കൂട്ടിലെ കിളികൾ – 2

പിറ്റെ ദിവസം ശനിയാഴ്ച്ച ആയതിനാൽ ഉച്ചവരെ ക്ലാസ്സ് ഉള്ളൂ .

രാവിലെ നേരെ കോളജിലേക്ക് ഇറങ്ങി

ശ്യമയെ കണ്ടാൽ മുട്ടി നോക്കണം എന്ന് കരുതി എന്നൽ രാവിലെ ശ്യാമ പോയിട്ട് അവൾടെ പൂട പോലും കണ്ടില്ല . Half-day ക്ലാസ്സ് ആയത് കൊണ്ട് മിക്ക പിള്ളേരും ബങ്ക് അടിക്കറുണ്ട്,



കോളേജിലെ എൻ്റെ ഫ്രണ്ട്സ് ആണ് മനു, ഉണ്ണി, ഹരിത , വർഷ. ഇവരാണ് ക്ലോസ് ഫ്രണ്ട്സ് ഇത് കൂടാതെ വേറെയും കുറെ ഉണ്ട് . ഇതിൽ ഹരിത എന്നത് എൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് , ബെസ്റ്റ് ഫ്രണ്ട് എന്നാൽ ഫ്രണ്ട് for ബെനഫിറ്റ് 😜 അത് തന്നെ . എൻ്റെ എല്ലാ രഹസ്യങ്ങളും അറിയുന്ന, എല്ലാ നല്ലത്തിനും ചീത്തയ്ക്കും കൂട്ട് നിൽകുന്ന , എനിക്ക് വേണ്ട എല്ലാ സുഖങ്ങൾക്കും നിന്ന് തരുന്ന ഇത്രയും സവിശേഷതകൾ ഉള്ള ഒരേ ഒരു ബെസ്റ്റ് ഫ്രണ്ട് അത് ഇവൾ മാത്രം ആണ് .



എന്നത്തേയും പോലെ ക്ലാസ്സിൽ ഇരുന്നു വർത്തമാനം പറഞ്ഞും , ചളികൾ അടിച്ചും നേരം കളഞ്ഞുകൊണ്ടിരികുമ്പോൾ ആണ് ശ്യമയെ പറ്റി ഓർമ വന്നത്



ഹരി … ഈ ശ്യാമ ഏതാടി കോച്ച്



നിനക്ക് എങ്ങനെ ശ്യമേനെ അറിയാം



കള്ള മൈരെ എന്നെ പറ്റി കഥ പറച്ചിൽ ആണല്ലേ നിനക്ക് ഹോസ്റ്റലിൽ പണി



അതാര് പറഞ്ഞു .



നിൻ്റെ തന്ത, മൈരത്തി എല്ലാ പെൺപിള്ളെരുടെയും ഇടയിൽ എന്നെ ഒരു പൊതു മുതലായി ഉപയോഗിക്കുന്നുണ്ടെഡാ



ഇത് കേട്ട് ഉണ്ണിയും മനുവും ചിരിച്ചു.



ഓ എൻ്റെ മൈരാ അങ്ങനെ ഒന്നും ഇല്ല .

ഞങ്ങൾ ഇരുന്ന് ഓരോ കാര്യങ്ങളും പറയുമ്പോ നമ്മുടെ ഒക്കെ ഓരോ കോമഡികൾ പറയും അത്രേ ഉള്ളൂ , പിന്നെ നിന്നെ എല്ലാവർക്കും അറിയുന്നത് കൊണ്ട് ആർക്കേലും എന്തേലും ഒക്കെ നിന്നേപറ്റി പറയാനും കാണും . അല്ലാ നിനക്ക് എങ്ങനെ ശ്യമെനെ പരിചയം



അത് ഇന്നലെ അവൾക് ലിഫ്റ്റ് കൊടുത്തത് ഞാനാ .



എന്നിട്ട്



എന്നിട്ട് എന്ത് , മഴ ആയത് കൊണ്ട് ഒരിടത്ത് കേറി നിന്നപ്പോ ആണ് പരിചയ പെട്ടെ അപ്പൊൾ ഓരോ കാര്യങ്ങളും പറഞ്ഞു.



ഉണ്ണി: എന്താ വളയുമോ



ഏയ് ശെരിയവില്ല, ഒരു പട്ടിക്കാട് setup ആണ്



ഹരിത: പോടാ ആര് ശ്യമയോ , ഷിമ്മിയും പാൻ്റിയും മാത്രം ഇട്ട് ഹോസ്റ്റലിൻ്റെ ഉള്ളിൽ കൂടി നടക്കുന്ന അവളണോ നിൻ്റെ പട്ടിക്കാട് , ഞാൻ പോലും അങ്ങനെ നടക്കാറില്ല എന്നിട്ടാ….



മനു : 😜 നീ പിന്നെ എന്ത് ഇട്ടാ നടക്കാറ്



ഹരിത : നിൻ്റെ ധന്യെടെ തോള വീണ ഷഡ്ഡി , ഒന്ന് പോടാ



കോച്ച് അത്യാവശ്യം കമ്പനി ഒക്കെ ആയി, ഞാൻ പിന്നെ പട്ടിക്കാട് ആണെന് കരുതി ഓവർ ഒട്ടാൻ നോക്കിയില്ല .



ഹാ ആള് അത്യാവശ്യം പൊളി ആണ് but flirting അല്ല but സിംപിൾ and മോഡേൺ ആണ് attittude.



ആ എനിക്ക് കൊത്താൻ ഉള്ളത് ആണെങ്കിൽ എൻ്റെ അടുത്ത് വന്ന് വീഴും. 😀😀



ക്ലാസ്സിൽ ഞങൾ ഇരിക്കാറ് ഏറ്റവും അവസാന ബഞ്ചിൽ ആണ് . അതിൽ ടീച്ചേഴ്സ് നടക്കുന്ന ഭാഗത്ത് ഞങ്ങൾടെ കോമൺ ഫ്രണ്ട് ദിൽന പിന്നെ ഹരിത പിന്നെ ഞാൻ

മുന്നിൽ മനു ഉണ്ണി വർഷ , വർഷയും ഉണ്ണിയും lovers ആണ് .



ഹരിത യ്‌ക്ക് സ്കൂൾ മുതൽ ഡിഗ്രീ ഫസ്റ്റ് ഇയർ വരെ ലൈൻ ഉണ്ടായിരുന്നു പിന്നിട് അവൻ തേചിട്ട് പോയ് . 10 മുതൽ തന്നെ അവനും ഹരിതയും കളിയും പരിപാടിയും ഉണ്ടായിരുന്നു . അതിന് ശേഷം ഹരിതയ്ക്ക് റിലേഷൻ ഷിപ്പിനോട് തീരെ താല്പര്യം ഇല്ലായിരുന്നു , സ്വാതന്ത്രം , സമാധാനം ഒക്കെ നഷ്ടപ്പെടുന്നു എന്ന കാരണം കൊണ്ടും .



അതിൻ്റെ ഇടയിൽ ചാറ്റും തമാശയും ഡബിൾ മീനിംഗും ഒക്കെ ട്രൈ ചെയ്താണ് ഞാൻ ബെസ്റ്റി ആക്കി മാറ്റിയത് .



ക്ലാസ്സിൽ ഗ്യാപ്പ് കിട്ടിയാൽ ഞങൾ ഞങ്ങളുടെതായ കുത്സിതങ്ങളിൽ ഇടപെടറുണ്ടയിരുന്നു.



അവസാന പിരിയഡ് തുടങ്ങാൻ വൈകുംതൊറും ഞങൾ ഇരുന്ന് ഓരോ കഥ പറച്ചിൽ ആയിരുന്നു .



ഹരിത എൻ്റെ നെഞ്ചിലേക്ക് ചാരി കിടന്ന് ദിൽനയോടും മനുവിനോടും സംസാരിചുകൊണ്ടിരുന്നപ്പോൾ.



ഞാൻ അവളുടെ ചുരിദാറിൻ്റെ സൈഡിലെ പാൻ്റിൻ്റെ തുടഭഗത്ത് കൈ വച്ച് പതിയെ തടവി കൊണ്ടിരുന്നു . വിരലുകൊണ്ട് സൈഡിൽ വരുന്ന ഷഡ്ഡിയുടെ ലൈനിലൂടെ വിരലോടിച്ചുകോണ്ടിരുന്നു



അവൽ പെട്ടന്ന് അവളുടെ കൈ മുട്ട് എൻ്റെ zip ൻ്റെ മുകളിൽ പതിയെ അമർത്തി . ചെക്കൻ എണീറ്റു എന്ന് മനസ്സിലായ അവൽ എൻ്റെ മുഖത്തേക്ക് നോക്കി പുരികം കൊണ്ട് എന്താ എന്ന് ചോതിചു,



ഞാൻ വേണം എന്ന് തല ആട്ടി മറുപടി നൽകി .



ചാരിയിരുന്ന അവൽ നേരെ ഇരുന്ന് , എൻ്റെ നേരെ ചരിഞ്ഞ് ഡെസ്കിൽലേക്ക് ചേർന്ന് കിടന്നു. എൻ്റെ കൈ അവളുടെ തുടകൾക് ഇടയിലായി ഞാൻ അമർത്തി വച്ചു.



‘എൻ്റെ മോളെ പുതിയ തമസക്കാരി ഇത്ത ഒരു രക്ഷയും ഇല്ല .



ഞാൻ പതിയെ അവളുടെ ഉള്ളം തുടയിൽ ഞെക്കി



‘കമ്പനി ആകുന്ന ടൈപ്പ് ആണോ



ഇതും പറഞ്ഞ് അവൽ എൻ്റെ പാൻ്റിൻ്റെ zip അഴിക്കുവാൻ ശ്രമം തുടങ്ങി



‘ സംസാരിക്കുന്നുണ്ട് , ഇടപെഴകാൻ അതികം സമയം കിട്ടിയില്ല



അവൽ zip തുറന്ന് അതിൻ്റെ ഉള്ളിൽ കൈ ഇട്ടു .



‘ സമയം കിടക്കുന്നില്ലെ ഇഷ്ടം പോലെ പയ്യെ തിന്നൽ പനയും തിന്നാം .



പൊന്ന് മോളെ ഒരുപാട് ഉണ്ട് തിന്നാൻ അതുപോലെ ഒരു ചരക്ക് .



ഇത് പറയുമ്പോൾ എൻ്റെ ചെറു വിരൽ അവളുടെ പൂറിൻ്റെ ഇതളുകളെ ഷഡ്ഡിയുടെയും, പാൻ്റിൻ്റെയും മറ ഉപയോഗിച്ച് ഞാൻ തടവി തുടങ്ങിയിരുന്നു .



‘നിനക്ക് ആ ചരക്കിനെ മാത്രം മതിയോ മൈരെ തിന്നാൻ



ഇതും പറഞ്ഞ് അവൽ എൻ്റെ കുണ്ണ ഷഡ്ഡിക്കള്ളിൽ നിന്നും പുറത്തെടുത്ത് കുണ്ണയുടെ മകുട ഭാഗത്ത് കൈ ചുറ്റി പിടിച്ച് ഞെക്കി പീച്ചാൻ തുടങ്ങിയിരുന്നു.



ചുട്ട് പൊള്ളുന്ന കുണ്ണയിൽ അവളുടെ തണുത്ത കൈ ചേരുമ്പോൾ ഉള്ള സുഖം 🥶



ഡെസ്കിൽ തല വച്ച് ഞാൻ അവളുടെ ചെവിയിൽ പതിയെ പറഞ്ഞു



‘ പൊന്നു മോളെ കഴച്ചിട്ട് വയ്യെടി…..



ഇടത് കൈ അവളുടെ തുടയിടുക്കിൽ പൂറിനെ തടവികൊണ്ട് നിന്നപ്പോൾ വലത് കൈ അവളുടെ മുലകളെ പതിയെ ഞെക്കുവാൻ തുടങ്ങി .



പെട്ടന്നാണ് ധന്യാ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നത്



എല്ലാവരും പെട്ടന്ന് എഴുന്നേൽക്കുന്ന സൗണ്ട് കേട്ടാണ് ഞാനും ഹരിതയും അറിഞ്ഞത് . ഞാൻ എഴുനേൽക്കതെ അവിടെ തന്നെ ഇരുന്നു കാരണം നിങ്ങൾക്ക് ഊഹിക്കാമല്ലോ.



മിസ്സ് ക്ലാസ്സ് എടുക്കാൻ തുടങ്ങി . ഹരിത മിസ്സിനെ നോക്കിക്കൊണ്ട് തന്നെ വീണ്ടും എൻ്റെ കുണ്ണയിൽ പിടിച്ച് പതിയെ കുണ്ണ മകുടം ഞെക്കി ഞെക്കി തെന്നിച്ച് കളിച്ചു.



എനിക്ക് വരാൻ ആകുമ്പോൾ ഞാൻ അവൾടെ കൈൽ പിടിക്കും അപോൾ അവൽ നിർത്തും , പിന്നെ വീണ്ടും ഞെക്കൽ തുടങ്ങും .

എൻ്റെ മുഖ ഭാവവും ഹരിതയുടെ കൈയുടെ ചലനവും മിസ്സ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അടുത്ത് ഇരിക്കുന്ന ദിൽന ഇതൊന്നും ശ്രദ്ധിക്കാറില്ല കാരണം ഇത് എല്ലാ ബഞ്ചിലും പതിവ് ആണ് അത് കൊണ്ടുതന്നെ ഇത് ക്ലാസ്സിലെ പിള്ളേര് ആരും കണ്ടില്ല എന്ന് നടിക്കും അവരെ ആരും ബുദ്ധിമുട്ടിക്കറില്ല പക്ഷേ ഒളിയും മറയും ഉണ്ടാകും എന്ന് മാത്രം .



ധന്യ മിസ്സ് ഇത് മനസ്സിലാക്കിയിട്ടും ഒന്നും പ്രതികരിക്കാൻ നൽകാത്തതിന് മറ്റൊരു കാരണം ഉണ്ട് . 😜



ഞങ്ങളുടെ ഗ്യങ്ങിലെ ആളാണ് ധന്യ മിസ്സ്.



ഹരിതയുടെ റൂമിൽ ആണ് മിസ്സും താമസിക്കുന്നത് , മിസ്സിൻ്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഹരിത , കറങ്ങാൻ പോകുന്നുണ്ട് എങ്കിലും , ബിയർ അടികുന്നുണ്ട് എങ്കിലും എന്തിന് തുണ്ട് പോലും ഒരുമിച്ച് കാണുന്ന ടീം ആണ് .

അതുമല്ല മനുവും ധന്യ മിസും തമ്മിൽ relationship ലും ആണ് .

അവനാണ് ഈ കഥയാലെ അധ്യാപികയെ കളിക്കുന്ന ആ കലാകാരൻ.



അത്കൊണ്ട് തന്നെ മിസ്സ് എന്ന സ്ഥാനം ഞങൾ പുള്ളിക്കാരിക്ക് കൊടുക്കാറില്ല ധന്യ അതാണ് ഞങ്ങൾക്ക് എല്ലാവർക്കും



ക്ലാസ്സ് കഴിഞ്ഞ് ധന്യ ഇറങ്ങിയപ്പോൾ ബാക്കിയുള്ള പിള്ളേര് ഓരോരുത്തരായി പോകാൻ തുടങ്ങി . അടുത്തിരുന്ന ദിൽനയും യാത്ര പറഞ്ഞ് ഇറങ്ങി



ഡസ്കിൽ വച്ച എൻ്റെ ഇടത് കൈ എടുത്ത് മാറ്റി ഹരിത പെട്ടന്ന് തന്നെ എൻ്റെ അരയിലേക് കുനിഞ്ഞ് മുഖം ചേർത്ത് വച്ച് എൻ്റെ കുണ്ണ കുട്ടനെ അവൽ വായിലേക് എടുത്ത് ചപ്പാൻ തുടങ്ങി .



തൊലി താഴ്ത്തി എൻ്റെ ചുവന്ന മകുടം അവളുടെ കട്ടിയുള്ള തുപ്പലിൽ മുങ്ങി കുളിച്ചു . അതികം ഒന്നും വേണ്ടി വന്നില്ല തൊലി താഴ്ത്തിയ മഘുടത്തിൽ നാവുകൊണ്ട് അവൽ നക്കി വലിച്ച് അല്പം സമയം ചപ്പിയപ്പോഴേകും എൻ്റെ ശരീരത്തിലെ മുഴുവൻ രക്തവും കുണ്ണയിലേക്ക് പ്രഹരിച്ച് ഞാഡീ കരമ്പുകൾ വലിഞ്ഞ് മുറുകി എൻ്റെ അരയിൽ അ പൊട്ടിത്തെറി സംഭവിച്ചു.



അവസാന തുള്ളിയും അവൽ വലിച്ചെടുത്തു, എൻ്റെ കാലുകൾ വലിഞ്ഞ് മുറുകി നിവർന്ന് നിന്നു.



അവൽ എഴുനേറ്റു ജനലിലൂടെ പുറത്തേക്ക് വായയിൽ ഉണ്ടായിരുന്ന ശുക്ലം തുപ്പി കളഞ്ഞു .



ഞാൻ തളർന്ന മനസ്സുമായി പതിയെ കുണ്ണ ഷഡ്ഡികുള്ളിൽ തിരുകി വച്ചു. അവൽ വന്ന് എൻ്റെ അടുത്ത് ഇരുന്ന് ബാഗിൽ നിന്നും വെള്ളം എടുത്ത് ഒരു കവിൾ കുടിച്ചു.



ഒരു കവിൾ കൂടി വയിൽ കൊണ്ട് കുലുകുത്തികൊണ്ട് അത് കുടിച്ചിറക്കി . എന്നിട്ട് മുടിയും ഡ്രെസ്സും നേരെയാക്കി .



‘എടാ പോട്ടെ ലേറ്റ് ആയി .



നീ വിട്ടോ ഞാൻ വന്നോളാം



അവൽ എന്നോട് യാത്ര പറഞ്ഞ് മനുവിൻ്റെ കൂടെ പോയ് . അവര് ഇറങ്ങിയപ്പോൾ വിഷ്ണുവും വർഷയും എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി. ക്ലാസ്സിൽ ഞാൻ മാത്രം ഒറ്റയ്ക്ക് . അൽപ സമയം ഇരുന്നിട്ട് എഴുനേറ്റു zip ഇട്ട് ഞാൻ ബൈക്ക് പർക്കിങ്ങിലേക്ക് നടന്നു.



ഞാൻ നോക്കുമ്പോൾ ശ്യാമ എൻ്റെ ബൈക്കിൻ്റെ അടുത്ത് ഒറ്റയ്ക്ക് നിൽപ്പുണ്ട്.



‘ ഹായ്



എന്താ ഇവിടെ



ഞാൻ പോകാൻ നോക്കുമ്പോൾ ചേട്ടൻ്റെ വണ്ടി ഇവിടെ ഇരിക്കുന്നത് കണ്ടു , ഇന്നലത്തെ പോലെ ഇന്നും ഒരു ലിഫ്റ്റ് വാങ്ങി പോകാം എന്ന് കരുതി 😜



ആഹ ഓസിന് വീട്ടിൽ കൊണ്ട് ആകില്ലാട്ടോ



വേണ്ട ഓസിനു ബസ്സ് സ്റ്റാൻഡ് വരെ മതി അത് കുഴപ്പം ഇല്ലല്ലോ 🤪



😄താൻ ആള് കൊള്ളാലോ



😂😂 ബാ ബ കേറ്



തിരക്കില്ലാത്തതിനാൽ പോകുന്ന വഴിയിൽ ഞങൾ കുറെ കര്യങ്ങൾ സംസാരിചു.



‘ചേട്ടൻ കമ്മിറ്റഡ് ആണോ ?



പെട്ടന്നായിരുന്നു അവള് ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോതിച്ചത്



‘അതെന്താ അങ്ങനെ ഒരു ചോദ്യം .



ചുമ്മാ അറിയാൻ ചോതിച്ചു എന്നെ ഉള്ളൂ . ആണോ ?



നിലവിൽ അല്ല



ആഹാ അപ്പൊൾ ഉണ്ടായിരുന്നോ ?



ഇഷ്ടം പോലെ പക്ഷേ എല്ലാം one way ആയിരുന്നു .



അതെന്തുപറ്റി, ഈ ലുകിന് വീഴാൻ വല്യ കഷ്ടപടൊന്നും വേണ്ടല്ലോ.



😄😄 ചിലത് എനിക്ക് സെറ്റ് ആകില്ല , ചിലർക്ക് എന്നെ സെറ്റ് ആകില്ല.



ഓ അങ്ങനെ യാണ് അപ്പോ കര്യങ്ങൾ



എന്താ ചൊതിക്കാൻ



പ്രത്യേകിച്ച് ഒന്നും ഇല്ല , എനിക് ഈ സീരിയസ് റിലേഷൻ ഷിപ്പിനോഡ് തീരെ താല്പര്യം ഒന്നും തോന്നിയില്ല . എല്ലാം അടിയും പിടിയും ആണ് കണ്ടിട്ടുള്ളത് .



പക്ഷേ ചേട്ടനോട് ഒരു ക്രഷ് അടിച്ചു എനിക് 😛. ഇനി അഥവാ അതെങ്ങാനും ഡെവലപ്പ് ആയി കഴിഞ്ഞിട്ട് കമ്മറ്റെഡ് ആണെന്ന് അറിഞ്ഞ ശശി ആവിലെ ഞാൻ 😝.



അവളത് പറഞ്ഞപ്പോൾ വലിയ ഞെട്ടലോന്നും ഉണ്ടായില്ല അത് ചിലപോ അവൽ പറഞ്ഞ രീതിയുടെയും ആകാം , നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് സംസാരം .



കുറെ കര്യങ്ങൾ അവളും ഞാനും സംസാരിച്ചു, ഒലിപ്പിക്കലും, പഞ്ചരയും ഒന്നും അവൾക്ക് എന്നിൽ തോന്നിയില്ല എന്നും , ജെനുവിൻ പേഴ്‌സണലിറ്റി ആയി തോന്നി എന്നും . ഹരിത പറഞ്ഞുള്ള അറിവിൽ ഞാൻ നല്ല ഫ്രണ്ട്‌ലി യും പ്രോഗ്രസീവ് ചിന്തയുള്ള കൂട്ടത്തിൽ ആണ് എന്നൊക്കെ അവൾക്ക് തോന്നിയത് കൊണ്ടാണ് അവൾക്ക് എന്നോട് ക്രഷ് അടിച്ചത് എന്ന് അവൽ പറഞ്ഞു.



ബസ്സ് സ്റ്റാൻഡിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്തപ്പോൾ എന്നോട് പറഞ്ഞു

‘ എനിക്ക് ചേട്ടൻ്റെ ഫ്രണ്ട് ആയി നിൽക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്,

Can we be Friends 😊



അതിനെന്താ 🤝



അവളോട് യാത്രയും പറഞ്ഞ് ഞാൻ വീട്ടിലേക്ക് വിട്ടു .



വില കളയണ്ട എന്ന് കരുതി ഞാൻ ഇന്നും നമ്പർ വങ്ങിച്ചില്ല . ഇരിക്കട്ടെ അല്പം weight 🤭



വീട്ടിൽ എത്തിയപ്പോൾ സുമിനയുടെ വീടിൻ്റെ മുന്നിൽ അത്യാവശ്യം ആളുകളെ ഒക്കെ കണ്ടു .



ഞാൻ വീട്ടിൽ കയറി ഭക്ഷണവും കഴിച്ച് നേരെ സുമിയുടെ വീട്ടിലേക്ക് നടന്നു . ഒരു മതിലിൻ്റെ അപ്പുറം ഉള്ള അയൽക്കാരി . 😜

പരിചയം ഇല്ലാത്ത ഒരു അഞ്ച് എട്ട് പേര് മുന്നിൽ തന്നെ ഉണ്ടായിരുന്നു,

നബീൽ ഇക്ക ഹാളിൽ തന്നെ ഉണ്ടായിരുന്നു . ഫർണിച്ചർ ഒക്കെ യഥാ സ്ഥാനത്ത് വച്ചിരുന്നു .



ഇക്കാ ….



ആ വിഷ്ണു. ഇന്ന് ക്ലാസ്സ് ഉണ്ടായിരുന്നോ , അച്ഛനെ കണ്ടപ്പോൾ പറഞ്ഞു.



അതേ ഉച്ചവരെ ഉണ്ടായിരുന്നു . പണികളൊക്കെ എന്തായി



എല്ലാം ഒതുങ്ങി വിഷ്ണു . ചെറിയ ചെറിയ ഇലക്ട്രിക് പണികൾ മാത്രം വേറെ ഒന്നും ഇല്ല .



ഇക്കാ നാളെ എങ്ങനാ പരിപാടികൾ ഒക്കെ



രാവിലെ തൊട്ട് ഈവനിംഗ് വരെ ആണ് ,

ഭക്ഷണം കാറ്ററിംഗ് ഏൽപ്പിച്ചു , അവര് തന്നെ എല്ലാം നോക്കിക്കോളും . പിന്നെ ഗസ്റ്റ് അതികം ഇല്ല എൻ്റെ ഫാമിലി ഫ്രണ്ട്സ് പിന്നെ സൂമിയുടെ ഫാമിലി കൂടി പോയാൽ 150-200അത്രേ ഉള്ളൂ



അപ്പോഴേക്കും ഒന്ന് രണ്ട് പേര് വന്ന് നബീൽ ഇക്കയെ വിളിച്ചു

ഞാൻ ഇപ്പൊ വരാം വിഷ്ണു



അ ഇക്ക



പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ നല്ല പോസ്റ്റ് അടി ഫീൽ ആയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വിട്ടു.



വൈകുന്നേരം ആയപ്പോൾ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വന്നിരുന്നു . ഞാനും നിച്ചുവും ഹാളിൽ ഇരിക്കുമ്പോൾ അമ്മ അവിടേക്ക് വന്നൂ .



നിങ്ങള് ഇന്ന് അപ്പുറത്ത് പോകുന്നുണ്ടോ ,



ഞാൻ ഉച്ചയ്ക്ക് ഒന്ന് പോയിരുന്നു



നിച്ചു : ബോറിംഗ് ആണ് , അമ്മ പോകുന്നുണ്ടെങ്കിൽ ഞാനും വരാം .



ഞാനൊരു 7 മണി ഒക്കെ ആയിട്ട് പോകാം എന്നാ കരുതുന്നത്. വിച്ചൂട്ടാ നീ എന്നാ ടൗണിൽ പോയിട്ട് അവർക്ക് കൊടുക്കാൻ എന്തെങ്കിലും ഗിഫ്റ്റ് വങ്ങിക്ക് . നാളെ കൊടുക്കണ്ടേ ! .



എന്തുട്ടാ വാങ്ങിക്കുക .



എന്തെങ്കിലും നോക്കി കിച്ചെൻ ഐറ്റം വാങ്ങിച്ചോ



എത്രയാ ബഡ്ജറ്റ്



അതൊരൂ………. 1000 പോരെ ?



ആ മതിയാകും, സെറ്റ് ആകാം .



ഒരു 5 മണി ആയപ്പോൾ ഞാൻ ഹൈലൈറ്റ് മാളിലെ നെസ്റ്റോയിലേക്ക് ഗിഫ്റ്റ് വാങ്ങാൻ ആയി പോയ് . കിച്ചൺ ഇക്വിപ്മെൻ്റ് ഭാഗത്ത് ഞാൻ കുറേ നേരം കറങ്ങി നടന്നിട്ടും ഒന്നും അങ്ങട് തൃപ്തി വരുന്നില്ല . പെട്ടന്നാണ് എൻ്റെ തോളത്ത് ആരോ തൊണ്ടിയത് .



സുമിന… എൻ്റെ മനസ്സ് മന്ത്രിച്ചു .

പെട്ടന്ന് സുമിനയെ അവിടെ കണ്ടപ്പോൾ , അതും എൻ്റെ അടുത്തേക്ക് വന്ന് എന്നോട് മിണ്ടാൻ വന്നപ്പോൾ ഒരു പ്രതേക വൈബ്രേഷൻ നെഞ്ചിൻ്റെ ഉള്ളിൽ 5 sec. ഉണ്ടായി.



ഇതെന്താ ഇവിടെ ☺️



😀 ഞാൻ വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങാൻ വേണ്ടി വന്നതാ, ഇത്ത എന്താ പരിപാടി .



ഞാൻ കുറച്ച് ബെഡ്ഷീറ്റ് , കാർപെറ്റ്, ഡ്രസ്സ് അങ്ങനെ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ വന്നതാ , ഉച്ചയ്ക്ക് വന്നതാ ഇതുവരെ ഒന്നും ആയില്ല . വിഷ്ണു എന്താ വാങ്ങിച്ചത് .



പെട്ടന്ന് അങ്ങനെ ചൊതിച്ചപ്പോൾ ഇവർക്ക് വേണ്ടി ആണെന്ന് പറയാൻ തോന്നിയില്ല



ഞാൻ വീട്ടിലേക്ക് പുതിയ കുറച്ച് പാത്രം വാങ്ങാൻ വേണ്ടി ….



അതെയോ , എന്നിട്ട് എടുത്തോ



ഇല്ല ഒന്നും അങ്ങ് സെറ്റ് ആവുന്നില്ല



😄😄 ഉച്ചതോട്ട് ഞങ്ങൾ നോകുന്നതാ കുറച്ചൊക്കെ ആയി ഇനിയും ഉണ്ട് .



ഞങ്ങൽ? ഇക്ക ഉണ്ടോ ?



ഇല്ല , എൻ്റെ സിസ്റ്റർ ഉണ്ട് അവളും ഞാനും കൂടിയാണ് വന്നത് . അവൾക്ക് പാർലറിൽ പോകാൻ ഉണ്ടായിരുന്നു , സമയം ഇത്രയും ആയത് കൊണ്ട് അവൽ അങ്ങോട്ട് പോയ് .







ഇനി എന്താ ഇത്തയ്ക് വാങ്ങാൻ ഉള്ളത്



ബെഡ് ഷീറ്റ് വാങ്ങാൻ ഉണ്ട് പിന്നെ കുറച്ച് ഡ്രെസ്സും . ബെഡ് ഷീറ്റ് എനിക്ക് കൺഫ്യൂഷൻ ആണ് അപ്പോ കരുതി അവൽ വന്നിട്ട് നോക്കാം എന്ന് .



ഞാൻ ഹെൽപ് ചെയ്യണോ?



ഒന്ന് മുട്ടി നോക്കി 😜



വിഷ്ണുവിൻ്റെ സമയം പോകില്ലേ !



ഏയ് എനിക്ക് എന്ത് …



ഞങ്ങൽ രണ്ട് പേരും കൂടി ഒന്നിച്ച് . സുമിനയ്ക്ക് ആവശ്യം ആയ ബെഡ്ഷീറ്റ് സെക്ഷനിലേക്ക് ചെന്ന് ഓരോന്നായി നോക്കാൻ തുടങ്ങി .



സുമിന നേരത്തെ നോക്കി വച്ചതിൽ നിന്നും എനിക്ക് ഇഷ്ടമായത് ഞാൻ സെലക്ട് ചെയ്തു. അങ്ങനെ ഞങ്ങൽ പരസ്പരം സംസാരിച്ച് കൂടുതൽ കമ്പനി ആയി . എൻ്റെ സെലക്ഷൻ ഒക്കെ സുമിനയ്ക്കും ഒത്തിരി ഇഷ്ടം ആയിരുന്നു.

അത്യാവശ്യം പർച്ചേസ് കഴിഞ്ഞപ്പോൾ അവൽ ഹാപ്പി ആയി എന്ന് മനസിലായി .



വിഷ്ണു ഉള്ളത് കൊണ്ട് പെട്ടന്ന് തീർന്നു കേട്ടോ , ഞങ്ങൽ രണ്ടും കൂടി എത്ര നേരം ആയെന്നോ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് മാറ്റിയും മറിച്ചും നോക്കാൻ തുടങ്ങിയിട്ട്.



എന്നാൽ എനിക്കും ഒരു ഹെല്പ് വേണം



എന്താ



വീട്ടിലേക്ക് ഒരു ഡിന്നർ സെറ്റ് , ഗ്ലാസ്സ് സെറ്റ് വേണം അതൊന്ന് നോക്കി എടുത്ത് തരാമോ ?



Ok വാ



സുമിന നല്ല ആവേശത്തോടെ ട്രോളിയും ഉന്തി എന്നെക്കാൾ മുന്നേ സെക്ഷനിലെക്ക് വിട്ടു .



നല്ല വിരിഞ്ഞ ആ കുണ്ടികളുടെ താളം കണ്ടില്ല എന്ന് വയ്ക്കാൻ പറ്റിയില്ല എനിക്ക് നന്നായി ആസ്വദിച്ചു ഞാൻ



കുറച്ച് സാധങ്ങൾ മാറ്റിയും മറിച്ചും നോക്കിയതിനു ശേഷം ഒരു പ്ലേറ്റ് സെറ്റും ജെഗ്ഗും ഗ്ലാസ്സും വരുന്ന മറ്റൊരു സെറ്റും സുമി സെലക്ട് ചെയ്ത് തന്നു .



അവൽ എന്നോട് അഭിപ്രായം ചോതിച്ചപ്പോൾ ഇത്തയ്ക്ക് ok എന്ന് തോന്നുന്നത് എടുത്തോളൂ എന്ന് പറഞ്ഞു . ആ ഒരു ഫ്രീഡം ഇഷ്ടപ്പെട്ടു എന്ന് തോനുന്നു ഞാൻ പറഞ്ഞപ്പോൾ നല്ല ഒരു പുഞ്ചിരി സമ്മാനം ആയി കിട്ടി എനിക്ക് .



അങ്ങനെ ഞാൻ വാങ്ങിയതും അവൽ വാങ്ങിയതും ബിൽ ചെയ്ത് ഞങ്ങൽ പാർകിങ്ങിൽ ചെന്ന് അവരുടെ കാറിലേക്ക് സാധങ്ങൾ കയറ്റി വച്ചു.

അതിൽ വേറെയും ഒരു ലോഡ് സാധനം ഉണ്ടായിരുന്നു .



ഇനി എന്താ പരിപാടി



ഇനി കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് , പിന്നെ sis വരണം .



ഞാൻ വരണോ ഡ്രസ്സ് എടുക്കാൻ കൂടാൻ



ആയോ ഇപ്പൊ തന്നെ ഒരുപാട് വിഷ്ണു വിനെ ഞാൻ പിടിച് നിർത്തിച്ചു. പിന്നെ അവൽ വരും കുഴപ്പം ഇല്ല



എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല , sis നെ ഒന്ന് വിളിക് കഴിയാൻ ആയോ എന്ന് .



അവൽ വേകം sis നേ വിളിച്ചു .



അവൽ ഒരു അരമണിക്കൂർ കൂടി എടുക്കും എന്ന് പറഞ്ഞു .



എന്നൽ വാ ഞാനും വരാം ഒരു കമ്പനിക്ക് വെറുതെ ഒറ്റയ്ക്ക് പോസ്റ്റ് അടികണ്ട .



അവൽ എന്നെ ബുദ്ധിമുട്ടിക്കാൻ വയ്യാഞ്ഞിട്ട് ഒന്ന് മടിച്ച് നിന്നു.



അല്ലാ ഇനി ഞാൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?



അയ്യോ അങ്ങനെ ഒന്നും ഇല്ല വിഷ്ണു ബുദ്ധിമുട്ടുന്നത് ഓർത്തിട്ടാ .



എന്നാൽ വാ എന്നും പറഞ്ഞ് ഞാൻ നടക്കാൻ തുടങ്ങി , പുറകെ സുമിയും .



ഞങ്ങൽ ഒന്നിച്ച് എസ്കലേറ്റർ കയറിയും ഓരോ കാര്യങ്ങളും സംസാരിച്ചും.



ഇത്തയ്ക്ക് പാർലറിൽ പോകണ്ട



ഞാൻ രാവിലെ പോയിരുന്നു ഫേഷ്യൽ ഒക്കെ ചെയ്തു . പിന്നെ ത്രെഡ് ചെയ്തത് ആണ് അതുകൊണ്ട് ഇപ്പൊ സമയം കിട്ടി ബാക്കി കാര്യങ്ങൾക്ക്



അല്ലെങ്കിലും ഇത്തയ്ക് ഒവർ make over ആവശ്യം ഇല്ലലോ 😊



☺️ അതെന്താ



ആവശ്യത്തിന് ഭംഗി കാർന്നോൻ മാരയി തന്നിട്ടുള്ളത് കൊണ്ട് ബ്യുടിഷൻ ആവശ്യമില്ലല്ലോ 😃



😂 അങ്ങനെ ഒന്നും ഇല്ല , ചെറിയ രീതിയിലെ ഞാൻ പണ്ടും ഇപ്പഴും ചെയ്യാറുള്ളൂ



സംസാരിച്ച് നേരെ ebay യിൽ കയറി . അവിടെ നിന്നും മോൾക്ക് ആവശ്യമായത് സുമി വാങ്ങി പിന്നെ നേരെ സുടിയോയിൽ കയറി സുമിനയ്ക്ക ടോപ്പ് നോക്കാൻ തുടങ്ങി. ഞാൻ അവൾക്ക് 2 ടോപ്പ് സെലക്ട് ചെയ്ത് കൊടുത്തു. ഒരെണ്ണം അവൽ നോർമലി ഇടുന്ന തരവും.

പിന്നെ ഒരെണ്ണം അല്പം ഫിറ്റ് ൽ പുതിയ മോഡൽ ഡിസൈൻ വരുന്നതും. അവൽ അതും എടുത്ത് ട്രയൽ റൂമിലേക്ക് കയറി.


കെട്ടിയവൻ്റെ സ്ഥാനത്ത് നിന്ന് ഒരു പെണ്ണിന് സെലക്ട് ചെയ്ത് കൊടുത്ത ഡ്രസ്സ് അവൽ ട്രയൽ റൂമിൽ കയറി മാറി ഇട്ട് നമ്മുടെ മുന്നിൽ വന്ന് എങ്ങനെ ഉണ്ട് എന്ന് അ ശരീരം വർണിക്കാൻ തരുന്ന അ നിമിഷത്തിൻ്റെ ഒരു സുഖവും അനുഭൂതിയും ഉണ്ടല്ലോ ഹോ…. പറഞ്ഞറിയിക്കാൻ പറ്റില്ല .



ഞാൻ കൊടുത്ത 2 ഡ്രെസ്സും അവൽ ഇട്ട് എൻ്റെ മുന്നിൽ പ്രദർശനം നടത്തി, അഭിപ്രായം ഞാൻ പറഞ്ഞു കൊടുത്തു . അതിന് അനുയോജ്യമായ പാൻ്റും അതിൻ്റെ കളറും ഞാൻ സെലക്ട് ചെയ്തത് തന്നെ അവൽ വാങ്ങിച്ചു.



അതിന് ശേഷം ഞങ്ങൽ V⭐ ൻ്റെ മുന്നിൽ എത്തിയപ്പോൾ അവൽ അല്പം ഒന്ന് പരുങ്ങി കളിച്ചു .



വാങ്ങിക്കാൻ ഉണ്ടോ



ഉണ്ടായിരുന്നു പിന്നെ വാങ്ങിക്കാം



അതെന്തിനാ പിന്നെ അകുന്നെ പോയ് വാങ്ങിക്ക് ഞാൻ ഇവിടെയുണ്ടാകും.



അത് കേട്ടപ്പോൾ അവൽ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കയറി

അപരിചിതൻ്റെ കൂടെ ഷഡ്ഡിയും ബ്രായും വാങ്ങാൻ ഏതൊരു പെണ്ണും മടി കാണിക്കും സ്വാഭാവികം . നമ്മളത് കണ്ടറിഞ്ഞ് അങ്ങ് നിൽക്കണം അത്ര തന്നെ .



അവിടെ നിന്നും വാങ്ങി അവൽ ഇറങ്ങി വന്നു .



പോകാം …



ആ പോകാം …



Sis വിളിച്ചു അവളോട് ഞാൻ ഫുഡ് കോർട്ടിൽ വരാൻ പറഞ്ഞു . നമുക്ക് അങ്ങോട്ട് പോകാം.



ഞാൻ വേണോ നിങൾ കുടിച്ചോ



അയ്യെടാ ഇത്രയും നേരം എൻ്റെ കൂടെ ബുദ്ധിമുട്ടിയിട്ട് ഒന്നും വേണ്ടന്നോ .



വാ വാ പോകാം



😄😄 Ok



ഞങ്ങൽ നേരെ ചെന്നു , ഞാൻ sis നെയും പരിചയപ്പെട്ട് ഒരു ഷേക്കും കുടിച്ച് അവിടന്നും ഞങ്ങൽ ഒരുമിച്ച് ഇറങ്ങി . അവരുടെ സാധങ്ങൾ കാറിൽ വച്ച് ഞാൻ അവരെ യാത്രയാക്കി



പായ്ക്കിംഗ് സെക്ഷനിൽ പോയ് ഗിഫ്റ്റ് പാക്ക് ചെയ്ത് നേരെ വീട്ടിലേക്ക് വിട്ടു . അപ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു .







നുമിനയുടെ വീടിൻ്റെ മുന്നിലേക്ക് നോക്കിയപ്പോൾ അവൽ വന്ന കാർ അവിടെ കണ്ടില്ല , അവൽ ഇന്ന് ഇവിടേക്ക് വരുന്നില്ല എന്ന് തോനുന്നു, പിന്നെ പരിചയം ഇല്ലാത്ത കുറച്ച് ആളുകൾ ഉണ്ട് അവരുടെ കുടുംബക്കാർ ആണെന്ന് മനസിലായി .



വീട്ടിലേക്ക് കയറിയപ്പോൾ അച്ഛൻ ഹാളിലും അമ്മ അടുക്കളയിലും ഉണ്ടായിരുന്നു .



അച്ഛൻ : എന്താടാ വാങ്ങിച്ചത്



ഒരു ഡിന്നർ പ്ലേറ്റ് സെറ്റ് പിന്നെ ഗ്ലാസ്സും ജെഗ്ഗും വരുന്ന സെറ്റും.



അമ്മ : ഈ പാത്രം അല്ലാതെ വേറെ ഒന്നും ഉണ്ടായില്ല, എല്ലാ ഇടതും പാത്രം ആണ് കൊടുക്കുക , നമുക്ക് തന്നെ എത്ര എണ്ണമ



ഒരു കോമഡി ഉണ്ടായി , ഞാൻ കിച്ചെൺ സെക്ഷനിൽ വട്ടം കറങ്ങി കളികുമ്പോ ഉണ്ട് , സുമിന ഇത്ത എൻ്റെ പുറകിൽ നിന്നും തോണ്ടുന്നു.



അമ്മ: എന്നിട്ട് അവർക്ക് വേണ്ടി ആണെന്ന് നീ പറഞ്ഞോ



ഏയ് ഇല്ല വീട്ടിലേക്ക് ആണ് എന്ന് പറഞ്ഞു , എന്നിട്ട് ഇത് രണ്ടും ഞാൻ പുള്ളിക്കരിയെ കൊണ്ട് തന്നെ സെലക്ട് ചെയ്യിച്ചു. അവർക്ക് മനസിലായി കാണില്ല എന്ന് തോനുന്നു.



ആ അത് കുഴപ്പം ഇല്ല ഇതൊക്കെ ഒരു ചടങ്ങ് അത്ര ഉള്ളൂ .



അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയ് . ഞാൻ റൂമിലേക്ക് നടന്നു



പോയ് ഒരു കുളി ഒക്കെ കഴിഞ്ഞ് ഭക്ഷണവും കഴിച്ച് കിടക്കാൻ കയറി . അപ്പോൾ ഉണ്ട് ഫോണിൽ ഒരു unknown നമ്പറിൽ നിന്നും message വന്ന് കിടക്കുന്നു



Hai 😊



ആരാണ് അത് നിങൾ കമൻ്റ് ചെയ്യൂ ഫ്രണ്ട്സ്, അടുത്ത എപ്പിസോഡ് വരെ വീണ്ടും കാണാം . അഭിപ്രായങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം