എനിക്ക് ചേച്ചിയെ ഒന്ന് കാണണം അത്ര മാത്രം… പ്ലീസ് എനിക്ക് വേണ്ടി ഒന്ന് തുറക്ക് ചേച്ചി, ”
എന്റെ അടുത്ത മെസ്സേജ് അവൾക് സെൻറ് ചെയ്തു… അവൾ അത് സീൻ ചെയ്തിട്ട് റിപ്ലൈ ഒന്നും തന്നില്ല ,ഒന്ന് രണ്ട് മെസ്സേജുകൾ കൂടി അയച്ചുനോക്കി അതും സീൻ ചെയ്തു പക്ഷെ റിപ്ലൈ ഇല്ല.. 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഞാൻ വാട്സ്ആപ്പ് കാൾ ചെയ്തു നോക്കി, അഞ്ചമത്തെ റിങ്ങിൽ അവൾ അത് കട്ട് ചെയ്തു…. ദൈവമേ ഒന്ന് അടുത്ത് വന്നിട്ട് വീണ്ടും അകലുകയാണല്ലോ, തലക്ക് ഭ്രാന്ത് പിടിക്കുന്നു , എന്ത് ചെയ്യും?? … വീണ്ടും വീണ്ടും ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ചെങ്കിലും എല്ലാം സീൻ ചെയ്യുകയല്ലാതെ ചേച്ചി റിപ്ലൈ ഒന്നും തന്നില്ല. എന്റെ ക്ഷമ നശിച്ചു., ഞാൻ രണ്ടും കൽപ്പിച്ച് ബെഡിൽ നിന്നും ചാടി എഴുനേറ്റു., കാൽ നിലത്ത് കുത്തിയപ്പോൾ ബാലൻസ് തെറ്റി വീഴാൻ പോയി ,
തൊണ്ട വീണ്ടും വരണ്ടോട്ടി , ലഹരിയുടെ പ്രഭാവം ഇപ്പോഴും വിട്ട് പോയിട്ടില്ല, കിടന്നിട് എണീറ്റപ്പോൾ തലക് ഒന്ന് കൂടി കനം വെച്ചത് പോലെ ,, ഞാൻ ജഗഗിൽ ബാക്കിവന്ന വെള്ളവും കുടിച്ചു തീർത്തു.., ആഹാ ആശ്വാസം പാതി റിലെ വീണു ., ഫോണിൽ ഫ്ലാഷ്ലൈറ്റ് ഓൺ ആകിയിട്ട് ശബ്ദമുണ്ടാക്കാതെ താഴേക്ക് സ്റ്റെപ് ഇറങ്ങി , ഇടക്ക് എന്റെ ബാലൻസ് തെറ്റുന്നത്കൊണ്ട് ഞാൻ ഭിത്തിയോട് ചേർന്ന് പതിയെ ആണ് നടന്നത്, ചുറ്റും നിശബ്ദത മാത്രം.,
ശബ്ദമുണ്ടാക്കാതെ ഒരു കള്ളനെ പോലെ അടുക്കള വാതിലിൽ കൂടി ഞാൻ പുറത്തേക് കടന്നു., ഓരോ ചുവട് വെക്കുമ്പോഴും എന്റെ ഹൃദയമിടിപ്പിന്റെ വേഗം കൂടി കൂടി വന്നു .., പ്രിയചേച്ചി കിടക്കുന്ന റൂമിന്റെ അടുത്തെത്തിയപ്പോൾ നേരത്തെ ഉള്ള ധൈര്യം എല്ലാം ചോർന്ന് പോയപോലെ.., ആ തണുത്ത കാലാവസ്ഥയിലും എന്റെ മുഖത്ത് നിന്നും വിയർപ്പ് കണങ്ങൾ പൊടിയുന്നുണ്ടായിരുന്നു ,, ഞാൻ വീണ്ടും ടൈപ്പ് ചെയ്തു,/p>
” ചേച്ചി ഞാൻ പുറത്തുണ്ട്,, പ്ലീസ് ഒന്ന് തുറക്കൂ “….കുറച്ച് നേരം വരാന്തയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി ,, ഞാൻ വീണ്ടും ചാറ്റ് ചെക്ക് ചെയ്തു അവൾ പതിവ് പോലെ മെസ്സേജ് സീൻ ചെയ്തിട്ടുണ്ട്…,, സ്‌ക്രീനിൽ വീണ്ടും ടൈപ്പിങ് ന് പച്ചക്കളറിൽ കണ്ടപ്പോൾ ആകാംഷയും ടെൻഷനും ഒരു മടങ് കൂടി വർധിച്ചു..,
” തുറന്നിട്ടിരിക്കുവാ ”
അവളുടെ ടൈപ്പ് മെസ്സേജ് വന്നപ്പോൾ ഉള്ളിൽ മഞ്ഞ് കോരി വിതറിയ സുഖം., ചൂടായ ശരീരം പെട്ടെന്ന് കാശ്മീരിലെ മഞ്ഞ് പർവതത്തിൽ എത്തിയപോലെ…
എന്റെ മുന്നിൽ ചേച്ചി വാതിൽ തുറന്നിട്ടിരിക്കുന്നു ഓർക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആഹ്ലാദം എന്നിൽ അലയടിച്ചു ., ഞാൻ വാതിൽ പതിയെ തള്ളി തുറന്നു, …കർർ….. കതക് ചെറുതായൊന്നു ഞെരങ്ങി , വലത് കാൽ കുത്തി തന്നെ ഞാൻ അകത്തേക്ക് കേറി., നേരത്തെ അനുഭവിച്ചറിഞ്ഞ ചേച്ചിയുടെ ഗന്ധം എന്റെ മൂക്കിൽ വീണ്ടും തുളച്ചു കയറി.., അകത്ത് കേറിയതും പതിയെ വാതിൽ ചാരി.,
നേരത്തെ കേട്ട അതെ മുരൾച്ചയോടെ വാതിൽ അടഞ്ഞു ….കർർ… ചുറ്റും കൂരിരുട്ട് മാത്രം , എന്റെ നെഞ്ചിടിപ്പ് കൂടി, ഞാൻ ഫ്ലാഷ് അടിക്കാൻ ഫോൺ കൈയിൽ എടുത്തതും പിന്നിൽ നിന്ന് ഒരു കൈ എന്റെ ചുമലിൽ പതിഞ്ഞു..,ശരിക്കും ഞാൻ ഷോക്ക് ആയി പോയി,, നെഞ്ച് മിടിച്ചു മിടിച്ചു പൊട്ടിപോകും എന്ന അവസ്ഥയായി,, ഞാൻ പതിയെ പിറകിലേക് തിരിഞ്ഞു…, കൂരിരുട്ടിൽ ഫോൺ സ്ക്രീനിലെ അരണ്ട വെളിച്ചത്തിൽ ഞാൻ ചേച്ചിയുടെ മുഖം കണ്ടു,, അവളുടെ കണ്ണുകളിൽ എന്റെ കണ്ണുടക്കി ഒരു നിമിഷം ഞാനും ചേച്ചിയും എന്ത് ചെയ്യണമെന്നറിയാതെ സ്റ്റക്ക് ആയി അങ്ങനെ നിന്നു, പെട്ടെന്ന് കാന്തത്തിന്റെ നോർത്തും സൗത്തും പോലെ ഞങ്ങൾ പരസ്പരം അടുത്തു,,, ഒട്ടും പ്രതീക്ഷിക്കാതെ ചേച്ചി എന്നെ അവളിലേക്ക് അടുപ്പിച്ചു .,
എന്റെ കൈകൾ ചേച്ചിയെ വരിഞ്ഞു മുറുക്കി , നടക്കുന്നത് സ്വപ്നമോ അതോ യഥാർഥ്യമോ? ഒന്നും തിരിച്ചറിയാൻ സാധിച്ചില്ല… എന്റെ കൈകൾ യാന്ത്രികമായി ചേച്ചിയുടെ പുറത്തൂടെ ഓടി നടന്നു ., അവൾ എന്റെ പുറത്തിൽ വിരലുകൾ കൊണ്ട് ക്ഷതമെല്പിച്ചു .., അത് പക്ഷെ വേദനക്ക് പകരം സുഖത്തിന്റെ അനുഭൂതി പകർന്നു .. ഞങ്ങൾ ശക്തിയായി പരസ്പരം കെട്ടിപ്പിടിച്ചു…അവൾ എന്നെ ശക്തിയായി വരിഞ്ഞുമുറുക്കി ഞാൻ അവളെയും , എന്റെ നെഞ്ചിടിപ്പും ചേച്ചിയുടെ നെഞ്ചിടിപ്പും ഒന്നും തിരിച്ചറിയാൻ പറ്റിയില്ല പാമ്പ് ഇണചേരുന്ന പോലെ കെട്ടിപ്പിടിടിച്ചു ഞാനും ചേച്ചിയും മതിമറന്നങ്ങനെ നിന്നു ., എന്റെ മുഖം അവളുടെ മുടിയിഴയിൽ പൂഴ്ത്തി വച്ചു../p>
ഹാ എന്ത് മണം.., മുടിയിഴയിലും ചെവിയിലും എന്റെ ചുണ്ട് വികൃതികാട്ടിയപ്പോൾ ചേച്ചിയുടെ ഭാവം പതിയെ മാറി വന്നു,, ശബ്ദം പതിയെ മുരണ്ടു ,, മ്മ്മ് ഹ്… ആ സീൽകാരത്തോടൊപ്പം പ്രിയച്ചേച്ചി പെട്ടെന്ന്എന്നെ ശരീരത്തിൽ നിന്നും വേർപ്പെടുത്തി പിറകിലേക്ക് തള്ളി മാറ്റി,, എന്താണ് സത്യത്തിൽ സംഭവിച്ചതെന്ന് എനിക്ക് മനസിലായില്ല ..ഞാൻ അപ്പോഴും ഏതോ മായാലോകത്തിൽ തന്നെ അകപ്പെട്ട് നിൽക്കുവായിരുന്നു.., ഞാൻ പ്രതിമ പോലെ കുറച്ച് നേരം അനങ്ങാതെ നിന്നു,, ശ്വാസത്തിന്റെ ഗതി പഴയത് പോലെ ആയി..,,
അവൾ ഇരുട്ടിലൂടെ എന്നെയും കടന്ന് കട്ടിലിനു സമീപത്തേക് പോയി,, കുറച്ച് കഴിഞ്ഞ് വിങ്ങി വിങ്ങി കരയുന്ന പ്രിയചേച്ചിയുടെ ശബ്ദം കെട്ട് എനിക്ക് വീണ്ടും ടെൻഷൻ കൂടി,., ഇത് എന്തിനാണാവോ ഇപ്പോൾ ചേച്ചി കരയുന്നത്?? ഞാൻ അവളുടെ അടുത്തേക്ക് ചെന്നു,,കട്ടിലിൽ കിടന്ന ചേച്ചിയുടെ ചുമലിൽ കൈ കൊണ്ട് മുറുകെ പിടിച്ചു.., എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവളോടായി തിരക്കി,,
” എന്തിനാ ചേച്ചി കരയുന്നത്? എന്ത്പറ്റി??
അത് കേട്ടതും അവൾ പൊട്ടി കരഞ്ഞു…
“പ്ലീസ്, ചേച്ചി കരയാതെ.., ചേച്ചി കരഞ്ഞാൽ അത് എനിക്കും വിഷമമാകും, അത് പറയുമ്പോൾ എന്റെ ശബ്ദം ഞാൻ അറിയാതെ ഇടറി… കരച്ചിൽ നിർത്തൂ ചേച്ചി ,, എന്താണെങ്കിലും എന്നോട് പറ,,
കുറച്ചു നേരം കൂടി അവൾ കരഞ്ഞു, എന്നിട്ട് നിർത്തി , ഞാൻ അവളെ തിരിച്ചു കിടത്താൻ പതിയെ ബലം പ്രയോഗിച്ചു , അത് മനസിലാക്കിയിട്ടോണം അവൾ എനിക്ക്നേരെ തിരിഞ്ഞു കിടന്നു, എന്റെ കൈവിരലുകൾ കൊണ്ട് അവളുടെ ഇരു കണ്ണുകളിലെയും കണ്ണുനീർ തുടച്ചു,,
” പറ, ചേച്ചി എന്തിനാ കരഞ്ഞത്,, ഞാൻ വീണ്ടും അവളോട് ചോദിച്ചു.,,
അവൾ എഴുന്നേറ്റ് എനിക്ക് അഭിമുഖമായി കട്ടിലിൽ ഇരുന്നു
” എനിക്ക് ഇത് എന്ത് പറ്റി.., അറിയില്ല ടാ.. നീ എന്നെ …
ഓരോ വാക്കുകൾ പറയുമ്പോഴും ചേച്ചിയുടെ ശബ്ദം നന്നേ ഇടറി ,,
“ഉണ്ണി സത്യം പറ, നിനക്ക് എന്നോട് എന്ത് തരം ഇഷ്ടമാണ്.., പറ???? ഇടറിയ ശബ്ദത്തിൽ അവൾ എന്നോട് ചോദിച്ചു .,/p>
എന്ത് പറയണം., സത്യത്തിൽ എനിക്ക് അവളോട് ഇപ്പോൾ എന്താ, അപ്പോൾ മനസ്സിൽ തോന്നിയത് ഞാൻ പറഞ്ഞു ..,
” സത്യത്തിൽ എനിക്ക് ചേച്ചിയോട് എന്താണെന്ന് പറഞ്ഞുമനസിലാക്കി തരാൻ പാടാണ്, പക്ഷെ ഒരുകാര്യം പറയാം, ചേച്ചി എനിക്ക് എല്ലാം എല്ലാം ആണ് ചേച്ചി ഇല്ലാതെ ഇപ്പോൾ എനിക്ക് പറ്റില്ല ” എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. ഞങ്ങൾ വീണ്ടും പതിയെ അടുത്തു .., അവളുടെ ചുടു നിശ്വാസം എന്റെ മുഖത്ത് തട്ടി ,, അവൾ എന്നിലേക്ക് അടുത്തപ്പോൾ ഞങ്ങൾ കട്ടിലിൽ ഇരുന്ന് പരസ്പരം വാരി പുണർന്നു.., ഞാൻ അവളെയും അവൾ എന്നെയും ഇറുക്കി കെട്ടിപിടിച്ചു .,
ചേച്ചിയുടെ മർദവമുള്ള മുലകൾ എന്റെ നെഞ്ചിൽ ശക്തിയായി അമർന്നപ്പോൾ മേലാസകാലം കുളിരു കൊണ്ട് മൂടി ., എന്റെ മുഖം ചേച്ചിയുടെ കഴുത്തിലും മുടിയിലും ഓടി നടന്നു, വികാരം കൊണ്ട് …മ്മ്… ന്ന് ശക്തിയായി മൂളിയിട്ട് വീണ്ടും എന്നെ പിറകിലേക്ക് തള്ളി മാറ്റി… അവൾ അവിടെ നിന്നും എഴുനേറ്റ് പാതിയടഞ്ഞ ജനാലകൾക് അരികിലേക്ക് നടന്നു ., ഞാനും അവളുടെ സമീപത്തേക്കായി നടന്ന്ചെന്നു, അവളുടെ മുടി മണത്തുകൊണ്ട് പിന്നിൽ നിന്നും അരക്കെട്ടിൽ പിടുത്തമിട്ട് എന്നിലേക്ക് അടുപ്പിച്ചു ,,അവളുടെ മർദവം ഉള്ള പതു പതുത്ത സോഫ്റ്റ് ചന്തിയിൽ എന്റെ ചെറുക്കൻ ചേർന്ന് ജാക്കി നിന്ന് ജാക്കി വെച്ചു ഇപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത് ഇത്രയും നേരം അവൻ കമ്പിയായിട്ടില്ല, അല്ലെങ്കിൽ പ്രിയചേച്ചിടെ കാര്യം മനസ്സിൽ ഓർത്താൽ തന്നെ പൊങ്ങുന്നതാ…
അവളുടെ ചന്തിയിൽ ചേർന്നു നിന്നപ്പോൾ ആഹ്ഹ് എന്തെന്നില്ലാത്ത സുഖം, അവൻ ഇപ്പോൾ പതിയെ കനം വെച്ചു തുടങ്ങി .., ഞാൻ അവളെ മുന്നിലോട്ട് തള്ളി ജനൽ പാളിയോട് ചേർത്തു., എന്നിട്ട് അടഞ്ഞ മറ്റേ ജനൽ പാളിയുടെ കൊളുത്ത് വേർപെടുത്തി രണ്ടു പാളികളും തള്ളി തുറന്നു ,ആഹ്… തണുത്ത ഇളം കാറ്റ് അകത്തേക്ക് അരിച്ചു കയറി, എന്റെ രോമങ്ങൾ വീണ്ടും ഉയർന്നു, ഞാൻ അവളുടെ കൈയിൽ കൂടി തടവി നോക്കി ചേച്ചിടെ കൈയിലും രോമാഞ്ചം ഉണ്ട് ,, ആ നിൽപ്പിൽ ഞങ്ങൾ ആദ്യം കാണുന്ന കാഴ്ച്ച മുക്കാലോളം പ്രഭചൊരിയുന്ന മാനത്തെ നിലാവിനെയാണ്…., ഒരു റൊമാന്റിക് മൂഡിൽ ഞാൻ മതിമറന്നു അവളെ വീണ്ടും ചേർത്ത് കെട്ടിപിടിച്ചു.. എന്റെ വലത് കൈ കൊണ്ട് അവളുടെ മുടിയിഴ ഒതുക്കിയിട്ട് എന്റെ കൈ പതിയെ മാറിലോട് അടുപ്പിച്ചു., അവൾ എന്റെ കൈ തട്ടി മാറ്റി എന്നിട്ട് എനിക്ക് അഭിമുഖമായി തിരിഞ്ഞു നിന്നു/p>
” എടാ നമ്മൾ അല്ലാതെ ഇത് വേറെ ആരും അറിയരുത്,, സത്യം ചെയ്.. അവളുടെ ശബ്ദം കുറച്ചൊന്നു ബോൾഡ് ആയി,,
ആരെ കൊണ്ട് വേണം സത്യം ചെയ്യേണ്ടത് “?? ഞാൻ ചോദിച്ചു ,
” നിനക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെട്ട എന്തിനെ ആണോ,, അതിനെ കൊണ്ട് സത്യം ചെയ്,,
” എനിക്കിപ്പോൾ ഏറ്റവും പ്രിയപ്പെട്ടത് ചേച്ചി ആണ്,, ചേച്ചി ആണ് സത്യം ”
ഇത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.., അവളുടെ പൂട്ടിയ മിഴിയിലും കവിളിലും ചെവിയിലും എന്റെ ചുണ്ട് ഓടി നടന്നു., ദാഹം കൂടിവന്നപ്പോൾ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി ചേർത്തു., ഹാ, എന്ത് സോഫ്റ്റ്,, അവൾ മുഖം വെട്ടിച്ചു ചുണ്ട് എന്നിൽ നിന്നും വേർപ്പെടുത്തി., ഞാൻ വീണ്ടും കഴുത്തിലേക്കും താടിയിലേക്കും എന്റെ കുറ്റിരോമങ്ങൾ ഉള്ള മുഖമിട്ട് ഉരസി, അവൾ ഞെരങ്ങുകയും മൂളുകളെയും ഒക്കെ ചെയ്യുന്നത് എന്നെ ഉത്തേചിപ്പിച്ചു.. ചേച്ചിടെ മുഖത്തും കഴുത്തിലുമെല്ലാം വിയർപ്പ് കണങ്ങൾ ഒഴുകുന്നുണ്ട്, എന്റെ ചുണ്ടുകൾ ചേച്ചിയുടെ വിയർപ്പും രുചിച്ചുകൊണ്ട് അവിടെയെല്ലാം ഓടി നടന്നു .,
എന്റെ വലുത് കൈ അവളുടെ അരക്കെട്ടിലേക്ക് അമർന്നു,, ഹാ എന്ന സോഫ്റ്റ്,, പഞ്ഞിയിൽ തൊടുന്നത് പോലെ, ഞാൻ അവിടെ കുറച്ച് കൂടി ശക്തിയായി അമർത്തി അവൾ ഇക്കിളികൊണ്ടെന്നപോലെ പുളഞ്ഞിട്ട് എന്റെ കൈ അരക്കെട്ടിൽ നിന്നും വേർപ്പെടുത്തി, അവൾ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ ഒന്ന് പിച്ചി,, ഊ എനിക്ക് സത്യത്തിൽ വേദന എടുത്തു, അവൾ എന്നെയും കടന്ന് കട്ടിലിനരികിലേക്ക് പോയി .., ഞാനും അവളുടെ പിറകെ ചെന്നു കട്ടിലിൽ ഇരുന്നു, എന്നിട്ട് അവളുടെ മടിയിൽ തല വെച്ചു കിടന്നു.. ഞാൻ ആ പതുപതുത തുടയിൽ തല വെച്ചപ്പോൾ തന്നെ അവളുടെ ഇടത് കൈ എന്റെ തലമുടിയിലും വലത് കൈ എന്റെ നെഞ്ചിലും വെച്ചു.,
എന്നിട്ട് ആ സോഫ്റ്റ് കൈകൊണ്ട് മെല്ലെ തടവാൻ തുടങ്ങി, അവളുടെ മടിയിൽ കിടക്കുമ്പോൾ ഒരു മാദക സുഗന്ധം എന്നിലേക്ക് അടിച്ചു , ഞാൻ തല ചെരിച്ചു ചന്ദ്രനെ നോക്കി കിടന്നു, അവളുടെ കൈവിരലുകൾ എന്റെ തലമുടിയിൽ തഴുകികൊണ്ടിരുന്നു… എന്ത് രസം,, ഹാ, വല്ലാത്ത സുഖം, എന്റെ കണ്ണുകൾറിലാക്സിൽ പതിയെ അടഞ്ഞു.,/p>
അവളുടെ വലതു കൈ എന്റെ നെഞ്ചിലെ രോമങ്ങളിൽ തഴുകി, പെട്ടെന്ന് ഞാൻ മുഖം ചേച്ചിയുടെ അരക്കെട്ടിലേക് അടുപ്പിച്ചതും അവൾ ഒന്ന് പിന്നിലോട്ട് വലിഞ്ഞു , ഞാൻ വിട്ടില്ല വീണ്ടും എന്റെ മുഖം വീണ്ടും അരക്കെട്ടിലേക്ക് അടുപ്പിച്ചു,,,,പക്ഷെ ഇത്തവണ അവൾ പിന്നോട്ട് പോയില്ല, ഞാൻ വീണ്ടും എന്റെ മുഖം അവിടേക്ക് ശക്തിയായി അമർത്തി…,, അവൾ എന്റെ തലമുടി വിരലിൽ കോർത്തിട്ട് രണ്ട് കൊണ്ടും തല അങ്ങോട്ടേക്ക് അടുപ്പിച്ചു,, ഞാൻ സാരി വകഞ്ഞു നീക്കി മർദവമായ ആ അപ്പത്തിലും പൊക്കിളിലും തുരു തുരേ ഉമ്മ കൊടുത്തു., അവളുടെ ശ്വാസഗതി ക്രമതീതമായി കൂടി, അവൾ എന്റെ തല അവിടെ നിന്നും വേർപെടുത്തി.,
” എന്തൊക്കെയാ ഈ ചെക്കൻ കാട്ടി കൂട്ടുന്നത് ”
അവളുടെ നാണം കൊണ്ടുള്ള പതിഞ്ഞ ശബ്ദം എന്റെ കാതുകളിൽ അലയടിച്ചു…
ഉണ്ണി ഇന്ന് ഇത്രയും മതി കേട്ടോ,, എന്റെ മോൻ പൊക്കോ.., എനിക്ക് രാവിലെ എണീക്കാൻ ഉള്ളതാ,, നാളെ ഒരുപാട് ജോലി ഉണ്ട്.,
“അതിന് ഒരുപാട് സമയം ഒന്നും ആയില്ലല്ലോ ചേച്ചി , ഞാൻ ഫോണിൽ സമയം നോക്കി, മണി 11.30 കഴിഞ്ഞു.., ചേച്ചി സമയം ഒരുപാടൊന്നും ആയില്ല,, പ്ലീസ് ഞാൻ ഒരു 5 മിനിറ്റ് കഴിഞ്ഞിട്ട് പോവാം.,
അവൾ എന്റെ കവിളിൽ ഒന്ന് പിച്ചിയിട്ട് വീണ്ടും എന്റെ തല മടിയിൽ എടുത്ത് വെച്ചു..,, എന്റെ തല വീണ്ടും അങ്ങോട്ടേക്ക് അടുത്തപ്പോൾ എന്റെ കവിളിൽ ഒരു പിച്ച് തന്നിട്ട് തല നേരെ പിടിച്ചു നേരെ വെച്ചു .., ഞാൻ അനുസരണ ഉള്ള കുട്ടിയെ പോലെ അടങ്ങി കിടന്നു.., അവളുടെ കൈവിരലുകൾ എന്റെ തലമുടി മസ്സാജ് ചെയ്തുകൊണ്ടിരുന്നു.., മുടിയിൽ കൈ വീണാൽ പണ്ട് തൊട്ടേ കണ്ണടഞ്ഞു പോവും, ,, വീട്ടിൽ മാമന്റെ മക്കൾ ഒക്കെ വരുമ്പോൾ തലയിൽ അവറ്റകളെ കൊണ്ട് മസ്സാജ് ചെയ്യിപ്പിക്കലാ എന്റെ പ്രധാന ഹോബി..,,
എന്റെ കൈകൾ മെല്ലെ ഉയർത്തി ചേച്ചിയുടെ മുടിയിൽ കൂടി കൈ ഓടിച്ചു., എന്റെ വലത് കൈകൊണ്ട് പിൻകഴുത്തിൽ പിടുത്തമിട്ടിട്ട് അവളെ ഞാൻ എന്നിലേക്ക് അടുപ്പിച്ചു,, ചേച്ചിടെ മുടി എന്റെ മുഖത്ത് ഇക്കിളിയാക്കി, ഹാ ആ മുടിയുടെ മണം, അത് മൂക്കിലൂടെ തുളച്ചങ്ങനെ കയറുന്നു…ഞാൻ വീണ്ടും അവളെ എന്നോട് ചേർത്തു, ചേച്ചിയുടെ ചൂട് നിശ്വാസം എന്റെ മുഖത്ത് അടിച്ചപ്പോൾ ഞാൻ കുറച്ച് കൂടി മുകളിലേക്ക് പൊങ്ങി എന്റെ ചുണ്ടും അവളുടെ ചുണ്ടും തമ്മിൽ കോർത്തു ., എന്റെയും ചേച്ചിടെയും മൂക്ക് തമ്മിൽ മുട്ടി, ഞാൻ തല ചെറുതായി ചരിച്ചുപിടിച്ചിട്ട് ചേച്ചിടെ മേൽചുണ്ടും കീഴ്ച്ചുണ്ടും നുണഞ്ഞു…,/p>
ഈ ലിപ് ലോക്ക് ഇൽ ഏർപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടാൽ പിന്നെ നമുക്ക് നിർത്താൻ തോന്നില്ല.., ഇടക്ക് ഞാൻ അവളിൽ നിന്നും ചുണ്ട് വേർപെടുത്തി പിന്നിലേക്ക് വലിഞ്ഞു, അവളുടെയും എന്റെയും ശ്വാസഗതി കൂടി., ഞങ്ങൾ വീണ്ടും അറിയാതെ അടുത്തു., വീണ്ടും ശക്തിയായി കിസ്സ് ചെയ്യാൻ തുടങ്ങി.., അവൾ എന്റെ ചുണ്ടാണോ ഞാൻ അവളുടെ ആണോ ചപ്പുന്നത്,,, ഒന്നും മനസിലാവാത്തവിധം ഞങ്ങൾ ഭ്രാന്തമായി ചുംബിച്ചു .,
ഞങ്ങൾ ഉമിനീർ പരസ്പരം കൈമാറി…., കുറച്ച് നേരം കൂടി ഞങ്ങൾ മതിമറന്നു ചുണ്ടുകൾ നുണഞ്ഞു., ഞങ്ങള്ക്ക് ഒരേ പോലെ ശ്വാസം മുട്ടുന്നതുപോലെ ആയപ്പോൾ പരസ്പരം ചുണ്ട് മോചിപ്പിച്ചു.., ഞാൻ നാക്ക് കൊണ്ട് ചുണ്ടുകൾ നുണഞ്ഞു നോക്കി, ഹാ എന്തോ ഒരു പ്രത്യേക ടേസ്റ്റ്.., ഞാൻ വീണ്ടും അവളിലേക്ക് അടുത്തപ്പോൾ അവൾ എതിർപ്പ് കാണിച്ചു..
“പ്ലീസ് ടാ , നമുക്ക് ഇനിയും സമയം ഉണ്ടല്ലോ, നീ ഇപ്പോൾ പോ.., എനിക്ക് എന്തോ വല്ലായ്മ പോലെ..,,”
പെട്ടന്ന് ചേച്ചിയെ വിട്ട് പോകുന്നതിൽ അതിയായ വിഷമമുണ്ട്., പക്ഷെ പരസ്പരം ബഹുമാനം എന്ന് ഒന്ന് ഉണ്ടല്ലോ.., കത്തി എരിഞ്ഞ കാമത്തിന് തത്കാലം ഒരു സ്റ്റോപ്പ് കൊടുത്തു..,
” ശരി ചേച്ചി.. ഞാൻ പോകുവാ., ചേച്ചി ടെൻഷൻ അടിക്കേണ്ട കേട്ടോ.., എന്ത് ഉണ്ടെങ്കിലും പറയാൻ മടിക്കല്ലേ ചേച്ചി.. ഇത്രയും പറഞ്ഞിട്ട് ഞാൻ അവളുടെ കവിളിൽ എന്റെ ചുണ്ട് ചേർത്തു.., വൗ , എന്ത് സോഫ്റ്റ്., എന്തോ ആ കിസ്സ് എനിക്ക് ഒരുപാട് ഇഷ്ടമായി… ഞാൻ ഫോൺ എടുത്തു, സമയം 11.45, ചേച്ചിക്ക് ഗുഡ് നൈറ്റ് വിഷ് ചെയ്ത് ഞാൻ വാതിലിനടുത്തേക്ക് ചെന്നു., പഴയത് പോലെ വാതിൽ തുറന്നപ്പോൾ ഞെരുങ്ങി ശബ്ദം ഉണ്ടാക്കി.., ഞാൻ പുറത്തേക്ക് ഇറങ്ങിയതും , അവൾ എനിക്കും തിരിച്ചു ഗുഡ് നൈറ്റ് വിഷ് ചെയ്ത് കതക് അടച്ചു…,
ഹോ…. കുറച്ച് മുന്നേ എന്തൊക്കെയാ സംഭവിച്ചത്.., എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു.., എന്തായാലും പെട്ടന്ന് ഇങ്ങനെ ഒക്കെയേയിത്തീരുമെന്ന് കരുതിയതേ ഇല്ല… ഞാൻ റൂമിൽ ചെന്നു ബാത്‌റൂമിലേക്ക് കേറി, മൂത്രമൊഴിക്കാൻ മുട്ടിയിട്ട് വയ്യ,., ചേച്ചിയോടൊപ്പം അങ്ങനെ ഒരു അവസ്ഥയിൽ ഒന്നും തോന്നിയില്ല., ഒരു സിഗരറ്റ് കത്തിച്ചു , ഷഡിയിൽ ഒട്ടിച്ചേർന്ന അവനെ പുറത്തെടുത്തു നോക്കി., തേൻ പോലെ കട്ടിയായി പ്രീ കം പട്ടിപിടിച്ചിരിപ്പുണ്ട്.., ഒരു പുക ഉള്ളിലേക്ക് എടുത്തതും മൂത്രം ധാര ധാരയായി ടോയ്‌ലെറ്റിലേക് ഒഴുകി.. ഒരു മിനുട്ടിൽ കൂടുതൽ പെടുത്തെന്നു തോന്നുന്നു.., കുറച്ച് നേരത്തെ ചേച്ചിയുമായി നടന്ന കാമ കേളികൾ ഞാൻ ഓരോന്നായി ഓർത്തെടുത്തു.., അപ്പോ തന്നെ ചെക്കൻ ഉയരാൻ തുടങ്ങി..,/p>
നീ വെയിറ്റ് ചെയ്യടാ കുട്ടാ.., ഉടനെ നിന്നെ ചേച്ചിയുടെ മാളം കാണിക്കാം., ഞാൻ നാളത്തേക്കുള്ള കാര്യങ്ങൾ മനസ്സിൽ പ്ലാൻ ഇട്ടു.., ചേച്ചി പതിവ് പോലെ ചായ തരാൻ വരും, എന്തായാലും അന്നേരം അവളെ കേറിപ്പിടിക്കണം.., അത് ആവട്ടെ ആദ്യം.., ദൈവമേ ചക്ക വെട്ടിയിട്ട പോലെ കിടന്നുറങ്ങി പോവാതെ നോക്കണേ… ഫോണിൽ 7 മണിക്ക് അലാറം സെറ്റ് ചെയ്ത് ഞാൻ പതിയെ കണ്ണുകളടച്ചു.. കുറച്ച് നേരം നോക്കിയെങ്കിലും ഉറക്കം വരുന്നില്ല…, കണ്ണടച്ചാൽ മനസ് കാട് കയറാൻ തുടങ്ങും.., ഞാൻ വാട്സ്ആപ്പ് തുറന്നു, ചേച്ചി ലാസ്റ്റ് സീൻ 11.05.., അപ്പോൾ തന്നെ ആണ് എനിക്ക് ലാസ്റ്റ് മെസ്സേജ് അയച്ചതും…
“ചേച്ചി ഐ ലവ് യൂ ”
എന്നിട്ട് കുറെ ലവ് ന്റെ സ്മൈലി കൊണ്ട് അവളുടെ ചാറ്റിൽ വിപ്ലവം ഉണ്ടാക്കി…
(തുടരും)