പാർവതി സൗകന്ധികം – 1


ഇത് ഒരു ഫാന്റസിയും mythologyum എല്ലാം ചേർന്ന ഒരു കഥയാണ്.. പിന്നെ പ്രണയവും ഉണ്ട്…ഈ കഥ പലരുടെയും പോയിന്റ് ഓഫ് വ്യൂ (POV) ആയിരിക്കും നീങ്ങികൊണ്ടിരിക്കുക്ക… നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് വിചാരിക്കുന്നു…ലൈക്‌ ഉണ്ടെങ്കിലേ കഥ മുമ്പോട്ട് പോവൂ… ❤️❤️ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“”അപ്പൊ പാർവതി ദേവിക്ക് ശിവ ഭഗവാനെ അത്രക് ഇഷ്ടാണോ മുത്തശ്ശി!!????”

“” പിന്നെ അല്ലാതെ… ശിവ ഭഗവാനെ അപമാനിച്ചതിന് യാഗാഗ്നിയിൽ സ്വയം ദഹിപ്പിച്ഛ് സതി ദേവി പോയതിനു ശേഷം ശിവ ഭഗവാനെ അത്രയേറെ സ്നേഹിച്ച വേറെ ആരും ണ്ടാവില്ല്യ…. മോൾക് അറിയോ, മോൾടെ മുത്തശ്ശൻ പറയുന്നത് മോള് പാർവതി ദേവിയുടെ പുനർജ്ജന്മം ആണെന്ന….”” അത് കേട്ടതും പാർവതിയുടെ കണ്ണുകൾ വിടർന്നു… എന്നാൽ പുറത്ത് അത് വരെ നിശബ്ദമായിരുന്ന അന്തരീക്ഷത്തിൽ മെല്ലെ ചലനങ്ങൾ ഉണ്ടാവാൻ തുടങ്ങി, നിലാവോട് കൂടി തിളങ്ങി നിന്നിരുന്ന ആകാശം കാർമേഘത്താൽ നിറഞ്ഞു…. പാർവതിയെ മടിയിൽ ഇരുത്തി കഥകൾ പറഞ്ഞുകൊണ്ടിരുന്ന മുത്തശ്ശിയുടെ മനസ്സിൽ ഭയം ആണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് വ്യക്തമല്ല …. ഉമ്മറത്തു ചാരുകസേരയിൽ ഇരുന്നു വിശ്രമിച്ചിരുന്ന സാക്ഷാൽ മനക്കാശ്ശേരി വിശ്വാനാഥന്റെ മനസിൽ പ്രതിക്ഷയായിരുന്നു, പോരാത്തതിന് തന്റെ കുടുംബത്തിൽ ഭാവിയിൽ സംഭവിക്കാൻ പോകുന്നതിനെ പറ്റിയുള്ള വേവലാതിയും….——————————————————————————–

13 വർഷങ്ങൾക് ശേഷം

അവൻ എന്റെ കഴുത്തിലും ചുണ്ടിലും മാറി മാറി ചുംബിച്ചു…. അവന്റെ കൈ താഴെ എന്തോ തിരയുന്നപോലെ ഇഴഞ്ഞുകൊണ്ടിരിക്കുന്നു …. പുറത്ത് മഴ റൂമിലാകെ തണുപ്പ് ഇരച്ചു കേറി…. അവൻ മെല്ലെ എന്റെ രണ്ടു മുലകണ്ണുകളും വായിലാക്കി നുണഞ്ഞു ….

പെട്ടന്ന് തന്നെ അവൻ എന്നിൽ നിന്നും വിട്ടകന്നു…. എന്താ ഇത്??? അവന്റെ മുഖം ഒന്നും വ്യക്തമല്ല… അവന്റെ തലക്ക് പിന്നിൽ ശക്തമായ വെളിച്ചം പോലെ എന്തോ ഒന്ന്…. അവൻ തിരിഞ്ഞ് നടന്നതും എന്റെ ഉള്ളൊന്ന് വിങ്ങിയപോലെ…. അപ്പോഴാണ് ഞാൻ അത് ശ്രേദ്ധിച്ചത്, അവന്റെ പുറത്ത് ശൂലം പോലെ എന്തോ പച്ചക്കുത്തിരിയിരിക്കുന്നു….പെട്ടന്ന് ഞാൻ ഞെട്ടി എണീറ്റു…. നന്നായി കിതക്കുന്നുണ്ട്…. വല്ലാത്ത ദാഹം… ഞാൻ ടേബിളിൽ ഇരുന്ന വെള്ളം എടുത്ത് കുടിച്ചു…. അലാറം അടിക്കുന്നുണ്ട്…. 7:00 ആയി…. കൊറച്ചു ദിവസായി ഈ സ്വപ്നം തന്നെ ഇടക് ഇടക്ക് കാണുന്നു… സാധാരണ എനിക്ക് ഇങ്ങനത്തെ ചിന്ത ഒന്നും ഇല്ല്യാത്തത…. പക്ഷെ പേടി അതല്ല, എപ്പഴും ഇതേ സ്വപ്നം തന്നെ ആണെ കാണണ്ണത്….ഇന്നാണ് ഞാൻ പുതിയ കോളേജിൽ ജോയിൻ ചെയ്യുന്നേ…. പുതിയ കോളേജ് എന്ന് പറയാൻ കാരണം…!!?? കാരണം ഉണ്ട്!!! ഞാൻ മുൻപ് പഠിച്ചത് ഇവടെ അടുത്ത് തന്നെ ഉള്ള ഒരു കോളേജ് ആയിരുന്നു…. പക്ഷെ മുത്തച്ഛന്റെ നിർബന്ധം കാരണം തൃശൂർ ഒരു കോളേജ്ൽ അഡ്മിഷൻ കിട്ടി…. ഫസ്റ്റ് ഇയർ കഴിഞ്ഞോണ്ട് തന്നെ സെക്കന്റ്‌ ഇയർ അവടെ വലിയ ബുദ്ധിമുട്ട് ഒന്നും ണ്ടാവില്ല്യ…. പക്ഷേ നിക്ക് ന്റെ പഴയ കോളേജ് വിടാൻ ലേശം സങ്കടം ണ്ട്…. എന്നാ മുത്തശ്ശനെ ദികരിക്കാനും വയ്യ…. എന്നാലും മുത്തശ്ശൻ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം എത്ര ചോദിച്ചിട്ടും പറയണ്ണില്യ ….

പിന്നെ എല്ലാം പെട്ടന്നായിരുന്നു…. നേരെ കുളിച്ചൊരുങ്ങി താഴോട്ട് ചെന്നു…. താഴെ എത്തിയപ്പോ അവടെ അമ്മ നിക്കുന്നു, അമ്മക് എന്നെ വിട്ട് നിക്കാൻ നല്ല സങ്കടം ണ്ട്…

“” അമ്മേടെ കൊച്ഛ് സുന്ദരിയായല്ലോ… ആഹ് പിന്നെ എല്ലാം എടുത്തു വച്ചൂലോ ലെ …. ഒന്നും മറക്കല്ലേ കേട്ടോ…”” ഉള്ളിൽ നല്ല വെഷമം ണ്ടെന്ന് അറിയാം, ന്നാലും അതൊന്നും പൊറത്ത് കാണികണ്ണില്യ… പാവം….

“” ഓ അമ്മേ…. അതൊക്കെ ഇന്നലെ തന്നെ വച്ചു… ഞാൻ പോയി എന്നും പറഞ്ഞ് കരഞ്ഞോണ്ടിരിക്കരുത്, കേട്ടല്ലോ… എന്നാ ഞാൻ ഇറങ്ങാ …. മുത്തശ്ശൻ താഴെ കാത്ത് നിപ്പുണ്ടെന്ന് തോന്നുന്നു… “” കൂടുതൽ നേരം അമ്മേടെ അടുത്ത് നിന്ന ശെരിയാവില്ല്യാ…. വിചാരിച്ചപോലെ മുത്തശ്ശൻ താഴെ നിൽപ്പുണ്ട്…. അധികം താമസിച്ചില്ല, വേഗം തന്നെ പുറപ്പെട്ടു…. ഇവിടുന്ന് 4-5 മണിക്കൂർ യാത്രയുണ്ട്…. പോകുന്ന വഴിക്ക് ഒരു ഹോട്ടലിൽ കേറി ഭക്ഷണം കഴിച്ചു…. ഏകദേശം ഒരു 2 മണി ആവുമ്പേഴേക്കും സ്ഥലത്തെത്തി…. വലിയ ഒരു കോളേജ്…. അങ്ങും ഇങ്ങുമായി കൊറേ പിള്ളാരുണ്ട്…. ഉള്ളിൽ ചെറിയൊരു ടെൻഷൻ ….. ഞാനും മുത്തശ്ശനും കൂടി പ്രിൻസിപ്പളെ കണ്ടു എല്ലാ കാര്യങ്ങളും റെഡി ആക്കി…. ഇന്നെന്തായാലും ക്ലാസ്സിൽ കേറുന്നില്ല…. ഹോസ്റ്റൽ എല്ലാം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്…. ക്യാമ്പസ്‌ ന്റെ ഉള്ളിൽ തന്നെ ആണ് ഹോസ്റ്റൽ…. ഹോസ്റ്റലിൽ ചെന്ന് റൂം ഒക്കെ കണ്ടു, വലിയ കൊഴപ്പം ഒന്നും ഇല്ല്യ…. നല്ല സൗകര്യം ഉള്ള റൂം ആണ്… ഞാൻ കൂടാതെ വേറെ മൂന്ന് പേരുണ്ട്…. പെട്ടിയും സാധനങ്ങലും എല്ലാം എടുത്ത് വച്ച് മുത്തശ്ശൻ പോയി… ഇപ്പൊ റൂമിൽ ഒരു കുട്ടി മാത്രേ ഒള്ളു, ബാക്കി രണ്ട് പേര് നാട്ടിൽ പോയിരിക്കാണ്, നാളെ വരുത്രെ…. ഗായത്രി എന്നാണ് അവള്ടെ പേര്…. ഞങ്ങൾ രണ്ടാളും പെട്ടന്ന് തന്നെ കൂട്ടായി….

“”താൻ ഇന്ന് ക്ലാസ്സിൽ പോയില്യേ???”” ഇന്ന് ക്ലാസ്സ്‌ ഉള്ള ദിവസം ആയോണ്ട് തന്നെ ഗായത്രി പോവ്വാത്തതോണ്ട് ഞാൻ ചോദിച്ചു….

“”ഇല്ല പോയില്ല…. ഞാൻ കുറച്ചു നേരത്തെ എത്തീട്ടുള്ളു…. അല്ല താൻ ഭക്ഷണം കഴിച്ചോ??? വാ താഴെ പോയി കഴിച്ചിട്ട് വരാം…”””

“” വേണ്ട വിശപ്പില്ല… പോയി കഴിച്ചിട്ട് വാ…. ഞാൻ ഒന്ന് കിടക്കട്ടെ…. “”ശേഷം അവള് താഴോട്ട് പോയി… നല്ല ക്ഷീണം ണ്ട്… ഞാൻ കിടന്നു പെട്ടന്ന് തന്നെ ഒറങ്ങി…. പിന്നെ രാത്രി ആണ് എണീറ്റെ…. എണീറ്റ് ഗായത്രിടെ കൂടെ താഴെ പോയി കഴിച്ഛ് പിന്നേം വന്നു കെടന്നു…. പിറ്റേന്ന് ക്ലാസ് ഉണ്ട്…. രാവിലേ എണീറ്റു നോക്കിയെപ്പോ ബാക്കി രണ്ടുപേരും വന്നിട്ടുണ്ട്…. ഒരാളുടെ പേര് കീർത്തന പിന്നെ ശ്രീലക്ഷ്മി… അതിൽ ശ്രീലക്ഷ്മിയും ഗായത്രിയും ഒരേ നാട്ടുകാർ ആണ്…. വീട്ടിൽ എന്തോ ആവിശ്യം ഉണ്ടായിരുന്നത് കാരണം ശ്രീലക്ഷ്മി ഗായത്രിയുടെ കൂടെ ഇന്നലെ വരാഞ്ഞത്…. മെസ്സിൽ നിന്ന് കഴിച്ഛ് ഞങ്ങൾ നേരെ ക്ലാസ്സിലേക്ക് പോയി…. പുതിയ ആൾ ആയോണ്ട് തന്നെ എന്നെകൊണ്ട് സെൽഫ് ഇൻട്രോഡക്ഷൻ ഒക്കെ ചെയ്യിച്ചു…. ആദ്യത്തെ രണ്ട് പീരിയഡ് കഴിഞ്ഞപ്പോ തന്നെ ഞാനും ഗായുവും ശ്രീയും കൂടി ഇറങ്ങി നേരെ കാന്റീനിലേക്ക് പോയി മൂന്നു ചായ പറഞ്ഞു…..“”എന്നാലും താൻ എന്താ പാർവതി ട്രാൻസ്ഫർ വാങ്ങി വരാൻ കാരണം…”” ഈ ചോദ്യം ഞാൻ പ്രേധിക്ഷിച്ചതാർന്നു…. ശ്രീ ആണ് അത് ചോദിച്ചേ ….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“”അങ്ങനെ പ്രേത്യേകിച് കാരണം ഒന്നൂല്യ…. മുത്തശ്ശൻ നിർബന്ധിച്ചിട്ട…. എന്ത എന്ന് എത്ര ചോദിച്ചിട്ടും പറയണ്ണില്ല്യ….””

ഞങ്ങൾ സംസാരിച്ചിണ്ടിരിക്കുമ്പോ പെട്ടന്ന് എലാരും മിണ്ടാതെ ആയി…. നോക്കിയെപ്പോ കൊറച്ചു ആൺപിള്ളാർ ഒരു ഗാങ് ആയി വരുന്നു…. അവർ ഒരു ആറുപ്പേരുണ്ട്… അവരുടെ മുമ്പിൽ വരുന്നവനെ ഞാൻ അറിയാതെ തന്നെ നോക്കി നിന്നു…. നല്ല വെളുത്തു മീശയും കുറ്റിതാടി ഒക്കെ ഒള്ള ഒരു പയ്യൻ… കണ്ടാൽ തന്നെ നോക്കി നിന്ന് പോവും…. പക്ഷെ അവരെ എലാരും പേടിയോടെ ആണോ അതോ ബഹുമാനം കൊണ്ടാണോ നോക്കുന്നത് എന്ന് മനസിലാവുന്നില്ല….

“”അത് ആരാ… എന്താ എല്ലാരും ഇങ്ങനെ നോക്കിനിക്കുന്നെ???”” എനിക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല… ഇനി സീനിയർസ് വല്ലോരും ആവും… പക്ഷെ എനിക്ക് തെറ്റി….

“”അതാണ് നവീൻ… ഈ കോളേജിൽ എന്ത് പ്രശ്നം ഉണ്ടായാലും അതിൽ അവന്റെ പേര് കാണും… അത് മാത്രല്ല, അവൻ നമ്മടെ ക്ലാസ്സിലാണ്, പക്ഷെ വല്ലപ്പോഴേ കേറൂ…”” ശ്രീ അത് പറയുമ്പോ ഇടക്ക് ഞാൻ ഗായത്രിയെ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു, അവള്ടെ മുഖത്തു ഒരു പുച്ഛംപോലെ…. ഇവളും നവീനും തമ്മിൽ എന്തേലും പ്രശ്നം!!??

“”അതിന് എന്തിനാ എല്ലാരും ഇങ്ങനെ മിണ്ടാതെ അവരെ നോക്കി നിക്കുന്നെ??””

“”പേടി!!! അത് തന്നെ… അവര്ക് ഇഷ്ടല്ലാത്തത് ആരേലും ചെയ്ത അപ്പൊ ഇടികിട്ടും… എന്തിനു നോക്കുന്നത് ഇഷ്ടപ്പെട്ടിലേൽ വരെ പ്രശ്നമാകും… പക്ഷെ നമ്മൾ പേടിക്കണ്ട… അവനു നമ്മളെ ഒക്കെ നല്ല കാര്യ…. അതോണ്ട് no worries….”” അത് പറഞ്ഞ് അവൾ എന്നെയും അവനെയും നോക്കി ചിരിച്ചു… മെല്ലെ ഞാനും അവനെ അടിമുടി നോക്കി…. കയ്യിൽ പച്ചകുത്തിട്ടൊക്കെയുണ്ട്… പിന്നെ ചെറിയൊരു പൂച്ചകണ്ണില്ലേ എന്നൊരു സംശയം…. പെട്ടന്നായിരുന്നു അവൻ എന്നെ നോക്ക്യേ… ആ നോട്ടത്തിൽ ആരും വീണുപോവും, എന്നാ ഞാൻ പിടിച്ചു നിന്നു…

“”നീ അവനെ അത്രക്കങ്ങു പൊക്കല്ലേ… ഇവടെ അവനെ പേടി ഇല്ലാത്തവരും ഉണ്ട്… അതിൽ ഒരുത്തനെ എനിക്കും നിനക്കും നന്നായി അറിയാം…”” ഗായത്രി ആയിരുന്നു അത്… ഇത്രേം നേരം മിണ്ടാതിരുന്ന ഗായത്രി പെട്ടന്ന് അത് പറഞ്ഞതും ശ്രീ ഒന്ന് പേടിച്ചു , ഒപ്പം ഞാനും…

വീണ്ടും എല്ലാരും നിശബ്ദരായി… ഗായത്രി ഒറക്കെ പറഞ്ഞോണ്ട് ഞങ്ങളെ ആവും എല്ലാരും ശ്രെദ്ധിക്കുന്നെ എന്ന് വിചാരിച്ചു…. പക്ഷെ അല്ല…. വേറെയും കുറച്ച് പേര് കാന്റീനിലേക്ക് വരുന്നു…. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് കൊണ്ട് അവടെ ഇരുന്നവർ എലാരും എണീറ്റു നിന്നു… അവരടെയൊക്കെ മുഖത്ത് പേടി ആണോ ബഹുമാനം ആണോ എന്ന് അറിയില്ല…. നവീന്റെ കൂടെ ഉള്ളവരുടേം മുഖത്തു പേടി ഉള്ളപോലെ…. നവീൻ എന്നാൽ അവരുടെ കൂട്ടത്തിൽ ആരെയോ തിരയുന്നുണ്ട് , നവീൻ മാത്രല്ല അവിടെ ഉണ്ടായിരുന്ന ഏകദേശം എല്ലാരും… ഗായത്രിയെ നോക്കിയേപ്പോ അവളും ആരെയോ എന്നാ പോലെ നോക്കുന്നുണ്ട് ഒപ്പം ശ്രിയും…

“”നിങ്ങളൊക്കെ ആരെയാ ഈ നോക്കണേ??? കൊറേ നേരായല്ലോ… ഇനിയും ഒണ്ടോ ഇങ്ങനെ വീരശൂരപരക്രമികൾ???”” എല്ലാരും ഇങ്ങനെ നോക്കുന്നത് എന്തിനാ എന്ന് മനസിലായില്ല…

“” ഞാൻ നേരത്തെ പറഞ്ഞില്ലേ, അവനെ പേടിയില്ലാത്തവരും ഇവടെ ഉണ്ടെന്ന്… “” ഗായത്രി എന്തോ വലിയ സംഭവംപോലെ പറയുന്നുണ്ട്… എനിക്ക് ചെറുതായി ദേഷ്യം വരുന്നുണ്ട്, പിന്നെ ചെറിയൊരു ആകാംഷയും …

“”ആ പറഞ്ഞു “”

“”അതിൽ ഒരാള്ളാണ് ‘ദേവൻ’… അവന്റെ കൂടെ ഉള്ളവരാണ് അതൊക്കെ… അവൻ ഉള്ളോണ്ട് ഇവർക്കും നവീനെ പേടി ഇല്ല… അവർ തമ്മിൽ മിക്ക സമയത്തും അടി ആവും… ദേവന്റെ കയീന്ന് നവീന് നല്ലത് കിട്ടും… ഈ ഇയർ തൊടങ്ങി ആദ്യത്തെ ആഴ്ച തന്നെ അടിയുണ്ടായതാ…. ഇവര് രണ്ടുപേർക്കും സസ്പെന്ഷന് കിട്ടിയെതാ , ഇന്ന് അത് തീരേം ചെയ്തു… “”

“”എന്നിട്ട് ആ കൂട്ടത്തിൽ ആരാ ഈ ദേവൻ??””


“”അവനെ അവരുടെ കൂടെ കാണാൻ ഇല്ല… ചെലപ്പോ അവൻ നാട്ടിൽ പോയിട്ട് വന്നിട്ടുണ്ടാവില്ല… ആ പിന്നെ ഒരു കാര്യം കൂടി ഉണ്ട്… ദേവൻ ഞങ്ങടെ നാട്ടുകാരനാ കേട്ടോ… പോരാത്തതിന് ചെറുപ്പം തൊട്ടേ ഒരുമിച്ച് പഠിച്ചവരും ആണ്…”” ഇതെല്ലാം ഗായു നല്ല അഭിമാനത്തോടെ ആണ് പറയുന്നത്…. പക്ഷെ ശ്രീ തലതാഴ്ത്തി ഇരിക്കുന്നുണ്ട്… ഒരേ നാട്ടുകാരും ഒരുമിച്ച് പഠിച്ചവരാണ് എന്നൊക്കെ പറഞ്ഞിട്ട് ശ്രീ ഇങ്ങനെ ഇരിക്കുന്നതിൽ എന്തോ പന്തികേടുണ്ട്…

ഇതിനിടയിൽ രണ്ടു ഗാങ്ങും തമ്മിൽ ഉന്തും തള്ളും ഒക്കെ ഉണ്ടായി… പക്ഷെ നവീൻന്റെ ഗങ്ങിനെ അവനും ദേവന്റെ ഗങ്ങിനെ അവരുടെ കൂട്ടത്തിലെ ഒരുത്തനും പിടിച്ചുമാറ്റുന്നുണ്ട്… അപ്പൊ ദേവന്റെ ഗങ്ങിനെ പിടിച്ചു മാറ്റുന്നവൻ ആവും അവന്റെ വലംകൈ…

അങ്ങനെ എല്ലാം ഒന്നോതുങ്ങി നേരെ ക്ലാസ്സിലേക്ക് വിട്ടു…ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഉച്ച കഴിഞ്ഞ് ഒരു പീരിയഡ് കഴിഞ്ഞപ്പോ നവീൻ ക്ലാസ്സിലേക്ക് കേറി ലാസ്റ്റ് ബെഞ്ചിൽ ഇരുന്നു… ഇതിനിടക്ക് മിസ്സ്‌ അവനോട് ചോദ്യം ചോദിക്കുന്നുണ്ട് , അതിനെല്ലാം അവൻ കറക്റ്റ് ഉത്തരവും പറയുന്നുണ്ട്… അപ്പൊ അലമ്പ് മാത്രല്ല, പടിക്കേം ചെയ്യും…

പിന്നെ അന്നത്തെ ദിവസം പ്രേത്യേകിച് ഒന്നും നടന്നില്ല… പിറ്റേന്ന് നേരത്തെ തന്നെ ക്ലാസ്സിലേക്ക് പോയി…. ആദ്യത്തെ പീരിയഡ് തുടങ്ങും മുന്പേ നവീൻ വന്നു…

“” ഹായ്… താൻ പുതിയ ആൾ ആണല്ലേ… ഇന്നലെ ആരോ പറഞ്ഞു… തന്റെ പേരെന്താ??””“”പാർവതി “”“”ഞാൻ നവീൻ “”“”അറിയാം… താൻ കോളേജിൽ ഫേമസ് ആണല്ലോ..”” അതിനു അവൻ ഒന്ന് ചിരിച്ചു…അങ്ങനെ സംസാരിച്ചിരിക്കുമ്പോ ക്ലാസിലേക്ക് ഒരുത്തൻ കേറി നവീന്റെ അടുത്തേക്ക് വന്നു…

“”അളിയാ ദേവൻ വന്നിട്ടുണ്ട്…”” അത് കേട്ടതും നവീൻ ഒന്ന് ഞെട്ടി… പിന്നെ പഴേപോലെയായി…“”ആയിനെന്താ അവൻ വരട്ടെ… “”“”അതല്ലടാ… നീ ഇങ്ങ് വന്നേ, പുറത്തുപോയി സംസാരിക്കാം…”” നവീൻ ക്ലാസ്സിൽ നിന്ന് അവന്റെ കൂടെ പുറത്ത് ഇറങ്ങാൻ നിന്നതും മഴ പെയ്യാൻ തുടങ്ങി, കൂടെ അതിശക്തമായ കാറ്റും…

കുറച്ചുമുന്നേ എന്തോ ആവിശ്യത്തിന് പുറത്തുപോയ ഗായത്രിയും ശ്രിയും ക്ലാസ്സിലേക്ക് കേറി വന്നു…

“”നീ ഇവിടെ ഇരിക്കുവാണോ… ക്യാന്റീനിൽ രാവിലെ തന്നെ ഒരു അടിക്കുള്ള സാധ്യത കാണുന്നുണ്ട്..”” ഗായത്രി എന്നോട് എന്തോ വലിയ കാര്യംപോലെ പറയുന്നുണ്ട്…

“”ആ ദേവന് പ്രാന്താ… വെറുതെ ആ പാവത്തിനെ ഉപദ്രവിച്ചോണ്ടിരിക്കും…””“”നീയൊന്ന് മിണ്ടാതിരുന്നേ ശ്രീ… നിനക്ക് ഇപ്പൊ ദേവനെ തീരെ ഇഷ്ടല്ലാന്ന് എനിക്കറിയാം… അത് എന്തോണ്ടാന്നും അറിയാം… കൂടുതല് പറയിപ്പിക്കല്ലേ…”” ശ്രിയും ഗായത്രിയും തമ്മിൽ ദേവന്റെ കാര്യത്തിൽ നല്ല സ്വരച്ചേർച്ചയിലായ്മ ഉണ്ട്…

ഇനി ഇതിന്റെ പേരിൽ ഇവർ തമ്മിൽ വഴക്കാവാതിരിക്കാൻ ഞാൻ അവരേം വിളിച്ചു ക്യാന്റീനിൽ പോയി… കാന്റീൻറെ ഉള്ളിൽ കേറാൻ പോയതും ഒരുത്തൻ എന്നെ തട്ടി കടന്നുപോയി…

“”എവടെ നോക്കിയാടോ നടക്കണേ…”” ഞാൻ അവനോട് ചൂടായി സംസാരിച്ചത് കണ്ട് ഗായത്രിയും ശ്രിയും എന്നെ പേടിച്ചപോലെ നോക്കുന്നുണ്ട്, അവർ മാത്രല്ല അവിടെ ഉണ്ടായിരുന്ന മിക്കവരുടേം ഭാവം അങ്ങനെ തന്നെ ആയിരുന്നു… പക്ഷെ അവൻ മറുപടി ഒന്നും പറഞ്ഞില്ല, ഒരു കലിപ്പ് നോട്ടം നോക്കി മഴപെയ്യുന്നതൊന്നും കാര്യക്കാതെ പോയി, കൂടെ വേറൊരുത്തനും ഉണ്ടായിരുന്നു…

“”നീ എന്ത് പണിയ കാണിച്ചേ… എടി അതാണ് ‘ദേവൻ ‘….”” അവൻ പോവന്നത് നോക്കി നിന്ന എന്നോട് ഗായത്രി പറഞ്ഞു…“”ഓ ഇവനാണോ നീ പറഞ്ഞ മഹാൻ… അവൻ ആരാന്നാ വിചാരം… ഇപ്പൊ തന്നെ കണ്ടില്ലേ, എന്നെ വന്ന് ഇടിച്ചിട്ട് പോയെ… പോരാത്തതിന് അവന്റൊരു കലിപ്പ് നോട്ടം, നിക്കങ്ങ് ചൊറിഞ്ഞു വരാ…””

ഗായത്രി മറുപടി ഒന്നും പറഞ്ഞില്ല… നേരെ കാന്റീൻറെ ഉള്ളിൽ ചെന്ന് നോക്കിയെപ്പോ അവടെ എല്ലാരും ഒരാളെ ചുറ്റി നോക്കിനിക്കുന്നു… അടുത്ത് ചെന്നപ്പോ അത് നവീൻ ആയിരുന്നു… അവന്റെ മൂക്കിന്ന് എല്ലാം ചോരവരുന്നുണ്ട്… കണ്ടപ്പോ പാവം തോന്നി… ഇങ്ങനെ ഒക്കെ ഉപദ്രവിക്കാൻ അവൻ ആരാ, ആലോചിച്ചിട്ട് ദേഷ്യം വരുന്നു… ഇതിൽ ഒരു തീരുമാനം എടുത്തിട്ട് തന്നെ കാര്യം…

“”നവീൻ വാ.. നമ്മുക്ക് പ്രിൻസിപ്പളെ കാണാം, എന്നിട്ടൊരു കംപ്ലൈന്റ് കൊടുക്കാം…”” ബ്ലഡ്‌ തൊടച്ചോണ്ടിരുന്ന നാവിനെ വിളിച്ഛ് ഞാൻ പറഞ്ഞു…

“”ഏയ്‌ ഇതൊന്നും കൊഴപ്പല്ല… വിട്ടുകള… “”

“”അങ്ങനെ പറഞ്ഞാൽ പറ്റില്ല… വാ, എന്നിട്ട് ഹോസ്പിറ്റലിൽ എങ്ങാനും പോവാം.. “”

പക്ഷെ എത്ര പറഞ്ഞിട്ടും അവൻ കൂട്ടാക്കിയില്ല്യ… അവസാനം ഹോസ്പിറ്റലിൽ പോവ്വാൻ സമ്മതിച്ചു… ഞാനും അവന്റെ കൂടെപ്പോയി, മുറിവൊക്കെ ക്ലീൻ ചെയ്ത് തിരിച്ചു കോളേജിൽ വരുന്നത് വരെ ഞാൻ അവന്റെ കൂടെ ണ്ടായിരുന്നു… ഈ കുറച്ചു സമയംകൊണ്ട് തന്നെ ഞങ്ങൾ നല്ല ഫ്രെണ്ട്സ് ആയി… (പക്ഷെ തല്കാലം പ്രണയിക്കാൻ ഒന്നും എന്നെ കിട്ടില്ല, സമയം ആവട്ടെ…😌)

എല്ലാം കഴിഞ്ഞ് ക്ലാസ്സിൽ എത്തിയത് ഉച്ചക്കാണ്… ഭക്ഷണം കഴിച്ഛ് നേരെ ക്ലാസ്സിൽ കേറി… ഇപ്പൊ മലയാളമാണ്, അപ്പൊ മലയാളം ലാംഗ്വേജ് എടുത്തവർ എല്ലാം വേറെ ക്ലാസ്സിൽ പോണം…

ശ്രീ ഹിന്ദി ആയോണ്ട് ഞങ്ങടെ ക്ലാസ്സിൽ തന്നെ ഇരുന്നു… ഞാനും ഗായത്രിയും കൂടെ മലയാളം ക്ലാസ്സിൽ കേറി… ക്ലാസ്സ്‌ തുടങ്ങി കൊറച്ചു കഴിയുമ്പോഴേക്കും വീണ്ടും മഴ കൂടി, ശക്തിയായി കാറ്റും വീശുന്നുണ്ട്… ക്ലാസ്സ്‌റൂമിൽ മൊത്തം ഇരുട്ട് കേറി…
പക്ഷെ ക്ലാസ്സ്‌ നടന്നോണ്ടിരുന്നു… ഇടക്ക് ആരോ എന്നെ നോക്കുന്ന പോലെ ഒരു തോന്നൽ… ബാക്കിൽ തിരിഞ്ഞു നോക്കിയെപ്പോ അവൻ, ദേവൻ …. ഇടക്ക് എന്നെ നോക്കുന്നു… കാണാൻ ഒരു dusky ലുക്ക്‌, കുറച്ചു ചുരുണ്ട മുടിയും ചെറുതായി ചുവന്ന ചുണ്ടും, ഒപ്പം ഒരു കലിപ്പ് നോട്ടവും… അവനെ നോക്കുന്നത് കണ്ട് ടീച്ചർ എന്നെ പൊക്കി, പിന്നാലെ അവനേം…

പക്ഷെ ഗെടൗറ്റ് അടികൂന്ന് വിചാരിച്ചില്ല… ആദ്യം അവനാണ് ഇറങ്ങിപോയെ… പിന്നാലെ ഞാനും…

പുറത്തിറങ്ങി നോക്കുമ്പോ അവനെ കാണാൻ ഇല്ല… ഇവൻ ഓടിയാണോ പോയെ, ആ?? എങ്ങോട്ടേലും പോട്ടെ… ഞാൻ നേരെ കാന്റീനിലേക് പോയി… അവിടെ എത്തിയപ്പോ ദേ അവൻ ഇരിക്കുന്നു… ക്യാന്റീനിൽ അതികം ആരും ഇല്ല… ഇവനെ ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് ആരോ എന്നോട് പറയുന്നത്പോലെ… ഞാൻ അവന്റെ ഓപ്പോസിറ് ആയി ഇരുന്നു…

“”താൻ ആണല്ലേ ദേവൻ… ഞാൻ ഒരു കാര്യം ചോദിക്കണം എന്ന് വിചാരിച്ച് ഇരികുവർന്നു, അല്ല താൻ ആരാന്നാ വിചാരം… ഇങ്ങനെ ഗുണ്ടായിസം കാട്ടി നടന്നാൽ ആരും ചോദിക്കില്ലെന്നാണോ… തന്നെ ഇവിടെ ബാക്കി ഉള്ളോർക് പേടി കാണും… എന്നാൽ ഞാൻ അങ്ങനെ അല്ല…””

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഒരു മറുപടി പ്രേധിക്ഷിച്ചെങ്കിലും അവൻ ഒന്നും മിണ്ടാതെ കുറച്ച് നേരം നിന്നു… നന്നായി ദേഷ്യം വരുന്നുണ്ടെന്ന് തോന്നുന്നു… പിന്നെ അവൻ എണീറ്റു പോയി… എനിക്ക് അവനോടുള്ള ദേഷ്യം കൂടി കൂടി വന്നു… അവന്റെ പിന്നാലെ പോയാലോ എന്ന് വിചാരിച്ചെങ്കിലും വേണ്ടന്ന് വച്ചു…തുടരും….