീരത്തെ അണിയിച്ചു…മേശയിൽ ഇരുന്ന് മുഷിഞ്ഞ തോക്കിനെ പഴയപടി അരയിൽ തിരുകി….







“ഞാൻ പോവുകയാണ് ബർഘ….”



ഉറക്കമായിരുന്ന ബർഘയുടെ നെറ്റിയിൽ അവളറിയാതെ മൃദുവായി ഒരു ചുംബനം നൽകി നിരഞ്ജൻ പുറത്തേക്ക് ഇറങ്ങി…





അനുവദിച്ച സമയം ഇനിയും ബാക്കിയുള്ളതിനാൽ ആവാം കലിദിനെ പുറത്തെങ്ങും കണ്ടില്ല… അടുത്തുള്ള മുറികൾ നിന്നും കാമലീലകളിൽ ഏർപ്പുടുന്നവരുടെ ശബ്ദം നിരഞ്ജന്റെ കാതുകളിലേക്ക് എത്തി…. വേശ്യാലയത്തിന് പുറത്തേക്ക് ഇറങ്ങി രാത്രിയിലെ തിരക്കിലൂടെ, കമതിപുര എന്ന ചുവന്ന തെരുവിന്റെ ഭംഗി ആസ്വദിച്ച് അയാൾ മുന്നോട്ട് നടന്നു…. ബർഘ എന്ന വേശ്യയെ അയാൾ മനസ്സിന്റെ ഏതോ ഒരു അറയിൽ ചേർത്തുവച്ചിരുന്നു…. താൻ ആദ്യമായി അറിഞ്ഞ സ്ത്രീ മനോഹരിയാണെന്ന് അവൻ പിറുപിറുത്തു… അടുത്ത കഥയിലെ നായികയെ കണ്ടുകിട്ടിയെന്ന് കീശയിലെ തൂലികയും മൊഴിഞ്ഞു…









അവസാനിച്ചു…