ലക്ഷ്മി – 7

ഇതും എത്ര പേജുണ്ടാകും എന്നറിയില്ല… തിരക്കുകൾ കാരണം വൈകിയതാണ്….

-മാതു



പുറത്തേക്ക് ഇറങ്ങാൻ ഇരിക്കുമ്പോയാണ് പുറകിന്ന് ലക്ഷ്മി വിളിക്കിണെ. അടുത്തത് ഇനി എന്താണാവോ.

“മ്മ്.. എന്താ ”

‘ഒന്ന് കെട്ടിപിടിച് ഉമ്മ വെച്ചിട്ട് പോടാ ‘

“എന്റെ ദൈവമേ…..”

“ഇതും റീൽസിൽ കണ്ടതാണോ “കെട്ടിപിടിക്കുന്നതിനിടക്ക് ചോദിച്ചു.

‘അല്ല…’ചിരിച്ചോണ്ട് എന്താ ആ ചിരി.

“ന്നാ ശെരി.. 4.00മണിക്ക് വരാം. ഒക്കെ ”

‘ആ ഓക്കേ ഒക്കെ…….’

അങ്ങനെ ആ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കി ഫ്ലാറ്റിന്റെ എൻട്രൻസിൽ ബസിന് വേണ്ടി വെയിറ്റ് ചെയ്യാൻ തുടങ്ങി.





അധികമൊന്നും കാത്തു നിൽക്കേണ്ടി വന്നില്ല. വെള്ള കളറുള്ള ബസ് ഇരമ്പിച്ചു കൊണ്ട് മുന്നിൽ വന്നു നിർത്തി. അതില് കയറി കമ്പനി എത്തിയപ്പോ തൊട്ട് പണി ആണ്. അതിനിടക്ക് കമ്പനിയിൽ നിന്ന് തന്നെ ഉച്ചക്കുള്ള ഫുഡും കഴിച്ചു. അവസാനം നാലര മണിക്കുള്ള വിസിലടിച്ചപ്പോഴാണ് സമാധാനമായത്.

പിന്നെ അവിടെന്ന് ഫ്ലാറ്റിൽ എത്താനുള്ള വ്യാഗ്രത ആയിരുന്നു. ഉച്ചക്കണേ ലക്ഷ്മിയെ വിളിക്കാനും പറ്റിയില്ല. അവള് വല്ലതും പാചകം ചെയ്ത് കാണുമോ എന്തോ . ഇങ്ങനെ പലതും ആലോചിച് നേരെ പോയി കയറിയത് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ ആയിരുന്നു. കൃത്യ സമയത്ത് റമീസിക്ക കണ്ടത് കൊണ്ട് വിളിച്ചു.

“അല്ല കിച്ചൂ…. അനക്ക് ഇത് എന്താ പറ്റിയെ ”

‘എന്ത് പറ്റാൻ ‘

“ബസ്സ് ഒക്കെ മാറി കേറാൻ മാത്രം അന്റെ ബുദ്ധി എന്തെ അടിച്ചു പോയോ ”

‘അത് ഓരോന്ന് ചിന്തിച് കയറി പോയതാണ് ‘

“മ്മ്.. കുറച്ചൊക്കെ എനിക്കും മനസ്സിലാവിൻഡ് ”

‘എന്ത് ‘

“നീ ഇപ്പൊ ലക്ഷ്മിയെ കുറിച്ചല്ലേ ഓർത്തോണ്ടിരുന്നേ ‘

‘ആ.. അതെങ്ങനെ ഇക്കാക്ക് മനസ്സിലായെ ‘

“അല്ലാണ്ട്, നിനക്ക് ഓർക്കാൻ വേറെ ആരാ ” അതും പറഞ് പുള്ളി ഒരു ആക്കി ചിരി.

“പിന്നെ ഇന്ന് നൈറ്റ്‌ ഫുഡ്‌ കഴിക്കാൻ അങ്ങട്ട് പോരി രണ്ടാളും ”

‘ആയിക്കോട്ടെ…എന്താ സ്പെഷ്യൽ ‘ ഫ്രീ ഫുഡ്‌ അല്ലെ… ആരേലും നിരസിക്കോ…

“അത് സർപ്രൈസ് ആണ് ”

ഫ്ലാറ്റിന്റെ മുൻപിൽ വണ്ടി നിറുത്തി അതിൽ നിന്ന് ഇറങ്ങുമ്പോൾ ഇക്ക ഒരു പ്രാവശ്യം കൂടെ ഓർമിപ്പിച്ചു. ഫുഡ്‌ കഴിക്കാൻ വരാൻ.

അതിന് തലയും കുലുക്കി ഫ്ലാറ്റിലേക്ക് നടന്നു.

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ ആ ഡോര് എന്റെ മുൻപിൽ മലർക്കേ തുറന്നു. എന്റെ ഹൂടിയും ഒരു ട്രാക്ക് ട്രൗസറും ആണ് വേഷം. ഇവള് വേറെ ഡ്രസ്സ്‌ ഒന്നും കൊണ്ടുവന്നില്ല ആവോ. കുളിച്ചിട്ട് തലയിൽ ടർക്കി ചുറ്റി നിക്കാണ്. പനിയൊന്നും പിടിക്കാതിരുന്നാ മതിയായിരുന്നു. ആദ്യം തന്നെ പോയി ലക്ഷ്മിയെ കെട്ടിപിടിച്ചു പിടിച്ചു. ഇനി അതിന്റെ ഒരു കുറവ് വേണ്ട.

“ഇപ്പോഴാ കുളിക്കിനെ ” ലക്ഷ്മിയെ പുണരുമ്പോ സോപ്പ്പിന്റെ ഗന്ധം മൂക്കിലേക്ക് അടിച്ചു കയറി… ഇവള് സോപ്പ് തീർത്തോ എന്തോ..

‘ആ… വേറെ പണി ഒന്നും ഇല്ലല്ലോ ‘

“കുറച്ചു നേരം കൂടെ കാത്തിരുന്നേൽ ഒരുമിച്ച് കുളിക്കാർന്നു ”

‘അയ്യടാ ചെക്കന്റെ പൂതി….. മതി മതി വിട്ടേ.. ആകെ മുഷിഞ്ഞിരിക്കാ ….. പോയി കുളിച്ചേ ‘ എന്നെ തള്ളി മാറ്റി കൊണ്ട് പറഞ്ഞു

“ഇപ്പൊ അങ്ങനെ ആയോ.. രാവിലെ ഇതൊന്നും ആയിരുന്നില്ലല്ലോ ”

‘ഹോ….. നീ ആദ്യം പോയി കുളിച്ചിട്ട് വന്നേ… എന്നിട്ട് സംസാരിക്ക ‘

പിന്നെ ഒരു സംസാരത്തിന് നിന്നില്ല. അവളുടെ തലയിൽ കെട്ടിയ ടർക്കിയും എടുത്ത് ബാത്റൂമിലേക്ക് നടന്നു. നല്ലയൊരു കുളിയും പാസാക്കി ഇറങ്ങി. അലക്കാനുള്ളത് മെഷീനിലേക്ക് ഇട്ടു. ഓട്ടോമാറ്റിക് ആയത് കൊണ്ട് സുഖമാണ്. ഇനി കുറച്ചു സമയം കഴിഞ്ഞ് വന്ന് അയയിൽ ഇട്ടാൽ മതി.

“കിച്ചു….” ദാണ്ടേ വിളി വരുന്നു

“ആ ദാ വരുന്നു ” പോയി നോക്കിയപ്പോ അതാ രണ്ട് ഗ്ലാസും പിടിച്ചോണ്ട് വരുന്നു. ഒന്ന് എനിക്ക് നേരെ നീട്ടി. സോഫയിലിരുന്നു ഒരു സിപ്പെടുത്തപ്പോഴാണ് മനസ്സിലായത് ചായ അല്ല ബൂസ്റ്റ്‌ ആണെന്ന്.

“ലച്ചു ബൂസ്റ്റ്‌ ഒക്കെയാണോ നാട്ടിന്ന് കൊണ്ടുവന്നെ ”

” അമ്മക്ക് ഒരേ നിർബന്ധം…. നീ ഇവിടെ പണി എടുക്കല്ലേ… ആരോഗ്യം ഒക്കെ ശ്രെദ്ധിക്കേണ്ടേ എന്ന്… അതോണ്ട് കൊണ്ടുവന്നതാ……. ” കയ്യിലൊരു കപ്പ ചിപ്സിന്റെ പാക്കേറ്റും പിടിച്ചോണ്ട് വരുമ്പോ പറഞ്ഞു .

‘അല്ല…. നീ ഡ്രെസ്സൊന്നും കൊണ്ടുവന്നിട്ടില്ലേ…. ഏത് നേരവും എന്റേത് ഇട്ടുകൊണ്ടാണല്ലോ ‘

“അതെന്താ നിന്റെ ഡ്രെസ്സിട്ടാ ” അത് ചോദിച്ചപ്പോഴേക്കും മുഖം ഒക്കെ വലിഞ്ഞു മുറുകി. ആഹാ ഇപ്പൊ കാണാൻ നല്ല രസണ്ട്….

‘ശ്ശെടാ…. അതിന് നീ എന്നാത്തിനാ ചൂടാവുന്നെ ‘

“അല്ല പിന്നെ….. കിച്ചു ഇത് രണ്ടാമത്തെ പ്രാവശ്യമാ ചോദിക്കുന്നെ…. ആ അലമാരയിൽ ആവശ്യത്തിന് ഉണ്ടല്ലോ പിന്നെന്താ ” ആവു….. രൗദ്ര ഭാവം.

‘ഓ… ഇനി ചോദിക്കില്ല..’ ബാക്കിയുള്ള ബൂസ്റ്റ്‌ ഒറ്റ വലിക്ക് കുടിച് ആ കപ്പ് ടേബിളിൽ വച്ച് അവളെ പുണർന്നു കൊണ്ട് സോഫയിലേക്ക് കിടന്നു.

“പിന്നെ എന്തായിരുന്നു പണി.. ഉറങ്ങായിരുന്നോ ”

‘അല്ല… ടീവി കാണുകയായിരുന്നു….’

“ഓ ”

‘ഇത്രയും ടൈമോ ‘

“പിന്നെ ഭക്ഷണം ഉണ്ടാക്കി ”

‘എന്ത് ‘

“നെയ്ച്ചോറും മുട്ട റോസ്സ്റ്റും പപ്പടം പൊരിച്ചതും….. പച്ചക്കറി ഒക്കെ തീർന്നിരിക്കാണല്ലോ…. ”

‘എന്നിട്ട് എനിക്ക് ഇല്ലേ ‘

“വാ.. എടുത്ത് തരാ ”

‘എന്നിട്ട് എന്തെ ആദ്യം പറയാഞ്ഞേ ‘

“അപ്പൊ ബൂസ്റ്റ്‌ കുടിക്കല്ലായിരുന്നോ..”

‘ഇനി എനിക്ക് വേണ്ടാ ‘ ഞാൻ അവളെ കളിപ്പിക്കാൻ ഒരു കപട വിസ്സമ്മതം അറിയിച്ചു

“ദേ കിച്ചു കളിക്കല്ലേ.. ഞാൻ പറഞ്ഞില്ലേ അത് കുടിച് കഴിഞ്ഞിട്ട് വിളിക്കാൻ ഇരുന്നതാ എന്ന്……വാ ”

‘ഓ ഇനി വേണ്ടാ ‘

“വേണ്ടേൽ വേണ്ടാ ”

ശ്ശെടാ പണി ആയോ ‘നീ എന്ത് സാധനമാടി…. ഒന്ന് നിർബന്ധിക്കാതെ ‘

“വിളിക്കുമ്പോ ജാഡ ഇട്ട് ഇരിക്കല്ലേ…. വാ ”

‘വേണ്ടാ ഞാൻ വെറുതെ പറഞ്ഞതാ…. പിന്നെ ഇന്ന് നൈറ്റ്‌ റമീസീക്ക വിളിച്ചിക്കിണ് ‘

“എന്തിന് ”

‘ഫുഡടിക്കാൻ ‘

“ഹോ.. എപ്പോഴാ പോണേ ”

‘ഒരു ഏഴ് മണിക്ക് പോകാ’

“അപ്പൊ അത് വരെ എന്ത്ചെയ്യും ”

‘അത് വരെ എന്ത് ചെയ്യണം ‘ അവളുടെ ശരീരം ഒന്ന് ചുഴുന്നു നോക്കികൊണ്ട് ചിരിച്ചോണ്ട് പറഞ്ഞു

“അയ്യടാ.. മോന്റെ നോട്ടം എന്താണ് എന്ന് മനസ്സിലായി… തൽക്കാലം ഇപ്പൊ ആലോചനയിൽ ഇല്ല ” എന്റെ ആവശ്യം ഒരു ദയയുമില്ലാതെ തള്ളി കളഞ്ഞു.

‘അപ്പൊ എപ്പോഴാ ഈ ബില്ല് പാസാവാ ‘

“നമ്മക്ക് നോക്കന്നെ… ഒരു മൂഡ് ഒക്കെ വരട്ടെ ”

‘ശോ…… ഇനി എപ്പോ മൂഡ് വരാനാ ‘

“ഇങ്ങനെ ധൃതി കൂട്ടല്ലേ കിച്ചു കുട്ടാ… ഒരാഴ്ച നമുക്കുളത് അല്ലെ ” എന്റെ മൂക്കിൻ തുമ്പിന് വിരലുകൊണ്ട് തട്ടികൊണ്ട് പറഞ്ഞു.

“അല്ല ഇവിടെ കാണാൻ ഒന്നും ഇല്ലേ…”

‘ഇവിടെ കാണാൻ……. ചാർമിനാറുണ്ട് അലങ്കൃത ആർട്ട്‌ ഗാലറിയുണ്ട് ഗോൽക്കണ്ട ഫോർട്ടുണ്ട് മെക്കാ മസ്ജിദുണ്ട് ‘


“മതി… മതി…. എപ്പോയാ അവിടേക്കോക്കെ പോണത് ”

‘പോകണോ ‘

“ആ പോകണം ”

‘നീ പറഞ്ഞപോലെ ഒരാഴ്ച ഇല്ലേ അപ്പൊ എപ്പോഴേലും പോകാ ‘

“പറഞ്ഞാ പോരാ പോകണം….”

‘ആന്നെ…. നീ ഇപ്പൊ ടീവി വച്ചേ….ഗെയിം ഓഫ് ത്രോൺസ് കണ്ട് മുഴുവനാക്കിയിട്ടില്ല ‘

“നിനക്ക് ഏതേലും മലയാളം കണ്ടാ പോരെ… ഈ സീരിസിലാണെ മുഴുവൻ വൃത്തികെട്ട ഭാഗങ്ങളാ ”

‘അതോണ്ടാ ഇത് തന്നെ കാണുന്നെ….. അതാവുമ്പോ പടം കാണലും ആയി പിന്നെ മറ്റേതും കാണല് ആയില്ലേ ‘ നാണത്തോട് കൂടി പറഞ്ഞു.

“അയ്… ഇളിക്കല്ലേ ഇളിക്കല്ലേ ” പിന്നെ ടീവിലേക്ക് ശ്രെദ്ധ തിരിച്ചു. അങ്ങനെ കാത്തിരുന്ന പോലെ ഒരു സീൻ വന്നു. ജോൺ സ്‌നോയും യിഗേററ്ററും തമ്മിലുള്ള സെക്സ് സീൻ.. ആ ഗുഹകുള്ളിലെ വെള്ള ചാട്ടത്തിനരികെ ഉണ്ടായ സെക്സ് സീൻ….. തല ഉയർത്തി നോക്കിയാ പുള്ളിക്കാരി നഖവും കടിച് അതിലേക്ക് നോക്കി നിൽക്കുന്നുണ്ട്… എന്റെ നോട്ടം കണ്ടിട്ട് അവള് ചെരിഞ്ഞു കൊണ്ട് എന്നെ നോക്കി.

“നീ ഇത്‌ ഓഫ് ചെയ്തേ ”

‘എന്താ.. മൂഡായോ ‘ അവളുടെ അതു പതുപതുത്ത ചന്തികളെ പൊതിഞ്ഞ ട്രാക്ക് പന്റിന് മുകളിലൂടെ തഴുകി….

“കയ്യെടുക്കടാ നാറി അവിടെന്ന് ” കണ്ണുരുട്ടി പറഞ്ഞു.. പക്ഷെ അതിന് വെയിറ്റ് പോരായിരുന്നു…

‘ഓ പിന്നെ ‘

അത് പറഞ്ഞു കഴിഞ്ഞതും അവള് റിമോട്ട് എടുത്ത് ടീവി ഓഫ് ചെയ്തു….

“കഷ്ട്ടാണുട്ടോ ”

‘ഹി ഹി…. സീനാണോ ‘ അവള് ആ പാൽപ്പല്ലുകൾ കാണിച്ച് ചിരിച്ചോണ്ട് പറഞ്ഞു.

“ആ… കുറച്ചു സീനാ ”

‘എന്നാ ചേച്ചി ഒരു മരുന്ന് തരട്ടെ ‘ അവള് പതിയെ പറഞ്ഞു

“അയ്യേ… ചേച്ചി വേണ്ടാട്ടോ.. ലച്ചു… അത് മതി… കേൾക്കുമ്പോൾ തന്നെ ഒരുമാതിരി ”

‘ആ.. എന്നാ ലച്ചുവെങ്കിൽ ലച്ചു… തരട്ടെ ‘

“ആ താ ”

‘അത് കഴിഞ്ഞാൽ ചോദിക്കരുത്ട്ടോ ‘

“അത് പറയാൻ പറ്റത്തില്ല ”

‘എന്നാ തരണില്ല ‘

“ഏയ്… അങ്ങനെ പറയല്ലേ… ശെരി ചോദിക്കാത്തില്ല ” ഇപ്പൊ കിട്ടുന്നത് കിട്ടട്ടെ.. പിന്നത്തെ കാര്യം പിന്നെയല്ലേ

‘എന്നാ കുറച്ചു കൂടെ മുകളിലോട്ട് വന്നേ ‘ അതും പറഞ് അവളുടെ ശരീരത്തിലായി കിടക്കുന്ന എന്നെ വലിച്ചു മുകളിലോട്ട് കയറ്റി ശേഷം കഴുത്തിലൂടെ കൈ ചുറ്റി അവളുടെ മുഖത്തേക്ക് അടുപ്പിച്ചു….

ശേഷമവളെന്റെ ചുണ്ടുകൾ അവളുടെ താമര പൂവിതൾ അധരങ്ങൾ കൊണ്ട് ബന്ധിച്ചു… കുറച്ചു ദീർഘമായ ചുംബനം…. ലച്ചു നൽകുന്ന ലാഞ്ചന സുഖത്തിൽ എന്റെ കണ്ണുകൾ താനേ അടഞ്ഞു പോയി.. എന്റെ വായിലെ ഉമിനീർ അവള് ഊറ്റിയെടുക്കുന്ന പോലെ ആ നേരമെനിക്ക് അനുഭവപ്പെട്ടു…

“ച്ചും… ച്ചിം… ച്ചും ”

അവിടം ഞങ്ങളുടെ അധരപാനീയം നുകരുന്ന ശബ്ദം ചെറിയ രൂപത്തിൽ അലയടിച്ചു… ഏതോ സ്വപ്ന ലോകത്തിലേതെന്ന പോലെ കണ്ണടച്ചു കിടന്നു. ചുംബനത്തിന്റെ ക്‌ളൈമാക്സ് എന്നോണം ലച്ചു പല്ലുകൾ കൊണ്ട് എന്റെ കീഴ് ചുണ്ടിനെ വലിച്ചു വിട്ടു.. കിട്ടിക്കൊണ്ടിരുന്ന ചുംബന അനുഭൂതി മുറിഞ്ഞപ്പോ കണ്ണുകൾ തുറന്നു നോക്കി…

“അയ്യടാ.. സുഗിച്ചു കിടക്കാണല്ലോ ”

അതിന് നല്ല്യൊരു ഇളി മറുപടിയായിട്ട് കൊടുത്തു… പിന്നെയും ഓരോന്ന് പറഞ്ഞു ഞങ്ങള് സമയം തള്ളി നീക്കി.

“ഇങ്ങനെ കിടന്നാൽ മതിയോ സമയം ആറര കഴിഞ്ഞു..പോകണ്ടേ ” ക്ലോക്കിലേക്ക് നോക്കി കൊണ്ട് അവളെന്നോടായി പറഞ്ഞു

‘ആ ‘

“എന്നാ എണീക്ക് ”

ഞാൻ അവളുടെ ശരീരത്തിൽ നിന്നും വേർപെട്ട് ടേബിളിലിരിക്കുന്ന ഗ്ലാസുകളുമെടുത്ത് അടുക്കളയിലേക്ക് വിട്ടു.. അവിടം ഒന്ന് വൃത്തിയാക്കിയിട്ട് റൂമിലേക്ക് നടന്നു… അപ്പോഴേക്കും അവള് വസ്ത്രം മാറ്റിയിരുന്ന് മുടി ചീകുകയായിരുന്നു…. കറുത്ത കളറിലുള്ള ഒരു ചുരിദാരായിരുന്നു ധരിച്ചിരുന്നത്.. അതിന് മേച്ചായിട്ടുള്ള വൈറ്റ് കളറിലുള്ള പാന്റും.. ചുരിദാറിൽ ഗോൾഡ് കളറിൽ എംബ്രോയ്ഡറി വർക്കുമുണ്ട്…. ഒരു ആനചന്തമുണ്ട് ഇപ്പൊ കാണാൻ… ഞാൻ അലമാരയിൽ നിന്ന് ഒരു വൈറ്റ് ഹൂടിയും ബ്ലാക്ക് പാന്റും എടുത്തിട്ടു മുടി ഒന്ന് ഒതുക്കി വച്ചു.. നമ്മുടേത് അത്രേയുള്ളൂ…

“കഴിഞ്ഞില്ലേ വാ പോകാം ” മുടി ചീകിയിട്ടും ചീകിയിട്ടും അവസാനിക്കാത്തത് കണ്ട് ഞാൻ പറഞ്ഞു..

‘നിക്കേടോ… ഞാൻ ഈ കണ്ണും കൂടെ എഴുതട്ടെ ‘ ചീർപ്പ് അവിടെ വച് ബാഗിൽ നിന്ന് കൊണ്ട് വന്ന ഐ ലീനിയർ എടുത്തോണ്ട് പറഞ്ഞു…

“ഇതൊക്കെ എഴുതാറുണ്ടോ ” ഞാൻ ഇതു വരെ കണ്ടിട്ടില്ലാരുന്നു.. അത് കൊണ്ട് സ്വഭാവികമായിട്ടും ചോദിച്ചു….

‘ചെറിയ രീതിയിലെ എഴുതാറുണ്ടായിരുന്നുള്ളു….’

അവള് അത് തിരികെ വച്ചിട്ട് എന്റെ നേരെ തിരിഞ്ഞു… എന്റെ മോനെ സത്യത്തില് ഞാൻ ആക്ഷര്യ പെട്ടു… വാലിട്ട് എഴുതിയ കണ്ണുകൾ കാണുമ്പോ അവളുടെ സൗന്ദര്യം കൂടിയ പോലെ..

“ഇത്‌ ഒഴിവാക്കണ്ടാട്ടോ…… സ്ഥിരം ആക്കിക്കോ…നല്ല രസമുണ്ട് കാണാൻ ”

‘ശെരിക്കും’ പുകയ്ത്തിയത് പുള്ളിക് പിടിച്ചൂന്ന് തോന്നുന്നു…കണ്ണാടിയിലേക്ക് ഒന്നും കൂടെ നോക്കി തിരിഞ്ഞു എന്റെ നേരെ വന്നു.. കവിളിലായി ഒരു ചുംബനം തന്നു..

” പോകാ ”

‘ആ ‘

“എന്താണ് ആലോചന ” എന്റെ മുഖഭാവം വീക്ഷിച്ചു കൊണ്ട് അവള് പറഞ്ഞു

‘അതെ.. ഉമ്മ കിട്ടാൻ നിന്നെ പൊക്കി പറഞ്ഞാൽ മതിയെന്ന് മനസ്സിലായി… അപ്പൊ കളിക്കിട്ടാൻ എന്താ ചെയ്യണ്ടെന്ന് ആലോചിക്കായിരുന്നു ‘

“അയ്യേ…. ഭേ… എന്തെക്കെ പറയുന്നേ ” അതും പറഞ് എന്റെ കയ്യില് ഒന്ന് പിച്ചി… പക്ഷെ വേദനയൊന്നും ഉണ്ടാർന്നില്ല

“വന്നേ പോകാ…” ഒടുക്കം എന്റെ കയ്യും വലിച് മുറിയുടെ പുറത്തേക്കിറങ്ങി…

ലിഫ്റ്റിൽ കയറി സ്വിച്ചും അമർത്തി നിന്നു….. ഞങ്ങള് മാത്രമേ ഉണ്ടാർന്നുള്ളു അതിൽ… അവളുടെ തോളിലൂടെ കയ്യിട്ടു ശരീരത്തിലേക്ക് ഒന്നും കൂടെ ചേർത്ത് അതിനുള്ളിലെ കണ്ണാടിക്ക് നേരെ തിരിഞ്ഞു…..

“ഒരു കിസ്സ് അടിച്ചാലോ ” ലക്ഷ്മിയെ ശരീരത്തിലേക്ക് ചേർത്ത് പിടിച്ചോണ്ട് ചോദിച്ചു.

‘അയ്യേ… ഇപ്പോഴോ… നീ വിട്ടേ ‘ എന്റെ ആവശ്യം കേട്ട് അവളൊന്ന്… അകന്നു നിന്നു…

“അതെന്താ… നീ റീൽസ് കാണുന്ന ആളല്ലേ.., അതില് ഇതു പോലെ ലിഫ്റ്റിനുള്ളിൽ കിസ്സടിക്കുന്ന വീഡിയോ ഉണ്ടാകുമല്ലോ ”

‘എന്റെ പൊന്നോ…… ഏത് നേരത്താണോ വായേക്കൂടെ വന്നത് ‘ അവള് നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു… അന്ന് നാട്ടിൽ വച്ചു അവള് പറഞ്ഞത് തിരിച്ചു പാരയായെന്ന് തോന്നിക്കാണും…

“ഹി.. ഹി.. ഹി ” ഞാൻ അതിന് ചിരിച്ചു കൊടുത്തു… അപ്പോഴേക്കും ലിഫ്റ്റിലേ വാതിലും കടന്ന് ചിലർ വന്നു… അത്‌ കൊണ്ട് തന്നെ ഞങ്ങള് ഒന്ന് നേരെ നിന്നും… ഒടുക്കം ഇറങ്ങേണ്ട ഫ്ലോറിൽ എത്തിയപ്പോ ലക്ഷ്മിയുടെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങി നടന്നു….

അവിടെയും ഇവിടെയുമായി പ്രായമായവർ ഇരുന്ന് സൊറ പറഞ്ഞിരിക്കുന്നുണ്ട്.. ഇരുട്ടിയത് കൊണ്ട് തന്നെ കുട്ടികളെല്ലാവരും അവരുടെ അപ്പാർട്മെന്റുകളിലേക്ക് പോയിരുന്നു… ജോലി കഴിഞ്ഞു വരുന്നവർ വണ്ടിയും പാർക്ക്‌ ചെയ്ത് തിരിച്ചു മുകളിലേക്ക് കയറുന്നുണ്ട്… കണ്ടു പരിചയം ഉള്ളവരൊക്കെ എന്നോട് പുഞ്ചിരിക്കുന്നുണ്ട്… അതിന് ഉത്തരമെന്നോണം ഞാനും തിരിച്ചു പുഞ്ചിരിക്കുകയോ തലയാട്ടുകയോ ചെയ്യും…അതിനിടയിലൂടെ ലക്ഷ്മിയുടെ കയ്യും ചേർത്തു പിടിച്ചു ഫ്ലാറ്റിന്റെ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് നടന്നു., ഇനി ചെവിക്ക് സ്വര്യം ഉണ്ടാവാത്തില്ല….. വണ്ടികളുടെ ഹോണടിയായിരിക്കും… കൂടെ വഴിയോര കച്ചവടക്കാരുടെ വർത്തമാനവും… കല്ലു പാകിയ നിരത്തിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങളങ്ങനെ നടന്നു… അവള് കാര്യമായി ചുറ്റുപാടും വീക്ഷിക്കുന്ന തിരക്കിലായിരുന്നു… ഇടക്ക് ഒന്ന് രണ്ട് സംശയങ്ങൾ എന്നോട് ചോദിക്കും…. ഇടക്ക് ഓരോ ഫുഡ്‌ ഐറ്റംസ് കാണുമ്പോ അവളോട് ചോദിക്കും സാമ്പിൾ നോക്കിയാലോന്ന്…. പക്ഷെ അവിടെയുള്ള വൃത്തി കണ്ടിട്ടോ എന്തോ പിന്നെ കഴിക്കാന്ന് പറയും.. അല്ലെങ്കിൽ വേണ്ടാന്ന്…. ഒടുക്കം എന്റെ നിർബന്ധം സഹിക്ക വയ്യാതെ ഒരു റിഫ്രഷ്മെന്റ് ഡ്രിങ്ക് കുടിച്ചു റമീസീക്കന്റെ അപ്പാർട്മെന്റിന് നേരെ നടന്നു നീങ്ങി…
ബെല്ലടിച്ചു കുറച്ചു കഴിഞ്ഞപ്പോ വാതിൽ ഉള്ളിലേക്ക് തുറന്നു… കൂടെ ചിരിച്ചോണ്ട് റമീസീക്കയും

“വരി വരി…” ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

” എന്താണ് വരാത്തെന്ന് നോക്കിയിരിക്കായിരുന്നു ”

‘ഞങ്ങളിങ്ങനെ കറങ്ങി വരായിരുന്നു ‘

“ആ… ഇതാണല്ലേ ലക്ഷ്മി ”

പുറകിൽ പാൽപ്പല്ലുകൾ കാട്ടി ഇളിച്ചോണ്ട് നിൽക്കുന്ന ലക്ഷ്മിയെ നോക്കി റമീസിക്ക പറഞ്ഞു…

‘അതെ…. മൈ വൈഫ്‌ ‘ അവളെ തോളിലൂടെ കൈ ചേർത്ത് ശരീരത്തിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.

“ഞങ്ങളെയൊക്കെ ഇവൻ പറഞ്ഞു കാണുമായിരിക്കുമല്ലേ ”

‘ആ… റമീസീക്കയല്ലേ…. ‘ അവള് പറഞ്ഞു.

“അല്ല… വിരുന്നുവന്നവരെ വാതിൽക്കൽ നിർത്തിയാൽ മതിയോ ”

‘അയ്യോ…. ഞാനത് മറന്നു… ഇങ്ങള് കേറി..’ മുൻപിൽ നിന്ന് മാറി നിന്ന് റമീസീക്ക പറഞ്ഞു.

“റംസീനത്ത എവിടെ ” അവിടെ കാണാത്തത് കൊണ്ട് ചോദിച്ചു.

‘ഓള് അടുക്കളയിലാ ‘

ഞങ്ങളെങ്ങനെ അടുക്കളയിലേക്ക് നടന്നു… അവിടേക്ക് അടുക്കുന്തോറും ബിരിയാണിയുടെ സുഗന്ധലഞ്ചനകുസന്ത്രഗന്ധം ഞങ്ങളുടെ നാസികയിലൂടെ തുളച്ചു കയറി… ഉദ്ദീപനങ്ങളെ ഉത്തേപ്പിച്ചുകൊണ്ട് തലച്ചോറിലേക്ക് പോകുന്ന നാടികളിലൂടെ കടന്നു കളഞ്ഞു… നിമിഷങ്ങൾക്ക് കൊണ്ട് തന്നെ മട്ടൺ ബിരിയാണി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു…

“മട്ടൺ ബിരിയാണി ആണല്ലേ ” എന്റെ കണക്ക് കൂട്ടൽ ശെരിയാണോന്ന് അറിയാൻ റമീസീക്കയോട് ചോദിച്ചു…



‘ഹോ.. കണ്ടുപിടിച്ചല്ലോ ‘ തിരിച്ചു പുള്ളിയും പറഞ്ഞു…. അടുക്കള വാതിൽപടി കടന്നപ്പോൾ കണ്ടു.. കസേരയിൽ ഇരുന്നോണ്ട് ഉള്ളിയരിയുന്ന റംസീനത്തയെ… തൈരിനുള്ളതായിരിക്കും…. ഞങ്ങളെ കണ്ട് കുറച്ച് ഉന്തിയ വയറും താങ്ങി എണീറ്റു..നൈറ്റിയാണ് വേഷം.. തലയിൽ കൂടെ തട്ടമിട്ടിട്ടുണ്ട്.. ലക്ഷ്മി നേരെ റംസീനത്തയുടെ അടുക്കലേക്ക് പോയി..

“ലക്ഷ്മിയല്ലേ…. കിച്ചു പറഞ്ഞിരുന്നു ” അവര് പരസ്പരം കൈ കൊടുത്ത് കൊണ്ട് നിന്നപ്പോ റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു.

‘അതെ…. ഇത്ത പ്രെഗ്നന്റ് ആണോ..’ സ്വല്പം പുറത്തേക്ക് ഉന്തിയ വയറ് കണ്ട് ലക്ഷ്മി ചോദിച്ചു.

“ആ… അവൻ പറഞ്ഞില്ലേ ”

‘ഇല്ലാ….. എത്രയായി ‘

“മൂന്നു മാസം… മോള് ഇരിക്ക് ” അടുത്തു തന്നെയുള്ള ചെയറിൽ അവളോട് ഇരിക്കാനായി പറഞ്ഞു. ശേഷം കുറച്ചു നേരം സംസാരിച്ചിരുന്നു.. കൂടുതലും ലക്ഷ്മിയെ അടുത്തറിയുകയായിരുന്നു അവര്.. ഇടക്ക് ഞാനും എന്തേലുമൊക്കെ പറയും. ഒടുക്കം റമീസീക്ക എണീറ്റ് സ്റ്റവ്വ് നേരെ നടന്നു. കൂടെ ഞാനും…

അടുത്ത പരിപാടി ദമ്മ് പൊട്ടികലായിരുന്നു…. കല്ലിയാണങ്ങൾക്ക് ഉള്ള പോലെയല്ല… മൂടി ഉയർത്തി മാറ്റി വക്കാ… ശേഷം ചോറ് മറ്റൊരു പത്രത്തിലേക്ക് മാറ്റുക…

ഒരു പ്ലേറ്റ് എടുത്തു അതീന്നു വെള്ള കളറിലുള്ള ചോറെടുത്ത് മറ്റൊരു പത്രത്തിലേക്ക് തട്ടി കൊണ്ടിരുന്നു…. അടിയിലേക്ക് പോകുന്തോറും… നെയ് കൊണ്ട് ബിരിയാണിയുടെ കളർ മാറി തുടങ്ങി…. ഈ പരിപാടി ചെയ്യുന്നത് റമീസിക്കയാണ്….നമ്മള് പിന്നെ ഇതൊക്കെ നിരീക്ഷിച്ചു കൊണ്ട് അടുത്ത് തന്നെ നിന്നു..

കുറച്ച് അപ്പുറത് റംസീനത്ത കഴുകി വച പാത്രങ്ങൾ ലക്ഷ്മിയെടുത്ത് ഡെയിനിങ് ഹാളിലെ ടേബിളിൽ നിരത്തി വച്ചു. കൂടെ കട്ട തൈരും…. അതിനോട് കിടപിടിക്കാനെന്നവണ്ണം നല്ല തേങ്ങ ചമ്മന്തിയും… നാരങ്ങ അച്ചാറും….

ചോറ് മാറ്റിയിട്ട് അവസാനം മസാലയിൽ കുളിച്ചു കിടക്കുന്ന മട്ടനിൽ എത്തി നിന്നു…. ആ നേരം അതില് നിന്നൊരു ഗന്ധം പുറത്തേക്ക് വന്നു… നല്ല വെന്ത മട്ടൻ മസാലയുമായി ചേർന്ന് പുറത്ത് വന്ന ഗന്ധം…

അതറിഞ്ഞിട്ടെന്നോണം വയറിനകത്തു നിന്ന് ഒരു ശബ്ദം… വിശപ്പിന്റെ വിളിയായിരിക്കും…. ആവോ എന്തോ…

കുറച്ചു മസാല അതില് നിന്നെടുത്ത് ചോറിനൊപ്പം ഇട്ടു മിക്സ് ചെയ്തപ്പോ… ചോറ് മഞ്ഞ മയത്തിൽ മുങ്ങി കുളിച്ചു … ആ ചോറിന് മുകളിലേക്ക് മുന്തിരിയും അണ്ടി പരിപ്പും മല്ലിയിലയും കൂടെ വിതറി.. കൂട്ടിനായിട്ട് സവാള വയറ്റിയതോ പൊരിച്ചതോ ആയിട്ടുള്ളവയും ഇട്ടു. പിന്നെ അത്‌ ടേബിളിൽ എത്തിക്കാനുള്ള ധൃതിയായി..

ഞാൻ മട്ടനിരിക്കുന്ന പത്രവും എടുത്ത് ടേബിളിന് നേരെ നടന്നു.. പിറകിലായിട് ചോറുമായി റമീസീക്കയും…

“കിച്ചു…. നീ ഇരിക്ക് ” ടേബിളിൽ പത്രം കൊണ്ട് വച്ചു നിവർന്നു നിന്ന എന്നെ നോക്കി റമീസീക്ക പറഞ്ഞു.. അത്‌ കേൾക്കാൻ നിന്ന പോലെ ഞാനും ഇരുന്നു… റംസീനത്തയും ലക്ഷ്മിയും ആൾറെഡി ടേബിളിന് മുന്നിൽ സന്നിഹിതരായിട്ടുണ്ടായിരുന്നു.

ആദിത്യ മര്യാദയെന്നോണം ഞങ്ങൾക്ക് എല്ലാവർക്കും റമീസീക്ക വിളമ്പി തന്നു.. ശേഷം പുള്ളിയും ഇരുന്നു..ഞാൻ അപ്പോൾ തന്നെ കുറച്ചു സെൽഫിയെടുത്തു… വെറുതെ…. മാമിക്ക് അയച്ചു കൊടുക്കാലോ…

അപ്പൊ ഇനി ഫുഡ്‌ അടി തുടങ്ങാണ്… ആദ്യം തന്നെ തൈര് അതിലുള്ള സവാളയും കൂട്ടി പിടിച് ചോറിന് മീതെക്ക് വച്ചു.. കൂടെ അരികത്തായി ഇരിക്കുന്ന നാരങ്ങയെ എടുത്ത് ചോറിന് മീതെക്ക് ഞെക്കി… ശേഷമത് മാറ്റി വച്ചു… ചമ്മന്തിയിൽ നിന്ന് ഒരു നുള്ളെടുത്ത് അതും കൂടെ വച്ചു… ഇനിയാണ് രാജാവിന്റെ വരവ്…മസാലയിൽ കുളിച്ചു നിൽക്കുന്ന മട്ടനെ അതുപോലെ തന്നെയെടുത്ത് ചോറിന്റെ അരികത്തു വച്ചു…. എന്നിട്ട് എല്ലാമോന്ന് കൂട്ടി പിടിച്ച് വായിലേക്ക് വച്ചു…. ശേഷം……..ഞ്ഞം…..ഞ്ഞം…… ഞ്ഞം എന്നപോലെ സാവധാനം ചവച്ചിറക്കി…. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി എന്നോ… അല്ലെങ്കിൽ അസാധ്യ ഫീൽ എന്നൊക്കെ ആ നേരത്തെ കഴിപ്പിനെ വിശേഷിപ്പിക്കാം…… കണ്ണു തുറന്നു ലക്ഷ്മിയെ നോക്കിയപ്പോ അവളും ഞ്ഞം ഞ്ഞം ഞ്ഞം കഴിക്കിണ്ട്….

“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ” ലക്ഷ്മി റംസീനത്തയോടായി പറഞ്ഞു..

‘ഹിഹി… ഞാനല്ല അതിന് ഉണ്ടാക്കിയത്…. ഇക്കയാണ് ‘ റംസീനത്ത ചിരിച്ചോണ്ട് ആ പ്രശംസ തള്ളി കളഞ്ഞു.

“ഹേ… ചേട്ടനാണോ ഇത്‌ ഉണ്ടാക്കിയത് ” ലക്ഷ്മി വിശ്വാസം വരാതെ നോക്കി

‘അതെ ‘ അതിന് ചിരിച്ചോണ്ട് റമീസീക്ക മറുപടിയും കൊടുത്തു…

“നല്ല ടേസ്റ്റ് ഉണ്ടുട്ടോ ”

“ആയിക്കോട്ടെ…. ഇങ്ങള് രണ്ടാളും വർത്താനം പറിയാതെ കായിച്ചാൻ നോക്കി ”

പിന്നെയെല്ലാവരും ഭക്ഷണത്തിലേക് തന്നെ ശ്രേദ്ധ കൊടുത്തു…. അത്‌ കഴിച്ചു കഴിഞ്ഞു വിരല് നക്കിയും പ്ലേറ്റ് വടിച്ചുകൊണ്ടും ഞങ്ങള് സംസാരം പുനര്ഭിച്ചു…..

ഒടുക്കം അവിടെന്ന് പത്തു മണിയായപ്പോഴാണ് ഇറങ്ങിയത്…. ക്ലീൻ ചെയ്യാൻ അവരെ സഹായിച്ചു കഴിഞ്ഞതിനു ശേഷമാണ് ഞങ്ങൾ ഇറങ്ങിയത്….. മര്യാദയെന്നോണം അവര് വേണ്ടാ എന്നൊക്കെ പറയുന്നുണ്ടേലും ഞങ്ങള് എല്ലാം ഒതുക്കി വച്ചു കൊടുത്തു…

“ലക്ഷ്മി…. അവിടെ ബോറടിക്കുന്നുണ്ടേൽ ഇങ്ങോട്ട് പോരിട്ടോ…. ഞമ്മക് ഇവിടെ ഇങ്ങനെ എന്തേലും പറഞ്ഞിരിക്കാ..” ഇറങ്ങാൻ നേരത്ത് റംസീനത്ത ലക്ഷ്മിയോടായി പറഞ്ഞു

‘അതിനെന്താ വരാലോ..…’ അവള് തിരിച്ചു പറഞ്ഞു.. ഒന്ന് കൈ കൊടുത്തു..
“എന്നാ പോട്ടെ., പിന്നെ വരാ…” ഞാൻ അവരോടായി പറഞ്ഞു ലക്ഷ്മിയേയും കൂട്ടി അവരോട് ടാറ്റാ ബായ് ബായ് പറഞ്ഞു തിരിച്ചു നടന്നു…



പിന്നിട്ട തെരുവുകളിലൂടെ വീണ്ടും തിരിച് നടന്നു…. ആകാശം മൊത്തം കറുപ്പ് മൂടിയിരിക്കുന്നു….. പൂർണ ചന്ദ്രൻ അവിടെ ഇളിച്ചോണ്ട് നിൽക്കുന്നുണ്ട്… കൂടെ അതിന്റെ അരികിലൂടെ നീങ്ങി കൊണ്ടിരിക്കുന്ന കറുത്ത കാർമേഘങ്ങളും… തെരുവുകളിൽ ഇപ്പോഴും തിരക്കുണ്ട്.. നൈറ്റ്‌ വാക് എന്നോണം ആളുകൾ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്… ഇതിനിടയിലൂടെ ഞങ്ങളിങ്ങനെ തൊട്ടുരുമ്മി നടന്നു നീങ്ങി

അപ്പാർട്മെന്റിനടുത്തുള്ള പുഴയോരത്ത് കുറച്ചു നേരം ആ കൈവേലിയിൽ പിടിച്ചെങ്ങനെ നിന്നു.. തണുത്ത കാറ്റ് തലങ്ങും വിലങ്ങും ഞങ്ങളെ തഴുകി പോകുന്നുണ്ട്…

“നല്ല കാറ്റുണ്ടല്ലോ ” അവളെന്നിലേക്ക് പറ്റി ചേർന്നു കൊണ്ട് പറഞ്ഞു…. ഹൂഡി ഇട്ടിരിക്കുന്ന എനിക്കെവിടെ തണുപ്പ്… ഞാനവളെ ചേർത്തു പിടിച്ചു നിന്നു…

“കിച്ചൂന് ഇവിടെ നിർത്തി…. നാട്ടില് വന്നൂടെ ”

‘അതെന്താ… ഇപ്പൊ അങ്ങനെ ‘

“എന്തോ… കിച്ചു ഇവിടെയും ഞാൻ നാട്ടിലുമായിട്ടിരിക്കുമ്പോ… ഒരു വല്ലായ്മ ”

‘ഹ ഹാ ഹ….ദാറ്റ്സ് മീൻസ് യു മിസ്സ്‌ മീ ‘ ഞാനത് കേട്ട് ചിരിച്ചു.

“ആ… ഞാൻ എന്നും മിസ്സ്‌ ചെയ്യാറുണ്ട് … കിച്ചൂനെ… ച്ചും ” അതും പറഞ്ഞു ഒന്ന് ഉയർന്ന് അവളെന്റെ കവിളിൽ ചുംബിച്ചു…

‘എനിക്കും മടുത്തു ഇവിടെ… കുറച്ചു കഴിഞ്ഞിട്ട് ഞാൻ നാട്ടിലേക്ക് തന്നെ വരും ‘ അവളെ തഴുകി കൊണ്ട് ഞാൻ പറഞ്ഞു… ഫോൺ വിളക്കുമ്പോളൊന്നും അവള് ഈ വക കാര്യങ്ങൾ പറയാറില്ല.., ചോറുണ്ടോ…. പണിക്ക് പോയോ…. ഉറങ്ങണോ…. അങ്ങനെ പലതും…. അമ്മയും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു…. ഡിപ്ലോമക്ക് തമിഴ് നാട്ടിൽ പഠിക്കുന്ന നേരത്ത് വിളിക്കുമ്പോ ചോറുണ്ടോ….. പഠിച്ചു കഴിഞ്ഞോ… എക്സാം എന്നാ…ദിവസവും ഇത്‌ തന്നെ ചോദിക്കുന്നത് കൊണ്ട് രണ്ട് മൂന്നു ദിവസം ഇടവിട്ടായിരിക്കും ഞാൻ വിളിക്കാ….പക്ഷെ ലീവിന് നാട്ടിലെത്തിയ തുടങ്ങും…നീ എന്താ വിളിക്കാഞ്ഞേ…. ഞാൻ എത്ര നേരം നോക്കിയിരിക്കയിരിക്കും എന്നറിയോ… അല്ലേലും നിനക്ക് ഇപ്പൊ എന്നോട് സംസാരിക്കാൻ താല്പര്യമില്ല എന്നൊക്ക പറഞ് എന്നെ പീച്ചാനും മാന്താനും തുടങ്ങും…. അതൊക്കെ ഓർക്കുമ്പോ മനസ്സിൽ മഞ്ഞു പെയ്യുന്ന സുഖമാണ്… ഇടക്ക് അമ്മയുടെ ഓർമ്മകൾ മനസ്സിലേക്ക് വരുമ്പോ… അമ്മയുടെയും ഫോൺ കാൾ ഞാൻ കേൾക്കും….കൂടെ തമ്മിൽ എടുത്ത വീഡിയോസും… കാണുമ്പോ കണ്ണീന്ന് വെള്ളം കുടു കൂടെ പുറത്തേക്ക് ഒഴുകും… അമ്മയെ പോലെ അമ്മ മാത്രമേ ഉണ്ടാകൂ… കവിളിൽ തണുത്ത എന്തോ പതിച്ചപ്പോ ഓർമകളിൽ നിന്നും ഉണർന്നു… വിരലുകൾ കൊണ്ട് തുടച്ചപ്പോ വെള്ളമാണ്…. അതിന് ഞാൻ കരഞ്ഞില്ലല്ലോ.. അത്‌ ചിന്തിച്ചോണ്ടിരിക്കുമ്പോ ദാണ്ടേ വെള്ള തുള്ളികൾ ഒന്നിന് പിറകെ ഒന്നായി മുഖത്ത് പതിച്ചോണ്ടിരുന്നു…. മഴയാണ് എന്ന് അറിഞ്ഞപ്പോ അവളെ കയ്യിൽ പിടിച് “ഓടിക്കോ….. മഴ വരുന്നു” എന്നും പറഞ്ഞു അവളെ കയ്യും പിടിച്ചു ഫ്ലാറ്റിന് നേരെ ഓടി…

‘പതുക്കെ പോടാ തെണ്ടി…. എനിക്ക് ഓടാൻ പറ്റുന്നില്ല ‘ ഇങ്ങനെ പറയുന്നുണ്ടേലും ഞാനത് കാര്യമാക്കാതെ ഓടി..

ഓട്ടം അവസാനിച്ചത് ലിഫ്റ്റിന് മുന്നിലാണ്…ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു അതിനുള്ളിലുണ്ടായിരുന്നവർ അടക്കാൻ തുടങ്ങിയ വാതിലിന് കുറുകെ കൈ വച്ചു തടഞ്ഞു… അത്‌ കണ്ടപ്പോ ഞങ്ങളും കുറച്ച് വേഗത്തിൽ നടന്നു അതിലേക്ക് കയറി… നന്ദിയെന്നോണം അവരോട് ഒന്ന് പുഞ്ചിരിച്ചു… അവള് അടുത്ത് നിന്നുകൊണ്ട് കിതക്കുന്നുണ്ട്…ചെറുതായിട്ട് ഞാനും ഇറങ്ങേണ്ട ഫ്ലോർ എത്തിയപ്പോ ഞങ്ങള് ഇറങ്ങി… ബാക്കി അതിലുള്ളവരെയും വഹിച്ചു ആ യന്ത്രം മുകളിലേക്ക് കയറി പോയി…. വാതിലിന്റെ മുൻപിലെത്തി പോക്കറ്റിൽ നിന്നും ചാവിയെടുത്ത് അവളെ കയ്യിലേക്ക് വച്ചു കൊടുത്തു… ഓപ്പോസിറ്റ് നോക്കിയപ്പോ മുറിയിൽ നിന്ന് വെളിച്ചം കാണുന്നുണ്ട്… സുജിൻ ചേട്ടനും ഭാര്യയും എത്തിയെന്ന് തോന്നുന്നു…..





അവളതിനോടകം വാതിലും തുറന്നു അകത്തേക്ക് കയറി… ഉള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്ത് കാലിലെ ചെരുപ്പും അഴിച്ചു വച്ച് തിരിഞ്ഞപ്പോ കാണുന്നത് നേരെ വരുന്ന മുണ്ടാണ്… അവള് വേറൊന്ന് കൊണ്ട് തല തൂവർത്തി കൊണ്ടിരിക്കാണ്…



“തുടച്ചേക്ക്…. പനി പിടിക്കണ്ട ”

അവളതും പറഞ്ഞു മുറിയിലേക്ക് തിരികെ പോയി… പിന്നിലായി ഞാനും തലതുവർത്തി കൊണ്ട് നടന്നു….



കണ്ണാടിയിൽ നോക്കി തല തൂവാർത്താണ്… കക്ഷി… കൂടെ മൂളിപ്പാട്ടും… ഞാനതൊക്കെ നോക്കി ബെഡിലിരുന്നു…. എന്നെയൊന്ന് നോക്കിയിട്ട് മുണ്ട് അടുത്തുള്ള കസേരയിലേക്കിട്ടു…



“എന്താടാ നോക്കുന്നെ ”





‘അതെന്താ നോക്കിക്കൂടെ ‘

ഞാനതും പറഞ്ഞു അവളുടെ അടുക്കലേക്ക് നടന്നു പിന്നിലായി വന്നു നിന്നു… അവളാസമയം കാതിലുള്ള കമ്മൽ ഊരി വയ്ക്കുകയാണ്…. അതിന് ശേഷം എന്റെ നേരെ തിരിഞ്ഞു..



“മ്മ് ”

ചോദ്യഭാവേന ഒരു മൂളലും… ഞാനതിന് മറുപടി ഒന്നും കൊടുത്തില്ല.. അവളെ മുഖമാകമാനം വീക്ഷിച്ചു…. കണ്മഷി ചെറുതായിട്ട് പടർന്നിട്ടുണ്ട്… സ്വാല്പം വിയർത്തതു കൊണ്ട് ഒരു മത്തു പിടിപ്പിക്കുന്ന ഗന്ധം അവളിൽ നിന്ന് ഉത്ഭവിക്കുന്നുണ്ട്…. ചുണ്ടിന് മീതെയും കഴുത്തിലുമായി വിയർപ്പു കണങ്ങൾ പറ്റി പിടിച്ചിട്ടുണ്ട്… ഞാൻ അവളെ ഒരു കൈ കൊണ്ട് എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു മറു കൈകൊണ്ട് അവളുടെ കവിളിൽ തഴുകി…

ആ കണ്മഷിയിട്ട കണ്ണുകളിലേക്ക് നോക്കി

കൊണ്ട് തന്നെ അവളുടെ ചുണ്ടുകളെ എൻെറതുമായി ബന്ധിച്ചു… കുറച്ചു ദീർഘമായ അധര ചുംബനം….. എന്നോടൊപ്പം കൂടുകയല്ലാതെ അവളതിനെ തെല്ലും എതിർത്തില്ല…അധരങ്ങൾ മറി കടന്ന് നാവുകൾ പരസ്പരം ഇണ ചേരാൻ തുടങ്ങി….വിട്ടു പോകല്ലേ എന്നാ പോലെ ഞാനവളെ ശരീരത്തിലേക്ക് അണച്ചു പിടിച്ചു തിരിച്ചു എന്റെ കഴുത്തിൽ കൈ ചുറ്റി ആ ചുംബനങ്ങളെല്ലാം അവളും ആസ്വദിച്ചു….. ശ്വാസം കിട്ടാത്ത അവസ്ഥയിൽ എത്തിയപ്പോ ഞങ്ങളെ ചുണ്ടുകൾ വേർപെട്ടു… ലക്ഷ്മി എന്റെ തോളിൽ മുഖമമർത്തി കിതക്കുന്നുണ്ട്… കൂടെ ഞാനും…



“എടി… ലച്ചു… നിന്നെ ഞാൻ എടുത്തോട്ടെ പൂർണമായിട്ടും ”



അവളെ കാതോരം പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു… അതിന് കക്ഷിക്ക് മിണ്ടാട്ടം ഒന്നും ഇല്ല… ഞാനവളെ മുഖം എന്റെ നേരെ പിടിച്ചു.



“പ്ലീസ്….. കൊതി കൊണ്ടല്ലേ ”

കൊഞ്ചി കൊണ്ട് ചോദിച്ചു…



എന്തോ എന്റെ യാചന മുഖഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു അവളതിനെ എതിർത്തില്ല…. ഒരു മൂളലിൽ അവൾ സമ്മതമാണെന്ന് അറിയിച്ചു.

അത്‌ കേൾക്കേണ്ട താമസം ഞാനവളെ എടുത്തുഴർത്തി അവളെ താടി തുമ്പിൽ ചുംബിച്ചു… ലക്ഷ്മിയെയും താങ്ങി ഞാൻ കട്ടിലിരുന്നു..
കണ്ണുകൾ കഥാപറയുന്നതിനിടയിലെപ്പഴോ ആ ചുണ്ടുകൾ തമ്മിൽ വീണ്ടും കൊരുത്തു. ഞാൻ അവളുടെ കവിളിൽ തഴുകികൊണ്ട് ചുണ്ടുകളിലെ രസങ്ങൾ വലിച് കുടിച്ചു. അവൾ ഒരു കൈ കൊണ്ട് എന്റെ തലയിൽ പിടിച് അവളിലേക്ക് അടുപ്പിച്ചു. അതിനിടക്ക് ബെഡിലേക്ക് വീണു പോയിരുന്നു… അവളെന്റെ നെഞ്ചിലാണിപ്പോ കിടക്കുന്നത്… മുലകൾ എന്റെ നെഞ്ചിൽ അമർന്നു കിടക്കുന്നുണ്ട്..

അവള് പയ്യെ നാവ് എന്റെ ചുണ്ടുകൾക്കിടയിലേക്ക് വച്ചു തന്നു. ഞാൻ അതും നുണഞ്ഞു.ഇരുവരും മതിവരാതെ

ചുംബിക്കുന്നതിനിടയിലെപ്പോഴോ ഞാൻ അവളുടെ മുകളിലായി.

ഒടുക്കം ചുണ്ടുകൾ വേർപെടുത്തി അവളെ നോക്കിയപ്പോ കാമം കത്തുന്ന കണ്ണുകൾക്കൊണ്ട് എന്നെ നോക്കി ചിരിക്കുന്ന ലച്ചുവിനെയാണ് കാണുന്നത്.

ഞാൻ കവിളിൽ ഒന്ന് ചുംബിച്ചുകൊണ്ട് അവളുടെ കഴുത്തിലേക്ക് മുഖം പൂയിത്തി. അവിടെ നാവ് കൊണ്ട് ചിത്രം വരച്ചും ചുംബിച്ചും അവിടെയുള്ള വിയർപ്പു തുള്ളികളെ ഒപ്പിയെടുത്തു…അന്നേരമവൾ പല തരത്തിലുള്ള സീൽക്കാരങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി…

ഞാൻ അവിടെന്ന് മെല്ലെ കുറച്ച് അടിയിലേക്ക് പോയി അവളുടെ ചുരിദാറിൽ പിടിച്ച് സമ്മതത്തിനായി അവളെ നോക്കി.അവള് ഒന്നുയർന്നു അത് ഊരിമാറ്റാൻ സഹായിച്ചു.അരയുടെ മുകളിൽ ഒരു ബ്ലൂ ബ്രാ ഇട്ടുകൊണ്ട് അവള് കിടക്കുന്നു. ഞാൻ എന്റെ വിറക്കുന്ന വിരലുകൊണ്ട് അവളുടെ ആ മിനുസമാർന്ന വയറിൽ തൊട്ടു. അവളൊന്നു വിറച്ചുകൊണ്ട് കണ്ണടച്ചു എരു വലിക്കുകയാണ്.

ആ പതു പതുത്ത വയറിലേക്ക് എന്റെ മുഖം കൊണ്ട് പോയി.. ശോസം അവിടെ തട്ടുന്നതിനനുസരിച് ലച്ചു കിടന്ന് വിറക്കുന്നുണ്ട്..അവിടേം മൊത്തം ചുംബനങ്ങൾ തീർത്തുകൊണ്ട് ലച്ചുവിനെ ഉത്തേചിപ്പിച്ചു…… ആ നിമിഷങ്ങളിലെല്ലാം അവള് കിടന്ന് എരു വലിക്കുന്നുണ്ട്..വയറിന്റെ മധ്യഭാഗത്തായി ഇരിക്കുന്ന ചെറിയ വ്യാസത്തിലുള്ള ആ പൊക്കിൾ ചുഴി എന്നെ മാടി വിളിക്കുമ്പോലെ തോന്നി…അവിടേക്ക് പോകാതിരിക്കാൻ തോന്നിയില്ല… അതിന് ചുറ്റും നാവ് കൊണ്ട് വൃത്തം വരച്ചും അവിടെ ഉമ്മവെച്ചും അതിനുള്ളിലേക്ക് നാവു കടത്തി.. വികാരങ്ങളെ അടക്കി നിർത്താനെന്നവണ്ണം ലക്ഷ്മി ബെഡ് ഷീറ്റിൽ കൈ ചുരുട്ടി പിടിച്ചു തല വെട്ടിക്കുന്നുണ്ട്… അവളെ നോക്കിയപ്പോ കാണുന്നത് ബ്രാക്കുള്ളിൽ വീർപ്പുമുട്ടി നിൽക്കുന്ന ആ മുയൽ കുഞ്ഞുങ്ങളെ യാണ്… എന്തോ പാവം തോന്നി പോയി അവറ്റകളെ ഇങ്ങനെ കൂട്ടിലടച്ചത് കണ്ടപ്പോ… ഞാൻ അതിനടുത്തേക്ക് വലിഞ്ഞു കയറി.. എന്റെ ഉദ്ദേശം മനസ്സിലിയായിട്ടാണെന് തോന്നുന്നു ലക്ഷ്മി നെഞ്ച് ഉയർത്തി ആ ബ്രായുടെ ഹുക്ക് വേർപെടുത്തി സൈഡിലോട്ടിട്ടു.

വെറും തുണ്ട് പടങ്ങളിൽ മാത്രം കണ്ടിട്ടുള്ള മുല കുഞ്ഞുങ്ങൾ അതാ എന്റെ മുമ്പിൽ ഒരു മറയും ഇല്ലാതെ ഇന്നാ പിടിച്ചോ എന്ന നിലക്ക് നിൽക്കുന്നത്.

വായും തുറന്ന് അതിലേക്ക് നോക്കി ഇരിക്കുന്ന എന്നെ കണ്ടിട്ട് ലക്ഷ്മി കൈ കൊണ്ട് ആ ദൃശ്യം മറച്ചു. നല്ലൊരു കാഴ്ച മറച്ച അവളെ ഞാൻ കുറച്ചു നീരസത്തോടെ നോക്കി. എന്റെ നോട്ടം കണ്ടിട്ട് ചിരിച്ചുകൊണ്ട് അവള് കൈ മാറ്റി.

അതിന്റെ ഇടയിലേക്ക് ഞാനെന്റെ മുഖം പൂയ്ത്തി വച്ചു ശ്വസം ആഞ്ഞു വലിച്ചു . ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഗന്ധങ്ങൾ

എന്റെ തലച്ചോറിലേക്ക് തുളച്ചു കയറി..

കൈകൊണ്ട് ആ മുലകളെ തഴുകി ഉടച്ചു. ശേഷം നാവ് കൊണ്ട് ആ റോസ് നിറത്തിലുള്ള മുലക്കണ്ണിയുടെ ചുറ്റും വരഞ്ഞു.

അവള് എന്റെ മുടിച്ചുരുളിലേക്ക് കൈ കടത്തി മുടി വലിക്കാൻ തുടങ്ങി.

“ഹാ… സ്സ്… കിച്ചൂ….”

ഞാൻ ആ മുലഞെട്ടുകളെ പല്ലുകൊണ്ട് ഞരടി വിട്ടു. ശേഷം മുല കുടിക്കാൻ തുടങ്ങി.

ലച്ചുവാണേ ഓരോ ശീൽകാരങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങി.

“സ്സ്….. കുടിക്കടാ കിച്ചൂട്ടാ….”

അവളെന്റെ മുഖം മാറിലേക്ക് അമർത്തി കൊണ്ട് പറഞ്ഞു..



“കുടിക്കാൻ അതിന് ഇതിന്റെ ഉള്ളിൽ നിന്ന് വല്ലതും വരേണ്ടേ… വെറും കാറ്റാ ”

ചുണ്ട് വേർപെടുത്തി അതിലൊന്നിനെ അമർത്തികൊണ്ട് ഞാൻ പറഞ്ഞു…



“ഹിഹി… ഉണ്ടാകുമ്പോ തരാട്ടോ…. ഇപ്പൊ നല്ലത് പോലെ കുടിച്ചേ ”

അവള് ആ പാൽപ്പല്ലുകൾ കാട്ടി ചിരിച്ചോണ്ട് പറഞ്ഞു..



“ഇതൊക്കെ വിശ്വസിക്കാമോ ”



‘… അതൊക്കെ പിന്നെയല്ലേ… നീ ഇപ്പൊ അങ്ങട് ചെയ്തേ ‘

ഇടക്ക് സംസാരം കയറി വന്നത് കൊണ്ട് സുഖം മുറിഞ്ഞു പോയ അവള് അതും പറഞ് വീണ്ടും മാറിലേക്ക് അടുപ്പിച്ചു..

ഞാനതിനെ ചപ്പിയും നനച്ചും ഇടക്ക് അമർത്തിയും കൊണ്ടിരുന്നു..

ഒടുക്കം ആ മുലകളെ വിശ്രമിക്കാൻ അനുവദിച് നേരെ അടിയിലേക്ക് പോയി. രണ്ട് കൈ കൊണ്ടും അവളുടെ പാന്റ് വലിച് അവളുടെ ശരീരത്തിൽ നിന്ന് വേർപെടുത്തി . കൂടെ നീല കളറിലുള്ള പാന്റിയും…. ആ സമയത്ത് തന്നെ ഞാനും വിവസ്ത്രനായി..



കാലിൽ സ്വർണ പാദസരവും കഴുത്തിൽ നേർത്ത സ്വർണ മാലയും ഇട്ട് ഒരു വെണ്ണക്കൽ ശില്പം അതാ എന്റെ മുൻപിൽ. ഞാൻ കാല് പിടിച് ആ പാദസരത്തിൽ ഒന്ന് ചുംബിച്ചു കൊണ്ട് നേരെ അവളുടെ സംഗമ സ്ഥാനത്തേക്ക് പോയി. അവളുടെ ആ വെളുത്ത തുടകളിൽ ഒന്നു പതിയെ കടിച് വിട്ട് അവളെ നോക്കി.ഞാൻ ഇനി എന്താ ചെയ്യാൻ പോകുന്നെ എന്നുള്ള ആകാംഷയിൽ തലയുയർത്തി നോക്കുകയാണ് അവള്. അവളുടെ ക്ലീൻ ഷേവ് ചെയ്ത പൂറിലേക്ക് മുഖം അടുപ്പിച്ചു. ഒരു പ്രതേക ചൂടോട് കൂടിയ ഒരു ഗന്ധം അവിടെ എനിക്ക് അനുഭവപ്പെട്ടു.അത് എന്നെ മത്തുപിടിപ്പിക്കുന്നുണ്ടായിരുന്നു. തുണ്ട് പടം കണ്ട് ശീലിച്ച എനിക്ക് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ഒരു സംശയവും ഉണ്ടായിരുന്നില്ല.



ഒലിക്കുന്ന പൂർതുളയിലേക്കിഞാൻ എന്റെ

ചൂണ്ടു വിരൽ പതിയെ ഇറക്കിയപ്പോൾ ലക്ഷ്മി

“ആഹ്ഹഹ്ഹ….ഹ്ഹ്ഹ്ഹ…കിച്ചൂ ”



പതിയെ ഞാൻ എന്റെ വിരൽ ആ ഇളം റോസ് നിറത്തിലുള്ള പൂറ്റിൽ

ചലിപ്പിച്ചുകോണ്ടിരുന്നു…. ലക്ഷ്മി കിടന്നുകൊണ്ട്

പലസീൽക്കാരംങ്ങളും ഉണ്ടാക്കാൻ തുടങ്ങി പൂറ്റിൽ

നിന്നും വലിച്ചുരിയ വിരൽ ഞാൻ വായിൽ വെച്ചു രുചിച്ചുനോക്കി… ലക്ഷ്മിയുടെ തേനിന്റെ ആ മത്ത് പിടിപ്പിക്കുന്ന രുചി എന്റെ നാവിലെ മുകുളങ്ങൾക്ക് പുതിയ അനുഭൂതി സൃഷ്ടിച്ചു..

ആ പൂറിതളിലേക്ക് എന്റെ ചുണ്ടുകൾ കൊണ്ട് ഞാൻചപ്പി വലിക്കാൻ തുടങ്ങി… ലക്ഷ്മി കിടന്നു പുളയാനും തുടങ്ങി….



“സസ്ഡ്ആ…ഹ്ഹ….കിച്ചൂ….ആഹ്ഹ്ഹ് ”







ഞാൻ നാവ് ആ പിളർപ്പിലേക്ക് കൊണ്ട് പോയി.. അതോടൊപ്പം തന്നെ തലയവള് പുറകോട്ട് തന്നെ വച്ചു..



പതിയെ നാവുകൂർപ്പിച്ചു കൊണ്ട് പൂർതുളയിൽ കുത്തിക്കൊണ്ടിരുന്നു… അവളാണെ കട്ടിലിൽ കിടന്നു കൊണ്ട് ഞരങ്ങാനും മൂളാൻ തുടങ്ങി.



പെട്ടന്ന് ലക്ഷ്മി ബെഡ്ഷീറ്ഒക്കെ കൈകൊണ്ട് മുറുക്കി പിടിച്ചുകൊണ്ട് വിറച്ചു… കൂടെ കുറച്ചു വെള്ളം അവിടേം തെറിച്ചു..കുറച്ചെന്റെ മുഖത്തേക്കും . ചെരിഞ്ഞു കിടന്നു കൊണ്ട് കിതക്കുന്നുണ്ട് ലക്ഷ്മി…ഞാൻ മുഖം ബെഡ്ഷീറ്റിൽ ഒന്ന് തുടച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വലിഞ്ഞു കയറി കിടന്നു…
ശ്വാസഗതി ഒന്ന് നോർമലായപ്പോ കണ്ണു തുറന്നു.. എന്നെ നോക്കി ചിരിച്ചു….



“എല്ലാം അറിയാലോ കള്ളന്.., ഇതൊക്കെ എവിടുന്ന് പഠിച്ചു ”



‘വീഡിയോ… വീഡിയോ ‘

അതിന് സത്യ സന്ധമായി തന്നെ ഞാൻ മറുപടി കൊടുത്തു…



അവളെന്റെ കവിളിൽ തഴുകി കുറച്ചു നേരം കിടന്നു…

“അല്ല ഇങ്ങനെ കിടന്നാൽ മതിയോ… തീർക്കേണ്ട ”

അവളെന്നോടായി പറഞ്ഞു.





‘ആ… തീർക്കണം ‘



ഞാനതും പറഞ് അവളുടെ മുകളിലേക്ക് വലിഞ്ഞു കയറി. ശേഷം അവളുടെ കൈക്കിരുവശവും കൈ കുത്തി നിന്നു..



അവള് എന്റെ കുട്ടനെ പിടിച് മുന്നോട്ടും പിന്നോട്ടും തഴുകി..ശേഷമതെടുത്ത് അവളുടെ പൂറിൽ ഉരച്ചു.. എന്തോ ആദ്യനുഭവം എന്ന നിലക്ക്… ഒരു പ്രതേക സുഖം എനിക്കനുബവപെട്ടു…



“പിന്നെ പതുക്കെ ചെയ്യണം ട്ടോ ”

ലക്ഷ്മി ചിണുങ്ങി കൊണ്ട് പറഞ്ഞു..



‘ഞാനതിന് എന്റെ ലച്ചുവിനെ വേദനിപ്പിക്കോ ‘

അതിന് പ്രേമർദ്രമായി ഉത്തരം കൊടുത്തു കൊണ്ട്… ഞാൻ അരക്കെട്ട് തള്ളി…





“ആഹ്ഹ്… പതുക്കെ…. ചെക്കാ ”



‘ഒക്കെ ‘

പിന്നെ ദൃദ്ധിയൊന്നും കാണിക്കാതെ സാവധാനം അരക്കെട്ട് മുന്നിലേക്ക്‌ പിന്നിലേക്കും തള്ളി കൊടുത്തു.. കുറച്ചു നേരത്തെ ശ്രമഫലമായി എന്റെ കുട്ടൻ എന്തോ ഒന്ന് ബേധിച്ചു കൊണ്ട് അവളുടെ പൂർ ചുഴുലിയിലേക്ക് ഊളിയിട്ടു….



“അനങ്ങല്ലേ…. അനങ്ങല്ലേ… സ്സ് ”

ആ സമയം അവളൊന്ന് ചിണുങ്ങി… കൂടെ

കണ്ണിനു വശത്തുകൂടെ രണ്ട് ഇറ്റ് കണ്ണുനീർ ഒഴുകി പോയി… അപ്പോഴാണ് കാര്യം എനിക്ക് കത്തിയത്… ലച്ചുവിന്റെ കന്യകത്വം ഞാൻ കവർന്നെടുത്തെന്ന്…



“വേദനയുണ്ടോ ”





‘ഇല്ലാ… ഇനി ചെയ്തേ ‘

അവളുടെ അനുവാദം കിട്ടിയപ്പോ വീണ്ടും അടി തുടങ്ങി…. ചെറിയ തോതിൽ തുടങ്ങിയ അടി ഒരു താളം കിട്ടിയപ്പോ അതിന്റെ ത്രീവ്രത കൂടി കൊണ്ടിരുന്നു…

മുറിയിലാകമാനം പ്ലക് പ്ലക് പ്ലക്… എന്ന് അലയടിച്ചു കൊണ്ടിരുന്നു.. അതിന് കിടപിടിക്കാനെന്ന പോലെ ലക്ഷ്മിയുടെ ശീൽകാരങ്ങളും…..

“സ്സ്.. ഹാ.. ഹ്ഹ്ഹ്… കിച്ചൂ….. ആഹ്ഹ ”

കൈകളെന്റെ പുറത്ത് തഴുകി കൊണ്ട് പല ശബ്ദങ്ങളും പുറപെടുവിച് കൊണ്ടിരുന്നു….



പെട്ടെന്നെന്റെ ശരീരത്തിലെ ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകുന്നപോലെ എനിക്കി തോന്നി… കൂടെ കണ്ണുകളിലേക്ക് ഇരുട്ട് കയറുന്നതും

“ലച്ചൂ… വന്നെടി ”



ഒരു പൊട്ടി തെറിയോടെ ശുക്ലവെടിയുണ്ടകൾ മൊത്തം ലക്ഷ്മിയുടെ ഗർഭപാത്രത്തിലേക്കി തൊടുത്തുവിട്ടു…പാലുപോയ ഷീണത്തിൽ അവളിലേക്ക് തന്നെ ഞാൻ തളർന്നു വീണു.. കാലുകൾക്കൊണ്ടെനെ വരിഞ്ഞു മുറുക്കി മുടികളിലൂടെ വിരലോടിച്ചു കൊണ്ട് അവളെന്നെ ചേർത്തു പിടിച്ചു.. പുറത്തു പെയ്യുന്ന മഴയിൽ ഞങ്ങളെങ്ങനെ വിയർത്തൊട്ടി ഒരു ശരീരമായി കിടന്നു…



കുറച്ചു കഴിഞ്ഞപ്പോൾ അവള് എണീറ്റു ബാത്‌റൂമിൽ പോയി എല്ലാം കഴുകി വന്നു… ശേഷമെന്ന കുത്തി കുത്തി പറഞ്ഞു വിട്ടു… സാമാനം കഴുകുമ്പോ കണ്ടു അതിൽ പറ്റി പിടിച്ചിരിക്കുന്ന ചോരപ്പാടുകളെ… വേഗം അതൊക്കെ വൃത്തിയാക്കി മേലും കഴുകി അവളുടെ അടുത്തേക്ക് തന്നെ പോയി..

ഒരു പുതപ്പിനുള്ളിൽ നഗ്നരായി പുണർന്നു കൊണ്ട് ആ തണുത്ത കാലാവസ്ഥയിൽ ഇടക്ക് ചുംബിച്ചും തലോടിയും

ഞങ്ങളെങ്ങനെ കിടന്നു…..



തുടരും…