Malayalam Kambi അന്യൻ – 2

നിങ്ങൾ കണ്ട പല സിനിമകളുമായി ഈ കഥയ്ക്ക് സാമ്യം തോന്നിയേക്കാം പേടിക്കേണ്ട ഇത് ഒരു പാരഡി അല്ല .അപ്പൊ തുടങ്ങാം, ,
ഭൂമിയിൽ നിന്ന് ഏറെ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹം ഭൂമിയെക്കാൾ ആധുനികതയിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഗ്രഹം, എന്നാൽ ഇന്നിവിടെ ഓരോ പുഴയും രക്തവർണ്ണം ആയി മാറിയിരിക്കുന്നു . അല്ല, രക്തത്താൽ നിറഞ്ഞിരിക്കുന്നു.എങ്ങും നിലവിളി ശബ്ദം മാത്രം കണ്ടാൽ ചെന്നായ്ക്കൾ എന്നു തോന്നിക്കുന്ന എന്നാൽ അവയേക്കാൾ വലിപ്പമുള്ള ഒരു പ്രത്യേക തരം ജീവികൾ നഗരത്തിലൂടെ മനുഷ്യ മാംസത്തിന്റെ ഗന്ധം ശ്വസിച്ച്, പല്ലിലും നഖത്തിലും മനുഷ്യ രക്തംപുരണ്ട് , ആരെയും ഭയപ്പെടുത്തുന്ന കണ്ണുകളുമായി തൻറെ അടുത്ത ഇരയെ തിരക്കി നടക്കുന്നു.

അതേസമയം മറ്റൊരിടത്ത് ഒരു പിഞ്ചുകുഞ്ഞിനെ യും കൈകളിലേന്തി ഭയപ്പാടോടെ നിൽക്കുന്ന ഒരു സ്ത്രീ അവർക്കു മുന്നിലായി എന്തോ തിരക്കിട്ടു ചെയ്യുന്ന ഒരു 30 വയസ്സ് പ്രായം തോന്നിക്കുന്ന ആൾ, അവിടെയും സ്ഥിതി വ്യത്യസ്തമല്ല ആ കണ്ണുകളിലും ഭയം മാത്രമാണ് എങ്കിലും വളരെ തിരക്കിട്ട് എന്തോ ചെയ്തുകൊണ്ടിരിക്കുന്നു പെട്ടെന്ന് അയാൾ തിരിഞ്ഞ് ആ സ്ത്രീയെ നോക്കി, അതിൻറെ അർത്ഥം മനസ്സിലായ പോലെ അവർ നിറകണ്ണുകളോടെ അയാൾക്ക് അരികിലേക്ക് നടന്നു, അവരുടെ കണ്ണുകളിൽ നോക്കി കൊണ്ടു തന്നെ അയാൾ ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു അയാൾക്ക് പുറകിലുള്ള ഒരു പകുതി മുറിച്ച ബോൾ പോലെയുള്ള എന്നാൽ ഒരു കുഞ്ഞിന് കിടക്കാൻ മാത്രം വലിപ്പമുള്ള ഒരു യന്ത്രത്തിൽ കിടത്തി എന്നിട്ട് ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി അവർ കരയുകയാണ്

” ഇതല്ലാതെ വേറൊരു വഴിയുമില്ല അവൻ എങ്കിലും രക്ഷപ്പെടട്ടെ” അവരെ ചേർത്തുനിർത്തി കൊണ്ട് അയാൾ പറഞ്ഞു അതിൽ ഒരു സ്വിച്ച് അമർത്തിയതും ആ കുഞ്ഞിനെ മറച്ചുകൊണ്ട് അതൊരു ബോളായിമാറി, നിലവുമായുള്ള ബന്ധം വിച്ഛേദിച്ചു കൊണ്ട് അത് പറന്നുയർന്നു അതിവേഗത്തിൽ അത് ആകാശത്തിൽ ഒരു നക്ഷത്രമായി മാറി, അവർ രണ്ടുപേരും നിറകണ്ണുകളോടെ,അത് നോക്കി നിന്നു പെട്ടെന്നാണ് ആ മുറിയുടെ വാതിൽ തകർത്തുകൊണ്ട് ഒരുകൂട്ടം ചെന്നായ്ക്കൾ മുറിയിലേക്ക് കടന്നു വന്നത്.
‘ 20 വർഷങ്ങൾക്കു ശേഷം ഒരു ഉച്ചസമയം ഒരു വലിയ റബ്ബർ തോട്ടത്തിനു നടുവിൽ അത്യാവശ്യം വലിപ്പമുള്ള ഒരു വീട് .’

സ്സ്സ്സ്സ്സ്‌ ആഹ് ഓഹ് മ്മ് ആആആ അമ്മേ… ഹോ ഹുഹു… ആഹ് ആഹ്….

പുറത്തു കേൾക്കുന്നില്ല എങ്കിലും വീടിനകത്ത് നിറഞ്ഞുനിൽക്കുന്ന സീൽക്കാരം , ടിവിയിൽ പൂർണനഗ്നരായി കെട്ടിമറിയുന്ന പോൺസ്റ്റാർസ്, അത് കണ്ടുകൊണ്ട് തുടവരെ തെരുത്ത് കയറ്റിയ പാവാടക്കിടയിലൂടെ തൻറെ യോനിയിലേക്ക് വിരൽ ഇറക്കി സീൽകരിക്കുന്ന ഒരു പെൺകുട്ടി (രേഖ ). അത്യാവശ്യത്തിനു മുലയും കുണ്ടിയും, കൊഴുത്ത തുടകളും, നീല ചായം പൂശിയ, സ്വർണ്ണകൊലുസാൽ അലങ്കരിച്ച വെളുത്ത കാൽപാദവും അവളെ ആരും മോഹിക്കുന്ന ഒരു പെണ്ണാക്കുന്നു .

Kambikathakal: എന്‍റെ ബീവി ഉമ്മ
അധികം തടി ഇല്ലെങ്കിലും ഒരു കൊഴുത്ത പെണ്ണ് തന്നെയാണവൾ വടിവൊത്ത അവളുടെ ശരീരത്തേക്കാൾ ഭംഗി അവളുടെ അതി സുന്ദരമായ മുഖത്തിന് തന്നെയായിരുന്നു അരയും കടന്ന് ചന്തിയിൽ മുട്ടിനിൽക്കുന്ന മുടി, അങ്ങിങ്ങായി വിയർപ്പ് പൊടിഞ്ഞിരിക്കുന്ന നെറ്റിത്തടം ,വിടർന്ന കണ്ണുകൾ ,മൂക്കിലെ മൂക്കുത്തി അവളുടെ സൗന്ദര്യം പതിന്മടങ്ങ് ആക്കുന്നു,

തേനൂറും ചോര ചുണ്ടുകൾ നുണയാൻ ആരായാലും ഒന്ന് കൊതിക്കും , ആ വെളുത്ത കണ്ഠത്തെ ചുംബിച്ചിറങ്ങുന്ന ഓരോ വിയർപ്പുതുള്ളിപോലും അതിമനോഹരമാണ് ,അവളുടെ വിരലുകൾ ഇപ്പോഴും യോനിക്കുള്ളിൽ നിർത്താതെ നൃത്തമാടുകയാണ്, പെട്ടെന്ന് പുറത്തെ വാതിലിൽ ഒരു മുട്ട് കേട്ടു അവൾ ചാടിയെഴുന്നേറ്റ് പാവാടയും താഴ്ത്തി, ടിവിയുടെ സ്വിച്ച് ഓഫ് ആക്കി, നെറ്റിയിലെ വിയർപ്പ് തുടച്ച് യാതൊന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ വാതിലിനടുത്തേക്ക് നടന്നു വാതിലിൻറെ കൊളുത്ത് മാറ്റി അവൾ വാതിൽ തുറന്നു , ഒരു 20 വയസ്സ് പ്രായം തോന്നിക്കുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരൻ (ആദിത്യൻ ), അവളെ ഒന്ന് രൂക്ഷമായി നോക്കി കൊണ്ട് അവൻ അകത്തേക്ക് കയറിപ്പോയി

“ഹോ നാശം പിടിക്കാൻ വേണ്ടി, നാറിക്കു വരാൻ കണ്ട സമയം” അവൾ പിറുപിറുത്തു.

അവൻ നേരെ പോയി ഒരു റൂമിൽ കയറി കതകടച്ചു, ആ തക്കത്തിന് അവൾ ഡിവിഡി പ്ലെയറിൽ നിന്ന് സീഡിയും എടുത്ത് അവളുടെ റൂമിലേക്ക് പോയി, തൻറെ മുറിയുടെ വാതിൽ കൊട്ടിയടച്ചു കൊണ്ട് അവൾ നേരെ ബെഡിലേക്ക് വീണു,സുഖം നഷ്ടമായതിന്റെ സങ്കടവും ദേഷ്യവും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു, കൈയിലുണ്ടായിരുന്ന സിഡി വലിച്ചെറിഞ്ഞ് അവൾ തന്റെ കയ്യ് ശക്തമായി ചുമരിൽ അടിച്ചു.
“ആആ..” അവൾക്ക് നന്നായി തന്നെ വേദനിച്ചു, ആ വേദന കൂടിയായതോടെ അവളുടെ ദേഷ്യം ഇരട്ടിച്ചു,

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“ആ നാറിക്ക് കയറി വരാൻ കണ്ട സമയം, എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് അവന് എവിടേലും പോയി ഒന്ന് ചത്തൂടെ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ, ഒരു തെണ്ടിയെ പോലെ വലിഞ്ഞു കയറി വരാൻ അവന്റെ അരാണ് ഇവിടെയുള്ളത്” അവൾ പിറുപിറുത്ത്കൊണ്ടേയിരുന്നു

ഓർമ്മവച്ച കാലംമുതൽ അമ്മ തന്റെയുള്ളിൽ കുത്തിനിറച്ച വിഷം രേഖയിൽ ആധിയോട് എന്തിനെന്ന്പോലും അറിയാത്ത ഒരു തരം വെറുപ്പ് ഉടലെടുക്കാൻ കാരണമായി, വർഷം പലതു കഴിഞ്ഞിട്ടും അത് കൂടിയതല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് അമ്മ അവനോട് ഇത്രയും വെറുപ്പ് കാണിക്കുന്നത് എന്ന് അവൾക്ക് അറിയില്ല പക്ഷെ ഒരു കാര്യം മാത്രമറിയാം, അവൻ അവളുടെ അമ്മയുടെയും അച്ഛന്റെയും മകനല്ല, അവൻ എവിടെ നിന്ന് വന്നെന്നോ എങ്ങനെയാണ് അവനെ എവിടെ നിന്നാണ് ഇവർക്ക് കിട്ടിയത് എന്നോ അവൾക്കറിയില്ല, അവരോട് ചോദിച്ചാൽ ഒന്നും തെളിച്ചു പറയുകയുമില്ല

Kambikathakal: പെങ്ങൾ കൂട്ടിത്തന്ന അമ്മ
അമ്മയുടെ ഈ വെറുപ്പ് കാലക്രമേണ അവളിലേക്കും പകർന്നു കിട്ടി കാലത്തിനൊപ്പം വെറുപ്പും വളർന്നു.ഒരു വീട്ടിൽ ആണെങ്കിലും അവർ പരസ്പരം സംസാരിച്ചിട്ട് തന്നെ കാലങ്ങളേറെയായി. തൻറെ സ്വയംഭോഗം തടസ്സപ്പെട്ടതിലുള്ള ആമർഷം കെട്ടടങ്ങാതെ വന്നപ്പോൾ അവൾ തന്റെ ഫോൺ എടുത്ത് റോയിയെ വിളിച്ചു ഫോൺ എടുത്തയുടൻ മറുതലക്കൽ നിന്നും ചോദ്യം വന്നു,

“എന്താ മോളെ ഈ സമയത്ത് ഒരു വിളി, ഞാൻ തന്ന വീഡിയോസ് നീ കണ്ടോ”

” ഇല്ല കണ്ടു പകുതി ആയപ്പോഴേക്കും ആ നശൂലം കയറി വന്നു” തന്റെ ഇഷ്ട്ടക്കേട് തുറന്നുകാട്ടി കൊണ്ട് അവൾ പറഞ്ഞു

“ആര് നിൻറെ ചേട്ടൻ മൈരനോ “ഒരു പുച്ഛത്തോടെ അവൻ ചോദിച്ചു

” ഏട്ടനോ, അവനോ അവൻ എൻറെ ഏട്ടനൊന്നുമല്ല അവനെ ഞാൻ ഏട്ടാ എന്ന് വിളിക്കുകയും ഇല്ല ”

” അത് വിട്, നീ അത് പകുതിവരെ കണ്ടോ അപ്പൊ നല്ല മൂത്തിരിക്കുവാണല്ലേ, എന്താടി കഴപ്പി നിനക്ക് വെടി പൊട്ടിയോ” ആകാംക്ഷയോടെ അവൻ ചോദിച്ചു

“എവിടുന്ന് അപ്പോഴേക്കും ആ ചെറ്റ വന്നില്ലേ” തന്റെ ദേഷ്യം അവൾ പ്രകടിപ്പിച്ചു
“എന്താടീ ഞാൻ നക്കി തരണോ” ഒരു വഷളൻ ചിരിയോടെയവൻ ചോദിച്ചു

“ഇപ്പൊ വീട്ടിൽ അവനുണ്ട്, നീ പിന്നെ ഒരു ദിവസം വാ, നമ്മക്ക് പൊളിക്കാം,”

“ആ എന്നാൽ ശരി ” അതും പറഞ്ഞു അവൻ ഫോൺ വച്ചു

ഫോൺ ബെഡിലേക്കിട്ട് അവൾ വീണ്ടും തന്റെ ചിന്തകളിലേക്ക് കടന്നു.

‘റോയ് നാട്ടിലെ പ്രമാണിയായ മാത്തച്ചൻ മുതലാളിയുടെ ഏകപുത്രൻ, തനിക്ക് ശരിക്കും അവനോട് പ്രണയമാണോ അതോ തന്റെ കഴപ്പ് തീർക്കാൻ ഉള്ള ഒരു ഉപായം മാത്രമാണോ അവൻ, അല്ല എന്തായാലും ആദ്യം പറഞ്ഞതല്ല , വെറും കാമം തീർക്കാൻ ഉള്ള ഉപകരണം മാത്രം, പക്ഷേ അവനെ കെട്ടിയാൽ പിന്നെ തനിക്ക് ഒരു റാണിയെ പോലെ ജീവിക്കാം. കോടിക്കണക്കിന് സ്വത്തുക്കളുടെ ഏക അവകാശിയാണവൻ. അതുകൊണ്ടുതന്നെയാണ് അവനേക്കാൾ കാണാൻ കൊള്ളാവുന്ന ആൺപിള്ളേർ പ്രൊപോസലുമായി വന്നിട്ടും അവരോടൊന്നും പറയാത്ത സമ്മതം അവനോട് പറഞ്ഞത് അതാവുമ്പോ തന്റെ കഴപ്പും തീരും ആവശ്യത്തിലധികം സ്വത്തും കിട്ടും അവൾ ചിന്തകളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

അപ്പറ മുറിയിൽ ആദിയും ചിന്തയിലായിരുന്നു , കഴിഞ്ഞ കുറച്ചു നാളുകളായി തനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അവന് യാതൊരു പിടിയും കിട്ടുന്നില്ല. തൻറെ ശരീരത്തിന് അമാനുഷികമായ ശക്തി വരുന്നതുപോലെ അവന് തോന്നുന്നു , കൈ കാലുകൾക്ക് വേഗം വർധിക്കുന്നു , കേൾവിശക്തിയും കാഴ്ചശക്തിയും കൂടുന്ന പോലെ തോന്നുന്നു , എന്തിനധികം പറയുന്നു ജീവിതത്തിൽ ഒരു തവണ പോലും ജിമ്മിൽ പോകാത്ത തൻറെ ശരീരം ഒരു തികഞ്ഞ അഭ്യാസിയെ പോലെയായി മാറിയിരിക്കുന്നു. ഇതൊന്നും അവൻറെ വെറും തോന്നലുകൾ മാത്രമല്ലാ ഇതു തന്നെയാണ് സത്യവും , അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് രാവിലെ സംഭവിച്ചത്, രാവിലത്തെ സംഭവങ്ങളോരോന്നായി അവന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു. രാവിലെ തന്റെ കൂട്ടുകാരൻ സഞ്ജയ്യുടെ കൂടെ ജംഗ്ഷനിലെ മൊയ്തൂട്ടിക്കയ്‌ടെ കടയിൽ ചായ കുടിക്കാൻ പോയതായിരുന്നു ആദി അപ്പോഴാണ് മാത്തച്ചൻ മുതലാളിയുടെ ശിങ്കിടി രഘു അവിടെ പലിശ പിരിക്കാൻ വരുന്നത് മൊയ്തൂട്ടിക്കയുമായി ഒന്നും രണ്ടും പറഞ്ഞ് തെറ്റിയ രഘു, മൊയ്തുട്ടിക്കയെ പിടിച്ചു തള്ളി പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബാലൻസ് പോയ ഇക്ക അടുത്തുണ്ടായിരുന്ന ഡെസ്കിൽ തലയിടിച്ച് നിലത്തുവീണു, ഇക്കയുടെ നെറ്റി പൊട്ടി ചോര ഒഴുകി, ഇക്കയെ വീണ്ടും തല്ലാൻ ആഞ്ഞ രഘുവിനെ തടഞ്ഞുകൊണ്ട് ആദി അവരുടെ മുന്നിൽ കയറി നിന്നു.
” അയ്യോ ഇനി തല്ലല്ലേ ഏട്ടാ,വയസ്സായ ആളല്ലേ ക്ഷമിക്ക് ” വളരെ വിനയത്തോടെ ആദി പറഞ്ഞു

Kambikathakal: പെൺപുലികൾ- 3
” ഞാൻ ഇയാളെ തല്ലിയാൽ നിനക്കെന്താടാ മൈരേ ഇത് നിൻറെ തന്തയൊന്നുമല്ലല്ലോ” അതും പറഞ്ഞു രഘു വീണ്ടും ഇക്കയുടെ അടുത്തേക്ക് നടന്നു. അയാൾ വീണ്ടും ഇക്കയെ തല്ലും എന്ന് തോന്നിയപ്പോൾ, രഘുവിനെ പിടിച്ച് തള്ളിക്കൊണ്ട് ആദി ഇക്കയുടെ മുന്നിൽ കയറി നിന്നു . ആദി തള്ളിയത് പതുക്കെയാണെങ്കിലും അവൻ വിചാരിച്ചതിനേക്കാൾ ശക്തിയായിരുന്നു അവന്റെ കൈകൾക്ക് ആ ചെറിയ തള്ളലിൽ പോലും രഘു തെറിച്ച് കടയുടെ പുറത്തേക്ക് വീണു. അവിടെ കൂടി നിന്നവരുടെ മുന്നിൽ വച്ച് ഒരു പീറ ചെറുക്കൻ തന്നെ തള്ളിയിട്ടത്തിലുള്ള ദേഷ്യത്തിൽ രഘു ചാടി എഴുന്നേറ്റ് ആദിക്ക് നേരെയോടി , അവിടെയുണ്ടായിരുന്ന ഒരു മരത്തിന്റെ കസേരയെടുത്ത് രഘു അദിയുടെ തലയ്ക്കു തന്നെയടിച്ചു, തിരിഞ്ഞു നിൽക്കുകയായിരുന്ന ആദി ആ അടി കണ്ടില്ല

“ആദി…….” എന്ന് സഞ്ജയ്‌ അലറും മുമ്പ് തന്നെ കസേര ആദിടെ തലക്ക് പതിച്ചിരുന്നു. ആ കാഴ്ച കാണാനാവാതെ അവിടെ കൂടി നിന്ന എല്ലാരും തല വെട്ടിച്ചു, പക്ഷെ എല്ലാരേയും ഞെട്ടിച്ചു കൊണ്ട് അവന്റെ തലക്ക് യാധൊന്നും പറ്റിയില്ല, ആദിക്കോന്നും പറ്റിയില്ല എന്ന് മാത്രമല്ല ആ കസേര പൊട്ടി ചിതറിപ്പോയി. തന്റെ ശക്തി മുഴുവൻ എടുത്തടിച്ചിട്ടും അവനൊന്നും പറ്റിയില്ല എന്ന് കണ്ട രഘു നിശ്ചലനായി നിന്നുപോയി, കണ്ടു നിന്ന എല്ലാവരും ആദിയെ അത്ഭുധത്തോടെ നോക്കി നിന്നു എന്തിനധികം പറയുന്നു അവനുപോലും നടന്നത് വിശ്വസിക്കാനായില്ല. ഏവരും നിശബ്ധരായി ആദിയെയും ആ പൊട്ടിയ കസേരയെയും മാറിമാറി നോക്കികൊണ്ടിരുന്നു.

“ഉപ്പാ….” എന്നുള്ള മൊയതുട്ടിക്കയുടെ മകളുടെ കരച്ചിലാണ് എല്ലാവരെയും സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അപ്പോഴേക്കും ഇക്കയുടെ ബോധം പോയിരുന്നു , ആദിയും സഞ്ജയ്യും കൂടി ഇക്കയെ താങ്ങിയെടുത്ത് സഞ്ജയ്യ്ടെ വണ്ടിയിൽ ആശുപത്രിയിലേക്ക് വിട്ടു. ആശുപത്രിയിലിരിക്കുമ്പോഴും തിരിച്ചു വീട്ടിലേക്കുള്ള വരവിലും വീട്ടിൽ എത്തി കഴിഞ്ഞും അവന്റെ മനസ്സിൽ ഒരേയൊരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്.

‘ തനിക്കെന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ടാണ് ആത്രയും ശക്തമായുള്ള അടിയായിട്ട് കൂടി തനിക്കൊന്നും പറ്റായാതിരുന്നത്, എന്തുകൊണ്ടാണ് തനിക്ക്‌ എന്തൊക്കെയോ മാറ്റം സംഭവിക്കുന്നതായി തോന്നുന്നത്, എന്നിങ്ങനെ നൂറുനൂറു ചോദ്യങ്ങൾ അവന്റെ മനസിലൂടെ കടന്ന് പോയി. പിന്നീടെപ്പഴോ അവൻ ഉറക്കത്തിലേക്ക് വീണിരുന്നു,
അമ്മയുടെയും മകളുടെയും സംസാരം കേട്ടുകൊണ്ടാണ് അവൻ എഴുന്നേറ്റത്.അവൻ റൂമിൽ നിന്ന് പുറത്തു വന്നതും അമ്മയും രേഖയും സെൻട്രൽ ഹാളിൽ നിന്ന് എഴുന്നേറ്റു പോയി അവർ ഒരു നോട്ടം കൊണ്ടുപോലും തന്നെ പരിഗണിക്കാത്തതിൽ ആദിക്ക് വിഷമമുണ്ടെങ്കിലും കുറേക്കാലമായി ഇതൊക്കെ ശീലമായതിനാൽ അവൻ അതൊന്നും കാര്യമാക്കാതെ പുറത്തേക്ക് പോയി, അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ അച്ഛൻ പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട്. ആ വീട്ടിൽ അവനോട് സ്നേഹം ഉള്ളത് അച്ഛന് മാത്രമാണ്, കുറച്ചു മടിയോടെ ആണെങ്കിലും അവൻ അച്ഛനോട് ആ കാര്യം ചോദിക്കാൻ തന്നെ തീരുമാനിച്ചു

“അച്ഛാ..” അവൻ വിളിച്ചു

“മ്മം ” ഒരു മൂളല്ലായിരുന്നു മറുപടി

“ഞാൻ ആരാണ്, ഞാൻ ശരിക്കും നിങ്ങളുടെ മകൻ ആണോ,നിങ്ങൾ എന്നിൽ നിന്ന് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ” അൽപ്പം മടിയോടെ അവൻ ചോദിച്ചു

“എന്തെ ഇപ്പൊ പെട്ടെന്ന് അങ്ങനെ തോന്നാൻ ”

ആദി രാവിലെ നടന്ന കാര്യങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി അവന് സംഭവിക്കുന്ന മാറ്റങ്ങളും അച്ഛനോട് പറഞ്ഞു

” നീ പറഞ്ഞത് ശരിയാണ്, നീ ഞങ്ങളുടെ മകനല്ല ” അവന്റെ മുഖത്തു നോക്കാതെ അച്ഛൻ പറഞ്ഞു

അത് കേട്ടപ്പോൾ ചെറിയ വിഷമം ഉണ്ടാക്കിയെങ്കിലും അവന് വലിയ അത്ഭുതമൊന്നും തോന്നിയില്ല കാരണം അമ്മയുടെ പെരുമാറ്റത്തിൽ നിന്ന് വളരെ കാലം മുമ്പ് തന്നെ അവനീ സംശയം തോന്നിയിരുന്നു.

“അപ്പോൾ ഞാൻ ആരാണ് ” അവൻ ചോദിച്ചു

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അച്ഛൻ അവന്റെ നീല കണ്ണുകളിലേക്ക് നോക്കി, എന്നിട്ട് പതിയെ എഴുന്നേറ്റു പുറത്തേക്ക് നടന്നു.

“നീ വാ..” പുറത്തേക്ക് നടക്കുന്നതിനിടയിൽ അച്ഛൻ അവനെ വിളിച്ചു ,

അവൻ അച്ഛനെ പിന്തുടർന്ന്..

തുടരും…