ഒരു നിശ്വാസത്തിനോളം മാത്രം ദൈർഘ്യമേ ആ ചുംബനത്തിനുണ്ടായിരുന്നുള്ളൂ. ജ്യോതിയുടെ കവിളിൽ ശക്തമായി പതിഞ്ഞ രാജിയുടെ അടിയില്‍ അത് മുറിഞ്ഞുപോയി. അവജ്ഞയോടെ തല വെട്ടിച്ച് തന്നെ തള്ളിയകറ്റുന്ന രാജിയെ ജ്യോതി ദയനീയമായി നോക്കി.
“ജ്യോതീ…..!!! നീ…!!!”
വിരൽചൂണ്ടി കോപം കൊണ്ട് വിറച്ച് നിൽക്കുന്ന രാജിയെ കണ്ട് ജ്യോതിയുടെ ഉള്ളില്‍ ഭയം പത്തി വിടർത്തി.
“ഛെ…!!!”
രാജി ചിവിട്ടിത്തുള്ളി വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി.
ഒരു നിമിഷം ജ്യോതി ചലിക്കാനാകാതെ നിന്നുപോയി. പിന്നെ രാജിക്ക് പുറകെയോടി. മുൻവാതിലും കടന്ന് അവൾ മുറ്റത്തിറങ്ങി നടന്നുപോകുന്നത് ജ്യോതി കണ്ടു. ആ കട്ടിളപ്പടിക്ക് അപ്പുറത്തേക്ക് കാലെടുത്ത് വയ്ക്കാന്‍ ജ്യോതിക്കായില്ല. മഴക്കാറു കൊണ്ടോ രാത്രിയുടെ നിറം ചോർന്നതുകൊണ്ടോയെന്ന് അറിയില്ല, ഒരു നീല കുടയും ചൂടി മഴയില്‍ രാജി നടന്നകലുമ്പോൾ ആകാശം ഇരുണ്ടിരുന്നു. ജ്യോതിയുടെ മിഴിനിറഞ്ഞു.
‘വേണ്ടിയിരുന്നില്ല… ഇനി… ഇനി രാജിയും….!!’
അവളുടെ ഉള്ളം വെമ്പി.
നെഞ്ചിൽ എന്തോ കെട്ടിക്കിടക്കുന്നത് പോലെ. പിന്നെ വല്ലാത്തൊരു നീറ്റൽ. ജ്യോതി കവിളിൽ തൊട്ടുനോക്കി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അല്ല.
കവിളിലല്ല!
തന്റെ നിയന്ത്രണമില്ലായ്മ കാരണം അമ്മയെ പോലെ സ്നേഹം തന്ന ചേച്ചിയെ കൂടി നഷ്ടമായിരിക്കുന്നു. അവളുടെയുള്ളിൽ ഇപ്പോള്‍ തന്നെക്കുറിച്ചുള്ള വെറുപ്പായിരിക്കും. അതുമല്ലെങ്കിൽ അറപ്പ്.
പക്ഷേ എന്തിന്? തനിക്ക് യോനിയെ തൊട്ടുണർത്തി മദജലമൊഴുക്കിത്തന്ന, തന്റെ നഗ്നശരീരത്തെ തുറിച്ച മുലക്കണ്ണുകളിലേക്ക് ചേർത്ത് നിർത്തിയ, പെണ്ണിന് പെണ്ണിനോട് പ്രേമവും കാമവും തോന്നുന്നത് തെറ്റല്ലെന്ന് പറഞ്ഞു തന്ന തന്റെ ചേച്ചിക്ക് ഒരു ചുംബനത്തിനോട് മാത്രം എന്തിനാണിത്രയും പ്രശ്നം? എന്തിനാണിത്രയും ദേഷ്യം?
മനസ്സിലാകുന്നില്ല.
എന്നത്തേയും പോലെ, അവളെ മനസ്സിലാകുന്നില്ല!!
‘അവളെങ്ങോട്ട് പോയതായിരിക്കും?’
അല്പനേരം കാത്തിരുന്നു. കാണാഞ്ഞപ്പോൾ പിന്നെ ജ്യോതി പോയി കുളിച്ചു. തല നനച്ച വെള്ളത്തിന് ഉള്ളിലെ കനൽ കെടുത്താനായില്ല. കണ്ണാടിയിൽ വന്ന് ജ്യോതി ഒന്ന് സൂക്ഷിച്ച് നോക്കി. മൂന്ന് വിരലുകളുടെ നേരിയ പാടുണ്ട്. തൊലിയൽപ്പം ഇരുണ്ട നിറമായത് ഭാഗ്യമായെന്ന് അന്നേരം ജ്യോതിക്ക് തോന്നി. വെളുത്തിരുന്നെങ്കിൽ ആ പാടുകള്‍ എടുത്തറിയുമായിരുന്നു. നേരം പിന്നേയും ഇരുട്ടി. രാജിയെ കാണുന്നില്ല. ജ്യോതി സന്ധ്യാദീപം കൊളുത്തി. അറിയാവുന്ന ദൈവങ്ങളെയെല്ലാം മനസ്സില്‍ കണ്ടുകൊണ്ട് നാമം ജപിച്ചുകൊണ്ടിരുന്നു. ഒരൊറ്റ പ്രാർത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ.
രാജി തന്നെ വെറുക്കരുത്.
മഴ തോർന്നിരുന്നു. ഇലത്തുമ്പിൽ നിന്നും മേൽക്കൂരയിൽ നിന്നും ഇറ്റുവീഴുന്ന ചില തുള്ളികളുടെ ശബ്ദം കേൾക്കുന്നുണ്ട്. പിന്നെ അത്രയൊന്നും നല്ലതല്ലാത്ത ജ്യോതിയുടെ ശബ്ദത്തിൽ നാമജപവും. അപ്പോഴാണ് ജോലി കഴിഞ്ഞ് അമ്മ വരുന്നത്.
“ഇപ്പൊ നാമം ജപിക്കുന്നേയൊള്ളോ? വെളക്ക് വെക്കാന്‍ വൈകിയോ?”
അമ്മയുടെ ശബ്ദത്തില്‍ ദേഷ്യമുണ്ടായിരുന്നു.
ജ്യോതി മറുപടി ഒന്നും പറഞ്ഞില്ല.
“ചേച്ചി എവിടെ?”
അമ്മ ചോദിച്ചു.
“പുറത്തുപോയി”
ജ്യോതി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“എങ്ങോട്ട്?”
അമ്മയുടെ ആ ചോദ്യത്തിന് എന്ത് ഉത്തരം കൊടുക്കുമെന്ന് ജ്യോതിക്ക് ഒരു പിടിയുമില്ലായിരുന്നു. എന്ത് പറയും എന്നറിയാതെ പതറി നിൽക്കുമ്പോഴാണ് രാജി മടങ്ങി വരുന്നത് അവൾ കണ്ടത്. ചുരുക്കിയ കുട അവൾ മടക്കി കയ്യിൽ പിടിച്ചിരുന്നു. അവളുടെ ഒരു നോട്ടം തനിക്ക് നേരെ നീളുന്നത് ജ്യോതി കണ്ടു. പിന്നെ അത് അമ്മക്ക് നേരെ നീണ്ടു. ഒരു നിമിഷം ഉള്ള് പൊള്ളിയതു പോലെ…!
“നീയിതെവിടെ പോയിരിക്ക്യായിരുന്നു?”
അമ്മ രാജിയോട് ആരാഞ്ഞു.
“ഞാനാ ശരണ്യേടവിടെ വരെ പോയിരിക്ക്യായിരുന്നു.”
രാജി അമ്മയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ കൊന്ത്രൻപല്ലുകൾ വിളക്കിന്റെ വെളിച്ചത്തില്‍ തിളങ്ങി.
ഭാഗ്യം… അവൾ അമ്മയോട് ഒന്നും പറഞ്ഞില്ല.
തന്നെ ഗൗനിക്കാതെ രാജി അകത്തേക്ക് കയറിപ്പോയത് പിന്നേയും ജ്യോതിയുടെ മനസ്സിനെ നോവിച്ചു.
ഒരു തവണ കൂടി അവൾ ദൈവങ്ങളോട് പ്രാർത്ഥിച്ചു,
‘വെറുക്കാതിരുന്നാൽ മാത്രം മതി…..!!’
കത്തുന്ന തിരി എണ്ണയിലേക്ക് ഇഴഞ്ഞിറങ്ങി. നാളമണഞ്ഞു. ചൂണ്ടുവിരലിൽ പറ്റിയ വിളക്കെണ്ണ ജ്യോതി തലയില്‍ തുടച്ചു. എണ്ണ കത്തുന്ന മണം ചുറ്റും നിറഞ്ഞു. കൂടെ ചന്ദനത്തിരിയുടെ സുഗന്ധവും. വിളക്കെടുത്ത് വച്ച് തിരിഞ്ഞ് നടക്കുന്ന ഓരോ ചുവടിനും വല്ലാത്തൊരു കനം അവൾക്കനുഭവപ്പെട്ടു. അമ്മ കുളിക്കാന്‍ കയറി. അവരുടെ കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. മുന്നോട്ടു പിന്നേയും നടന്നു. മുറിയില്‍ വെളിച്ചമുണ്ട്.
രാജി അവിടുണ്ട്.
സകല ധൈര്യവും ആവാഹിച്ചെടുത്ത് ജ്യോതി മുറിയിലേക്ക് കടന്നു. രാജി അവളുടെ ടേബിളില്‍ ഏതോ പുസ്തകം വായിച്ചിരിക്കുന്നുണ്ട്. പേടിച്ച് പേടിച്ച് ജ്യോതി അവളുടെ അടുത്തേക്ക് ചെന്നു.
‘രാജി’ എന്ന് വിളിക്കാനാണ് അവൾ ശ്രമിച്ചത്. പക്ഷേ ‘ചേച്ചി’ എന്നാണ് ചുണ്ടുകള്‍ ഉരുവിട്ടത്!
‘ചേച്ചീ..!’
രാജി നോക്കിയില്ല.
ജ്യോതി ഒന്നുകൂടി അടുത്തേക്ക് നിന്നു. രാജിയുടെ മുലച്ചാലിലേക്ക് ഊർന്നുകിടക്കുന്ന മാലയുടെ ലോക്കറ്റിന്റെ തിളക്കം ജ്യോതി കണ്ടു. അവൾ തന്റെ വലതുകൈ രാജിയുടെ തോളിൽ വച്ചു.
“ചേച്ചി… ഞാന്‍ അറിയാതെ…!!”
“ഞാന്‍ നിന്റെ ചേച്ചിയാണ് ജ്യോതി… അത് മറക്കരുത്..!”
ജ്യോതിയുടെ ഉള്ളിലൂടെ ഒരു തീവണ്ടി പായുന്നത് പോലെ തോന്നി.
“ഞാന്‍ ഇഷ്ടപ്പെട്ടുപോയി ചേച്ചി… നീയുംകൂടി എന്നെ വിട്ട് പോയാല്‍ ഞാന്‍…!”
ജ്യോതിയുടെ ശബ്ദമിടറി. ഒരു തുള്ളി കണ്ണുനീര്‍ അവളുടെ ഇടത് കവിളിലൂടെ, രാജിയുടെ കൈവിരൽ പാടിന് കുറുകെ ഒഴുകിയിറങ്ങി.
രാജിയുടെ ശിരസ്സ് ഒന്ന് കുനിഞ്ഞു. അവളുടെ നീണ്ട കൺപീലികളിൽ നിന്ന് ജലകണങ്ങൾ മുന്നില്‍ തുറന്നുവെച്ച പുസ്തകത്തിന്റെ കടലാസുകളിലേക്ക് ഊർന്നുവീണു.
” ഫൈസയെ കിട്ടിയില്ലെങ്കില്‍ ഞാന്‍, അല്ലേ?”
രാജി ഒന്ന് തലചെരിച്ച് ജ്യോതിയെ നോക്കി.
“എനിക്ക് നിന്റെ സെക്കന്‍ഡ് ഓപ്ഷനാകാൻ വയ്യ ജ്യോതി. എന്നെ അത്രയും ചെറുതാക്കരുത് നീ…”
“ചേച്ചീ…! ഞാന്‍…! ഞാന്‍ നിന്നെ…!”
ജ്യോതിക്ക് എന്ത് പറയണമെന്ന് നിശ്ചയമില്ലായിരുന്നു.
“ഫൈസ പോയി… നിനക്ക് അവളെ ഒരുപാടിഷ്ടായിരുന്നൂന്ന് എനിക്കറിയാം. പക്ഷേ അവൾക്ക് പകരക്കാരിയാവാൻ എനിക്ക് പറ്റില്ല. ഞാന്‍… ഞാന്‍ നിന്റെ… നിന്റെ കൂടെപ്പിറപ്പാണ്… നിന്റെ ചേച്ചിയാണ് ജ്യോതി…! ”
രാജിയുടെ മുഖത്തെ നീർച്ചാലുകൾക്ക് ഇളക്കം തട്ടുന്നുണ്ടായിരുന്നു.
” അങ്ങനെ പറയല്ലേ ചേച്ചി… നിന്നെ ഞാന്‍ ശരിക്കും….!! അങ്ങനെ പറയരുത്… പ്ലീസ്! ”
ജ്യോതി രാജിയുടെ മുഖം ഒരു കൈക്കുമ്പിളില്‍ കോരിയെടുക്കാൻ നോക്കി. രാജി മുഖം വെട്ടിച്ച് കുതറി. കസേരക്കാലുകൾ ഒച്ചവെച്ചു. രാജി തന്റെ കൈ കൊണ്ട് ജ്യോതിയുടെ വയറ്റിൽ പതിയെ… വളരെ പതിയെ തള്ളിയകറ്റി…
” പോ ജ്യോതി… എന്നോടൊന്നും പറയണ്ട… എനിക്കിപ്പോ നിന്നെ കാണണ്ട ജ്യോതി…. പോ…”
ജ്യോതിയുടെ കൈകൾ പതിയെ രാജിയിൽ നിന്ന് പിൻവാങ്ങി.
ഒരു ശ്വാസത്തിനോളം പതുക്കെ ജ്യോതി പറഞ്ഞു,
“എന്നെയങ്ങനെ വിളിക്കല്ലേ…! എന്നെയൊന്ന് കുഞ്ഞാന്ന് വിളി…!!”
രാജി ഒന്നും മിണ്ടിയില്ല. മുഖം തിരിച്ച് പുസ്തകത്തിലേക്ക് നോട്ടം വിതച്ചു. ജ്യോതിക്ക് തന്റെ ശ്വാസം നിലച്ചതുപോലെ തോന്നി. ഈ മുറിക്കകത്ത് വീർപ്പുമുട്ടുന്നു. ഉള്ളില്‍ ഒരു മരവിപ്പ്. അവൾ പതിയെ പിന്നോട്ട് നീങ്ങി. പിന്നെ പുറത്തേക്ക് വേഗത്തിൽ നടന്നു. മുറ്റത്തേക്കിറങ്ങി. അവിടെ ഒരു ഇരുട്ടുമൂലയിലേക്ക് മറഞ്ഞു നിന്ന് വായപൊത്തി ഒച്ച പുറത്തുവരാതെ വിതുമ്പിക്കരഞ്ഞു.
നക്ഷത്രങ്ങള്‍ കാർമേഘങ്ങളിൽ ഒളിച്ചിരുന്നു. ഒറ്റയ്ക്ക് ഒരു നിലാത്തുണ്ട് ആ രാത്രിയുടെ തണുപ്പിൽ വിറച്ചു!
അച്ഛന്‍ എപ്പൊഴോ വന്നു. ഇന്ന് ഒരല്പം വൈകിയെന്ന് തോന്നുന്നു. എവിടെപ്പോയിരുന്നെന്ന് ജ്യോതി തിരക്കിയില്ല. നാലുപേരും ഇരുന്ന് അത്താഴം കഴിക്കുമ്പോൾ അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. തമാശകള്‍ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ജ്യോതിയുടെ കാതുകളിൽ വീണില്ല. അവൾ ഇടക്കിടെ രാജിയെ പാളി നോക്കി. അവൾ നോക്കുന്നില്ല. ഒരു തീൻമേശയുടെ അപ്പുറമിപ്പുറം ഇരിക്കുമ്പോഴും തങ്ങൾക്കിടയിൽ പ്രകാശവർഷങ്ങളുടെ അകലമുള്ളത് പോലെ…!
കരയരുത്!
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കണ്ണുനീരിന് കാരണം പറയേണ്ടി വരും!
മറുപടിക്ക് വാക്കുകൾ തിരയേണ്ടി വരും!
കരയരുത്!
ജ്യോതി പിടിച്ചുനിന്നു. ഒരൊറ്റ ദിവസം, രണ്ട് വലിയ നഷ്ടങ്ങൾ! അതേ…. രാജിയെയും നഷ്ടപ്പെട്ടിരിക്കുന്നു! പ്രിയപ്പെട്ടൊരാളുടെ മരണവാർത്തയോട് സമരസപ്പെടുന്നതു പോലെ ആ സത്യത്തിനോടും സമരസപ്പെടാൻ ജ്യോതി പാടുപെട്ടു. തന്റെ ഉള്ളിലേക്ക് സ്നേഹത്തിന്റെ ഒരു തണുത്ത കാറ്റ് തന്ന് കൊതിപ്പിച്ചിട്ട് ജനാലകൾ കൊട്ടിയടച്ച ദൈവങ്ങളോട് അവൾക്ക് വെറുപ്പ് തോന്നി. ആരാലും സ്നേഹിക്കപ്പെടാനല്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങളെനിക്ക് ഈ ജന്മം തന്നതെന്ന് ദൈവങ്ങളോട് ജ്യോതി കലഹിച്ചു.
‘ഈ ജന്മം തന്ന് ശപിക്കാൻ മാത്രം ഞാനെന്ത് തെറ്റാണ്…?!’
“നീ കഴിക്കുന്നില്ലേ?”
അച്ഛന്റെ ശബ്ദം.
ജ്യോതി ഒന്ന് ഞെട്ടി തലപൊക്കി നോക്കി. അമ്മയും രാജിയുമില്ല. അവർ എഴുന്നേറ്റ് പോയിരിക്കുന്നു. അച്ഛൻ ഉണ്ട പാത്രവും കൊണ്ട് എഴുന്നേൽക്കുകയാണ്.
“മതിയായി… വിശക്കുന്നില്ല….!”
ജ്യോതിയും എഴുന്നേറ്റു.
മുറിയിലെത്തിയപ്പോൾ രാജി കിടന്നിരുന്നു. ജ്യോതി നേരെ ബാത്റൂമിൽ കയറി. തന്റെ ട്രാക്ക് പാന്റും പാന്റീസും ഊരി. രോമം തിങ്ങുന്ന യോനീതടത്തിലേക്ക് നോക്കി. വിരലുകള്‍ കൊണ്ട് അവ വകഞ്ഞുമാറ്റി ദളങ്ങളിൽ തൊട്ടുനോക്കി. ഇല്ല…! ഒന്നും തോന്നുന്നില്ല..! ദുഖിച്ചിരിക്കുമ്പോൾ ആശ്വാസത്തിന് വേണ്ടി സ്വയംഭോഗം ചെയ്യുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ലെന്ന് ഏതോ ആരോഗ്യമാസികയിൽ വായിച്ചത് അവളോർത്തു. എന്നിട്ടും കുറച്ചു സമയം തടവി നോക്കി. ഒന്നും സംഭവിക്കുന്നില്ല. പിന്നെ ആ ശ്രമം മതിയാക്കി വസ്ത്രങ്ങൾ എടുത്തണിഞ്ഞ് തിരിച്ചിറങ്ങി. അവൾ തന്റെ ടേബിളില്‍ ചെന്നിരുന്ന് ഡയറി തുറന്നു. ഒന്ന് എഴുതിയാല്‍ ആശ്വാസം കിട്ടുമായിരിക്കും. കവിതയ്ക്ക് വേണ്ടി അവൾ അക്ഷരങ്ങൾ തിരഞ്ഞു. കുറേ നേരം കാത്തിരുന്നിട്ടും ഒരു വരി പോലും എഴുതാന്‍ പറ്റുന്നില്ല. ചിന്തകൾ എവിടേയും ഉറയ്ക്കുന്നുണ്ടായിരുന്നില്ല. ഡയറിയിലെ നേർരേഖകളിലേക്ക് രണ്ടുതുള്ളി കണ്ണുനീർ വീണു. അവൾ ഡയറി അടച്ചുവെച്ച് കുറച്ചുനേരം അങ്ങനെ ഇരുന്നു. പിന്നെ വന്ന് കിടന്നു. രാജിയെ ഒന്ന് നോക്കി. കൈത്തണ്ട കൊണ്ട് മുഖം മറച്ച് കിടക്കുകയായിരുന്നു രാജി അപ്പോഴും. ജ്യോതി കണ്ണുകളടച്ച് ഉറക്കം കാത്ത് കിടന്നു.
പകലുകളേക്കാൾ താന്‍ സ്നേഹിച്ച രാത്രിക്ക് ഇപ്പോഴെന്താണ് ഇത്രയും ദൈർഘ്യം?!
ഏറെ വൈകി എപ്പോഴോ അവൾ ഉറങ്ങിപ്പോയി.
കാലത്ത് എഴുന്നേറ്റപ്പോൾ അല്പം വൈകി. ജ്യോതിക്ക് വല്ലാത്തൊരു ക്ഷീണം തോന്നി. ഭയങ്കരമായി തണുക്കുന്നു. തൊണ്ടക്കുഴിയിൽ ഒരു കനം. ശ്വാസത്തിന് നേരിയ ചൂട്.
പണ്ടാരം! പനിയാണ്…!!
അവൾ ഒന്ന് പതിയെ എഴുന്നേറ്റു. രാജി കുളിക്കുകയാണ്. ബാത്റൂമിൽ നിന്ന് ശബ്ദം കേൾക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കുമ്പോള്‍ ക്ഷീണം തോന്നുന്നുണ്ടായിരുന്നു. അടുക്കളയില്‍ അമ്മ തിരക്കിട്ട പണിയിലാണ്…
“ആഹ്… എണീറ്റോ…! എന്തുപറ്റി മുഖം വല്ലാണ്ടിരിക്കുന്നേ?”
സാമ്പാറിൽ കടുക് താളിച്ചൊഴിക്കുന്നതിനിടെ അമ്മ ചോദിച്ചു.
“വയ്യ… പനിക്കുന്നുണ്ട്.”
ജ്യോതിയുടെ ശബ്ദം അടഞ്ഞിരുന്നു.
അമ്മ വന്ന് നെറ്റിയില്‍ തൊട്ടുനോക്കി. നല്ല ചൂടുണ്ടായിരുന്നു.
“പോയി കിടന്നോ. ഇന്ന് പോണ്ട. കഞ്ഞി എടുത്ത് വെക്കാം. അത് കുടിച്ചിട്ട് പാരസെറ്റമോൾ കഴിച്ച് റെസ്റ്റ് എടുക്ക്.”
“മ്…”
ജ്യോതി തിരിച്ചു നടന്നു. മുറിയിലെത്തിയപ്പോൾ രാജി കുളിച്ചിറങ്ങിയിരുന്നു. അവൾ ഒന്ന് നോക്കിയതുപോലുമില്ല. കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ഈരി കെട്ടുകയായിരുന്നു. ജ്യോതി വന്ന് കിടന്നു. അപ്പോള്‍ മാത്രം രാജി ഒന്ന് നോക്കി. പിന്നെ മുറിയിൽ നിന്ന് തിരക്കിട്ടിറങ്ങി. അമ്മയും രാജിയും എന്തോ സംസാരിക്കുന്ന ശബ്ദം ജ്യോതിക്ക് കേൾക്കാമായിരുന്നു. ജ്യോതി വീണ്ടും വന്ന് കിടന്നതിന്റെ കാരണം തിരക്കുന്നതായിരിക്കും.
ഇപ്പോള്‍ രാജി വരും…. പനി എങ്ങനെയുണ്ടെന്ന് തന്റെ നെറ്റിത്തടത്തില്‍ കൈ വച്ച് നോക്കും…. നനഞ്ഞ തുണിക്കീറും വിക്സും തന്ന് ആശ്വാസമേകും…
ജ്യോതി മനസ്സില്‍ വെറുതെ ഓർത്തു.
അതിന് കാത്തുകിടന്നെങ്കിലും ഉണ്ടായില്ല. അളവില്‍ കവിഞ്ഞ നിരാശയാണ് ജ്യോതിക്ക് അങ്ങനെ കാത്ത് കിടക്കുമ്പോള്‍ തോന്നിയത്. കഞ്ഞി എടുത്ത് വച്ച് അമ്മ വിളിച്ചപ്പോള്‍ എഴുന്നേറ്റ് ചെന്നു. അവിടെ രാജി ഉണ്ടായിരുന്നില്ല. ജ്യോതി പോയി തീൻമേശയിൽ വിളമ്പിവച്ച കഞ്ഞിക്ക് മുന്നിലിരുന്നു. അമ്മയും അച്ഛനും തിരക്കിട്ടിറങ്ങി. അതിനിടയിൽ കഞ്ഞികുടി കഴിഞ്ഞ് മരുന്ന് കഴിച്ചിട്ട് കിടക്കാന്‍ അമ്മ ഒരിക്കല്‍ കൂടി ഓർമ്മിപ്പിച്ചു.
“അമ്മേ… രാജി…?”
വാതിൽക്കൽ നിന്ന് ഹാന്റ്ബാഗ് ഒരിക്കല്‍ കൂടി പരിശോധിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു,
“അവള് പോയല്ലോ. നിനക്ക് പനിയാണ്, ഇന്ന് പോണില്ലാന്ന് പറഞ്ഞപ്പോ പിന്നെ ഇറങ്ങി. നിന്നോട് പറഞ്ഞില്ലേ?”
“മ്…പറഞ്ഞൂന്ന് തോന്നുന്നു ഞാന്‍ ഉറക്കായിരുന്നു”
ജ്യോതി വെറുതെ ഒരു കള്ളം പറഞ്ഞു.
അമ്മയും അച്ഛനും പോയിക്കഴിഞ്ഞ് അവൾ പതിയെ പണിപ്പെട്ട് കഞ്ഞി കുടിച്ചു. കഴിക്കാന്‍ തോന്നുന്നില്ലായിരുന്നു. വിശപ്പില്ലായിരുന്നു. പിന്നെ ഭയങ്കര കയ്പ്പും തോന്നി. എന്നാലും അച്ചാർ കൂട്ടി കഴിക്കുമ്പോൾ വല്യ കുഴപ്പമില്ല. ഇടക്ക് ഓരോ തുള്ളി കണ്ണുനീരിന്റെ ഉപ്പും….! കഞ്ഞികുടി കഴിഞ്ഞ് മേശപ്പുറത്തിരുന്ന പാരസെറ്റമോളും കഴിച്ച് ജ്യോതി പോയി കിടന്നു. ഉറക്കം വന്നില്ല. വെറുതെ ചിന്തകൾ തികട്ടിവന്നു. വല്ലാതെ ഒറ്റപ്പെട്ടതുപോലെ… അടച്ചിട്ട വീടിന്റെ നിശബ്ദത അതിന് ആക്കം കൂട്ടി. അവളുടെ തലയിണയിൽ നനവ് വീണു. തന്റെ അവസ്ഥയോർത്ത് അവളില്‍ ഒരു ഏങ്ങലുണ്ടായി. കരഞ്ഞ് കരഞ്ഞ് പിന്നെ കണ്ണീരും വറ്റി. ഉള്ളിലെ വേദനക്ക് മാത്രം മാറ്റമുണ്ടായില്ല.
ആ ഒരു പകൽ ജ്യോതി എങ്ങനെയൊക്കെയോ തള്ളി നീക്കി. ഉച്ചതിരിഞ്ഞ് രാജി കോളേജില്‍ നിന്ന് മടങ്ങിയെത്തി. അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല. എന്തിന്, ജ്യോതിയെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. അടിച്ചുവാരി തുടക്കലെല്ലാം രാജി തന്നെ ചെയ്തു. ചൂലും മോപ്പും കൊണ്ടെല്ലാം അവൾ മുറിയില്‍ കയറിയിറങ്ങിപ്പോകുന്നത് ജ്യോതി തന്റെ കട്ടിലില്‍ കമിഴ്ന്നു കിടന്ന് കണ്ടു. അല്പം കഴിഞ്ഞ് ജ്യോതി കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഒന്ന് നടന്നു നോക്കി. ഇപ്പോള്‍ ക്ഷീണമില്ല. തൊണ്ടയില്‍ ഒരു കനമുണ്ട്. കഫക്കെട്ടിന്റെയായിരിക്കണം. എന്തായാലും പനി വിട്ടിട്ടുണ്ട്. നന്നായി വിയർക്കുന്നു. അവൾ അടുക്കളയിലേക്ക് ചെന്നു. രാജി അവിടുണ്ടായിരുന്നു. ഗ്യാസ് സ്റ്റൗവ്വിൽ ചായക്കുള്ള വെള്ളം വച്ചിട്ടുണ്ട്. കാലത്ത് വച്ച സാമ്പാർ ചൂടാക്കാനായി രാജി കുക്കറും സ്റ്റൗവ്വിലേക്ക് വച്ചു. ജ്യോതി അടുത്തേക്ക് ചെന്ന് ഒരു കയില് കൊണ്ട് സാമ്പാർ ഇളക്കാൻ തുടങ്ങി.
“ഞാന്‍ ചെയ്തോളാം…”
രാജിയുടെ ശബ്ദത്തില്‍ ഈർഷ്യയുണ്ടായിരുന്നു.
“കുഴപ്പമില്ല”
പതിഞ്ഞ സ്വരത്തില്‍ ജ്യോതി പറഞ്ഞു.
“ഞാന്‍ ചെയ്തോളാം…!!”
രാജിയുടെ ശബ്ദം ഒന്നുകൂടെ ഉച്ചത്തിലായി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“കുഴപ്പില്ലാന്നേ…”
ജ്യോതി വീണ്ടും ഇളക്കിക്കൊണ്ടിരുന്നു.
“മ്ചും… പറയുന്നതും കേക്കരുത്… വയ്യെങ്കിൽ വല്ലോടുത്തും കിടക്കല്ല…ഇങ്ങനെ നിന്നോളും… ”
രാജി ദേഷ്യത്തോടെ ജ്യോതിയെ തോളുകൊണ്ട് തള്ളിനീക്കി. അവളുടെ കയ്യില്‍ നിന്ന് വാങ്ങിയ കയില് രാജി സാമ്പാറിൽ ഇളക്കി. ഇടക്കിടെ ഇളക്കിയില്ലെങ്കിൽ അടിയിൽ പിടിക്കും. പക്ഷേ രാജിയുടെ ഇളക്കലിന് ആ ദേഷ്യത്തിന്റെ താളവും വേഗവുമായിരുന്നു. ഇളക്കുന്നതിനിടയിൽ രാജി ജ്യോതിയെ ഒന്ന് പാളിനോക്കി.
“വയ്യാത്തോര് ഇങ്ങനെ പണിയെടുക്കാൻ നിക്ക്വല്ല… മര്യാദക്ക് റെസ്റ്റെടുക്കണം…”
രാജിയുടെ ശബ്ദത്തില്‍ നേരിയ ഒരു ഇടർച്ചയുണ്ടായിരുന്നു. ജ്യോതിക്ക് അത് മനസ്സിലാകുകയും ചെയ്തു. അവൾ പറഞ്ഞു,
“പനി വിട്ടു. ഇപ്പൊ കുഴപ്പല്ല്യ…”
രാജി സാമ്പാർ ഇളക്കുന്നത് നിർത്തി ജ്യോതിയെ നോക്കി. പിന്നെ അവളുടെ നെറ്റിയില്‍ കൈ വച്ചു. രാജിയുടെ കണ്ണുകളിൽ ഒരു നനവിന്റെ തിളക്കമുണ്ടായിരുന്നു. അടുപ്പത്ത് ചായക്ക് വച്ച വെള്ളത്തില്‍ തിള പൊന്തി. നെറ്റിയില്‍ വച്ച രാജിയുടെ കൈ ജ്യോതിയുടെ ശിരസ്സില്‍ ഒന്ന് തലോടിമാറി. അവളുടെ മുഖത്ത് ജ്യോതി വീണ്ടും വാത്സല്യം കണ്ടു.
“സാരല്ല്യ… ഇതൊക്കെ ഞാന്‍ ചെയ്തോളാം. നീ അവിടെ പോയിരുന്നോ. ഞാന്‍ കട്ടൻ കൊണ്ടന്നെരാം.”
ജ്യോതിക്ക് തന്റെ ആത്മാവ് തിരിച്ച് വന്നതുപോലെ തോന്നി. ശ്വാസഗതികൾക്ക് ശരിയായ താളം കിട്ടിയിരിക്കുന്നു! രാജിയെ ഒന്ന് കെട്ടിപ്പിടിച്ച് കരയണമെന്ന് അന്നേരം ജ്യോതിക്ക് തോന്നി. പിന്നെ അവൾ മനസ്സിനെ പിടിച്ചുനിർത്തി. പാടില്ല… അവളുടെ അനുവാദമില്ലാതെ ഇനി ഒരിക്കലും അവളുടെ മേൽ തൊടാൻ പാടില്ല…
ജ്യോതി അടുക്കളയില്‍ നിന്ന് നടുമുറിയിലേക്ക് വന്നു. പുറത്ത് മഴ തോർന്ന മാനത്തിന്റെ തണുത്ത നിറം തുറന്നിട്ട വാതിലിനപ്പുറം കണ്ടപ്പോള്‍ ജ്യോതി വെറുതെ ആ കട്ടിളപ്പടിയിൽ വന്നിരുന്നു. മുറ്റം നനഞ്ഞ് കുതിർന്ന് കിടക്കുകയാണ്. മരച്ചില്ലകളിൽ നിന്ന് ഇടക്ക് ജലകണങ്ങളെ കാറ്റ് കുലുക്കിയിട്ടു. അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ ജ്യോതിക്ക് ഒരുപാട് ആശ്വാസം തോന്നി.
കാല്‍പാദങ്ങള്‍ അടുത്തു വരുന്ന ശബ്ദം…
“ദാ…!”
നീട്ടിയ ചായഗ്ലാസുമായി രാജി.
ജ്യോതി അത് വാങ്ങി. ചില്ലുഗ്ലാസ്സിൽ ചുറ്റിപ്പിടിച്ചപ്പോൾ വിരലുകള്‍ ഒന്ന് പൊള്ളി. ഗ്ലാസിന്റെ വക്കിലും താഴെയുമായി പിടിച്ച് ജ്യോതി വിരലുകളിലേക്ക് ഊതി. രാജി ജ്യോതിയുടെ അടുത്ത് വന്നിരുന്നു. അവളുടെ കയ്യിലും ഒരു ഗ്ലാസ് കട്ടനുണ്ടായിരുന്നു.
“കട്ടിളേമെയിരിക്കല്ലെ. ഇറങ്ങിയിരി.”
രാജിയുടെ ശാസനം.
ജ്യോതി പിടിയിലേക്ക് ഇറങ്ങിയിരുന്നു. രണ്ടുപേരും ഒന്നും മിണ്ടാതെ കട്ടൻചായ ഊതിയൂതി കുടിച്ചുകൊണ്ടിരുന്നു. ചൂടുചായയിൽ നിന്നുയരുന്ന ആവി തണുപ്പിലേക്ക് അലിഞ്ഞുചേർന്നു.
“കുഞ്ഞാ…”
ആ വിളിയിൽ ജ്യോതിയുടെ കണ്ണുകൾ ഒന്നുകൂടി നിറഞ്ഞെന്ന് തോന്നുന്നു. ഹൃദയം ഒരു നിമിഷം മിടിപ്പ് തെറ്റിയത് പോലെ…
ജ്യോതി രാജിയെ നോക്കി. കണ്ണുകൾ മുറ്റത്തെ ചെളിപ്പടർപ്പിൽ നട്ടുകൊണ്ട് രാജി തുടര്‍ന്നു,
“എന്താ പറ്റ്യേ നിനക്ക്? നീയെന്തിനാ ഇന്നലെ അങ്ങനെ…?”
ജ്യോതിക്ക് അപ്പോള്‍ രാജിയുടെ മുഖത്ത് നോക്കാന്‍ ബുദ്ധിമുട്ട് തോന്നി. കയ്യിലിരിക്കുന്ന ചില്ലുഗ്ലാസ്സിന്റെ തിളക്കത്തിൽ നോക്കി ജ്യോതി പറഞ്ഞു,
“എനിക്ക്… എനിക്കപ്പോ… ഫൈസയും കൂടി പോയപ്പോ… ഞാന്‍…”
“നിനക്ക് ഫൈസയോട് പ്രണയമാണോന്ന് ഞാന്‍ ചോദിച്ചതല്ലേ… അപ്പൊ ഒന്നുമില്ലാന്നല്ലേ അന്ന് നീ പറഞ്ഞത്…”
“അതെ… ഫൈസയോടല്ല… എനിക്ക്…എനിക്ക് നിന്നോടാണ്…”
രാജി ഒരു നിമിഷം ജ്യോതിയെ നോക്കി.
” അങ്ങനെയെന്നോട് പറയല്ലേ കുഞ്ഞാ…! ഞാന്‍ നിന്റെ ചേച്ചിയല്ലേ…! ഫൈസ പോയതുകൊണ്ട്… അതുകൊണ്ട് മാത്രം തോന്നുന്നതാണ് അങ്ങനൊക്കെ. ആ വിഷമം മറക്കാന്‍ വെറുതെ എന്നെ… ”
“അല്ല… സത്യായിട്ടും അങ്ങനല്ല… എനിക്ക് നേരത്തെ തന്നെ… ”
” എന്താ നീയിങ്ങനെ..? ഞാന്‍… ഞാന്‍ നിനക്ക് അന്ന് ചെയ്ത് തന്നോണ്ടാണോ…? അതല്ലേ…?! അന്ന്… അന്നങ്ങനെ ഞാന്‍ ചെയ്യാന്‍ പാടില്ലായിരുന്നു. വെറുതെ നിന്റെ മനസ്സിനെ ഞാനായിട്ട്…. ”
” അതുകൊണ്ടല്ല…. എനിക്ക് പറയാന്‍ പേടിയായിരുന്നു… നീ എന്റെ ചേച്ചിയല്ലേ… ഞാനെങ്ങനെ നിന്നോട് പറയും എനിക്ക് നിന്നോട് ഇഷ്ടമാണെന്ന്…? ”
” അങ്ങനെ പറയല്ലെ കുഞ്ഞാ… പ്ലീസ്… വെറുതെ അങ്ങനെ പറയല്ലേ…. ”
” വെറുതെയോ…? നിനക്കറിയാഞ്ഞിട്ടാണ്… എനിക്ക് വേറെ ആരൂല്ല രാജി. നീ മാത്രേയുള്ളൂ. എന്നോട്….നിന്റത്രയും സ്നേഹം എനിക്കാരും തന്നിട്ടില്ല. നമ്മുടെ അച്ഛനും അമ്മയും പോലും. നിന്നോട് അടുത്തപ്പൊഴാണ് എന്നെയൊരാൾ കാണുന്നുണ്ടെന്ന് എനിക്കാദ്യായിട്ട് തോന്നീത്. നീയെന്നോട് പിണങ്ങിയ ഈ ഒരൊറ്റ ദിവസം ഞാന്‍ എങ്ങനെ കഴിച്ചുകൂട്ടീന്ന് എനിക്കറിയില്ല. എന്നെ മനസ്സിലാക്കിയിട്ടുള്ള ഒരേയൊരാൾ നീയാണ്! ആ നിനക്ക് എന്റെ… എന്റെ ഇഷ്ടം മനസ്സിലാകുന്നില്ലാന്ന് കേൾക്കുമ്പൊ…. എനിക്ക്… എനിക്കെന്റെ പ്രാണന്‍ പോകുന്നപോലുണ്ട്. നിന്നെയല്ലാതെ വേറൊരാളെ ഞാനെങ്ങനെയാണ് ഇഷ്ടപ്പെടുക രാജി?!
” അങ്ങനെ പറയല്ലേ കുഞ്ഞാ…! ”
രാജിയുടെ വിരലുകള്‍ ഗ്ലാസ്സിൽ മുറുകി.
” സത്യമാണ് ഞാന്‍ പറഞ്ഞത്. എനിക്ക് നിന്നോട് എപ്പഴോ മുതല്‍ പ്രണയമാണ് രാജി… ”
” അങ്ങനെ…. അങ്ങനെ പറയല്ലേ കുഞ്ഞാ… അങ്ങനെ പറഞ്ഞാല്‍…! ഞാന്‍…! ഞാന്‍ ചിലപ്പൊ….!! ”
രാജിയുടെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീര്‍ ഊർന്നിറങ്ങി. ആകാശത്തിന്റെ ഒരു കോണില്‍ ചുവപ്പ് പടർന്നുപിടിച്ചിരുന്നു.
ഒരു നനുത്ത നോട്ടം നീട്ടി ജ്യോതി ചോദിച്ചു,
” ചിലപ്പോ..? ”
” ചിലപ്പോ…!”
രാജി ഒരു ദീര്‍ഘനിശ്വാസത്തോടെ തലകുനിച്ചു. അവളുടെ കാൽപാദങ്ങളിലേക്ക് മിഴിനീരിറ്റു. മഴ തന്നതിലും കൂടുതലൊരു തണുപ്പ് ജ്യോതിയറിഞ്ഞു. അവളുടെ നനഞ്ഞ നോട്ടത്തില്‍ രാജി അല്പം അവ്യക്തയായി. ജ്യോതി കട്ടിളയിലേക്ക് തല ചായ്ച്ചു. അവർക്കിടയിലേക്ക് സന്ധ്യാകിരണങ്ങളോടൊപ്പം കാറ്റിറങ്ങി വന്നു….
ജ്യോതി കുളിച്ച് ഡ്രെസ്സ് മാറി വന്നപ്പോള്‍ രാജി വിളക്ക് വച്ച് നാമജപത്തിലായിരുന്നു. അമ്മ വന്നിരുന്നു. അച്ഛന്‍ വരാനാകുന്നേയുള്ളൂ. ജ്യോതി രാജിയോടൊപ്പം ഇരുന്നു. കൈകൂപ്പി പ്രാർത്ഥിക്കുന്നതിനിടയിൽ അവൾ രാജിയെ ഒന്ന് നോക്കി. അവളുടെ ഇടത്തേക്കവിളിൽ ഒരു മുഖക്കുരു മുളച്ചിരിക്കുന്നത് ജ്യോതി കണ്ടു. വിരിഞ്ഞ, വെളുത്ത നെറ്റിയില്‍ ഭസ്മക്കുറിയിട്ടിരുന്നു. വെയിലിന്റെ മഞ്ഞനിറമുള്ള ബനിയനിൽ ഒതുക്കമുള്ള, വടിവൊത്ത അവളുടെ ശരീരം ആരോ വരച്ചുവെച്ചതു പോലെയുണ്ടെന്ന് ജ്യോതിക്ക് തോന്നി. ഇടക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കിയപ്പോള്‍ ജ്യോതി തന്നെ നോക്കിയിരിക്കുന്നത് കണ്ട രാജി ചമ്രം പടിഞ്ഞിരിക്കുന്ന അവളുടെ തുടയിൽ ഒരു നുള്ള് വച്ചുകൊടുത്തു. ചെറിയൊരു നീറ്റൽ വിളിയോടെ ജ്യോതി കാലനക്കി. രാജി കണ്ണുരുട്ടി കാണിച്ചു. ജ്യോതി പരിഭവിച്ചുകൊണ്ട് പ്രാർത്ഥനയിലേക്ക് കടന്നു. അടുക്കളയില്‍ നിന്ന് തിരിയുമ്പോഴും മുറിയില്‍ പോകുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം ജ്യോതി കൗതുകത്തോടെയോ, പ്രണയത്തോടെയോ ഒക്കെ തന്നെ നോക്കുന്നത് രാജി അറിയുന്നുണ്ടായിരുന്നു. അന്നേരമൊക്കെ അവൾ കണ്ണുകള്‍ കൊണ്ട് ജ്യോതിയെ വഴക്ക് പറഞ്ഞു. അടുക്കളയിലെ പണികള്‍ കഴിഞ്ഞ് ജ്യോതി കിടക്കാന്‍ മുറിയില്‍ ചെന്നപ്പോള്‍ രാജി അവളെ കാത്ത് അവിടുണ്ടായിരുന്നു. വാതിലടച്ച് ജ്യോതി വന്ന് തന്റെ കട്ടിലില്‍ ഇരുന്നപ്പോൾ രാജി ചോദിച്ചു,
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എന്താ കുഞ്ഞാ നിന്റെ ഉദ്ദേശം? എന്തിനാ ഏത് നേരവും എന്നെയിങ്ങനെ നോക്കണേ…? അമ്മയോ അച്ഛനോ കണ്ടാൽ…”
“അറിയില്ല. എനിക്ക് നിന്നെ നോക്കിക്കൊണ്ടിരിക്കാൻ തോന്നാണ്…. എപ്പഴും…”
“എന്തിനാ കുഞ്ഞാ നീയിങ്ങനെയൊക്കെ ചെയ്യുന്നേ…?”
“ഞാന്‍ പറഞ്ഞല്ലോ… എനിക്കിഷ്ടായോണ്ട്…! ”
” വേണ്ട കുഞ്ഞാ…”
“എന്ത് വേണ്ടാന്ന്…? ഇഷ്ടമോ…? അതോ നോട്ടമോ…? ”
രാജി ഒന്ന് കടുപ്പിച്ച് നോക്കുക മാത്രം ചെയ്തു. ജ്യോതിക്ക് ഇപ്പോള്‍ മുൻപില്ലാതിരുന്ന ധൈര്യം തോന്നുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തെല്ലൊരു കളിയോടെ ജ്യോതി തുടര്‍ന്നു,
” നോട്ടം വേണമെങ്കില്‍ കുറക്കാന്‍ ശ്രമിക്കാം. ഉറപ്പൊന്നും തരാന്‍ പറ്റില്ല. പക്ഷേ ഇഷ്ടം… അത് എത്ര ജന്മമെടുത്താലും മാറാൻ പോകുന്നില്ല”
ജ്യോതി മെല്ലെ എഴുന്നേറ്റ് രാജിയുടെ അടുത്തേക്ക് ചെന്നു. കാൽവെള്ള തറയിൽ പതിച്ച് വച്ച് കട്ടിലില്‍ ഇരിക്കുന്ന രാജിയുടെ കാല്ക്കൽ അവൾ വന്നിരുന്നു. രാജിയുടെ രണ്ട് കൈകളും തന്റെ കൈകൾ കൊണ്ട് കൂട്ടിപ്പിടിച്ച് നിലത്തിരുന്നുകൊണ്ട് ജ്യോതി പറഞ്ഞു,
” അത്രക്കിഷ്ടാണ് എനിക്കെന്റെ ചേച്ചിയെ!”
ആ വാക്കുകളുടെ മൃദുലത രാജിയുടെ മനസ്സിലറിഞ്ഞു. തന്റെ കൈകൾ രാജിയുടെ മടിയില്‍ വച്ച് ജ്യോതി ആ മടിയിലേയ്ക്ക് തല ചായ്ച്ചു. കണ്ണടച്ച് ആ മടിയില്‍ തലവച്ചിരിക്കുമ്പോൾ ഇടക്കുവെച്ച് തന്റെ ശിരസ്സില്‍ ഒരു കൈ ഉഴിയുന്നത് ജ്യോതി അറിഞ്ഞു. പിന്നെ തലയില്‍ അല്പം ഭാരമേറി. ജ്യോതിയുടെ ശിരസ്സിലേക്ക് രാജി തല ചായ്ച്ചതാണ്… അവളുടെ പിൻകഴുത്തിൽ രാജിയുടെ മുടിയിഴകൾ തലോടി. കാച്ചിയ എണ്ണയുടേയും ഭസ്മത്തിന്റെയും ഗന്ധം തന്നെ പൊതിയുന്നെന്ന് ജ്യോതിക്ക് തോന്നി. അതില്‍ മുഴുകിയിരിക്കുമ്പോൾ…..
“രാജി…!”
“മ്…”
“…………….നീയെന്നെ വെറുക്കുവോ?!”
“വേണംന്ന് വച്ചാ പോലും എനിക്കതിന് പറ്റില്ല കുഞ്ഞാ…”
ജ്യോതി കണ്ണ് തുറന്നു. പിന്നെ തലയുയർത്തി. അതോടൊപ്പം രാജിയും തലപൊക്കി. തറയിലിരുന്ന് മുകളിലേക്ക് നോക്കിയ ജ്യോതിയുടെ മുഖത്ത് രാജിയുടെ മുടിയിഴകൾ ഒഴുകി കാഴ്ച്ച മറച്ചു. ജ്യോതി ആ മുടിയിഴകളെ രാജിയുടെ കുഞ്ഞുകാതുകളുടെ പുറകിലേക്ക് ഒതുക്കി വച്ചു. രാജിയുടെ കാഴ്ച നിറയെ ജ്യോതിയുടെ മുഖമായിരുന്നു…
ജ്യോതി മുഖം ഒന്നുയർത്തി…
അവരുടെ ചുണ്ടുകൾ അടുത്തെത്തി.
“രാജി….ഞാന്‍ നിന്റെ ചുണ്ടിൽ ഒന്ന് ഉമ്മ വെച്ചോട്ടെ…?”
രാജി മുഖം അല്പം പിന്നോട്ട് വലിച്ചു. അവരുടെ കണ്ണുകള്‍ അപ്പോഴും ഉടക്കിക്കിടന്നിരുന്നു. പതിഞ്ഞ സ്വരത്തില്‍ രാജി പറഞ്ഞു,
“വേണ്ട കുഞ്ഞാ…”
ജ്യോതി ഒന്നുകൂടി മുഖമുയർത്തി.
“വെച്ചോട്ടെ രാജി…?!”
“വേണ്ട കുഞ്ഞാ…!! ”
രാജി വീണ്ടും മുഖം പിന്നോട്ട് വലിച്ചു.
ജ്യോതി തന്റെ കാൽമുട്ടിൽ നിന്നു. അവരുടെ ചുണ്ടുകൾ പിന്നെയും അടുത്തുവന്നു.
ഓരോ തവണ അടുക്കുമ്പോഴും രാജിയുടെ കൃഷ്ണമണികള്‍ വിറക്കുന്നത് ജ്യോതിയെ അല്പം ഹരം കൊള്ളിച്ചിരുന്നു. ആ ഹരത്തിന്റെ കിതപ്പോടെ ജ്യോതി ചോദിച്ചു,
“…….. വെച്ചോട്ടെ…?!!”
രാജിയിൽ നിന്ന് മറുപടിയുണ്ടായില്ല. ആ കൃഷ്ണമണികൾ നിശ്ചലമായിരിക്കുന്നു! അവളുടെ ചുണ്ടുകൾക്കിടയിൽ നിന്ന് വന്ന ഒരു ശ്വാസം ജ്യോതിയുടെ ചുണ്ടിൽ വന്നിടിച്ചു. ഇലക്കൈ വെളിച്ചം തേടി നീളുന്നതു പോലെ ആ ശ്വാസത്തിന്റെ വഴിയിലൂടെ ജ്യോതിയുടെ ചുണ്ടുകൾ നീങ്ങി…! ചുണ്ടുകൾ തമ്മില്‍ മുട്ടിയപ്പോൾ ഇരുവരുടേയും കണ്ണുകൾ അറിയാതെ അടഞ്ഞുപോയി.
ഒരു നിമിഷം അധരങ്ങൾ തൊട്ടുനിന്നു. പിന്നെ പിൻവലിഞ്ഞു.
കൺപോളകൾ തുറക്കപ്പെട്ടു. ഇരുവരും പരസ്പരം കണ്ണുകളിലേക്ക് നോക്കി.
ഒരു നിമിഷം… ഒരൊറ്റ നിമിഷം മാത്രം ആ നോട്ടം നീണ്ടു… കാന്തങ്ങളേപ്പോലെ ആ ചുണ്ടുകൾ വീണ്ടും തമ്മിലേക്കടുത്തു. നാരും ചണ്ടിയുമില്ലാത്ത ഒരു ഓറഞ്ച് അല്ലി വായിൽ നുണയുന്നത് പോലെയാണ് രാജിയുടെ കീഴിച്ചുണ്ട് നുണയുമ്പോൾ ജ്യോതിക്ക് തോന്നിയത്. അതിന്റെ മധുരവും പുളിപ്പുമില്ലെന്ന് മാത്രം. പതിയെ പതിയെ അവര്‍ ചുണ്ടുകൾ മാറി മാറി നുണഞ്ഞു. ജ്യോതിയുടെ കൈകൾ തന്റെ ഇടുപ്പിൽ ഇഴഞ്ഞ് പിന്നോട്ട് ചുറ്റുന്നത് രാജിയറിഞ്ഞു. അതിനൊപ്പം ജ്യോതി മുട്ടിൽനിന്നെഴുന്നേറ്റു. വിട്ടുമാറാത്ത ചുണ്ടുകളോടൊപ്പം അന്നേരം മുന്നിലെ മുലക്കൊഴുപ്പും തമ്മിലുരഞ്ഞു. ചുണ്ടുകളിൽ ഉമിനീര് തിളങ്ങി… ജ്യോതി തന്റെ നാക്ക് രാജിയുടെ വായിലേക്ക് കടത്തി. അത് നേരേ ചെന്ന് ആ പല്ലുകളിൽ തട്ടി. രാജി ഒന്ന് തല പിന്നോട്ട് വലിച്ചു. പക്ഷേ ജ്യോതിയുടെ നാവിനെ അവൾ തന്റെ അധരങ്ങൾ കൊണ്ട് മുറുക്കിപ്പിടിച്ചിരുന്നു. മുഖം ഒന്നുകൂടി മുന്നോട്ട് നീക്കി രാജി ആ നാവ് മേൽച്ചുണ്ടും കൂട്ടി നുണഞ്ഞു. പിന്നെ തന്റെ നാവു കൊണ്ട് ജ്യോതിയുടെ നാവിനെ പിടിക്കാന്‍ നോക്കി. പരുപരുത്ത നാവുകൾ ഉമിനീരിന്റെ വഴുവഴുപ്പിൽ തമ്മില്‍ പിണഞ്ഞു. പതിയെ ജ്യോതിയുടെ ചുണ്ടുകൾ ചുണ്ടുകളെ വിട്ട് കവിളിലേക്കിഴഞ്ഞു. രാജിയുടെ മുഖത്തെ ഒരൊറ്റ മുഖക്കുരുവിൽ ജ്യോതി ചുണ്ടുകളമർത്തി. ആദ്യമായി രാജി നൽകിയ ഉമ്മ തന്റെ കവിളിലെ മുഖക്കുരുവിൽ പതിഞ്ഞപ്പോൾ ഉണ്ടായ വേദനക്ക് അങ്ങനെ ജ്യോതി പ്രതികാരം ചെയ്തു! കവിളിൽ നിന്ന് ചുംബനം കാതിലേക്ക് നീങ്ങി… രാജിയുടെ കാത് ആ സ്വർണ്ണക്കമ്മലിന്റെ ഞാത്തിയടക്കം ജ്യോതി ഒന്ന് വായിലാക്കി. ഇക്കിളികൊണ്ട് രാജി തലയൊന്ന് ചെരിച്ചു. കാതില്‍ നിന്ന് ചുണ്ടുകൾ താഴേക്ക്…. ശംഖുപോലുള്ള രാജിയുടെ കഴുത്തിലേക്ക് ചുംബനം പാകി നീങ്ങി…. ഇക്കിളിയിലോ സുഖപാരമ്യത്തിലോ രാജിയുടെ തല ചെരിഞ്ഞ് ചെരിഞ്ഞ് ചലിച്ചു… അവളുടെ ശ്വാസഗതിയേറി. രാജിയുടെ മുലകൾ ഓരോ ശ്വാസത്തിലും ഉയർന്ന് ജ്യോതിയുടെ മുലകളിൽ തള്ളിനിന്നു. ആ ചലനങ്ങൾക്കിടയിൽ ഇരുവരും കിടക്കയിലേക്ക് ചാഞ്ഞു. രാജിയുടെ കഴുത്തിന് കുറുകെ ജ്യോതിയുടെ ചുണ്ടുകൾ ഇഴഞ്ഞു. പിന്നെ താഴോട്ട് വന്ന് ബനിയന് മുകളിലൂടെ മുലകളിൽ അമർന്നു. ജ്യോതി പതിയെ താഴേക്കിഴഞ്ഞു. രാജിയുടെ അണിവയറിന് അഭിമുഖമായപ്പോൾ അവൾ നിന്നു. രാജി ഒന്ന് തല പൊക്കി നോക്കി. ജ്യോതി രാജിയുടെ ബനിയന്‍ മുകളിലേക്കുയർത്തി പൊക്കിൾക്കൊടി വെളിവാക്കി. ഒരു റോസാപ്പൂമൊട്ടുപോലുള്ള ആ ചുഴിയിലേക്ക് അവൾ അധരം ചാർത്തി. പിന്നെ അതിലേക്ക് നാക്ക് നീട്ടിയുഴിഞ്ഞു… രാജിയിൽ നിന്ന് ഒരു ശീൽക്കാരം നീണ്ടു. ജ്യോതി പിന്നെ വയറിലൂടെ മുകളിലേക്ക് ഉമ്മ വച്ച് നീങ്ങി. അതിനനുസരിച്ച് അവൾ ആ ബനിയനും ഉയർത്തിക്കൊണ്ടിരുന്നു. ബനിയന്‍ കഴുത്തിലേക്ക് ചുരുണ്ടുകൂടിയപ്പോൾ വെളുത്ത ബ്രായിൽ ഒതുങ്ങി നിൽക്കുന്ന രാജിയുടെ കുഞ്ഞുമുലകൾ ജ്യോതി കണ്ടു. പിന്നെ അതിന്റെ മുകളിലെ ആ തവിട്ടു പുള്ളിയും… അത് കണ്ടപ്പോള്‍ ജ്യോതി ഒന്ന് തലയുയർത്തിക്കൊണ്ട് ചോദിച്ചു,
“ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യം പറയട്ടെ…?!”
“മ്…”
“നിന്നോട് പ്രേമം തോന്നുന്നതിനേക്കാൾ മുന്നേ എനിക്ക് പ്രേമം തോന്നിയത് ദേ നിന്റെയീ പുള്ളിയോടാണ്…!!”
ജ്യോതിയുടെ വിരലുകള്‍ അതിനുമേലെ തലോടിക്കൊണ്ടിരുന്നു.
ചുണ്ടിൽ ഒരു പുഞ്ചിരിയും കൊണ്ട് രാജി ചോദിച്ചു,
” ആണോ..? ”
” മ്… ”
ജ്യോതി അതിന്മേലേക്ക് ചുണ്ടുകളമർത്തി. അന്നേരം ഉയര്‍ന്ന ഉച്ചത്തിലൊരു ശ്വാസത്തിനോടൊപ്പം രാജി ചോദിച്ചു,
” വേറെ എന്തിനോടാ പ്രേമം തോന്നിയത്…?!”
ജ്യോതി അവളെ ഒന്ന് നോക്കി… പിന്നെ അവളുടെ ബ്രാ മുകളിലേക്കുയർത്തി ആ മുലകളെ തുറന്നുവിട്ടു. ബനിയനോടൊപ്പം ബ്രായും കഴുത്തിലേക്ക് ചുരുണ്ടു. രാജിയുടെ മുലഞ്ഞെട്ടുകളിൽ വിരലോടിച്ചുകൊണ്ട് ജ്യോതി പറഞ്ഞു,
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“പിന്നെ ഈ ഇളം തവിട്ടു നിറമുള്ള മുലക്കണ്ണുകളോട്…! അതിലിങ്ങനെ തുറിച്ച് നിൽക്കുന്ന ഈ മുലഞെട്ടുകളോട്…!!”
ഇടത്തേ മുലഞെട്ട് ജ്യോതിയുടെ വായിലേക്ക് കയറി. അതില്‍ നാവിഴഞ്ഞപ്പോൾ രാജി ഒന്ന് ഞെളിപിരികൊണ്ടു. കുറേനേരം ജ്യോതിയുടെ ചുണ്ടുകൾക്കിടയിൽ ആ ഞെട്ട് ഞെരിക്കപ്പെട്ടു. ജ്യോതി വായ ഒന്നുകൂടെ വലുതായി തുറന്ന് തുറിച്ചു നിൽക്കുന്ന മുലക്കണ്ണ് ഏരിയോളയടക്കം വായിലേക്ക് കടത്തി. തന്റെ മുലക്കണ്ണ് ജ്യോതിയുടെ ഉമിനീരിൽ അലിഞ്ഞുപോകുമോയെന്ന് ഒരു നിമിഷം രാജിക്ക് തോന്നി. അല്പനേരത്തെ സ്തനപാനത്തിന് ശേഷം ജ്യോതി ചുണ്ടുകളകത്തിയപ്പോൾ രാജി ചോദിച്ചു,
“വേറെന്താ ഇഷ്ടം…?!”
ജ്യോതി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മുകളിലേക്ക് കയറിക്കിടന്നു. മുഖാമുഖം എത്തിയപ്പോള്‍ അവൾ പറഞ്ഞു,
“ശ്വാസം…! നിന്റെയീ ശ്വാസം…!!”
ഒരു നിമിഷം ഇരുവരും നിശബ്ദരായി. ജ്യോതിയുടെ കണ്ണുകളിലെ പ്രണയത്തിൽ രാജി അലിഞ്ഞുകിടന്നു. പിന്നെ രാജി ചുണ്ടുകൾ മുന്നോട്ട് നീട്ടി ജ്യോതിയുടെ ചുണ്ടിൽ ചുംബിച്ചു. ചുണ്ടുകള്‍ ഉമിനീരും കൂട്ടി തമ്മിൽ പിഴിയുമ്പോൾ അവരുടെ കൈകൾ പരസ്പരം വാരിപ്പുണർന്നു. ചരിഞ്ഞുകിടക്കുന്ന ഇരുവരുടേയും പുറത്ത് വിരലുകളോടി. ബനിയൻ കയറ്റിവച്ചിരുന്നതിനാൽ രാജിയുടെ തൊലിപ്പുറത്ത് ആ സ്പർശനം നന്നായ് അറിയുന്നുണ്ടായിരുന്നു. ചുംബനത്തിന്റെ ആക്കം കൂടിക്കൂടി പല്ലുകള്‍ തമ്മില്‍ കൂട്ടിയിടിക്കാൻ തുടങ്ങിയപ്പോൾ രണ്ടുപേരും ഒരു ചിരിയോടെ ചുണ്ടുകളടർത്തി. ചിരിയൊന്നടങ്ങിയപ്പോൾ ജ്യോതി പതിയെ കാതില്‍ ചോദിച്ചു,
“എന്റെ എന്താ നിനക്കിഷ്ടം…?!”
രാജി അവളുടെ കണ്ണിലേക്ക് നോക്കി. എന്നിട്ട് ജ്യോതിയുടെ നിതംബത്തില്‍ പിടിച്ചുകുലുക്കി കൊണ്ട് ചിരിയോടെ പറഞ്ഞു,
“നിന്റെയീ ആനക്കുണ്ടി…!!”
അത് പറഞ്ഞ് രാജി പൊട്ടിച്ചിരിച്ചു…
“അയ്യേ…! ശരിക്കും പറയെടീ…!”
ജ്യോതി കെറുവിച്ചു…
രാജി ചിരി നിര്‍ത്തി. പിന്നെ ജ്യോതിയുടെ പിടിയില്‍ നിന്ന് വിടുവിച്ച് കട്ടിലില്‍ നിന്നെഴുന്നേറ്റു. തെറുത്ത് വച്ച ബനിയനും ബ്രായും നേരെയാക്കാതെ തന്നെ തുറന്നിട്ട മുലകളും ആട്ടി ജ്യോതിയുടെ ടേബിളിലേക്ക് നടന്നു. അവളുടെ കവിതകളുറങ്ങുന്ന ഡയറിയെടുത്ത് കാണിച്ചിട്ട് രാജി പറഞ്ഞു,
“ഇത്… നിന്റെ മനസ്സ് വരച്ചിട്ടിരിക്കുന്ന ഈ ഡയറിയോടാണ് എനിക്ക് ഏറ്റവും ഇഷ്ടം…!”
കൊന്ത്രൻപല്ലുകൾ കാട്ടി രാജി ചിരിച്ചു. ജ്യോതി അവളെ നോക്കി അങ്ങനെ കിടന്നു. കണ്ണുകൾ നിറയുന്നപോലെ… ഉമിനീര് പുരണ്ട രാജിയുടെ മുലക്കണ്ണിൽ ബൾബിന്റെ വെളിച്ചം തിളങ്ങുന്നുണ്ടായിരുന്നു. അന്നേരം രാജി ഡയറി തുറന്നു. ഇന്നലെ കണ്ണുനീർ വീണ് കുതിർന്ന കടലാസിൽ വിരലോടിച്ചു. ജ്യോതി ഉടനെ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് രാജിക്ക് നേരെ നീങ്ങി. അവളുടെ വരവ് കണ്ട് രാജി ഒന്ന് സംഭ്രമിച്ചുപോയി. അപ്പോഴേക്കും അവൾ അടുത്തെത്തിയിരുന്നു. അവൾ വന്ന വേഗത്തിൽ രാജിയെ മേശയിലേക്ക് തള്ളി. മേശയിൽ നിതംബം ഇടിച്ചുനിന്ന രാജിയുടെ പാവാടക്കുള്ളിലേക്ക് ജ്യോതി തന്റെ കൈ കടത്തി. പാവാടയുടെ മുറുക്കം കാരണം ജ്യോതി ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ രാജി വേഗത്തിൽ അതിന്റെ കൊളുത്തഴിച്ചു. പാവാട അവളുടെ കാലിലൂടെ ഊർന്നുവീണു. രാജിയുടെ നീല പാന്റീസിന്റെ ഉള്ളിലേക്ക് ജ്യോതിയുടെ കൈ തുളച്ചുകയറി. രോമങ്ങൾ വെട്ടിനിർത്തിയ യോനീതടത്തിന് നേരിയ അരമുണ്ടായിരുന്നു. യോനീദളങ്ങളിൽ സ്പർശനമറിഞ്ഞപ്പോൾ രാജി ഒന്ന് മുന്നോട്ടാഞ്ഞു പോയി. ജ്യോതിയുടെ വിരലുകള്‍ ദളങ്ങളെ തഴുകി തഴുകി നനവുണർത്തി. നനഞ്ഞ പച്ചമാംസത്തിൽ വിരൽ തൊടുന്നപോലെയാണ് ജ്യോതിക്ക് തോന്നിയത്. ചേച്ചിയുടെ ജീവസ്ഥാനത്ത് തൊടുന്നതിന്റെ ഉദ്വേഗം അവളെ കീഴ്പ്പെടുത്തിയിരുന്നു. നനുത്ത തൊലിയില്‍ ചലിച്ച് ഒരു ചെറുമണിപോലുള്ള കന്തിനെ തഴുകി വിരലുകള്‍ വേഗമേറി രാജിയുടെ ശീൽക്കാരങ്ങൾ ഉയരുന്നത് വകവെക്കാതെ ആഴത്തിലേക്കിറങ്ങി….!
“അയ്യൊ… വേണ്ട കുഞ്ഞാ…!”
രാജി ജ്യോതിയുടെ കൈ പിടിച്ചു മാറ്റി. പക്ഷേ ജ്യോതി കൂട്ടാക്കിയില്ല. അവൾ ഒറ്റവലിക്ക് പാന്റീസ് ഊരി വീണ്ടും വിരൽ ശക്തമായി രാജിയുടെ യോനിയിലേക്ക് കുത്തിക്കയറ്റി.
“ആഹ്…!”
രാജി ഉച്ചത്തില്‍ കരഞ്ഞു പോയി.
“വേണ്ട… പ്ലീസ്… നിർത്ത്… എനിക്ക് വയ്യ…!! “
രാജി വീണ്ടും ജ്യോതിയുടെ കൈ പിടിച്ചു മാറ്റാന്‍ നോക്കി. പക്ഷെ ജ്യോതി അതിന് വഴങ്ങിയില്ല. അവളുടെ വിരലുകള്‍ പൂർവാധികം വേഗത്തില്‍ രാജിയുടെ ആഴങ്ങളിൽ ചലിച്ചു…
“വേണ്ട…….! വേണ്ട…..!”
രാജിയുടെ ശബ്ദം താഴ്ന്നു വന്നു. പിന്നെ ജ്യോതിയുടെ തലപിടിച്ച് മുഖം തന്നോടടുപ്പിച്ച് ആ ചുണ്ടുകള്‍ വിഴുങ്ങി. ജ്യോതിയുടെ കൈയ്യുടെ താളത്തിനൊത്ത് രാജിയുടെ മുലകൾ തുളുമ്പി. ജ്യോതിയുടെ വിരലുകളിൽ നനവ് കൂടി വന്നു. കാലുകൾക്കിടയിൽ നിന്ന് ഒരു തുള്ളി തറയിലിറ്റു. പിന്നെ രാജിയുടെ അരക്കെട്ട് വിറച്ചു. അതിനോടൊപ്പം ചാരിനിന്ന ടേബിളും വിറച്ചു. രാജിയുടെ വായിലിരുന്ന ജ്യോതിയുടെ ചുണ്ടുകളിൽ പല്ലമർന്ന് ചോരപൊടിഞ്ഞു. ജ്യോതിയുടെ കയ്യിലേക്ക് രാജി മദജലം തൂവി. തളർന്നുവീണു തൂങ്ങിയ രാജി ബനിയനും ബ്രായും തലവഴി ഊരിയെടുത്ത് ജ്യോതിയുടെ കട്ടിലിലേക്ക് കിടന്നു. കൈകളിൽ പറ്റിയ കൊഴുത്ത വെള്ളം ജ്യോതി ഒന്ന് നോക്കി. പിന്നെ തന്റെ ഡയറി തുറന്ന് ഇന്നലെ കണ്ണുനീർ വീണ കടലാസിൽ ആ മദജലം തേച്ചുപിടിപ്പിച്ചു. ഇത് കണ്ട് ആശ്ചര്യത്തോടെ രാജി ചോദിച്ചു,
“നീയെന്തായീ ചെയ്യണേ..?!!”
ഒന്ന് ചിരിച്ചു കൊണ്ട് ജ്യോതി പറഞ്ഞു,
“എന്റെ ഏറ്റവും പുതിയ കവിതയാണ്…!!”
“അയ്യേ….!വൃത്തികേട്…!!”
ജ്യോതി രാജിയെ നോക്കി ഇളിച്ചു കാണിച്ചു. പിന്നെ ബാത്റൂമിൽ പോയി കൈ കഴുകി വന്നു. അതിന് പുറകെ രാജിയും ബാത്റൂമിൽ പോയി യോനി കഴുകി വന്ന് ജ്യോതിയോടൊപ്പം കിടന്നു. ദേഹത്ത് തുണിയൊന്നുമില്ലാത്ത കൊണ്ട് രാജിക്ക് തണുക്കുന്നുണ്ടായിരുന്നു. മടക്കി തലയുടെ കീഴിൽ വെച്ചിരിക്കുന്ന രാജിയുടെ കൈത്തണ്ടയിൽ തന്റെ തല വച്ച് ജ്യോതി കിടക്കുമ്പോള്‍ അവളുടെ നെഞ്ചിൽ ട്രാക്ക് ബനിയന് മുകളിലൂടെ മുലകണ്ണിന് ചുറ്റും രാജിയുടെ വിരൽത്തുമ്പ് ഓടിനടന്നു . അവളുടെ ഉള്ളിലെ ബ്രായുടെ കനപ്പ് രാജിക്ക് അന്നേരം അറിയാം. നഗ്നമായ രാജിയുടെ വെളുത്ത തുടയിൽ ജ്യോതി തന്റെ വലംകൈ വച്ചു. ഇടക്കിടെ അവരുടെ മൂക്കിൻതുമ്പുകൾ തമ്മിലുരസി. അപ്പോഴെല്ലാം അവര്‍ തമ്മില്‍ നോക്കി ചിരിച്ചു. രാജി പതിയെ അവളുടെ മുലയെ തന്റെ കൈകൊണ്ട് പൊതിഞ്ഞു നോക്കി. നല്ല വലിപ്പമുണ്ട്. അതിന്റെ കൊഴുപ്പിലേക്ക് രാജി തന്റെ ചൂണ്ടുവിരൽ മെല്ലെ ഒന്ന് ആഴ്ത്തി.
“നിനക്ക് ചെയ്യണ്ടേ..?!”
വേണ്ടായെന്ന് ജ്യോതി തലയാട്ടി. ഒരു സംശയത്തോടെ രാജി നോക്കിയപ്പോള്‍ ജ്യോതി പറഞ്ഞു,
“ഞാന്‍ എത്ര ആഗ്രഹിച്ചതാന്നറിയോ ഇത്…! ഇപ്പൊ ഒരു സ്വപ്നം പോലെയുണ്ട്….. എനിക്ക് ഇങ്ങനെ കിടന്നാൽ മതി…. നീ ഇങ്ങനെ എന്റെ കൂടെ ഉണ്ടായാല്‍ മതി…!”
രാജി പുഞ്ചിരിച്ചു.
” ഉണ്ടാവും… എന്നുമുണ്ടാവും…”
അവൾ സസൂക്ഷ്മം ജ്യോതിയുടെ ശിരസ്സിനെ പുണർന്നെടുത്ത് തന്റെ നഗ്നമായ മാറിലേക്ക് ചേർത്തു. അവളുടെ കൂർത്ത മുലഞെട്ടിൽ ജ്യോതിയുടെ ശ്വാസം തലോടി. അന്നേരം ഉറങ്ങാന്‍ ജ്യോതിക്ക് ഒരു ഭയം തോന്നി. നാളെ കാലത്ത് എഴുന്നേൽക്കുമ്പോൾ ഇത് മുഴുവന്‍ വെറുമൊരു സ്വപ്നമാണെങ്കിലോ…? ഉണർന്നിരിക്കാൻ അവൾ നോക്കി. എങ്കിലും രാജിയുടെ കരവലയത്തിന്റെ സുരക്ഷിതത്വത്തിൽ ആ മാറിന്റെ ചൂടേറ്റ് ജ്യോതി ഉറങ്ങിപ്പോയി.
പുറത്ത് ആകാശം മഴയുടെ കയ്യിലേറി താഴേക്കിറങ്ങി….
പുലർച്ചെ ഉറക്കമെഴുന്നേൽക്കുമ്പോഴും രാജിയുടെ ആലിംഗനത്തിലായിരുന്നു ജ്യോതി. ഈത്തയൊലിച്ചിറങ്ങിയ രാജിയുടെ കവിൾ തന്റെ ചുണ്ടിൽ ഉരഞ്ഞുകിടക്കുന്നതിൽ ജ്യോതിക്ക് എന്തോ ഒരു സന്തോഷം തോന്നി. അവള്‍ തലയൊന്ന് ചരിച്ച് ആ ചുണ്ടുകള്‍ രുചിച്ചു. ഉണങ്ങിയ തുപ്പലത്തിന്റെ മണവും രുചിയും…. പിന്നെ പ്രണയത്തിന്റെ മധുരം…! രാജിയുടെ കണ്ണുകൾ പതിയെ തുറന്നു. ഒരു ആലസ്യത്തിലെന്നോണം അവളുടെ നോട്ടം ജ്യോതിയുടെ നേരെ നീണ്ടു. ഈത്തയൊലിച്ച ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി വന്നു. രാത്രിയുടെ തണുപ്പ് കൊണ്ട് കൂർത്ത രാജിയുടെ മുലക്കണ്ണിന് ചുറ്റും രോമാഞ്ചമുണ്ടായിരുന്നു. ജ്യോതി വിരലുകള്‍ കൊണ്ട് ആ മുലക്കണ്ണുകളിൽ വരച്ചു.
“കോളേജില്‍ പോവാനുള്ളതാ… എണീക്ക്….!”
അത് പറയുമ്പോള്‍ രാജിയിൽ ഒരു കുസൃതിച്ചിരി ഉണ്ടായിരുന്നു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“എണീക്കണോ….?!”
ജ്യോതി ചിണുങ്ങി.
“പിന്നെ എണീക്കാതെ…?!”
“ഇങ്ങനെ കിടക്കാം….”
“എന്തിന്….?”
“വെറുതെ….”
“വെറുതെയോ…?”
“ആം…..”
“നീ വെറുതെ കിടന്നത് തന്നെ….!! ”
രാജി ചിരിച്ചു.
“ക്ലാസിൽ പോണം കുഞ്ഞാ…”
“പോണ്ട….”
“ഇന്നലേം നീ പോയില്ലല്ലോ…. ”
“ഇന്നും പോണ്ട… ഇന്ന് മുഴുവന്‍ നമുക്ക് ഇങ്ങനെ കിടക്കാം… ”
” എന്നിട്ട്….?! ”
“……………… എന്നിട്ട്…!”
ജ്യോതി ഒരു ഞൊടിയിൽ താഴേക്കിഴഞ്ഞ് രാജിയുടെ കാലുകളുടെ ഇടയിലേക്ക് മുഖമാഴ്ത്തി. രാജി ഒരു ചിരിയോടെ ഞെളിപിരികൊണ്ടു. ഒറ്റ സെക്കന്റ് നേരത്തേക്ക് മാത്രം രാജിയുടെ യോനീദളങ്ങളിൽ ജ്യോതിയുടെ നാവിഴഞ്ഞു. അപ്പോഴേക്കും രാജി തന്റെ തുടകൾ ഇറുക്കിയടുപ്പിച്ചു. ജ്യോതി ഒരു പരിഭവത്തോടെ മൂളി….. രാജി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
“എണീറ്റേ എണീറ്റേ…. പോയി റെഡിയാകാൻ നോക്ക്….”
ഒട്ടും താത്പര്യമില്ലാതെ രാജിയുടെ യോനിയോട് യാത്ര പറഞ്ഞ് ജ്യോതി ബാത്ത്റൂമിലേക്ക് നടന്നു…
ബ്രേക്ക്ഫാസ്റ്റ് കഴിച്ച് ഇറങ്ങാന്‍ നേരം ആകാശത്ത് കാറ് കൂടുന്നത് കണ്ടപ്പോള്‍ ജ്യോതിക്ക് ഒരു കുസൃതി തോന്നി. അവള്‍ തന്റെ കുട മനപ്പൂര്‍വ്വം ‘മറന്നുവെച്ചു’! തിരക്കിട്ട് നടക്കുമ്പോള്‍ അവര്‍ ഇരുവരെയും ഒരു തണുത്ത കാറ്റ് പൊതിഞ്ഞുകൊണ്ടിരുന്നു….
ബസ്സിലിരിക്കുമ്പോൾ തന്നെ മഴ തിമിർത്തുപെയ്യുന്നുണ്ടായിരുന്നു. ജ്യോതിയുടെ ഉള്ളില്‍ ഒരു പുഞ്ചിരി ഉണർന്നു നിന്നു… കോളേജ് സ്റ്റോപ്പിൽ ഇറങ്ങുമ്പോഴും മഴയുടെ മേളമായിരുന്നു. കുട നിവർത്തി ഇറങ്ങിയ രാജിയുടെ പാദങ്ങൾ തുളുമ്പിത്തെറിക്കുന്ന വെള്ളത്തിലേക്ക് പതിഞ്ഞത്. അവൾ തന്റെ ചുരിദാർ പാന്റ് അല്പം തെറുത്ത് കയറ്റി. രാജി ഒന്ന് തിരിഞ്ഞതും ജ്യോതി അവളുടെ കുടയിലേക്ക് ഓടിക്കയറി. വിരലുകൾക്കിടയിലേക്ക് മൺതരികൾ പറ്റിക്കയറി.
“നീ കുടയെടുത്തില്ലേ…?!”
“മറന്നുപോയി..!!” അവൾ ഒരു ചിരിയൊളിപ്പിച്ചു.
“ബെസ്റ്റ്…!!”
രാജി ജ്യോതിയുടെ തോളിലൂടെ ഒരു കൈയ്യിട്ട് അവളെ തന്റെ കുടക്ക് കീഴിലേക്ക് ചേർത്ത് നിർത്തി…. അവളിലേക്ക് ചേർത്ത് നിർത്തി… അത്ര മാത്രമേ ജ്യോതിയും ആഗ്രഹിച്ചിരുന്നുള്ളൂ. അതിന്റെ നിർവൃതികൊണ്ട് നിറഞ്ഞ നാണത്താൽ തലകുനിച്ച് ജ്യോതി രാജിയോടൊപ്പം മഴയിലൂടെ നടന്നു. കയറ്റിവെച്ച് പാന്റിനു താഴേ രാജിയുടെ വെളുത്ത കാലിൽ നനഞ്ഞ രോമങ്ങൾ ഒട്ടിക്കിടക്കുന്നത് ജ്യോതി കണ്ടു. കുടയ്ക്ക് അകത്തേക്ക് തൂവാലവീശുന്ന മഴയിൽ രാജിയുടെ മുഖത്ത് നേരിയ നനവ് പടരുന്നതും അവൾ കണ്ടു. രാജിയുടെ മൂക്കിൻ തുമ്പില്‍ ഒരു തുള്ളി വെള്ളം…. അതിനു കീഴിൽ ചുവന്ന ചുണ്ടിന്റെ കോണില്‍ ഒരു പുഞ്ചിരി… പിന്നെ ആ ചുണ്ടുകള്‍ മന്ത്രിച്ചു,
“കള്ളി..!!”
“ഏഹ്…?”
“ഒന്നൂല്ലേ…!”
രാജി ചിരിച്ചു.
ജ്യോതിയും.
ജ്യോതി തന്റെ വലംകൈ രാജിയുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ചു. ദേഹം ഒന്നുകൂടി കുളിർത്തതു പോലെ… കുടകൾ ചൂടി നടക്കുന്ന മറ്റു കുട്ടികളുടെ ഇടയിലൂടെ ഒരു ശരീരം പോലെ ചേർന്ന് അവർ നടന്നു…
നനഞ്ഞ വരാന്തയില്‍ വച്ച് വൈകീട്ട് കാണാമെന്ന് ഒരു വാക്കും പറഞ്ഞ് പിരിയുമ്പോൾ ഇരുവരുടേയുമുള്ളിൽ ഒരു വിഷമം പോലെ തോന്നി. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. അടുത്തിരിക്കാനാകാത്ത നിമിഷങ്ങളോട് അവർക്ക് വിരസത തോന്നി. പ്രണയപ്പുതുമോടിയുടെ പൈങ്കിളിച്ചിന്തകൾ… അത് തിരിച്ചറിഞ്ഞിട്ടെന്നോണം ജ്യോതി ഒന്ന് ജാള്യതപ്പെട്ടു. നാണം കലർന്ന ഒരു ചിരിയായി അത് അവളില്‍ തെളിഞ്ഞുനിന്നിരുന്നു. അന്നത്തെ ഒരു ദിവസം ജ്യോതിക്ക് ക്ലാസ് ഒന്ന് വേഗം കഴിഞ്ഞെങ്കില്‍ എന്ന് മാത്രമായിരുന്നു ചിന്ത. രാജിയെ കാണാനുള്ള കാത്തിരിപ്പ് മാത്രമായി ഒരു ദിനം. കൂട്ടുകാരികളുടെ വർത്തമാനങ്ങളോ ടീച്ചർമാരുടെ പാഠഭാഗങ്ങളോ അവളുടെ ചിന്തകളെ തട്ടിയുണർത്തിയില്ല. ക്ലാസ് കഴിഞ്ഞ് ചെളിപിടിച്ച വരാന്തയും വഴിയും കടന്ന് രാജിയുടെ അടുത്തേക്ക് എത്തിക്കഴിഞ്ഞപ്പോഴേക്കും ജ്യോതി കിതയ്ക്കുകയായിരുന്നു! ആ കിതപ്പിന്റെ ആക്കത്തിലാണ് താന്‍ അതുവരെ ഓടുകയായിരുന്നെന്ന് ജ്യോതി അറിഞ്ഞത്! കിതച്ചുകൊണ്ട് ജ്യോതി രാജിയുടെ മുഖത്ത് നോക്കി ചിരിച്ചു. രാജിയുടെ മുഖത്തും ഒരു ചിരിയുലഞ്ഞു നിന്നിരുന്നു.
“എന്താ കുഞ്ഞാ…?! എന്തിനാ ഓടിയേ…?!”
“ഹ്… ഹ്… ന്നൂല്ലാഹ്…!!”
“മ്…”
രാജിയുടെ ആ മൂളലിൽ ഒരു പുഞ്ചിരി അലിഞ്ഞിരുന്നു.
ഒന്നും മിണ്ടാതെ അവർ ഒരുമിച്ച് നടന്നു. ഇടക്കിടെ ചെറിയ നോട്ടങ്ങളും പുഞ്ചിരികളുമുണ്ടായി. തോളുകൾ തമ്മിൽ ഉരുമ്മിയപ്പോഴൊക്കെ ദേഹം മുഴുവന്‍ കുളിർത്തു. പ്രണയമെന്നാൽ ചിലപ്പോള്‍ ഇങ്ങനെയൊക്കെ ആയിരിക്കാം…
ബസ്സില്‍ ഒരുമിച്ചിരിക്കുമ്പോൾ ആരും കാണാതെ, മടക്കിവെച്ച കൈകൾക്കിടയിലൂടെ വിരലുനീട്ടി ജ്യോതി രാജിയുടെ കൈമുട്ടിന് മുകളിലെ നേരിയ മംസളതയിൽ തലോടിക്കൊണ്ടിരുന്നു. പതിയെ തലോടുന്നതിനിടയിൽ ജ്യോതി അവളെ ചെറുതായി ഒന്ന് നുള്ളി. രാജി തെല്ലൊന്ന് കൈവലിച്ച് ജ്യോതിയെ കണ്ണുരുട്ടി നോക്കി. സമാധാനിപ്പിക്കാനെന്നോണം ജ്യോതി പിന്നേയും അവളെ തലോടി…. കൺമഷി നീട്ടിയെഴുതിയ കോണിലേക്ക് രാജിയുടെ കൃഷ്ണമണി എത്തിനോക്കിയിട്ട് ഓടിയൊളിക്കുന്നത് ജ്യോതി കണ്ടു. ബസ്സില്‍ അന്നേരം ഏതോ ഒരു പഴയ പാട്ട് ഉയർന്നുകേൾക്കാമായിരുന്നു….
വീട്ടിലേക്ക് കയറി വാതിലടച്ച് ജ്യോതി തിരിഞ്ഞതും രാജി അവളെ വട്ടം പിടിച്ചു. ജ്യോതി ഒന്ന് ഞെട്ടി. രാജിയിൽ നിന്ന് അങ്ങനെ ഒരു നീക്കം ജ്യോതി പ്രതീക്ഷിച്ചില്ലായിരുന്നു. രാജി മുഖം തന്റെ മുഖത്തോടടുപ്പിക്കുന്നത് കണ്ടപ്പോള്‍ തന്റെ ചുണ്ടുകൾ ജ്യോതി നീട്ടിക്കൊടുത്തു. അവളുടെ കണ്ണുകള്‍ തനിയെ അടഞ്ഞു. പക്ഷേ ചുണ്ടുകളിൽ പ്രതീക്ഷിച്ച സ്പർശം ജ്യോതി അറിഞ്ഞത് കഴുത്തിലാണ്! രാജിയുടെ ചുണ്ടുകൾ പിൻകഴുത്തിൽ ആഴ്ന്നപ്പോൾ ജ്യോതി അടിമുടി ഒന്ന് പുളകിതയായി. അവൾ ആ അടച്ചിട്ട വാതിലിലേക്ക് അറിയാതെ ചാരി നിന്നുപോയി. അവരുടെ മുലകൾ തമ്മില്‍ അമർന്നുരഞ്ഞു. ജ്യോതിയുടെ കഴുത്തിൽ രാജിയുടെ മുഖം അമർന്ന് തെന്നിനീങ്ങി. ജ്യോതി തന്റെ കാൽവിരലുകളിൽ എഴുന്നുനിന്നുപോയി. കഴുത്തില്‍ നിന്ന് ചുണ്ടുകൾ തൊണ്ടക്കുഴിക്ക് താഴേ കോളർബോണിൽ വന്ന് നിന്നു. തന്റെ തോളിലിരിക്കുന്ന ജ്യോതിയുടെ കരങ്ങളെ രാജി തന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ചാരിനിൽക്കുന്ന വാതിലിലേക്ക് ചേർത്തു. കുരിശിൽ തറച്ച കർത്താവിനെപ്പോലെ നിന്ന് ജ്യോതി ഒരു ദീര്‍ഘനിശ്വാസമെടുത്തു. പതിയെ കൈകൾ തലക്ക് മുകളിലേക്ക് പോയി. രാജി തന്റെ നാക്ക് നീട്ടി ജ്യോതിയുടെ കഴുത്തിലൂടെ മേലെ താടിയിലേക്ക് നക്കി നീക്കി. ജ്യോതിയുടെ കഴുത്തിലെ കൊഴുപ്പ് ഇളകിമാറുന്നത് രാജി നന്നേ ആസ്വദിച്ചു. രാജി മുഖമുയർത്തി. അവരുടെ ശ്വാസങ്ങൾ വീണ്ടും കെട്ടുപിണഞ്ഞു. കണ്ണുകള്‍ തമ്മിൽ ഉടക്കിനിന്നു…
“ഇന്ന് മുഴുവന്‍ എന്തൊരെളക്കായിരുന്നു നിനക്ക്… തോണ്ടലും പിടിക്കലും പിച്ചലുമൊക്കെയായിട്ട്…. ന്നിട്ടിപ്പെന്താ… ഒന്നും ചെയ്യണില്ലേ…?!”
രാജി ജ്യോതിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു.
അതിന് മറുപടിയെന്നോണം ജ്യോതി രാജിയുടെ അധരങ്ങൾ ലക്ഷ്യമിട്ട് മുഖം മുന്നോട്ട് നീക്കി. ചുണ്ടുകൾ തമ്മില്‍ ഒന്ന് തൊട്ടപ്പൊഴേക്കും രാജി മുഖം പിന്നോട്ട് വലിച്ചു. കൊതിയോടെ ജ്യോതി നോക്കി നിൽക്കുമ്പോൾ രാജി നാവ് നീട്ടി ജ്യോതിയുടെ ചുണ്ടുകളിൽ നക്കി. ജ്യോതി അമ്പരന്നുപോയി. ഒന്നുകൂടി അവൾ ഒരു ചുംബനത്തിന് മുതിര്‍ന്നു. പക്ഷേ രാജി വീണ്ടും തലവെട്ടിച്ചുമാറ്റി. ഒന്ന് പകച്ച് നിരാശയറിഞ്ഞ് നിന്നപ്പോഴേക്കും രാജിയുടെ നാവ് ജ്യോതിയുടെ ചുണ്ടുകളെ വീണ്ടും നനച്ചു! അവളുടെ ഉമിനീരിന്റെ നനവ് ജ്യോതിയുടെ ചുണ്ടുകളിൽ തിളങ്ങി.
“എന്താ രാജി…?!!”
ജ്യോതി ഒരു കൊച്ചുകുട്ടി ചിണുങ്ങുന്ന പോലെ ചോദിച്ചു.
“ന്താ..?!”
രാജിയുടെ മുഖത്ത് ഒരു കുസൃതിച്ചിരി….
രാജി വീണ്ടും നാവ് നീട്ടി. ഇത്തവണ ജ്യോതി അത് തന്റെ പല്ലുകള്‍ കൊണ്ട് പിടിച്ചു! രാജി പിടുത്തം വിടുവിക്കാൻ നാവ് പിന്നോട്ട് വലിച്ചെങ്കിലും ജ്യോതി വിട്ടില്ല. രാജിയിൽ നിന്ന് ചെറിയൊരു പ്രതിഷേധത്തിന്റെ മൂളലുണ്ടായി. ജ്യോതി പല്ലുകളിൽ നിന്ന് രാജിയുടെ നാവിനെ ചുണ്ടുകൾക്ക് കൈമാറി. ആ തുടുത്ത ചുണ്ടുകൾക്കിടയിൽ നാവിന്റെ അരം ഉരഞ്ഞു! അതിനെ ചുണ്ടുകൾ കൊണ്ട് ഉഴിഞ്ഞ് ജ്യോതി മുന്നോട്ടാഞ്ഞു. രാജിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ ജ്യോതി അവളുടെ നാവിനോടൊപ്പം ആ ചുണ്ടുകളും കൂട്ടി നുണഞ്ഞു. ജ്യോതി തന്റെ നാവ് രാജിയുടേതിന് അടിയിലേക്ക് തിരുകി. വഴുവഴുത്ത നാവുകള്‍ ഇണചേരുന്ന നാഗങ്ങളെപ്പോലെ പിണഞ്ഞു. ജ്യോതിയുടെ കൈകളിൽ നിന്ന് വിട്ടുപോന്ന രാജിയുടെ കൈകൾ അവളുടെ പിൻകഴുത്തിൽ ഇഴഞ്ഞു. അവിടുത്തെ ചെറിയ രോമങ്ങൾക്കിടയിലൂടെ തഴുകി. ഇടക്ക് അവരുടെ പല്ലുകള്‍ തമ്മില്‍ ഉരഞ്ഞു. മുഖം അടർത്താതെ തന്നെ രാജി ജ്യോതിയുടെ കവിളിലേക്ക് ചുംബനം നീട്ടി. അവളുടെ കവിളുകളുടെ കൊഴുപ്പ് ചുംബനത്താൽ തുടുത്തുവന്നു. ജ്യോതിയുടെ കൺപോളകൾ എപ്പൊഴോ അടഞ്ഞ്കൂമ്പിയിരുന്നു. രാജിയുടെ കൈത്തലം അവളുടെ മുലകളെ പൊതിഞ്ഞുഴിഞ്ഞു. ജ്യോതിയുടെ ഷർട്ടിന്റെ കോളറിൽ രാജിയുടെ പിടുത്തം വീണു. പിന്നെ ഏതോ ഒരാവേശത്തിൽ സർവ്വശക്തിയുമെടുത്ത് രാജി ആ ഷർട്ടിന്റെ രണ്ട് കോളറും രണ്ടുവശത്തേക്കായി വലിച്ചു. ജ്യോതി ഞെട്ടിത്തരിച്ചുപോയി. പൊട്ടിയടർന്ന ബട്ടണുകൾ തറയില്‍ തുളുമ്പിത്തെറിച്ചു.
“രാജീ…!!!!”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ജ്യോതിയുടെ ഉച്ചത്തിലുള്ള ആ വിളി തീരും മുന്നേ രാജി അവളുടെ ചുണ്ടുകൾ കവർന്നിരുന്നു! തുറന്നുകിടക്കുന്ന ഷർട്ടിന്റെ വശങ്ങൾ ചുളിഞ്ഞ് ചലിക്കുമ്പോൾ ഒരു ക്രീം കളർ ബ്രായ്ക്കകത്ത് കൊഴുത്തുനിൽക്കുന്ന ജ്യോതിയുടെ മുലകളിൽ അലകളുയർന്നിരുന്നു. അതിലേക്ക് വീണ്ടും രാജിയുടെ പിടുത്തം വീണു. ചുംബനത്തിനോടൊപ്പം ആ സ്തനങ്ങൾ ഉടച്ച് പിഴിയപ്പെട്ടപ്പോൾ ബ്രായും സ്ഥാനം തെറ്റി മുലക്കണ്ണുകള്‍ അനാവൃതമായി. വലിയ വട്ടത്തിലുള്ള കറുത്ത ഏരിയോളയും മുലഞെട്ടുകളും രാജി ഒരു നിമിഷം നോക്കിനിന്നു. ചുണ്ടുകൾ വിട്ടുമാറിയപ്പോൾ ഒരു കിതപ്പോടെ നിന്ന ജ്യോതിയിൽ ഒരു ശീൽക്കാരമുണർത്തിക്കൊണ്ട് രാജിയുടെ ചുണ്ടുകൾ ആ മുലക്കൊഴുപ്പിലേക്ക് അമർന്നുപോയി. അവയുടെ വലിപ്പവും കൊഴുപ്പും രാജിയെ ആശ്ചര്യപ്പെടുത്തി. മുലഞെട്ടുകൾ രാജിയുടെ ചുണ്ടുകളുടെ മാർദ്ദവത്തിൽ ഉഴിയപ്പെടുന്നതിന്റെ ആലസ്യത്തില്‍ ജ്യോതി അറിയാതെ നിലത്തേക്ക് ഇരുന്നുപോയി. ജ്യോതിയുടെ കൈകൾ രാജിയുടെ പുറത്ത് പ്രതി നടന്നു. ഒന്ന് മുട്ടുകുത്തി ഇരുന്ന രാജി പക്ഷേ ഉടനെ തന്നെ ജ്യോതിയുടെ കക്ഷങ്ങളിലൂടെ കയ്യിട്ട് അവളെ ഉയർത്തി. അന്നേരവും രാജി മുലകളിൽ നിന്ന് ചുണ്ടുകൾ വിടുവിച്ചിരുന്നില്ല. രാജിയുടെ ബലത്തില്‍ എഴുന്നേറ്റ് നിന്ന ജ്യോതി തന്റെ നിതംബത്തിലും അതിലൂടെ രണ്ട് തുടകളിലും രാജിയുടെ പിടുത്തം മുറുകുന്നത് അറിഞ്ഞു. ആ പിടുത്തത്തോടെ രാജി ജ്യോതിയെ എടുത്ത് ഉയർത്തി അവളുടെ രണ്ട് കാലുകളും തന്റെ അരക്കെട്ടിനെ ചുറ്റിവരുന്നത് പോലെ തന്റെ ഇടുപ്പിൽ ഇരുത്തി. രാജിയുടെ മുഖത്തേക്ക് ജ്യോതിയുടെ മുലകൾ ഒന്നുകൂടി അമർന്നു. രാജിക്ക് തന്നെ എടുത്ത് ഉയർത്തി ഇങ്ങനെ ഒക്കത്ത് വെക്കാന്‍ മാത്രം ശക്തിയുണ്ടെന്ന് ജ്യോതി അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. ജ്യോതി തന്റെ രണ്ട് കൈകളും രാജിയുടെ ശിരസ്സിനെ പൊതിഞ്ഞ് പിടിച്ചിരുന്നു. രാജി ജ്യോതിയേയും എടുത്തുകൊണ്ട് തങ്ങളുടെ മുറി ലക്ഷ്യമാക്കി നടന്നു. ജ്യോതിയുടെ മുലകളും നെഞ്ചും കാരണം കാഴ്ച വ്യക്തമല്ലാത്ത രാജി നടത്തത്തിനിടയിൽ ഒരു കസേരയില്‍ ഒന്ന് കാൽ തട്ടിയെങ്കിൽ പോലും മുലക്കണ്ണിൽ നിന്ന് ചുണ്ടുകൾ അടർത്താൻ തയ്യാറായിരുന്നില്ല. ആ മുലഞെട്ടുകളിൽ നിന്ന് തുപ്പൽനൂലുകൾ ആടിയുലഞ്ഞു! മുറിയുടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്ത് കടന്ന രാജി ജ്യോതിയെ തന്റെ കട്ടിലില്‍ കിടത്തി. അഴിഞ്ഞുലയുന്ന ഷർട്ടും നനഞ്ഞുകുതിർന്ന മുലക്കണ്ണുകളും തുറന്നുപിടിച്ച് ജ്യോതി കട്ടിലില്‍ ഒരു ആലസ്യത്തിലെന്നപോലെ കിടന്നു. രാജി ജ്യോതിയുടെ ജീൻസിന്റെ കുടുക്കഴിച്ചു. പിന്നെ അവളുടെ പാന്റീസ് കൂട്ടിപ്പിടിച്ച് ഒറ്റ വലിയായിരുന്നു. അന്നേരം കിടക്കവിരി കട്ടിലിന്റെ ഒരു വശത്തുനിന്നും വിട്ടുപോന്ന് ചുരുണ്ടുകൂടിപ്പോയി. ജ്യോതിയുടെ യോനീരോമങ്ങളിൽ കാറ്റ് തഴുകി. അഴിച്ചെടുത്ത ജീൻസും പാന്റിയും രാജി എങ്ങോട്ടോ എടുത്തെറിഞ്ഞു. ജ്യോതിയുടെ രണ്ട് കാലുകളും മുട്ടുകൾ മടക്കിയുയർത്തി രാജി അവളുടെ യോനിയിലേക്ക് മുഖമാഴ്ത്തി. ജ്യോതി ഒന്ന് പിടഞ്ഞുപോയി. അവളുടെ ഉള്ളിലൂടെ പെട്ടെന്ന് എന്തോ ഒരു ഭയം ഓടി. ആ ഭയത്തിന്റെ വ്യഗ്രതയോടെ ജ്യോതി പറഞ്ഞു,
“വേണ്ട രാജീ.. അങ്ങനെ ചെയ്യല്ലേ… ഹാഹ്…. ആ…!!”
യോനീശ്രവത്തിന്റെ നനവ് പടർന്ന ചുണ്ടുകളും മൂക്കുമായി രാജി ഒന്ന് തലയുയർത്തി നോക്കി.
“എങ്ങനെ ചെയ്യല്ലേന്ന്?!”
“അങ്ങനെ…!”
“ഇങ്ങനെയോ..?!!”
രാജി നാവ് നീട്ടി യോനീ വിടവിലൂടെ ഒന്ന് ഓടിച്ചു.
“ഹാഹ്… രാജീ…!! ”
” അതോ ഇങ്ങനെയോ..?!! ”
രാജിയുടെ ചുണ്ടുകൾ യോനീദളങ്ങളെ നുണഞ്ഞു.
“മ്… മ്… അമ്മേ..!!”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അതുവല്ലെങ്കി ഇങ്ങനെയാണോ..?!!”
ജ്യോതിയുടെ ചെറുമുല്ലമൊട്ട് പോലുള്ള കന്ത് രാജിയുടെ അധരങ്ങളിൽ ഞെരിഞ്ഞു.
“ആഹ്…. ഹമ്മേ….!!”
ആ ദ്വാരത്തിനകത്തേക്ക് രാജിയുടെ നാവ് കുഴിഞ്ഞിറങ്ങി. വഴുവഴുത്ത ആ തൊലിപ്പുറത്ത് നാവിന്റെ അരം ഉരഞ്ഞു നീങ്ങി. ഓരോ ഉരസലിലും ജ്യോതിയുടെ ദേഹം അടികൊണ്ട പാമ്പിനേപ്പോലെ പിടഞ്ഞു. ജ്യോതിയുടെ കൊഴുത്ത തുടകൾ രാജിയുടെ തലയെ ഇടക്കിടെ ഞെരിച്ചുകൊണ്ടിരുന്നു. അന്നേരങ്ങളിൽ രാജി ജ്യോതിയുടെ മുലകളിൽ പിടിച്ച് പിഴിഞ്ഞു. അല്പനേരത്തിന് ശേഷം ജ്യോതിയുടെ അരക്കെട്ട് വിറച്ച് മദജലമൊഴുകി. ജ്യോതിയുടെ നടു വില്ലുപോലെ വളഞ്ഞ് യോനീമുഖം രാജിയുടെ വായിലേക്ക് തള്ളിക്കയറിയിരുന്നു. വെട്ടിവിറച്ച് കട്ടിലില്‍ കൊഴിഞ്ഞുവീണ ജ്യോതിയുടെ വിയർത്ത നഗ്നദേഹത്തിലൂടെ രാജി ഇഴഞ്ഞ് മുകളിലേക്ക് കയറി. ഉറവപൊട്ടിയ ആലസ്യത്തിൽ അടഞ്ഞുപോയിരുന്ന കണ്ണുകൾ തുറന്ന ജ്യോതി കാണുന്നത് രാജിയുടെ മുഖം തനിക്കു മുകളിൽ നിൽക്കുന്നതാണ്. രാജി തന്റെ ഇടം കൈകൊണ്ട് ജ്യോതിയുടെ താടിയെല്ല് പിടിച്ച് വായ തുറപ്പിച്ചു. പിന്നെ തന്റെ ചുണ്ടുകൾ തുറന്ന് ജ്യോതിയുടെ വായിലേക്ക് കൊഴുപ്പ് ഇറ്റിച്ചു! മദജലവും ഉമിനീരും കലർന്ന മിശ്രിതം ജ്യോതിയുടെ ചുണ്ടുകളിലും നാവിലും വന്ന് വീണു. പേരറിയാത്തൊരു രുചിയായിരുന്നു ജ്യോതിക്ക് തോന്നിയത്. രാജിയുടെ കണ്ണുകളില്‍ നോക്കി ജ്യോതി ആ കൊഴുപ്പ് കുടിച്ചിറക്കി… രാജി മുഖമൊന്ന് താഴ്ത്തി ആ ചുണ്ടുകള്‍ നുകർന്നു. ചുംബനത്തിനിടയിൽ പെട്ടെന്നുണ്ടായ ഒരു ഉണർച്ചയിൽ ജ്യോതി രാജിയെ പിടിച്ച് മറിച്ച് അവളുടെ മുകളിൽ കയറി ഇരുന്നു. കാറ്റിലിളകിയ ജ്യോതിയുടെ കുടുക്ക് പൊട്ടിയ ഷർട്ടിന്റെ ഉള്ളില്‍ നിന്ന് കൊഴുത്ത മുലകൾ എത്തിനോക്കി. അതിന്റെ ഞെട്ടുകളിൽ ഉമിനീരിന്റെ തിളക്കം… രാജി തന്റെ രണ്ട് കൈകൾ കൊണ്ടും അവ ഞെക്കിപ്പിടിച്ചു. ജ്യോതി രാജിക്ക് മുകളിലിരുന്ന് കിതച്ചു. ആ കിതപ്പിന് ആക്കം കൂട്ടിക്കൊണ്ട് രാജി തന്റെ വലതുകൈ കൊണ്ട് ജ്യോതിയുടെ യോനീതടം പൊത്തിപ്പിടിച്ചു! പിന്നെ ആ വിടവിൽ വരൽ ചലിപ്പിച്ചു. ജ്യോതി കണ്ണുകളടച്ച് തലയുയർത്തി രാജിക്ക് മുകളിൽ ഇരുന്നുലഞ്ഞു. രാജിയുടെ നടുവിരൽ തന്റെ യോനിക്ക് അകത്തേക്ക് നീങ്ങുന്നത് ജ്യോതി അറിഞ്ഞു. അവളുടെ വായ് ഒന്ന് തുറന്നുപോയി. കണ്ണുകൾ വിടരുകയും കണ്ണുനീർ പൊഴിക്കുകയും ചെയ്തു! ശ്വാസഗതിയിൽ ഒരു വിറയലുണ്ടായിരുന്നു. ആ വിറയലിന്റെ താളത്തിൽ തന്നെ ജ്യോതി മുകളിലേക്കും താഴേക്കും അനങ്ങാൻ തുടങ്ങി…! രാജിയുടെ നടുവിരലിൽ ജ്യോതി കുറേനേരം അങ്ങനെ ഇരുന്നെഴുന്നേറ്റുകൊണ്ടിരുന്നു. കട്ടിലില്‍ മലർന്നു കിടന്ന രാജിയുടെ കണ്ണുകളിൽ അത്ഭുതം തിളങ്ങി, കൂടെ അടക്കാനാകാത്ത കാമവും….! ഒടുവില്‍ അവളുടെ വിരലിനെ നനച്ചുകൊണ്ട് ജ്യോതിയുടെ മദജലം വീണ്ടും ഒഴുകി! യോനീതടത്തിൽ നിന്ന് അത് രാജിയുടെ ചുരിദാർ പാന്റിലേക്ക് ഇറ്റുവീണു. അടുത്തടുത്ത രതിമൂര്‍ച്ഛകളിൽ തളർന്ന ജ്യോതി രാജിയുടെ മാറിലേക്ക് വീണു. രാജി അവളെ തന്റെ കരങ്ങൾ കൊണ്ട് പൊതിഞ്ഞു. ജ്യോതിയുടെ ശ്വാസം രാജിയുടെ മാറിലെ തവിട്ട് പുള്ളിയിൽ ഇഴഞ്ഞു. കൊഴുത്ത നനവ് പറ്റിയ തന്റെ വിരലുകള്‍ രാജി പതിയെ ഒന്ന് വായിലിട്ട് നുണഞ്ഞു. പിന്നെ തന്റെ മുലകളിൽ മുഖം വച്ച് കിടക്കുന്ന അനുജത്തിയുടെ ചുണ്ടുകളിലേക്ക് നീട്ടി. ജ്യോതി ആ വിരലുകള്‍ ഓരോന്നും നക്കിനുണഞ്ഞെടുത്തു. പിന്നെ അവൾ എഴുന്നേറ്റിരുന്ന് രാജിയുടെ ചുരിദാർ പിടിച്ച് അഴിക്കാൻ ശ്രമിച്ചു. രാജി അവളുടെ കൈകളില്‍ പിടിച്ചു.
“ഇന്നത്തെ പണികൾ ചെയ്യണ്ടേ…?!”
“ഈ പണി കഴിഞ്ഞിട്ട് മതി ബാക്കി പണിയൊക്കെ…”
ജ്യോതി വീണ്ടും അവളെ വിവസ്ത്രയാക്കാൻ നോക്കി. രാജി പക്ഷേ കിലുങ്ങിച്ചിരിച്ചുകൊണ്ട് എതിർത്തു.
“വേണ്ട കുഞ്ഞാ…! അമ്മ വരുമ്പൊ ചീത്ത കേക്കൂട്ടാ…”
“പറ്റില്ല രാജി… നീ അഴിച്ചേ…!!”
” ഏയ്…..!! ”
രാജി ജ്യോതിയെ തള്ളിമാറ്റി കട്ടിലില്‍ നിന്ന് എഴുന്നേറ്റോടി. ബാത്ത്റൂമായിരുന്നു ലക്ഷ്യം. തന്റെ ഷർട്ടും ബ്രായും കൂടി ഊരിയെറിഞ്ഞ് പൂർണ്ണനഗ്നയായി ജ്യോതി പുറകെ കുതിച്ചു. അവൾ രാജിയെ പുറകിൽ നിന്ന് വട്ടമിട്ട് പിടിച്ചു.
” വിട് കുഞ്ഞാ…! വേണ്ടാട്ടാ….!! ”
രാജി കുതറാൻ ശ്രമിച്ചു.
അന്നേരം ജ്യോതി തന്റെ ഇടംകൈ കൊണ്ട് രാജിയുടെ കുഞ്ഞ് മുലകൾ തഴുകി. വലംകൈ ചുരിദാറിന്റെ ഉള്ളിലൂടെ കടത്തി അടിവയറ്റിൽ തഴുകി പതിയെ ആ പാന്റിന്റെ ഉള്ളിലേക്ക് കയറ്റി. രാജി നിന്ന് വിറച്ചു. ജ്യോതി പുറകിൽ നിന്ന് രാജിയുടെ പിൻകഴുത്തിൽ ചുണ്ടുകളുരച്ച് നിൽക്കെ വീണ്ടും അവളുടെ വസ്ത്രങ്ങൾ അഴിക്കാൻ നോക്കി. ഇത്തവണ രാജി എതിർത്തില്ല. ഞൊടിയിടയിൽ രാജിയും പൂർണ്ണ നഗ്നയായി. പിന്നെ പതിയെ ചുരിദാർ അഴിഞ്ഞു കിടക്കുന്ന തറയിലേക്ക് ഇരുവരും ചായ്ഞ്ഞു. ജ്യോതി രാജിക്ക് മേലെ കിടന്ന് അവളുടെ അധരങ്ങൾ നുണഞ്ഞു. അന്നേരങ്ങളിൽ അവളുടെ വിരലുകൾ രാജിയുടെ നിതംബച്ചാലിൽ ആഴ്ന്നിറങ്ങുകയായിരുന്നു! അവരുടെ കാലുകൾ തമ്മിൽ പിണഞ്ഞു. തുടകൾ തമ്മിലുരഞ്ഞു. ഇടയിൽ ചുംബനം നിർത്തി ജ്യോതി എഴുന്നേറ്റിരുന്നു. പിന്നെ രാജിയുടെ കാലുകൾക്കിടയിലൂടെ കാലുകൾ പിണച്ച് പിന്നിലേക്കാഞ്ഞു! വീണ്ടും അവരുടെ തുടകൾ തമ്മിലുരഞ്ഞു. അരക്കെട്ടുകൾ അടുത്തു. യോനീദളങ്ങൾ തമ്മില്‍ ചുംബിച്ചു! തറയുടെ തണുപ്പ് ജ്യോതിയുടെ ഇടത് നിതംബപ്പാളിയിൽ അടിക്കുന്നുണ്ടായിരുന്നു. അതിന് പക്ഷേ അവളെ തടുക്കാനായില്ല. അവൾ അരക്കെട്ട് ചലിപ്പിച്ചു. ഒരു താങ്ങിന് വേണ്ടി ജ്യോതി തന്റെ വലംകൈ തറയിൽ അമർത്തിവച്ചു. ഇടതുകൈ രാജിയുടെ വലതുകാൽമുട്ടിനെ ചുറ്റിപ്പിടിച്ചു. ചേച്ചിയുടെയും അനുജത്തിയുടേയും യോനികൾ തമ്മിലുരഞ്ഞു കൊഴുപ്പ് ചിന്തി….! ആ മുറിയില്‍ മുഴുവൻ കിതപ്പ് തിങ്ങി. അതുപോലൊരു അനുഭവം ഇരുവർക്കും ആദ്യമായിരുന്നു. തുടക്കനങ്ങൾ തിങ്ങുമ്പോൾ തൊലിപ്പുറത്ത് വിയർപ്പൊഴുകിയത് ചലനം എളുപ്പമാക്കി. ഇരുവരുടേയും മുലകൾ കുലുങ്ങിയാടി. മുഖത്തും കഴുത്തിലും കക്ഷത്തിലും വിയർപ്പൊഴുകി. അവരുടെ കണ്ണുകള്‍ തമ്മിലുടക്കി. പാതി കൂമ്പിയ കണ്ണുകളിൽ അവർ പരസ്പരം മറന്നു…. അരക്കെട്ട് അനങ്ങിയനങ്ങി ഒടുവിൽ അവർ ഒന്നിച്ച് വിറച്ചു! വീണ്ടും മുറിയില്‍ നനവ് പടർന്നു… രാജി ജ്യോതിയുടെ മേലേക്ക് കിടന്നു. അവരുടെ മുലഞെട്ടുകൾ തമ്മില്‍ ഞെങ്ങി നിന്നു. രാജി ജ്യോതിയുടെ നെറുകയില്‍ ഒരു മുത്തം കൊടുത്തു. പിന്നെ ജ്യോതിയെ നോക്കി ഒന്ന് ചിരിച്ചു. തറയുടെ തണുപ്പടിച്ച് നഗ്നമേനികൾ അങ്ങനെ പിണഞ്ഞ് തളർന്നു കിടക്കുമ്പോള്‍ ജ്യോതി പറഞ്ഞു,
“എനിക്ക് എന്നും വേണം…. എല്ലാ കാലത്തും വേണം…!”
“എന്ത്…?”
“എല്ലാം…!”
“ഉണ്ടാവും. എന്നുമുണ്ടാവും.”
“നമുക്കങ്ങനെ പറ്റുവോ രാജി…?!”
“എന്താ പറ്റാണ്ട്?!”
“നമ്മള്‍….. എല്ലാവരും നമ്മളെ….!”
“നമ്മളെ അറിയാത്ത എവിടെയെങ്കിലും നമുക്കും ഒരിടമുണ്ടാവും കുഞ്ഞാ…! ”
” ഉണ്ടാവുവോ? ”
” ആരുമില്ലെങ്കിലും ഒന്നുമില്ലെങ്കിലും ഞാനുണ്ടാവുമല്ലോ….. അത് പോരേ കുഞ്ഞാ…?”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
രാജിയുടെ മിഴികളിൽ നനവ് തിളങ്ങി.
ഉള്ളിലൂറുന്ന എല്ലാ സ്നേഹത്തോടെയും അന്നേരം ‘രാജി’ എന്ന് വിളിക്കാനാണ് ജ്യോതി തുനിഞ്ഞത്. പക്ഷേ ചുണ്ടുകൾ മന്ത്രിച്ചത് മറ്റൊന്നായിരുന്നു!
“അമ്മേ! ”
*********************************
(അവസാനിച്ചു)