എന്റെ ജോ – 2

ഹായ് ഫ്രണ്ട്‌സ്. ആദ്യ ഭാഗത്തിന് തന്ന സ്നേഹത്തിനു നന്ദി. ഈ ഭാഗത്തും കൂടി 18+ ഇല്ല. എഴുതിയപ്പോൾ വന്നു പോയതാണ്. അടുത്ത പാർട്ടിൽ എല്ലാം പെർഫെക്ട് ആയിരിക്കും. ആദ്യ ഭാഗം വായിച്ചിട്ട് വായിക്കാൻ ശ്രമിക്കുക. ഞാൻ ഹോസ്റ്റലിന്റെ മുന്നിൽ എത്തിയപ്പോയെക്കും ഗേറ്റ് അടച്ചിരുന്നു. പിന്നെ എന്ത് ചെയ്യും എന്നറിയാതെ നിക്കുവായിരുന്നു. ആദ്യ ദിവസംതന്നെ ഹോസ്റ്റൽ ചാടിയാൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ വിശദീകരിക്കണ്ടല്ലോ . ഞാൻ ജോയെ വിളിച്ചാലോ എന്ന് ചോദിച്ചിരിക്കുമ്പോയ പെട്ടെന്ന് ഒരു കാൾ വന്നത്. അവളായാൽ മതിയാരുന്നു എന്ന് പ്രാത്ഥിച്ചു ഫോൺ നോക്കിയപ്പോ ഞാൻ ഞെട്ടിപ്പോയി. “അപ്പ ” ഞാൻ അറിയാതെ മന്ത്രിച്ചു. “നീ എവിടെ ആണ്. നിന്നേ ഹോസ്റ്റലിൽ കാണുന്നില്ല എന്നു പറഞ്ഞു ഒരാൾ വിളിച്ചിരുന്നു. നിന്റെ വാർഡൻ ആണെന്ന് പറഞ്ഞു. നീ എവിടെയാ..” “അത്.. അപ്പ, ഞാൻ പുറത്തു ഒന്ന് പോയതാ..” എല്ലാം കൈവിട്ട് പോയെന്ന് എനിക്ക് അപ്പോയാണ്‌ മനസ്സിലായത്. അവളുടെ പേര് പറയാം എന്ന് ആലോചിച്ചെങ്കിലും പിന്നീട് ഉണ്ടാവുന്ന പ്രശ്നങ്ങൾ ആലോചിച്ചു ഞാൻ പറഞ്ഞില്ല “നീ എന്താ ഒന്നും മിണ്ടാത്തത്. ഇവിടെ മമ്മി വല്ലാതായിരിക്കാണ്. നീ അവളോടൊന്നു സംസാരിക്ക്.” “നീ എവിടെടാ പോയെ.. ഞങ്ങൾ എത്ര പേടിച്ചെന്നോ നിനക്ക് അവിടെ ഒക്കെ പോയി പഠിക്കേണ്ട വല്ല ആവിശ്യം ഉണ്ടോ. നമ്മടെ കോളേജിൽ പഠിച്ചാൽ പോരെ. എന്തിനാടാ ഞങ്ങളെ തീ തീറ്റിക്കാൻ ആയിട്ട് അവിടെ പോയിരിക്കണത്. ഒന്നേ ഒള്ളുവെങ്കിൽ ഉലക്കകടിച്ചു വളർത്തണം. എങ്ങിനെയാ ഇങ്ങേർ ആണല്ലോ വളം വെച്ച് കൊടുക്കണേ.” അമ്മക് വിഷമം ഉണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ദേഷ്യപ്പെട്ടു. “അമ്മേ എനിക്ക് ഒന്നുല്ല, ഞാൻ ആദ്യം ഉള്ളിൽ കയറട്ടെ എന്നിട്ട് വിളിക്കാം” കാൾ കട്ട്‌ ചെയ്തു ഉള്ളിൽ കയറിയ ഞാൻ ഞെട്ടിയെന്ന് മാത്രമല്ല, സംഭവിച്ചതിന്റെ നിജസ്ഥിതി അപ്പോഴാണ് മനസ്സിലായത്. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… വാർഡനും എല്ലാം സെക്യൂരിറ്റിക്കാരും പ്രിൻസിപ്പലും പിന്നെ 2 കോൺസ്റ്റബിളും. ഈശോയെ… പെട്ടല്ലോ ഞാൻ മനസ്സിൽ പറഞ്ഞു “വന്നല്ലോ… എവിടെ ആയിരുന്നെടാ” വാർഡൻ അലറി “മിണ്ടാതിരി.. പിള്ളേർ നോക്കുന്നു” ഞാൻ ചുറ്റും ഒന്ന് കണ്ണടിച്ചു. ഹോസ്റ്റലിലെ നൂറോളം പിള്ളേർ എന്നെ നോക്കിയിരിക്കുകയാണ്. ” john, നാളെ എന്നെ കണ്ടിട്ട് ക്ലാസ്സിൽ കയറിയ മതി. ഒപ്പം രക്ഷിതാക്കളും വേണം ” ഇതും പറഞ്ഞു പ്രിൻസിപ്പൽ പുറത്തേക്ക് പോയ്‌ “ആരുടെ അമ്മേനെ കെട്ടിക്കാൻ ഇരിക്കുവാണെടാ.. റൂമിൽ പോ എല്ലാം” വാർഡൻ എല്ലാരേം ആട്ടിയോടിച്ചു. എന്നിട്ട് എന്നെ തുറിച്ചു നോക്കീട്ട് റൂമിൽ പോയി. ഞാൻ ആകെ വല്ലാണ്ടായി. കാലൊക്കെ തളരുന്ന പോലെ. തൊണ്ടയെല്ലാം വറ്റിപ്പോയി.. Kambikathakal: അമ്മക്കൊതിയൻമാർ – 11 ബെഡിൽ നാളെ എന്ത് നടക്കും എന്ന് ആലോചിച്ചു നിക്കുമ്പോയാണ് അവളുടെ കാൾ വന്നത്. ഞാൻ കട്ട്‌ ചെയ്തു ഓഫാക്കി കിടന്നു. ഒരു വാണം വിട്ട് ഉറങ്ങാം എന്ന് കരുതി ഇരുന്ന എന്നിലേക്ക് വളരെ പെട്ടന്നാണ് ഇതെല്ലാം സംഭവിച്ചത് എന്നാലോചിച്ച സ്വയം പ്രാകി കിടന്നു. എപ്പോയോ ഉറങ്ങി പോയ്‌ ———- ബസിറങ്ങി നടക്കുമ്പോൾ എല്ലാകണ്ണുകളും എന്റെ നേരെയാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ ആരുടെയും മുഖത്തു നോക്കാതെ നേരെ പ്രിൻസിപ്പൽ റൂമിലേക്കു നടന്നു. അവൾ അവിടെ എന്നെ കാത്തു നില്കുന്നുണ്ടായിരുന്നു. അവളുടെ കണ്ടത് എന്നെ കൂടുതൽ തളർത്തി. ഏതു നേരത്താണാവോ എന്നെ വീട്ടിലേക്ക് വിളിക്കാൻ തോന്നിയത് എന്നാവും ഇപ്പോൾ അവൾ ചിരിക്കുന്നത്. അവൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാൻ അവളെ കടന്നു പോയെങ്കിലും മുഖത്തോട്ട് നോക്കിയതേ ഇല്ല. നോക്കാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല. വീട്ടീൽ നീന്ന് അവർ ഇറങ്ങി എന്ന് രാവിലേ മെസ്സേജ് കണ്ടത് മുതൽ എന്റെ ഉള്ളിൽ തീയായിരുന്നു. നേരെ പ്രിൻസിപ്പൽ റൂമിന്റെ മുന്നിലുള്ള ബെഞ്ചിൽ ഇരുന്നു. ഞാൻ ചുറ്റും ഒന്ന് നോക്കി. അവൾ കോണി ചാരിയിരുന്നു എന്നെ നോക്കിത്തന്നെ ഇരിക്കുന്നു. ഞാൻ അവളോട് അടുത്തോട്ടു വരാൻ ആംഗ്യം കാണിച്ചു. അവൾ ഓടി വന്നന്റെ അടുത്തിരുന്നു. ബെഞ്ചിൽ വെച്ചിരുന്ന എന്റെ കയ്യിൽ തലോടി കൊണ്ടിരുന്നു. “ടാ പേടിക്കേണ്ട ഒന്നും ഇല്ല, അവർ ഇന്നലെ നിന്നെ കാണാതായപ്പോ ഒരു പരാതി കൊടുത്തിരുന്നു പോലീസിൽ, അത് തീർക്കാനാണ് വിളിപ്പിച്ചേ. ഇനി സീനിയർ ചേട്ടന്മാർ വന്നു റാഗിങ് വല്ലോം ആണോ എന്നറിയാൻ.” ഇത് കേട്ടപ്പോ ഉള്ളൊന്ന് തണുത്തെന്കികും പെട്ടന്നാണ് ഞാൻ അക്കാര്യം ഓർത്തത്. അപ്പൻ വന്നാൽ എല്ലാം കയ്യിന്ന് പോകും. ഞാൻ ആരാണെന്ന് എല്ലാർക്കും മനസ്സിലാകും. എന്റെ ഐഡന്റിറ്റി അറിയിക്കാതെ നാലു കൊല്ലം പഠിക്കണം എന്ന് ഉണ്ടാർന്നു. അതെല്ലാം വെറും രണ്ടാമത്തെ ദിവസം തീരുമല്ലോ എന്ന് ഓർത്തു. “ജോ അപ്പനും അമ്മയും വരുന്നുണ്ട്” “ഹാ പൊളിച്ചു… ഇനി കോളേജിലെ എല്ലാം പരിപാടിക്കും നീ നല്ല ഫണ്ട്‌ ഇറക്കേണ്ടി വരും” അവൾ പൊട്ടിച്ചിരിച്ചു ഞാൻ അവളുടെ തുടയിൽ നന്നായൊന്നു പിച്ചി. അവൾ വേദന കൊണ്ട് എഴുന്നേറ്റ് നിന്നുപോയി. “പട്ടി.. എന്ത് പണിയാടാ കാണിച്ചേ. ഇറച്ചി പറിച്ചെടുത്തോ.. നന്നായി നൊന്തു ട്ടോ” “കണക്കായിപ്പോയി.. എല്ലാം നീ കാരണം അല്ലെ” “ഹോ.. ഇനി എന്നെ പറഞ്ഞോ.. ഇന്നലെ വിളിച്ചപ്പോയെക്കും മതിലുച്ചാടി ഓടിവരാൻ ഞാൻ പറഞ്ഞോ.. അപ്പൊ മോനു ഇതൊന്നും ഓർത്തില്ലേ..” അവൾ ഒരു കള്ളത്തരം ചുണ്ടിൽ ഒളിപ്പിച്ചു കൊണ്ട് പറഞ്ഞു. അവൾ മെല്ലെ അടുത്തു വന്നിരുന്നു. Kambikathakal: ഞാനും എന്റെ ഭാര്യയും – 9 എന്റെ തോളിൽ മെല്ലെ അവളുടെ തോളുകൊണ്ട് തട്ടി. “എന്നാ..” “ഓ ചെക്കന് ഇത്ര ദേഷ്യോ.. പണ്ട് എന്നെ മണപ്പിച്ചോണ്ട് നടന്ന പയ്യനാ..” “അതിനു” “അതിനു കുന്തം.. പോയി പ്രിൻസിപ്പൽ നെ കണ്ടിട്ട് വായോ..” ഞാൻ മെല്ലെ എഴുന്നേറ്റ് ഉള്ളിൽ കയറി. നീണ്ട ഒരു മണിക്കൂർ ഉപദേശം തന്നെ ആയിരുന്നു. ആയ്യോാ… ആരെങ്കിലും കയറി വന്നിരുന്നേൽ എന്ന് പ്രാത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ റൂമിലേക്ക് കയറിയ പോലെ എനിക്ക് തോന്നി. “അയ്യോ സർ എന്താ ഇവിടെ.. ഇരിക്കു സർ..” പ്രിൻസിപ്പൽ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞു. “താനിരിക്കടോ..” അയാൾ കൊടുത്ത ആ മറുപടിയിൽ നിന്ന് എനിക്ക് എല്ലാം മനസ്സിലായി വന്നത് ആരാണെന്ന്. വിദ്യാഭ്യാസ മന്ത്രി ലൂക്ക ഫിലിപ്പ്. മാണി കോൺഗ്രസ്‌ ന്റെ പാലാ നിയോജക മണ്ഡലം MLA. മലയിൽ ജ്വല്ലേഴ്‌സ്, ടെസ്റ്റൈൽസ്, ഹോസ്പിറ്റൽ, കോളേജ്, പിന്നെ മലയിൽ എക്സ്പോർട്ട് എന്നിവയുടെ CEO. സാക്ഷാൽ മലയിൽ കുര്യാച്ഛൻ മകൻ ലൂക്ക ഫിലിപ്പ്. “സർ പറയൂ..” പ്രിൻസിപ്പൽ അപ്പനോട് ചോദിച്ചു “ഇവന്റെ അപ്പനാണ് ഞാൻ.. എന്താ വിളിപ്പിച്ചേ..” “സോറി സർ, അറിയില്ലാരുന്നു സർ, കുട്ടി പറഞ്ഞതുമില്ല, അറിഞ്ഞിരുന്നേൽ ബുദ്ധിമുട്ടിക്കില്ലാരുന്നു. രാത്രി കുറച്ചു നേരം കാണാതായപ്പോ പേടിച്ചു, ഇനി റാഗിങ് വല്ലതും. പിന്നെ ഇടുക്കിയാണ്, മൃഗങ്ങൾ ഒക്കെ ഉണ്ട്, അത് കൊണ്ടാണ് സോറി സർ” “താനെന്താടോ, ഞാൻ ഇവന്റെ അപ്പനായിട്ടാണ് ഇവിടെ നിക്കണേ താൻ ഇങ്ങനെ റെസ്‌പെക്ട് ഒന്നും ചെയ്യേണ്ട.” അതും പറഞ്ഞു രണ്ടു പേരും കൂടി ചിരിക്കുന്നത് നിക്കിയിരിക്കുവർന്നു.. “എന്നാ ഇറങ്ങുവാ.. പിന്നീടൊരിക്കൽ കാണാം.” “ഓക്കേ സർ” ഞാൻ അപ്പനും റൂമിലെന്ന് പുറത്തിറങ്ങി. “ഇത്ര പെട്ടെന്നു എങ്ങിനെയെത്തി.” ഞാൻ ആകാംഷയോടെ ചോദിച്ചു “തോട്ടത്തിൽ മരുന്നടിക്കാൻ മാത്രല്ല.. ദാ അങ്ങോട്ട് നോക്ക് അതുകൊണ്ട് ഇങ്ങനെ കുറച്ചു ഉപയോഗം കൂടി ഉണ്ട്” ഞാൻ കോളേജ് ഗ്രൗണ്ടിലോട്ട് നോക്കിയപ്പോ ഞെട്ടിപ്പോയി.റബ്ബറിന് മരുന്നടിക്കാൻ റെന്റിനു എടുത്ത ഹെലികോപ്റ്റർ. “അപ്പൻ എന്നെ നാണം കെടുത്തുമോ.” അപ്പൻ ചിരിക്കുക മാത്രം ചെയ്തു. “ഞാൻ പോകുവാ.. കണ്ണൂർ ഒരു പരിപാടി ഉണ്ട്.” “എന്നാ വിട്ടോ” അപ്പോയെക്കും കോളേജ് മാത്രല്ല, ആ നാട്ടിലെ എല്ലാവരും ഗ്രൗണ്ടിൽ എത്തിയിരുന്നു. ഞാൻ അപ്പനോടുള്ള ദേഷ്യം ഫുൾ ഉള്ളിലൊതുക്കി അപ്പനോട് ചോദിച്ചു “അപ്പാ.. ആ കുട്ടിയെ ഓർമ്മയുണ്ടോ..” ഞാൻ ജോനെ ചൂണ്ടിയാണു ചോദിച്ചത്. അവളെ കണ്ടതും അപ്പന്റെ മുഖം വിടർന്നു. അവളുടെ അടുത്തേക്ക് നടന്നു. അവൾ ഓടി വന്നു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി. %അല്ല മോളു ഇവിടെ ആണോ” “അതെ. MTECH” “അത് നന്നായി, ഇവനെ നോക്കാൻ ഒരാളായല്ലോ.” “ഇവന്റെ കാര്യം ഞാൻ നോക്കിക്കോളാം.” “അപ്പന് ഇപ്പൊ എങ്ങിനെ ഉണ്ടെടീ. കഴിഞ്ഞ തവണ ഹോസ്പിറ്റലിൽ നിന്ന് കണ്ടതാ ഇപ്പൊ കുഴപ്പം ഇല്ലല്ലോ. അല്ലെ? അവനോട് പറഞ്ഞാൽ കേൾക്കൂല. എന്ത് വേണേലും നമ്മടെ ഷോപ്പിലും ഹോസ്പിറ്റലിലും ഒക്കെ പോയ മതി. ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ……… നാട്ടിലെ എല്ലായിടത്തും ഞാൻ ഏല്പിച്ചിട്ടുണ്ട്..” “പോകണ്ട ആവശ്യം ഒന്നുല്ല അങ്കിൾ, അവർ എല്ലാം മാസവും വീട്ടിൽ എത്തിക്കും, എത്ര പറഞ്ഞാലും കേൾക്കൂല. ആവശ്യം ഉള്ളപ്പോ അവിടെ പോയി വാങ്ങിക്കാല്ലോ.” “അത് കുഴപ്പമില്ല, നിന്റെ അപ്പൻ എനിക്ക് ആരാണെന്നോ ആരായിരുന്നെന്നോ നിങ്ങൾക് പറഞ്ഞാൽ മനസ്സിലാകില്ല.” “അങ്കിൾ, ഒരു കാര്യം പറഞ്ഞ ദേഷ്യപെടോ.” “പിന്നെ എന്റെ മോളോട് ദേഷ്യപ്പെടെ” “അത് പിന്നെ ഇന്നലെ ഇവൻ എന്റെ വീട്ടിലോട്ടാണ് വന്നേ. അവനു ഫുഡ്‌ ഇഷ്ടായില്ല, കഴിച്ചില്ല എന്നൊക്കെ പറഞ്ഞപ്പോ സങ്കടായി. അതാ അവനോട് അപ്പൊ ഞാൻ വരാൻ പറഞ്ഞെ” എന്റെ ഈശോ, ഇവൾ പഠിച്ച കള്ളി കള്ളി തന്നെ. അവളുടെ അഭിനയം കണ്ടു എന്റെ തന്നെ കിളി പോയി. “അത് കുഴപ്പല്യാ.. മോളെ… ഇവന് അവിടെ ശെരിയാകുന്നില്ലേൽ മോൾടെ കൂടെ നില്കാൻ പറ്റുമോ?” ഞാനും അവളും ഒരേ പോലെ ഞെട്ടി. “ഒപ്പം വേറെ കുട്ടികൾ ഉണ്ടേൽ വേണ്ട. മോൾ മാത്രം ഒള്ളുവെങ്കിൽ കുഴപ്പല്ല്യല്ലോ. ഇവനെ നോക്കാൻ ഒരാളായി. ആന്റിക്ക് ഒരു സമാധാനവും ആകും.” “എനിക്ക് കുഴപ്പല്യ അങ്കിൾ, എനിക്ക് ഒരു കൂട്ടും ആയല്ലോ.” “എന്നാ നിങ്ങൾ ഇരിക്കു ഞാൻ ഇറങ്ങുവാ..” “ശെരി അപ്പ… അപ്പൻ വിട്ടോ” “ടാ..പിന്നെ സന്തോഷായില്ലേ..” അപ്പൻ എന്റെ ചെവിയിൽ മെല്ലെ പറഞ്ഞു. ഞാൻ ആകെ ഞെട്ടിപ്പോയി.. മറുപടിയായി ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ അവിടെ ഒരു സിനിമ സ്റ്റൈൽ ഷോ ആയിരുന്നു. ഹെലിക്പ്റ്ററിൽ കയറുന്നു.. കൈവീഷികാണിക്കുന്നു… പട്ടി ഷോ… അപ്പൻ ആകെ നാണം കെടുത്തി… കുറച്ചു നേരത്തേക്ക് ഫുൾ ബിസിയായിരുന്നു. ആരൊക്കെ വരുന്നു കുറെ സംസാരിക്കുന്നു. ഇതെല്ലാം നോക്കി ഞാനും അവളും ചിരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജോടെ ഫ്രണ്ട്‌സ് വന്നു. ഇപ്പൊ എങ്ങിനെ ഉണ്ട്.. ഞാൻ പറഞ്ഞില്ലേ ഇനി ഇവനാകും ഇവിടുത്തെ സ്റ്റാർ എന്നു. ഇതാണ് എന്റെ ലൂക്കാപ്പി….. “ഇനി യും സർപ്രൈസ് ഉണ്ടോ Kambikathakal: ലയചേച്ചി അവർ അവളോട് ചോദിച്ചു ” ( തള്ളാനെന്ന് അറിയാം… ഇപ്പോയെ കുറച്ചു കൂടി. എന്നാലും ഞാൻ കുറച്ചൂടെ പൊക്കിയടിക്കുന്നു അലമ്പായി തോന്നിയാൽ കമന്റ്‌ ചെയ്യുക… കുറക്കാം ) “അതൊക്കെ വഴിയേ അറിയും.. മോളെ..” “ഓ ഇവള്ടെ ഒരു ജാട..” “ആണെന്ന് കൂട്ടിക്കോ” “ലൂക്ക ഒരു പാട്ട് പാടാമോ” ഞാനൊന്നു ചിരിച്ചു ഞാൻ ജോനെ നോക്കി വേണോ എന്ന് ആംഗ്യത്തിൽ ചോദിച്ചു . അവൾ തലയാട്ടി സമ്മതം തന്നു… ഞാൻ പാട്ടു പാടാനായി തൊണ്ടയെല്ലാം ശെരിയാക്കി. … വെണ്ണിലവേ പൂവായ് വൈപ്പെനെ വാനവില്ലൈ ഉടായിയായ് തൈപ്പെനെ ഉണക്കാഗ യെതും സെയ്‌വേണ് നീ എനക്കെന്ന സെയ്‌വായോ ഇന്ത ഒരു ജന്മം പൊതത് ഏഴു ജന്മം എടുത്തും തീരാത് അന്ത ദൈവം ഉനൈകാക ദിനം തൊഴുവൻ തവരാതു എന്നാ ഞാൻ കേട്പ്പൺ തെറിയാത ഇന്നുമുമ് എൻ മനം പുരിയാത അട രാമ ഇവൻ പാട് ഇന്ത പെൻമായി അറിയാതാ… എതോ എതോ എതോ ഒണ്ട്രു ഉന്നൈ കേട്പ്പൺ ഇല്ലൈ ഇല്ലൈ ഇല്ലൈ എൻഡ്രാൾ ഉയിർ തുറപെൻ ഉൻ പാതം നടക്ക ഞാൻ പൂക്കൾ വിരിപ്പെണ് ഉൻ തേഗം മുഴുക്കാ താങ്കത്താൽ പതിപ്പൺ { ഉള്ളാഗി ഉള്ളാഗി ലാഗി …. ഉള്ളാഗി ഉള്ളാഗി ലാഗി } 2… “എന്റെ പൊന്നു… കൊള്ളാം.. വേറെ ലെവൽ…” ജോടെ ഏതോ ഒരു ഫ്രണ്ട് പറഞ്ഞു കൊണ്ട് എന്റെ തലയിൽ തലോടി. “അത്രക്കൊന്നും ഇല്ല.. നീ വന്നേ.. നമുക്ക് ഹോസ്റ്റൽ പോയി ഡ്രസ്സ്‌ ഒക്കെ എടുക്കാം..” അവൾ മുഖം കറുപ്പിച്ചു കൊണ്ട് എന്നെ വലിച്ചോണ്ട് ഓടി.. സ്കൂട്ടി ഓടിക്കുമ്പോയും അവൾ മിറർ ലൂടെ എന്നെ നോക്കുന്നുണ്ട് ഇവൾക്ക് ഇതെന്ത് പറ്റി എന്ന് എനിക്ക് മനസ്സിലാകുന്നുമില്ല രണ്ടു കല്പിച്ചു ഞാൻ ചോദിച്ചു. “ജോ… ടീ പെണ്ണേ എന്താ കാര്യം” “ഒന്നുല്ല” “നീ സത്യം പറ … പിന്നെ എന്തിനാ മുഖം ഇങ്ങനെ വെച്ചേക്കുന്നേ…” അവൾ പെട്ടെന്ന് വണ്ടി നിർത്തി.. തിരിഞ്ഞു രൂക്ഷമായി നോക്കി. “എന്ത് പറ്റി എന്റെ ചെല്ലകുട്ടിക്ക്.. ഞാൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു..” “കയ്യെടുത്തെ.. എന്റെ മുഖത്തു എന്താ പ്രശ്നം, ഞാൻ തോന്നും പോലെ നിക്കും, ചിലപ്പോ ദേഷ്യപ്പെടും ചിലപ്പോ ചിരിക്കും, അതിനു നിനക്കെന്താ…” “ഇത് വട്ട് തന്നെ…” “വട്ട് നിനക്കാണ് മരമക്രി… എന്തൊരു ഒലിപ്പായിരുന്നു.. നീ എന്തിനാ അവര് ചോദിക്കുമ്പോ പാട്ടു പാടാൻ പോകുന്നെ..” “നീ തന്നെ അല്ലെ പാടാൻ പറഞ്ഞെ ഞാൻ പറഞ്ഞെന്ന് കരുതി നീ എല്ലാം ചെയ്യുവോ.. എന്നാ പോയി ചാവ്… അല്ല പിന്നെ..🤬🤬” “എന്നാ അവള് നിന്നെ തൊട്ടുരുമ്മി നിന്നപ്പോ നിനക്ക് എന്താ മാറിയാല്” Kambikathakal: ആദ്യ സംഗമം “ടീ പോത്തേ അപ്പൊ അതാണ് നിന്റെ പ്രശ്നം” “ഏയ്യ് അതൊന്നും അല്ല.. പക്ഷെ അതൊക്കെ കാണുമ്പോ എനിക്ക് ദേഷ്യം വരും” ഇതും പറഞ്ഞു അവൾ എന്റെ മുഖത്തു നോക്കി നാണക്കേട് മറക്കാനായിട്ട് ഇളിച്ചു കാണിച്ചു “ടാ എനിക്കില്ലേ… നിന്നെയില്ലേ.. വേറെ ആരെങ്കിലും അങ്ങിനെ ഒക്കെ പിടിക്കുമ്പോൾ ഇഷ്ടവന്നില്ല.. നിനക്ക് ഓർമയില്ലേ പണ്ട് കാർത്തു വീണത്.. അവളെ ഞാൻ തള്ളിയിട്ടതാ… എനിക്ക് ഇഷ്ടല്ല. നിന്നെ ഞാൻ മാത്രം അങ്ങിനെ ഒക്കെ ചെയ്താ മതി. അവൾ എന്റെ മുഖത്തു നോക്കാതെ താഴെ നോക്കി പറഞ്ഞൊപ്പിച്ചു “ടീ അവര് നിന്റെ ഫ്രണ്ട് അല്ലെ, അവരോട് ഞാൻ മോശായി നിന്നാൽ നീ അല്ലെ അവിടെ മോശമാവുക. അതോണ്ടല്ലേ” “എന്നാ ഓക്കേ.. നീ വണ്ടി എടുക്കുമോ..” “കീ താ.. പിന്നെ എവിടെക്കാ..” “റൂമിൽ പോകാം.. നിന്റെ ഡ്രസ്സ്‌ എടുത്ത് വീട്ടിൽ കൊണ്ടുപോയി വെക്കാം” “അപ്പൊ ഇന്നു കോളേജിൽ പോണില്ലേ” “മൂഡില്ല.. നീ വാ… നമുക്ക് റൂമിൽ പോകാ” ഞാൻ നേരെ പോയ്‌ സ്കൂട്ടി എടുത്തു. അവൾ പിന്നിൽ വന്നിരുന്നു. അവൾ എന്നോട് ചാരിയിരുന്നു. അവളുടെ മാമ്പഴം പോലുള്ള മുലകൾ എന്റെ പുറത്തമർന്നു. “ടീ കുത്തുന്നു” “എന്ത്” “നിന്റെ മുന്നിലെ ആ രണ്ടു സാധനം” “ഓ പിന്നെ. അത് അവിടെ നിന്നോട്ടെ.. നീ കാണാത്തതൊന്നും അല്ലല്ലോ. പണ്ട് അച്ഛനും അമ്മയും കളിക്കുമ്പോൾ നീ കുറെ പിടിക്കേം കുടിക്കേം ഒക്കെ ചെയ്തിട്ടുള്ളതാ..” “അയ്യേ.. നീ ഇപ്പോഴും അത് ഓർക്കുന്നുണ്ടോ.” “പിന്നെ ഓർക്കാതെ… അതൊക്കെ ഇപ്പോഴും എന്റെ ഉള്ളിൽ ഉണ്ട്..” “പിന്നെ നിന്നോട് ഞാൻ പറഞ്ഞിട്ട് നീ എന്തെ ചെയ്യാഞ്ഞേ” “എന്ത്” അവൾ എന്താ ഉദ്ദേശിച്ചെന്ന് എനിക്ക് മനസ്സിലായില്ല “നിന്നോട് ഇങ്ങനെ ഒരുങ്ങി വരണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ.. ലേഖ മിസ്സ്‌ വരെ എന്ത് നോട്ടർന്നു.. ആ പെണ്ണുംപിള്ള ക്ക് ഇതെന്തിന്റർ കേടാ.. കഴപ്പ് കെട്ടിയോനോട്‌ തീർത്തോടെ. നാളെ മുതൽ ഞാൻ ഒരുക്കി തരും.. അങ്ങിനെ പോയ മതി കോളേജിലോട്ട്..” “ഓ ശെരി തമ്പ്രാ…” അവൾ ചിരിച്ചു.കൈ എന്റെ വയറിനു ചുറ്റും പിടിച്ചു തല എന്റെ ചുമലിൽ വെച്ച് ഇരുന്നു ഇടുക്കിയിലെ തണുത്ത കാറ്റു എന്റെ കവിളിനെയും അവളുടെ ചുണ്ടിനെയും ചുംബിച്ചു കടന്നു പോയ്‌. അവൾ മെല്ലെ എന്റെ പിന്നെ കഴുത്തിൽ ചുംബിച്ചു. “എന്താടീ…” “ഏയ്യ്… നീനക്ക് എന്താടാ ഇത്ര ഭംഗി..” “പോടീ, കളിയാക്കാതെ” “നീ എന്താ നിർത്തിയെ” “എന്റെ ഹോസ്റ്റൽ എത്തി, ഞാൻ ബാഗ് എടുത്ത് വരാം” ഞാൻ പെട്ടെന്ന് തന്നെ ഉള്ളിൽ പോയ്‌ ഡ്രസ്സ്‌ എല്ലാം എടുത്ത് വന്നു. Kambikathakal: കന്യകയായ ടീച്ചറും വീണയും കണ്ടലോകം – 2 സ്കൂട്ടിയുടെ പിന്നിൽ കയറി. ഞങ്ങൾ അവളുടെ വീട്ടിലേക്കു കയറാൻ ഒരുങ്ങി.ഞാൻ വലുത് കാൽ തന്നെ എടുത്തു വെച്ചു . ഇതെന്റെ പുതിയ ജീവിതമാണ്. എനിക്ക് ഒരിക്കൽ നഷ്ടപെട്ടത് ഇപ്പോൾ തിരിച്ചു കിട്ടിയിരിക്കുന്നു, ഒരു പുതു ജന്മം പോലെ. ഇത്രയും നാൾ വേറെ ഒരു പെണ്ണുപോലും എന്റെ മനസ്സിൽ ഇടം പിടിക്കാഞ്ഞത് ഇവൾക്ക് വേണ്ടിയാണോ. “തമ്പുരാനെ.. നന്ദിയുണ്ട് ഈ കഞ്ഞിയെ വീണ്ടും എനിക്ക് തന്നെ തന്നതിൽ”