ഞങ്ങളുടെ ജിം – 1

“ഞങ്ങളുടെ ജിം: ദി ബിഗിനിങ് ”

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കുക, തിരുത്തുവാൻ ശ്രമിക്കുക 🙏

ഞാൻ അച്ചു…. അശ്വിൻ എന്ന അച്ചു…

ഞങ്ങൾ ഇരട്ടകൾ ആയിരുന്നു വെറും ഇരട്ടകൾ അല്ല ഡബിൾ ഇരട്ടകൾ…. വെറും 25-30 മിനിട്ടുകൾ വ്യത്യാസത്തിൽ ഈ ഭൂമിയിലെ സുഖ ദുഃഖങ്ങൾ അനുഭവിക്കാൻ ജനിച്ച പൊന്നോമന മക്കൾ….. അജിൻ(അജ്ജു), അശ്വിൻ (അച്ചു), അനാമിക(അമ്മു), അനുപമ(അനു)….

അച്ഛനും അമ്മയും നല്ല രീതിയിൽ പണം ഉണ്ടാക്കുന്നത് കൊണ്ട്…. എല്ലാം കൊണ്ടും…. പെഴച്ച ഐറ്റംസ് എന്ന് പറയാം….. ബട്ട്‌ ഞങ്ങൾ കുറച്ചു ഡീസന്റ് ആണ് കേട്ടോ….ഞങ്ങൾ നാലും തമ്മിൽ നല്ല ബോണ്ട്‌ ആണ്…. പുറത്തു നിന്ന് ആര് ചൊറിയാൻ വന്നാലും ഞങ്ങൾ പഞ്ഞിക്കിടും അത് ഞങ്ങളുടെ കോൺഫിഡൻസ് ആണ്…. പോരാത്തതിന് parents ന്റെ പൊളിറ്റിക്കൽ & ഫിനാൻഷ്യൽ പവർ തന്നെ മെയിൻ….



പണം ഇല്ലാത്തവൻ പിണം എന്നാണെല്ലോ….



പഠിക്കാൻ വിട്ടപ്പോൾ ഉള്ള കുത്തി കഴപ്പൊക്കെ അങ്ങ് മാറിയപ്പോൾ… അച്ഛൻ ജിമ്മിന്റെ ഉത്തരവാദിത്തം ഞങ്ങൾ നാല് പേർക്കും എഴുതി അങ്ങ് തന്നു…..



എന്ത് പിണ്ണാക്ക് കാണിക്കും എന്ന് ആലോചിച്ചു നിന്ന ടൈം….



പക്ഷേ എല്ലാം മാറി മറിയാൻ ഓരോ സമയം ഉണ്ടാവുമല്ലോ…. ഇതും അത് പോലെ ഉള്ള ഒന്നായിരുന്നു….. ഞങ്ങൾ നാല് ഹറാം പിറന്ന പിള്ളേരുടെ ജീവിതം തന്നെ മാറ്റിയ തീരുമാനം……!!!!

ആദ്യം ഒക്കെ നല്ല ബോറടി തോന്നി…. വൈകാതെ അച്ഛനോട് കാര്യം പറഞ്ഞു….

“ഇവിടെ എല്ലാ മൂലയ്കും ജിം ഉണ്ട് ഇത് ഞങ്ങളെ കൊണ്ട് പറ്റുമെന്നു തോന്നുന്നില്ല അച്ഛാ….വെറുതെ ഇരുന്നു മടുത്തു”

“ഡാ പിള്ളേരെ… ജിം രാവിലെ 7 മുതൽ രാത്രി 10 vare ആക്കു… രണ്ടു പേര് വീതം നോക്ക്…. അജ്ജുവും അമ്മുവും രാവിലെ നോക്ക് എല്ലാവർക്കും ഒരേ ടൈം…. Girls സെക്ഷൻ അമ്മു നോക്ക് ബോയ്സ് സെക്ഷൻ അജ്ജു നോക്ക്… ഒന്ന് തുടങ്ങാൻ ഉള്ള തീപ്പൊരി ഞാൻ ഇട്ടേക്കാം…. നല്ല വമ്പൻ ടീമുകളുടെ പിള്ളേര് ഒണ്ട് കൊറേ ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നു…. അതിനെ ഒക്കെ നല്ല ഓഫർ കൊടുത്തു ഞാൻ ഒന്ന് ഇറക്കാൻ നോക്കാം ഒന്ന് തുടങ്ങിയാൽ പിന്നെ പിന്നോട്ട് നോക്കേണ്ട…. കൂട്ടത്തിൽ നിങ്ങളുടെ ബോഡി കൂടെ maintain ചെയ്യാലോ”



മടിച്ചാണെങ്കിലും ഞങ്ങൾ ഒരേ സ്വരത്തിൽ യെസ് പറഞ്ഞു…. എന്ത് ചെയ്യാൻ cash തന്നെ നാല് പേർക്കും നോട്ടം….

ആദ്യത്തെ ഒരാഴ്ച കൊണ്ട് കുറച്ചു പേര് വന്നു തുടങ്ങി…. വന്നതെല്ലാം നഗരത്തിലെ കൊമ്പന്മാരുടെ മക്കൾ…. ഓഫർ കിട്ടിയാൽ ആരാണ് വീഴാത്തത്! അച്ഛൻ ശെരിക്കും ഒരു ബിസിനസ് മാൻ തന്നെ ഞങ്ങൾക്ക് ശെരിക്കും അസൂയ തോന്നി….

ഇനിയുള്ള പോക്ക് ജിമ്മിൽ അജ്ജുവിന്റേം അമ്മുവിന്റേം കാഴ്ച്ചയിൽ :-

ഡീ അമ്മുവേ, വന്നതൊന്നും നല്ല ടീം മാത്രം അല്ല നമ്മളെക്കാൾ വിളഞ്ഞ വിത്തുകൾ ആണ്…. കട്ടയ്ക്ക് നിക്കണേൽ നമുക്കും നന്നായി വർക്ക്‌ ഔട്ട്‌ ചെയ്യേണ്ടി വരും….

ശെരിയാ ബ്രോ…. ലാസ്റ്റ് ഇവനും ഇവളും ഒക്കെ നമ്മളെ പഠിപ്പിക്കാൻ വരും…..

കൂട്ടത്തിൽ അത്യാവശ്യം മാന്യൻ എന്ന് തോന്നിയ ചേട്ടനെ കണ്ടു കാര്യം പറഞ്ഞു…ആളിന്റെ പേര് മൻസൂർ എന്നായിരുന്നു

“മച്ചാനെ ഇത് ഞങ്ങൾ ഒരു initiative ആയി തുടങ്ങിയത് ആണ് വല്യ പിടിയില്ല…. കുറച്ചു വർക്ക്‌ ഔട്ട്‌ കാര്യങ്ങൾ ഒക്കെ ഞങ്ങൾക്കും ഒന്ന് സെറ്റ് ആക്കി തരണം…. മച്ചാൻ ആദ്യത്തെ 2 മാസം ഫീസ് ഒന്നും തരേണ്ട മറ്റേ ടീമുകൾ അറിയാതെ നാല് പേർക്കും സെറ്റ് ബോഡി കേറ്റി തരണം…”

രണ്ട് മാസം ഫീസ് വേണ്ട ന്ന് കേട്ടപ്പോൾ ആള് ഹാപ്പി

അച്ഛന്റെ അല്ലെ മക്കൾ നല്ല ഒരു കട്ട ഓഫർ കൊടുത്തു ആളിനെ ഞങ്ങൾ കുപ്പിയിൽ ആക്കി….. രണ്ടു ഷിഫ്റ്റ്‌ നു പകരം നാല് പേരും ഒരുമിച്ചു ആക്കി ജിമ്മിൽ പോക്ക്…

അച്ഛന്റെ കാശും ജിമ്മിലെ വർക്ക്‌ ഔട്ടും എല്ലാം ആയപ്പോൾ ഞങ്ങൾ നല്ല കട്ട ഫിഗർ ഉള്ള പിള്ളേര് ആയി….

നല്ല ഹോളിവുഡ് സെലിബ്രിറ്റി മാതിരി ആയി ഞങ്ങളുടെ അമ്മുവും അനുവും ഇമ്മാതിരി ഫിഗർ….

ചെക്കന്മാരുടേം പെൺകുട്യോൾടേം ഒരു ഒഴുക്ക് എന്ന് തന്നെ പറയാം…. അനിയനും ഞാനും ഷോർട്സ് മാത്രം ഇട്ടു കൊണ്ട് അവളുടെ ഒക്കെ ഇടയ്ക്ക് കെടന്നു കറങ്ങുന്നത് കണ്ട് പെങ്ങന്മാർക്ക് പ്രാന്തിളക്കി….

രണ്ടാളും മിണ്ടാതെ ഇറങ്ങി പോയി… കാര്യം മനസ്സിൽ ആയ ഞങ്ങൾ എങ്ങനെ ഒക്കെയോ നേരം കളഞ്ഞു 10 മണിക്ക് ജിം ക്ലോസ് ചെയ്തു വീട്ടിൽ എത്തി….

അവിടെയും സെയിം അവസ്ഥ….

അച്ഛനും അമ്മയും “നിയൊക്കെ നല്ല രീതിയിൽ പോകുന്ന ജിം പൂട്ടിക്കുവോട പിള്ളേരെ”

സംഗതി ഞങ്ങൾക്ക് പിടി കിട്ടി…. രണ്ട് മുറ്റ് സാധനങ്ങളും വീട്ടിൽ വന്നു കണ്ടതിനേക്കാൾ കൂടുതൽ പറഞ്ഞു കൊടുത്തിട്ടുണ്ട്…

” അച്ഛാ അത് പിന്നെ ഞങ്ങൾ ജസ്റ്റ്‌ ഒന്ന്… ”

“ഒന്നും ഇങ്ങോട്ട് പറയേണ്ട…. പെങ്ങന്മാർ രണ്ടും ചാടി തുള്ളിപോയിട്ടുണ്ട് റൂമിൽ ചെന്ന് സമാധാനിപ്പിക്ക് ഇല്ലെങ്കിൽ നാളെ മുതൽ അവർ വീട്ടിൽ തന്നെ വർക്ക്‌ ഔട്ട്‌ ചെയ്യും ജിമ്മിലേക്ക് ഇല്ല എന്ന് പറഞ്ഞു ”

മൈര് ആകെ മൂഞ്ചിയ അവസ്ഥ…. നല്ല രീതിയിൽ കാശും പിന്നെ ഹൈ ക്ലാസ്സ്‌ chicks ഉം വരുന്നത് ഇവള്മാർ കാരണം ആണ് ഈ ഐറ്റംസ് വന്നില്ലെങ്കിൽ ജിം അടിക്കാൻ വേണേൽ ചെക്കന്മാരും കാണില്ല….

റൂമിൽ ചെന്ന് നോക്കി രണ്ടാളും ഡംബെൽ എടുത്തു ഞങ്ങളേം നോക്കി ഇരിക്കുവാ….

“വാതിൽ അടയ്‌ക്കേടാ ചേട്ടന്മാരെ”

പതിയെ ആണ് അവർ പറഞ്ഞത് എങ്കിലും അതിൽ ഒരു പുച്ഛം ഞങ്ങൾക്ക് ഫീൽ ചെയ്തു

“നമ്മൾ ഉണ്ടായ കാലം തൊട്ട് ഒരു വാക്ക് ഉണ്ടാരുണെല്ലോ ചേട്ടന്മാർക്ക് അതൊക്കെ ഓർമ ഉണ്ടാവുമോ എന്തോ ” അവരുടെ ഈ ചോദ്യം ഞങ്ങൾ പ്രതീക്ഷിച്ചു….

ഞാൻ : ഹാ നമ്മൾ നമ്മൾക്കു മാത്രം… വേറാർക്കും അവകാശ പ്പെട്ടത് അല്ല എന്ന്…. സുഖത്തിലും ദുഖത്തിലും മരണത്തിലും ഒന്നാവും എന്ന്… ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു….

ജിം അടിച്ചു ബോഡി കേറ്റി chicks നെ ആകർഷിക്കാൻ മനസ്സ് പോയ ആ നശിച്ച നിമിഷങ്ങൾ കാരണം ഞങ്ങൾ തമ്മിൽ പിണങ്ങേണ്ട അവസ്ഥ വന്നു എന്നോർത്തപ്പോ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥ….ഇനി എന്തൊക്കെ ആവും ഈ തെറിച്ചവള് മാരുടെ ഡിമാൻഡ്‌സ് എന്നോർത്തു ഞങ്ങൾ തല പുകച്ചു….

“അപ്പൊ ഞങ്ങളുടെ പുന്നാര ചേട്ടന്മാർ ശിക്ഷ വാങ്ങാൻ റെഡി ആണെല്ലോ “?

ഞാൻ : ശിക്ഷയോ…. എന്തിനു ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല…. അല്ലെങ്കിൽ തന്നെ ഞങ്ങൾ ഒന്ന് നോക്കിയത് അല്ലെ ഉള്ളൂ കേറി പിടിച്ചത് ഒന്നും ഇല്ലല്ലോ…. പെൺപിള്ളേരെ കണ്ടാൽ നോക്കും നോക്കാതിരിക്കാൻ ഞങ്ങൾ ബോയ്സ് അല്ലാണ്ട് ഇരിക്കണം ദേഷ്യം കൊണ്ട് ഞാൻ അങ്ങ് പറഞ്ഞു….

പിന്നെ അവിടെ ഒരു അങ്കം ആയിരുന്നു നടന്നത്…. പടക്കം പൊട്ടുന്ന ഒരു അടിയും കാലു മടക്കി ഒരു തൊഴിയും രണ്ടു പേർക്കും നന്നായി കിട്ടി
“എല്ലാത്തിനേക്കാളും വിശ്വസിച്ചു എല്ലാരേക്കാളും നിങ്ങളെ ഇഷ്ടപ്പെട്ടു സ്വയം എല്ലാം ഉള്ളിൽ ഒതുക്കി ഒരു affair പോലും പെടാതെ ജീവിക്കുന്നത് നിങ്ങൾ രണ്ടാളും കൂടെ ഉണ്ടാവും എന്ന് കരുതി ആണ്. വേണമെങ്കിൽ നിങ്ങളെ പോലെ ജിമ്മിൽ വെച്ച് ഞങ്ങൾക്കും ചെയ്യാമായിരുന്നു.. നല്ല വമ്പൻ ടീമുകളുടെ മക്കളുടെ കണ്ണ് കൊണ്ടുള്ള കൊത്തി വലിക്കൽ എല്ലാം കണ്ട് സഹിച് നിന്നത് നിങ്ങൾ രക്ഷിക്കാൻ ഉണ്ടെല്ലോ എന്നോർത്തു ആണ്…. ഇങ്ങനെ പോയാൽ നിയൊക്കെ മസിലും പെരുപ്പിച്ചു കൂടെ നടക്കും വേറെ പെണ്ണുങ്ങടെ എല്ലാടോം നോക്കി ഞങ്ങൾ ആരും ഇല്ലാത്തവർ ആവും അച്ഛനും അമ്മയും ബിസിനസ്‌,ക്യാഷ് എന്ന് പറഞ്ഞു നടക്കുമ്പോഴും നിയൊക്കെ കാണും എന്ന് കരുതി….. സഹിക്കുന്നതിനു അപ്പുറം ആയാൽ പിന്നെ ഞങ്ങളെ നോക്കേണ്ട…. മനസ്സ് നിയന്ത്രിക്കുന്നത് ശരീരം താങ്ങുന്നത് വരെ പിടിച്ചു നിക്കും ഞങ്ങൾക്കും ജീവിക്കാൻ ആഗ്രഹം ഒക്കെ ഉണ്ട്… പക്ഷേ നിങ്ങൾ… നിങ്ങൾ വിട്ടു പോയാൽ ഞങ്ങൾ ഉണ്ടാവില്ല…”

ആദ്യത്തെ പൊട്ടിത്തെറിക്കു ശേഷം കരഞ്ഞു കൊണ്ട് അവർ പറഞ്ഞ ആ വാക്കുകൾ കേട്ട് തരിച്ചു നിന്ന ആ നിമിഷം അവർ രണ്ടു പേരും ഓടി വന്നു ഞങ്ങളെ കെട്ടി പിടിച്ചു ഉമ്മകൾ കൊണ്ട് മൂടി….

പെങ്ങേമാരുടെ കറയറ്റ സ്നേഹം ഞങ്ങൾ തിരിച്ചറിഞ്ഞു…..

അന്ന് ഞങ്ങൾ നാല് പേരും മനസ്സിലാക്കി ഞങ്ങളെ ഞങ്ങൾക്ക് അല്ലാതെ വേറാർക്കും പിരിക്കുവാണോ ഇല്ലാണ്ടാക്കുവാണോ കഴിയില്ല എന്ന്……

അടുത്ത ദിവസം മുതൽ വളരെ സന്തോഷത്തിൽ ആയിരുന്നു എല്ലാവരും…. വീണ്ടും ഷിഫ്റ്റ്‌ വെച്ച് അമ്മുവും അജ്ജുവും ഞാനും അനുവും ജിമ്മിൽ പോകാൻ തുടങ്ങി…. നാല് പേരും തമ്മിൽ കൂടുതൽ അടുത്തു….

അന്നൊരു ശനി ആഴ്ച 2 മണിക്ക് അജ്ജുവും അമ്മുവും ജിമ്മിൽ നിന്ന് വന്നു പിന്നെ ഫുഡ്‌ കഴിച്ചിട്ട് രണ്ടാളും അവർ അവരുടെ റൂമിൽ പോയി….4 മണിക്ക് കീ എടുത്തു കാറിൽ ഞാനും അനുവും ജിമ്മിലേക്ക് പോയി…

ഒരു അരമണിക്കൂർ ആയിട്ടും ആരെയും കണ്ടില്ല…. അജ്ജുവിനെ വിളിച്ചു കാര്യം തിരക്കി….

“ഡാ പറയാൻ മറന്നു ഇന്ന് എന്തിന്റെയോ ഒരു നശിച്ച ഹർത്താൽ…. ആരും വന്നില്ല” ഞാൻ എന്തെങ്കിലും പറയുന്നതിന് മുൻപേ അവൻ കാൾ കട്ട്‌ ചെയ്തു പോയി….

“ഡീ അനൂ എന്താ ചെയ്ക ഇവിടെ വരെ സമയം കളഞ്ഞു വെറുതെ വന്നു ചേട്ടായിക്കൊന്ന് പറയാൻ വയ്യാരുന്നോ നാശം…. ഉള്ള മൂഡ് അങ്ങ് പോയി”

“വിടെടാ ഏട്ടാ നമുക്ക് വർക്ക്‌ ഔട്ട്‌ ചെയ്യാം…” അവൾ പറഞ്ഞിട്ട് ഷട്ടർ ഇടാൻ പോയി….

“എന്തിനാടി ഷട്ടർ ഇട്ടേ?”

“ന്റെ ഏട്ടൻ ഒരു മണ്ടൻ ആണ്… ഹർത്താൽ അല്ലെ ഷട്ടർ ഓപ്പൺ ആണെന്ന് കണ്ടാൽ ആരെങ്കിലും വന്നു അകത്തു കേറി എന്തെങ്കിലും അടിച്ചു പൊട്ടിച്ചാൽ പിന്നെ അച്ഛൻ വിടത്തില്ലേ”

അങ്ങനെ വർക്ക്‌ ഔട്ട്‌ തുടങ്ങി…. ഒരു 10-15 മിനിറ്റ് കഴിഞ്ഞു വാഷ് റൂം പോകാൻ പോയപ്പോൾ ബാത്ത് റൂമിൽ ഒരു അനക്കം…. ആരും വരാത്ത ജിമ്മിൽ വേറെ ആര്…. ഞാൻ അവളെ വിളിച്ചു…. അവൾ ഓടി വന്നു…. “എന്താ ഏട്ടാ ഇവിടേം ഞാൻ കൂട്ട് വരണോ” ആക്കി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു….

“ഡീ അതല്ല ഇതിന്റെ ഉള്ളിൽ ആരോ ഉണ്ട് ”

കാര്യം മനസ്സിൽ ആവാതെ ഞങ്ങൾ കണ്ണിൽ കണ്ണിൽ നോക്കി…. രണ്ടും കല്പിച്ചു ചോദിച്ചു “ആരാണെങ്കിലും വെളിയിൽ വന്നോ പേടിക്കേണ്ട ഹർത്താൽ പാർട്ടിക്കാർ ഒന്നും അല്ല…”

“ഞങ്ങൾ അച്ചുവും അനുവും ആണ്….”

ഉള്ളിൽ നിന്നും ഒരു റെസ്പോൺസും ഇല്ല….

ഞാൻ ദേഷ്യപ്പെട്ടു പറഞ്ഞു

“ഇറങ്ങി വന്നില്ലെങ്കിൽ ഇനി വാതിൽ പൊളിക്കേണ്ടി വരും പിന്നെ ഇവിടെ എന്നല്ല വേറെ ഒരു ജിമ്മിലും നിങ്ങൾ പോകാൻ ഞങ്ങൾ സമ്മതിക്കില്ല….”

വെളിയിൽ ഇറങ്ങി വന്ന ആള് മൻസൂർ ഇക്ക ആയിരുന്നു…. ഒരു ഷോർട്സ് ഒക്കെ ഇട്ട് ചമ്മിയ മുഖ ഭാവത്തോടെ…. അകത്തേക്ക് കേറാൻ പോയ എന്നെ ഇക്ക തടഞ്ഞു… “ഡാ അച്ചുവേ വേണ്ടടാ… അകത്തു കേറേണ്ട” കാര്യം മനസ്സിലാവാത്ത ഞാൻ കൈ തട്ടി മാറ്റി അകത്തു കേറി….

അകത്തു ഉള്ള കാഴ്ച്ച കണ്ട് ഞാൻ ഞെട്ടി ഒറ്റ നോട്ടത്തിൽ ദീപിക പദുകോൺ പോലെ ഒരു പെണ്ണ് അതും വെറും പാന്റീസ്‌ മാത്രം ഇട്ടിട്ടു….കൈ കൊണ്ട് എല്ലാം മറച്ചു പിടിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഓടി അനുവും ഞെട്ടി പോയി…. അപ്പോൾ അകത്തു നടന്നത്!!!!

അനു വേഗം ടവൽ എടുത്തു അവളെ പുതപ്പിച്ചു എന്റെ മുന്നിൽ നിന്നും മാറ്റി കളഞ്ഞു….

കാര്യം തിരക്കിയപ്പോൾ സ്ഥലം SI ഏമാന്റെ മോള് ആണ് മീനു നായർ…. ആകെ പെട്ട അവസ്ഥ….

രണ്ടാളും ഭയങ്കര ഇഷ്ടത്തിൽ ആണ്…. പക്ഷേ കുടുംബം ഒരുവിധത്തിൽ സമ്മതിക്കുന്നില്ല കാരണം പ്രേത്യേകിച്ചു പറയേണ്ടല്ലോ..

കോളേജ് സമയം മുതൽ ഉള്ള പ്രണയവും പിരിയലും പിന്നെ മൻസൂർ ഇക്കാ

ജിമ്മിൽ വന്നതും ഇവിടെ തന്നെ അവൾ അഡ്മിഷൻ എടുത്തതും മുതൽ ദാ ഇപ്പോൾ അകത്തു നടന്നത് വരെ അവർ പറഞ്ഞു…. അനു ഇതൊക്കെ കേട്ട് മിണ്ടാതെ ഇരിക്കുന്നു…

“ഇക്ക, ഹർത്താൽ ആയിട്ട് നിങ്ങൾ എങ്ങനെ വന്നു….?”

“ഡാ 6 മണിക്ക് ഹർത്താൽ ആണെന്ന് ന്യൂസ്‌ ഉണ്ടാർന്നു…. ഇവളെ വിളിച്ചു പറഞ്ഞു ഇന്ന് ആരും കൂടുതൽ ആയി കാണില്ല നമുക്ക് ജിമ്മിൽ വെച്ച് കൂടാം എന്ന്. തുറക്കുമോ എന്ന് ഉറപ്പില്ലാതെ ആണ് ഞങ്ങൾ വന്നത് പക്ഷെ ഉള്ളിൽ അജ്ജുവും അമ്മുവും ഉണ്ടായിരുന്നു…”

“എന്നിട്ട് അവർ ഒന്നും പറഞ്ഞില്ലല്ലോ.. ആരും ഇല്ല എന്നാണ് ചേട്ടൻ പറഞ്ഞത് ”

“ഹാ ഞങ്ങൾ ആഗ്രഹിച്ച പോലെ നടക്കാൻ ആയിട്ട് പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി… എന്നിട്ട് അപ്പൊ തന്നെ അജ്ജുവും അമ്മുവും അറിയാതെ റസ്റ്റ്‌ റൂമിൽ കയറി….”

“ആഹാ അപ്പൊ രണ്ടാളും നല്ല പ്ലാൻ ചെയ്തു ആണ് വന്നത് ല്ലേ ” അനു മോള് ദേഷ്യത്തോടെ ചോദിച്ചു.

“സോറി മോളെ…. പിന്നെ ഞങ്ങൾക്ക് ഒരു കാര്യം കൂടെ പറയാൻ ഉണ്ട്….അത് കേട്ടിട്ട് ഞങ്ങളോട് ദേഷ്യപ്പെടരുത് ഞങ്ങള്ക്ക് അതിൽ യാതൊരു പങ്കും ഇല്ല”

“ഇക്ക കാര്യം തെളിച്ചു പറ”



“ഡാ അത്… പിന്നെ “

“പറ ഇക്കാ ഒന്നുവല്ലെങ്കിലും നിങ്ങൾ ഞങ്ങൾക്ക് trainer അല്ലാർന്നോ…. ഒന്നും ആരും അറിയില്ല ”

“ഡാ… ഞങ്ങൾ റസ്റ്റ്‌ റൂമിൽ കേറി 10 മിനുട്ട് കഴിഞ്ഞപ്പോൾ അമ്മു മോള് പോയി ഷട്ടർ ഇട്ടിട്ട് വന്നു”

“വിൻഡോ ഗ്രില്ലിൽ കൂടെ ഞങ്ങൾ നോക്കുന്നു എന്ന് അവർ അറിഞ്ഞിരുന്നില്ല… അല്ലെങ്കിൽ തന്നെ ഞങ്ങൾ പോയി എന്ന് ആയിരുന്നു അവർ കരുതിയത്”



പിന്നെ മൻസൂർ ഇക്കയും മീനുവും പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാനും അനു മോളും ഞെട്ടി തരിച്ചിരുന്നു പോയി!!!



തുടരും ❤