എന്റെ കഥകൾ : പ്രിയപ്പെട്ട കൂട്ടുകാരി സരു
ഹായ് എന്റെ പേര് ആദിത്യൻ, ആദി എന്ന് എല്ലാരും വിളിക്കും. കൊട്ടാരക്കര ആണ് എന്റെ നാട്. പ്രവാസി ആണ് 10 വർഷമായി ദുബായിൽ, കല്യാണംകഴിഞ്ഞു ഒരു മോന് ഒണ്ട് രണ്ട് പേരും നാട്ടിൽ ആണ്.ഒരുപാട് വർഷമായി ഈ സൈറ്റിൽ കഥ വായിക്കാൻ തുടങ്ങിയിട്ട്. പലരും അനുഭവങ്ങൾ ഒകെ എഴുതി കണ്ടപ്പോ എനിക്ക്കും ഒരു ആഗ്രഹം എന്നാ എന്റെ ലൈഫിൽ ഉണ്ടായ കാര്യങ്ങൾ കൂടെ എല്ലാവരും ആയി ഷെയർ ചെയമെന്ന്.
തുടക്കം എന്നാ നിലയിൽ എന്റെ ജീവിതത്തിലെ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച എൻജോയ് ചെയ്ത് അനുഭവത്തിൽ നിന്നെ തന്നെ തുടങ്ങാം
പ്രിയപ്പെട്ട കൂട്ടുകാരി ശാരു – 1
2011-ൽ നെറ്റ്‌വർക്കിംഗ് കോഴ്സ് പഠിക്കാൻ കൊച്ചിയിൽ എത്തി ഈവെനിംഗ് ക്ലാസ്സ് ആയത് കൊണ്ട് പകൽ മുഴുവൻ കൊച്ചിയിലൂടെ തേരാ പാരാ നടന്നു. പകൽ സമയം ഫ്രീ ആയത് കൊണ്ട് ഞൻ ജോയിൻ ച്യ്ത ഇൻസ്റ്റിറ്റ്യൂട്ട് എന്റെ ബാക്ച്ചിലെ എല്ലാവർക്കും പാർട്ട് ടൈം ജോബ് ശെരിയാക്കി തന്നു, എനിക്കും എന്റെ ബാച്ചിലെ നാല് പേർക്കും ഒരു കസ്റ്റമർ കെയർ സെന്റർല് ആണ് ജോലി കിട്ടുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ജോലി,7 മുതൽ 9.30 വരെ ക്ലാസ്സ്.
എല്ലാ വീക്കെൻഡ്ഉം വീട്ടിൽ വരും ഞാൻ. നാട്ടിൽ വന്നാൽ കൂട്ടുകാരും ഒത്തു വയലിന്റെ കരയക് ഇരുന്ന് നാട്ടിലെ ചരക്കു ചേച്ചിമരെ കുറെച് പറയുഉം പുതിയ വല്ല തുണ്ട് പടംവോം കിട്ടിയിട്ട് ഒണ്ടെങ്കിൽ ബ്ലൂട്ടൂത് വഴി അതും വെടിച്ചോണ്ട് വീട്ടിൽ പോയി ഇരുന്ന് അടിച്ചു കളയും.തിങ്കളാഴ്ഴച്ച വീണ്ടും കൊച്ചിയിലേക് ജോലി ക്ലാസ്സ്. എല്ലാം റൂട്ടിനെ ആയി പോയി കൊണ്ട് ഇരുന്ന ടൈമിൽ ആണ് അവൾ വരുന്നത് നമ്മുടെ നായിക, ആദ്യം ശത്രുവും പിന്നീട് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ എന്റെ പ്രിയ സുഹൃത്തു സരു. ആദ്യ കാഴ്ച്ചയിൽ പ്രേത്യേകിച് ഒന്നോതും തോന്നിയില്ല എങ്കിലും ചുമ്മാതെ ഒന്നും സ്കാൻ ചയ്തു നോക്കി- അവൾ കറുത്തിട് ആണ്, അതാണ് അവളുടെ ഭംഗി എന്ന് പിന്നീട് ഞാൻ തിരിച് അറിഞ്ഞു – വലിയ മുലയോ പിന്ന് ഭാഗംമോ ഇല്ലാത്ത ഒരു സാധാരണ നാട്ടിൻ പുറത്തക്കാരി.
ഞാൻ നേരത്തെ പറഞ്ഞില്ലെ ഞങ്ങൾ ശത്രുകൾ ആയിട്ട് ആണ് തുടുങ്ങുന്നത് എന്ന് അവൾ ആരോടും മിണ്ടിലായിരുന്നു അങ്ങോട്ട് മിണ്ടാൻ ചെന്നാലും അവൾ ഒരുമാതിരി മസിൽ പിടിച്ചു ഇരിക്കും അത് കാണുമ്പോൾ നമുക്ക് ദേഷ്യം വരും. ഞാനും അവളോട് മിണ്ടാൻ പോകാറില്ല അവൾ പിന്നെ പണ്ടേ മിണ്ടാറില്ല. അങ്ങനെ ഒരു വെള്ളഴിച്ച ജോലി കഴിഞ്ഞ് ക്ലാസ്സ്‌ൻ കേറാതെ നാട്ടിലേക് പോകാൻ തീരുമാനിച്ചു എറണാകുളം നോർത്ത് സ്റ്റേഷനിൽ വണ്ടി കാത്തു നിൽകുമ്പോഴാണ് നമ്മടെ ജാഡക്കാരി പോക്കണോം തൂക്കി പിടിച്ചു വരുന്നത് കണ്ടത് – പറയാൻ മറന്നു പോയി അവളുടെ വീട് ആലപ്പുഴ ഹരിപ്പാട് ആണ് -അവൾ ബാഗും തൂക്കി എന്നെ ഒന്നും മൈൻഡ് പോലും ചെയ്യാതെ മുന്പോട്ട് പോയി, സൗഭാവികം. അങ്ങനെ ട്രെയിൻ വന്നു,നല്ല തിരക്ക് ആയിരുന്നു,
ജനറൽ കമ്പാർട്മെന്റിൽ ആണ് കയറിയത്. ആദ്യമേ തന്നെ ഇടിച്ച കേറിയത് കൊണ്ട് സീറ്റ് കിട്ടി, ബാഗ് ഒകെ മടിയിൽ വെച്ച ഹെഡ്സെറ്റും എടുത്ത് എന്റെ കാർബൺ ഫോണിൽ കുത്തി പാട്ടും കേട്ട് വഴി നോക്കാൻ തുടെങ്ങി. സിനിമയിൽ ആ ചേട്ടൻ പറഞ്ഞത് പോലെ ഒന്ന് രണ്ട് എണ്ണം കൊല്ലം, അങ്ങനെ വായിനോക്കി ഇരുന്നപ്പോഴാണ് നമ്മടെ ജാഡ കാരി ബാഗും തോളിൽ ഇട്ട് ആ തള്ളിനു ഇടയിൽ കൂടെ വരുന്നത് കണ്ടത്. അവൾ വരുന്നത് കണ്ട് ഞൻ മുഖം മാറ്റി അങ്ങോട്ട് ശ്രദ്ധിച്ചില്ല, അങ്ങനെ അടുത്ത സ്റ്റേഷൻ എത്തി പിന്നേം തിരക്ക് കുടി,
ഇടയ്ക്ക് അവളെ നോക്കിയപ്പോഴാണ് പാവം ബാഗ് പോലും വൈകൻ സ്ഥലം ഇല്ലത്തെ തിരക്കും ഇടയിൽ പെട് ഞെരിപിരി കൊല്ലുന്നത് കണ്ടത്, സംഭവം ജാടകാരി അന്നെങ്കിലും കണ്ടപ്പോ വിഷമം തോന്നി, ഞൻ അവളെ വിളിച്ചു നോക്കിയപ്പോ എന്റെ സീറ്റിൽ ഇരിക്കുന്നോ എന്ന് ചോദിച്ചു, അവൾ ഒരു ചിരിവരുത്തി കൊണ്ട് വേണ്ട എന്ന് പറഞ്ഞു,
കഷ്ടപെടുവാങ്കിലും ജാഡയ്ക്കു ഒരു കുറവും ഇല്ലാ തെണ്ടി, ഞാൻ എന്റെ ബാഗ് അവിടെ വെച്ചിട് ആ തിരക്കിന് ഇടയിൽ കൂടെ അവളുടെ അടുത്ത ചെന്ന് എന്റെ സീറ്റിൽ ഇരുന്നോളാൻ പറഞ്ഞു ആദ്യം സമ്മതിച്ചില്ലെങ്കിലും ഞൻ നിർബന്ധിച്ചപ്പോ അവൾ പോയി ഇരുന്നു എന്റെ ബാഗും അവൾ പിടിച്ചു. ഞൻ ആ തിരക്കിൽ പാട്ടും കേട്ടു നിന്നു.
കുറേക്കഴിഞ്ഞപ്പോ ആള്കർ ഒക്കെ കുറഞ്ഞു വന്നു എനിക്കും സീറ്റ് കിട്ടി. ഞാൻ അവളുടെ കയ്യിൽ നിന്നെ ബാഗും വാങ്ങി ആ സീറ്റ് പോയി ഇരുന്നു.ചെറുതായിട്ട് ഒന്ന് മഴങ്ങി വന്നപ്പോ ആരോ തട്ടി വിളിചാന്നു ഞൻ എഴുന്നേറ്റത് നോക്കിയപ്പോ അവൾ ബാഗുമായിട് നില്കുന്നു ആദ്യമായി എന്നോട് മിണ്ടി ” ഞാൻ ഇറങ്ങുവാണു,
ഞാൻ : ആ ഓക്കേ, വിളിക്കാൻ ആരുവരും അവൾ : മാമ്മൻ ഇവുടെ അടുത്ത അന്ന് ജോലി ചെയുന്നത്, മാമ്മൻ വരും. ഞാൻ : ഓക്കേ അവൾ : താങ്ക്സ് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു അവളും ചെറിയ ഒരു ചിരി പാസ്സാക്കി ഇറങ്ങി പോയി. ഞാൻ ബാക്കി വന്ന ഉറകം ഉറങ്ങി തീർത്തു ആ വീക്കെൻഡ് കഴിഞ്ഞ് തിരിച്ചു എത്തിയപോ മുതൽ അവൾ എന്നോട് ചെറുതായി ചിരിക്കാനും പതുക്കെ പതുകെ മിണ്ടാനും ഒക്കെ തുടെങ്ങി. സംസാരിച്ച സംസാരിച്ച ഞങ്ങൾ നല്ല അടുപ്പം ആയി, അവളും ആയി അടുത്തപ്പോഴാണ് മനസിലായത് അവൾ ഒരു പാവം ആണെന്ന്. ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആയി ഫ്രീ ടൈമിൽ ഒകെ അവളുടെ അടുത്ത പോകും ഒരുമിച്ച് ഇരുന്ന് ഫുഡ് കഴിക്കും ജോലി കഴിഞ്ഞ് ഒരുമിച് പോകും.അവൾ എല്ലാം എന്നോട് അവളുടെ മുറച്ചെറുക്കാനും ആയിട്ട് ഒള്ള പ്രണയം വീട്ടിലെ എതിരിപ് എല്ലാം.
നാട്ടിൽ പോകുന്നതും വരുന്നതും ഒകെ ഒരുമിച്ച് ആണ് ഞങ്ങൾ. ഇടയ്ക്ക് അവളുടെ ചെറുക്കനെയൊയും എന്നെ പരിചയപ്പെടുത്തി ഇടയ്ക് ഒകെ ഞങ്ങളും സംസാരിക്കും. ഇപ്പോ ഞനും അവളും ഒരുപാട് അടുത്ത്. നാട്ടിൽ പോയാലും ഫ്രീ ആകുമ്പോഴ ഒക്കെ ഞങ്ങൾ സംസാരിക്കും.അവനും അവളെ കാണാൻ കൊച്ചിയിൽ വരും ഞങ്ങൾ കറങ്ങാൻ ഒകെ പോകും രണ്ട് പേരും കൈ കോർത്തു പിടിച്ചു ഒകെ റൊമാന്റിക് ആയിട്ട് നടക്കുമ്പോൾ കൈയിൽ കപ്പലണ്ടി പൊതിയും ആയി വഴി നോക്കി ഞൻ നടക്കും ഒരിക്കൽ ഞങ്ങൾ നാട്ടിലോട് വന്നപ്പോ അജേഷും ഒണ്ടായിരുന്നു നിങ്ങളോട് ഒപ്പം
രണ്ടും കൂടെ ട്രെയിൻ ഇണകുരുവികളെ പോലെ ചേർന്ന് ഇരുന്ന് അന്ന് യാത്ര സ്ലീപേരിൽ ആയത് കൊണ്ട് തിരക്കും കുറവായിരുന്നു, ഇടയ്ക്ക് ബാത്‌റൂമിൽ പോയ ഞാൻ തിരിച് വരുമ്പോ കാണുന്നതാ പരസ്പരം ചുണ്ടുകൾ കടിച് തിന്നുന്ന അവരെ ആണ്, ആദ്യം ഒന്ന് ഞെട്ടി എങ്കിലും ഞാൻ അവിടെ നിന്നും മാറി ഡോറിന്റെ അവിടെ പോയി നിന്നും. കുറെ കഴിഞ്ഞ് രണ്ടുപേരും എന്റെ അടുത്തേക് വന്നു അവളുടെ ഷാൾ ഒകെ മാറികിടക്കുന്നു മുടി ഒകെ അഴിഞ്ഞു, അവൾ നേരെ ബാത്‌റൂമിൽ പോയി അവൻ എൻറെ അടുത്തേക് വന്നു,
ഞാൻ :ട്രെയിൻ ആണ് എന്ന് ഒള്ള ചിന്ത രണ്ടുപേർക്കും വേണം ചിരിച് കൊണ്ട്
അജേഷ് : വല്ലപ്പോഴും അല്ലെ അളിയാ അവളെ ഇങ്ങനെ കിട്ടുന്നെ അത് കൊണ്ടാ ഞൻ : ഒക്കോ
അജേഷ് പിന്നെയും ഞങ്ങളുടെ കൂടെ ട്രെയിൻ യാത്ര നടത്തി എപ്പോഴും ആളു കുറഞ്ഞ കമ്പാർമെന്റ് നോക്കിയാണ് ഞങ്ങൾ എടുക്കാറുള്ളു. ഇണകുരുവികൾ അവരുടെ ലോകത്തേക് പോകും ഞൻ ഒരു കട്ടുറുമ്പ് അകത്തെ മാറി നില്കും
അങ്ങനെ ഒരു വീക്കെൻഡ് നാട്ടിൽ പോയ അവൾ ജോലിക് വന്നില്ല, ഞൻ കുറെ വളിച്ചു അവൾ ഫോൺ എടുത്തില്ല.വൈകിട് ജോലി കഴിഞ്ഞ് ഇറങ്ങിയിട് അവളെ വീണ്ടും വിളിച്ചു അവൾ എടുത്തില്ല, അങ്ങനെ ഞൻ അവളുടെ ചെറുക്കനെ വിളിച്ചു, ഞാൻ അളിയൻ എന്നാണ് വിളിക്കുന്നത്
ഞാൻ : അളിയാ അവൾ വിളിച്ചോ ഇന്ന് വന്നില്ല ഞാൻ രാവിലെ തൊട്ടേ വിളിക്കുവാ
അജേഷ് : ഇന്ന് നല്ല തിരക്ക് ആയിരുന്നു ഞാനും അവളെ വിളിച്ചില്ല, എന്ത് പറ്റി
ഞാൻ : അറിയില്ല അവളെ വിളിച്ചിട്ട് കിട്ടുന്നില്ല
അജേഷ് : ഓക്കേ ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ
ഞാൻ : വിളിച്ചിട്ട് എന്നെ വിളിക്കണേ അജേഷ് : ഒക്ടാ
ഞാൻ ടെൻഷൻ അടിച്ചു റെയിൽവേ ട്രാക്കന്റെ സൈഡിൽ കൂടെ റൂമിലേക്കു നടന്നു 10 മിനിറ്റ് കഴിഞ്ഞ് അവൻ വിളിച്ചു
ഞാൻ: പറ അളിയാ വിളിച്ചോ അവൾ എന്തിയെ അജേഷ് : എടാ ഞാൻ വിളിച്ചിട്ടും അവൾ എടുത്തില്ല അവളുടെ അമ്മയാ എടുത്തേ ഞാൻ :എന്താ പറഞ്ഞെ എന്താ പ്രശ്നം
അജേഷ് :അവളുടെ അച്ഛൻ അവളോട് ജോലിക് പോകണ്ടന്ന് പറഞ്ഞു, അതും പറഞ്ഞു അച്ഛനും അവളും കൂടെ വഴക് ആയി അതാ വിളിക്കാതെ
കുറെ നേരം ഞാൻ ഒന്നും മിണ്ടിയില്ല എനിക്ക് മിണ്ടാൻ പറ്റിയില്ല പിന്നെ വിളികാം എന്ന് പറഞ്ഞു പോൺ കട്ട് ചയ്തു. എന്തോ ഒന്ന് നഷ്ടപെട്ട വിഷമം ആയിരുന്നു എനിക്ക്. നേരെ റൂമിൽ. എത്തി കട്ടിലിൽ കയറി കിടന്നു എന്തൊക്കെയോ ആലോചിച് മനസ് നിറയെ വിഷമം, അന്ന് ക്ലാസ്സിന് പോയില്ല,പിറ്റേന്ന് എഴുന്നേറ്റപ്പോഴും മനസ്സിൽ നിന്നു ആ വിഷമം മാറുന്നില്ല, ജോലിക് പോകാൻ ഒരു മടി, ടീം ലീഡർ ഷാരോൺ ചേട്ടനെ വിളിച്ചു വീട്ടിൽ വരെ പോകണം എമർജൻസി അന്നേം പറഞ്ഞു, ഇന്സ്ടിട്യൂട്ടിൽ വിളിച്ചു സുഖം ഇല്ലാ വീട്ടിൽ പോകുവാനൊ പറഞ്ഞ് ആദ്യത്തെ വണ്ടിക് കേറി ആദ്യമായി ആണ് അവൾ ഇല്ലത്തെ പോകുന്നത്,
ഇടയ്ക്ക് ഇടയ്ക്ക് അവളെ വിളിക്കുന്നുണ്ട് ഞാൻ പക്ഷെ എടുക്കുന്നില്ല, ഉച്ചയ്ക്ക് വീട്ടിൽ എത്തിയ ഞൻ ആരോടും മിണ്ടാതെ റൂമിൽ പോയി കിടന്നു, ഇന്നലെ ഉറങ്ങാജത് കൊണ്ട് ഒന്ന് മഴങ്ങി, പതിവ് പോലെ വയലിന്റെ കരയിൽ കൊട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ അന്ന് ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോ എന്റെ സരു എനിക്ക് എന്ത് എന്ന് ഇല്ലാത്ത സന്തോഷം ആയി.
ഞങ്ങൾ കുറെ നേരം സംസാരിച്ചു, ജോലിക് പോകുന്ന കാര്യം പറഞ്ഞു അച്ഛൻ വഴക്ക് കൂടിയതും എല്ലാം, ഇനി അവൾ ജോലിക് വരുന്നില്ല എന്നും പറഞ്ഞു അത് എനിക്ക് ഭയങ്കര വിഷമം ആയി. അത് മനസിലാക്കിയ അവൾ: നേരിട്ട് കണ്ടില്ലെങ്കിൽ എന്താ നിനക്ക് ഇപ്പോ വേണം എങ്കിലും എന്നെ വിളിച്ചു കൂടെ, കാണണം എന്ന് തോന്നുമ്പോ അജേഷ് ഏട്ടനെ വിളിച്ചിട്ട് നീ ഇങ്ങോട്ട് വാ ഞാൻ: എടെ എന്നാലും നിന്നെ കാണാതെ
അവൾ : ഒരു എന്നാലും ഇല്ലാ മര്യാദയ്ക് നാളെ ജോലിക് പൊക്കോണം കേട്ടോ ഞാൻ : ഓ ശെരി മേടം
ഞങ്ങൾ കുറെ നേരം സംസാരിച്ചിട്ട് ഫോൺ വെച്ച് പിറ്റേന്ന് ഞാൻ വീണ്ടും കൊച്ചിയിക് പോയി ജോലി ക്ലാസ്സ് റൂം ജോലി ക്ലാസ്സ് റൂം
സമയം കിട്ടുമ്പോഴ ഒകെ അവൾ വിളിക്കും മെസേജ് അയക്കും അങ്ങനെ കാര്യങ്ങൾ മുന്പോട്ട് പോയി.വീട്ടിലെ ചില പ്രേശ്നങ്ങൾ കാരണം എറണാകുളത്തെ പഠിത്തം ഞൻ നിർത്തി പകരം കൊല്ലത് അതെ കോഴ്സിന് ജോയിൻ ചയ്തു. ജോലിക് പോകണ്ടാത്തത് കൊണ്ട് ക്ലസ് കഴിഞ്ഞ് വന്നാൽ ഫ്രീ അന്ന് അവൾ മെസ്സേജ് അയക്കും ഞങ്ങൾ സംസാരിക്കും,
ഇടയ്ക്ക് ഒരു വെട്ടം സംസാരിച്ചപ്പോൾ വീട്ടിൽ അജേഷിന്റെ കാര്യം പ്രശ്നം അന്നേം ഒക്കെ പറഞ്ഞു,ഞാൻ അജേഷ്ഇനീം വിളിച്ചു സംസാരിച്ചു. അവസാനം എല്ലാവരും കൂടെ പ്ലാൻ ചയ്തു രഹസ്യമായി കല്യാണം നടത്തി ഞാൻ ആയിരുന്നു ഒന്നാം സാക്ഷി.
രണ്ടുപേരും വീട് ഒകെ വാടകയ്ക്കു എടുത്ത് താമസം ആയി ഇടയ്ക്ക് അവിടെ ഒകെ പോകാറുണ്ട് ഞാൻ. ഒരിക്കൽ അവിടെ പോയപ്പോ രാത്രി അവിടെ നിൽക്കേണ്ടി വന്നു. നില്കുന്നില്ല എന്ന് പറഞ്ഞിട്ടും രണ്ടും കൂടെ നിർബന്ധിച്ചു എന്നെ അവിടെ നിർത്തി ഒരു ബെഡ്‌റൂംമും ഹാൾ ഉം കിച്ചനും ഒള്ള കൊച്ചു വീട്, വൈകിട് അളിയൻ രണ്ട് ബിയർ ഒകെ കൊണ്ട് വന്ന് അവൾ ചിക്കൻ കറി ഒകെ വെച്ച് ഞങ്ങൾ ഒരുമിച്ച് ഫുഡ് ഒകെ കഴിച്ചു. ഞനും അജേഷും ഓരോ കാര്യം ഒകെ പറഞ്ഞു സിറൗട്ൽ ഇരുന്ന് അവൾ അവളുടെ ജോലി ഒകെ തീർത്തിട്ട് നിങ്ങടെ അടുത്തേക്ക് വന്നു
ഞാൻ :എടെ നീ പോയി കിടന്നോ ഞങ്ങൾ കുറെച് കഴിഞ്ഞ് കിടന്നോളാം അജേഷ് : അതെ മോളെ പോയി കിടന്നോ അവൾ ഏതെങ്കിക് ഉണ്ടക്കി വിളിച്ച മതി എന്ന് പറഞ്ഞു അവൾ പോയി ഞങ്ങൾ അവിടെ ഇരുന്ന് കുറെ നേരം കാര്യം പറഞ്ഞു ഇങ്ക് ഉറക്കം വരുന്ന കണ്ട അവൻ നമുക് കിടകം എന്ന് പറഞ്ഞു അകത്തേക്കു പോയി. അവൾ ഇങ്ക് കിടക്കൻ ഒള്ളത് എല്ലാം ഹാളിൽ വെച്ചിട് ആയി പോയത് എല്ലാം സെറ്റ് ആക്കി ഞൻ കിടന്നു ഗുഡ് നൈറ്റ് പറഞ്ഞു അവനും പോയി സ്വന്തം റൂം അല്ലാത്തോണ്ട് വാണം വിടാൻ പറ്റാത്ത വിഷമത്തിൽ ഞാനും കിടന്നു. കുറെ നേരം കഴിഞ്ഞു ഒരു സൗണ്ട് കെട്ടാൻ ആണ് ഞാൻ എഴുന്നേറ്റത്, ഞാൻ ഒന്നുടെ ശ്രെധിച്ചു പെട്ടന് ” ഹാ ചേട്ടായി ” ഞാൻ ഒന്ന് ഞെട്ടി അതെ അവളുടെ സൗണ്ട് അന്ന് അത് അവളുടെ ശീൽകാരത്തിന്റെ.
സുഹൃത്തേകളെ ആദ്യമായി ആയി കഥ എഴുതുന്നത്. എത്രത്തോളം വർക്ഔട് ആകുമെന്ന് അറിയില്ല. തെറ്റുകൾ ഉണ്ടെങ്കൽ പറയണം. ഇതിൽ കമ്പി ഇല്ലാ ജസ്റ്റ് കഥ ഒന്ന് പറഞ്ഞു തുടങ്ങിയതേ ഒള്ളു. അടുത്ത ലക്ക. മുതൽ വിശദമായി എഴുതാം.