Malayalam Sex Stories ഓർമ്മകൾക്കപ്പുറം – 2

നഴ്സിംഗ് റൂമിലെ ഫോൺ റിങ് കേട്ടാണ് ശിവാനി വന്നത്. “ഹലോ..” “ഹലോ.. പോൾ ഹിയർ.” “യെസ് ഡോക്ടർ.” “പൂജയെയും മിഴിയെയും കൂട്ടി എന്റെ റൂമിലേക്കു വരു വേഗം.” അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ശിവാനി ഒരു നിമിഷം സ്തബ്ധയായി നിന്നു.
“എന്തിനായിരിക്കും വിളിച്ചത്? എന്തെങ്കിലും പ്രശ്നം കാണുമോ?” അവൾ ഓരോന്ന് ഓർത്ത് ബാക്കി ഉള്ളവരെ കൂട്ടാനായി നടന്നു.

മിഴിയും പൂജയും പ്രിയയും പേഷ്യന്റ്സ്ന് മരുന്ന് കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. ശിവാനി അങ്ങോട്ടേക്ക് കടന്നു വന്നു.

“അതേ നമ്മൾ 3 പേരോടും പോൾ ഡോക്ടർ റൂമിലേക്ക്‌ ചെല്ലാൻ പറഞ്ഞു.” ശിവാനി ലേശം ഒരു ശങ്കയോടെ പറഞ്ഞു. അത്‌ കേട്ട് ബാക്കി ഉള്ളവർ മുഖത്തോട് മുഖം നോക്കി.

“എന്താ കാര്യം എന്ന് പറഞ്ഞില്ലേ?” പൂജ തിരക്കി. “ഇല്ല വേഗം ചെല്ലാൻ പറഞ്ഞു, വാ എന്താണേലും പോയി നോക്കാം ചീത്ത പറയാൻ ആണേലും നമ്മൾ 3 പേര് ഇല്ലേ കട്ടക്ക് നിന്ന് അങ്ങ് കേൾക്കാം.”

“പോടി അതിനൊന്നും ആവില്ല ചുമ്മാ ഓരോന്ന് പറഞ്ഞു മനുഷ്യനെ ആധി കേറ്റാതെ.” മിഴി ശിവാനിയെ രൂക്ഷമായി നോക്കി പറഞ്ഞു.

“പ്രിയ നീ ഇവിടെ നിക്ക് ഞങ്ങൾ പോയി നോക്കിട്ട് വരാം.” പൂജ അവളോട്‌ പറഞ്ഞിട്ട് അവർ മൂന്നു പേരും കൂടെ ഇറങ്ങി.

“മെ ഐ കം ഇൻ ഡോക്ടർ?” “യെസ് പ്ലീസ്…”

അവർ ഉള്ളിലേക്ക് കടന്നതും ഏതോ സ്കാൻ റിപ്പോർട്ട്‌ പരിശോധിച്ചുകൊണ്ടിരിക്കുന്ന മേത്ത ഡോക്ടറെ കണ്ടു. അയാൾക്ക്‌ എതിരായി തന്റെ കസേരയിൽ ഇരുന്നു ഒരു പേപ്പർ വെയിറ്റ് കറക്കികൊണ്ട് ഇരിക്കുന്ന പോൾ ഡോക്ടറെയും. മേത്ത ഡോക്ടറെ കണ്ടത് അവർക്ക് ഒരു ആശ്വാസമായി. അദ്ദേഹം സൗമ്യനായ മനുഷ്യൻ ആണ്. എന്നാൽ പോൾ ഡോക്ടർ കുറച്ച് സ്ട്രിക്ട് ആണ്.

അൽപ സമയത്തെ പരിശോധന കഴിഞ്ഞു അയാൾ ആ റിപ്പോർട്ട്‌ താഴെ വെച്ചു. “സോ…വാട്സ് യുവർ കൺക്ലൂഷൻ പോൾ?” “ലൈക്ക് ഐ സെഡ്, അയാൾക്ക്‌ ഒന്നും തന്നെ ഓർമയില്ല സ്വന്തം പേര് പോലും. ഇനി ഓർമ വരാം വരാതിരിക്കാം, ബട്ട്‌ ഇപ്പൊ ഹി ഈസ് ജസ്റ്റ്‌ ലൈക്ക് എ വൈറ്റ് പേപ്പർ.” ഡോക്ടർ പോൾ പറഞ്ഞത് കേട്ട് മിഴിയും ശിവാനിയും പൂജയും തമ്മിൽ തമ്മിൽ നോക്കി. ഡോക്ടർ മേത്ത അയാളുടെ കണ്ണട ഊരി നെറ്റിയിൽ കൈ കൊടുത്തു ഡോക്ടർ പോളിന്റെ മുഖത്തേക്ക് വെറുതെ നോക്കി ഇരുന്നു.
അല്പ നേരത്തെ മൗനത്തിനു ശേഷം അയാൾ സംസാരിക്കാൻ തുടങ്ങി. “പോൾ…ഇതൊന്നു വിവരിക്കാമോ കുറച്ച് കൂടി? അതായത് അയാൾക്ക്‌ ഇപ്പൊ എന്താണ് ഓർമയുള്ളത്? എന്ത് ചെയ്താൽ ഓർമ വരും? മീൻസ് എനി ഇൻസിഡന്റ്സ്, ഷോക്‌സ് അങ്ങനെ എന്തെങ്കിലും?”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: വില്ലൻ- 2
“സീ ഡോക്ടർ… ഈ സ്കാൻ റിപ്പോർട്ട്‌ കണ്ടോ, അയാളുടെ തലയുടെ ഏകദേശം പിൻഭാഗത്താണ് അടി കൊണ്ടിരിക്കുന്നത്. അതിന്റെ ഫലമായിട്ടാണ് ഓർമ നഷ്ടപ്പെട്ടത്.”

“ഓർമ നഷ്ടപ്പെടൽ പല രീതിയിൽ ആവാം ചിലർക്ക് പേരൊക്കെ ഓർമയുണ്ടാവും എന്നാൽ ഇതിനു മുൻപ് സംഭവിച്ച ചില കാര്യങ്ങൾ, അയാൾ മറ്റാരോടെങ്കിലും പറഞ്ഞ കാര്യങ്ങൾ അതൊക്കെ അയാൾ മറന്നുപോകും, പിന്നെ ഷോർട് ടൈം മെമ്മറി ലോസ്, ഈ അവസ്ഥയിൽ അയാൾക്ക്‌ വളരെ കുറച്ച് നേരത്തെ കാര്യങ്ങൾ മാത്രമേ ഓർത്തിരിക്കാൻ ആവൂ ലൈക്ക് നമ്മുടെ അമീർ ഖാന്റെ ഗജിനി ഫിലിം പോലെ.”

“പിന്നെ ഉള്ളതാണ് ടെംപററി മെമ്മറി ലോസ്, അതായത് അയാൾക്ക്‌ അയാളുടെ പാസ്റ്റ് ഒന്നും തന്നെ ഓർമ കാണില്ല. എന്നാൽ അയാളുടെ ഉപബോധ മനസ്സിൽ ഉള്ള കാര്യങ്ങൾ അയാൾക്ക്‌ ഓർമയുണ്ടാവും. അതായത് ഡ്രൈവിംഗ് പോലെ ഉള്ളത്. പിന്നെ അയാൾക്ക് ഏതെങ്കിലും ഒരു സ്‌കിൽ ഉണ്ടെങ്കിൽ മീൻസ് അയാൾ ഇപ്പൊ ഒരു ആശാരി ആണെങ്കിൽ ആ പണി അയാളെക്കൊണ്ട് ചെയ്യാൻ പറ്റും. ബട്ട്‌ അയാൾക്ക്‌ താൻ ഒരു ആശാരി ആയിരുന്നു എന്ന ഓർമ ഉണ്ടാവില്ല. എന്നാൽ സന്ദർഭം വരുമ്പോൾ അയാൾക്ക്‌ അത്‌ ചെയ്യാൻ പറ്റും.”

“ഇതൊക്കെ ഓർമ ഉണ്ടെങ്കിലും താൻ ആരാണെന്നോ എന്താണെന്നോ തനിക്ക് ആരൊക്കെ ഉണ്ടെന്നോ എന്നൊന്നും അയാളെക്കൊണ്ട് ഇപ്പൊ ഓർക്കാൻ പറ്റില്ല. ഏതെങ്കിലും ഒരു പോയിന്റിൽ അയാൾക്ക്‌ മുൻപ് നടന്ന എന്തെങ്കിലും ഒരു ഇൻസിഡന്റ് ഓർമ വരും ക്രമേണ അയാൾക്ക്‌ പഴയതൊക്കെ ഓർത്തെടുക്കാൻ പറ്റും. എന്നാൽ ഇത് ഒറ്റ ദിവസം കൊണ്ട് ആവില്ല ചിലപ്പോൾ. ഒരു പക്ഷേ അതൊന്നും ഓർമ വന്നില്ല എന്നും വരാം.”

ഡോക്ടർ പറഞ്ഞത് കേട്ട് എല്ലാവരും നിർവികാരരായി നിന്നു.

“മം… എന്തായാലും അയാൾ സുഖം പ്രാപിക്കുന്നുണ്ട്, ഒരു 3 ആഴ്ച കൊണ്ട് ഒരുപക്ഷെ ഡിസ്ചാർജ് ചെയ്യാൻ സാധിച്ചേക്കും, എന്നാൽ അയാളുടെ മുന്നോട്ടുള്ള ജീവിതം…?” മേത്ത ഒന്ന് ശങ്കിച്ചു.
“കം ഓൺ ഡോക്ടർ… നമ്മളുടെ ജോലി ഒരാളെ ചികിൽസിച്ചു നേരെ ആക്കുക എന്നുള്ളത് മാത്രം ആണ് അതിൽ കൂടുതൽ ഒന്നും നമ്മൾ നോക്കണ്ട കാര്യമില്ല. അതൊക്കെ അയാൾ എന്തെങ്കിലും ചെയ്തോട്ടെ.” പോൾ തന്റെ കസേരയിലേക്ക് ചാരി ഇരുന്നു പറഞ്ഞു. മേത്ത അതിനു മറുപടി പറയാതെ മറ്റുള്ളർക്ക് നേരെ തിരിഞ്ഞു.

“നിങ്ങൾക്ക് കാര്യങ്ങൾ മനസിലായില്ലേ? അയാളുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം. മിഴി… അയാൾ മലയാളി അല്ലേ സോ താൻ തന്നെ നിന്നാൽ മതി അവിടെ. തനിക്ക് ഇനിയിപ്പോ കുറച്ചുനാൾ ഡ്യൂട്ടി കൂടുതൽ ആവും പ്രശ്നമുണ്ടോ?”

“ഇല്ല ഡോക്ടർ ഞാൻ നിന്നോളം.” ഒന്ന് മടിച്ചെങ്കിലും അവൾക്ക് അയാളോട് എതിര് പറയാൻ തോന്നിയില്ല.

Kambikathakal: ലിജോ വർഗ്ഗീസ് ഫ്രം കോട്ടയം – 23
“ഗുഡ്, താൻ ഇല്ലാത്തപ്പോ പൂജ നിക്കട്ടെ, ഓക്കേ?” “ഓക്കേ ഡോക്ടർ.” “ശെരി, ഇത് പറയാൻ ആണ് വിളിപ്പിച്ചത് നിങ്ങൾ പൊയ്ക്കോളൂ. ആ പിന്നെ മിഴി അന്ന് ഞാൻ പറഞ്ഞത് ശെരിയാക്കിയരുന്നലോ അല്ലേ? ഇയാളുടെ ചിലവിന്റെ കാര്യം?” “യെസ് ഡോക്ടർ, ഇപ്പൊ തന്നെ പകുതി പൈസ അവർ അടച്ചിട്ടുണ്ട് എന്നാ പറഞ്ഞത്.” “ഗുഡ്… എന്നാ ശെരി പൊയ്ക്കോളൂ.”

“ഹോ ഇപ്പഴാ ശ്വാസം നേരെ വീണത്, ഞാൻ ഓർത്ത് ഇന്ന്‌ എല്ലാർക്കും വയർ നിറച്ചു കിട്ടും എന്ന്.” ശിവാനി ആശ്വാസത്തോടെ പറഞ്ഞു.

“ഇവളെക്കൊണ്ട് തോറ്റല്ലോ…ഒന്ന് മിണ്ടാതിരിക്കോ?” പൂജ കളിയായി അവളുടെ കയ്യിൽ അടിച്ചുകൊണ്ട് പറഞ്ഞു.

“പണി കിട്ടിയത് മൊത്തം എനിക്കാ… ഡേ ആൻഡ് നൈറ്റ്‌ എടുക്കേണ്ടി വരും മിക്കവാറും. എങ്ങനേലും ഈ ഒരു വർഷം കൂടി ഒന്ന് കടന്നു പോയിരുന്നെങ്കിൽ ഞാൻ ഇവിടുന്ന് പറന്നേനെ കാനഡയ്ക്ക്.”

“അല്ല നീ ഇത് ഇടയ്ക്കിടയ്ക്ക് പറയുന്നത് കേൾക്കാല്ലോ അവിടെ നിനക്ക് ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ?” ശിവാനി ചോദിച്ചു

“പിന്നേ ബന്ധുക്കൾ… ബന്ധുക്കൾ കാരണം ആണ് ഇപ്പോ വീട്ടിൽ ജപ്തി നോട്ടീസ് വന്നു കിടക്കുന്നത്, ഓർത്തിട്ട് എന്റെ കയ്യും കാലും വിറക്കുവാ. 8 ലക്ഷം എങ്ങനെ എവിടുന്ന് എടുത്ത് മറിക്കാൻ ആണ് 3 മാസം കൊണ്ട്? എന്തായാലും വീട് പോകും, അത്‌ പക്ഷേ ഞാൻ എങ്ങനെയും തിരിച്ചു പിടിക്കും അതെന്റെ വാശിയാ. ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേ ഒരു സമ്പാദ്യം ആണ്.” അവളുടെ കണ്ണിൽ നീര് പൊടിഞ്ഞതും പൂജ അവളെ ചേർത്ത് പിടിച്ചു നടന്നു.
“പോട്ടെടി എല്ലാം ശെരിയാവും, നിന്റെ ഫ്രണ്ട് ആൾറെഡി കാനഡയിൽ ജോലി റെഡി ആക്കി തരാം എന്ന് പറഞ്ഞില്ലേ പിന്നെന്താ പ്രശ്നം. അവിടെ പോയി ഒരു വർഷത്തിനുള്ളിൽ നീ ആ വീടല്ല അത്പോലെ 2 വീട് വാങ്ങും.” പൂജ അവളെ ആശ്വസിപ്പിച്ചു. **************************

അടുത്ത ദിവസം തന്നെ അയാളെ നാലാം നിലയിലെ റൂമിലേക്ക്‌ മാറ്റി. മിഴി അയാളെ നല്ലപോലെ തന്നെ കെയർ ചെയ്തു, എന്നാൽ അയാൾ എപ്പോഴും ഒരു നിസ്സംഗ ഭാവം ആയിരുന്നു. പലപ്പോഴും ചോദിക്കുന്നതിനു മറുപടി പോലും കിട്ടില്ല. അവൾ അയാളെ ശ്രദ്ധിച്ചു, ഒരു 27-28 വയസ്സ് കാണും, ഇരുനിറം കുറ്റിത്താടി ഒക്കെ ആയൊരു രൂപം കാണാനൊക്കെ കൊള്ളാം. എന്നാൽ അയാളുടെ അവസ്ഥ ഓർത്തപ്പോൾ അവൾക്ക് കഷ്ടം തോന്നി. അയാൾക് ഇപ്പോ സ്വയം നടക്കാം എന്നാൽ ചെറിയൊരു സപ്പോർട്ട് ആവിശ്യമാണ്, ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട് ഒരാഴ്ച കൊണ്ട് തന്നെ അതിന്റെ ഇമ്പ്രൂവ്മെന്റ് കാണാനുണ്ട്. ആ റൂമിൽ നിന്ന് നോക്കിയാൽ കണ്ണെത്താദൂരം പരന്നു കിടക്കുന്ന പച്ചപ്പും അതിനിടയിൽ വളഞ്ഞു പുളഞ്ഞു ഒഴുകുന്ന റോഡും കാണാൻ സാധിച്ചിരുന്നു. അയാൾ എപ്പോഴും ആ ചില്ല് ജാലകത്തിന്റെ അടുത്ത് ഒരു കസേരയിൽ പോയി ഇരിക്കും. വളരെ നിർബന്ധിച്ചാൽ മാത്രമേ കട്ടിലിൽ വന്നു കിടക്കു. ആദ്യമൊക്കെ മിഴി അയാളോട് എന്തൊക്കെയോ ചോദിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ അയാളുടെ തണുത്ത പ്രതികരണം അവളെ പിന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

Kambikathakal: ദൂരെ ഒരാൾ – 3
രണ്ടാമത്തെ ആഴ്ച അവൾ റൂമിലേക്ക്‌ വന്നു നോക്കിയപ്പോൾ അയാളെ കട്ടിലിൽ കണ്ടില്ല അയാൾ പതിവ്പോലെ ആ ജനാലയിൽ കൂടി നോക്കി മഴ കണ്ടു ഇരിക്കുകയായിരുന്നു.

അവൾ അയാൾക്ക്‌ കൊടുക്കാൻ ഉള്ള ഗുളികകളും ഒരു ഗ്ലാസ് വെള്ളവും കൊണ്ട് അടുത്തേക്ക് ചെന്നു അയാളെ വിളിച്ചു.

അയാൾ തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിച്ചു. “ആഹാ… ചിരിക്കാൻ ഒക്കെ അറിയാവോ??” അവൾ അത്ഭുതത്തോടെ കളിയായി ചോദിച്ചു. “ചിരിക്കാൻ മറന്നുപോയിട്ടില്ല എന്ന് തോന്നുന്നു. ബാക്കി ഒക്കെ മറന്നു.” ആദ്യമായി അയാൾ സംസാരിച്ചു. “അയ്യോ ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല സോറി.” അവൾ അബദ്ധം പറ്റിയ പോലെ പറഞ്ഞു. അയാൾ വീണ്ടും ഒന്ന് ചിരിച്ചു. “ദാ ഈ ഗുളിക കഴിക്ക് എന്നിട്ടാവാം ബാക്കി.” അവൾ ഗുളികയും ഗ്ലാസും അയാൾക്ക്‌ കൈമാറി. അയാൾ ഗുളിക വായിലേക്ക് ഇട്ടു വെള്ളം ഒഴിച്ചിട്ടു ഗ്ലാസ് അവൾക്ക് തിരിച്ചു കൊടുത്തു. എന്നാൽ അത്‌ അവളുടെ പിടിയിൽ നിന്നു വഴുതി താഴേക്ക് വീണു, ഞെട്ടി പിന്നോട്ട് കണ്ണടച്ച് ചാടിയ അവളെ ഞെട്ടിച്ചുകൊണ്ട് അയാൾ ആ ഗ്ലാസ്‌ തറയിൽ നിന്ന് അരയിഞ്ചു ഉയരത്തിൽ വെച്ച് കൈക്കലാക്കി.
അവൾ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി അയാളും അതേ അവസ്ഥയിൽ ആയിരുന്നു. അയാൾ ആ ഗ്ലാസ്സിലേക്ക് ഒരു നിമിഷം നോക്കിയിട്ട് വീണ്ടും ഗ്ലാസ് അവൾക്ക് കൊടുത്തു. “കൊള്ളാല്ലോ, ക്വിക്ക് റിഫ്ലക്സ്‌ ആണല്ലോ. നല്ല മാറ്റം ഉണ്ട് എന്തായാലും.” അവൾ ഗ്ലാസ് ടേബിളിൽ വെച്ച് ഒരു കസേര എടുത്ത് അയാളുടെ അടുത്തിരുന്നു. “ഇപ്പൊ എന്താ തോന്നുന്നത്? വേദന ഒക്കെ എങ്ങനെ ഉണ്ട്?” അവൾ തന്നെ അയാളോട് സംസാരിക്കാൻ തുടങ്ങി.

“ചെറിയ വേദന ഉണ്ട് ശരീരത്തിന് മൊത്തത്തിൽ, തലയ്ക്കു നല്ല ഭാരം പോലെ എപ്പഴും.” അയാൾ തന്റെ തലയിൽ ഒന്ന് കൈ ഓടിച്ചുകൊണ്ട് പറഞ്ഞു. “വേണ്ട അവിടെ പിടിക്കണ്ട, എന്താ സംഭവിച്ചത് എന്ന് എന്തെങ്കിലും ചെറിയൊരു ഓർമ്മ എങ്കിലും ഉണ്ടോ?” അവൾ പ്രതീക്ഷയോടെ ചോദിച്ചു. അയാൾ ദൂരേയ്ക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്ന പോലെ അവൾക്ക് തോന്നി. എന്നാൽ അയാൾ അതിൽ പരാജയപ്പെട്ടു.

“ഇല്ല… മൊത്തം ഒരു ഒന്നുമില്ലായ്മ. ഇപ്പൊ ജനിച്ചു വീണ പോലെ ആണ് തോന്നുന്നത്. ഇതിനു മുൻപ് ഞാൻ ജീവിച്ചിരുന്നതിന്റെ ഒരു ഓർമകളും എനിക്ക് വരുന്നില്ല.”

“മം..സാരമില്ല, ഒരാഴ്ച കൊണ്ട് ഇത്രേം ഒക്കെ പുരോഗതി ഉണ്ടായില്ലേ എല്ലാം ശെരിയാവും.” മിഴി അയാളെ ആശ്വസിപ്പിച്ചു.

പെട്ടന്ന് എന്തോ ഓർത്തത് പോലെ അയാൾ അവളുടെ മുഖത്തേക്ക് നോക്കി… “അല്ല സിസ്റ്റർടെ പേരെന്താ?” “ങേ… അപ്പോ ഇത്രനാൾ ഞാൻ പറഞ്ഞത് ഒന്നും ഇയാൾ കേട്ടില്ലാരുന്നോ?” അവൾ അത്ഭുതത്തോടെ ചോദിച്ചു. “എനിക്ക് ആകെ ഒരു മരവിപ്പ് മാത്രേ ഓർമ്മയുള്ളു, നിങ്ങൾ സംസാരിക്കുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോഴാണ് ഞാൻ ഇതിനോട് ഒന്ന് പൊരുത്തപ്പെട്ടു വരുന്നത്.”

“എന്റെ പേര് മിഴി…” അവൾ അയാൾക്ക്‌ നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

“മിഴി…അധികം ആർക്കും ഇല്ലാത്ത പേരാണല്ലോ.” അയാൾ അവളുടെ കൈ പിടിച്ചു കുലുക്കി.

“ആഹ് എല്ലാരും പറയും.” “നാട്ടിൽ എവിടെയാ?” “നാട്ടിൽ അടിമാലി, അറിയുവോ?” “അടിമാലി…. മൂന്നാർ പോകുന്ന വഴി….” അയാൾ കുറച്ച് നേരം ഒന്ന് ചിന്തിച്ചിട്ട് പറഞ്ഞു. “ങേ… അതെങ്ങനെ ഓർമ്മ വന്നു???” അവൾക്ക് വീണ്ടും അത്ഭുതമായി. “അറിയില്ല… അറിയാതെ തന്നെ വായിൽ നിന്ന് വന്നതാ. ഒരുപക്ഷെ ഞാനും അവിടെ നിന്നാവും.” അയാൾ ഒരു പ്രതീക്ഷയോടെ അവളെ നോക്കി. “പേടിക്കണ്ട പോലീസ് അന്വേഷിക്കുന്നുണ്ട് അന്ന് മൊഴിയെടുക്കാൻ വന്നപ്പോ ഫോട്ടോ ഒക്കെ എടുത്ത് പോയിരുന്നു അവർ അത്‌ മിക്കവാറും കേരള പൊലീസിന് കൈമാറും, അങ്ങനാണേൽ പെട്ടന്ന് തന്നെ കണ്ടെത്താൻ പറ്റും.” മിഴിയുടെ ആ വാക്കുകൾ അയാൾക്കൊരു പുതിയ പ്രതീക്ഷ നൽകി.
“അല്ല… ഈ ഹോസ്പിറ്റൽ ബിൽ ഒക്കെ എങ്ങനാ അപ്പൊ?” അയാൾ പെട്ടെന്ന് വെപ്രാളത്തോടെ ചോദിച്ചു. അയാളുടെ ആ ഭാവം കണ്ട് അവൾക്ക് ചിരി പൊട്ടി. അവൾ കാര്യങ്ങൾ എല്ലാം വിശദീകരിച്ചു കൊടുത്തു. “എനിക്ക് ഇതിനൊക്കെ എങ്ങനാ ഇയാളോട് നന്ദി പറയണ്ടേ എന്നറിയില്ല, വെറും നന്ദിയിൽ ഒന്നും ഇത് ഒതുക്കാനും പറ്റില്ല. നിങ്ങൾ എന്തിനാ ഇത്രയും ബുദ്ധിമുട്ടിയത് എനിക്ക് വേണ്ടി?” എല്ലാം കേട്ട് കഴിഞ്ഞ് അയാൾ അവളെ ബഹുമാനത്തോടെ നോക്കി ചോദിച്ചു.

“ആഹ് അത്‌ ഞങ്ങളുടെ പ്രൊഫഷന്റെ ഭാഗം ആണ് ഈ ബുദ്ധിമുട്ടൊക്കെ അത്കൊണ്ട് അതോർത്തു വിഷമിക്കണ്ട, ഇതൊക്കെ എന്റെ ജോലി ആണെന്ന് കരുതിയാ മതി.” അവൾ കളിയായി തന്നെ പറഞ്ഞു.

“ഞാൻ ഒരു കാര്യം ചോദിച്ചാൽ മിഴി സത്യം പറയുവോ?” “ചോദിക്ക്, എന്നെകൊണ്ട് ആവുന്നത് ആണേൽ പറയാം.” “എന്താണ് എന്റെ അവസ്ഥ ഇപ്പൊ? എനിക്ക് ഓർമ്മ വരുവോ? ഡോക്ടർ എന്താ പറഞ്ഞത്?” അയാളുടെ ചോദ്യം അവളെ ഒന്നുലച്ചു. മുഴുവനായി പറഞ്ഞില്ല എങ്കിലും അവൾ ചെറിയ രീതിയിൽ ഒരു വിശദീകരണം നൽകി. എല്ലാം കേട്ട് കഴിഞ്ഞ് അയാൾ വീണ്ടും ദൂരേക്ക് നോക്കി ഇരുന്നു.

Kambikathakal: ശരണ്യയുടെ രണ്ടാം ഗർഭം
“ആഹ് മതി ഇങ്ങനെ ഇരുന്നത്, കാലിങ്ങനെ എപ്പഴും തൂക്കി ഇട്ട് ഇരുന്നാൽ കാലിൽ നീര് വരും. ഇനി കുറച്ച് നേരം പോയി കിടക്ക്.” അയാളുടെ മൂഡ് മാറുന്നു എന്ന് കണ്ട് അവൾ വിഷയം മാറ്റാനായി പറഞ്ഞു.

അയാൾ എഴുനേറ്റ് വാക്കർ എടുത്ത് കട്ടിലിന്റെ അരികിലേക്ക് നടന്നു. കിടക്കാൻ അവൾ അയാളെ സഹായിച്ചു. “കുറച്ച് നേരം ഉറങ്ങിക്കോ മരുന്നൊക്കെ നല്ല സെഡേഷൻ ഉള്ളതാ പെട്ടെന്ന് ഉറങ്ങിക്കോളും.” അവൾ പറഞ്ഞത് കേട്ട് അയാൾ ഒന്ന് പുഞ്ചിരിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അല്ല… ഞാൻ ഇയാളെ എന്താ വിളിക്കേണ്ടത്?” “എന്നെയോ…? എന്നെ എന്ത് വേണേ വിളിക്കാല്ലോ ഇപ്പൊ, മിഴി തന്നെ ഒരു പേര് കണ്ടെത്തി വിളിച്ചോ, തന്റെ പോലെ തന്നെ വെറൈറ്റി പേരായിക്കോട്ടെ.” അയാൾ വീണ്ടും ചിരിച്ചു.

“ഒരു പേരുണ്ട്…” “പറ കേക്കട്ടെ.” “എക്സ്…എങ്ങനുണ്ട് വെറൈറ്റി അല്ലേ?” “എക്സോ..? ഓ മനസിലായി കണക്കിൽ ഉള്ള എക്സ്…. സ്വന്തം വില അറിയാത്തവൻ അല്ലേ (x), ഈ സാഹചര്യത്തിന് പറ്റിയ പേരാണ്.” “അയ്യോ അങ്ങനൊന്നും വിചാരിക്കണ്ട ഞാൻ ഒരു തമാശയ്ക് പറഞ്ഞതാ.” “എയ് സാരമില്ല… അങ്ങനെ തന്നെ വിളിച്ചോ എനിക്ക് ഇഷ്ടായി ഈ പേര്.” “മം… എന്നാ എക്സ് കിടന്നു ഉറങ്ങു കുറച്ച് നേരം. ഞാൻ അപ്പോഴേക്കും വാർഡിൽ ഒന്ന് പോയി വരാം.” “ഓക്കേ…”
പിന്നീട് ഉള്ള ദിവസങ്ങളിൽ അവരുടെ ഇടയിലെ സൗഹൃദം വളർന്നു, എല്ലാവരോടും വളരെ ഹൃദ്യമായ പെരുമാറ്റം ആയിരുന്നു അവന്റെ. അത്കൊണ്ട് തന്നെ സ്റ്റാഫ്‌സും അടുത്ത റൂമിലെ പേഷ്യന്റ്സ് വരെ അവനോടു അടുത്തു. എക്സ് എന്ന പേരിൽ തന്നെ അയാൾ ആ ഹോസ്പിറ്റലിൽ അറിയപ്പെടാൻ തുടങ്ങി. മിഴിയിലൂടെ അയാളുടെ സൗഹൃദം പൂജയിലേക്കും ശിവാനിയിലേക്കും പ്രിയയിലേക്കും വളർന്നു. തന്റെ രോഗിയുടെ മാറ്റത്തിൽ ഡോക്ടർ മേത്തയ്ക്കും സന്തോഷം തോന്നി. എന്നാൽ ഡോക്ടർ പോൾ അയാളുടെ സ്ഥായി ഭാവം തന്നെ തുടർന്നു. ************************** മരുന്നിന്റെ ക്ഷീണം കാരണം അയാൾ മയക്കത്തിൽ ആയിരുന്നു. ഇടയ്ക്ക് എപ്പഴോ കണ്ണ് തുറന്നപ്പോൾ തനിക്ക് അരികിൽ ടേബിളിൽ ഇരുന്ന് എന്തോ എഴുതുന്ന മിഴിയെ ആണ് കണ്ടത്.

“ഗുഡ്മോർണിംഗ്… ഇതെപ്പോ വന്നു?” “മോർണിംഗ് എക്സ്…. വന്നിട്ട് കൊറച്ച് നേരായി നോക്കുമ്പോ നീ ഒരേ ഉറക്കം അതാ വിളിക്കാഞ്ഞത്.” “ഞാൻ എഴുന്നേറ്റത് ആയിരുന്നു, പിന്നെ വെറുതെ ഒന്ന് കണ്ണടച്ചതാ മയങ്ങി പോയി. ഈ മരുന്നെല്ലാം കൂടെ കുത്തി കേറ്റി എന്നെ മയക്കി ഇട്ടേക്കുവല്ലേ നിങ്ങൾ.” “ആഹ് ഇനി അത്‌ പറ… ഈ മരുന്നൊക്കെ ഉള്ളത്കൊണ്ടാ ഇപ്പൊ നീ ഇങ്ങനെ ഇരിക്കുന്നത് അല്ലേ അന്നത്തെ പോലെ കിളി പോയി ഇരിക്കേണ്ടി വന്നേനെ.” അവൾ പറഞ്ഞു ചിരിച്ചു, കൂടെ അവനും. “നീ എന്താ ഈ എഴുതി കൂട്ടുന്നത്?” “ഓ എഴുതുവല്ല, വെറുതെ ഇരുന്നു ബോർ അടിച്ചപ്പോ ഒരു പടം വരച്ചു നോക്കിയതാ ദേ കണ്ടോ എങ്ങനുണ്ട്??” “കൊള്ളാം കൊള്ളാം…. നടക്കട്ടെ.”

Kambikathakal: മലയാളം കമ്പികഥ – സര്‍പ്പസുന്ദരി – 1
വെളിയിൽ ആരുടെയോ ഒച്ചയും ബഹളവും കേട്ട് അവർ രണ്ട് പേരും വേഗം അങ്ങോട്ട്‌ ശ്രദ്ധിച്ചു. “എന്താ അവിടെ?” “നീ കിടന്നോ ഞാൻ പോയി നോക്കിട്ട് വരാം.” മിഴി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. ഏതോ ഒരു ഭാര്യയും ഭർത്താവും പൂജയോടും പ്രിയയോടും ദേഷ്യപ്പെട്ടു സംസാരിക്കുന്നു. ഭാഷ ഹിന്ദിയും അല്ല ഇംഗ്ലീഷും അല്ല മറാത്തിയും അല്ല അത്കൊണ്ട് തന്നെ അവർക്ക് ഒന്നും മനസിലാകുന്നില്ല. മിഴി അവരുടെ അടുത്തേക്ക് ചെന്നു പൂജയോട് കാര്യം തിരക്കി. “എന്താടി പ്രശ്നം? ഇവർ എന്തിനാ ഒച്ചയുണ്ടാക്കുന്നെ?” ആൾകാരെല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. “എനിക്ക് ഇയാൾ പറയുന്നത് മനസിലാകുന്നില്ല, കന്നഡയോ തെലുങ്കോ മറ്റോ ആണ്, ഇയാൾ വേറെ ഒരു ഭാഷയും സംസാരിക്കുന്നില്ല.” മിഴി അയാളെ നോക്കി അയാളുടെ കയ്യിൽ ഒരു ഹോസ്പിറ്റൽ ബിൽ ഉണ്ട് അത്‌ കാണിച്ചാണ് അയാൾ എന്തോ പറയാൻ ശ്രമിക്കുന്നത്. എന്നാൽ ആർക്കും ഒന്നും മനസിലായില്ല. അയാളുടെ ശബ്ദം ഇടയ്ക്ക് ഒന്ന് ഇടറുന്നത് പോലെ തോന്നി.പിന്നീട് ഉള്ള ദിവസങ്ങളിൽ അവരുടെ ഇടയിലെ സൗഹൃദം വളർന്നു, എല്ലാവരോടും വളരെ ഹൃദ്യമായ പെരുമാറ്റം ആയിരുന്നു അവന്റെ. അത്കൊണ്ട് തന്നെ സ്റ്റാഫ്‌സും അടുത്ത റൂമിലെ പേഷ്യന്റ്സ് വരെ അവനോടു അടുത്തു. എക്സ് എന്ന പേരിൽ തന്നെ അയാൾ ആ ഹോസ്പിറ്റലിൽ അറിയപ്പെടാൻ തുടങ്ങി. മിഴിയിലൂടെ അയാളുടെ സൗഹൃദം പൂജയിലേക്കും ശിവാനിയിലേക്കും പ്രിയയിലേക്കും വളർന്നു. തന്റെ രോഗിയുടെ മാറ്റത്തിൽ ഡോക്ടർ മേത്തയ്ക്കും സന്തോഷം തോന്നി. എന്നാൽ ഡോക്ടർ പോൾ അയാളുടെ സ്ഥായി ഭാവം തന്നെ തുടർന്നു. ************************** മരുന്നിന്റെ ക്ഷീണം കാരണം അയാൾ മയക്കത്തിൽ ആയിരുന്നു. ഇടയ്ക്ക് എപ്പഴോ കണ്ണ് തുറന്നപ്പോൾ തനിക്ക് അരികിൽ ടേബിളിൽ ഇരുന്ന് എന്തോ എഴുതുന്ന മിഴിയെ ആണ് കണ്ടത്.

“ഗുഡ്മോർണിംഗ്… ഇതെപ്പോ വന്നു?” “മോർണിംഗ് എക്സ്…. വന്നിട്ട് കൊറച്ച് നേരായി നോക്കുമ്പോ നീ ഒരേ ഉറക്കം അതാ വിളിക്കാഞ്ഞത്.” “ഞാൻ എഴുന്നേറ്റത് ആയിരുന്നു, പിന്നെ വെറുതെ ഒന്ന് കണ്ണടച്ചതാ മയങ്ങി പോയി. ഈ മരുന്നെല്ലാം കൂടെ കുത്തി കേറ്റി എന്നെ മയക്കി ഇട്ടേക്കുവല്ലേ നിങ്ങൾ.” “ആഹ് ഇനി അത്‌ പറ… ഈ മരുന്നൊക്കെ ഉള്ളത്കൊണ്ടാ ഇപ്പൊ നീ ഇങ്ങനെ ഇരിക്കുന്നത് അല്ലേ അന്നത്തെ പോലെ കിളി പോയി ഇരിക്കേണ്ടി വന്നേനെ.” അവൾ പറഞ്ഞു ചിരിച്ചു, കൂടെ അവനും. “നീ എന്താ ഈ എഴുതി കൂട്ടുന്നത്?” “ഓ എഴുതുവല്ല, വെറുതെ ഇരുന്നു ബോർ അടിച്ചപ്പോ ഒരു പടം വരച്ചു നോക്കിയതാ ദേ കണ്ടോ എങ്ങനുണ്ട്??” “കൊള്ളാം കൊള്ളാം…. നടക്കട്ടെ.”

വെളിയിൽ ആരുടെയോ ഒച്ചയും ബഹളവും കേട്ട് അവർ രണ്ട് പേരും വേഗം അങ്ങോട്ട്‌ ശ്രദ്ധിച്ചു. “എന്താ അവിടെ?” “നീ കിടന്നോ ഞാൻ പോയി നോക്കിട്ട് വരാം.” മിഴി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി. ഏതോ ഒരു ഭാര്യയും ഭർത്താവും പൂജയോടും പ്രിയയോടും ദേഷ്യപ്പെട്ടു സംസാരിക്കുന്നു. ഭാഷ ഹിന്ദിയും അല്ല ഇംഗ്ലീഷും അല്ല മറാത്തിയും അല്ല അത്കൊണ്ട് തന്നെ അവർക്ക് ഒന്നും മനസിലാകുന്നില്ല. മിഴി അവരുടെ അടുത്തേക്ക് ചെന്നു പൂജയോട് കാര്യം തിരക്കി. “എന്താടി പ്രശ്നം? ഇവർ എന്തിനാ ഒച്ചയുണ്ടാക്കുന്നെ?” ആൾകാരെല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. “എനിക്ക് ഇയാൾ പറയുന്നത് മനസിലാകുന്നില്ല, കന്നഡയോ തെലുങ്കോ മറ്റോ ആണ്, ഇയാൾ വേറെ ഒരു ഭാഷയും സംസാരിക്കുന്നില്ല.” മിഴി അയാളെ നോക്കി അയാളുടെ കയ്യിൽ ഒരു ഹോസ്പിറ്റൽ ബിൽ ഉണ്ട് അത്‌ കാണിച്ചാണ് അയാൾ എന്തോ പറയാൻ ശ്രമിക്കുന്നത്. എന്നാൽ ആർക്കും ഒന്നും മനസിലായില്ല. അയാളുടെ ശബ്ദം ഇടയ്ക്ക് ഒന്ന് ഇടറുന്നത് പോലെ തോന്നി.
എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവരുടെ ഇടയിലേക്ക് എക്സ് പതിയെ നടന്നു വന്നു. അയാളുടെ കയ്യിൽ നിന്നാ ബിൽ വാങ്ങി അയാളുടെ തോളിൽ കൈ ഇട്ട് നിന്ന് കൊണ്ട് എന്തോ ചോദിച്ചു. അവൻ ചോദിക്കുന്നതിനൊക്കെ അയാൾ ശാന്തമായി മറുപടി പറയുന്നുണ്ട്. അയാളുടെ മുഖത്ത് അപ്പോൾ ദേഷ്യമല്ല പകരം ആശ്വാസമാണ് കണ്ടത്. അൽപ നേരം എന്തോ സംസാരിച്ചതിന് ശേഷം എക്സ് പൂജയുടെ നേരെ തിരിഞ്ഞു.

Kambikathakal: മാർക്കണ്ഡേയൻ – 5
“പൂജ ഇയാളുടെ മകൾ ഇവിടെ അഡ്മിറ്റ്‌ ആയിട്ടുണ്ടോ?” “ഉണ്ട് റൂം നമ്പർ 403, എന്താ പ്രശ്നം?” “ഇയാൾ പറയുന്നത് ഈ ബില്ലിൽ എന്തോ ക്രമക്കേട് ഉണ്ടെന്നാണ്, ദേ നോക്ക് ഇതിൽ പറഞ്ഞേക്കുന്ന 3 സ്കാനിംഗ് ആ കുട്ടിക്ക് നടത്തിയിട്ടില്ല പോലും പക്ഷേ ബില്ലിൽ അത്‌ കാണിക്കുന്നുണ്ട്. അതിനെല്ലാം ചേർത്ത് 40000 രൂപയുടെ ബില്ലും കൊടുത്തിട്ടുണ്ട്.” അവൻ അവർക്ക് വിശദീകരിച്ചു നൽകി.

“പക്ഷേ അതെങ്ങനെ ഇവർക്ക് അറിയാം അത്‌ നടത്തിയിട്ടില്ല എന്ന്, സ്കാനിംഗിന് പേഷ്യന്റ്‌സിനെ കൊണ്ടുപോകുന്നത് അറ്റെൻഡേർസ് ആണ് ബെസ്റ്റാൻഡേഴ്സനെ കൂടെ കൊണ്ടുപോകാറില്ലലോ, ഒരുപക്ഷെ ഇവർക്ക് അറിയാത്തത് ആണെങ്കിലോ?” മിഴി അവളുടെ സംശയം പറഞ്ഞു.

“ഇവരോട് ഇത് പറഞ്ഞത് ഇവരുടെ മോൾ ആണ്, എന്താണ് ആ കുട്ടിക്ക് അസുഖം?”

“ആ കുട്ടിക്ക് കിഡ്‌നിയുടെ കുറച്ച് പ്രോബ്ലെംസ് ആണ്.”

“ഓക്കേ നിങ്ങൾ എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്ക്, എന്നിട്ട് അവളെ സ്കാനിംഗ്ന് കൊണ്ടുപോയ അറ്റെൻഡേഴ്സനോടും ചോദിക്ക് അപ്പൊ അറിയാല്ലോ സംഭവം. ഇവർ ഏതോ പാവപ്പെട്ട കുടുംബത്തിലെ ആണെന്ന് തോന്നുന്നു, 40000 ഒന്നും ഇവർ താങ്ങില്ല.” എക്സ് പറഞ്ഞു നിർത്തി.

“എക്സ്, നിനക്ക് എന്നാൽ ആ കുട്ടിയോട് ഒന്ന് സംസാരിക്കാവോ പ്ലീസ്? ഞങ്ങൾക്ക് ഭാഷ മനസിലാവില്ല അതുകൊണ്ടാ.” പ്രിയ അവനെ നോക്കി ചോദിച്ചു.

“ഓ അതിനെന്താ, വാ ഇപ്പൊ തന്നെ ചോദിക്കാല്ലോ.” അവരെല്ലാം കൂടി റൂം 403 ലക്ഷ്യമാക്കി നടന്നു. **************************

“എക്സ്… താൻ ആള് കൊള്ളാല്ലോ സംഭവം ശെരിയായിരുന്നു, ബില്ലിങ്ങിൽ വന്ന മിസ്റ്റേക്ക് ആണ്. മാനേജർ എല്ലാത്തിനേം നിറുത്തി പൊരിക്കുന്നുണ്ട്. അല്ല തനിക്ക് അപ്പൊ ഏതൊക്കെ ഭാഷ അറിയാം? അയാൾ ഏത് ഭാഷയാ സംസാരിച്ചത്?” മിഴി അവളുടെ ചോദ്യങ്ങളുടെ കെട്ടഴിച്ചു വിട്ടു.
“ഇങ്ങനെ ഒറ്റയടിക്ക് എല്ലാം കൂടി ചോദിക്കാതെ പെണ്ണെ ശ്വാസം വിട് ഇടക്ക്.” അവൻ ചിരിച്ചു

“ഹ പറ…ഞാൻ കാര്യായിട്ട് ചോദിച്ചതാ.” “അത്‌ കന്നഡയാണ്, നോർമൽ കന്നഡ അല്ല ഇത് എവിടെയോ ഉൾനാടൻ കന്നഡയാണ് സ്ലാങ് വ്യത്യാസം ഉണ്ട്.” “ശെരിക്കും നിനക്ക് എത്ര ഭാഷ അറിയാം? നീ ഇനി വല്ല മാവോയിസ്റ്റോ മറ്റോ ആണോ?” മിഴി അവനെ കളിയാക്കികൊണ്ട് അവരുടെ സ്ഥിരം ജനലിന്റെ സൈഡിൽ രണ്ട് കസേര എടുത്തിട്ട് ഇരുന്നു.

“അത്‌ തന്നെയാണ് ഞാനും ആലോചിക്കുന്നത്… ഒരാൾക്ക് അയാളോട് തന്നെ ചോദിക്കാൻ പറ്റിയ ഏറ്റവും സങ്കീർണമായ ചോദ്യം. ആരാണ് ഞാൻ??”

“നീ മൂഡ് കളയല്ലേ, ഒക്കെ റെഡി ആവും നോക്കിക്കോ.” മിഴി അവനെ ആശ്വസിപ്പിച്ചു. അവൻ വീണ്ടും പുറത്തേക്കു നോക്കി ഇരുന്നു, മഴ ചാറുന്നുണ്ട്. മിഴി വീണ്ടും അവളുടെ ചിത്രം വരപ്പ് തുടങ്ങി.

ഇടയ്ക്ക് അവൻ ആ ചിത്രത്തിലേക്ക് ഒന്ന് പാളി നോക്കി. കളിയാക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ എന്നറിയാൻ. ഇല്ല അവൾ നല്ലപോലെ വരയ്ക്കുന്നുണ്ട്. അവൻ ഒന്നും മിണ്ടാതെ കസേരയിൽ നിന്ന് എഴുനേറ്റ് ആ ജനൽ പടിയിൽ ചാരി നിന്നു. അവന്റെ മനസ്സിലേക്ക് പെട്ടെന്ന് അവൾ വരച്ച ആ പടം ഓടി വന്നു…. രണ്ട് കിളികൾ പറക്കുന്ന ചിത്രം. അവന് എന്തോ പെട്ടന്ന് ഒരു അസ്വസ്ഥത പോലെ തോന്നി.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഓരോ നിമിഷം കഴിയുംതോറും ആ ചിത്രം അവന്റെ മനസ്സിനെ പിടിച്ചുലയ്ക്കാൻ തുടങ്ങി. ആരോ കണ്ണിലേക്കു വെളിച്ചം അടിക്കുമ്പോൾ കാണുന്ന കാഴ്ചപോലെ അവന് ആ ചിത്രം കണ്ടു. എന്നാൽ അത്‌ ഒരു പേപ്പറിൽ ആയിരുന്നില്ല….

Kambikathakal: ആനിയമ്മയും ഭിക്ഷക്കാരനും – 5
അവൻ വെട്ടിവിയർത്തുകൊണ്ട് ആ പേപ്പർ അവളിൽ നിന്ന് തട്ടിപറിച്ചെടുത്തു, അവന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിൽ മിഴിയൊന്നു ഞെട്ടി. ആ ചിത്രം അവൻ അത്ഭുതത്തോടെ നോക്കികൊണ്ടേ ഇരുന്നു.

“എക്സ്… എന്താ… എന്താ പറ്റിയെ?”

“മിഴി… മിഴി… ഈ… പടം എനിക്ക് എവിടെയോ കണ്ട ഓർമ്മ.” അവൻ ആ ചിത്രത്തിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“ഓക്കേ ഓക്കേ… കൂൾ ഡൌൺ എക്സ്. ഇങ്ങനെ എസ്‌സൈറ്റഡ് ആവാതെ ശാന്തമായിട്ട് ഒന്ന് ആലോചിച്ചു നോക്ക്. വാ ഇവിടെ ഇരിക്ക്.” അവൾ അവനെ കസേരയിൽ ഇരുത്തി ഒരു ഗ്ലാസിൽ വെള്ളം എടുത്ത് വന്നു. ആ പേപ്പർ അവന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് വെള്ളം കൊടുത്തു.
“ദേ ഈ വെള്ളം കുടിക്ക്.. ഈസി…. ഈസി…എല്ലാം ശെരിയാവും. ദാ ഇത് കുടിക്ക്.” വെള്ളം അവൻ വാങ്ങി കുടിച്ചു, ചെറിയൊരു ആശ്വാസം തോന്നി. അവൾ അവന്റെ മുതുകിൽ തടവിക്കൊണ്ടിരുന്നു.

“ഇപ്പൊ എന്തെങ്കിലും തോന്നുന്നുണ്ടോ? ഞാൻ ഡോക്ടറെ വിളിക്കാം നീ അധികം സ്‌ട്രെയിൻ എടുക്കണ്ട, ഓർമ്മ വരുന്നത് നല്ല കാര്യം അല്ലേ യു വിൽ ബി ഫൈൻ സൂൺ.” അവൾ ഒരു കൈകൊണ്ട് ഫോൺ എടുത്ത് ഡോക്ടർ മേത്തയെ വിളിച്ചു.

അധികം വൈകാതെ മേത്തയും കൂടെ പൂജയും എത്തി. “യെസ് എക്സ്… ഹൗ ആർ യു നൗ?” “ആം ഫൈൻ ഡോക്ടർ.” “സോ ടെൽമീ, എന്താണ് തനിക്ക് ഉണ്ടായ ആ ചെറിയ ഓർമ്മ?” അവൻ മിഴി വരച്ച ചിത്രം ഡോക്ടർക് കൊടുത്തു. “ഡോക്ടർ എനിക്ക് ഈ പടം മുൻപ് എവിടെയോ കണ്ടത് പോലെ എന്നാൽ അത്‌ പേപ്പറിൽ വരച്ച പടം അല്ല.” അവൻ ഒരു ഭീതിയോടെ പറഞ്ഞു നിർത്തി.

“പിന്നെ? പേപ്പറിൽ അല്ലെങ്കിൽ പിന്നെവിടെ?” ഡോക്ടർ മേത്ത ആകാംഷയോടെ ചോദിച്ചു.

“കയ്യിൽ…” അവന്റെ മറുപടി കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.

“കയ്യിലോ? യു മീൻ ഔർ ഹാൻഡ്?” അയാൾ വിശ്വാസം വരാത്ത പോലെ ഒന്നുകൂടി ചോദിച്ചു.

“യെസ് ഡോക്ടർ… എനിക്ക് നേരെ വീശുന്ന ഒരു കൈ… ആ കൈയിൽ ഈ ചിത്രം….പച്ചകുത്തിയത് പോലെ…. ഇത്രമാത്രമാണ് എന്റെ ഓർമ്മ.” അവന്റെ ശബ്ദം ചിലമ്പിച്ചു. അവൻ ഡോക്ടറെ തന്നെ നോക്കി നിന്നു. മിഴിയും പൂജയും എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന് പോയി.

ഒന്ന് ചിന്തിച്ചിട്ട് ഡോക്ടർ തുടർന്നു. “പേടിക്കണ്ട എക്സ്… ഇത് ഒരു നല്ല സൂചന തന്നെ ആണ്. ഇനിയും ഇത്പോലെ ഉള്ള മെമ്മറി ഫ്ളാഷസ്‌ ഉണ്ടായേക്കാം. അപ്പോൾ ഒന്നും പേടിക്കണ്ട കാര്യമില്ല. സമചിത്തതയോടെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. പിന്നെ അധികം നേരം ഇത് തന്നെ ആലോചിച്ചു ഇരിക്കരുത്. സ്‌ട്രെയിൻ ഒഴിവാക്കണം ഓക്കേ?” അവനെ ആശ്വസിപ്പിച്ചതിനു ശേഷം മിഴിക്ക് വേണ്ട നിർദേശം നൽകി ഡോക്ടർ പുറത്തേക്കു നടന്നു പൂജ അവനോടു പറഞ്ഞിട്ട് അയാളെ അനുഗമിച്ചു.
“എക്സ്… കുറച്ച് നേരം വന്നു കിടക്ക്, വെറുതെ ഇരുന്നു അത്‌ തന്നെ ആലോചിച്ചു സ്‌ട്രെയിൻ ചെയ്യണ്ട. ഒരു കാര്യം ഉറപ്പാ, നിനക്ക് എന്തായാലും ഓർമ്മ തിരിച്ചു കിട്ടും.” അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് നിശ്വസിച്ചു, പതിയെ നടന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു. അത്‌ കണ്ടുനിന്ന മിഴിക്കും എന്തോ വിഷമം പോലെ തോന്നി. അവൾ മെല്ലെ മറ്റു ജോലികളിലേക്ക് തിരിഞ്ഞു.

Kambikathakal: പ്രതികാരം (തൊമ്മിച്ചൻ കമ്പി)
അന്ന് നൈറ്റ്‌ എക്സിന്റെ കൂടെ നിൽക്കേണ്ടത് പൂജ ആയിരുന്നു. വാർഡിൽ എല്ലാം ശിവാനിയെ ഏല്പിച്ചു അവൾ അവന്റെ റൂമിൽ എത്തി. ലൈറ്റ് ഇട്ടു.

പെട്ടന്ന് ലൈറ്റ് വീണപ്പോൾ ജനലിനു അടുത്തിരുന്ന അവൻ തിരിഞ്ഞു നോക്കി പൂജയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.

“നീ എന്താ ഈ ലൈറ്റ് ഓഫ്‌ ചെയ്ത് അവിടെ പോയി നിക്കുന്നത്, ലൈറ്റ് ഇട്ടൂടെ?” “നീ ആ ലൈറ്റ് ഓഫ് ചെയ്ത് ഇവിടെ വന്നു നോക്കിക്കെ.” അവൾ അവൻ പറഞ്ഞത് പോലെ ലൈറ്റ് ഓഫ്‌ ചെയ്തിട്ട് ആ ജനലിനരികിൽ വന്ന് നോക്കി. ദൂരെ റോഡിൽ ഇരുട്ടിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് മാത്രം. അതിങ്ങനെ ഇരുട്ടിൽ മിന്നാമിനുങ്ങിനെ പോലെ ഒഴുകി നീങ്ങുന്നു.

“കൊള്ളാല്ലോ… ഇത്ര നാൾ ഞാൻ ഇവിടെ നിന്നിട്ട് ഇതൊന്നും ശ്രദ്ധിച്ചിട്ടില്ല.” “അത്‌ നിങ്ങൾക്ക് ഇവിടെ വേറെ ഇഷ്ടംപോലെ ജോലി ഉള്ളത് കൊണ്ട്, അതുപോലാണോ ഒരു പണിം ഇല്ലാതെ ഇരിക്കുന്ന ഞാൻ. പിന്നെ ഈ ഇരുട്ടിൽ ഇങ്ങനെ ഇരിക്കുമ്പോ എന്തോ മനസ്സിന് ഒരു ശാന്തത തോന്നുന്നു.”

“ഇത് വട്ട് തന്നെ.” അവൾ ചിരിച്ചു.
അൽപനേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. ദൂരെ റോഡിൽ ഒരു ലോറിയുടെ ഹോൺ ശബ്ദം കേട്ടതും അവൻ എന്തോ ഓർത്തിട്ടെന്ന പോലെ അവളെ നോക്കി.
********
തുടരണോ?
അഭിപ്രായങ്ങൾ തുറന്ന് പറയുക✌️