അർത്ഥം അഭിരാമം – 4


ചുറ്റും ഇരുട്ടു പടർന്നിരുന്നു……

പെയ്തൊഴിഞ്ഞ മനസ്സോടെ അഭിരാമി അജയ് യുടെ കൈ പിടിച്ച്, ടി.വി എസ് നിർത്തിയിട്ടിരിക്കുന്ന സ്ഥലത്തേക്ക് നടന്നിറങ്ങി.

കൈയ്യിൽ വെളിച്ചത്തിനായി ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ ശരീരം, ശരീരത്തോട് ചേർന്നുരുമ്മിയാണ് ഇരുവരും നടന്നത് …

” ടോർച്ച് എടുക്കാൻ മറന്നു… “

അജയ് പറഞ്ഞു……

” രാത്രിയായത് അറിഞ്ഞില്ല , അല്ലേടാ…”

അഭിരാമി അവന്റെ അരക്കെട്ടിൽ കൈ ചുറ്റി……

“പക്ഷേ,അവിടെ നല്ല നിലാവുണ്ടായിരുന്നു , അല്ലേ അമ്മാ……. “

” ഉം……………” അവൾ മൂളി..



രണ്ടു തവണ അവൾ വീഴാൻ പോയപ്പോൾ അജയ് അവളെ താങ്ങി..

തന്റെ അരക്കെട്ടിൽ ചുറ്റിയ അവന്റെ കൈകളുടെ ബലിഷ്ഠത അവളറിഞ്ഞു ..

“ഇതു പോലത്തെ കുന്ത്രാണ്ടം ചെരിപ്പിട്ടിട്ടാ ഇങ്ങനെ മറിഞ്ഞു വീഴാൻ പോകുന്നത്. “

അവളുടെ ഹീലുള്ള ചെരുപ്പിനെ ഉദ്ദേശിച്ച് അവൻ ശുണ്ഠിയെടുത്തു……

“ഇത് ഞാൻ ചെറുപ്പം മുതൽക്കേ ഇടുന്നതല്ലേ…….?”

” ബാക്ക് പെയിൻ വരും…….”

അവന്റെ സ്വരം മയപ്പെട്ടു…

അവളുടെ അരക്കെട്ടിൽ ചുറ്റിയ ഇടതു കൈ കൊണ്ട് ചുരിദാർ പാന്റിനു പുറത്തു കൂടി അജയ് നിതംബങ്ങളിൽ ഒന്ന് തഴുകി..

” അമ്മയ്ക്ക് ആവശ്യത്തിന് ഉണ്ടല്ലോ…… പിന്നെയും തള്ളി നടക്കാനല്ലേ ഇതൊക്കെ ഇടുന്നത്……?”

അഭിരാമിക്ക് അവൻ പറഞ്ഞത് മനസ്സിലായില്ല…

“എന്ത് ……… ?”

“ബട്ടക്സ്…” അവൻ ചിരിയോടെ പറഞ്ഞു..

” പോടാ…” അവളും ചിരിച്ചു…

മഞ്ഞു വീണു തുടങ്ങിയിരുന്നു…

അജയ് ടി.വി.എസ് സ്റ്റാർട്ട് ചെയ്ത് കഴിഞ്ഞപ്പോൾ അവൾ വശം ചേർന്ന് കയറിയിരുന്നു ..

“നീയതൊക്കെ ശ്രദ്ധിക്കാറുണ്ടല്ലേ… ?”

കുസൃതി നിറഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു……

“എന്ത്… ?”

പിൻതിരിയാതെ തന്നെ അവൻ ചോദിച്ചു.

“നീ നേരത്തെ പറഞ്ഞത്… ?”

“അതിനു പേരില്ലേ…?”

” ബട്ടക്സ്… ” അവളല്പം സങ്കോചത്തോടെ പറഞ്ഞു……

“അതിനു പ്രത്യേകിച്ച് ശ്രദ്ധിച്ചു നോക്കേണ്ട കാര്യമില്ലല്ലോ.. അങ്ങനത്തെ ചെരിപ്പ് ഉപയോഗിക്കാതിരുന്നാൽ എന്താ കുഴപ്പം… ?”

അവന്റെ വാക്കുകളിൽ അല്പം ദേഷ്യം കലർന്നോ എന്ന് അഭിരാമി സംശയിച്ചു.

വണ്ടി മെയിൻ റോഡിലേക്ക് കയറി.

ഒരൊറ്റ മനുഷ്യജീവി പോലും റോഡിൽ ഇല്ലായിരുന്നു..

” പാതിരാത്രി ആയെന്നാ തോന്നുന്നത്… “

അജയ് പിറുപിറുത്തു…

” ചെന്നിട്ടു മല മറിക്കാനൊന്നുമില്ലല്ലോ……”

അവന്റെ വാചകം കടമെടുത്ത് അവൾ പറഞ്ഞു.

അജയ് ടി.വി.എസ്. നിർത്തി.. റോഡിൽ കാൽ കുത്തിക്കൊണ്ട് തങ്ങൾ വന്ന ദിശയിലേക്ക് അവൻ വണ്ടി തിരിച്ചു..

“എന്താ..?”

അമ്പരന്ന് അവൾ ചോദിച്ചു……

” കുറച്ചു നേരം കൂടി അവിടെ പോയിയിരുന്നിട്ട് വരാം..”

അവൻ പറഞ്ഞത് അവൾക്ക് അപ്പോഴാണ് കത്തിയത്……

“പോടാ… പാതിരാത്രിക്കാ തമാശ..”

അവളവന്റെ പുറത്ത് ഒരടി വെച്ചു കൊടുത്തു……

ചെറിയ ചിരിയോടെ അജയ് വീണ്ടും വണ്ടി തിരിച്ചു..

ഫാം ഹൗസിലെത്തി വണ്ടിയിൽ നിന്നും അഭിരാമി ഇറങ്ങിയത് കിലുകിലെ വിറച്ചു കൊണ്ടായിരുന്നു……

അജയ് പാന്റിന്റെ പോക്കറ്റിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറന്നതേ അഭിരാമി ചാടി അകത്തു കയറി..

” എന്നാ ഒരു തണുപ്പാടാ..”

കൈകൾ മാറിൽ പിണച്ചു കെട്ടി അവൾ നിന്നു വിറച്ചു.

“തീയിട്………” അവൾ പറഞ്ഞു..

“ഇന്നമ്മയിട്..”

പറഞ്ഞിട്ട് അജയ് വീണ്ടും പുറത്തേക്കിറങ്ങി..

അവളൊന്ന് എത്തിനോക്കിയപ്പോൾ അജയ് വണ്ടിക്കടുത്തു നിന്നും വരുന്നത് കണ്ടു …

” നീ എവിടെപ്പോയി ..?”

” ചാവി വെക്കാൻ… ഇനി മുനിച്ചാമി വെളുപ്പിനെങ്ങാനുമാ വരുന്നതെങ്കിൽ ഉറക്കം കളയണ്ടല്ലോ… “

വാതിലടച്ച് അജയ് തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കി ……

എട്ടര കഴിഞ്ഞതേയുള്ളു…

“തീ കത്തിച്ചില്ലേ…:”

“എനിക്കെങ്ങും അറിയാമ്പാടില്ല…”

പറഞ്ഞിട്ട് അഭിരാമി നെരിപോടിനരികിലേക്ക് കുനിഞ്ഞിരുന്നു.

” എന്നാൽ കായണ്ട ……………”

അവൻ പറഞ്ഞു …

” കത്തിക്കെടാ… “

അവൾ കെഞ്ചി…

അജയ് സ്റ്റാൻഡിലിരുന്ന ലൈറ്റർ എടുത്ത് അവൾക്കടുത്തേക്ക് ഇരുന്നു ..

വിറകു കമ്പുകൊണ്ട് ചാരം ഒരുവശത്തേക്ക് മാറ്റി, ചെറിയ വിറകു കമ്പുകൾ പിണച്ചു വെച്ച് അവൻ ശ്രദ്ധയോടെ തീ കൂട്ടുന്നത് നോക്കി അവളിരുന്നു..

ഒരു വേള അവന്റെ മിഴികൾ കുന്തിച്ചിരിക്കുന്ന അവളുടെ നിതംബത്തിലേക്ക് ഒന്ന് പാളി …

അത് അഭിരാമി കാണുകയും ചെയ്തു..



” എന്നതാ… ?”

അവൾ പുരികമുയർത്തി ചോദിച്ചു…

അവൻ കണ്ണുകൾ കൊണ്ട് അവളുടെ നിതംബം തൊട്ടു കാണിച്ചു …

പിണച്ചു വെച്ച വിറകു കമ്പുകളിൽ തീക്കനൽ മിന്നിത്തുടങ്ങിയിരുന്നു …

“പോടാ..”

അവൾ ഷാൾ വലിച്ച് തന്റെ നിതംബം മൂടിക്കളഞ്ഞു…

” ഹീലുള്ള ചെരിപ്പിടേണ്ട കാര്യമൊന്നുമില്ല അമ്മയ്ക്ക്..”

ഒരു വിറകു കമ്പു കൂടി അജയ് കത്തുന്നതിന്റെ മുകളിലേക്ക് വെച്ചു പറഞ്ഞു……

“നോക്കാതിരുന്നാൽ പ്രശ്നം തീർന്നില്ലേ .?”

അവളത് നിസ്സാരവൽക്കരിച്ച് ചെറിയ ചിരിയോടെ പറഞ്ഞു..

” നോക്കാതിരിക്കണമെങ്കിൽ കസേരയിലിരിക്ക്… …. “

അതു കേട്ടയുടൻ അഭിരാമി കസേര വലിച്ചിട്ട് അതിൽക്കയറി ഇരുന്നു …

“പ്രശ്നം തീർന്നില്ലേ… ….?”

“അല്ലെങ്കിലും എനിക്കെന്തു പ്രശ്നം..?”

അജയ് തീ കൂട്ടുന്നതിലേക്ക് ശ്രദ്ധ തിരിച്ചു..

അത്താഴത്തിന് അജയ് ചപ്പാത്തി പരത്തി..

അഭിരാമി അത് ചുട്ടെടുത്തു ..

ചിക്കൻ കറി ചൂടാക്കി കഴിച്ചിട്ട് ഇരുവരും കയറിക്കിടന്നു……

” വിനയനങ്കിൾ പാവമാ , അല്ലേ അമ്മാ..?”

അജയ് ചോദിച്ചു ..

കിടക്കയിലായിരുന്നു ഇരുവരും..

“പാവമാ ……… അതാ അതിന്റെ ജീവിതം അങ്ങനെയായിപ്പോയത്..”

“അമ്മയ്ക്കയാളെ ഇഷ്ടമായിരുന്നോ… ?”

അജയ് യുടെ പെട്ടെന്നുള്ള ചോദ്യത്തിൽ അവളൊന്നു പകച്ചു..

“അതെന്താ നീ അങ്ങനെ ചോദിച്ചത്……?”

അവൾ ഇടം കൈ ശിരസ്സിൽ താങ്ങി അവനെ നോക്കി.

“സാധാരണ അങ്ങനെയാണല്ലോ … ?”

അവനൊന്നു ചിരിച്ചു.

“എങ്ങനെ … ?”

“അന്യമതത്തിൽപ്പെട്ട ഒരാളുടെ കൂടെ കല്യാണം, മുറച്ചെറുക്കന്റെ വരവ്, അമ്മാവനെ വെല്ലുവിളി , രണ്ട് പാട്ട്, അവസാനം ഒരു ഫൈറ്റ്… ഒടുവിൽ അമ്മാവന്റെ മനസ്സു മാറുന്നു… കല്യാണം, ശുഭം……. “

” പോടാ… “

അഭിരാമി വായ പൊത്തി ചിരിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു..

എല്ലാം മറന്ന് അമ്മ ചിരിക്കുന്നത് ഒരു നിമിഷം അജയ് നോക്കിക്കിടന്നു..

“അമ്മയ്ക്കു ഇഷ്ടമായിരുന്നു ,അയാളെ ,അല്ലേ…………?”

അൽപ്പ നിമിഷം കഴിഞ്ഞ് അവൻ ചോദിച്ചു..

“ഏയ് … “

ചിരിച്ചു ചുവന്ന മുഖത്തോടെ അവൾ പറഞ്ഞു..

“അത് ചുമ്മാ………. “

“സത്യമായിട്ടും ഇല്ലായിരുന്നെടാ..”

അഭിരാമി മലർന്നു കിടന്നു.

അവൻ പറഞ്ഞ തമാശയുടെ ശകലങ്ങൾ അവളുടെ ചുണ്ടുകളുടെ കോണിൽ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല……

“അതിനർത്ഥം ഇപ്പോൾ ഉണ്ടെന്നല്ലേ..?”

” പിന്നേ……. “

അവൾ ചെരിഞ്ഞു കിടന്നു……

” നല്ല പ്രായത്തിൽ തോന്നിയിട്ടില്ല…… പിന്നെയാ… …. “
” അമ്മയ്ക്ക് എത്ര വയസ്സായി…… ?”

വലം കൈ മുട്ട് ബെഡ്ഡിൽ ഊന്നി , കൈത്തലം താടിയിൽ ചാരി അവൻ ചോദിച്ചു……

“എത്ര തോന്നിക്കും……….?”

അവൾ മറുചോദ്യം എടുത്തിട്ടു..

” ഒരു നാല്പത്തഞ്ച്, നാല്പത്താറ്…… “

മുഖത്ത് ഒരു ഭാവവ്യത്യാസവും വരാതെ അവൻ തന്നെ കളിയാക്കുകയാണെന്ന് അഭിരാമി തിരിച്ചറിഞ്ഞു……

” പോടാ… നീ പറഞ്ഞത് ഒരാറു വർഷം മുൻപുള്ള വയസ്സാ.. അതു കൂടി കൂട്ടിപ്പറ… “

അവളും ഭാവവ്യത്യാസമേതുമില്ലാതെ പറഞ്ഞു…

പണി തിരിച്ചടിച്ചതറിഞ്ഞ് അജയ് ഒരു നിമിഷം നിശബ്ദനായി, പിന്നെ വിരലുകൾ നിവർത്തി കൂട്ടാൻ തുടങ്ങി……

” നാല്പത്തിയാറ്, നാല്പത്തഞ്ച്‌, നാല്പത്തിനാല്… “

“ഇതെന്താ കീഴോട്ട് എണ്ണുന്നത്……….?”

അവൾ ആശ്ചര്യം ഭാവിച്ചു.

“അമ്മയുടെ പ്രായം കീഴോട്ടല്ലേ..”

അവന്റെ പ്രശംസയിൽ അവളുടെ മുഖം ഒന്ന് പ്രകാശിച്ചു……

എങ്കിലും അവൾ പറഞ്ഞത് ഇങ്ങനെയാണ്…

” മതി സുഖിപ്പിച്ചത്…… കിടന്നുറങ്ങാൻ നോക്ക്… “

” ശരി , കിടന്നേക്കാം … “

അജയ് കൈത്തലം ഒഴിവാക്കി, ശിരസ്സ് തലയിണയിലേക്ക് വെച്ചു …

കുറച്ചു നിമിഷങ്ങൾ കടന്നുപോയി..

“അമ്മാ..”

അജയ് വിളിച്ചു…

” ഉം……….”

പകുതി മയക്കത്തിൽ അവൾ വിളി കേട്ടു.

” വിനയനങ്കിളും ആന്റിയും ഡിവോഴ്സാണോ… ? “

” നീ അവളെ ആന്റി എന്നൊന്നും വിളിക്കണ്ട… പേര് പറഞ്ഞാൽ മതി…… “

അഭിരാമിയുടെ ഉറക്കം പമ്പ കടന്നു……

” അതെന്തെങ്കിലുമാകട്ടെ.. ഡിവോഴ്സാണോ………? “

“ആയിരിക്കും…… വർഷങ്ങളിത്രയും ആയില്ലേ.. കൃത്യമായി എനിക്കറിയില്ല… “

“അങ്കിളിനോട് ചോദിച്ചില്ലേ……… ?”

” വിനയേട്ടന് വിഷമമാകുമെന്ന് കരുതി ഞാൻ ചോദിച്ചിട്ടില്ല … എന്നോട് പറഞ്ഞിട്ടുമില്ല… …. “

“അങ്കിളിന് സ്വത്തുക്കളൊക്കെയുണ്ടോ … ?”

“അതിനേക്കുറിച്ചും എനിക്കറിയില്ല , ഒന്നും വിറ്റിട്ടൊന്നുമില്ല, കുടി തുടങ്ങുന്നതിനു മുൻപ് പിശുക്കനായിരുന്നു..”

കാര്യങ്ങളുടെ എകദേശ രൂപം അജയ് ഊഹിച്ചെടുത്തു..

എന്നാലും മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയ അവരെങ്ങനെ അച്ഛന്റെ കൂടെയെത്തി എന്ന കാര്യത്തിൽ അവനൊരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല……

” നീ എന്താ ഓർക്കുന്നത്……… ?”

അഭിരാമി അവനു നേരെ തിരിഞ്ഞു …

” നമ്മളേപ്പോലെ വിനയനങ്കിളും അപകടത്തിലാണോ എന്നൊരു സംശയം ഉണ്ടമ്മേ……. “

“അജൂ…….”

ആന്തലോടെ അവൾ വിളിച്ചു…

തുടർന്ന് അവന്റെ മനസ്സിലെ സംശയം അറിയിച്ചപ്പോൾ പേടികൊണ്ടെന്നവണ്ണം അവളവനെ ഇറുകെ പുണർന്നു ..

“എനിക്കു നല്ല പേടി തോന്നുന്നുണ്ടെടാ… “

അജയ് വലം കൈ കൊണ്ട് അവളെ ചുറ്റി.

” എനിക്കുമുണ്ട്……….”

അവൻ പറഞ്ഞു……

അവന്റെ നെഞ്ചിൽ കിടന്ന അവൾ മുഖമുയർത്തി അവനെ നോക്കി ..

“അച്ഛൻ ഇത്രത്തോളം ക്രൂരനാണെന്ന് ഞാൻ കരുതിയിരുന്നില്ല…”

അവൻ പതിയെ പറഞ്ഞു..

“കാഞ്ചനയുടെ കാര്യം അറിഞ്ഞപ്പോഴാടാ ഞാനയാളെ പറ്റെ വെറുത്തു പോയത്…… അവളെ കൂട്ടുപിടിച്ചപ്പോഴേ നീ പറഞ്ഞ കാര്യം എനിക്ക് സംശയമുണ്ടായിരുന്നു..”

അവൾ പറഞ്ഞു ..

“ഉം…………” അവൻ മൂളി…

“അവളെ പിരിച്ചു വിട്ടു എന്ന് പറഞ്ഞ് ക്ഷമയും പറഞ്ഞയാൾ വന്നിരുന്നു.. പക്ഷേ ഞാൻ വിശ്വസിച്ചിട്ടില്ല………… “

” ഉം… “

” അവർ തമ്മിൽ ഇപ്പോഴും കണക്ഷനുണ്ട് എന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്…… “

“അവരുടെ വീടെവിടാ.., ?”

അവൻ ചോദിച്ചു …

“അതൊന്നും എനിക്കറിയില്ല , അറിഞ്ഞിട്ടെന്തിനാ… ….?”

” ഒന്നുമില്ല… “

അവന്റെ മറുപടിയിൽ അവൾക്കത്ര വിശാസ്യത തോന്നിയില്ല…

” നോക്ക് അജൂ … “

അവൾ അവന്റെ നെഞ്ചിൽ കൈ കുത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി.

“ഇപ്പോൾ എനിക്കാകെയുള്ളത് നീ മാത്രമാണ്…… നീ എവിടെയും ചെന്ന് ചാടില്ലെന്ന് എനിക്ക് വാക്ക് താ… “

അജയ് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

ഭയവും പരിഭ്രമവും അമ്മയുടെ മിഴികളിൽ ഫണം വിടർത്തിയാടുന്നത് അവൻ കണ്ടു.

” ഞാനെവിടെ പോകാനാണമ്മാ……… “

“അങ്ങനെ പറഞ്ഞാൽ പറ്റില്ല , വാക്കു താ… “

അവൾ ചെരിഞ്ഞ ശേഷം അവനു നേരെ വലം കൈ നീട്ടി …

മടിയൊന്നും കൂടാതെ അജയ് വലം കൈ അവളുടെ മുകളിലൂടെ ഉയർത്തി, അവളുടെ കൈ വെള്ളയിൽ ചേർത്തു.

“എന്താ സത്യപ്രതിജ്ഞ… ?”

അവൻ ചെറിയ ചിരിയോടെ ചോദിച്ചു…

” ഞാൻ പറഞ്ഞത് തന്നെ……. “

അവളും ചിരിച്ചു……

“അതെന്താണെന്ന് പറ……. ?”

അവളൊരു നിമിഷം ആലോചിച്ചു.

“നീ എടുത്തു ചാടി ഒന്നും പ്രവർത്തിക്കില്ല , എന്ന് വാക്ക് താ… “

അജയ് അവൾ പറഞ്ഞത് ആവർത്തിച്ച ശേഷം ,അവളുടെ കയ്യിലടിച്ച് സത്യം ചെയ്തു …

“നല്ല കുട്ടി… …. “

അവൾ അവന്റെ നെഞ്ചിലേക്ക് വീണ്ടും കിടന്നു……

സത്യം ചെയ്തു പിൻവലിച്ച കൈ യാദൃശ്ചികമായി കമിഴ്ന്ന് കിടക്കുന്ന അവളുടെ നിതംബത്തിനു മുകളിലേക്കാണ് വീണത് …

ഇടംകൈ എടുത്ത് അവളുടെ മുടിയിഴകളിൽ അവൻ തലോടിക്കൊണ്ടിരുന്നു ..

“അജൂ……. “

മൃദുവായി അവൾ വിളിച്ചു……

“എന്താമ്മാ……… ?”

“അവരു വന്ന് കൊന്നോട്ടെടാ… എന്നാലും നീ എന്നെ വിട്ടു പോകരുത്… “

അവളുടെ സ്വരം ചിലമ്പിച്ചിരുന്നു…

“അങ്ങനെയൊന്നും പറയല്ലേമ്മാ… അങ്ങനെ ഒന്നും സംഭവിക്കില്ല… “

അവളെ പറഞ്ഞാശ്വസിപ്പിച്ചു കൊണ്ട് അവളുടെ നിതംബങ്ങളിൽ മൃദുവായി തട്ടിക്കൊണ്ടിരുന്നു …

“നിനക്ക് പേടിയുണ്ടെന്ന് പറഞ്ഞതോ..? “

അവൾ ചോദിച്ചു..

“പേടിയുണ്ട് , എന്നുവെച്ച് തോറ്റുകൊടുക്കാൻ പറ്റുമോ………? “

അവൻ പറഞ്ഞ വാക്കുകളിൽ ഒരു ചെറിയ ധൈര്യം അഭിരാമിക്ക് തോന്നി…

“അമ്മയ്ക്ക് നല്ല പേടിയുണ്ടല്ലേ…….?”

അവളുടെ നെറ്റിത്തടത്തിൽ അവൻ പതിയെ തടവിക്കൊണ്ടിരുന്നു……

” ജീവനിൽ ആർക്കാടാ പേടിയില്ലാത്തത് .? പക്ഷേ നിന്നെയിങ്ങനെ ചേർന്നു കിടക്കുമ്പോൾ ഒരു ധൈര്യമൊക്കെ തോന്നുന്നുണ്ട്…… “

“അമ്മയും നുണ പറയാൻ പഠിച്ചു ,അല്ലേ… ?”

“അല്ലടാ, സത്യം… “

അവൾ പതിയെ മുഖമുയർത്തി അവനെ നോക്കി.

“ഇത്ര കാലത്തിനിടയ്ക്ക് ഇത്ര ഡീപ്പായി നമ്മൾ സംസാരിച്ചിട്ടില്ല, ചിലപ്പോൾ അതിന്റെയാകും അല്ലേ..?”

“ആയിരിക്കാം… …. “

അജയ് എങ്ങും തൊടാതെ പറഞ്ഞു.

“നിനക്കങ്ങനെ തോന്നിയിട്ടില്ലേ… ?”

അവൾ പറഞ്ഞുകൊണ്ട് വീണ്ടും അവന്റെ നെഞ്ചിലേക്ക് കിടന്നു..

“അമ്മയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങൾ ഞാൻ പറഞ്ഞതല്ലേ അമ്മാ… ഓരോ സമയങ്ങളിൽ, ഓടി വരുന്നത് എന്തിനാണെന്നുമൊക്കെ… …. “

അവന്റെ സ്വരത്തിൽ വേദന നിറഞ്ഞിരുന്നു…

“ഇങ്ങനെ കിടക്കാനല്ലേടാ… “

അവനെ ഒന്നുകൂടി ചേർത്തു പുണർന്നുകൊണ്ട് അവൾ ചോദിച്ചു.

“ഉം… “

അജയ് മൂളി… ….

” അങ്ങനല്ലേ കിടക്കുന്നത്……….?”

“നഷ്ടപ്പെട്ട ബാല്യം തിരികെ കിട്ടില്ല… “

അജയ് അങ്ങനെയാണ് പറഞ്ഞത്‌.

ആ വാക്കുകൾ അഭിരാമിക്ക് ശരിക്കും കൊണ്ടു… അവളൊന്നും മിണ്ടാതെ കിടന്നു…

അജയ് പറയുന്നത് അവന്റെ നഷ്ടബാല്യത്തെക്കുറിച്ചാണ് .. അതൊരിക്കലും തിരികെ കൊടുക്കുക ആരാലും സാദ്‌ധ്യമല്ല……

ഇപ്പോൾ എന്തൊക്കെ കൊടുക്കാമെന്ന് പറഞ്ഞാലും നഷ്ടപ്പെട്ടതിന് പകരമാവുകയുമില്ല…….
“അജൂ… “

അവൾ വീണ്ടും മൃദുവായി വിളിച്ചു…

” ഉം..” അവൻ വിളി കേട്ടു…

” നിനക്കെന്നോട് ദേഷ്യമുണ്ടോടാ………?”

അവന്റെ നെഞ്ചിലേക്ക് മുഖമമർത്തിയാണ് അവൾ ചോദിച്ചത്.

“അങ്ങനെ പറയല്ലേമ്മാ… …. “

അജയ് അവളുടെ നെറുകയിൽ മുകർന്നു…

” ഞാനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ടില്ല…”

അജയ് അവളുടെ നിതംബവശങ്ങളിൽ പതിയെ തട്ടിക്കൊണ്ടിരുന്നു……

കുറച്ചു നിമിഷങ്ങൾ കൂടി നിശബ്ദമായി കടന്നുപോയി..

“അജൂ… “

” ഉം..”

” ഞാൻ കോളേജിൽ പഠിച്ചപ്പോൾ ഒരു സാർ പറഞ്ഞ കാര്യം പറയട്ടെ . ?”

“പറയമ്മാ………. “

” നമ്മൾ മനുഷ്യരുടെ ഏറ്റവും വലിയ പ്രശ്നം പ്രസന്റിൽ ജീവിക്കാൻ പറ്റാത്തതാണ്… ഒന്നുകിൽ ഭാവിയേക്കുറിച്ചോർത്ത് സ്വപ്നങ്ങൾ കാണും , അല്ലെങ്കിൽ കഴിഞ്ഞതോർത്ത് കരയും…”

അവൾ പറഞ്ഞതെന്താണെന്ന് അവന് മനസ്സിലായി…

” മറ്റു ചിലരുണ്ട് അമ്മാ… പ്രസന്റിൽ ജീവനിൽ പേടിച്ച് ഓടുന്നവർ………. “

” പോടാ… “

അവൾ കൈ ചുരുട്ടി അവന്റെ നെഞ്ചിൽ പതിയെ ഇടിച്ചു……

അജയ് ചെറിയ ചിരിയോടെ ഇളകിക്കിടന്നു…

ഇപ്പോൾ കൃത്യമായി അവളുടെ നിതംബങ്ങൾക്കു മുകളിലാണ് അവന്റെ വലംകൈ വിശ്രമിച്ചിരിക്കുന്നത്.

“ഉറങ്ങണ്ടേ അമ്മാ..? അതോ വർത്തമാനകാലത്ത്, വർത്തമാനം പറഞ്ഞിരുന്നാൽ മതിയോ………?”

“ഉറക്കം വരുന്നില്ലെടാ…….”

“അതെന്താ…………?”

“ആർക്കറിയാം……. “

തണുപ്പ് മുറിക്കുള്ളിലേക്കും കയറിത്തുടങ്ങിയിരുന്നു..

“നിനക്കത് വല്ലാതെ ബോധിച്ച മട്ടുണ്ടല്ലോ… “

അഭിരാമി അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ പറഞ്ഞു……

” എന്ത്…?”

അവന് ഒന്നും മനസ്സിലായില്ല..

“നീ എവിടാ താളം പിടിക്കുന്നത്..?”

ചെറിയ ചിരിയോടെ അവൾ ചോദിച്ചു……

പെട്ടെന്ന് തന്നെ അജയ്, അവന്റെ വലതുകൈ നിരക്കി അവളുടെ ഇടുപ്പിലേക്ക് വെച്ചു…

” ഞാൻ… അറിയാതെ……………”

അജയ് ഒന്ന് വിക്കി…

” ഞാൻ ശ്രദ്ധിക്കുന്നില്ലാന്നാണോ കരുതിയത്…… ? എത്ര നേരമായി……”

” പോ… അമ്മാ………”

അവൻ ചിണുങ്ങി..

” സംസാരത്തിനിടയ്ക്ക് അറിയാതെ തട്ടിക്കൊണ്ടിരുന്നതാ…”

“അറിയാതെ അവിടെ തന്നെ തട്ടിക്കൊണ്ടിരുന്നത് എന്താന്നാ എന്റെ ചോദ്യം …”

തന്റെ പ്രവൃത്തിയിൽ അവൾ കണ്ടെത്തിയ അസ്വാഭാവികതയെ ചോദ്യം ചെയ്തത് അവനെ ദേഷ്യം പിടിപ്പിച്ചു……

” മതി… കിടന്നുറങ്ങാൻ നോക്ക്… “

അവളെ നെഞ്ചിൽ നിന്നും വലിച്ചുമാറ്റി അവൻ പുതപ്പെടുത്തു പുതച്ചു…

“വല്യ ദേഷ്യക്കാരൻ… “

അഭിരാമിയും തിരിഞ്ഞു കിടന്നു…

“ഇല്ലാത്തത് പറഞ്ഞാൽ ആർക്കായാലും ദേഷ്യം വരും…………”

പുതപ്പിനുള്ളിൽ കിടന്ന് അവൻ വിളിച്ചു പറഞ്ഞു…

” ചെയ്തതാ ഞാൻ പറഞ്ഞത്…… “

അവളും തിരിച്ചു പറഞ്ഞു……

“ആണോ…?”

അജയ് പെട്ടെന്ന് പുതപ്പു മാറ്റി തിരിഞ്ഞു… എന്നിട്ട് അവളുടെ നിതംബത്തിൽ മൂന്നാലു ഞെക്ക് കൊടുത്തിട്ട് തിരിഞ്ഞു……

“ഇപ്പോൾ ഞാൻ ചെയ്തതാ… പോയി കേസ് കൊട്… “

അവൻ വീണ്ടും പുതപ്പിനുള്ളിലേക്ക് കയറി..

പിന്നിൽ അമ്മ വായ പൊത്തി ചിരിക്കുന്നത് അവൻ കേട്ടു…

” രാവിലത്തെ ബസ്സിനു ഞാൻ സ്ഥലം വിടും. “

മുഖത്തു നിന്നു മാത്രം പുതപ്പു മാറ്റി അജയ് തിരിഞ്ഞു പറഞ്ഞു…

” ഞാനും വരും…… “

അഭിരാമിയും അവനു നേരെ തിരിഞ്ഞു…

” എന്നാൽ ഞാൻ പോണില്ല… “

” ഞാനും… “

” ഞാൻ കാണാതെ പോകും..”

” ഈ കാട്ടുമൂലയിൽ എന്നെ ഒറ്റയ്ക്കാക്കിയിട്ട് നിനക്ക് പോകാൻ പറ്റുമെങ്കിൽ നീ പൊയ്ക്കോ..”

പറഞ്ഞിട്ട് അഭിരാമി തിരിഞ്ഞു കിടന്നു..

കുറച്ചു നേരം അവന്റെ ഭാഗത്തു നിന്ന് അനക്കമൊന്നും അവൾ കേട്ടില്ല …

അഞ്ചു മിനിറ്റോളം കഴിഞ്ഞ് നിശബ്ദതയിൽ പുതപ്പു വലിയുന്ന ശബ്ദം അവൾ കേട്ടു ..

“അമ്മാ………… “

മന്ത്രണം പോലെ അവന്റെ സ്വരം പിന്നാലെ വന്നു..

“ഉം..” അവൾ മൂളി…

” സോറി.. ഞാനറിയാതെ പറ്റിയതാ… “

” അതിനു ഞാനൊന്നും പറഞ്ഞില്ലല്ലോ… “

അവൾ തിരിഞ്ഞില്ല …

” ദേഷ്യപ്പെട്ടതോ… ?”

” ഞാൻ ദേഷ്യപ്പെട്ടിട്ടൊന്നുമില്ല… “

അജയ് കുറച്ചു നേരം മിണ്ടിയില്ല , അവൻ കഴിഞ്ഞത് ഓർക്കുകയാണെന്ന് അവൾക്കു തോന്നി…

” സോറി .അമ്മാ..”

പറഞ്ഞിട്ട് അജയ് മലർന്നത് അവളറിഞ്ഞു….

“നീ എപ്പഴാ പോകുന്നത്..?”

കുസൃതി വാക്കുകളിൽ ചേർത്ത് , അവൾ തിരിഞ്ഞു…

” ഞാൻ പോണില്ല . “

അവൻ മുഖം ചെരിച്ചു…

” അതെന്താ………?”

അവൾ പുരികമുയർത്തി……

” നിങ്ങളില്ലാതെ ഞാനെവിടെ പോകാനാ..? “

അവന്റെ മുഖത്തും ഒരു പുഞ്ചിരി മൊട്ടിട്ടത് അവൾ കണ്ടു ..

“അപ്പോൾ എന്നോട് സ്നേഹമുണ്ട്… …. “

അവൾ ചിരിച്ചു കൊണ്ട് അവനിലേക്ക് നിരങ്ങി …

” പിന്നെ ഇല്ലാതെയാ… ….?”

അവൻ ചിരിച്ചു……

അഭിരാമി കയ്യെടുത്ത് അവനെ ചുറ്റി.. അത് പ്രതീക്ഷിച്ചാലെന്നപോലെ അവനും അവളിലേക്ക് ചേർന്നു…

” നമ്മൾക്ക് നമ്മൾ പോരേടാ… …. ? “

അവന്റെ മുഖം അവൾ മാറോടു ചേർത്തു …

” എനിക്കമ്മയും , അമ്മയ്ക്ക് ഞാനും… “

അവൻ കൂട്ടിച്ചേർത്തിട്ട് അവളുടെ മുലകൾക്കിടയിലേക്ക് മുഖം പൂഴ്ത്തി…

അഭിരാമി വലതുകാൽ എടുത്ത് അവന്റെ അരക്കെട്ടിനു മീതെ കയറ്റി വെച്ചു……

ഒരു പ്രത്യേക ചൂട് അവന്റെ ശരീരത്തിൽ നിന്നും വമിക്കുന്നത് അഭിരാമിക്ക് മനസ്സിലായി…….

അത് തന്നിലേക്ക് പടരുന്നുണ്ടോ എന്ന് അഭിരാമി ഒരു നിമിഷം സംശയിച്ചു……

അജയ് ഒന്നുകൂടി ഇളകിക്കിടന്നു..

തന്റെ സ്തനങ്ങൾക്കു മുകളിൽ, കഴുത്തിനു താഴെ, അവന്റെ ശ്വാസത്തിന്റെ ചൂട് അവളറിഞ്ഞു തുടങ്ങി……

തീക്ഷ്ണമായ ഒരു വികാരവേലിയേറ്റം തന്നിലും ഉറവ പൊട്ടുന്നത് അവളറിയാതെ , അറിയുന്നുണ്ടായിരുന്നു… ….

അടുത്ത നിമിഷം അവളാ ചിന്തകൾ കുടഞ്ഞെറിഞ്ഞു…

പുറത്തെ , പ്രകൃതിയുടെ തണുപ്പ് മുറിയിലേക്കും പടരുമ്പോൾ താൻ പിന്നെയും അതേ ചൂടിന് വശീകരണപ്പെടുന്നതു പോലെ അവൾക്കു തോന്നി..

മകനാണെങ്കിലും തന്റെ ഉടലിനോട് ചേർന്നു കിടക്കുന്നത് ഒരു പുരുഷ ശരീരമാണെന്ന തിരിച്ചറിവിൽ അഭിരാമി ചെറുതായി വിറകൊണ്ടു…….

സമീപകാല വാർത്തകളും സാഹചര്യങ്ങളും മനസ്സിലേക്ക് ഓടി വന്നപ്പോൾ അവളൊന്ന് വിഹല്വയായി……

അജയ് ഒന്നുകൂടി ഇളകി..

അവളുടെ മാറിലേക്ക് മുഖമിട്ടുരച്ചുകൊണ്ട് ഇടം കൈ കൊണ്ട് അജയ് അവളെ ചുറ്റി ….

അവളുടെ കാലുകൾക്കിടയിലേക്ക് അജയ് ഇടത്തേക്കാൽ തിരുകിക്കയറ്റി …

അടുത്ത നിമിഷം അഭിരാമി ഒന്ന് ഞെട്ടി……

അവന്റെ ഇടത്തേക്കാൽമുട്ട് തട്ടിയിരിക്കുന്നത് തന്റെ വസ്ത്രകവചത്താൽ സുരക്ഷിതമായ രഹസ്യപ്രദേശത്താണെന്ന് അവളറിഞ്ഞു……

അജയ് ഒന്നുകൂടി നിരങ്ങി .. അതിനൊപ്പം മുഖവും മുട്ടുകാലും…

അവനറിയാതെ ഒരു ഏങ്ങൽ അവളിലുണ്ടായി…

താനറിയാതെ തന്നെ ഒരുറവ തന്നിൽ കിനിഞ്ഞോ എന്നൊരു സന്ദേഹത്തോടെ അഭിരാമി കിടന്നു…

ഹാളിലെ നെരിപ്പോടിനുള്ളിൽ വെണ്ണീറിനു മീതെ കനലുകൾ മുനിഞ്ഞു തെളിഞ്ഞു കൊണ്ടിരുന്നു… ….



**** **** **** **** ****



ഹാളിലെ ചൂരൽക്കസേരയിലായിരുന്നു വിനയചന്ദ്രൻ …

എതിരെ പ്ലാസ്റ്റിക് കസേരയിൽ സനോജും .

അവന്റെ ഇടതു വശത്തിരുന്ന ടീപ്പോയിൽ പകുതിയൊഴിഞ്ഞ മദ്യക്കുപ്പിയും ഗ്ലാസ്സുകളും ഉപദംശകങ്ങളും…
” മാഷ് എന്തെങ്കിലും ഒന്ന് പറ… “

ഒടുവിൽ സഹികെട്ടന്നപോലെ സനോജ്‌ പറഞ്ഞു……

” അത് അവൾ തന്നെയാണ്…… എന്റെ ഭാര്യയായിരുന്നവൾ… “

” അത് പറഞ്ഞതല്ലേ… ?”

“അവരെന്തിനാ ആ നാറിയുടെ പിന്നാലെ നടക്കുന്നതെന്നാ എനിക്കു മനസ്സിലാകാത്തത്…… …? “

ആരോടെന്നില്ലാതെ അവൻ പറഞ്ഞു……

” എനിക്കും അതറിയില്ല… “

വിനയചന്ദ്രൻ പതിയെ സംസാരിച്ചു തുടങ്ങി……

” മാഷിനോടുള്ള ശത്രുതയ്ക്കയാൾ…? “

സനോജ് ഒന്നു നിർത്തി.

“രാജീവിന് എന്തിനാടാ എന്നോട് ശത്രുത … ? അവർ തന്ന സ്വർണ്ണവും പണവും മാത്രമല്ല കോമ്പൻസേഷൻ എമൗണ്ടു വരെ കൊടുത്തിട്ടാണ് ഞാൻ ബന്ധം ഒഴിവാക്കിയത്…… കാഞ്ചനയ്ക്ക് ഒരു തരത്തിലും എന്റെ മരണം കൊണ്ട് ഒന്നും നേടാനില്ല… …. രാജീവിനുമില്ല… ….പിന്നെ ആർക്കുവേണ്ടിയാടാ ഞാൻ ചാവേണ്ടത്… ….?”

വിനയചന്ദ്രന്റെ സ്വരം ഉയർന്നു..

“മാഷ് ദേഷ്യപ്പെടാൻ പറഞ്ഞതല്ല ഞാൻ… “

സനോജ് അയാളെ ശാന്തനാക്കാൻ ശ്രമിച്ചു……

” നമ്മളറിയാത്ത ഒരു വലിയ കളി ഇതിലുണ്ട് സനോജേ… …. “

ചിന്തയോടെ വിനയചന്ദ്രൻ പറഞ്ഞു……

“പണമാണ് മനുഷ്യനെ ഭ്രാന്തനാക്കുന്നത്…… അവനെ അവനല്ലാതാക്കുന്നത്…… “

വിനയചന്ദ്രൻ പിറുപിറുത്തു…

” അത് ശരിയാ മാഷേ… …. ഞങ്ങൾ കോളനിക്കാർക്ക് പണമില്ല, ഞങ്ങൾ തല്ലും കുടും, ചീത്തയും വിളിക്കും…… പിറ്റേന്ന് കാലത്ത് ഒരു ഷെയറിട്ട് ‘കാട്ടറായി ” വാങ്ങിയടിച്ചാൽ തീരുന്ന പിണക്കമേ ഞങ്ങൾക്കുള്ളൂ…… “

ആ സമയത്തെയും അവന്റെ നിഷ്കളങ്കത കണ്ട് വിനയചന്ദ്രൻ ഒന്നു ചിരിച്ചു……

” അല്ല മാഷേ , ചോദിക്കുന്നതിൽ ഒന്നും വിചാരിക്കരുത്…”

സനോജ് മുൻകൂർ ജാമ്യമെടുത്തു……

നീ ചോദിക്കെടാ……..”

വിനയചന്ദ്രൻ ധൈര്യം കൊടുത്തു…

” മാഷിന് എത്ര രൂപ മൊത്തം ആസ്തിയുണ്ട്…… ?”

പരുങ്ങലോടെയാണ് അവൻ ചോദിച്ചത്……

വിനയചന്ദ്രൻ അവനെ നോക്കി……

പിന്നെ ചെറിയ രീതിയിൽ ചിരിച്ചു തുടങ്ങി……

ചോദിച്ചത് അബദ്ധമായോ എന്ന രീതിയിൽ സനോജ് പകച്ചിരുന്നു..

“സനോജേ……. “

വിനയചന്ദ്രൻ വിളിച്ചു.

” പറ മാഷേ… “

അവൻ വിനയാന്വിതനായി……

“എന്റെയീ വീടും , അതിരിക്കുന്ന സ്ഥലവും , പിന്നെ പറമ്പുകൾ, എല്ലാം നിനക്കറിയത്തില്ലേ……… ?”

“അറിയാമല്ലോ… …. “

“എന്നാൽ നീ തന്നെ ഒരേകദേശം കൂട്ടി നോക്ക്… “

സനോജ് മനക്കണക്കുകൂട്ടി കുറച്ചു സമയം മിണ്ടാതിരുന്നു…

” എത്രയുണ്ടെടാ… ?”

വിനയചന്ദ്രൻ ചോദിച്ചു:

“കണക്കിനൊക്കെ ഞാൻ പുറകോട്ടാ മാഷേ…… “

അവൻ തല ചൊറിഞ്ഞു …

“എന്നാലും… “

“ഒരഞ്ചെട്ടു കോടി വരൂല്ലേ മാഷേ…… ?”

ഒരു സംശയത്തോടെ അവൻ ചോദിച്ചു.

” അത്രയൊന്നുമില്ലെടാ… …. “

വിനയചന്ദ്രൻ പറഞ്ഞു……

” അതിന്റെ പകുതി…… …? “

സനോജ് വീണ്ടും തല ചൊറിഞ്ഞു…

” കാണുമായിരിക്കും………. “

തന്റെ കണക്ക് പകുതി ശരിയായ സന്തോഷത്തിൽ സനോജ് ഒന്നു നിവർന്നിരുന്നു……

” ചുമ്മാതല്ല ആളുകൾ പറയുന്നത് … “

വിനയചന്ദ്രൻ അവനെ നോക്കി..

“എന്ത്… ?”

“കോടീശ്വരനുമായിട്ടാ നിന്റെ കൂട്ടെന്ന്… “

അവൻ അഭിമാനത്തോടെ പറഞ്ഞപ്പോൾ വിനയചന്ദ്രൻ ചിരിച്ചു.

“സാറിനിങ്ങനെ കുടിച്ചു നശിക്കാതെ വേറെ ഒരു പെണ്ണാക്കെ കെട്ടി ജീവിച്ചു കൂടെ…… …?

ഒരു സംശയത്തിൽ അല്പം മടിച്ചു മടിച്ചാണ് അവനാ ചോദ്യം ഉന്നയിച്ചത്…

“നീയാ വിഷയം വിട്… “

വിനയചന്ദ്രൻ ആ സംസാരം മുളയിലേ നുള്ളിക്കളഞ്ഞു..

“നീ ഒന്നുകൂടി ഒഴിക്ക്…… “

സനോജ് അനുസരിച്ചു ..

” രണ്ടു മൂന്ന് ദിവസത്തേക്ക് നീ പണിക്ക് പോകണ്ട , കൂലി ഞാൻ തന്നേക്കാം. “

മദ്യം കഴിച്ച ഗ്ലാസ്സ് ടീപ്പോയിൽ വെച്ചുകൊണ്ട് വിനയചന്ദ്രൻ പറഞ്ഞു……

“അതൊന്നും വേണ്ട മാഷേ… ഞാൻ പണിക്കു പോകുന്നില്ല…”

അയാളതിനു മറുപടി പറഞ്ഞില്ല …

” നാളെ നീ ബാങ്കിൽ ഒന്ന് പോകണം . കുറച്ചു പണമെടുക്കണം .. ഞാൻ വിളിച്ചു പറയാം… “

” ഉം……………” അവൻ മൂളി… ….

“നിന്റെ ലൈസൻസോ … ?”

” റെഡിയായി…… “

“ഈ ഏരിയായിൽ നിന്ന് വേണ്ട, ഒരു കാർ വാടകയ്ക്ക് എടുക്കണം … “

“എന്തിനാ മാഷേ… ….?”

” നമുക്ക് ഒരു യാത്ര പോകാനാടാ..”

“എവിടേക്കാ മാഷേ…?”

” പറയാടാ.. ഈ മുറിവൊന്ന് ഉണങ്ങട്ടെ…… “

കാൽ നിവർത്തിക്കൊണ്ട് വിനയചന്ദ്രൻ പറഞ്ഞു …..



**** **** **** ****

അമ്മിണിയമ്മയുടെ വീടിനു മുൻപിലേക്ക് പൊലീസുകാർ നടന്നാണ് ചെന്നത് .

അവിടേക്ക് വണ്ടിക്ക് കടന്നുചെല്ലാൻ സാധിക്കില്ലായിരുന്നു ..

അമ്മിണിയമ്മയുടെ മകന്റെ ഭാര്യയാണ് ഇറങ്ങി വന്നത്…

പൊലീസിനെ കണ്ടപ്പോൾ ആ യുവതിയൊന്നു പകച്ചു…

” അമ്മിണിയമ്മ………. ? “

എ. എസ്.ഐ യുവതിയെ നോക്കി……

” വിളിക്കാം സാർ..”

ഒരു മിനിറ്റിനകം അമ്മിണിയമ്മയേയും കൂട്ടി യുവതി എത്തി..

” ഞങ്ങൾ എന്തിനാ വന്നതെന്ന് അറിയാമോ .?”

“അറിയാം… “

ആ സാധു സ്ത്രീ കുനിഞ്ഞു നിന്നാണ് അവരോട് സംസാരിച്ചത്……

” പോകുന്നതിനു മുൻപ് അഭിരാമി നിങ്ങളോട് വല്ലതും പറഞ്ഞായിരുന്നോ?”

” ഇല്ല… “

” പോകുന്ന കാര്യം വല്ലതും:…?”

” ഒന്നും പറഞ്ഞില്ല… “

” രാജീവ് ആളെങ്ങനെ… ?”

” ദുഷ്ടനാ സാറേ…”

തുടർന്ന് അമ്മിണിയമ്മ അന്നത്തെ സംഭവങ്ങൾ അവരോട് വിശദീകരിച്ചു. അഭിരാമി കുത്തിയ കാര്യവും വിനയചന്ദ്രൻ വന്നതും അവർ പറഞ്ഞു……

“ആ കൊച്ച് തീരെ നിവൃത്തിയില്ലാഞ്ഞിട്ട് ചെയ്തതാ സാറേ… “

തന്റെ യജമാനത്തിയെ അവർ ന്യായീകരിച്ചു……

പൊലീസുകാർ തിരികെ വാഹനത്തിനടുത്തേക്ക് ചെന്നു…

അമ്മിണിയമ്മ പറഞ്ഞ കാര്യങ്ങൾ അവർ എസ്.ഐ യെ ധരിപ്പിച്ചു..

പൊലീസ് വാഹനം നേരെ പോയത് വിനയചന്ദ്രന്റെ വീട്ടിലേക്കായിരുന്നു…

സനോജ് പോയ ശേഷം ഹാളിൽ തന്നെയിരുന്ന് മയങ്ങുകയായിരുന്നു അയാൾ…

മുറ്റത്ത് വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ട് അയാൾ കണ്ണു തുറന്നു…

” കേറിപ്പോര്……………”

വിനയചന്ദ്രൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

എസ് . ഐ സുനിലും ഒരു പൊലീസുകാരനും സിറ്റൗട്ട് കടന്നു ഹാളിലേക്ക് വന്നു …

ഒരു സ്റ്റൂളിൽ മുറിവു പറ്റിയ കാൽ ഉയർത്തി വെച്ചാണ് അയാളിരുന്നത്.

” ഇരിക്ക് സാറേ… “

ഒന്നു നിവർന്നു കൊണ്ട് വിനയചന്ദ്രൻ പറഞ്ഞു……

” വേണ്ട…… എഴുന്നേൽക്കണ്ട..”

അയാളെ തടഞ്ഞുകൊണ്ട് സുനിൽ പറഞ്ഞു……

” എന്ത് പറ്റിയതാ… ….? “

സോഫയിലേക്കിരുന്നുകൊണ്ട് എസ്.ഐ ചോദിച്ചു.

കൂടെ വന്ന പൊലീസുകാരൻ നിന്നതേയുള്ളൂ…

” ഒന്ന് വീണു…..”

” മാഷ് ഒരു ആൽക്കഹോളിക്കാണല്ലേ… “

ഒരു പുഞ്ചിരിയോടെ സുനിൽ ടീപോയിലേക്ക് നോക്കി ചോദിച്ചു …

“അങ്ങനെയായിപ്പോയി… “

വിനയചന്ദ്രനും ചിരിച്ചു……

” നമുക്കിതങ്ങ് ഒഴിവാക്കിയാലോ… ?”

” ബുദ്ധിമുട്ടാണ്…… കുറേക്കാലം പല പല സെന്ററുകളിൽ കിടന്നതാണ്…… “

എസ്.ഐ ഹാൾ ആകമാനം ഒന്ന് വീക്ഷിച്ചു..

അടുക്കും ചിട്ടയുമില്ലാത്ത പുസ്തകങ്ങളും ഷെൽഫും കർട്ടനും സോഫയും ഒരു മദ്യപാനിയുടെ അവസ്ഥ വിളിച്ചറിയിക്കുന്നതായിരുന്നു..

“ആരാ സഹായത്തിന്… ….?”

എസ്. ഐ ചോദിച്ചു.

“ഒരാളുണ്ട്…… പറമ്പിലൊക്കെ പണിക്കു വരുന്നത് അവനാ… ഇപ്പോൾ അവനേയുള്ളൂ സഹായത്തിന്……. “
വിനയചന്ദ്രൻ പറഞ്ഞു..

” സനോജ്……….?”

എസ്. ഐ പുരികമുയർത്തി ചോദിച്ചു……

ഉള്ളിലുണ്ടായ നടുക്കം പുറമേ വരാതിരിക്കാൻ വിനയചന്ദ്രൻ പണിപ്പെട്ടു.

തന്നെക്കുറിച്ച് എല്ലാം അന്വേഷിച്ചിട്ടാണ് അയാൾ മുന്നിൽ വന്നിരിക്കുന്നത് എന്ന് വിനയചന്ദ്രന് മനസ്സിലായി..

” അതു തന്നെ ആള് … “

“ഇപ്പോൾ എവിടെപ്പോയി…… …? “

” ഭക്ഷണം വാങ്ങാൻ പോയതാ… “

” ആരാ ശിവരഞ്ജിനി……..?”

എസ്. ഐ യുടെ അടുത്ത ചോദ്യം പെട്ടെന്നായിരുന്നു…

ആ ചോദ്യത്തിനു മുൻപിൽ വിനയചന്ദ്രൻ ഒന്നു പകച്ചു …

“അ. തെന്റെ മോള്……… “

ഒന്നു വിക്കിയാണ് വിനയചന്ദ്രൻ പറഞ്ഞത് ..

“കാര്യങ്ങളൊക്കെ അറിയാം, കൂടുതൽ ചോദിച്ചു വിഷമിപ്പിക്കുന്നില്ല… …. “

” ചോദിക്ക് സാറേ… “

വിനയചന്ദ്രൻ പോയ ധൈര്യം തിരികെ പിടിച്ചു…

“മോൾ വിളിക്കാറുണ്ടോ… ….?”

ഒരു മിന്നൽ വിനയചന്ദ്രന്റെ ഹൃദയത്തിലൂടെ പാഞ്ഞു പോയി…

അയാൾ പെട്ടെന്നു തന്നെ തന്റെ മനോനില തിരികെ പിടിച്ചു …

“വല്ല കാലത്തും… കഴിഞ്ഞ ദിവസം വിളിച്ചത് ഒരുപാട് കാലം കൂടിയാ… …. “

” ഉം… “

ഒന്നിരുത്തി മൂളിയിട്ട് എസ്.ഐ എഴുന്നേറ്റു

“ഞങ്ങൾ അന്വേഷിക്കുന്നുണ്ട്…… “

വിനയചന്ദ്രൻ എഴുന്നേൽക്കാനായി ഭാവിച്ചെങ്കിലും സുനിൽ അയാളെ തടഞ്ഞു……

” വേണ്ട…… ഞങ്ങളിറങ്ങുന്നു …”

വാതിൽ കടന്ന് പൊലീസുകാർ ഇറങ്ങി..

വാഹനം സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടതിനു ശേഷം അയാൾ കുപ്പിയിൽ അവശേഷിച്ചിരുന്ന മദ്യം ഗ്ലാസ്സിലേക്കൊഴിച്ചു…

വെള്ളം ചേർത്ത് ഒറ്റ വലി വലിച്ച ശേഷം ചൂരൽക്കസേരയിലേക്കു ചാരി മിഴികളടച്ചു……

പൊലീസിന്റെ സൈബർ വിംഗ് പണി തുടങ്ങിയെന്ന് അയാൾക്ക് മനസ്സിലായി …

വളരെ കുറച്ചു സമയം മാത്രമേ തന്റെ മുന്നിലുള്ളൂ… ….

മുറിവേറ്റ തന്റെ കാലിലേക്ക് വിനയചന്ദ്രൻ തുറിച്ചു നോക്കിയിരുന്നു…



**** ***** ***** ******



ഒരു തമിഴ്നാട് രജിസ്ട്രേഷൻ റെയ്നോൾട്ട് ക്വിഡ് ഫാം ഹൗസിന്റെ മുറ്റത്തേക്ക് വന്നു നിന്നു…

രാവിലത്തെ ഭക്ഷണ ശേഷം സിറ്റൗട്ടിലിരിക്കുകയായിരുന്നു അജയ് യും അഭിരാമിയും …

കാർ വരുന്നതു കണ്ട് അഭിരാമി പിടഞ്ഞെഴുന്നേറ്റു…

കോ- ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് വെളുക്കെ ചിരിച്ചു കൊണ്ട് മുനിച്ചാമി പുറത്തിറങ്ങി…

“മുനിച്ചാമി… ….”

അഭിരാമി ഭയം മാറി പിറുപിറുത്തു…

പോയ വഴിക്ക് മുനിച്ചാമിക്ക് ലോട്ടറി അടിച്ചോ എന്ന സംശയത്തിൽ അജയ് ഇരുന്നു……

“സൗഖ്യമാ തമ്പീ…..”

ഒരു കോട്ടൺ ക്യാരി ബാഗും തൂക്കി അയാൾ അവർക്കടുത്തേക്ക് വന്നു……

” നമ്മ ഊരിലെ സ്വീറ്റ്സ് താൻ… “

അയാൾ ബാഗ് അവനു നേരെ നീട്ടി …

അജയ് കൈ നീട്ടി അത് വാങ്ങി …

” ഒരു സർപ്രൈസ് കൂടി ഇറുക്ക്… “

“എന്താ… ….? “

അജയ് ചോദിച്ചു …

” നീങ്ക ഡ്രസ്സ് ചേഞ്ചു പണ്ണുങ്കോ തമ്പീ..”

മുനിച്ചാമി ചിരിയോടു കൂടി തന്നെ പറഞ്ഞു……

അടുത്ത നിമിഷം ഡ്രൈവർ സീറ്റിന്റെ ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങി.

മുനിച്ചാമിയുടെ അത്രയും പ്രായം തോന്നുകയില്ലെങ്കിലും ഏകദേശം അതേ കോലത്തിൽ ഒരാൾ…

അയാളും ചിരിച്ചു കൊണ്ട് തന്നെയാണ് പുറത്തിറങ്ങിയത്……

” ഇത് എന്നുടെ നൻപൻ.. സെൽവൻ..”

മുനിച്ചാമി അയാളെ അവർക്ക് പരിചയപ്പെടുത്തി…

അജയ് അയാളെ നോക്കി ചിരിച്ചു …

കാന്തല്ലൂരുള്ള സഹോദരിയെ കാണാൻ വന്നതാണ് മുനിച്ചാമിയുടെ സുഹൃത്തായ സെൽവൻ.. അയാൾ കാന്തല്ലൂരിന് പോകുന്ന വഴിയാണ്… കൂടെ പോയി സ്ഥലങ്ങളൊക്കെ ഒന്നു കണ്ടു വരാനാണ് മുനിച്ചാമി പറഞ്ഞ സർപ്രൈസ്……

അയാൾ സഹോദരിയുടെ വീട്ടിൽ പോയി തിരികെ വരുന്ന വഴി അജയ് യേയും അഭിരാമിയേയും ഇവിടെ തിരികെ എത്തിക്കും……

” നീങ്ക പോയി പാത്തു വാ തമ്പീ… “

മുനിച്ചാമി നിർബന്ധിച്ചു..

“കാന്തല്ലൂരിന് ഇവിടെ നിന്ന് നല്ല ദൂരമില്ലേ… ….?”

അജയ് ചോദിച്ചു …

” ഈ മലയ്ക്കപ്പുറം താൻ കാന്തല്ലൂർ…… ഏള് കിലോമീറ്റർ ഡിസ്റ്റൻസ് ഇറുക്കും.”

അയാൾ ഇടതു വശത്തെ മലയിലേക്ക് കൈ ചൂണ്ടി പറഞ്ഞു …

കോടമഞ്ഞല്ലാതെ മറ്റൊന്നും മലയിലേക്ക് നോക്കിയ അവന് കാണാൻ സാധിച്ചില്ല …

” ഏള് കിലോമീറ്റർ താൻ ഫോറസ്റ്റ്… “

മുനിച്ചാമി കൂട്ടിച്ചേർത്തു…

പറയുന്നത് മുനിച്ചാമിയാണ്..

അജയ് മനസ്സിലോർത്തു.

“മാട്ടുപ്പെട്ടി, മൂന്നാർ വളി താൻ റോഡ്…”

” പോകാമല്ലേ അമ്മാ..?”

അജയ് അവളെ നോക്കി…

” നിന്റെ ഇഷ്ടം… ” അവൾ പുഞ്ചിരിച്ചു…

അമ്മയ്ക്കും സമ്മതക്കുറവില്ലെന്ന് അവന് മനസ്സിലായി.

അജയ് തന്റെ ബാഗിൽ ഒരു ജോഡി ഡ്രസ്സും കൂടി എന്നത്തെയും പോലെ എടുത്തു വെച്ചു……

കഴിഞ്ഞ രാത്രി ഇരുട്ടിൽ തപ്പി ഇറങ്ങിയ ഓർമ്മ വന്നപ്പോൾ ചാർജിലിട്ടിരുന്ന ചെറിയ ടോർച്ചും എടുത്തു..

ചുരിദാറും പാന്റും ധരിച്ച് അഭിരാമി റെഡിയായി…

മുനിച്ചാമി കൊണ്ടുവന്ന സ്വീറ്റ്സ് പകുതിയെടുത്ത് അവൻ ബാഗിലേക്ക് വെക്കുന്നത് അവൾ കണ്ടു…

“ചുമ്മാ…”

അവളെ നോക്കി അവൻ ചിരിച്ചു…

വീട് പൂട്ടിയത് അജയ് ആണ്.. അവൻ താക്കോൽ മുനിച്ചാമിക്കു നേരെ നീട്ടി…

” വേണ്ട. നീങ്ക വെച്ചുങ്കോ… “

തങ്ങളുടെ ബാക്കി സാധനങ്ങൾ അകത്തുള്ളതിനാലാകാം അയാളങ്ങനെ പറഞ്ഞതെന്ന് അവനു തോന്നി……

താക്കോൽ അവൻ ബാഗിലേക്കിട്ടു…

അജയ് കാറിന്റെ ഡോർ തുറന്നു ..

അഭിരാമി അകത്തേക്ക് കയറി..

” അമ്മായെ നല്ല പാത്തുക്കോ തമ്പീ… “

മുനിച്ചാമി പറഞ്ഞു.

“നൈറ്റ്ക്ക് ഫുഡ് നാൻ റെഡി പണ്ണലാ..”

അയാൾ കൂട്ടിചേർത്തു……

കാർ മൺറോഡിലൂടെ മുന്നോട്ടു നീങ്ങി…

മുനിച്ചാമി മയിൽവാഹനത്തിൽ പിന്നാലെ വരുന്നത് ഗ്ലാസ്സിലുടെ അജയ് കണ്ടു…

പിന്നീടാ കാഴ്ച മറഞ്ഞു……….

കാർ മെയിൽ റോഡിലേക്ക് കയറിയപ്പോൾ അജയ് ഒന്ന് തിരിഞ്ഞു നോക്കി…

ഫാം ഹൗസിലേക്കുള്ള വഴി ഓടി മറയുന്നത് അവൻ കണ്ടു.

കാർ വേഗമെടുത്തു തുടങ്ങി …

അപരിചിതൻ……….

അപരിചിതമായ വാഹനം……

അപരിചിതമായ നാട്…….

അഭിരാമി അവന്റെ വലത്തേ കയ്യിൽ ഒന്നു മുറുകെ പിടിച്ചു…

അവൻ എന്താ എന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി…

ഒന്നുമില്ല എന്നവൾ കണ്ണടച്ചു കാണിച്ചു…

” സോങ് പോടട്ടെ തമ്പീ… “

പിന്തിരിയാതെ തന്നെ സെൽവൻ ചോദിച്ചു……

“ആമ……..”

അവൻ പറഞ്ഞു……

അവന്റെ തമിഴ് കേട്ട് അഭിരാമി നോക്കി ചിരിച്ചു…

രജനിയുടെ ബാഷ സിനിമയിലെ ഒരു പാട്ടിന്റെ രണ്ടു വരി പാടി പാട്ടുതീർന്നു……

അടുത്ത പാട്ടു തുടങ്ങി…

” റാ.. റാ. റാ റാമയ്യാ……………”

സൺ ടി.വിയിൽ പണ്ടെങ്ങോ ഈ പാട്ട് കേട്ടിട്ടുള്ളത് അജയ് ഓർത്തു…

സ്റ്റിയറിംഗ് വീലിൽ താളമടിച്ചാണ് സെൽവൻ ഡ്രൈവ് ചെയ്യുന്നത് …

എതിരെ വരുന്ന വാഹനങ്ങളെ വെട്ടിയൊഴിഞ്ഞ് ഓവർടേക്ക് ചെയ്തയാൾ കയറുന്നതു കണ്ട് ചില സമയങ്ങളിൽ അഭിരാമി കണ്ണുകൾ ഇറുക്കിയടച്ചു..

” അയാളോട് പതിയെ പോകാൻ പറയെടാ… “

“അണ്ണാ……. “

അജയ് വിളിച്ചു..

“ന്നാ തമ്പീ… തലൈവരുടെ ജയിലർ പാത്താച്ചാ… ?”

“ഇല്ല..”

“പാക്കവേണ്ടിയേ പടം… “

അയാൾ വിരലുയർത്തി സൂപ്പർ എന്നയർത്ഥത്തിൽ കാണിച്ചു.
അയാളെന്തെങ്കിലും കാണിക്കട്ടെ എന്നു കരുതി അവൻ പിന്നെ മിണ്ടിയില്ല…

മാട്ടുപ്പെട്ടിയെത്തിയപ്പോൾ അയാൾ അവരെ ചായ കുടിക്കാൻ ക്ഷണിച്ചു……

അജയ് യും അഭിരാമിയും അയാളോടൊപ്പം ഇറങ്ങി ചായ കുടിച്ചു …

ചായയുടെ പൈസ കൊടുത്തത് അജയ് ആണ്… അയാൾ വേണ്ടാന്ന് പറഞ്ഞെങ്കിലും അവൻ സമ്മതിച്ചില്ല.

തിരികെ വണ്ടിയിൽ കയറാൻ നേരം അഭിരാമി അവനോടു പറഞ്ഞു …

“എനിക്കൊരു സാധനം വാങ്ങണം… “

“എന്താ ….? “

” നീ വാ………. “

അടുത്തുള്ള ഫാൻസി കടയിലേക്ക് അവൾ അവനേയും കൂട്ടി കയറി…

ഹീലില്ലാത്ത ഒരു ചെരുപ്പ് അവൾ തിരഞ്ഞെടുക്കുന്നതു കണ്ട് അജയ് ചിരിയോടെ നിന്നു…

പണം കൊടുത്ത് അവർ കടയിൽ നിന്നും ഇറങ്ങി..

” എന്തുപറ്റി………?”

കാറിലേക്ക് കയറുമ്പോൾ അവൻ ചോദിച്ചു…

“നിനക്ക് ഞാൻ ഹീലുള്ളത് ഇടുന്നത് ഇഷ്ടമല്ലല്ലോ… “

” അതുകൊണ്ടാണോ..?”

“അതു തന്നെ കാര്യം… “

അവൾ സീറ്റിലേക്കിരുന്നു…

വണ്ടി വീണ്ടും ഓടിത്തുടങ്ങി.. രജനിയുടെ പാട്ടുകളും കൂടെ ഓടിത്തുടങ്ങി…

സെൽവൻ താളത്തിൽ വണ്ടി ഓടിച്ചു തുടങ്ങി …

അജയ് ഹെഡ്റെസ്റ്റിലേക്ക് തല ചായ്ച്ചു..

നാലു ദിവസം മുൻപു വരെ ഇങ്ങനെയൊരു യാത്രയുടെ കാര്യം തന്റെ മനസ്സിന്റെ കോണിൽ പോലും ഉണ്ടായിരുന്നതല്ലെന്ന് അവനോർത്തു……

അഭിരാമി പതിയെ അവന്റെ നെഞ്ചിലേക്ക് ചാരി..

“എന്താ ഒരു ആലോചന…… …? “

“നമ്മൾ പ്രതീക്ഷിക്കാത്തതല്ലേ അമ്മാ സംഭവിക്കുന്നത്…… ?”

അവളതിനു മറുപടി പറഞ്ഞില്ല…

കാർ നല്ല വേഗത്തിലായിരുന്നു…

“അമ്മയ്ക്ക് പേടിയുണ്ടോ… ?”

അജയ് കൈ എടുത്ത് അവളുടെ മുടിയിഴകൾ മാടിയൊതുക്കി……

” നീ അടുത്തുള്ളപ്പോൾ എനിക്കങ്ങനെ ഒരു ഫീലേ ഇല്ല………. “

അവൾ പുഞ്ചിരിച്ചു.

” പിന്നെ… ….?”

” ഒരു ധൈര്യമൊക്കെ ഉണ്ടെടാ… “

” സത്യം പറ… ഓടി രക്ഷപ്പെടാനുള്ള എളുപ്പത്തിനല്ലേ അമ്മ ചെരിപ്പു മാറ്റി വാങ്ങിയത്…… ?”

ചിരിച്ചു കൊണ്ട് അവൻ ചോദിച്ചു……

” പോടാ..”

അവൾ പിണങ്ങി മുഖം തിരിച്ചു ..

” നീ പറഞ്ഞതു പോലെ അതും തള്ളിച്ച് നടക്കാതിരിക്കാനാ… “

” നല്ല ബുദ്ധി വന്നോ…… ?”

” നീ പറഞ്ഞിട്ടാ… “

“അല്ലാതെ സ്വയം തോന്നിയതല്ല…… അല്ലെങ്കിലും ഇല്ലാത്ത ബുദ്ധിയിൽ എങ്ങനെ വരാനാ…… “

” നിന്റെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട്…… “

അഭിരാമി അവന്റെ തുടയിൽ സെൽവൻ കാണാതെ ഒന്ന് പിച്ചി .

അജയ് കാൽ വലിച്ചപ്പോൾ അവൾ ചുണ്ടത്തു വിരൽ വെച്ച് ശബ്ദിക്കരുതെന്ന് ആംഗ്യം കാണിച്ചു……

കാണിച്ചു തരാം എന്ന ഭാവത്തോടെ അവൻ ശിരസ്സിളക്കി…

മൂന്നാർ പിന്നിട്ടിരുന്നു… ….

ഇടയ്ക്ക് വനമേഖലയുടെ ഇരുളിമയിലൂടെ കാർ പാഞ്ഞപ്പോൾ അഭിരാമി പേടിയോടെ പുറത്തേക്ക് നോക്കി……….

” കാട്ടിലേക്കാണോടാ നമ്മൾ പോകുന്നത്…? “

” കാട്ടിൽ താമസിക്കുന്നതാ സുഖം… ആരെയും പേടിക്കണ്ടല്ലോ… “

” കരിനാക്ക് വളച്ചൊന്നും പറയാതെ… “

അവൾ അവനെ ശാസിച്ചു …

ഇടയ്ക്ക് കെട്ടിടങ്ങളും വഴിക്കച്ചവടക്കാരെയും മിന്നൽ പോലെ അജയ് കണ്ടു …

കുറച്ചു ദൂരം കൂടി വണ്ടി മുന്നോട്ടോടി..

വിനോദ സഞ്ചാരികളുടെ ചെറുതും വലുതുമായ കൂട്ടങ്ങളെ കണ്ടുതുടങ്ങി …

ഇരു വശങ്ങളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കിടയിലൂടെ സെൽവൻ വേഗം കുറച്ച് വണ്ടി ഓടിച്ചു……

“തമ്പീ……….”

സെൽവൻ വിളിച്ചു……

” പറ അണ്ണാ .”

“നീങ്ക ഇവിടെ വെയ്റ്റ് ചെയ്താൽ പോതും…… “

അജയ് തല കുലുക്കി …

വാഹനമൊതുക്കാൻ ഒരു സ്ഥലം കിട്ടിയപ്പോൾ സെൽവൻ കാർ നിർത്തി…

സെൽവൻ ഡോർ തുറന്ന് പുറത്തിറങ്ങി…

പിന്നാലെ ബാഗുമെടുത്ത് അജയ് ഇറങ്ങി…

അവനിറങ്ങിയ ഡോറിലൂടെ തന്നെ ഇറങ്ങി അഭിരാമി അവനോടു ചേർന്നു നിന്നു…

“മലയാളം സൂപ്പർ സ്റ്റാർ നടിച്ച ഊരിത് … “

അയാൾ പറഞ്ഞത് അവന് മനസ്സിലായില്ല…

അത് സെൽവന് മനസ്സിലായി……

അയാൾ ഒരു വശം ചെരിഞ്ഞ് മോഹൻലാലിനെപ്പോലെ അനുകരിച്ചു ..

മോഹൻലാലിനെ സംബന്ധിച്ച എതോ കാര്യമാണ് സെൽവൻ പറഞ്ഞതെന്ന് അവന് മനസ്സിലായി…

” നീങ്ക ആദ്യം വന്താൽ ഇങ്കെ വെയ്റ്റ് പണ്ണുങ്കോ…… “

അയാൾ തിരികെ ഡോറിനടുത്തേക്ക് ചെന്നു… പിന്നെ അതുപോലെ തന്നെ തിരികെ വന്നു.

“അമ്മാ………. എല്ലാമേ സരിയായിടും…… ഇത് എൻ ദൈവം ആണ്ടവനുക്ക് കൂടി താൻ ഊര്… “

അജയ് പേഴ്സ് തുറന്ന് അഞ്ഞൂറിന്റെ രണ്ട് നോട്ടുകൾ അയാൾക്ക്‌ നേരെ നീട്ടി..

“വേണ്ട തമ്പീ…………”

അയാളത് വാങ്ങാൻ കൂട്ടാക്കിയില്ല……

അജയ് നിർബന്ധത്തോടെ പണം അയാളുടെ കീശയിൽ വെച്ചു കൊടുത്തു…

ചെറിയ ഒരു സന്തോഷം അയാളുടെ മുഖത്ത് പ്രകടമായി……

“സൗഖ്യമാ വരും അമ്മാ… “

അയാൾ അഭിരാമിക്കു നേരെ തൊഴുതു.

മുനിച്ചാമി സെൽവനോട് എല്ലാക്കാര്യങ്ങളും പറഞ്ഞുവെന്ന് ആ പെരുമാറ്റത്തിൽ നിന്ന് അജയ്ക്ക് മനസ്സിലായി …

” പാക്കലാം തമ്പി…… നാൻ തിരുമ്പി വരേൻ..”

നെറ്റിക്കു മുകളിൽ കൈത്തലം വിരിച്ചു പിടിച്ച് രജനി സ്റ്റൈൽ ഒരു സല്യൂട്ട് അടിച്ച് സെൽവൻ പോയി…

സഞ്ചാരികൾ കൂടുതലുള്ള സ്ഥലത്തേക്കാണ് അവർ നീങ്ങിയത്..

വട്ടവടയേക്കാൾ കൂടുതൽ തണുപ്പ് അവർക്ക് അവിടെ അനുഭവപ്പെട്ടു …

ബാഗിൽ സൂക്ഷിച്ചിരുന്ന കോട്ട് അജയ് അഭിരാമിക്ക് എടുത്തു കൊടുത്തു……

വഴിയരികിൽ കണ്ട ഒരു കച്ചവടക്കാരനിൽ നിന്നും രണ്ട് കമ്പിളി തൊപ്പി വാങ്ങി അവർ ധരിച്ചു……

ഭ്രമരം വ്യൂ പോയന്റിലേക്കാണ് അവർ ചെന്നു കയറിയത്..

കുട്ടികളും യൗവനയുക്തരും സെൽഫികളും ഫോട്ടോസുമെടുക്കുന്നത് അവർ കണ്ടു……

“നല്ല സ്ഥലം അല്ലേടാ………”

അഭിരാമി അവനെ നോക്കി…

” മനോഹരമായ സ്ഥലം എന്നൊക്കെ പറയമ്മാ… “

അജയ് അവളെ തിരുത്തി …

” ഓ… എനിക്കത്രയ്ക്കുള്ള കലാബോധമൊക്കെയേ ഉള്ളൂ…… നിനക്കിപ്പോൾ എന്നെ ഒഴിവാക്കാനൊക്കെ തോന്നും..”

ചുറ്റിനും പല തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചു ഉല്ലസിക്കുന്ന സഞ്ചാരികളായ തരുണികളെ നോക്കി അവൾ പറഞ്ഞു……

അജയ് അതു കണ്ടു …

” ഞാനെന്താ വായ്നോക്കാൻ വന്നതാണെന്നാണോ അമ്മ കരുതിയത്…..? “

അവൻ ദേഷ്യപ്പെട്ടു.

“നീ നോക്കുന്നത് ഞാൻ കണ്ടല്ലോ… “

“എന്നാൽ നോക്കി…… അങ്ങനെ തന്നെ കരുതിക്കോ… “

അജയ് അവളിൽ നിന്നും കുറച്ചു മാറി നിന്നു..

മുകളിലും താഴെയുമായി ചെറിയ മൊട്ടക്കുന്നുകളും ഗോവണിയടിച്ച ഏറുമാടങ്ങളും അവൻ കണ്ടു……

അപ്പുറം റിസർവ്വ് ഫോറസ്റ്റാകാമെന്ന് മരങ്ങളുടെ വലുപ്പം കണ്ടപ്പോൾ അവനൂഹിച്ചു……

പുല്ലു നിറഞ്ഞ ചെരിവിലൂടെ കുട്ടികൾ ഊർന്നിറങ്ങിക്കളിക്കുന്നത് കൗതുകത്തോടെ അവൻ നോക്കി നിന്നു…

” ഇവിടെത്തന്നെ നിന്നാൽ മതിയോ…?”

അഭിരാമി അവന്റെ പിന്നിൽ വന്നു ചേർന്നു നിന്നു…

” ഓടിയാലോ…….?”

അജയ് അസ്തമിക്കാത്ത ദേഷ്യത്തോടെ പറഞ്ഞു……

“എന്തൊരു മനുഷ്യനാപ്പാ ഇത്… ഒരു തമാശ പോലും പറയാൻ പറ്റാത്ത പോലെ .”

അഭിരാമി കെറുവിച്ച് അവന്റെ മുന്നിൽക്കയറി നിന്നു …

” ഇത് ഞാൻ കണ്ടതാ… കാണത്തത് നോക്കട്ടെ… മാറി നിൽക്ക്… “

അജയ് പറഞ്ഞത് മനസ്സിലായി വരാൻ അഭിരാമിക്കു സമയം വേണ്ടി വന്നു……

അവൾ ഒന്നും പറയാതെ അവന്റെ മുന്നിൽ നിന്നും പതിയെ മാറി……
അഭിരാമിക്കത് ഫീൽ ചെയ്തു എന്നവന് മനസ്സിലായി ……

“അമ്മാ………. “

അവൾ വിളി കേട്ടില്ല …

അജയ് ബലംപ്രയോഗിച്ച് അവളെ വലിച്ചു നെഞ്ചിലേക്കിട്ടു …

ചുറ്റുപാടും മിഴികൾ പായിച്ച് അഭിരാമി അവനോടൊട്ടി …

“അമ്മ അടുത്തുള്ളപ്പോൾ ഞാൻ ആരെ നോക്കാനാ…….?”

“അതെന്താ…?”

“അമ്മ സുന്ദരിയല്ലേ.. വട്ടവടയേക്കാൾ, ഇപ്പോഴിതാ കാന്തല്ലൂരിനേക്കാൾ സുന്ദരി… “

” പോടാ …”

” സത്യം… “

അവളൊന്നും മിണ്ടിയില്ല…

“അമ്മയുടെ സൗന്ദര്യമൊന്നും ഇവിടെയുള്ള ആരിലും ഞാൻ കണ്ടില്ല… “

” ഞാൻ മറിഞ്ഞു വീഴുമോ നിന്റെ തള്ളു കേട്ടിട്ട്……. ? “

” എന്നാലിനി ഞാൻ പറയുന്നില്ല……..”

അജയ് അവളിൽ നിന്നും പതിയെ വിടർന്നു……

” പറയെടാ… കേൾക്കട്ടെ… ഒരു രസമല്ലേ… “

അവൾ പിന്നിലേക്ക് കയ്യിട്ട് അവന്റെ കയ്യിൽ കോർത്തു…

“അങ്ങനെയിപ്പോൾ കേട്ട് സുഖിക്കണ്ട .”

താഴെ, മലഞ്ചെരുവിൽ വലിയ തിരക്കില്ലാത്ത സ്ഥലത്ത് രണ്ട് കമിതാക്കൾ “ടൈറ്റാനിക്ക് ” കളിച്ചു നിൽക്കുന്നത് അജയ് കണ്ടു…

” അതു കണ്ടോ അമ്മാ…… ?”

” ഞാൻ കണ്ടു…… എന്താ നിനക്കങ്ങനെ നിൽക്കണോ… ?”

” നിൽക്കണം … പക്ഷേ, ആളെവിടെ… ? “

” ഞാൻ പോരേ… ?”

അജയ് അവളെ വിട്ടു കുറച്ചു മാറി നിന്നു..

എന്നിട്ട് ക്യാമറാ ആംഗിളിൽ എന്നപോലെ അവളെ നോക്കി…

” കൊള്ളാം… തല്ക്കാലത്തേക്ക് ഒപ്പിക്കാം..”

അവന്റെ കോപ്രായം കണ്ട് അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു..

“എന്നാൽ വാ…………”

അവൾ മുന്നോട്ടു നടന്നു……

“എങ്ങോട്ടാ..?”

” കുറച്ചു മാറി നിൽക്കാടാ , എനിക്ക് എന്തോ പോലെ… “

അഭിരാമിയുടെ മുഖത്ത് ലജ്ജ പരന്നു……

” വല്യ നാണക്കാരി… ഇവിടെ തന്നെ മതി..”

അജയ് അവളുടെ കൈയ്യിൽ പിടിച്ചു വലിച്ച് ചേർത്തു നിർത്തി.

അഭിരാമി ചൂളിപ്പിടിച്ച് ചുറ്റും നോക്കി …

” ഇവിടെ നമ്മളെ സ്കാൻ ചെയ്യാനൊന്നും ആരുമില്ല അമ്മേ… “

അഭിരാമി ചമ്മലോടെ അവന്റെ മുന്നിലേക്ക് പിൻഭാഗം ചാരി……

ഒരു തരിപ്പ് അവളുടെ ശരീരത്തിലൂടെ പടർന്നു കയറി …

“റൊമാന്റിക്കല്ലെങ്കിൽ നായികയെ മാറ്റും കേട്ടോ… “

അജയ് അവളുടെ കൈകൾ വിടർത്തുന്നതിനിടയിൽ പറഞ്ഞു…

കൈകൾ വിരിച്ചു പിടിച്ച് താഴാൻ പോകുന്ന സൂര്യനെ നോക്കി കുറച്ചു നേരം അവർ നിന്നു …

ഒരു കാറ്റടിച്ചു……

കോടമഞ്ഞിന്റെ അലകൾ വലിയ അപ്പൂപ്പൻ താടി പോലെ പറന്നു പോകുന്നത് അവർ കണ്ടു…

” മതിയെടാ… …. കൈ കഴയ്ക്കുന്നു … “

അഭിരാമി പറഞ്ഞതും കൈ താഴ്ത്തി..

അജയ് അവളുടെ കഴുത്തിൽകൈ ചുറ്റി ചേർന്നു നിന്നു…

“അജൂ… “

” പറയമ്മാ… “

” നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോടാ.?”

“അതെന്താ അങ്ങനെയൊരു ചോദ്യം..?”

” ചുമ്മാ… …. “

” സീരിയസ്സായി ഒന്നും ഇല്ല അമ്മാ… ഒന്നു രണ്ടെണ്ണം ചൈൽഡിഷ് പ്രൊപ്പോസ്…. “

” അതെന്താ… ….?”

” ടൈം കിട്ടിയില്ല…… ബിസി ആയിരുന്നു… …. “

” പോടാ..”

“അതേന്ന്… ഡിവോഴ്സിന്റെ വക്കിലെത്തിയ പേരന്റ്സ്, കണ്ണെടുത്താൽ കണ്ടു കൂടാത്ത മുത്തച്ഛൻ, പിന്നെ എന്തെങ്കിലു പഠിച്ച് ജോലി നേടണമെന്ന വാശി.. അതിനിടയ്ക്ക് എവിടാ സമയം…?”

അവന്റെ നെഞ്ചിൽക്കിടന്ന് അവൾ വായ പൊത്തി ചിരിച്ചു പോയി …

“നിന്റെയൊരു കാര്യം… “

അവൾ കൈ പിന്നിലേക്കിട്ട് അവന്റെ തലയിൽ ഒരു കിഴുക്കു കൊടുത്തു …

” എന്നിട്ട് ഇപ്പോൾ പ്രേമിക്കാൻ തോന്നുന്നുണ്ടോ……….?”

ചിരി ഒന്ന് അടങ്ങിയപ്പോൾ അവൾ ചോദിച്ചു…

“ഉണ്ടെങ്കിൽ…… ?”

” നൗ ആം ഫ്രീ… “

ഒരു നിമിഷം കഴിഞ്ഞാണ് അവളുടെ മറുപടി വന്നത്……

” റിയലി… ?”

അവൻ അവളുടെ ചെവിയിലേക്ക് മുഖമടുപ്പിച്ചു……

“ആടാ… “

അവളുടെ മറുപടി കേട്ടതും അജയ് പരിസരം ഒന്ന് പാളി നോക്കി അവളുടെ കഴുത്തിൽ ഒരുമ്മ കൊടുത്തു…

അവന്റെ ചുംബനമേറ്റതും അവൾ ഒന്ന് മുന്നോട്ടാഞ്ഞു…

“അജൂ… “

താക്കീതിന്റെ ധ്വനി അവളുടെ സ്വരത്തിൽ ഉണ്ടായിരുന്നു…

” ഞാൻ നിന്നോട് പ്രേമിക്കാനേ പറഞ്ഞിട്ടുള്ളൂ… അതും നമ്മൾ മാത്രം ഉള്ളപ്പോൾ… “

” ഓക്കെ അമ്മാ…… സോറി . “

അജയ് ക്ഷമാപണത്തോടെ അവളിലേക്ക് ചേർന്നു …

സൂര്യാസ്തമയം അടുത്തുകൊണ്ടിരുന്നു..

“സെൽവൻ വന്നു കാണും…”

അഭിരാമി പറഞ്ഞു……

” ആയിരം കൊടുത്തതല്ലേ, അയാളവിടെ നിൽക്കട്ടെ … “

അജയ് വീണ്ടും അവളുടെ വിരലുകളിൽ വിരൽ കോർത്ത് നിവർത്തിത്തുടങ്ങി……

ഇരുകൈകളും വിടർത്തി നിൽക്കുമ്പോൾ അസ്തമയ സൂര്യനെ നോക്കി അവൻ പറഞ്ഞു……

” ഫോണുണ്ടായിരുന്നെങ്കിൽ സൂര്യനെക്കൂടി ഫ്രയിമിലാക്കി ഒരു ഫോട്ടോ എടുക്കാമായിരുന്നു……. “

” ഫോട്ടോ ഞാനെടുത്താൽ മതിയോ അനിയാ..?”

അപരിചിതമായ ശബ്ദം കേട്ട് ഇരുവരും ഒരേ സമയം ഞെട്ടിത്തിരിഞ്ഞു..

മയക്കം ബാധിച്ച മിഴികളുമായി അലസമായ വേഷത്തിൽ ഒരു യുവാവ് തങ്ങൾക്കു മുൻപിൽ നിൽക്കുന്നത് ഇരുവരും കണ്ടു..

അജയ് അപകടം മണത്തു…

” താനാരാ..?”

അജയ് ചീറി……

അയാൾക്കു പിന്നിൽ ഒരകലം പാലിച്ച് മറ്റൊരാളും തങ്ങളെ ശ്രദ്ധിക്കുന്നത് അവൻ കണ്ടു…

മുൻപിൽ നിൽക്കുന്ന ആൾ ഒറ്റയ്ക്കല്ല എന്നവന് മനസ്സിലായി …

” വെറുതെ ഒച്ച വെച്ച് സീനാക്കണ്ട അനിയാ… “

അജയ് രക്ഷപ്പെടാൻ ഒരു പഴുതു നോക്കുന്നുണ്ടായിരുന്നു…

” രാജീവ് സർ പറഞ്ഞു വിട്ടതാ… ഒരു പോറൽ പോലും ഏൽപ്പിക്കാതെ കൊണ്ടു ചെല്ലാൻ..”

അഭിരാമി അതു കേട്ട് അജയ് യുടെ പിന്നിലേക്ക് ചാരി…

” ഒച്ച വെച്ചാലും നിങ്ങൾക്കു തന്നെയാ പ്രശ്നം … ഒരു മിസ്സിംഗ് കേസ് നിങ്ങളുടെ പേരിലുണ്ട്… പൊലീസു വന്നാലും നാട്ടുകാരിടഞ്ഞാലും ഞങ്ങൾക്ക് പറയാൻ കാരണമുണ്ട്… “

തല്ക്കാലം അവരെ അനുസരിക്കുകയല്ലാതെ വഴിയില്ലായെന്ന് അവനു മനസ്സിലായി …

” താഴെ വണ്ടിയുണ്ട്…… പോകാം… “

പറഞ്ഞയാൾ മുൻപേ നടന്നു……

അജയ് നിലത്തു വെച്ചിരുന്ന ബാഗ് എടുത്ത് പുറത്തു തൂക്കി …

അഭിരാമിയുടെ കൈത്തലം പിടിച്ച് താഴേക്കിറങ്ങുമ്പോൾ അവന്റെ മിഴികൾ ഇടം വലം പരതിക്കൊണ്ടിരുന്നു……

“അജൂ… “

പേടിയോടെ അവൾ പതിയെ വിളിച്ചു…

മിണ്ടരുത് എന്ന് അവൻ ആംഗ്യം കാണിച്ചു..

സൂര്യനസ്തമിച്ചു കഴിഞ്ഞതിനാൽ സഞ്ചാരികൾ എല്ലാവരും തിരികെ പോകുവാനുള്ള തിരക്കിലായിരുന്നു…

അജയ് ചുറ്റുപാടും മുന്നോട്ട് ഒന്നു നോക്കി.

തങ്ങൾ നിൽക്കുന്ന സ്ഥലവും റോഡും തമ്മിൽ ഇപ്പോൾ ഒരു അമ്പതു മീറ്ററിലധികം ദൂരമുണ്ട്. റോഡ് ഒരു വശത്തേക്ക് പോകുന്നത് വനത്തിലുള്ളിലൂടെയാണ് , അതിനു താഴേക്കും കാഴ്ചയിൽ വനം തന്നെയാണെന്നു തോന്നുന്നു…….

മൂന്നാർ ഭാഗത്തേക്കുള്ള വശത്തേക്കാണ് തിരികെ പോകാനുള്ള സഞ്ചാരികളുടെ ബഹളം…

ആളുകൾക്കിടയിൽ അകപ്പെട്ടു നിന്നാലും,അവർ പോയിക്കഴിഞ്ഞാൽ പിടിക്കപ്പെടും …

സെൽവൻ അവിടെ വന്നിട്ടില്ലെങ്കിൽ രക്ഷപ്പെടാൻ വാഹനവുമില്ല…

താൻ പിടിച്ചിരിക്കുന്നന്ന അമ്മയുടെ കൈ വിറയ്ക്കുന്നത് അവനറിഞ്ഞു…

അമ്മ…… !

തന്റെ അമ്മ !

ജീവിക്കാനുള്ള കൊതി കൊണ്ടാണല്ലോ പ്രാണരക്ഷാർത്ഥം തന്നെയും കൂട്ടി പലായനം ചെയ്തത്…

പകുതി വഴിക്ക് ഈ യാത്ര അവസാനിച്ചു കൂടാ…

കാര്യം മയത്തിലൊക്കെയാണ് സംസാരിച്ചതെങ്കിലും അവരുടെ ഉദ്ദേശം മറ്റൊന്നാകാമല്ലോ…

തന്നെ തള്ളി റോഡിലിട്ടിട്ട് അമ്മയേയും കൊണ്ട്…………..

ഭീതിദമായ ചിന്തയുടെ നടുക്കം അവനെ ഗ്രസിച്ചു..

പാടില്ല……

അവന്റെ അന്തരംഗം മുരണ്ടു…

അടുത്ത നിമിഷം ഒരു പൊലീസ് വാഹനത്തിന്റെ സൈറൺ കേട്ടു…

വിറ കൊണ്ടാലെന്നവണ്ണം അഭിരാമി അവനെ പിന്നിൽ നിന്നും പുണർന്നു പിടിച്ചു ….

“അജൂട്ടാ………. “

കരയുന്ന പോലെയായിരുന്നു അഭിരാമിയുടെ സ്വരം .

” നടക്കെടാ… “

പിന്നിൽ നിന്നയാൾ അവനു നേരെ തിമിട്ടി……

അജയ് പിന്നിലേക്ക് തിരിഞ്ഞ് അവനെ ദഹിപ്പിക്കുന്ന രീതിയിൽ ഒന്നു നോക്കി..

അടുത്ത നിമിഷം വളരെ തൊട്ടടുത്തു നിന്നെന്നവണ്ണം ഒരു കൊമ്പന്റെ ചിന്നം വിളി കേട്ടു…

നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുകയറിയത് അവനറിഞ്ഞു …

ഉടുമ്പു പിടിച്ചതു പോലെ തന്റെ ദേഹത്തു ചുറ്റിയ അമ്മയുടെ കൈ മുറുകുന്നത് അജയ് അറിഞ്ഞു..

തന്റെ മുന്നിലുള്ളയാൾ വേഗത്തിൽ നടക്കുന്നത് അജയ് ശ്രദ്ധിച്ചു..

റോഡിലേക്ക് മിലിറ്ററി കോൺവോയ് പോലെ പൊലീസ് വാഹനങ്ങളും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വാഹനങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ വാഹനങ്ങളും ആംബുലൻസും വന്നു നിരന്നു……

എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആളുകൾ പരക്കം പാഞ്ഞ് ഓടിത്തുടങ്ങി……

ഊഹം ലഭിച്ചവർ ധൃതിയിൽ തങ്ങളുടെ വാഹനങ്ങൾക്കരികിലേക്ക് പാഞ്ഞു..

“ആനയിറങ്ങിയിട്ടുണ്ട് … എല്ലാവരും വാഹനങ്ങൾ ഉപേക്ഷിച്ച് മൂന്നാർ ഭാഗത്ത് പെട്ടെന്ന് മാറുക… “

പൊലീസിന്റെ ലൗഡ്സ് സ്പീക്കർ മുഴങ്ങി…

അടുത്ത സന്ദേശം തമിഴിൽ വന്നപ്പോഴേക്കും ഒരു ചിന്നം വിളി കൂടി ഉയർന്നു..

ചാനലുകളിൽ കണ്ട അരിക്കൊമ്പന്റെയും ചക്കക്കൊമ്പന്റെയും പടയപ്പയുടേയും ദൃശ്യങ്ങൾ അവന്റെ മനസ്സിൽ ഒന്നു മിന്നിയണഞ്ഞു…

ആളുകൾക്കിടയിൽ നിന്നും ഒരാരവമുണ്ടായി …

ആനയിറങ്ങിയിരിക്കുന്നു… !

അജയ് യുടെ പഞ്ചേന്ദ്രിയങ്ങളും ചിന്നം വിളിച്ചു… ….

അജയ് അഭിരാമിയെ കൂട്ടിപ്പിടിച്ച് പിന്നിലേക്ക് ഒന്ന് തിരിഞ്ഞു…

പഞ്ചിംഗ് കൃത്യമായിരുന്നു…

മുക്കിനിടിയേറ്റ് പിന്നിൽ നിന്നവൻ മുഖം പൊത്തി ഇരുന്നു പോയി..

സംഭവിച്ചതെന്താണെന്ന് അഭിരാമി മനസ്സിലാക്കും മുൻപേ അവളെയും വലിച്ച് അജയ് പത്തു മീറ്റർ ഇടതു വശം ചേർന്ന് ഓടിയിറങ്ങിയിരുന്നു… ….

പൊലീസ് ആളുകളെ ഒഴിപ്പിച്ചു തുടങ്ങിയിരുന്നു……

ഇരുവരും റോഡിലെത്തി…

ഇടതു വശത്ത് ആന…

പിന്നിലും വലതു ഭാഗത്തും ശത്രുക്കൾ…

മുന്നിലെ കുന്നിറങ്ങുകയല്ലാതെ മറ്റൊരു വഴിയും അവർക്കു മുന്നിൽ ഉണ്ടായിരുന്നില്ല…

ആളുകളുടെ മരണപ്പാച്ചിലിനിടയിൽ ഒരു ചിന്നംവിളി കൂടി ഉയർന്നു..

മുന്നിൽ പോയ ആൾ തന്റെ നേർക്കു വരുന്നത് ഓടുന്നതിനിടയിൽ അജയ് കണ്ടു..

അഭിരാമിയെ പിന്നിൽ നിർത്തി അജയ് മണ്ണിൽ ചവുട്ടി അവനെ കാത്തു നിന്നു…….

ഹുങ്കാരത്തോടെ ഒരു കാറ്റു വീശി…

അജയ് അവനടുത്തെത്തിയതും കൈ ഉയർത്തി വീശി..

സിമന്റു തറയിൽ തെങ്ങോല മടൽ കൊണ്ട് അടിച്ചതു പോലെ ഒരു ശബ്ദം അഭിരാമി കേട്ടു…

അടി കിട്ടിയവൻ അതറിഞ്ഞു വന്നപ്പോഴേക്കും അജയ് അവനെ വയറ്റിൽ ചവിട്ടി പുല്ലിലേക്ക് വീഴ്ത്തി …

അയാൾ നിരങ്ങി താഴേക്കു പോയി…

വീണ്ടും അവളെയും വലിച്ച് അവൻ കുന്നിറങ്ങി……

വീണവനും മറ്റൊരുവനും വീണ്ടും യൂക്കാലി മരങ്ങൾക്കിടയിലൂടെ വരുന്നത് അവൻ കണ്ടു …

മുകളിൽ നിന്ന് അലർച്ചയും ആരവവും കേൾക്കുന്നുണ്ടായിരുന്നു…

തൊട്ടു മുന്നിൽ രണ്ടു മീറ്ററോളം വീതിയുള്ള വെള്ളം കുറഞ്ഞ ഒരു കൈത്തോട് കണ്ടതും അജയ് നിന്നു…

അവന്റെ പുറത്തെ ബാഗിൽ വന്നിടിച്ച് അഭിരാമിയും…

അവർ അവനടുത്തേക്ക് എത്തിത്തുടങ്ങിയിരുന്നു……

“അമ്മാ………… “

അവൾ അവനെ ചുറ്റിപ്പിടിച്ച് കിതച്ചു , കിലുകിലെ വിറച്ചു കൊണ്ട് അവനെ നോക്കി…

” തോട്ടിലേക്കിറങ്ങ്……. “

” അവൾ ദയനീയമായി അവനെ നോക്കി …

” ഇറങ്ങമ്മാ… “

അവന്റെ സ്വരം കനത്തു……

അവൾ അവനെ പതിയെ വിട്ടു, തോട്ടിലേക്ക് നോക്കി…

പല്ലിളിച്ചു കൊണ്ട് ആദ്യം വന്നവൻ അവനു നേരെ വന്നു …

അജയ് യുടെ നീക്കം ഝടുതിയിലായിരുന്നു..

വന്നവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അടുത്തു നിന്ന യൂക്കാലി മരത്തിലേക്ക് തല ഒറ്റയിടിയായിരുന്നു …

ഒരു നിലവിളി അയാളിൽ നിന്നും ഉണ്ടായി……

യൂക്കാലി മരത്തിന്റെ തൊലിയിളകി വീഴുന്നത് തോട്ടിലേക്കിറങ്ങിയ അഭിരാമി കണ്ടു …

മുന്നിൽ വന്നവന്റെ അവസ്ഥ കണ്ട്, പിന്നാലെ വന്നവൻ പകച്ചു നിന്നു…

“വന്നാൽ കൊല്ലും ഞാൻ……. “

അജയ് അവനു നേരെ നോക്കി ഗർജ്ജിച്ചു..

അവനെ തന്നെ നോക്കിക്കൊണ്ട് പിന്നിലേക്ക് അടി വെച്ച് , അജയ് തോട്ടിലേക്കിറങ്ങി..

തോടു കടന്നതും അഭിരാമിയേയും വലിച്ച് അവൻ മുന്നോട്ടോടി..

തോടിനപ്പുറം റിസർവ് ഫോറസ്റ്റായിരുന്നു……

ഇരുണ്ടു തുടങ്ങുന്ന കുന്നുകളിൽ ഒരു തവണ കൂടി കൊമ്പന്റെ ചിന്നം വിളി മുഴങ്ങി… ….



(തുടരും…)