അർത്ഥം അഭിരാമം – 6



“ഇതൊരു പണച്ചാക്ക് ഏരിയായാ മാഷേ… അവിടെ തന്നെ രണ്ടോ മൂന്നോ വീട് ഒഴിഞ്ഞു കിടപ്പുള്ളത് എനിക്കറിയാം… ”

സനോജ് പറഞ്ഞു……

“അതെങ്ങനെ… ?”

വിനയചന്ദ്രൻ ചോദിച്ചു.

“വാടകക്ക് വീടൊക്കെ ഏർപ്പാടാക്കി കൊടുക്കുന്ന ഒരു ബ്രോക്കർ എന്റെ പരിചയത്തിലുണ്ട്…… ഇപ്പോഴൊന്നുമല്ല, പണ്ടെങ്ങാണ്ട് പറഞ്ഞ കാര്യമാ… ”

” ഉം………. ”

വിനയചന്ദ്രൻ ചിന്തയിലിരുന്ന് തന്നെ ഒന്ന് ഇരുത്തി മൂളി…

” അല്ല , മാഷ് എങ്ങോട്ടാണെന്ന് പറഞ്ഞില്ല… ? ”

ഇടറോഡിൽ നിന്നും ഹൈവേയിലേക്ക് വണ്ടി കയറിയപ്പോൾ സനോജ് ചോദിച്ചു……

” നീ തല്ക്കാലം ബാറിലേക്ക് വിട്…”

“അപ്പോൾ എങ്ങോട്ടോ പോണമെന്ന് പറഞ്ഞിട്ട്… ?”

“പോകണം… കുറച്ചു കഴിയട്ടെ…”

” ഇത്ര രാവിലെ ഏത് ബാറ് തുറക്കാനാ..?”

“ഇന്നൊരു ദിവസം തുറപ്പിച്ചു കുടിക്കാമെടാ..”

സനോജ് പിന്നീടൊന്നും പറയാതെ സ്ഥിരം ബാറിലേക്ക് വണ്ടി വിട്ടു..

ബാർ തുറന്നിരുന്നില്ല…

മുറിവുകൾ ശരിക്കുണങ്ങാത്ത ഇടതുകാലിൽ ഞൊണ്ടി

പിൻവാതിൽ വഴി വിനയചന്ദ്രൻ രണ്ടെണ്ണം കഴിച്ച് വീണ്ടും കാറിൽ വന്നിരുന്നു..

സനോജ് കഴിച്ചില്ല…

മദ്യം അകത്തു ചെന്നതേ വിനയചന്ദ്രനെ വിയർക്കാൻ തുടങ്ങി……

“നീയാ എ സി ഓണാക്ക്… ”

സനോജ് ഗ്ലാസ്സ് ഉയർത്തി. എ.സി ഓൺ ചെയ്തു.

ഒരു നനുത്ത മൂളൽ കാറിനുള്ളിൽ പടർന്നു…

” നീയാപ്പറഞ്ഞ ബ്രോക്കറുടെ നമ്പറുണ്ടോ കയ്യിൽ… ?”

“എന്റെ കയ്യിലില്ല…… അങ്ങനെ വല്യ ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ല.. വേണമെങ്കിൽ സംഘടിപ്പിക്കാം… ”

” വേണം………”

വിനയചന്ദ്രൻ പറഞ്ഞതും സനോജ് ഫോണെടുത്ത് വിളി തുടങ്ങി……

രണ്ടേ രണ്ടു കോൾ കൊണ്ട് സനോജ് ബ്രോക്കറുടെ നമ്പർ സംഘടിപ്പിച്ചു……

“നമ്പറിതാ മാഷേ… ”

” നീ എന്റെ ഫോണിൽ ഒന്നടിച്ചിട്ടേക്ക്.. വിളിക്കണ്ട..”

വിനയചന്ദ്രൻ കിശയിൽ നിന്ന് ഫോണെടുത്ത് , അവനു നേരെ നീട്ടി..

” വീടിനാണോ മാഷേ..?”

“അത് നീയറിയണ്ട…”

വിനയചന്ദ്രന്റെ സ്വരം പരുക്കനായിരുന്നു……

മാഷിൽ നിന്നും ഇത്രകാലം കേൾക്കാതിരുന്നൊരു വാക്ക് കേട്ടതും സനോജ് വല്ലാതെയായി…

അവൻ ഫോണിൽ നമ്പർ ഡയൽ ചെയ്തിട്ട ശേഷം ഫോൺ , വിനയചന്ദ്രന്റെ മുൻപിലുള്ള ഡാഷ് ബോർഡിലേക്ക് വെച്ചു..

പണക്കാരെല്ലാം ഒരുപോലെയാണെന്ന് സനോജ് ഒരു നിമിഷം ഓർത്തു..

തന്റെ മകളുടെ ജീവന് അയാൾ തന്ന പണം ഈ നിമിഷം തന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ എന്ന് അവനോർത്തു……

അവൻ പതിയെ സീറ്റ് ബൽറ്റ് അഴിച്ചു……

“ഇപ്പം വരാം മാഷേ… ”

പറഞ്ഞിട്ട് സനോജ്‌ , വിനയചന്ദ്രന്റെ മറുപടി ക്കു കാത്തു നിൽക്കാതെ ഡോർ തുറന്ന് പുറത്തിറങ്ങി…

ബാറിനു പുറത്തുള്ള ബാത്റൂമിലേക്ക് അവൻ കയറുന്നത് കാറിലിരുന്ന് വിനയചന്ദ്രൻ കണ്ടു……

വിനയചന്ദ്രനെ ധരിപ്പിക്കാനായി ബാത്റൂമിൽ കയറിയ സനോജ് രണ്ടുമുന്ന് മിനിറ്റു കഴിഞ്ഞ് പുറത്തിറങ്ങി …

പതിവില്ലാത്തതാണെങ്കിലും ബാറിനു സമീപം, ലോട്ടറി വിൽക്കുന്ന വൃദ്ധന്റെയടുത്തേക്ക് അവൻ നീങ്ങി……

തന്റെ കടങ്ങളും കടപ്പാടുകളും വീട്ടി തീർക്കാൻ പര്യാപ്തമായ ഒരു തുക ലഭിക്കേണമേ എന്ന പ്രാർത്ഥനയോടെ , ലോട്ടറി വിൽപ്പനക്കാരൻ വിശറി പോലെ വിരിച്ചു പിടിച്ച ടിക്കറ്റുകളിൽ നിന്ന് ഒരെണ്ണം അവൻ വലിച്ചൂരിയെടുത്തു..

നമ്പർ പോലും നോക്കാതെ അവനത് മടക്കി കീശയിലേക്കിട്ടു……

ലോട്ടറിക്കാരന് പണം കൊടുത്ത് ബാക്കി വാങ്ങി പിൻതിരിഞ്ഞ സനോജ്, ബാർ കോമ്പൗണ്ടിന്റെ അങ്ങേതലയ്ക്കൽ നിന്ന് കാർ നിർത്തി, ഡോർ തുറന്ന് പുറത്തിറങ്ങുന്ന രാജീവിനെ കണ്ട് സ്തബ്ധനായി …

ഒരു നിമിഷം കൊണ്ട് ഭാഗ്യദേവതയെ അവൻ മറന്നു..

രാജീവ് രാവിലെ തന്നെ ബാറിൽ വന്നതിന്റെ പൊരുളന്വേഷിച്ച് അവന്റെ മനസ്സ് പിടഞ്ഞുണർന്നു……….

സനോജിന്റെ ഫോൺ ശബ്ദിച്ചു…….

“സനുവേട്ടാ… ആള് രാവിലെ തന്നെ നിങ്ങളുടെ സ്വന്തം ബാറിലുണ്ട്..”

ഫോണെടുത്ത സനോജ് താൻ പറഞ്ഞേൽപ്പിച്ച പയ്യന്റെ സ്വരം കേട്ടു.

“നീയെവിടാ… ….?”

രാജീവിനെ തന്നെ ശ്രദ്ധിച്ച് സനോജ് ചോദിച്ചു..

” ഞാൻ ബാറിനു പുറത്തുണ്ട് … ”

” അയാളെങ്ങോട്ടാ , തിരിച്ചു പോകുന്നത് എന്ന് നോക്കണം……”

“അതേറ്റു…, പിന്നെ വേറൊരു കാര്യമുണ്ട് സനുവേട്ടാ…….”

” പറയെടാ… “

” അയാളിന്ന് രാവിലെ വേറൊരു വീട്ടിൽക്കൂടി കുറച്ചു മുൻപ് പോയായിരുന്നു… ”

സനോജിന്റെ ഹൃദയമിടിപ്പ് കൂടി…

” നീ സ്ഥലം പറ………. ”

പയ്യൻ പറഞ്ഞ സ്ഥലം, പ്രതീക്ഷിച്ചതാണെങ്കിലും കേട്ടപ്പോൾ സനോജിന് ഒരുൾക്കുളിരനുഭവപ്പെട്ടു……

വിനയചന്ദ്രൻ മാഷിന്റെ കണക്കുകൂട്ടലുകൾ കിറുകൃത്യമാണെന്ന് സനോജ് ഒരു നിമിഷം ഓർത്തു…

തന്നോടയാൾ പരുക്കനായി സംസാരിച്ചതിനു പിന്നിലും കാരണങ്ങളുണ്ടാവാം എന്നവൻ തിരിച്ചറിഞ്ഞു കഴിഞ്ഞു……

നിർത്തിയിട്ടിരുന്ന തങ്ങളുടെ കാറിനു നേർക്കാണ് രാജീവ് നടന്നു വരുന്നത് , എന്നവൻ കണ്ടു……

വിനയചന്ദ്രനെ ഒറ്റയ്ക്കു വിടാൻ മനസ്സില്ലാതെ, സനോജ് അവർക്കരുകിലേക്ക് വേഗത്തിൽ നടന്നു……

രാജീവും സനോജും ഒരേ സമയമാണ് കാറിനടുത്തെത്തിയത്……

” എവിടെടാ നിന്റെ മുതലാളി..?”

സനോജിനെ കണ്ടതും രാജീവ് എടുത്തണിഞ്ഞ ചിരിയോടെ ചോദിച്ചു……

” അകത്തുണ്ട്……. ”

പറഞ്ഞിട്ട് സനോജ്, ഡ്രൈവിംഗ് സൈഡിലെ ഡോർ തുറന്നു..

ഗ്ലാസ്സിനു പുറത്ത് രാജീവിനെ കണ്ടതും വിനയചന്ദ്രൻ ഡോർ തുറന്നു…

അയാളെ കണ്ടതും, ഒരു നിമിഷം എന്ത് പറയണമെന്നറിയാതെ രാജീവ് പതറി…

“എന്താ രാജീവാ… ….?”

മൃദുവായിരുന്നു വിനയചന്ദ്രന്റെ സ്വരം…

” കാണണം എന്നുണ്ടെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്ത് വരണമല്ലോ…… ”

രാജീവിന്റെ ചുണ്ടിന്റെ കോണിൽ വിരിഞ്ഞത് ഒരു പരിഹാസച്ചിരിയാണെന്ന് വിനയചന്ദ്രൻ തിരിച്ചറിഞ്ഞു……

“ഇങ്ങനെയുള്ള സ്ഥലത്ത് വന്ന് എന്നെ കാണാൻ മാത്രം വിശേഷം……….?”

വിനയചന്ദ്രൻ ശാന്തത കൈവിട്ടില്ല……

” അഭിരാമി മിസ്സിങ്ങാണ്………. ”

രാജീവ് പുതിയ വാർത്ത പോലെ പറഞ്ഞു……

” അത് , ദിവസം നാലഞ്ചായില്ലേ .. ഞാൻ സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിരുന്നു………. ”

” എന്നെ പൊലീസ് വിളിച്ചിരുന്നു……”

രാജീവ് തന്റെ അനിഷ്ടം പ്രകടമാക്കി……

” അതവരുടെ ഡ്യൂട്ടിയല്ലേ , സംശയമുള്ളവരെ വിളിച്ച് അന്വേഷിക്കുക എന്നത്… ?”

ശാന്തമായിരുന്നു വിനയചന്ദ്രന്റെ സ്വരം .

ഒരു കുത്ത് കിട്ടിയതു പോലെ രാജീവ് ഒന്ന് പിടഞ്ഞു.

“നിങ്ങൾ അവരെ ഒളിപ്പിച്ചെന്നാ സംസാരം..”

തന്റെ മുഖഭാവം മറയ്ക്കാൻ രാജീവ് പറഞ്ഞു……

“എങ്കിൽ പൊലീസ് എന്നെയും വിളിക്കും…… ”

വിനയചന്ദ്രന്റെ സംസാരം കാറിനകത്തിരുന്ന് കേൾക്കുന്ന സനോജ് അതിശയപ്പെട്ടു……

ബാർ തുറന്നിരുന്നു……

അതു കണ്ടുകൊണ്ട് വിനയചന്ദ്രൻ പുറത്തേക്കിറങ്ങി…

രാജീവ്, അയാളുടെ മുൻപിൽ നിന്നും ഒരു വശത്തേക്ക് മാറി…

” വരുന്നോ… നെഞ്ചിലെ തീയണയാൻ നല്ലതാ…”

വിനയചന്ദ്രന്റെ സ്വരം ദൃഡമായിരുന്നു…
” ശീലമില്ല… ….”

വിനയചന്ദ്രൻ ഒരടി മുന്നോട്ടു വെച്ചു..

മറുവശത്ത് ഡോർ തുറന്ന് സനോജ് പുറത്തിറങ്ങി…

” എനിക്കു മദ്യമാ ശീലം………. ”

വിനയചന്ദ്രൻ പൂരിപ്പിക്കാതെ വിട്ടത് രാജീവന് കൊണ്ടു..

” അവളോട് പറഞ്ഞേക്ക് , എനിക്കവളുടെ ഒരണ പോലും ആവശ്യമില്ലാ എന്ന്… പറഞ്ഞ അവധിക്ക് സെറ്റിൽ ചെയ്യാൻ രാജീവ് തയ്യാറാണെന്നും പറഞ്ഞേക്ക്……..”

മുന്നോട്ടു നീങ്ങിയ വിനയചന്ദ്രൻ രാജീവിന്റെ വാക്കുകൾ കേട്ട് തിരിഞ്ഞു..

“കയ്യിലെ മുറിവുണങ്ങിയോ രാജീവാ… ?”

അടി കിട്ടിയതു പോലെ രാജീവ് പുളഞ്ഞു…

വിനയചന്ദ്രനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം, മുഖത്തെ കണ്ണട, വിരൽത്തുമ്പാൽ ഒന്നുകൂടി ഉറപ്പിച്ച് രാജീവ് പിന്തിരിഞ്ഞു…

വിനയചന്ദ്രൻ തുറന്നിട്ട ,കാറിന്റെ ഡോർ അടച്ച ശേഷം സനോജ് അയാളെ അനുഗമിച്ചു……

” അയാളത്ര ഇഷ്ടപ്പെടാതെയാ പോയത് … ”

സനോജ് പറഞ്ഞു.

” നിനക്ക് പേടിയുണ്ടോ… ?”

“എന്തിന്……….?”

വിനയചന്ദ്രനോടൊപ്പം സനോജും ബാറിനകത്തേക്ക് കയറി……

വിനയചന്ദ്രൻ വീണ്ടും രണ്ടെണ്ണം കൂടി കഴിച്ചു.

സനോജ് അയാളുടെ അംഗരക്ഷകനേപ്പോലെ മാറി നിന്നതേയുള്ളൂ…

തിരിച്ചു വന്ന് ഇരുവരും കാറിലേക്ക് കയറി..

സനോജ് കാർ സ്റ്റാർട്ട് ചെയ്യാതെ , അനങ്ങാതിരുന്നു …

“നിനക്കു വല്ലതും മനസ്സിലായോടാ… ?”

” മാഷ് പറഞ്ഞാൽ……. ”

സനോജ് അർദ്ധോക്തിയിൽ നിർത്തി.

” അവളും അവനും ഒന്നാ… …. അവൾ നമ്മളെ കണ്ടിട്ടുണ്ട്…… ”

” അതുറപ്പല്ലേ…….”

തുടർന്ന് സനോജ് പയ്യൻ വിളിച്ച കാര്യവും പറഞ്ഞു.

“ആ സ്ത്രീയെ നീ മുൻപ് കണ്ടിട്ടുണ്ടോ…? ”

” ഇല്ല മാഷേ… ആ ഭാഗത്തേക്കും ഞാനങ്ങനെ പോയിട്ടില്ല… ”

” ഉം………. ”

വിനയചന്ദ്രൻ ആലോചനയോടെ മൂളി…

എത്ര തന്നെ ആലോചിച്ചിട്ടും ആ സ്ത്രീ ആരാണെന്നും രാജീവും അവളും തമ്മിലുള്ള ബന്ധവും വിനയചന്ദ്രന് മനസ്സിലായില്ല …

” എങ്ങോട്ടാ മാഷേ പോകേണ്ടത്…… ?”

വിനയചന്ദ്രൻ ഒന്നും സംസാരിക്കാതെ വന്നപ്പോൾ ഒടുവിൽ സനോജ് ചോദിച്ചു…

” നിന്റെ വീട്ടിലേക്കൊന്ന് പോയാലോ…? ”

” എന്റെ വീട്ടിലേക്കോ…?”

സനോജ് അമ്പരന്ന് അയാളെ നോക്കി…

“അതേടാ… …. ”

വിനയചന്ദ്രൻ ചിരിച്ചു……

കാർ ബാറിന്റെ ഗേയ്റ്റ് കടന്ന് പുറത്തിറങ്ങി.

“മാഷെന്താ യാത്ര വേണ്ടാന്ന് വെച്ചത്..?”

“വേണ്ടാന്ന് വെച്ചിട്ടില്ല…… ഇന്ന് പോകുന്നില്ല…… ”

കാരണമെന്താ എന്നയർത്ഥത്തിൽ സനോജ് അയാളെ നോക്കി , അതു മനസ്സിലാക്കി വിനയചന്ദ്രൻ തുടർന്നു …

” ആ സ്ത്രീ ഏതെങ്കിലും കാരണവശാൽ നമ്മളെ കണ്ടിട്ടുണ്ടെങ്കിൽ , രാജീവ് എന്നെ തിരഞ്ഞു വരുമെന്ന് എനിക്കൊരു സംശയം ഉണ്ടായിരുന്നു.. അതുപോലെ തന്നെ സംഭവിച്ചു…”

“അതും യാത്രയുമായി എന്താ ബന്ധം… ? ”

” നമ്മൾ പോകുന്ന സ്ഥലം ഒരിക്കലും രാജീവ് അറിയാൻ പാടില്ല…… അതാണ് കാരണം… ”

ഒന്നും മനസ്സിലായില്ലായെങ്കിലും സനോജ് തല കുലുക്കി…

” മാഷിതൊക്കെ എങ്ങനെ മുൻകൂട്ടി കാണുന്നു എന്നാ എന്റെ സംശയം… ”

സനോജ് അയാളെ നോക്കി ചിരിച്ചു……

“സനോജേ……, നാല്പതിനും അമ്പതിനുമിടയിൽ കുട്ടികളുണ്ടാവും ഓരോ ക്ലാസ്സിലും.. അതിൽ നാല്പതും നാല്പതു തരക്കാരുമായിരിക്കും… അവരെയെല്ലാവരെയും പഠിച്ചവനായിരിക്കും ഒരു നല്ല അദ്ധ്യാപകൻ…… മാത്രമല്ല, ഞാൻ ഷെർലക് ഹോംസിന്റെ ഒരു ആരാധകൻ കൂടിയാണ്…… ”

വിനയചന്ദ്രനും ചിരിച്ചു.

” ഹോംസിനെ എനിക്കും ഇഷ്ടമാ…… ”

അവൻ പറഞ്ഞു…

സനോജ് ശ്രദ്ധാപൂർവ്വമാണ് കാർ ഓടിച്ചത്…… തങ്ങളെ ഏതെങ്കിലും വാഹനം അനുഗമിക്കുന്നുണ്ടോയെന്ന് അവൻ പരതിക്കൊണ്ടിരുന്നു..

വഴിയരികിൽ കാർ നിർത്തി, വിനയചന്ദ്രൻ കുറച്ചു ബേക്കറികളും സ്വീറ്റ്സും വാങ്ങി…

“ഇതൊന്നും വേണ്ടായിരുന്നു മാഷേ… ”

വിനയചന്ദ്രൻ അതിനു മറുപടി പറഞ്ഞില്ല…

കോളനിയിലേക്ക് കയറുന്ന ഭാഗത്തു തന്നെയായിരുന്നു സനോജിന്റെ വീട്..

കാർ നിർത്തി ഇറങ്ങിയപ്പോൾ, ടാപ്പിൽ നിന്നും പ്ലാസ്റ്റിക് കുടങ്ങളിൽ വെള്ളമെടുത്ത് , എളിയിലേറ്റി പോകുന്ന സ്ത്രീകളെ വിനയചന്ദ്രൻ കണ്ടു..

“ഈ കാർ എന്തെങ്കിലും പറഞ്ഞ് നീ മാറ്റിയേക്ക്… നാളെ വേറൊരു വണ്ടി മതി… ”

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വിനയചന്ദ്രൻ പറഞ്ഞു.

” ആയിക്കോട്ടെ മാഷേ… ”

പണിയൊന്നും പൂർണ്ണമായി തീരാത്തതായിരുന്നു സനോജിന്റെ വീട്…

വിനയചന്ദ്രൻ തിണ്ണയിലേക്ക് കയറിയതും , സനോജ് അകത്തു നിന്ന് ഒരു പ്ലാസ്റ്റിക് കസേരയുമായി വന്നു……

“ഇരിക്ക് മാഷേ… ”

” എവിടെടാ . മോള്… ? ”

കസേരയിലേക്ക് ഇരിക്കുന്നതിനിടയിൽ വിനയചന്ദ്രൻ ചോദിച്ചു……

” ഞാൻ വിളിക്കാം..”

സനോജ് അകത്തു പോയി , തന്റെ മകളെ വിളിച്ചു കൊണ്ടുവന്നു………

“ഇതാ മാഷിന്റെ മോള്…….”

സനോജ് അങ്ങനെയാണ് പറഞ്ഞത്..

അതിൽ നിന്നു തന്നെ അവന്റെ വിധേയത്വം വിനയചന്ദ്രൻ മനസ്സിലാക്കി..

“വാ… ”

വിനയചന്ദ്രൻ കുട്ടിയെ വിളിച്ചു……

കുട്ടി സനോജിനെ ഒന്ന് നോക്കി …

” ചെല്ല്..”

സനോജിന്റെ സമ്മതം കിട്ടിയതും കുട്ടി വിനയചന്ദ്രന്റെയടുത്തേക്ക് ചെന്നു……

വിനയചന്ദ്രൻ കയ്യെടുത്ത് അവളുടെ നെറുകയിൽ ഒന്ന് തലോടി……

അയാളുടെ ഹൃദയം പിഞ്ഞിത്തുടങ്ങിയിരുന്നു…

” എന്താ മോളുടെ പേര്… ?”

” സൗപർണ്ണിക……. ”

ഒരല്പം നാണത്തോടെ അവൾ പറഞ്ഞു……

നദീരവം പോലെയാണ് അവളുടെ ശബ്ദവുമെന്നത് വിനയചന്ദ്രനോർത്തു…

ചോക്കലേറ്റും മിഠായികളും കൊടുത്തതോടെ അവൾ അയാളുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി……

വിനയചന്ദ്രന്റെ പേരും വീടും ജോലിയും വരെ അഞ്ചു മിനിറ്റിനുള്ളിൽ, അയാളുടെ മടിയിലിരുന്ന് അവൾ ചോദിച്ചു മനസ്സിലാക്കി….

സനോജിന്റെ ഭാര്യ ചായയും പലഹാരങ്ങളുമായി വന്നു .. അവർ ധൃതിയിൽ ഒരു മേക്കപ്പ് നടത്തിയതായി വിനയചന്ദ്രൻ കണ്ടു…

“മോൾക്കിന്ന് ക്ലാസ്സില്ലേ..?”

വിനയചന്ദ്രന്റെ ചോദ്യത്തിന് സനോജാണ് മറുപടി പറഞ്ഞത്……

” സ്കൂളിൽ നിന്ന് വൺഡേ ടൂർ…… വീഗാലാന്റിലേക്ക്… തുമ്മലും പനിയും പിടിക്കണ്ടാ എന്ന് കരുതി ഞാനാ പോകണ്ടാന്ന് പറഞ്ഞത് … ”

” ന്നോട് ആത്യം പൊക്കോളാൻ പറഞ്ഞാരുന്നു അച്ഛ…… ”

വിനയചന്ദ്രന് വല്ലായ്മ തോന്നി…

സാമ്പത്തികമാകും പ്രശ്നമെന്നതിൽ തർക്കമില്ലായിരുന്നു…

തന്റെ കാര്യങ്ങൾക്കായി ജോലിക്കു പോകാതിരിക്കുകയാണ് അവൻ……

താൻ പറഞ്ഞതല്ലാതെ പണം കൊടുത്തിട്ടില്ല……തന്നോട് ചോദിക്കുവാനും അവന് നിർവ്വാഹമില്ലല്ലോ……

” മാഷ് അച്ഛനോട് പറഞ്ഞോളാം ട്ടോ… ”

വിനയചന്ദ്രൻ അവളെ സമാധാനിപ്പിച്ചു……

“സത്യം… ?”

അവൾ അയാളുടെ കയ്യിലടിച്ചു…

“സത്യം… ”

വിനയചന്ദ്രൻ അവളെ കെട്ടിപ്പിടിച്ചു ചിരിച്ചു..

അവളുടെ ചിരിയും സംസാരവും വിനയചന്ദ്രന്റെ ഓർമ്മകളെ പിന്നോട്ടു വലിച്ചു..

തന്റെ മകൾ……….!

അമ്മയില്ലാതെ, അവളെ വളർത്തിയ ദിനങ്ങളോർത്ത് അയാളുടെ മിഴികൾ നിറഞ്ഞു…

മൃദുല വികാരങ്ങൾക്കടിപ്പെട്ട് അയാളുടെ മനസ്സും ഹൃദയവും കുത്തിയൊലിച്ചുകൊണ്ടിരുന്നു…

സനോജ് കാണാതെ അയാൾ മിഴികൾ തുടച്ചു…


****** ****** ******* *******

കുളി കഴിഞ്ഞ് ടവ്വൽ തലയിൽ ചുറ്റി, കാഞ്ചന ഹാളിൽ വന്നതും കോളിംഗ് ബൽ മുഴങ്ങി…

പീപ്പിംഗ് ഹോളിൽ നോക്കിയപ്പോൾ പുറത്ത് രാജീവ് നിൽക്കുന്നത് അവൾ കണ്ടു……

ആ സമയത്ത് അവൾ അയാളെ പ്രതീക്ഷിച്ചിരുന്നില്ല…

അവൾ വാതിൽ തുറന്നു…

” സർപ്രൈസാണല്ലോ…”

രാജീവിന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ടപ്പോൾ കാര്യം ഗൗരവമേറിയതാണെന്ന് അവൾക്ക് മനസ്സിലായി……

രാജീവ് സെറ്റിയിലേക്കിരുന്നു.

” എന്തു പറ്റിയെടാ…”

ചോദിച്ചുകൊണ്ട് അവൾ അയാൾക്കരുകിലേക്കിരുന്നു……

അയാളെ തണുപ്പിക്കാനെന്നവണ്ണം അവൾ കയ്യെടുത്ത് അയാളുടെ കവിളിൽ തലോടി…

” അവന് നല്ല സംശയമുണ്ട്……”

രാജീവ് പല്ലു ഞെരിച്ചു…

” ആർക്ക്… ?”

” വിനയചന്ദ്രന്………. ”

കാഞ്ചന ഒന്നും മനസ്സിലാകാതെ അയാളെ നോക്കി……

“നിനക്കും കൂടി ലാഭമുള്ള കാര്യത്തിനിറങ്ങിത്തിരിച്ചതാ… ”

രാജീവ് അവളെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു…

വിനയചന്ദ്രനെ അപകടപ്പെടുത്താൻ ശ്രമിച്ച കാര്യം രാജീവ് അവളോട് പറഞ്ഞു……

ആ സ്ത്രീയെ രാജീവ് കഥയിൽ നിന്നും ഒഴിവാക്കി……

” അയാളു മരിച്ചാലൊന്നും എനിക്കൊന്നും കിട്ടാൻ പോകുന്നില്ലായെന്ന് നിന്നോട് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതല്ലേ…”

കാഞ്ചന ചോദിച്ചു..

” അതിനുള്ള വഴികൾ ഞാനൊരുക്കിയതായിരുന്നു… പക്ഷേ… ?”

” നടപ്പുള്ള കാര്യം വല്ലതുമാണോടാ… ?”

കാഞ്ചനയിൽ ഉദ്വേഗം കത്തിക്കയറി..

“നീയും കൂടി മനസ്സു വെക്കണം…”.

“നീ പ്ലാൻ പറ…”

തനിക്കും കൂടെ ലാഭമുള്ള കാര്യമാണെന്നറിഞ്ഞപ്പോൾ കാഞ്ചന ഉത്സാഹം കാണിച്ചു…

” അതൊക്കെ പറയാം… തല്ക്കാലം നീ ഫോണൊന്ന് ചാർജിലിട്…”

രാജീവ് ഫോൺ അവളുടെ നേരെ നീട്ടി……

” നിന്റെ മുഖത്തെന്താ ഉറക്കച്ചടവ്… ? രാത്രി നല്ല അദ്ധ്വാനമായിരുന്നുവെന്ന് തോന്നുന്നല്ലോ..”

ഒരു ശൃംഗാര ഭാവത്തോടെ അവൾ ചോദിച്ചു..

” പോടീ… നീ , കുത്തിയിട്ടിട്ടു വാ…… ”

അനാമികയുടെ റൂമിൽ കയറി ഫോൺ ചാർജിലിട്ട ശേഷം, ഒരു മിനിറ്റ് വൈകിയാണ് കാഞ്ചന തിരികെ വന്നത്……

” ഇനി പറ ഉറക്കച്ചടവിന്റെ കാര്യം…… “

രാജീവ് കാര്യങ്ങൾ വിസ്തരിച്ചു.. കാഞ്ചന എല്ലാം കേട്ട് സ്തബ്ധയായിരുന്നു…

“ആളു കൊള്ളാമല്ലോ നിന്റെ ചെക്കൻ…… ?”

രാജീവ് അതിനു മറുപടി പറഞ്ഞില്ല… ….

” അവനെ കയ്യിലെടുക്കുകയായിരുന്നു നീ ആദ്യം ചെയ്യേണ്ടിയിരുന്നത് … ഇനി പറഞ്ഞിട്ടെന്താ കാര്യം … ”

രാജീവ് മിണ്ടിയില്ല…

അങ്ങനെയൊരു തെറ്റ് തനിക്കും പറ്റിയത് രാജീവ് മനസ്സാ കഴിഞ്ഞ രാത്രി മുതൽ അംഗീകരിച്ചു തുടങ്ങിയിരുന്നു……

“അവർ വനത്തിലായിരിക്കും എന്നല്ലേ നീ പറഞ്ഞത്… പറ്റുമെങ്കിൽ രണ്ടിനേം വനത്തിലിട്ട് തീർക്കാൻ പറ്റുമോന്ന് നോക്കടാ… ”

പാതി തമാശയും പാതി കാര്യവുമായിട്ടാണ് കാഞ്ചന പറഞ്ഞതെങ്കിലും ശബ്ദത്തിനു മൂർച്ചയുണ്ടായിരുന്നു..

രാജീവ് അവളെ നോക്കി…

” നീ വിചാരിക്കുന്നതു പോലെ അത്ര എളുപ്പമല്ല അത്… ഒന്നാമത് ഫോറസ്റ്റ് ., ഹെക്ടർ കണക്കിനു വനത്തിൽ എവിടെയാണെന്നു വച്ച് കണ്ടുപിടിക്കാനാ… ”

കാഞ്ചന അയാളെ കേട്ടിരുന്നു…

“ചാവക്കാട്ടെ പിള്ളേരുടെ തണ്ടെല്ലുറപ്പു പോരാ, വനത്തിൽ കയറി പണിയാൻ … ”

രാജീവ് മുഖത്തിരുന്ന കണ്ണട വിരൽത്തുമ്പാൽ ഒന്നുകൂടി ഉറപ്പിച്ചു……

“എങ്കിൽ നീ പീറ്റർ ഹെയ്നെ വിളിച്ചു നോക്ക്… ”

കാഞ്ചന ചിരിയോടെ പറഞ്ഞു……

” അതും പറ്റില്ലെങ്കിൽ പുലിയോ ആനയോ പിടിക്കാൻ പ്രാർത്ഥിക്കാനേ തരമുള്ളു…… ”

കൂട്ടിച്ചേർത്തിട്ട് കാഞ്ചന എഴുന്നേറ്റു…

രാജീവ് സെറ്റിയിലേക്ക് ചാരി കണ്ണുകളടച്ചു..

അവർ പുറത്തു വരാൻ വൈകുന്നത് അപകടമാണ്…

പൊലീസ് അന്വേഷിച്ചാൽ താഹിറിലേക്ക് ചെല്ലാം…

വിനയചന്ദ്രന്റെ കൂസലില്ലായ്മ, അയാൾ തന്നെയാണ് അവരെ ഒളിപ്പിച്ചതെന്ന് വിളിച്ചു പറയുന്നുമുണ്ട്…

എത്രയും പെട്ടെന്ന് അജയും അഭിരാമിയും പൊലീസ് സമക്ഷം എത്തിയാൽ മാത്രമേ തനിക്കു രക്ഷയുള്ളൂ എന്ന് രാജീവ് അറിഞ്ഞു തുടങ്ങി……

” നീ ചായ കുടിക്ക്………. ”

കാഞ്ചനയുടെ സ്വരം അയാളെ ചിന്തയിൽ നിന്നുണർത്തി……

രാജീവ്, നിവർന്നിരുന്ന് ചായക്കപ്പ് കയ്യിലെടുത്തു..

“എല്ലാം ശരിയാകുമെടാ… അപ്പോൾ നീയെന്നെ മറക്കാതിരുന്നാൽ മതി… ”

കാഞ്ചന അയാളെ ആശ്വസിപ്പിച്ചു……

രാജീവിന്റെ ഫോൺ അകത്തു നിന്നും ബല്ലടിച്ചു..

അയാൾ ഝടുതിയിൽ എഴുന്നേറ്റ് റൂമിലേക്ക് ചെന്നു……

താഹിറായിരുന്നു ലൈനിൽ…

കാഞ്ചന സെറ്റിയിലിരിക്കുന്നത് കണ്ടുകൊണ്ട് അയാൾ ഫോണെടുത്തു…

” പറയെടാ… “

” ഞാൻ കാന്തല്ലൂരിന് പോകുവാ സാറേ…”

“അപ്പോൾ ഹോസ്പിറ്റലിലോ… ?”

“അതൊക്കെ ഞാൻ ആളെ ഏർപ്പാടാക്കി …”

“ഉം… ” രാജീവ് ഒന്ന് മൂളി…

അയാൾ മുഖം തിരിച്ചപ്പോൾ ബഡ്ഡിൽ അടിവസ്ത്രങ്ങൾ കിടക്കുന്നത് കണ്ടു……

സൈസ് കണ്ടപ്പോൾ അനാമികയുടേതാവാം എന്നയാൾക്കു തോന്നി……

രാജീവിന്റെ ലിംഗം ഒന്ന് പിടഞ്ഞു…

കാഞ്ചന കാണാതെ അയാൾ ബഡ്ഡിൽ കിടന്ന പാന്റീസ് കയ്യിലെടുത്തു..

“രണ്ടു ദിവസം കൂടി തരണം സാറേ… കാടു വെട്ടിത്തെളിച്ചിട്ടാണെങ്കിലും അവരെ സാറിനു മുന്നിൽ ഞാനെത്തിക്കും…… ”

” ഉം……. ”

ഇടതു കൈയ്യുടെ വിരലുകൾ കൊണ്ട് പാന്റീസിന്റെ മുൻഭാഗം രാജീവ് വിടർത്തി…

വളരെ നേരിയ നനവിനൊപ്പം ഒരു രോമം ചുരുണ്ടിരിക്കുന്നത് കണ്ട് രാജീവ് നാവു നീട്ടി ചൊടി നനച്ചു……

” നീ പ്രശ്നത്തിലൊന്നും പോയി ചാടരുത്…”

കാഞ്ചന കേൾക്കാൻ വേണ്ടി അയാൾ പറഞ്ഞു……

” ഇല്ല സാറേ … അവിടുത്തെ വഴികളൊക്കെ കൈരേഖ പോലെ അറിയാവുന്ന അവിടുള്ളവരെ ഞാൻ സെറ്റാക്കിയിട്ടുണ്ട്…… ”

താഹിർ പറഞ്ഞു……

” നിന്റെയാ പഴയ ഫ്രണ്ടാണോ………?”

നെൽസണെ ഉദ്ദേശിച്ച് രാജീവ് ചോദിച്ചു…

” ഏയ്… അവൻ പാഴ്…… ”

താഹിർ പറഞ്ഞു……

രാജീവ് കാഞ്ചനയെ ഒന്നു കൂടി നോക്കി..

അവൾ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടതും അയാൾ ആ പാന്റീസ് മൂക്കിലേക്കടുപ്പിച്ചു..

കൗമാരോദ്യാനത്തിന്റെ മദിപ്പിക്കുന്ന ഗന്ധത്തിനു മുന്നിൽ അയാൾ സർവ്വവും മറന്നു……

കാതരമായൊരു ഏങ്ങൽ അയാളിൽ നിന്നുണ്ടായി..

അനാമിക……….!

അയാളുടെ സർവ്വാണുവും കാമത്താൽ ത്രസിച്ചു വിറ കൊണ്ടു …

ഈ ബെഡ്ഡിലിട്ടു തന്നെ അവളുടെ തളിർയോനി ചപ്പിവലിച്ചു കുടിക്കുന്നത് , അകക്കണ്ണിൽ കണ്ട് അയാൾ പാന്റീസിൽ നാക്കു തൊട്ടു…

ഇനിയുള്ള തന്റെ സ്വപ്നം… !

ഈ ഗന്ധം ആവോളം നുകരാനും അലിയാനും ഭൂമിമലയാളം തന്നെ അവർക്ക് തീറെഴുതിക്കൊടുക്കാൻ ആ നിമിഷം രാജീവ് സന്നദ്ധനായിരുന്നു…

അത്രമേൽ സിരകളെയും ധമനികളെയും ഒരു പോലെ കാർന്നു തിന്നുന്നതായിരുന്നു ആ യോനീസ്രവ ഗന്ധം …

“ആ… പിന്നെയൊരു കാര്യമുണ്ട് സാറേ..”

താഹിർ തുടർന്നത് അയാൾ കേട്ടു…

” അവസാനം സാർ , കണകുണാ വർത്തമാനം പറയരുത്…… മേലു വേദനിപ്പിക്കാതെ ചെക്കന് രണ്ടെണ്ണം ഞാൻ കൊടുക്കും ട്ടോ… “

രാജീവ് അതിനു മറുപടി പറഞ്ഞില്ല… ….

അർത്ഥവും അംഗനകളുടെ ലാവണ്യവും മാത്രം ലഹരിയായി മാറിയ രാജീവ്, ആ വാക്കുകൾക്കു മുന്നിൽ ബധിരനായി …
ഇടതു കൈയ്യിലിരുന്ന പാന്റി , പോക്കറ്റിലേക്ക് തിരുകിക്കൊണ്ട് രാജീവ് ഫോൺ കട്ടാക്കി തിരിഞ്ഞു..

“ആരായിരുന്നു..?”

ഹാളിലേക്കു വന്ന അയാളോടായി അവൾ ചോദിച്ചു…

അയാൾ ചുരുങ്ങിയ വാക്കുകളിൽ കാര്യം അവതരിപ്പിച്ചു……

” അടി കൊണ്ടവന് തിരിച്ചു കൊടുക്കാൻ വാശി കൂടും…… ഇനി താഹിർ അവരേയും കൊണ്ടേ വരൂ… …. ”

അവളെ വലിച്ച് നെഞ്ചിലേക്കിട്ടുകൊണ്ട് രാജീവ് മുരണ്ടു……

” കൊല്ലാനാണോ …?”

അയാളുടെ മുഖത്തെ ഗ്ലാസ്സ് അവൾ ഊരി മാറ്റി.

” ആ പാപം എനിക്കേൽക്കാൻ വയ്യ … കയ്യിൽ കിട്ടിയാൽ എല്ലാം എഴുതി , ഒരു തീരുമാനമാക്കിയിട്ടേ ഞാനവളെ സ്റ്റേഷനിൽ എത്തിക്കൂ… ”

കാഞ്ചന മന്ദഹസിക്കുക മാത്രം ചെയ്തു……

“രണ്ടു ദിവസം………. രണ്ടു ദിവസം കൂടി താഹിർ ചോദിച്ചിട്ടുണ്ട്… ”

” നാല്പത്തെട്ടു മണിക്കൂർ..”

കാഞ്ചന ചിരിയോടെ തിരുത്തിപ്പറഞ്ഞു……

രാജീവ് അവളുടെ കയ്യെടുത്ത് തന്റെ പാന്റിനു മുകളിലേക്ക് വെച്ചു…

ഉദ്ധരിച്ച ലിംഗം അകത്തിരുന്ന് വിറകൊള്ളുന്നത് കാഞ്ചന വിരലുകളിലറിഞ്ഞു…

” എനിക്ക് പീരീഡാടാ.. അതല്ലേ രാവിലെ തന്നെ കുളിച്ചത്… ”

” നീ തന്നെ വേറെ വഴി കാണ്… …. ”

രാജീവ് കാമത്താൽ കത്തുന്ന മിഴികളടച്ച് സെറ്റിയിലേക്ക് ശിരസ്സ് ചായ്ച്ചു…

കാഞ്ചന എഴുന്നേറ്റു പോകുന്നതും ടവർബോൾട്ട് വീഴുന്നതും രാജീവറിഞ്ഞു…

തന്റെ പാന്റിന്റെ ബൽറ്റും സിബ്ബും തുറക്കുന്നതറിഞ്ഞ് രാജീവ് അനങ്ങാതെ കിടന്നു…

പാന്റും ഷഡ്ഡിയും കാഞ്ചന, അയാളുടെ മുട്ടുവരെ വലിച്ചിറക്കി……

വലിച്ചു വിട്ട സ്പ്രിംഗ് പോലെ ലിംഗം ഒന്നാടി നിന്നു… ….

“ഇത്ര ടെൻഷനിടയിലും ഇതിങ്ങനെ കൊടിമരം പോലെ നിൽക്കാൻ കാരണമെന്താടാ…… ”

അയാളുടെ ലിംഗത്തിൽ ചുറ്റിപ്പിടിച്ച് ഉഴിയുന്നതിനിടയിൽ അവൾ ചോദിച്ചു……

കാരണം രാജീവ് മനസ്സിലാണ് പറഞ്ഞത്..

ലിംഗത്തിൽ ചൂടു പരന്നപ്പോൾ രാജീവ് ഒന്ന് പുളഞ്ഞു…

കാഞ്ചനയുടെ ഓറഞ്ചിതൾ പോലുള്ള അധരങ്ങൾ അയാളുടെ ലിംഗമകുടത്തിലൊന്നുഴിഞ്ഞു പോയി……

രാജീവിന്റെ അടിവയർ അകത്തേക്ക് വലിയുന്നത് കാഞ്ചന കണ്ടു…

സ്രവം ഇറ്റു തുടങ്ങിയ ലിംഗത്തിലേക്ക് അവൾ കൊഴുത്ത തുപ്പൽ നാവിനാൽ തേച്ചു പിടിച്ചു……

ഒരു നിമിഷം ലിംഗത്തിൽ സ്പർശനമൊന്നും ഏൽക്കാതിരുന്നപ്പോൾ രാജീവ് മിഴികൾ തുറന്നു..

കാഞ്ചനയുടെ നൈറ്റിയുടെ സിബ്ബ് തുറന്നു കിടക്കുന്നത് അയാൾ കണ്ടു..

ചന്ദനക്കളർ ബ്രായും മാറിടവും തിരിച്ചറിയാൻ അയാൾക്ക് അര നിമിഷം വേണ്ടി വന്നു…

തന്റെ മുന്നിൽ മുട്ടുകുത്തിയിരുന്ന്, കാഞ്ചന, ലിംഗം ബ്രായ്ക്കടിയിലൂടെ തിരുകുന്നത് കണ്ട് രാജീവ് മിഴികളടച്ചു……

മുലകൾക്കിടയിലൂടെ ലിംഗം ഉരഞ്ഞു കയറി……

മാറിടുക്കിലേക്ക് ഉമിനീർ ഒഴുക്കി കാഞ്ചന സ്തനങ്ങൾ ചേർത്തുരച്ചു തുടങ്ങി……

സോഫയിലേക്ക് തല ചായ്ച്ച രാജീവിന്റെ നാസികയിലേക്ക് ആ മദ ഗന്ധം വീണ്ടും പരന്നു …

ചോരച്ചുവപ്പായ അയാളുടെ ലിംഗ മകുടം തുള്ളി വിറയ്ക്കുന്നത് കാഞ്ചന കണ്ടു…

“നല്ല മൂഡിലാണല്ലോടാ…… ”

രാജീവ് ഒരക്ഷരം മിണ്ടിയില്ല……

സ്തനങ്ങൾക്കിടയിൽ മർദനമേറ്റ് ലിംഗം ഞരമ്പു പിടഞ്ഞ് ആശ്വാസത്തിനായി മുറവിളി കൂട്ടി …

അടുത്ത നിമിഷം, അവളുടെ കീഴ്ത്താടിയിലേക്കും മാറിലേക്കും നടുവ് വെട്ടിച്ചുയർത്തി അയാൾ ശുക്ലം വിക്ഷേപിച്ചു……

മാറിൽ തീപ്പൊള്ളലേറ്റതു പോലെ കാഞ്ചന ഒന്നു പിടഞ്ഞു…

തന്റെ സ്വപ്നത്തിൽ നിന്നുണർന്ന്, ഒരു നിമിഷം കഴിഞ്ഞ് രാജീവ് അവളെ നോക്കി…

മാറിലെ രേതസ്സ് വലതു കയ്യുടെ നടുവിരലാൽ തോണ്ടി, കാഞ്ചന വശ്യമായി അയാളെ നോക്കി ..

രാജീവ് അവളുടെ മിഴികളിലെ ഭാവം വായിക്കാനറിയാതെയിരുന്നു……

“എന്നെയെങ്ങാനും നീ കൈവിട്ടാൽ… ?”

ശുക്ലം പുരണ്ട വിരൽ വായിലേക്കിട്ട് നുണഞ്ഞു കാഞ്ചന അയാളെ നോക്കി കണ്ണിറുക്കി …

വിരൽ വായിൽ നിന്നും ഊരിയെടുത്ത് , മൂന്നു വിരലുകൾ മടക്കി അവൾ തോക്കു ചൂണ്ടുന്നതു പോലെ, ചിരിച്ചു കൊണ്ട് ആംഗ്യം കാണിച്ചു…

“സുട്ടിടുവേൻ… …. ”

കാഞ്ചന ഇരുതലയും മൂർച്ചയുള്ള ആയുധമാണെന്ന് രാജീവ് അറിഞ്ഞു..

സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ രക്തം പൊടിയും… !

കാഞ്ചന എഴുന്നേറ്റ് ബാത്‌റൂമിലേക്ക് കയറി……

പല വിധ ചിന്തകളോടെ രാജീവ് സെറ്റിയിൽ തന്നെ കണ്ണുകളടച്ച് ഇരുന്നു…

അവൾ ബാത്റൂമിൽ നിന്ന് ഇറങ്ങാൻ വൈകി…….

മുഖത്തേക്ക് ടവ്വൽ വീണപ്പോൾ അയാൾ ഞെട്ടിയുണർന്നു……

” നീ കാരണം ഒന്നുകൂടി മേല് കഴുകേണ്ടി വന്നു…… “

രാജീവ് ടവ്വൽ മുഖത്തു നിന്നു മാറ്റി എഴുന്നേറ്റു..

അയാൾ ബാത്റൂമിലേക്ക് കയറിയപ്പോൾ അനാമികയുടെ മുറിയിലേക്ക് കാഞ്ചന കയറി..

ബ്രാ മാത്രം കട്ടിലിൽ കിടക്കുന്നതു കണ്ട് അവൾ ഉള്ളാലെ ചിരിച്ചു……



***** ****** ****** ******



ഒരു കടവാവൽ ചെവിക്കരികിലൂടെ പാഞ്ഞു പോയപ്പോൾ അഭിരാമി അജയ് നോട് ഒട്ടിച്ചേർന്നു …

ശ്വാസമെടുക്കാൻ മറന്ന്, അവൾ അവന്റെ പുറത്ത് കൈകൾ ചുറ്റി…

അജയ് വലം കൈ എടുത്ത് അവളുടെ വായ പൊത്തി……

വന്യതയിൽ ഇരുട്ടിന്റെ ശില ഒന്നിളകി……

പാളി വീണ നിലാവെളിച്ചത്തിന്റെ ഒളിയിൽ മസ്തകം കുടഞ്ഞ ആനയുടെ കൊമ്പ് കണ്ട് അജയ് ഉമിനീരിറക്കി…

ഒറ്റയാൻ ………..!

അവന്റെ അന്തരംഗം മുരണ്ടു…

കാറ്റിൽ ടാർപ്പായയും വിറകൊണ്ടു നിന്നു…

തന്നെ ചുറ്റിയ അമ്മയുടെ കൈകൾ പേടികൊണ്ട് വിറക്കുന്നത് അവനറിഞ്ഞു..

തന്റെ അവസ്ഥയും മറിച്ചല്ലായെന്ന് അവനറിയാമായിരുന്നു…

അന്ധകാരക്കൂട് അടിവച്ച് അടുക്കുന്നത് തങ്ങളിരിക്കുന്ന മരത്തിനു നേർക്കാണെന്നറിഞ്ഞ് അജയ് അഭിരാമിയേയും കൊണ്ട് പലകത്തട്ടിലേക്ക് കമിഴ്ന്നു…

കൊടും കാട്ടിൽ എല്ലാം അസ്തമിക്കുകയാണെന്ന തിരിച്ചറിവ് ഇരുവരെയും തകർത്തു തുടങ്ങിയിരുന്നു …

ആനച്ചൂരിന്റെ അസഹ്യത മൂക്കു തുളച്ചു തുടങ്ങി…

അഭിരാമിയുടെ മിഴികൾ നിറഞ്ഞു തുളുമ്പി അവന്റെ കവിളിലേക്കിറ്റു…

sയർ പഞ്ചറായതു പോലെ ഒരു ശബ്ദം കേട്ടു… ….

കൊമ്പൻ അപരിചിതമായ ഗന്ധം വലിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു……

മരത്തിനു മുകളിലിരുന്ന കടവാവലുകൾ അവരുടെ തലയ്ക്കു മുകളിലൂടെ , അടുത്ത സ്ഥലം തേടിപ്പറന്നു…

മുക്രയിടുന്നതു പോലെ ഒരു ശബ്ദം പലകത്തട്ടിനു കീഴെ നിന്ന് ഇരുവരും കേട്ടു……

ആന താഴെയുണ്ടെന്ന തിരിച്ചറിവിൽ സർവ്വാംഗം തളർന്ന്, മരണം മുന്നിൽക്കണ്ട് ഇരുവരും മിഴികൾ ഇറുക്കിയടച്ചു…

മരം ഒന്ന് കുലുങ്ങി…

പലകത്തട്ട് നിലവിളിച്ചു……

ചിതലെടുത്ത് , ചെതുക്കു പിടിച്ച പലകക്കഷ്ണങ്ങൾ താഴേക്കടർന്നു വീണു…

ഒരു ചിന്നം വിളി ഉയർന്നു……

നിശബ്ദതയെ ഭേദിച്ച് അത് കാനനമാകെ മുഴങ്ങി…

“അ.. ജൂ…ട്ടാ… ”

അഭിരാമി വിറച്ചു തുള്ളി അവനരികിൽ കിടന്ന് കാറി……

ചിന്നം വിളിയുടെ പ്രതിദ്‌ധ്വനിയിൽ അത് അമർന്നു പോയി……

അവൻ വിറകൊള്ളുന്ന കയ്യെടുത്ത് അവളുടെ വായ മൂടിക്കളഞ്ഞു…

മരം ഒന്നുകൂടിക്കുലുങ്ങി വിറച്ചു……

അടുത്ത നിമിഷം കാനനം നടുങ്ങും വിധം ഒരു വെടിയൊച്ച മുഴങ്ങി……
അതിനു മറുപടിയെന്നവണ്ണം വെടിയൊച്ച കേട്ട ദിക്കിലേക്ക് തുമ്പിയുയർത്തി കൊമ്പൻ നീട്ടി ചിന്നം വിളിച്ചു……

തന്റെ തട്ടകത്തിൽ കയറിയവനെ തുരത്തിയോടിക്കാനുള്ള വ്യഗ്രതയോടെ കൊമ്പൻ , മസ്തകം കുലുക്കി തിരിഞ്ഞു..

താഴെ, കൊമ്പന്റെ കാൽച്ചുവട്ടിൽ കാട്ടുപൊന്തച്ചെടികൾ ജീവനു വേണ്ടി , ഞെരിഞ്ഞമരുന്നത് ജീവൻ തിരികെ കിട്ടിയ അഭിരാമിയും അജയ് യും ഒരേ സമയം കേട്ടു…

അടക്കിപ്പിടിച്ച ശ്വാസം തുറന്നു വിട്ട് അജയ് പലകത്തട്ടിലേക്ക് മലർന്നു……

അവന്റെ നെഞ്ചിലേക്ക് മലർന്നു വീണു കൊണ്ട് അഭിരാമി , ഇലപ്പടർപ്പിനിടയിലൂടെ പുതിയ ആകാശം കണ്ടു…

ആനച്ചൂരകന്നു തുടങ്ങി…

കടവാവലുകൾ തിരിച്ചെത്തി…

ടാർപ്പായ തണുത്ത കാറ്റിൽ കൂനിക്കൂടിതുള്ളിത്തുടങ്ങി…….

നായാട്ടുകാർ ദൈവമായി വന്നതാണെന്ന് കിടന്ന കിടപ്പിൽ അജയ് ഓർത്തു..

കൊമ്പന്റെ മുന്നിൽ പെട്ടാലുള്ള അവരുടെ അവസ്ഥ ഓർത്ത് അവനൊന്ന് നടുക്കം കൊണ്ടു…

ഒരു തിര……….!

ഒരൊറ്റ തിരയുടെ ശബ്ദത്താൽ മാത്രം തിരികെ കിട്ടിയ ജീവൻ കൈകളിലേക്കാവാഹിച്ച് അവനവളെ പുണർന്നു വിമ്മിക്കരഞ്ഞു……

അതൊരു പകർച്ചവ്യാധിയായി അവളിലേക്കും പടർന്നു……

തൊട്ടടുത്തു വന്ന മരണം വഴിമാറിപ്പോയിട്ടുണ്ടെങ്കിൽ ഈ യാത്രയ്ക്ക് അർത്ഥമുണ്ടാകുമെന്ന് ഇരുവരും കരച്ചിലിനിടയിൽ തിരിച്ചറിഞ്ഞു……

ഇത് പര്യവസാനമുള്ള യാത്രയാണ്……

തിരിച്ചറിവുകൾ തിരിച്ചറിയാനുള്ള യാത്ര …

അഭിരാമി മുഖം ചെരിച്ച് അവന്റെ നെറുകയിൽ മൃദുവായി മുത്തി…

“പേടിച്ചു പോയല്ലേടാ…..”

അവനതിനു മറുപടി പറയാതെ അവളെ ചേർത്തുപിടിച്ചു…

നിമിഷങ്ങൾ കൊഴിഞ്ഞു വീണു…

ഭീതി മനസ്സിൽ നിന്നൊഴിഞ്ഞപ്പോൾ തണുപ്പ് ശരീരത്തു കയറിപ്പറ്റി…

ഇരുവരുടെയും ശ്വാസഗതി സാധാരണ രീതിയിലായി…

” അമ്മയ്ക്ക് ഒരു കാര്യം മനസ്സിലായോ… ?”

അവൻ കിടന്ന കിടപ്പിൽ ചോദിച്ചു..

” ഇല്ല… നീ പറ… ”

അവൾ ഇടംകൈ വിരലുകളാൽ അവന്റെ നെഞ്ചിൽ , ടീ ഷർട്ടിനു മുകളിൽ ചിത്രം വരച്ചു കൊണ്ടിരുന്നു…

“ആനയ്ക്കു പോലും നമ്മളെ വേണ്ടാ ല്ലേ ..?”

“പോടാ…….”

അവൾ ശബ്ദം താഴ്ത്തി ചിരിച്ചു……

” സത്യമതാണമ്മാ …. നമ്മളെ ആർക്കും വേണ്ട… നമ്മൾ ജീവിച്ചാലും മരിച്ചാലും ആർക്കും പ്രത്യേകിച്ച് നഷ്ടവും ലാഭവും ഇല്ല…… നമ്മളില്ലാതാകാൻ ആഗ്രഹിക്കുന്നവരല്ലേ കൂടുതലും… “

അവൻ പറഞ്ഞത് പരമമായ സത്യമാണെന്ന് അവൾക്കറിയാമായിരുന്നു………

” പക്ഷേ നമ്മൾക്കു വേണ്ടി നമ്മൾക്കു ജീവിക്കാമല്ലോ..”

അഭിരാമി പറഞ്ഞു.

അജയ് ചെരിഞ്ഞു കിടന്ന് അവളെ ചുറ്റി …

“അങ്ങനെ ആനയ്ക്കും തോന്നിക്കാണണം..”

അവൻ പിറുപിറുത്തു..

അല്പം മുമ്പ് മനസ്സിലടയിരുന്ന ഭയം പൂർണ്ണമായും വിട്ടൊഴിയാതെ , ഇരുവരും ഇരുട്ടിൽ കണ്ണുകൾ തുറന്നു കിടന്നു…

” അമ്മാ………. ”

” പറയെടാ… ….”

“അമ്മ നടക്കാത്തതിന് ഞാൻ ദേഷ്യപ്പെട്ടതിന്റെ കാര്യം മനസ്സിലായില്ലേ… ?”

അഭിരാമി മിണ്ടാതെയിരുന്നു…

” ഇനി കുറച്ചേയുള്ളൂ… ഇനി ഒരു രാത്രി കൂടി വനത്തിൽ തങ്ങിയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്ക്… ”

” എനിക്കറിയാമെടാ… ഞാൻ നടന്നോളാം..”

അഭിരാമി അവനു വാക്കുകൊടുത്തു.

നിലാവ് കാർമേഘക്കെട്ടിനാൽ, തെളിയുന്നതും മറയുന്നതും നോക്കി ഇരുവരും വീണ്ടും നിശബ്ദരായി…

അജയ് യുടെ അരക്കെട്ടിനു മുകളിലേക്ക് ഇടതുകാൽ കയറ്റി വെച്ച് അഭിരാമി , അവന്റെ കഴുത്തടിയിലേക്ക് മുഖം പൂഴ്ത്തി..

അവൻ വലം കയ്യെടുത്ത് അവളുടെ പുറം തഴുകിക്കൊണ്ടിരുന്നു……

അവളുടെ കമ്പിളിത്തൊപ്പിക്കു മുകളിലേക്ക് അവൻ ഉമ്മ വെച്ചു…

“. ലവ് യു അമ്മാ…”.

മറുപടിയായി അഭിരാമി അവനെ ബലത്താലൊന്നു ചുറ്റി……

ശരീരങ്ങൾ ചൂടായിത്തുടങ്ങി……

“അമ്മാ…”

അജയ് യുടെ മൃദു മന്ത്രണം……

” കാൻ ഐ കിസ്സ്……..യു…… ”

അഭിരാമി നിശബ്ദത കൈവിട്ടില്ല………

അജയ് ഇടതു കൈയ്യാൽ അവളുടെ ശിരസ്സു പിന്നിലേക്ക് മലർത്തി…

അവളുടെ കണ്ണുകളിലും കവിളുകളിലും ഓരോ ചുംബനങ്ങൾ നൽകിയ ശേഷം അജയ് അവളെ നോക്കി..

“ഓക്കേ… ബട്ട് ഡോൺട് ക്രോസ് ദ ലൈൻ..”

അഭിരാമി പിറുപിറുക്കുന്നതു പോലെ പറഞ്ഞു……

” യു മീൻ ഫോറസ്റ്റ്…….?”

ചുണ്ടുകൾ ചുണ്ടുകളിലേക്ക് ഉരസുന്നതിനിടയിൽ അവൻ കുസൃതിയോടെ ചോദിച്ചു……

“പോടാ… ”

അവന്റെ വാക്കുകളുടെ അർത്ഥാന്തരങ്ങൾ ചികഞ്ഞപ്പോൾ ലജ്ജയോടെ അവൾ പറഞ്ഞു……

” പിന്നെയേതാ, അതിരും അതിർത്തിയും..?”

” നീ ചെയ്യുന്നതെല്ലാം വയോലഷനാണ്…… പിന്നെ ഞാനങ്ങു കണ്ണടക്കുന്നതല്ലേ… ”

അവൾ ചിരിച്ചു …

“എന്തിനാണാവോ കണ്ണടയ്ക്കുന്നത്…… ?”

ചുബിക്കാനൊരുങ്ങിയ മുഖമുയർത്തി അവൻ ചോദിച്ചു..

” കുറേ നഷ്ടബാല്യത്തിന്റെ കണക്ക് ഇടയ്ക്കിടെ പറയാറുണ്ടല്ലോ…… “

“അല്ലാതെ സ്നേഹമുണ്ടായിട്ടല്ല, അല്ലേ..?”

അവന്റെ മുഖം മ്ലാനമായി…

” സ്നേഹവും ഉണ്ട്… സ്നേഹവും നീയീ കാണിക്കുന്നതും രണ്ടും രണ്ടല്ലേടാ കുട്ടാ… ”

അഭിരാമി അവന്റെ മൂക്കിൽ പിച്ചിക്കൊണ്ട് ചോദിച്ചു …

” വലിയ സോപ്പിംഗൊന്നും വേണ്ട…… ”

അവൻ പിണങ്ങി മുഖം തിരിച്ചു……

” വേണ്ടങ്കിൽ വേണ്ട… രാവിലെ എവിടെപ്പോയാലും വേണ്ടില്ല, എന്റെ ഡ്രസ്സ് വാഷ് ചെയ്തു തന്നേക്കണം…… ”

അവളും പിണക്കം നടിച്ച് മുഖം തിരിച്ചു……

സ്ഥല പരിമിതി മൂലം മുഖം മാത്രമേ തിരിക്കാൻ സാധിക്കുമായിരുന്നുള്ളൂ.. ശരീരങ്ങൾ പരസ്പരം ഒട്ടിച്ചേർന്നു കിടന്നു……

കുറച്ചു നിമിഷങ്ങൾ കടന്നുപോയി…

“ആരെങ്കിലുമറിഞ്ഞാൽ എന്താന്നാ ചെക്കന്റെ വിചാരം..? പിന്നെ ഇതു പോലെ കാടു കയറിയാൽ മതി… ”

പിറുപിറുക്കുന്നതു പോലെ അഭിരാമി പറഞ്ഞു……

“ഇപ്പോൾ കാടു കയറിയത് അതുകൊണ്ടാണല്ലോ…”

അവനും പിറുപിറുത്തു..

” കാടു കയറിയതു കൊണ്ടാണല്ലോ ഇങ്ങനെ കാടു കയറി ചിന്തിക്കുന്നത്…… ?”

അവളും പിറുപിറുത്തു …

” കാടു കയറിയിട്ടല്ല, കാടു കണ്ടിട്ടാ അങ്ങനെയൊക്കെ ചിന്തിച്ചത്…”

പിറുപിറുക്കലിന്റെ താളം മാറിത്തുടങ്ങി……

അഭിരാമി മിണ്ടിയില്ല …

നിശബ്ദതയിൽ ടാർപ്പായ മാത്രം വിറച്ചു കൊണ്ടിരുന്നു..

“അജൂട്ടാ…….”

കുറച്ചു കഴിഞ്ഞ് അവൾ വിളിച്ചു…

അവൻ അനങ്ങിയില്ല..

അവൾ ഒരു നിമിഷം കഴിഞ്ഞ്, അല്പം ബലം പ്രയോഗിച്ച് അവനെ തന്റെ നേർക്ക് ചെരിച്ചു.

“നീയെന്നെ ധർമ്മസങ്കടത്തിലാക്കരുത് ..”

അജയ് വീണ്ടും മൗനം …

“എന്നേക്കാൾ കാര്യപ്രാപ്തിയും വകതിരിവും സാമൂഹിക ബോധവും നിനക്കുണ്ടല്ലോ.. ആ നീ തന്നെ പറ, ഞാൻ എന്തു വേണം … ?”

” നതിംഗ് അമ്മാ… ”

ഒരു നിമിഷം കഴിഞ്ഞ് അവന്റെ മറുപടി വന്നു……

പുലരി വിളിച്ചോതുന്ന പക്ഷിയുടെ ശബ്ദം മൂന്നാലു തവണ മുഴങ്ങിക്കേട്ടു…

അഭിരാമി ഇടം കൈ എടുത്ത് അവനെ ചുറ്റിപ്പിടിച്ചു……

” ചില സമയങ്ങളിൽ ഞാൻ എന്നെത്തന്നെ മറക്കാറുണ്ട്…… നിന്റെ മുന്നിൽ ഞാൻ ഞാനല്ലാതായി മാറുന്നുമുണ്ട്…. അതും എനിക്കു നഷ്ടപ്പെട്ട കാലങ്ങളാണ്…… ”

അജയ് ഒന്നിളകി അവളുടെ നെഞ്ചിലേക്ക് മുഖം ചേർത്തു……

അവൾ കമ്പിളിത്തൊപ്പിക്കു പുറത്തു കൂടി , അവന്റെ ശിരസ്സിൽ തഴുകിക്കൊണ്ടിരുന്നു……
” നമ്മുടെ ബന്ധങ്ങൾക്ക് അതിരു വരച്ചിടേണ്ടത് നമ്മളാണ്…… അല്ലെങ്കിൽ… …. ”

” അറിയാം അമ്മാ… ആം റിയലി സോറി..”

അവൾ പൂർത്തിയാക്കുന്നതിനു മുൻപേ അവൻ ഇടയിൽക്കയറി പറഞ്ഞു………

“അജൂ………..”

“ഉം……… ”

അവൻ വിളി കേട്ടു..

“നിന്റെ മൗനം എനിക്കു സങ്കടമാണ് ട്ടോ… ”

അവൻ കയ്യെടുത്ത് , അവളെ ചുറ്റിപ്പിടിച്ചു…

മൗനം……….!

അത് സങ്കടകരമാണ്…… വല്ലാത്തൊരു വിഷമാവസ്ഥയാണത്……

തങ്ങൾ ആരാധിക്കുന്നവരുടെ , സ്നേഹിക്കുന്നവരുടെ , പ്രതീക്ഷിച്ചിരിക്കുന്നവരുടെ മൗനം നമുക്കുണ്ടാക്കുന്ന അസഹ്യത പറഞ്ഞറിയിക്കാവുന്നതല്ല……

നേരം പുലർന്നു തുടങ്ങി…

കിളി കൂജനങ്ങൾ ചെവിയിലേക്കലച്ചു തുടങ്ങിയപ്പോഴാണ് ഇരുവരും മിഴികൾ തുറന്നത്……….

വനഭൂമിയിലെ രണ്ടാമത്തെ പ്രഭാതം അവർ കണി കണ്ടു…

“അമ്മാ………. എഴുന്നേൽക്ക്..”

അജയ് അവളുടെയരികിൽ നിന്നും എഴുന്നേറ്റുകൊണ്ട് പറഞ്ഞു……

ശരീരം വലിച്ചുയർത്തിയാണ് അവൾ എഴുന്നേറ്റത്…

അമ്മ ക്ഷീണിതയാണെന്ന് ഒറ്റ നോട്ടത്തിൽ അവന് മനസ്സിലായി ..

പ്രത്യേകിച്ചു പ്രഭാത കൃത്യങ്ങളൊന്നും ഇല്ലാത്തതിനാൽ അജയ് ബാഗെടുത്ത് ചുമലിൽ തൂക്കി…

കയർ ഗോവണി കെട്ടഴിച്ച് അവൻ താഴേക്ക് ശ്രദ്ധാപൂർവ്വം ഇട്ടു..

” ഇറങ്ങ്… ”

അവൻ പറഞ്ഞു.

“നീയാദ്യം ഇറങ്ങ്… ”

അജയ് അവളെ ഒന്നു നോക്കിയ ശേഷം പിൻതിരിഞ്ഞ് ഗോവണി ഇറങ്ങിത്തുടങ്ങി..

നാലഞ്ചു സ്റ്റെപ്പുകൾ കഴിഞ്ഞതും അവൾ മുകളിൽ നിന്നും വിളിച്ചു……

“നിക്ക്… ഞാനും കൂടെ ഇറങ്ങട്ടെ … ”

അവളും പിൻ തിരിഞ്ഞ് ഇറങ്ങുവാൻ ശ്രമിച്ചത് ഫലവത്തായില്ല…

പേടി കാരണം അവൾ പലകത്തട്ടിലിരുന്ന് കണ്ണടച്ചവനെ വിളിച്ചു…

അജയ് സ്റ്റെപ്പുകൾ തിരികെ കയറിച്ചെന്നു.

അവൻ അവളുടെ അരക്കെട്ടിൽ പിടിച്ച് ആദ്യത്തെ പടിയിറക്കി……

കയർ ഗോവണി അഭിരാമിയോടൊപ്പം ഇളകിക്കൊണ്ടിരുന്നു…

ഭഗീരഥപ്രയത്നം നടത്തിയാണ് അജയ് അവളെ താഴെയിറക്കിയത്.

താഴെ മരത്തിനു ചുവട്ടിൽ ആനപിണ്ടം കിടപ്പുണ്ടായിരുന്നു……

ആനച്ചൂര് സമീപത്ത് തങ്ങി നിൽക്കുന്നതു പോലെ അവനു തോന്നി…

കയർ ഗോവണി തിരികെ കെട്ടിയ ശേഷം വരുമ്പോൾ , കൊമ്പൻ മസ്തകമുരച്ച മുറിപ്പാട് മരത്തിലവൻ കണ്ടു……

തലേന്ന് മരത്തിനു മുകളിൽ കയറിയപ്പോൾ പ്രകാശം കണ്ട ദിക്കു കണക്കാക്കി അജയ് അഭിരാമിയേയും കൂട്ടി വീണ്ടും നടപ്പു തുടങ്ങി……

കാട്ടാന എന്ന പേടി സ്വപ്നം ഉള്ളിലുള്ളതിനാൽ അഭിരാമിയും അവനൊപ്പം വലിച്ചു വിട്ടു നടന്നു……

അര മണിക്കൂർ നടക്കുന്നതിനു മുൻപേ , ജലപാതത്തിന്റെ ഇരമ്പം കേട്ടു തുടങ്ങി……

പുഴ…….!

ഈ പുഴയ്ക്കക്കരെ ജനവാസ മേഖലയാകാം എന്നൊരു പ്രത്യാശ ഇരുവരുടെയും ഉള്ളിൽ മൊട്ടിട്ടു …

“വേഗം അമ്മാ……. ”

അജയ് തിടുക്കം കൂട്ടി……

കിതപ്പിലായതിനാൽ അഭിരാമി മറുപടി പറഞ്ഞില്ല……

പുഴയുടെ ഇരമ്പം അടുത്തു കേട്ടു തുടങ്ങി……

അജയ് യുടെ ഹൃദയം ആർത്തു തുടങ്ങി……

ഈറ്റക്കാടും കാട്ടുതഴച്ചെടികളും കുറച്ചു ദൂരെ നിന്നു തന്നെ ഇരുവരും കണ്ടു…

“ഇനി എനിക്ക് വയ്യടാ..”

അല്പം പിന്നിൽ നിന്ന് ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി..

അമ്മ കുറച്ചു പിന്നിലാണ്..

” ഒന്നു വേഗം വരുന്നുണ്ടോ… ?”

അവൻ മുന്നിൽ നിന്ന് ശുണ്ഠിയെടുത്തു..

“ഇനി എന്നേക്കൊണ്ട് ഒരടി വയ്യ..”

എളിക്ക് കൈ കൊടുത്ത് കുനിഞ്ഞു നിന്നു , കിതച്ചു കൊണ്ടവൾ പറഞ്ഞു..

അജയ് തിരികെച്ചെന്നു…

ബാഗ് എടുത്ത് മുൻവശത്ത് തൂക്കിയ ശേഷം അവനവളെ പുറത്തെടുത്തു നടന്നു……

പുഴക്കരയിലേക്ക് നടന്നത് കാടുമെതിച്ചു തന്നെയായിരുന്നു..

ആവേശവും രക്ഷപ്പെടാനുള്ള ത്വരയും ചേർന്നപ്പോൾ ശക്തിയും ധൈര്യവും സ്വയം വന്നുചേരുകയായിരുന്നു……

പക്ഷേ പുഴയ്ക്കു സമാന്തരമായി പത്തു മിനിറ്റ് നടന്നിട്ടും നുഴഞ്ഞുകയറാൻ പോലും ഒരു വഴി അവൻ കണ്ടില്ല …

എങ്ങും മുള്ളു നിറഞ്ഞ കാട്ടുതഴകൾ മാത്രം… !

അവന് അരിശം വന്നു തുടങ്ങി …

നിലം ചവിട്ടിക്കുലുക്കി , ആരോടോ അരിശം തീർക്കാനെന്ന പോലെ അവൻ പുഴയൊഴുകും പോലെ താഴേക്ക് നടന്നു.

വീണ്ടും പത്തു മിനിറ്റിലേറെ അവൻ അഭിരാമിയേയും എടുത്ത് നടന്നു……

പുഴ വട്ടം തിരിഞ്ഞ് വീണ്ടും വനത്തിലൂടെ തന്നെയാണ് കയറി ഒഴുകുന്നത് എന്ന് ആ സമയം അവൻ ചിന്തിച്ചതേയില്ല…….

രക്ഷപ്പെടണം, എന്ന വ്യഗ്രത മാത്രമായിരുന്നു മനസ്സിൽ…

മുൾക്കാടുകൾ കാരണം ഒരു തരത്തിലും പുഴയ്ക്കരികിലേക്ക് എത്തിചേരാൻ സാധിക്കാതെ വന്നപ്പോൾ ആവേശം , അവന്റെയുള്ളിൽ തന്നെ കെട്ടടങ്ങി..

പ്രേതബാധയുള്ള സ്ഥലത്തു കൂടെയാണോ തന്റെ സഞ്ചാരം എന്നവൻ ഒരു വേള ചിന്തിച്ചു പോയി……

വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഏറിയും കുറഞ്ഞും ഇതിനിടയിൽ പല തവണ അവർ കടന്നുപോയിരുന്നു…

അവൻ ക്ഷീണിച്ച് അവളെ താഴെയിറക്കി……

” വയ്യമ്മാ… …. ”

രണ്ടു ദിവസമായുള്ള കാനനയാത്രയിൽ ആദ്യമായി അജയ് സുല്ലിട്ടു…

കിതച്ചു നിൽക്കുന്ന, അവനെ ചാരി നിന്ന് അവളും കിതച്ചു..

തന്റെ പ്രതീക്ഷകളെല്ലാം വ്യഥാവിലാവുകയാണെന്നറിഞ്ഞ് അവന്റെ മിഴികൾ ഒന്ന് തുളുമ്പി ….

കാഴ്ചക്കപ്പുറം തന്റെ ലോകമുണ്ട്… !

പക്ഷേ, വഴിയില്ല…

ക്ഷീണവും വിശപ്പും തളർച്ചയും നൈരാശ്യവും ബാധിച്ച് ആകെ തകർന്ന് അജയ് നിന്നു…

തോൽവി അടുത്തു തുടങ്ങിയതായി അവനു തോന്നി…

കോടമഞ്ഞു മാറി സൂര്യപ്രകാശം പരന്നു തുടങ്ങി…

അജയ് വീണ്ടും അവളെ വലിച്ചു പുറത്തു കയറ്റി……

വീണ്ടും നടപ്പു തുടങ്ങി…

കുറച്ചകലെ പാറക്കെട്ടുകൾ കണ്ടപ്പോൾ അവനൊന്ന് ആശ്വസിച്ചു……

വീണ്ടും വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ടു തുടങ്ങി..

അടുത്തു ചെല്ലുന്തോറും പാറകളുടെ വലിപ്പം കൂടിക്കൂടി വന്നു…

പാറക്കെട്ടുകളുടെ അടിഭാഗത്തു നിന്നും പുഴയിലേക്ക് ചെരിവാണ്..

മഴക്കാലമല്ലെങ്കിലും ജലമൊഴുകിയ വഴിയേ പായൽ പിടിച്ച പാടുകൾ കാണാം..

അവർ പാറക്കെട്ടിനു സമീപം നടന്നെത്തി ..

അജയ് അഭിരാമിയെ താഴെയിറക്കി……

അത്ര സുഖകരമല്ലാത്ത ഒരു ഗന്ധം അനുഭവപ്പെട്ടപ്പോൾ അജയ് ഒന്ന് മൂക്കു ചുളിച്ചു……

അവനതത്ര കാര്യമാക്കിയില്ല…

പുഴയുടെ വലുപ്പം കണ്ട് അവനൊന്നമ്പരന്നു…….

ഇരുപതു മീറ്ററോളം അകലെ, അത്ര വലുതല്ലാത്ത, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം…

അതിനപ്പുറവും വലിയ മരങ്ങൾ തന്നെ …

അഭിരാമി തളർച്ചയോടെ , അടുത്ത പാറയ്ക്കു മുകളിലേക്ക് കയറിയിരുന്നു …

അല്പം ബുദ്ധിമുട്ടിയാണെങ്കിലും പുഴ കടന്നാൽ രക്ഷപ്പെടാമെന്ന് അജയ് കണക്കുകൂട്ടി…

അടുത്ത നിമിഷം ഒരു മുരൾച്ച കേട്ട് ഇരുവരും ഞെട്ടിത്തിരിഞ്ഞു നോക്കി……

അഭിരാമി ഇരുന്ന പാറയ്ക്ക് മുകളിൽ, വലിയ പാറക്കല്ലിനു മുകളിൽ വായിലെന്തോ കടിച്ചു പിടിച്ച് ഒരു പുലി ഇരിക്കുന്നു……

അതേ… !

പുലി തന്നെ… !

“അജൂട്ടാ… …. ”

നിലവിളിയോടെ അഭിരാമി ഒറ്റച്ചാട്ടത്തിന് അവനടുത്തെത്തി……

വന്ന വരവിൽ അവൾക്ക് , അവനടുത്ത് നിൽക്കാൻ ബാലൻസ് കിട്ടിയില്ല…

അഭിരാമി പാറപ്പുറത്തു കൂടി നിരങ്ങിപ്പോയി…
പുലി കടിച്ചു പിടിച്ചിരിക്കുന്നത് , പുലിക്കുട്ടിയെയാണെന്ന് അജയ് തിരിച്ചറിഞ്ഞു വന്നപ്പോഴേക്കും അഭിരാമി അവന്റെ മുന്നിലൂടെ പോയിരുന്നു……

ഒരു മുരൾച്ച കൂടി കേട്ടു… ….

അജയ് അഭിരാമിക്ക് പിന്നാലെ ഓടിയിറങ്ങി…

അവനും കാൽ തെറ്റി പാറയിലേക്ക് വീണു…

ആകാശത്തു നിന്ന് , ഒരു ചിത്രം പോലെ ,

വായിൽ കുട്ടിയുമായി പുലി പാറപ്പുറത്തു നിന്നും കുതിക്കുന്നത് വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതിനു മുൻപേ അജയ് കണ്ടു..



( തുടരും..)