രാത്രികളും പകലുകളും – 1


രാവുകൾ മാഞ്ഞുപോയ് ശിശിരങ്ങൾ മറഞ്ഞുപോയ് കാലമേ നിന്നിലാലിയുന്ന കിനാക്കൾ മാത്രം ബാക്കിയായ്. ഇത് എന്റെ ചെറിയ ഒരു കഥസംഹാരം ശ്രമമാണ്. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടെകിൽ തുടർന്നും എഴുതും.



ഇത് അവളുടെ കഥ ആണ് അനുഷ. അനുഷ എന്ന ഒരു നാട്ടിൻപുറത്തു കാരിയെ കേന്ത്രീകരിച്ചു ആണ് കഥ. അനുഷ പഠിക്കാൻ നല്ല മിടുക്കി ആയിരുന്നു. അവൾ അത്യാവശ്യം സമ്പത്തും പെരുമയും ഉള്ള വീട്ടിൽ ആണ് ജനിച്ചു വളർന്നത്. മൂന്നു ഇക്കമാരുടെ ഒരേയൊരു സഹോദരി ആയിരുന്നു അവൾ. അതിൽ രണ്ടു ഇക്കമാരുടെ നിക്കാഹ് കഴിഞ്ഞു.

അക്ബർ, ആഷിക്, അലി ഇവർ ആയിരുന്നു അവളുടെ പ്രിയ സഹോദരങ്ങൾ. മൂത്ത ഇക്കയുടെ ബീവി സുലൈഖ, രണ്ടാമത്തെ ഇക്കയുടെ ബീവി ആമിന. ഇക്കമാരുടെ പുന്നാര ആയിരുന്നു അനുഷ, അവൾക്ക് എന്ത് വേണമെന്ന് പറഞ്ഞാലും സാധിച്ചുകൊടുക്കുന്ന പുന്നാര ഇക്കമാർ.



അവരുടെ ബീവിമാർക് പോലും കുശുമ്പ് തോന്നിക്കുന്ന സ്നേഹം ആയിരുന്നു അവർക്ക് പെങ്ങളോട്. ഉപ്പ ഇല്ലാത്ത അവൾക്ക് യാതൊരു കുറവും അവർ വരുത്തിയിട്ടില്ല.അങ്ങനെ വളരെ സന്തോഷം നിറഞ്ഞതായിരുന്നു അനുഷയുടെ ജീവിതം.



പ്ലസ് വൺ നു പഠിക്കുമ്പോഴാണ് അവൾ വൈശാഖ ഉം ആയി ഇഷ്ടത്തിൽ ആവുന്നത്. അവളുടെ സീനിയർ ആയിരുന്നു വൈശാഖ്, പ്ലസ് വൺ ഗൈഡ് വാങ്ങി തുടങ്ങിയ ആ അനുരാഗം അവർ രണ്ടുപേരും നാന്നായി ആസ്വദിച്ചു. ഇക്കമാർ അറിയാതെ അവർ ആ അനുരാഗത്തെ കാത്തുസൂക്ഷിച്ചു. വൈശാഖ് നല്ല ഒരു സ്വഭാവ ഗുണം ഉള്ളവനായിരുന്നു.



വൈശാഗും നല്ല സമ്പത് ഉള്ള വീട്ടിൽ ആണ് ജനിച്ചു വളർന്നത്. വീട്ടിൽ ഒരു ചേട്ടനും അച്ഛനും അമ്മയും. വൈശാഖ് പഠിപ്പിൽ അനുഷ്‍യെ പോലെ മിടുക്കൻ ഒന്നും അല്ലായിരുന്നു. അവനു ഇഷ്ടം ഫുട്ബോൾ ആയിരുന്നു. അത് അവന്റെ മാർക്കുകളിലും പ്രതിഫലിച്ചിരുന്നു. അവന്റെ ഉറ്റ രണ്ടു കൂട്ടുകാർ അശ്വിൻ, ഫാസിൽ ഉം ആയിരുന്നു. എല്ലാത്തിനും അവർ ഒരുമിച്ചു ആയിരുന്നു. അത് ഫുട്ബോൾ ആയാലും സിനിമക്ക് പോവാൻ ആയാലും എല്ലാം.



അവന്റെ പ്രണയത്തിനു പോലും അവരുടെ എല്ലാ സഹായങ്ങളും ഉണ്ടായിരുന്നു.ഫസ്റ്റ് കണ്ടപ്പോൾ തന്നെ അനുഷ അവന്റെ മനസ്സിൽ കയറിയിരുന്നു. പതിയെ അവന് അനുഷ യോട് അടുത്തു. പ്രൊപോസും ചെയ്തു. അശ്വിൻ ഉം ഫാസിലു ഉം കൂടെ എല്ലാത്തിനും കൂടെ ഉണ്ടായിരുന്നു. അങ്ങനെ പ്ലസ് ടു അവർ നന്നായി കോപ്പി അടിച്ചു പാസ്സ് ആയി.



അവിടെ ഉള്ള ഒരു നല്ല കോളേജിൽ അവനു ബി കോമിന് അഡ്മിഷൻ കിട്ടി. അത്യാവശ്യം ഡോനെഷൻ കൊടുത്തു. ഫാസിൽ നു അവിടെ തന്നെ അഡ്മിഷൻ കിട്ടി എന്നാൽ സാമ്പത്തികം ആയി കുറച്ച് പരിത സ്ഥിതിയിൽ ആയിരുന്നു അശ്വിൻ ന്റെ കുടുംബം അവനു അവിടെ അഡ്മിഷൻ കിട്ടിയില്ല.

അടുത്ത വർഷം തന്നെ അനുഷ ക്കും അവിടെ അഡ്മിഷൻ കിട്ടി. അനുഷ യും വൈശാഖ് ഉം അവിടെ പ്രണയത്തിന്റെ താജ്മഹൽ പണിതു. ക്ലാസ്സ് കട്ട്‌ ചെയ്തും സിനിമക്ക് പോയും ഒക്കെ അവർ ആസ്വദിച്ചു.



അങ്ങനെ പോയികൊണ്ടിക്കുമ്പോൾ ആണ് തേർഡ് യീറിൽ വെച്ച് അനുഷ ക്കു വിവാഹലോചന തുടങ്ങുന്നത്. പങ്കിട്ടുപോകുന്ന സ്നേഹം ഒരു നൊമ്പരം ആണ്. സുലൈഖ ഇത്തയും ആമിന ഇത്തയും ആണ് ഈ വിഷയം എടുത്ത് ഇട്ടത്.

അവർക്ക് നല്ല കോംപ്ലക്സ് ഉണ്ടായിരുന്നു ഇക്കമാർക്ക് അനുഷ യോട് ഉള്ള സ്നേഹത്തിൽ. ഇതൊക്കെ നടന്നെങ്കിലും അനുഷ ഇപ്പൊ നികാഹ് ഒന്നും വേണ്ടെന്ന് പറഞ്ഞപ്പോൾ അവർ അതു കേട്ടു. പഠിപ് കഴിഞ്ഞു മതി നികാഹ് എന്ന് ആയി.



വൈശാഖ് പഠിപ്പു കഴിഞ്ഞു പക്ഷെ സപ്പ്ളി ഉണ്ടായിരുന്നു. എങ്കിലും അവനു അച്ഛന്റെ പരിചയത്തിൽ ഉള്ള സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയി ജോലി കിട്ടി. അത്യാവശ്യം സാലറി ഒക്കെ ഉണ്ടായിരുന്നു. അനുഷ യുടെ കാര്യം അവന്റെ വീട്ടിൽ പറഞ്ഞു പക്ഷെ നല്ല എതിർപ്പ് ആയിരുന്നു.

അനുഷ യുടെ പഠിപ്പ് കഴിഞ്ഞതോടെ അവളുടെ വീട്ടിലും കല്യാണലോചന തുടങ്ങി. അവൾ മാർക്ക്‌ കുറവായിരുന്നെങ്കിലും പാസ്സ് ആയി. പക്ഷെ വീട്ടിൽ നികാഹ് കഴിക്കാൻ പറ്റാത്ത അവസ്ഥ എത്തി. വീട്ടിൽ പ്രേമത്തിന്റെ കാര്യം അറിഞ്ഞു. ആകെ പ്രശ്നം ആയി. ഇക്കമാർ വൈശാഖ് ഇനെ തല്ലി. രണ്ടു വീട്ടിലും നല്ല എതിർപ്പ് ആയിരുന്നു.



അനുഷ യും വൈശാഖ് ഉം ഒളിച്ചോടി. ഫാസിൽ സഹായിച്ചു ദൂരെ ഒരു സിറ്റിയിൽ അവർക്ക് ഒരു വീട് കിട്ടി വാടകക്ക്. ഒരു ചെറിയ സ്ഥാപനത്തിൽ വൈശാഖ് ഇന് ജോലിയും കിട്ടി. അവർ മാര്യേജ് രജിസ്റ്റർ ചെയ്തു. അത്യാവശ്യം കഷ്ടപ്പാട് ആയിരുന്നു ജീവിതം. അനുഷ ക്കും ചെറിയ ഒരു ജോലി കിട്ടി. വീട്ടുചെലവും ഒക്കെ കൂട്ടിമുട്ടിക്കാൻ അവർ വളരെ കഷ്ടപ്പെട്ട്.എങ്കിലും അവർ ആസ്വദിച്ചു ജീവിച്ചു.

പ്രണാസഖി കൂടെ ഉണ്ടായിരുന്നതിനാൽ അവർക്ക് അത് ഒരു സ്വർഗ്ഗ തുല്യം ആയിരുന്നു. ചെറിയ ചെറിയ വഴക്കുകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും. വീട്ടുകാരുമായി ഒരു കമ്മ്യൂണിക്കേഷനും അവർ വെച്ചില്ല. കല്യാണം കഴിഞ്ഞു രണ്ടു വീട്ടിലേക്കും വിളിച്ചിരുന്നു എങ്കിലും അവരുടെ എതിർപ്പ് അറിഞ്ഞ അവർ ആ ശ്രമം വിട്ടു.

കിട്ടുന്ന സമയം സ്നേഹിച്ചു രണ്ടു പേരും ആസ്വദിച്ചു.സെക്സിനും ഒരു കുറവും ഉണ്ടായിരുന്നില്ല. രണ്ടു പേരും ആസ്വദിച്ചു എല്ലാം ചെയ്യും. വളരെ ചെറിയ ഒരു കൊച്ചു റൂമും കിച്ചനും വളരെ ചെറിയ ഒരു ഹാളും ടോയ്ലറ്റ് ഉം ഉണ്ടായിരുന്നുള്ളു എങ്കിലും അവർ അവരുടെ പ്രണയ താജ്മഹൽ അവിടെ പണിതു.



ആ ഇടക്ക് ആണ് വൈശാഖ് അശ്വിൻ നെ വീണ്ടും കാണുന്നത്. അശ്വിൻ ഡിപ്ലോമ ഒക്കെ കഴിഞ്ഞു ജോലി കിട്ടാതെ അലയുന്ന അവസ്ഥയിൽ ആയിരുന്നു. താമസം അവിടെ കുറെ ബംഗാളികളുടെ കൂടെ വളരെ ഇടുങ്ങിയത് ആയിരുന്നു. അവന്റെ ജീവിതം എല്ലാം അവന്റ മുഖത്തു നിന്നു തന്നെ വായിച്ചെടുക്കാമായിരുന്നു.

ഇതെല്ലാം അറിഞ്ഞ വൈശാഖ് അവനെ തന്റെ കൊച്ചു ഫ്ലാറ്റിലേക്ക് കൂട്ടി. അനുഷ ക്കും അവർ തമ്മിൽ ഉള്ള സൗഹൃദം അറിയാമായിരുന്നത് കൊണ്ടും അവന്റെ അവസ്ഥ കൂടെ മനസിലാക്കിയപ്പോൾ എതിർപ്പ് ഒന്നും ഉണ്ടായിരുന്നില്ല. അനുഷ അശ്വിൻ നെ നല്ല ഒരു ഫ്രണ്ട് ആയി കണ്ടു അവനു നല്ല ഫുഡും എല്ലാം ഉണ്ടാക്കി കൊടുത്തു.

അശ്വിൻ അനുഷ യെ നന്നായി ഹെല്പ് ചെയ്യും കുക്കിംഗ്‌ ആയാലും ക്ലീനിങ് ആയാലും. അശ്വിൻ നെ അനുഷ ക്കു നല്ല ഇഷ്ടം ആയി. അശ്വിൻ നും അവളെ നല്ല ഇഷ്ടം ആയിരുന്നു. വൈശാഖ് കാണുന്നതിന് മുൻപേ തന്നെ അവൻ അനുഷ യെ പ്രേമിച്ചു.

പക്ഷെ പറയാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നഇല്ല. അങ്ങനെ ഒക്കെ ആയിരുന്നെങ്കിലും അവളെ വളരെ നല്ല ഒരു സുഹൃത്ത് ആയി കാണാൻ അവൻ ശ്രെമിച്ചു. അവൻ അത്യാവശ്യം നന്നായി കുക്ക് ചെയ്യുമായിരുന്നു. അനുഷ യും അശ്വിൻ ഉം യുട്യൂബിൽ നോക്കി കുറെ പരീക്ഷണങ്ങൾ നടത്തി. വൈശാഖ് ഉം ഇടക്ക് അവരുടെ കൂടെ കൂടി.

അനുഷ യുടെയും വൈശാഖ് ന്റെയും സെക്സ് ലൈഫിന് ചെറിയ വിലങ്ങു തടി ആയിരുന്നു അശ്വിൻ. ആ ചെറിയ റൂമിൽ എന്ത് ശബ്ദം ഉണ്ടായാലും അശ്വിൻ കിടക്കുന്ന ഹാളിൽ കേൾക്കാൻ പറ്റും. എങ്കിലും അവർ വളരെ ശ്രെധിച്ചു സെക്സ് ചെയ്തു.

ശബ്ദം ഒന്നും പുറത്തു വരാതെ. ചില ദിവസങ്ങളിൽ അവർ അറിയാതെ ചില ശബ്ദങ്ങൾ അശ്വിൻ ന്റെ കാതുകളിൽ എത്തി. ഇത് അവന്റ പുരുഷതത്തെ ഉണർത്തി. വേറെ മാർഗം ഒന്നും ഇല്ലാത്തതിനാൽ കൈപ്രയോഗത്തിലൂടെ അതിനെ താഴ്ത്തി. എല്ലാം കഴിഞ്ഞു അവർ ടോയ്‌ലെറ്റിൽ പോകുന്ന നേരങ്ങളിൽ അവൻ ഉറക്കം നടിച്ചു.

ചില കാമമുഹൂർത്തങ്ങളിൽ അവരിൽ നിന്നും ഉണ്ടാകുന്ന ശബ്ദം ആ ലഹരിയിൽ അവർ പോലും അറിഞ്ഞില്ല എങ്കിലും അശ്വിൻ നു അത് ഒരു വിരുന്ന് ആയിരുന്നു.ഇതൊക്ക ആയിരുന്നു എങ്കിലും അശ്വിൻ അനുഷ യോട് ഉള്ള സൗഹ്രദത്തിൽ ഒരു കലർപ്പും ഉണ്ടായിരുന്നില്ല. പലപ്പോഴും സാധങ്ങളുടെ കൂട്ടത്തിൽ അവൾക്ക് വേണ്ട സാനിറ്ററി പാട് വാങ്ങുന്നത് പോലും അവൻ ആയിരുന്നു.

അനുഷ യും അവനോടു അതെ രീതിയിൽ സൗഹൃദം പുലർത്തി. ആർത്തവ സമയങ്ങളിൽ അവളുടെ ദേഷ്യത്തിന് പലപ്പോഴും അശ്വിൻ ഇര ആയി. അവൾ അതിനു എല്ലാം പിന്നീട് മാപ്പ് പറയുന്നതും പതിവായിരുന്നു. അവൻ അപ്പോൾ പറയും ഇതൊക്ക മൂഡ് സ്വിങ്സിന്റെ ഭാഗം ആണെന്ന് അവനു അറിയാമെന്നും മാപ്പ് ഒന്നും പറഞ്ഞു വെറുതെ പറയരുതെന്നും അവൻ അപ്പോൾ പറയും.



അനുഷ യും വൈശാഗും വഴക്ക് ഉണ്ടാകുമ്പോൾ അതിനു ഒരു തീർപ്പ് ഉണ്ടാക്കാനും അശ്വിൻ ആയിരുന്നു അവരുടെ അരയന്നം. അശ്വിൻ നു ചെറിയ ഒരു ജോബ് കിട്ടി അടുത്തു തന്നെ. അവൻ വേറെ റൂം നോക്കാം എന്ന് പറഞ്ഞപ്പോൾ രണ്ടു പേരും കൂടെ അവനെ കൊന്നില്ല എന്നെ ഒള്ളോ. അവർ അവനെ അവരുടെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു.

അച്ഛൻ മരിച്ച അവന്റെ അമ്മ കൂടെ പോയപ്പോൾ ഒറ്റപ്പെട്ട അവനെ അവർ ചേർത്തു പിടിച്ചു. പതിയെ അവൻ ആ ദുഃഖത്തിൽ നിന്നും ഇവരുടെ സ്നേഹത്താൽ മോചിതൻ ആയി. അശ്വിൻ കൂടെ ജോലി കിട്ടിയതോടെ അവർ പതിയെ സാമ്പത്തികം ആയി കുറച്ചു മെച്ചപ്പെട്ടു. അത്യാവശ്യം സിനിമക്കും കറങ്ങാനും എല്ലാം മൂന്നു പേരും കൂടെ പോയി.



അശ്വിൻ ന്റെ കല്യാണം കഴിയുമ്പോൾ വേറെ കുറച്ചു വലിയ ഫ്ലാറ്റിലേക്ക് മാറാനും അവർ പ്ലാൻ ചെയ്തു. കഴിയുന്ന അത്ര കാലം ഈ ഫ്രണ്ട്ഷിപ് കൊണ്ടുപോകാൻ എല്ലാവരും ആഗ്രഹിച്ചു. ജോലി കഴിഞ്ഞുള്ള സമയം ഫ്ലാറ്റിൽ പാട്ടു വെച്ച് മൂന്നു പേരും കൂടെ ഡാൻസും ചീട്ടു കളിയും ഒക്കെ ആയി ആഘോഷിച്ചു.



അങ്ങനെ സന്തോഷകരമായി പോയ അവരുടെ ലൈഫിൽ ഒരു ഇടുത്തി പോലെ വൈശാഗ്ഇനെ ഒരു വണ്ടി ഇടിക്കുന്നത്. ആ ആക്‌സിഡന്റ് ഇൽ കാലും കയ്യും നന്നായി പരിക്ക് പറ്റി. ഇടിച്ച വണ്ടി കിട്ടിയത് കൊണ്ട് ഇൻഷുറൻസ് കിട്ടി.

പക്ഷെ നാലു മാസത്തോളം റസ്റ്റ്‌ എടുക്കേണ്ടി വന്നപ്പോൾ ആ മഹാ നഗരത്തിലെ ജോലി പോയി. അശ്വിൻ ആണ് അവനെ കുളിക്കാനും എല്ലാം വളരെ ഹെല്പ് ആയത്. അനുഷ യും അശ്വിൻ ഉം അവനെ ഒരു കുറവും ഇല്ലാതെ നോക്കി.സങ്കടം വരുമ്പോൾ രണ്ടു പേരെയും കെട്ടിപിടിച്ചു കരയും.



അനുഷ ഈ സാഹചര്യത്തിൽ അശ്വിൻ ഇല്ലെങ്കിൽ തകർന്ന് പോയേനെ. വൈശാഖ് പതിയെ അവരുടെ പരിചരണം കൊണ്ട് റിക്കവർ ആയി. വൈശാഖ് പുതിയ ജോലിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു. കുറെ ജോലി തേടി അലഞ്ഞു. അവസാനം ദുബായിൽ ഒരു ജോലി കിട്ടി. അനുഷ യെ കുറച്ചു കഴിഞ്ഞു കൊണ്ടു പോയി ജോലി നോക്കാം എന്നു അവർ തീരുമാനിച്ചു.

വേറെ മാർഗങ്ങൾ ഒന്നും അവരുടെ മുൻപിൽ ഉണ്ടായിരുന്നില്ല. അങ്ങനെ അനുഷ യുടെ പ്രാണൻ യാത്ര ആകുക ആണ്. വൈശാഖ് പോകുന്ന ടൈമിൽ രണ്ടു പേരെയും കെട്ടിപിടിച്ചു കരഞ്ഞു. അനുഷ യെ കുറെ നേരം കെട്ടിപിടിച്ചു എന്നിട്ട് ഒരു നല്ല നീണ്ട ലിപ്‌ലോക്ക് ചെയ്തു.

പരിസരം ഓർമ വന്ന അവർ പെട്ടെന്ന് വിട്ടു മാറി. അശ്വിൻ അവിടെ നിന്നു ചിരിച്ചു. അനുഷ അവനെ കൊല്ലും എന്നെ പോലെ കൈ കൊണ്ടു കാണിച്ചു ചിരിച്ചു. വൈശാഖ് ഉം എന്നിട്ട് അവൻ രണ്ടു പേരെയും ഒന്നുകൂടെ കെട്ടിപിടിച്ചു യാത്രയായി.



ഫ്ലൈറ്റ് എടുത്തു അവന്റെ കണ്ണുകൾ അപ്പോഴും നിറഞ്ഞു കവിഞ്ഞു.



അനുഷ യും അശ്വിൻ ഉം തിരികെ റൂമിൽ വന്നു. അനുഷ അപ്പോഴും അവൻ പോയ വിഷമത്തിൽ ആയിരുന്നു. മൂഡ് മാറ്റാൻ വേണ്ടി അശ്വിൻ പറഞ്ഞു “അയ്യേ എന്ത് കരച്ചിൽ ആണ് അനു നീ, അവൻ കുറച്ചു ദിവസം കഴിയുമ്പോൾ നിന്നെയും കൊണ്ട് പോകും, അപ്പോൾ എന്റെ അവസ്ഥ ഒന്നു ആലോചിച്ചു നോക്കിയേ എനിക്ക് ആരും ഉണ്ടാവില്ല “.

അശ്വിൻ അതും പറഞ്ഞു കരഞ്ഞു. അപ്പോൾ അനുഷ പറഞ്ഞു ” അയ്യേ എന്നോട് കരയല്ലേ എന്നു പറഞ്ഞു കളിയാക്കി യിട്ട് നീ കരയുന്നോ “. അനുഷ അശ്വിൻ നു ഇടി കൊടുത്തു ചിരിച്ചു. നിന്നെയും ഞങ്ങൾ കൊണ്ട് പോകും ദുബായ് യിലേക്ക്. അനുഷ പറഞ്ഞു. അശ്വിൻ അനുഷ യെ എടുത്തു പൊക്കി കറക്കി. അനുഷ വിടാൻ പറഞ്ഞു ചിരിച്ചു. അശ്വിൻ അവളെ താഴെ ഇറക്കി. അവനെ നീ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ. ആഹ് നീയും മിസ്സ്‌ ചെയ്യുന്നുണ്ടല്ലേ”.

അനുഷ പറഞ്ഞു. അതെ നിന്റെ അത്രയും ഒന്നും ഇല്ല, എന്ത് കിസ്സിങ് ആയിരുന്നു രണ്ടു പേരും എയർപോർട്ടിൽ വെച്ച് ഹാ ആഹഹാ. അനുഷ യും ചിരിച്ചു. നിന്റെ ഫോൺ ഒന്നു തന്നെ ഇന്ന് നമ്മൾ എടുത്ത ഫോട്ടോസ് ഒക്കെ എവിടെ അനുഷ ചോദിച്ചു. ആ ഇതിൽ ഉണ്ട് ഇന്നാ ഫോൺ ഞൻ മൂത്രം ഒഴിച്ചിട്ടു വരാം എയർപോർട്ടിൽ ന്നിനു തൊട്ട് പിടിച്ചു വെച്ചതാ അശ്വിൻ പറഞ്ഞു വേഗം ടോയ്‌ലെറ്റിൽ ലേക്ക് ഓടി.

അനുഷ ചിരിച്ചു ഫോൺ മേടിച്ചു ഫോട്ടോസ് നോക്കി. അപ്പൊ അതിൽ താഴെ കുറെ സെക്സ് വീഡിയോസ് കിടക്കുന്നു. ടോയ്‌ലെറ്റിൽ പോയ്‌ മൂത്രം ഒഴിച്ചപ്പോഴാണ് അശ്വിൻ അതു ഓർത്തത്. അയ്യേ വേഗം കോല് ഉള്ളിൽ കുത്തികേട്ടി ഫോൺ തിരികെ മേടിക്കാൻ ഓടി. ഓട്ടം കണ്ടു അനു അവിടെ ചിരിച്ചോണ്ട് ഫോൺ തിരിച്ചു കൊടുത്ത് ഓടൊന്നും വേണ്ട ഞാൻ ഒന്നും കണ്ടിട്ടില്ലേ എന്നു പറഞ്ഞു ആർത്തു ചിരിച്ചു.

പോടീ അനു അയ്യേ നിന്നോടാരാ പറഞ്ഞെ അതൊക്കെ നോക്കാൻ അവൻ ഇളിച്ചു😬. പോടാ ഞാൻ നോക്കിതു ഒന്നും അല്ല അതില് ഫ്രണ്ടിൽ തന്നെ കിടക്കിണ്ടാർന്നു. നീയും ഇതൊക്കെ കാണുമല്ലേ അവൾ ആർത്തു ചിരിച്ചു😂. എനിക്കെന്താ കണ്ട ഞാൻ ഒരു മനുഷ്യൻ അല്ലെ. അവൻ ഇളിച്ചു. അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ 😄.

അല്ല ഇന്നു നമുക്ക് എന്താ ഉണ്ടാക്കണ്ടേ അനു അവൻ വിഷയം മാറ്റി. ഡാ അശ്വി നല്ല പെയിൻ വയറു പീരീഡ്സ് ആയിന്നു തോന്നുന്നു ഡേറ്റ് മാറ്റാനാ ആണ്, നീ പോയി പെയിൻ കില്ലർ മേടിച്ചിട്ട് വരോ.

ആഹ് അനു ഞാൻ കുറച്ചു വെള്ളം ചൂടാക്കി തരാം അതു വയറിൽ വെക്ക് ഞാൻ അപ്പോഴേക്കും പെയിൻ കില്ലർ മേടിച്ചിട്ട് വരാം. നല്ല പെയിൻ ഉണ്ടെങ്കിൽ മാത്രം കഴിച്ചാൽ മതി പെയിൻ കില്ലർ.
അശ്വിൻ വെള്ളം ചൂടാക്കി ഹോട്ട് ബാഗിൽ അനുവിന് കൊടുത്തു പോയി പെയിൻ കില്ലർ ഉം പാടും ഒക്കെ വാങ്ങി വന്നു അനുവിന് കൊടുത്തു. അനുവിന്റെ തല എടുത്തു മടിയിൽ വെച്ച് തല മസ്സാജ് ചെയ്തു കൊടുത്തു. അനുവിന്റെ ഫേവറിയറ്റ് ആണ് ആ മസ്സാജ്. താങ്ക്സ് അശ്വി. അവൻ അവന്റ മസ്സാജ് തുടർന്ന്. പതിയെ അവൾ ഉറങ്ങി പോയി.

അവളുടെ തല പതിയെ കൊച്ചു കുഞ്ഞിനെ പോലെ എടുത്തു ബെഡിൽ വെച്ചു അവൻ ഫുഡ്‌ ഉണ്ടാക്കി. അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. വേദന കുറഞ്ഞോ അനു. അശ്വിൻ യുട്യൂബിൽ ഇരുന്നു പീരീഡ്സ് നെ കുറിച്ച് കുറെ നോക്കി. അനു നല്ല ഫ്ലോ ഉണ്ടോ യുട്യൂബിൽ വേദന കുറയാൻ കുറെ ഐഡിയസ് ഉണ്ട്. ആഹ് വേദന കുറവ് ഉണ്ടെടാ അശ്വി. നീ ഇതിനിടക്ക് കൊറേ റിസർച്ച് ചെയ്താ 😄. താങ്ക്സ് ഡാ അശ്വി. വാ അനു ഫുഡ്‌ കഴിക്കാൻ.

അനു എഴുന്നേറ്റു ടോയ്‌ലെറ്റിൽ പോയി വന്നു. രണ്ടു പേരും ഫുഡ്‌ കഴിച്ചു. നീ ഉള്ളതുകൊണ്ട അശ്വി ഞങ്ങൾ ഇപ്പോഴും ഇത്രയും ഹാപ്പി ആയി ഇരിക്കുന്നത്. ഈ കടന്നുപോയ ദിനങ്ങൾ എല്ലാം നീ കൂടെ ഇല്ലായിരുന്നെങ്കിൽ വീണു പോയേനെ ഞങ്ങൾ.

വൈശു എപ്പോഴും നിന്നെ കുറിച്ചാ എപ്പോഴും സംസാരിക്കാ പണ്ട് തൊട്ടേ നീ അതു ചെയ്തു തന്നു ഇത് ചെയ്തു തന്നു ഇങ്ങനെ ഒരു ഫ്രണ്ടിനെ കിട്ടിയത് അവന്റെ ലക്ക് ആണ് എന്നൊക്കെ.

താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അനു അവനെ ഹഗ് ചെയ്തു കരഞ്ഞു. എന്താ അനു നീ ഇങ്ങനെ എന്നെ കൂടെ കരയിക്കുമല്ലോ. നിങ്ങൾ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പൊ ജീവിതിരിക്കുമോ എന്നു പോലും അറിയില്ല അത്ര കടപ്പാട് ഉണ്ട് എനിക്ക് നിങ്ങളോട്. നിങ്ങളുടെ കഷ്ടപ്പടിലും എനിക്ക് കിടക്കാൻ ഒരു ഇടം തന്നു എല്ലാം തന്നു.

അശ്വിൻ പൊട്ടി കരഞ്ഞു. അനു അവനെ കളിയാക്കി മൂഡ് മാറ്റാൻ നോക്കി, അയ്യേ ആണുങ്ങൾ ഇങ്ങനെ കരയോ അയ്യേ 😄. അശ്വിൻ അവളെ പൊക്കി കറക്കി ബെഡിലേക്ക് ഇട്ടു ആർത്തു ചിരിച്ചു പറഞ്ഞു ഓഹ് കരയാത്ത ആളുടെ കണ്ണ് ഒന്ന് നോക്കട്ടെ. അനു ബെഡിൽ കിടന്നു ചിരിച്ചു 😂. എന്നാ മോൻ പോയി കിടന്നോ നാളെ ജോലിക് പോണ്ടതല്ലേ.



അന്നത്തെ ദിവസം മനോഹരമായി അവസാനിച്ചു. വൈശാഖ് സുഗമായി ദുബായ് യിൽ എത്തി. ജോലിക്കു ഒരാഴ്ചക്കുള്ളിൽ കേറുമെന്നും നല്ല അക്കൗമോടഷൻ ആണെന്നും പറഞ്ഞു. രണ്ടു പേരും കുറെ വിശേഷം പറഞ്ഞു. വീഡിയോ കാൾ ചെയ്തപ്പോൾ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ആ മിസ്സിംഗ്‌ രണ്ടു പേരുടെയും കണ്ണിൽ നിറഞ്ഞു നിന്നു. അവളെ എത്രയും പെട്ടെന്ന് അങ്ങോട്ട്‌ കൊണ്ടുവരമെന്നും അശ്വിൻ ഉം അവൻ ഒരു ജോലി നോക്കാമെന്നും പറഞ്ഞു.



അനു രാവിലെ തന്നെ എഴുന്നേറ്റ് ഫുഡ്‌ ഉണ്ടാക്കികൊണ്ടിരിക്കുക ആയിരുന്നു. അശ്വിൻ അവളെ പിന്നിലൂടെ വന്നു പൊക്കി സ്ലാബിൽ ഇരുത്തി എന്നിട്ട് ചീത്ത പറഞ്ഞു എന്നെ എന്തെ വിളിക്കാതിരുന്നേ. നിന്റെ പെയിൻ ഒക്കെ മാറിയോ. അതൊക്ക മാറി ഡാ ഫ്ലോ മാത്രം ഒള്ളോ. നീ നല്ല ഉറക്കം ആയിരുന്നു മുത്തുമണി ടെ ഉറക്കം കളയേണ്ട എന്നു വിചാരിച്ചു😂. അവൻ വിളിച്ചിരുന്നോ ഇന്നലെ എനിക്ക് സുഗമായി എത്തി എന്നു പറഞ്ഞു മെസ്സേജ് അയച്ചിണ്ടായിരുന്നു. ആഹ് ഇന്നലെ വിളിച്ചിരുന്നു ഡാ സ്റ്റേ ഒക്കെ നല്ലതാണെന്നു പറഞ്ഞു.

നീ ഉറങ്ങി കാണും നാളെ വിളിക്കാം എന്നു പറഞ്ഞു. അവൻ എന്നാ കേറാ ജോലിക്ക് അനു. ഒരാഴ്ച പിടിക്കും എന്നാ പറഞ്ഞെ അശ്വി. നിന്റെ ഡ്രസ്സ്‌ അലക്കാൻ ഉണ്ടോ അനു ഞാൻ വാഷിംഗ്‌ നു ഇടുന്നുണ്ട് അവന്റെ ഡ്രെസ്സും ഇല്ലേ അലക്കാൻ എല്ലാം ഒന്നിച്ചു ഇടാം. റൂമിൽ ബാസ്കറ്റിൽ കിടക്കുന്നുണ്ട്. ഡ്രെസ്സിൽ ഇന്നലെ കുറച്ചു ബ്ലഡ്‌ ആയിടാ അത് സെപ്പറേറ്റ് ഞാൻ അലക്കിക്കോളാം ബാക്കി നീ ഇട്ടോ.

ഇപ്പൊ ഇട്ടിരിക്കുന്നത് കൂടെ ഇട്ടു ഞാൻ ഓൺ ആക്കിക്കോളാം അശ്വി. നീ ഇത് മാറി ഇട്ടു പോയി കുളിച്ചോ അനു ഫുഡ്‌ ഒക്കെ ഞാൻ ഉണ്ടാക്കാം. എന്നാ ഞാൻ ബാത്‌റൂമിൽ കേറി ഊരി തരാം നീ തന്നെ കൊണ്ട് പോയി ഇട്ടോ അപ്പോ കുളി ഒക്കെ കഴിഞ്ഞു വരുമ്പോഴേക്കും അലക്കി കഴിയും അശ്വി. ആഹ് നീ പോയി കുളിക്ക് അനു.

അനു ബാത്‌റൂമിൽ കയറി ഇട്ടിരുന്ന മാക്സിയും ഇന്നേഴ്സും ഊരി ബാത്‌റൂമിനു പുറത്തേക്കു ഇട്ടു. അശ്വിൻ അതെല്ലാം എടുത്തു വാഷിംഗ്‌ മെഷീൻ ഇൽ ഇട്ടു. അനു നീണ്ട ഒരു കുളി കഴിഞ്ഞു ഡ്രസ്സ്‌ എല്ലാം ഇട്ടു വന്നപ്പോഴേക്കും അലക്കും കഴിഞ്ഞു ഫുഡും ഉണ്ടാക്കി അശ്വിൻ ഡ്രസ്സ്‌ എല്ലാം ചെറിയ ബാൽക്കണി യിലെ ഡ്രസ്സ്‌ ഇടുന്ന സ്റ്റാൻഡിൽ എടുത്ത് ഇടുന്നു. ഇത് കണ്ട അനു ദേഷ്യത്തോടെ അങ്ങോട്ട്‌ ചെന്ന് നല്ല ചീത്ത പറഞ്ഞു.

അശ്വിൻ കരച്ചിലിന്റെ വക്ക് എത്തുന്നപോലെ അനു ചീത്ത പറഞ്ഞു. നിന്നെ ഇങ്ങനെ പണി എടുപ്പിച്ച വൈശാഖ് എന്നെ എടുത്തിട്ട് അടിക്കും എന്നു പറഞ്ഞു അവനെ നല്ല ചീത്ത പറഞ്ഞു. അവൻ എന്നിട്ടും നിർത്താതെ എല്ലാ ഡ്രെസ്സും എടുത്തിട്ട് എന്നിട്ട് കരഞ്ഞു ബെഡിൽ ചെന്നിരുന്നു. അനു വിനു പെട്ടെന്നാണ് ഇത്രയും ചീത്ത പറയണ്ടായിരുന്നു എന്നു തോന്നിയത്. അവൾ അശ്വിൻ ന്റെ അടുത്തു വന്നു മാപ്പ് പറഞ്ഞു.

സോറി ഡാ അശ്വി ഞാൻ പെട്ടെന്ന് എന്തൊ ദേഷ്യം വന്നു നിന്നെ എന്തൊക്കെയോ പറഞ്ഞു. അവന്റെ കരച്ചിൽ നിൽക്കാതെ വന്നപ്പോ അവനെ ഹഗ് ചെയ്ത് ചെറിയ കുട്ടികളെ പോലെ പുറത്ത് തട്ടി. എന്നിട്ട് നെറ്റിയിൽ ഒരു നല്ല കിസ്സ് കൊടുത്തു. താങ്ക്സ് അശ്വി ഫോർ എവെരിതിങ്. അവൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. അവൻ വീണ്ടും അവളെ ഹഗ് ചെയ്തു അവളെ അവന്റെ മാറിൽ ചായ്ച്ചു അവളുടെ നെറുകയിൽ ഒരു കിസ്സ് കൊടുത്തു.

സോറി ഡി അനു ഞാൻ പെട്ടന്ന് ഇമോഷണൽ ആയി കരഞ്ഞു പോയി. അവരു കുറച്ചു നേരം അങ്ങനെ നിന്നു. എന്റെ അശ്വി ഫുഡ്‌ കഴിക്കണ്ടേ. എന്നു പറഞ്ഞു തല നോക്കിയപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.

അയ്യേ എന്റെ അനു നീ ദേഷ്യപ്പെടുന്നതും ഞാൻ കരയുന്നതും ആദ്യം ആയൊന്നും അല്ലാലോ 😄, വാ എന്റെ പൊന്നു വാ ഞാൻ വാരി തരാം. അവളെ പിടിച്ചു ഇരുത്തി കൊച്ചു കുഞിനെ പോലെ വാരി കൊടുത്തു അവൾ ഒരു ഉരുളയും കൊച്ചു കുഞ്ഞിനെ പോലെ കഴിച്ചു. എന്റെ അശ്വി താങ്ക് യു. അവൾക്ക് കൊടുക്കത്തിനോടൊപ്പം അവനും കഴിച്ചു. കഴിച്ചു റെഡി ആയി രണ്ടു പേരും ജോലിക്ക് ഇറങ്ങി. നടന്നു ബസ് പിടിച്ചു രണ്ടു പേരും രണ്ടു ദിശയിൽ പോയി.

മൂന്നു സ്റ്റോപ്പേ ഉള്ളു അനുവിന്റെ ജോലി സ്ഥലത്തേക്ക് അശ്വിൻ ന്റെ ജോലി സ്ഥലത്തേക്ക് അഞ്ചും. വൈകുന്നേരം ആദ്യം അനു എത്തും ചില ദിവസം അശ്വിൻ ഉം. അശ്വിൻ വന്നപ്പോഴേക്കും അവൾ ഫുഡ്‌ ഉണ്ടാക്കി അവൾ ടീവി കണ്ടിരിക്കുക ആണ്.

വൈശാഖ് കുറച്ചു മുൻപേ വിളിച്ചു വെച്ചു. അശ്വിൻ ഉം വിളിച്ചിരുന്നു അവൻ കുറെ സംസാരിച്ചു അവൻ. അവൻ ഷൂ ഊരി നേരെ ബെഡിൽ അവളുടെ അടുത്ത ചെന്നിരുന്നു. അയ്യേ നാറുന്നു പോയി കുളിക്കട. എനിക്കൊന്നും വയ്യ കുളിക്കാൻ ഇപ്പൊ. ഞാൻ ചൂരൽ എടുക്കണോ പൊന്നെ😂. പോടീ നിന്റെ വേദന മാറിയോ.ഇല്ലടാ ചെറിയ വേദന ഉണ്ട്. നീ ഇവിടെ കിടക്കു ഞാൻ ബാഗിൽ ചൂട് വെള്ളം ആക്കി കൊണ്ട് വരാം. അവൻ വെള്ളം ചൂടാക്കി ബാഗിൽ ആക്കി കൊണ്ട് വന്നു. അനു ചുരിദാർ ഉം പാന്റും ആയിരുന്നു ഇട്ടിരുന്നേ അവൾ ബാഗ് ചുരിദാർ ന്റെ ഉള്ളിൽ കേറ്റി വയറിന്റെ അവിടെ വെച്ച് അശ്വിൻ ന്റെ മടിയിൽ തല വെച്ചു കിടന്നു.

അവൻ തല മസ്സാജ് ചെയ്തു കൊടുത്തു. അവൾ ഉറങ്ങിപ്പോയി. ഫുഡ്‌ കഴിക്കാൻ ആയപ്പോൾ അവളെ വിളിച്ചു എഴുന്നേൽപ്പിച്ചു. ടോയ്‌ലെറ്റിൽ ഒക്കെ പോയി വന്നു കഴിക്കാൻ ഇരുന്നു. അശ്വി ഇങ്ങു വന്നേ അവനെ പിടിച്ചു മടിയിൽ ഇരുത്തി അവനു ചോറ് വാരി കൊടുത്തു. ആ ടൈമിൽ ബാഗ്രൗണ്ടിൽ ടീവി യിൽ അമ്മ മോനു ചോറ് വാരി കൊടുക്കുന്ന പാട്ടു രണ്ടു പേരും ചിരിച്ചു 😂. ഫുഡ്‌ കഴിച്ചു രണ്ടു പേരും കിടന്നു ഉറങ്ങി. പിറ്റേന്ന് അവന്റെ ബർത്ത് ഡേ ആയിരുന്നു.

രാത്രി 12 മണി ആയപ്പോ പെട്ടന്ന് ലൈറ്റ് എല്ലാം കത്തി മുന്നിൽ അനു നിൽക്കുന്നു ഫോണിൽ വീഡിയോ കാലിൽ വൈശാഖ്. അവൾ ഒരു ബലൂൺ പൊട്ടിച്ചപ്പോ അശ്വിൻ ഞെട്ടി എഴുന്നേറ്റു രണ്ടു പേരും അവനെ വിഷ് ചെയ്തു. കേക്ക് കട്ട്‌ ചെയ്തു. വൈശാഖ് കുറച്ചു നേരം സംസാരിച്ചു ഉറങ്ങാൻ പോയി.അതു കഴിഞ്ഞു അനു ഫ്രിഡ്ജിൽ നിന്നും ബിയർ എടുത്തു കൊണ്ട് വന്നു രണ്ടു പേരും കുടിച്ചു.അശ്വിൻ അനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

അവൾ അവന്റെ തല മാറിൽ വെച്ചു നെറുകയിൽ കിസ്സ് കൊടുത്തു. കുറച്ചു നേരം അങ്ങനെ അവർ നിന്നു. ഒരു പീസ് കേക്ക് കട്ട്‌ ചെയ്തു അവന്റെ വായിൽ വെച്ച് കൊടുത്തു. അവൻ അവളുടെ കേക്കിന്റെ കൂടെ കയ്യിൽ ഒരു കടി കൊടുത്തു ചിരിച്ചു 😂. അനു അവന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു ചിരിച്ചു 😂. അശ്വിൻ ഒരു പീസ് കേക്ക് എടുത്തു അവളുടെ വായിൽ വെച്ച് കൊടുത്തു അവളും ഒരു കടി കൊടുത്തു.

രണ്ടു പേരും കേക്ക് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ആക്കി അവനെ ബെഡിലേക് തള്ളി ഇട്ടു അവന്റെ മേലെ കയറി സെൽഫി എടുത്തു. അശ്വിൻ നും വിട്ടു കൊടുത്തില്ല അവളെ മറിച്ചിട്ടു അവളുടെ മേലെ കേറി സെൽഫി എടുത്തു കുറെ നേരം അവർ അങ്ങനെ കളിച്ചു ആഘോഷിച്ചു. അന്ന് അനു അവനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി.

അവൾ എഴുന്നേറ്റപ്പോൾ അവളുടെ തല അവന്റെ മാറിൽ ആയിരുന്നു. അവൾ ഫോൺ എടുത്തു ഒരു സെൽഫി എടുത്തു അവന്റെ നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു എഴുന്നേറ്റു. അവനും കിസ്സ് കൊടുത്തപ്പോൾ കണ്ണ് തുറന്നു എഴുന്നേറ്റ് അനുവിനെ പിടിച്ചു നെറ്റിയിൽ ഒരു കിസ്സ് കൊടുത്തു താങ്ക്സ് ഫോർ യേസ്റ്റർഡേ എന്നു പറഞ്ഞു കണ്ണ് നിറഞ്ഞു അശ്വിൻ ന്റെ.

അയ്യേ എന്റെ പൊന്നു അശ്വി നീ എന്തെ ഇങ്ങനെ എന്നു പറഞ്ഞു അവനെ തന്റെ മാറിൽ ചേർത്തി അവൾ അവന്റെ അടുത് ബെഡിൽ അവനെ ചാരി ഇരുന്നു.

എന്റെ പൊന്ന് മോൻ എഴുന്നേറ്റു പോയി പല്ല് തേക്ക്, ഞാൻ ചായ ഉണ്ടാക്കി വെക്കാം. നീയും വാ എന്റെ അനു നമുക്ക് ഒരുമിച്ച് പല്ല് തേക്കാം. ആ എന്നാ വാ എന്നെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോ. അശ്വിൻ അവളെ പൊക്കി എടുത്തു ബാത്‌റൂമിൽ കൊണ്ട് പോയി അവർ രണ്ടു പേരും ഒരുമിച്ച് പല്ല് തേച്ചു. അനു ഫ്ലോ ഒക്കെ നിന്നോ.

നിന്നു ഡാ പാഡ് വെച്ചിട്ടുണ്ട് എന്നാലും. ആഹ് നീ കുളിക്ക് ഞാൻ ഫുഡ്‌ ഉണ്ടാക്കാം അനു. നീ പോയി കുളിക്കഡാ ഞാൻ ഫുഡ്‌ ഉണ്ടാക്കാം. അതു വേണ്ട എന്നാ ഒരുമിച്ച് ഉണ്ടാക്കിട്ട് കുളിക്കാം. രണ്ടു പേരും കൂടെ ഫുഡ്‌ ഉണ്ടാക്കി. രണ്ടുപേരും കുളിച്ചു റെഡി ആയി. ഇന്നു അവൾ സാരി ആണ് എടുത്തത് നോർമൽ അവൾ ചുരിദാർ ഉം പാന്റും ആണ് ഇടാറ്.

അശ്വിൻ ആണ് സാരിയുടെ ഞൊറി പിടിച്ചു കൊടുത്തത്. ജോലി ഒക്കെ കഴിഞ്ഞു ഇന്നു ആദ്യം എത്തിയത് അശ്വിൻ ആണ്. അവൻ അനുവിനായി ഒരു വെള്ളി പാദസരം വാങ്ങി കൊണ്ടുവന്നിരുന്നു. പിന്നെ ഒരു സർപ്രൈസ് ഉണ്ട് എന്നു പറഞ്ഞു അവളെ താഴേക്ക് കൊണ്ട് പോയി. അവൻ ഒരു സെക്കന്റ്‌ ഹാൻഡ് സ്കൂട്ടർ വാങ്ങി. നമുക്ക് ഇനി ഒരുമിച്ച് ജോലിക്ക് പോവാം എന്നു പറഞ്ഞു. അനുവിന് ആ സ്കൂട്ടർ നല്ല ഇഷ്ടം ആയി.

എനിക്കും ഓടിക്കാൻ പഠിപ്പിച്ചു തരോ ഡാ. അതിനും കൂടെ അല്ലേടി സ്കൂട്ടർ ഞാൻ വാങ്ങിയത്. നീ ദുബായ് ക്ക് പോകുന്നെന്ന് മുൻപ് ഞാൻ എന്തായാലും നിന്നെ പഠിപ്പിക്കും. ഇന്നു നമുക്ക് ഒന്ന് ഓടിച്ചു നോക്കാം. അവർ അങ്ങനെ പിറ്റേ ദിവസം അടുത് ഉള്ള ഒരു ഗ്രൗണ്ടിൽ പോയി. സൈക്കിൾ ഓടിക്കാൻ അറിയുന്ന അനുവിന് ഒരു ദിവസം കൊണ്ട് തന്നെ നന്നായി ഓടിക്കാൻ പറ്റി.രണ്ട് മൂന്നു ദിവസം കൊണ്ട് തന്നെ അവൾ വണ്ടി നന്നായി ഓടിച്ചു.

അവർ എന്നും സ്കൂട്ടറിൽ ഒരുമിച്ച് ആണ് ഓഫീസിൽ പോയിരുന്നത്. അവനെയും കെട്ടിപിടിച്ചുള്ള സ്കൂട്ടർ യാത്ര അവൾക്ക് നല്ല ഇഷ്ടം ആയി. മിക്ക ദിവസവും അവൾ അവനെ കെട്ടിപിടിച്ചാണ് കിടന്നു ഉറങ്ങാ. അവന്റെ മാറിൽ തല വെച്ചു കിടക്കും അവൻ അവൾക്ക് തല മസ്സാജ് ചെയ്തു കൊടുക്കും പതിയെ അവൾ ഉറക്കത്തിലേക്ക് വീഴും.



വൈശാഖ് ജോലിക്ക് കേറി. ജോലി തിരക്ക് കാരണം വിളി ഒക്കെ കുറഞ്ഞു. പക്ഷെ കിട്ടുന്ന സമയം അനുവിനായി ചിലവഴിച്ചു. അനുവും അശ്വിൻ ഉം സ്കൂട്ടറിൽ കുറെ കറങ്ങാൻ പോയി. സിനിമക്കും ബീച്ചിലും എല്ലാം പോയി. ബീച്ചിൽ ഒക്കെ പോയി അശ്വിൻ അവളെ പൊക്കി എടുത്തു വെള്ളത്തിൽ ഇട്ടും വെള്ളത്തിൽ കളിച്ചും അവർ എൻജോയ് ചെയ്തു.

ചെറിയ ഷോപ്പിംഗിന് ഒക്കെ പോവുമ്പോൾ അവൻ സെലക്ട്‌ ചെയ്തു കൊടുക്കുന്ന ഡ്രസ്സ്‌ ഒക്കെ അവളെ നന്നായി സന്തോഷിപ്പിച്ചു. അല്ല നിനക്കു ഒന്നും എടുക്കണ്ടേ അശ്വി അവൾ അവനു നിർബന്ധിച്ചു ഷർട്ട്‌ മേടിച്ചു കൊടുത്തു. നിന്റെ ഇന്നർ ഒക്കെ കേടായല്ലോ നമുക്ക് അതും കൂടെ എടുത്തിട്ട് പോവാം ഡാ. അയ്യേ അതൊന്നും വേണ്ട അനു.

അയ്യേ നീ എന്താ ഇന്നർ ഒന്നും ഇടില്ലേ ഡാ😂, എനിക്കും എടുക്കാൻ ഉണ്ട് ഇന്നർ. അവൾ അവനെ കയ്യിൽ പിടിച്ചു വലിച്ചു അവനു ഇന്നർ എടുത്തു. അവർ നേരെ ബ്രാ സെക്ഷനിൽ പോയി നല്ല കപ്പ്ഡ് ബ്രാ നോക്കി,

അശ്വിൻ ഒരു ഗ്രീൻ കപ്പ്ഡ് ബ്രാ നോക്കി നിൽക്കുന്നത് കണ്ട അനുവിനും ആ കളർ ഇഷ്ടം ആയി അതിനു ചേർന്ന ഒരു പാന്റിയും അവൾ എടുത്തു. അപ്പോൾ അശ്വിൻ ഒരു മോഡൽ തിൻ ആയിട്ടുള്ള ബികിനി ഇട്ടു നിൽക്കുന്ന ഫ്ലെക്സ് നോക്കി നോക്കിനിൽക്കുന്നത് കണ്ടു അനു അവനെ കളി ആക്കി ചിരിച്ചു 😂.



ബീച്ചിൽ പോവുമ്പോ ഉളിൽ ഇടാം അല്ലെ ഡാ. ആഹ് അനു നന്നായിരിക്കും നല്ല കംഫേർട് ആയിരിക്കും. അശ്വിൻ ഒന്ന് സെലക്ട്‌ ചെയ്തു കൊടുത്തു അനുവിന് അത് ഇഷ്ടം ആയി. ഷോപ്പിങ് കഴിഞ്ഞു അവർ വീട്ടിൽ പോയി. ആ ബികിനി അവൾ ഇട്ടു നോക്കി. അവൾക്ക് അത് നല്ല ഇഷ്ടം ആയി. അത്ര എക്സ്പോസ്ഡ് ഒന്നും അല്ലാത്ത ഒരു നോർമൽ ബികിനി ആയിരുന്നു അതു. അവളുടെ 36 സൈസ് മാറിടങ്ങൾ അതിൽ ഒതുങ്ങി ഇരുന്നു
അതിന്റെ മോളിൽ അവൾ മാക്സി എടുത്ത് ഇട്ടു. അവരു ഫുഡ്‌ കഴിച്ചു. ബിയർ കുടിച്ചു പാട്ടു ഒക്കെ ഇട്ടു രണ്ടുപേരും തുള്ളിചാടി ഡാൻസ് കളിച്ചു. അതു കഴിഞ്ഞു രണ്ടു പേരും കിടന്നു. അശ്വിൻ ന്റെ മാറിൽ തല വെച്ച് അവൾ കിടന്നു. അവൾ അശ്വിൻ ന്റെ ഫോൺ എടുത്തു സെൽഫി എടുത്തു.

ആ ഫോട്ടോ എടുത്തു അതിന്റെ താഴെ നോക്കിയപ്പോ താഴെ സെക്സ് വീഡിയോസ് കിടക്കുന്നു. പെട്ടന്ന് ഓർമ വന്ന പോലെ അവൻ പെട്ടെന്ന് അനു വിന്റെ കയ്യിന്നു ഫോൺ വാങ്ങാൻ നോക്കിപ്പോ അവൾ ആ വീഡിയോ പ്ലേ ചെയ്തു ഫുൾ വോളിയം വെച്ചോണ്ട് ചിരിച്ചോണ്ട് ഓടി അശ്വിൻ ഉം പിന്നാലെ ഓടി.

കുറെ അങ്ങോട്ടും ഇങ്ങോട്ടും ഓടി അവളെ പിടിച്ചു പൊക്കി എടുത്തു കൊണ്ട് പോയി ബെഡിൽ ഇട്ടു വീഡിയോ അപ്പോഴും പ്ലേ ആയിരുന്നു.

നിന്നെ ഇന്നു കാണിച്ചു തരാം എന്നു പറഞ്ഞു ആവളുടെ ചുവന്ന അധരങ്ങൾ നുകർന്നു. അവളുടെ ഭാഗത്തു നിന്നും എതിർപ്പ് ഒന്നും ഉണ്ടായില്ല. അവളും അവന്റെ അധരങ്ങൾ നുകർന്നു. കുറെ നേരം അങ്ങോട്ടും ഇങ്ങോട്ടും അവർ പരസ്പരം ചുംബിച്ചു.

അശ്വി നിനക്കു എന്നെ പണ്ടേ ഇഷ്ടം ആയിരുന്നോ, പറയാത്ത പ്രേമം. അവൻ അവളെ ചുംബിച്ചു കൊണ്ട് പറഞ്ഞു എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആയിരുന്നു ഇപ്പോഴും. അവർ കുറെ നേരം ചുംബിച്ചു.

തുടരും……….