അതിരങ്കുളം വില്ലേജ് ഓഫീസ് എന്ന് മഞ്ഞ പെയിന്റടിച്ച കമാനത്തില്‍ കറുത്ത അക്ഷരത്തില്‍ എഴുതിയിരിക്കുന്നു.
നിരനിരയായി റോഡില്‍ കിടക്കുന്ന വാഹനങ്ങള്‍. നടുവില്‍ ഇരട്ട പാളങ്ങള്‍ ഉള്ള റെയില്‍വേ ട്രാക്ക്.
റെയില്‍വേ ഗേറ്റിന് തൊട്ടു മുന്നിലായി ബുള്ളറ്റില്‍ ഹെല്‍മെറ്റ് കയ്യില്‍ ഊരിയെടുത്ത് മുഖത്തെ വിയര്‍പ്പ് ഒപ്പുന്ന ചെറുപ്പക്കാരന്‍. ആറടി ഉയരവും ഉറച്ച മസ്സില്‍സും ഉള്ള 32 കാരന്‍.
വാഹനങ്ങള്‍ക്കിടയിലൂടെ ഒരു ടൂ വീലര്‍ വളച്ചെടുത്ത് മുന്നിലേക്ക് വരുന്നു. അതില്‍ വന്നയാള്‍ ഹെല്‍മെറ്റ് ഊരി ബുള്ളറ്റില്‍ നിന്ന ചെറുപ്പക്കാരനോട് :
”വിപിന്‍ സാറേ ഇന്നും ലേറ്റായോ’
‘എന്ത് പറയാനാ ഇനി രണ്ട് ട്രെയിന്‍ പാസ് ചെയ്താലേ നമുക്ക് അപ്പുറം കടക്കാനാവൂ’
‘സാറിന് ആ കല്‍പ്പാത്തിയിലെങ്ങും ഈ എല്‍ ഡി ക്ലാര്‍ക്ക് പണി ചെയ്തു ടാറുന്നോ.’
‘കാത്തിരുന്ന് കിട്ടിയ ജോലി തെക്കന്‍ കേരളത്തിലായപ്പോള്‍ ഒന്ന് ആഹ്‌ളാദിച്ചതാ. ഈ ലെവല്‍ ക്രോസ് കാരണം ആഹ്‌ളാദമൊക്കെ പോയ മട്ടാ.’
ലെവല്‍ ക്രോസിനിടയിലൂടെ വടക്കോട്ടൊരു തീവണ്ടി അതിവേഗത്തില്‍ പാഞ്ഞു പോകുന്നു.
ഇത് വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍. കല്‍പ്പാത്തിക്കാരന്‍ പട്ടര് വിപിന്‍ മുരളി അതിരങ്കുളം വില്ലേജില്‍ എല്‍ ഡി ക്ലാര്‍ക്കായി ജോയിന്‍ ചെയ്തിട്ട് ഒരാഴ്ച തികയുന്നതേയുണ്ടായിരുന്നുള്ളു. ഇത് മൂന്നാം തവണയാണ് ലെവല്‍ ക്രോസ് ചതിക്കുന്നത്.
കൃത്യം 10 മണിക്കു തന്നെ രജിസ്ട്രറില്‍ ഒപ്പിട്ട് ജോലി തുടങ്ങണം എന്നു പറഞ്ഞ സൂപ്രണ്ടിന്റെ വാക്കുകള്‍ രണ്ട് ദിവസമായി തെറ്റിക്കുന്നത് വിപിന്‍ മുരളിയാണ്.
ആകാശത്തേക്ക് നോക്കി നെഞ്ചില്‍ കൈവെച്ച് വിപിന്‍ മുരളി മനസ്സില്‍ പറഞ്ഞു. ‘ഹെന്റെ ബുള്ളറ്റേ… ഇതിനാണോ നിന്നെ ഞാന്‍ കല്‍പ്പാത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ ഓടിച്ച് ഇവിടെ കൊണ്ടു വന്നത്…?’ വിപിന്‍ മുരളി ഗൗരീ കൃഷ്ണന്‍ ബുള്ളറ്റിന്റെ ഹാന്‍ഡിലില്‍ മെല്ലെ തലോടി.
അത്ര നേരവും അടഞ്ഞുകിടന്ന ലെവല്‍ ക്രോസ്റ്റ് ഗേറ്റ് മുകളിലേക്കുയര്‍ന്നു. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം. വിപിന്‍ മുരളി വാഹന തിരക്കിനിടയിലൂടെ ഒരു വിധം കുത്തി കയറ്റി ബുള്ളറ്റ്, ട്രാക്ക് മുറിച്ച് കടത്തി.
വില്ലേജ് ഓഫീസിലെ ടൂവീലര്‍ ഷെഡില്‍ വണ്ടി സ്റ്റാന്‍ഡ് തട്ടി വയ്ക്കുമ്പോള്‍ എല്‍ജി എസ് ബാബു ചേട്ടന്‍ പിന്നില്‍ വന്ന് പുറത്ത് തട്ടി പറഞ്ഞു ‘ മാഡം ഇന്ന് നല്ല ചൂടിലാ, ഇന്നും താമസിച്ചല്ലോ വിപിന്‍ സാറേ … കണ്ടറിയണം ഇന്ന് വിപിന്‍ സാറിന് എന്താ സംഭവിക്കാന്‍ പോകുന്നേന്ന്.’
‘ഹെന്റെ പൊന്ന് ബാബു ചേട്ടായീ നിങ്ങളിങ്ങനെ അയ്യപ്പനും കോശീ യും സിനിമയിലെ ഡയലോഗ് പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ…’
വിപിന്‍ മുരളി ഹെല്‍മെറ്റ് ഊരി ബുള്ളറ്റിന്റെ മിററിലൂടെ ഹാന്‍ഡിലിലേക്ക് തൂക്കി. പാന്റിന്റെ സൈഡ് പോക്കറ്റില്‍ നിന്ന് ചീപ്പെടുത്ത് മുടിയും കട്ടിമീശയും ചീവി ഒതുക്കി. ആറടി ഉയരമുള്ള വെളുത്ത, പൊക്കത്തിനൊത്ത വണ്ണമുള്ള വിപിനെ അടിമുടി നോക്കി ബാബു പറഞ്ഞു. ‘സാറ് എസ് ഐ ടെസ്റ്റ് എഴുതാന്‍ വയ്യാരുന്നോ…?’
‘എന്റെ പൊന്ന് ബാബു ചേട്ടാ അതൊക്കെ പിന്നെ പറയാം. ഞാനൊന്ന് പോയി സൈന്‍ ചെയ്യട്ടെ… മുന്നീ ന്നൊന്ന് മാറ് ഹേ… ‘ വിപിന്‍ ബുള്ളറ്റിന്റെയും മറ്റൊരു സ്‌കൂട്ടറിന്റെയും ഇടയിലൂടെ നടന്ന് അതിന് മുന്നില്‍ നിന്ന ബാബുവിനെ കടന്ന് സുപ്രണ്ട് ശാലിനി മാധവിന്റെ മുറിക്കു നേരെ നടന്നു.
നാല്‍പ്പത് കഴിഞ്ഞെങ്കിലും സൗന്ദര്യം ഒട്ടും ചോരാത്ത, മുഖത്ത് യൗവ്വനം വിട്ടു മാറാത്ത സ്ത്രീയായിരുന്നു ശാലിനി മാധവ്. സാരിയാണ് ശാലിനിമാധവിന്റെ സ്ഥിരം വേഷം. അഞ്ചരയടി ഉയരവും നന്നായി വെളുത്ത് അരക്കെട്ട് ഒതുങ്ങി അല്‍പമൊന്ന് തടിച്ച തനി നാടന്‍ ചരക്കായിരുന്നു ശാലിനി മാധവ്.
ഇടതു വശത്തുകൂടി നോക്കുമ്പോള്‍ സാരിയുടെ തലപ്പിനിടയിലൂടെ മുല ബ്ലൗസിനുണ്ണില്‍ ഞെരുങ്ങിയും ഒട്ടും ഉന്താത്ത അണിവയര്‍ രോമരാജികളാല്‍ വിരാജിച്ചും അങ്ങനെ നിന്നിരുന്നു.
സൂപ്രണ്ട് കസേരയില്‍ ഇരിക്കുന്ന ശാലിനിമാധവ് സിംഹാസനത്തില്‍ ഇരിക്കുന്ന രാജ്ഞിയെ പോലെ തോന്നി.
പറഞ്ഞതുപോലെ ആളൊരു സൈലന്റ് ഡൈനാമിക് ചരക്കാണെങ്കിലും ജോലിയുടെ കാര്യത്തില്‍ കലിപ്പത്തി തന്നെയായിരുന്നു ശാലിനിമാധവ്.
‘മേ ഐ കം ഇന്‍ മേഡം… ‘ വിപിന്‍ മുരളി ഹാഫ് ഡോറിലൂടെ തല അകത്തേക്കിട്ട് ചോദിച്ചു.
ശാലിനി മാധവിന്റെ പുരികങ്ങള്‍ മുകളിലേക്കുയര്‍ന്നു. നെറ്റി ചുളിഞ്ഞു … ‘ ഇന്നും വിപിന്‍ … കം… കം…’ സുപ്രണ്ട് ശാലിനി, എല്‍ഡി ക്ലാര്‍ക്ക് വിപിനെ തന്റെ ചെയറിനടുത്തേക്ക് വിളിച്ചു.
മുറിയില്‍ ശാലിനി മാഡത്തിന്റെ പെര്‍ഫ്യും ഗന്ധമാണ് വിപിനെ വരവേറ്റത്. വിടര്‍ന്ന കണ്ണുകളില്‍ തന്നോടുള്ള ദേഷ്യം ഇരച്ചു കയറി ചുവന്നിരിക്കുന്നു. ആ കണ്ണുകളിലേക്ക് നോക്കാന്‍ ശക്തിയില്ലാതെ വിപിന്‍ തല താഴ്ത്തി നിന്നു പോയി.
‘തന്നോട് പറഞ്ഞാല്‍ മനസ്സിലാവില്ലേ വിപിനേ… ‘ ശാലിനി മാധവ് വിപിന് നേരെ നോക്കി.
‘സോറി മാഡം റയില്‍വേ ഗേറ്റ് …’
‘താങ്കള്‍ കൂടുതല്‍ സംസാരിക്കണ്ട. റയില്‍വേ ഗേറ്റ് അടക്കുന്ന സമയം ഇത്ര ദിവസമായിട്ടും തനിക്ക് മനസ്സിലായില്ലന്ന് ഞാന്‍ വിശ്വസിക്കണോ…’
‘അതല്ല മാഡം വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയോണ്ട് സമയമൊക്കെ മാറി, അതാ മാഡം… ‘
‘ വിപിനെ ഈ ഓഫീസ് ഇത്ര പഞ്ച്വാലിറ്റി യോടെ മുന്നോട്ട് പോകുവാന്‍ ഞാന്‍ കുറേ ഏറെ കഷ്ടപ്പെട്ടതാ. നിങ്ങള്‍ ഒറ്റൊരാളായിട്ട് ആ പഞ്ച്വാലിറ്റി കളയരുത് പ്ലീസ്’ ശാലിനി മാധവ് വിപിന്‍മുരളിയുടെ നേര്‍ക്ക് കൈ കൂപ്പി. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്.
‘അയ്യോ മാഡം പ്ലീസ് മാഡം. ഞാന്‍ നാളെ മുതല്‍ ഉറപ്പായും നേരത്തെ എത്താം മാഡം’
‘ശരി ശരി… ഗോ ടു യുവര്‍ സീറ്റ് … ആരൊക്കെയോ അവിടെ വന്നിട്ടുണ്ട് … ‘ ശാലിനി മാധവ് വിപിന്റെ മുഖത്തേക്ക് നോക്കാതെ ഫയല്‍ തുറന്നു.
വിപിന്‍ മുരളി തന്റെ സീറ്റിലേക്ക് നടന്നു.
വിപിന്റെ ടേബിളിന് മുന്നിലായി ഉയരം കുറഞ്ഞ ഇരുനിറമുള്ള ഒരു ഖദര്‍ ധാരി നിന്നിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു രാഷ്ട്രീയക്കാരന്റെ ഛായയുണ്ട്.
‘ഈ ടേബിളിലെയാണോ…’ വിപിനെ അടിമുടി ഒന്നു നോക്കിയിട്ട് അയാള്‍ ചോദിച്ചു.
‘ അതേ. എന്താണ് ചേട്ടാ ആവശ്യം ‘ വിപിന്‍ ഭവ്യതയോടെ ചോദിച്ചു.
‘ ഞാന്‍ വിശ്വംഭരന്‍. വന്നിട്ട് അരമണിക്കൂറായി… ‘ പിന്നീടയാള്‍ ശബ്ദം ഉയര്‍ത്തി ‘ നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വന്ന് ജോലി ചെയ്യാനല്ല ഞങ്ങടെ നികുതി പണം എടുത്ത് നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ‘
വിപിന്‍ അത് ഗൗനിക്കാതെ ടേബിള്‍ വലിച്ച് കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വംഭരന്‍ വീണ്ടും ഉച്ചത്തില്‍ ‘താനിരിക്കാന്‍ വരട്ടെ… ഞങ്ങടെ നികുതിപ്പണം വാങ്ങിയാ താനൊക്കെ ശമ്പളമെന്ന പേരില്‍ ഞണ്ണുന്നത് …’
‘ശരി ഇരിക്കുന്നില്ല. ചേട്ടന്റെ പേര് വിശ്വംഭരന്‍ അല്ലേ, വീട്ടു പേരും വാര്‍ഡ് നമ്പറും എന്താ …’ വിപിന്‍ ചോദിച്ചു.
‘ങാഹാ നീ എന്നെ മൂക്കി കേറ്റാനാണോ എന്നാ ലതൊന്ന് കാണണമല്ലോ… ദാ… റേഷന്‍ കാര്‍ഡ്…’
വിശ്വംഭരന് വിപിനു നേരെ റേഷന്‍ കാര്‍ഡ് നീട്ടി. വിപിന്‍ മുരളി കാര്‍ഡ് വാങ്ങി മറിച്ച് നോക്കിയിട്ട് തിരികെ കാര്‍ഡ് അയാളുടെ കയ്യില്‍ തന്നെ നല്‍കി.
എന്നിട്ട് തിരിച്ച് നടന്നു.
മുറിയുടെ പുറത്തേക്ക് ഇറങ്ങും വരെയും വിപിന്‍ മുരളിയെ വിശ്വംഭരന്‍ തുറിച്ചു നോക്കി.
‘കൊച്ചിന്റെ പേരെന്താ കൊച്ചേ?’ തന്റെ മുന്നില്‍ ഇരുന്ന ഉദ്യോഗസ്ഥയോട് വിശ്വംഭരന്‍ ചോദിച്ചു.
‘ ഞാന്‍ സുവര്‍ണ്ണ. സേര്‍… എന്തിനാണ് വന്നത്…?’
‘ വന്ന കാര്യമൊക്കെ ഞാന്‍ ആ പോയ കള്ള പണിക്കാരനോട് പറഞ്ഞോളാം. സര്‍ക്കാര്‍ ഉദ്യോഗോം വാങ്ങി മനുഷ്യരെ പറ്റിച്ചു ജീവിക്കാനുള്ള അവന്റെ കള്ളത്തരം ഞാനിന്ന് തീര്‍ത്ത് കൊടുക്കാം … ‘ വിശ്വംഭരന്‍ മുണ്ട് മടക്കി കുത്തി.
‘അല്ലേ… വിശ്വംഭരനെ അവന്റെ അഹങ്കാരം ഞാനിന്ന് തീര്‍ത്ത് കൊടുക്കുന്നുണ്ട്… ‘ വിശ്വംഭരന്‍, വിപിന്‍ മുരളിയുടെ മേശയ്ക്ക് മുമ്പില്‍ കിടന്ന കസേര ശബ്ദത്തോടെ വലിച്ചിട്ട് അതില്‍ ഇരുന്നു.
‘ വിപിന്‍ സാറ് പാവമാ…’ സുവര്‍ണ്ണ പറഞ്ഞു. അത് മൈന്‍ഡ് ചെയ്യാതെ സുവര്‍ണ്ണയോട് പറഞ്ഞു: ”ആ.. മോളേ ആ ഫാനൊന്നിട്ടേ… ”
സുവര്‍ണ്ണ ഫാന്‍ ഓണാക്കാന്‍ എണീറ്റതും പിന്നിലൊരു ആക്രോശമാണ് കേട്ടത്.
”എണീക്കടോ… ആര് പറഞ്ഞിട്ടാടോ താനീ കസ്സേരയിലിരുന്നത്…” വിപിന്റെ ശബ്ദം. വിപിന്‍ അത്രയും ശബ്ദമെടുക്കുന്നത് ആ ദിവസം വരെ ആരും കേട്ടിട്ടുകൂടിയില്ലായിരുന്നു.
” സാറിന്റെ കാര്‍ന്നോര്‍ക്ക് സ്ത്രീധനം കിട്ടിയ കസ്സേരയാണോ ഇത്…”
”എന്റെ കാര്‍ന്നോര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ അല്ലയോ എന്നത് ഞാന്‍ പറയാം… അതിന് മുമ്പ്… താന്‍ എന്താ കുറച്ച് മുമ്പ് ഇങ്ങോട്ട് പറഞ്ഞത് തന്റെയൊക്കെ നികുതിപ്പണം കൊണ്ടാണ് ഞങ്ങള്‍ക്ക് ശമ്പളം തരുന്നതെന്നല്ലേ…”
”ആണ്… പിന്നല്ലാതെ ലോകബാങ്കീന്ന് കടമെടുത്തിട്ടാണോ നിങ്ങള്‍ക്ക് ശമ്പളം തരുന്നത്, ഇനിയിപ്പോ ലോകബാങ്കീന്ന് കടമെടുത്തിട്ടാണെങ്കിലും അത് തിരിച്ചടയ്ക്കാന്‍ ഞങ്ങളുടെ നികുതിപ്പണം വേണ്ടേ…”
”വേണം… വേണമെടോ… താനൊക്കെ രാവിലെ ഈ വേഷം കെട്ടിയിറങ്ങി ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് കണ്ട കള്ളത്തരങ്ങള്‍ക്കെല്ലാം വളംവെച്ച് കൊടുത്തിട്ട് ഉണ്ടാക്കുന്ന പണത്തിന്റെ അറപ്പൊന്നും ഞങ്ങളുടെ പണത്തിനില്ല… ഞങ്ങള്‍ ഞങ്ങളുടെ ജോലി കൃത്യായി ചെയ്തിട്ടാണ് ശമ്പളം വാങ്ങിക്കുന്നത്… പിന്നെ…. ഇന്ന് താനീ ഓഫീസ് വിട്ട് പോവണമെങ്കില്‍ താന്‍ കുറച്ച് മുമ്പ് പറഞ്ഞ നികുതിയുണ്ടല്ലോ… അത് അടച്ചിട്ട് ഇവിടുന്ന് പോയാമതി…”
”ഏത് നികുതി ഞാനേത് നികുതിയാ തരേണ്ടത്…” വിശ്വംഭരന്‍ മുണ്ട് മടക്കികുത്തി.
”വിശ്വഭംരാ കൂടുതലുഡായിപ്പ് ഇങ്ങോട്ടിറക്കല്ലേ… ഇയാള് മൂന്ന് വര്‍ഷം കൊണ്ട് അടയ്ക്കാതിരുന്ന കെട്ടിടനികുതിയും വസ്തുക്കരവും അടച്ചിട്ട് ഇവിടുന്ന് പോയാമതി… എന്തായാലും താന്‍ തരുന്ന നികുതികൊണ്ടാണല്ലോ ഞങ്ങള്‍ക്ക് ശമ്പളംകിട്ടുന്നത്… എന്നാല്‍ താനാ നികുതി അടച്ചിട്ട് ഇന്നിവിടുന്ന് പോയാമതി… ” വിപിന്‍ മുരളി കട്ടായംപറഞ്ഞു.
അതുകേട്ട് വരാന്തയില്‍ നിന്ന ആരൊക്കെയോ കയ്യടിച്ചു.
”എന്താ… എന്താ… ഇവിടെ…” സൂപ്രണ്ട് ശാലിനി മാധവ് തന്റെ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി.
”എന്താ വിപിന്‍ എന്താണിത്…” വിപിന് അടുത്തെത്തി ശാലിനി മാധവ് ചോദിച്ചു.
”ജീവനക്കാരെ പാഠം പഠിപ്പിക്കാനും മര്യാദ പഠിപ്പിക്കുവാനും എല്ലാവര്‍ക്കും അറിയാം. പക്ഷേ നികുതി തരാതെ മുങ്ങി നടക്കുന്നവരെ പൊക്കാന്‍ ഇവിടാര്‍ക്കും സമയമില്ല. എന്നിട്ട് അവന്റെയൊക്കെ ഡയലോഗും… അവന്റെയൊക്കെ നികുതിപ്പണംകൊണ്ടാണ് ശമ്പളം കിട്ടുന്നതെന്ന്… രാവെളുക്കോളം കഷ്ടപ്പെട്ടിരുന്ന് പഠിച്ച് പരീക്ഷയെഴുതി ജോലി കിട്ടി, ആ ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു ജീവനക്കാരന്‍, അല്ലെങ്കില്‍ ജീവനക്കാരി മേലുദ്യോഗസ്ഥരുടെയും ജനങ്ങളില്‍ ചിലരുടെയും ആക്രോശങ്ങളും കുത്തുവാക്കുകളും കേട്ട് പഞ്ചപുച്ചമടക്കി ജോലി ചെയ്യണമെന്ന് വിചാരിക്കുന്ന ഏര്‍പ്പാടുണ്ടല്ലോ… അതങ്ങ് നിര്‍ത്തുന്നതാ എല്ലാവര്‍ക്കും നല്ലത്…” വിപിന്‍ മുരളി അത്രയും പറഞ്ഞ് ജനങ്ങള്‍ക്കിടയിലൂടെ വരാന്തയിലേക്ക് നടന്നു.
ശാലിനി മാധവ് ഒന്നും പറയാനാവാതെ കയ്യും കെട്ടി നിന്നു.
മല്ലുബുള്‍സ് പ്രൗഡ്‌ലി പ്രസന്റ്‌സ്
വെര്‍ജിന്‍ മേഡം രചന: പമ്മന്‍ ജൂനിയര്‍ ചിത്രങ്ങള്‍: മല്ലുബുള്‍സ് ആര്‍ട്ട് ഗലേറിയ റിലീസ്: കമ്പിക്കുട്ടന്‍ ഡോട്ട് നെറ്റ്
പ്രധാന ജംഗ്ഷിനില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍മാത്രം അകലെയുള്ള ഒരു ഒറ്റ നിലവീട്.
വീടിന്റെ ഇടതുവശത്തുകൂടി ഒരു തോടുണ്ട്. ആ തോട് ഒഴുകി പോകുന്നത് വിശാലമായ നെല്‍പ്പാടത്തിലേക്കായിരുന്നു. അതിരങ്കുളം ഗ്രാമത്തില്‍ ഇനിയും നികത്താതെ അവശേഷിക്കുന്ന ഒരു പാടശേഖരമായിരുന്നു അത്. പാടത്തോട് ചേര്‍ന്നുള്ള പുരയിടലായിരുന്നു ആ ഒറ്റനിലവീട്. വീടിന്റെ ഗേറ്റ് പ്രധാന റോഡിന് നേരെയാണ്. ആ വീട്ടിലാണ് സൂപ്രണ്ട് ശാലിനി മാധവ് പെയിംഗ് ഗസ്റ്റായി താമസിക്കുന്നത്.
സമയം വൈകുന്നേരം മൂന്ന് മുപ്പത്.
തോട് ചാടിക്കടന്ന് നന്നായി കറുത്ത ആരോഗ്യവാനായ ഒരു മനുഷ്യന്‍ പുരയിടത്തിലേക്കുള്ള മുള്ളുവേലികള്‍ ചാടി പുരയിടത്തിലെത്തി വേഗം വീടിന് നേരെ നടക്കുന്നു.
അടുക്കള ഭാഗത്തേക്കാണ് അയാള്‍ എത്തിയത്…
കൈലി പൊക്കി അണ്ടര്‍വെയറിന്റെ പോക്കറ്റില്‍ നിന്ന് പഴയ നോക്കിയ ഫോണ്‍ എടുത്തു. എന്നിട്ട് കോള്‍ ചെയ്തു.
”മേഡം ഇല്ലല്ലോ അല്ലേ… അല്ലഡീ… ഞാനൊന്ന് ഉറപ്പാക്കാനാ… ഇനി അവര് കണ്ടാലോന്ന് വെച്ചിട്ടാ…ഇല്ല ഇല്ല സമയം കളയുന്നില്ല നീ അടുക്കള വാതില്‍ തുറക്ക്…”
വെളുത്ത് അഞ്ചരയടി ഉയരമുള്ള സ്ത്രീ വന്ന് അടുക്കളവാതില്‍ തുറന്നു. ”നിങ്ങള് വല്ലോം കഴിച്ചോ മനുഷ്യാ…”് വന്നയാളോട് ശാലിനി മാധവിന്റെ വേലക്കാരിയും കൂട്ടുമായ മേരിക്കുട്ടി ചോദിച്ചു. മേരിക്കുട്ടിക്ക് അന്‍പത്തിയാറ് വയസ് പ്രായമുണ്ട്.
”എന്താ കേശവച്ചാരേ…” തന്നെ അടിമുടി നോക്കുന്ന കേശവനോട് മേരിക്കുട്ടി കിണുങ്ങി.
”നീ ചോറൊന്നും എടുക്കണ്ടിപ്പോള്‍ ആ പൂറൊന്ന് തുറന്ന് വെച്ചേ…. ഇവിടൊരുത്തന് കിടക്കപ്പൊറുതിയില്ല… ദിവസം നാലായി കേട്ടോ…”
”ഇവിടെ നിന്ന് തിരിയാന്‍ സമയമില്ലാത്തോണ്ടല്ലേ എന്റെ കേശവച്ചാരേ…” മേരിക്കുട്ടി പിന്നെയും ചിണുങ്ങി.
കേശവന്‍ കുലച്ച കറുത്തകുണ്ണയെ കൈലിക്ക് മുകളിലൂടൊന്ന് ഞെരടി. അന്‍പത്തിയാറുകാരിയായ മേരിക്കുട്ടി മാക്‌സിയും പാവാടയും ആണ് വേഷം. അടിയില്‍ ബ്രാ മാത്രമേയുള്ളു. സാരിയുടുത്ത് പള്ളിയില്‍ പോകുമ്പോള്‍ പോലും മേരിക്കുട്ടി പാന്റീസ് ഇടില്ലായിരുന്നു. തന്റെ യോനി സ്വര്‍ഗ്ഗത്തിലേക്ക് എപ്പോഴും മന്ദമാരുതന്‍ അടിച്ചുകയറണമെന്ന ചിന്തയായിരുന്നു മേരിക്കുട്ടിക്ക്.
കേശവന്‍ എഴുന്നേറ്റ് മേരിക്കുട്ടിക്ക് അടുത്തെത്തി. അയാളുടെ കൈകള്‍ക്ക് നല്ല കരുത്തുണ്ടായിരുന്നു.
”ഇന്ന് തേങ്ങയിടലുണ്ടായിരുന്നോ…” കേശവന്റെ മണം പിടിച്ച് മേരിക്കുട്ടി ചോദിച്ചു.
”ഉണ്ടായിരുന്നു പാപ്പച്ചന്‍പോലീസിന്റെ അയ്യത്ത്… തേങ്ങയിട്ടിട്ട് നേരേ ഞാനിങ്ങോട്ടൊരോട്ടമായിരുന്നെന്റെ മേരിക്കൊച്ചേ…”
കേശവന്റെ മസ്സിലുള്ള കൈകള്‍ക്കിടയില്‍ മേരിക്കുട്ടി അമര്‍ന്നു. പരസ്പരം അഭിമുഖമായാണവര്‍ നിന്നിരുന്നത്. കേശവന്റെ വിയര്‍പ്പിന്‍ കണങ്ങള്‍ മേരിക്കുട്ടിയുടെ കഴുത്തിലേക്കും പടരാന്‍ തുടങ്ങി. അയാളുടെ രൂക്ഷഗന്ധമുള്ള വിയര്‍പ്പ് മേരിക്കുട്ടി ലഹരിയോടെ വലിച്ചെടുത്തു.
”എന്റെ പൂറിമോളെന്തോ… കുളമായോ…നനഞ്ഞ് കുളമായോ… എന്ന് ചോദിച്ച് കേശവന്‍ പക്ഷെ കൈകള്‍ കൊണ്ട് പരതിയത് മേരിക്കുട്ടിയുടെ ചന്തിഗോളങ്ങളെയായിരുന്നു. അയാള്‍ക്ക് എന്നും മേരിക്കുട്ടിയുടെ ചന്തിഗോളങ്ങളോട് വല്ലാത്ത അഭിനിവേശമായിരുന്നു. പണ്ടേക്കു പണ്ടേ തന്റെ ഹൃദയത്തില്‍ താളം പിടിച്ചതാണ് ആ ചന്തിഗോളങ്ങള്‍. പള്ളിപ്പെരുന്നാളിന് മേരിക്കുട്ടി വെളുത്ത പാവാടയും ബ്ലൗസുമൊക്കിയിട്ട് പോകുന്ന പതിനെട്ടാം വയസ്സുമുതല്‍ ആ ചന്തിഗോളങ്ങളെ നോക്കി കണ്ണുവെച്ചതാണ് കേശവന്‍. കേശവന്റെ നേരിയ ചുവപ്പ് പടര്‍ന്ന കണ്ണുകള്‍ കാണുമ്പോള്‍ മേരിക്കുട്ടിയുടെ പൂറ്റിലും കിരുകിരിപ്പ് ഉണ്ടാകുമായിരുന്നു.
ഇതിനകം മേരിക്കുട്ടിയുടെ മാക്‌സി കേശവന്‍ പൂര്‍ണ്ണമായും അഴിച്ചുമാറ്റിയിരുന്നു. കേശവന്‍ മേരിക്കുട്ടിയുടെ ബ്രെയിസര്‍ ഹുക്കഴിക്കാതെ ഒരു മുല പിടിച്ച് പുറത്തിട്ട് അതില്‍ തന്റെ മുഖമിട്ട് ഉരയ്ക്കാന്‍ തുടങ്ങി. എത്രയായാലും എന്നും കേശവന് മേരിക്കുട്ടിയുടെ വെളുത്തമത്തങ്ങാ പോലെയുള്ള മുലകളോട് വലിയ പ്രിയമായിരുന്നു.
”മറ്റേവള്‍ പിണങ്ങുമേ…” മേരിക്കുട്ടി ബ്രായിക്ക് പുറത്തെടുക്കാത്ത മറ്റേ മുല കൂടി കേശവന്റെ മുഖത്തിന് നേരെ ഉന്തിക്കാട്ടി. കേശവന്‍ ബ്രെയിസറിന് മുകളിലൂടെ മേരിക്കുട്ടിയുടെ മറ്റേ മുലയേയും കശക്കി ഉടച്ചു. കേശവന്‍ അവളുടെ മുലയാകെ നക്കി നക്കി തന്റെ ഉമിനീര് പിടിപ്പിച്ചു. അത് കേശവന്റെ ഒരു രസമാണ്. ഉമിനീരില്‍ കുളിച്ചു നില്‍ക്കുന്ന മേരിക്കുട്ടിയുടെ മുലയെ പിന്നെ തന്റെ മുഖംകൊണ്ട് തുടച്ചെടുക്കുക… എന്നിട്ട് ആ മുഖം മേരിക്കുട്ടിയെകൊണ്ട് നക്കിക്കുക… ഈ കലാപരിപാടി അയാള്‍ അപ്പോഴും ആവര്‍ത്തിക്കുകയായിരുന്നു. മേരിക്കുട്ടിയും കേശവനുംനില്‍ക്കുകയാണ്. നിന്നുകൊണ്ടുതന്നെ കേശവന്റെ ആ ചെയ്തികളെല്ലാം ആസ്വദിക്കുകയായിരുന്നു മേരിക്കുട്ടി.
കേശവന്റെ കൈകള്‍ മേരിക്കുട്ടിയുടെ പുറത്തിന് പുറത്തുകൂടി പരതി. അയാളുടെകൈക്കരുത്തില്‍ മേരിക്കുട്ടിയുടെ ബ്രേയിസറിന്റെ വള്ളി വലിഞ്ഞു. ഹുക്ക് അകന്നു. മുലകളെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത് ആ വെള്ള ബ്രെയിസര്‍ കൂടുതല്‍ സ്വതന്ത്ര്യമായി.
മേരിക്കുട്ടിക്ക് കടിമൂത്ത് വന്നു. അതിനാല്‍ തന്നെ ബ്രെയിസറിനെ വലിച്ചൂരി അവള്‍ തന്നെ കേശവന്റെ തല തന്റെ മുലകളിലേക്ക് അമര്‍ത്തി. ”ചപ്പിക്കുടി ശരിക്കും ചപ്പിക്കുടീ…” അവര്‍ കാമത്തോടെ കുറുകി. കേശവന്റെ കുണ്ണ ഒന്നാന്തരം ടിഎംടി വാര്‍ക്ക കമ്പിയുടെ കരുത്തോടടെ മേരിക്കുട്ടിയുടെ വയറില്‍ കുത്തി തുളക്കുന്നുണ്ടായിരുന്നു. മേരിക്കുട്ടി കേശവന്റെ കരിവീരനെ പിടിച്ചു നെക്കുകയുംതൊലിക്കുകയും ചെയ്തു. നിന്നുകൊണ്ടുള്ള കാമരസം കുടിക്കലിന്റെ മൂര്‍ദ്ധന്യത്തില്‍ അവര്‍ ഇരുവരും പരസ്പരം പുണര്‍ന്നുകൊണ്ട് വര്‍ക്കേരിയയിലേക്ക് നടന്നു. പിന്നെ വെറുംതറയിലേക്ക് ഇണചേരുന്ന നാഗങ്ങളെ പോലെ അവര്‍ കിടന്നു. മേരിക്കുട്ടിയും കേശവനും പൂര്‍ണ്ണ നഗ്നരായി സിമന്റ് മാത്രം തേച്ചിട്ടുള്ള ആ വര്‍ക്കേരിയയുടെ തറയില്‍ കിടന്നപ്പോള്‍ പൂഴിമണ്‍ തരികള്‍ അവരുടെ ശരീരത്തിലെ വിയര്‍പ്പുണകണങ്ങളോട് ഇണചേര്‍ന്ന് പതിഞ്ഞുപോയി.
കേശവന്‍ മേരിക്കുട്ടിയുടെ തേന്‍ചുണ്ടുകള്‍ വായിലാക്കി കുടിക്കാന്‍ തുടങ്ങി. മേരിക്കുട്ടിക്ക് തന്റെ നാക്ക് കേശവന്റെ വായിലേക്ക് തള്ളിക്കൊടുക്കുവാനായിരുന്നു ആവേശം. വായെയും ചുണ്ടിനെയും മേരിക്കുട്ടിയുടെ ഇഷ്ടത്തിന് വിട്ടുകൊടത്ത കേശവന്റെ കൈകള്‍ മേരിക്കുട്ടിയുടെ ചൂട് തുടകള്‍ക്കിടയിലേക്ക് മെല്ലെ അരിച്ചിറങ്ങി. അയാള്‍ ആ തുടകളെ തന്റെസര്‍വ്വ ശക്തിയുമെടുത്ത് പിഴിഞ്ഞുടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍ തുടകള്‍ക്കിടയില്‍ മേരിക്കുട്ടിയുടെ നിത്യയൗവ്വനമായ യോനി വിങ്ങി വിറയ്ക്കുന്നുണ്ടായിരുന്നു.
കേശവന്റെയും മേരിക്കുട്ടിയുടെയും കാമലീല ശാലിനി മാധവിന്റെ വാടക വീട്ടില്‍ തകൃതിയായി നടക്കുകയായിരുന്നു.
ചുവരിലെ ക്ലോക്കില്‍ സമയം മെല്ലെ മെല്ലെ മുന്നോട്ടു നീങ്ങി.
പുറത്തെ അയയില്‍ കഴുകിയിട്ടിരുന്ന ശാലിനി മാധവിന്റെ പാന്റി യില്‍ ഒരു കാവതി കാക്ക പറന്നു വന്നിരുന്നു.
വീടിന്റെ ഗേറ്റിന് മുന്നില്‍ ഓട്ടോറിക്ഷ വന്നു നിന്നു.
പുറത്തിറങ്ങി ബാഗില്‍ നിന്നു ഓട്ടോ ക്കൂലി എടുക്കാന്‍ സിബ് തുറക്കുന്ന ശാലിനി മാധവ് !
‘സാറേ എന്നുമിങ്ങനെ ചാര്‍ജ് തരണമെന്നില്ല, എല്ലാം കൂടി കൂട്ടി ഇന്‍ക്രിമെന്റും ചേര്‍ത്ത് മാസത്തില്‍ ഒരു ശമ്പളമിങ്ങ് തന്നാല്‍ പോരേ… ‘
‘ഓ… അത് ശരിയാണല്ലേ, പക്ഷെ മോഹനേട്ടാ ഇന്‍ക്രിമെന്റൊക്കെ വേണോ…’
ശാലിനി മാധവ് ചോദിച്ചു.
‘സാറ് തന്നാല്‍ ഇന്‍ക്രിമെന്റാണെങ്കിലും ബോണസ് ആണെങ്കിലും നമ്മള്‍ വാങ്ങുമേ… ‘ മോഹനന്‍ ശാലിനി മാധവിനെ അടിമുടിയൊന്നു നോക്കി.
അവരുടെ കാല്‍പാദം അയാളുടെ കണ്ണില്‍ ഉടക്കി.
ശാലിനി മാധവിന്റെ കാല്‍പ്പാദത്തിലേക്ക് നോക്കി വെള്ളമിറക്കിയ മോഹനന് നേരെ ശാലിനി മാധവ് അല്‍പത് രൂപാ നോട്ട് നീട്ടി.
അയാള്‍ അത് വാങ്ങി പോക്കറ്റിലേക്കിടുമ്പോഴും നോട്ടം കാലില്‍ തന്നെയായിരുന്നു. പക്ഷെ ശാലിനി മാധവ് അത് പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്. ശ്രദ്ധിക്കാതെ ഗേറ്റ് തുറന്ന് വീടിന് മുറ്റത്തേക്ക് നടന്നു.
‘ ഹോ എന്തോ കുണ്ടിയാ മൈരേ … ‘ മോഹനന്‍ ശാലിനി മാധവിന്റെ സാരിക്കുള്ളില്‍ തുള്ളി കളിച്ച് പോവുന്ന ചന്തിയെ നോക്കി മനസ്സില്‍ പറഞ്ഞു.
ഓട്ടോറിക്ഷ സ്റ്റാര്‍ട്ടായി തിരിച്ചു പോകുന്ന ശബ്ദത്തോടൊപ്പം ശാലിനി മാധവ് കോളിംഗ് ബെല്ലടിച്ച ശബ്ദവും കേട്ടു .
വീടിനുള്ളില്‍ അടുക്കള നിലത്ത് മുട്ടുകുത്തി നിന്ന മേരിക്കുട്ടിയുടെ പൂറിലേക്ക് ആ സമയം കേശവന്റെ കുണ്ണപ്പാല്‍ ചീറ്റിത്തെറിക്കാന്‍ തുടങ്ങുകയായിരുന്നു.
മേരിക്കുട്ടി കോളിംഗ് ബെല്‍ കേട്ടു. ഞെട്ടി മുന്നോട്ടാഞ്ഞ മേരിക്കുട്ടിയുടെ പൂറ്റില്‍ നിന്നും കേശവന്റെ കറുത്ത കുണ്ണ പ്ലക്ക് എന്നൊരു ശബ്ദത്തോടെ ഊരിയതും പാല്‍ ചീറ്റി തെറിച്ചതും ഒരു പോലെയായിരുന്നു. കുലച്ച കുണ്ണയും പിടിച്ച് കേശവന്‍ അണ്ടി പോയ അണ്ണാ നെ പോലെ നിന്നപ്പോള്‍ മേരിക്കുട്ടി തുണി വാരി ദേഹത്ത് ഉടുത്തു. കൈലി എടുത്ത് ഭര്‍ത്താവ് കേശവന് നേരെ നീട്ടിയിട്ട് ‘ ഈ കതക് തുറന്ന് ചായിപ്പില്‍ പോയിരുന്നോ ‘ എന്ന് പതുക്കെ പറഞ്ഞു.
വീണ്ടും കോളിംഗ് ബെല്‍ ശബ്ദിച്ചു. ‘ വരുവാകുഞ്ഞേ…’ കളി മതിയാവാത്ത മേരിക്കുട്ടി കവയ്ക്കിടയില്‍ നിന്ന് കാമ രസവും ഒലിപ്പിച്ചു കൊണ്ട് കതക് തുറക്കാനായി നടന്നു. തുടയിലൂടെ പൂര്‍ത്തിയാകാത്ത കളി രസം താഴേക്ക് ഒഴുകുന്നത് അവളറിയുന്നുണ്ടായിരുന്നു.
‘എന്ത് പറ്റി ഉറങ്ങിപ്പോയോ…’ കതക് തുറന്ന മേരിക്കുട്ടിയോട് ചോദിച്ച് ശാലിനി മാധവ് അകത്തേക്ക് കയറി.
മേരിക്കുട്ടിയുടെ വിയര്‍പ്പിന്റെ മണം അവിടമാകെ പരന്നിരുന്നു.
വിയര്‍പ്പിന്റെ അസ്വാഭാവിക മണം അടിച്ചിട്ടെന്ന പോലെ ശാലിനി മാധവ് മേരിക്കുട്ടിയെ അരണ്ട വെളിച്ചത്തില്‍ അടിമുടിയൊന്നു നോക്കിയിട്ട് ലൈറ്റ് ഓണ്‍ ചെയ്തു.
വാര്‍ദ്ധക്യത്തിലേക്ക് അടുത്തെങ്കിലും ആ കാമദേവത മുടിയഴിച്ച് പൂര്‍ത്തിയാവാത്ത കാമ പാരവശ്യത്തോടെ നില്‍ക്കുന്നത് കണ്ട് ശാലിനി മാധവിന് പന്തികേട് തോന്നി.
‘എന്താ എന്ത് പറ്റി ഒരു വെപ്രാളം…’ ശാലിനി മാധവ് ചോദിക്കുമ്പോള്‍ തന്നെ അടുക്കള ഭാഗത്തുനിന്ന് ചുമ കേട്ടു.
‘ ആരാ ആരാവിടെ ‘ ശാലിനി അടുക്കള ഭാഗത്തേക്ക് നടക്കുവാന്‍ ശ്രമിച്ചപ്പോള്‍ മേരിക്കുട്ടി പറഞ്ഞു. ‘ കേശവച്ചാരാ … ചായ കുടിക്കാന്‍ വന്നതാ.’
‘ഓ…. ‘ ശാലിനി അടുക്കള ഭാഗത്തേക്ക് പോകാതെ തന്റെ ബെഡ് റൂമിലേക്ക് പോയി.
മേരിക്കുട്ടിയുടെ വന്യമായ വിയര്‍പ്പിന്റെ ഗന്ധം അപ്പോഴും ശാലിനി മാധവിന് അനുഭവപ്പെടുന്നുണ്ടായിരുന്നു. കാമച്ചൂരുള്ള വിയര്‍പ്പിന് രൂക്ഷ ഗന്ധമായിരിക്കും.
ഓരോന്ന് മനസ്സിലോര്‍ത്തുകൊണ്ട് ശാലിനി മാധവ് തന്റെ സാരിയുടെ കുത്തഴിച്ചു. വെളുപ്പ് നിറത്തില്‍ അഴകൊത്ത അണി വയറ്റില്‍ സ്വന്തം കൈ വിരലുകള്‍ തൊട്ടപ്പോള്‍, മേരിക്കുട്ടിയുടെ കാമന്ധമേറ്റതിനാലാവാം ശാലിനി മാധവിനൊരു ഉള്‍പ്പുളകമുണ്ടായി.
‘ചായ കുളിച്ചിട്ട് വന്നേ കുടിക്കുന്നുള്ളോ…?’ മുറിക്ക് പുറത്തു നിന്ന് മേരിക്കുട്ടിയുടെ ശബ്ദം.
‘ദാ ഞാനിപ്പോ കുളിച്ചു വരാം. ചായ വെച്ചോളൂ മേരിമ്മാമേ … കേശവേട്ടനോട് ചായ കുടിച്ചിട്ടേ പോകാവുള്ളൂ എന്ന് പറ…’ ശാലിനി മാധവ് മുറിക്കുള്ളില്‍ നിന്ന് പറഞ്ഞു.
മേരിക്കുട്ടി ചന്തി വിടവിലേക്ക് കുറച്ച് മുമ്പ് ഒഴുകിയിറങ്ങിയ തന്റെ മദജലം മാക്‌സിക്ക് മുകളിലൂടെ തുടച്ച് അടുക്കളയിലേക്ക് നടന്നു. കളി കഴിഞ്ഞാല്‍ കുളിക്കാറുള്ളതായിരുന്നു. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്. കുളിക്കാത്തതിന്റെ അസ്വസ്ഥത മേരിക്കുട്ടിക്ക് ഉണ്ടായിരുന്നു. പുറത്തെ പൈപ്പില്‍ കാലും കൈയ്യും മുഖവും ഒന്നു കഴുകിയിട്ട് വരാമെന്ന് ചിന്തിച്ച് അവര്‍ പുറത്തേക്കിറങ്ങി.
കളി രസച്ചരട് പൊട്ടിയ വിഷമത്തില്‍ സിഗരറ്റ് വലിച്ച് തൊഴുത്തിന്റെ തിണ്ണയ്ക്ക് ഇരിക്കുകയായിരുന്നു കേശവന്‍.
‘ സിഗരറ്റ് കള, മാഡത്തിന് അതൊന്നും ഇഷ്ടമല്ല കേട്ടോ… ‘ മേരിക്കുട്ടി പറയുമ്പോള്‍ കേശവന്റെ കണ്ണുകള്‍ മുറ്റത്തെ അയയില്‍ തൂങ്ങി കിടക്കുന്ന ശാലിനി മാധവിന്റെ ബ്രായിലും പാന്റിയിലുമായിരുന്നു.
ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഇത്ര വലിയ മുലയും ചന്തിയുമാണ് മാഡത്തിനുള്ളത് എന്ന് പറയില്ല. കേശവല്‍ മനസ്സില്‍ പറഞ്ഞു.
‘അതേ വലിച്ചത് മതി … ‘ മേരിക്കുട്ടി കേശവന് മുന്നില്‍ ചെന്നു നിന്നു.
ഭാര്യയുടെ രൂപം മുന്നില്‍ കണ്ട കേശവന്റെ കൈ അറിയാതെ കൈലിക്കിടയിലൂടെ അണ്ടിയിലെത്തി.
‘ നിങ്ങളിത് എന്ത് കാട്ടാന്‍ പോവാ മനുഷ്യാ… ‘ മേരിക്കുട്ടി ചോദിച്ചു.
‘പകുതി വന്ന് നിക്കുവാടീ… ‘ കേശവന്‍ ദയനീയമായി പറഞ്ഞു.
‘എന്നാ വീട്ടില്‍ പോയി അടിച്ചു കള … ‘
‘ നിനക്കറിയാല്ലോ മേരീ ഒറ്റക്കടി എനിക്കത്ര പന്തിയല്ലന്ന് …’
‘എന്താ രണ്ടാളൂടൊരു ഗൂഢാലോചന…?’ അടുക്ക വാതിലില്‍ നിന്ന് ശാലിനി മാധവിന്റെ സ്വരം.
‘ ഇതിയാന്റെ ഈ സിഗരറ്റ് വലിയെ കുറിച്ച് പറയുവാ മാഡം… ‘ മേരിക്കുട്ടി തിരിഞ്ഞ് ശാലിനി മാധവിനോട് പറഞ്ഞു.
‘ ശ്വാസകോശം സ്‌പോഞ്ച് പോലല്ലേ കേശവേട്ടാ… നിങ്ങള് വീട്ടില്‍ ഒറ്റക്ക് താമസിക്കാതെ രാത്രി ഇവിടെ വന്ന് കിടന്നൂടെ മോള്‍ എന്തായാലും വീട്ടില്‍ ഇല്ലല്ലോ.’
‘ ശരിയാ ഞാനും അത് ചിന്തിച്ചു. പിന്നെ മാഡത്തോട് പറയാതെ എങ്ങനെ തീരുമാനിക്കും എന്ന് കരുതിയിരുന്നതാ. മോളിനി എന്തായാലും ഓണത്തിനേ വരൂ.’ മേരിക്കുട്ടി കേശവനെ അവിടെ താമസിപ്പിക്കണം എന്ന് ഉറപ്പിച്ചു തന്നെ ശാലിനി മാധവിനോട് പറഞ്ഞു.
കേശവനും മേരിക്കുട്ടിയും കിടിലോസ്‌ക്കി കളിയായിരുന്നുവെന്ന് ശാലിനി മാധവിന് മനസ്സിലായി. അവരുടെ ലൈംഗിക ബന്ധത്തിന് താനൊരു തടസ്സമാകരുതെന്ന് ശാലിനി മാധവിന് തോന്നി.
അതൊരു വെറും തോന്നല്‍ അല്ല, പുറമെ പരുക്ക യായി ജീവിക്കുകയാണെങ്കിലും ഉള്ളിന്റെയുള്ളില്‍ തിളച്ചു കൊണ്ടിരിക്കുന്ന ഒരു കാമ പര്‍വ്വതമാണ് ശാലിനി മാധവ്.
ശാലിനി മാധവിന്റെ വാക്കുകള്‍ കേട്ട് കേശവനും മേരിക്കുട്ടിയും അപ്പോള്‍ സന്തോഷത്തില്‍ ആറാടുകയായിരുന്നു.
അതിരങ്കുളം കവല കവലയില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന ദൂരത്തിലായിരുന്നു ‘സോമനിലയം ലോഡ്ജ് ‘.
വൈകുന്നേരം അഞ്ചര സമയം.
ജോലി കഴിഞ്ഞ് ലോഡ്ജിലേക്ക് വന്നുകൊണ്ടിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍. മറ്റെങ്ങും താമസിക്കാന്‍ സ്ഥലം കിട്ടാത്തതിനാല്‍ വിപിന്‍ മുരളിയും ഇവിടെയാണ് താമസം. സൈക്കിളില്‍ വരികയായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലൂടെ വിപിന്റെ ബുള്ളറ്റും കുതിച്ചുവന്ന് ലോഡ്ജിലെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നു. പാര്‍ക്കിംഗ് ഏരിയായുടെ തൊട്ടടുത്തുള്ള മുറിയില്‍ നിന്ന് ഹിന്ദിയിലുള്ള ആക്രോശങ്ങള്‍ ഉയരുന്നു. ”തുംനേ പൈസേ കല്‍ നഹി ദേ…യാ ആജ്… യാ തു തും കിസീ കേ കര്‍ജാദാര്‍ ഹോ. നഹിന്‍ റ്റു സോ ജാവോ അസ് അന്‍ഗാന്‍ മേയിന്‍ ആജ് ബാരീഷ് ഹോ യാ ധൂപ്…” (നീ ഇന്നലെയും കാശ് തന്നില്ല… ഇന്നും ഇല്ലെന്നോ… ഒന്നുകില്‍ ആരോടെങ്കിലും കടം മേടിച്ച് തരിക. ഇല്ലെങ്കില്‍ നീ ഇന്ന് ആ മുറ്റത്ത് ഉറങ്ങിയാല്‍ മതി വെയിലായാലും മഴയായാലും…)
അത് തപന്‍ ഠാക്കൂര്‍ ആയിരുന്നു. പതിനഞ്ച് വര്‍ഷമായി കേരളത്തിലുള്ള ഉത്തരാഘണ്ട് സ്വദേശി. കോണ്‍ട്രാക്ടറും ഗുണ്ടയുമായിരുന്ന അഹമ്മദ്കുഞ്ഞിന്റെ പണിക്കാരനായിരുന്നു. അഹമ്മദ്കുഞ്ഞ് പൊതുമരാമത്ത് ജോലികള്‍ ടെന്‍ഡര്‍ പിടിച്ചതോടെ കെട്ടിട നിര്‍മ്മാണമൊക്കെ ഇല്ലാതായതോടെ തപന്‍ ഠാക്കൂറിനിപ്പോള്‍ അഹമ്മദ് കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള ‘സോമനിലയം ലോഡ്ജ്’ ന്റെ ചുമതലയാണ്. എല്ലാ ദിവസവും പണികഴിഞ്ഞ് വരുന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് നൂറുരൂപ വെച്ച് പിരിവെടുക്കുന്നത് തപന്‍ ഠാക്കൂറിന്റെ സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണ്. ആരും ചോദിക്കാനും പറയാനും ഇല്ല. എതിര്‍ക്കുന്നവരെ ഒന്നുകില്‍ ലോഡ്ജില്‍ നിന്ന് പുറത്താക്കും. അല്ലെങ്കില്‍ രാത്രി മുറിയില്‍ നിന്ന് പുറത്താക്കി മുറ്റത്ത് കിടത്തിക്കും.
”ഏയ്…. വിപിന്‍സാബ്… കൈസേഹേ…”
”ശുക്രിയാ…തപന്‍ ഭായീ… എന്തോന്നാടേ പാവങ്ങളെ പിഴിയുവാണോ…” ജനലിലൂടെ വിപിന്‍ മുരളിയും തപന്‍ ഠാക്കൂറും കുശലാന്വേഷണം നടത്തി. തപന് മലയാളം നല്ല വശമായിരുന്നു.
”ജീവച്ച് പോവണ്ടേ സാബ്…” തപന്‍ തന്റെ താടിയും മീശയും മുകളിലേക്ക് തഴുകി പറഞ്ഞു.
”ഉം… നടക്കട്ടെ നടക്കട്ടെ… ഇവിടെ നിന്റെ സാമ്രാജ്യമല്ലേ…” വിപിന്‍ മുരളി ബുള്ളറ്റില്‍ നിന്ന് ബാഗ് എടുത്ത് മുകളിലുള്ള തന്റെ മുറിയിലേക്ക് നടന്നു.
മുറിയിലെത്തി ബാഗ് മേശപ്പുറത്തേക്ക് വെച്ച് വിപിന്‍ മുരളി കട്ടിലിലേക്ക് ഇരുന്നു. കല്‍പ്പാത്തിയില്‍ നിന്ന് ഇവിടേക്ക് തിരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു ജീവിതം തന്നെയാണ് വിപിന്‍ പ്രതീക്ഷിച്ചത്. മുല്ലപ്പൂവിന്റെയും ചന്ദനത്തിരിയുടെയും ഗന്ധമുള്ള കല്‍പ്പാത്തി തെരുവുകളില്‍ നിന്ന് വ്യത്യസ്തമായ മദ്യത്തിന്റെയും സിഗരറ്റിന്റെയും ഹന്‍സിന്റെയും ഗന്ധമുള്ള ലോഡ്ജ് മുറികളും ഇടനാഴികളും. ഇവിടെ ആകെയുള്ളൊരു സുഹൃത്താണ് തപന്‍. അവനാണെങ്കില്‍ ഭൂലോക ഫ്രോഡും. സമയം കളയാതെ കുളിക്കാമെന്ന് കരുതി വിപിന്‍ കതക് പൂട്ടി ഡ്രസ് അഴിച്ച് അറ്റാച്ചിഡ് ബാത്ത്‌റൂമിലേക്ക് കയറി.
പൂര്‍ണ്ണ നഗ്നനായി തന്നെയാണ് വിപിന്‍ ബാത്ത്‌റൂമിലേക്ക് നടന്നത്. തൂവെള്ള ശരീരത്തില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍. വിപിന്റെ പൗരുഷം ഉറങ്ങി ഞാന്ന് രോമക്കാടുകള്‍ക്കിടയില്‍ കിടക്കുന്നു. ബക്കറ്റിലേക്ക് വെള്ളം തുറന്നുവിട്ട് കുളിമുറിയുടെ വെന്റിലേഷനിലൂടെ നോക്കുമ്പോള്‍ ലോഡ്ജിനി വടക്കുവശമുള്ള വീടിന്റെ ടെറസില്‍ ഉണങ്ങിയ തുണി എടുക്കാന്‍ നില്‍ക്കുന്ന വീട്ടമ്മയെ കണ്ടു. വെന്റിലേഷനിലൂടെ എത്തികുത്തിനോക്കി കുണ്ണയെ കയ്യിലെടുത്ത് മെല്ലെ തെറ്റിച്ചു. പെണ്ണുങ്ങളെ നോക്കി വാണം അടിക്കാന്‍ വിപിന് നല്ല മൂഡായിരുന്നു എപ്പോഴും. നൈറ്റിയാണ് അവരുടെ വേഷം. പ്രത്യേകിച്ച് ശരീരഭാഗങ്ങള്‍ ഒന്നും കാണിക്കുന്നില്ലെങ്കിലും ഉണങ്ങാനിട്ടിരുന്ന ബ്രേസിയറില്‍ അവര്‍ കൈ തൊട്ടപ്പോള്‍ മുറിയില്‍ വെച്ച് ബ്രേസിയര്‍ ഇടാന്‍ ഇവര്‍ ഇങ്ങനെയാകുമല്ലോ കയ്യിലെടുക്കുന്നതെന്ന് ഓര്‍ത്ത് വിപിന്റെ കാമാവേശം കുണ്ണയിലേക്ക് ഇരച്ചുകയറി. കുണ്ണയ്ക്ക് ഇളംചൂടുണ്ടായിരുന്നു.
രണ്ട് മൂന്ന് ദിവസമായി വാണം വിട്ടിട്ട്. നാട്ടിലായിരുന്നപ്പോള്‍ വെളുപ്പാന്‍കാലത്ത് കല്‍പ്പാത്തിപുഴയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ അടുത്തെവിടെങ്കിലും നിന്ന് കുളിക്കുന്ന ഏതെങ്കിലും ചേച്ചിമാരുടെ മുലകളും കുണ്ടിച്ചാലുകളും കണ്ട് കമ്പിയായി വാണം അടിക്കുക പതിവായിരുന്നു. ഇപ്പോള്‍ നാട്ടില്‍ നിന്ന് പോന്നുകഴിഞ്ഞ് ജോലിത്തിരക്കുകാരണം വാണം അടിപോയിട്ട് കുണ്ണയൊന്ന് കമ്പിയാവുക പോലുമില്ല.
ടെറസില്‍ നിന്ന് തുണിയെടുത്ത് ടെറസിലേക്ക് വളര്‍ന്നു നില്‍ക്കുന്ന ഏതോ മരത്തിലെ കായ പൊട്ടിക്കുകയാണ് ആ വീട്ടമ്മ. നല്ലവെളുത്ത് ആറടിയോളം ഉയരമുള്ള നല്ലഉരുപ്പിടി. വിപിന്റെ കൈചലനത്തിന്റെ വേഗതയേറി. ശരീരത്തിലേക്ക് കാമച്ചൂട് ഇരച്ചുകയറുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ സമയത്ത് ആ വീട്ടമ്മ സ്റ്റെപ്പിറങ്ങി താഴേക്ക് പോയി. വിപിന് കുണ്ണപ്പാല്‍ ചീറ്റിത്തെറിക്കുവാന്‍ സമയമായി. പെട്ടെന്ന് അവന്റെ മനസ്സിലേക്ക് ഓഫീസിലെ സൂപ്രണ്ട് ശാലിനി മാധവിന്റെ മുഖം ഓടിയെത്തി. ശാലിനിമാധവിന്റെ ചുവന്ന ചുണ്ടുകളും… സാരിക്കിടയിലൂടെ കാണുന്ന വെളുത്ത വയറും… ഉരുണ്ട ചന്തിയും…. വിപിന്റെ കുണ്ണപ്പാല്‍ ചീറ്റിത്തെറിക്കാന്‍ പിന്നെ മറ്റൊന്നും വേണ്ടായിരുന്നു. …പമ്മന്‍ ജൂനിയര്‍ എഴുതിയ കഥ….. കുളിമുറിയുടെ തറയില്‍ വിപിന്റെ കുണ്ണപ്പാല്‍ വീണ് പതഞ്ഞ് കിടന്നു. വെറുതേ അടുത്ത വീട്ടിലെ ടെറസിലേക്ക് നോക്കി അവിടെ നില്‍ക്കുന്ന ശാലിനമാധവിനെ സങ്കല്‍പ്പിച്ച്അവന്‍ കുണ്ണയെ വീണ്ടും വീണ്ടും ചലിപ്പിച്ചുകൊണ്ടിരുന്നു. ശാലിനി മാഡം എത്രവേഗമാണ് തന്റെ മനസ്സില്‍ ഒരു കാമദേവതയായി ഉയര്‍ന്നു വന്നത്.
പ്രകൃതിയെ ഇരുള്‍ പുതച്ചത് പെട്ടെന്നായിരുന്നു. മേരിക്കുട്ടിയുടെയും കേശവന്റെയും കാമലീലകള്‍ വൈകുന്നേരം വന്നപ്പോള്‍ ഗണിച്ചറിഞ്ഞ് രാത്രിയില്‍ അവരെ വീട്ടില്‍ താമസിപ്പിച്ച് കളിക്കാനുള്ള അവസരമൊരുക്കിയ ശാലിനിമാധവ് ഉറക്കത്തില്‍ നിന്ന് ഞെട്ടി എണീറ്റു. മൊബൈല്‍ എടുത്ത് ഡിസ്‌പ്ലേ ഓണ്‍ ആക്കി. സമയം നോക്കി. രാത്രി 10.40. എന്തോ ഓര്‍ത്തിട്ടെന്നപോലെ ചാടി എണീറ്റു.
എന്നിട്ട് കട്ടിലില്‍ തെല്ലൊന്ന് ഇരുന്നു.
മാക്‌സിയാണ് ശാലിനിമാധവിന്റെ വേഷം. കുറച്ച് നിമിഷം ശാലിനി എന്തൊക്കെയോ ചിന്തിച്ചിരുന്നു, ഭൂതകാലത്തെ ഏതോ രാത്രികളുടെ ആലസ്യം ശാലിനി മാധവിന്റെ മുഖത്ത് മിന്ന മറഞ്ഞു. മെല്ലെ എഴുന്നേറ്റ് കതക് തുറന്ന് ശാലിനി മാധവ് മുറിക്ക് പുറത്തിറങ്ങി. ഇടനാഴിക്ക് അപ്പുറമാണ് മേരിക്കുട്ടിയും കേശവനും കിടക്കുന്ന മുറി. കതകിന്റെ രണ്ട് പാളികള്‍ തമ്മില്‍ ചേര്‍ന്ന് അടയാത്ത ആ മുറിയില്‍ നിന്ന് വളരെ നേരിയ വെളിച്ചം വരുന്നുണ്ട് ഒപ്പം മേരിക്കുട്ടിയുടെ പതിഞ്ഞ സ്വരവും. ”ശബ്ദം വക്കല്ലേ… മാഡം ഉണരും…” ആ വാക്കുകള്‍ ശാലിനി മാധവിനെ കൂടുതല്‍ ഉന്മത്തയാക്കി. അവരുടെ കാലുകള്‍ നേര്‍ത്ത വെളിച്ചം വരുന്ന ആ മുറിയുടെ കതകുകള്‍ക്കടുത്തേക്ക് മെല്ലെ ചലിച്ചു.
പൂച്ചയെ പോലെ പതുങ്ങി നിന്ന് അകത്തേക്ക് നോക്കിയ ശാലിനി മാധവ് കണ്ടത് മേരിക്കുട്ടിയുടെ ബ്രാ കൈകള്‍ക്കൊണ്ട് ഊരിയെടുക്കുന്ന കേശവനെയാണ്. അയാള്‍ മേരിക്കുട്ടിയുടെ വലത്തെ മുലയെടുത്തു വായില്‍ വച്ചു. ഒരു കുഞ്ഞു കുടിക്കുന്നതുപോലെ അയാള്‍ മുല നുണയാന്‍ തുടങ്ങി. ആ കാഴ്ചകണ്ടപ്പോഴേ ശാലിനി മാധവിന്റെ മുലക്കണ്ണുകള്‍ ഇറുകി വിങ്ങാന്‍ തുടങ്ങിയിരുന്നു. ശാലിനി മാധവിന്റെ മുലക്കണ്ണുകള്‍ ഒരു കരിവണ്ടിനെപ്പോലെ ഉയര്‍ന്നു വടിപോലെ നിന്നു.
അകത്തെ കാഴ്ചകള്‍ക്ക് വേഗം കൂടി വരികയായിരുന്നു. മേരിക്കുട്ടിയും കേശവനും നിമിഷങ്ങള്‍ക്കകം പൂര്‍ണ്ണ നഗ്നനരായി. ശാലിനി മാധവിനെ കാമത്തിന്റെ ആദ്യാനുഭവം പോലെ കേശവന്‍ മേരിക്കുട്ടിയുടെ കക്ഷത്തെ രോമങ്ങള്‍ നക്കി വായിലേക്ക് വലിച്ചെടുക്കുന്നു. ഇക്കിളികൊണ്ട് മേരിക്കുട്ടി പുളയുമ്പോള്‍ ചകിരിനാര് കടിച്ച അണ്ണാനെ പോലെ കേശവന്‍ മേരിക്കുട്ടിയുടെ കക്ഷത്തെ രോമങ്ങളെ വായില്‍ നിന്ന് വിടാതെ പിന്നെയും പിന്നെയും വായിലേക്ക് വലിച്ചെടുക്കും പോലെ… കേശവന്റെ കക്ഷം നക്കല്‍ അടുത്തകക്ഷത്തിലേക്ക് നീണ്ടു.
കേശവന്‍ മേരിക്കുട്ടിയുടെ കക്ഷങ്ങളില്‍ മൂക്കു ചേര്‍ത്തു വലിച്ചു കയറ്റുകയായിരുന്നു. ആ മണത്തില്‍ ഉത്തേജിതനായ പോലെ അയാള്‍ തന്റെ കുണ്ണയില്‍ പിടിച്ച് തൊലിച്ച് മേരിക്കുട്ടിയുടെ കയ്യിലേക്ക് കൊടുക്കുന്നു. ആ കറുത്ത കുണ്ണ നേര്‍ത്ത ഇരുട്ടിലും ശാലിനിമാധവിന് കാണാമായിരുന്നു. ആ കുണ്ണകാഴ്ചയില്‍ ശാലിനി മാധവിന്റെ കൈ കാലുകള്‍ക്കിടയിലേക്ക് നീങ്ങി. തൊലിഞ്ഞു നില്‍ക്കുന്ന കുണ്ണ യും പിടിച്ച് കേശവന്‍കട്ടിലില്‍ നിന്ന് താഴെയിറങ്ങി. എന്തോ പിറുപിറുക്കും പോലെ അയാള്‍ പറയുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയെന്ന പോലെ മേരിക്കുട്ടിയും കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഭിത്തിയോട് ചേര്‍ന്നു നിന്നു. ഭിത്തിയില്‍ ചേര്‍ന്നു നിന്ന മേരിക്കുട്ടിയെ കേശവന്‍ ചുംബിക്കാനും കയ്യു കൊണ്ടു മുലകള്‍ പിടിച്ചു മര്‍ദ്ദിക്കാനും ആരംഭിച്ചു. അയാള്‍ മേരിക്കുട്ടിയെ മെല്ലെ കടിക്കുന്നുണ്ടെന്ന് ഇടയ്ക്ക് ”ആഹ്… നോവുന്നൂ….” എന്ന് പറഞ്ഞ് മേരിക്കുട്ടി കുതറിമാറിയപ്പോള്‍ ശാലിനി മാധവിന് മനസ്സിലായി.
കേശവന്റെ കൈ മേരിക്കുട്ടിയുടെ വണ്ണത്തുടകള്‍ക്കിടയിലേക്ക് നീങ്ങിയപ്പോള്‍ ശാലിനി മാധവ് മാക്‌സി പൊക്കി തന്റെ ഇളംചൂടുള്ള യോനിക്കുട്ടകയില്‍ വിരല്‍തൊട്ടിരുന്നു.
കേശവന്‍ ഈ സമയം മേരിക്കട്ടിക്കും ഭിത്തിക്കും ഇടയില്‍ നിന്ന് മേരിക്കുട്ടിയുടെ പുറകില്‍ ചേര്‍ന്നു നിന്നു അവളുടെ കഴുത്തിലും തോളിലും പിന്നെ മുതുകിലും ഒക്കെ ഒരു പശു താന്‍ പ്രസവിച്ച കുട്ടിയെ നക്കുന്നതുപോലെ നക്കാനും കടിക്കാനും തുടങ്ങി. മേരിക്കുട്ടി നിന്ന് പുളഞ്ഞു. അല്‍പ്പനിമിഷങ്ങള്‍ക്കകം അയാളുടെ തെങ്ങുകയറി തഴമ്പിച്ച തടിച്ച് വിരല്‍ മേരിക്കുട്ടിയുടെ കറുത്തരോമങ്ങല്‍ നിറഞ്ഞ പൂറ്റിലേക്ക് തള്ളിക്കയറ്റി. മേരിക്കുട്ടി പുളയുന്നത് കണ്ട് ശാലിനി മാധവ് തന്റെ മുലകളെ അമര്‍ത്തി ഞെരിച്ചു.
പിന്നീട് ശാലിനിമാധവ് കണ്ടത് തന്റെ ജീവിതത്തില്‍ ഏറ്റവും ത്രസിപ്പിക്കുന്ന കാഴ്ചയായിരുന്നു. കേശവന്‍ മേരിക്കുട്ടിയെ മുട്ടുകാലില്‍ തറയില്‍ കുനിച്ചു നിര്‍ത്തി. കേശവന്‍ അവരുടെ പിന്നിലായി മുട്ടുകാലില്‍ ഇരുന്നു. എന്നിട്ട് മേരിക്കുട്ടിയുടെ ചന്തി വിടവില്‍ തന്റെ നാക്കിട്ടു നക്കാന്‍ തുടങ്ങി. അവള്‍ ഇക്കിളിയില്‍ പുളഞ്ഞു അയാളെ തള്ളിമാറ്റാന്‍ ശ്രമിച്ചു. പക്ഷെ കേശവന്‍ അപ്പോഴേക്കും മേരിക്കുട്ടിയുടെ ചന്തികള്‍ പിടിച്ചകത്തി അതിന്റെ നടുക്കുള്ള ദ്വാരത്തില്‍ നക്കാന്‍ തുടങ്ങി. മേരിക്കുട്ടിയുടെ ചന്തിവിടവ് ശാലിനിമാധവിനെ ത്രസിപ്പിച്ചു. കേശവന്‍ ഐസ്‌ക്രീം കിട്ടിയ കൊച്ചുകുട്ടിയെപോലെ ആവേശത്തില്‍ മേരിക്കുട്ടിയുടെ മലദ്വാരമൊക്കെ നക്കിനക്കി എടുക്കുന്നു. ശാലിനിമാധവിന്റെ പൂര്‍ നന്നായി തുടിച്ചു. അവള്‍ക്ക് ആ പൂറിലേക്ക് വിരലുകള്‍ കയറ്റാതിരിക്കാനാവാത്ത അവസ്ഥയിലെത്തി.
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രധാനപ്പെട്ട കാര്യമെന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ മേരിക്കുട്ടിയുടെ ചന്തി നന്നായി പിന്നിലേക്ക് ഉന്തിത്തള്ളി നില്‍ക്കുന്ന രീതിയില്‍ കേശവന്‍ അവരെ കുനിച്ചു നിര്‍ത്തി. അയാള്‍ അവളുടെ പുറകിലേക്കു നീങ്ങി. മേരിക്കുട്ടിയുടെ നില്‍പ്പ് കണ്ടാല്‍ താനിപ്പോള്‍ ബഹിരാകാശത്തേക്ക് യാത്രയാവും എന്ന മട്ടിലാണ്. കേശവന്‍ ആദ്യം ഒരു വിരല്‍ അവളുടെ മലദ്വാരത്തില്‍ തള്ളിക്കയറ്റി. മേരിക്കുട്ടി ആദ്യം ഒന്നു ചെറുത്തെങ്കിലും പിന്നെ അയഞ്ഞു പതുക്കെ കേശവന്‍ ഒരു വിരലും കൂടി കയറ്റി അതില്‍ ഇട്ടു ഇളക്കി ആ വിരല്‍ അവിടെ വച്ചു കൊണ്ടു തന്നെ കേശവന്‍ ഒന്നു കുനിഞ്ഞു നിവര്‍ന്നു. ”ആഹ്… നോവുന്നു കേശവച്ചാരേ….” മേരിക്കുട്ടി മെല്ലെ പറഞ്ഞു.
ശാലിനിമാധവിന്റെ യോനിയിലേക്ക് വിരല്‍ രണ്ടെണ്ണം ആ സമയം കയറിയിരുന്നു. കണ്ണുകള്‍ കാമാവേശത്തില്‍ പാതിയടച്ച് ശാലിനിമാധവ് അകത്തെ കാഴ്ചയിലേക്ക് വീണ്ടും നോക്കി. കേശവന്‍ മേരിക്കുട്ടിയെ മുന്നിലോട്ടും പിന്നിലോട്ടും തള്ളുകയായിരുന്നു. കേശവന്റെ തുടകള്‍ മേരിക്കുട്ടിയുടെ വെണ്ണക്കുണ്ടിയില്‍ അമര്‍ന്നു. പ്ലക്ക് പ്ലക്ക് എന്ന ശബ്ദം ഉയര്‍ന്നു അവളുടെ മുലകള്‍ ഞാന്നു കിടന്നു. ക്ലോക്കിന്റെ പെന്‍ഡുലം പോലെ താളത്തിലാടി. കേശവന്‍ മേരിക്കുട്ടിയെ പ്ലക് പ്ലാക് എന്നു അടിക്കുകയാണു. മേരിക്കുട്ടിക്ക് മലദ്വാരത്തിലൈ വേദനയും മുട്ടില്‍ നിന്നതിന്റ ക്ഷീണവും കാരണം അവശയായി തുടങ്ങിയിരുന്നു. കേശവന്‍ മേരിക്കുട്ടിയെ തന്തൂരി ചിക്കന്‍ കമ്പിയില്‍ കുത്തി പൊരിക്കുന്നതുപോലെ മലദ്വാരത്തില്‍ കുണ്ണ കയറ്റി ഇട്ടു തിരിക്കുകയാണു. കേശവന്റെ തൂങ്ങിയാടുന്ന കുണ്ണക്കുരുക്കള്‍ മേരിക്കുട്ടിയുടെ ചന്തികളില്‍ ചെന്നിടിച്ചു. കേശവന്റെ കുണ്ണ മുഴുവനും മേരിക്കുട്ടിയുടെ മലദ്വാരത്തിനുള്ളിലായെന്ന് മനസ്സിലാക്കിയ ശാലിനിമാധവ് തന്റെ വിരലുകളുടെ വേഗവും കൂട്ടി.
കേശവന്റെ അടിയുടെ വേഗം കൂടി… മേരിക്കുട്ടി അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്നു. അവള്‍ ഇടതുകൈകൊണ്ട് കേശവനെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ കഴിയുന്നില്ല. പിന്നെയും ഒരു പത്ത് തവണകൂടിയെങ്കിലും കേശവന്റെ കുണ്ണ മേരിക്കുട്ടിയുടെ മലദ്വാരത്തെ ഡ്രില്‍ ചെയ്തിട്ടുണ്ടാവണം. അതിന് ശേഷം കേശവന്‍ പ്ലോം എന്ന ശബ്ദം ഉണ്ടക്കി കുണ്ണ ഊരി വെളിയില്‍ എടുത്തു. അതു നിറയെ ശുക്ലമായിരുന്നു.
വിരലിലേക്ക് ഇറങ്ങിവരുന്ന ചൂടുതേനിനെ ശാലിനിമാധവും തിരിച്ചറിഞ്ഞു. കേശവന്‍ എഴുന്നേറ്റു. മേരിക്കുട്ടി തറയിലേക്ക്തന്നെ കമിഴ്ന്നു വീണു. കേശവന്‍ വാതിലിന് നേരെ വരികയാണോ…. ശാലിനി മാധവിന്റെ കാലുകള്‍ പിന്നിലേക്ക് പിന്നിലേക്ക് നീങ്ങി. മനസ് അവിടെ നില്‍ക്കാന്‍ പറയുന്നെങ്കിലും കാലുകള്‍ പിന്നിലേക്ക് പിന്നിലേക്ക് നിങ്ങി തന്റെ മുറിയിലെ കട്ടിലിലേക്ക് ശാലിനിമാധവിനെ എത്തിച്ചു. കതക് മലര്‍ക്കെ തുറക്കുന്ന ശബ്ദം. കേശവന്‍ തുണി ഉടുക്കാതെ തന്നെ പുറത്തേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയിട്ടുണ്ടാവും. അകത്ത് മേരിക്കുട്ടി കാമയുദ്ധത്തിന്റെ ക്ഷീണത്തില്‍ മയങ്ങിയിട്ടുണ്ടാവും…. ഇപ്പോള്‍ അവിടേക്ക് ചെന്നാല്‍ കേശവനെന്ന കാമാസുരനെ തനിക്കും…