അറുപത് കഴിഞ്ഞു എന്നല്ലേ പറഞ്ഞത്….???
“അതിന്….???
“അല്ലയിക്കാ… നമ്മുടെ മോള് അവൾക്ക് ഇരുപത്തിമൂന്ന് വയസ്സല്ലേ ആയിട്ടുള്ളു…??
“ആയിട്ടുള്ളു എന്നോ…. അവളുടെ കൂട്ടുകാരികൾക്ക് മക്കൾ രണ്ടും മൂന്നും ആയി…”
“അവളോട് ഇതെങ്ങനെ പറയും…??
“അല്ലാതെ വേറെ വഴിയൊന്നും ഞാൻ കാണുന്നില്ല… ഇപ്പോഴത്തെ കാലത്ത് കാണാൻ കൊള്ളാം എന്നൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല…. അവൾക്ക് താഴെ ഒന്ന് കൂടി ഉണ്ട് അത് കൂടി നോക്കണം… സന ഇതിന് സമ്മതിച്ചാൽ സുഹ്റാടെ കാര്യത്തിൽ നമുക്ക് പേടിക്കാനില്ല…. അത് ഭംഗിയായി നമ്മൾ വിചാരിച്ചത് പോലെ നടത്താനുള്ള തുക അഹമ്മദാജി തരും….”
ഉപ്പ അത്രയും പറഞ്ഞപ്പോ അകത്ത് നിന്ന് ഉമ്മയുടെ വേറെ ചോദ്യമൊന്നും ഞാൻ കേട്ടില്ല…. എനിക്കാകെ കൂടി മരവിപ്പ് ആയിരുന്നു എന്തെല്ലാമോ സ്വപ്നം കണ്ട ജീവിതം പണമില്ലാത്തതിന്റെ പേരിൽ കുപ്പയിലേക്ക് തള്ളിയിടുന്നത് പോലെ…. എന്റെ ജീവിതം കൊണ്ട് അനിയത്തിക്കൊരു ജീവിതം കിട്ടുമെങ്കിൽ ഞാനെന്തിന് എതിര് പറയണം…. അന്ന് ഞാൻ (മൂന്ന് വർഷം മുൻപ്) സമ്മതം കൊടുത്തതിന്റെ ഗുണം ഇന്ന് എന്റെ കുടുംബത്തിന് കിട്ടി സുഹറ കാത്തിരുന്നത് പോലെ ഒരു ചെറുപ്പക്കാരനെ തന്നെ അവൾക്ക് കിട്ടി… അതിന് വേണ്ട പണം നൽകി സഹായിച്ചത് എന്റെ ഭർത്താവ് അഹമ്മദ്ഹാജിയും… കഴിഞ്ഞ ആഴ്ചയായിരുന്നു കല്യാണം സുഹ്റാടെ ഭർത്താവ് ഷമീം അവന് ഒരു മാസത്തെ ലീവണത്രേ ഉള്ളത്… കല്യാണത്തിന്റെ അന്ന് പരിചയപെട്ടപ്പോ വിശ്വാസം വരാത്ത അവന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്… ഞാനും ഇക്കായും പോകുമ്പോ ഭാര്യയും ഭർത്താവും ആണെന്ന് അറിയുമ്പോ ചിലരുടെ മുഖത്ത് കാണുന്ന ചിരി ചിലരുടെ കളിയാക്കൽ എല്ലാം എനിക്കിപ്പോ പരിചയമായി….. അത്പോലെ ഒന്ന് അവന്റെ മുഖത്തും ഞാൻ കണ്ടു….
“സന മോളെ മുരുകൻ വന്നിട്ടുണ്ട്….”
ആലോചനയിൽ ആണ്ടു പോയ എന്നെ ഉണർത്തി വീട്ടിലെ പണിക്കാരി വന്ന് വിളിച്ചു…
അവർക്ക് പിറകെ ഞാൻ ഉമ്മറത്തേക്ക് ചെന്നു…
“എന്തായി മുരുകാ….??
“മൊത്തം ആയിരത്തി ഇരുന്നൂറ് തേങ്ങാ ഉണ്ട്…. കാശ് ഇതാ….”
“അതൊക്കെ ഇക്കാക്ക് നീ തന്നെ കൊടുത്തോ…. ”
തലയും ചൊറിഞ്ഞു അയാൾ പോകുന്നത് ഞാൻ നോക്കി നിന്നു…. പണ്ടെങ്ങാൻ തമിഴ്നാട് പോയി വരുമ്പോ ഇക്കാടെ വണ്ടിക്ക് വട്ടം ചാടിയ ഒരു പയ്യൻ… അവനെ കൂടെ കൂട്ടി വീട്ടിലെ കാര്യസ്ഥനാക്കി… ആ പതിനഞ്ച്കാരനിപ്പോ മുപ്പത് വർഷം പിന്നിട്ട് നാല്പത്തി അഞ്ചിൽ എത്തിയിട്ടും ഇക്കാനെ വിട്ട് പോയില്ല…. ഇപ്പൊ ഇക്കാടെ വിശ്വസ്തനും ഇവിടുത്തെ എല്ലാ കാര്യങ്ങളും നോക്കുന്നത് മുരുകനാണ്..
ആദ്യ ഭാര്യ മരിച്ചിട്ട് മൂന്ന് കൊല്ലം കഴിഞ്ഞാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് ഇക്കാടെ പ്രശ്നം കൊണ്ട് തന്നെയാകും ആദ്യ ഭാര്യയിലും ഇപ്പൊ എന്നിലും മക്കൾ ഉണ്ടായിട്ടില്ല…. ഒന്നിനും ഒരു കുറവ് ഇല്ലാത്ത ഈ വലിയ വീട്ടിൽ പക്ഷേ മൂന്ന് വർഷങ്ങളായിട്ടും എനിക്ക് അന്യ വീട് പോലെയായിരുന്നു….
“സന മോളെ ഉച്ചയ്ക്ക് എന്താ വേണ്ടത്…??
“എന്തിനാ ഇത്ത… എന്നുമിങ്ങനെ ചോദിക്കുന്നത് എന്ത് ഉണ്ടാക്കിയാലും എനിക്കിഷ്ട്ടമാ പോരെ….”
സന്തോഷത്തോടെ അവർ അടുക്കളയിലേക്ക് പോയി…. ഇവിടെ അടുത്ത് തന്നെയാണ് ആയിഷാത്താടെ വീട്… ഭർത്താവ് ഇല്ലാത്ത അവർക്ക് രണ്ട് മക്കളാണ് ഒരാളെ കെട്ടിച്ചു ഒരാൾ പഠിക്കുന്നു… അവരും ജീവിക്കുന്നത് ഇക്കാടെ കാരുണ്യത്തിൽ…..
ചുറ്റിലും പ്രകാശം പരത്തുന്ന ഇക്കാക്ക് പക്ഷേ എന്റെ ജീവിതത്തിൽ ഇരുൾ നിറക്കാനെ കഴിഞ്ഞുള്ളു…. പലവിധ ബിസിനസ്സും ഉള്ള ഇക്കാ രാവിലെ പോയാൽ രാത്രിയെ വീട്ടിലെത്തു അതിനാൽ തന്നെ ഉച്ച ഭക്ഷണം കഴിഞ്ഞാൽ ഒരു ഉറക്കം എനിക്ക് സ്ഥിരമായി ഇപ്പൊ….. മൂന്ന് മണിയായി കാണും എന്റെ പതിവ് ഉറക്കത്തിൽ ആയിരുന്ന ഞാൻ ഫോൺ അടിക്കുന്നത് കേട്ട് എണീറ്റു…. നോക്കുമ്പോ സുഹ്റയാണ്…
“എന്താടി….???
“എടി അല്ല….”
“സോറി ഷമീം ആയിരുന്നോ…. ഞാൻ കരുതി സുഹ്റയാന്ന്…”
“അത് സാരല്ല… തിങ്കളാഴ്ച ഞാൻ പോകും…”
“ഇത്ര പെട്ടന്നൊ….??
“മാസം ഒന്നായി ഇത്ത….”
“ഇനി എന്ന…??
“പെണ്ണ് കയറു പൊട്ടിച്ചില്ലങ്കിൽ ഒരു കൊല്ലം… ”
എനിക്കെന്തോ പോലെയായി അത് കേട്ടപ്പോ… പിന്നെ അവിടുന്ന് അവളുടെ അടക്കി പിടിച്ച ചിരിയും….
“പോകുന്നതിന് മുന്നേ ഇങ്ങോട്ട് അവളെയും കൂട്ടി ഇറങ്ങണം…”
“ക്ഷണിച്ചാൽ വരും….”
“എന്തിനാ ക്ഷണനം എപ്പോ വേണമെങ്കിലും കയറി വരാമല്ലോ….”
“എന്ന വരുന്നുണ്ട്…”
“അറിയിക്ക്….”
“എപ്പോ വേണമെങ്കിലും കയറി വരാൻ അധികാരമുള്ള വീട്ടിലേക്ക് വരുന്നത് എന്തിനാ അറിയിക്കുന്നത്….??
“ചുമ്മാ പറഞ്ഞതാ…. അറിയിക്കാതെ പോരെ…”
“ഹഹഹ….. ഉറക്കം കളഞ്ഞതിൽ ക്ഷമ ചോദിക്കുന്നു… വേഗം ഉറങ്ങിക്കോ….”
“ശരി…”
പിന്നെ കിടന്നെനിക്ക് ഉറക്കം വന്നില്ല ടീവി കണ്ടിരിക്കാം എന്ന് കരുതി ഞാൻ ഹാളിലേക്ക് ചെന്നു…. സാധരണ ഇത്ത പണിയെല്ലാം കഴിഞ്ഞ് ടീവിക്ക് മുന്നിലിരിക്കുന്ന സമയമാണിപ്പോ ആളെ കാണുന്നില്ലല്ലോ എന്നോർത്ത് ടീവി ഓണാക്കി ഞാൻ സോഫ സെറ്റിലേക്ക് ഇരുന്നതും തോട്ടടുത്ത റൂമിൽ നിന്ന് ആരുടെയോ ശബ്ദം ഞാൻ കേട്ടു…. ഉറപ്പിക്കാനായി ടീവിയുടെ ശബ്ദം കുറച്ച് ഞാൻ അങ്ങോട്ട് കാതോർത്തു… വീണ്ടും എന്തൊ കേട്ടപ്പോ ഞാൻ എണീറ്റ് അങ്ങോട്ട് ചെന്നു… വാതിലിൽ ചെവി അമർത്തി നിന്ന ഞാൻ അകത്ത് ആരോ ഉണ്ടെന്ന കാര്യം മനസ്സിലാക്കി…
കുനിഞ്ഞു ഞാൻ താക്കോൽ പഴുതിലൂടെ അകത്തേക്ക് നോക്കിയപ്പോ കണ്ടത് നാലു കാലിൽ നിൽക്കുന്ന പെണ്ണിലേക്ക് കരുത്തുള്ള ഒരാൾ അടിക്കുന്നതാണ്… അത് ആരൊക്കെ ആണെന്ന് മനസ്സിലാക്കാൻ അധികം ബുദ്ധിമുട്ട് ഉണ്ടായില്ല…. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഞാനാ കാഴ്ച്ച വീണ്ടും വീണ്ടും നോക്കി….
മുരുകൻ ഇത്താടെ അരകെട്ടിലേക്ക് അമരുമ്പോ ഉറക്കെ നിലവിളിക്കുന്ന പോലെ അവർ അലറി വിളിക്കുന്നത് ഞാൻ കേട്ടു…. ഇത്താടെ ഉള്ളിൽ നിന്നും പുറത്തേക്ക് എടുത്ത മുരുകന്റെ ആയുധം കണ്ടന്റെ നെഞ്ചിടിപ്പ് കൂടി…. പോരിന് നിൽക്കുന്ന കറുത്ത് വണ്ണമുള്ള ആയുധം… വായിൽ നിന്നും ഉമിനീർ എടുത്തതിൽ പുരട്ടി വീണ്ടും ഇത്താടെ ഉള്ളിലേക്ക് കയറി പോകുമ്പോ പിടഞ്ഞത് ഞാനായിരുന്നു….
“സന…. ആഹ്ഹ്ഹ്ഹ സന മോളെ…..”
മുരുകന്റെ വായിൽ എന്റെ പേര് കേട്ടതും ഞാൻ ഞെട്ടി പിറകോട്ടുമാറി…. എന്തിനാ എന്നെ വിളിക്കുന്നത്.. ഇനി എന്നെ ഓർത്തണോ ഈ കാണിക്കുന്നത്….. വറ്റി വരണ്ട തൊണ്ടയുമായി ഞാൻ വീണ്ടും അങ്ങോട്ട് നോക്കി… മലർന്നു കിടന്ന ഇത്താടെ ശരീരത്തിൽ കിടന്ന് മുരുകൻ ഉറക്കെ അടിക്കുന്നത് ഞാൻ കണ്ടു… ഉഴുതു മറിക്കുക എന്നാൽ ഇതാണ്… ഇ
ത്ത ഓരോ അടിക്കും കിടന്ന് പുളയുന്നു…. മുരുകൻ ആയുധം പുറത്തേക്ക് എടുത്ത് വയറിലേക്ക് പാൽ ചീറ്റിക്കുന്നത് കണ്ടപ്പോ ഞാൻ വേഗം സോഫയിൽ ചെന്നിരുന്നു.. എനിക്കാകെ ദേഷ്യവും അത്പോലെ പകയും അവരോട് തോന്നി… വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ഞാൻ സോഫയിലേക്ക് ചാരിയിരുന്നു….
എന്തോ പറഞ്ഞിറങ്ങിയ അവർ പെട്ടെന്നാണ് എന്നെ കണ്ടത്… എന്നെ നോക്കാൻ ധൈര്യമില്ലാതെ മുരുകൻ താഴേക്ക് തന്നെ നോക്കി നിന്ന് മെല്ലെ പുറത്തേക്ക് നടന്നു. . എന്ത് ചെയ്യണമന്ന് അറിയാതെ നിന്ന ആയിഷത്ത കൈകൾ കൂട്ടി തിരുമ്മി എന്നെ ഒന്ന് നോക്കി…. ആ മുഖത്ത് കണ്ട പേടി എന്റെ ദേഷ്യം അൽപ്പം കുറച്ചു….
“ഒന്നിനെ കെട്ടിച്ചു കുട്ടിയായി മറ്റേതിനെ കെട്ടിക്കാനുമായി എന്നിട്ടും നിങ്ങൾക്കിത് എന്തിന്റെ കേടാ…..??
“സന മോളെ…. ”
“എന്നെ ഇനി മോളെ എന്ന് വിളിക്കരുത്…. ഇക്കാക്ക വരട്ടെ എന്നിട്ട് പണിക്ക് വന്ന മതി…”
“എന്റെ കുഞ്ഞേ എന്നോട് ക്ഷമിക്കണം മരിക്കുകയല്ലാതെ വേറെ വഴിയില്ല ഒരേ ഒരു വട്ടം എനിക്ക് മാപ്പ് താ….”
അതും പറഞ്ഞിട്ട് എന്റെ കാൽക്കൽ വീണ് അവർ കരയാൻ തുടങ്ങി….. എനിക്കാകെ എന്തോ പോലെയായി…..
“എണീക്ക് ഞാനിത് ആരോടും പറയില്ല….”
വിശ്വാസം വരാതെ എണീറ്റ് അവർ കണ്ണും തുടച്ച് എന്നിൽ നിന്നും മാറി നിന്നു….
“എന്ന് തുടങ്ങി ഇത്….???
എന്റെ സംസാരത്തിൽ ഒരു മയം തോന്നിയിട്ടാകും അവരുടെ മുഖത്തും ഒരു തെളിച്ചം വന്നു….
“മണവാട്ടി വന്നിരിക്ക് ചോദിക്കട്ടെ….”
നാണത്തോടെ എന്റെ അരികിൽ താഴേക്ക് നോക്കി ഇരുന്നപ്പോ ഞാൻ താടിയിൽ പിടിച്ചു ഉയർത്തി…
“പറഞ്ഞേ എന്ന് തുടങ്ങി ഇത്…??
“കുറച്ചായി…..”
“എന്ന് വെച്ചാൽ…??
“ഇക്കാ മരിച്ചത് മുതൽ…”
“അപ്പൊ കുറെയായി…. വീട്ടിലേക്ക് വരാറുണ്ടോ…???
“ചിലപ്പോ…??
“മോളില്ലേ അവിടെ…??
“രാത്രിയിൽ ആകും…”
“ഇനി മുരുകനെ ഒന്ന് കാണണം…. എന്തിനാ എന്റെ പേര് വിളിച്ചിരുന്നത് അയാൾ…??
“അത് മോളെ…”
“എന്തിനെന്ന്….??
“ചിലപ്പോ അങ്ങനെയാ….”
“എങ്ങനെ…??
“മോളെ വിളിച്ചിട്ട് മോളാണെന്ന് കരുതി ”
“ഞാൻ ആണെന്ന് കരുതി നിങ്ങളെ ചെയ്യുമല്ലേ….??
“മഹ്…”
“അങ്ങനെ ചെയ്ത എന്നെ ചെയ്യുന്ന സുഖം കിട്ടുമോ….??
“അറിയില്ല… പക്ഷേ…??
“പക്ഷേ…??
“അപ്പൊ നല്ല ഉറപ്പും വാശിയും കൂടും…”
എനിക്കെന്തോ പോലെയായി അത് കേട്ടപ്പോൾ… കൂടുതൽ അറിയാൻ താൽപ്പര്യവും കൂടി…
“എന്നും ചെയ്യാറുണ്ടോ…??
“ഇല്ല… ഇന്ന് മോളെ കണ്ടില്ലേ അതാ..”
“എന്നെ കണ്ടാൽ എന്തേ…??
“അത്… ”
“പറഞ്ഞോ… ധൈര്യമായി എല്ലാം പറയ്…”
“മോളിന്ന് ഷാൾ ഇടാതെയല്ലേ പോയേ അപ്പൊ നെഞ്ചു കണ്ടിട്ടാ…”
“അതെന്ത എന്റെ നെഞ്ചിന്….??
“അറിയില്ല… അയാൾക്കത് മതി…”
“ആയാൾ എങ്ങനെ ഉണ്ട് പണി…??
“അത് … ഭയങ്കര വലിപ്പമാ… പിന്നെ പോകാനും സമയം എടുക്കും…”
“എത്ര നേരം അടിക്കും…??
“പത്ത് മിനുറ്റ് …. മോളെ പറഞ്ഞാൽ അടിയുടെ വേഗതയും കൂടും…”
എന്റെ തുടയിടുക്കിൽ സ്ഫോടനം തന്നെ നടക്കുകയായിരുന്നു അപ്പൊ…
“അപ്പൊ എന്നെ കിട്ടിയാൽ രണ്ട് കഷണങ്ങൾ ആകുമല്ലേ…??
“എന്നെ എടുത്തിട്ട് കളിക്കുന്ന ആൾക്ക് മോളെ കിട്ടിയാൽ നാല് പീസ് ആക്കാനും സാധ്യതയുണ്ട്….”
“ഇക്കാക്ക വരാൻ സമയം എടുക്കും ഒന്ന് കൂടി വിളിപ്പിച്ചാലോ…??
“വേണ്ട… ”
“ഞാൻ ആരോടും പറയില്ല…”
“അതല്ല മോളെ അയാളെ താങ്ങാൻ ഇനി എന്നെക്കൊണ്ട് വയ്യ…”
“എന്ന പോയി കുളിച്ചോ…. മുരുകനോട് പറഞ്ഞേക്ക് …”
“എന്ത്..??
“പേടിക്കേണ്ടന്ന്…””
“മഹ്..”
അവർ നടക്കുമ്പോ തന്നെ അറിയാം അയാൾ കേറി മേഞ്ഞതിന്റെ ലക്ഷണം… ഇതെല്ലാം കേട്ട് എന്റെ പാന്റീസ് നനഞ്ഞു കുതിർന്നിരുന്നു…. ഹാളിലെ വലിയ കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ എന്നെ തന്നെ നോക്കി… വെളുത്ത് തുടുത്ത ശരീരം മൂന്നും പിന്നും തള്ളി നിൽക്കുന്നു… മുരുകാ നിന്നെ പോലെ ഒരാളെയല്ലേ എനിക്ക് വേണ്ടത്… നിനക്കല്ലേ എന്നെ പണ്ണി പതം വരുത്താൻ കഴിയൂ…. എന്റെ കണ്ണുകൾ ചുവന്നു വരുന്നത് ഞാൻ കണ്ടു… സുഹ്റാടെ ഫോണിൽ നിന്ന് വീണ്ടും വിളി വന്നപ്പോ ആ മൂഡിലാണ് ഫോണ് എടുത്തത്…
“എന്താടി…??
“വീണ്ടും ഞാനാണ്…”
“ഓ… സോറി…”
“നല്ല ഉറക്കമാണെന്നു തോന്നുന്നു…??
“ഹേയ്… അല്ല…”
“എന്ന ഞങ്ങൾ നാളെ അത് വഴി വരും… അത് പറയാൻ വിളിച്ചതാ…”
“പറയാതെ വരുമെന്ന് പറഞ്ഞിട്ട്…??
“അങ്ങനെ വന്ന ഒന്നും കിട്ടില്ലെന്ന് പിന്നെ തോന്നി… ”
“അത് ശരിയാ…”
“പിന്നെ ഇത്ത…. സുഹ്റാനെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം…”
“എന്തേ…??
“അല്ല ഞാൻ പെട്ടെന്ന് പോകുന്നതിനോട് അവൾക്ക് എതിർപ്പ്…”
“അതുണ്ടാകും… കുറച്ചല്ലേ ആയുള്ളൂ…”
“ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എന്താ ചെയ്യ…”
“ഒരു വർഷം കഴിയണ്ടേ….??
“അതാണ്… ഒരു രൂപവും കിട്ടുന്നില്ല… ഇത്താടെ മനസ്സിൽ വല്ല ഐഡിയയും ഉണ്ടോ…??
“വിശേഷം ആയാൽ ശരിയാകും…”
“അതിനും പ്രശ്നങ്ങൾ ഉണ്ട്…??
“അതെന്തേ…??
“പറഞ്ഞാൽ ഒന്നും വിചാരിക്കല്ലേ ….ഇതുവരെ മുഴുവൻ കയറ്റാൻ അവൾ സമ്മതിച്ചില്ല….”
“അത്…”
“വലിപ്പം കൂടുതലാണ് അതന്നെ..”
“ശരിയാകും…”
“അവൾക്ക് പേടിയും വേദനയുമാണ്…”
“അതുണ്ടാകും…”
“ഇത്താടെ കഴിഞ്ഞിട്ട് എത്ര കഴിഞ്ഞ ശരിയായത്…??
“രണ്ട് ദിവസം..”
“മുഴുവനും ഇട്ടോ..??
“മഹ്..”
“എന്നെ പോലെ വലുതാണോ അതും…??
“അത്…”
“എന്റേത് കണ്ടിട്ടില്ലല്ലോ അല്ലെ… ഞാൻ അയച്ചു തരട്ടെ…??
“വേണ്ട…”
“അതല്ല… ഇനി അവളുടെ വല്ല പ്രശനവും ആകുമോ എന്നറിയനാ….”
“എന്ത് പ്രശ്നം…??
“ഞാൻ കേട്ടിട്ടുണ്ട് സെക്സിനോട് പേടി ഉള്ളവരെ കുറിച്ച്…”
“അതൊന്നും ഉണ്ടാവില്ല…”
“അതറിയനാണ് അയക്കട്ടെ എന്ന് ചോദിച്ചത്..??
“മഹ്…”
“ഒരു മിനുറ്റ്…”
ഫോണ് കാട്ടാക്കി ഞാൻ ആലോചിച്ചു… എന്തൊക്കെയാണ് പറഞ്ഞത്… അവനിപ്പോൾ അയക്കും വലിപ്പം നോക്കാൻ…പടച്ചോനെ…. പറഞ്ഞു തീരുമ്പോഴേക്കും വാട്സാപ്പിൽ മെസ്സേജ് വന്നു… സുഹ്റാടെ നമ്പറിൽ നിന്നല്ല ഞാനത് ഓപ്പണാക്കി രണ്ട് ഫോട്ടോ ഒന്നിൽ അതിന്റെ നീളവും മറ്റേതിൽ വണ്ണവും സൂം ചെയ്ത് ഞാനത് ശരിക്ക് കണ്ടു അസ്സൽ കുണ്ണ… ശരിക്ക് കാണുന്നതിന് മുന്നേ അവൻ വിളിച്ചു..
“കണ്ടോ…??
“മഹ്…”
“വലുതാണോ…??
“അതേ..”
“അതാകും കയാറാത്തത് അല്ലെ…??
“കുറച്ച് എണ്ണയോ മറ്റോ ഇട്ടാൽ കയറും..”
“അതൊക്കെ നോക്കി ഇത്ത…. ”
“എന്നിട്ട്…??
“പകുതി വരെ കയറി…”
“മഹ്…”
“പോകാനായി ഇതുവരെ മുഴുവൻ ഇടാൻ പറ്റിയില്ല…”
നേരത്തെ ഒലിച്ചതിന്റെ ബാക്കി എന്റെ പൂവിൽ നിന്നും ഒലിച്ചിറങ്ങി….
“വായ പൊത്തി പിടിച്ച് കയറ്റി കൊടുത്തോ…”
“പൂർ പൊളിയുമോ…??
“ഇല്ല… ”
“എന്റെ കുണ്ണ ഇത്ത കണ്ടതല്ലേ…. ഇത്താടെ ആണെങ്കിൽ കയറുമോ…??
എന്റെ തല ചുറ്റും പോലെ തോന്നി അത് കേട്ടപ്പോ… ബെഡിലേക്ക് വീണ് ഞാൻ തുടകൾ അകത്തി അവന്റെ വഴിയേ സംസാരിച്ചു….
“പറയ് ഇത്ത… ??
“എന്ത്…??
“ഇത്താടെ ആണെങ്കിൽ കയറുമോ…??
“അത്… ടൈറ്റ് ഉണ്ടാവും…”
“ടൈറ്റ് ആയാലും മുഴുവനും കയറില്ലേ…??
“മഹ്…”
“മുഴുവനും ഇട്ടിട്ട് അടിക്കുമ്പോൾ നല്ല സുഖമാകും അല്ലെ…??
“മഹ്…”
“ഞാനിന്ന് പൊളിക്കും അവളെ…”
“കൊല്ലണ്ട…”
“ഇല്ല…. ഇനിയും വിടാൻ പറ്റില്ല….”
“മഹ്..”
“ഇന്നും പറ്റിയില്ലെങ്കിൽ താത്താടെതിൽ ഒന്ന് നോക്കണം…”
“പോടാ…”
“ഒക്കെ… നാളെ വരാം…”
“ശരി…”
എന്നെ കളിക്കാൻ വേണമെന്ന് പറഞ്ഞിട്ടും എനിക്ക് ദേഷ്യം തോന്നിയില്ല പകരം അടിവയറ്റിലും പൂറിലും തരിപ്പാണ് തോന്നിയത്….
“മോളെ ചായ….”
എന്റെ നേരെ നീട്ടിയ ചായ ഇത്താടെ കയ്യിൽ നിന്നും വാങ്ങി ഞാൻ ചോദിച്ചു…
“മുരുകന് കൊടുത്ത…??
“മഹ്..”
“പറഞ്ഞ അയാളോട്…??
“എന്നോട് ചോദിച്ചു….”
“എന്ത് പറഞ്ഞു…??
“ആരോടും പറയില്ലെന്ന് പറഞ്ഞതും പിന്നെ… ഒന്ന് കൂടി കൂടാൻ പറഞ്ഞതും…”
“അപ്പൊ…??
“അയാൾ റെഡിയാണ് ”
“എന്ന കൂടിക്കോ…”
“അത്….”
“പേടിക്കണ്ട ആരും അറിയില്ല…. ഇവിടെ എന്റെ റൂം വേണോ…??
“മുരുകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇവിടെ…”
“എന്ന വിളിച്ചോ ബെഡിന്റെ വിരി ഒന്ന് മാറ്റിയെക്ക് വിയർപ്പ് നാറും…”
“അതാണ് വേണ്ടത്…”
“എന്ത് ???
“മോളുടെ വിയർപ്പിന്റെ മണം…”
“എന്ന വരാൻ പറഞ്ഞോ ഞാൻ അപ്പുറത്തേക്ക് പോകാം…”
“മഹ്…”
ഞാൻ ഫോണും എടുത്ത് ഹാളിലേക്ക് പോകാൻ ഒരുങ്ങി… അപ്പൊ ആയിഷത്ത മുരുകനെ വിളിക്കുകയായിരുന്നു….
“ഇപ്പൊ വരുമോ…??
“മഹ്..”
ഞാൻ അടുത്തേക്ക് ചെന്ന് അവരുടെ ചെവിയിൽ പറഞ്ഞു…
“ഇന്ന് കളിക്കുമ്പോ എന്നെ ഓർത്തോളാൻ പറഞ്ഞോ…”
“മോളുടെ പേര് പറഞ്ഞിട്ട് തന്നെയാ കൊടുക്കുക അപ്പൊ എന്നെ അടിക്കുന്ന അടി ഓർക്കാൻ വയ്യ….”
കാമം കൊണ്ടെനിക്ക് കണ്ണ് കാണാൻ വയ്യാത്ത അവസ്ഥയായി….
“ഞാൻ എന്തെങ്കിലും ഹെല്പ് ചെയ്യണോ…??
” ആ ഷാൾ ഇടാതെ നിക്കുമോ അയാൾ വരുമ്പോ…”
“ചെയ്യാം…”
മാറിൽ കിടന്ന ഷാൾ എടുത്ത് ഞാൻ ബെഡിലേക്കിട്ടു കൊടുത്തു കൊണ്ട് ഞാൻ ഹാളിലേക്ക് ചെന്നു… അങ്ങോട്ട് കയറി വന്ന മുരുകൻ എന്നെ കണ്ട് ഒരു നിമിഷം നിന്നു…. എന്റെ മുഴുത്ത മാറിലേക്ക് നോക്കി അയാൾ നിന്നപ്പോ ഞാൻ പറഞ്ഞു…
“എന്റെ ബെഡിൽ ഉണ്ട്….”
എന്നെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല….
“ചെല്ലു മുരുകാ… ”
എന്നെ കടന്നു പോകുമ്പോഴും കണ്ണ് എന്റെ മാറിൽ ആയിരുന്നു…. കമത്താൽ ഉരുകി നിന്ന ഞാൻ അയാൾ കയറി പോകുന്നതും നോക്കി നിന്നു…. എന്റെ റൂമിൽ നിന്ന് കളിയും ചിരിയും അത് മാറി ഇത്താടെ അലറി വിളികളും ഞാൻ കേട്ടു… അര മണിക്കൂർ കഴിഞ്ഞ് വാതിൽ തുറന്ന് മുരുകൻ പുറത്തേക്ക് വന്നു എന്നിട്ട് റൂമിന്റെ വാതിൽ അടച്ചു…
“ആയിഷാത്ത….??
“ബാത്റൂമിലാണ്….”
“കഴിഞ്ഞ…”
“കഴിഞ്ഞു…”
ഞാൻ എണീറ്റ് നിന്ന് അയാളുടെ കണ്ണിലേക്ക് തന്നെ നോക്കി….
“എന്റെ പേര് പറയുമ്പോ എന്നെ ചെയ്യുന്ന സുഖം കിട്ടുന്നുണ്ടോ നിനക്ക്…??
“കണ്ണുകൾ അടച്ച് നീയാണെന്ന് കരുതും…”
“എന്നിട്ട്…??
എന്റെ അരകെട്ടിലേക്ക് നോക്കി അയാൾ പറഞ്ഞു…
“എന്നിട്ട് നിന്റെ പൂറിലേക്ക് ആണെന്ന് കരുതി അടിച്ചു കൊടുക്കും…”
അത് കേട്ടതോടെ ഞാൻ സോഫയിലേക്ക് തന്നെ ഇരുന്ന് പോയി…. എന്നെ ആർത്തിയോടെ നോക്കുന്നത് കണ്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല….
“ഞാൻ പോകട്ടെ…??
“പൊയ്ക്കോ…”
എന്നെ കടന്നു പോകുമ്പോ മൂലയിലേക്ക് തുറിച്ചു നോക്കുകയായിരുന്നു….
“എന്താ നോക്കുന്നെ…??
“അതിന്റെ മുഴുപ്പ്…”
“രണ്ട് വട്ടം ചെയ്തിട്ടും മതിയായില്ലേ….??
“ഇത് കണ്ട രണ്ടല്ല അഞ്ചു വട്ടം ചെയ്യും…”
ഞാൻ നെഞ്ചു തള്ളി കൊടുത്ത് അയാളെ കാണിച്ചു….
തുറിച്ചു നോക്കി മുരുകൻ കുണ്ണയെ മുണ്ടിന്റെ മുകളിൽ കൂടി തഴുകി….
“മാക്സിയുടെ സിബ്ബ് ഒന്ന് താഴ്ത്തി തരുമോ…??
“എന്തിനാ…??
“ആ ചാലൊന്ന് കാണാനാണ്…”
ഒരു കാൽ എടുത്ത് ഞാൻ സോഫയിലേക്ക് വെച്ച് അയാളെ നോക്കി എന്റെ മാക്സിയുടെ സിബ്ബ് പാതി അഴിച്ചു… മുട്ടോളം കയറിയ എന്റെ മാക്സിയുടെ അടിയിലേക്ക് നോക്കി അയാൾ വെള്ളമിറക്കി…. നടുവൊന്നു വളച്ച് ഞാൻ കുനിഞ്ഞു നിന്നപ്പോ എന്റെ മുലകൾ രണ്ടും പാതി വെളിയിലേക്ക് ചാടി…. ആർത്തിയോടെ നോക്കി അയാൾ അരികിലേക്ക് വന്നപ്പോൾ….
“കണ്ടില്ലേ പോയി അടിക്ക് അവളെ…”
“കാണട്ടെ…??
“ഞാൻ നിക്കുന്നത് പോലെ അവളെ നിർത്തി പിന്നിലൂടെ അടിച്ചു കൊടുക്ക്….”
പാന്റിയും നനഞ്ഞു പുറത്തേക്ക് ഒഴുകിയ വെള്ളം ഞാൻ കൂട്ടി തുടച്ച് ചോദിച്ചു…
“ശരിക്കും മണം വേണ…??
“വേണം…”
മാക്സിയുടെ അടിയിലേക്ക് കൈ ഇട്ട് ഞാനെന്റെ പാന്റീസ് ഊരി അയാൾക്ക് കൊടുത്തു… നനഞ്ഞ മുൻവശം വായിലേക്ക് തിരുകി അയാൾ പറഞ്ഞു…
“മയങ്ങി പോകുന്ന മണം…”
“കൊടുക്ക് അവൾക്ക്….”
വാശിയോടെ അകത്തേക്ക് കയറി പോയതും അകത്ത് നിന്ന് ഇത്ത വേണ്ട വയ്യ എന്നൊക്കെ പറയുന്നത് ഞാൻ കേട്ടു… പിന്നെ കേട്ടത് അവരുടെ അലർച്ചയായിരുന്നു…. നാലഞ്ച് മിനുറ്റ് കഴിഞ്ഞപ്പോഴാണ് അത് നിന്നത്….
“കൊന്നു കളഞ്ഞോ അവരെ…??
പുറത്തേക്ക് വന്ന മുരുകനോട് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു….
“അതങ്ങനെയൊന്നും ചാവില്ല….”
അയാൾ വെളിയിൽ പോയതും ഞാൻ റൂമിലേക്ക് കയറി ചെന്നു… തുണിയില്ലാത്ത കമഴ്ന്നു കിടന്ന ഇത്തയെ നോക്കി ഞാൻ അരികിൽ ചെന്നിരുന്നു…
“ഇത്താ…??
എന്നെ തിരഞ്ഞു നോക്കി അവർ ചന്തി അകത്തി പറഞ്ഞു …
“നോക്ക് പൊളിഞ്ഞു…”
അവരുടെ കൂതി തുളയിൽ നിന്നും ഒഴുകി വന്ന അയാളുടെ ശുക്ലം ഞാൻ കണ്ടു…
“ഇതിലാണോ ചെയ്തേ…??
“അതേ… ഒരു മയവും കാണിച്ചില്ല…”
“എണീക്ക്…”
“നീറുന്നു….”
“സാരല്ല… അയാൾ സുഖിച്ചു കാണില്ലേ….”
“അതുണ്ടാകും..”
“അത് പോരെ നമുക്ക്…”
“മോള് കൊടുക്കുമോ ഇത് പോലെ…??
“ഞാനിത് വരെ ഒരാണിന്റെ അടിയിൽ ഞെരിഞ്ഞമർന്നിട്ടില്ല…. ”
“ഒരുവട്ടം അമർന്നൂടെ…??
“ഒന്നിൽ നിൽക്കില്ല അതാ പേടി…”
“ഇക്കാടെ വിശ്വസ്തനല്ലേ ആർക്കും കിട്ടാത്ത ചാൻസും…”
“ഇത്ത എണീക്ക് ഇക്കാക്ക വരാൻ ആയി….”
ഞനവർക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോയി….. രാവിലെ ഇക്കാ പുറത്ത് പോകുമ്പോ ഞാൻ സുഹ്റയും ഭർത്താവും വരുന്നത് പറഞ്ഞു….
“ഷമീം പോകുമ്പോ നമുക്ക് അങ്ങോട്ട് പോകാം ഇന്നെനിക്ക് കാണാൻ ഒരു നിവർത്തിയും ഇല്ല…”
അവരെപ്പോ വരുമെന്ന് അറിയില്ല സുഹ്റാക്ക് വിളിച്ചാലോ അതോ ഷെമീമിനെ വിളിക്കണോ….ഇന്നലെ ഫോട്ടോ അയച്ച നമ്പറിലേക്ക് ഞാൻ വിളിച്ചു…
“ഹാലോ…..”
അവിടുന്ന് നീട്ടിയുള്ള വിളിയിൽ ഷമീം ആണെന്ന് ഉറപ്പിച്ചു…
“എപ്പോഴാ വരിക…??
“എപ്പോ വരണം…??
“അല്ല ഉച്ചക്ക് വരില്ലേ…??
“വരാം….”
“അത് ചോദിക്കാൻ വിളിച്ചതാ…”
“അല്ലങ്കിലും ഞാൻ വിളിക്കാൻ നിക്കുകയായിരുന്നു…”
“എന്തേ…??
“ഇന്നലത്തെ കാര്യം…”
“ഒക്കെ ആയില്ലേ…??
“ഇല്ല ….”
“എന്ത് പറ്റി…??
“അവൾക്ക് പറ്റുന്നില്ല…”
“ഇനി…??
“അവളാകെ ടെൻഷനിലാ… അങ്ങോട്ട് വരുന്നില്ലന്ന പറയുന്നത്…”
“അപ്പൊ ഉച്ചക്ക് വരാമെന്ന് പറഞ്ഞത്…??
“എനിക്ക് ഒറ്റയ്ക്ക് വരാൻ ഒക്കില്ലല്ലോ…. അവൾ ഒക്കെ ആണെങ്കിൽ വരാം…”
“ഞാൻ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞു പോയി…”
“അവൾക്കുള്ളത് കൂടി ഞാൻ വന്ന് കഴിക്കാം…. പറ്റുമോ…??
“അവളെയും കൂട്ടി വാ…”
“വന്നില്ലെങ്കിൽ …??
“നീ പോരെ…”
“അത് ഉറപ്പിച്ചോ…”
“ശരി…”
ഇത്താടെ കൂടെ ഞാനും കൂടി ഫുഡ് ഉണ്ടാക്കാൻ… എല്ലാം കഴിഞ്ഞ് പന്ത്രണ്ട് മണി ആയപ്പോ അവൻ വീണ്ടും വിളിച്ചു…
“ഇത്ത അവളില്ല…”
“മഹ്…”
“ഞാൻ വരാം…”
“അഹ്….”
“പിന്നെ അങ്ങോട്ടു വരുമെന്ന് പറഞ്ഞല്ല വരുന്നത്…”
“പിന്നെ…??
“അല്ല അവളില്ലാതെ …. ഞാൻ വേറെ സ്ഥലം വരെ പോകുകയ എന്ന് പറഞ്ഞു…”
“മഹ്…”
ഞാൻ പോയി കുളിച്ച് ഏറ്റവും പുതിയ ചുവപ്പ് ലോങ് ടോപ്പ് എടുത്തിട്ടു… കണ്ണാടിക്ക് മുന്നിൽ നിന്ന് ഒരുങ്ങി കണ്ണും എഴുതി ഞാൻ ഹാളിലേക്ക് ചെന്നു…
“ഇതെന്താ മണവാട്ടി ആയിട്ട്…??
ആയിഷത്താടെ ചോദ്യം….
“സുഹ്റ ഇല്ലന്ന്….”
“അവൻ വരുമോ അപ്പോ…??
“അഹ്…”
“ഫുഡ് എല്ലാം റേഡിയല്ലേ ഞാൻ വീട് വരെ പോയിട്ട് വന്നാലോ…??
“അതെന്തേ…??
“അവൻ ഒറ്റയ്ക്കല്ലേ…. മോള് ഇങ്ങനെ ഒരുങ്ങി ഞാൻ കണ്ടിട്ടില്ല…”
“ഇത്താക്ക് പോകണോ…??
“അതാണ് നല്ലത്…”
“മഹ്..”
“കഴിഞ്ഞ… അല്ല അവൻ പോയാൽ എന്നെ വിളിച്ചാൽ മതി…”
“എനിക്ക് പറ്റില്ല…. അതിനൊന്നും…”
“നോക്ക് മോളെ ഒരുവട്ടം ഒന്ന് ഞെരിഞ്ഞമർന്ന് നോക്ക്…. ഇങ്ങനെ കെട്ടി പൂട്ടി വെച്ചിട്ട് എന്താ…”
“ഇത്താ പൊയ്ക്കോ… മുരുകൻ…??
“മോള് വരാൻ വൈകും ഞാൻ കൂടെ കൊണ്ടുപോകാം….”
മുരുകൻ പോകുമ്പോ എന്നെ വല്ലാത്തൊരു നോട്ടം നോക്കി… ആ മുഖത്ത് വലിയ നിരാശ ഞാൻ കണ്ടു… അവർ പോയി കുറച്ചു കഴിയുമ്പോഴേക്കും ഷമീം എത്തി…. അവനെ ചിരിച്ചു കൊണ്ട് സ്വീകരിക്കുമ്പോൾ എന്റെ ഉള്ള് കിടന്ന് പിടിയുകയായിരുന്നു…..
“ഇതെന്താ ഇവിടെ ആരുമില്ലേ….??
“പണിക്കാരി ഉണ്ടായിരുന്നു വീട്ടിൽ ഒരാവശ്യം പറഞ്ഞു പോയി… ഇപ്പൊ വരും…”
“അളിയൻ….??
“വരാൻ വൈകും… ഞാൻ പറഞ്ഞിരുന്നു നിങ്ങൾ വരുന്നത്… ഞാൻ കുടിക്കാൻ
എടുക്കാം…”
“ഇപ്പൊ ഒന്നും വേണ്ട…. ഞാനെന്റെ കാര്യങ്ങൾ കൂട്ടുകാരിൽ ഒരാളോട് പറഞ്ഞു…”
“എന്നിട്ട്…??
“എന്നെ കൊണ്ട് പറ്റില്ലെന്ന് പറഞ്ഞു കുറെ കളിയാക്കി…”
“നീ ശരിക്കും പോലെ നോക്ക് പറ്റും…”
“കുറെ നോക്കി…. ഇന്നലെ എണ്ണയിൽ മുക്കിയാണ് ഇട്ടത്… എന്നിട്ടും…”
“അവൾ എന്ത് പറയുന്നു…??
“പകുതി കയറിയാൽ കരയും…”
“ശോ…”
“സുഹ്റാടെ പോലെ ചെറുതാണോ ഇത്താടെയും…??
“ഹേ…”
“ഒന്നറിയനാണ്…??
“അ… അതിന് അവളുടേത് ഞാൻ …??
“കണ്ട് കാണില്ല… അല്ലെ…??
“മഹ്…”
“ഇതൊന്ന് നോക്ക്…”
അവൻ ഫോണ് ഓണാക്കി എന്റെ കയ്യിൽ തന്നു അതിലുണ്ട് സുഹ്റ കാലുകൾ അകത്തി ഒന്നുമില്ലാതെ കിടക്കുന്നത്… നല്ല വെളുത്ത് വീർത്ത അപ്പം….
“അത് പോലെയാണോ…??
“തോന്നുന്നു…??
“ഞാനൊന്ന് നോക്കട്ടെ…??
“എന്ത്…??
“ഇത്താടെത്…”
“ഇല്ല… വേണ്ട……. അതൊന്നും പറ്റില്ല…”
“എന്നെ സഹായിക്കാൻ നിങ്ങൾക്കെ പറ്റൂ… ഞാനൊന്ന് നോക്കട്ടെ…??
“അത്… ”
“ഒരു മിനുറ്റിന്റെ കാര്യമല്ലേ ഉളളൂ…”
“എന്നാലും…”
അവൻ എണീറ്റ് എന്റെ കയ്യിൽ പിടിച്ച് അടുത്തുള്ള സോഫയിലേക്ക് ഇരുത്തി എന്റെ മുന്നിൽ മുട്ടു കുത്തി ഇരുന്ന് അവൻ അടിയിൽ നിന്നും എന്റെ ടോപ്പ് ഉയർത്താൻ തുടങ്ങി… പിന്നോട്ട് തല ചായ്ച്ചു ഞാൻ കണ്ണുകൾ അടച്ചു കിടന്നു… എന്റെ തുടകളിലൂടെ ടോപ്പ് ഉയർന്ന് അരകെട്ടിലേക്ക് കയറ്റി വെച്ച് എന്നോട് പറഞ്ഞു…
“ഒന്ന് എണീക്കോ…??
ഞാൻ സോഫയിൽ നിന്നും ചന്തി ഉയർത്തി കൊടുത്തപ്പോ പാന്റീസ് മെല്ലെ ഇറക്കി… ചുവന്ന നെറ്റ് പോലുള്ള എന്റെ പാന്റീസ് ഊരി കയ്യിൽ പിടിച്ച് അവൻ എന്റെ തുടകൾ അകത്തി…. ഇരുവശത്തേക്കും പരമാവധി അകത്തി പിടിച്ച് അവൻ പറഞ്ഞു…
“അവളുടെത് പോലെ തന്നെ…. ലേശം തടിപ്പുണ്ട്…”
“മഹ്…”
“ഞാനൊന്ന് വിടർത്തി നോക്കട്ടെ…??
“മതി…”
“ഇതുപോലെ വിടർത്തി അല്ലെ ഉള്ളിലേക്ക് ഇടുക…??
രണ്ട് വിരലുകൾ കൊണ്ട് പൂർ ചുണ്ടുകൾ വിടർത്തി അവൻ ചോദിച്ചു…
“മഹ്…”
“ഒരു വ്യത്യാസം ഉണ്ട്…??
“എന്താ…??
“നിങ്ങളുടെത് നല്ല ഒഴുക്കുണ്ട്…. അതെന്താ…??
“അതുണ്ടാകും…”
“അവൾകില്ലല്ലോ….??
“തീരെ…??
“ഇല്ല….”
“അതെന്തേ…??
“നക്കി കൊടുക്കുന്ന സമയത്ത് വരും…”
“കുറെ ഉണ്ടാവുമോ…??
“കുറച്ച്…”
“അത് പോരെ…??
“ഇതുപോലെ ഉണ്ടെങ്കിൽ എണ്ണ വേണ്ടല്ലോ….??
“വേണ്ട…”
“എന്ന ഞാനൊന്ന് ഇട്ടു നോക്കട്ടെ…??
“മഹ്…”
അവൻ എണീറ്റ് പാന്റ് അഴിച്ചു മാറ്റി കുണ്ണയെ എടുത്ത് വെളിയിലേക്കിട്ടു…. ഓവർ വലിപ്പം എനിക്ക് തോന്നിയില്ല….
അതിനെ ഒന്ന് ഉഴിഞ്ഞു കൊണ്ട് അവൻ എന്നെ നേരെ കിടത്തി…. പേടിയോടെ അവനെ നോക്കിയപ്പോ അവൻ പറഞ്ഞു…
“പേടിക്കണ്ട ഞാനൊന്ന് ഇട്ടു നോക്കുകയെ ഉള്ളു…. ”
ആഴ്ച്ചയിലോ മറ്റോ ഇക്ക കയറുന്ന എന്റെ പൂറിലേക്ക് മുട്ടിച്ച് അവൻ മെല്ലെ അമർന്നു…
“വേദന ഉണ്ടോ…??
“ഇല്ല…”
“ഇതേ ടൈറ്റ് അവൾക്കും ഉണ്ട് എന്നിട്ടും എന്താ…”
“മഹ്…ഹ്ഹ്ഹ്….”
“എന്തേ ഇത്താ…??
“ങ്ഹും….”
“എന്ന ഞാൻ മുഴുവനും ഇട്ട് നോക്കട്ടെ…??
“അഹ്…”
കയറിയ അത്രയും പുറത്തേക്കെടുത്ത് അവൻ പതിയെ വീണ്ടും എന്നിലേക്ക് അമർന്നു… അവന്റെ ശരീരം എന്നിൽ അമർന്നപ്പോ ഞാൻ ചോദിച്ചു…
“ആയില്ലേ…??
“ആയി… ഇത്താടെ പൂറിൽ മുഴുവൻ കയറി….”
“മഹ്…”
“എടുക്കുന്നതിന് മുന്നേ ഞാനൊന്ന് അടിച്ചു നോക്കട്ടെ…??
“എന്തിനാ…??
“അല്ലാതെ എടുക്കാൻ പറ്റുമോ…??
“അടിക്കണ്ട…”
“പിന്നെ…??
“നീയെന്റെ അനിയത്തിയുടെ ഭർത്താവാണ്…”
“ആ കുണ്ണയാണ് താത്താടെ പൂറിൽ ഉള്ളത്…”
“ഛീ…”
“അടിക്കട്ടെ…”
“ഒരു വട്ടം…”
“ഇന്നൊരുവട്ടം…”
“പിന്നെ…?
“ഞാൻ പോകുന്നതിന് മുന്നേ ഒന്ന് കൂടി…”
“ഇല്ല….”
“പറയടി അപ്സരസ്സേ…. നിന്നെ ആ കിളവൻ എന്ത് കാട്ടാനാണ് അയാളെ കൊണ്ട് എന്താവനാണ് നിനക്ക്…. എന്തിനാ ജീവിതം കളയുന്നത്…. ലൈസൻസ് ഉള്ളതല്ലേ ഡ്രൈവറായി എത്ര ആളെ കിട്ടും…..”
“ആഹ്ഹ്ഹ… ടാ….??
“എന്താടി…??
“അടിക്ക്…”
“അങ്ങനെ പറയ് മോളെ…. നിന്ന്സ് കണ്ട അന്ന് തുടങ്ങിയ മോഹമാ…. നിന്റെ മുന്നിൽ അവളില്ലേ നിന്റെ അനിയത്തി ഒന്നുമല്ല…. ”
“അടിക്ക്….”
“ഇന്ന പിടിച്ചോ…”
സോഫയിൽ നിന്നും നിലത്തേക്ക് കിടത്തി എന്നെ ആഞ്ഞടിക്കാൻ തുടങ്ങി…. എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ട് അവൻ പറഞ്ഞു…
“സനേ…??
“എന്താ…??
“ഇങ്ങനെ അടിച്ചാൽ മതിയോ…??
“അഹ്ഹ്… പറയട…. എന്താണ് അവളെക്കാളും കൂടുതൽ ഉള്ളത്….??
“കുട്ടിത്തമുള്ള മുഖം…. ചുവന്ന ചുണ്ട്…. നിന്റെ കുണ്ടിയില്ലേ വിടര്ന്നു ഉന്തിയത്…. പിന്നെ പോരിന് വിളിക്കുന്ന ഉടയാത്ത മുല…. അയാൾ നിന്നെ കളിച്ചിട്ടില്ല അത് നിന്റെ മുഖത്ത് ഉണ്ട്…”
“ഞാൻ പെട്ടന്ന് വളയും അല്ലെ…??
“അത് ഉറപ്പിച്ചല്ലേ ഞാൻ മുട്ടിയത്….”
ആണിന്റെ കരുത്ത് ഞാൻ അറിയുകയായിരുന്നു… എന്നിലേക്ക് അവൻ കയറുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സുഖമായിരുന്നു…. എന്റെ മുലകളെയും കുണ്ടിയെയും ഇഷ്ട്ടപ്പെടുന്ന ഇവനെന്താ എന്റെ ഡ്രസ്സ് അഴിച്ചു മറ്റാത്തത്…. എന്നെ കാണണ്ടേ അതെല്ലാം പിടിച്ചു ഉടക്കണ്ടേ…. എന്നെ കൊണ്ട് ഊമ്പികണ്ടേ
ഇവന്…. എന്റെ മനസ്സ് വായിച്ചത് പോലെ അവൻ എണീറ്റ് എന്നോട് പറഞ്ഞു…
“നീ എണീക്ക്…”
അവനെ അനുസരിച്ച് ഞാൻ എണീറ്റ് നിന്നു…. എന്റെ ചുവപ്പ് ടോപ്പ് അവൻ അഴിച്ചു മാറ്റിയപ്പോ വെറും ബ്രാ മാത്രമായിരുന്നു എന്നിൽ ഉണ്ടായിരുന്നത്…. ബ്രായുടെ ഹൂക്കും എടുത്തവൻ ഒരടി പിറകോട്ട് നിന്ന് എന്നെ തന്നെ നോക്കി… ഒരു നാണവും ഇല്ലാതെ പൂർണ്ണ നഗ്നയായി ഞാൻ അവന്റെ മുന്നിൽ നിന്നു…
“നിന്റെ റൂം ഏതാണ്…??
ഞാനവനോട് മറുപടി പറയാതെ പിറന്ന പാടി ഞാൻ റൂമിലേക്ക് നടന്നു…. അവൻ കയറിയതും വാതിൽ അടച്ചു കുറ്റിയിട്ടു ഞാൻ ബെഡിലേക്ക് മലർന്നു കിടന്നു…. തുടകൾ അകത്തി പിടിച്ച് അവനെ നോക്കി പതിയെ മന്ത്രിക്കും പോലെ മൊഴിഞ്ഞു…
“നക്ക്…”
“നക്കണോ…??
“വേണം…”
എല്ലാം അഴിച്ചു കളഞ്ഞു കൊണ്ടവൻ എന്റെ തുടകൾക്കിടയിൽ കയറിയിരുന്നു വെളുത്ത പൂറിലേക്ക് മുഖത്തെ അടുപ്പിച്ച് അവൻ അവിടെയെല്ലാം മണത്തു… ഇതൾ അകത്തി പിടിച്ച് ഷമീം എന്റെ മൊട്ടിൽ നക്കിയതും ഞാൻ പിടഞ്ഞു പോയി… അവന്റെ നാവ് ഉള്ളിലേക്ക് കയറി ഇറങ്ങുമ്പോ തലയിണ കടിച്ചു പിടിച്ച് ഞാൻ പുളയുകയായിരുന്നു…. പൊക്കിളിലൂടെ മുകളിലേക്ക് അരിച്ചു വന്ന അവന്റെ ചുണ്ട് മുലകളിൽ ചിത്രം വരച്ചപ്പോ ഞാനവനെ എന്നിലേക്ക് ചേർത്തമർത്തി…. കുട്ടിത്തം നിറഞ്ഞ എന്റെ മുഖത്ത് ചുംബനം ചൊരിഞ്ഞവൻ ചോദിച്ചു…
“ഇനി ഞാൻ ഇടട്ടെ…??
“എവിടെ…??
“പൂറിൽ…??
“ആദ്യമവനെ എനിക്ക് വായിൽ താ…”
വിശ്വാസം വരാതെ നിന്ന അവൻ എന്റെ നെഞ്ചിൽ കയറിയിരുന്നു കുണ്ണ ചുണ്ടിൽ മുട്ടിച്ചു… കുണ്ണ തലപ്പ് നാവ് കൊണ്ട് ഉഴിഞ്ഞു ഞാനവനെ അണ്ണാക്കിലേക്ക് കടത്തി…അവന്റെ ചന്തിയിൽ അമർത്തി ഞാൻ കുണ്ണയെ ആസ്വദിച്ചു തിന്നു….. അവന്റെ കണ്ണിലേക്ക് നോക്കി സമ്മതം കൊടുത്തപ്പോ അവൻ എണീറ്റ് എന്നെ കമഴ്ത്തി കിടത്തി… തുടകൾ ഒന്നകത്തി കുണ്ടി ഒരൽപ്പം ഉയർത്തി ഞാൻ തിരിഞ്ഞു നോക്കി…
“പാകം….”
ചിരിച്ചു കൊണ്ട് ഞാൻ കുണ്ടി ഒന്നിളക്കി…. ഇരു പാളികളും അകത്തി പിടിച്ചു കൊണ്ട് കുണ്ണയെ പൂറിലേക്ക് കടത്തി…
“അഹ്ഹ് അഹ്ഹ്ഹഹ്ഹ്……”
“എന്ത് പൂറാണ് സന ഇത്….”
“ഉമ്മഹ്ഹ്ഹ്ഹ…..”
അരക്കെട്ടിൽ അമർത്തി പിടിച്ച് എന്നിലേക്ക് അവൻ കയറി…. ചന്തി പിറകോട്ട് തള്ളി ഞാൻ പറഞ്ഞു…
“ഭാര്യയുടെ ഏട്ടത്തി ആണൊന്നും നോക്കണ്ട…. എന്നെ നല്ല കളി കളിച്ചോ…”
“എന്ന വീണ്ടും തരുമോ…??
“തരാതിരിക്കുന്നത് എങ്ങനെയാണ്….. ”
അവന്റെ വേഗത കൂടുന്നത് ഞാൻ അറിഞ്ഞു…
എന്റെ പൂർ ഭിത്തിയിൽ ഉരഞ്ഞ് കുണ്ണ ഉള്ളിലേക്ക് കയറി പോകുമ്പോ വല്ലാത്തൊരു സുഖമായിരുന്നു….
“ഇന്ന് രാത്രി കെട്ടിയോനെ കൊണ്ട് പണി എടുപ്പിക്കുമോ…??
“എന്തേ…??
“എനിക്ക് ഉള്ളിൽ കളയാൻ…”
“അയാൾക്ക് കുട്ടികൾ ഉണ്ടാവില്ല….”
“നിനക്ക് വേണ്ടേ…??
“വേണ്ട…”
“അതാ നല്ലത് ഈ പൂർ എന്നും ഇങ്ങനെ ഇരിക്കട്ടെ…”
കുറെ നേരം കഴിഞ്ഞ് അവനെന്നെ മലർത്തി കിടത്തിയപ്പോ ഞാൻ തുടകൾ അകത്തി ബെഡിൽ മലർന്നു കിടന്നു… എന്നിലേക്ക് അമർന്നപ്പോ ഞാൻ ചോദിച്ചു..
“സുഹ്റാനെ ഇന്ന് ഇതുപോലെ കളിക്കോ പോയിട്ട്…??
“വേണോ…??
“കളിച്ചു കൊടുക്ക്…. ”
“കൊടുക്കാം… നിന്നെ ഓർത്ത് കളിക്കാം…”
“കളഞ്ഞോ…??
“പൂറിലോ…??
“എന്തേ വേണ്ടേ…??
“ഉള്ളിൽ ആവും…”
“ഹേയ്… നീ കളഞ്ഞോ…??
“ആയാലോ…??
“നിന്നെ പറയില്ല…”
“കളയട്ടെ…??
“ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ…. ഒഴിക്ക്…”
എന്റെ സമ്മതം കിട്ടിയപ്പോൾ അവൻ എന്റെ ഉള്ളിലേക്ക് നന്നായി അടിച്ചു പിടിച്ചു… പൂർ ചുണ്ടിനാൽ കുണ്ണയെ ഇറുക്കി ഞാൻ അവന്റെ ശുക്ലം സ്വീകരിച്ചു….. കുറച്ചു നേരം ഞങ്ങൾ കെട്ടിപ്പിടിച്ചു കിടന്നു….
“എനിക്ക് വിശക്കുന്നു….??
“കഴിക്കാം…”
“എന്നിട്ട് ഒന്ന് കൂടി വേണം…”
“വേണ്ട… ചിലപ്പോ ഇക്കാക്ക വരും… ”
“എന്താ സന…??
“എല്ലാം ഞാൻ തന്നില്ലേ… പോകുന്നതിന് മുന്നേ രാവിലെ വാ അന്ന് പൂതി തീർത്തോ…”
“ഉറപ്പ്…”
“എന്തേ വിശ്വാസമില്ലേ….??
“ഉണ്ട്…”
“ആരും അറിയരുത് ”
“ഇല്ല…”
“ഇക്കാക്ക് തിരക്കുള്ള ദിവസം നോക്കി ഞാൻ വിളിക്കാം…”
“മഹ്…”
അവൻ ഫുഡ് കഴിച്ചു കഴിയാൻ ആയപ്പോ ആയിഷത്ത വിളിച്ച് വരുന്നുണ്ടെന്ന് പറഞ്ഞു…. മുരുകനെയും കൂട്ടി അവർ എത്തുമ്പോൾ ഷമീം പോകാൻ ഇറങ്ങുകയായിരുന്നു…. വെറും ടോപ്പ് മാത്രമിട്ട് ഉമ്മറത്തേക്ക് ചെന്ന് അവനെ യാത്രയാക്കുമ്പോ മുരുകന്റെ കണ്ണ് എന്റെ മേലായിരുന്നു… എന്റെ അഴിഞ്ഞു കിടന്ന മുടിയും എന്റെ വേഷവും കണ്ടപ്പോ ആയിഷത്ത ഒന്ന് ആക്കി ചിരിച്ചു….
“എന്താണ് ആയിഷത്ത കാമുകൻ കലിപ്പിൽ ആണല്ലോ…??
എന്നെ കടന്നു പോകുമ്പോ മുരുകൻ കേൾക്കാതെ ഞാൻ ചോദിച്ചു…
“പിന്നെ അല്ലാതിരിക്കോ…. ഇന്നെന്നെ തൊട്ട് കൂടിയില്ല ഇത് അറിഞ്ഞപ്പോ…”
“ആഹാ…. അസൂയകാരൻ ആണല്ലേ…??
“അത്രക്ക് മോഹമല്ലേ നിന്നോട് അതാകും…”
ഞാൻ മുരുകനെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി….
“മുരുകാ ഇങ്ങോട്ട് വന്നേ കുറച്ചു പണിയുണ്ട്…”
“എന്ത് പണിയ മോളെ…??
“ഇത്താ അകത്തേക്ക് പൊക്കോ… ഇത് അയാൽക്കുള്ള പണിയാണ്…”
ഞാൻ സോഫയിൽ ഇരുന്ന് കാലുകൾ അടുത്തുള്ള ടേബിളിലേക്ക് കയറ്റി വെച്ച് ടോപ്പ് അൽപ്പം ഉയർത്തി… വെളുത്ത തുടകൾക്ക് പകുതിവരെ കയറ്റി വെച്ച് ഞാൻ ഒന്നകത്തി പിടിച്ചു… ഹാളിലേക്ക് വന്ന മുരുകൻ എന്നെ നോക്കി നിന്നപ്പോൾ …
“മുരുകാ… ഇന്ന് മുതൽ എന്റെ റൂം നീയാണ് വൃത്തിയക്കേണ്ടത്….”
“ശരി…”
“ഇക്കാ ഉള്ളപ്പോൾ വരാൻ പാടില്ല…”
“ഇല്ല…”
നേരത്തെ ഞാൻ ഊരിയിട്ട പാന്റീസും ബ്രായും എടുത്ത് എന്റെ റൂമിൽ വെക്കാൻ പറഞ്ഞു…. അതും എടുത്ത് റൂമിലേക്ക് പോകുമ്പോ ആ കണ്ണുകൾ എന്റെ തുടയിടുക്കിൽ ആയിരുന്നു… പിറകെ ചെന്ന ഞാൻ അയാളോട് പറഞ്ഞു..
“ബെഡ്ഷീറ്റിൽ അഴുക്കായി അതൊന്നു മാറ്റി വിരിച്ചെക്ക്… പിന്നെ റൂം മുഴുവൻ പൊടിയും ഉണ്ട് അതും…”
“അഹ്…”
“എന്ന ഞാൻ കുളിക്കട്ടെ എന്നിട്ട് പോകാം…”
ഉള്ളിൽ ഉള്ളതെല്ലാം കാണുന്ന മുട്ടൊപ്പമുള്ള വെള്ള നൈറ്റി എടുത്ത് ഞാൻ കുളിക്കാനായി പോയി നനഞ്ഞ പാട് ഞാൻ വസ്ത്രം ഇട്ടപ്പോൾ മുലകണ്ണും എന്റെ ശരീരവും വ്യകതമായി കാണാമായിരുന്നു…. പുറത്തേക്ക് വന്ന എന്നെ കണ്ട് അയാൾ വായും പൊളിച്ച് നിന്നു…. തലയും മുഖവും തുടച്ച് ഞാൻ ടവ്വൽ അയാൾക്ക് നീട്ടി… അതു വാങ്ങുമ്പോൾ ആ കണ്ണിലെ ആർത്തി….
“എല്ലാം കഴിഞ്ഞ മുരുകാ…??
“കുറച്ചു കൂടി ഉണ്ട്…”
“കഴിഞ്ഞ പറയ്… ഞാൻ കിടക്കട്ടെ…”
അയാളെ നോക്കി ഞാൻ ബെഡിൽ മലർന്നു കിടന്നു….മുണ്ടിന്റെ മുൻവശത്ത് കണ്ട മുഴുപ്പിലേക്ക് നോക്കി ഞാൻ തുടകൾ അല്പം അകത്തി…..
“പുറത്തെ പണി കൂടാതെ എന്റെ പണിയും കൂടി ആയപ്പോ മുരുകന് ബുദ്ധിമുട്ടായോ….??
“ഇല്ല…. ”
ഞാൻ ഫോണും എടുത്ത് അതിലേക്ക് നോക്കി മെല്ലെയാണ് സംസാരിച്ചത്….
“എന്ന ഇന്ന് മുതൽ ഈ റൂമിലെയും എന്റെയും കാര്യങ്ങൾ മുരുകൻ നോക്കിക്കോ…”
“നോക്കാം…”
“ഇക്കാക്ക ഉള്ളപ്പോ മാത്രം വരരുത്…”
“ഇല്ല…”
ഞാൻ കാലുകൾ ബെഡിൽ കുത്തി പതിയെ ആട്ടി…. എനിക്കുറപ്പുണ്ട് അയാൾ എല്ലാം കാണുന്നു എന്ന്… കാണട്ടെ കണ്ട് കൊതി മൂത്ത് ഭ്രാന്ത് പിടിക്കട്ടെ…. എന്റെ വെളുത്ത തുടകളും വീർത്ത് നിൽക്കുന്ന പൂറും അയാൾക്ക് കാണും വിധം ഞാൻ അകത്തി പിടിച്ചു….
“പിന്നെ മുരുകാ ഇവിടെ കാണുന്നതൊന്നും പുറത്ത് പോകരുത്….”
“എന്ത് കണ്ടാലും പറയില്ല…”
“എനിക്ക് വിശ്വാസമാണ് മുരുകനെ….”
അയാളുടെ നോട്ടം എന്റെ പൂറിലേക്ക് ആയിരുന്നു….. ഒന്ന് സമ്മതിച്ചു കൊടുത്താൽ എന്നെ ചവച്ചരച്ചു തിന്നാനുള്ള ആർത്തി അയാൾക്ക് ഉണ്ടായിരുന്നു…..
“ഇന്ന് വന്നത് ആരാ ഇവിടെ…??
“അതെന്റെ അനിയത്തിയുടെ ഭർത്താവ്…. എന്തേ….??
“അനിയത്തി വന്നില്ലേ…??
“ഇല്ല… അവളറിയാതെ വന്നതാ…”
വാക്കുകളിൽ പരമാവധി കാമം നിറച്ചാണ് ഞാൻ പറഞ്ഞത്….
“അവനൊരു സംശയം അത് തീർക്കാൻ വന്നതാ മുരുകാ…”
“എന്നിട്ട്…??
“തീർത്തു… ”
തേൻ കിനിയാൻ തുടങ്ങിയ പൂറിലേക്ക് നോക്കി അയാൾ ചോദിച്ചു..
“ഇതിലാണോ തീർത്തത്…??
“അതേ…. ”
“എന്നിട്ട്… തീർന്നോ…??
“മുരുകന് തോന്നുന്നുണ്ടോ പെട്ടന്ന് തീരുമെന്ന്…”
“ഇല്ല… തീരില്ല…. ഇനിയും വരും അല്ലെ…??
“വരും മുരുകാ…… ഇനി വരുമ്പോ മുരുകൻ വേണം എന്നെ ഒരുക്കാൻ…”
“ഇക്കകാടെ വിശ്വസ്തൻ ഇനി മുതൽ നിങ്ങളുടെ അടിമയാണ്… എന്ത് വേണമെന്ന് കല്പിച്ചാൽ മതി…”
എങ്ങനെ ഇയാൾ പിടിച്ചു നിൽക്കുന്നു എന്നെനിക്ക് അത്ഭുതം തോന്നി… എന്റെ പൂറിൽ നിന്നും ഒഴുകി വന്ന നെയ്യ് ചാലിലൂടെ ഇറങ്ങുമ്പോ എനിക്കാകെ തരിച്ചു കയറി…..ഇപ്പൊ ഇയാളെന്നെ കയറി പിടിച്ചാൽ ഇളകാതെ കിടന്ന് കൊടുക്കാൻ മാത്രമേ എനിക്ക് കഴിയൂ…..
“പണിയെല്ലാം തീർന്നു….”
“പോകണോ…??
“ഇനിയെന്തെങ്കിലും ഉണ്ടെങ്കിൽ…??
“ഇനി ഒന്നുമില്ല…”
“അനിയത്തി യുടെ ഭർത്താവ് പിന്നെ വിളിച്ച…??
അയാൾക്ക് പോകാനുള്ള മനസ്സില്ലെന്ന് തോന്നിയ ഞാനും വിട്ട് കൊടുത്തില്ല…
“വിളിച്ചു… നന്ദി പറഞ്ഞു…”
“എത്രവട്ടം അയാൾ ചെയ്തു….??
“ഒന്ന്…”
“ഒന്നോ….??
“എന്തേ…??
“ഞാൻ കരുതി മൂന്നെണ്ണമെങ്കിലും…”
“അടുപ്പിച്ചോ…??
“അതേ ..”
“രണ്ടാമത്തെ ചോദിച്ചു എന്നോട് കൊടുത്തില്ല…”
“ഇത് കണ്ടിട്ട് അവന് പോകാൻ തോന്നി കാണില്ല…”
പിളർന്ന പൂറിലേക്ക് നോക്കി അയാൾ പറഞ്ഞപ്പോ ഞാൻ തുടകൾ നന്നായി അകത്തി പിടിച്ചു കൊടുത്തു….
“എന്താ മുരുകാ ഇതിന് പ്രത്യേകത… അവന്റെ പെണ്ണിനും ഇതല്ലേ…??
“ആ ഒലിക്കുന്നത് കണ്ടില്ലേ അത് തന്നെയാ പ്രത്യേകത… തേനല്ലേ അത്… ”
“അത് അവൾക്കും ഉണ്ടാവും…”
നാവ് നനച്ച് അയാൾ വെള്ളമിറക്കി പൂറിലേക്ക് നോക്കി പറഞ്ഞു…
“വെറുതെ പോകുന്നത് കണ്ടില്ലേ…”
“പോകട്ടെ മുരുകാ…. അതിനിയും വരും…”
“എനിക്ക് നല്ല ഇഷ്ടമാണ് …”
“എന്ത്…??
“ഒലിക്കുന്നത്…”
“ഇക്കാക്ക് ഇഷ്ടമേയല്ല…”
“എന്ന എനിക്ക് തന്നൂടെ…??
“ചീത്ത വെള്ളമാണ് മുരുകാ..”
“എനിക്ക് തന്നൂടെ എന്തായാലും…??
“എങ്ങനെയാ എടുക്കുക…??
“നാവ് കൊണ്ട്…”
“ഛീ… ”
“തന്നൂടെ….??
“തന്നാൽ…??
“എന്നെ കൊണ്ട് എന്തും ചെയ്യിക്കാം ഈ കാൽച്ചുവട്ടിൽ ആണ് എന്റെ സ്ഥാനം….”
“എന്താ മുരുകാ…??
“ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ ഞാനിത് വരെ കണ്ടിട്ടില്ല….. കൊച്ചുങ്ങളുടേത് പോലുള്ള മുഖവും …”
“പിന്നെ…??
“കുണ്ടിയാണ് ഉറക്കം കെടുത്തി…. ”
“കുണ്ടി വലുതാണോ എന്റെ…??
“വിടർന്നു തള്ളിയ അതിന്റെ അഴക് എന്നെക്കൊണ്ട് ചെയ്യിച്ചൂടെ…??
“എന്താണ് മുരുകാ… ??
“അവിടെയെല്ലാം വൃത്തിയാക്കേണ്ട പണി കൂടി തന്നൂടെ…??
“തന്നല്ലോ….”
“ഇപ്പോ ആകട്ടെ…??
“നാളെ രാവിലെ ഇക്കാ പോയാൽ റൂമിൽ വാ… ഉച്ചവരെ പണി കാണും…”
“രാത്രി ആയാലും സന്തോഷമാ…”
“എനിക്കും…”
അയാളെ പറഞ്ഞു വിട്ട് ഞാൻ കണ്ണുകൾ അടച്ചു കിടന്നു… കഴിഞ്ഞ കാലം
പോലെ ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ ആവില്ല… ആവുന്ന അത്രയും ആരെകൊണ്ടും ഞാൻ തീരുമാനിച്ചു ഉറപ്പിച്ചു….
വൈകീട്ട് ഇക്കാ വന്നപ്പോ ഞാൻ പതിവിലും സന്തോഷവധി ആണെന്ന് പറഞ്ഞു… ഇത് കേട്ട് പോകാൻ ഇറങ്ങിയ ആയിഷത്ത എന്നെ ഇരുത്തി ഒന്ന് നോക്കി…. ഇക്കാക്ക് ഭക്ഷണം കൊടുത്ത് ഞാൻ സുഹ്റാക്ക് വിളിക്കട്ടെ എന്നും പറഞ്ഞ് ഹാളിലേക്ക് പോയി… എന്നിട്ട് ഷെമീമിന് മെസ്സേജ് അയച്ചു…. ഉടനടി അവൻ എന്നെ തിരിച്ചു വിളിച്ചു…
“കിടന്ന….??
“ഇക്കാ കിടന്നു… സുഹ്റ???
“അടുക്കളയിൽ….”
“മഹ്…”
“നാളെ രാവിലെ വരട്ടെ…??
“ഇന്ന് അവളെ ചെയ്യ്…”
“നിന്നെ എപ്പോഴാ…??
“എപ്പോഴാ വേണ്ടത്…??
“നാളെ…”
“നാളെ വേണ്ട… അത് കഴിഞ്ഞ് എന്നും പോരെ…”
“എന്നും…”
“എന്നും…”
“ആളെ കൊതിപ്പിക്കുന്ന കുണ്ടിയില്ലേ അത് വേണം…”
“തരാം…”
“കമ്പി ആയി മോളെ…”
“ആവട്ടെ…. അതിനല്ലേ ആളുള്ളത്…”
“ഇന്ന് ഞാൻ സുഹ്റാനെ പൊളിക്കും…”
“പൊളിച്ചോ…. ആര് പറഞ്ഞു വേണ്ടന്ന്…”
“എന്നെ കൂടാതെ വേറെ ആർക്കും ഇത്താ കൊടുക്കല്ലേ…??
“ഇല്ലട നീ മാത്രമേ എന്റേതിൽ കയറു പോരെ…”
“മതി ….”
“എന്ന കിടന്നോ…”
“ശരി…”
ഒലിക്കുന്ന പൂറുമായി ഞാൻ അകത്തേക്ക് ചെന്നു നോക്കുബോ ഇക്കാ ഉറക്കമായിരുന്നു…. കണ്ണാടിക്ക് മുന്നിൽ നിന്ന് ഞാൻ എന്നെ തന്നെ നോക്കി പറഞ്ഞു…
“എന്താ സുന്ദരി കുട്ടി നാളെ മുരുകന് ആറാടാൻ കൊടുക്കണ്ടേ…..”
ഇക്കാ കിടക്കുന്ന ബെഡിൽ നാളെ ഇക്കാക്ക് പകരം ഇക്കാടെ വിശ്വസ്തൻ സ്വന്തം ഭാര്യയെ ഉഴുതു മറിക്കുല്ലോ എന്നോർത്തപ്പോ വല്ലാത്തൊരു സുഖം തോന്നി…. നൈറ്റിക്ക് മുകളിലൂടെ പൂറിൽ അമർത്തി തടവി ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു….. രാവിലെ ഇക്കാ പോകുന്നതു വരെ പറമ്പിലും മറ്റും ചുറ്റി നടന്ന മുരുകൻ ഇക്കാടെ കാർ പോയതും ഉമ്മറത്തേക്ക് വന്നു…. എന്നെ നോക്കി നിന്ന അയാളോട് അകത്തേക്ക് പോകാൻ പറഞ്ഞ് വാതിൽ അടച്ചു കുറ്റിയിട്ടു….. ഒന്നും മനസ്സിലാകാതെ നിന്ന ഇത്താടെ അടുത്ത് പോയി ഞാൻ പറഞ്ഞു..
“മുരുകന്റെ ആഗ്രഹം ഇന്ന് നടക്കും…”
“അവനെ സൂക്ഷിക്കണേ… നിന്നെ കിട്ടിയാൽ അവൻ കടിച്ചു പറിക്കും….”
“അതെല്ലാം എന്നോടുള്ള ആർത്തി കൊണ്ടല്ലേ…. എന്ത് വേണമെങ്കിലും ചെയ്യട്ടെ…. ഞാൻ തടയില്ല…”
“അവനെ കയറൂരി വിട്ടേക്ക് അവൻ മെതിച്ചു നടക്കട്ടെ ഈ ഇളം ശരീരത്തിൽ…”
ചിരിച്ചു കൊണ്ട് ഞാൻ റൂമിൽ കയറി വാതിൽ അടച്ചു… അവിടെയെല്ലാം വൃത്തിയാക്കി കൊണ്ടിരുന്ന മുരുകൻ ഞാൻ വന്നപ്പോ എന്നെ നോക്കി ചിരിച്ചു…. മാറിലെ ഷാൾ അഴിച്ചു നിലത്തേക്കിട്ടു ഞാൻ അയാളെ നോക്കി വശ്യമായി ചിരിച്ചു…
ഇക്കാക്ക വന്നിരുന്നു ആടുന്ന ചാരു കസേരയിലേക്ക് ഇരുന്ന് ഞാൻ ഇടത് കാൽ എടുത്ത് ഉയർത്തി അയാളെ വിളിച്ചു താഴെ കാലിന്റെ അടുത്ത് വന്നിരുന്ന മുരുകന്റെ മടിയിലേക്ക് കാൽ വെച്ച് ഞാൻ കണ്ണുകൾ അടച്ചു… തള്ള വിരൽ മെല്ലെ വലിച്ച് എന്റെ വിരലിന്റെ ഇടയിലെല്ലാം അയാൾ തഴുകി… കാൽ ഉയർത്തി അയാൾ തള്ള വിരൽ വായിലേക്ക് ഇട്ട് ഊമ്പാൻ തുടങ്ങിയപ്പോ ഞാൻ കണ്ണുകൾ തുറന്ന് അയാളെ നോക്കി… കാലിന്റെ അടിയിലും വിരലിന്റെ ഇടയിലും നാവിട്ട് അയാൾ നക്കുമ്പോ ഇതുവരെ അറിയാത്ത സുഖമായിരുന്നു…. രണ്ട് കാലും കഴിഞ്ഞപ്പോ തന്നെ എനിക്ക് നല്ല ഒഴുക്കായിരുന്നു…. ഇനിയെന്താ എന്ന് നോക്കിയിരുന്ന അയാളെ നോക്കി ഞാൻ ബെഡിലേക്ക് കയറി കിടന്നു….
“മുരുകാ….??
“ഹോ…”
“നിനക്ക് എന്തൊക്കെയാണോ തോന്നുന്നത് അതെല്ലാം ചെയ്തോ… ആരും ഇങ്ങോട്ട് വരില്ല…. പിന്നെ ഇക്കാക്ക വരുന്നത് വരെ സമയമുണ്ട്…. എല്ലാം മെല്ലെ മതി ആർത്തി വേണ്ട… മനസ്സിലായോ…??
“ആയി….”
കാലിന്റെ അടിയിൽ നിന്നും ഉമ്മ വെച്ച് മുകളിലേക്ക് കയറിയ മുരുകൻ രണ്ട് കൈ കൊണ്ടും എന്റെ മാക്സിയും ഒപ്പം ഉയർത്തി… അയാളുടെ ചുണ്ടുകൾ എന്റെ കാലിലൂടെ അരിച്ചു കയറി വരുമ്പോ ഞാൻ വേറെയൊരു ലോകത്ത് ആയിരുന്നു…. ആ കൈകൾക്ക് പിറകെ ചുണ്ടുകളും എന്റെ തുടയിലേക്ക് അരിച്ചു കയറിയപ്പോ ഞാനൊന്ന് ഇളകി കിടന്നു… തുടകൾ അമർത്തി തടവി എന്റെ അരകെട്ടിലേക്ക് എത്തിയപ്പോ അയാൾ മുഖം ഉയർത്തി എന്നെ നോക്കി…
“എന്തേ മുരുകാ… ഷഡി അഴിക്കണോ…??
“വേണം…”
“ഞാൻ പറഞ്ഞില്ലേ നിന്നോട് ഇന്ന് എന്നെ നീ എന്ത് തന്നെ ചെയ്താലും ഞാൻ തടയില്ല… ആരും ചോദിക്കാനും വരില്ല…”
“വേണ്ടത് ഞാൻ ചെയ്യട്ടെ…?
“എന്താ മുരുകന് വേണ്ടത്…,??
“അത്…”
“എന്തും പറഞ്ഞോ…??
“മുഴുവൻ വേണം…”
“എടുത്തോ…. നിനക്ക് തോന്നും പോലെയെല്ലാം കളിച്ചോ…”
എന്നെ ബെഡിൽ നിന്നും ഉയർത്തി മാക്സിയും ഷെഡിയും ഊരി മാറ്റിയത് പെട്ടന്നായിരുന്നു… അയാളുടെ ആരോഗ്യം എന്നെ അത്ഭുതപ്പെടുത്തി…
“ബ്രാ ഊരണ്ടേ മുരുകാ…”
“വേണം…”
അത് ഞാൻ തന്നെ ഊരി മാറ്റി പിറന്ന പടി അയാളുടെ മുന്നിൽ നിന്നു… പുറത്തിറങ്ങിയാൽ നാട്ടുകാർ ചോര കുടിക്കുന്ന എന്റെ കുണ്ടി കാണിച്ചു ഞാൻ മുരുകനെ നോക്കി…. വെളുത്ത് ഉന്തിയ എന്റെ കുണ്ടിയിൽ നോക്കി നിന്ന ആളോട് ഞാൻ പറഞ്ഞു..
“മുരുകാ എന്റെ തുളയിൽ നക്കി താ…”
കേൾക്കേണ്ട താമസം ബെഡിലേക്ക് കമഴ്ത്തി കിടത്തി അയാൾ ചന്തി ഗോളങ്ങൾ പിടിച്ചകത്തി ഉള്ളിലേക്ക് നാവിട്ട് ചാലിൽ നക്കാൻ തുടങ്ങി….
“അഹ്ഹ്.. മുരുകാ ….”
പൂറിന്റെ അടിഭാഗത്ത് നിന്ന് തുടങ്ങി തുളയിലൂടെ നാവ് ഇഴഞ്ഞു മുകളിൽ എത്തി വീണ്ടും അത് താഴേക്ക് ഇറങ്ങി…
“മുരുകാ ഉള്ളിലേക്ക് ഇടട….”
നാവ് കൂർപ്പിച്ച് എന്റെ കുണ്ടിയിലേക്ക് കയറ്റി അയാൾ വലിച്ചൂരി ചെയ്യുമ്പോ
ഞാൻ അലറുകയായിരുന്നു…..
“അങ്ങനെ ചെയ്യ് മുരുകാ…. എന്ത് സുഖമാണെന്നോ…..”
അയാളുടെ തഴമ്പിച്ച കൈ കൊണ്ട് പഞ്ഞികെട്ട് പോലുള്ള എന്റെ കുണ്ടി അടിച്ച് പിഴിഞ്ഞ് കുണ്ടി തീറ്റ തുടർന്നു… വലതു കാൽ പൊക്കി പിടിച്ച് ഞാൻ പൂർ അയാളുടെ മുഖത്തേക്ക് പിടിച്ചതും അത് മുഴുവൻ ഒറ്റയടിക്ക് വായിലാക്കി…
“കടിച്ച് പറിക്ക്…. ആഹ്ഹ്ഹ്ഹബ്… ഉമ്മഹ്ഹ്ഹ…. മുരുകാ വിടല്ലേ നാവ് എടുക്കല്ലേ…..”
പതിയെ മതിയെന്ന് പറഞ്ഞ ഞാൻ തന്നെ അയാളെ കൊണ്ട് വേഗത കൂട്ടിച്ചു…. പുറത്തേക്ക് ചാടി നിന്ന എന്റെ ചുണ്ടുകൾ വലിച്ചു നീട്ടി എന്നെ അയാൾ സുഖത്തിന്റെ കൊടുമുടി എത്തിച്ചപ്പോ ഞാൻ എല്ലാം മറന്ന് അലറുകയായിരുന്നു….
“മതിയായില്ലേ മുരുകാ…..??
“ഇല്ല…”
“എന്ത് കൊതിയാ ഇത്…”
“കുറച്ചു കൂടി കുടിക്കട്ടെ….”
“എന്റെ മുരുകാ നിന്റെ വായിൽ അല്ലെ എന്റെ പൂർ ഇരിക്കുന്നത്…. നീ തിന്നോ…. അഹ്ഹ് തിന്നോ ”
തളർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നു…. നാവ് കൊണ്ട് തന്നെ ആദ്യത്തെ രതി മൂർച്ച എനിക്കായി… എന്നെ കോരിയെടുത്ത് ബെഡിലേക്ക് മലർത്തി കിടത്തി മുലകൾ പിടിച്ചു ഞെരിച്ചു കൊണ്ട് ആ കറുത്ത ചുണ്ട് എന്റെ ചുണ്ടിലേക്ക് അമർന്നു… ലഹരി ആയിരുന്നു എനിക്കാ വായ അയാളുടെ ചുണ്ടിനു ചുറ്റും നാവ് കൊണ്ട് ഞാൻ നക്കി വായിലേക്ക് കടത്തി…. പല്ലുകൾക്കിടയിലൂടെ ബ്രഷ് പോലെ എന്റെ നാവ് ഇഴഞ്ഞു….
“എല്ലാം അഴിക്ക് മുരുകാ…. ഞാൻ കാണട്ടെ നിന്നെ തുണിയില്ലാതെ….”
എന്നിൽ നിന്നും വേർപ്പെട്ട് മുരുകന് തന്റെ എല്ലാം അഴിച്ചു കളഞ്ഞു… എന്റെ കണ്ണുകൾ അയാളുടെ അരക്കെട്ടിൽ ആയിരുന്നു… തൊലിയുള്ള കുണ്ണയെ ഞാൻ പേടിയോടെ നോക്കി… എന്താ പടച്ചോനെ ഇത്…. ഇത് കയറിയാൽ പിന്നെ ഷെമീമിനെ കൊണ്ട് എനിക്ക് എന്താവനാണ്…. അത്രക്ക് വലുതല്ലേ ഇത് …..
“മുരുകാ ”
പേടിയോടെ ഞാൻ വിളിച്ചു…
“എന്താ ഇത്… ഇത് കയറിയാൽ ഞാൻ രണ്ട് ദിവസം എണീക്കില്ല…”
“എണീക്കരുത് …”
“എന്താ മുരുകാ അങ്ങനെ പറയുന്നത്…. നിനക്ക് വേണ്ടതെല്ലാം ഞാൻ തന്നില്ലേ….”
“വന്നു കയറിയ അന്ന് കൊതിക്കുന്ന പൂറാണ് ഇന്നത് കിട്ടിയിട്ട് വെറുതെ
വിടുമെന്ന് തോന്നുന്നുണ്ടോ….??
“ഞാൻ എണീറ്റ് നടന്നില്ലെങ്കിലും കുഴപ്പമില്ല …. നിന്നെ കൊണ്ട് ഞാൻ കളിപ്പിക്കും ഈ പൂറിൽ…… പോരെ…??.
വെട്ടി വിറക്കുന്ന കുണ്ണയുമായി എന്റെ അരികിലേക്ക് വന്ന് ചുണ്ടിന്റെ അടുത്ത് വെച്ചയാൾ പറഞ്ഞു…
“വായ തുറക്കടി…”
“എന്നെ കൊണ്ട് ഊമ്പിക്കാനാണോ….??
“അതേ…”
“കിടക്ക്… സന എന്താണെന്ന് നിനക്ക് ഞാൻ കാണിച്ചു തരാം… ആ തള്ളയുടെ കൂടെ ആറാടിയ പോലെ ആകില്ല….”
മലർന്ന് കിടന്ന അയാളുടെ തുടകൾകിടയിൽ കയറിയിരുന്ന് ഞാൻ കാലുകൾ അകത്തി… കറുത്ത കുണ്ണയിൽ പിടുത്തമിട്ട് ഞാൻ തൂങ്ങി കിടക്കുന്ന സഞ്ചിയിൽ മുത്തം വെച്ചു… തുടകൾ ഒന്ന് കൂടി അകത്തി പിടിച്ച് നാവ് താഴേക്ക് കൊണ്ടുപോയി രോമം നിറഞ്ഞ ചന്തി വിടവിലൂടെ ഓടിച്ചു…ആ വൃത്തികെട്ട മണം എനിക്കപ്പൊ വേറെയൊരു ഫീൽ ആയിരുന്നു… ഒരറപ്പും കൂടാതെ അയാളുടെ തുള ഞാൻ നക്കുമ്പോ ആ വലിയ മനുഷ്യൻ സുഖം കൊണ്ട് പുളയുകയായിരുന്നു…. രോമ കാട്ടിൽ നിന്നും ഉയർന്ന ഞാൻ കുണ്ണയെ കുലുക്കി അതിന്റെ തൊപ്പി താഴ്ത്തി പിടിച്ചു കൊണ്ട് നാവിനാൽ ചുറ്റിലും നക്കി… പതിയെ വായിലേക്ക് കടത്തിയ കുണ്ണ അണ്ണാക്ക് വരെ എത്തിയപ്പോ നിറഞ്ഞ കണ്ണുകളോടെ അയാളെ നോക്കി…. അയാൾ മതിയെന്ന് പറയുന്നത് വരെ ഞാനവനെ വായിൽ വെച്ച് സ്നേഹിച്ചു…
“മുരുകാ ഇനി ആ തളയുടെ പൂറിൽ ഇവനെ ഇടരുത്….”
“ഇല്ല…”
“നിന്റെ ആശ തീർക്കാൻ സന ഉണ്ടാവും….”
“പിന്നെ വേറെ എന്തിനാ….”
“ഇക്കാക്ക അറിയാതെ എന്നെ ഞാൻ നിനക്ക് തരാമെന്നും പോരെ മുരുകാ…”
“മതി…”
“ഇവനെ ഉള്ളിൽ കയറ്റണ്ടേ….??
“വേണം…”
“എങ്ങനെയാ എന്നെ എടുക്കുന്നത്….??
“പലവിധത്തിലും എടുക്കണം…”.
“നിന്റെ ആഗ്രഹം പോലെയെല്ലാം എടുത്തോ…. ഞാൻ തടയില്ല…. എടുക്ക് മുരുകാ എന്റെ പൂറിലേക്ക് കയറ്റി എന്നെ പണ്ണി താ….”
മലർത്തി കിടത്തി എടുക്കുമെന്ന് കരുതിയ എന്നെ അയാൾ നാല് കാലിൽ
നിർത്തി ബെഡിൽ കുത്തിയ മുട്ട് കാൽ അകത്തി വെച്ച് എന്റെ പിറകിൽ അയാൾ വന്നു നിന്നു… ചന്തി വിടവിലേക്ക് എണ്ണ ഒഴിച്ച് അയാൾ കുണ്ണ കൊണ്ട് നന്നായി തേച്ചു പിടിപ്പിച്ചു…. കൂതി തുളയിൽ ഒന്നമർത്തിയപ്പോ പേടിയോടെ അയാളെ ഞാൻ നോക്കി… കുണ്ടി പാളികൾ അകത്തി പിടിച്ച് കുണ്ണയെ കൂതിയിലേക്ക് വെച്ചമർത്തി… ഉള്ളിൽ പേടി ഉണ്ടായിരുന്നു എങ്കിലും ഞാൻ പറഞ്ഞത്…
“മുരുകാ ഫസ്റ്റ് ആണ്… മെല്ലെ നോക്കിയിട്ട് ”
തലയാട്ടി അയാൾ വീണ്ടും അമർന്നു… എണ്ണ ഒഴിച്ച് വീണ്ടും കയറ്റിയപ്പോ തലപ്പ് എന്റെ ഉള്ളിലായി…. എടുത്തും കയറ്റിയും മസിലുകൾ ലൂസാക്കി മുരുകന് എന്നിലേക്ക് ആളി പടർന്നു….. കുണ്ണയെ മുഴുവൻ ഉള്ളിലാക്കിയ നിമിഷം അയാൾ അരക്കെട്ടിൽ അമർത്തി പിടിച്ച് വാശിയോടെ എന്നെ പണ്ണി…
“എന്റെ മുരുകാ പിളർന്നു പോകുന്നട…. വിശ്വസിക്കാൻ ആവുന്നില്ല മുരുകാ കൊമ്പനെ എന്റെ കുണ്ടി വിഴുങ്ങിയത്…. ഉമ്മഹ്ഹ്ഹ…. അഹഹഹഹ…. അടിക്കട അടിച്ചു പൊളിച്ചോ….”
അനായാസം മുരുകൻ കുണ്ണയെ ചലിപ്പിച്ചു കൊണ്ടിരുന്നു… എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ആ പെരും കുണ്ണ എന്റെ കുണ്ടിയിൽ കയറിയത്…. ആദ്യത്തെ വേദന മാറി സുഖം തോന്നി തുടങ്ങിയപ്പോ ഞാനും അടിയിൽ കിടന്ന് തള്ളി കൊടുത്തു….
“സന….??
“ഹഹഹ….”
“കുണ്ടി….”
“അഹ്ഹ്… കുണ്ടിയിൽ…. കുണ്ടിയിൽ എങ്ങനെ ഉണ്ട്….??
“അടിച്ചിട്ട് മതിയാകുന്നില്ല…. എന്ത് ടൈറ്റ്….”
“എനിക്കും ആവുന്നില്ല മുരുകാ നിന്റെ അടിക്ക് ശക്തി പോരാ…. എനിക്കൊന്നും ആവുന്നില്ല മുരുകാ കുണ്ടിയിടെ ചുറ്റും ചൊറിയുന്നത് പോലെ…”
അയാളിലെ ആണിനെ വെല്ലുവിളിക്കും പോലെയാണ് ഞാൻ പറഞ്ഞത്…
“ഇത്താത്ത പറഞ്ഞത് നീയെന്നെ പിച്ചി ചീന്തും എന്ന… എന്താ മുരുകാ എനിക്ക് ആഹ്ഹ്ഹ എനിക്ക് ഒന്നും ആകാത്തത്….”
“ഇപ്പോഴോ…??
ആഞ്ഞടിച്ച് അയാൾ ചോദിച്ചു….
“ഇല്ല മുരുകാ… ”
അയാളുടെ ഭാരം കാരണം ഞാൻ ബെഡിൽ അമർന്നു പോയിരുന്നു… തളർന്നു പോയിട്ടും ഞാനയാളെ ഇനിയും ഇനിയും എന്ന് പറഞ്ഞ് എന്നെ അടിപ്പിച്ചു….. വിയർത്ത് കുളിച്ച മുരുകൻ എന്നെ കോരിയെടുത്ത് നിലത്ത് അയാൾക്ക് നേരെ നിർത്തി… കണ്ണാടിയിൽ നോക്കിയ ഞാനെന്റെ ശരീരം ചുവന്നു തുടുത്തത് കണ്ടു… ഒരു കാൽ എടുത്ത് ബെഡിലേക്ക് വെച്ച് മുരുകൻ കുണ്ണയെ പൂറിൽ മുട്ടിച്ചു… അയാളുടെ കണ്ണിലേക്ക് നോക്കി ഞാൻ കുന്നയിൽ പിടിച്ച് പൂർ ചാലിൽ വെച്ചുരച്ചു….
“മുരുകാ കുണ്ടിയിൽ അടിച്ച പോലെ പൂറിൽ അടിച്ച എനിക്ക് ഒന്നുമാകില്ല….”
“ഇത് നോക്ക്…”
“ഇവനെ കൊണ്ട് പറ്റും നിന്റെ മുതലാളിയുടെ ഭാര്യയെ പണ്ണി തകർക്കാൻ…. എന്നോടൊരു ദയയും നീ കാണിക്കണ്ട….”
“എന്ത് കഴപ്പിയ പെണ്ണേ നീ…”
“കഴപ്പ് കൂടിയത് കൊണ്ടല്ലേ റെസ്റ്റ് കൊടുക്കാത്തത് പൂറിന്…”
പൂർ ചുണ്ടുകൾ വകഞ്ഞുമാറ്റി കുണ്ണ പതിയെ പൂറിലേക്ക് കടന്നു…. എന്നെ ബെഡിൽ കിടത്താതെ നിർത്തി അടിക്കാൻ പോകുന്നതിന്റെ സുഖമറിയനായി ഞാൻ റെഡിയായി നിന്നു…. പാതി കയറിയ കുണ്ണയെ വലിച്ചൂരി വീണ്ടും കയറ്റി….
“ടൈറ്റില്ലേ മുരുകാ…??
“ഉണ്ട്”
“പിന്നെന്താ താമസം അടിച്ചു കയറ്റിക്കൂടെ….”
അത് പറഞ്ഞതെ എനിക്കോർമ്മയുള്ളൂ… ആഞ്ഞൊരു തള്ളായിരുന്നു… കടവരെ കയറി എന്നെ നോക്കി മുരുകൻ പറഞ്ഞു..
“വേദന ഉണ്ടോ…??
കാമം കൊണ്ട് കണ്ണ് കാണാതായ ഞാൻ ഇല്ലെന്ന് പറഞ്ഞു… എന്റെ തുടകൾ പിടിച്ച് മുകളിലേക്ക് ഉയർത്തി ആഞ്ഞടിക്കാൻ തുടങ്ങി…. ഞാനയാളുടെ കഴുത്തിലൂടെ വട്ടം പിടിച്ച് ആ ചുമലിൽ വീണു…. എന്നെ ഇങ്ങനെയെല്ലാം ചെയ്യാൻ ഇയാൾക്കെ പറ്റൂ… വിയർത്ത അയാളുടെ പിൻകഴുത്തിൽ നക്കി ഞാൻ പറഞ്ഞു…
“മുരുകാ സൂപ്പർ…. സൂപ്പർ…. അവൻ അടിപൊളിയ…. എന്നെ കിടത്തികൂടെ….”
തളർന്ന ഞാൻ അയാളിൽ നിന്നും വീണ് പോകുമെന്ന് തോന്നി….എത്ര വട്ടം എനിക്ക് പോയി എന്ന് പോലും മറന്ന നിമിഷം… യന്ത്രം കണക്കെ ഒരു ക്ഷീണവും ഇല്ലാതെ ഇപ്പോഴും എന്നെ കളിക്കുന്ന അയാളുടെ ആരോഗ്യം… എനിക്കെന്തോ വാശി അയാളെ ഓരോന്ന് പറഞ്ഞ് ഇനിയും മുന്നോട്ട് കൊണ്ടുപോകാൻ…..
“കിടത്തി അടിക്കട്ടെ….??
വിയർപ്പ് നക്കിയെടുത്ത് ഞാൻ മൂളി…. ബെഡിലേക്ക് ഇട്ട് എന്നെയും നോക്കി കുണ്ണ ഉഴിയുന്നത് കണ്ടപ്പോ ഞാൻ തുടകൾ അകത്തി പൂറിൽ മെല്ലെ അടിച്ചു….
“വാടാ മുരുകാ…. ”
കുണ്ണയും പിടിച്ച് അയാൾ എന്റെ തുടകൾക്കിടയിൽ കയറിയിരുന്ന് ചാലിൽ വെച്ചുരച്ചു…
“നാളെ അയാൾ വരുമോ….??
“വരും എന്തേ….?
“വരണ്ടാന്ന് പറഞ്ഞൂടെ….??
“പറയില്ല…. എനിക്ക് അവനെയും വേണം…”
“ഞാൻ പോരെ…??
“പറ്റില്ല മുരുകാ…. ഈ പൂർ ഇന്ന് മുതൽ ആരൊക്കെ ആഗ്രഹിക്കുന്നുവോ അവർക്കെല്ലാം കൊടുക്കും….”
“ആർക്കും…??
“കൊടുക്കും…. ”
“അപ്പൊ നാളെ എന്റെ കാര്യം…??
“അവൻ പോയാൽ തരാം ”
“അത് മതി… അവൻ കളഞ്ഞ പൂർ കഴുകാതെ തരുമോ എനിക്ക്…???
“നീ ഉമ്മറത്ത് ഉണ്ടായാൽ മതി അവൻ പോയ ഉടനെ ഇങ്ങോട്ട് പോരെ… അത് പോരെ മുരുകാ നിനക്ക്…??
“ആഹ്ഹ്ഹ…”
“എന്ന മതി ഉരച്ചത്…. അവനെ കയറ്റി വിട്…..”
വിടർന്നു നിന്ന എന്റെ പൂറിന്റെ ആഴങ്ങളിലേക്ക് മുഴുത്ത കുണ്ണയെ അവൻ ഇടിച്ചിറക്കി…..
“ഹ്ഹ്ഹ്…. ടാ….. എന്ത് സുഖമാട ”
“എനിക്കും …. എന്ത് പൂറാണ്….”
അയാളെ വാരി പുണർന്നു ഞാൻ കവിളിലും കഴുത്തിലും ഉമ്മകൾ ചൊരിഞ്ഞു…. അപ്പോഴും മുരുകന്റെ മിസൈൽ എന്റെ പൂർ കുത്തിപൊളിക്കുകയായിരുന്നു. എന്റെ തളർന്ന ശരീരത്തിൽ ഭാരമുള്ള അയാൾ വന്നു പതിക്കുമ്പോ എന്റെ ശ്വാസം നിന്ന് പോകുന്നത് പോലെയായിരുന്നു….
“മുരുകാ നിനക്ക് ആയ….??
“ആവുന്നു…”
“നിനക്ക് എവിടെ കളായനാണ് ഇഷ്ടം….??
“കുടിക്കുമോ….??
“അതാണോ ഇഷ്ടം…??
“അതേ….”
“എന്ന പോകാനായൽ വായിലേക്ക് വെച്ചോ… ”
“സത്യം…”
“ആടാ ഞാൻ പറഞ്ഞില്ലേ നിനക്ക് എന്തും ചെയ്യാമെന്ന്…. ”
എന്റെ ബോധം പോകുന്നത് വരെ എത്തിയിട്ടും അയാൾക്ക് വന്നില്ല…. എന്നെ കമഴ്ത്തിയും ചുമരിൽ ചാരിയും നിർത്തി അയാൾക്ക് വേണ്ട വിധമെന്നെ ഉപയോഗിച്ചു…. വാശിയോടെ മുരുകൻ കുണ്ണയെ കൂതിയിലേക്ക് വീണ്ടും കയ്റ്റിയപ്പോ തളർന്ന ഞാൻ പറഞ്ഞു..
“മുരുകാ ഞാൻ തോറ്റു… ഇനിയെങ്കിലും കളഞ്ഞൂടെ….”
“ഞാനാണ് തോറ്റത്…”
“വേണ്ട വിധം ആഗ്രഹം നടത്തിയില്ലേ എന്നെ കൊല്ലല്ലേ മുരുകാ….”
“മതിയായില്ല സന നിന്നെ…”
“കൊതിയനാ നീ…”
“കളയട്ടെ…??
“തന്നോ വായിലേക്ക്…”
അയാളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്ന് കുണ്ണയെ ഞാൻ വായിലാക്കി… പൂറിൽ അടിച്ചത് പോലെ അണ്ണാക്കിലേക്ക് അടിച്ച് അയാൾ അലറി… തൊണ്ടയിലേക്ക് ചൂട് പാൽ ഒഴുക്കി തരുമ്പോൾ ഞാനയാളുടെ കുണ്ടിയിൽ പിടിച്ച് എന്നിലേക്ക് അമർത്തി…. അത് മുഴുവൻ കുടിച്ച് ഞാൻ നിലത്തേക്ക് തളർന്ന് വീണപ്പോ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി… എന്റെ കൂടെ വാരിപുണർന്നു കിടന്ന മുരുകൻ പറഞ്ഞു…
“ഉച്ചയെ ആയിട്ടുള്ളു…. ഒന്ന് കൂടി വേണമെനിക്ക്…??
“തരാം ഇപ്പൊ എടുത്ത പണി അതുപോലെ തന്നെ വേണം….”
“പറ്റുമോ…??
“എന്റെ ബോധം പോയാലും നിനക്ക് പണ്ണി തകർക്കാം…. സമ്മതിച്ചു …..”
“ഇഷ്ട്ടായ എന്റെ പണി…??
അയാളുടെ ചുണ്ടിൽ അമർത്തി ഒരു ഉമ്മയായിരുന്നു മറുപടി…