കുടിയേറ്റം – 4


അടുത്ത മുറിയിൽ കിടക്കുന്ന സൂസമ്മ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു…

താൻ അബദ്ധം ആണോ ചെയ്യുന്നത്.. അലീസിനെയും മക്കളെയും കളപ്പുരയിൽ താമസിക്കാൻ മഹി അനുവദിക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ല.. ആരും തൊടാത്ത പെണ്ണാണ് സാറ.. ആലീസ് ചേച്ചിയും ഒട്ടും മോശമല്ല.. ഇത്രയും പ്രായമായിട്ടും ഒട്ടും ഉടയാത്ത നല്ല ഷേപ്പുള്ള ശരീരമാണ് ചേച്ചിക്ക്…

വർഗീസ് ചേട്ടൻ പണത്തിലും മദ്യത്തിലും മയങ്ങുന്ന ആളാണ്..

സർവ്വ സ്വാതന്ദ്ര്യത്തോടെ അമ്മയെയും മകളെയും കിട്ടുകയാണ് മഹിക്ക്… അതോടെ കളപ്പുരയിൽ തനിക്ക് ഇപ്പോൾ കിട്ടുന്ന പരിഗണന നഷ്ടപ്പെടില്ലേ…

ഇങ്ങനെ പലവിധ ചിന്തകളുമായി സൂസമ്മ ഉറക്കംവരാതെ നേരം വെളുപ്പിച്ചു…

പിറ്റേന്ന് രാവിലെ തന്നെ വർഗീസ് ഭാര്യയെയും മക്കളെയും കൂട്ടി കളപ്പുരയിൽ എത്തി…

മഹി വളരെ സന്തോഷത്തോടെ അവരെ സ്വീകരച്ചു…

കളപ്പുരയിലെ വലിയ രണ്ടുമുറികൾ അവർക്ക് ഉപയോഗിക്കാൻ അനുവാദവും കൊടുത്തു…

കാര്യസ്ഥൻ മൂപ്പിൽ നായർ സ്വകാര്യമായി മഹിയോട് പറഞ്ഞു..

ഇതു വേണ്ടിയിരുന്നോ കുഞ്ഞേ.. നസ്രാണികളെ ഇവിടെ സ്ഥിരമായി താമസിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ ലോകം എന്തു കരുതും..

എടോ.. ഞാൻ അവരെ തറവാട്ടിലേക്കല്ല താമസിക്കാൻ ക്ഷണിച്ചത്..

ഇത് കളപ്പുരയാ.. കളപ്പുര..! അമ്മാമ ഇവിടം എന്തിനൊക്കെയാണ് ഉപയോഗിച്ചിരുന്നത് എന്ന് അറിയാൻ മേലാത്ത ആളല്ലല്ലോ താൻ..

അതിനൊക്കെ കൂട്ടു നിന്നതും താനല്ലായിരുന്നോ…

എനിക്കറിയാം എന്ത് എങ്ങിനെ ചെയ്യണം എന്ന്..ഇങ്ങോട്ട് ഉപദേശമൊന്നും വേണ്ട…

അതോടെ പരമൻ ആ വിഷയം വിട്ടു…

അലീസ്സിന് ഒരു വശത്ത് സന്തോഷം മറുവശത്ത് ടെൻഷൻ..

ഇത്രയും വലിയ കെട്ടിടത്തിൽ സർവ്വ സൗകര്യങ്ങളോടെയും താമസിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽപോലും കരുതിയതല്ല . അതാണ് സന്തോഷത്തിനു കാരണം…

മഹിയുടെ ഉദ്ദേശം ശരിക്കും ആലീസിനറിയാം.. അതാണ് ടെൻഷന് കാരണം.. അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുക്കുന്നതിൽ അവൾക്ക് കുഴപ്പം ഒന്നും തോന്നിയില്ല.. തങ്ങൾക്ക് ആവശ്യത്തിനു ഭൂമിയും തന്ന് ഇത്രയും പരിഗണനയോടെ ഇവിടെ താമസിപ്പിക്കുന്ന ആളല്ലേ..

പക്ഷേ സാറ.. അവളെ മഹി വെറുതെ വിടുമോ… അതാണ് ആലീസിന്റെ ടെൻഷൻ.. അതിന് അവളുടെ മനസ്സിൽ ഒരു പദ്ധതിയുണ്ട്..ആ പദ്ധതിയനുസരിച്ചു കാര്യങ്ങൾ നടക്കണം എന്നാണ് അവളുടെ പ്രാർത്ഥന…

കളപ്പുരയിലെ ആദ്യ രണ്ടു മൂന്നു ദിവസം സാധാരണ പോലെ കടന്നുപോയി.. തിരുവിതാങ്കൂർ സ്റ്റൈലിൽ ആലീസ് പാചകം ചെയ്ത ഭക്ഷണമൊക്കെ മഹിക്ക് നന്നായി ഇഷ്ട്ടപ്പട്ടു…

പകൽ സമയം വർഗീസ് തനിക്ക് കിട്ടിയ സ്ഥലത്തു കാടുവെട്ടി തെളിക്കാനും കിളച്ച് ഒരുക്കാനും ഒക്കെയായി തിരക്കിലാണ്..

വർഗീസ്സിന് സഹായത്തിന് രണ്ടു ചെറുമരെയും മഹി ഏർപ്പാടാക്കി കൊടുത്തു..

മഹിയും പല വിഷയങ്ങളുമായി അവിടെ ഉണ്ടാകാറില്ല..

ഒരാഴച ആയപ്പോൾ ആ വീടും അവിടുത്തെ ജീവിതവുമായി എല്ലാവരും പൊരുത്തപ്പെട്ടു…

ഒരു ദിവസം ആലീസിനും മക്കൾക്കും കുറേ അധികം തുണിത്തരങ്ങൾ കണ്ണൂര് പോയിട്ട് വന്നപ്പോൾ മഹി വാങ്ങി കൊണ്ടുവന്നു..

അത്രയും വിലകൂടിയ തുണികൾ ആലീസും സാറയും ആദ്യമാണ് ഉപയോഗിക്കുന്നത്…

ചില ദിവസങ്ങളിൽ പോലീസിലെയും ഫോറസ്റ്റിലെയും ഉദ്യോഗസ്ഥർ മഹിയെ കാണാൻ വന്നപ്പോൾ അവരൊക്കെ വളരെ ബഹുമാനത്തോടെ പെരുമാറുന്ന കണ്ടപ്പോൾ തങ്ങളുടെ സംരക്ഷകൻ എത്ര വലിയ ആളാണ് എന്ന് ആലീസും മക്കളും ചിന്തിച്ചു…

ഒരു ദിവസം വൈകിട്ട് ഭക്ഷണ ശേഷം മഹി ആരും കേൾക്കാതെ ആലീസിനോട് പറഞ്ഞു..

ഇന്ന് നിന്റെ കിടപ്പ് മാളിക മുറിയിൽ ആക്കുന്നതിൽ വിരോധമുണ്ടോ…

ആ ക്ഷണം ഏതു സമയത്തും ഉണ്ടാകാം എന്ന് പ്രതീക്ഷിച്ചു തന്നെയാണ് ആലീസ് കഴിഞ്ഞത്..

അതുകൊണ്ട് തന്നെ അവളിൽ വലിയ ഞെട്ടലൊന്നും ഉണ്ടായില്ല..

അയ്യോ തമ്പ്രാ ചേട്ടൻ..!

അതോർത്തു ഇയാൾ വിഷമിക്കേണ്ട.. കറവക്കാരന്റെ അനുവാദം ഇല്ലാതെ ഞാൻ ഒരു പശുവിനെയും തൊടാറില്ല..

അയാൾ ഒന്നും പറയില്ല.. താൻ അയാളോട് പറഞ്ഞിട്ട് തന്നെ മാളിക മുറിയിലേക്ക് പോരുക…

കളപ്പുരയുടെ മുകളിൽ വലിയ ബാൽ ക്കണി യോട് കൂടിയ മുറിയാണ് മഹി ഉപയോഗിക്കുന്നത്…

താഴെയുള്ള രണ്ടു മുറികളിൽ ഒന്ന് വർഗീസും ആലീസും അടുത്ത മുറി സാറയും ജോസ് മോനും..

അടുക്കള ജോലികൾ ഒതുക്കിയ ശേഷം കിടക്കാൻ ഒരുങ്ങുമ്പോൾ സാറയെ ഞെട്ടിച്ചു കൊണ്ട് വർഗീസ് പറഞ്ഞു…

നീ ഇന്ന്‌ മാളിക മുറിയിൽ ആല്ലേ കിടപ്പ്.. ഇവിടെ ഞാൻ വിരിച്ചോളാം.. നീ പൊയ്ക്കോ.. തമ്പ്രാക്ക് വിരിച്ചു കൊടുക്ക്…

ശ്ശോ.. നിങ്ങൾ എന്തു മനുഷ്യനാണ്.. എന്നെ എന്തിനാണ് അങ്ങോട്ട് വിളിച്ചതെന്നു മനസിലാക്കിയിട്ടാണോ പറഞ്ഞു വിടുന്നത്…

ങ്ങും.. എന്തു മനസിലാക്കാനാണ്.. ഞാൻ തൊടത്ത ഏതേലും സ്ഥലം നിന്റെ ശരീരത്തുണ്ടോ..

ഇരുപതു വർഷം ഞാൻ ഉഴുതു മറിച്ച നിലമല്ലേ…

നമ്മുടെ അടുക്കളയിൽ എന്നെങ്കിലും ഇതുപോലെ ചാക്ക് കണക്കിന് നെല്ലും അരിയും ഇരുന്ന കാലമുണ്ടോ..?

ഇറച്ചിയും മീനും മുടങ്ങാതെ കഴിച്ചിട്ടുണ്ടോ..?

ഇത്രയും ഭൂമി നമുക്ക് ഒരു രൂപ മുടക്കാതെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നോ..?

തേഞ്ഞുപോകുന്ന ഒന്നും നിനക്കില്ല.. അങ്ങിനെ എന്തെങ്കിലും ഒന്ന് ഉണ്ടങ്കിൽ അത് ഇപ്പോൾ തന്നെ തേഞ്ഞിട്ടുണ്ടാവും…

നിങ്ങൾ അപ്പോൾ എല്ലാം ഉറപ്പിച്ചു തന്നെയാ അല്ലെ..

എടീ.. ഔതകുട്ടി എങ്ങനെയാ രക്ഷ പെട്ടത്.. ഔതകുട്ടി തന്നെയാ സൂസമ്മേനെ ഇങ്ങോട്ട് തമ്പ്രാന് ആവശ്യമുള്ളപ്പോൾ കൊണ്ടു വരുന്നത്… എന്നിട്ട് അവളുടെ വല്ലതും തേഞ്ഞു പോയോ..?

അതും അവനെ നോക്കിയിരുത്തിയാ അവളെ ചെയ്യുന്നതൊക്കെ..

ശ്ശേ.. ഇതൊക്കെ നിങ്ങളോട് ആരാ പറഞ്ഞത്..

തബ്രാ തന്നെ..

ഇനി നിങ്ങൾക്കും അതുപോലെ തോന്നുമോ കർത്താവേ…

ഞാനേ ഔത കുട്ടിയല്ല.. വർഗീസ്സാണ് വർഗീസ്..

ഊവേ.. കണ്ടറിയണം.. അകത്തുള്ളതൊക്കെ ഇപ്പോൾ പുറത്തു വരുമെന്ന്…

ഇത്രേം പ്രായമുള്ള എന്നെ കണ്ടല്ല തമ്പ്രാ ഇതൊക്കെ ചെയ്യുന്നത്.. തലേം മോലേം വളർന്ന പെണ്ണൊരുത്തി ഇവിടെയുണ്ട് എന്ന് നിങ്ങൾ മറക്കണ്ട..

ങ്ങും.. അത് അപ്പോഴല്ലേ.. ഇപ്പോൾ നീ ചെല്ല്.. തമ്പ്രാ കത്തിരിക്കും… ആഹ്.. ഒന്ന് മേലു കഴുകിയിട്ട് പോ.. വിയർപ്പ് നാറും..

ങ്ങും.. എനിക്ക് മനസിലായി.. നിങ്ങൾ തന്നെ വേണേൽ എന്നെ കുളിപ്പിച്ചു കൊണ്ടുപോയി കൊടുക്കുമെന്ന്…

നീ നോക്കിക്കോ.. ഞാൻ എന്തു ചെയ്താലും പത്തു കൊല്ലത്തിനുള്ളിൽ ഈ നാട്ടിൽ ഞാൻ ആരാകുമെന്ന്…

മാളിക മുറിയുടെ ചാരിയ വാതിൽ തുറന്ന് അകത്തേക് കയറുമ്പോൾ ആലീസ് കണ്ടു പുറത്തെ ബാൽക ണിയിൽ തെളിഞ്ഞു കത്തുന്ന റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ പുറത്തെ നിലാവിലേക്ക് നോക്കി ഇരിക്കുന്ന മഹിയെ…
ആഹ്.. വന്നോ… ഇങ്ങോട്ട് പോരൂ…

മനസ്സിൽ ധൈര്യം ഉണ്ടങ്കിലും വർഗീസ് അല്ലാത്തഒരു പുരുഷന്റെ കൂടെ ആദ്യമാണ് ഇങ്ങനെ ഒറ്റക്ക്…

തന്റെ അടുത്തേക്ക് മടിച്ചു മടിച്ചു വന്ന ആലീസിന്റെ കൈയിൽ പിടിച്ചു വലിച്ച് തന്റെ മടിയിലേക്ക് ഇരുത്തിയിട്ട് മഹി ചോദിച്ചു…

നിന്റെ കെട്ടിയവനോട് പറഞിട്ടാണോ വന്നത്…

ങ്ങും..

അയാൾ പോകേണ്ട എന്ന് പറഞ്ഞോ..

ഇല്ല..

അപ്പോൾ ഇനിയും ആ പ്രശ്‍നം ഇല്ലല്ലോ..തനിക്ക് എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് കയറിവരാം.. മനസ്സിലായോ..

മനസിലായി…

അവളെ മടിയിൽ ഇരുത്തി കൊണ്ടുതന്നെ ചട്ടയും റൗക്കയും ഊരിക്കളഞ്ഞു മഹി…

അൽപ്പം ഇടിഞ്ഞ വലിയ മുലകൾ അയാളുടെ കൈ കരുത്തിൽ ഞരിഞ്ഞു…

അയാൾ തന്റെ ചുണ്ടുകൾ വായിലാക്കി ഉറിഞ്ചിയത് ആലീസിന് പുതിയ അനുഭവം ആയിരുന്നു..

വർഗീസ് കളിക്കുമ്പോൾ ഇത്രയും ഗാഡമായി ചുംബിക്കാറൊന്നുംമില്ല..

തന്നിലും എട്ടു പത്തു വയസിനെങ്കിലും ഇളപ്പമുള്ള മഹിയുടെ തന്റെ മേലുള്ള ആവേശം അവളെ പുളകിതയാക്കി..

എല്ലാ വസ്ത്രങ്ങളും മാറ്റിയ ശേഷം ആലീസിനെ പൂർണനഗ്നയാക്കി നിർത്തി.. റാന്തൽ വിളക്കിന്റെ തിരി ഉയർത്തി വെച്ചിട്ട് ആലീസിന്റെ നഗ്നത അയാൾ ആവോളം ആസ്വദിച്ചു..

തന്റെ മുല ഞെട്ടുകളും കന്തു മൊക്കെ മഹിയുടെ വിരലിന്റെയും നാക്കിന്റെയും ലാളന ഏറ്റുവാങ്ങുമ്പോൾ ആലീസിന് അയാളൊരു കാമദേവനെ പോലെ തോന്നി…

എനിക്ക് ഇങ്ങനെ ഇരുട്ടിൽ പെണ്ണിനെ കളിക്കുന്നത് അത്ര ഇഷ്ടമല്ല…

അല്ലെങ്കിൽ ആരെങ്കിലും അടുത്ത് വേണം…

ഇപ്പോൾ ഇരുട്ടല്ലല്ലോ… വിളക്ക് തെളിഞ്ഞു നിൽക്കുകയല്ലേ..

അങ്ങനെയല്ല… പകൽ വെളിച്ചത്തിൽ കളിക്കുന്ന കാര്യമാണ് പറഞ്ഞത്…

പിന്നെ ഞാൻ കളിക്കുന്ന പെണ്ണിന്റെ ഭർത്താവ് അടുത്തുണ്ടാവുന്നത് നല്ലതല്ലേ…

അയ്യോ തമ്പ്രാ.. ഏതെങ്കിലും പെണ്ണ് അതിന് സമ്മതിക്കുമോ…

ങ്ങും.. എന്നെ അറിയാവുന്ന എല്ലാവരും അതിന് സമ്മതിക്കുന്നവരാണ്…

നിന്റെ സ്വന്തക്കാരി സൂസമ്മയില്ലേ അവളും ഭർത്താവിനെയും കൂട്ടിയാണ് ഇവിടെ വരുക…

അയ്യോ.. ഔത കുട്ടിയോ..!

ങ്ങും.. അയാൾ എവിടെ എങ്കിലും നിന്ന് നോക്കുന്നുണ്ടാവും… അയാൾ കാണുന്നുണ്ട് എന്ന അറിവോടെ അവളെ ചെയ്യുന്നതാണ് എനിക്ക് സുഖം…

അയ്യേ.. ഇതു വല്ലാത്ത സ്വഭാവം തന്നെ.. നീ ആ സൂസമ്മയോട് ചോദിച്ചു നോക്കിക്കേ അവൾ പറയും അതിന്റെ സുഖം എത്രയെന്ന്…

ഇപ്പോൾ തന്നെ നമ്മൾ ഇവിടെ ഇങ്ങനെ നിൽക്കുമ്പോൾ ആ മുറിയിൽ നിന്റെ ഭർത്താവുണ്ടങ്കിൽ അതൊരു രസമല്ലേ…

അയ്യേ.. ഞാൻ സമ്മതിക്കില്ല.. നാണം ആകില്ലേ അങ്ങനെയൊക്കെ..

മാത്രമല്ല അങ്ങേര് ഔതകുട്ടിയെ പോലെ അല്ല..അതിനൊന്നും തയ്യാറാകുന്ന ആളല്ല…

ആലീസിന്റെ കന്തിൽ വിരലോടിച്ചു കൊണ്ട് മഹി പറഞ്ഞു..

ഔത കുട്ടിയെക്കായിലും ഇക്കാര്യത്തിൽ മിടുക്കൻ നിന്റെ കെട്ടിയവൻ തന്നെ…

നീ മുറിക്കുള്ളിലേക്ക് സൂക്ഷിച്ചു നോക്ക്.. എന്തെങ്കിലും കാണാൻ പറ്റുന്നുണ്ടോ..?

ഇരുട്ടു മൂടിയ മുറിയിലേക്ക് അരിച്ചെത്തുന്ന റാന്തൽ വിളക്കിന്റെ പ്രകാശത്തിൽ ഒരു നിഴലാട്ടം അവൾ കണ്ടു…

യ്യോ.. ആരോ അവിടെയുണ്ട്.. അവൾ തന്റെ മുണ്ട് പെട്ടന്ന് തപ്പിയെടുത്തു നാണം മറയ്ക്കാൻ ഒരുങ്ങി..

ആ മുണ്ട് പിടിച്ചു വാങ്ങിയിട്ട് അയാൾ അവളുടെ ചെവിയിൽ പറഞ്ഞു.. അത് അവനാണ്.. നിന്റെ ഭർത്താവ്…

ആലീസിന് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല…

മഹി വീണ്ടും അവൾ മാത്രം കേൾക്കാനുള്ള ശബ്ദത്തിൽ പറഞ്ഞു… നല്ല മണ്ണും നല്ല ബ്രാണ്ടിയും ആണ് അവന് ഞാൻ കൊടുത്തത്… നിന്നെയും മറ്റെന്തിനെയുംകാൾ അവന് പ്രാധാന്യം അതാണ്…

ഇന്ന്‌ ഈ മഹിയുടെ അടിമകളിൽ ഒന്നാണ് നിന്റെ ഭർത്താവും..

നീ പേടിക്കേണ്ട.. അവൻ അവിടെ വന്നിരിക്കുന്നത് ഞാൻ പറഞ്ഞിട്ടാണ്..

അതാണ് എനിക്ക് ഇഷ്ടം…

എന്റെ അടിമ.. നിനക്ക് കാണണോ ഇപ്പോൾ ഞാൻ വിളിച്ചാൽ ഇവിടെ വന്ന് നിന്റെ മുന്നിൽ മുട്ടിൽ നിന്ന് തമ്പ്രാട്ടി എന്ന് നിന്നെ വിളിക്കും…

മദ്യം കിട്ടിയാൽ തന്റെ ഭർത്താവ് എന്തും ചെയ്യുമെന്ന് ആലീസിന് അറിയാം.. മുൻപ് അങ്ങിനെ ചില അനുഭവങ്ങൾ ഉണ്ട്…

ചങ്ങനാശ്ശേരിയിൽ വെച്ച് ഒരു ദിവസം മൂക്ക് മുട്ടെ ചാരായം കുടിപ്പിച്ചിട്ട് പലിശക്ക് പണം കൊടുക്കുന്ന അണ്ണാച്ചിയെ വീട്ടിൽ വിളിച്ചുകൊണ്ട് വന്നത് അവൾ ഓർത്തു…

നാട്ടുകാരെ വിളിച്ചു കൂട്ടുമെന്ന് പറഞ്ഞപ്പോൾ ആണ് അയാൾ പോയത്…പിന്നീടും ഒന്നു രണ്ടു പ്രാവശ്യം ഇതേ അണ്ണാച്ചിയുടെ കാര്യം തന്നോട് പറഞ്ഞതും താൻ ചെവി പൊട്ടുന്ന തെറി പറഞ്ഞതും അവൾ ഓർത്തു…

വർഗീസ് ആ രാത്രി വെളുക്കുവോളം തന്റെ ഭാര്യയെ മഹി പല രീതിയിൽ ഊക്കുന്നത് കണ്ടുകൊണ്ട് ആ മുറിയിൽ ഇരുന്നു.. ഉറക്കം വന്നപ്പോൾ അയാൾ കണ്ണടച്ചു…

ഭർത്താവ് അടുത്ത മുറിയിൽ ഇരുന്ന് എല്ലാം കാണുന്നു എന്ന ചിന്ത ആദ്യം അവളെ ആസ്വസ്ഥയാക്കിയെങ്കിലും മാഹിയിൽ നിന്നും കിട്ടിയ വ്യത്യസ്ത മായ രതി അതൊക്കെ മറന്ന് കളയാൻ ആലീസിനെ നിർബന്ധിതയാക്കി…

പിറ്റേ ദിവസം അങ്ങനെ ഒരു സംഭവം നടന്നിട്ടേയില്ലെന്ന ഭാവത്തിലാണ് വർഗീസ് പെരുമാറിയത്…

പക്ഷേ ആ സംഭവത്തോടെ ആലീസിന് ഭർത്താവിനോട് ഉണ്ടായിരുന്ന എല്ലാ അടുപ്പവും അവസാനിച്ചു…

രണ്ടു ദിവസം കഴിഞ്ഞ് മഹി സൂസമ്മയെ വിളിപ്പിച്ചു…ഔതകുട്ടിയും സൂസമ്മയും താഴെ വന്ന് ആലീസുമായി കുശലം പറഞ്ഞ ശേഷമാണ് മാളിക മുറിയിലേക്ക് പോയത്…

നീ ഇവിടെ ഉണ്ടായിട്ടും തബ്രാ കണ്ടോ എന്നെ വിളിപ്പിച്ചത് എന്നൊരു ഭാവം സൂസമ്മയുടെ മുഖത്ത് ഉണ്ടായിരുന്നു.

ആലീസിന് അതു മനസ്സിലാകുകയും ചെയ്തു…

ആ സമയത്ത് വർഗീസ് ഇല്ലാതിരുന്നതിൽ ഔതകുട്ടി അശ്വസിച്ചു.. എങ്കിലും ആലീസിന്റെ മുഖത്ത് നോക്കാൻ അയാൾക്ക് വൈക്ലബ്യം ഉണ്ടായിരുന്നു…

ഔതകുട്ടിയുടെ ബുദ്ധിമുട്ട് മനസിലാക്കിയ ആലീസ് സൂസമ്മ കേൾക്കാതെ പറഞ്ഞു..

ഇപ്പോൾ എല്ലാവർക്കും പരസ്പരം അറിയാമല്ലോ.. പിന്നെ എന്തിനാണ് ആങ്ങള എന്റെ മുഖത്ത് നോക്കാതിരിക്കുന്നത്.. സൂസമ്മയെ വിളിപ്പിച്ചത് എന്തിനാണെന്ന് എനിക്കും അറിയാം ഞങ്ങളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നതു എന്തിനാണ് എന്ന് ആങ്ങളക്കും അറിയാം…

ആലീസിന്റെ ആ തുറന്ന് പറച്ചിൽ ഓതകുട്ടിയെ വല്ലാത്ത ഒരു ബുദ്ധിമുട്ടിൽ നിന്നുമാണ് രക്ഷിച്ചത്..

അതേ പെങ്ങളെ… ഞങ്ങൾ രക്ഷപെട്ടപോലെ നിങ്ങളും പച്ചപ്പിടിക്കട്ടെ എന്നേ ഞാനും കരുതിയൊള്ളു…

ഇവിടെ ഇപ്പോൾ നടക്കുന്നത് നമ്മളല്ലേ അറിയൂ… ആട്ടെ അളിയൻ എതിർപ്പ് വല്ലോം പറഞ്ഞോ പെങ്ങളെ…

അതിയാന് എന്ത് എതിർപ്പ്… കള്ള് കിട്ടിയാൽ എല്ലാം ചെയ്യും…

അപ്പോൾ അളിയൻ അടുത്തുണ്ടായിരുന്നോ..?

എന്തിന് അടുത്തുണ്ടായിരുന്നോ എന്നാ ആങ്ങള ചോദിക്കുന്നത്…

അല്ല.. മഹി പെങ്ങളെ വിളിക്കുമ്പോൾ..

ങ്ങും.. നല്ല ബെസ്റ്റ് അളിയന്മാരാ നിങ്ങൾ.. എങ്ങിനെ ഒത്തുവന്നോ ഇത്ര പൊരുത്തത്തോടെ…

അപ്പോളാണ് സൂസമ്മ മാളിക മുറിയിൽ നിന്നും ചേട്ടാ ഇങ്ങു കയറിവാ എന്ന് വിളിച്ചത്…
അപ്പോൾ ആലീസ് പറഞ്ഞു.. ദേണ്ടെ വിളിക്കുന്നു.. എന്റെ ആങ്ങള പോയി പിടിച്ചു വെച്ചുകൊടുത്തിട്ട് വാ…

അത് കേട്ട് ഒരു ഇളിഭ്യ ചിരിയോടെ കോവണി കേറി ഔതകുട്ടി മുകളിലേക്ക് പോയി…

വർഗീസിന്റെ കൂടെ മിക്ക ദിവസവും ജോസ് മോൻ പോകുന്നത് കൊണ്ട് സാറ തനിയെ ആയിരിക്കും മുറിയിൽ..

തന്റെ അമ്മയുമായി മഹി തബ്രാ പണി നടത്തുന്ന കാര്യം സാറക്ക് മനസിലായിട്ടുണ്ട്…

അമ്മേടെ തെറി പേടിച്ച് അവൾ അതൊന്നും വെളിയിൽ കാണിച്ചില്ല…

പക്ഷേ ഇപ്പോൾ ആലീസ് ഔതകുട്ടിയുമായി നടത്തിയ സംസാരം അവളെ ഞെട്ടിച്ചു കളഞ്ഞു…

അപ്പൻ അറിഞ്ഞുകൊണ്ടാണോ ഇതൊക്കെ… പിന്നെ അവളെ ചിന്തിപ്പിച്ചത് അമ്മ അവസാനം പറഞ്ഞ വാചകമാണ്…

ആങ്ങള പോയി പിടിച്ചു വെയ്ക്കാൻ.. അത് എത്ര ആലോചിച്ചിട്ടും സാറക്ക് മനസിലായില്ല…

ഔതകുട്ടി മുകളിലേക്ക് കയറി പോകുന്നത് നോക്കി ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ ആലീസ് കണ്ടത് മുറിയുടെ വാതുക്കൽ നിന്ന് പരുങ്ങുന്ന സാറയെ ആണ്…

എന്ത് കാണാൻ നോക്കി നിൽക്കുവാടി.. പോയി മുറിക്കകത്തു ഇരിക്ക്.. വെളിയിൽ കണ്ടുപോകരുത്..

അമ്മേ ഞാൻ അമ്മായിയെ കണ്ടതുകൊണ്ട്…

അമ്മായീം കുമ്മായിം ഒക്കെ വരുകേം പോവുകയും ഒക്കെ ചെയ്യും.. നീ അകത്തു പോയി ഇരിക്ക്.. ഞാൻ പറഞ്ഞിട്ട് വെളിയിൽ വന്നാൽ മതി..

അത്രയും കേട്ടതോടെ സാറ ഉള്ളിലേക്ക് വലിഞ്ഞു…

അര മണിക്കൂർ കഴിഞ്ഞ് ഔതകുട്ടി താഴേക്ക് ഇറങ്ങി വന്നു…

ആങ്ങളയുടെ പണി കഴിഞ്ഞോ..

ശ്ശെ.. എന്താ ആലീസ് പെങ്ങളെ ഇങ്ങനെ..എല്ലാം അറിഞ്ഞിരുന്നിട്ട്..

എന്നാലും എന്റെ ആങ്ങളെ..ഞാൻ ഓർക്കുക ആയിരിന്നു ഈ ആണുങ്ങളുടെ ഓരോ കാര്യങ്ങൾ…

അതേ.. പെങ്ങളോട് മുകളിലേക്ക് വരാൻ തബ്രാ പറഞ്ഞു…

അയ്യേ.. ഞാൻ എങ്ങും വരുന്നില്ല..

അതിന് അവിടെ എല്ലാം കഴിഞ്ഞു.. തമ്പ്രാ എന്തോ പറയാൻ വിളിച്ചതാ..

മടിയോടെ ആണെങ്കിലും വേറെ നിവർത്തിയില്ലാത്തത് കൊണ്ട് ആലീസ് മാളിക മുറിയിലേക്ക് കയറി ചെന്നു…

വലിയ കട്ടിലിൽ ചുവരിലേക് ചാരി കാൽ നീട്ടി ഇരിക്കുകയാണ് മഹി.. കട്ടിലിന്റെ ഒരു സൈഡിൽ സൂസമ്മ ഇരിക്കുന്നു…

ആഹ്.. വന്നോ.. ഇവിടെ ഇരിക്ക്.. തന്റെ അടുത്തായി കിടക്കയിൽ തൊട്ടു കാണിച്ചു കൊണ്ട് മഹി പറഞ്ഞു…

വേണ്ട തബ്രാ.. ഞാൻ ഇവിടെ നിന്നോളം.. വിളിച്ചത് എന്താന്ന് പറഞ്ഞാൽ….

ഹാ.. താൻ ഇവിടെ ഇരിയടോ.. എന്തിനാണ് നാണം.. രണ്ടു പെറ്റതല്ലേ.. നമ്മൾ ഇന്നലെയും ഈ കട്ടിലിൽ കിടന്ന് ഊക്കിയതല്ലേ.. ദേ ഇവളെ ഈ കളപ്പുരയുടെ എല്ലാ മുറികളിലും കൊളത്തിലും പറമ്പിലും ഒക്കെ നടന്ന് ഊക്കിയിട്ടുണ്ട്.. അല്ലേ സൂസമ്മേ…

ഇനി നിങ്ങൾക്ക് എന്ത് ഒളിക്കാനാണ്.. താൻ ഇവിടെ ഇരിക്ക്… ഇപ്പോൾ ഏതായാലും നിന്റെ പൂറ്റിൽ കുണ്ണ കേറ്റാൻ ഉദ്ദേശിക്കുന്നില്ല…

മഹി പറയുന്നത് ഔതകുട്ടി കേൾക്കുന്നുണ്ടോ എന്ന സംശയത്തിൽ ആലീസ് പിന്നിലേക്ക് നോക്കി..

അപ്പോൾ സൂസമ്മ പറഞ്ഞു.. ചേട്ടൻ ഇനി കയറി വരില്ല ചേച്ചി.. തമ്പ്രാ പറയുന്നത് കേട്ട് അവിടെ ഇരിക്ക്…

ആലീസ് സൂസമ്മേ ഒന്നു നോക്കി.. അവൾ ഒരു മുണ്ട് പുതച്ചിട്ടുണ്ട്..

ഉള്ളിൽ വേറെ ഒന്നും ഇല്ലന്ന് ഒറ്റ നോട്ടത്തിൽ അറിയാം…

മഹി കൈനീട്ടി ആലീസിന്റ കൈയിൽ പിടിച്ച് അടുത്തേക്ക് വലിച്ചിരുത്തി..

ആലീസ്സേ.. ഔതകുട്ടി ഇനി ഇങ്ങോട്ട് വരില്ല.. അയാളുടെ ഡ്യൂട്ടി കഴിഞ്ഞിട്ടാണ് പോയത്..അല്ലേ സൂസമ്മേ…

തന്റെ ഭർത്താവിനെ ആലീസിന്റെ മുന്നിൽ ആക്ഷേപിച്ചത് സൂസമ്മക്ക് കുറച്ചിലായി പോയി…

തബ്രാ ചേച്ചിയെ വിളിച്ചതൊക്കെ രാത്രി നേരത്തല്ലേ.. അതുകൊണ്ട് അറിയില്ലല്ലോ നോക്കി നിന്നവർ എന്തൊക്കെ ചെയ്തു എന്ന്..

ങ്ങും.. അയാളും എല്ലാം ചെയ്യും… പക്ഷേ നിന്റെ ഭർത്താവിനെ പോലെ നോക്കി നിന്ന് കുലുക്കുന്ന ആളല്ലന്ന് തോന്നുന്നു…

അതിപ്പോൾ അങ്ങേര് അങ്ങനെ ആയിപോയി..

അതുവരെ മിണ്ടാതിരുന്ന ആലീസ് പറഞ്ഞു.. ശ്ശേ ഈ ആണുങ്ങൾ എന്താ ഇങ്ങനെ ആയിപോകുന്നത്…

എന്റെ ആലീസ് ചേച്ചീ ഇനിയും നമ്മൾ കാണാൻ കിടക്കുന്നേയുള്ളു ഇവരുടെ ഒക്കെ തനി ഗുണം…

ഈ സമയത്ത് മഹി ചട്ടക്ക് മേലേക്കൂടി ആലീസിന്റെ മുലകളിൽ പതിയെ തഴുകാൻ തുടങ്ങി…

സൂസമ്മയുടെ നോക്കിയിരിക്കുമ്പോൾ മഹി അങ്ങനെ ചെയ്യുന്നതിൽ ആലീസിന് ലജ്ജ തോന്നിയതിനാൽ അവൾ അയാളുടെ കൈകൾ ഒന്നു രണ്ടു തവണ പിടിച്ചു മാറ്റി…

ആലീസിന്റെ എതിർപ്പ് കാര്യമാക്കാതെ മുലകളിൽ മാറി മാറി പിഴിഞ്ഞുകൊണ്ട് മഹി പറഞ്ഞു..

നാളെ രണ്ടുപേരും റെഡിയായി ഇരുന്നോ.. നമുക്ക് ഒരു ഹണ്ടിങ്ന് പോകാം…

ഹണ്ടിങ്ങോ..

ചേച്ചീ ഈ തമ്പ്രാ ഇടക്ക് കാട്ടിൽ പോകും തോക്കുമായി.. വേട്ടക്ക്..

അയ്യോ..അതിനു ഞങ്ങൾ പെണ്ണുങ്ങൾ എന്തിനാ വരുന്നത്…

ഞങ്ങടെ കെട്ടിയവന്മാരെ കൊണ്ടുപോയാൽ പോരെ…

അതുകേട്ട് ചിരിച്ചു കൊണ്ട് സൂസമ്മ പറഞ്ഞു.. എന്റെ ചേച്ചീ ഈ തമ്പ്രാ വേട്ടക്ക് പോകുന്നത് രണ്ടു സൈസ് തോക്കുമയാണ്..

ഒന്ന് മൃഗങ്ങളെ വെടിവെക്കാൻ.. മറ്റേതു മനുഷ്യനെ വെടിവെക്കാൻ.. മനുഷ്യൻ എന്ന് പറഞ്ഞാൽ ആണുങ്ങൾ അല്ല കെട്ടോ.. പെണ്ണുങ്ങളെ മാത്രം വെടിവെയ്ക്കുന്ന പ്രത്യേക തരം തോക്കാ അത്…

വേട്ടക്ക് കാട്ടിൽ പോകുന്നതിന്റെ ഉദ്ദേശം സൂസമ്മ ആലീസിന് വിശദമായി പറഞ്ഞു കൊടുത്തു…

ആലീസിന് കാര്യം മനസിലായി എങ്കിലും സാറയോട് എന്തു പറഞ്ഞിട്ട് പോകും എന്നോർത്തായിരുന്നു അവളുടെ ടെൻഷൻ… ചേച്ചി എന്താണ് ആലോചിക്കുന്നത്ത്‌ ഒന്നുമില്ല സൂസമ്മേ.. സാറയോട് എന്തു പറയും എന്നാണ് ആലോചിച്ചത്…

എന്റെ ചേച്ചീ.. അവൾ പ്രായം തികഞ്ഞ പെണ്ണല്ലേ.. അവൾക്ക് ഒന്നും അറിയില്ല എന്നാണോ ചേച്ചി കരുതുന്നത്..അവൾ അറിയട്ടെ ചേച്ചീ. ഇതൊന്നും അധികം നാൾ ഒളിച്ചു വെയ്ക്കാൻ പറ്റില്ല…

ഇങ്ങനെ പറഞ്ഞിട്ട് മഹിയെ നോക്കി സൂസമ്മ കണ്ണിറുക്കി…

ഇപ്പോഴും മഹിയുടെ കൈ ആലീസിന്റെ മുലകളിൽ തന്നെ മേയുകയാണ്…

അതുവേണ്ട സൂസമ്മേ.. അവൾ ഇതൊന്നും അറിയണ്ട.. അറിഞ്ഞാൽ തന്നെ ആ അറിവും കൊണ്ട് നിന്നോളും.. അവർക്ക് വേണ്ടിയല്ലേ നമ്മൾ നാടും വീടും വിട്ട് ഈ മലബാറിൽ വന്നത്…

ആലീസിന്റെ ആ മറുപടി കേട്ട് സൂസമ്മയുടെ മുഖം ഇരുണ്ടു…

അത് ശ്രദ്ധിച്ച മഹി എല്ലാം ഞാൻ കൈകാര്യം ചെയ്തോളാം എന്ന രീതിയിൽ സൂസമ്മയെ നോക്കി കണ്ണടച്ച് കാണിച്ചു…

പിറ്റേ ദിവസം സാറയെയും ജോസ് മോനെയും കളപ്പുരയിൽ ആക്കി ആലീസും സൂസമ്മയും മഹിയുടെ കൂടെ കാട്ടിലേക് പുറപ്പെട്ടു…

വർഗീസ് അതിരാവിലെ തന്നെ തനിക്ക് കിട്ടിയ സ്ഥലത്തെ പണികൾക്കായി പോയിരുന്നു…

ഔതകുട്ടിയും സൂസമ്മയും അമ്മയുടെ ഒപ്പം ഉള്ളതുകൊണ്ട് സാറക്ക് അവരുടെ പൊക്കിൽ ആസ്വഭാവികത യൊന്നും തോന്നിയില്ല… കഴിക്കാനുള്ള ഭക്ഷണം കാട്ട രുവിയിൽയിൽ നിന്നും വെള്ളം പിടിക്കാനും മറ്റുമുള്ള ജാറുകൾ ഒക്കെ അര ചാക്കോളം സാധനങ്ങൾ ഔതകുട്ടിയുടെ തലയിൽ ചുമടായി ഉണ്ടായിരുന്നു…

ഇത്രയും ഉൾ കാട്ടിലേക്കൊന്നും ആലീസ് ഇതുവരെ പോയിട്ടില്ലാത്തതുകൊണ്ട് ഉള്ളിൽ അൽപ്പം ഭയം ഉണ്ടായിരുന്നു…
വലിയ മലകളോ പാറ കെട്ടുകളോ ഒന്നും ഇല്ലാത്ത നിരപ്പായ സ്ഥലം.. ചോല മരങ്ങൾ ഇടതൂർന്നു നിന്നിരുന്നു.. ചില ഭാഗത്ത് കുറ്റിക്കാടുകൾ മാത്രം.. ചിലഭാഗത്തു പുൽ മേടുകൾ…

മിതമായ കാലാവസ്ഥ.. ഇടക്കിടക്കു ചെറിയ അരുവികൾ ഒഴുകുന്നുണ്ട്.. കുരങ്ന്മാർ മലയണ്ണാൻ വേഴാമ്പൽ ഒക്കെ മരങ്ങളിൽ കാണാം..

കാടിനുള്ളിൽ എത്തിയതോടെ മഹി ഒർജിനിൽ സ്വഭാവം കാണിക്കാൻ തുടങ്ങി…

പുല്ലു നിറഞ്ഞ ഒരിടത്തു എത്തിയപ്പോൾ അവിടെ നിന്നിട്ട് മഹി പിന്നിലേക്ക് ഔട്ടക്കുട്ടിയെ നോക്കി പറഞ്ഞു…

വേഗം നടന്ന് വാടാ പൂറിമോനെ..

ഓടിവന്ന് എന്റെ അമ്മാമേടെ വെപ്പാട്ടീടെ കാലൊന്നു തിരുമി കൊടുക്കടാ…

കെട്ടോ ആലീസ്സേ.. ഇവൾ കേളു നമ്പ്യാരുടെ വെപ്പാട്ടിയായിരുന്നു…

ഇവൻ.. ഇവളുടെ ഈ ഭർത്താവാണ് കൂട്ടി കൊടുത്തത്…

അമ്മാമ മരിച്ചുപോയപ്പോൾ എനിക്ക് കൂട്ടിത്തന്നു…

സൂസമ്മ മഹിയോട് ശബ്ദം താഴ്ത്തി പറഞ്ഞു.. അയ്യോ തമ്പ്രാ അവർ രണ്ടും ആങ്ങളയും പെങ്ങളുമാണ്..

ഓഹോ.. ഒരമ്മ പെറ്റതോന്നും അല്ലല്ലോ.. ഇനി ആണേലും മഹിക്ക് അതാ കൂടുതൽ ഇഷ്ടം… അപ്പോഴേക്കും ഔതകുട്ടി പുല്ലിന് മേലെ വിരിച്ച ഷീറ്റിൽ അവർ മൂന്നുപേരും ഇരുന്നു…

ആലീസ് ചുറ്റുപാടും നോക്കി… എങ്ങും നിശബ്ദത..ചില പക്ഷികളുടെ കലപില ശബ്ദം മാത്രം…

മഹി തെറിയുടെ ഡോസ്സ് കൂട്ടികൊണ്ടേയിരുന്നു.. നിനക്കറിയാവോ ആലീസ്.. ഇവൾ എന്റെ കുണ്ണ ഊമ്പുന്നത് കാണുന്നതാണ് ഇവന് എറ്റവും ഇഷ്ട്ടം..

മഹി പറയുന്നത് കേട്ടുകൊണ്ട് ഇളിക്കുന്ന ഔതകുട്ടിയെ കണ്ട് ആലീസിന് സഹതാപം തോന്നി…

അവൾ സൂസമ്മയെ ശ്രദ്ധിച്ചു.. തന്റെ ഭാരത്താവിനെ പരത്തെറി പറയുന്നത് കേട്ട് ആസ്വദിച്ചിരിക്കുകയാണ് അവൾ…

അപ്പോൾ മഹി പറഞ്ഞു.. എടാ മാനം കെട്ട മയിരാ… നിന്റെ കെട്ടിയവളെ എനിക്ക് കാണിച്ചു താടാ…

സൂസമ്മയെ നഗ്നയാക്കാൻ പറയുന്നത് കേട്ട് ആലീസ് ചുറ്റും ഒന്നുകൂടി നോക്കി…

അവളുടെ പരിസര വീക്ഷണം ശ്രദ്ധിച്ച മഹി അവളെ പിടിച്ചു തന്റെ മടിയിലേക്ക് കിടത്തിയിട്ട് പറഞ്ഞു..

ഇവിടെ ഒരുത്തനും വരില്ല… അഥവാ ആരെങ്കിലും വന്നാൽ എന്റെ തലവെട്ടം കണ്ടാൽ സ്ഥലം വിട്ടോളും..

അല്ലങ്കിൽ കുണ്ടിക്ക് വെടിയുണ്ട കേറുമെന്ന് അറിയാം..

ഈസമയം ഔതകുട്ടി സൂസമ്മയുടെ മുണ്ടും റൗക്കയും മാറ്റിയിരുന്നു…

പെങ്ങൾ എന്ന് വിളിക്കുന്നുണ്ടങ്കിലും ആലീസിനെ തുണിയില്ലാതെ കാണാൻ ഔതകുട്ടിക്ക് തിടുക്കമായിരുന്നു…

ആ പ്രതീക്ഷയോടെ അയാൾ മഹിയെയും ആലീസിനെയും നോക്കി…

ങ്ങും.. മനസിലായടാ.. നീ തൃതി കൂട്ടാതെ അല്ലേ ആലിസെ.. അവന്റെ നോട്ടം നിന്റെ മേലയാ.. പൂറി മോൻ ഇപ്പോൾ നിന്നെ കൊടുത്താൽ ഊക്കി മരിക്കുന്ന പോലെയാ നോക്കുന്നത്…

ആലീന്റെ കണ്ണുകൾ സൂസമ്മയുടെ ശരീരത്തു മേയുകയായിരുന്നു…

ആലീസ് നോക്കുന്നത് ശ്രദ്ധിച്ച സൂസമ്മ തന്റെ പൂട നിറഞ്ഞ പൂറ് കൈ പത്തി കൊണ്ട് മറച്ചു പിടിച്ചിട്ട് അവളെ നോക്കി ചരിച്ചു…

മഹിയുടെ തെറിവിളിയും പെരുമാറ്റവും സൂസമ്മ ആസ്വദിക്കുകയാണ് എന്ന് ആലീസിന് മനസിലായി..

താൻ നഗ്നയായിട്ടും ആലീസ് വസ്ത്രത്തോടെ ഇരിക്കുന്നത് കണ്ട്സൂ സമ്മക്ക് അൽപ്പം വൈക്ലബ്യം തോന്നി…

അതൊക്കെ അങ്ങ് ഊരി കൊടുക്ക് ചേച്ചീ.. തമ്പ്രാ ശരിക്ക് പിടിക്കട്ടെ…

ച്ചീ.. പോടീ എനിക്ക് ഇപ്പോഴും കുറച്ചു നാണമൊക്കെ ബാക്കിയുണ്ട്…

ആ നാണമൊക്കെ ഇപ്പോൾ തബ്രാ മാറ്റിക്കോളും… അല്ലേ തമ്പ്രാ…

അതേടി പൂറി നിങ്ങളെ രണ്ടുനേം എന്റെ കുണ്ണപ്പുറത്തു കേറ്റി എഴുന്നള്ളിക്കാൻ പോകുവാ എന്ന് പറഞ്ഞുകൊണ്ട് മഹി ആലീസിന്റെ ചട്ട മേലേക്ക് ഉയ ർത്തി..

( ആക്കാലത്ത് കൃസ്ത്യൻ സ്ത്രീകൾ ധരിക്കുന്ന ഒരു തരം കുടുക്കില്ലാത്ത ലോങ്ങ്‌ ബ്ലൗസ് ആണ് ചട്ട )

എതിർപ്പിനും പ്രതിഷേധാത്തിനും ഇനി വിലയില്ലെന്നു അറിയാവുന്നത് കൊണ്ട് കൈ ഉയർത്തി ചട്ട ഊരാനുള്ള സൗകര്യം ചെയ്തു കൊടുത്തു ആലീസ്…

ഔതകുട്ടി നോക്കയിരിക്കുന്നതാണ് ആലീസിനെ വിഷമിപ്പിച്ചത്…

ഇത്രയും നാൾ ആങ്ങളയെന്ന് വിളിച്ചയാൾ കൊതിയോടെ തന്റെ മുലകളിലേക്ക് നോക്കി വെള്ളം ഇറക്കുന്നു…

എഴുനേറ്റ് ചെന്ന് മയിരന്റെ മോന്തക്ക് ഒന്നു കൊടുത്താലോ എന്നോർത്തു പോയി ആലീസ്…

അപ്പോൾ മഹി പറഞ്ഞു.. ഡാ.. ഇനി നീ അങ്ങോട്ട് മാറിയിരുന്നു പിടിച്ചോ…

ഔതകുട്ടി മഹിയുടെ കല്പന കിട്ടിയതും അല്പം മാറി ഒരു കല്ലിന്റെ മുകളിൽ കയറി ഇരുന്നു…

അപ്പോൾ മഹി സൂസമ്മയെ വലിച്ച് അടുത്തേക്ക് ഇരുത്തിയിട്ട് പറഞ്ഞു നിന്റെ നാത്തൂന് ഒന്ന് ഊംബി കാണിച്ചു കൊടുക്ക്..

കെട്ടോ ആലീസ്സേ ഈ പൂറി ഊമ്പാൻ മിടുമിടുക്കിയാ.. അമ്മാമേ അങ്ങനെയാ വീഴിച്ചത്..

ഇതിനിടയിൽ സൂസമ്മ മഹിയുടെ വസ്ത്രങ്ങൾ മാറ്റിയിട്ട് കുണ്ണയിൽ പിടുത്തമിട്ടിരുന്നു…

തുടരും

ലൈക്ക് ചെയ്ത എല്ലാവർക്കും നന്ദി.. ഒരു വളരെ വ്യത്യസ്ത മായ ഒരു കുക്കോൾഡ് കഥ.. അറിഞ്ഞതും അറിയാനുള്ളതും.. ഉടൻ വരും…