ഞാൻ രേഖ ഒന്നരവർഷങ്ങൾക്ക് ശേഷമാണ് ഈ മടങ്ങിവരവ് അതിൻ്റെതായ താളപിഴവുകളും എൻ്റെ എഴുത്തിലുണ്ട് , പകുതിക്കുവെച്ച പഴയ കഥകൾ എഴുതിത്തീർക്കാം എന്ന് ഞാൻ വിശ്വസിച്ചിരുന്നു അത് എഴുതിത്തീർക്കാൻ ആ കഥയും ഞാനുമായി വളരേ അകന്നുപോയിരിക്കുന്നു ഇനി എന്ന് പഴയതുപോലെ അതെല്ലാം എഴുതിത്തീർക്കാൻ കഴിയും എന്നെനിക്കറിയില്ല .
അതിനാൽ എനിക്ക് ഉറപ്പുവരുന്നതുവരെ ഞാൻ അതിൽ തൊടില്ല ,അത് ആര് നല്ലത് പറഞ്ഞാലും തെറിവിളിച്ചാലും എൻ്റെ മനസ്സ് സമ്മതിക്കുന്നതുവരെ അതിലേക്ക് തിരിഞ്ഞുനോക്കില്ല , അഹംകാരംകൊണ്ടു പറയുന്നതല്ല എൻ്റെ കഴിവുകേടുകൊണ്ടും സാഹചര്യംകൊണ്ടും പറയുന്നതാണ് . എൻ്റെ കൂട്ടുക്കാർ അറിയുന്നവരും അറിയാത്തവരും മനസ്സിലാകും എന്ന് കരുതുന്നു .
എൻ്റെ പഴയ കഥകളുമായി താരതമ്യപെടുത്തരുത് ഇവിടെ വീണ്ടും പിച്ചവെക്കുന്ന കുട്ടിയായി കണ്ടാൽമതി കുറവുകളെ പുച്ഛിക്കാതെ അഭിപ്രായമായി പറയണം ,അതുപോലെ എന്തെങ്കിലും ചെറിയ ശതമാനമെങ്കിലും നന്നായി എന്നുതോന്നിയാൽ അതും പ്രകടിപ്പിക്കണം
.കാരണം അതുതന്നെയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.എഴുതുന്നത് നിർത്തണം എന്ന് ഞാൻ നിശ്ചയിച്ചിരുന്നു , എന്നിരുന്നാലും വീണ്ടും ഇവിടെ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു .
കൂട് …. By Rekha
ഈ കൂട് ഒരു കിളിയുടെ മാത്രമല്ല … അതുകൊണ്ട് അത് നിങ്ങൾ വായിച്ചുതന്നെ അറിയണം …
ഇന്ന് ഗോപേട്ടൻ്റെ അനിയൻ സനൂപിൻ്റെ പെണ്ണുകാണലാണ് … പെണ്ണുകാണൽ എന്നൊന്നും പറയാൻപറ്റില വിവാഹം ഉറപ്പിക്കലാണെന്ന് വേണമെങ്കിൽ പറയാം . കാരണം കുടുംബക്കാർ ആദ്യംതന്നെ വന്നുകണ്ടതാണ് ഇപ്പോൾ കുടുംബത്തിലുള്ള എല്ലാവരുംകൂടിവന്നു .അതുകൊണ്ടുതന്നെ ഇത് വിവാഹമുറപ്പിക്കലാണ് .
പെൺകുട്ടിയുടെ പേരുപറയാൻ മറന്നു ശില്പ, 24 വയസ്സ് . ചുരിദാറിട്ടു കാണുമ്പോൾത്തന്നെ നല്ല സുന്ദരിയാണ് .. അതിനേക്കാളും പെൺകുട്ടിയെ കണ്ടപ്പോഴേ സനൂപ് വീണു എന്നുപറയുന്നതാകും നല്ലത് … പിന്നെ ജാതകമെന്നോ … തറവാടുമഹിമയോ ഒന്നും അവന് ആവശ്യമില്ല . അപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ പെൺകുട്ടി സുന്ദരിയാണെന്ന് ?
ശിൽപയുടെ അച്ഛൻ ‘അമ്മ പിന്നെ സഹോദരൻ ശ്യാം എന്നിവരടങ്ങുന്നതാണ് അവരുടെ കുടുംബം . അച്ഛൻ ഒരു എക്സ് ഗൾഫ് ആണ് . ശ്യാം എഞ്ചിനീയറാണ് .ശിലപയുടെ വിവാഹം കഴിഞ്ഞതിനുശേഷം വിവാഹം നോക്കാം എന്നതീരുമാനമായി നിൽക്കുന്ന ഒരു പാവം ചേട്ടൻ … ?എന്നുകരുതി അച്ഛനും അമ്മയും പാവമല്ല എന്നല്ലാട്ടോ … അവരും നല്ല പെരുമാറ്റമാണ്
ഇനി ഞാൻ ഉൾപ്പെടുന്ന ഗോപേട്ടൻ്റെ കുടുംബത്തിലെ ഓരോരുത്തരെ കുറിച്ചുപറയാം. കുടുബത്തിലുള്ളവരെ കുറിച്ചുപറയാതെ എങ്ങിനെയാ അവിടെയുള്ളവരുടെ ജീവിതത്തെകുറിച്ച് പറയുന്നത്
ചുരുക്കി പറഞ്ഞാൽ …ഗോപൻ അബുദാബിയിൽ പെട്രോളിയം കമ്പനിയിൽ ജോലിചെയ്യുന്നു ആറുമാസം കൂടുമ്പോൾ അവധിക്ക് വരും. ഇനി സനൂപ് ഒപ്പം അവിടെത്തന്നെയാണ് . ഇനി അച്ഛൻ ‘അമ്മ പ്രായത്തിൻ്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടങ്കിലും നല്ലരീതിയിൽപോകുന്നു . പിന്നെ ഈ വീട്ടിലെ അനിയത്തിപുത്രി സന്ധ്യ … വിവാഹം കഴിഞ്ഞു .ഭർത്താവ് സാഗർ ഹോട്ടൽ ബിസിനസ്സ് നടത്തി തരക്കേടില്ലാതെപോകുന്നു .സന്ധ്യക്ക് 4 വയസ്സുള്ള ഒരു മകനുണ്ട്
ഗോപേട്ടന് 34 വയസ്സും , സനൂപിന് 30 ഉം , സന്ധ്യക്ക് 28 മാണ് പ്രായം പിന്നെ പറയാൻ വിട്ടുപോയ ഒരാളുണ്ട് ഈ വീട്ടിലെ വലിയ ഒരാൾ … വേറെ ആരുമല്ല എൻ്റെ ചിന്നൂട്ടി … എൻ്റെയും ഗോപൻ ചേട്ടൻ്റെയും മകൾ . ഇവരെല്ലാരെയും പറഞ്ഞിട്ട് എന്നെക്കുറിച്ചു പറയാതിരുന്നാൽ മോശമല്ലേ … ഞാൻ പ്രിയ… ഞാനും സന്ധ്യയും സമപ്രായക്കാരാണ്
വിവാഹം ഉറപ്പിക്കലും എല്ലാം കഴിഞ്ഞപ്പോൾ … പതിയെ പതിയെ ഞങ്ങളുടെ കുടുംബം വിവാഹ ചൂടിലേക്ക് കടന്നു … വിവാഹ ഒരുക്കങ്ങളും വീടിനുനിറംചാർത്തലും എല്ലാംകൊണ്ടും ഒരു ആഘോഷം …വിവാഹം എല്ലാംകൊണ്ടും ഒരു ആഘോഷമാണല്ലോ … കാലമായി കാണാത്തവരെയും എല്ലാവരെയും കാണാനുള്ള അവസരവും .
അനിയൻ്റെ വിവാഹത്തിനുവേണ്ടി ദിവസത്തെ ലീവും വാങ്ങി ഗോപൻചേട്ടൻ എത്തി .ഈ തവണ എല്ലാപ്രാവശ്യത്തെപോലെ എനിക്ക് ഒപ്പമിരിക്കാൻ സമയം കിട്ടിയില്ല തിരക്കാണല്ലോ ചേട്ടൻ … ഞാനും തിരക്കിലായിരുന്നു .വിവാഹത്തോടനുബന്ധിച്ചു ബ്യൂട്ടിപാർലറിൽ പോകലും അതിനനുസരിച്ചുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനുള്ള ഓട്ടപാച്ചിൽ … എല്ലാത്തിനുംകൂടി സനൂപിന് ഒരു ഏട്ടത്തിയല്ലേ ഉള്ളൂ … അതിനാൽത്തന്നെ അണിഞ്ഞൊരുങ്ങിയില്ലെങ്കിൽ അതിൻ്റെ ചീത്തപ്പേര് അവർക്കുതന്നെയല്ലേ
വിവാഹത്തിന് സുന്ദരിയായി അണിഞ്ഞൊരുങ്ങി കുറെ വായ്നോക്കികൾ നോക്കി ചോരകുടിക്കുന്നുണ്ട് …അതിനിടയിൽ ഉടുത്ത സാരിയുടെ മുന്താണി ഒന്നുമറിയാൽ എൻ്റെ പുക്കിൾച്ചുഴിയും ബ്ലൗസിലെ മുലകുടങ്ങളെ കാണാനും നോക്കിയിരിക്കുന്ന ചെറുപ്പക്കാരാണെക്കിൽ അവരുടെ പ്രായത്തിൻ്റെതായ പ്രശ്നമാണെന്ന് മനസിലാക്കാം … പക്ഷെ ഈ പ്രായമായ അമ്മാവന്മാരും അതിനായി ഇറങ്ങി പൊറപ്പെട്ടിരിക്കയാണ് … എന്താലേ ? പലരും അതെല്ലാം നല്ലരീതിയിൽ കണ്ടിട്ടുണ്ടെന്നും എനിക്കറിയാം … അതുകൊണ്ട് അവർക്ക് സായൂജ്യമടയുമെങ്കിൽ അങ്ങ് അടയട്ടെയെന്നേ …
വിവാഹവും പിന്നെ സദ്യയും എല്ലാം വളരെ നന്നായിരുന്നു എല്ലാംകൊണ്ടും കരുതിയപോലെ ചെറിയ കല്ലുകടിയൊന്നുമില്ലാതെതന്നെ നല്ലരീതിയിൽ നടന്നു
ഗോപേട്ടൻ വിവാഹത്തിനുവേണ്ടി വന്നതും പോയതെല്ലാം വളരെ വേഗത്തിലായി… പോയിട്ടു ദിവസമേ ആയിട്ടുള്ളൂ എങ്കിലും നന്നായി ഗോപേട്ടനെ മിസ്സ് ചെയുന്നു .
വിവാഹം കഴിഞ്ഞു ദിവസങ്ങൾ അതിനേക്കാളും വേഗത്തിൽ സഞ്ചരിക്കാൻതുടങ്ങി .പുതുമോടികൾ ഹണിമൂണും കഴിഞ്ഞു ബന്ധുക്കളുടെ വീടും കയറി ഇറങ്ങി തളർന്നപ്പോളാണ് ശിൽപയുടെ അച്ഛനും അമ്മയും പറയുന്നത് നമുക്കെല്ലാവർക്കുംകൂടി ഫാമിലി ട്രിപ്പ് പോയാലോ എന്ന് . ഗോപേട്ടൻ്റെ അമ്മയും അച്ഛനും വരാൻ സമ്മതിച്ചില്ല അതിനാൽ ഒരു ദിവസത്തെ ട്രിപ്പ് മതി എന്നുപറഞ്ഞു എല്ലാവരുംകൂടി … മൂന്നാറിലേക്ക് പോകാൻ തീരുമാനിച്ചു .
ഞാൻ അച്ഛനും അമ്മക്കുമൊപ്പം നിൽക്കാം എന്നുപറഞ്ഞപ്പോഴൊന്നും ഗോപേട്ടനുംപിന്നെ അച്ഛനും അമ്മയും സമ്മതിച്ചില്ല
അടുത്തുള്ള ഒരു വണ്ടിയും എടുത്തു ഞങ്ങൾ യാത്രയായി പ്രതീക്ഷിച്ചപോലെ ബോറിങ് ആയിരുന്നില്ല രീതിയിൽ ആട്ടും പാട്ടുമായി ഞങ്ങൾ അവിടെ എത്തിയതറിഞ്ഞില്ല
പുതുമോടികളായതിനാൽ സനൂപും ശിൽപയും അവരുടേതായാലോകത്തേക്ക് നടന്നപ്പോൾ … സാഗറും സന്ധ്യയും മകനെ എന്നെ ഏൽപ്പിച്ചു അവരും തണുപ്പിനെ സ്വീകരിക്കാൻ നടക്കുമ്പോൾ …
ഞാനും ആഗ്രഹിച്ചു ഗോപേട്ടനുംകൂടി ഉണ്ടായിരുന്നെങ്കിൽ . ഒറ്റക്ക് ഒരു കാഴ്ചക്കാരിയെപോലെ ഒറ്റപ്പെടൽ എന്നെ ശരിക്കും വേദനിപ്പിച്ചു . എല്ലാം ഉണ്ടായിട്ട് ഒറ്റപെടുന്നപോലെ ചില സമയങ്ങളിൽ പ്രിയപ്പെട്ടവർ അടുത്തില്ലെങ്കിൽ അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല … അത് മറ്റുള്ളവരിൽനിന്നും മറക്കാൻ കുറ്റ്യാകളുമായി ഞാൻ ചിരിച്ചു കളിച്ചിരുന്നു
മോള് രാത്രി ശരിക്കും ഉറങ്ങാത്തതിനാൽ ശിൽപയുടെ അമ്മയുടെ അടുത്തിരുന്നു ഒപ്പം സന്ധ്യയുടെ മകനും ഞാൻ വെറുതെ നടക്കുമ്പോൾ ചേച്ചി …
ശ്യാം :-ഞാനും കൂടി വരാം
എന്താണ് ശ്യാം വിളിച്ചത് ചേച്ചിയെന്നോ ?
അതല്ല … ഗോപേട്ടൻ്റെ ഭാര്യയാണലോ അപ്പോൾ ആ ബഹുമാനം
അതിൻ്റെ ആവശ്യമില്ല എന്നെ പ്രിയ എന്ന് വിളിച്ചാൽ മതി … പിന്നെ ഞാനാണ് ശ്യാമിനെ ചേട്ടാന്നു വിളിക്കേണ്ടത്
വേണ്ടായേ ഞാൻ പ്രിയാന്ന് വിളിക്കത്തെയുള്ളു
അങ്ങിനെ വഴിക്കുവാ
ഞങ്ങൾ അവിടെ നടക്കുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു നടന്നുകൊണ്ടേയിരുന്നു അപ്പോഴാണ് അറിയുന്നത് എൻ്റെ വീടിനടുത്താണ് ശ്യാമിൻ്റെ തറവാടെന്നും ഞങ്ങൾ അമ്പലത്തിൽ പോകുമ്പോൾ ശ്യാം എന്നെ കണ്ടിട്ടുണ്ടെന്നും …
അപ്പോൾ എന്നെ ചെറുപ്പത്തിൽ വായനോക്കിയിട്ടുണ്ടന്നു സാരം
അല്ലാതെപിന്നെ … നോക്കിയിട്ടുണ്ട് … കാണാൻ ഭംഗിയുള്ള പെണ്കുട്ടികളെക്കണ്ടാൽ നോക്കാതിരിക്കുമോ …നോക്കാതിരിക്കണമെങ്കിൽ കണ്ണുപൊട്ടനാകേണ്ടിവരും .
കാര്യം എന്നെ പുകഴ്ത്തി പറഞ്ഞതാണെക്കിലും എനിക്കിഷ്ടമായി .
പുകഴ്ത്തിയതല്ല സത്യം പറഞ്ഞതാണ്
ഇപ്പോഴും ആ തറവാട് അവിടെയുണ്ടലോ
പാർട്ടീഷൻ കഴിഞ്ഞപ്പോൾ തറവാട് ഞങ്ങൾക്കായി ബാക്കിയെല്ലാം ചെറിയച്ഛൻന്മാരും എല്ലാം ഏറ്റെടുത്തു … ആദ്യം ഞങ്ങൾ അത് പൊളിച്ചു വീടുവെക്കാം എന്നായിരുന്നു പക്ഷെ പിന്നെ അതിൻ്റെ തനിമയെകുറിച്ചു മനസ്സിലാക്കിയപ്പോൾ അങ്ങിനെതന്നെ നിലനിർത്താം എന്ന് തോന്നി . ഇടക്ക് ഞങ്ങൾ ഇപ്പോഴും പോകാറുണ്ട്
പറഞ്ഞുപിടിച്ചു നമ്മൾ അയൽവാസികളും ആയല്ലോ …?
എനിക്ക് ആ തറവാട്ടിൽ ഒന്ന് പോകണമെന്നുണ്ട് പുറമേനിന്നുമാത്രമേ ഞാൻ കണ്ടിട്ടുള്ളു
അതിനെന്താ പ്രിയ …അവിടെയുള്ളപ്പോൾ ഒന്ന് പറഞ്ഞാൽമതി ഞാൻ വരാം
അവിടെ ആരും ഇല്ലല്ലോ പിന്നെ ഒരുനോട്ടമില്ലാതെ അത് നാശമായിപ്പോകില്ലേ ?
ഇല്ല ആഴ്ചയിൽ ഒരാൾപോയി അവിടെ ക്ലീനാക്കാൻ ഏർപ്പെടുത്തിയിട്ടുണ്ട് പിന്നെ മാസത്തിൽ ഞാൻ അവിടെപ്പോയി നിൽക്കാറുമുണ്ട്
ഒരു കാര്യം ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത് സാഗർ എങ്ങിനെയാണ് ?
എന്തെ അങ്ങിനെ ചോദിക്കാൻ ?
അല്ല അവൻ ശില്പയോട് വല്ലാതെ പുഷ്പ്പിക്കൽ
അല്ലേലും നിങ്ങൾ ആണുങ്ങൾക്ക് ഒരു ആണ് പെണ്ണിനോട് സംസാരിച്ചാൽ പുഷ്പ്പിക്കലാണ്
അതിപ്പോൾ ഞങ്ങൾ ആണുങ്ങളുടെ പ്രശ്നമായോ ?
അതെ …ശ്യാമിൻ്റെ അനിയത്തിയായതിനാൽ ശ്യാമിന് ഉണ്ടാകില്ല … ഇല്ലെങ്കിൽ അത് അസൂയതന്നെയാണ്.
അങ്ങിനെ അടച്ചാക്ഷേപിക്കരുത്
അതില്ല , ചിലപ്പോൾ എനിക്കത് തോന്നാത്തതാകും .എങ്കിൽ ശ്യാമിന് ശില്പയോട് പറഞ്ഞുകൂടേ . പറഞ്ഞിട്ടുണ്ട് അവൾ അത് ശ്രദ്ധിക്കാം എന്നും പറഞ്ഞിട്ടുണ്ട്
ഞാൻ സന്ധ്യയോടു സൂചിപ്പിക്കണോ ?
വേണ്ട … എന്തിനാണ് വെറുതെയൊരു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് , അവൾ എങ്ങിനെയെടുക്കും എന്നറിയില്ലല്ലോ ? എല്ലാവരും പ്രിയയെപോലെ മനസ്സിലാക്കുന്നവർ ആകണമെന്നുല്ലല്ലോ
മോനെ ശ്യാമേ … വേണ്ട
ഇല്ല
ഞങ്ങൾ അവിടെനിന്ന് വരുമ്പോളേക്കും ഞാനും ശ്യാമും നല്ല കമ്പിനിയായി . ഇടക്കിടക്ക് വീട്ടിൽ വരുമ്പോൾ നല്ലരീതിയിൽ സംസാരിക്കാനും ഒപ്പം വാട്സാപ്പിലും ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി
അങ്ങിനെ സനൂപ് തിരിച്ചുപോയതിനുശേഷം എന്നെപോലെതന്നെ ശിൽപയും വിരഹദുഃഖം അനുഭവിക്കാൻ തുടങ്ങി .
ഞാൻ ഉച്ചയുറക്കത്തിന് മുകളിൽപോയി കിടന്നപ്പോൾ ഉറക്കം കിട്ടാത്തതിനാൽ ഞാൻ താഴേക്കിറങ്ങി
ഞാൻ നോക്കുമ്പോൾ ടെലിവിഷൻ ഓണാക്കികിടക്കുന്നു . ഈ ശില്പ എവിടെപ്പോയി ? ഞാൻ നോക്കുമ്പോൾ അവൾ പിന്നിൽ ആരോടോ ഫോണിൽ സംസാരിക്കുകയാണ്
അതിന് സാഗറേട്ടാ എനിക്ക് പേടിയാണ് … ഇപ്പോ വേണ്ട പിന്നീട് ആകാം
പറ്റില്ല എന്നുപറഞ്ഞുകൊണ്ട് അവൾ ഫോൺകട്ട് ചെയ്തു.
ആരെങ്കിലും ഉണ്ടേയെന്നു ചുറ്റുഭാഗം നോക്കുമ്പോൾ ഞാൻ അവൾ കാണാതെ അവിടെനിന്നും മാറി
എന്താണ് അവൾ പറ്റില്ലെന്ന് പറഞ്ഞത് … അതിനെകുറിച്ചായിരുന്നു എൻ്റെ മനസ്സുനിറയെ.
പതിവില്ലാതെ സാഗറും സന്ധ്യയും വീട്ടിൽവന്നപ്പോൾമുതൽ ശിൽപയുടെ മുഖത്തെ പേടിയോടുള്ള നിൽപ്പും എനിക്ക് എന്തോ പ്രശ്‌നംപോലെ തോന്നി
രാത്രിവരെ സാധാരണപോലെതന്നെ ആയിരുന്നു കാര്യങ്ങൾ … ഞാൻ എനിക്ക് തോന്നിയതാകും എന്ന് സ്വയം മനസ്സിനെ ചിന്തിപ്പിച്ചു എന്നിരുന്നാലും ഞാൻ കൂടുതൽ ശ്രദ്ധിച്ചത് ശിൽപയുടെ റൂമിലേക്കാണ് .അർദ്ധരാത്രിയായപ്പോൾ ആരോ അടക്കം പറയുന്നതുപോലെ എനിക്ക് തോന്നി ഇരുട്ടായതിനാൽ എന്നെ അവർക്ക് കാണില്ലെങ്കിലും സാഗറും ശില്പയുമാണെന്ന് എനിക്ക് മനസ്സിലായി , സാഗർ എന്തോ പറഞ്ഞുകൊണ്ട് അവിടെനിന്നുംപോയി
അവൻ പോയതിനുശേഷം അവൾ ചുറ്റുഭാഗം നോക്കികൊണ്ട് അവൾ ചുരിദാറിൻ്റെ ഷാളുകൊണ്ടു മുഖം തുടക്കുന്നുണ്ട് .അവളുടെ പ്രവൃത്തിയിൽ മനസ്സിലാകുന്നുണ്ട് അവൾക്ക് ഭയങ്കരമായ പേടിയുണ്ടെന്ന് …പിന്നെ അവളും അവൻ പോയ വഴിയിലേക്ക് പോകുന്നുണ്ട്
പിന്നെ എന്താണെന്നറിയാനുള്ള അല്ലെങ്കിൽ എൻ്റെ ഉള്ളിലെ സിബിഐ ഉണർന്നപ്പോൾ രാത്രിയാണെക്കിലും അവരെ പിന്തുടരാൻ ഞാനും തയ്യാറായി. എന്തിനയാലും അവൾ പോകുന്നത് എന്തിനാകുമെന്ന തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഉള്ളതിനാൽ ഞാൻ പിന്തുടരാൻ തീരുമാനിച്ചത്
ഞാൻ അതിനുമുമ്പ് അവളുടെ റൂമിൻറെ വാതിൽ തുറക്കാൻ നോക്കി … അപ്പോൾ ഡോർ ലോക്ടാണ് … കള്ളി പെട്ടെന്നാരും വന്നു നോക്കാതിരിക്കാൻ ഓരോ ബുദ്ധികൾ
ഞാൻ അകത്തെല്ലായിടത്തും അവരെനോക്കി എവിടയും കാണാനില്ല …മുകളിലേക്കുള്ള വാതിൽ ഉള്ളില്നിന്നും അടച്ചതിനാൽ എന്തായാലും അവർ അവിടേക്ക് പോയിട്ടില്ലെന്ന് മനസ്സിലായി ഇനിയിപ്പോ എവിടെയാണ് ഔട്ട്ഹൗസും ലോക്ടാണ് പിന്നെ എവിടെ ?
അപ്പോഴാണ് പിന്നിലുള്ള വെറുക്കുപുരയിൽ ചെറിയ ഫ്ളാഷ്‌ലൈറ്റുപോലെ …ഞാൻ അവിടേക്ക് നടന്നു
സാഗരേട്ടാ മതി ആരെങ്കിലും ഉണരും … പിന്നെ പണിയാകും
എന്ത് പണിയാകാൻ … കുറച്ചു ദിവസമായി മൊബൈലിൽ കണ്ടു മനുഷ്യൻ സഹിക്കവയ്യാതെ ഇരിക്കുന്നത് .. എന്നിട്ടിപ്പോഴാണ് എനിക്കിതൊന്ന് അടുത്തുകിട്ടിയത് .ആ സനൂപ് ഒന്നുപോകാൻവേണ്ടി ഞാൻ ക്ഷിമിച്ചിരിക്കരുന്നെന്നോ ?
അയ്യടാ … അങ്ങിനെ പറയല്ലേ … സനൂപേട്ടൻ ഉള്ളപ്പോൾപോലും ആരുംകാണാതെ എത്രതവണയാണ് എൻ്റെ ഓരോ ഭാഗത്തും പിടിച്ചു പീക്കിയേകുന്നത്
***അപ്പോൾ അവർതമ്മിൽ ഇപ്പോഴുള്ള ബന്ധമല്ല …
എന്നെക്കാളും കൂടുതലുണ്ടലോ പ്രിയേച്ചിക്ക് എന്നിട്ടെന്താണ് അവരെ ഇതുവരെ തൊടാത്തത്
അവളറിഞ്ഞിട്ട് തൊട്ടിട്ടില്ല പക്ഷെ അറിയാതെ ഞാൻ പലയിടത്തും തലോടിയിട്ടുണ്ട്
-***മഹാപാവി … അതിനിടയിൽ എന്നോടും …
മതി സാഗരേട്ടാ … ഒരുമ്മ തരാനാണെന്നുപറഞ്ഞിട്ടു ഇപ്പോൾ എത്രയെണ്ണമായി …
ഉമ്മാകിട്ടാനല്ല ഞാൻ രാത്രി നിന്നെ എത്തിച്ചത്
പിന്നെ ?
കുറച്ചു ദിവസമായി വിരലിട്ടു കാണിക്കുന്ന നിൻ്റെ തേൻ ചോലയിലെ തേൻ നുകരാനാണ്
അത് പിന്നെയാകാം …എനിക്ക് പേടിയാകുന്നു
നിൻ്റെ പേടിമാറ്റാൻ ഞാൻ മരുന്നുതരാം
അതിപ്പോ കാണേണ്ട
സാഗർ അവൻ്റെ ബെര്മൂട താഴ്ത്തികൊണ്ടു അതുകാണിച്ചപ്പോൾ ഈ നോക്കിനിൽക്കുന്ന എനിക്കുപോലും ചെറിയ ചാഞ്ചാട്ടമുണ്ടായി
കുറച്ചു ദിവസമായി ഇവനെ നക്കിയെടുക്കണം എന്നുപറയുന്ന പെണ്ണിന് ഇപ്പോൾ തോന്നുന്നില്ലേ ?
തോന്നുന്നുണ്ട് …
എങ്കിൽ ചെയ്തുകൂടെ
ശില്പ കുനിഞ്ഞിരുന്നുകൊണ്ട് അത് നുണഞ്ഞെടുക്കുന്നതു കണ്ടപ്പോൾ ശില്പ്പ ഈ കാര്യത്തിൽ എന്നെക്കാളും മിടുക്കിയാണെന്ന് എനിക്ക് മനസ്സിലായി
അതുനുണഞ്ഞെടുക്കുമ്പോൾ അതുവരെ തിടുക്കംകൂട്ടിയ പെണ്ണല്ല അവളിപ്പോൾ … ആസ്വദിച്ചുകൊണ്ടുതന്നെയാണ് അവൾ അത് നുണയുന്നത് .സത്യത്തിൽ അത് കണ്ടു നിൽക്കാൻ എന്നിലെ പെണ്ണനുവദിക്കുന്നില്ല …
മനസ്സ് വേണ്ടാന്ന് പറയുമ്പോഴും ശരീരം വേറെ പലതിനും പ്രേരിപ്പിക്കുന്നു … ഈ തണുത്ത കാറ്റിലും എൻ്റെ ശരീരം വിയർക്കുന്നതുപോലെ .എന്നെ നിയന്ത്രിക്കുന്നതു ഞാനല്ലാതെപോലെയായി … ഞാൻ ആ കാഴ്ച്ചയിൽ എന്നെതന്നെമറന്നുകൊണ്ടു അവിടെനിന്നുപോയി.
ആ രണ്ടു ശരീരങ്ങൾ തമ്മിൽ പരസ്പരം മറന്നുകൊണ്ട് ഒന്നായിക്കൊണ്ടിരിക്കുമ്പോൾ ശിൽപയുടെ സുഖംകൊണ്ടുള്ള ആ തേങ്ങലും ഒപ്പം സാഗറിൻ്റെ അരക്കെട്ടിലേക്ക് അമരുമ്പോളുള്ള രണ്ടു തുടകളുടെ ശബ്ദവും എല്ലാം എൻ കണ്മുന്നിൽ നിറഞ്ഞാടുമ്പോൾ ശില്പ അവനെ കൂടുതലായും അവനെ ശരീരത്തിലേക്ക് ചേർക്കുകയാണ്
ഞാൻ ഒരു ഓളത്തിലെന്നപോലെ നടന്നു വീടിനുള്ളിലേക്ക് തിരിക്കുമ്പോഴും അവിടെ ശിൽപയും സാഗറും പരസ്പരം മറന്നുകൊണ്ട് ആസ്വദിക്കുകയാണ്
ഞാൻ എൻ്റെ മുറിയുടെ വാതിലടച്ചുകൊണ്ട് എൻ്റെ ബെഡിലേക്ക് കിടന്നപ്പോൾ എൻ്റെ കണ്ണിൽ തെളിയുന്നത് ശിൽപയുടെ തുടകൾ അകത്തികൊണ്ടു സാഗറിൻ്റെ കുട്ടൻ ഉള്ളിലേക്കമരുന്നതാണ് …കണ്ണുകളടച്ചു ഉൾകണ്ണിൽ വീണ്ടും ആ കാഴ്ചകൾ കാണുമ്പോൾ എൻ്റെ ചുരിധാറിനുള്ളിലേക്ക് എൻ്റെ കൈവിരലുകൾ ഇഴഞ്ഞവസാനിച്ചത് എൻ്റെ തുടയിടുക്കിലാണ് … എൻ്റെ വിരലുകൾക്ക് പകരം ഞാൻ ചിന്തിച്ചത് സാഗറിൻ്റെ
കുട്ടനെയാണോ ? അറിയില്ല പക്ഷെ ഞാൻ ഉൾകണ്ണിൽ കാണുന്നത് അതുതന്നെയാണ് . അത് ഇറങ്ങുന്നതുപോലെ ഞാൻ ഉള്ളിലേക്കതിനെ ഇറക്കുമ്പോൾ ശിൽപയുടെ കയറുന്ന സുഖത്തിൽ അവൾ ഉണ്ടാക്കിയ ശബ്ദംപോലെ അല്ലെങ്കിലും ഞാനും മൂളാൻ തുടങ്ങി അവസാനം എന്നിൽനിന്നും ഒഴുകിയൊലിക്കുന്നതുവരെ ഞാൻ അത് തുടർന്നു
രാവിലെ ഞാൻ വേഗംപോയി കുളിച്ചു … എൻ്റെ മുറിയിൽ എന്തോ എൻ്റെ തേൻ ചുരത്തിയതിൻ്റെ മണംപോലെ … ചിലപ്പോൾ എനിക്ക് തോന്നുന്നതാകും .ഞാൻ റൂമിൽ എയർ ഫ്രഷ്നെർ അടിച്ചു . ഇന്നലെ രാത്രി എന്തെല്ലാമാണ് ഈ തറവാട്ടിൽ നടന്നത് .കുടുംബത്തിന് മാതൃകയാകേണ്ട ഭാര്യയെ തെറ്റിൽനിന്നും നേർവഴിക്കു കൊണ്ടുവരേണ്ടിയിരുന്ന ഒരു ഏട്ടത്തി ചെയ്തതോ അവളുടെ കള്ളത്തരത്തിന് കൂട്ടുനിന്നു അല്ലെകിൽ ആ തെറ്റിനെ കണ്ണടച്ച് മറയാക്കി അതുകൂടാതെ വിരലിടുകയും ചെയ്തത് ആലോചിച്ചപ്പോൾ എനിക്ക് എന്നോടുതന്നെ പുഛമാണ് തോന്നുന്നതു്
ശിൽപയെ കണ്ടപ്പോൾ അവളുടെ കണ്ണിൻതടമെല്ലാം തുടുത്തിരുന്നു ഒന്നുകിൽ ചെയ്ത തെറ്റാലോചിച്ചു കരഞ്ഞിട്ടാകും പാവം പറ്റിപോയതല്ലേ ഞാൻ അറിഞ്ഞു എന്നവളറിഞ്ഞാൽ അവൾക്ക് വിഷമമാകും .
എന്തുപറ്റി ശില്പ ?
ഒന്നുമില്ല ചേച്ചി , എന്തോ നല്ല ക്ഷീണംപോലെ
എന്ന മോള് കിടന്നോളു
അന്നുമുഴുവൻ അങ്ങിനെ അതിൻ്റെ ക്ഷീണത്തിലും വിഷമത്തിലുമായിരുന്നു അവൾ … പക്ഷെ അതിൻ്റെ കരണക്കാരനോ ഒന്നും സംഭവിക്കാത്തപോലെ വീട്ടിൽനിന്നും ജോലിക്കുപോയി രാത്രി തിരിച്ചുവന്നു . അവൻ്റെ പെരുമാറ്റത്തിൽ പ്രത്യകിച്ചും സന്ധ്യയോടുള്ള അവൻ്റെ പെരുമാറ്റത്തിൽ ഒരു കുറ്റബോധമോ ഒന്നും കാണാനില്ല .
കള്ളനാണവൻ പെരുംകള്ളൻ
ഞാൻ ഗോപേട്ടനുമായി സംസാരിച്ചിരിക്കുമ്പോളാണ് ശിൽപയുടെ റൂമിനവിടെ ഒരാൾ മിന്നിമായുന്നു … ഞാൻ ഗോപേട്ടനുമായി സംസാരിക്കുന്നതു പെട്ടെന്ന് കട്ടാക്കിയാൽ ഗോപേട്ടന് സംശയം തോന്നുമല്ലോ എന്നുകരുതി കുറച്ചു കഴിഞ്ഞാണ് ഞാൻ വെച്ചത്
ഞാൻ അവളുടെ റൂമിലേക്ക് നോക്കിയപ്പോൾ ഇന്നലത്തെ അതെ അവസ്ഥതന്നെയാണ് ,ഞാൻ അതിനാൽ പതിയെ അവരുടെ സംഗമസ്ഥലത്തേക്ക് നടന്നു ,അടുത്തെത്തുമ്പോളേക്കും മൊബൈലിലെ ആ വെള്ള വെളിച്ചം ചെറുതായി പ്രകടമാകുന്നുണ്ട്
സാഗരേട്ടനോട് എത്രതവണ ഞാൻ പറഞ്ഞു വേണ്ട വേണ്ട എന്ന് … എന്നിട്ടും എന്നെ എന്തിനാ ഇങ്ങിനെ നിർബന്ധിക്കുന്നത് ?
നീ ഞാൻ ഇന്നലെ ചെയ്തത് എല്ലാം വളരെ എൻജോയ് ചെയ്തില്ലേ ?
ചെയ്തു .
അത് നിന്നെപ്പോലെ ഞാനും നന്നായി എൻജോയ് ചെയ്തു ,ഇവിടെനിന്നും പോകുന്നതുവരെ എന്നെ കെട്ടിപിടിച്ചു ഉമ്മവെച്ചിട്ടു അവിടെ എത്തിയപ്പോൾ നീ ആകെമാറിയേക്കുന്നു .
എനിക്കറിയില്ല സാഗരേട്ടാ … ഞാൻ അനുഭവിച്ച സുഖത്തെകുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് വരാതിരിക്കാനും കഴിഞ്ഞില്ല
അതെനിക്ക് മനസ്സിലായി .. നീ തുടകൾ അകത്തി എൻ്റെ മുഖം അവിടേക്ക് വെച്ചപ്പോഴേ മനസ്സിലായി
മനസ്സിലായെങ്കിൽ .. അതൊന്ന് നക്കിയെടുത്തുകൂടെ …
അതുതന്നെയല്ലെടി ഞാൻ ചെയ്യുന്നത്
ആഹ് … അങ്ങിനെ തന്നെ
ഞാൻ നോക്കുമ്പോൾ സാഗർ അവിടെ നക്കിയെടുക്കുകയാണ് , ശില്പ ഒരു കൈ പിന്നിലേക്ക് കുത്തികൊണ്ടു മറുകൈകൊണ്ടു സാഗറിൻറെ മുഖം അവിടേക്ക് കൂടുതൽ അമർത്തി
ശിൽപയുടെ അവിടെ എന്നെക്കാളും ചെറിയ രോമങ്ങളുണ്ട് ,എനിക്ക് അവിടെ രോമങ്ങളുടെ കറുപ്പ് കാണാൻതുടങ്ങിയാലേ ഞാൻ അതെല്ലാം കളയും .പക്ഷെ അവൾക്ക് അത് ചെറുതായിട്ടുണ്ട് സാഗർ അതിനെ നാവുകൊണ്ട് നുണഞ്ഞു നക്കിയെടുക്കുമ്പോൾ ആദ്യമായി കണ്ട ഒരാണിൻ്റെ കൊതിയോടുകൂടിയാണ് അവൻ ചെയ്യുന്നത് അവളുടേതിൽനിന്നു അതിനനുസരിച്ചു ഒലിച്ചിറങ്ങുമ്പോൾ എൻ്റെ അടിവസ്ത്രത്തിലും ആ നനവുപടരുന്നതുപോലെ എനിക്ക് തോന്നി …ഞാൻ അവിടെ നിന്നുതന്നെ എൻ്റെ വിരലിനെ എൻ്റെ സംഗമസ്ഥാനത്തേക്ക് മുട്ടിച്ചപ്പോൾ മനസ്സിലായി അത് എൻ്റെ തോന്നലല്ല ശില്പ ചുരത്തുന്നതിനേക്കാൾ കൂടുതലായി എൻ്റെ കുഞ്ഞിപ്പെണ്ണ് ചുരത്തുന്നുണ്ടാലോ എന്ന് ഞാൻ തിരിച്ചറിഞ്ഞു . എൻ്റെ വിരലുകൾ എന്നെ നോക്കുകുത്തിയാക്കി അതിനുള്ളിലേക്ക് കയറിയപ്പോൾ എനിക്ക് എൻ്റെ വിരലിനെ അവിടെനിന്ന് എടുക്കാൻ തോന്നിയില്ല
ശില്പ സുഖംകൊണ്ട് മുള്ളുന്നതിൻ്റെ ശബ്ദം ഉയർന്നുതുടങ്ങിയപ്പോൾപോലും സാഗർ അത് തടയാൻ ശ്രമിച്ചില്ല . അടുത്തൊന്നും വീടുകൾ ഇല്ലാത്തതിനാൽ ആരും ഇവിടേക്ക് വരാൻപോകുന്നില്ലെന്ന് അവളെക്കാളും നന്നായി സാഗറിനറിയാം . ശിൽപയിൽനിന്നും പൊട്ടിയൊലിച്ചപ്പോൾ അതുവരെ കിടന്നാസ്വദിച്ച അവൾ സാഗറിനെ മലർത്തിക്കിടത്തി അവൻ്റെ അരക്കെട്ടിലേക്ക് അവൾ കയറിയിരുന്നു
സാഗർ കിടന്നുകൊണ്ടുതന്നെ ആ മുലകുടങ്ങളെ പിടിച്ചു ഞെരിക്കുമ്പോൾ ശില്പ ഓരോ നിമിഷവും പൊങ്ങി അമരുകയാണ്
ഇനി ഞാൻ വിളിച്ചാൽ വരില്ലേ ശിൽപ്പ
വരും സാഗരേട്ടാ
എന്തിനാണ് വരുന്നത്
എനിക്ക് സുഖിക്കാനും ,എൻ്റെ സാഗരേട്ടനെ സുഖിപ്പിക്കാനും …
ഇനി സനൂപ് വന്നാലോ?
സനൂപേട്ടൻ അറിയാതെ ഞാൻ തരും , സാഗരേട്ടൻ സന്ധ്യച്ചേച്ചി അറിയാതെ എനിക്ക് തരുംപോലെ
അതെന്താ അത്രക്കും ഇഷ്ടായോ
എൻ്റെ ചേട്ടൻ പറഞ്ഞു സാഗരേട്ടനെ ശ്രദ്ധിച്ചോ എന്ന് … കുറച്ചു പഞ്ചാരയാണെന്ന് … ഈ സാഗരേട്ടൻ്റെ പഞ്ചാരയടി എനിക്കിഷ്ടാണ് … സനൂപേട്ടൻപോലെ എന്നോട് ഇത്രക്കധികം ശ്രമിക്കാറില്ല … വിവാഹത്തിന് മുന്നേയും അതിനു ശേഷവും … പക്ഷെ സാഗരേട്ടൻ അങ്ങിനെയല്ല പിന്നെ സാഗരേട്ടൻ്റെ കുണ്ണക്കുട്ടൻ എൻ്റെ സനൂപേട്ടനെക്കാളും സൂപ്പറാ ഒപ്പം ഈ ഉള്ളിൽ കയറിയുള്ള ഈ വികൃതിയും
അവളെ അങ്ങിനെ ഇരുത്തികൊണ്ടുതന്നെ സാഗർ അടിച്ചുകേറ്റികൊണ്ടിരുന്നു …നിൻ്റെ പൂറിൽ ഇന്നലെ കയറിയപ്പോൾ ഉണ്ടായ ചൂടും സുഖവും … എനിക്ക് ഇന്നലെത്തന്നെ അവിടെനിന്ന് എടുക്കാൻ തോന്നിയിട്ടില്ല … ആ ചൂടുതരാൻ സന്ധ്യക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല
അതിനു ഞാനുണ്ടല്ലോ ഇനി മതിയാവോളം തരാൻ
ഇനി ഇന്നത്തെപോലെ കരയാൻ നിൽക്കുമോ ?
ഇനി തന്നില്ലെങ്കിലേ കരയാൻ നില്ക്കു … എന്നിട്ടു ശില്പ അവനുമുകളിലേക്ക്‌കിടന്നുകൊണ്ടു അവനെ കെട്ടിപിടിച്ചു. പിന്നീട് അരകെട്ടുകൾ മാത്രമാണ് സംസാരിച്ചിരുന്നത് … രണ്ടുപേരുടെയും ചുണ്ടുകൾ പരസ്പരം മുത്തം വെക്കുമ്പോൾ ശിൽപയുടെ ഉള്ളിലേക്ക് കുട്ടൻ നിർത്താതെ ഇറങ്ങിക്കൊണ്ടേയിരുന്നു
അവരെ ബുദ്ധിമുട്ടിക്കാതെ ഞാൻ പതിയെ അവിടെനിന്നുംപോന്നു … ഇനിയും പിടിച്ചുനിൽക്കാൻ എനിക്കാവില്ല അതിനാലാണ് …
ഞാൻ വന്നുകൊണ്ട് കട്ടിലിൽ നോക്കിയപ്പോൾ മൊബൈൽ മിന്നിക്കൊണ്ടേയിരിക്കുന്നു ,നോക്കിയപ്പോൾ ഗോപേട്ടൻ ഗുഡ് നൈറ്റ് മെസ്സേജ് അയച്ചതാണ് ,ഞാൻ തിരിച്ചും മറുപടി കൊടുത്തു..ക്ലോസെ ചെയ്യാൻ നിൽക്കുമ്പോൾ അതാ ശ്യാം മെസ്സേജ് അയച്ചിരിക്കുന്നു ഞാൻ അതിനു മറുപടി കൊടുത്തപ്പോൾ ശ്യാം ഓൺലൈനിൽ എത്തി പിന്നെ മുകളിൽ എഴുതികാണിക്കുന്നുണ്ട് typing …
വീണ്ടും അടുത്തഭാഗവുമായി വേഗത്തിൽ എത്താമെന്ന ഉറപ്പോടുകൂടി സ്നേഹത്തോടെ :- രേഖ