ഇതളുകൾ

ഹായ് കുറേനാളായി ഇങ്ങോട്ട് വന്നിട്ടെന്ന് അറിയാം 😌 വേറൊന്നും കൊണ്ടാല്ല എങ്ങോ എത്താനുള്ള ഒറ്റമായിരുന്നു ഇപ്പോഴും ഓടികൊണ്ടിരിക്കുന്നു. അതിനിടയിൽ കുറച്ചു കഥകൾ ഒക്കെ എഴുതിയതെല്ലാം ഡ്രാഫ്റ്റിൽ കിടപ്പുണ്ട്. ഒന്നും പൂർത്തിയാക്കാൻ കഴിയുന്നില്ല.

ഇടക്ക് ഇടക് കമെന്റ് ബോക്സ്‌ ഇൽ വന്നു തിരക്കുന്നവരോട് സ്നേഹം മാത്രം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

എന്നാ തുടങ്ങാം…….

ജനാലയിൽ കൂടി വെളിച്ചം മുഖത്തടിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്.

മൈര് എഴുന്നേക്കണ്ടാർന്ന്.

ഈശ്വരാ ഇന്ന് ഇനി എങ്ങനെ സമയം തള്ളി നീക്കുവോ എന്തോ.

മനസ്സ് :ഡേയ് രാവിലെ തന്നെ നെഗറ്റീവ് അടിക്കാതെ. എഴുനേറ്റ് പോകാൻ നോക്ക്.

പറ്റണ്ടെടെ നിനക്ക് അങ്ങനെ പറഞ്ഞാൽ പോരെ ഞാൻ അല്ലെ ചെയ്യണ്ടത്..

ഓ ഇനി പല്ലുതേക്കണം കുളിക്കണം ചായകുടിക്കണം. ഓ മൈര് അത്‌ കഴിഞ്ഞ് എന്ത് ചെയ്യും.

ആ എന്തേലും ചെയ്യാം ഇന്നും ഇന്നലേം തുടങ്ങിയ പണി അല്ലല്ലോ ഇത്…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കട്ടിലിൽ നിന്നും വലിഞ്ഞു നിരങ്ങി താഴേക്കു ഇറങ്ങി. താഴെലേക്ക് ചെന്നു.

ശൂന്യത മാത്രം.

തള്ള അയ്യോ അമ്മ രാവിലെ തന്നെ അമ്പലത്തിൽ പോയി കാണും ഇന്ന് ഷഷ്ടി പൂജ ആണെന്ന് ഇന്നലെ പറയുന്നുണ്ടായിരുന്നു…..

വാട്ട്‌ ആൻ ഐഡിയ സർജി.

ഡാഡി മമ്മി വീട്ടിൽ ഇല്ല കടപ്പോലെ ആരുമില്ല വിലയാട് ഗോമഉല്ലാ തില്ലാനാ.

പയ്യെ മുറ്റത്തിറങ്ങി ബാക്കിൽ കയ്യും കെട്ടി. ആദ്യം വലതുവശം നോക്കി…. ക്ലിയർ.

പിന്നീട് ഇടതു വശം. അതും ക്ലിയർ…പയ്യെ ചൂളമടിച്ചു വീടിനകത്തു കേറി പയ്യെ വാതിൽ അടച്ചു മുറിയിലേക്ക് ഓടി…

സണ്ണി ചേച്ചി വേണോ ഡാനി വേണോ അതോ വലന്റീന വേണോ.. അല്ലെ വേണ്ട മലയാളം പുതിയത് വല്ലോം വന്നൊന്ന് നോക്കാം…

കമ്പി ദേവതയെ മനസ്സിൽ വിചാരിച്ചു. ഫോൺ എടുത്ത്.

ശക്കുനം തന്നെ ആദ്യം. 4 missed calls from nandhu…

ഈ പൂറൻ ഇന്ന് എന്തിന്റെ കടിയാണോ എന്തോ. ഈ ഞായറാഴ്ച വരെ പണിക്ക് പോണ മൈരൻ ആണ് അവന്. അവന് എന്ന് പണിക്ക് പോകാൻ തുടങ്ങിയോ അന്ന് ഞാൻ അവൻറെയിട്ടുള്ള കമ്പനി വിട്ട്.അങ്ങനെ മൊത്തത്തിൽ വീട്ടിട്ടില്ലാട്ടോ. എന്തയാലും എന്റെ ബാല്യകാല ഫ്രണ്ട് അല്ലെ…
ഫ്രണ്ട് ബാക്ക് ഒക്കെ പിന്നെ ഡാനി ചേച്ചി ഫസ്റ്റ്…

ഓക്കേ ഗൂഗിൾ. ഓപ്പൺ pornktube.

ഊമ്പി നെറ്റ് ഓൺ ആകാതെ ആണോ മൈരെ..നീ

ട്രിലല്ലല്ല് നീട്ടി യുള്ള കാളിങ് ബെൽ മുഴങ്ങി…..

മൈര് ആരാണാവോ ഈ നേരത്തെ.. പുതപ്പ് മാറ്റി ടി ഷർട്ടും ഷോർട്ടും ഇട്ട് താഴെലേക് ഇറങ്ങാൻ തുടങ്ങി.

ഏത് മൈര് ആണോ എന്റെ വാണം മുടക്കിയത് എന്ന് അറിയാല്ലുള്ള വെമ്പൽ കൊണ്ട് ഞാൻ വാതിൽ തുറന്നു…

Kambikathakal: കുണ്ടന്‍ കാമുകന്‍
നന്ദു മൈരൻ…. തിരിച്ചു വിളിച്ചാൽ മതിയായിരുന്നു….

എന്താടാ മൈരേ നീ ഇത്രേം നേരോയിട്ട് എഴുന്നേറ്റില്ലേ…ഒരു അർത്ഥം വെച്ച ചോദ്യത്തോടെ നന്ദു ചോദിച്ചു..

എടാ മൈരേ വാണം മുടക്കി നിനക്ക് ഇന്ന് ഒണ്ടാക്കാൻ പോകണ്ടേ…

നിനക്ക് ഇപ്പോഴും ഇത് തന്നെ പരിപാടി പണ്ടും ഇത് തന്നെ..

ഇല്ലടാ ഞാൻ നിന്നെ പോലെ കണ്ടവന്മാരോടെ ഊമ്പാൻ പോകാം. പിന്നെ നിയൊക്കെ പെണ്ണ് കെട്ടിയപ്പോൾ വലിയ ആൾ ആയി പോയില്ലേ.എടാ നന്ദു ആദ്യം കണ്ട തുണ്ടും വിട്ട വാണോo മറക്കരുതെന്നാ. ഞങ്ങൾക്ക് കയ്യും പില്ലോ ഒക്കെ തന്നെ ശരണം.

എന്നാ നീ പോയി പെണ്ണ് കെട്ടട. ഓ അതെങ്ങനെ ഈ ജോലിക്ക് പോകാൻ വയ്യാത്തവനൊക്കെ ആർ പെണ്ണ് കൊടുക്കാനാ. ആണ് പിന്നെ അമ്മാവന്റെ വാഴത്തൊപ്പ് ഉണ്ടല്ലോ…. അതും പറഞ്ഞാ പൂറാൻ ഒരു ആക്കിയ ചിരി.

“”””വാഴത്തോപ്പിൽ നിന്റപ്പൻ കുനിഞ്ഞു നിൽപ്പുണ്ടാ.. എന്തിനാ മൈരേ നിന്നെ രാവിലെ ഇങ്ങോട്ട് കെട്ടി എടുത്തേ..

നീ അതും മറന്നാ.. ഈ പൂറന്റ കാര്യം. എക്സാം ന് പോകണ്ടേ ആലപ്പുഴെ…

ഓ അത്‌ ഇന്ന് ആണല്ലേ.. എടാ ഞാൻ അത്‌ നിന്നോട് രണ്ട് മാസം മുൻപ് പറഞ്ഞതല്ലേ . നീ അത്‌ മറന്നില്ലേ..

പണ്ട് psc പഠിച്ചു ജോലിമേടിച്ചിട്ടേ ബാക്കി കാര്യം ഉള്ളൂ എന്നും പറഞ്ഞു കോച്ചിംഗ്ന് പൊയി ഷോ കാണിച്ചപ്പോൾ അയച്ച എക്സാം ആ. കറക്റ്റ് ആയിട്ടു എനിക്കും അവനും ഒരുമിച്ചു കിട്ടി….

“”””””””എടാ ഞാൻ ഇല്ല. നീ പൊക്കോ. ഞാൻ അത്‌ വിട്ട്.
വാ അളിയാ നീ വെറുതെ വീട്ടിൽ ചൊറി കുത്തി ഇരുപ്പല്ലേ ഇതാകുമ്പോൾ വായി നോട്ടവും നടക്കും ആലപ്പുഴെലും പോകാം..

“””” എടാ നിന്റെ വർത്തമാനം കേട്ടാൽ തോന്നും ആലപ്പുഴ അങ്ങ് ഉഗാണ്ടേൽ ആണെന്ന് ഇവിടെന്ന് ഒരു 25 കിലോമീറ്റർ അല്ലെ ഉള്ളൂ അത്‌ പിന്നെ എപ്പോഴേലും പോകാം….

“””””” ഏപ്രിൽ മാസത്തെ ചൂടത്തു വണ്ടിക് ആലപ്പി യിലേക്ക് ഇടക്ക് ഒരേ കുമ്മട്ടി ജ്യൂസ്‌, കുലുക്കിയൊക്കെ കുടിച് അങ്ങ് പോകാം അവിടെ ചെന്ന് ഒരു ബിരിയാണിയും കഴിച്ചു എക്സാം ഹാളിൽ കിടന്നുറങ്ങി വൈകുന്നേരം കോളേജിന്റെ വാതിൽക്കൽ ഒക്കെ ഒന്ന് കറങ്ങി. ഷാപ്പിൽ കേറി അന്തി കള്ളും കുടിച്….ഹോ അത്‌ വേറെ തന്നൊരു ഫീലാ ല്ലേ …എടാ ആളിയാ നമ്മൾ എത്ര എക്സാം ന് പോയിട്ടുള്ളതാ നീ വാ.നന്ദു പറഞ്ഞു നിർത്തിയത് ഞാൻ ഒന്ന് ചിന്തിച്ചു.. ശെരിയാ ഏപ്രിൽ മാസത്തിലെ ചൂടിൽ ഞങ്ങളെ നാടായ കൊല്ലത്തു നിന്നും ആലപ്പുഴയിലേക്ക് ഈ ചൂടത്തു പോയാൽ കൊതം വരെ കരിഞ്ഞു പോകും. എന്നാൽ ഈ psc എക്സാംന് പോകുന്നത് വേറെ തന്നെ മൂഡാ.

Kambikathakal: അനിയത്തീസംഗമം – 5
“”””””എടാ എന്റ കാശ് ഒന്നുല്ല അമ്മ അമ്പലത്തിലേക്ക് പോയി..

ഇതിനും ഒരു മാറ്റോം ഇല്ലല്ലേ. പാവം നിന്റമ്മ. പൈസക്കാ ഞാൻ എടുത്തോളാം നീ വാ..

എപ്പൊ ഇപ്പോഴാ…

ഇപ്പൊഴല്ല ഒരു മണിക്കൂർ കഴിഞ്ഞു ഇറങ്ങിയാമതി. ഞാൻ പോയി റെഡി ആയിട്ടു വരാം.

ഈ കുണ്ണ എന്നേ കൊണ്ടേ പോകുള്ളൂ…ഞാൻ മനസ്സിൽ പറഞ്ഞു.അകത്തേക്ക് കേറി…

പോയി മൂഡ് പോയി…വാ റെഡി ആയി പോകാം.. യന്ത്രികമായ പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു. റെഡി ആയി ഉമ്മറത്തു ഇരുന്നു..

അതികം പോസ്റ്റ്‌ അടിപ്പിക്കാതെ തന്നെ മൈരൻ വന്നു….

ഞാൻ ഷൂ ലെയ്സ് കെട്ടി എഴുനേറ്റ് വണ്ടിലേക്ക് കേറി…..

വാതിൽ നിന്റപ്പൻ വന്ന് അടക്കുവോ. നന്ദുന്റെ ചോദ്യം കേട്ടാൽ തോന്നും ഇത് അവന്റ വീട് ആണെന്ന്. അല്ലേലും എവിടെ പോകാൻ ഇറങ്ങിയാലും എന്നു ഈ വാതിൽ എനിക്ക് പണി തരും….

വളിച്ച മോന്തയും ആയി പോയി വാതിൽ അടച്ചു വീണ്ടും വന്ന് വണ്ടിൽ കേറി.
പോകാം ഞാൻ നന്ദുന്റെ തോളിൽ തട്ടി പറഞ്ഞു….

അല്ല നിന്റെ ഹാൾടിക്കറ്റ് എവിടെ.. അവന് തിരിഞ്ഞ് എന്നോട് ചോദിച്ചു.

ഊമ്പി അങ്ങനൊരു സാധനം വേണോല്ലേ…എടാ അത്‌ പോണ വഴി എടുക്കാം നീ വണ്ടി എടുക്ക്…

അടുത്തുള്ള ഒരു കമ്പ്യൂട്ടർ സെന്ററിൽ കേറി ഹാൾ ടിക്കറ്റ് എടുത്ത്. ഞാൻ തിരിച്ചു വന്നപ്പോഴേക്കും നന്ദുനെ കാണാനില്ല..

ഫോണെടുത്തു അവനെ വിളിച്ചു..

ഹലോ മൈരേ നീ ഇത് എങ്ങോട്ട് പോയി..

എടാ ഞാൻ ഈ ബാങ്കിൽ ഇൽ ഉണ്ട് നീ എങ്ങോട്ട് വാ…

അവിടെ ആരെഉണ്ടാക്കാൻ പോയതാ..

ഒരു ഫോം മേടിക്കാനാ ഇങ്ങോട്ട് വാ..

STATE BANK OF INDIA…ഞാൻ ഒന്നുല്ല ഈ ഊമ്പിയ ബാങ്കിലേക്ക്. അത്യാവശ്യ സമയത്ത് ഗൂഗിൾ പേ പോലും വർക്ക്‌ ചെയ്യാത്ത bank. ആളുകളെ ഊമ്പിക്കലാണ് ഇവരുടെ മെയിൻ പരുപാടി.പിന്നെ ഇത് ഒരു ഗ്രാമ പ്രേദേശം ആയത് കൊണ്ട് ആളുകൾ എല്ലാം കൂടി ഇടിച്ചു കുത്തും.

15 മിനിറ്റ് എടുത്ത് ആണ് മൈരൻ ഒന്ന് പുറത്തേക്ക് വരാൻ.

“””” നീ എന്താ ഫോം ഉണ്ടാക്കാൻ പോയാ.

എടാ അകത്തൊരു പുതിയ കിളി..

കിളിയാ..?????

ആാാ ഒരു നീല ഓലഞ്ഞാലി കിളി…….

എടാ കുണ്ണേ വല്ലാതും പറയാൻ ഉണ്ടെങ്കിൽ നേരെ പറ.

ഒന്നൂല്ല മൈരേ അകത്തു പുതിയൊരു പെണ്ണ് ചില്ലും കൂടിനുള്ളിൽ ഇരിപ്പുണ്ട്.

ഇതെന്താടാ ഇത് മാലാഖ ചില്ലും കൂട്ടിലിരിക്കാൻ.

ആ മുഖം കണ്ടൽ ഒരു മാലാഖ. ശരീരം പോരാ.

ശവം…നോക്കി വെള്ളം ഇറക്കിട്ട് വന്നേക്കൻ.ഒരെണ്ണത്തിനെ കെട്ടി വീട്ടിൽ ഇരുത്തിട്ടില്ലേ….

Kambikathakal: കളി പഠിപ്പിച്ച ചേച്ചി – 1
വെള്ളം ഇറക്കാൻ ഒന്നുല്ലടാ. കാണാൻ നല്ല ചന്തോണ്ട് എന്ന് മാത്രം.. ആണ് കൊച്ചിന് കണ്ണ് കിട്ടാതിരുന്നാൽ മതിയായിരുന്നു..

അതെന്താടാ???

അല്ല അവിടെ നിൽക്കണ എല്ലാത്തുങ്ങളും അതിനെ തന്നെ നോക്കുന്നെ…

ഈ മൈരൻ പറയുന്നതൊന്നും വിശ്വസിക്കാൻ പറ്റില്ലല്ലോ. കാക്കയെ കണ്ടാലും കരീന കപൂർ ആണെന്ന് പറയുന്നവനാ…ഞാൻ കാറ്റൊക്കെ കൊണ്ട് ബാക്കിൽ അങ്ങ് സുഖിച്ചിരുന്നു….. പറഞ്ഞപോലെ തന്നെ ജ്യൂസും ബിരിയാണിയും വാങ്ങി തന്ന് അവന്..

അങ്ങനെ സ്കൂളിൽ എത്തി. ഒരു ചെറിയ L P സ്കൂൾ ആയിരുന്നു അത്‌. ഒരു 20 സെന്റ് സ്ഥാലത് മൂന്ന് നാല് പഴയ ബ്രിട്ടീഷ് മാതൃകയിലുള്ള ഒറ്റനില ഓടിട്ട കെട്ടിടം. ഓരോ കെട്ടിടത്തിനും നടുവിലായി വലിയ ഉറക്കം തൂങ്ങി മരങ്ങൾ നിൽപ്പുണ്ട് അത്‌ കൊണ്ട് ചൂട് ഒരു തരി ഇല്ല നല്ല തണുത്ത അന്തരീക്ഷം.. ഒന്നരക്ക് ഉള്ള എക്സാം ന് 12 അരക്ക് ഞങ്ങൾ എത്തി.. ചിലർ ബുക്കും തുറന്നു വെച്ച് നല്ല പടുത്തം. ചിലർ ആരെയോ കാണിക്കാണെന്ന പോലെ ബുക്കും വെച്ച് ഫോണിലും കുത്തി ഇരിപ്പുണ്ട്. പിന്നെ ഉള്ളത് നമ്മുടെ കാറ്റഗറി. OMR കിട്ടണം പൂജ്യം വെട്ടി കളിക്കണം പോണം…..
നന്ദു : ഏത് ഷാപ്പിൽ കേറണം??

കേറണോ.???

വേണ്ടേ വേണ്ടേൽ വേണ്ട.???

അതല്ല അന്തി എന്നും പറഞ്ഞു വല്ല കലക്ക് ആയിരിക്കും നാറികൾ തന്നത്.

ശുദ്ധമായ കള്ള് തരാൻ നിന്റപ്പൻ ഷാപ് തുറന്നു വെച്ചിട്ടുണ്ടോ???

മ്മച്ചും.. ഞാൻ ചുമൽ കൂച്ചി.

എന്നാ വേണേ കൂടിച്ചിട്ട് പോ..

എടാ അതല്ല മൈരേ പണ്ടത്തെ പോലെ അല്ല വീട്ടിൽ ഇച്ചിരി സീൻ ആണേ.

നന്ദു : എന്നാ അത്‌ പറ അല്ലാതെ.. എടാ അതാ പറയണത് ആണുങ്ങൾ അയാലെ പണിക്ക് പോണോന്ന്…..

നിന്റെ തന്തയില്ലേ ആ പന്ന കഴുവേറി…. അയാളുടെടുത്ത് പോയി പറ…

നന്ദു : അങ്ങേര് പണി എടുത്ത് തന്നെടാ മൈരേ എന്നേം എന്റെ അനിയത്തിനേം വളർത്തിയത്.

ഊമ്പി…വാ ഹാൾ കണ്ടു പിടിക്കാം. ആണ് വിഷയം മാറ്റി. അവനേം വിളിച്. റൂം നോക്കാൻ പോയി..

ഞങ്ങക്ക് ഒരു റൂം തന്നെ കിട്ടി…എന്റെ രണ്ടു ബെഞ്ച് പിറകിൽ നന്ദുവും…ഞാൻ ഏറ്റവും ഫ്രണ്ട് ബെഞ്ചിൽ….

ടീച്ചർ വന്ന് എക്സാം തുടങ്ങി…..10 മിനുട്ട് കൊണ്ട് ഞാൻ എഴുതി കഴിഞ്ഞു ഇനി 50 മിനിറ്റ്. ഡെസ്കിൽ പേര് എഴുതണം ചോദ്യപേപ്പറിൽ പടം വരയ്ക്കണം. ഹാൾ നിരീക്ഷിക്കണം…എന്തൊക്കെ പണിയാ..

നല്ലൊരു പായി കപ്പലിന്റെ മിനിക്കു പണി നടക്കുമ്പോളാണ് അത്‌ സംഭവിച്ചത്….

‘”””””അമ്മവെ വണൻഗമേ ഉയിരില്ലയെ”” “”””””അമ്മവെ നിനയ്ക്കമാ ഉണർവില്ലയെ

അമ്മയുടെ നമ്പറിൽ ആണ് റിങ് ടോൺ സെറ്റ് ചെയ്തത് ഇത്രോം വലിയ ചമ്മൽ ആകുമെന്ന് ഞാൻ ഒട്ടും ഓർത്തില്ല…. ഫോൺ അടിച്ചതും ക്ലാസ്സിൽ അല്ല എല്ലാരും ചിരിച്ചു തുടങ്ങി ടീച്ചർ ഉൾപ്പടെ….

ഞാൻ ഫോൺ എടുത്ത് കാൾ കട്ട്‌ ചെയ്ത്…

ടീച്ചർ എന്റെ നേർക്ക് കൈ നീട്ടി ഞാൻ ഫോൺ കൊടുത്തു അവർ അത്‌ ടേബിളിൽ വെച്ചു എന്നേ നോക്കി ചിരിച്ചു. ഒരു 45 വയസ്സ് പ്രയം കാണും അവർക്ക്. നല്ല സൗന്ദര്യ ഉള്ള ടീച്ചർ….

ഞാൻ ചുറ്റിനും കണ്ണ് ഓടിച്ചു എല്ലാരിക്കും ഒരു ചിരിച്ചു കൊടുത്തു. തല തിരിഞ്ഞ് നന്ദുന്റെ അടുത്തെത്തി അവന് തല കാണിച്ചിരുന്നു ചിരിക്കുന്നു…പിന്നെ എനിക്ക് ഇത് പണ്ടേ സ്കൂൾ തൊട്ടേ ശീലമായിരുന്നു ഞാൻ എന്തെങ്കിലും പൊട്ടത്തരം കാറ്റും അത്‌ കണ്ട് തൊലിക്കാൻ കൊറെണ്ണോം കാണും…
5 മിനിറ്റ് കഴിഞ്ഞേ പിന്നേം അമ്മവെ വണൻഗമേ…..

വീണ്ടും എല്ലാരുടേം മുഖത്തു ചിരിച്ചു ഇത്തവണ ടീച്ചർ തന്നെ സൈലന്റ് ആക്കി…

ടീച്ചർ : അമ്മ ആയത് കൊണ്ട് ആണോ ഈ റിങ് ടോൺ.

അത്‌ പെട്ടന് മനസ്സിലാക്കാൻ വേണ്ടി ഞാൻ 😁കൊണ്ട് പറഞ്ഞു…..

എന്താ ചെയ്യുന്നേ വർക്ക്‌ ആണോ അവർ എന്നോട് ചോദിച്ചു എക്സാം ഹാൾ ആയത് കൊണ്ട് അവർ എന്റെ തൊട്ട് അടുത്ത് ഇരിക്കുന്നത് കൊണ്ടും പയ്യെ ആണ് ചോദിച്ചത്…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ : അല്ല…

പിന്നെ പടിക്കണേണോ.

ആയിരുന്നു രണ്ടു പേപ്പർ കിട്ടാനുണ്ട് അത്‌ അതിനുള്ള തയ്യാർ എടുപ്പിലാ.

ഏതായിരുന്നു.

M com….

അക്കൗണ്ടിങ് ആണോ പോയെ..

Athe😁.

ഞാൻ വീണ്ടും കപ്പലിൻറെ മിനിക്ക് പണി തുടർന്നു.

ഇത് കണ്ട് അവർ എന്നോട് ചോദിച്ചു…

എക്സാം എഴുതി കഴിഞ്ഞ….

ആ😁

അവരും 😁

ഒരുമണിക്കൂർ തള്ളി നീക്കി ഞങ്ങൾ ഇറങ്ങി.. ആണ് ടീച്ചറുടെ വിശേഷങ്ങൾ ഒക്കെ തിരക്കി ഞങ്ങൾ തിരിച്ചു…ഏകദേശം 4.30 ആയപ്പോഴേക്കും ഞങ്ങൾ ജംഗ്ഷനിൽ എത്തി.

എടാ നന്ദു ചായ കുടിച്ചിട്ട് പോകാം.

നന്ദു :ആഹ്ഹ്.

എന്നാ ആ രാമേട്ടന്റെ ഹോട്ടലിലേക്ക് എടുത്തോ.

ഒമ്പ്ര…..

രാമേട്ടാ 4 പൊറോട്ട വെച്ച് രണ്ട് പേർക്ക്….

ഇതൊക്കെ എങ്ങോട്ട് പോകുന്നടെ….. നന്ദു എന്നേ ഒരു ഊമ്പിയ നോട്ടവും നോക്കി.

ഞങ്ങൾ രണ്ടുപേരും ഡെസ്കിൽ താളവും പിടിച്ചു ഇരിപ്പായി….

നന്ദു : ആളിയാ നോക്ക്…അവന് കയ്യിൽ തോണ്ടി കൊണ്ട് പറഞ്ഞു.

എന്താടാ..???

ആണ് ബാങ്കിലെ കിളി…..

എവിടെ…??

മണ്ടാ കൌണ്ടറിലേക്ക് നോക്ക്…

Kambikathakal: മാളു എന്‍റെ ഭാര്യയുടെ അനുജത്തി – 2
ഞാൻ നോക്കി പക്ഷെ എനിക്ക് പിൻഭാഗ ദർശനമാണ് കിട്ടിയത്. തിരിഞ്ഞായിരുന്നു നിൽപ്പ്.

എടാ ആണ് കിളി തിരിയുന്നില്ലല്ലോ.

നന്ദു :നീ ഒരു കാര്യം ചെയ്യ് ഒന്ന് പുറത്തിറങ്ങിട്ട് അകത്തോട്ടു കേറി വാ…

രാമേട്ടാ ഇപ്പൊ വരാവേ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതും അവൾ എനിക്ക് നേരെ തിരിഞ്ഞു… ഒരു നിമിഷം എന്റെ കണ്ണൊന്നു വികസിച്ച പോലെ. തോന്നി.നോട്ടം ചെന്ന് പറ്റിച്ചത് ആണ് കരിമഷി പടർന്ന കണ്ണുകളിലേക്ക് ആയിരുന്നു… ഹോട്ടലിന് വെളിയിൽ ഇറങ്ങിയതും എങ്ങനെങ്കിലും ഒന്ന് അകത്തോട്ടു കേറിയാ മതി.. ഇറങ്ങിയാ ഉടനെ തന്നെ അകത്തേക്ക് കേറാൻ ശ്രെമിച്ചതും മുമ്പിൽ അവൾ.. ഞാൻ ഒരു സൈഡിലേക്ക് മാറി നിന്നു അവൾ എന്റെ മുമ്പിൽ കൂടെ വെളിയിലേക്ക് ഇറങ്ങി. അകത്തോട്ടു വെച്ച കാൽ ഞാനും പുറത്തേക്ക് ഇറക്കി അവൾ പോകുന്നതും നോക്കി നിന്നു. അവൾ ബസ്റ്റോപ്പ് ന് അടുത്തെത്തുന്നത്തിനു മുന്പേ തന്നെ ബസ് എത്തി. പിന്നെ ഒരൊറ്റഓട്ടമായിരുന്നു.
ഈശ്വര ബസ് കിട്ടല്ലേ….ഒരു നിമിഷം ഞാൻ ആശിച്ചു.പക്ഷെ എന്റെ ആശ ഫലം കണ്ടില്ല…അവൾ കേറിയത്തിന് ശേഷം മാത്രേ ബസ് എടുത്തുള്ളൂ..

ഞാൻ തിരികെ ഓടി നന്ദുന്റെ അടുത്തേക്ക് ചെന്ന് ബെഞ്ചിൽ ഇരുന്നു അവന്റ പള്ളക്ക് കുത്തി പിടിച്ചു.

“””””ഇതാണനാടാ മൈരേ നിന്റെ സ്ലിം.

എടാ വിടാടാ.. ആളുകൾ നോക്കുന്നു.

ഞാൻ പിടി വിട്ട് തിരിഞ്ഞ് നോക്കി വേറെ ആരും ഇല്ലായിരുന്നു രാമേട്ടൻ മാത്രേ ഉണ്ടായിരുന്നുള്ളു.പുള്ളി ആണേ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു.

രണ്ടു പ്ലേറ്റെയിൽ പൊറോട്ട കൊണ്ടുവന്നു മുമ്പിൽ വെച്ച്. കാനപ്പിച്ചു ഒരു നോട്ടം. നോക്കി അയാൾ പോയി.

“””””””””എടാ ഇനി ത് ഇയാളുടെ മകൾ എങ്ങാനും ആണോ.

ഏയ്യ് അയാൾക്ക് രണ്ട് ആൺ മക്കൾ അല്ലെ.

“”””””അയാളുടെ നോട്ടം കണ്ടപ്പോ ഞാൻ ഓർത്ത് സ്വന്തം മകൾ ആണെന്ന്.നിനക്ക് എന്നാലും ഞാൻ വെച്ചിട്ടുണ്ടാടെ മൈരേ അവന്റൊരു സ്ലിം.

നന്ദു : എടാ നീ ആണ് കൊച്ചിന്റെ കൈ കണ്ടില്ലേ നേർത്ത ഇരിക്കുന്നു.

“””” ഓ ഇവനാ പറഞ്ഞിട്ട് ഒരു കാര്യം ഇല്ല നിന്റപ്പന പറഞ്ഞ മതി. എടാ കുണ്ണേ പെണ്ണ് പിള്ളേരുടെ കൈക്ക് അത്രേ വണ്ണം ഉണ്ടാകു.

ഓ പിന്നെ…..

അല്ലടാ എന്നാലും എനിക്ക് നിന്റൊപ്പം ബാങ്കിൽ കേറാൻ തോന്നില്ലല്ലോ.

എടാ ഞാൻ നിന്നോട് ഒരു കാര്യം പറയ്യാൻ മറന്ന്..

മമ് ഞാൻ ചോദ്യം ഭാവനെ ഒരു കഷ്ണം പൊറോട്ട വായിലേക്ക് വയ്ക്കുന്നതിനിടയിൽ മൂളി..

ഇന്ന് നിന്നെ എക്സമിനു കൊണ്ട് പോയ വകയിൽ എനിക്ക് ചിലവ് 1500.

അതിന്…

അതിന് ഒന്നുല്ല ഇത് നീ ഒരു ചിലവായി വക വെച്ചോളണം…

Kambikathakal: സഹോദരീ വിക്രയം – 1
ചിലവാ എന്തിന്??? ഞാൻ ആകാംക്ഷയോടെ അവനെ നോക്കി.

ഒരു ചെറുപുഞ്ചിരിയോടെ അവന് അത്‌ പറഞ്ഞു.. ഞാൻ ഒരു അച്ഛൻ ആകൻ പോകുന്നു….

വായിലേക്കിട്ട പൊറോട്ട ഇടക്ക് സ്റ്റക്ക് ആയി.. എനിക്ക് എക്കിൾ എടുക്കാൻ തുടങ്ങി. കുറച്ചു വെള്ളം കുടിച് ശ്വാസം വിട്ട്..

പിന്നെ!!!!!!!!

ആടാ സത്യമാ!!!!!!

എന്നിട്ട് നീ എന്താ ഇത് ഇപ്പോ പറഞ്ഞെ!!

അതല്ലേ മൈരേ ഞാൻ പറഞ്ഞെ മറന്ന് പോയന്ന്…
ആടാ നീ മറന്ന് പോകും!!!!!!

ആളിയാ അതല്ല ഇന്നലെ അറിഞ്ഞത്. ഞങ്ങൾ ആദ്യം വീട്ടിൽ പറഞ്ഞില്ല ഇപ്പൊ വേണോ വേണ്ടെന്ന് ഉള്ള കൺഫ്യൂഷനിൽ ആയിരുന്നു.ഇന്ന് രാവിലെയാ വീട്ടിൽ പറഞ്ഞാ.നിന്റടുത് പറഞ്ഞാ നീ സമ്മതിക്കില്ലന്ന് അറിയാം.

എടാ പൂറാ പര പൂറാ അത്‌ നിന്നോട് എന്ത് ചെയ്ത്തിട്ടാടാ…

എടാ ഞങ്ങൾ അങ്ങനെ ഒന്നും ചെയ്യുന്നില്ല!!!

നിനക്കൊക്കെ കല്യാണം നടത്താനും വീട്ടിൽ പറയാനും ഒക്കെ ഞാൻ വേണമായിരുന്നു. എന്നിട്ട് ആണ് അതൊക്കെ പോട്ടെ കാർത്തിക എന്തു പറയുന്നു…

നന്ദു : ഹാപ്പി…

മൈരൻ എന്നാലും ചിലവ് ഇതിൽ ഒതുക്കി കളഞ്ഞല്ലന്നാ..

ഇല്ലടാ ഇപ്പൊ ഇല്ലന്നെ ഉള്ളൂ ഇച്ചിരി ടൈറ്റ് ലാ. അതാ.

അവന്റെ വണ്ടിടെ പുറകിൽ ഇരുന്നു പോകുമ്പോഴും ഞാൻ രണ്ടു ലോകത്ത് ആയിരുന്നു.

ഒന്ന് അവളെ ചുറ്റി പറ്റി ആയിരുന്നു.

രണ്ട് എന്റെ ബാല്യകാല സുഹൃത്ത് ഒരച്ഛൻ ആകൻ പോകുന്നു എന്നറിഞ്ഞ സന്തോഷോം എന്നാൽ എനിക്ക് ഞാൻ ഇപ്പൊ എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നത് എന്നാ ബോധവും ഉണ്ടായി.

വീട് എത്തിയത് പോലും അറിഞ്ഞില്ല….

എന്നാ ശരിയടാ.. നാളെ കാണാം…..

“”””””എന്തോ എപ്പൊ….

അല്ല ഇനി എപ്പോഴെങ്കിലും കാണാന്ന്…

മമ് ആയിക്കോട്ടെ…..!!!!!

പണ്ട് എന്റെ വീട്ടിൽ പെറ്റ് കിടന്നീച്ചവനാ ഇറക്കി വിട്ടാലും പോവൂല്ലായിരുന്നു. ആ അവന് കുടുംബം ആയി പ്രാരാബ്ദം ആയി.

ഷൂ അഴിച് വെച്ച് ഉള്ളിലേക്ക് കേറി…

സോഫയിൽ കലി തുള്ളി സീതാദേവി ഇരിപ്പുണ്ടായിരുന്നു..

ആണ് സീതാമ്മ ഇവിടെ ഉണ്ടായിരുന്ന. അമ്പലത്തിൽ പോയിട്ട് എപ്പൊ വന്നു മുരുകനും അയ്യപ്പനൊക്കെ സുഖം തന്നെല്ലേ..ആൾക്ക് പിന്നെ മുഖത്തു മാത്രേ കലി വരുവുള്ളു അത്‌ ശബ്ദമായി പുറത്തേക്ക് വരില്ല.. അത്‌ കൊണ്ട് കുഴപ്പില്ല.

നീ എവിടെ പോയേച്ചു.???????

ഒരു psc പരീക്ഷ ഉണ്ടായിരുന്നു…..

എവിടെ…..

ആലപ്പുഴ………ഇട്ടിരുന്ന ഷർട്ട്‌ ഊരി താഴെലേക് ഇട്ട് ആ മടിയിലേക് കിടന്നതു ഞാൻ പോലും അറിഞ്ഞില്ല ഉറങ്ങിയത്…..

8 മണി ആയി എഴുന്നേറ്റപ്പോ…. അമ്മ സീരിയൽ നന് മുമ്പിൽ ഇരിപ്പ് തുടങ്ങി. ഇനി 10 മണി കഴിഞ്ഞു നോക്കിയാൽ മതി…
ഹാളിൽ നിന്നും എഴുനേറ്റ് മുറിയിലേക്ക് പോയി.മനസ്സിനൊരു സുഖം തോന്നുന്നില്ല. ആ പെണ്ണിന്റെ മുഖം ഇടക്ക് മനസ്സിലേക്ക് വരുന്നുണ്ട് എന്നാലും അത്‌ ചിന്തിക്കാൻ ഉള്ള മനസ്സികാവസ്ഥയിലും അല്ലായിരുന്നു ഞാൻ..

Kambikathakal: അനു എൻ്റെ ദേവത – 8
ആ ഒന്ന് കുളിച്ചിട്ട് വരാം…ഒരു കുളിയും പാസ്സ് ആക്കി ഭക്ഷണം കഴിക്കാനായി ഇരുന്നു.

ഞാൻ : അമ്മ അറിഞ്ഞോ. നന്ദുന്റെ വൈഫ്‌ പ്രെഗ്നന്റ് ആണെന്ന്..

“”””” ആണോ എപ്പൊ…..

ഇന്നലെ അറിഞ്ഞെന്നാ അവന് പറഞ്ഞെ…

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞാൻ ഇടം കണ്ണിട്ട് അമ്മേനെ നോക്കി. ചിരിച്ചു മറച്ചു പിടിക്കുന്നുണ്ട്.

നിങ്ങൾ എന്തിനാ ചിരിക്കൂന്നേ???????

അല്ല കളിക്കൂട്ട്കാരൻ അച്ഛൻ ആകൻ പോകുന്നു നിനക്ക് ഇപ്പോഴും കുട്ടിക്കളി മാറീട്ടില്ലന്ന് ഓർത്ത് ചിരിച്ചതാ…പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.അല്ലേലും അല്ലേലും ജോലി ഇല്ലാത്ത ആണ്പിള്ളേർക്ക് പണ്ടേ പുല്ല് വില ആണല്ലോ……

ഞാനൊരു കല്യാണം കഴിക്കുന്നതിനെ പറ്റി എന്താ അമ്മയുടെ അഭിപ്രായം. അല്പം വളിച്ച മോന്തയുമായി ഞാൻ അമ്മയോട് ചോദിചു!!!!!!!!!

അതിന് നിനക്ക് ആരാ പെണ്ണ് തരാന് പോണേ!!!!!!!!

“””””അതെന്താ തള്ളേ എന്നേ കാണാൻ ഒട്ടും കൊള്ളില്ലേ…..

അതലല്ല……..

പിന്നെ..!!!!!!!!!!!!!

“”””””നിനക്ക് ജോലി ഒന്നുല്ലല്ലോ. ആരെങ്കിലും ചോതിച്ചാൽ പറയാൻ ഒരു പണി വേണ്ടേടാ. ഞാൻ മരിക്കുന്നത് വരെ അച്ഛന്റെ പെൻഷൻ കൊണ്ട് കഴിഞ്ഞു പോകാം അത് കഴിഞ്ഞ നീ എന്ത് ചെയ്യും????

എന്നാ ഇപ്പോ അതിനെ പറ്റി ചിന്തിക്കണ്ടല്ലേ..!!!!!!!!!!!!

അതായിരിക്കും നല്ലത്.!!!!!!!!!

ശെരിയാ അമ്മ പറഞ്ഞതിലും കാര്യം ഉണ്ട് അച്ഛൻ സെർവിസിൽ ഇരുന്നു മരിച്ചത് കൊണ്ട്. അമ്മക്ക് പെൻഷൻ കിട്ടുന്നു. അത്‌ കൊണ്ട് ബുദ്ധിമുട്ട് അറിയുന്നില്ല. അമ്മേടെ വീതത്തിൽ കുറച്ചു സ്ഥലം കിടപ്പുണ്ട് പക്ഷെ നാട്ടിൻ പുറം ആയതിനാൽ വലിയ വില ഒന്നും കിട്ടാൻ പോകുന്നില്ല.വയസ്സ് 26 കഴിഞ്ഞേ.അടുത്ത മാസം 27 ആകും. പഠിക്കാൻ വിട്ടപ്പോ പുള്ള കളിച്ചത് കൊണ്ട് രണ്ട് സേം കിട്ടാനുണ്ട് അതുണ്ടായിരുന്നേ നല്ലൊരു ജോലിക്ക് ശ്രെമിക്കാമായിരുന്നു. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല അടുത്ത വഴി നോക്ക്.

എന്നാലും ആ പെണ്ണിന്റെ വീട് എവിടെയായിരിക്കും.!!!!! ഇത്രോം സീരിയസ് ആയ കാര്യം ചിന്തിക്കുമ്പോഴാണോ എന്റെ മനസ്സേ ഇങ്ങനെക്കെ ചോദിക്കുന്നത്. വെറുതെല്ല ഈ പട്ടിടെ വാല് വളഞ്ഞു തന്നെ ഇരിക്കുന്നെ. നീ ഒറ്റൊരുത്താനാടാ മൈരേ എന്നേ ചീത്തേക്കുന്നെ.. ഏതായാലും നാളെ ബാങ്ക് വരെ ഒന്ന് പോണം…..
പിറ്റേന്ന് എഴുന്നേറ്റപ്പോൾ 11 മണി ആയി.. ബാങ്കിൽ പോണം. ബാങ്കിൽ പോണം ഇന്നലെ ചിന്തിച്ചതെല്ലാം ഉറക്കം ഉണർന്നപ്പോൾ എവിടെയോ പോയി എന്നാലും ചിലത് മനസ്സിൽ കിടന്നു. ജോലി. അല്ലെ ബിസിനസ്‌..

കുളിച്ചു അലമാരയിൽ നിന്നും ഡ്രെസ് എടുത്തു. ബാങ്ക് ഇവിടെ അടുത്താണ് ഒരുങ്ങി കെട്ടി പോണോ 30 മിനിറ്റാതെ കാര്യമേയുള്ളു.സിമ്പിൾ ഡ്രെസ്സിൽ പോകാം. ഒരു സ്ലിം ഫിറ്റ്‌ പാന്റും ഷർട്ടും ഇട്ട് മുടിയും താടിയും ഒതുക്കി സ്ലീവ് കൈമുട്ട് വരെ മടക്കി എന്റെ സ്പ്ലണ്ടർ പ്ലസ് ഉം എടുത്ത് ഇറങ്ങി…..

ഇന്ന് അറിയാം തല്പര കക്ഷി ആണോന്ന്..

ബാങ്കിൽ എത്തി ഈ മൈര് കോറോണ കാരണം ഡീറ്റെയിൽസ് എല്ലാം എഴുതിട്ട് വേണം കേറാൻ. അവിടെ അതിന് ഒരു പയ്യനെ ഇരുത്തിയിട്ടുള്ളത് കൊണ്ട് നമ്മൾ എഴുതണ്ട..

ബാങ്കിൽ ഉള്ളിൽ കേറി കണ്ണുകൾ പരാതി. പക്ഷെ കണ്ടില്ലേ ഒരു ചില്ലിൻകൂട് ഒഴിഞ്ഞുകിടക്കുന്നു ഇനി ഇന്ന് വന്നില്ലേ. കുറച്ചു നേരം ശംഘിച്ചു നിന്നപ്പോളാണ് സ്റ്റോർ റൂമിൽ നിന്നും എന്തോ ഫയൽ എടുത്ത് അവൾ ചില്ലിൻ കൂട്ടിൽ ഇരുന്നത്.

ഞാൻ അവളുടെ ക്യാബിൻ അടുത്തോട്ടു നടന്നു.ഒരു മഞ്ഞ ചുരിദാർ ആയിരുന്നു. ഇന്നലെ psc എക്സാം ന് വിളിച്ചോണ്ട് പോയ നന്ദു മനസ്സിൽ ഒരുപാട് നന്ദി പറഞ്ഞതും..

എന്താ സർ…!!!!!!!!!!!

പെട്ടന്നാണ് ഞാൻ അവളുടെ മുന്നിൽ നിൽക്കുന്ന കാര്യം ഓർത്തത്..ഞെട്ടൽ മാറ്റി.. ഞാൻ…

ഏഹ്ഹ്!!!!!!!!!!!!

How may i help you!!!!!!!!!!!!!!അവൾ വീണ്ടും. ആദ്യമായിട്ടാ sbi ലെ ഒരു സ്റ്റാഫ്‌ ഇങ്ങനെ പെരുമാറുന്നത് കാണുന്നത്.

തൊണ്ട ഒന്ന് ക്ലിയർ ആക്കി…അല്ല ഞാൻ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ!!!!!!!!കിങ് ലയർ ലെ ദിലീപ് നെ പോലെ എനിക്കൊരു ബുദ്ധി തോന്നി….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ : അത്‌ മാഡം എനിക്ക് ഇവിടെ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു പക്ഷെ അതിന്റെ പാസ്ബുക്ക്ക് കളഞ്ഞു പോയി. എന്തെങ്കിലും ചെയ്യാൻ പറ്റുമോ…..

!!!!!അക്കൗണ്ട് നമ്പർ അറിയാവോ…..

മമ് മമ് ഞാൻ ഇല്ലന്ന് മൂളി…..

അയ്യോ അക്കൗണ്ട് നമ്പർ ഇല്ലാതെ. കണ്ടുപിടിക്കാൻ……. സർ ഒരു കാര്യം ചെയ്യ് ഒരു റിക്വസ്റ്റ് എഴുതി താ.. ഞാൻ നോക്കാം…ഐഡി പ്രൂഫ് ന്റെ കോപ്പി അറ്റാച്ച് ചെയ്തേക്ക്….അവൾ ഇതൊക്കെ പറയുമ്പോഴും എന്റെ കണ്ണ് അവളുടെ കണ്ണിൽ തന്നെ ആയിരുന്നു അത്‌ അവൾ ശ്രെദ്ദിച്ചത് കൊണ്ടായിരിക്കാം ബാക്കി അവൾ തല താഴ്ത്തി പറഞ്ഞത്..
ഞാൻ : വീട്ടിൽ ഒന്നുടെ നോക്കട്ടെ കിട്ടില്ലേ റിക്വസ്റ്റ് തരാം….

വേറെ എന്തെങ്കിലും അറിയാൻ ഉണ്ടോ…സർ…!!!!!!!!!!!!!

പേര് ചോദിക്കാണോ……വേണ്ട…. ഇല്ല ഒന്നുല്ല…….

അന്ന് ഞാൻ ആവിടെന്ന് ഇറങ്ങുമ്പോ ഞാൻ മനസ്സിൽ തീരുമാനിച്ചതാ കേട്ടുന്നെങ്കിൽ ഇവളെ ഞാൻ കേട്ടു.!!!!!!!!!!!!!മനസ്സിൽ മുഴുവൻ അവൾ ആയിരുന്നു.

ഒരു സോഡാ സർബത്തും കുടിച് നേരെ വീട്ടിലെക്ക്…മടങ്ങി…വൈകുന്നേരം പോണം ബസ്റ്റോപ്പിൽ….

വീട്ടിൽ എത്തി ഫുഡും കഴിച്ചു. Olx ഇൽ ജോലി നോക്കി പറ്റിയതൊന്നും കിട്ടീല്ല…

Kambikathakal: പോത്തന്റെ മകൾ
പക്ഷെ olx ഞാനൊരു പരസ്യം കണ്ടു ഒരു കൊറിയർ ഫ്രഞ്ചയ്‌സി. ഞാൻ അവരെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. Mcom വരെ പഠിച്ചതല്ലേ. ഞാനും എന്റേതായ സ്റ്റഡി ഒക്കെ നടത്തി നമ്മുടെ സ്ഥാലത് തന്നെ ഡിവോലോപ് ആകുമെന്ന് ഉള്ള ഉറച്ച വിശ്വാസം കിട്ടി….പക്ഷെ അത്‌ തുടങ്കണമെങ്കിൽ സ്വന്തമായി ടൌൺ ഇൽ ഒരു ഗോഡൗൺ വേണം പിന്നെ അല്ലറ ചില്ലറ എക്യുഐപിമെൻറ്സ് എല്ലാം കൂടി ഞാൻ കണക്ക് കൂട്ടിയിട്ട് 5 ലക്ഷം വേണം വീട്ടിൽ ചോദിക്കാൻ വയ്യ. എന്നേ പഠിപ്പിക്കാൻ തന്നെ അമ്മ കുറച്ചു സ്ഥലം വിറ്റായിരുന്നു ഇനി ആകെ ഉള്ളത് ഞാൻ നേരത്തെ പറഞ്ഞില്ലേ ആ 25 സെന്റും വീടിരിക്കുന്ന 20 സെന്റും. അത്‌ അമ്മ തരുമെന്ന് തോന്നുന്നില്ല.. ആ നോക്കാം.

വൈകുന്നേരം ഞാൻ 4.30 ആയപ്പോ തന്നെ ബസ്റ്റോപ്പ് ന് അടുത്തുള്ള കടയിൽ സ്ഥാനം പിടിച്ചു….. അവൾ ഇന്നലെ പോയ ബസും പോയിട്ടും അവളെ കാണാനില്ല. ബാങ്കിന്റെ മുന്നിൽ ഒന്നും പരാതി അത്‌ എല്ലാം പൂട്ടി പോയിരുന്നു.. അപ്പൊ ഇന്ന് നേരത്തെ പോയി.. ആ പോയി കാണും.

DAY 2…

പതിവുപോലെ തന്നെ അന്ന് നല്ല തിരക്കായിരുന്നു…..ഒരു ചൊവ്വാഴ്ച ദിവസം ആയിരുന്നു…അന്ന്…അലമാരിയിൽ നിന്നും ആണ് പഴയ പാസ്സ്‌ബുക്കും എടുത്താണ് പോയത്…ഇന്ന് ഒരു ലൈറ്റ് കളർ ചുരിദാർ ആയിരുന്നു.. കണ്ണിൽ ഏതായാലും കണ്മഷി ആണ് എഴുതുന്നത് അല്ലാതെ ഐ ലിനീർ അല്ല.. ഇന്ന് അമ്പലത്തിൽ പോയിട്ടുണ്ടെന്ന് തോന്നുന്നു നെറ്റിയിൽ ഒരു ചന്ദനകുറിയും ഉണ്ട്. രണ്ടു സൈഡിൽ നിന്നും മുടി ബാക്കിലേക്ക് എടുത്ത് നടുക്ക് ആയി പിന്നി ഇട്ടിരിക്കുന്നു. ചുണ്ടത് എന്തോ ചോരപ്പ ഇന്ന് കൂടുതൽ ഉണ്ടെന്ന് തോന്നുന്നു.. ബാങ്കിൽ നല്ല തിരക്കായതിനാൽ. ഒരു ചെയറിൽ ഇരുന്നിട്ട് ഞാൻ അവളെ നിരീക്ഷിച്ചു കൊണ്ടിരുന്നു.. അവൾ തിരക്കിലായത് കൊണ്ട് എന്നേ കണ്ടതുമില്ല……
മാഡം പാസ്ബുക്ക് കിട്ടി……!!!!!!!!!

പിന്നെന്താ പ്രശനം.?????? ആവൾ ചോദിച്ചു.!

ശെരിയാ പിന്നെന്താ പ്രശനം!!!!!!അല്ല ഇതിൽ ബാലൻസ് ഉണ്ടോന്നു അറിയാനായിരിന്നു.

അത്‌ ആണ് കൗണ്ടറിൽ കൊടുത്താൽ മതി!!!!!!!!! ഞാൻ അങ്ങോട്ട് നോക്കി അവിടെ നല്ല തിരക്ക് ആയിരുന്നു..

മാഡം അവിടെ നല്ല തിരക്കാണ് മാഡം ഒന്ന് നോക്കി പറയുമോ..!!!!! ഒന്നേനെ നോക്കിട്ട് പാസ്സ് ബുക്ക്‌ വാങ്ങി. ഡെസ്കിൽ താളം പിടിച്ചു ഞാൻ അവിടെ നിന്നു. ചുറ്റിനും ഒന്ന് നോക്കി തിരിഞ്ഞപ്പോളാണ് അവൾ എന്റെ കയ്യിലേക്കും നോക്കി ഇരിക്കുന്നെ നമ്മുക്ക് പിന്നെ ഡസ്ക് കണ്ടാൽ കൊട്ടണം.!!!!!!!!! കയ്യിൽ നിന്നും ആാാ നോട്ടം എന്റെ മുഖത്തേക്ക് ഉയർന്നു..

സോറി!!!! ഞാൻ ചിരിച്ചോണ്ട് പറഞ്ഞു കൈ കെട്ടി…പാസ്ബുക്ക് കൊണ്ട് ചിരിച്ചു മറച്ചവൾ മോണിറ്റർ ലേക്ക് ശ്രെദ്ധ തിരിച്ചു.

Kambikathakal: ചെകുത്താന്റെ മകള്‍
ഇതിൽ 5 രൂപ 60 പൈസ ഉണ്ട്..!!!!!!

മൈര് ഊമ്പി….. ഒന്നുല്ലന്ന് അറിഞ്ഞിട്ടും എന്തിനാ മൈരേ നീ അത്‌ കൊടുതെ.. ശേ വെണ്ടാർന്നു….

സോറി!!!!!!! ഞാൻ ഓറഞ്ഞൊപ്പിച്ചു…

എന്തിന്??????? തിരിച്ചു ചോദ്യവും വന്നു…

ഏയ്‌ ഇല്ല ഒന്നുല്ല!!!!!!!!

ഈൗ അക്കൗണ്ട് ഇപ്പൊ ആക്റ്റീവ് ആണ് പക്ഷെ ഇതിൽ kyc ഒന്നും ചെയ്തിട്ടില്ല മൊബൈൽ നമ്പറും അപ്ഡേറ്റ് ചെയ്യണം..

ആണോ എന്നാലേ ഉപയോഗം പറ്റുള്ളൂ..

അതെ!!!!!!!!!

എന്നാ ഞാൻ നാളെ വരാം. ഞാൻ പാസ്സ്‌ബുക്കും വാങ്ങി തിരിഞ്ഞതും..

ആദറും പന്കാർഡും 2 ഫോട്ടോയും കൊണ്ട് വരണേ..!!!!!!!!””!!!! ഇതൊക്കെ നമ്മക്കും അറിയാം നമ്മളും ഇതൊക്കെ തന്നെ പഠിച്ചേ മനസ്സിൽ പറഞ്ഞു . ഒരു ചിരിയും ചിരിച്ചു ഞാൻ വെളിയിലിറങ്ങി…..

വൈകുന്നേരം 4.30. സജീവൻ ചേട്ടന്റ സീ ക്ലാസ്സ്‌ കട…..

ഇന്ന് ഞാൻ നാല് മണിക്ക് തന്നെ എത്തി… കുറച്ചു നേരം നിന്നപ്പോഴേക്കും. അവൾ വരുന്നുണ്ട് കൂടെ ബാങ്കിലെ രണ്ടു ചേച്ചിമാരും ഉണ്ട്…

ചേട്ടാ ഒരു ഉപ്പു സോടാ…….

പറയണ്ട താമസം അവൾ മുമ്പിലേക്ക് എത്തിയതും ഉപ്പു സോഡാ കയ്യിൽ കിട്ടി ഒരു സിപ് എടുത്ത് അവളെ നോക്കി ഒരു സ്‌മൈൽ കൊടുത്തു നിന്നും തിരിച്ചു സ്‌മൈൽ ഒന്നും കിട്ടില്ല ആൾറെഡി കൂടെ ഉള്ള ചേച്ചി മാരുടെ കൂടെ കളിച്ചു ചിരിച്ചോണ്ട് വന്നത് കൊണ്ട് ഒരു നോട്ടം കിട്ടി അത്ര തന്നെ….. അവൾ ബസ് കേറി പോയതും ഞാനും വീട്ടിലെക്ക് തിരിച്ചു..
DAY 3

അന്ന് തിരക്ക് കുറവായിരുന്നു.അവിടെ ഇവിടെയിട്ട് കുറച്ചാളുകൾ മാത്രം.

മാഡം kyc ഡോക്യൂമെന്റസ് കൊണ്ട് വന്നിട്ടുണ്ട്..

അവൾ അതെല്ലാം മേടിച് പരിശോധിച്ച് സ്ട്രാപ്പ്ലർ ചെയ്ത് വെച്ചു.

“”””””” ഈ ഫോം ഒന്ന് ഫിൽ ചെയ്യണം അവൾ എനിക്ക് നേരെ ഒരു ഫോം നീട്ടി..

പെൻ?????? ഞാൻ ചിരിച്ചോണ്ട് ചോദിച്ചു..

ആണ് ഡെസ്കിൽ ഉണ്ടാകും..

ഓക്കേ….!!!!!!!!

ഡെസ്കിൽ പെൻ ഉണ്ട് പക്ഷെ.. ഫിൽ ചെയ്യാൻ തോന്നുന്നില്ല.ആ കുറച്ചു നേരം കഴിയട്ടെ എന്നിട്ട് നോക്കാം തടിക്ക്.

മോനെ ഈ ഫോം ഒന്നു എഴുതി തരുവോ????? ബാങ്കിൽ ചെല്ലുന്ന ചെറുപ്പകാർക്ക് കിട്ടുന്ന പണി ആണല്ലോ അത്‌.!!!!!!!!!

അതിനെന്താ ഞാൻ എഴുതി തരാല്ലാ!!!!!!

ആ ചേച്ചിക്ക് പൂരിപ്പിച്ചോ കഴിഞ്ഞു ഒരു 6 പേരു കൂടെ വന്നു.. അത് കഴിഞ്ഞു ഞാൻ എന്റെ ഫോം ഫിൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ലഞ്ച് ബ്രേക്ക്‌ ആയി. അതിനിടയിൽ എന്റെ നോട്ടം ശെരിയല്ലാഞ്ഞിട്ടാണോ എന്നറിയില്ല ഒരു തറ വെറുപ്പിക്കുന്ന നോട്ടമാണ് തിരിച്ചു കിട്ടിയത്….

ഇനി പോയിട്ട് വരാം.. ഞാൻ വീട്ടിൽ പോയി ഫുഡും കഴിച്ചു തിരിച്ചു വന്നപ്പോഴേക്കും രണ്ടര മണി…

Kambikathakal: എന്റെ അനിയത്തി വിനയ
ഇന്നാ മാഡം ഫോം.!!!!!!!!!!!!!

ഇരിക്ക്…….ഞാൻ ആണ് ടേബിൾ ന് എതിർവശത്തായി ഇരുന്നു. എനിക്ക് കറക്റ്റ് ആയിട്ടു ആളെ കാണാം. കമ്പ്യൂട്ടറിൽ എന്തോ ചെയ്യുന്ന തിരക്കിലായിരുന്നു…

ഈ ഫോട്ടോ എത്രനാളായി എടുത്തിട്ട്..

എവിടെ നോക്കട്ടെ….. ഇതോ ഇത് ഞാൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ..

വേറെ ഫോട്ടോ വേണം..!!!!!!ഇത് പറ്റില്ലല്ലോ…എന്താണോ ഇവൾ എന്റെ കണ്ണിൽ മാത്രം നോക്കി ഒന്നുപറയുന്നില്ല ഏതോ റോബോർട്ട് നെ പോലെ.ഇരുന്നു പറയുന്നുണ്ട്….

എന്നാ ഞാൻ നാളെ വരാം പുതിയ ഫോട്ടോ എടുത്തിട്ട്……!!!!!!!!!!!

അത്ഭുതത്തോടെ അവൾ എന്നേ നോക്കി ഇവനൊന്നും വേറൊരു പണിം ഇല്ലേ എന്നായിരുന്നു ആണ് നോട്ടത്തിന്റെ അർത്ഥം.!!!!!!!!!!!!!!

കൊടുത്ത പേപ്പർസ് എല്ലാം എന്റെ എല്ലാം എനിക്ക് തിരിച്ചു തന്നു..!!!!!!!!!!

പേര് ചോദിക്കണോ……!!!!! ചോദിച്ചേക്കാം…

മാഡം മാഡത്തിന്റെ പേര് എന്താ???????

എന്തിനാ.?????? മറു ചോദ്യം വന്നു….

അല്ല ഈ മാഡം വിളി ഒഴിവാക്കാമായിരുന്നു!!!!!!!
അവൾ ടേബിളിൽ ഇരുന്ന name ബോർഡ്‌ എനിക്ക് നേരെ തിരിച്ചു..

“””””””ശീതൾ പ്രോബ്രിഷനറി ഓഫീസർ….””

ശീതൾ നല്ല പേര്. ഞാൻ മനസ്സിൽ പറഞ്ഞുചിരിച്ചോണ്ട് അവ്ടെന്നു ഇറങ്ങി…

അന്ന് വൈകുന്നേരം ബസ്റ്റോപ്പിൽ നിന്നപ്പോൾ അവൾ എന്നേ നോക്കി പോലും ഇല്ല കൂടെ ഉണ്ടായിരുന്ന രണ്ടു പേരും നോക്കുന്നുണ്ടായൊരുന്നു.!!!!!!!എനിക്ക് അപ്പോഴേ കാര്യം മനസ്സിലായി അവൾ അവരോട് പറഞ്ഞിട്ടുണ്ടെന്ന്..

അന്ന് രാത്രി മുഴുവനും ആ പേര് ആയിരുന്നു മനസ്സിൽ….. ശീതൾ….. ശീതൾകിരൺ മമ് കൊള്ളാം ചേർച്ച ഒക്കെ ഉണ്ട്…..എങ്ങനെങ്കിലും ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു.!!!!!!!!!!!

NEXT WORKING DAY….

ഇന്ന് മുണ്ട് ഉടുത്തോണ്ട് പോകാം. ആർക്കാ ഒരു ചേഞ്ച്‌ ഇഷ്ടല്ലാതെ. ഒരു വെള്ള മുണ്ടും ഷർട്ടും. കയ്യിൽ ഒരു വാച്ചും കെട്ടി ഒരു ഫയൽയിൽ പേപ്പർസ് എടുടുത്ത ഇറങ്ങി…!!!!!!!!!!!!!!!

പതിവുപോലെ തന്നെ അവിടെ ഇരിപ്പുണ്ട്….

ഞാൻ കേറി ചെന്നപ്പോൾ തന്നെ അവൾ എന്നേ കണ്ടായിരുന്നു…ഞാൻ അടുത്തോട്ടു ചെന്ന് പേപ്പർസ് നീട്ടി. പേപ്പർസ് വാങ്ങിയ ശേഷം അടുത്തിരിക്കുന്ന ചേച്ചിയോട് വിളിച്ചു പറഞ്ഞു….

കൃഷ്ണച്ചി ഈ kyc ഒന്ന് ചെയ്ത് കൊടുക്ക്…. അവർ ഗ്രീൻ സിഗ്നൽ തന്നപ്പോൾ ശീതൾ പേപ്പർസ് എന്റെയിൽ തന്ന് അങ്ങോട്ട് ചെന്നോളാൻ പറഞ്ഞു…

ഒഴിവാക്കിയതാണല്ലേ……മുഖത്തു ഇച്ചിരി ദേഷ്യം വരുത്തി ചെറുതായി ആണ് പേപ്പറും തട്ടി പറിച് അവരുടെ അടുത്തോട്ടു ചെന്ന്.. അവിടെ ഇരിക്കുമ്പോളും ഇടക് ഞാൻ നോക്കുന്നുണ്ടായിരുന്നു. ഇടക്ക് രണ്ടു വെട്ടം അവളും എന്നേ നോക്കി…

ഇത് എന്താ ചെയ്യണ്ടേ ആ തള്ള ഞാൻ അവളെ നോക്കുന്നെ കണ്ടിട്ടാണോ ചോദിച്ചെന്നെ അറിയില്ല!!!!!!!

“””””എന്തേലും ചെയ്യ്!!!!!!!!ഞാൻ അറിയാതെ പറഞ്ഞു പോയി

അപ്പൊ Kyc ചെയ്യണ്ടേ!!!!!

ആ!!!!!!!!

എവിടെ രണ്ട് ഒപ്പ് ഇട്ടേ…….

ആഹ്…. തമ്പ് ഇമ്പ്രെഷൻ മതിയാ….

അതെന്താ ഒപ്പിടാൻ അറിയില്ലേ….

അല്ല ചുമ്മാ ഇരിക്കട്ടെന്നെ…. അവരെ ഒന്ന് ആക്കി ഞാൻ പറഞ്ഞു…

അങ്ങനെ ചുമ്മാ വെക്കാൻ പറ്റില്ല ഒപ്പ് ഇടാൻ അറിയാത്തവർക്കാണ് അത്..

ആണോ എന്നാ എനിക്ക് ഒപ്പ് ഇടാൻ അറിയില്ല. തമ്പ് ഇമ്പ്രെഷൻ മതി!!!!!!അവൾ എന്നേ അവോയ്ഡ് ചെയ്ത ദേഷ്യം ഞാൻ അവരോട് തീർത്തു…..
അപ്പൊ ഇതിൽ നേരത്തെ ഒപ്പ് ഉണ്ടല്ലോ….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“”””‘ ആഹ്ഹ് അത്‌ ഞാൻ മറന്നു പോയി…

ഈ പ്രായത്തിൽ ഇത്ര മറവി നല്ലതല്ല അവർ ഒന്ന് ആക്കി പറഞ്ഞു.രണ്ടു തള്ള വിരലും പതിപ്പിച്ചു. ഒരു ഡയലോഗും കൂടെ ഇട്ട്….

അതെ ഈ പ്രായത്തിൽ ഇത്ര ഷോയും നല്ലതല്ല ഒന്ന് പറഞ്ഞേക്ക്..

കാര്യം മനസ്സിലായത് കൊണ്ട് അവർ തിരിച്ചൊന്നും പറഞ്ഞില്ല…

സജീവൻ ചേട്ടാ ഒരുപ്പ് സോഡാ….!!!!!!!

എന്താടാ ആണ് പെണ്ണ് വന്നില്ലേ ഇന്ന്!!!!!!!

പെണ്ണാ ഏത് പെണ്ണ്..!!!!

നീ രണ്ടു മൂന്ന് ദിവസം ആയില്ലേ ഈ ഉപ്പ് സോഡാ കുടിക്കാൻ തുടങ്ങിട്ട്.പണ്ട് നിന്റെ കൂട്ടുകാരൻ കുടിച്ചത് അറിയാല്ലാ. ഞാൻരോരു ഇളി മാത്രം കൊടുത്തു തിരിഞ്ഞ് നിന്നു.

വരുന്നുണ്ട് മൂന്നും കൂടി ഇന്ന് അപ്പുരോം ഇപ്പുരോം ഉള്ള രണ്ടെണ്ണത്തിന്റെ നോട്ടം എന്റെ നേരെ തന്നെ. ശീതൾ ആണേ താഴെലേക്കും നോക്കി നടക്കുന്നു.

ഞാൻ ഒന്ന് നെഞ്ച് വിരിച് കുറച്ച് ആറ്റിട്യൂട് വിതറി അങ് നിന്ന്.. എന്തെടി മൈരേ നോക്കണ എന്നാ മട്ടിൽ…

രണ്ടും തുറിപ്പിച്ചോരു നോട്ടം നോക്കിട്ട് എല്ലാം ബസ് ഇൽ കേറി പോയി….

മ്മ് പൊക്കോ ഞാൻ വിട്ടിരിക്കുന്നു….

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ബാങ്കിലും ബസ്റ്റോപ്പ് ഇലും ചെല്ലുമായിരുന്നെങ്കിലും അവൾ എന്നെ നന്നായി അവോയ്ഡ് ചെയ്തു. ഒന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.. വൈകിട്ട് ബസ് സ്റ്റോപ്പിൽ വരുമ്പോൾ കൂടെ ഉള്ള ചേച്ചിമാരുടെ ഇളിയും കൂടി വന്നു.

ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അവർ കേറിയ ബസിൽ തന്നെ ഞാനും കേറി.അവൾ ഇറങ്ങുന്നതിനു മുന്പേ മറ്റു രണ്ടുപേരും ഇറങ്ങി. അവളോട് എന്തോ പറഞ്ഞിട്ടാണ് അവർ രണ്ടു പേരും ഇറങ്ങി.

ഏതാണ്ട് അര മണിക്കൂർത്തെ യാത്രക്ക് ശേഷം അവളും ഇറങ്ങാനായി തയ്യാറെടുക്കുന്നത് കണ്ടപ്പോളെ ഞാനും ബസ്ന്റെ ബാക്കിലോട്ട് നീങ്ങി.

അവളോടൊപ്പം തന്നെ ഞാനും ഇറങ്ങി. നടക്കുന്നതിൽ അവൾക്കല്പം സ്പീഡ് കൂടിയ പോലെ . അന്തരീക്ഷം നോക്കി ഇടി കിട്ടില്ലെന്ന്‌ ഉറപ്പ് വരുത്തി. ഓടി അവളുടെ ഒപ്പം എത്തി.

Kambikathakal: ലക്ഷ്മി – 3
എന്നെ ഒന്ന് നോക്കിട്ട് വീണ്ടും സ്പീഡ് കൂട്ടിയപോലെ അതെ.
അതെ എനിക്ക് തന്നെ ഇഷ്ട്ടോ. ഞാനും അവളോട് ഒപ്പം ഓടി എത്തിയതും പറഞ്ഞു. മുഖം തിരിച്ചൊരു നോട്ടം നോക്കി ഒരറ്റ ഓട്ടം ഓടി. കുറച്ചു മുന്നോട്ട് എത്തിയതും ഒരു വീടിന്റെ ഗേറ്റ് തുറന്ന് ഉള്ളിൽ കേറി വീട്ടിലോട്ട് ഓടി.അവൾ എന്താ ചെയ്യുന്നത് എന്ന് എനിക്ക് പിടികിട്ടിയില്ല പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞൻ നിന്നും

ഇനി ഇതെങ്ങാനും ആണോ വീട്.

ഞാൻ ഗേറ്റ്ന്റെ സൈഡിൽ ചെന്ന് എത്തി നോക്കി അതെ ഇത് തന്നെ വീട് അവൾ ഉള്ളിലേക്ക് കേറി. തിരിഞ്ഞു വെളിയിലേക്ക് നോക്കി.

ഇനി അതികം നേരം നിൽക്കണ്ട വേഗം വീട് പിടിക്കാം.

അടുത്ത ബസ്ന് കേറി ഞാൻ വീട്ടിൽ എത്തി.കുളിച് മുറിയിൽ കേറി ഒരു കുളിയും പാസ്സാക്കി കിടന്നു.

എന്നാലും അവൾ എന്തിനായിരിക്കും ഓടിയത്..

ആ…….

നാളെ ബാങ്കിൽ ചെന്ന് നോക്കാം…..

ഏകദേശം ഒരു ഒരു മണി അടുപ്പിച്ചു ബാങ്കിൽ എത്തി. ആ സമയത്ത് ആകുമ്പോ തിരക്ക്ഴിയും.

കേറണോ വേണ്ടേ ഒരു മടി. ജനലിൽ കുടി ആൾ അവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തി.

ഉള്ളിലേക്ക് കേറാനായി ചെന്നതും ഡോർഇൽ ഒരു ഫ്ലെക്സ് ഒട്ടിച്ചിരിക്കുന്നു.

ക്രെഡിറ്റ്‌ കാർഡ് അപ്ലിക്കേഷൻ ഇവിടെ സ്വീകരിക്കുന്നതാണ്..

ഹാവു കേറി ചെല്ലാൻ ഒരു കാരണം കിട്ടി…

ഞാൻ കേറി ചെന്നതും. അവളുടെ മുന്നിലെ സീറ്റിൽ ഇരുന്നു ഒന്ന് ചുറ്റിനും നോക്കി അതെ പതിവ് കണ്ണുകൾ എല്ലാം എന്റെ മേലെ തന്നുണ്ട്..

അവൾ ഒന്ന് നോക്കി പിന്നെ മോണിറ്ററിൽ തന്നെ.

മാഡം ക്രെഡിറ്റ്‌ കാർഡ് അപ്ലിക്കേഷൻ കൊടുക്കാനായിരുന്നു.

മോണിറ്റർ ഇൽ നിന്നും തലേയെടുത്ത് ഒന്ന് നോക്കി ഒരു ഫോം എടുത്ത് മുന്നോട്ട് ഇട്ട് വേണേ പൂരിപ്പിച്ചോ എന്നാ മട്ടിൽ.

പെൻ????

ഒരു പെൻ ടേബിൾ ഇൽ വീണു..

ഞാൻ ഓരോ കോളം പൂരിപ്പിച്ചു.marital സ്റ്റാറ്റസ് എത്തി..

മാഡം ഈ marital സ്റ്റാറ്റസ് എന്താ എഴുതണ്ടേ ഞാൻ ഒരു ചിരിയോടെ അവളോട് ചോദിച്ചു.

എവടെ പട്ടി വില പോലും തന്നില്ല.

ഓക്കേ എന്നാ ഞാൻ ഇപ്പൊ സിംഗിൾ കൊടുകാം. താൻ വിചാരിച്ചാൽ നമ്മുക്ക് അത് മാറ്റം.പൂരിപ്പിച്ച ഫോം ഞാൻ അവൾക്ക് നേരെ നീട്ടി..
അവൾ അത് വാങ്ങി നോക്കി.

ആധാർ പൻ കാർഡ്. കോപ്പി വേണം.

എന്തിനാ രജിസ്റ്റർ ചെയ്യാനാണോ?? ഞാൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചു.

ദേഷ്യം കൊണ്ട മുഖം ചുമന്നു.

സാലറി സ്ലിപ്പും സ്റ്റേറ്റ്മെന്റ് കൂടെ വേണം..

അയ്യോ എനിക്ക് ജോലി ഒന്നുല്ല…..

Kambikathakal: എന്റെ ഉമ്മ റഷീദ – 1
എങ്കിൽ കിട്ടില്ല…..

എന്താ കാർഡ് ആണോ അതോ….??

എന്റെ ചോദ്യം കെട്ടവൾ തലക്ക് കയ്യും കൊടുത്തവാൾ കുമ്പിട്ടു ഇരുന്നു..

കുറച്ചു നേരമായിട്ടും ആ തല പൊങ്കാതിരുന്നപ്പോഴേ ഞാൻ പയ്യെ അവിടേം സ്കൂട്ട് ആക്കി….

ശേ വേണ്ടായിരുന്നു….പുറത്തിറങ്ങി ഞാൻ ആലോചിച്ചു… ഒരു സോറി പറയാമായിരുന്നു..

അല്ല അതിന് നീ പീഡിപ്പിക്കാൻ ഒന്നുമല്ലോ ചെന്നെ. മനസ്സ് മൈരൻ തുടങ്ങി. ഈ പൂറാൻ ആദ്യം നന്നായാലെ ഞാൻ നന്നാകും.

അന്ന് വൈകിട്ട് ഞാൻ അവൾ കണ്ടു പക്ഷെ സെയിം എന്നത്തേയും അവസ്ഥാ തന്നെ അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.. ഇനി തിങ്കൾ ആകണം അവളെ കാണണമെങ്കിൽ.

നമ്മുക്ക് പിന്നെ എല്ലാ ദിവസവും സാറ്റർഡേ സൺ‌ഡേ ആണല്ലോ…

തിങ്കൾ സാധാരണ ഞാൻ ചെല്ലുന്ന സമയത്ത് ബാങ്കിൽ ചെന്ന് ഉള്ളിൽ കേറില്ല ജനാല വഴി സെർച്ച്‌ ചെയ്തു പക്ഷെ ആളെ കണ്ടില്ല.ഇനി വന്നില്ലേ

ആ വൈകുന്നേരം അറിയാല്ലോ..പക്ഷെ വൈകിട്ടും അവളെ കണ്ടില്ല ഇന്ന് വന്നില്ല എന്ന് എനിക്ക് മനസ്സിലായി.

ആ ഇന്ന് വന്നില്ലേ നാളെ വരും…

എന്റെ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു കൊണ്ട് ആ ആഴ്ച അവൾ വന്നതേയില്ല.നാളെ എന്തയാലും ഒന്നാവിടേം വരെ പോകാം…

രാവിലെ മുതൽ നല്ല മഴ റൈൻ കോട്ട് ഇല്ലാഞ്ഞത് കൊണ്ട് മടിച്ച മടിച്ചു ഇരുന്നു ഇരുന്ന് ഉറങ്ങി പോയി…എഴുന്നേറ്റപ്പോ രാത്രി 8 മണി ആയി…

ഓ മൈര് ഇനി നാളെ പോകാം….

ഭക്ഷണം കഴിച്ചു ഫോണിൽ കുത്തി വീണ്ടും കിടന്ന്.

മൈര് രാവിലെ മുഴുവൻ കിടന്നുറങ്ങിയത് കൊണ്ട് ഉറക്കവും വന്നില്ല.

അഹ് എന്തായലും പോയി നോക്കാം മഴ കുറഞ്ഞപ്പോ ഞൻ ഇറങ്ങി വണ്ടി ഓടിച്ചു അവളുടെ വീടിന്റ മുമ്പിൽ എത്തി ഉള്ളിലേക്ക് നോക്കി….

തുടരും………