തിരികെ പോകുമ്പോൾ അജയ് ആണ് ഡ്രൈവ് ചെയ്തത്…
കലുഷമായ മനസ്സോടെ, വലിഞ്ഞു മുറുകിയ മുഖത്തോടെ അഭിരാമി ഹെഡ്റെസ്റ്റിൽ തല ചായ്ച്ച് കിടന്നു……
അവളെ ഒന്നു നോക്കിയ ശേഷം അജയ് പതിയെ ഡ്രൈവ് ചെയ്തു കൊണ്ടിരുന്നു……
പാവം അമ്മ ….!
വേണ്ടായെന്ന് ഒരുപാടു തവണ പറഞ്ഞിട്ടും ഒരു ചുവടു പോലും പിന്നോട്ടു വെയ്ക്കാതെ വസ്ത്രം മാറി ചാടിയിറങ്ങുകയായിരുന്നു..
ആ സമയം മറ്റൊരാളായിരുന്നു അമ്മ……
അങ്ങനെയൊരു മുഖം കാണുന്നത് ആദ്യമായിട്ടായിരുന്നു …
സത്യം പറഞ്ഞാൽ താനും ഭയന്നിരുന്നതായി അവനോർത്തു.
ആ ദേഷ്യത്തിനു പിന്നിലുള്ള വികാരം തന്നോടുള്ള സ്നേഹം മാത്രമാണ് എന്നറിയുന്തോറും അവന് ഒരുൾക്കുളിരനുഭവപ്പെട്ടു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഏറുമാടവും ഫാംഹൗസും ഒരു നിമിഷം അവന്റെ ഉള്ളിലൂടെ മിന്നി..
ഇരുവർക്കുമറിയാവുന്ന രഹസ്യം…….i
ഇരുവർക്കും തെറ്റാണെന്ന് അറിയാവുന്ന രഹസ്യം… !
ഇനിയൊരു മൂന്നോ നാലോ നാൾ കൂടി , ഫാം ഹൗസിൽ കഴിയേണ്ടി വന്നിരുന്നേൽ, ആ നിഷിദ്ധവനം കൂടി താണ്ടുമായിരുന്നു എന്നുള്ളത് സത്യം തന്നെയാണ്…
ഇരുവരും ആഗ്രഹിച്ചിട്ടില്ല……!
എന്നാൽ വേണ്ട എന്ന് മറ്റേയാളോട് കർശനമായി പറഞ്ഞിട്ടുമില്ല..
സംഭവിച്ചാൽ, സംഭവിച്ചു കഴിഞ്ഞുള്ള കുറ്റബോധമാണ് ഇരുവരെയും പിന്നിലേക്ക് വലിക്കുന്ന ഒരേയൊരു കാര്യം എന്നത് വ്യക്തമായ സംഗതിയാണ്……
ഇവിടെ , വന്നിറങ്ങിയ ശേഷം അമ്മ . മാറിയതു പോലെ അവനു തോന്നി……
അത് ഒരു പരിധി വരെ ശരിയായിരുന്നു …
മനസ്സിന്റെ കോണിലേക്ക് മാറ്റിവെച്ച , ശത്രുവിനോടുള്ള പക, ചവിട്ടി നിൽക്കാൻ മണ്ണു കിട്ടിയപ്പോൾ ഉയർന്നു വന്നു……
അതായിരുന്നു ലക്ഷ്യം … !
അല്ലെങ്കിലും അതുമാത്രമായിരുന്നല്ലോ ലക്ഷ്യം … !
ബാക്കിയുള്ളതെല്ലാം അതിനിടയിൽ സംഭവിച്ച കാര്യങ്ങൾ മാത്രം …
രാജീവിന്റെ കാര്യങ്ങൾ വളരെക്കുറച്ചു മാത്രം അറിയാവുന്ന അജയ്ക്ക് , ചെന്നു ചാടിയ ആപത്തിൽ നിന്നുള്ള രക്ഷയായിരുന്നു വലുത്…
അഭിരാമി അതിലും വലുതാണെങ്കിലും അവളെപ്പോഴും അരികിലുണ്ടല്ലോ… ….
പക്ഷേ, അഭിരാമിക്ക് അങ്ങനെ ആയിരുന്നില്ല..
എ.സിക്കുള്ളിൽ നിശബ്ദത ഘനീഭവിച്ചു കിടന്നു……
തുറന്നു കിടന്ന ഗേയ്റ്റിലൂടെ അജയ് പോർച്ചിലേക്ക് കാർ കയറ്റി……
പോർച്ചിൽ കയറി കാർ മൂളിക്കൊണ്ടിരുന്നു…
അവൻ കാറിൽ ഇരുന്നു തന്നെ അവളെ ഒന്നു വിളിച്ചു.
“അമ്മാ……. ”
അഭിരാമി ശബ്ദിച്ചതോ അനങ്ങിയതോ ഇല്ല …
കാർ ഓഫായി……
ഗിയർ ബോക്സ് കടന്ന് അജയ് അവളിലേക്കടുത്തു..
ബലമായി, അവളുടെ മുഖം തന്റെ ചുമലിലേക്കവൻ അണച്ചു.
” ഞാൻ പറഞ്ഞതല്ലേ, അമ്മാ പോകേണ്ടന്ന്… ”
അവന്റെ ചുമലിൽ നിന്ന് മുഖമുയർത്തി അഭിരാമി അവനെ ഒന്നു നോക്കി……
അവളുടെ കണ്ണിണകളിലെ ഭാവം അവന് വിവേചിച്ചറിയാനായില്ല..
അടുത്ത നിമിഷം അവളുടെ മുഖം കോളു വന്നു മൂടുന്നതവൻ കണ്ടു…
മിഴികൾ പെയ്യാൻ കോപ്പുകൂട്ടി ..
അവൻ ഒന്നുകൂടി അവളിലേക്കടുത്തിരുന്നു……
ഒരു വിങ്ങലോടെ അഭിരാമി , അവന്റെ ചുമലിലേക്ക് വീണ്ടും മുഖമണച്ചു.
“നിന്നെ തൊട്ടാൽ എനിക്കത് സഹിക്കാൻ പറ്റൂല്ലെടാ… …. ”
അവന്റെ ഹൃദയത്തിലും ഒരു നീരുറവ കിനിഞ്ഞു…
അവനും അവളെ പുണർന്ന് മൂർദ്ധാവിൽ മുത്തി …
അച്ഛനെന്നയാളുടെ മുൻപിൽ പോർവിളി മുഴക്കിയ അമ്മയെ അവനോർത്തു …
സാക്ഷാൽ സംഹാരരുദ്ര…… !
എല്ലാ വിങ്ങലുകളും ഉള്ളിലൊതുക്കി അമ്മ എടുത്തണിഞ്ഞ മുഖംമൂടി അഴിഞ്ഞതെല്ലാം തന്റെ മുന്നിൽ മാത്രമായിരുന്നു……
ഒരാഴ്ചക്കാലം കൊണ്ടത് വ്യക്തമായതാണ്..
അമ്മയ്ക്കു നഷ്ടപ്പെട്ട ഇന്നലെകൾ … !
അമ്മയായും സഹോദരിയായും കാമുകിയായും കളിക്കൂട്ടുകാരിയായും അമ്മ എടുത്തണിഞ്ഞ വേഷങ്ങൾ അവരുടെ നൊമ്പരങ്ങളായിരുന്നുവെന്ന് അവൻ തിരിച്ചറിയുകയായിരുന്നു……
അവർക്കിനി താനേ ഉള്ളൂ ആശ്രയം…
അവർക്കിനി താനേയുള്ളൂ എന്തിനും ഏതിനും ..
ആ തന്നെ നോവിച്ചപ്പോൾ അവൾ , അവളെ മറന്നു..
അവൾക്കൊന്നു മാത്രം മതി… !
താൻ… താൻ മാത്രം..!
അതിനവൾ എതറ്റം വരെയും പോകും……
അതിനവൾ ആരെയും വെല്ലുവിളിക്കും.
അതിനവൾ ആരെയും കൊല്ലാനും മടിച്ചെന്ന് വരില്ല…
നിമിഷങ്ങൾ, അവന്റെ ചിന്തകളെ അങ്ങനെ നയിച്ചു കൊണ്ടിരുന്നു..
മിനിറ്റുകൾ കഴിഞ്ഞു പോയിരുന്നു…
അവളെ , പതിയെ അടർത്തി അജയ് നെറ്റിത്തടത്തിൽ ഉമ്മ വെച്ചു …
പിന്നെ കൺതടങ്ങളിൽ ചുണ്ടുകൾ തൊട്ടു…
അവളുടെ കണ്ണുനീരുപ്പ് ഒന്ന് നുണഞ്ഞതിനു ശേഷം, അവനും കണ്ണുനീരിനിടയിലൂടെ പുഞ്ചിരിച്ചു …
” എവിടെപ്പോയി ഝാൻസി റാണിയുടെ വീര്യം…… ?”
“പോടാ… ”
അവന്റെ നെഞ്ചിൽ ഒരു തള്ളു കൊടുത്ത് അവൾ ഡോർ തുറക്കാൻ ശ്രമിച്ചു.
അജയ് അവളുടെ കയ്യിൽ പിടിച്ച് വലിച്ച്, വീണ്ടും നെഞ്ചിലേക്കിട്ടു.
” പറഞ്ഞിട്ട് പോയാൽ മതി … ”
“ഇല്ലെങ്കിൽ… ….? ”
അവളുടെ ഭാവം മനോഹരമായിരുന്നു…… കരഞ്ഞു പോയ മിഴികളിൽ കൺപീലിക്കറുപ്പ് തെളിഞ്ഞു നിന്നു…
ക്ഷീണം ബാധിച്ച മിഴികളുമായി നിൽക്കുന്ന പെണ്ണിന്റെ ചന്തം ..!
” ഇല്ലെങ്കിൽ വിടില്ല…… അത്ര തന്നെ ..”
അവൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു.
“വിടാതെ………?”
ഒരു നേരിയ തരിപ്പ് അവളുടെ സ്വരത്തിലുണ്ടായിരുന്നു……
” ദേ… …. ഇങ്ങനെ ചേർത്തുപിടിക്കും…… ”
പറഞ്ഞു കൊണ്ട് ,അവളുടെ പുറം നെഞ്ചിലേക്ക് അവൻ ചേർത്ത് മാറിടങ്ങൾക്കു മുകളിലൂടെ കൈ ചുറ്റി പിടിച്ചു…
“നല്ല അടി മേടിക്കും…… ”
അവനോട് ചേരുന്നതിനിടയിൽ അവൾ ചെറിയ ചിരിയോടെ പറഞ്ഞു……
” എന്നെ തൊട്ടാൽ സഹിക്കില്ലാന്ന് പറഞ്ഞിട്ട്… ?”
“അത് മറ്റുള്ളവർ…… എനിക്ക് തല്ലുവൊക്കെ ചെയ്യാം… ”
“അതെന്താ അങ്ങനെ… ? ”
അജയ് കൈ എടുത്ത് അവളുടെ കവിളിലൊന്നു തഴുകി..
” അതങ്ങനാ… ”
“അതെന്താന്നാ ചോദിച്ചത്…… ?”
അജയ് അവളുടെ പുറം വടിവിൽ കിടന്ന മുടിയിഴകൾ തഴുകിക്കൊണ്ട് കൂട്ടിച്ചേർത്തുപിടിച്ചു …
ഇടതു വശത്തേക്ക് അവളുടെ മുടിയിഴകൾ മൊത്തത്തിലായി അവൻ വകഞ്ഞെടുത്തിട്ടു……
അവളുടെ നഗ്നമായ വെളുത്ത പിൻകഴുത്തും ചുരിദാർ ടോപ്പിൽ , ഇറക്കി വെട്ടിയ പിൻഭാഗവും അവൻ കണ്ടു…
” അതെന്താണെന്ന് പറ…”
അവളുടെ ചുമലിലേക്ക് താടി ചേർത്ത് അവൻ ചോദിച്ചു……
വെട്ടിയിറക്കിയ ചുരിദാർ വിടവിലൂടെ അവളുടെ മാറിലെ മാംസളത അവൻ കണ്ടു..
“അതങ്ങനാന്ന് പറഞ്ഞല്ലോ…… ”
അവൾ ചിരിയോടെ പറഞ്ഞു……
” അവൻ ഉനക്ക് നൻപനാ… …. ? ”
മുനിച്ചാമിയുടെ ശബ്ദം അനുകരിച്ചാണ് അവൻ ചോദിച്ചത് …
അഭിരാമി ഒരു നിമിഷം ആലോചിച്ചു..
“ഏയ്… ”
അവൾ പറഞ്ഞു……
“ഉങ്കള്ക്ക് ബ്രദറാ….? ”
അവനും പുഞ്ചിരിച്ചു തുടങ്ങി…
” ങൂഹും… ”
അവളും ചിരിച്ചു തുടങ്ങി…
“ഉങ്കള്ക്ക് ലൗവറാ… ?”
അവളുടെ ചെവിയോട് ചേർത്ത് അവൻ മന്ത്രിച്ചു……
ഒരു വിറയൽ അഭിരാമിയിലുണ്ടായി…
” സൊല്ലുങ്കോ ചെല്ലം…… ഉങ്കള്ക്ക് കാതലൻ താനേ അവൻ… ?”
അവന്റെ സ്വരവും വിറപൂണ്ടു തുടങ്ങിയിരുന്നു……
” എനക്ക് യേതുമേ പുരിയാത്…. ഒന്നുമേ തെരിഞ്ചിടും.. എനക്ക് എല്ലാമേ അവൻ താൻ… ”
ചിരിയോടെയാണ് പറഞ്ഞതെങ്കിലും അവളുടെ സ്വരവും വിറപൂണ്ടിരുന്നു…
വനത്തിൽ വെച്ചോ , ഫാം ഹൗസിൽ വെച്ചോ സംസാരിക്കുമ്പോഴോ ചുംബിച്ചപ്പോഴോ ഇല്ലാത്ത ഒരു വിറയലും ഇളക്കവും ശരീരത്തിനുണ്ടാകുന്നത് ഇരുവരും അറിയുന്നുണ്ടായിരുന്നു..
അവിടെയായിരുന്നപ്പോൾ ആരും കാണില്ല , അറിയില്ല എന്നൊരു ധൈര്യം ഉണ്ടായിരുന്നു..
ഇവിടെ , ആരും ഏത് നിമിഷവും എത്തിചേരുന്ന സ്ഥലത്തായതിനാലാവാം അങ്ങനെ സംഭവിക്കുന്നതെന്ന് അവർ ചിന്തിച്ചു പോയി…
ആൾക്കൂട്ടത്തിനിടയിൽ നിന്നും ആരുമറിയാതെ മോഷ്ടിക്കുന്ന, മോഷ്ടാവിനെപ്പോലെയായിരുന്നു ഇരുവരുടെയും മനസ്സ്…
” എല്ലാമേ അവൻ താൻ… ?”
അജയ് അവളുടെ കവിളിൽ കവിളുരുമ്മി…
“ആമാടാ… ബട്ട് ഒരു പ്രചനമിറുക്ക്… ”
” സൊൽ ………. ”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
” അവന്ക്ക് നാൻ തായേ…”
പ്രതീക്ഷിച്ചതാണെങ്കിലും ഒരു മിന്നൽ അവനിലൂടെ പാഞ്ഞു…
അതിന്റെ ഒരല അവളിലുമുണ്ടായി……
” അത് താനെടാ മുഖ്യമാന പ്രചനം…… ”
അഭിരാമി ഒന്നുകൂടി അവനിലേക്ക് ചാഞ്ഞു……
അജയ് ഇടം കൈ കൊണ്ട് അവളുടെ മുഖം തിരിച്ചു.
പ്രണയം മാത്രം അവനാ മിഴികളിൽ കണ്ടു..
“യാര്ക്കുമേ , തെരിയാത ലൗ പണ്ണ മുടിയുമാ… ?”
അവന്റെ ചോദ്യം അവളുടെ മിഴികളിൽ നോക്കി തന്നെയായിരുന്നു…
അഭിരാമി ഉള്ളാലെ ഒന്നുലഞ്ഞു..
അവളും അവന്റെ മിഴികളിൽ തന്നെ നോക്കിയിരുന്നു…
” പറ……. ”
അവന്റെ സ്വരം കാറ്റിനേക്കാൾ മൃദുലമായിരുന്നു……
അഭിരാമി മിഴികൾ പിൻവലിക്കാതെ അതേ നോട്ടം തുടർന്നു…
മിഴികൾ കൊരുത്തു നിന്നു… ….
ഒരു ചഞ്ചലിപ്പുമില്ലാതെ ഇരുവരും മറ്റേയാളുടെ മിഴികളിലേക്ക് മാത്രം നോക്കി കുറച്ചു നേരം ഇരുന്നു…
” ഞാൻ പറയാതെ നിനക്കെല്ലാം അറിയാമല്ലോ… “
ഒടുവിൽ നനഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു……
അജയ് ഉരിയാടിയില്ല…….
ഒരു നിമിഷം കഴിഞ്ഞ് അവൻ അവളുടെ മാതളയിതൾ പോലുള്ള അധരങ്ങളിലേക്ക് മുഖമടുപ്പിച്ചു..
“ജസ്റ്റ് … കിസ്സ്………. ”
പ്രണയം മാത്രം വഴിഞ്ഞൊഴുകിയ സ്വരത്തിൽ അവൻ മന്ത്രിച്ചു…
ഒരു നിമിഷം അവളും മിണ്ടിയില്ല …
” ഓക്കേ… …. ബട്ട്… ….”
അതും പ്രണയ മന്ത്രണമായിരുന്നു…
ആ , പക്ഷേ, യിൽ എല്ലാമടങ്ങിയിരുന്നു എന്ന് മാത്രം………
കവിളിൽ കൈ ചേർത്ത് , അവനാ ചുണ്ടുകളിലേക്ക് ചുണ്ടുകൾ കൊരുത്തു…
മുറിവ്, വായ്ക്കകത്ത് ചുളുങ്ങി വലിഞ്ഞെങ്കിലും അതിലേറെ ദാഹം അവനുണ്ടായിരുന്നതിനാൽ അവളുടെ ചുണ്ടുകൾ അവൻ നുണഞ്ഞു തുടങ്ങി……
അഭിരാമി ഒന്നു വിറച്ചു……
ചുണ്ടുകൾ വിടാതെ തന്നെ, അജയ് അവളുടെ ഇടത്തേ കയ്യിൽ തന്റെ വലം കൈ വിരലുകൾ കോർത്തു.
അവളെ പതിയെ സീറ്റിലേക്ക് ചായ്ച്ചു..
കൂർത്തുപോയ ചൂടും അരവുമുള്ള നാവ് അവളുടെ വായിലേക്ക് അവൻ തള്ളിയിറക്കിയതും അഭിരാമി വായ തുറന്നു പോയി…
നാവ്, നാവിനെ തൊട്ടതും കറന്റടിച്ചതു പോലെ അവളൊന്നു പിടഞ്ഞു..
കൊഴുത്ത ഉമിനീർ വായ്ക്കുള്ളിൽ പതഞ്ഞു നനുത്ത , കുമിളകൾ തീർത്തു തുടങ്ങി…
ചുംബനത്തിന്റെ , അനുനിമിഷം തീവ്രതയേറുന്ന ചുംബനത്തിന്റെ ശബ്ദവീചികൾ കാറിനുള്ളിൽ മുഴങ്ങിത്തുടങ്ങി…
സീറ്റിനും അജയ്ക്കും ഇടയിൽ, അവൾ മിഴികളടച്ച് അവന് കൊടുത്തും അതിലേറെ വാങ്ങിയും അവൾ മിഴികൾ മയങ്ങിക്കിടന്നു…
അവളുടെ നാക്കിഴഞ്ഞ് അവന്റെ ഉൾക്കവിളിലെ മുറിപ്പാട് വലിഞ്ഞു..
അഭിരാമി രക്തച്ചുവ തന്റെ വായിലറിഞ്ഞു..
തന്റെ മുറിപ്പാട്, വിടർന്നതും രക്തം കിനിഞ്ഞതുമറിഞ്ഞിട്ടും അജയ് അവൾക്കേകിയിരുന്ന ചുംബനത്തിന്റെ തീവ്രത കുറച്ചതേയില്ല……
നിമിഷങ്ങൾ ചുംബനത്തീയാൽ പൊള്ളിക്കൊണ്ടിരുന്നു..
ശരീരങ്ങൾ അത്യുഷ്ണത്താൽ വെന്തു തുടങ്ങി…
മിനിറ്റുകൾ കഴിഞ്ഞു…
ശ്വാസം കിട്ടാതെ അഭിരാമി വലതു കൈ കൊണ്ട് അവന്റെ നെഞ്ചിൽ തള്ളി മാറ്റി..
അജയ്, അവളുടെ കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് തന്നെ പിന്നിലേക്ക് വലിഞ്ഞു…
ഒരു നിമിഷം അവളും മുന്നോട്ടാഞ്ഞു……
“ന.. ഫ്…… ”
അവളെങ്ങനെയോ പറഞ്ഞൊപ്പിച്ചു…
കിതപ്പടങ്ങാതെ അവളുടെ നെഞ്ചം ക്രമാതീതമായി ഉയർന്നു താഴ്ന്നുകൊണ്ടിരുന്നു……
അവനെ ഒന്നു നോക്കുക മാത്രം ചെയ്തിട്ട് അവൾ ഡോർ തുറന്നു…
ചാവി അജയ് യുടെ കയ്യിലായിരുന്നു …
നിശബ്ദതയിൽ കാറിന്റെ സെൻസർ വീണു…
അവൻ സിറ്റൗട്ടിലേക്ക് കയറുമ്പോൾ , ഗേയ്റ്റിനു പുറത്തു നിന്ന് ഒരു ഇരുചക്ര വാഹനം സ്റ്റാർട്ടായി പോകുന്ന ശബ്ദം കേട്ടു …
അവനെ കാത്ത്, വാതിലിനഭിമുഖമായി അവൾ നിലത്തുറയ്ക്കാത്ത കാലുകളോടെ നിന്നു..
അവളെ കടന്ന് അവൻ ഡോർ തുറന്നു…
അജയ് ആദ്യം അകത്തു കടന്നു…
പിന്നാലെ അവളും …
വാതിൽ ചാരിക്കൊണ്ടു തന്നെ, അജയ് അവളെ വലിച്ച് നെഞ്ചിലേക്കിട്ടു.
ഷാൾ, അവളുടെ കൈയ്യിലൂടെ ഊർന്ന് ഫ്ളോറിലേക്ക് വീണു…
അവളുടെ പുറംഭാഗം വാതിലിലേക്ക് ചാരി അജയ് ഡോർ ലോക്ക് ചെയ്തു…
ചുംബനമേറ്റു തിണർത്ത ചുണ്ടുകൾ അവൻ വീണ്ടും വിഴുങ്ങി…
തീവ്രചുംബംനം… !
നൊട്ടിനുണയുന്ന നാവുകളിൽ ഉമിനീരിനോടൊപ്പം രക്തവും ഇടകലർന്നു……
മാറിടങ്ങൾ ഉരഞ്ഞു……
അവളുടെ അരക്കെട്ടിലൂടെ ഇരു കൈകളും ചുറ്റി, അജയ് ഒന്ന് കുനിഞ്ഞു..
ചുണ്ടുകളിലെ പിടിവിട്ട് , നേരിയ രേഖകൾ ചുറ്റുവിളങ്ങിയ അവളുടെ കഴുത്തിലേക്ക് അവൻ മുഖം ചേർത്തു.
അവളുടെ കഴുത്തടിയിലെ ഉപ്പുരസം അവൻ പല്ലുകൾ കൊണ്ട് രാകിയെടുക്കുകയാണുണ്ടായത്……
അവളൊന്നു പുളഞ്ഞു കുത്തി…
ഉപ്പുരസം മുറിപ്പാടിലേറ്റതും അവനു ചെറുതായി നീറി……
അനാവൃതമായ കഴുത്തെല്ലിലും ഇരുചുമലുകളും അവൻ പല്ലുകളാൽ രാകി , മുറിവുണക്കാൻ ഉപ്പു തേടി…
അഭിരാമിയുടെ തൊണ്ടക്കുഴി തുള്ളിവിറച്ചു കൊണ്ടിരുന്നു…
“അജൂട്ടാ… …. ”
കാതരമായിരുന്നു സ്വരം……
“ലവ് യു മ്മാ… …. ”
അതായിരുന്നു മറുപടി…
തോളെല്ലിൽ നിന്നും മുഖമെടുത്ത് , അവൻ ഇടതു ചെവി ഒന്നാകെ വിഴുങ്ങിയപ്പോൾ അവളൊന്നു തുള്ളി……….
ഒരു വിറയൽ കൂടി അവളിൽ നിന്നുണ്ടായി……
അവന്റെ ചുമലിലേക്ക് അവൾ തണ്ടുലഞ്ഞു വീണു പോയി…
“മ… തി…… ”
അതു കേൾക്കാതെ അജയ് അവളുടെ ചെവിക്കുള്ളിലേക്ക് നാക്ക് തുളച്ചു കയറ്റി…
അവന്റെ പുറത്ത്, അള്ളിപിടിച്ചവൾ മൊഴിഞ്ഞു…
” സോ… സൊ, റിലീഫ്… ”
അതു കേട്ടതും പാന്റിനകത്തിരുന്ന അവന്റെ ലിംഗം ഒന്നുകൂടി ഉദ്ധരിച്ചു …
അവളെ പിന്നിലേക്ക് ചാരി , അവൻ അവളുടെ മുൻ വശത്തേക്ക് അരക്കെട്ടുരച്ചു…
അവളുടെ പുറത്തിരുന്ന കൈകൾ നിരക്കിയിറക്കി, അജയ് കുണ്ടിപ്പാളികൾ ഒന്ന് കശക്കി വിട്ടു…
അവളൊന്നു പുളഞ്ഞു..
ഇടതു കയ്യാൽ ടോപ്പിന്റെ പിൻഭാഗം ഉയർത്തി, അവൻ പാന്റിനുള്ളിലേക്ക് വലതുകൈത്തലം നിരക്കിയിറക്കി…
അവളുടെ പിൻ ഭാഗത്തെ മുറിവിൽ തൊടാതെയാണ് അവൻ വിരലുകളിറക്കിയത്…
അഭിരാമി തുള്ളി വിറച്ചു……
അതേ വിറയലോടെ അവൾ മന്ത്രിച്ചു…
” യു.. യൂ… പ്രോമിസ്ഡ്……..”
അവന്റെ കൈത്തലം നിശ്ചലമായി……
അതിന്റെ വാശി തീർക്കാൻ എന്നവണ്ണം, പാന്റിക്കു പുറത്തുള്ള അവളുടെ ചന്തിക്കുടങ്ങളെ ഒന്നുകൂടി ഞെരിച്ച് അവൻ കൈത്തലം പുറത്തേക്കെടുത്തു…
“ഐ…….വാണ്ട് ദിസ്…… ”
ബാക്കി അവൻ അവളുടെ ചെവിയിലാണ് പറഞ്ഞത്..
“നതർ ഡേ……. ”
കൊലുസ്സിളകിയതു പോൽ അഭിരാമി ചിരിച്ചു……
“ആർ യു ഷുവർ… ….?”
” യാ……. ”
അവളുടെ കവിളിൽ കവിളുരച്ച് അവൻ നനുത്ത ചിരിയോടെ പറഞ്ഞു …
” തരമാട്ടേൻ…”
അവന്റെ കൈച്ചുറ്റിൽ നിന്ന് അവൾ പതിയെ വിടർന്നു……
“എങ്കിൽ ഉന്നെ നാൻ വിടമാട്ടേൻ..”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അജയ് പറഞ്ഞു കൊണ്ട് അവളെ ചുറ്റാനൊരുങ്ങിയതും അവൾ അവനെ കടന്ന് റൂമിനു നേർക്കോടി…
അവൻ തിരിഞ്ഞു വന്നപ്പോഴേക്കും അവൾ അകത്തു കയറിയിരുന്നു …
“തോം തോം തോം………. ”
അവനെ നോക്കി ചിരിയോടെ പറഞ്ഞിട്ട് അഭിരാമി വാതിലടച്ചു …
******* ******** ******* *******
സിറ്റൗട്ടിലായിരുന്നു , വിനയചന്ദ്രനും സനോജും..
ഒരൊറ്റ പെഗ്ഗ് മാത്രം കഴിച്ച്, ചാരുകസേരയിൽ പുറത്തേക്ക് നോക്കി വിനയചന്ദ്രൻ കിടന്നു …
സനോജ്, മാർബിൾ വിരിച്ച അരഭിത്തിയിലായിരുന്നു..
“എന്റെ അമ്മ, അവളുടെ പേരിലും ഏതാണ്ടൊക്കെ എഴുതി വെച്ചിട്ടുണ്ട് … എന്റെ കുടി കാരണം അതൊക്കെ തറവാട്ടിൽ എവിടെയോ സൂക്ഷിച്ചിരിക്കുകയാ… ”
സനോജ് കേട്ടിരുന്നു..
” വക്കീലിനെ കാണണം …… രജിസ്ട്രാറെ കാണണം… തറവാട്ടിൽ പോകണം .. അങ്ങനെ കുറച്ച് പണികളുണ്ട് … ”
” ഞാനിവിടെ നിന്ന് ചെയ്യിപ്പിച്ചോളാം… ”
സനോജ് പറഞ്ഞു……
” ഹോസ്പിറ്റലിൽ പോകുന്ന കാര്യം അവരിവിടെ വന്നിട്ടു തീരുമാനിക്കാം… ”
സനോജ് മിണ്ടിയില്ല…
തുറന്നു കിടന്ന ഗേയ്റ്റിലൂടെ മുറ്റത്തേക്ക് ഒരു ബൈക്ക് വന്ന് നിന്നു…
സനോജ് പറഞ്ഞേൽപ്പിച്ച പെയിന്ററായിരുന്നു വന്നത്.
ജോലി സ്ഥലത്തു നിന്നും വന്നതു പോലെ അയാളുടെ കൈകളിലും വസ്ത്രങ്ങളിലും പലനിറങ്ങൾ കാണപ്പെട്ടു……
“ഇതാ മാഷേ പറഞ്ഞയാൾ… ”
സനോജ് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
പെയിന്റർ , അവർക്കടുത്തേക്ക് വന്നു…
” മൊത്തം ഒന്ന് നോക്കി നീയൊരു കരാറ് പറ..”
വിനയചന്ദ്രൻ കസേരയിൽക്കിടന്നു തന്നെ പറഞ്ഞു..
സനോജ് അയാളെയും കൂട്ടി വീടിനകവും പുറം വശങ്ങളും കാണിച്ചു കൊടുത്തു…
” പുറംഭാഗമൊക്കെ വാഷ് ചെയ്യണം മാഷേ..”
തിരികെ വന്ന് പെയിന്റർ പറഞ്ഞു.
“എല്ലാം കൂടി കൂട്ടിപ്പറഞ്ഞോ… ”
” അതിപ്പോ… മാഷിനോട് ഞാൻ.., ”
പെയിന്റർ തല ചൊറിഞ്ഞു…
“അതെന്നാ , നിനക്ക് കൂലി വേണ്ടേ..?”
വിനയചന്ദ്രൻ ചിരിയോടെ മുന്നോട്ടാഞ്ഞു ..
“അങ്ങനല്ല.. കണക്കു പറയാൻ പറ്റാഞ്ഞിട്ടാ… ”
” ഉടനെ തീർക്കണം.. ഗേയ്റ്റും മതിലും കൂടെ വേണം……”
പെയിന്റർ തല കുലുക്കി….
” കാശിന്റെ കാര്യമൊക്കെ , സനോജിനോട് പറഞ്ഞാൽ മതി…… സാധനങ്ങളുടെ ലിസ്റ്റ് കടയിൽ കൊടുത്തേക്ക്… ഇവൻ കൊണ്ടു വന്നോളും… ”
വിനയചന്ദ്രൻ പറഞ്ഞതു കേട്ട് സനോജ് അമ്പരപ്പോടെ അയാളെ നോക്കി. അതേ അമ്പരപ്പോടെ പെയിന്റർ സനോജിനേയും നോക്കി…
” അല്ല……. മാഷെങ്ങോട്ടാ പോകുന്നത്…… ?”
പെയിന്റർ പോയിക്കഴിഞ്ഞ് സനോജിന് ചോദിക്കാതിരിക്കാനായില്ല…
” ഞാൻ നിന്നോട് പോകുന്ന കാര്യം പറഞ്ഞതല്ലേ… പിന്നെന്താ… ? ”
അവനു മുഖം കൊടുക്കാതെ വിനയചന്ദ്രൻ പറഞ്ഞു.
“അതൊന്നുമല്ല… …. ”
സനോജ് പിറുപിറുത്തു…
” പിന്നെ… ?”
” ഞാൻ കുറേയായല്ലോ മാഷിനെക്കാണാൻ തുടങ്ങിയിട്ട് … ”
സനോജിന്റെ സ്വരം ഇടറിയെങ്കിലും ഉയർന്നിരുന്നു…
വിനയചന്ദ്രൻ ഒരു നിമിഷം മിണ്ടിയില്ല…
” ആത്മഹത്യ ചെയ്യാനാണെങ്കിൽ രണ്ടു പ്രാവശ്യം ചെയ്യേണ്ട സമയം കഴിഞ്ഞില്ലേടാ… അതോർത്തു നീ പേടിക്കണ്ട… ”
ഒടുവിൽ അയാൾ പറഞ്ഞു…
സനോജിന്റെ മുഖത്ത് ചെറിയ പ്രകാശം പരന്നു……
“എന്റെ മോളൊരു പൊട്ടിയാ… ആരു പറഞ്ഞാലും വിശ്വസിക്കും…… അതല്ലേ , ബുദ്ധി തെളിയാത്ത പ്രായത്തിൽ അവളിറങ്ങിപ്പോയത്…… ”
വിനയചന്ദ്രൻ നിശ്വാസത്തോടെ കസേരയിലേക്ക് ചാഞ്ഞു …
മാഷ് പറയുന്ന കാര്യങ്ങൾക്കൊന്നും ഒരു വ്യക്തത വരാത്തത് സനോജ് ശ്രദ്ധിച്ചു……
അതേ സമയം ഒന്നു പൊട്ടിക്കരയുക പോലും ചെയ്യാതെ അയാൾ തന്റെ മുന്നിലിരുന്ന് സംസാരിക്കുന്നതിൽ അവന് അത്ഭുതവും തോന്നാതിരുന്നില്ല…
” നീ ഒന്നും കൂടെ ഒഴിക്ക്… ”
സനോജ് ഗ്ലാസ്സ് കയ്യിലെടുത്തു…
“എന്റെ മനസ്സു വിഷമിപ്പിച്ചതിന് അവൾക്ക് ശിക്ഷ, ഇത്രയും മതി … കുറച്ച് പാകതയും വന്നിട്ടുണ്ട്..”
സനോജ് നീട്ടിയ ഗ്ലാസ്സ് അയാൾ ചുണ്ടോടു ചേർത്തു..
“നീ കണ്ടില്ലേടാ അവിടുത്തെ അവസ്ഥ… ?”
വിനയചന്ദ്രൻ ഒഴിഞ്ഞ ഗ്ലാസ്സ് അരഭിത്തിയിലേക്ക് വെച്ചു……
” ഉം..”
സനോജ് മൂളി..
“ഇനിയുമവിടെ ഇട്ടു നരകിപ്പിക്കാൻ വയ്യ… ”
അയാൾ വീണ്ടും കസേരയിലേക്ക് ചാരി കണ്ണുകളടച്ചു…….
കുറച്ചു മിനിറ്റുകൾ കടന്നു പോയി..
“കിണറും ടാങ്കും കൂടി വൃത്തിയാക്കണം ട്ടോ..”
ഉറക്കത്തിൽ നിന്ന് വിളിച്ചു പറയുന്നതു പോലെ വിനയചന്ദ്രൻ പറഞ്ഞതു കേട്ട് , സനോജും ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു……
” ചെയ്യാം…”.
രണ്ടു മിനിറ്റു കൂടി കസേരയിൽ കിടന്ന ശേഷം വിനയചന്ദ്രൻ അകത്തേക്ക് കയറിപ്പോയി…
തന്റെ എ. ടി. എം കാർഡും ചെറിയ ഒരു ഡയറിയും അയാൾ അവനു നേരെ നീട്ടി..
“നീ ഇതു പിടി…………”
“എന്താ ഇത്… ? ”
സനോജ് എഴുന്നേറ്റു..
” കണ്ടാലറിയില്ലേ … ?”
” ഇതൊന്നും ശരിയാവില്ല മാഷേ… ”
സനോജ് അത് വാങ്ങാൻ കൂട്ടാക്കിയില്ല…
“നിനക്ക് , എ.ടി.എമ്മിൽ നിന്ന് പണമെടുക്കാൻ അറിയില്ലേ… ? ”
സനോജ് മിണ്ടിയില്ല…
” കണക്ക് കൂട്ടി എഴുതി വെക്കാൻ അറിയില്ലേ….?”
സനോജ് മൗനം പാലിച്ചു നിന്നു..
” അത്രയും ചെയ്താൽ മതി… പെയിന്ററുടെ പൈസയും മോളെ കൂട്ടാൻ പോകുന്ന ചിലവും … ”
” എല്ലാത്തിനും ഒരു കണക്കുള്ളത് നല്ലതാ… ”
വിനയചന്ദ്രൻ കൂട്ടിച്ചേർത്തു…
” നിന്റെ ചിലവിനും പൈസ എടുത്തോണം. ”
സനോജിന്റെ കയ്യിലേക്ക് അയാൾ രണ്ടും ബലമായി വെച്ചു കൊടുത്തു..
” നമ്പർ ഓർത്തു വെച്ചോ…… ”
വിനയചന്ദ്രൻ നമ്പർ പറഞ്ഞു.
“വേണ്ട മാഷേ.. എനിക്കൊറക്കം വരൂലാ… “
കണ്ണു നിറഞ്ഞ് സനോജ് പറഞ്ഞു.
” അതിനുമാത്രം ഒന്നും ഇല്ലെടാ… ഇവിടെ എനിക്കൊന്നു മാറി നിൽക്കേണ്ടി വന്നാൽ നിന്നെയല്ലേ , ഇതൊക്കെ ഏൽപ്പിക്കാനുള്ളൂ … ”
അയാളവന്റെ പുറത്തു തട്ടി……
” മാഷേ……. ”
ദയനീയമായി അവൻ വിളിച്ചു…
” മൂന്നോ നാലോ ദിവസത്തെ കാര്യത്തിന് ഇങ്ങനെ പേടിക്കാതെടാ… നീയൊരണ്ണം അടിക്ക്… ഒരു ധൈര്യമൊക്കെ വരട്ടെ… ”
വിനയചന്ദ്രൻ പറഞ്ഞിട്ട് കസേരയിലേക്കിരുന്നു…
സനോജ് അയാളെ നോക്കുക മാത്രം ചെയ്തു…
” ഒളിച്ചോടിപ്പോയ മകളെ തിരിച്ചു വിളിക്കാൻ അച്ഛൻ ചെല്ലുന്നതിൽ ഒരു പൊരുത്തക്കേടുണ്ട് … പ്രത്യേകിച്ച് ഞാൻ… ”
പറഞ്ഞിട്ട് വിനയചന്ദ്രൻ ഒരു വിളറിയ ചിരി ചിരിച്ചു……
സനോജ്, അയാളെ മനസ്സിലാകാത്തതു പോലെ നിന്നു…
” പറഞ്ഞതൊന്നും മറക്കണ്ട.. നാളെ നീ പോയി വാ… നമുക്കിനി സമയമില്ല, എന്ന് നീ മറക്കരുത്…… ”
ഉറച്ച സ്വരത്തിൽ അവനു നേരെ നോക്കി അയാൾ പറഞ്ഞു……
സനോജ് നിശബ്ദം തലയാട്ടി……
****** ******** ******* *******
മുകൾ നിലയിൽ രണ്ട് സിറ്റൗട്ടുകളായിരുന്നു..
ഒന്ന് മുൻവശത്തേക്കും മറ്റൊന്ന് റൂമിനു പുറത്ത്, വീടിന്റെ ഇടതു വശത്തും..
അവിടെയായിരുന്നു അജയ് യുടെ റൂം…
ഇടതു വശത്തുള്ള സിറ്റൗട്ടിലെ , കൊട്ട ഊഞ്ഞാലിലായിരുന്നു അജയ്…
അപ്പുറത്തെ വീടിന്റെ പിൻവശവും അല്പം ദൂരെയായി കാണുന്ന കെട്ടിടങ്ങളും നോക്കി , ഊണു കഴിച്ച ശേഷം വന്നിരുന്നതാണവൻ…
ഇവിടെ വന്നതിനു ശേഷം മനസ്സാകെ മാറിയതു പോലെ അവനു തോന്നി…
ഒരുത്സാഹക്കുറവ്…
ഒന്നിനും ഒരുൻമേഷമില്ലാത്തതു പോലെ..
ഒരാഴ്ചയായി , ഫോണിനോട് ബന്ധമില്ലാത്തതിനാൽ അതുപയോഗിക്കാനും തോന്നുന്നില്ല…
വനവും വട്ടവടയും പ്രതീക്ഷകളായിരുന്നു , എന്നവനോർത്തു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ജീവിക്കുവാനുള്ള പ്രത്യാശയും ത്വരയും ഓരോ നിമിഷവും അവിടുത്തെ ദിവസങ്ങൾ തന്നിരുന്നു..
ശത്രുവിന്റെ മനോഗതി മനസ്സിലാക്കി.
അവനോട് നേരിട്ട് യുദ്ധപ്രഖ്യാപനവും നടത്തി …
ഇനി അതിന്റെ ആന്തലാണ് ഉള്ളു നിറയെ…
അമ്മ ആ അവസ്ഥയിലാണ്……
കുറച്ചു മുൻപ് കഴിഞ്ഞ കാര്യങ്ങൾ അമ്മ പൂർണ്ണ മനസ്സോടെ സമ്മതിച്ചതോ, ഇഷ്ടപ്പെട്ടതോ അല്ലായെന്ന് അവനുറപ്പുണ്ടായിരുന്നു…
നാട്യമാണത്……….
ഞാൻ നിന്നിൽ ലയിക്കുന്നു എന്ന് അഭിനയിച്ചു വരുത്തിത്തീർക്കുകയായിരുന്നു അമ്മ…
ഒരു പ്രതീക്ഷ താനാണ് ….
ഒരേ ഒരു പ്രതീക്ഷ… !
അതില്ലാതാകാതിരിക്കാൻ വേണ്ടി മാത്രം സമ്മതിച്ചു തന്ന ചുംബനങ്ങളും , വിധേയത്വവുമായിരുന്നു , എന്ന് തിരിച്ചറിഞ്ഞ നിമിഷം അവന് വല്ലാത്ത ആത്മനിന്ദയും മനോലജ്‌ജയും തോന്നി……
അല്ലെങ്കിലും എല്ലാവിധത്തിലും തകർന്നിരിക്കുന്ന ഒരാളുടെ പിന്നാലെ കാമപൂരണം നടത്താൻ ചെന്ന തന്റെ മനോനിലയെക്കുറിച്ച് അവന് തന്നെ നാണക്കേട് തോന്നിത്തുടങ്ങി…
കാമപൂരണമോ… ?
അതങ്ങനെ സംഭവിക്കേണ്ടതാണോ ..?
ഒരിക്കലും സംഭവ്യമല്ലാത്ത കാര്യമാണ്……ഒരിക്കലും ആരാലും അംഗീകരിക്കപ്പെടാൻ ഒരു സാദ്ധ്യതയുമില്ലാത്തത്…
ഒരു യാത്രയിൽ , ഒരു സ്ത്രിയും പുരുഷനും മാത്രമുള്ള ഒരു യാത്രയിൽ സംഭവിച്ചു പോയ കാര്യങ്ങൾ മാത്രമായി അതിനെ കണ്ടാൽ മതി എന്നൊരു ചിന്തയിൽ ഒടുവിൽ അവൻ എത്തിച്ചേർന്നു …
തനിക്കൊരല്പം തിടുക്കവും സംഭവിച്ചതായി അവനും തോന്നിത്തുടങ്ങിയിരുന്നു …
തിരികെ ബാംഗ്ലൂരിന് പോയാലോ എന്നൊരു ചിന്ത അവനുണ്ടായി……
പക്ഷേ അഭിരാമിയുടെ മുഖം ഓർത്തപ്പോൾ അത് തനിക്കൊരിക്കലും ചെയ്യാൻ പറ്റില്ല , എന്നവന് മനസ്സിലായി…
പിന്നിൽ പാദപതനം അവൻ കേട്ടു…
” നീ ഇവിടെ വന്നിരിക്കുകയാണോ… ? എത്ര തവണയായി നിന്റെ ഫോൺ അടിക്കുന്നു … ”
പിന്നാലെ ചെറിയ ചിരിയോടെ ശബ്ദം വന്നു..
അവന്റെ മുന്നിലേക്ക് വന്നു കൊണ്ട് അവൾ അവനു നേരെ ഫോൺ നീട്ടി..
നൈറ്റിയായിരുന്നു അവൾ ധരിച്ചിരുന്നത്.
അജയ് കൈ നീട്ടി ഫോൺ വാങ്ങി …
ക്ലീറ്റസ് ആയിരുന്നു..
അവനെ അങ്ങോട്ടു വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല..
കോൾ ചെയ്തിട്ട് അവൻ ഫോൺ സ്പീക്കറിലിട്ടു…
ഊഞ്ഞാലിൽ ചാരി അഭിരാമി അവനരികെ നിന്നു…
” നിങ്ങൾ വീട്ടിലെത്തിയോ… ?”
പരിഭ്രാന്തി നിറഞ്ഞ ക്ലീറ്റസിന്റെ സ്വരം ഇരുവരും കേട്ടു..
” രാവിലെ എത്തി … ”
അജയ് മറുപടി പറഞ്ഞു.
” എന്നതാണ് പ്രശ്നം…… ?”
“അതൊക്കെ ഞാൻ വന്നിട്ടു പറയാമെടാ… ”
അജയ് അതു പറഞ്ഞപ്പോൾ അഭിരാമി അവനെ നോക്കി …
ആ നോട്ടം അജയ് കണ്ടു ..
“മുനിച്ചാമി കാര്യങ്ങളൊക്കെ പറഞ്ഞു, രണ്ടു മൂന്നു ദിവസം നിങ്ങൾ മിസ്സിംഗായിരുന്നുവെന്ന് …… എവിടെപ്പോയി… ?”
“അതൊക്കെ ഞാൻ വിശദമായി പറയാമെടാ..”
അജയ് അത്ര താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു……
അവൻ ഫോൺ കട്ടാക്കിയതും അഭിരാമി പിൻ തിരിഞ്ഞു…
നിശബ്ദം, അവൾ പടികളിറങ്ങുന്നത് അവൻ ഊഞ്ഞാലിലിരുന്നു കണ്ടു …
പത്തു മിനിറ്റു കഴിഞ്ഞ്, അവൻ താഴേക്കിറങ്ങി ചെല്ലുമ്പോൾ ഹാളിലെ കോർണറിൽ , വസ്ത്രങ്ങൾ അയൺ ചെയ്യുന്ന അമ്മയെ കണ്ടു……
ഫോൺ ടേബിളിലേക്ക് വെച്ചിട്ട് അവൻ അവളുടെ അടുത്തേക്ക് ചെന്നു……
തന്റെ വസ്ത്രങ്ങളാണ് അയൺ ചെയ്യുന്നത്…
ഒരു ജോഡി വസ്ത്രങ്ങൾ, അയൺ ചെയ്തു മടക്കി വെച്ചിട്ടുണ്ട്…
“എന്താ ഒരു വീർപ്പിക്കൽ… ….? ”
അവൻ മുഖം വീർപ്പിച്ചു കൊണ്ട് അവളോട് ചോദിച്ചു……
അവളതു ശ്രദ്ധിക്കാതെ ജോലി തുടർന്നു …
” കാര്യം പറയമ്മാ… …. ”
അവളതിനും മിണ്ടിയില്ല …
അജയ് സ്വിച്ച് ഓഫ് ചെയ്തു.
അവളവനെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് , കൈയ്യെത്തിച്ച് സ്വിച്ച് ഓൺ ചെയ്തു ജോലി തുടർന്നു..
അവൻ വീണ്ടും സ്വിച്ച് ഓഫ് ചെയ്തു..
അവൾ വീണ്ടും സ്വിച്ച് ഓണാക്കി ….
അജയ് സ്വിച്ച് ഓഫ് ചെയ്ത് അയൺ ബോക്സിന്റെ കേബിൾ ഊരിയെടുത്ത് അവളെ നോക്കി …
” മോന്തക്കിടി കിട്ടിയത് എനിക്കല്ലേ… അതിന് അമ്മയെന്തിനാ മിണ്ടാതിരിക്കുന്നത്……?”
അഭിരാമി അവനെ രൂക്ഷമായി നോക്കിയതല്ലാതെ പ്രതികരിച്ചില്ല…
അയൺ ചെയ്തിരുന്ന വസ്ത്രം ചുളുക്കിക്കൂട്ടി ടേബിളിലേക്ക് വലിച്ചെറിയുന്നതു പോലെ ഇട്ട്, അവൾ അടുക്കളയിലേക്ക് പോയി..
അവനും പിന്നാലെ ചെന്നു..
“ബാംഗ്ലൂരിന് പോയാലോന്ന് ആലോചിക്കുവാ……. ”
ആത്മഗതമെന്ന പോലെ അവൻ പറഞ്ഞു……
അവളതു കേട്ട ഭാവം കാണിക്കാതെ സിങ്കിൽ കിടന്ന ഒരുപാത്രം തന്നെ പല തവണ കഴുകിത്തുടങ്ങി..
” ഞാൻ ബാംഗ്ലൂരിന് പോകുവാന്ന്… ”
സഹികെട്ടന്ന പോലെ അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു.
അതിന് ഞാനെന്തു വേണം എന്ന രീതിയിൽ അവൾ അവനെ ഒന്നു നോക്കി…
“അമ്മയ്ക്കെന്താ പറ്റിയത്…… ?”
അവളുടെ പിന്നിലേക്ക് ചെന്ന് അവൻ ശാന്തതയോടെ ചോദിച്ചു……
അഭിരാമി അതിനും മറുപടി പറഞ്ഞില്ല..
അവൾ കഴുകിത്തീർന്ന പാത്രം സ്ലാബിലേക്ക് വെച്ചു..
“ശൊല്ലുങ്കോ അമ്മാ……. ”
അവൻ അവളുടെ മുടിയിഴകളിൽ തലോടി..
“അമ്മാ…..”
അവളുടെ മറുപടി ലഭിക്കാതെ വന്നപ്പോൾ അവൻ ഒന്നുകൂടി വിളിച്ചു.
അവളനങ്ങിയില്ല……
അടുത്ത നിമിഷം ഇടതു കൈ കൊണ്ട് അജയ് അവളുടെ മുഖം ബലമായി തിരിച്ചു ..
അഭിരാമി അവനു മുഖം കൊടുക്കാതെ കുനിച്ചു കളഞ്ഞു…
“അമ്മയ്ക്കെന്താ പറ്റിയത്……? പോയി വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു… ”
എന്നിട്ടും അഭിരാമി മുഖമുയർത്താൻ കൂട്ടാക്കിയില്ല ..
“എന്താണെന്നു പറഞ്ഞു കൂടെ… ? വാതിലടച്ചു കുറേ നേരം ഒറ്റയ്ക്കിരിക്കുക…… എന്നോടെന്തോ അകൽച്ചയുള്ളതു പോലെ… ”
അഭിരാമി ശബ്ദിച്ചില്ല…
അജയ് തുടർന്നു.
” ഞാനുമ്മ വെച്ചതും പിടിച്ചതുമൊന്നും ഇഷ്ടപ്പെട്ടില്ലാന്ന് മനസ്സിലായി…… എന്നാൽ പിന്നെ അതങ്ങു തുറന്നു പറഞ്ഞു കൂടെ .?”
അഭിരാമി ഒന്ന് മുഖമുയർത്തി…
ഇത്തവണ അജയ് നോട്ടം മാറ്റിക്കളഞ്ഞു..
അവൻ പതിയെ അവളുടെ ശരീരത്തു നിന്നും കയ്യെടുത്തു…
” പാലം കടക്കുവോളം………”
അവൻ പൂർത്തിയാക്കാതെ നിർത്തി …
കുറച്ചു നേരത്തെ നിശബ്ദത ഇരുവർക്കുമിടയിലുണ്ടായി..
ഉച്ഛനിശ്വാസങ്ങളുടെ മർമ്മരം മാത്രം ഇരുവരും കേട്ടു……
” തെറ്റാണ് ചെയ്തത്…… മഹാപരാധം…… ആ ബോ
പിറുപിറുക്കുന്നതു പോലെ ഗദ്ഗദത്തിന്റെ അകമ്പടിയോടെ അവൻ പറഞ്ഞു..
“സോറി അമ്മാ… എക്സ്ട്രീമിലി………. ”
അവൻ പിന്തിരിഞ്ഞു……
“ഐ ഡോൺട് റിപ്പീറ്റ് …………..”
അവൻ പൂർത്തിയാക്കും മുൻപേ അവൾ പിറുപിറുത്തു…
” അതാവും തിരിച്ചു പോകാൻ ഒരുങ്ങുന്നത്…… ”
അജയ് ഒന്നു നിന്നു…
താൻ വെറുതെ ചിന്തിച്ചതാണെങ്കിലും അമ്മയുടെ പരേംഗിതജ്ഞാനത്തിനു മുന്നിൽ അവനൊന്നു അമ്പരന്നു..
” സ്നേഹിക്കുന്നവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ആശ്വാസം അവർ തകർന്നിരിക്കുമ്പോൾ കുറച്ചു നേരം വെറുതെ വിടുക എന്നതാണ്…… ”
അഭിരാമി കൂട്ടിച്ചേർത്തു..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അജയ് പതുക്കെ അടുക്കളയ്ക്ക് പുറത്തു കടന്നു…
അവൻ ഹാളിലെത്തിയതും പിന്നാലെ അഭിരാമി എത്തിയിരുന്നു.
അവൻ സെറ്റിയിലേക്ക് ഇരിക്കാനാഞ്ഞതും അവന്റെ വലതു കയ്യിൽ അവൾ പിടുത്തമിട്ടു……
അജയ് തിരിഞ്ഞ്, അവളെ നോക്കി..
നീർത്തിളക്കമുള്ള അവളുടെ മിഴികളും ചെറിയ പുഞ്ചിരി വിടർന്നു വരുന്ന മുഖവും അവൻ കണ്ടു ..
“വാ……. ”
അവന്റെ കയ്യിൽ ഒരല്പം ബലം പ്രയോഗിച്ച് അവൾ വലിച്ചു…..
അവൻ അവളെ നോക്കുക മാത്രം ചെയ്തു..
അഭിരാമി അവനെ വലിച്ചു കയറ്റിയത്, എതിർഭാഗത്തുള്ള തന്റെ മുറിയിലേക്കായിരുന്നു……
വാതിൽ ചാരി അഭിരാമി അവനെ ചുവരിനോട് ചേർത്തു ..
അവന്റെ നെഞ്ചിലേക്ക് തന്റെ നെഞ്ചകം ഉരച്ചുലച്ച്, അവൾ മന്ത്രിച്ചു…
” കിസ്സ് മി ടാ കണ്ണാ… ”
ഒരു നിമിഷം, അവന്റെ ഓർമ്മകളൊന്നു പറന്നു…
ബാല്യത്തിലെ തന്റെ വിളിപ്പേര് … !
ഒടുവിൽ അമ്മയുടെ അച്ഛനാണ് ആ പേര് വിളി നിർത്തലാക്കിച്ചത്…… പ്രായമായി വരുമ്പോൾ തനിക്കു തന്നെ ബാദ്‌ധ്യതയാകുമെന്ന ന്യായവാദം മാത്രം കാരണമായി പറഞ്ഞിരുന്നു …
അജയ് ഓർമ്മകളിൽ നിന്ന് വന്നു……
“ആം ഗ്യാരന്റഡ്… …. ”
അവൻ മടിച്ചു നിൽക്കുന്നതു കണ്ട് അവൾ അവന്റെ മുഖത്തോട് മുഖമടുപ്പിച്ചു……
അജയ് നേരിയ പതറലോടെ അവളെ നോക്കി……
അമ്മയുടെ മുഖം അടുത്തു വരുന്നത് അവൻ കണ്ടു..
“പ്ലീസ് ഡാ… …. ”
അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടിലൊന്നുരഞ്ഞു കത്തി…
അജയ് ഒന്നു വിറച്ചു, വിറകൊണ്ടു …
അവൾ മുൻകൈ എടുത്തതിൽ അവനൊന്നു പതറിയിരുന്നു ..
” ന്നിട്ട്, മിണ്ടാതിരിക്കാനല്ലേ… ?”
അവനത്രയും പറഞ്ഞു……
” ഞാൻ മിണ്ടാതിരുന്നാൽ… …. ? ”
വീണ്ടും കാറ്റൂതി…
” പറയാനറിയില്ലാ………. ”
അവനൊന്നു മിടയിറക്കി………
” ഉനക്ക് നാൻ ഫ്രണ്ടാ……… ?”
നാണം പൂത്തുലഞ്ഞ മുഖത്തോടെ അവൾ ചോദിച്ചു……
അജയ് അല്ലായെന്ന അർത്ഥത്തിൽ ഇരുവശത്തേക്കും ശിരസ്സിളക്കി …
ഒരു പുഞ്ചിരിയുടെ മിന്നലൊളി അവന്റെ മുഖത്തും പ്രകടമായി..
“ബ്രദ്റാ… ?”
നാണം പുഞ്ചിരിയിലൊന്നു കുഴഞ്ഞു…
” ങൂഹും… …. ”
” പിന്നെയാര് ഉനക്ക്… ….?”
അവളും ഒന്നു വിറച്ചു …
“സൊല്ലട്ടുമാ…….?”
” സൊല്ലെടാ കണ്ണാ… …. ”
“എന്നുടെ ഉയിരേ അവൾ താൻ.. കാതലി അവൾ താനേ… …. ”
ഒരു മിന്നൽ , അവളുടെ നട്ടെല്ലിനുള്ളിലൂടെ പാഞ്ഞുകയറി …
” അവൾക്കും ഉനക്കും എന്ന റിലേഷൻ തെരിയുമാ… ? ”
“ലവ്ക്കപ്പുറം എന്ന റിലേഷൻമ്മാ…..?”
നിശ്വാസങ്ങളുടെ ചൂട് ഇരുവരുടെയും മുഖത്തടിക്കുന്നുണ്ടായിരുന്നു……
” യാരോ പാത്താൽ റൊമ്പ പ്രചനം കണ്ണാ… …. താങ്കമുടിയലേ………. ”
ഉള്ളം തുള്ളി വിറച്ച് അവൾ പറഞ്ഞു……
” യാരുമേ പാക്കക്കൂടാത്………. ”
പറഞ്ഞിട്ട് അവൻ ഇടതു കയ്യാൽ വാതിൽ ചാരി……
ആ നിമിഷം തന്നെ അവന്റെ ചുണ്ടുകൾ അവൾ വിഴുങ്ങിക്കളഞ്ഞു..
വിറച്ചു തുള്ളിക്കൊണ്ട് അജയ് അവളെ ചുറ്റിപ്പിടിച്ചു…
അഞ്ചു മിനിറ്റോളം , അഭിരാമി അവനെ നിലത്തു നിർത്താതെ ചുംബിച്ചു കളഞ്ഞു..
“ആർ യു ഹംഗ്റി……. ? ”
ചുംബനത്തിന്റെ ഇടവേളയിൽ അവൻ അവളുടെ മുഖത്തു നോക്കി ചോദിച്ചു……
അഭിരാമി മുഖം കുനിച്ചു കളഞ്ഞു…
അജയ് അവളെ തിരിച്ച് ചുവരിലേക്ക് ചാരി……
ചുണ്ടുകൾ കടിച്ചീമ്പിയും വലിച്ചുറുഞ്ചിയും നാവുകൾ ചുറ്റിപ്പിണച്ചും അമ്മയും മകനും നിഷിദ്ധ ചുംബനത്തീയിൽ പൊള്ളിക്കൊണ്ടിരുന്നു …
അകം തുട കുതിർന്നത് അഭിരാമി അറിഞ്ഞിരുന്നു..
കുലച്ച ഇരുമ്പു ദണ്ഡ് അജയ് അവളുടെ നൈറ്റിയുടെ മുൻ ഭാഗത്ത് കുത്തിയുരച്ചു…
ചില സമയങ്ങളിൽ അഭിരാമി , കാലിന്റെ പെരുവിരലിൽ ഉയർന്നു നിന്നു പോയി……
അവളുടെ മാക്സിയും അടിപ്പാവാടയും ഒരുമിച്ച് ഉയർത്തി, അജയ് അവളെ ചുവരിലേക്ക് ചേർത്തു.
ഉള്ളിലെ തീയാലും, നഗ്നമായ ശരീരഭാഗങ്ങളിൽ ഭിത്തിയുടെ തണുപ്പടിച്ചതിനാലും അവൾ നിന്നു തുള്ളി……
കുണ്ടിപ്പന്തുകൾ ഒരു മയവുമില്ലാതെ അജയ് പാന്റീസിനു പുറത്തു കൂടി കശക്കി ഉടച്ചു കളഞ്ഞു……
അതേ സമയം തന്നെ തന്റെ തള്ളിവീർത്ത മുൻഭാഗം അജയ്, അവളുടെ പാന്റീസിനു മുന്നിൽ ഉരച്ചു കുത്തി..
വസ്ത്രങ്ങൾക്കുള്ളിലാണെങ്കിലും അതിന്റെ ദൃഡതയും ബലവുമറിഞ്ഞ് അഭിരാമി പൊള്ളിപ്പിടഞ്ഞു……
“ഡോൺ ട്…… ”
അവൾ തുള്ളിയുലഞ്ഞ് മന്ത്രിച്ചു…
“യു വാർ മൈ ലവ് ലി… …. ”
അജയ് അവളുടെ കാതോരം മന്ത്രിച്ചു.
ചന്തിക്കുടങ്ങളെ പാന്റീസിനുള്ളിലൂടെ കൈകൾ കടത്തി അവൻ തിരുമ്മിയതും അവൾ അവന്റെ വായിലേക്ക് തന്നെ കൂവിപ്പോയി……
“ങ്ഹും.. കണ്ണാ… …. ”
ചന്തികളുടെ വിടവിലേക്ക് അജയ് വലതു കൈയുടെ നടുവിരലിറക്കി……
ഒരല്പം താഴേക്ക് നിരങ്ങിയിറങ്ങിയ വിരൽ, അഭിരാമി ചന്തിക്കുടങ്ങൾ അടുപ്പിച്ചുവെങ്കിലും വിരൽ,അവളിലെ നനവിനെ തൊട്ടിരുന്നു…
അഭിരാമി കുളിരു കോരിയാലെന്നപോലെ ഒന്നു വിറച്ചു……
തന്റെ മകന്റെ വിരലാണ് , യോനിപ്പശിമ തൊട്ടതെന്ന തിരിച്ചറിവിൽ അവൾ ഒരേ സമയം സംഭീതയും വികാരഭരിതയുമായി..
അമ്മയുടെ സ്രവത്തിൽ കുതിർന്ന വിരലുകൾ കൊണ്ട് , അവൻ മലദ്വാരത്തിലേക്ക് ഒരു വര വരച്ചു……
നിയന്ത്രണ രേഖ ലംഘിച്ചിരിക്കുന്നു …
“അജൂ… മ.. തി… ”
ഉടലാകെ തരിച്ചു ചിതറിയിട്ടും ഒരു വിങ്ങിപ്പൊട്ടലെന്ന പോലെ അവൾ കേണു…
അജയ് മറുപടിയായി അവളുടെ തല്ലിച്ചതച്ച പോലുള്ള അധരങ്ങൾ വിഴുങ്ങി …
അജയ്, നനഞ്ഞ വിരൽ ഊരിയെടുത്തു …
ഒരു ദീർഘനിശ്വാസം അവളിലുണ്ടായി.
പക്ഷേ, അടുത്ത നിമിഷം ഒരു കുശവന്റെ കരവിരുതോടെ അവളുടെ പാന്റീസിന്റെ വെയ്സ്റ്റ് ബാന്റ് ചുറ്റി, കൈത്തലം മുന്നോട്ടു വന്നു……
അവളൊന്നു ചൂളി മുന്നോട്ടാഞ്ഞു …
ചന്തികൾ വിടർന്നു..
അതേസമയം ഇടതുകൈയുടെ വിരൽ അവളുടെ ചന്തിവിടവിൽ അവൻ തിരുകിക്കയറ്റി……
അവൾ പിന്നോട്ടാഞ്ഞതും അവന്റെ വലതു കൈ അവളുടെ യോനിയുടെ മുൻഭാഗം തൊട്ടു..
അമ്മയുടെ യോനീരോമങ്ങളിൽ തൊട്ടതും അവനും ഒന്ന് കിടുങ്ങി…
പൂക്കുല പോലെ അഭിരാമി തുള്ളി വിറച്ചു……
അവന്റെ പുറത്ത് കൈത്തലങ്ങളമർത്തി അവൾ കിതച്ചു……
“അജൂ…… ”
“അമ്മാ………. ”
” അതു മാത്രം വേണ്ടടാ… …. ”
അവൾ കരയും പോലെ പറഞ്ഞു……
“എന്നോട് പ്രേമിച്ചോളാൻ പറഞ്ഞിട്ട് … ?”
അജയ് കൈ നിരക്കിയിറക്കുന്നതിനിടയിൽ പറഞ്ഞു…
” അതു പോലാണോ… …. ഇ……ത്? ”
അവളൊന്ന് വിക്കി …
” ഏത് …? ”
അവളൊരു നിമിഷം മിണ്ടിയില്ല …
” പറ അമ്മാ…… ”
” യു ചീറ്റ്………..”
അത്രയും പറഞ്ഞിട്ട് അവൾ തേങ്ങലോടെ അവന്റെ ചുമലിലേക്ക് വീണു..
അജയ് വല്ലാത്തൊരവസ്ഥയിൽ പിന്നോട്ട് വിരൽ വലിച്ചു…
ഏങ്ങിയേങ്ങിക്കരയുന്ന അഭിരാമിയെ ചുമലിൽ ചേർത്ത് അജയ് അനങ്ങാതെ നിന്നു ………….
(തുടരും…)