രമിതയും ഗോകുലും

ഹായ് ഫ്രണ്ട്‌സ് ഞാൻ പിന്നെയും നിങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നു….എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു.. എന്റെ രണ്ട് കഥകൾക്കും നിങ്ങൾ നൽകിയ പിന്തുണ വിചാരിച്ചതിലും വലുതാണ്.. അതിനു എല്ലാവരോടും നന്ദി… ❤️❤️❤️ ജോലി തിരക്ക് ആയതു കൊണ്ട് എനിക്കു പഴയതുപോലെ കഥ എഴുതാൻ ഒന്നും ടൈം കിട്ടുന്നില്ല… എന്നാലും നിങ്ങള്ക്ക് വേണ്ടി സമയം കണ്ടെത്തി എഴുതിയതാണ് ഇത്.. ഇത് പുതിയ കഥ അല്ല.. നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്ന എന്റെ ആദ്യ കഥയായ ❤️ രമിത ❤️ യിലെ കുറച്ചു ഭാഗം കൂടി… രാമിതയുടെയും ഗോകുലിന്റെയും കുഞ്ഞു ജീവിതം… വളരെ ചെറിയ പാർട്ട്‌ ആയിരിക്കും രമിത വായിച്ചിട്ടില്ലാത്തവർ ആദ്യം അത് വായിക്കുക 🥰❤️ അപ്പോൾ തുടങ്ങട്ടെ ❤️ ⚡️ രാത്രി ആയപ്പോൾ ഞാൻ കുളി എല്ലാം കഴിഞ്ഞു ബെഡിൽ അവൾക്കായി കാത്തിരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ഗ്ലാസ്‌ പാലും ആയി…. സെറ്റ് സാരി ഒക്കെ ഉടുത്തു… പുതുമണവാട്ടിയെ പോലെ അവൾ എന്റെ മുറിയിൽ വന്നു … അവളുടെ മുഖത്തു പതിവില്ലാത്ത ഒരു നാണം ഉണ്ടായിരുന്നു …. അവൾ മുറിയിൽ കയറിയതും ഞാൻ എണിറ്റു പോയി വാതിൽ അടച്ചു കുറ്റിയിട്ടു…. ഞാൻ അവളെ നോക്കി അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… അവളെ ചേർത്ത് പിടിച്ചു.. “ഓ പെണ്ണിന് ഒരു നാണം കണ്ടില്ലേ…. വണ്ടിയിൽ വച്ചു എന്നെ ഉമ്മവയ്ക്കുമ്പോൾ ഈ നാണം ഒന്നും കണ്ടില്ലല്ലോ ” ഇത് കേൾക്കുമ്പോൾ അവൾ പിന്നെയും നാനിക്കും എന്ന് കരുതിയ എനിക്കു തെറ്റി… അവൾ എന്റെ ചുണ്ടുകൾ കവർന്നെടുത്തു… അവളുടെ പ്രവർത്തിയിൽ ഞാൻ ആദ്യം ഒന്നു പകച്ചു എങ്കിലും ഞാനും അവളെ തിരിച്ചു ചുമ്പിക്കാൻ തുടങ്ങി…. ആ ചുംബനം ഒരുപാട്നാൾ നീണ്ടു നിന്നു….. അവൾ എന്നെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കി.. എന്റെയും അവളുടെയും ശരീരം പരസ്പരം നല്ല രീതിയിൽ ഒട്ടി നിന്നു.. അവളുടെ ചുണ്ടുകളുടെ സ്വദിൽ ഞാൻ മുഴുകി നിന്നു…. ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ വിട്ടു മാറി…. അവൾ എന്നെയും ഞാൻ അവളെയും നോക്കി. അവളുടെ കണ്ണുകളിൽ എന്നോടുള്ള വറ്റാത്ത പ്രണയം ആണ് ഞാൻ കണ്ടത്.. അവളും എന്നെ തന്നെ നോക്കി നിന്നു കിതക്കുന്നു… ഞാൻ അവളെ പോയി ഒന്നുകൂടി കെട്ടിപിടിച്ചു… അവളെ വിട്ടുമാറാൻ കഴിയാത്ത വിധത്തിൽ ചേർത്ത് നിർത്തി…. ” I LOVE U MAALU❤️❤️” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു അവിടെ ഒരു ഉമ്മ കൊടുത്തു…… അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി.. അവളുടെ കണ്ണുകൾ നിറയുന്ന കണ്ടു.. ഞാൻ അവളെ പിടിച്ചു കണ്ണുകളിൽ ഉമ്മ കൊടുത്തു… ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… Kambikathakal: പാസ്പോർട്ട് – 2 “ഈ കണ്ണുകൾ ഇനി ഒരിക്കലും നിറയാൻ പാടില്ല.. ഞാൻ കാരണം നിറഞ്ഞിട്ടുണ്ട് ഒരുപാട്… ഇനി നിറയണ്ട..” ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചിട്ട്.. എന്നെ ഒറ്റ തള്ള്…. ഞാൻ നേരെ കട്ടിലിൽ പോയി വിഴുന്നു….. അവൾ ഉടനെ എന്റെ പുറത്തു കയറി എന്നെ കെട്ടിപിടിച്ചു എന്റെ ഞാൻ നെഞ്ചിൽ കിടന്നു.. ഞാനും അവളെ കെട്ടി പിടിച്ചു… “അതെ ഇങ്ങനെ കിടന്നാൽ മതിയോ…. നമുക്ക് കലാപരിപാടിയിലോട്ടു കിടക്കണ്ടേ….” ഞാൻ അവളെ നോക്കി ചോദിച്ചു.. “ഇന്ന് ഒരു പരിപാടിയും ഇല്ല മോനെ…. ഇന്ന് മുഴുവൻ ഞാൻ ഈ നെഞ്ചിലെ ചൂടും കൊണ്ട് കിടക്കാൻ പോകുവാ….. ഈ കട്ടിലിൽ രണ്ടാറ്റത്തു കിടക്കുമ്പോൾ എന്നും ഞാൻ ആഗ്രഹിച്ചതാ ഇവിടെ ഈ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ….. ഇന്ന് മുതൽ ഞാൻ ഇങ്ങനെ കിടക്കു…. ഇത് എന്റെ മാത്രം ആണ്..” അവൾ അത് പറഞ്ഞു എന്റെ നെഞ്ചിൽ തലച്ചേർത്തു കിടന്നു….. അവളോട്‌ ഉള്ള സ്നേഹത്തിലും വാത്സല്യത്തിലും ഞനും അങ്ങനെ കിടന്നു….കുറച്ചു നേരം കിടന്നപ്പോൾ അവൾ പെട്ടന്ന് ചാടി എണിറ്റു… എന്താന്നുള്ള ആകാംഷയിൽ ഞാനും….. “അയ്യോ പാല് കുടിച്ചില്ല…” അവൾ എന്തോ വലിയ കാര്യം പോലെ പറഞ്ഞു…. “ഇതാണോ പെണ്ണെ…നീ പേടിപ്പിച്ചു കളഞ്ഞല്ലോ… ഞാൻ കരുതി വേറെ വല്ലോം എന്ന് ” അവൾ ചിരിച്ചിട്ട് നേരെ എണിറ്റു പോയി പാല് എടുത്തിട്ട് വന്നു… ഞാൻ അത് അവൾക്കു ആദ്യം കൊടുത്തിട്ടു ഞാനും കുടിച്ചു… അവൾ ഗ്ലാസ്‌ കൊണ്ട് വച്ചിട്ട് ഓടി വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു.. അവൾ തന്നെ എന്റെ ടിഷർട്ടും ഊരി എടുത്തു…. എന്റെ നെഞ്ചിൽ ഒരു ഉമ്മയും തന്നു അവൾ കിടന്നു.. ആഗ്രഹിച്ച ജീവിതം തുടങ്ങിയ സന്തോഷം കൊണ്ട് ഞാനും അവളെ കെട്ടിപിടിച്ചു കിടന്നു…. ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി പോയി…. ……. രാവിലെ ഒരു കുഞ്ഞി കൈ മുഖത്തു വന്നു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്….. ഉറക്കം മാറാതെ ഞാൻ കണ്ണ് തിരുമി നോക്കി.. അപ്പോൾ പിന്നെയും കിട്ടി ഒന്നു രണ്ടു അടി….. നോക്കുമ്പോൾ നമ്മുടെ ആശത്തി കല്യാണിക്കുട്ടി ബെഡിൽ ഇരുന്നു കളിക്കുന്നു… മാളു അപ്പുറത്ത് ഇതെല്ലാം നോക്കി നിൽക്കുന്നു…കല്യാണി എന്നെ അടിക്കുന്ന കണ്ടു മാളു നോക്കി ചിരിക്കുന്നു.. ചേട്ടത്തി രാവിലെ പോയപ്പോൾ കല്യാണിയെ മാളൂനെ ആണ് ഏൽപ്പിക്കുന്നെ… അതാണ് അവൾ ഇവിടെ ഇപ്പോൾ.. ഞാൻ മാളൂനെ നോക്കിയിട്ട് കല്യാണിയെ എടുത്തു നെഞ്ചിന് പുറത്തു ഇരുത്തി.. അവൾ അവിടെ ഇരുന്നു എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു… ഞാൻ അവൾക്കു രണ്ടു കവിളിലും ഉമ്മയും കൊടുത്തു എണിറ്റു….. അവളെയും എടുത്തു മാളുവിന്റെ കയ്യിൽ കൊടുത്തു…. എന്നിട്ട് മാളുവിന്റെ ഇടുപ്പിൽ കൂടി കയ്യിട്ട് എന്റെ ദേഹത്തോടു ചേർത്ത് നിർത്തി.. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്നു ഞെട്ടി.. ഞാൻ അവളുടെ ചുണ്ടിൽ നല്ലത് ഒരു ഉമ്മയും കൊടുത്തു.. Kambikathakal: ദമയന്തി ഒരു സംഭവാ – 3 എന്നിട്ട് ഞാൻ നേരെ ബാത്‌റൂമിൽ കയറാൻ പോയി.. നോക്കുമ്പോൾ മാളു എന്നെയും നോക്കി നിൽക്കുന്നു.. അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… ഞാനും അവളെ നോക്കി ചിരിച്ചു…നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി റൂമിൽ കയറിയപ്പോൾ അവർ താഴെ പോയിരുന്നു….. ഞാൻ കണ്ണാടിയിൽ നോക്കി മുടി ഒക്കെ ഒതുക്കി.. എന്നിട്ട് ഒരു t ഷർട്ട്‌ ഇട്ടു താഴെ പോയി.. താഴെ പോയപ്പോൾ കല്യാണി അമ്മയുടെ മടിയിൽ ഇരിക്കുന്നു.. ഞാൻ അമ്മ കാണാതെ പതുക്കെ അടുക്കളയിൽ പോയി. നോക്കുമ്പോൾ മാളു എനിക്കുള്ള ചായ ഉണ്ടാക്കുന്നു.ഞാൻ പതുക്കെ പോയി അവളെ കെട്ടിപിടിച്ചു… പെട്ടന്നുള്ള പിടിത്തത്തിൽ അവൾ ഒന്നു പേടിച്ചു… “അയ്യോ ” അവൾ അറിയാതെ വിളിച്ചു പോയി… “എന്താ മോളെ എന്ത് പറ്റി….” അവളുടെ സൗണ്ട് കേട്ടു അമ്മ അവിടെ നിന്നു വിളിച്ചു ചോദിച്ചു.. ഞാൻ നിന്നു ചിരിക്കുന്ന കണ്ടു അവൾ എന്റെ വയറിൽ ഒരു നുള്ള് തന്നു… എന്നിട്ട് എന്റെ വാ പൊത്തി പിടിച്ചു… ” ഒന്നും ഇല്ല അമ്മ……. കൈയിൽ ചൂട് ചായ പറ്റിയതാ കുഴപ്പം ഇല്ല… ” “സൂക്ഷിച്ചു ചെയ് മോളെ ” “ശെരി അമ്മേ ” അവൾ അമ്മയോട് വിളിച്ചു പറഞ്ഞു… എന്നിട്ട് എന്നെ നോക്കി.. ഇപ്പോഴും അവളുടെ കൈ എന്റെ വായിൽ തന്നെ ആണ്.. ഞാൻ അ കയ്യിൽ ഒരു ഉമ്മ കൊടുത്തു…. “കഷ്ടം ഉണ്ട് കേട്ടോ… എന്തിനാ എന്നെ പേടിപ്പിക്കുന്നെ… ” അവൾ അതുംപറഞ്ഞു എന്നെ നോക്കി.. ഞാൻ അവളെ ഇടുപ്പിൽ കൂടി കൈയിട്ടു കെട്ടിപിടിച്ചു.. അവളുടെ ചുണ്ട് ഞാൻ എന്റെ ചുണ്ടിന്റെ പിടിയിൽ ആക്കി… അവളും എന്നോട് സഹകരിച്ചു… ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു.. സ്ഥലകാല ബോധം വന്നപ്പോൾ ഞങ്ങൾ വിട്ടു മാറി….. അവളുടെ കണ്ണുകളിൽ കളങ്കമില്ലാത്ത പ്രണയം ആണ് ഞാൻ കണ്ടത്… ഞാൻ അവളെ കെട്ടിപിടിച്ചു കുറെ നേരം നിന്നു.. എന്നിട്ട് ഞാൻ അവളെ വിട്ട് ഹാളിൽ പോയി.. അമ്മയ്ക്കും ഒരു ഉമ്മ കൊടുത്തു..കഴിക്കാൻ പോയിരുന്നു… മാളുവും ഞാനും ഒരുമിച്ചു കഴിച്ചു… എന്നിട്ട് പുറത്തു പോകണം എന്ന് പറഞ്ഞു ഞാൻ എണിറ്റു.. 1 മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ പോകാൻ ഇറങ്ങി.. കല്യാണിയെയും ഞങ്ങൾ കൊണ്ടുപോയി…. ഞങ്ങൾ നേരെ മാളിൽ പോയി കുറച്ചു നേരം കറങ്ങി നടന്നു…. കല്യാണിയെ കൊണ്ട് പോകുമ്പോൾ എല്ലാരും ഞങ്ങളുടെ കുട്ടി ആണെന്ന് വിചാരിച്ചു കാണും…. ഞങ്ങൾ അങ്ങനെ കുറെ നടന്നു.. കല്യാണി ഞങ്ങളുടെ കൂടെ തന്നെ എന്തൊക്കയോ പറഞ്ഞു കയ്യിൽ ഇരിക്കുന്നു……. ഞങ്ങൾ തുണികൾ എടുക്കാൻ ആയി ഷോപ്പിൽ കയറി.. എനിക്കും ചേട്ടനും ഉള്ള ഡ്രസ്സ്‌ എടുത്തിട്ട് അമ്മയ്ക്കും ചേട്ടത്തിക്കും മാളുവിനും എടുക്കാൻ പോയി.. മാളു തുണി നോക്കിയപ്പോൾ ഇപ്പോൾ വരാം എന്ന് പറഞ്ഞു കല്യാണിയെയും എടുത്തു അടുത്ത സ്വാർണ കടയിൽ കയറി.. മാളുവിന്റെ കഴുത്തിൽ 3 വർഷം മുൻപ് ഞാൻ കെട്ടിയ താലി ഒരു ചരടിൽ തന്നെ കിടക്കുന്നു.. അത് എനിക്കു നല്ല വിഷമം ഉണ്ടാക്കി… ഞാൻ അവൾക്കായി ഒരു മാല വാങ്ങി കയ്യിൽ വച്ചു..തിരിച്ചു തുണികടയിൽ പോയി എല്ലാം ബില്ല് ഒക്കെ ചെയ്തു ഞങ്ങൾ പിന്നെയും കുറച്ചു കറങ്ങി… ഉച്ചക്ക് നല്ലത് ബിരിയാണി ഒക്കെ കഴിച്ചു.. വൈകുന്നേരം കടപ്പുറത്തു ഒക്കെ പോയിട്ടാണ് ഞങ്ങൾ വീട്ടിൽ എത്തിയത്. . ഞങ്ങൾ വീട്ടിൽ എത്തുമ്പോൾ 7മണി ആയി.. കല്യാണി അപ്പോൾ സുഖ ഉറക്കം ആയിരുന്നു… അവളെ നേരെ ചേട്ടത്തിയെ കൊടുത്തു.. മാളു എല്ലാവർക്കും ഉള്ള ഡ്രസ്സ്‌ ഒക്കെ കൊടുത്തു.. എല്ലാവരും നല്ലത് ഹാപ്പി ആണ്… പിന്നെ കുറെ നേരം ഓരോന്ന് പറഞ്ഞു ഞങ്ങൾ അങ്ങനെ ഇരുന്നു… അത്താഴവും കഴിച്ചു ഞങ്ങൾ കിടക്കാൻ ആയി പോയി … റൂമിൽ എത്തിയപാടെ ഞാൻ പോയി കുളിച്ചു വന്നു… ഞാൻ ഇറങ്ങിയപ്പോൾ മാളുവും.. അവൾ ഇന്ന് വലിയ സന്തോഷവധി ആണ്.. അവളെ ആഗ്രഹിച്ച ജീവിതം അവൾക്കു കിട്ടിയതിന്റെ സന്തോഷം.. ഞാനും വളരെ സന്തോഷവാൻ ആണ്… . . . മാളു കുളിച്ചിറങ്ങും വരെ ഞാൻ കട്ടിലിൽ ഇരിന്നു….. അവൾ കുളിച്ചിറങ്ങി വന്നു തല എല്ലാം തോർത്തി എന്റെ അടുത്ത് വന്നു… ഞാൻ അവളെ എന്നിൽ ചേർത്തിരുത്തി…… ഉടനെ ഒരു കാര്യം ഓർത്ത ഞാൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു… അവൾ എന്താന്നുള്ള ഭാവത്തിൽ എന്നെ നോക്കി.. ഞാൻ അവളുടെ കയ്യും പിടിച്ചു കൊണ്ട് പൂജമുറിയിൽ നടന്നു…. അവൾക്കു ഒന്നും മനസിലാവാതെ കൂടെ വന്നു… ഞാൻ അവിടെ പോയി അവളെ പിടിച്ചു ദൈവങ്ങളുടെ ഫോട്ടോയുടെ മുന്നിൽ നിർത്തി… എന്നിട്ട് അവളുടെ കഴുത്തിളുടെ കയ്യിട്ടു പഴയ താലി അഴിച്ചു.. അവൾ എന്താന്ന് എന്റെ മുഖത്തു നോക്കി….. ഞാൻ ചിരിച്ചിട്ട് എന്റെ പോക്കറ്റിൽ നിന്നു മാല എടുത്തു അതിൽ താലി കോർത്തു അവളെ കാണിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ഞാൻ ആ താലി അവളെ അണിയിച്ചു…. “3 വർഷം മുൻപ് ഞാൻ നിന്റെ കഴുത്തിൽ താലി കെട്ടിയപ്പോൾ എനിക്കു നിന്നോട് നല്ല ദേഷ്യം ഉണ്ടായിരുന്നു…. എന്നാൽ ഇന്ന് നീ എന്റേത് മാത്രം ആണ്… നീയില്ലാതെ എനിക്കു ഇനി ജീവിക്കാൻ പറ്റില്ല…. ഐ ലവ് യു ❤️❤️” Kambikathakal: ആദ്യാനുഭവങ്ങൾ അവളുടെ നിരകണ്ണുകളെ സാക്ഷി ആക്കി ഞാൻ വീണ്ടും അവളെ താലി കെട്ടി.. അവിടെ ഉള്ള സിന്ധുര ചെപ്പിൽ നിന്നും സിന്ധുരം എടുത്തു അവൾക്കു തൊട്ടു കൊടുത്തു.. അവളുടെ കണ്ണുകൾ അപ്പോഴും നിറഞ്ഞു തന്നെ ഇരുന്നു…. അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.. അവൾ ഉടനെ എന്നെ കെട്ടിപിടിച്ചു…ഞങ്ങൾ കുറച്ചു നേരം അങ്ങനെ നിന്നു… അവസാനം ഞാൻ അവളെ എൻറെ കയ്യിൽ താങ്ങി എടുത്തു…. ഒരു പൂച്ചാകുഞ്ഞിനെ പോലെ അവൾ എന്റെ കൈക്കുള്ളിൽ കിടന്നു.. ഞാൻ അവളെയും കൊണ്ട് റൂമിൽ പോയി അവളെ കട്ടിലിൽ ഇട്ടു… “ഇന്നലെ നീ എന്നെ പറ്റിച്ചു.. ഇന്ന് നിന്നെ ഞാൻ വിടൂല മോളെ ” ഞാൻ അവളെ നോക്കി മീശ പിരിച്ചു പറഞ്ഞു… “എനിക്കും ഇനി കാത്തിരിക്കാൻ വയ്യ…. എന്റെ എല്ലാം നിനക്കുള്ളതല്ലേ… നീ എടുത്തോ എല്ലാം.. എനിക്കും കൊതിയാകുന്നു…” അവൾ അതും പറഞ്ഞു എന്നെ വലിച്ചു അവളുടെ മേലെ ഇട്ടു.. എന്റെ ചുണ്ടുകൾ ഉറിഞ്ഞൻ തുടങ്ങി ഞങ്ങളുടെ ചുണ്ടുകളും നാവുകളും പരസ്പരം ഇഴുകി ചേർന്ന്… അവളും നല്ല രീതിയിൽ എന്നോട് സഹകരിച്ചു… ഞങ്ങൾ ഒരുപാട് നേരം അങ്ങനെ കിടന്നു.. അവസാനം അവളുടെ ചുണ്ടുകൾ വിട്ട് ഞാൻ അവളിൽ നിന്നു താഴേക്ക് ഇറങ്ങി. അവളുടെ കഴുത്തിൽ ഞാൻ ഉമ്മ വച്ചു… ഏതൊരു പെണ്ണിന്റെയും വികാരം ഉണർത്താൻ കഴിവുള്ള ശരിരഭാഗം ആണ് കഴുത്തു.. ഞാൻ അവളുടെ കഴുത്തിൽ ഉമ്മകൾ കൊണ്ട് മൂടി.. സുഖത്തിൽ ഉള്ള അവളുടെ കുറുകലുകൾ അവൾ പുറപ്പെടുവിച്ചു കൊണ്ടിരുന്നു… ഇടയ്ക്കു ഞാൻ അവളെ വേദനിപ്പിക്കാതെ കടിച്ചു.. അവൾ എന്റെ തലയിൽ തടവികൊണ്ടിരുന്നു… അവൾ എല്ലാം നന്നായി ഇഷ്ടപെടുന്നു… ഞാൻ എന്റെ കൈ എടുത്തു അവളുടെ അമ്മിഞ്ഞയിൽ പിടിച്ചു… ഞാൻ ആവായെ വേദനിപ്പിക്കാതെ അമർത്താൻ തുടങ്ങി.. സുഖകരമായ മൂളൽ അവളിൽ നിന്നും ഉണ്ടായികൊണ്ടിരുന്നു.. ഞാൻ കുറച്ചു നേരം അത് തുടർന്നു.. രണ്ടു മുലകളെയും ഞാൻ മാറി മാറി അമർത്തി രസിച്ചു.. അവസാനം ടോപിന് പുറത്തു കൂടി തന്നെ ആവായെ ഞാൻ ഉമ്മവച്ചു… രണ്ടു മാമ്പഴവും ഞാൻ ഉറിഞ്ചി വലിച്ചു.. അങ്ങനെ എന്റെ പ്രവർത്തി കുറച്ചു നേരം തുടർന്നു… അവൾ സുഖത്തിൽ കണ്ണുകൾ അടച്ചു കിടന്നു.. പെട്ടന്ന് തന്നെ അവൾ എന്നെ പിടിച്ചു അവൾ ഒരു കറക്കം കറക്കി അവൾ എന്നെ അവൾക്കു അടിയിൽ ആക്കി…. എന്നിട്ട് എന്റെ ചുണ്ടുകളെ അവൾ ഉമ്മവച്ചു സുഗിപ്പിച്ചു.. അവൾ എന്റെ t ഷർട്ട്‌ പിടിച്ചു ഊരാൻ നോക്കി.. ഞാൻ അതിനു അവളെ സഹായിച്ചു.. അവൾ അത് ഊരി എറിഞ്ഞു.. എന്റെ രോമവൃതമായ നെഞ്ചിൽ അവൾ ഉമ്മകൾ കൊണ്ട് മൂടി… എന്റെ നെഞ്ചിൽ അവൾ ചെറിയ കടി ഒക്കെ കടിച്ചു. എന്നാൽ എന്നെ അവൾ വേദനിപ്പിച്ചില്ല… “അതെ മോനു ” Kambikathakal: ചതിക്കുഴികൾ അവൾ എന്നെ വിളിച്ചു ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… “മോനുവോ.. ആരു മോനു ” “ഇതെന്റെ മോനുവ… എന്റെ മാത്രം.. ഞാൻ ഇനി അങ്ങനെ വിളിക്കു…. “.. അവൾ അതും പറഞ്ഞു എന്റെ ചുണ്ട് വായിൽ ആക്കി….. “നീ എന്നെ എന്ത് വേണോ വിളിച്ചോ…….. നമ്മൾ മാത്രം ഉള്ളപ്പോ…. ഓക്കേ അമ്മയും ചേട്ടത്തിയും ഒക്കെ ഉള്ളപ്പോൾ അങ്ങനെ വിളിക്കല്ലേ അവർ എന്നെ കളിയാക്കും ” ഞാൻ അവളോട്‌ പറഞ്ഞു..ഉടനെ അവൾ എന്നെ നോക്കി ചിരിച്ചിട്ട്.. “അതൊന്നും പറയാൻ പറ്റില്ല…. എനിക്കു സ്നേഹം തോന്നുമ്പോൾ ഒക്കെ വിളിക്കും ” അവൾ അതും പറഞ്ഞു അവൾ കളിയാക്കി ചിരിക്കാൻ തുടങ്ങി…. ഞാൻ പിണങ്ങിയ പോലെ മുഖം മാറ്റി കിടന്നു… അത് കണ്ടു അവൾ എണിറ്റു എന്റെ വയറിനു മുകളിൽ രണ്ടു സൈഡ് കാലിട്ട് ഇരുന്നു… എന്നിട്ട് എന്റെ മുഖത്തു നോക്കി.. ഞാൻ അപ്പോഴേക്കും മുഖം തിരിച്ചു കിടക്കുക ആയിരുന്നു.. അവൾ എന്റെ മുഖം പിടിച്ചു തിരിക്കാൻ നോക്കി.. എന്നാൽ ഞാൻ പിന്നെയും മുഖം പഴയത് പോലെ വച്ചു… അവൾ അത് കണ്ടു ഇളിയിൽ കൈ കൊടുത്തു… “മാളുവിന്റ മോനു പിണങ്ങി കിടക്കുവാണോ…. പിണക്കം മാറ്റാൻ എന്താ ചെയ്യുക ” അവൾ ഇരുന്നു ആലോജിച്ച പോലെ എന്നെ നോക്കി “എന്റെ മോനുനു മാളുവിന്റെ അമ്മിഞ്ഞ തരട്ടെ… ” അവൾ പറഞ്ഞ കേട്ടതും ഞാൻ പെട്ടന്ന് ചിരിച്ചിട്ട്.. തിരിഞ്ഞു നോക്കി… അവൾ അത് കണ്ടു ചിരിച്ചു….. “അയ്യടാ കൊതിയ…. അമ്മിഞ്ഞ തരാം എന്ന് പറഞ്ഞപ്പോൾ കൊതിയന്റെ നോട്ടം കണ്ടില്ലേ ” അവൾ അതും പറഞ്ഞു അവളുടെ ടോപ് ഊരി എടുത്തു… ഒരു ചുവന്ന ബ്രാ മാത്രം ആണ് ആവളുടെ അരക്കു മുകളിൽ ഉള്ളത്.. അവളുടെ ചുവന്ന മേനിയിൽ ഒരു ചുവന്ന ബ്രാ… ഞാൻ അതിനെ കൊതിയോടെ നോക്കി.. അവൾ പിറകിലോട്ട് കൈയിട്ടു അവളുടെ ബ്രോയും അഴിച്ചെടുത്തു… അവളുടെ മാമ്പഴങ്ങൾ ഒരു മറയും ഇല്ലാതെ എന്റെ കണ്ണിനു മുൻപിൽ കണ്ടു.. ഞാൻ അവയെ ഇപ്പോഴും കൊതിയോടെ നോക്കി നിന്നു… “എന്റെ കള്ളൻ കുടിച്ചോ… ഇതെല്ലാം എന്റെ കള്ളാനുള്ളതല്ലെ…. ” അവൾ അവളുടെ രണ്ട് അമ്മിഞ്ഞയും എന്റെ വായിലേക്ക് വച്ചു തന്നു.. കാത്തിരുന്ന പോലെ ഞാൻ അത് രണ്ടും ഉറിഞ്ചി വലിച്ചു… അവൾ സുഖം കൊണ്ട് കണ്ണുകൾ അടച്ചു ഇരുന്നു.. അത് കണ്ടു ഒരു കുസൃതി തോന്നി ഞാൻ അവളുടെ മുലക്കണ്ണിൽ ഞാൻ ഒരു ചെറിയ കടി കൊടുത്തു.. അവൾ പെട്ടന്ന് വേദനയോടെ എന്നെ ഒന്നു നോക്കി…. ഞാൻ അവളെ നോക്കി ചിരിച്ചു കാണിച്ചു… അവൾ എന്നെ നോക്കി കണ്ണുരുട്ടിയിട്ടു Kambikathakal: പ്രിയപ്പെട്ട മമ്മ – 8 “വിഷമിപ്പിക്കല്ലേ മോനു… ” എന്റെ ചുണ്ടവൾ പിന്നെയും ഉള്ളിൽ ആക്കി…. ഞാൻ അവളെ മരിച്ചു എന്റെ അടിയിൽ ആക്കി… അവളുടെ അമ്മിഞ്ഞകൾ രണ്ടും ഞാൻ മാറി മാറി കുടിച്ചു. അവളുടെ അമ്മിഞ്ഞകൾ ഞാൻ നല്ലത് രീതിയിൽ കയ്കൊണ്ടും വാ കൊണ്ടും താലോലിച്ചു… അതുകഴിഞ്ഞു ഞാൻ നേരെ താഴോട്ട് പോയി അവളുടെ വയറിൽ എല്ലാം ഉമ്മകൾ വച്ചു…. മുലയുടെ സുഖം വിട്ട അവൾ ഇതെല്ലാം നോക്കി സുഗിച്ചു കിടന്നു.. ഉടനെ ഞാൻ അവളുടെ പൊക്കിൾ ചുഴിയിൽ ഒരു ഉമ്മ കൊടുത്തു.. പെണ്ണ് സുഖം കൊണ്ട് ഒന്നു ഞെരുങ്ങി… ഞാൻ പിന്നെയും പലവട്ടം അങ്ങനെ ചെയ്തു… അവൾക്കു അത് നന്നായി ഇഷ്ടപ്പെട്ടു… കുറേനേരം അവിടെ എല്ലാം ഞാൻ ഉമ്മകൾ കൊണ്ട് മൂടി…. ഞാൻ എന്റെ കൈ എത്തിച്ചു അവളുടെ സംഗസ്ഥാനത്തു തൊട്ടു… അവൾ ഒന്നു ഇളകി.. എന്നെ കാമവും സ്നേഹവും നിറഞ്ഞ കണ്ണുകളും ആയി നോക്കി… ഞാൻ പിന്നെയും അങ്ങനെ ചെയ്തു.. അവിടെ എല്ലാം നനഞ്ഞു കിടക്കുക ആയിരുന്നു… അവൾ എന്നെ തടഞ്ഞില്ല അവൾക്കും അത് നന്നായി ബോധിച്ചു… ഉടനെ തന്നെ ഞാൻ അവളുടെ ബോട്ടാം അഴിച്ചു മാറ്റി.. ഒരു ചുവന്ന പാന്റിയിൽ പൊതിഞ്ഞ എന്റെ എന്റെ പെണ്ണിന്റെ രതി പുഷ്പം ഞാൻ കണ്ടു.. ഞാൻ അവയെ എന്റെ കൈ കൊണ്ട് നന്നായി തടവി.. ഞാൻ അവളുടെ പാന്റി അഴിച്ചു മാറ്റി… അവൾ അവിടം ഉടനെ കൈ കൊണ്ട് മറച്ചു… “കൈ മാറ്റ് മാളു ഞാൻ എന്റെ പെണ്ണിനെ ഒന്നു കാണട്ടെ..” ഞാൻ പറഞ്ഞതും അവൾ കൈ മാറ്റി… ഞാൻ എന്റെ പെണ്ണിന്റെ പുഷ്പത്തെ കൺകുളിർക്കേ കണ്ടു… പെട്ടന്ന് അവൾ എന്നെ മറിച്ചു അറിയില്ല ആക്കി… അവൾ എന്റെ ട്രാക്കപാന്റും ഇന്നറും ഒരുമിച്ചു പിടിച്ചു ഊരി എടുത്തു.. കുറെ നേരമായി കയറുപൊട്ടിച്ച എന്റെ കുട്ടൻ സ്വാതന്ത്ര്യം കിട്ടിയെന്നു പറഞ്ഞു എണിറ്റു നിന്നു.. അവൾ നാണത്തോടെ അതിൽ നോക്കി നിന്നു… എന്നിട്ട് അവൾ എന്റെ കണ്ണിൽ നോക്കി “അവൻ നിന്നെയ നോക്കുന്നെ… അവനു അവന്റ പെണ്ണിനെ അങ്ങ് കൊടുക്കട്ടെ?” “വേണം….. അവൻ തന്നെ അവന്റ പെണ്ണിനെ എടുത്തോട്ടെ.. ” മാളുവും എന്നെ നോക്കി പറഞ്ഞു….. ഞാൻ അവളെ പിടിച്ചു കിടത്തിയിട്ടു അവളുടെ മുകളിൽ കയറി കുട്ടൻ അവളുടെ പുഷ്പത്തിന് മുകളിൽ വച്ചു… അവൾ അവനെ കൈ കൊണ്ട് പിടിച്ചു നിൽക്കുവാണ്… “മാളുട്ടി…… മാളൂട്ടിക്ക് നല്ലത് വേദന എടുക്കും… സഹിക്കുമോ ” “ആ വേദന അല്ലേ എന്നെ ഒരു പൂർണ സ്ത്രീ ആക്കുന്നത്… ഞാൻ സഹിച്ചോളാം ” അവൾ തന്നെ അവളുടെ പുഷ്പത്തിൽ എന്റെ കുട്ടനെ പിടിച്ചു വച്ചു… ഞാൻ പതുക്കെ തള്ളാൻ നോക്കി… ഒന്നു രണ്ടുവട്ടം പുറത്തു വന്നു.. പിന്നെയും പിടിച്ചു വച്ചു… എന്നിട്ട് ഞാൻ പതുക്കെ തള്ളി . കുറച്ചു അഗത്തു കയറി നോക്കുമ്പോൾ മാളു പല്ല് കടിച്ചു പിടിച്ചിരിക്കുന്നു….. ഞാൻ അത് കണ്ടപ്പോൾ ഒറ്റത്താള്ളു എന്റെ കുട്ടൻ അവളുടെ കന്യകചാർമം കടന്നു ഉള്ളിൽ പോയി..ഞാൻ അങ്ങനെ തന്നെ വച്ചു… മാളൂനെ നോക്കുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നു.. ഞാൻ എന്റെ മുഖം അവൾക്കു സാമിപം കൊണ്ടുപോയി അവളെ നോക്കി… “മോളു മോളുനു വേദനിക്കുന്നോ… ഞാൻ എന്നാൽ ഊരട്ടെ ” ഞാൻ അങ്ങനെ പറഞ്ഞത് അവൾ എന്നെ കെട്ടിപിടിച്ചു…. എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടി… ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… Kambikathakal: മകനും ഞാനും – ശ്രീജയ “ഞാൻ സഹിച്ചോളാം…. ഞാൻ മനസ്സുകൊണ്ട് എന്നെ മോനുവിന്റ പെണ്ണാ.. ഇന്ന് ശരീരം കൊണ്ടും നിന്റേതു മാത്രം ആകണം “ അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു കിടന്നു… അവൾക്കു വേദന മാറി വന്നപ്പോൾ ഞാൻ പതുക്കെ അനക്കാൻ തുടങ്ങി…. അവൾക്കു ചെറിയ വേദന എടുക്കുക ആണെന് അവളുടെ മുഖം കണ്ടാൽ അറിയാം.. അവൾ ചെറിയ സൗണ്ട് ഒക്കെ ഉണ്ടാക്കി തുടങ്ങി.. പതുക്കെ അവൾക്കു വേദന മാറി സുഖം ആകുന്നതു കണ്ടു… ഞാൻ അപ്പോൾ അടിയുടെ സ്പീഡ് കുറച്ചു കൂട്ടി… കുറച്ചു നേരം അങ്ങനെ അടിച്ചു… ഇപ്പോൾ രണ്ടുപേർക്കും നല്ല സുഖം ഉണ്ട്.. അവളും ഓരോ രതി ശബ്‌ദം ഉണ്ടാക്കി കൊണ്ടിരുന്നു….