മായാമയൂരം – 3

നന്ദി നന്ദി നന്ദി നിങ്ങളുടെ പ്രോത്സാഹനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരുപാട് നന്ദി. ഇത്രയും വൈകിയതിന് ക്ഷമ ചോദിച്ച് കൊണ്ട് മായാമയൂരത്തിന്റെ മൂന്നാം ഭാഗത്തിലേക്ക് കടക്കട്ടെ .ഒരിക്കൽ കൂടി ഈ കഥ അല്പം അല്ല നല്ല രീതിയിൽ ഇഴഞ്ഞ് ആണ് നീങ്ങുന്നത് എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു..ഈ കഥ പല ജോണറുകളിലൂടെയും കടന്ന് പോയേക്കാം ചീറ്റിംഗ് ഉണ്ടാകാം അവിഹിതങ്ങൾ ഉണ്ടാകാം കക്ക്കോൾഡ് ഫാന്റസികളും നിഷിദ്ധ സംഗമങ്ങളും സ്വർഗനുരാഗവും വരെ ഉണ്ടാകാം. എല്ലാവിധ കാറ്റഗറികളെയും ഉൾകൊള്ളിച്ചുള്ള ഒരു കഥയാണ് ഞാൻ എഴുതാൻ ശ്രമിക്കുന്നത്. എങ്കിലും ചീറ്റിംഗ് / അവിഹിത കഥകൾ കൂടുതൽ ഇഷ്ടപ്പെടുന്ന ആളെന്ന നിലക്ക് ആ ഒരു കാറ്റഗറിയിൽ ഉൾപെടുത്തുന്നു എന്ന് മാത്രംകഴിഞ്ഞ ഭാഗത്തിന് താഴെ വന്ന നിർദേശങ്ങളിൽ ഏറെയും പേജുകളുടെ എണ്ണത്തെ പറ്റിയായിരുന്നു അതുകൊണ്ട് തന്നെ ഈ ഭാഗത്തിൽ പേജിന്റെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും കൂടുതൽ മുഷിപ്പിക്കാതെ കഥയിലേക്ക്

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അങ്ങനെ അനൂപിനെയും പേറി ആ വിമാനം മണലാരണ്യങ്ങളിലേക്ക് പറന്നുയർന്നു.അനൂപ് ഊതി ഊതി കനലാക്കി വെച്ച കാമത്തിന്റെ അഗ്നികുണ്ടവുമായി മായ വീണ്ടും തന്റെ വിരലുകൾ മാത്രമാണഭയമെന്ന തിരിച്ചറിവിൽ തനിക്കുള്ള വിമാനത്തിന്റെ ടിക്കറ്റും കാത്ത് സങ്കടത്തോടെ ഒറ്റയ്ക്ക് ആ നാല് ചുവരുകൾക്കുള്ളിലുംപക്ഷേ അവളിലെ കാമാഗ്നിയെ അണക്കുവാനെന്നോണം ഒരു കാമപ്പുഴ ആ വീട്ടിൽ തന്നെ വിധി കരുതി വച്ചത് അവളറിഞ്ഞിരുന്നില്ല.തുടരുന്നു…മോളേ മായേ… മായേ …ഡോറിൽ മുട്ടിയുള്ള അമ്മയുടെ വിളി കേട്ടാണ് മായ ഉച്ചമയക്കത്തിൽ നിന്നും എണീറ്റത്..അവൾ വന്ന് ഡോർ തുറന്നുഎന്താ അമ്മേ ?നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണോ അനൂപ് വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു അവൾ ടേബിളിൽ ചാർജ് ചെയ്യാൻ വച്ച തന്റെ ഫോണിലേക്ക് ഒന്നു പാളി നോക്കി.. ഫോൺ ചാർജിന് ഇട്ടിട്ടുണ്ട് പക്ഷേ സ്വിച്ച് ഇടാൻ മറന്നിരിക്കുന്നു..അവൾ പോയി സ്വിച്ച് ഓൺ ചെയ്തു.. അമ്മയും അവളുടെ പിറകെ അകത്തേക്ക് കയറി കട്ടിലിൽ കയറി ഇരുന്നു അവളോട് അടുത്ത് ഇരിക്കാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു.. അവൾ അമ്മയുടെ അടുത്തായി ഇരുന്നു. എന്താ എന്ന ചോദ്യഭാവത്തിൽ അവൾ അമ്മയെ നോക്കി.ഇങ്ങനെ ഇതിനകത്ത് അടച്ച് കിടക്കാൻ തന്നെയാണോ നിന്റെ തീരുമാനം ?അവൾ മറുപടി ഒന്നും പറഞ്ഞില്ല..രണ്ട് ദിവസമായി മോള് നേരാംവണ്ണം വല്ലതും കഴിച്ചിട്ട്. എനിക്ക് മനസ്സിലാകും മോളുടെ അവസ്ഥ പക്ഷേ ഇങ്ങനെ ഇതിനകത്ത് തന്നെ ഇരുന്നാൽ അത് നിന്നെ കൂടുതൽ തളർത്തുകയേ ഉള്ളൂ… മോള് വേണേൽ രണ്ട് ദിവസം മോളുടെ വീട്ടിൽ പോയി നിന്നോഅയ്യോ അതൊന്നും വേണ്ടമ്മേ.. ഞാൻ ഇവിടെ തന്നെ നിന്നോളാംഇങ്ങനെ ഭക്ഷണം കഴിക്കാതെ മുറിയും അടച്ചിട്ട് ഇരിക്കാമെന്നാണോഅല്ല ..പിന്നെ ? നിന്നെ പറഞ്ഞ് വിടാൻ ഞങ്ങൾക്ക് ഇഷ്ടമുണ്ടായിട്ടല്ല നിനക്ക് ഈ അന്തരീക്ഷത്തിൽ നിന്നും ഒരു മാറ്റം വേണം .ശരി അമ്മേ ഞാൻ അനൂപേട്ടനോട് ചോദിക്കട്ടെ..ഉം ഇപ്പോ മോള് വന്ന് വല്ലോം കഴിക്ക് ..അമ്മ പോയ്ക്കോ ഞാൻ വന്നോളാം .അമ്മ പോയതിന് പിന്നാലെ അവൾ അനൂപിനെ വിളിച്ചു..ഹലോ അനൂപേട്ടാ..ഹലോ നീ എവിടെ പോയി കിടക്കുവായിരുന്നെടി ഞാൻ എത്ര തവണ വിളിച്ചു..ഞാ.. ഞാൻ ഉറങ്ങുകയായിരുന്നു..ഉം .. ഭക്ഷണം കഴിച്ചോഇല്ല ഏട്ടനോ ?ഇവിടെ കഴിക്കാൻ ആവുന്നേ ഉള്ളൂ നീ ഞാൻ പോയതിൽ പിന്നെ ഭയങ്കര ഡെസ്പാണെന്ന്. അമ്മ പറഞ്ഞു . ഏറി പോയാ രണ്ട് മാസം അതിനുള്ളിൽ നിനക്കുള്ള വിസ റെഡിയാകും മുത്തേ .ഉം .. അവൾ ഒന്നു മൂളിമോള് മര്യാദക്ക് ഭക്ഷണമൊക്കെ കഴിച്ച് ഒന്ന് പുറത്തേക്കൊക്കെ ഇറങ്ങ് ഇങ്ങനെ റൂമിൽ അടച്ചു പൂട്ടി ഇരിക്കാതെ ..ആ.. ഞാൻ രണ്ടീസം എന്റെ വീട്ടിൽ പോയ്കോട്ടേ ഏട്ടാ..ഞാൻ പോയതിന് പിറകെ നീ വിട്ടിൽ പോയാൽ അമ്മയും അച്ഛനുമൊക്കെ എന്ത് കരുതുമെടി ?അമ്മ തന്നയാണേട്ടാ എന്നോട് രണ്ടീസം പോയി നിന്നോളാൻ പറഞ്ഞത്..ആണോ.. എന്നാ ഞാൻ അപ്പുനെ വിളിച്ച് പറയാം നിന്നെ കൊണ്ടുവിടാൻഅതിന് അപ്പു വരണേൽ സന്ധ്യ കഴിയും.. ഞാൻ വല്ല ഓട്ടോയും വിളിച്ച് പോക്കോളാം ..എന്നാ അച്ഛനോട് സുധിഷിനെ വിളിക്കാൻ പറയാം.. അച്ഛൻ കൊണ്ട് വിട്ടോളുംശരി ..എന്നാ നീ പോയി വല്ലതും കഴിക്ക് എനിക്ക് കുറച്ച് പണിയുണ്ട്ശരി ഏട്ടാ. മിസ് യൂ .. ഉമ്മഉമ്മ.. അവൻ കോൾ കട്ട് ചെയ്തുഅങ്ങനെ വൈകുന്നേരം സുധീഷ് ഓട്ടോയുമായി വന്നു മായ അച്ഛനോടൊപ്പം തന്റെ വീട്ടിലേക്ക് പോയി..സന്ധ്യയായപ്പോൾ അപ്പു കോളേജിൽ നിന്നെത്തി വീട്ടിൽ എവിടെയും മായയെ കണ്ടില്ല..അമ്മേ ഏട്ടത്തി എവിടെ?അവൾ അവളുടെ വീട്ടിൽ പോയിങേ !! അതെന്താ വിശേഷിച്ച്വിശേഷോന്നുല്ല ഇവിടെന്ന് രണ്ടീസം മാറി നിന്നാലെ അവളുടെ മൂഡൊന്ന് ശരിയാകു അതോണ്ട് പോയതാ ..എങ്ങനാ പോയേസുധീഷിന്റെ ഓട്ടോയിൽഒറ്റക്കോ ?അല്ലടാ അച്ഛൻ കൊണ്ട് വിട്ടുആ എന്നും പറഞ്ഞ് അവൻ മുകളിലേക്ക് നടന്നുനിനക്ക് ചായ എടുക്കട്ടെ?ഞാൻ കുളിച്ചിട്ട് വരാം സ്റ്റെപ്പുകൾ കയറുന്നതിനിടെ അവൻ വിളിച്ചു പറഞ്ഞു..അപ്പു രാത്രി കിടക്കാൻ നേരം ഫോൺ ചാർജിനിട്ട് ഉറങ്ങാൻ നോക്കുകയായിരുന്നു പെട്ടെന്ന് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് അവൻ ഫോണെടുത്ത് നോക്കി

.

എക്സാം എങ്ങനെ ഉണ്ടായിരുന്നു സാർ ?മായയുടെ മെസേജ് ആയിരുന്നു അവൻ മറുപടി ഒന്നും കൊടുത്തില്ല.ദേ വരുന്നു അടുത്ത മേസേജ്ഉറക്കമായോ ?ബ്ലൂ ടിക് കണ്ടിട്ടും റിപ്ലേ ഒന്നും ഇല്ലാത്തതിനാൽ അപ്പു പിണക്കത്തിലാണെന്ന് മായയ്ക്ക് മനസ്സിലായി ..പിണക്കമാണോ അപ്പൂ .. ഇണക്കമാണോ ..

അടുത്തുവന്നാലും പൊന്നേ മടിച്ചു നിൽക്കാതെഅവൾ തന്റെ മധുര സ്വരത്തിൽ ഒരു വോയിസ് മെസ്സേജ് അയച്ചു.എനിക്ക് ആരോടും പിണക്കവും ഇല്ല ഇണക്കോം ഇല്ല അവൻ മറുപടി അയച്ചു..ഉവ്വ എനിക്ക് അറിയാതതല്ലലോ നിന്നെ .. ഞാൻ കരുതി നീ വീട്ടിലെത്തിയ ഉടനെ തന്നെ എന്നെ വിളിക്കുമെന്ന്ഞാൻ എന്തിന് വിളിക്കണം എന്നോട് പറഞ്ഞിട്ടൊന്നും അല്ലലോ പോയെ . അല്ലേലും നിങ്ങൾ നിങ്ങടെ വീട്ടിൽ പോകുന്നേന് എന്നോട് എന്തിന് പറയണം. ഞാനാരാ ?
നീയോ നീ എന്റെ മുത്തല്ലേ ഡാ അപ്പൂട്ടാ..ഉം മുത്തും സ്വത്തും ഒക്കെ പറച്ചിലേ ഉള്ളു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നമ്മളെ മറന്നു.അതേ മറന്നോണ്ട് ആണല്ലോ ഞാൻ ഇപ്പോ മെസ്സേജ് അയച്ചേഓ വല്യ കാര്യായി പോയിഡാ ഞാറാഴ്ച വേറെ പ്രോഗ്രാം ഒന്നുമില്ലലോ ?

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഉണ്ടെങ്കിൽ ?ഉണ്ടേലും ഇല്ലേലും വൈകിട്ട് എന്നെ വിളിക്കാൻ വരണംഅങ്ങോട്ട് എങ്ങനാ മായേച്ചി പോയെസുധീഷേട്ടന്റെ ഓട്ടോയിൽആ ഇങ്ങോട്ടും അങ്ങനെ വന്നാമതിഅപ്പോ നീ വരില്ലേ അപ്പൂസേഇല്ല ..നീ വരും ഇല്ലേൽ നിന്നെ വരുത്തേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയാം .ഉം ഞാൻ വന്ന് വിളിച്ചിട്ട് നിങ്ങൾ ഇങ്ങോട്ട് വന്നത് തന്നെ.. എന്നും പറഞ്ഞ് അപ്പു മെസ്സേജിന് റിപ്ലെ കൊടുത്തുനീ വരും ഇല്ലേൽ ചാത്തന്മാർ നിന്നെ വരുത്തിക്കുംഎന്റെ പട്ടി വരും ..നോക്കാം .. വരുമ്പോൾ ആ ഡ്രെസ്സും ഇങ്ങെടുത്തോ മാറ്റി വാങ്ങാം. ബിൽ റൂമിലെ മേശയിലെ ആദ്യത്തെ ഡ്രോയിലുണ്ട്ഉം എന്ന് മാത്രമായിരുന്നു അവന്റെ റിപ്ലെഎന്നാ ഗുഡ് നൈറ്റ് ഞാറാഴ്ച കാണാം എന്ന് മായ മെസേജ് ഇട്ടുഗുഡ് നൈറ്റ് എന്ന മെസേജിൽ അപ്പു ആ സംഭാഷണം അവസാനിപ്പിച്ചു._____ _____ ___ ______ _______ _____ _______ ___ഞായറാഴ്ച ആയതുകൊണ്ട് പതിവിലും വൈകിയാണ് അപ്പു എണീറ്റത് ഏതാണ്ട് പതിനൊന്ന് മണി കഴിഞ്ഞിരുന്നു അവൻ ചായയും കുടിച്ച് ഇരിക്കുമ്പോഴാണ് അച്ഛൻ കയറി വന്നത്.ഡാ വൈകിട്ട് നീ മോളെ വിളിക്കാൻ പോകില്ലേ ?മോളോ ഏത് മോള് ഇയാൾക്കിതെവിടുന്നാ മോൾ ആകെ ഉള്ളത് രണ്ട് ആൺ മക്കളാണ് അപ്പു ചിന്തിച്ചു.ഡാ നീയെന്താ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നേ ചോദിച്ചത് കേട്ടില്ലേ?എ എന്താ ..കുന്തം ഡാ മരത്തലയാ നീ മായ മോളേ വിളിക്കാൻ പോകില്ലെന്ന്ഓഹ് അതായിരുന്നോ ഇയാൾടെ മോള് !!

എനിക്ക് കുറേ പഠിക്കാനുണ്ട് മറ്റന്നാൾ ലാസ്റ്റ് എക്സാമാണ് .. ഏട്ടത്തി വല്ല ഓട്ടോയിക്കും വന്നോളുംപിന്നെ നീ ഐ എ സിനാണല്ലോ പഠിക്കുന്നേ . ഒരു വലിയ പഠിപ്പുകാരൻ വന്നേക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിൽ നിന്ന് അമ്മയും ഇറങ്ങി വന്നു.. പോത്തുപോലെ ഉച്ചവരെ കിടന്നുറങ്ങിയിട്ട് അവന് പഠിചാനുണ്ട് പോലും ..ഇവിടെ മുറ്റത്ത് കാറുള്ളപ്പോൾ അവളെന്തിനാ ഓട്ടോ പിടിച്ചു വരുന്നേ മര്യാദയ്ക്ക് പോയി വിളിച്ചു കൊണ്ട് വന്നോണം അടുത്തത് അച്ഛന്റെ വകയായിരുന്നുഎനിക്കൊന്നും വയ്യവയ്യേ ? അവൾ പോകുമ്പോൾ പറയാതെ പോയതിന് നീ അവളോട് പിണങ്ങിയതൊക്കെ ഞങ്ങളറിഞ്ഞു. അതോണ്ട് മോൻ കൂടുതൽ മസിലു പിടിക്കാതെ പോയി അവളെ കൂട്ടിയിട്ട് വാ ..അപ്പോ മായേച്ചി വിളിച്ച് അമ്മയോട് എല്ലാം പറഞ്ഞിട്ടുണ്ട് ഇനിയിപ്പോ തന്റെ ഷോ ഒന്നും ഇവരുടെ മുന്നിൽ നടക്കില്ലെന്ന് മനസ്സിലായ അപ്പു “എന്നാ ഞാൻ കാറൊന്ന് കഴുകിയിടട്ടെ ” എന്ന് പറഞ്ഞ് മുറ്റത്തേക്കിറങ്ങി.വൈകുന്നേരമായപ്പോൾ അപ്പു മായയുടെ വീട്ടിലേക്ക് തിരിച്ചു.. വീട്ടിന്റെ മുറ്റത്ത് കാർ കയറാനുള്ള സൗകര്യമില്ലാതത് കൊണ്ട് അവൻ വീടിന് മുന്നിലുള്ള ഇടവഴിൽ കാറൊതുക്കി വീട്ടിലേക്ക് നടന്നു.വീട്ടിന്റെ മുൻവശത്തെ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നതുകൊണ്ട് . അവൻ ചുമരിലെ ബെല്ലിൽ ഒന്നമർത്തി കുറച്ച് സമയം കാത്തു നിന്നു ആരും വരാത്തതിനാൽ ഒരിക്കൽ കൂടെ ബെല്ലമർത്തി എന്നിട്ടും ആരുടെയും നിഴലനക്കം പോലും അവിടെ കണ്ടില്ല.. നാശം പിടിക്കാനായിട്ട് ഇവിടുള്ളവരെല്ലാം ചത്ത് തുലഞ്ഞോ അവൻ മനസ്സിൽ പിറുപിറുത്തു..മാറി മാറി ബെല്ലടിച്ചിട്ടും ഒരനക്കവും ഇല്ലാത്ത് കൊണ്ട് അവൻ വീടിന്റെ ചുറ്റും ഒന്ന് കറങ്ങി നടന്നു ഇല്ല ഇവിടെ ആരുമില്ല അവൻ ഉറപ്പിച്ചു. പിന്നെ ഫോണെടുത്ത് മായേച്ചിയെ വിളിച്ചു..The Person Your Calling Is Speaking To Someone Please Call After Some Time .. എന്ന സുന്ദരമായ സ്ത്രീ ശബ്ദം കേട്ടപ്പോൾ അവന് വീണ്ടും കലി കയറി.. അവൻ കോൾ കട്ട് ചെയ്തു വീണ്ടും വിളിക്കാൻ നോക്കുമ്പോഴേക്കും മായ അവനെ തിരിച്ചു വിളിച്ചിരുന്നു..ഡാ അപ്പു നീ എത്തിയോ ?ഞാൻ എത്തിയിട്ട് മണിക്കൂർ ഒന്നായി നിങ്ങളിതെവിടാ എനിക്ക് പോയിട്ട് വേറെ പണിയുണ്ട് ?സോറി ഞാനിതാ വരുന്നു എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.അപ്പു തിണ്ണയിൽ കണ്ട കസേരയിൽ കയറി ഇരുന്നു . ഒരു പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ അമ്മയോടൊപ്പം മായയും നടന്ന് വരുന്നത് കണ്ടു. ഏട്ടത്തിയുടെ മുഖത്ത് ഇപ്പോൾ ആ വാട്ടം ഇല്ല . പഴയ പ്രസരിപ്പൊക്കെ തിരിച്ചുവന്നപോലെ അവന് തോന്നി.മോൻ വന്നിട്ട് കുറേ സമയമായോ മായയുടെ അമ്മയാണ് ചോദിച്ചത് .ഇല്ല ഒരു പത്ത് മിനിറ്റ്.ഞാൻ കുടുംബശ്രീക്ക് പോയതായിരുന്നു ഒറ്റയ്ക്ക് ഇവിടെ ഇരിക്കണ്ടല്ലോ എന്ന് കരുതി ഇവളെയും കൂട്ടി ..ഓഹ് അത് സാരമില്ല..ഡാ നീ ഇരിക്ക് ഞാൻ ഡ്രെസ്സ് മാറ്റി വരാം എന്നും പറഞ്ഞ് മായ അകത്തേക്ക് പോയി..ഓഹ് അപ്പോ കുളിയൊക്കെ കഴിഞ്ഞു എന്ന് മനസ്സിൽ ആലോച്ചുകൊണ്ട് അവൻ ഒരു നിശ്വാസമിട്ടു.വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ മോനേആ അതേ ..അനൂപ് വിളിക്കാറുണ്ടോആ ചേട്ടൻ കുറച്ച് മുന്നേ വിളിച്ചേ ഉള്ളു ആന്റി . അങ്കിൾ എവിടെ പോയി .മനോഹരേട്ടൻ കവലയിലെങ്ങാൻ പോയതാ .. മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം ..അയ്യോ ചായ ഒന്നും വേണ്ട ആന്റി .അങ്ങനെ പറഞ്ഞാൽ പറ്റില്ല എന്ന് പറഞ്ഞ് അവർ അകത്തേക്ക് പോയി.അപ്പു അവിടെ ഉള്ള പത്രം എടുത്ത് ചുമ്മാ മറിച്ച് നോക്കി.. പിന്നെ ഫോൺ എടുത്ത് അതിൽ തോണ്ടി ഇരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ മായ ഒരു നീല ചൂരിദാറും വെള്ള ഷാളുമിട്ട് പുറത്തേക്ക് ഇറങ്ങിവന്നു.ഡാ വാ ചായ കുടിക്കാം..അവൻ അവളുടെ പിന്നാലെ അകത്തേക്ക് കയറി. ചായ കുടിക്കാൻ ഇരുന്നു. ചായ കുടിച്ചു കഴിഞ്ഞ് അവൻ വീണ്ടും മൊബൈലിൽ തോണ്ടാൻ തുടങ്ങി.മായ അകത്തു നിന്നും ഒരു ബാഗുമായി ഇറങ്ങി വന്നുമോളേ നിങ്ങൾ ഇറങ്ങുവാണോ അച്ഛൻ വരാൻ നിൽക്കുന്നില്ലേ ?ഇല്ല അമ്മേ പോകുന്ന വഴിക്ക് തുണി കടയിൽ ഒന്ന് കയറണം പിന്നെ ദേ ഇവൻ തീ കനലി നിൽക്കുന പോലയാ ഇവിടെ നിൽക്കുന്നത് എന്നും പറഞ്ഞ് അപ്പുവിനെ കളിയാക്കി ചിരിച്ചു .എനിക്ക് ധൃതി ഒന്നും ഇല്ല അങ്കിൾ വന്നിട്ട് പോകാംഎന്നാ ഞാൻ അച്ഛനെ വിളിച്ച് നോക്കട്ടെ മായ ഫോൺ ഡയൽ ചെയ്തു.

ഹലോ അച്ഛനെവിടാ ?ഹലോ .. മോള് ഇറങ്ങാറായോ ?ആ അച്ഛാ .. അച്ഛൻ ഇപ്പോ വരുമോഇല്ല മോള് പോയ്ക്കോ ഞാൻ രാഘവന്റെ കൂടെ ഒരു സ്ഥലം വരെ വന്നേക്കുവാ.. വരാൻ വൈകും പറ്റുമെങ്കിൽ ഞാൻ അടുത്ത ആഴ്ചയെങ്ങാൻ അങ്ങോട്ടേക്ക് ഇറങ്ങാം ..ശരി അച്ഛാ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


അച്ഛൻ വരാൻ വൈകും എന്നാ അമ്മേ പറേണേ..ആണോ എന്ന വൈകികണ്ട നിങ്ങൾ പൊയ്ക്കോ..ശരി അമ്മേ പോയിട്ട് വരാം എന്നും പറഞ്ഞ് അവൾ ബാഗും എടുത്ത് ഇറങ്ങി..ആന്റി എന്നാ ഞങ്ങൾ ഇറങ്ങട്ടെശരി മോനെ ..അങ്കിൾ വരുമ്പോൾ അന്വേഷിച്ചതായി പറയണം എന്നും പറഞ്ഞ് അപ്പുവും അവളുടെ പിന്നാലെ ഇറങ്ങി ..അവർ നടന്ന് കാറിനടുത്തെത്തിഡാ അപ്പൂസേ ഈ ഡിക്കി ഒന്ന് തുറന്നേമാറ് ഞാൻ എടുത്തു വച്ചോളാം എന്നും പറഞ്ഞ് അവൻ ഡിക്കി തുറന്ന് അവളുടെ ബാഗെടുത്ത് അതിൽ വച്ചു..മായ കാറിൽ കയറാൻ വേണ്ടി ബാക്കിലെ ഡോർ തുറന്നുഅല്ല എന്നെ ഡ്രൈവർ ആക്കാനാണോ ടീച്ചറുടെ ഉദ്ദേശം ?അയ്യോ അല്ല ഞാൻ പട്ടി ഉണ്ടോന്ന് നോക്കിയതാ.. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞുപട്ടിയോ ? മായ എന്താണ് പറഞ്ഞതെന്ന് മനസ്സിലാകാതെ അപ്പു സംശയ ഭാവത്തിൽ അവളെ നോക്കി ചോദിച്ചു.ആ എന്നെ വിളിക്കാൻ ആരുടെയോ പട്ടിയോ പൂച്ചയോ വരുമെന്ന് പറഞ്ഞിരുന്നു അതോണ്ട് നോക്കിയതാ..ഓഹ് ആക്കിയതാണല്ലേ അവൻ ചമ്മൽ മറച്ചുവെച്ച് ചോദിച്ചുഅല്ലടാ കാര്യമായിട്ട് പറഞ്ഞതാണ്ഉം മതി മതി കാര്യം പറഞ്ഞത് ഏടത്തി കയറ് അവൻ മുന്നിലെ ഡോർ അവൾക്കായി തുറന്നുകൊടുത്തു.മായ അകത്തു കയറി ഇരുന്നു മിററിൽ നോക്കി തന്റെ മുടിയൊക്കെ ഒന്നു ഒതുക്കിഅയ്യോ സിന്ദൂരം തൊട്ടില്ല !!എന്ത് അവൾ പറഞ്ഞത് വ്യക്തമായി കേൾക്കാതതിനാൽ കാറ് മുന്നോട്ടെടുക്കുന്നതിനോടൊപ്പം അപ്പു ചോദിച്ചുഡാ ഞാൻ സിന്ദൂരം തൊടാൻ മറന്നു..ഓ അതാണോ അത് സാരമില്ല നിങ്ങളെ ആരും പെണ്ണ് കാണാൻ ഒന്നും വരുന്നില്ലലോ അല്ലെങ്കിലും നിങ്ങളെ കണ്ടാൽ കല്യാണം കഴിഞ്ഞ് രണ്ട് പെറ്റതാണെന്നേ പറയൂ.. അപ്പു കിട്ടിയ അവസരം മുതലാക്കി ഗോൾ അടിച്ചു.കേട്ടപാതി കേൾക്കാത പാതി മായ അവന്റെ വയറിൽ നുള്ളി . പെട്ടെന്ന് അത്തരം ഒരു പ്രവർത്തി അവളിൽ നിന്നും പ്രതീക്ഷിക്കാതതിനാൽ അവൻ ഒന്ന് പുളഞ്ഞു. ആ പുളച്ചിലിൽ വണ്ടിയും ഒന്ന് പാളി..ആ.. അടങ്ങി ഇരി തള്ളച്ചി ..തള്ളച്ചി നിന്റെ മറ്റവൾഅതിന് എനിക്ക് മറ്റവൾ ഇല്ലലോ ? അപ്പോൾ നിങ്ങൾ തന്നെ തള്ളച്ചി..അങ്ങനെ പരസ്പരം കളിയാക്കിയും ചിരിച്ചും കുശലം പറഞ്ഞും അവർ മുന്നോട്ട് നീങ്ങി..കാർ ഒരു രണ്ട് നില കെട്ടിടത്തിന്റെ മുന്നിൽ ചെന്ന് നിന്നു. നേരം ഏതാണ്ട് ഇരുട്ടി തുടങ്ങിയിരുന്നു ടൗണിലെ കടകളിൽ ബോർഡ് ലൈറ്റുകളെല്ലാം തെളിഞ്ഞ് തുടങ്ങി. വെള്ള ചുവന്ന അക്ഷരത്തിൽ ഡ്രെസ് ലാന്റ് എന്നെഴുതിയ ആ കെട്ടിടത്തിനകത്തേക്ക് മായയും അപ്പുവും പ്രവേശിച്ചുഇത് പുതിയ ഷോപ്പ് ആണോ ഏട്ടത്തി?അതേടാ കഴിഞ്ഞ മാസം ആയിരുന്നു ഓപ്പണിംഗ് നല്ല സെലക്ഷനും ഉണ്ട്ഹായ് സർ ഹായ് മാം വെൽകം ടു ഡ്രെസ് ലാന്റ് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്തേക്ക് ഒരു സുമുഖനും സുന്ദരനുമായ ചെറുപ്പക്കാരൻ നടന്നു വന്നുതാങ്ക്യു … ഇങ്ങോട്ട് നൽകിയ ഗ്രീറ്റിങ്ങിന് മായ മറുപടി നൽകിയെസ് മാം ഹൗ കാൻ ഐ ഹെൽപ് യു ..ഞാൻ കഴിഞ്ഞ ദിവസം ഒരു ഡ്രസ് വാങ്ങിയിരുന്നു അത് സൈസ് മാച്ച് ആയില്ല അതൊന്ന് മാറ്റി വാങ്ങാൻ വേണ്ടി വന്നതാണ്..ഓഹ് ഓക്കെ മാം ബിൽ കൊണ്ട് വന്നിട്ടുണ്ടോ ?ആ ഉണ്ട്ഡാ അപ്പു ആ ബിൽ ഇങ്ങെടുത്തേഇന്നാ ഏട്ടത്തി എന്നും പറഞ്ഞ് അവൻ തന്റെ കയ്യിലെ കവർ അവൾക്ക് നേരെ നീട്ടി ൾമായ ആ കവറിൽ നിന്നും ബിൽ എടുത്തു കൊടുത്തു..ഓഹ് ഒരാഴ്ച ആയി അല്ലേ പർച്ചേസ് ചെയ്തിട്ട് .അതേ ..സോറി മാം അഞ്ച് ദിവസം ആണ് ഞങ്ങളുടെ മാക്സിമം റീപ്ലെയിസ്മെന്റ് പിരിയഡ്അങ്ങനെ പറഞ്ഞാൽ എങ്ങനാസോറി മാം അതാണ് ഇവിടത്തെ റൂൾഅതേ സമയം അപ്പു കാഷ് കൗണ്ടറിൽ നിൽക്കുന്ന പെൺകുട്ടിയെ നോക്കി വെള്ളമിറക്കി കൊണ്ടിരിക്കുകയായിരുന്നു.അതെന്ത് റൂൾ അങ്ങനെ ആണെങ്കിൽ അത് സാധനം വാങ്ങുമ്പോൾ പറയണം. പാകമായില്ലെങ്കിൽ തിരിച്ചെടുത്തോളാം എന്ന് പറഞ്ഞത് കൊണ്ടാണ് വാങ്ങിയത്. അപ്പോൾ ഈ അഞ്ചു ദിവസത്തെ കണക്കൊന്നും ആരും പറഞ്ഞിരുന്നില്ലല്ലോ ?സോറി മാം ചിലപ്പോൾ അവർ പറയാൻ വിട്ട് പോയതായിരിക്കും. ബട്ട് ബില്ലിൽ അത് മെൻഷൻ ചെയ്തിട്ടുണ്ട് മാം ..അതൊന്നും പറഞ്ഞിട്ട് കാര്യമില്ല എനിക്കിത് മാറ്റി തരണം അല്ലെങ്കിൽ ഇതെടുത്തിട്ട് ഇതിന്റെ പൈസ തരണം അവൾ തന്റെ കൈയിലെ കവർ ആ സെയിൽസ് മാന് നേരെ നീട്ടി..അവൾക്ക് അപ്പോൾ അപ്പുവിന്റെ സപ്പോർട്ട് ആവശ്യമായിരുന്നു എന്നാൽ ഈ സംഭവങ്ങളൊന്നും അറിയാതെ അപ്പു അവന്റെതായ ലോകത്ത് മുഴുകി നിൽക്കുകയായിരുന്നു. എത്ര എത്ര ചരക്കുകളാണ് ഒരോ സെക്ഷനിലും. അവരുടെയൊക്കെ മുഖത്തും മാറിലും അധരങ്ങളിലും അവന്റെ മിഴികൾ പാറി നടക്കുകയായിരുന്നു..അതെ ഏട്ടത്തി പറഞ്ഞത് ശരിയാണ് നല്ല സെലക്ഷനുണ്ട് വസ്ത്രങ്ങളുടെ മാത്രമല്ല നല്ല ചരക്കുകളുടെയും കമനീയമായ ശേഖരം ഇവിടെ ഉണ്ടെന്ന് അവൻ മനസ്സിലോർത്തു.. ഹോ ഇവന്റെയൊക്കെ ഒരു ഭാഗ്യം ദിവസവും ഇവളുമാരെയൊക്കെ വായിനോക്കാം തല്പരകക്ഷികളാണെങ്കിൽ മുട്ടിയും തട്ടിയും ഇരിക്കേം ചെയ്യാം .എന്നാൽ സെയിൽസ്മാന്റെ മനസ്സിൽ ചിന്ത മറ്റൊന്നായിരുന്നു ഇത്രയും കിടിലൻ നാടൻ ചരക്കിനെ ഏട്ടത്തിയായി കിട്ടിയ ഇവനെന്തൊരു ഭാഗ്യവാനാണ്. മുട്ടി ഉരുമ്മി ഇരിക്കേം ചെയ്യാം ദിവസവും വല്ല സീനും കിട്ടുംഅല്ലെങ്കിലും പണ്ടാരോ പറഞ്ഞപോലെ മുറ്റത്തെ മുല്ലക്ക് മണമില്ലലോസോറി മാം വീ കാണ്ട് ആബിൾ ടു ചെയ്ഞ്ച് ദിസ് അവൾ ആ കവർ നീട്ടിയപ്പോൾ മറുപടി എന്നോണം സെയിൽസ് മാൻ പറഞ്ഞു.അപ്പു ഒന്നും പറയാതതിനാൽ അവൾ തന്റെ അരികിൽ നിൽക്കുന്ന അപ്പുവിന്റെ കാലിൽ ഒരു ചവിട്ട് വച്ചുകൊടുത്തുഎന്താ എന്ന ചോദ്യ ഭാവത്തിൽ അപ്പു മായയുടെ മുഖത്തേക്ക് നോക്കി.ഇവർക്ക് ഇത് മാറ്റി തരാൻ പറ്റില്ല പോലുംഅതെന്താ ?സർ ഇവിടത്തെ റൂൾ അനുസരിച്ച് ഫൈവ് ഡെയിസ് ആണ് റീപ്ലെയിസ്മെന്റ് വാലിഡിറ്റി. ഇത് കഴിഞ്ഞ ഞായറാഴ്ച പർച്ചേസ് ചെയ്തതാണ്. അതുകൊണ്ട് മാറ്റിതരാൻ പറ്റില്ല .
അത് നിങ്ങൾ സാധനം വാങ്ങുമ്പോൾ പറയുമായിരുന്നു അല്ലാതെ ഇപ്പോൾ ഇത്തരം മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞിട്ട് കാര്യമില്ല.ആ സെയിൽസ് മാൻ സംസാരിക്കുന്നത് അപ്പുവിനോടാണെങ്കിലും അവന്റെ നോട്ടം ചൂരിദാറിൽ തള്ളി നിൽക്കുന്ന മായയുടെ മാറിടത്തിലായിരുന്നു . ആ നോട്ടം മനസ്സിലാക്കിയിട്ടെന്നോണം മായ തന്റെ കഴുത്തിൽ കിടന്ന ഷാൾ താഴേക്ക് വലിച്ചിട്ടു .സോറി സാർ അത് ചിലപ്പോൾ ഞങ്ങളുടെ ഭാഗത്ത് നിന്നും വന്ന ഒരു മിസ്റ്റേക്ക് ആയിരിക്കാം.. ബട്ട് അത് ബില്ലിൽ മെൻഷൻ ചെയ്തിട്ടുണ്ടായിരുന്നു.. അവൻ മായയുടെ മാറിടത്തിൽ നിന്നുള്ള നോട്ടം പിൻവലിച്ചു കൊണ്ട് പറഞ്ഞുഅവൻ ബിൽ അപ്പുവിന് നേരെ നീട്ടി അവൻ അത് വാങ്ങി വായിച്ചു നോക്കി. അതെ അതിൽ വ്യക്തമായി എഴുതിയിട്ടുണ്ട് .അതൊക്കെ ശരിയായിരിക്കാം പക്ഷേ ബിൽ എല്ലാവരും പുസ്തകം വായിക്കുന്നപോലെ വായിച്ചു നോക്കണമെന്നില്ലലോ ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


സോറി സർ ഐ എം ഹെൽഫ് ലെസ്സ് വേണമെങ്കിൽ നമുക്കൊന്ന് മാനേജറോട് സംസാരിച്ചു നോക്കാം..ഉം ശരി മായ പറഞ്ഞുആ സെയിൽസ്മാൻ മാനേജർ എന്നെഴുതിയ ഡോറിനടുത്തേക്ക് നടന്നു. തൊട്ട് പിറകിലായി അപ്പുവും അവനോടൊപ്പം കൈകോർത്ത്,പവ മായയും ..എക്സ്ക്യൂസ്മി സർ മെ ഐ കം ഇൻ ? അടഞ്ഞ് കിടന്ന വാതിൽ പാതി തുറന്നു കൊണ്ട് അവൻ ചോദിച്ചുയെസ് കമിൻ ആ പരുക്കൻ ശബ്ദത്തിലുള്ള മറുപടി കേട്ടതും അവൻ വാതിൽ തുറന്നു അകത്തേക്ക് കയറി കൂടെ അവരുംഹേയ് അതുൽ ഹൗ ആർ യു ..? എന്ന ചോദ്യം കേട്ടതും സെയിൽസ്മാനും മായയും അപ്പുവിന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..ഹായ് പ്രതാപ് അങ്കിൾ ഐ എം ഫൈൻ. നിങ്ങൾ ഇവിടെ ആയിരുന്നോ വർക്ക് ചെയ്യുന്നത് ഇറ്റ് വാസ് എ സർപ്രൈസ് !!പ്രത്യൂഷ് ഒന്നും പറഞ്ഞില്ലേഅങ്കിൾ ഏതോ പുതിയ സ്ഥലത്ത് മാനേജറായി ജോലിക്ക് കയറി എന്ന് പറഞ്ഞിരുന്നു..ഹൗ വോസ് യുവർ എക്സാംസ് ?കുഴപ്പമില്ല അങ്കിൾഎന്താ രണ്ടാളും കൂടി ഷോപ്പിംഗിങ്ങിന് ഇറങ്ങിയതാണോ ?എന്താണിവിടെ സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ അമ്പരപ്പോടെ നിൽക്കുന്ന മായയുടെ മുഖത്ത് നോക്കി പ്രതാപ് ചോദിച്ചുഅ.. അ. അതേ ..ഉം അതുൽ എന്തായാലും തന്റെ സെലക്ഷൻ കൊള്ളാം എന്താ തന്റെ ഗേൾഫ്രണ്ടിന്റെ പേര് ?അയ്യോ അങ്കിൾ ഇത് എന്റെ ഏട്ടന്റെ വൈഫാണ് ..ഹോ .. അയാം റിയലി സോറി മിസിസ് .. പേരന്തായിരുന്നുമായ…. മായ അനൂപ്ഒകെ മായ ഐ എം റിയലി സോറി .. ആളാരാണെന്നറിയാതെ അങ്ങനെ പറഞ്ഞതിൽ ക്ഷമ ചോദിക്കുന്നു..ഇറ്റ്സ് ഓക്കെ സർ ..ബൈ ദ ബൈ അയാം പ്രതാപ് ചന്ദ്രൻ. അതുലിന്റെ കൂടെ പഠിക്കുന്ന പ്രത്യൂഷിന്റെ അച്ഛനാണ് അയാൾ സ്വയം പരിചയപ്പെടുത്തി.അവൾ തിരിച്ച് ഒരു പുഞ്ചിരി മാത്രം നല്കി.അൻവർ എന്താണ് ഇവരുടെ ഇഷ്യൂ.. പ്രതാപ് സെയിൽസ്മാനോട് ചോദിച്ചു. അവൻ ഇതുവരെ നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു.ഒക്കെ നോ പ്രോബ്ലം താൻ ആ പ്രൊഡക്ട് ഡാമേജ് ഒന്നുമില്ലെന്ന് വെരിഫൈ ചെയ്തിട്ട് മാറ്റി കൊടുത്തേക്ക്.ഓക്കെ സർ ..താങ്ക്യൂ സോമച്ച് പ്രതാപ് അങ്കിൾ.. നന്ദി സൂചകമെന്നോണം അപ്പു പറഞ്ഞു.ഹേയ് ഇറ്റ്സ് ഒക്കെ മാൻ .. എക്സാം കഴിഞ്ഞാൽ ഒന്ന് അങ്ങോട്ടേക്കൊക്കെ ഇറങ്ങ്ശരി അങ്കിൾ എന്നും പറഞ്ഞ് സെയിൽസ്മാന് പിന്നാലെ അവരും പുറത്തേക്ക് ഇറങ്ങിമാം ദിസ് വേ.. ജെന്റ്സ് സെക്ഷൻ മുകളിലാണ് എന്നു പറഞ്ഞ് അൻവർ സ്റ്റെയർ ചൂണ്ടിക്കാണിച്ചു കൊടുത്തു .. മുകളിലെത്തിയ അവരെ ജെന്റ്സ് സെക്ഷനിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെ ഉണ്ടായിരുന്ന ഒരു ലേഡി സ്റ്റാഫിനോട് കാര്യങ്ങൾ അവതരിപ്പിച്ച ശേഷം മായയെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചിട്ട് അവൻ താഴേക്ക് പോയി.സർ സൈസ് ഏതാണ് ലാർജ് അല്ലെ ?അതെ … മറുപടി കൊടുത്തത് മായയാണ്ഈ ഷെൽഫിൽ ഉള്ളതൊക്കെ ലാർജ് ആണ് അതിൽ നിന്നും അവർ ഒരു ഷർട്ട് സെലക്ട് ചെയ്തു. കാഷ് കൗണ്ടറിലേക്ക് പോയികൗണ്ടറിന് സമീപം മായ വരുന്നതും നോക്കി അൻവർ നിൽപ്പുണ്ടായിരുന്നുമാം ഇതിന് 900 രൂപയാണ് ഡിസ്കൗണ്ട് ഒക്കെ കഴിഞ്ഞ് 850 രൂപയാകുംഓകെ എടുത്തോളു..നിങ്ങൾക്ക് നേരത്തെ എടുത്ത ഷർട്ട് 1050 രൂപയുടെതാണ് സോ 200 രൂപ ബാലൻസ് ഉണ്ട് പക്ഷെ അത് റീഫണ്ടബൾ അല്ല . ആ എമൗണ്ടിന് നിങ്ങൾ എന്തേലും വാങ്ങണം.മായ അപ്പുവിനെ അടുത്തേക്ക് വിളിച്ചു എന്നിട്ട് ചെവിയിൽ മറ്റാരും കേൾക്കാതെ പറഞ്ഞു“ഡാ വേണേൽ ആ മീൻവലയ്ക്ക് പകരം പുതിയ രണ്ടെണ്ണം വാങ്ങിക്കോ .. ”അവൻ അവളുടെ കൈയ്യിൽ നുള്ളിആ.. അവൾ പരിസരം മറന്ന് ഒച്ചയിട്ടു .. അൻവറും കാഷ് കൗണ്ടറിലെ ലേഡിയും അവരുടെ കുസൃതികൾ കണ്ട് ചിരിച്ചു..ഇവന് രണ്ട് അണ്ടർവെയർ എടുത്തോളൂ.. അവൾ അൻവറിനോട് പറഞ്ഞു..സർ സാറിന്റെ സൈസ് എത്രയാ ഏത് ടൈപ്പ് ആണ് വേണ്ടത് ?90 അല്ല 85 മതി …കളർ ഏതായാലും കുഴപ്പമില്ലലോ ?ഇല്ല ..അൻവർ പോയി രണ്ട് അണ്ടർവെയർ എടുത്തു കൊണ്ടുവന്നു.. അത് വരെ അപ്പു കാഷ് കൗണ്ടറിലെ ലേഡിയെ വായി നോക്കികൊണ്ടിരുന്നു. മായ അത് കണ്ടെങ്കിലും അവിടെ വച്ച് ഒന്നും പറഞ്ഞില്ല അവനെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.അൻവർ അവർ വാങ്ങിയ സാധനങ്ങൾ കവറിലാക്കി ആ കവർ മായക്ക് നേരെ നീട്ടി . മായ കൈ നീട്ടി വാങ്ങിയപ്പോൾ അറിയാതതുപോലെ അവളുടെ മൃദുലമായ കൈകളിൽ സ്പർശിക്കാൻ അൻവർ മറന്നില്ല ..അവർ അതും വാങ്ങി പ്രതാപിനെ കണ്ട് യാത്രയും പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി ..ഡാ വല്ലോം കഴിക്കണോ ?ഏയ് കുറച്ച് മുന്നേ അല്ലേ വീട്ടിന് ചായ കുടിച്ചേ.. എനിക്ക് വിശക്കുന്നൊന്നും ഇല്ല..ആ എന്നാ പോകാം എന്ന് പറഞ്ഞു കൊണ്ട് മായ കാറിൽ കയറി.. അപ്പു കാർ സ്റ്റാർട്ട് ചെയ്തു..അല്ലേലും ഉള്ള ചോര മുഴുവൻ കുടിച്ചാൽ എങ്ങനാ വിശക്കാ.. മായ പിറുപിറുത്തു..എന്താ ?എന്ത് മായ ചോദിച്ചു..അല്ല ഏട്ടത്തി എന്തോ പറഞ്ഞപോലെ തോന്നി..അല്ല ചിലർ കൊതുകിനെക്കാൾ കഷ്ടമാണെന്ന് പറഞ്ഞതാ …കൊതുകോ ? ഇവിടെ എവിടാ കൊതുക്ഇവിടെ അല്ല ആ ഡ്രസ് ലാന്റില് ഒരു കൊതുക് അവിടെ ഉള്ള പണിക്കാരികളുടെയൊക്കെ ചോര കുടിച്ചു വറ്റിച്ചെന്ന് പറഞ്ഞതാണേ.. അവർക്കൊക്കെ ഇനി എത്ര കുപ്പി രക്തം കേറ്റേണ്ടി വരുമോ ആവോ..ഓഹോ എന്നെ ഊതിയതാണല്ലേ അപ്പു മനസ്സിലോർത്തു..
അങ്ങനാണേ മായേച്ചിയും ഒരു രണ്ട് കുപ്പി വാങ്ങിക്കോ.. അമ്മാതിരി കുടിയാ ആ സെയിൽസ് മാൻ കുടിച്ചത് അപ്പു പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.എന്താ ഇതിനും മാത്രം കിണിക്കാൻ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരേ ആൺപിള്ളേർ നോക്കും .. മായ മറുപടി നല്കിഎങ്ങിനെ എങ്ങിനെ കാണാൻ കൊള്ളാവുന്ന.. അത് തന്നെയല്ലേ ഞാനും ചെയ്തുള്ളൂ.. ഞാനും ഒരാണല്ലേ ? അപ്പുവും വിട്ടു കൊടുക്കാൻ തയ്യാറായില്ല .ഹോ ഒരാണ് വന്നേക്കുന്നു .. നേരെ നോക്കി വണ്ടിയോടിക്ക് ചെക്കാ.. മായ അവന്റെ തലയിൽ തട്ടികൊണ്ടുപറഞ്ഞു .ആഹ് .. ഞാൻ എത്രവട്ടം പറഞ്ഞിട്ടുണ്ട് മുതുക്കി എന്റെ തലയിൽ അടിക്കരുതെന്ന് .

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


മുതുക്കിയോ ആര് ഞാനോ ?പിന്നെ പത്ത് അൻപത് വയസ്സായ നിങ്ങളെ ഞാൻ കുഞ്ഞേ എന്ന് വിളിക്കാം ..നീ ആ മാനേജർ ചോദിച്ചേ കേട്ടായിരുന്നോ നിന്റെ ഗേൾഫ്രണ്ട് ആണോന്ന്അത് അങ്കിളിന് കാഴ്ച കുറവ് വല്ലോം ഉണ്ടാകും അതോണ്ട് ആവും ..ആണോ കാഴ്ച കുറവുള്ള ആ അങ്കിൾ ഒരു കാര്യം കൂടെ പറഞ്ഞിരുന്നു നമ്മൾ നല്ല മാച്ച് ആണെന്ന്.. മായ ചിരിച്ചു കൊണ്ട് പറഞ്ഞു..അപ്പുവും അവളോടൊപ്പം ചിരിയിൽ പങ്കുചേർന്നു. വൈകാതെ തന്നെ അവർ വീട്ടിലെത്തി.ദിവസങ്ങൾ ഓരോന്നായി കടന്നുപോയി. അനൂപിന്റെ ജോലി തിരക്കുകൾ വർദ്ധിച്ചു. ദിവസവും മൂന്നും നാലും തവണ മായയെ വിളിച്ചിരുന്ന അനൂപ് ഇപ്പോൾ ഒരു നേരം വിളിച്ചാലായി എന്ന രീതിയിലായി . അദ്ദേഹത്തിന്റെ ജോലി തിരക്കുകൾ കാരണമാണെന്ന ഉത്തമ ബോധ്യമുള്ള മായ കൂടുതൽ പരാതികളോ പരിഭവങ്ങളോ പറഞ്ഞില്ല . ഓരോ ദിവസം കഴിയും തോറും മായ ആ വീട്ടിൽ അനൂപ് ഇല്ലാതെയുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ തുടങ്ങിയിരുന്നു. ഒപ്പം അപ്പുവും അവളും തമ്മിലുള്ള അടുപ്പവും കൂടി വന്നു.. രണ്ട് പേർക്കും സ്കൂൾ ഇല്ലാത്തതും അതിന് അവസരമൊരുക്കി.അനൂപ് പോയിട്ട് ഏതാണ്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു. അതായത് മായ തന്റെ കാമ മോഹങ്ങളെ തന്റെ വിരലിനാൽ മാത്രം അടക്കിവെക്കാൻ തുടങ്ങിയിട്ട് ഒരുമാസം കഴിഞ്ഞു.. പക്ഷ പാമ്പ് കേറിയിറങ്ങിയ പൊത്തിൽ ഒരു പഴുതാര കേറിയിറങ്ങിയാൽ എന്താവാനാണ് .അന്നും പതിവ് പോലെ ഉച്ചയുറക്കം കഴിഞ്ഞ് അപ്പു മുഖവും കഴുകി താഴേക്ക് ഇറങ്ങി.. അവൻ ഒരു ഗ്ലാസ് ചായയ്ക്ക് വേണ്ടി അമ്മയെയും ഏട്ടത്തിയെയും അടുക്കളയിലും ഹാളിലും തിരഞ്ഞു പക്ഷേ അവിടെങ്ങും കണ്ടില്ല..അമ്മേ …മായേച്ഛി … അമ്മേ … മായേച്ചി.. അപ്പു വിളിച്ചു കൂവിഎന്തിനാടാ കിടന്ന് കാറുന്നേ ഞങ്ങൾ ഇവിടുണ്ട് വീടിന്റെ പിൻവശത്തുനിന്നും. ശബ്ദം കേട്ട അവൻ അങ്ങോട്ടേക്ക് ചെന്നു..അമ്മയും മായേച്ചിയും അവിടെ ചക്കയിടാൻ വേണ്ടി തോട്ടി കെട്ടുകയായിരിന്നു.എനിക്ക് ആരേലും ഒരു ചായ ഇട്ട് തരുവോ ?നിനക്ക് ഇട്ട് കുടിച്ചാലെന്താടാ ? അമ്മ ചോദിച്ചുഎനിക്ക് വയ്യ…തിന്നാ കുടിക്കാ ഉറങ്ങുവാ .. വേറെ ഒരു പണീം എടുക്കരുത്..ഞാൻ ഇട്ട് കൊടുക്കാ അമ്മേ മായ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.വേണ്ട ഞാനിടാം അപ്പോഴേക്കും മോള് ഇവനേം കൂട്ടി പോയി ചക്കയിട്ടിട്ട് വാ ..എനിക്കൊന്നും വയ്യ ..അതെന്താ നിനക്ക് വയ്യാത്തെ ചെല്ലടാ . അവളുടെ കൂടെ .. അമ്മ അടുത്തിരുന്ന വടിയെടുത്ത് അവനെ അടിക്കാനായി ഓങ്ങി..മനസ്സിലാ മനസ്സോടൊ അവൻ തോട്ടിയും തൂക്കി മായക്ക് പിറകേ നടന്നു…ഇതെന്താ ഇപ്പോൾ ഒരു മഴക്കാറ് മായ മാനത്ത് നോക്കി പറഞ്ഞു.അമ്മോ ..അല്ലേലും ഇപ്പോ കാലാവസ്ഥയൊന്നും ഒരു വ്യവസ്ഥയില്ലഅവർ നടന്ന് പ്ലാവിന്റെ ചുവട്ടിലെത്തി നന്ദഡാ ആ ചക്ക മൂത്തതാണെന്ന് തോന്നുന്നു അവൾ മുകളിലുള്ള ചക്ക ചൂണ്ടിക്കാട്ടി പറഞ്ഞുഅത് ഒത്തിരി മുകളിലല്ലേ മായേച്ചി …താഴെ ഉള്ളതൊന്നും മൂത്തിട്ടില്ലടാ . നീ ആ തോട്ടി ഇങ്ങ് എടുക്ക് അവൾ അവനു നേരെ കൈ നീട്ടി..അവൾ തോട്ടിയെടുത്ത് മുകളിലേക്ക് പൊക്കി ചക്കയിടാൻ നോക്കിഅവൾ കൈകൾ പൊക്കിയപ്പോൾ വിയർപ്പിനാൽ ചുരിദാറിന്റെ കക്ഷം നനഞ്ഞിരിക്കുന്നത് അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു .. അതിന് താഴെയായി തള്ളി നിൽക്കുന്ന മാറിടങ്ങളുടെ സൗഡ് വ്യുവും അവന്റെ കണ്ണുകളിൽ ഉടക്കി. വലിയ കാമ കാഴ്ച അല്ലാതിരിന്നിട്ടും ഏട്ടത്തിയോട് അങ്ങനെ ഒരു അഭിനിവേശം ഇല്ലാതിരുന്നിട്ടും അവന്റെ പൗരുഷത്തിന്റെ പ്രതീകമെന്ന് അവൻ കരുതിയിരുന്ന കുണ്ണ എണീറ്റിരുന്നുഈ സമയം ചക്ക വളരെ മുകളിലായതിനാൽ തോട്ടി ഒറ്റയ്ക്ക് പിടിച്ചു നിൽക്കാൻ മായ കഷ്ടപെടുകയായിരുന്നു .ഡാ ദൊപ്പു നീ ഇങ്ങനെ വായും പൊളിച്ച് എന്ത് നോക്കി നിൽക്കുവാ .. ഇങ്ങോട്ട് വന്ന് ഇതൊന്ന് പിടിക്ക് .മായയുടെ വിളികേട്ട അവൻ തന്റെ നോട്ടം മാറ്റി അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ പുറകിൽ നിന്ന് തോട്ടിയിൽ പിടിച്ചു..മായയുമായി വളരെ ചേർന്ന് നിന്ന അപ്പുവിന്റെ പൊങ്ങിയ കുണ്ണ അവളുടെ നിതംബത്തിൽ തട്ടി..രണ്ടു പേരും കൂടി ചക്കയുടെ ഞെട്ടിൽ തോട്ടി കൊളുത്തി താഴേക്ക് വലിച്ചപ്പോൾ .മായ ഒന്ന് പുറകോട്ട് ആഞ്ഞു അവന്റെ കുണ്ണ ശരിക്കും അവളുടെ നിതംബത്തിൽ തട്ടി . അതിന്റെ ദൃഢത അവൾക്ക് ശരിക്കും മനസ്സിലായി.. അത് അവളിൽ അസ്വസ്ഥത ഉണ്ടാക്കിഡാ നീ മുന്നിൽ വന്ന് നിന്നേഎന്തേ എന്ത് പറ്റി..ഒന്നൂല അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ ഇവിടെ തന്നെ നിന്നോളാം ചേച്ചി തോട്ടി പിടിക്ക് .. നിഷിദ്ധമാണെന്ന ഉത്തമ ബോധ്യമുണ്ടായിട്ടും അവൻ ആ സ്പർശനം ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..വേണ്ട നീ മുന്നിൽ നിന്നാമതി നിന്റെ തോട്ടിയുടെ നിൽപ് അത്ര ശരിയല്ല..എന്ത് അവൾ പറഞ്ഞത് അവന് മനസ്സിലായില്ല..ഡാ മോനേ ദൊപ്പു ..നീ പുറകിൽ നിന്നാൽ ചിലപ്പോൾ നിന്റെ തോട്ടികൊണ്ട് എന്റെ ചൂരിദാർ കീറും ഹി ഹി .. അവൾ അത് പറഞ്ഞത് അവന്റെ പൊങ്ങി നിൽക്കുന്ന മുൻഭാഗം നോക്കിയാണ്. അത് പറഞ്ഞ് തീർന്നതും അവർക്കിടയിൽ ഒരു ചിരിയുടെ മാലപ്പടക്കം പൊട്ടി തുടങ്ങി..ചിരി നിർത്താനാകാതെ ആ സ്പർശന സുഖം തീർന്നെന്ന തിരിച്ചറിവോടെ അവൻ മുന്നിലേക്ക് കയറി നിന്നു.വീണ്ടും രണ്ടാളും തോട്ടിയുമെടുത്ത് ചക്കയിൽ കൊളുത്തി വലിച്ചു ഈ തവണയും കൊക്ക തെന്നിമാറി അതിനോടൊപ്പം അപ്പു പുറകിലേക്കും ആഞ്ഞു . അവന്റെ കൈമുട്ട് പോയി മായയുടെ പതുപതുത്ത മുലകളിൽ ഇടിച്ചു . ഉഫ് എന്തൊരു സോഫ്റ്റ്നസ്സ് അവൻ മനസ്സിൽ ആലോചിച്ചു. ആ ഇടിയിൽ മായക്ക് വേദനിച്ചെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. വീണ്ടും അവർ ചക്കയിൽ കൊളുത്തി വലിച്ചു ഈ തവണ മനപ്പൂർവമെന്നോണം അപ്പു അവളുടെ മുലയിൽ കൈമുട്ടുകൊണ്ട് സ്പർശിച്ചു.. അല്പം ശക്തിയായി തന്നെ
ആഹ് … മായ വേദന കൊണ്ട് ഒരു ശബ്ദം പുറപ്പെടുവിച്ചു..എന്താ മായേച്ചി ? അവൻ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.ഒന്നൂല..ഉം എന്ന് ഒന്ന് ഇരുത്തി മൂളി കൊണ്ട് വീണ്ടും ചക്കയിടൽ എന്ന യജ്ഞം അവർ തുടർന്നു.അപ്പു മനപ്പൂർവ്വം തോട്ടി തട്ടിമാറ്റി കൊണ്ടെയിരുന്നു അവന്റെ കൈമുട്ട് അവളുടെ മുലകളിൽ ഇടിച്ചു കൊണ്ടേയിരുന്നു. ഒരർത്ഥത്തിൽ മായയും അവന്റെ ആ കുസൃതി ഇഷ്ടപ്പെട്ടു തുടങ്ങിയിരിന്നു. ആ ചക്ക താഴെ വീഴുന്നതുവരെ അവന്റെ ആ കുസൃതി തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ അവരുടെ ആ കുസൃതിക്ക് വിരാമമിട്ടുകൊണ്ട് ചക്ക നിലം പതിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


നല്ല മൂത്ത ചക്കയാണ് അത് ചൂഴ്ന്ന് നോക്കിക്കൊണ്ട് മായ പറഞ്ഞു..ഇത് മൂത്തതാണ് അത് പഴുത്തതാണെന്ന് തോന്നുന്നു. ഭയങ്കര സോഫ്റ്റ് അവളുടെ മാറിടത്തിൽ നോക്കി അപ്പു പറഞ്ഞു..അവൾ മുഖത്ത് വന്ന നാണം മറച്ച് പിടിക്കാൻ ശ്രമിച്ചു..ഛീ വൃത്തികെട്ടവൻ !! എന്തും പറയാമെന്നായോ ഞാനേ നിന്റെ ഏട്ടത്തിയാണ് അത് മറക്കണ്ട.ആഹാ നേരത്തെ എന്നോട് കമന്റ് അടിച്ചപ്പോൾ എന്റെ ഏട്ടത്തി അല്ലായിരുന്നോ ഹി ഹി …അവൾ ഒന്നും പറഞ്ഞില്ല പകരം അവനെ നോക്കി കൊഞ്ഞനം കുത്തി എന്നിട്ട് ആ ചക്കയും എടുത്ത് വീട്ടിലേക്ക് നടന്നു. തോട്ടിയുമായി അപ്പു പിന്നാലെയും..കുളിയൊക്കെ കഴിഞ്ഞ് പുറത്തേക്കിറങ്ങിയ അപ്പു രാത്രി വൈകിയാണ് തിരിച്ചു വന്നത് . പുറത്ത് കാലം തെറ്റി പെയ്ത മഴ ചോർന്നിട്ടുണ്ടായിരുന്നില്ല . അവൻ കയറി വന്നപ്പോൾ ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്ന മായ.എന്താടാ നീ ഇത്ര ലെയിറ്റ് ആയേ എവിടെ പോയി കിടക്കുവായിരിന്നു ?ഞാൻ ക്ലബ്ബിൽ ഉണ്ടായിരുന്നു ഈ നശിച്ച മഴ ഒന്ന് തീരണ്ടേ … അമ്മയെവിടെ ?അമ്മേം അച്ഛനും നേരത്തെ കിടന്നു..ഓഹ് ചേച്ചി എന്താ കിടക്കാഞ്ഞേ .?നീ വരാണ്ട് ഞാൻ എങ്ങനാ കിടക്കുക..എന്ത് സ്നേഹമുള്ള കുട്ടിമാമ അപ്പു മായയുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞുനീ ആകെ നനഞ്ഞിട്ടുണ്ടല്ലോ നിൽക്ക് ഞാൻ തോർത്ത് എടുത്തു തരാം.മായ അകത്തുപോയി തോർത്ത് എടുത്തു കൊണ്ടുവന്നു എന്നിട്ട് അവന്റെ തല തോർത്താൻ തുടങ്ങി.. തോർത്തുന്നതിടയിൽ അവൻ തലതാഴ്ത്തി നിന്നു . താഴേക്ക് നോക്കിയ അവന്റെ കണ്ണുകൾ ഉടക്കിയത് തന്റെ തല തോർത്തുന്നതിനോടൊപ്പം ആടി കളിക്കുന്ന മായയുടെ മാറിടങ്ങളിലാണ് .. അധികം വലിപ്പമില്ലെങ്കിലും നല്ല ഷെയ്പ്പ് ആയിരുന്നു.ആ മലനിരകൾ തനിക്ക് മുന്നിൽ ഇളക്കി കളിക്കുന്നത് കണ്ടപ്പോൾ കല്യാണരാമനിലെ ഇളം കാറ്റിൽ തേങ്ങാകുലകളാടുന്നു എന്ന വരികളാണ് അപ്പുവിന് ഓർമ്മ വന്നത് .. അത് ഓർത്ത് അവൻ ചിരിക്കാൻ തുടങ്ങി..എന്താടാ നിന്റെ പിരി ഇളകിയോ വെറുതെ ചിരിക്കുന്നു മായ തോർത്തുന്നതിനിടയിൽ ചോദിച്ചു..ചെന്തെങ്ങിന്റെ കുലമാത്രമല്ല ഈ കുലയും ആടുമെന്ന് ഓർത്ത് ചിരിച്ച് പോയതാ ..മായ തോർത്തുന്നത് നിർത്തി ഇതെന്ത് തേങ്ങയാണ് ഇവൻ പറയുന്നത് എന്ന മട്ടിൽ ഒരു മിനിട്ട് അവനെ നോക്കി.. അപ്പോഴാണ് അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത്ഡാ നിന്നെ ഞാൻ അവൾ അപ്പുവിന് നേരെ കൈ ഓങ്ങി.. അപ്പോഴേക്കും അപ്പു കോണിപ്പടികൾ ഓടിക്കയറാൻ തുടങ്ങിയിരുന്നു. മായ കൈയ്യിലുണ്ടായിരുന്ന തോർത്തെടുത്ത് അവന് നേരെ എറിഞ്ഞു. അത് കൃത്യം അവന്റെ പുറത്ത് തന്നെ കൊണ്ടു.ഞാനേ ഡ്രസ്സ് മാറ്റിയിട്ട് വരാം കഴിക്കാൻ വല്ലതും എടുത്തു വെക്ക് ഭയങ്കര വിശപ്പ്. പുറം തടവിക്കൊണ്ട് അപ്പു പറഞ്ഞു.ഡ്രസ്സും മാറ്റി അവൻ താഴേക്ക് വന്നു മേശപ്പുറത്ത് മായ അവന് ഭക്ഷണം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു .നിങ്ങള് കഴിച്ചോ ? ടി. വി കണ്ടുകൊണ്ടിരിക്കുന്ന മായയോടായി അവൻ ചോദിച്ചു.ആ ഞാൻ നേരത്തെ കഴിച്ചു അവൾ ടി വിയിൽ നിന്നും കണ്ണെടുക്കാതെ മറുപടി നല്കിചക്ക ചേച്ചിയാണോ ഉണ്ടാക്കിയെഅല്ല അമ്മയാ ..ആ തോന്നി നല്ല ടെയിസ്റ്റ് ഉണ്ട്..ഒന്ന് മിണ്ടാതെ ഇരുന്നു തിന്നാമോ അവൾ ഒരല്പം ദേഷ്യം ഭാവിച്ച് പറഞ്ഞു ഒപ്പം ടിവിയുടെ വോളിയവും അല്പം കൂട്ടി ..ചേച്ചിടെ പഴുത്ത ചക്ക നല്ല ടെയിസ്റ് ആയിരിക്കും.. അവൻ വളരെ പതുക്കെയാണ് അത് പറഞ്ഞതെങ്കിലും ടി വിയും തുറന്നു വച്ച് അവൻ പറയുന്നതും ശ്രദ്ധിച്ചിരുന്ന മായ അത് കേട്ടു .. എങ്കിലും അവൾ മറുപടി ഒന്നും പറയാൻ പോയില്ല.അവൾ നേരെ എഴുന്നേറ്റ് മുകളിലേക്ക് പോയി . തന്റെ റൂമിൽ കയറി കണ്ണാടിയുടെ മുന്നിൽ നിന്നു. തിരിഞ്ഞും മറിഞ്ഞും തന്റെ സൗന്ദര്യം നോക്കി..അന്ന് ആദ്യമായി അപ്പുവിനെ ജെട്ടിയിൽ കണ്ടപ്പോൾ തന്നെ തോന്നിയതാണ് അവന്റെതിന് നല്ല മുഴുപ്പ് ഉണ്ടെന്ന്. പക്ഷേ ഇന്നാണ് ശരിക്കും അതിന്റെ കാഠിന്യം മനസ്സിലായത് അവന്റെ കുണ്ണ എന്റെ നിതംബത്തിൽ അമർന്നപ്പോൾ . അവന്റെ കൈ മുട്ടുകൾ പലതവണ എന്റെ മുലകളിൽ ഇടിച്ചപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ഞാനും ആ സ്പർശനം ആസ്വദിച്ചിരുന്നില്ലെ ? അവന്റെ നോട്ടം എന്റെ കുലുങ്ങുന്ന മാറിടങ്ങളിലാണെന്ന് മനസ്സിലായിട്ടും ഞാൻ എന്തേ അവന് വീണ്ടും തോർത്തി കൊടുത്തത് .. ഞാൻ അവനോട് കാണിച്ചത് വെറും കപട ദേഷ്യമായിരുന്നില്ലെ !! അവളുടെ ചിന്തകൾ കാടുകയറി .അവനും ഇപ്പോൾ എന്നെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു അതിന്റെ തെളിവല്ലേ അവന്റെ വായിൽ നിന്നും വരുന്ന ദ്വയാർത്ഥമുള്ള വാക്കുകൾ. ഞാനൊരു യെസ് പറഞ്ഞാൽ ചിലപ്പോൾ അവൻ എന്നെ സംതൃപ്തി പെടുത്തിയേക്കാം . എന്നിലെ കാമാഗ്നി അണച്ചേക്കാം പക്ഷേ ആരെങ്കിലും അറിഞ്ഞാൽ!!ഞാൻ മാത്രമായിരിക്കും കുറ്റക്കാരി കടിമൂത്ത് ഭർത്താവിന്റെ അനുജനെ വശീകരിച്ചെടുത്ത കാമയക്ഷി. പിന്നെ വെടി എന്ന ചെല്ലപ്പേരും ചാർത്തി കിട്ടും . എന്നെ സ്വന്തം മോളെ പോലെ കൊണ്ട് നടക്കുന്ന അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്തായിരിക്കും?! ഈ കുടുംബത്തിന് വേണ്ടി അഹോരാത്രം ആ മരുഭൂമിയിൽ കഷ്ടപ്പെടുന്ന അനൂപേട്ടൻ ചിലപ്പോൾ ആത്മഹത്യ വരെ ചെയ്തേക്കാം. വേണ്ട അങ്ങനെ എല്ലാരുടെയും പഴിയും കേട്ട് അവരെ സങ്കടത്തിലാക്കി എനിക്ക് എനിക്കുമാത്രമായി ഒരു സന്തോഷം വേണ്ട.അവൾ അലമാരയിൽ നിന്നും ഒരു ഷാൾ എടുത്തിട്ട് തന്റെ മാറു മറച്ച് അടുക്കളയിലേക്ക് ചെന്നു. അപ്പോൾ അപ്പു ഭക്ഷണം കഴിച്ച പാത്രം കഴുകി വെക്കുകയായിരുന്നുമാറിനിൽക്ക് ഞാൻ കഴുകാം അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞുങേ മായേട്ടത്തി ഉറങ്ങിയില്ലെ ഞാൻ കരുതി ഏട്ടത്തി ഉറങ്ങാൻ പോയതായിരിക്കുമെന്ന് ..
ഞാൻ ഉറങ്ങാനൊന്നും പോയതല്ലപിന്നെ എന്തിനാ പോയെ ഷാൾ ഇടാനാ അവൻ ഒരു ആക്കിയ ചിരിയോടെ ചോദിച്ചു..ആ അതേ .. എന്തേ നിനക്ക് വല്ല കുഴപ്പവും ഉണ്ടോ അവന്റെ കയ്യിൽ നിന്നും പ്ലെയിറ്റ് വാങ്ങിക്കൊണ്ടു പറഞ്ഞു..എനിക്ക് എന്ത് കുഴപ്പം കൈയും കഴുകി അവൻ ടീവിയുടെ മുന്നിലേക്ക് നടന്നു..പാത്രം കഴുകി അവളും അവന്റെ അടുത്ത് വന്നിരുന്നു.. അപ്പു ടിവിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുകയായിരുന്നു ..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


ഡാ ചാനൽ മാറ്റ് എപ്പോ നോക്കിയാലും ഈ ക്രിക്കറ്റ്.ഇല്ല മാറ്റില്ല ..എന്നാ നീ ഒറ്റയ്ക്ക് ഇരുന്ന് കാണ് ഞാൻ പോകുവാ .. അപ്പുവിന്റെ കൈയ്യിൽ ഒരു കുത്ത് കൊടുത്തിട്ട് മായ പോകാനായി എഴുന്നേറ്റു..അവൻ അവളുടെ കൈയിൽ പിടിച്ച് അവളെ സോഫയിലോട്ട് വലിച്ചിട്ടു ..ഹ അങ്ങനെ പിണങ്ങി പോകാതെ ടീച്ചറെ അവിടെ ഇരിക്ക് റിമോർട്ട് അവൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞുഅവൾ സൂര്യ മ്യൂസിക് വച്ചു .. അപ്പോഴേക്കും മഴ വീണ്ടും പെയ്ത് തുടങ്ങിയിരുന്നു..ഹോ നശിച്ച മഴ വീണ്ടും തുടങ്ങി.. മായ മഴയെ പ്രാകിനല്ലതല്ലേ മഴയുടെ ശബ്ദവും നേരിയ തണുപ്പും ആഹാ എന്ത് സുഖമായിരിക്കും കിടന്നുറങ്ങാൻ.. മറുപടിയെന്നോണം അപ്പു പറഞ്ഞു.. കൂട്ടിന് കെട്ടിപ്പിടിച്ചുറങ്ങാൻ ഒരാളും കൂടെ ഉണ്ടേൽ ആഹാ..ഞാൻ അച്ഛനോട് പറയാം നിനക്ക് പെണ്ണുനോക്കാൻ അതോ വല്ലോരേം കണ്ടു വച്ചിട്ടുണ്ടോ ..അയ്യോ എനിക്ക് ഇപ്പോളെ ഒന്നും കെട്ടണ്ട ഞാനാരേം കണ്ട് വച്ചിട്ടുമില്ല ..അല്ല നിന്റെ ഇന്നത്തെ പെരുമാറ്റം കണ്ടപ്പോൾ ഞാൻ കരുതി കെട്ടാൻ മുട്ടി നിൽക്കുവാണെന്ന് .ഇന്ന് എന്റെ പെരുമാറ്റത്തിനെന്താ കുഴപ്പം. ?അതും ഞാൻ പറയണോ ? നീ എന്തിനാ ഇങ്ങനെ എന്റെ മുലയിൽ നോക്കി അനാവിശ്യം പറയുന്നേ .. ഞാൻ നിന്റെ ആരാണെന്ന് നീ മറന്ന് പോകരുത് അവൾ ദേഷ്യത്തോടെ പറഞ്ഞു.അപ്പു ശരിക്കും ഞെട്ടിപ്പോയി.. താൻ പറഞ്ഞതൊക്കെ മായേച്ചിക്ക് മനസ്സിലായിട്ടുണ്ടാകും എന്നവനറിയാമായിരുന്നു എങ്കിലും അവൾ പച്ചയ്ക്ക് മുഖത്ത് നോക്കി ചോദിക്കുമെന്ന് കരുതിയില്ല .അത് അതിങ്ങനെ മറക്കാതെ നടന്നാൽ ആരായാലും നോക്കി പോകും..ഞാൻ ഇവിടെ വന്ന അന്ന് മുതൽ ഷാൾ ഇടാതെയാണ് വീട്ടിൽ നിൽക്കാറ് അന്നൊന്നും ഇല്ലാത്ത ഇളക്കം എന്താ നിനക്ക് ഇപ്പോ ?ഓഹോ അപ്പോ ഞാൻ അന്നൊന്നും നോക്കതാതാണോ നിങ്ങടെ കുഴപ്പം?അപ്പു എന്താ നിനക്ക് പറ്റിയെ ഇതൊന്നും ശരിയല്ലടാ .. ഞാൻ നിന്റെ ഏട്ടത്തിയാണ്..സോറി ഏട്ടത്തി ഇനി ഞാൻ ഇതാവർത്തിക്കില്ല ഇന്ന് ചക്കയിടുമ്പോൾ ദേ ഈ മൂടിവച്ചിരിക്കുന്ന പഴുത്ത് തുടുത്ത ചക്കകളിൾ സ്പർശിച്ചത് മുതലാണ് എനിക്ക് അങ്ങനെയൊരു ചിന്ത വന്നത് തെറ്റാണെന്ന് എനിക്കറിയാം സോറി ഇനി ഇനി ഞാൻ ആവർത്തിക്കില്ല. അവൻ വിതുമ്പി കൊണ്ട് പറഞ്ഞു..ഏയ് കരയാതെ അപ്പൂട്ടാ.. അവൾ അവനെ ആശ്വസിപ്പിക്കാനെന്നോണം കെട്ടി പിടിച്ചു..പോട്ടേ ഞാനാണ് നിന്നെ കളിയാക്കി കമന്റടിച്ചുകൊണ്ട് തുടങ്ങിയത് ആ വിട്ട് കള ഇങ്ങനെ ഒരു ദിവസം നമ്മുടെ ജീവിതത്തിൽ നടന്നിട്ടില്ലെന്ന് വിചാരിച്ച് മറന്ന് കള..എല്ലാം മറക്കാം പക്ഷേ ആ ചക്കയുടെ സോഫ്റ്റ്നസ്സ് അത് മറക്കാൻ പറ്റില്ല ഹി ഹി അവൻ ചിരിച്ചുകൊണ്ട് മായയുടെ മുലയിൽ നോക്കി തമാശ രീതിയിൽ പറഞ്ഞു.ഞാനും എല്ലാം മറക്കും നിന്റെ തോട്ടിയുടെ കാഠിന്യമൊഴിച്ച് ഹി ഹി..അവർ വീണ്ടും ടി . വി യിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.. ധൂമിലെ ദിൽബർ ഷിക്ദും ഷിക്ദും എന്ന പാട്ടാണ് അടുത്തതായി കാണിച്ചത് .. മായ അപ്പുവിനെ നോക്കി അപ്പു മായയെയും. മായ ചാനൽ മാറ്റാനായി റിമോട്ട് എടുക്കാൻ നോക്കിയപ്പോഴേക്കും അപ്പു ചാടി വീണ് റിമോട്ട് കരസ്ഥമാക്കിയിരുന്നു.ഡാ മാറ്റ് എന്ത് വൃത്തികെട്ട പാട്ടാണ് ഇത്..എന്ത് വൃത്തികേട്പിന്നെ ഈ കാണിക്കുന്നെ വൃത്തികേട് അല്ലേ ? തുണിയില്ലാതെ അഴിഞ്ഞാടുന്നു..അവർക്ക് കാണിക്കാമെങ്കിൽ നമുക്ക് കണ്ടാലെന്താ മായേച്ചി ..കണ്ടാൽ ദേ തോട്ടി ഇങ്ങനെ പാമ്പിനെ പോലെ പത്തി വിടർത്തി നിൽക്കും ഹ .. ഹ .. ഹ ആ പാട്ട് കണ്ട് പൊങ്ങിയ മുണ്ടിന്റെ മുൻഭാഗം നോക്കി മായ അവനെ കളിയാക്കി.ഒന്ന് പോ ചേച്ചി..അല്പം ജാഡയിട്ടെങ്കിലും അവൻ ചാനൽ മാറ്റില്ല എന്ന് മനസ്സിലാക്കിയ അവളും ആ പാട്ട് ആസ്വദിക്കാൻ തുടങ്ങി.. തന്നിൽ ഉടലെടുക്കുന്ന വികാരത്തിന്റെ പ്രതീകമെന്നോണം അവളുടെ മുലഞെട്ടുകൾ ഉയർന്ന് വരാൻ തുടങ്ങി.പെട്ടന്നാണ് ഒരു ഇടി വെട്ടിയത്..അമ്മേ … എന്ന് നിലവിളിച്ചുകൊണ്ട് മായ അപ്പുവിനെ കെട്ടിപ്പിടിച്ചു.. മായയുടെ മാറിടങ്ങൾ ശക്തമായി തന്നെ അപ്പുവിന്റെ ദേഹത്ത് പതിഞ്ഞു.. അവൻ അവളെ തന്റെ കരവലയത്തിലാക്കി . അവന്റെ കൈകൾ അവളുടെ പുറത്ത് ഓടി നടന്നു.ആ ഞെട്ടലിന്റെ ആഘാതം മാറിയപ്പോൾ ഇരുവരും വേർപിരിഞ്ഞു പക്ഷേ ഇരുവരുടെയും കണ്ണുകൾ എന്തിനോ വേണ്ടി തേടികൊണ്ടേയിരുന്നു. ആ കണ്ണുകൾ തമ്മിൽ പങ്ക് വച്ച വികാരം കാമമായിരുന്നോ പ്രണയമായിരുന്നോ എന്നറിയില്ല എന്നാൽ ഏതാനും നിമിഷങ്ങൾക്കകം അപ്പു മായയുടെ മുഖം തന്റെ കൈവെള്ളയിൽ കോരിയെടുത്തു കൊണ്ട് അവളുടെ കവിളിൽ ആദ്യ ചുംബനം നല്കി .. ഇനി വരാൻ പോകുന്ന ചുംബന സമ്മേളനങ്ങളിലേക്കുള്ള ആദ്യ പടി മാത്രമായിരുന്നു അത്. എന്നിട്ട് വീണ്ടും അവളുടെ കണ്ണുകളിലേക്ക് നോക്കി..മായ തന്റെ കമലദളങ്ങൾ പോലുള്ള ചുണ്ടുകൾ അവനു മുന്നിലേക്ക് തുറന്നു കൊടുത്തു. മായയുടെ ഇംഗിതം മനസ്സിലാക്കിയെന്നോണം അപ്പു ആ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തു.. ഒരു നിമിഷം ഇരുവരും ചുണ്ടുകൾ തമ്മിൽ മുട്ടിച്ച് ഇരുന്നു.മായ അപ്പുവിന്റെ കീഴ്ചുണ്ട് അവളുടെ ചുണ്ടുകൾ കൊണ്ട് ചപ്പി വലിക്കാൻ തുടങ്ങി. അപ്പു തന്റെ കൈവിരലുകൾ കൊണ്ട് അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു. ഈ സമയം മായ തന്റെ നാവുകൊണ്ട് അപ്പുവിന്റെ നാവിൽ തലോടുകയായിരുന്നു ആ പ്രവർത്തി അവനിൽ കൂടുതൽ ആവേശമുണർത്തി . ആ ആവേശത്തിന്റെ പുറത്ത് അപ്പു തന്റെ പല്ലുകൾ കൊണ്ട് ചെറുതായി മായയുടെ ചുണ്ടിൽ കടിച്ചു

ആഹ്.. അവൾ വേദനകൊണ്ട് ശീൽക്കാര ശബ്ദം പുറപ്പെടുവിച്ചു. ഇരുവരും പരസ്പരം തങ്ങളുടെ ഉമിനീരുകൾ കൈമാറി.. പട്ടിണി കിടന്നവരുടെ മുന്നിൽ ബിരിയാണി കിട്ടിയവരുടെ അവസ്ഥയായിരുന്നു ഇരുവർക്കും അവർ രണ്ടുപേരും ആവേശത്തോടെ ചുണ്ടുകൾ ചപ്പി വലിച്ചുകൊണ്ടേയിരുന്നു. അപ്പോഴും പുറത്ത് മഴ തകൃതിയായി പെയ്തു കൊണ്ടിരിക്കുകയായിരുന്നു
മായയുടെ മുടിയിഴകളിൽ ഓടി നടന്നിരുന്ന കൈവിരലുകൾ മെല്ലെ കഴുത്തിലിടം പിടിച്ചു അവിടെ അപ്പു തന്റെ ചൂണ്ടുവിരൽ കൊണ്ട് ചിത്രപ്പണികൾ നടത്തി അപ്പോഴും മായ രണ്ട് കൈകളും അപ്പുവിന്റെ തലയിൽ പിടിച്ച് ചുണ്ട് ചപ്പി വലിക്കുകയായിരുന്നു. അപ്പു തന്റെ വലതുകൈ കൈ മെല്ലെ താഴേക്ക് ഇറക്കി മായയുടെ ഇടതു മുലയിൽ വെച്ചു..പെട്ടെന്ന് കറന്റ് പോയി.. ചുറ്റും ഇരുട്ട്. പുറത്ത് ശക്തമായി തുടരുന്ന മഴയുടെയും കാറ്റിന്റെയും ശബ്ദം മാത്രം.. മിന്നൽ പിണരുകളുടെ വെളിച്ചം മാത്രമായിരുന്നു ആ ഹാളിൽ ഉള്ള വെളിച്ചം. പെട്ടെന്ന് മായ അവനെ തള്ളിമാറ്റിഅപ്പു ഇത് ശരിയല്ല എന്നും പറഞ്ഞു എഴുന്നേറ്റ് സ്റ്റെപ്പുകൾ ഓടിക്കയറി. മായയിൽ പെട്ടന്ന് ഉണ്ടായ ഈ മാറ്റത്തിൽ അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നുവെങ്കിലും അവനും അവൾക്ക് പിറകെ സ്റ്റെപ്പുകൾ ഓടിക്കയറി.. അപ്പോഴേക്കും മായ അവളുടെ മുറിയിൽ കയറി വാതിലടച്ചിരുന്നുമായേച്ചി വാതില് തുറക്ക് .. അവൻ ഡോറിൽ മുട്ടി വിളിച്ചു..അവളുടെ മറുപടി ഒന്നും വന്നില്ല.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


അവൻ പലതവണ മുട്ടി വിളിച്ചിട്ടും മായ അവനു മുന്നിൽ വാതിൽ തുറന്നില്ല. ഒരു പക്ഷേ ആ വാതിൽ തുറന്നാൽ ഭർത്താവിന്റെ അനിയനുമായി തന്റെ ശരീരം പങ്കിടേണ്ടി വരുമെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാവാം മായ ആ രാത്രി ആ വാതിൽ തുറക്കാഞ്ഞത്. മായേച്ചി വാതിൽ തുറക്കില്ല എന്ന് മനസ്സിലാക്കിയ അപ്പു മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും തന്റെ റൂമിലേക്ക് നടന്നു.രാവിലെ ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞിരുന്നു അപ്പു എഴുന്നേൽക്കാൻ . എണീറ്റ് പല്ലും തേച്ച് നേരെ താഴേക്ക് ചെന്നു അമ്മ അടുക്കളയിൽ ഉണ്ട് ഏട്ടത്തി എവിടാണാവോ എന്നോട് ദേഷ്യം കാണുമോ എന്നൊക്കെ ചിന്തിച്ച് അവന്റെ കണ്ണുകൾ മായയെ തേടി..ഹാ.. സാറ് എണീറ്റോ ..അമ്മയുടെ ചോദ്യത്തിന് ഉം എന്നൊരു മുളലിലൂടെ അപ്പു മറുപടി നൽകി.നിന്നെ എത്ര തവണ അവള് വന്നു വിളിച്ചു എന്ത് ഉറക്കാ ഇത് ?ഞാൻ അറിഞ്ഞില്ല എന്തിനാ വിളിച്ചേ ?അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ.ഇപ്പോ എന്താ വിഷേശിച്ച് .ശേ ഞാൻ പറയാൻ മറന്നു അവളുടെ വിസ റെഡിയായി മറ്റന്നാൾ പോണം. അച്ഛനും അവളും കൂടി ടിക്കറ്റ് എടുക്കാൻ പോയി അതുവഴി അവളെ വീട്ടിലും കൊണ്ടുവിട്ടുനെഞ്ചിൽ ഇടിത്തീ വീണപോലെയുള്ള വാർത്തയായിരുന്നു അപ്പുവിന് അത്.അവൻ ഫോണെടുത്ത് മായയുടെ നമ്പർ ഡയൽ ചെയ്തു..ഹലോമായേച്ചി എവിടാ …അമ്മ പറഞ്ഞില്ലേ.. ഞാൻ നിന്നെ കുറേ വിളിച്ചിരുന്നു..ആ അമ്മ പറഞ്ഞു വിസ റെഡിയായിന്ന്.ആഹ് മറ്റന്നാൾ വൈകിട്ടാണ് ഫ്ലൈറ്റ്ഉം .. പിന്നെ ഇന്നലെ രാത്രി മായേച്ചി എന്തിനാ എന്നെ തള്ളി മാറ്റിയേ ?ഡാ അതിനെ കുറിച്ച് ഇനി സംസാരം വേണ്ട ഇന്നലെ അങ്ങനെ ഒന്നും സംഭവിക്കാൻ പാടില്ലായിരുന്നുഅതിന് ഒന്നും സംഭവിച്ചില്ലലോ ഹി ഹി .. . മായേച്ചി ആ ഡോറു തുറന്നിരുന്നേൽ വല്ലോം സംഭവിച്ചേനേ .. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.നിന്നോടല്ലെ അതിനെപ്പറ്റി സംസാരിക്കണ്ട എന്ന് പറഞ്ഞത് അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു.പിറ്റേന്ന് വൈകുന്നേരം മായ മടങ്ങി എത്തിയെങ്കിലും ഇതിനെ പറ്റി അപ്പു സംസാരിക്കാൻ ചെന്നപ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറി. വീട്ടിൽ ആളും ബഹളവും ആയിരുന്നത് കൊണ്ട് അവർക്ക് തനിച്ച് സംസാരിക്കാൻ സമയവും കിട്ടിയില്ല.അടുത്ത ദിവസം വൈകിട്ട് അപ്പു തന്നെയാണ് മായയെ എയർപോർട്ടിൽ കൊണ്ട് വിട്ടത് കൂടെ അച്ഛനും മായയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. എയർപോർട്ടിൽ വച്ച് മായ എല്ലാവരോടും യാത്ര പറഞ്ഞു. അപ്പുവിനെ അടുത്തേക്ക് വിളിച്ചു കെട്ടി പിടിച്ചു ചെറുതായി അവന്റെ ചെവിയിൽ മന്ത്രിച്ചുഎന്നാലും നീ എന്റെ ചുണ്ട് കടിച്ച് പറിച്ചല്ലോടാ കള്ളാ … അവനെ നോക്കി ഒരു കുസൃതി ചിരിയും ചിരിച്ച് മായ എയർപോർട്ടിനകത്തേക്ക് കയറി കൈ വീശി കാണിച്ചുകൊണ്ട് യാത്ര പറഞ്ഞു….