പ്രിയ വായനക്കാരെ, ശ്യാമാംബരം എന്ന എൻ്റെ ആദ്യത്തെ കഥക്ക് ശേഷം ഇതാ ഞാൻ വീണ്ടും മറ്റൊരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക് വരികയാണ്. ശ്യാമാംബരത്തിനു ശേഷം മറ്റൊരു കഥ എഴുതാൻ യാതൊരു ഉദ്ദേശ്യവും ഇല്ലാതിരുന്ന എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിച്ചത് നിങ്ങൾ എനിക്ക് നൽകിയ പിന്തുണയും കഥയ്ക്ക് നൽകിയ നല്ല അഭിപ്രായങ്ങളുമാണ്. ശ്യാമാംബരം പോലെ തന്നെ ഇതും നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ ഇവിടെ തുടങ്ങുന്നു “മന്ദാരക്കനവ്“…
AEGON TARGARYEN
ടിം…ആ മന്ദാരക്കടവ് മന്ദാരക്കടവ്…മന്ദാരക്കടവിൽ ഇറങ്ങാൻ ഉള്ളവർ എല്ലാം ഇറങ്ങണേ…
“ചേട്ടാ…ചേട്ടോ…” തൻ്റെ തോളിൽ തട്ടി വിളിക്കുന്ന ബസ്സിലെ പയ്യൻ്റെ ശബ്ദം കേട്ടാണ് ആര്യൻ ഞെട്ടിയുണർന്നത്.
“അതേ സ്ഥലമെത്തി…”
“മന്ദാരക്കടവ്…?” തൻ്റെ ഇടം കണ്ണ് തിരുമ്മിയുടച്ച് എഴുന്നേറ്റുകൊണ്ട് ആര്യൻ ആരോടെന്നില്ലാതെ ചോദിച്ചു.
“ഹാ അത് തന്നെ ദേ സ്ഥലമെത്തി ഇറങ്ങിക്കോ…” പെട്ടെന്ന് തന്നെ തൻ്റെ കയ്യിലിരുന്ന ഹാൻഡ്ബാഗും എടുത്ത് തോളിൽ ഇട്ടുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും “അപ്പോ ദേ ഇത് വേണ്ടേ?” എന്ന് ചോദിച്ചുകൊണ്ട് കണ്ടക്ടർ പയ്യൻ അവനിരുന്ന സീറ്റിനും ഫുട്ബോർഡിനും ഇടയിലുള്ള ഗ്യാപ്പിലേക്ക് കൈ ചൂണ്ടിയതും വലതുകൈപ്പത്തിക്കൊണ്ട് സ്വന്തം തലയിൽ രണ്ട് തട്ട് കൊടുത്ത ശേഷം സോറി എന്ന് പറഞ്ഞു കൊണ്ട് ആര്യൻ തൻ്റെ പെട്ടി എടുക്കാൻ ആയി തിരിഞ്ഞു. ഒടുവിൽ ആ പയ്യൻ തന്നെ അത് എടുത്ത് കൈയിൽ കൊടുത്ത ശേഷം അവനോട് ഒരു താങ്ക്സ് പറഞ്ഞുകൊണ്ട് ആര്യൻ ബസ്സിൽ നിന്നും ഇറങ്ങി.
ബസ്സ് പോകുന്നതും നോക്കി ആര്യൻ നിന്നപ്പോൾ അതിലുണ്ടായിരുന്ന കുറച്ച് പേർ “എവിടുന്ന് വരുന്നെടാ ഇവനൊക്കെ” എന്ന മട്ടിൽ തൻ്റെ മുഖത്തേക്ക് നോക്കിയിരുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു…ഒരു ജാള്യത തൻ്റെ മനസ്സിൽ അനുഭവപ്പെട്ടെങ്കിലും ബസ്സ് അകന്നു പോകുന്നത് വരെ മാത്രമേ അത് നിലനിന്നുള്ളൂ.
ഒരു ദീർഘ നിശ്വാസം പുറപ്പെടുവിച്ചുകൊണ്ട് പെട്ടിയും തൂക്കി ആര്യൻ തൻ്റെ നേരെ മുന്നിൽ കണ്ട ചായക്കട ലക്ഷ്യമാക്കി നടന്നു.
പെട്ടിയും തൂക്കി നടന്നു വരുന്ന തന്നെയും നോക്കി കടത്തിണ്ണയിൽ ഇരുന്ന് ചായകുടിക്കുന്ന ഒരു മുത്തശ്ശനെ കണ്ട് ആര്യൻ ഒരു ചിരി കൊടുത്തെങ്കിലും പുള്ളി അത് മൈൻഡ് ആക്കാതെ കയ്യിലിരുന്ന പാതി തീർന്ന പഴംപൊരിയിൽ വീണ്ടും ഒരു കടി കൂടി കൊടുത്തുകൊണ്ട് ചായ കുടി തുടർന്നു.
ഇത് കണ്ട ആര്യൻ്റെ മുഖത്ത് വീണ്ടും അപമാനിതൻ ആകേണ്ടി വന്നതിൻ്റെ വിഷമം തെളിഞ്ഞെങ്കിലും മറ്റാരും കണ്ടില്ലല്ലോ എന്നാശ്വസിച്ച് അവൻ അത് മറച്ചുകൊണ്ട് കടയ്ക്കുള്ളിലേക്ക് കയറി.
അകത്ത് കയറിയപാടെ എന്താ വേണ്ടേ എന്ന് ചോദിച്ചുകൊണ്ട് കൈലിയും തോളത്തുകൂടി ഒരു തോർത്തും മാത്രം ധരിച്ച് ഏകദേശം അറുപത് അറുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പുള്ളി വന്നു…ഒരു ചായ എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ഒരു ബെഞ്ചിലേക്ക് കയറി ഇരുന്ന് തൻ്റെ കൈയിൽ ഉള്ള പെട്ടിയും ബാഗും തൊട്ടരികിലായി വെച്ചു.
ഒരു ചായ എന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞ ശേഷം കടയുടെ ഒരു മൂലക്ക് കിടന്നിരുന്ന മേശയുടെ അടുത്ത് ഇട്ടിരുന്ന കസേരയിലേക്ക് അയാളും വന്നിരുന്നു…അതിൽ നിന്നും കടയുടെ ഉടമസ്ഥൻ അദ്ദേഹം ആണെന്ന് ആര്യൻ മനസ്സിലാക്കി.
കടയുടെ ചുറ്റിനും ഒന്ന് വീക്ഷിച്ച ആര്യൻ്റെ കണ്ണുകൾ അവസാനം ചില്ല് ഗ്ലാസിനുള്ളിൽ ആവി പറത്തിക്കൊണ്ട് കിടക്കുന്ന പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, ബോളി, സുഗിയൻ മുതലായ പലഹാരങ്ങളിലേക്ക് എത്തി നിന്നു. ഇത് കണ്ട കടയുടമയുടെ “കഴിക്കാൻ എന്തെങ്കിലും?…” എന്ന ചോദ്യം കേട്ട് ആര്യൻ അയാൾക്ക് നേരെ തിരിഞ്ഞു.
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് “ഒന്നും വേണ്ട” എന്ന് മറുപടി കൊടുത്ത ശേഷം “അല്ലാ ഇവിടൊന്നും ഇതിനുമുന്നെ കണ്ടിട്ടില്ലല്ലോ എവിടുന്നാ?” എന്ന ചോദ്യവും പ്രതീക്ഷിച്ച് ആര്യൻ അവിടെ ഇരുന്നു…അല്ലാ അതാണല്ലോ കീഴ്‌വഴക്കം…
പക്ഷേ അങ്ങനെ ഒരു ചോദ്യം വരാതിരുന്നപ്പോ “ഇനി ഇതൊക്കെ സിനിമയിൽ മാത്രമേ ഉള്ളോ” എന്ന് ചിന്തിച്ച് തൻ്റെ വാച്ചിലേക്ക് സമയം നോക്കിയതും മുന്നിലേക്ക് ഒരു ചായ നിറച്ച ഗ്ലാസ്സ് “ഠപ്പ്” എന്ന് പറഞ്ഞു പ്രത്യക്ഷമായി.
ചോദ്യം പ്രതീക്ഷിച്ചിരുന്ന് ചായ പറഞ്ഞ കാര്യം മറന്ന് പോയതുകൊണ്ടാണോ എന്തോ ആര്യൻ ഒന്ന് ഞെട്ടി. അതുകണ്ട് തൻ്റെ മുന്നിൽ നിന്നും ആരോ ചിരിക്കുന്ന ശബ്ദം കേട്ടാണ് ചായ കൊണ്ടുവന്ന ആളെ ആര്യൻ ശ്രദ്ധിക്കുന്നത്.
ഒരു കള്ളിമുണ്ടും പച്ച ബ്ലൗസും ധരിച്ച് ഏകദേശം നാല്പത്തിയഞ്ചിനും അമ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരു ചേച്ചി. മുലയും വയറും മറയ്ക്കാൻ എന്ന പോലെ ഇടതു തോളിൽ നിന്നും താഴേക്ക് ബ്ലൗസിന് മുകളിലൂടെ പേരിനു മാത്രം ഒരു ചെറിയ തോർത്തും ധരിച്ചിരുന്നു. ഒരു ബെഡ്ഷീറ്റ് എങ്കിലും വേണ്ടി വരും ആ മുലക്കുടങ്ങളെ മറയ്ക്കാൻ എന്ന് അവൻ തമാശ രൂപേണ മനസ്സിൽ ചിന്തിച്ചു.
ഒറ്റ നോട്ടത്തിൽ കട ഉടമയുടെ ഭാര്യ ആണെന്ന് മനസ്സിലാവില്ലെങ്കിലും മോൾ ആകാൻ വഴിയില്ലെന്ന് മനസ്സിലാക്കിയ ആര്യൻ ഭാര്യ ആയിരിക്കും എന്ന് തന്നെ ഊഹിച്ചു…അത് പിന്നീട് ശെരി ആവുകയും ചെയ്തു.
ഞൊടിയിടയിൽ ഇത്രയും ചിന്തിച്ച ആര്യൻ്റെ ചെവിയിലേക്ക് വീണ്ടും ആ ചിരിയുടെ ശബ്ദം മുഴങ്ങിയപ്പോൾ അവൻ സ്വബോധത്തിലേക്ക് തിരികെ വന്നു…അവനും പുള്ളിക്കാരിയെ നോക്കി ഒന്ന് ചമ്മിയ ചിരി ചിരിച്ചു.
“ഉറങ്ങുവാരുന്നോ?” കളിയാക്കിയ മട്ടിൽ ഉള്ള ആ ചോദ്യം കേട്ട് “ഏയ് അല്ല” എന്ന് ആര്യൻ മറുപടി കൊടുത്ത ശേഷം ചായ എടുത്ത് അവരെ നോക്കിക്കൊണ്ട് തന്നെ ചുണ്ടോടു ചേർത്തു…
മ്മ്…മ്മ്… എന്ന് മൂളിക്കൊണ്ട് അവർ വയറിൽ നിന്നും സ്ഥാനം തെറ്റി കിടന്ന തോർത്ത് എടുത്ത് ആഴമുള്ള അവരുടെ പൊക്കിൾ മറച്ചുകൊണ്ട് അവനെ നോക്കി ഒരു ചിരി കൂടി പാസ്സ് ആക്കിയ ശേഷം ചന്തിയും കുലുക്കി അകത്തേക്ക് പോയി. “എൻ്റെ പൊന്നോ എന്തൊരു ആട്ടം ആ ചന്തിപ്പാളികൾക്ക്” എന്ന് മനസ്സിൽ പറഞ്ഞ് ചായ കുടിച്ചുകൊണ്ട് ഇരുന്നു.
“അല്ലാ ഇവിടൊന്നും ഇതിനുമുന്നെ കണ്ടിട്ടില്ലല്ലോ എവിടുന്നാ?” അൽപ്പം വൈകി ആണെങ്കിലും കടയുടമയുടെ ആ ചോദ്യം കേട്ടപ്പോൾ ആര്യന് സന്തോഷം തോന്നി. പക്ഷേ സത്യം പറഞ്ഞാൽ അത് കേട്ടപ്പോഴാണ് അയാൾ അവിടെ ഇരിപ്പുണ്ടായിരുന്നു എന്ന കാര്യം പോലും ആര്യൻ ഓർത്തത്. ഇനി ഒരുവേള താൻ അയാളുടെ ഭാര്യയുടെ ചന്തിയിലേക്ക് നോക്കി ഇരിക്കുന്നത് അയാൾ കണ്ടിട്ടുണ്ടാകുമോ എന്ന് തെല്ലൊന്ന് ഭയപ്പെട്ടെങ്കിലും അത് കാര്യമാക്കാതെ ഉടനെ തന്നെ ആര്യൻ ചായ ഗ്ലാസ്സ് ചുണ്ടിൽ നിന്നും മാറ്റിയിട്ട് പ്രതീക്ഷിച്ചിരുന്ന ചോദ്യത്തിന് മറുപടി കൊടുക്കാൻ ആരംഭിച്ചു…
“കുറച്ച് ദൂരെ നിന്നാ…കോട്ടയം”
“ആഹാ… ഇവിടെ എന്താ?”
“ഇവിടുത്തെ പോസ്റ്റ് ഓഫീസിൽ പുതുതായി ജോയിൻ ചെയ്യാൻ വന്നതാ പോസ്റ്റ് മാൻ ആയിട്ട്.”
“ഹാ അതുപറ…ഞാൻ വിചാരിക്കുവേം ചെയ്തു ആരപ്പാ ഈ പെട്ടിയും കിടക്കയും ഒക്കെ ആയി ഇതിപ്പൊ ഈ വഴിക്കെന്ന് ഹഹഹ.”
“പോസ്റ്റ് ഓഫീസ് ഇവിടെ അടുത്ത തന്നെ ആണോ?…ചേട്ടാ…”
“കുട്ടൻ…കുട്ടച്ചൻ എന്ന് ഇവിടുള്ളവർ വിളിക്കും…വിരോധം ഇല്ലേൽ അങ്ങനെ വിളിക്കാം ഹഹഹ…”
“ഓഹ് അതിനെന്താ കുട്ടച്ചാ…ഈ പോസ്റ്റ് ഓഫീസ് ഇവി…”
“അതേ അതേ ഇവിടുന്ന് കുറച്ച് മാറി അപ്പുറത്ത് തന്നെ… കൂടിപ്പോയാൽ ഒരു കിലോമീറ്റർ കാണും.”
“അത്രേ ഉള്ളൂ ല്ലേ…”
“പിന്നേ…താമസം ഒക്കെ?”
“ഹാ ചോദിക്കാൻ മറന്നു…” പെട്ടെന്ന് എന്തോ ഓർത്തപോലെ ആര്യൻ ഷർട്ടിൻ്റെ പോക്കറ്റിൽ നിന്നും ഒരു കടലാസ് കഷ്ണം എടുത്ത് കുട്ടിച്ചൻ്റെ കയ്യിൽ കൊടുത്തുകൊണ്ട് “ഇതെവിടെ ആണെന്ന് അറിയുമോ കുട്ടച്ചാ” എന്ന് ചോദിച്ചു.
കുട്ടിച്ചൻ അത് വാങ്ങി ഒന്ന് നോക്കിയ ശേഷം “ഹാ വിചാരിച്ചപോലെ തന്നെ…ഊഹം തെറ്റിയില്ല…നമ്മടെ തോമാച്ചൻ്റെ വീട്…പോസ്റ്റ് ഓഫീസിലോട്ട് പോണ വഴി തന്നെ…വഴി ഞാൻ പറഞ്ഞ് തരാം.”
അത്രയും പറഞ്ഞപ്പോഴേക്കും വീണ്ടും കുട്ടച്ചൻ്റെ ഭാര്യ അവിടേക്ക് വന്നു…അവരെ കണ്ടതും കുട്ടച്ചൻ “എടിയേ…ദേ ഇത് നമ്മടെ പുതിയ പോസ്റ്റ്മാനാ ഈ ഇരിക്കുന്നത്” എന്നും പറഞ്ഞ് പരിചയപ്പെടുത്തി…
ആര്യൻ അവരുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ആഹാ…ഞാനും വിചാരിച്ചു ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ എന്ന്…ഏതായാലും നന്നായി പുതിയ ആള് രണ്ട് ദിവസം വൈകി ആണെങ്കിലും എത്തിയല്ലോ”
“അത് പിന്നെ പെട്ടെന്ന് ആയിരുന്നു ജോയിനിങ് ലെറ്റർ കിട്ടിയത്…ഇങ്ങോട്ടേക്ക് വരാൻ ഉള്ള ഒരു സാവകാശം കിട്ടിയില്ല അതാ രണ്ട് ദിവസം വൈകിയത്…സത്യം പറഞ്ഞാൽ ജോലിക്ക് കയറുന്നതിനു മുൻപ് തന്നെ ലീവ് എടുക്കേണ്ടി വന്നു…ഇനിയിപ്പോ നാളെ ഞായർ അല്ലേ മറ്റന്നാൾ മുതൽ കാണും.”
“ഹാ അല്ലേലും ഇവിടെ ലീവ് എടുക്കുന്നതും എടുക്കാതിരിക്കുന്നതും ഒക്കെ ഒരുപോലാ…ഇവിടങ്ങനെ കത്തയക്കാനും കിട്ടാനും ഒന്നും ഒരുപാട് ആളുകൾ ഇല്ലന്നേ…അതുകൊണ്ട് പറയത്തക്ക വലിയ പണിയും കാണുകേല…പക്ഷേ പറഞ്ഞിട്ടെന്താ കാര്യം ഇങ്ങോട്ടേക്ക് പണിക്ക് വരുന്നവർ ഒക്കെ ആരുടേലും കയ്യും കാലും പിടിച്ച് ഇവിടുന്ന് പോകാൻ നോക്കും…” പറഞ്ഞത് കുട്ടച്ചൻ ആയിരുന്നു.
“അതെന്താ ഈ സ്ഥലത്തിന് എന്തേലും പ്രശ്നം ഉണ്ടോ കുട്ടച്ചാ?”
“ഏയ് അതൊന്നും അല്ലന്നെ…ഈ പട്ടിക്കാട്ടിൽ ഒക്കെ അല്ലേലും ആരു നിക്കാനാ…ഇവിടുള്ളവർ ഒക്കെയും ഇവിടുത്തുകാർ തന്നെയാ…പിന്നെ നിങ്ങളെ പോലെ ഉള്ള സർക്കാർ ജീവനക്കാർ ഇങ്ങനെ പുറത്ത് നിന്നും വന്നാൽ ആയി…ഹാ നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല എന്ത് ആവശ്യത്തിനും ഇവിടുന്ന് ടൗണിൽ പോകണം…എന്നാലോ ആകെ ഒരു ബസ്സ് ഉള്ളത് രാവിലെയും വൈകിട്ടും മാത്രം…ഹാ അതിനായിരിക്കുമല്ലോ വന്നതും.”
“അതേ കുറെ നേരം നോക്കി നിന്ന ശേഷമാണ് വണ്ടി കിട്ടിയത്.”
“ഹാ അതാ പറഞ്ഞത്…പറഞ്ഞപോലെ പേര് ചോദിക്കാൻ വിട്ടു.”
“ആര്യൻ”
“ആര്യൻ…ഹമ്മ്…ചായ കുടിച്ചാട്ടെ…”
തൻ്റെ കൈയിൽ ഇരുന്ന് ചൂടാറിയ ചായ കുടിക്കുമ്പോ ആര്യന് കുട്ടച്ചൻ പറഞ്ഞതിൻ്റെ പൊരുൾ ഏറെക്കുറെ വ്യക്തമായിരുന്നു…കാരണം ഇങ്ങോട്ടേക്ക് എത്തിപ്പെടാൻ തന്നെ അവൻ നന്നേ പാടുപ്പെട്ടിരുന്നു…ഈ നാടിന് പുറത്തുള്ളവർക്ക് ഇങ്ങനെ ഒരു സ്ഥലം ഉണ്ട് എന്നുപോലും അറിയുമായിരുന്നില്ല…ടൗണിൽ നിന്നും ഏകദേശം രണ്ട് മണിക്കൂറോളം വേണ്ടി വന്നു ഇവിടെ എത്താൻ തന്നെ…ആര്യൻ ഓർത്തെടുത്തു.
ചായ കുടിച്ച് തീർത്തുകൊണ്ട് ആര്യൻ പെട്ടെന്ന് തന്നെ എഴുന്നേറ്റ് കുട്ടച്ചൻ്റെ കൈയിൽ പൈസയും കൊടുത്ത് തോമാച്ചൻ്റെ വീട്ടിലേക്കുള്ള വഴിയും ചോദിച്ച് മനസ്സിലാക്കി ഇറങ്ങി.
എന്നാൽ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും കുട്ടച്ചൻ്റെ ഭാര്യ പിന്നിൽ നിന്നും വിളിച്ചുകൊണ്ട് “അതേ മന്ദാരക്കുളം വരെ ഞാനും ഉണ്ട് ഒന്നിച്ച് പോകാം വഴി തെറ്റേണ്ടാ” എന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി.
ശെരി ചേച്ചി എന്ന് പറഞ്ഞുകൊണ്ട് ആര്യൻ പുറത്തേക്ക് ഇറങ്ങി നിന്നുകൊണ്ട് അവിടം ശെരിക്കും ഒന്ന് വീക്ഷിച്ചു. ചായക്കടയുടെ കുറച്ച് അപ്പുറത്തായി വലിയൊരു പുളിമരം നിൽപ്പുണ്ട്. കുട്ടച്ചൻ്റെ ചായക്കട ഒഴിച്ചാൽ പിന്നെ അവിടെ ആകെ ഉള്ളത് ഒരു സൈക്കിൾ റിപ്പയർ ഷോപ്പ് ആണ്.
ആര്യൻ ചുറ്റും നോക്കിക്കൊണ്ട് ഇരുന്നപ്പോൾ ചേച്ചി കൈയിൽ ഒരു ബക്കറ്റും അതിൽ കുറച്ച് തുണികളുമായി ഇറങ്ങി വന്നു പോകാം എന്ന് പറഞ്ഞു…ആര്യൻ കുട്ടച്ചനോട് കാണാം എന്ന് പറഞ്ഞുകൊണ്ട് തൻ്റെ പെട്ടിയും ബാഗും എടുത്ത് ഇറങ്ങി അവരോടൊപ്പം നടന്നു.
“ഒരുപാടുണ്ടോ ചേച്ചി നടക്കാൻ?”
“ഏയ് കുറച്ച്…എന്തേ പെട്ടിയും തൂക്കി നടക്കാൻ ബുദ്ധിമുട്ടുണ്ടോ?”
“ഹേയ്…എന്നാലും കുറച്ച്…വെളുപ്പിനെ ഇറങ്ങിയതാണ് നല്ല ക്ഷീണം ഉണ്ട്.”
“എവിടെയാ ആര്യൻ്റെ സ്ഥലം?”
“കോട്ടയം…ചേച്ചിടെ പേരെന്താ?”
“ചന്ദ്രിക”
“ഹാ…ഞാൻ ചേച്ചിന്ന് തന്നെ വിളിച്ച പോരെ?”
“എന്തേ അങ്ങനെ ചോദിച്ചത്?”
“അല്ലാ കുട്ടച്ചനെ ആദ്യം ചേട്ടാന്ന് വിളിച്ചപ്പോ കുട്ടച്ചാ എന്നാ നാട്ടുകാർ വിളിക്കുന്നെ അങ്ങനെ വിളിച്ചോളാൻ പറഞ്ഞു…ചേച്ചിക്കും ഇനി അങ്ങനെ എന്തേലും ഉണ്ടോന്ന് അറിയാൻ…”
“ഹഹ…ഏയ് എന്നെ അങ്ങനെ വിളിക്കാൻ പ്രത്യേകിച്ച് പേരൊന്നും ഞാൻ ആർക്കും കൊടുത്തിട്ടില്ല…അതുകൊണ്ട് ആര്യൻ ഇഷ്ട്ടം ഉള്ളത് വിളിച്ചോ.”
“അപ്പോ ചേച്ചി എന്ന് തന്നെ വിളിക്കാം…അല്ലേലും കുട്ടച്ചനെ ചേട്ടാന്ന് വിളിക്കാൻ ആദ്യം എനിക്കും ഒരു മടി ഉണ്ടായിരുന്നു…അത് മനസ്സിലാക്കിയിട്ടാവണം കുട്ടച്ചൻ എന്ന് വിളിച്ചോളാൻ പറഞ്ഞത്.”
“അപ്പോ എന്നെ ചേച്ചി എന്ന് വിളിക്കാൻ മടി ഒന്നും ഉണ്ടായിരുന്നില്ല?”
“ഏയ് ഇല്ല…അല്ലേലും ചേച്ചിയെ കണ്ടാൽ അത്ര പ്രായം പറയില്ലല്ലോ.” ആര്യൻ വെറുതെ ഒന്ന് പോക്കിയേക്കാം എന്ന് കരുതി.
ആര്യൻ ആ പറഞ്ഞത് സുഖിച്ചെങ്കിലും ചന്ദ്രിക അത് പുറത്ത് കാണിക്കാതെ “ഹഹ എൻ്റെ മോൾക്ക് ഉണ്ട് ആര്യൻ്റെ പ്രായം” എന്ന് മറുപടി കൊടുത്തു.
“ആഹാ അത് ശെരി…എന്നിട്ട് ആളെ അവിടെ എങ്ങും കണ്ടില്ലല്ലോ…”
“അവള് കെട്ടിയോൻ്റെ വീട്ടിലാ…ടൗണിന്നും കുറച്ച് പോണം…കെട്ടിയോൻ ഡ്രൈവറാണ്…അവൻ ദൂര ഓട്ടം പോകുമ്പോ വല്ലപ്പോഴും ഇവിടെ വന്നു നിൽക്കും.”
“ആഹാ അത് ശെരി…ചേച്ചി എന്നും കുളത്തിൽ പോയാണോ കുളിക്കുന്നെ?”
“ഞാൻ കുളിക്കാൻ പോകുവാണെന്ന് എങ്ങനെ മനസ്സിലായി?”
“അല്ലാ തുണി അലക്കാൻ മാത്രം ആയിരുന്നെങ്കിൽ ഈ ചകിരിയും ചന്ദ്രിക സോപ്പും ഒന്നും വേണ്ടായിരുന്നല്ലോ…” ബക്കറ്റിന് അകത്തേക്ക് നോക്കി ആര്യൻ പറഞ്ഞു.
“ആഹാ എല്ലാം നല്ലപോലെ ശ്രദ്ധിക്കുന്നുണ്ടല്ലോ.”
“അത് പിന്നെ പുതിയ സ്ഥലം അല്ലേ എല്ലാം നന്നായിട്ട് തന്നെ ശ്രദ്ധിച്ചേക്കാം എന്ന് വിചാരിച്ചു.”
അത് പറയുമ്പോൾ ആര്യൻ്റെ കണ്ണുകൾ തൻ്റെ മുലയിലേക്ക് പതിഞ്ഞിരുന്നോ എന്ന് ചന്ദ്രികക്ക് സംശയം തോന്നി.
“മ്മ് മ്മ് ശ്രദ്ധിച്ചോ അവസാനം തിടുക്കത്തിൽ ഇവിടുന്ന് സ്ഥലം മാറ്റം വാങ്ങി പോകാതിരുന്നാൽ മതി.”
“ഏയ് ഇല്ല ചേച്ചി കുറേക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ജോലി കിട്ടിയത്…അതുകൊണ്ട് തന്നെ ഈ ജോലി ആണെനിക്ക് പ്രധാനം അതെവിടെ ആണെന്നുള്ളതല്ല.”
“ഹാ അതൊക്കെ ഇപ്പൊ പറയും കുറച്ച് കഴിയുമ്പോ ഇത് മാറാതിരുന്നാ മതി.”
“ഹേയ് ഇല്ലന്നെ.”
“മ്മ്…ഇനി അഥവാ മാറാൻ സാധ്യത ഉണ്ടേൽ പറഞ്ഞാ മതി മാറാതെ ഞങ്ങൾ നോക്കിക്കോളാം.”
ഒരു ചിരിയോടെ ചന്ദ്രിക അത് പറഞ്ഞപ്പോൾ അതിന് മറ്റൊരു അർത്ഥം കൂടി ഒളിഞ്ഞു കിടക്കുന്നതായി ആര്യന് തോന്നി.
“ഹാ നന്നായിട്ട് നോക്കിയ മതി.” ആര്യനും വിട്ടുകൊടുത്തില്ല.
അവൻ ചന്ദ്രികയെ അടിമുടി ഒന്ന് നോക്കി. ഇരു നിറം ആണെങ്കിലും ഒത്തൊരു ചരക്ക് തന്നെ. അവൻ മനസ്സിൽ മന്ത്രിച്ചു. നല്ല കരിക്കിൻകുടം പോലത്തെ വലിയ മുലകൾ. അത് മറയ്ക്കാൻ ഉപയോഗിച്ചിരിക്കുന്ന തോർത്തിൻ്റെ താഴത്തെ അറ്റം കാറ്റത്ത് പാറി പറന്നുകൊണ്ടിരിക്കുന്നതിനാൽ അവയുടെ വലുപ്പം നല്ലപോലെ അറിയാൻ സാധിക്കുന്നുണ്ട്. കൂടാതെ ഇളകി കിടക്കുന്ന കൊഴുത്ത വയറും അതിന് മാറ്റ് കൂട്ടാൻ എന്ന വണ്ണം ഒരു കിടുക്കാച്ചി പൊക്കിളും.
കൂടുതൽ നേരം നോക്കി നിന്ന് പിടി വീഴാതെ ഇരിക്കാൻ അവൻ പെട്ടെന്ന് തന്നെ നോട്ടം മാറ്റി. എന്നാൽ തന്നെ ആര്യൻ നല്ല രീതിയിൽ ശ്രദ്ധിക്കുന്നുണ്ടെന്നറിഞ്ഞ ചന്ദ്രിക മുൻതൂക്കം അളന്ന് കഴിഞ്ഞെങ്കിൽ ഇനി പിൻതൂക്കം കൂടി അളന്ന് നോക്ക് എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ആര്യൻ്റെ മുന്നിലായി കയറി നടന്നു.
ഓളം വെട്ടി കളിക്കുന്ന ആ ചന്തികൾ കണ്ട് ആര്യൻ്റെ ഉള്ളൊന്നു പിടഞ്ഞു. ആര്യൻ നോക്കും എന്നറിയാവുന്നതുകൊണ്ട് തന്നെ നല്ല രീതിയിൽ തുളുംബിച്ചാണ് ചന്ദ്രിക നടക്കുന്നത്. അവൻ അവൻ്റെ കുട്ടനെ പയ്യെ ഒന്ന് തടവി ഉള്ളിൽ ഒതുക്കി വെക്കാൻ ശ്രമിച്ചു.
പുതിയ ജോലി പുതിയ സ്ഥലം ചാടിക്കേറി ഒന്നും ചെയ്യാൻ അവൻ താല്പര്യപ്പെട്ടിരുന്നില്ല. സമയം ഉണ്ടല്ലോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു.
ഏകദേശം അഞ്ചു മിനുട്ടോളം നീണ്ട നടത്തം കഴിഞ്ഞപ്പോൾ ചന്ദ്രിക അവനോടായി പറഞ്ഞു. ദാ ഇതാണ് ഞങ്ങടെ മന്ദാരക്കുളം.
ചന്ദ്രികയുടെ പിന്നിലായി നടന്നു വന്ന ആര്യൻ അവളുടെ മുന്നിലേക്ക് കയറിയതും അവൻ പോലും അറിയാതെ അവൻ്റെ വായിൽ നിന്നും “അമ്പോ…” എന്ന് വന്നുപോയി.
അത്രയും മനോഹരം ആയ ഒരു കുളം അവൻ അവൻ്റെ ജീവിതത്തിൽ നേരിട്ട് കണ്ടിട്ടുള്ളത് പോയിട്ട് ഒരു ഫോട്ടോയിൽ പോലും കണ്ടിട്ടുണ്ടായിരുന്നില്ല. ഇത് കുളം ആണോ അതോ തടാകം ആണോ എന്ന് അവൻ ഒരു വേള സംശയിച്ചു നിന്നു കാരണം അപ്പുറത്തെ അറ്റത്തെ പടവുകൾ അവന് വ്യക്തമായി കാണാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല.
ചുറ്റിനും കാട് പോലെ പടർന്നു കിടക്കുന്ന മന്ദാര ചെടികൾ. അതിൽ പൂത്തു വിടർന്നു നിൽക്കുന്ന പൂക്കൾ. അതും വെള്ള മഞ്ഞ ചുവപ്പ് എന്നീ നിറങ്ങളിൽ ഉള്ളവ. അവ ആ കുളത്തിനു ചുറ്റും അങ്ങനെ വിടർന്നു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് കുളിർമ തോന്നും. എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് കുളിരണിയിക്കുന്ന കാഴ്ച്ച കുളത്തിലേക്ക് നോക്കിയാൽ കാണാം. ചെടികളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പൂക്കൾ കുളത്തിൽ അങ്ങനെ പരന്നു കിടക്കുകയാണ്. “എന്തൊരു മനോഹാരിത” ആര്യൻ മനസ്സിൽ പറഞ്ഞു.
കുളത്തിൻ്റെ നാല് വശങ്ങളിലും ഇറങ്ങാനും കുളിക്കാനും പറ്റുന്ന രീതിയിൽ പടവുകൾ ഒരുപോലെ കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഈ നാട്ടിൽ ഉള്ള മുഴുവൻ ആളുകൾക്കും ഒരേ സമയം തന്നെ വേണമെങ്കിൽ കുളിക്കാൻ പറ്റും എന്ന് ആര്യൻ മനസ്സിൽ ചിന്തിച്ചു.
എന്തുകൊണ്ടാണ് ഈ കുളത്തിന് മന്ദാരക്കുളം എന്നു പേരു വന്നതെന്ന് ആര്യന് ആ കാഴ്ച്ച കണ്ടതിനു ശേഷം കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ വെറുതെയെങ്കിലും ഒന്ന് ആലോചിക്കുന്നവരെ പോലും ഈ നാട് കടത്തണം എന്ന് അവൻ മനസ്സിൽ ഓർത്തു. മന്ദാരക്കടവ് എന്ന സ്ഥലപ്പേരും ഇപ്പൊ എങ്ങനെ ആകും വന്നിട്ടുണ്ടാവുക എന്നും അവൻ ചിന്തിച്ചു. കാരണം ആ നാടിൻ്റെ കയ്യൊപ്പ് എന്ന് പറയാവുന്നത് ഈ കുളം തന്നെയാണെന്ന് അവന് ബോധ്യമായി.
ഇങ്ങോട്ട് വന്നപ്പോൾ ഈ സ്ഥലത്തെപ്പറ്റി ആർക്കും അറിയാത്തത് അവനെ നല്ല രീതിയിൽ വലച്ചെങ്കിലും ഇപ്പൊൾ അതോർത്ത് അവന് ആശ്വാസം തോന്നി. അല്ലായിരുന്നെങ്കിൽ ഇത്രയും മനോഹാരിതയോടെ ഇത് ഇപ്പോഴും ഇങ്ങനെ കാണപ്പെടുമായിരുന്നോ എന്ന് അവൻ്റെ മനസ്സിൽ സംശയം ഉടലെടുത്തു.
അങ്ങനെ പല പല ചോദ്യങ്ങളും ഉത്തരങ്ങളും അവൻ്റെ മനസ്സിൽ കൂടി കടന്നു പൊയ്ക്കൊണ്ടിരുന്നു. അവൻ്റെ ഓരോന്ന് ആലോചിച്ച് കൊണ്ടുള്ള നിൽപ്പ് കണ്ട് ചന്ദ്രിക അവൻ്റെ തോളിൽ തട്ടി വിളിച്ച് സ്വബോധത്തിലേക്ക് കൊണ്ടുവന്നു.
“എന്താ ഈ ആലോചിച്ച് നിക്കുന്നെ?”
“ഏയ് ഞാൻ ഇതിൻ്റെ ഭംഗി ആസ്വദിച്ച് അങ്ങ് നിന്നുപോയതാ ചേച്ചി. എന്ത് രസമാണ്.”
“വന്നതല്ലേ ഉള്ളൂ ഒറ്റയടിക്ക് അങ്ങ് ആസ്വദിച്ച് തീർക്കണ്ട സമയം കിടക്കുവല്ലേ ഹഹഹ…”
“ഇത് അങ്ങനെ ആസ്വദിച്ച് തീർക്കാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല ചേച്ചി ഒരിക്കലും…”
“എന്ന തീർക്കണ്ടാ…പിന്നെ ഇത് മാത്രം അല്ല കേട്ടോ ഇവിടെ ഉള്ളത് ആസ്വദിക്കാൻ പറ്റിയ വേറെയും കാര്യങ്ങൽ ഉണ്ട്…”
വീണ്ടും എന്തോ ഒളിപ്പിച്ചുകൊണ്ടുള്ള ചന്ദ്രികയുടെ സംസാരം അവനെ ഒന്നുകൂടി പുളകിതൻ ആക്കി.
“അതെന്താണാവോ വേറെ കാര്യങ്ങൾ?”
“അതൊക്കെ വഴിയേ കണ്ടോളും എന്തായാലും ഇവിടെ തന്നെ കാണുമല്ലോ.”
“ഇനിയെന്തായാലും ഇവിടെ തന്നെ കാണും എല്ലാം കണ്ടിട്ടേ പോണുള്ളൂ.”
അത് പറയുമ്പോ ആര്യൻ്റെ കണ്ണുകൾ വീണ്ടും തൻ്റെ മുലകളിൽ പതിഞ്ഞത് ചന്ദ്രിക ശ്രദ്ധിച്ചു…കഴിഞ്ഞ തവണ അത് വെറുമൊരു സംശയം മാത്രം ആയിരുന്നെങ്കിൽ ഇത്തവണ അത് അവൾക്ക് ഉറപ്പായിരുന്നു. അവൻ്റെ ആ നോട്ടം അവളിൽ ചെറിയൊരു നനവ് പടർത്തിയത് അവൾ അറിഞ്ഞു.
ചന്ദ്രിക അവനെ നോക്കി ഒന്ന് വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ബക്കറ്റുമായി പടവുകളിലേക്ക് ഇറങ്ങി. പുറകെ തന്നെ ആര്യനും ഇറങ്ങുന്നത് കണ്ട ചന്ദ്രിക “നീയും കുളിക്കാൻ വരുവാണോ?” എന്ന് ചോദിച്ചതും “അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ചേച്ചി” എന്ന് തിരിച്ച് മറുപടി കൊടുത്തു. ചന്ദ്രികയുടെ ഉള്ളം വീണ്ടും അതുകേട്ട് ഒന്ന് പിടഞ്ഞു.
ആര്യൻ പെട്ടിയും ബാഗും അവിടെ വെച്ചിട്ട് പാൻ്റ് മുട്ട് വരെ കയറ്റി വെച്ചുകൊണ്ട് പടവുകളിലേക്ക് ഒരു കൊച്ചു കുട്ടിയെ പോലെ ചാടി ഇറങ്ങി. ഏറ്റവും താഴത്തെ പടിയിൽ എത്തിയതും “ഇത് കണ്ടാൽ ആർക്കാ ചേച്ചി ഒന്ന് മുങ്ങി കുളിക്കാൻ തോന്നാത്തത്?” എന്ന് ചോദിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയതും തൻ്റെ ശരീരം ആകെ കുളിര് കോരുന്ന ഒരു അനുഭൂതി അവന് ലഭിച്ചു. ഇതുവരെ ഉണ്ടായ ക്ഷീണം എല്ലാം ക്ഷണനേരം കൊണ്ട് മാറിയ പോലെ അവന് തോന്നി. അവൻ അവൻ്റെ കൈ കുമ്പിളിൽ വെള്ളം കോരി മുഖം എല്ലാം നന്നായി കഴുകി. എടുത്ത് ചാടി ഒന്ന് മുങ്ങി നിവരാൻ അവൻ്റെ മനസ്സ് കൊതിച്ചെങ്കിലും സമയം എന്ന ഘടകം അവൻ്റെ മനസ്സിനെ പിന്തിരിപ്പിച്ചു.
അവൻ വളരെ നിരാശയോടെ ആണെങ്കിലും അവിടെ നിന്നും തിരിച്ച് കയറാനായി തിരിഞ്ഞു…അപ്പോഴാണ് ചന്ദ്രിക ചേച്ചി അലക്ക് തുടങ്ങി എന്ന കാര്യം പോലും അവൻ ശ്രദ്ധിച്ചത്. കൂടെ മറ്റാരൊക്കെയോ ഉണ്ട് താനും.
“എന്താ ചാടുന്നില്ലേ?” എന്ന കളിയാക്കുന്ന രൂപേണ ഉള്ള ചേച്ചിയുടെ ആ ചോദ്യം കേട്ടപ്പോ ചേച്ചി തന്നോട് നന്നായി അടുത്തു എന്ന് അവന് ബോധ്യമായി.
“ഹഹഹ…ഓ ഇല്ല ചേച്ചി സമയം പോണൂ…നാളെ ആവട്ടെ.”
“ആരാ ചന്ദ്രികേച്ചി ഇത്?” കൂട്ടത്തിൽ പ്രായം കുറഞ്ഞ ഒരാളുടെ ചോദ്യം.
“ഇതാണ് നമ്മടെ പുതിയ പോസ്റ്റ്മാൻ സാറ്” വീണ്ടും കളിയാക്കുന്ന രീതിയിൽ ഉള്ള ചന്ദ്രികയുടെ സംസാരം കേട്ട് ആര്യന് ചിരി വന്നു.
“ആഹാ അത് ശെരി…എവിടെയാ സാറേ വീട്?”
“അയ്യോ ചേച്ചി ഈ ചന്ദ്രിക ചേച്ചി എന്നെ കളിയാക്കിയതാ എന്നെ സാറെന്നൊന്നും വിളിക്കണ്ട…എൻ്റെ പേര് ആര്യൻ…കോട്ടയത്ത് നിന്നാ…”
“ആഹാ…നല്ല പേര്…അപ്പോ ആര്യാന്ന് വിളിക്കാം”
“ഓ അതിനെന്താ ചേച്ചി അങ്ങനെ വിളിച്ചോ…”
“അപ്പോ ഞാൻ അങ്ങനെ വിളിക്കണ്ടെ?” ഉടനെ ചന്ദ്രിക ചേച്ചിയുടെ ചോദ്യം.
“ചേച്ചി എൻ്റെ ഇവിടുത്തെ ആദ്യത്തെ കമ്പനിക്കാരിയല്ലെ എന്ത് വേണേലും വിളിച്ചോ ഹഹഹ.”
“ഹാ അങ്ങനെ പറ. പിന്നേ എടാ ആര്യാ നിനക്ക് ഇവിടെ വെല്ലപ്പോഴും ഒരു കത്തൊക്കെ കൊണ്ട് കൊടുക്കേണ്ടി വരിക ദേ ഇവൾക്കായിരിക്കും ഇവൾടെ കെട്ടിയോൻ അങ്ങ് ദുബായിലാ ഹഹഹ.”
“ഒന്ന് പോ ചേച്ചി…ഈ ചേച്ചിടെ ഒരു കാര്യം” അവൾ നാണിച്ചുകൊണ്ട് തുണി കുത്തി പിഴിയാൻ തുടങ്ങി.
“ചേച്ചിയുടെ പേരെന്താ?” ഇത് കേട്ട് നിന്ന ആര്യൻ ചിരിയടക്കിക്കൊണ്ട് അവളോടായി ചോദിച്ചു.
“ശാലിനി”
“എവിടെയാ വീട് ഇവിടെ അടുത്താണോ?”
“അതേ കുറച്ച് അങ്ങോട്ട് നീങ്ങി…അടുത്താണ്.”
“ടാ തോമാച്ചൻ്റെ വീടിൻ്റെ അടുത്താണ് ഇവളുടെ വീട്…പുള്ളീടെ പഴയ വീട്ടിൽ ആടി ആര്യൻ താമസിക്കാൻ പോകുന്നത്.” ചന്ദ്രിക ചേച്ചി ആര്യനോടും ശാലിനിയോടും ആയി പറഞ്ഞു.
“ആഹാ അത് ശെരി” ആര്യൻ മറുപടി കൊടുത്തു.
“അങ്ങനെയാണെങ്കിൽ ഞാൻ ഒന്ന് കുളിച്ചു കഴിയുന്ന വരെ വെയിറ്റ് ചെയ്താൽ നമ്മക്ക് ഒന്നിച്ച് പോകാം ആര്യാ.”
തൻ്റെ നൈറ്റിയുടെ വിടവിലൂടെ മുലച്ചാലും കാട്ടി നിന്ന് ആരെയും കൊതിപ്പിക്കുന്ന തരത്തിൽ തുണി അലക്കുന്ന ശാലിനിയുടെ കുളി കൂടി കാണാൻ ഉള്ള അവസരം ഉണ്ടെങ്കിലും സമയം വൈകിയത് കാരണം ആര്യൻ ആ ഓഫർ വളരെ നിരാശയോടെ ആണെങ്കിലും തൽക്കാലം വേണ്ടെന്ന് വെച്ചു. അവസരങ്ങൾ ഇനി ഇഷ്ട്ടം പോലെ കിട്ടും എന്ന വസ്തുത കൂടി അവൻ കണക്കിലെടുത്താണ് അവൻ ആ തീരുമാനം എടുത്തത്.
അവൻ ശാലിനിയോട് പോകേണ്ട വഴി കൃത്യമായി ചോദിച്ച് മനസ്സിലാക്കിയ ശേഷം അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞുകൊണ്ട് അവരോടൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു അമ്മൂമ്മമാരെ കൂടെ നോക്കി ഒന്ന് ചിരിച്ച ശേഷം പടവുകൾ ഓരോന്നായി കയറി തൻ്റെ ബാഗും പെട്ടിയും എടുത്തുകൊണ്ട് വീണ്ടും അവരെ നോക്കി കൈ വീശി കാണിച്ച ശേഷം മന്ദാര ചെടികളുടെ ഇടയിലൂടെ ഇറങ്ങി വഴിയിലേക്ക് നടന്നു.
“നല്ല പയ്യൻ അല്ലേ ചേച്ചി?” ശാലിനി അങ്ങനെ പറഞ്ഞപ്പോൾ തൻ്റെ കീഴ്ച്ചുണ്ട് ഒന്ന് കടിച്ചുകൊണ്ട് “മ്മ് അതേ” എന്ന് മാത്രം ചന്ദ്രിക അതിന് മറുപടി കൊടുത്ത് അവസാനിപ്പിച്ചു.
തോമാച്ചൻ്റെ വീട് ലക്ഷ്യമാക്കി ആര്യൻ തൻ്റെ നടത്തം തുടർന്നു. നടത്തത്തിനിടയിൽ അവൻ്റെ മനസ്സിൽ കൂടി അവൻ്റെ കഴിഞ്ഞുപോയ ജീവിതം ഒരു ഫ്ലാഷ്ബാക് പോലെ കടന്നുവന്നു.
നാല് വർഷം മുൻപ് കോളേജിൽ നിന്നും ഡിഗ്രീ ഡിസ്റ്റിംഗ്ഷനോടെ പാസ്സ് ആവുമ്പോ അങ്ങനെ വലിയ സ്വപ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല അവന്. സ്വന്തം നാട്ടിൽ തന്നെ അത്യാവശം കുഴപ്പം ഇല്ലാത്തൊരു ജോലി അത് മാത്രം ആയിരുന്നു അവൻ്റെ ഏക സ്വപ്നം. സ്വന്തക്കാരെയും കൂട്ടുകാരെയും വിട്ടു ദൂരെ എങ്ങും പോകാൻ അവന് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. കാരണം അവൻ്റെ അച്ഛൻ അനുഭവിച്ച സങ്കടങ്ങളും വേദനയും അവൻ അത്രത്തോളം കണ്ടിട്ടുണ്ട്.
അങ്ങ് മരുഭൂമിയിൽ കിടന്നു കഷ്ട്ടപ്പെടുന്ന അവൻ്റെ അച്ഛനെ അവനും അമ്മയും ആകെ കാണുന്നത് രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം ആണ്. അതും പതിനഞ്ചോ ഇരുപതോ ദിവസങ്ങൾ മാത്രം. ഒടുവിൽ അവൻ്റെ ഇരുപതാം വയസ്സിൽ അച്ഛൻ വിടവാങ്ങുമ്പോൾ ഓർത്തു വെക്കാൻ അങ്ങനെ അധികം നല്ല നിമിഷങ്ങൾ പോലും അവനും അമ്മക്കും സമ്മാനിച്ചിരുന്നില്ല…അതിന് അദ്ദേഹത്തിന് സാധിച്ചിരുന്നില്ല എന്ന് പറയുന്നതാവും ശെരി. അതുകൊണ്ട് അങ്ങനെ ഒരു ജീവിതത്തിലേക്ക് പോകാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
അതുകൊണ്ട് തന്നെ കോളേജ് പഠനം കഴിഞ്ഞ് അവൻ നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ഒക്കെ നോക്കി അമ്മയോടൊപ്പം തന്നെ നിക്കാൻ ശ്രമിച്ചു. എന്നാൽ വിധി ആണോ നിർഭാഗ്യം ആണോ എന്തോ അവൻ ആഗ്രഹിച്ച പോലൊരു ജോലി അവന് കിട്ടിയില്ല മാത്രവുമല്ല അമ്മാവന്മാരും മറ്റു ബന്ധുക്കളും അവനെ ഗൾഫിലേക്ക് പോകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ആദ്യമൊക്കെ അവൻ ഒഴിഞ്ഞു മാറി ചില്ലറ പണികൾ ഒക്കെ ചെയ്ത് പല പരീക്ഷകളും എഴുതി അതിൻ്റെ ഫലവും കാത്ത് പ്രതീക്ഷയോടെ ഇരുന്നു. എന്നാൽ ഒന്നും അങ്ങോട്ട് ശരിയായില്ല. ഒടുവിൽ ഡിഗ്രീ കഴിഞ്ഞ് നാല് വർഷം ആയിട്ടും തൻ്റെ മോൻ തനിക്ക് വേണ്ടി ഇവിടെ നിന്ന് ഒരു നിലയിലും എത്താൻ ആവാതെ നിക്കുന്നത് കണ്ട അവൻ്റെ അമ്മ പോലും അവനെ ഗൾഫിലേക്ക് പോകാൻ നിർബന്ധിച്ചു.
മനസ്സില്ലാമനസ്സോടെ ആണ് ഒടുവിൽ അവൻ അതിന് സമ്മതം മൂളിയത്. അങ്ങനെ പോകാൻ ഉള്ള ദിവസം അടുത്തപ്പോഴാണു ഇന്ത്യ പോസ്റ്റ് എക്സാം റിസൾട്ട് വന്നതും അവന് ജോലി കിട്ടിയതും. അങ്ങ് മരുഭൂമിയിൽ പോയി കിടക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് താൻ ഇതുവരെ കേട്ടിട്ട് കൂടി ഇല്ലാത്ത ഈ മന്ദാരക്കടവ് തന്നെയാണെന്ന് നിശ്ചയിക്കാൻ അവന് കൂടുതൽ സമയത്തിൻ്റെയോ ആലോചനകളുടെയോ ആവശ്യം വേണ്ടി വന്നില്ല. അങ്ങനെ ആര്യൻ അവൻ്റെ ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി അവൻ്റെ നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് വണ്ടി കയറി.
ഒരു സ്വപ്നം പോലെ കഴിഞ്ഞു പോയ കഥകൾ എല്ലാം അവൻ ഓർത്തെടുത്തുകൊണ്ട് ഒരു നിശ്വാസം പുറപ്പെടുവിച്ചു.
മന്ദാരക്കടവിലെ ഇതുവരെ ഉള്ള നിമിഷങ്ങൾ അവന് ഈ നാടിനോട് ഒരു പ്രത്യേക ഇഷ്ടം നേടി കൊടുത്തിരുന്നു. അതിന് പ്രധാന കാരണം മന്ദാരക്കുളം തന്നെ. പിന്നുള്ളത് ചന്ദ്രിക ചേച്ചിയും ശാലിനി ചേച്ചിയും. “ഈ ലിസ്റ്റ് ഇനിയും നീളുമോ?” അവൻ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി തൂകി മനസ്സിൽ ചോദിച്ചു. “കാത്തിരുന്നു കാണാം…”
__________________________________
ശ്യാമാംബരം വായിച്ചവർക്ക് എൻ്റെ എഴുത്തിൻ്റെ ശൈലി മനസ്സിലായിട്ടുണ്ടാകും എന്ന് കരുതുന്നു. അത് വായിച്ചിട്ടില്ലാത്തവർക്ക് ഇത് വലിച്ച്നീട്ടൽ ആയിട്ടോ കമ്പി കുറവായിട്ടോ തോന്നാം. എന്നിരുന്നാലും നിങ്ങളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ അടുത്ത പാർട്ടിൽ കാണാം. ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക അത് മാത്രം ആണ് തുടർന്ന് എഴുതാൻ ഉള്ള ഊർജം.
AEGON TARGARYEN