എന്റെ മാത്രം മാലാഖഡാ ഇന്നലെ നിന്റെ കോളേജിലെ ഫസ്റ്റ് ഡേ മര്യാദക്ക് എഴുന്നേറ്റോ സമയം 8.00 മണി ആയി

ഞാൻ വേഗം ഫോൺ എടുത്തു നോക്കി സമയം 7.00 ആയിട്ടെ ഉള്ളു പിന്നെ അമ്മ ആയാൽ ഇങ്ങനെ ആണലോ നിങ്ങടെ അമ്മയും ഇങ്ങനെ ആയിരിക്കും അല്ലോ

അപ്പൊ ഈ അല്ലറി വിളിച്ചത് ആണ് എന്റെ അമ്മ ഗീത മഹാദേവൻ അദ്ദേ അതാണ് എന്റെ പിതാവ് തെ ഗ്രേറ്റ്‌ മഹാദേവൻ നാട്ടിൽ തന്നെ ആണ് സ്വന്തം ആയി 3 ടെസ്റ്റിലെ ഒക്കെ നടത്തി പോകുന്നു ആൾ കണ്ട ടെറർ ആണ് പക്ഷെ ഭയങ്കര സ്നേഹം ആണ് അമ്മ ആണേൽ കണ്ടാൽ പാവം ആണ് സ്വഭാവം ആണേലും പാവം ആണ് അപ്പൊ എന്നെ പരിചയ പെടുത്താം

ഞാൻ സൂര്യ മഹാദേവ് ഇപ്പൊ ഡിഗ്രി ഫസ്റ്റ് ഇയർ ഇന്ന് ആണ് ഫസ്റ്റ് ഡേ അതിന്റെ ബഹളം ആണ് നിങ്ങൾ ആദ്യം കേട്ടത്

പിന്നെ എന്നെ പറ്റി പറയുകയാണേൽ കാണാൻ ലുക്ക്‌ ഉള്ള പയ്യൻ ആണ് എന്ന് തോനുന്നു കാരണം എന്നെ കൊറേ ഗേൾസ് പ്രൊപ്പോസ് ചെയ്തിട്ടുണ്ട് ഞാൻ യെസ് പറഞ്ഞിട്ടില്ല എന്താ എന്ന് അറിയില്ല ഒരു താല്പര്യം തോന്നിയില്ല പിന്നെ +1 തൊട്ട് ജിമ്മിൽ പോകുന്നത് കൊണ്ട് ബോഡി ഇപ്പൊ സെറ്റ് ആണ് നല്ല സിക്സ് പാക്ക് ഇണ്ട് അപ്പൊ ബാക്ക് ടു തെ സ്റ്റോറി

ഞാൻ : എഴുനേൽക്കുവാ

അങ്ങനെ ഞാൻ നേരെ എഴുനേറ്റു ബാത്‌റൂമിലേക്കു പോയി. ഇന്നലെ അർജുന്റെ കൂടെ പടത്തിനു പോയിട്ട് വന്നു കേറിയത്‌ 2.00 മണിക്ക അതുകൊണ്ടു ഇപ്പളും ഉറക്കം മാറിറ്റില്ല അങ്ങനെ ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി

അതാണലോ നമ്മടെ ടെറിട്ടറി ഓഹ് കെജിഫ് കണ്ടതിന്റെ ഹാങ്ങ്‌ ഓവർ പോയിട്ടില്ല അതാ ശെരിആയിക്കോളും

ഞാൻ : അമ്മാആ

അമ്മ : അല്ലറല്ലേ എന്റെ ചെവി ഒന്നും അടിച്ചു പോയിട്ടില്ല.

ഞാൻ : ഈൗ

അമ്മ :അർജുൻ വന്നോ

ഞാൻ : ഓഹ് ശരിയാ ഞാൻ വിളികാം

അർജുൻ പരിചയ പെടുത്തിയില്ലാലോ അവൻ ആണ് എന്റെ ചങ്ക് എന്റെ കുട്ടികാലം മുതൽ ഉള്ള ഫ്രണ്ട് ആണ് അവൻ ഒന്നാം ക്ലാസ്സ്‌ തോറ്റു ഇപ്പൊ വരെ ഞങ്ങൾ ഒരുമിച്ചു ആണ് ഇപ്പൊ കോളേജിലും ഒരുമിച്ചു ആണ് പോകാൻ പോകുന്നേ പിന്നെ അവനെ പറ്റി പറയുവാണേൽ ഞങ്ങൾ ഒരുമിച്ചു ആണ് ജിം ജോയിൻ ചെയ്തേ അതുകൊണ്ട് അവന്റെ ബോഡിയും സെറ്റ് ആണ് നല്ല ലൂക്കും ഉണ്ട് അവനു ഹാ അപ്പൊ ഞാൻ അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തു ഹാളിലേക്കു നടന്നു

ഞാൻ : എവിടാ ആട മൈരേ ഉള്ളെ ഇന്നലെ ഫസ്റ്റ് ഡേ ഒന്ന് വേഗം വാടാ

അർജുൻ : ആട മൈരേ ഞാൻ ഇതാ നിന്റെ വീടിന്റെ അടുത്ത് എത്തി

ഞാൻ : ഹാ എന്ന വേഗം വാടാ മൈരേ

അർജുൻ : ഹാ

അപ്പൊ ആരോ കേറി വരുന്ന സൗണ്ട് കേട്ടു ഞാൻ ഉഉഹിച്ചു അവനായിരിക്കും എന്ന് പക്ഷെ അതു അശ്വതി ചേച്ചി ആയിരുന്നു

ഞാൻ : ഹാ ആരിത് അച്ചു ചേച്ചിയോ

അച്ചു : എടടാ ഞാൻ ഒരു 100 വട്ടം പറഞ്ഞിട്ടുണ്ട് എന്നെ ചേച്ചി എന്ന് വിളിക്കരുത് എന്ന് കഷ്ടം ഉണ്ട് ട്ടോ

ഞാൻ : ഹാ ഹാ ചേച്ചി നടക്കു

അച്ചുന്റെ ഫെസിൽ ദേഷ്യം കാണാം

ഹാ അപ്പൊ ഇതാണ് നമ്മടെ സ്റ്റോറിയിൽ അടുത്ത കറക്ടർ അശ്വതി അഥവാ എല്ലാരുടെയും കണ്ണിൽ ഉണ്ണി ആയ അച്ചു ഓക്കേ എന്നിട്ട് ഇവളെ പറ്റി പറഞ്ഞില്ല എന്ന് വേണ്ട ഇതു എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോൾ ആണ് മോഹനൻ അങ്കിലിന്റെ പുള്ളി ആണേ അച്ഛന്റെ ബിസിനസ്‌ പാർട്ണർ ഇവര് എന്നെയും അർജുനെയും പോലെ തന്നെ ആണ് കുട്ടികാലം മുതൽ ഫ്രണ്ട്‌സ് ആണ് ഇവർക്കു എന്നിട്ട് ഒരു മോൾ കുടി ഉണ്ട് അഞ്ജന ഇപ്പൊ ഒമ്പതാം പത്താം ക്ലാസ്സിൽ ആണ് പിന്നെ ഇവരുടെ അമ്മ ശോഭ തത്കാലം ഇത്ര ഡീറ്റെയിൽസ് മതി ബാക്കി വഴിയേ പറയാം പിന്നെ

അച്ചു ചേച്ചിയെ പറ്റി പറയുവാണേൽ ഒരു 5’9 ഹൈറ്റ് ഞാൻ 6’0 ഉണ്ട് ചേച്ചിക്ക് കറക്റ്റ് ഫിഗർ ആണ് പിന്നെ ഒടുക്കത്തെ ലൂക്കും പറയാൻ വിട്ടു ചേച്ചി ഇപ്പൊ ഞാൻ പഠിക്കാൻ പോകുന്ന കോളേജിൽ സെക്കന്റ്‌ ഇയർ ആണ് ചേച്ചി എന്റെകളും ഒരു വയസു മാത്രം ആണ് മുത്തത് പക്ഷെ ചേച്ചി എന്ന് വിളിച്ചു ശീലം ആയി പോയി എന്തായാലും ചേച്ചി ഞാൻ അങ്ങനെ വിളിക്കുന്നത് തീരെ ഇഷ്ടം അല്ല സൊ ബാക്ക് റ്റു ദി സ്റ്റോറി

അച്ചു : അമ്മേ ഫുഡ്‌ എന്താ ഇവിടെ

വീട്ടിൽ ആണേ ബാജി ആണ് എന്നിക്കു ഇഷ്ടം അല്ല

അമ്മ : ഹാ മോൾ ഇരിക്ക് ഇവിടെ അപ്പവും മുട്ടയും ആണ്

അച്ചു : ഹായ് എന്റെ ഫേവറിന്റെ താങ്ക് യു അമ്മേ

ഞാൻ : എന്തു ആക്രാന്ദം ആടി

അച്ചു : നീ പോടാ ഗീത അമ്മക്ക് എന്നോട് എന്തു സ്നേഹം ആണ് എന്ന് കണ്ടോ നിനക്ക് അസൂയ അല്ലെ

ഞാൻ : ഹയ്യ ഒന്ന് പോയെടി എന്നിക്കു ശോഭ അമ്മ ഉണ്ട്

അമ്മ : നിന്നെ ആർക്കു വേണം എടാ എന്നിക്കു എന്റെ അച്ചു മോൾ ഇല്ലേ

ഞാൻ അവരെ മൈൻഡ് ആകാതെ പാത്രം സിങ്കിൽ ഇട്ടു

ഞാൻ : അച്ഛൻ കടയിലേക്ക് പോയോ

അമ്മ : ആട പോയി

ഞാൻ : ഹാ എന്ന ഞാൻ പോട്ടെ

അച്ചു : എഡാ ഞാൻ ഇന്ന് നിന്റെ കൂടെ വരട്ടെ

ഞാൻ : നിന്റെ സ്കൂട്ടിക്ക് എന്തു പറ്റി

അച്ചു : ഒന്നും പറ്റിയില്ല എന്നാലും

ഞാൻ : മോൾ തത്കാലം സ്ക്യൂട്ടിയിൽ വാ

അച്ചു : പോടാ പട്ടി

ഞാൻ : നീ പോടീ പട്ടി

ഞാൻ വേഗം ബൈക്ക് എടുത്തു അർജുന്റെ വീട്ടിലേക്കു വിട്ടു അവിടെ ചെന്നപ്പോ നാറി ഇറങ്ങുന്നേ ഉള്ളു

ഞാൻ : കേറട നാറി

അർജുൻ : ഹി ഹി അളിയാ നീ ചുടാവല്ലേ

ഞാൻ : പിന്നെ ഫസ്റ്റ് ദിവസം തന്നെ നീ ലേറ്റ് ആകുവാലോ

അർജുൻ : അളിയൻ വണ്ടി എടുക്കു

അങ്ങനെ ഞങ്ങൾ കോളേജിലേക്കു വണ്ടി വിട്ടു ഒരു 30 മിനിറ്റ് കൊണ്ട് ഞങ്ങൾ കോളേജിൽ എത്തി

ബൈക്ക് പുറത്തു വെച്ചു ഞങ്ങൾ കോളേജിന്റെ ഉള്ളിലേക്കു കേറി

ഹാ അടിപൊളി കോളേജ് തന്നെ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പാൻ തുടങ്ങി ഞങ്ങൾ രണ്ടാളും ba ഇക്കണോമിക്സ് ആണ് എടുത്തത്

അർജുൻ : എടടാ എന്ധോരം പെൺകുട്ടികൾ ആട

ഞാൻ : കോഴി എണിട്ടു അല്ലോ

അർജുൻ : നീ പോടാ മൈരേ

അങ്ങനെ ഞങ്ങൾ ക്ലാസ്സ്‌ തപ്പുമ്പോൾ ഒരു ക്ലാസ്സിന്റെ മുൻപിൽ നിന്നു അച്ചുവും അവളുടെ ഫ്രണ്ട്സും സംസാരിക്കുന്നു

അവൾ എന്നെ കണ്ടു എന്ന് ഉറപ്പാ ഞാൻ നോക്കിയപ്പോ എന്നെ കൈ കൊണ്ട് അങ്ങോട്ട്‌ വിളിക്കുന്നു

അച്ചു : ഏതാടാ നിനക്ക് വരാൻ ഒരു മടി

അർജുൻ : എഡാ അവള് നമ്മളെ റാഗ് ചെയ്യാൻ ഉള്ളു പോറപ്പാട് ആണ്

ഞാൻ : നീ വെയിറ്റ് ചെയ് കുട്ടാ

ഞാൻ : എന്താ ചേച്ചി വിളിച്ചേ

അപ്പൊ അവളുടെ ഫ്രണ്ട് : എന്താടാ നിനക്ക് ബഹുമാനം ഉഴുകുവാണലോ ഇത്ര വേണ്ട

അവളുടെ ഫ്രണ്ട് : എഡാ നിനക്ക് പാട്ട് പാടാൻ അറിയാവോ

ഞാൻ : അറിയാലോ ഏതു പാട്ട് ആണ് വേണ്ടേ ചേച്ചി ഹിന്ദി വേണോ തമിഴ് വേണോ മലയാളം വേണോ ഏതാ വേണ്ടേ

അച്ചു : ഡി അമൃതെ മതി ഇതു ആണ് ഞാൻ പറയാറ് ഉള്ള സൂര്യ ഇതു ഇവന്റെ ഫ്രണ്ട് ആണ് അർജുൻ

അമൃത : ഹി അർജുൻ ഞാൻ കരുതി ഇവള് നിന്നെ റാഗ് ചെയ്യാൻ വിളിച്ചത് ആണ് എന്ന്

ഞാൻ : അതു കൊഴപ്പം ഇല്ല

അമൃത : എന്റെ പേര് അമൃത

ഞാൻ : ഹാ

അങ്ങനെ ബാക്കി ഉള്ളവരെ ഒക്കെ പരിചയ പെട്ടു
അങ്ങനെ ഞാൻ അവിടെ നിന്നു പോകാൻ തുടങ്ങി അർജുൻ ഇപ്പളും ഭയങ്കര പരിചയ പെടൽ ആണ് അജ്ജാതി കോഴി അല്ലെ

ഞാൻ : എന്ന ശെരി ചേച്ചി ഞാൻ പോകുവാ ക്ലാസ്സ്‌ തപ്പട്ടെ

അമൃത : നിങ്ങൾ ഇക്കണോമിക്സ് അല്ലെ സെക്കന്റ്‌ ഫ്ലോറിൽ ആണ് സ്റ്റൈർ കേറീട്ടു ഫസ്റ്റ് ക്ലാസ്സ്‌

ഞാൻ : താങ്ക് യു അമൃത.വാടാ അർജുൻ ബാക്കി നമ്മക്ക് പിന്നെ മിണ്ടാം

ഞാൻ അർജുനെയും കുട്ടി പോകുമ്പോ അച്ചുന്റെ മുഖത്തു ഒന്ന് നോക്കിയാരുന്നു ചുവന്നു തുടുത്തു നികുന്നുണ്ട് ചേച്ചി എന്ന് വിളിച്ചത് ഇഷ്ടം ആയില്ല എന്ന് തോനുന്നു

എന്തായാലും അച്ചു ഇവിടെ കുറച്ചു പാവം ആണ് വീട്ടിൽ ആണേ എന്നെ മാന്തി പറിക്കാൻ വരുന്ന പെണ്ണ് ആണ്

അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു അവിടെ എല്ലാരും ഒന്ന് എത്തിയിട്ടില്ല ഞങ്ങൾ രണ്ടാളും നടുക്കു ഉള്ള ഒരു ബെഞ്ചിൽ ഇരുന്നു

ഒരു 10 മിനിറ്റ് കൂടെ കഴിഞ്ഞപ്പോ എല്ലാരും തന്നെ എത്തി ഞങ്ങൾ ഇരുന്നു ബെഞ്ചിൽ വെറ മൂൺ പേരും കൂടെ വന്നു ഇരുന്നു

1) അശ്വിൻ ആൾ ഇവിടെ ഹോസ്റ്റലിൽ ആണ് പാലക്കാട് ആണ് സ്വദേശം

2) അമൽ ആൾ ഇവിടെ അടുത്ത് തന്നെ ആണ്

3) അഭിനവ് ആൾ ഹൈദ്രബാദ്കാരൻ ആണ് ഇപ്പൊ ഇവിടെ ആന്റിയുടെ വീട്ടിൽ നിന്നു ആണ് പഠിത്തം കണ്ട തന്നെ അറിയാം ഒരു നിഷ്കു ആണ് എന്ന്

അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ടീച്ചർ വന്നു

ടീച്ചർ : അപ്പൊ ഗുഡ്മോർണിംഗ്. ഞാൻ ആണ് നിങ്ങടെ ക്ലാസ്സ്‌ ടീച്ചർ എന്റെ പേര് ആര്യ

കണ്ടപ്പോ എന്നിക്കു അത്ഭുതം തോന്നി കണ്ടാൽ ഇവിടെ സ്റ്റുഡന്റ് ആണ് എന്നെ തോന്നു

ടീച്ചർ : ഞാൻ ഇവിടെ ട്രെയിനി ആയിട്ടു ആണ് വന്നത്

അതു പറ അല്ലേൽ ഇത്രേം ചെറിയ ക്ലാസ്സ്‌ ടീച്ചറോ

ടീച്ചർ : അപ്പൊ ഇന്ന് ഫസ്റ്റ് ഡേ അല്ലെ ക്ലാസ്സ്‌ ഒന്നും എടുക്കണ്ട എല്ലാരും ഒരു സെൽഫ് ഇൻട്രോഡക്ഷൻ നടത്തു

ഹോ തൊടങ്ങി അങ്ങനെ എല്ലാരും സ്വയം പരിചയ പെടുത്തി അപ്പോൾ ആണ് എന്റെ ടേൺ വന്നത്

ഞാൻ അങ്ങിട്ടു ചെന്ന് നിന്നു

ഞാൻ : ഹായ് എന്റെ പേര് സൂര്യ എന്റെ വീട്ടിൽ അമ്മ അച്ഛൻ പിന്നെ ഞാൻ ആണ് ഉള്ളത് എന്റെ അച്ഛന് നാട്ടിൽ ചെറിയ ബിസിനസ്‌ ആണ്

കുറച്ചു ഗേൾസ് എന്നെ നോക്കുന്നുണ്ട്

എല്ലാരും പറഞ്ഞ പോല്ലെ തന്നെ ആണ് ഞാൻ പറഞ്ഞത് നമ്മക്ക് ഇതിൽ ഒന്നും വലിയ അറിവൊന്നും ഇല്ലടായ് അങ്ങനെ ഇതു പറഞ്ഞു തിരിച്ചു സീറ്റിലേക്ക് നടക്കുമ്പോൾ ആണ് ഞാൻ ആ മുഖം കണ്ടത് നല്ല പരിചയം ഉള്ള മുഖം

ഇതു എന്റെ ഫസ്റ്റ് കഥ ആണ് എല്ലാരുടെയും അഭിപ്രായം നോക്കി കഥ തുടരുന്നത് ആണ് ഫസ്റ്റ് ട്രൈ ആണ് അഷറഫ് തെറ്റ് ഉണ്ടെങ്കിൽ ഷെമിക്കുക