നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും നന്ദി രേഖപ്പെടുത്തി കൊണ്ട് തുടരുന്നു. ഈ പാർട്ട് ഇടാൻ താമസിച്ചതിനാൽ ഇത് ശെരിക്കും പ്രൂഫ് റീഡ് ചെയ്യാൻ പറ്റിയിട്ടില്ല.. അത് കൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ദയവു ചെയ്തു ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. അടുത്ത ഭാഗം ഉടനെ submit ചെയ്യാൻ ശ്രമിക്കാം……
കുറച്ചു കഴിഞ്ഞു ഞാനും ലാപ്ടോപ്പും മടക്കി കെട്ടി നേരെ വീട്ടിലേക്ക് വിട്ടു. ഏഴുമണിയോട് കൂടി ഞാൻ വീട്ടിൽ എത്തി. നേരെ മുറിയിൽ കയറി ഒരു കുളി പാസ്സാക്കി. ഇന്ന് വായിനോക്കാൻ പോകാൻ ഒരു മൂഡില്ല. അത് കൊണ്ട് മൊബൈലും എടുത്ത് കട്ടിലിൽ കയറി കിടന്നു. വാട്സാപ്പിൽ ഒരു പുതിയ ഗ്രൂപ്പിൽ എന്നെ ആരോ ആഡ് ചെയ്തിരിക്കുന്നു. നോക്കിയപ്പോൾ ഓഫീസിലെ അക്കൗണ്ട്സ് ഗ്രൂപ്പ് ആണ്. അഡ്മിൻ പേര് തപ്പിയപ്പോൾ നമ്പറിന്റെ നേരെ ആ പൂതനയുടെ പേര്. മൊത്തം ആ പൂതന ഉൾപ്പെടെ എട്ട് പേര്.
ഒരു എട്ടു മണിയോട് കൂടി നേരെ താഴേക്ക് പോയി. അച്ഛൻ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അമ്മ അടുക്കളയിൽ.
അച്ഛൻ: ജോലിയൊക്കെ എങ്ങനെ ഉണ്ടെടാ?
ഞാൻ: കുഴപ്പമില്ല, തുടക്കം അല്ലെ..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അച്ഛൻ: ആ നോക്കിയും കണ്ടുമൊക്കെ നിൽക്കണം. ബാബുവിനെ കൊണ്ട് കുറ്റം പറയാൻ ഇട വരരുത്.
ഞാൻ: അതൊന്നും വരില്ല അച്ഛാ. തുടക്കം അല്ലെ അതിന്റെ ഒരു പേടി ഉണ്ട്.
അച്ഛൻ: അതൊക്കെ മാറിക്കോളും.
അമ്മ അപ്പോഴേക്കും ചപ്പാത്തിയും കറിയും കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വച്ചിട്ട് ഞങ്ങളെ കഴിക്കാൻ വിളിച്ചു. ആഹാരവും കഴിച്ചു ഞാൻ നേരെ വീണ്ടും മുറിയിൽ കയറി. വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി. അപ്പോൾ മീനച്ചേച്ചിയുടെ ഫോൺ വന്നു.
മീനച്ചേച്ചി: എടാ കിച്ചു, എങ്ങനെ ഉണ്ടെടാ പുതിയ ജോലി, നിനക്കിഷ്ടപെട്ടോ.?
ഞാൻ: കൊള്ളാം ചേച്ചി, പിന്നെ തുടക്കം ആയതു കൊണ്ട് ഒരു ചെറിയ പേടി, അത് മാത്രമേ ഉള്ളു.. ബാബു ചേട്ടൻ എത്തിയില്ലേ?
മീനച്ചേച്ചി: ഇല്ലെടാ, താമസിക്കും എന്ന് വിളിച്ചു പറഞ്ഞു.
ഞാൻ: അത് ശെരി, ചേച്ചിയെ ഇന്ന് ഓഫീസിൽ ഒന്നും കണ്ടില്ലല്ലോ..?
മീനച്ചേച്ചി: അത് പറയാൻ കൂടിയാ നിന്നെ വിളിച്ചത്. എടാ നാളെ നീ ഇത് വഴി വരുമോ, ഞാനും ഓഫീസിൽ വരുന്നുണ്ട്. ചേട്ടൻ നാളെ വെളുപ്പിന് മുംബൈക്ക് പോകും. സാധാരണ ചേട്ടൻ ഇല്ലാത്തപ്പോൾ ഓട്ടോ വല്ലതും പിടിച്ചാണ് ഞാൻ വരുന്നത്. നീ വരുമെങ്കിൽ കാർ എടുത്തു കൊണ്ട് ഓഫീസിൽ പോകാം. ഊണ് ഞാൻ എടുത്തോളാം. വൈകിട്ട് എന്നെ ഇവിടെ ആകിയിട്ട് നിനക്ക് വീട്ടിലും പോകാമെല്ലോ.
ഞാൻ: അതിനെന്താ ചേച്ചി, ഞാൻ വരാം. ഈ ഡ്രൈവർ എട്ട് മണിക്ക് തന്നെ ഹാജരായിരിക്കും.
മീനച്ചേച്ചി: എടാ ഡ്രൈവർ ആയിട്ടല്ല, നീ ആവുമ്പോൾ വല്ലതും മിണ്ടിയും പറഞ്ഞും പോകാമെല്ലോ, അതാ…ഡ്രൈവർ ആയിട്ടാണെങ്കിൽ നീ വരേണ്ട…
ഞാൻ: ആയോ ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാണ്. ചൂടാവേണ്ട… അല്ല ചേച്ചി ലൈസൻസ് എടുത്തതല്ലേ? പിന്നെ എന്താ കാര് ഓടിക്കാൻ പേടി ആണോ?
മീനച്ചേച്ചി: ലൈസൻസ് ഒക്കെ ഉണ്ടെടാ, പക്ഷെ എനിക്ക് ഒരു സ്കൂട്ടർ പോലും ഓടിക്കാൻ അറിയില്ല, ശെരിക്കും പറഞ്ഞാൽ പേടി തന്നെയാണെടാ.. ഒരിക്കൽ ആക്ടിവയിൽ നിന്നും വീണു, അതിനു ശേഷം ഞാൻ ഒരു വണ്ടിയും കൈ കൊണ്ട് തൊട്ടിട്ടില്ല..
ഞാൻ: അതെ ഒരിക്കൽ വീണെന്നും പറഞ്ഞു പേടിച്ചാൽ പിന്നെ ജീവിതകാലത്തു വണ്ടി ഓടിക്കില്ല..
മീനച്ചേച്ചി: എനിക്ക് ഓടിക്കാനും താല്പര്യമില്ല..പോരെ…
ഞാൻ: ആഹാരം ഒക്കെ കഴിഞ്ഞോ??
മീനച്ചേച്ചി: അതൊക്കെ കഴിഞ്ഞു. നീ കഴിച്ചില്ലേ?
ഞാൻ: കഴിച്ചല്ലോ..അത് കഴിഞ്ഞു ഉറങ്ങാൻ റൂമിലും കയറി…
മീനച്ചേച്ചി: അപ്പോൾ നീ കിടന്നുറങ്ങ്.. നാളെ കാണാം. ഗുഡ് നൈറ്റ്.
ഞാൻ: ഓക്കേ…നാളെ രാവിലെ എട്ട് മണിക്ക് കാണാം…ഗുഡ് നൈറ്റ്..
പിന്നെ കുറച്ചു നേരം തുണ്ട് കണ്ടു ഒന്നെടുത്ത ശേഷം കിടന്നുറങ്ങി.
രാവിലെ എഴുനേറ്റ് ഏഴു മണി കഴിഞ്ഞപ്പോൾ ഡ്രെസ്സും മാറി താഴെയിറങ്ങി നേരെ അടുക്കളയിൽ പോയി. അമ്മ എനിക്ക് വേണ്ടി ദോശ ചുടുകയായിരുന്നു.
ഞാൻ: ഹലോ മാതാശ്രീ, കഴിക്കാൻ വല്ലതും ആയോ..?
അമ്മ: ദോശയും കറിയും ആയി…നിനക്ക് ചോറ് വേണ്ടെടാ?
ഞാൻ: വേണ്ടമ്മ, ഞാൻ മീനച്ചേച്ചിയും കൊണ്ടാണ് ഇന്ന് ഓഫീസിൽ പോകുന്നത്. അപ്പോൾ ചേച്ചി ഊണ് എടുത്തോളാം എന്ന് പറഞ്ഞു.
അമ്മ: ശെരി. നീ ദോശ എടുത്തു തിന്ന്, ഞാൻ ചായ ഇട്ട് തരാം.
ഞാൻ ദോശയും കഴിച്ചു നേരെ ബാബു ചേട്ടന്റെ വീട്ടിൽ പോയി. അവിടെ എത്തി ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി കാറിന്റെ താക്കോലുമായി വന്നു. ഞാൻ പോയി പോർച്ചിൽ നിന്നും കാർ ഇറക്കി. ചേച്ചി ഒരു ബാഗുമായി വന്നു അതിൽ കയറി.
മീനച്ചേച്ചി: കിച്ചു, നീ കാപ്പി കുടിച്ചായിരുന്നോ??
ഞാൻ: കഴിച്ചു ചേച്ചി. ചേട്ടൻ പോയോ ചേച്ചി?
മീനച്ചേച്ചി: രാവിലെ പോയെടാ, 5 മണിക്കായിരുന്നു ഫ്ലൈറ്റ്.
ഞാൻ: ചേട്ടൻ എന്ന് വരും?
മീനച്ചേച്ചി: രണ്ടു ആഴ്ച്ച കഴിഞ്ഞു വരും. മുബൈയിൽ നിന്നും ഗോവയിൽ ഒക്കെ പോയിട്ടേ വരൂ. ഹോട്ടലിന്റെ വർക്ക് നടക്കുകയല്ലേ??
അധികം വൈകാതെ ഞങ്ങൾ ഓഫീസിൽ എത്തി. ചേച്ചി നേരെ ചേട്ടന്റെ ക്യാബിനിൽ കയറി, ഞാൻ പൂതനയുടെ ക്യാബിനിലും. കൃത്യം എട്ടര ആയപ്പോൾ ഷീബ മാഡം വന്നു.
ഞാൻ: ഗുഡ് മോർണിംഗ് മാഡം.
ഷീബ: ഗുഡ് മോർണിംഗ്. കിരൺ നമ്മുടെ വർക്ക് കഴിഞ്ഞ വില്ല പ്രോജക്ടിന്റെ ഫുൾ അക്കൗണ്ട്സ് ഡീറ്റെയിൽസ് ഒന്ന് ക്രോസ്സ് ചെക്ക് ചെയ്യണം. ഹാർഡ് കോപ്പി സെക്ഷനിൽ കാണും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് എടുത്ത് നോക്കണം.
ഞാൻ: ഓക്കേ മാഡം.
ഞാൻ ലാപ്ടോപ്പിൽ കയറി ഷെയർ ചെയ്ത ഫോൾഡറിൽ ആ വില്ല പ്രോജക്ടിന്റെ ഫോൾഡർ തുറന്നപ്പോൾ രണ്ടര ഏക്കറിൽ 22 വില്ല ഉള്ള ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. അങ്ങനെ രാവിലെ തന്നെ പണി തുടങ്ങി. ഇടയ്ക്ക് മീനച്ചേച്ചി വന്നു എന്നെ വിളിച്ചു ചേച്ചിയുടെ ക്യാബിനിൽ ചായ കുടിക്കാൻ കൊണ്ട് പോയി. ചേച്ചിയായതു കൊണ്ട് പൂതനക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ..
മീനച്ചേച്ചി: എങ്ങനെ ഉണ്ടെടാ നിന്റെ മാഡം?
ഞാൻ: കുറച്ചു ചൂടത്തിയാണെന്ന് തോന്നുന്നു.
മീനച്ചേച്ചി: വെറും തോന്നൽ അല്ല.. അങ്ങനെ തന്നെ…നല്ല ചൂടത്തിയാണ്. പക്ഷെ വർക്കിൽ നല്ല ആത്മാർത്ഥ ഉള്ള കുട്ടിയാണ്. നീ നേരെ ചൊവ്വേ നിന്നാൽ അവരുടെ വായിൽ ഇരിക്കുന്നത് കേൾകാതിരിക്കാം… 😂😂
ഞാൻ: ഓ…വളരെ സന്തോഷം. എന്നാൽ ഞാൻ പോട്ടെ.. ഉച്ചയ്ക്ക് കാണാം.
ഞാൻ അവിടെ നിന്നും തിരിച്ചു ഷീബമാഡത്തിന്റെ മുറിയിൽ എത്തി ബാക്കി വർക്ക് ചെയ്യാൻ തുടങ്ങി. ഉച്ചയ്ക്ക് മീനച്ചേച്ചിയുടെ വക ഊണും കഴിഞ്ഞു വീണ്ടും ജോലി തുടർന്നു. അഞ്ചര ആയപ്പോൾ മാഡം പോയി, കുറച്ചു കഴിഞ്ഞപ്പോൾ മീനച്ചേച്ചി വന്നു വിളിച്ചു. ഞാനും മീനച്ചേച്ചിയും തിരിച്ചു വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി ഇട്ടിരിക്കുന്നു. ഞാൻ കാർ കൊണ്ട് പോർച്ചിൽ ഇട്ടിട്ട് തിരിച്ചു വന്നപ്പോൾ ചേച്ചി ചേച്ചിയുടെ പഴ്സിൽ നിന്നും താക്കോൽ എടുത്ത് വീട് തുറന്നു.
മീനച്ചേച്ചി: എടാ, വാടാ ചായ കുടിച്ചിട്ട് പോകാമെടാ..
ഞാൻ: വേണ്ട ചേച്ചി, വീട്ടിൽ പോയി ഒരു കുളി പാസ്സാക്കിയിട്ടേ വല്ലതും കഴിക്കാവൂ. അല്ല, അമ്മ എവിടെ പോയി?
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ചേച്ചിയും ഞാനും സിറ്റ്ഔട്ടിൽ ഇരുന്നു.
മീനച്ചേച്ചി: അമ്മ വൈകിട്ട് നാല് മണിക്ക് അമ്മയുടെ കൂട്ടുകാരികൾക്കൊപ്പം അമ്പലത്തിൽ പോകുമെടാ. ഇനി എട്ടു മണിക്കുള്ള സീരിയൽ കാണാൻ എത്തും.
ഞാൻ: അമ്മ സീരിയൽ ഒക്കെ കാണുമോ.?
മീനച്ചേച്ചി: പിന്നെ, എട്ടു മുതൽ ഒമ്പത് വരെ സീരിയൽ, അത് കഴിഞ്ഞു ആഹാരം.. ഒമ്പതരയോട് കൂടി മരുന്നും കഴിച്ചു കിടന്നുറങ്ങും. പിന്നെ രാവിലെ അഞ്ചു മണിക്കെഴുനേൽക്കും, അഞ്ചരയ്ക്ക് അമ്പലം, എട്ടു മണിക്കടുപ്പിച്ചു തിരിച്ചു വീട്ടിൽ..ഈ കാര്യങ്ങൾക്കെല്ലാം നല്ല കൃത്യനിഷ്ഠയാണ്. ഈ പ്രായത്തിൽ അമ്മയ്ക്കും ഒരു relaxation വേണ്ടേ..
ഞാൻ: അതിന് അമ്പലത്തിൽ പോയിരുന്നാൽ മതിയോ??
മീനച്ചേച്ചി: എടാ പൊട്ടാ, അവർ ഏഴ് – എട്ട് പേരുണ്ട്, കൂട്ടുകാരെല്ലാം ഈ സമയത്തു ഓരോന്നും പറഞ്ഞിരിക്കും. അല്ലാതെ ഇത്രയും സമയം അമ്പലത്തിൽ എന്താ പൂജ ചെയ്യാൻ പോകുന്നോ?
ഞാൻ: അപ്പോൾ ചേച്ചിയും ചേട്ടൻ ഇല്ലാത്തപ്പോൾ അമ്പലത്തിൽ തന്നെ ആണോ അതോ ഫുൾ ടൈം ടിവിയിൽ ആണോ…? എങ്ങനെ സമയം പോകും.?
മീനച്ചേച്ചി: അങ്ങനെ അമ്പലത്തിൽ ഒന്നും വല്യ പോക്കില്ലെടാ, വല്ലപ്പോഴും പോകും. പിന്നെ ബോർ അടിക്കുമ്പോൾ കുറേ നേരം മൊബൈലും കുത്തിയിരിക്കും, പിന്നെ വല്ല സിനിമയും ഇട്ടിരിക്കും.. പിന്നെ രാവിലെ സമയം പോകാനാണ് ഓഫീസിൽ പോയി ഇരിക്കുന്നത്..അവിടെയും ബോർ ആടാ. ആ ക്യാബിനിൽ ഒറ്റയ്ക്ക് ഇരുന്ന് മടുത്തു. ഇനി നീ ഉണ്ടല്ലോ ഓഫീസിലും സമയം കളയാൻ..😀
ഞാൻ: എന്നിട്ട് വേണം ആ മാഡം എന്നെ പിടിച്ചു അച്ചാറിടാൻ..😂.
മീനച്ചേച്ചി: എടാ, അവർ ശെരിക്കും പാവമാടാ.
ഞാൻ: എന്നിട്ടാണോ എല്ലാപേരെയും എടുത്ത് അലക്കുന്നത്. പാവം പോലും പാവം. ആ ക്യാബിനിൽ ഇരിക്കുമ്പോൾ ഞാൻ എന്തോ കുറ്റം ചെയ്തിട്ട് ജയിലിൽ ഇരിക്കുന്ന ഫീൽ ആണ്. മുഖത്തും നോക്കില്ല, മര്യാദയ്ക്ക് വർത്തമാനം പോലും പറയില്ല. ഇവരുടെ ഭർത്താവ് ഇവരെ എങ്ങനെ സഹിക്കുന്നോ എന്തോ??
മീനച്ചേച്ചി: ഭർത്താവിന് അധികം സഹിക്കേണ്ടി വരില്ല കാരണം അയാൾ കാനഡയിൽ ആണ് ജോലി ചെയ്യുന്നത്. 🤣
ഞാൻ: ഇവരുടെ സ്വഭാവം കാരണം നാട് വിട്ടതായിരിക്കും. ഇവർക്ക് വേറെ ആരും ഇല്ലേ?
മീനച്ചേച്ചി: ഉണ്ട്, ഒരു മോളുണ്ട്, ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. പിന്നെ അമ്മയും ഉണ്ട് വീട്ടിൽ. അവർക്കും വയ്യ. ഷീബ ഒറ്റ മോളായതു കൊണ്ട് അവരെ വേറെ ഒരിടത്തും കൊണ്ടാക്കാനും പറ്റില്ല, അല്ലെങ്കിൽ അവൾ ഇതിനു മുമ്പേ കാനഡയിൽ പോയേനെ. ശെരിക്കും അവർ ഇടുക്കികാരാണ്, അച്ഛന് ഇവിടെ സെക്രെട്ടറിയേറ്റിൽ ആയിരുന്നു ജോലി, അങ്ങനെ ഷീബയ്ക്ക് അഞ്ചു വയസുള്ളപ്പോഴെ ഇവിടെ എത്തിയതാണ്. എംബിഎ ഫിനാൻസ് റാങ്കോടു കൂടി പാസ്സായ കുട്ടിയാണ് അവൾ. അത് പോലെ നല്ല ആത്മാർത്ഥതയും കാര്യക്ഷമതയും ഉണ്ട്, അത് കൊണ്ടല്ലേ ചേട്ടൻ അവൾ പറഞ്ഞ ശമ്പളം കൊടുത്തു ഇവിടെ ഇരുത്തിയിരിക്കുന്നത്. ഇത് വരെ നമ്മുടെ കമ്പനിക്ക് ഒരുവിധ ടാക്‌സ് പ്രോബ്ലെംസ് വരാത്തത് അവളുടെ കഴിവാണ്. ഫയലിംഗും അത് പോലെ നമ്മുടെ കമ്പനിയുടെ അക്കൗണ്ട്സും എല്ലാം കിറുകൃത്യമാണ്. നീയും കൃത്യമായി ജോലി ചെയ്താൽ അവളുടെ വായിൽ നിന്നും ഒന്നും കേൾക്കാതെ രക്ഷപെടാം… 😂😂
ഞാൻ: എങ്ങനെയെങ്കിലും ജോലി പഠിച്ചിട്ട് ആ ക്യാബിനിൽ നിന്നും വെളിയിൽ ചാടണം. എനിക്ക് ശിവൻകുട്ടി ചേട്ടന്റെ അടുത്ത് ഒരു കസേര ഇട്ട് തന്നാലും മതി..ഞാൻ ജോലി ചെയ്തോളാം…
മീനച്ചേച്ചി: ഹോ, അങ്ങനെ ജീവിതത്തിൽ നീ ആരെയെങ്കിലും പേടിച്ചല്ലോ അത് മതി…😂😁
ഞാൻ: കൂടുതൽ കിണിക്കല്ലേ … എല്ലാം ബാബു ചേട്ടനെ കരുതി ഞാൻ ക്ഷമിക്കുന്നതാണ്.. അതെ ഇനി നിന്നാൽ താമസിക്കും, ഞാൻ വീട്ടിൽ പോണ്.. അപ്പോൾ നാളെ രാവിലെ കാണാം.
അവിടെ നിന്നും ഇറങ്ങി നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി ഒരു കുളിയും കഴിഞ്ഞു ആഹാരം കഴിക്കാൻ താഴെ ഇറങ്ങി. അമ്മ അപ്പോഴേക്കും ആഹാരം ഡൈനിങ്ങ് ടേബിളിൽ എത്തിച്ചിരുന്നു.
അച്ഛൻ: എടാ, എനിക്ക് ട്രാൻസ്ഫർ ആയി, പാലക്കാടാണ്. ഒഴുവാക്കാൻ ഒരുപാട് നോക്കി, നടന്നില്ല…
ഞാൻ അമ്മയുടെ മുഖത്തു നോക്കി, പ്രേത്യകിച്ചു ഒരു ഭാവമാറ്റവും ആ മുഖത്തില്ല.
ഞാൻ: എന്ന് ജോയിൻ ചെയ്യണം അച്ഛാ? അവിടെ താമസം ഒക്കെ എങ്ങനെ?
അച്ഛൻ: ഈ മാസം അഞ്ചാം തീയതിക്കകം ജോയിൻ ചെയ്യണം. എന്റെ കൂടെ നേരത്തെ ജോലി ചെയ്ത രണ്ടുപേർ ഇപ്പോൾ അവിടെ ഉണ്ട്. അവർ ഒരു വീട് എടുത്തിട്ടുണ്ട്, അവിടെ ഒരു റൂം എനിക്കും തരാം, വാടക ഷെയർ ചെയ്താൽ മതി എന്നാണ് അവർ പറഞ്ഞത്. ആ വീട് ഓഫീസിനടുത്താണ്.
ഞാൻ: അഞ്ചാം തീയതി എന്ന് പറഞ്ഞാൽ, ഇന്ന് രണ്ടായില്ലെ? അപ്പോൾ മൂന്ന് ദിവസമേ ഉള്ളോ? ഫ്രണ്ട്സിന്റെ ഒപ്പം ആണെങ്കിൽ അമ്മ വരുന്നില്ലേ?
അച്ഛൻ: ആ…. മൂന്ന് ദിവസത്തിനകം ജോയിൻ ചെയ്യണം. ശെരിക്കും ഓർഡർ 10 ദിവസം മുമ്പേ വന്നതാണ്. അതാണ് ഞാൻ തടയാൻ പറ്റുമോ എന്ന് നോക്കിയത്, നടന്നില്ല. ഞാൻ മറ്റന്നാൾ രാവിലെ പോകും. പിന്നെ നിന്റെ അമ്മയ്ക്ക് അല്ലെങ്കിലും ഇവിടം വിട്ട് പോകാൻ താല്പര്യമില്ല. അത് കൊണ്ട് അവൾ വരുന്നില്ല. ഇനി രണ്ടു വര്ഷം അല്ലേ ഉള്ളു..
ഈ സംസാരം നടക്കുമ്പോഴൊന്നും അമ്മ ഒരക്ഷരം മിണ്ടാതെ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും അമ്മയുടെ മുഖത്തു നോക്കി, അവിടെ പ്രത്യേകിച്ച് ഒരു ഭാവവും ഇല്ല. ആഹാരം കഴിച്ചിട്ട് ഞാൻ നേരെ എന്റെ മുറിയിലേക്ക് പോയി. മണി എട്ടര ആകുന്നതേ ഉള്ളു. net ഓൺ ചെയ്തതും ചേച്ചിയുടെ internet കാൾ കണ്ടു. ഞാൻ അവളെ തിരിച്ചു വിളിച്ചു.
ചേച്ചി: എടാ, പുതിയ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ..?
ഞാൻ: കുഴപ്പമില്ല..
ചേച്ചി: വല്ല കിളികളെയും അവിടെ കിട്ടിയോടാ??
ഞാൻ: കിളിയല്ല പരുന്ത്, എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.
ചേച്ചി: അതെന്താടാ?
ഞാൻ ചേച്ചിയോട് രണ്ടു ദിവസം ഓഫീസിൽ നടന്നത് പറഞ്ഞു. ചേച്ചി പൊട്ടി ചിരിച്ചു.
ഞാൻ: എടി..കിണിക്കല്ലേ .. കിണിക്കല്ലേ ….. മനുഷ്യനെ പ്രാന്തെടുപ്പിക്കലെ..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ചേച്ചി: സത്യം പറയാമെല്ലോ കിച്ചു, നീ ആരെയെങ്കിലും പേടിച്ചു കണ്ടല്ലോ അത് മതി…അതൊക്കെ പോട്ടെ..മാമിക്ക് സുഖം തന്നെ? ഇപ്പം കാണാറൊന്നും ഇല്ലേ?
ഞാൻ: കാണല്ലെല്ലാം കുറവാണു. കുറേ കാലത്തിനു ശേഷം ഈ കഴിഞ്ഞ ഞായറാഴ്ച്ച കണ്ടു. വീട് ക്ലീൻ ചെയ്യാൻ വന്നു. ഇനി അതും നടക്കില്ല, ആ വീട് മാമി മാമിയുടെ കുട്ടുകാരിക്കും കുടുംബത്തിനും വാടകയ്ക്ക് നൽകി. അവർ ഈ വരുന്ന ഞായറാഴ്ച്ച താമസത്തിനു വരും.
ചേച്ചി: അയ്യോ. മോന്റെ കണിയും പോയി കളിയും പോയി..അല്ലേടാ… 🤣🤣🤣🤣
ഞാൻ: പോടീ, നിനക്കങ്ങനെ പറയാം..നിനക്ക് സ്വന്തമായി സുഖിക്കാൻ ഒരു ആളെ കിട്ടിയെല്ലോ, അല്ല അളിയൻ ഇല്ലേ അവിടെ.?
ചേച്ചി: ഇല്ല, ഇന്ന് മുതൽ നൈറ്റ് ആണ് പുള്ളിക്ക്.. പോയി.. ഇനി രാവിലെയേ വരൂ..
ഞാൻ: അപ്പോൾ ഇന്ന് ഉറങ്ങാൻ ബുദ്ധിമുട്ടാവും അല്ലേ?
ചേച്ചി: ഒരു ബുദ്ധിമുട്ടും ഇല്ല, അതിനൊള്ളതൊക്കെ തന്നിട്ട് തന്നെയാ പുള്ളി പോയത്. നീ അതോർത്തു സങ്കടപെടേണ്ട..
ഞാൻ: ഇപ്പോൾ കക്ഷത്തിരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് എടുക്കാനും പറ്റിയില്ല എന്ന അവസ്ഥയിൽ ആണ് ഞാൻ. ആ പിന്നെ, അച്ഛന് പാലക്കാട് ട്രാൻസ്ഫർ ആയി. മറ്റന്നാൾ പോകും. പക്ഷെ അമ്മ പോണില്ല എന്നാണ് അച്ഛൻ പറഞ്ഞത്. അച്ഛൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് വല്യ സങ്കടം ഉള്ളതായി ആ മുഖത്തു കാണുന്നില്ല.അവർ തമ്മിൽ എന്തോ പ്രശ്നം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോൾ എന്റെ തോന്നൽ ആവും.
ചേച്ചി: തോന്നൽ ഒന്നും അല്ല, എനിക്കും അത് തോന്നിയിട്ടുണ്ട്. പക്ഷെ അമ്മയോടോ അച്ഛനോടോ എങ്ങനെ ചോദിക്കും. അവരുടെ പ്രശ്നം അവർ തീർത്തോളും..
ഞാൻ: അത് തന്നെ. പിന്നെ ആഹാരം ഒക്കെ കഴിഞ്ഞോടി..??
ചേച്ചി: കഴിഞ്ഞു…ഡാ ചേട്ടൻ വിളിക്കുന്നു, ഞാൻ വയ്ക്കുകയാണെ..ഗുഡ് നൈറ്റ്.
ചേച്ചി ഫോണും കട്ട് ചെയ്തു പോയി. കുറച്ചു നേരം കഴിഞ്ഞു ഞാനും ഉറങ്ങി. രാവിലെ അലാറം അടിച്ചപ്പോഴാണ് ഉണർന്നത്. നേരെ ബാത്‌റൂമിൽ പോയിട്ട് ഡ്രെസ്സും മാറി താഴേക്ക് പോയി.
ഞാൻ: മാതാശ്രീ കാപ്പി വല്ലതും ആയോ?
അമ്മ: ആ നീ വന്നോ? ഇഡ്ഡലി ആയിട്ടുണ്ട്, നീ എടുത്ത് കഴിച്ചോ, ഞാൻ ചായ ഇട്ട് കൊണ്ട് വരാം.
ഞാൻ: വേണ്ട ഞാൻ ഇവിടെ നിന്ന് കഴിക്കാം. അമ്മ ചായ ഇട്.
ഞാൻ ഒരു പ്ലേറ്റിൽ ഇഡലിയും കറിയും എടുത്ത് കഴിക്കാൻ തുടങ്ങി.
ഞാൻ: അതെ രാജിമോളെ, താങ്ക്സ് കേട്ടോ..
അമ്മ: എന്നും ആഹാരം ഉണ്ടാക്കിത്തരുന്ന എനിക്ക് നീ ഇന്നെങ്കിലും നന്ദി പറഞ്ഞെല്ലോ, അത് മതി.. 🙂
ഞാൻ: ഇത് അതിനല്ല, എന്നെ ഒറ്റയ്ക്ക് ഇട്ടിട്ട് അച്ഛന്റെ കൂടെ പോകാത്തതിനാണ് ഈ താങ്ക്സ്…
അമ്മ: ഓ അങ്ങനെ. അത് നിന്നെ കരുതിയല്ല, എനിക്ക് പോകാൻ താല്പര്യം ഇല്ല, അത് കൊണ്ട് ഞാൻ പോണില്ല..അതും നീയും ആയിട്ട് ഒരു ബന്ധവും ഇല്ല..
ഞാൻ: അത് ശെരി ഞാനും ആയിട്ട് ഒരു ബന്ധവും ഇല്ലേ? കാരണം എന്തായാലും പോയില്ലെല്ലോ അത് മതി എനിക്ക്.
അതും പറഞ്ഞു ഞാൻ പാത്രവും സിങ്കിൽ ഇട്ടിട്ട് കയ്യും കഴുകി നേരെ മീനച്ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീടിന്റെ ഗേറ്റ് തുറന്നതും ചേച്ചി റെഡി ആയി പുറത്തുണ്ടായിരുന്നു. ഞാൻ നേരെ പോർച്ചിൽ പോയി കാർ എടുത്തു കൊണ്ട് വന്നു, ചേച്ചി കാറിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. ഓഫീസിൽ എത്തി ചേച്ചി നേരെ ചേച്ചിയുടെ ക്യാബിനിലും ഞാൻ പൂതനയുടെ ക്യാബിനിലും പോയി. കൃത്യസമയത് മാഡം എത്തി. എന്നെ ഒരു നോട്ടം നോക്കിയിട്ട് അവർ അവരുടെ സിസ്റ്റത്തിൽ നോക്കി എന്തോ ചെയ്തുകൊണ്ടിരുന്നു.
ഉച്ചയ്ക്ക് ചേച്ചി വിളിച്ചിട്ട് ഞാൻ നേരെ ചേച്ചിയുടെ ക്യാബിനിൽ പോയി ഊണും കഴിച്ചു, കുറച്ചു നേരം ചേച്ചിയോട് കത്തി വച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം ഞാൻ എന്റെ വർക്ക് തീർത്തു.
ഞാൻ: മാഡം..വർക്ക് സബ്മിറ്റ് ചെയ്തിട്ടുണ്ട്..
ഷീബ: ഫുൾ ചെയ്തോ?
മാഡത്തിന് എന്തോ സംശയം പോലെ എന്നെ നോക്കി. ഞാൻ പ്രാന്തെടുത്തു കുത്തിയിരുന്ന് ചെയ്തു തീർത്തപ്പോൾ അവർക്ക് സംശയം.
ഞാൻ: ഫുൾ തീർത്തു മാഡം..
ഷീബ ഞാൻ ചെയ്തത് ജസ്റ്റ് ഒന്ന് ചെക്ക് ചെയ്തു. അപ്പോഴേക്കും ചേച്ചി ഞങ്ങളുടെ ക്യാബിനിൽ വന്നു.
മീനച്ചേച്ചി: ഷീബേ, ആ പുതിയ ഹോട്ടലിന്റെ പണിയുടെ കോൺട്രാക്ട് ഡീറ്റെയിൽസ് ചേട്ടന്റെ മെയിലിൽ ഒന്ന് അയക്കാൻ പറഞ്ഞു..
ഷീബ: അതിപ്പോൾ ഇട്ടേക്കാം മാഡം.
മീനച്ചേച്ചി: അല്ല നമ്മുടെ പുതിയ സ്റ്റാഫ് എങ്ങനെ ഉണ്ട്, പറഞ്ഞു വിടേണ്ടി വരുമോ ഷീബേ??
ഞാൻ മീനച്ചേച്ചിയുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി..എന്റെ നോട്ടം കണ്ട് ചേച്ചി ഒരു ചിരി. എന്തോ ഭാഗ്യത്തിന് ഷീബ മാഡം വെറും ഒരു ചിരിയിൽ അതൊതുക്കി. അപ്പോഴേക്കും അവർക്ക് ഒരു ഫോൺ വന്നു. മാഡത്തിന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ട് ചേച്ചി കാര്യം തിരക്കി.
മീനച്ചേച്ചി: എന്താ ഷീബേ, എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഷീബ: അത് അമ്മ ആണ് വിളിച്ചത്..വീട്ടിൽ വീണു എന്നാ പറഞ്ഞത്. പതുക്കെ എഴുനേറ്റ് കട്ടിലിൽ കിടക്കുന്നു, പക്ഷെ നല്ല വേദന ഉണ്ടെന്നാണ് പറഞ്ഞത്. ഞാൻ ഒന്ന് വീട്ടിൽ പോകട്ടെ??
മീനച്ചേച്ചി: അതിനെന്താ നീ പൊയ്‌ക്കോ..എടാ കിച്ചു നീ ആ കാർ എടുത്തു ഷീബയെ വീട്ടിൽ എത്തിക്കേടാ.
ഷീബ: അതൊന്നും വേണ്ട മാഡം, ഞാൻ പൊയ്ക്കോളാം.
മീനച്ചേച്ചി: അതിന് നിനക്ക് കാർ ഇല്ലല്ലോ, സ്കൂട്ടർ അല്ലെ ഉള്ളു. അമ്മയ്ക്ക് ഹോസ്പിറ്റലിൽ പോകണമെങ്കിൽ വണ്ടി എന്തായാലും വിളിക്കണം. കിച്ചു, നീ ഒന്ന് പോടാ.
ഷീബ പിന്നെ ഒന്നും മിണ്ടിയില്ല. ഞാൻ നേരെ ചെന്ന് കാറെടുത്തു. ഷീബ വന്നു ബാക്‌സീറ്റിൽ കയറി. ഞാൻ എന്തോന്ന് ഇവരുടെ ഡ്രൈവറോ? എനിക്ക് ദേഷ്യം വന്നു. പിന്നെ ചേച്ചിയെ ആലോച്ചിട്ടാണ് മിണ്ടാതെ ഇരുന്നത്. കയറിയ ഉടനെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു. ഒരു അരമണിക്കൂറിനുള്ളിൽ ഞങ്ങൾ ഷീബയുടെ വീട്ടിൽ എത്തി. അത്യാവശ്യം വലുപ്പമുള്ള ഒരു മോഡേൺ സ്റ്റൈൽ രണ്ടു നില വീട്. മാഡത്തിന്റെ കൂടെ ഞാനും വീട്ടിൽ ഉള്ളിൽ കയറി. അമ്മ അവിടെ താഴത്തെ നിലയിലെ റൂമിൽ കട്ടിലിൽ കിടക്കുന്നുണ്ടായിരുന്നു.
അമ്മയ്ക്ക് എഴുനേൽക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ ഞാനും ഷീബയും ചേർന്ന് അമ്മയെ പിടിച്ചു കാറിൽ കയറ്റി. ഷീബ വീട് പൂട്ടിയിട്ട് ഇറങ്ങിയതും മോൾ സ്കൂളിൽ നിന്നും എത്തി. പിന്നെ മോളെയും കൂട്ടി നേരെ ഹോസ്പിറ്റലിൽ പോയി.
ഹോസ്പിറ്റലിൽ എത്തിയതും മോളെ എന്റെ അടുത്ത് നിറുത്തിയിട്ട് ഷീബയും നഴ്സും അമ്മയെ ഒരു വീൽച്ചെയറിൽ ഇരുത്തി ഡോക്ടറിന്റെ റൂമിലേക്ക് പോയി. കുറച്ചു നേരം ഞാൻ മോളോട് കാര്യങ്ങൾ ചോദിച്ചു അവിടെയിരുന്നു. അവളുടെ പേര് ജിയ. സ്കൂളിൽ നിന്നും വന്നത് കൊണ്ട് മോൾക്ക് നല്ല വിശപ്പുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ അവിടുത്തെ കോഫി ഷോപ്പിൽ നിന്നും ഒരു ബർഗറും ഒരു ചെറിയ കുപ്പി ഫ്രൂട്ടിയും വാങ്ങി കൊടുത്തു. ജിയമോൾ അത് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഷീബ മാത്രം പുറത്തു വന്നു.
ഞാൻ: അമ്മയ്ക്ക് എങ്ങനെ ഉണ്ട് മാഡം.
ഷീബ: ചെറിയ പൊട്ടൽ ഉണ്ട് ഇടത്തെ കൈക്ക്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. വീണതുകൊണ്ടുള്ള ദേഹം വേദന ആണ്. പൊട്ടലിന് പ്ലാസ്റ്റർ ചെയ്യുന്നു.
അപ്പോഴേക്കും മീനച്ചേച്ചിയുടെ കാൾ വന്നു. ഞാൻ ഫോൺ എടുത്ത് ഡീറ്റെയിൽസ് പറഞ്ഞിട്ട് മാഡത്തിന്റെ കയ്യിൽ ഫോൺ കൊടുത്തു. മാഡം ബാക്കി കാര്യങ്ങൾ ഒക്കെ പറഞ്ഞു. ഈ സമയത്തിനകം തന്നെ ഞാനും ജിയമോളും നല്ല കമ്പനി ആയിരുന്നു. നല്ല കുട്ടി. അതിന്റെ അമ്മയുടെ ഒരു സ്വഭാവവും അതിനില്ല. ചിലപ്പോൾ അവരുടെ ഭർത്താവിന്റെ സ്വഭാവം ആയിരിക്കും കുട്ടിക്ക്.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കുറച്ചു കഴിഞ്ഞപ്പോൾ നേഴ്സ് വന്നു വിളിച്ചിട്ട് ഷീബ അകത്തു പോയി. തിരിച്ചു അമ്മയെയും കൊണ്ട് വീൽച്ചെയറിൽ വന്നു. ഞാൻ പോയി കാർ എടുത്തു കൊണ്ട് വന്നു അവരെ തിരിച്ചു വീട്ടിൽ കൊണ്ടാക്കി. വീട്ടിൽ എത്തിയപ്പോൾ അമ്മ ഷീബയുടെ തോളിൽ കൈ ഇട്ട് വീട്ടിൽ കയറി പോയി. മോളും എന്നോട് റ്റാറ്റാ പറഞ്ഞിട്ട് പോയി. ഒരു അഞ്ചു മിനിറ്റ് ഞാൻ വെളിയിൽ വെയിറ്റ് ചെയ്തിട്ടും ആരും പുറത്തു വന്നില്ല. പിന്നെ ഞാൻ നേരെ വണ്ടിയും എടുത്ത് ഓഫീസിൽ തിരിച്ചു വന്നു.
സമയം 5 കഴിഞ്ഞതേ ഉള്ളു. ഞാൻ നേരെ ചേച്ചിയുടെ ക്യാബിനിലേക്ക് പോയി.
മീനചേച്ചി: കിച്ചു നീ എത്തിയോ..? അവരെ വീട്ടിൽ കൊണ്ടാക്കിയോ??
ഞാൻ: പിന്നെ വീട്ടിൽ ആകിയിട്ട് തന്നെയാണ് വന്നത്.
മീനചേച്ചി: എന്ന നമുക്ക് ഇന്ന് നേരത്തെ ഇറങ്ങാം. എനിക്കും വേറെ പണി ഒന്നും ഇല്ല.
അങ്ങനെ ഞാനും ചേച്ചിയും നേരെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി വീടിന്റെ ഡോർ തുറന്നിട്ട് ചേച്ചി സിറ്റ്ഔട്ടിൽ ഇരുന്നു.
മീനച്ചേച്ചി: എടാ ചായ വേണോടാ?
ഞാൻ: വേണ്ട ചേച്ചി. എന്തായാലും ഇന്ന് നേരത്തെ ഇറങ്ങിയത് നന്നായി.
മീനച്ചേച്ചി: എന്തെടാ?
ഞാൻ: അച്ഛന് ട്രാൻസ്ഫർ ആയി, പാലക്കാട്. നാളെ പോകുന്നു. പാക്കിങ് ഒക്കെ ചെയ്യമെല്ലോ.
മീനച്ചേച്ചി: ചിറ്റപ്പന് ട്രാൻസ്ഫർ ആയോ. അപ്പോൾ കുഞ്ഞമ്മ പോകുന്നില്ലേ?
ഞാൻ: ഇല്ല, അച്ഛൻ അവിടെ കൂട്ടുകാരുടെ കൂടെ ഷെയർ ഇട്ട് ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസം.
മീനച്ചേച്ചി: അത് ശെരി.
ഞാൻ: ചേച്ചിക്ക് ഈ വലിയ വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ പേടി ഇല്ലേ? ചേട്ടനോട് പോകുമ്പോൾ ചേച്ചിയെ കൂടെ കൊണ്ട് പോകാൻ പറഞ്ഞാ പോരെ.
മീനച്ചേച്ചി: ആദ്യമൊക്കെ പേടി ഉണ്ടായിരുന്നു. പിന്നെ അത് ശീലമായെടാ.. പിന്നെ നിന്റെ ചേട്ടൻ എന്നെ കൊണ്ട് പോയതും തന്നെ..
ചേച്ചിയുടെ മുഖത്തു എന്തോ ഒരു സങ്കടം പോലെ തോന്നി. ചിലപ്പോൾ ചേട്ടൻ കൊണ്ട് പോകാത്തതുകൊണ്ടാകാം.
ഞാൻ: അതെന്താ ചേച്ചി.?
മീനച്ചേച്ചി: അതൊന്നും ഇല്ല. നീ പോകുന്നെങ്കിൽ പോ..അല്ലെങ്കിൽ ഞാൻ ചായ ഇട്ടു തരാം.
ഞാൻ: വേണ്ട ചേച്ചി, ഞാൻ പോകുന്നു. നാളെ കാണാം.
ഞാൻ നേരെ വീട്ടിൽ എത്തി. അച്ഛൻ ഹാളിൽ ഇരിപ്പുണ്ടായിരുന്നു.
അച്ഛൻ: ഇന്ന് നേരത്തെ ഇറങ്ങിയോടാ..
ഞാൻ: അതെ. അച്ഛന് പാക്കിങ് വല്ലതും ഉണ്ടെങ്കിൽ സഹായിക്കാം എന്ന് വിചാരിച്ചു.
അച്ഛൻ: എന്റെ പാക്കിങ് ഒക്കെ കഴിഞ്ഞെടാ. രണ്ടു ബാഗിൽ തുണികൾ, അല്ലാതെ എന്ത് പാക്കിങ്.
ഞാൻ: അപ്പോൾ അവിടെ പാചകം ഒന്നും ഇല്ലേ.
അച്ഛൻ: ജോലിക്ക് പോകുമ്പോൾ അതൊന്നും നടക്കില്ല. അവിടെ അടുത്ത് ഒരു വീട്ടിൽ നിന്നും മൂന്ന് നേരം ഫുഡ് ഉണ്ടാക്കി തരും എന്ന് കൂട്ടുകാർ പറഞ്ഞു. മാസം ഒരു തുക കൊടുത്താൽ മതി.
ഞാൻ: അതാണ് നല്ലത്. എന്നാൽ ഞാൻ പോയി കുളിക്കട്ടെ..
ഞാൻ നേരെ എന്റെ മുറിയിൽ പോയി ഒരു കുളി പാസ്സാക്കി. കട്ടിലിൽ കയറി ഒന്ന് കിടന്നു. സമയം ഏഴു ആകുന്നതേ ഉള്ളു. മൊബൈലിൽ നെറ്റ് ഓൺ ചെയ്‌തതും വാട്സാപ്പിൽ ഷീബയുടെ ഒരു മെസേജ്. “താങ്ക്സ്”. ഞാൻ തിരിച്ചു “🙏” റിപ്ലൈ കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ അവർ റിപ്ലൈ കണ്ടു. പിന്നെ ഒരു അനക്കവും ഇല്ല.
ചുമ്മാ ഇരിക്കുകയല്ലേ എന്ന് കരുതി മാമിയെ വാട്സാപ്പിൽ തപ്പി. പക്ഷെ പുള്ളിക്കാരി ഓൺലൈനിൽ ഇല്ല. കുറച്ചു കഴിഞ്ഞപ്പോൾ ഷീബയുടെ അടുത്ത മെസ്സേജ് വന്നു.
ഷീബ: കിരൺ സോറി..
ഞാൻ: എന്താ മാഡം?
ഷീബ: അത് അപ്പോൾ ഒരു നന്ദി പോലും പറഞ്ഞില്ല.
ഞാൻ: അതൊന്നും കുഴപ്പമില്ല മാഡം.
ഷീബ: അതല്ല..ശെരിക്കും ഞാൻ അപ്പോൾ അമ്മയുടെ കാര്യം ഓർത്തു ടെൻഷനിൽ ആയിരുന്നു. തിരിച്ചു അമ്മയെ മുറിയിൽ കിടത്തിയിട്ട് ചായയും ഇട്ട് അമ്മയ്ക്ക് കൊടുത്തപ്പോൾ അമ്മയാണ് കിരണിന്റെ കാര്യം ഓർമിപ്പിച്ചത്. ഞാൻ ശെരിക്കും മറന്നു പോയി. അപ്പോഴേക്കും കിരൺ പോയിരുന്നു. once again sorry.
ഞാൻ: its ok മാഡം .. ഇപ്പോൾ അമ്മയ്ക്ക് എങ്ങനെ ഉണ്ട്?
ഷീബ: വേദനയുണ്ട്. രണ്ടു ദിവസം വേദന കാണും എന്നാണ് ഡോക്ടർ പറഞ്ഞത്..
ഞാൻ: k. മാഡം. നാളെ മാഡം ലീവ് ആണോ?
ഷീബ: ഇല്ല, ഞാൻ നാളെ വരും. വീട്ടിലെ ജോലിക്കാരി നാളെ വൈകിട്ട് വരെ നിൽക്കും. എന്നാൽ ഓക്കേ കിരൺ നാളെ കാണാം.
ഞാൻ: ഓക്കേ മാഡം.
ഇങ്ങനെ ഒക്കെ ഇവർക്ക് സംസാരിക്കാൻ അറിയാമോ..? അതിശയം തന്നെ..
കുറച്ചു നേരം കൂടി കഴിഞ്ഞു ഞാൻ നേരെ താഴെ കഴിക്കാൻ പോയി.
അച്ഛൻ: എടാ നാളെ രാവിലെ നീ ഇറങ്ങുമ്പോൾ എന്നെ ബസ് സ്റ്റോപ്പിൽ ആക്കിയിട്ട് പോണേ.. ഏഴരയ്ക്കല്ലേ ഇറങ്ങു..?
ഞാൻ: അതെ അച്ഛാ. ഏഴര..
ആഹാരം കഴിഞ്ഞു നേരെ മുറിയിൽ പോയി മൊബൈൽ എടുത്ത് തുണ്ട് തപ്പികൊണ്ടിരുന്നു നേരം പോയതറിഞ്ഞില്ല. അല്ലെങ്കിലും അങ്ങനെ ആണെല്ലോ..തുണ്ടു കാണാൻ തുടങ്ങിയാൽ അടുത്തത് കിടിലം അടുത്ത് കിടിലം എന്നും വിചാരിച്ചിരിക്കും. അങ്ങനെ മണി 11 ആയതു അറിഞ്ഞതേയില്ല. അതും കണ്ടു ഒന്ന് മൂഡ് ആയി വന്നപ്പോൾ മാമി വാട്സാപ്പ് കാൾ ചെയ്തു.
മാമി: എന്താണ് ഈ രാത്രി പരിപാടി?
ഞാൻ: തുണ്ട് കാണുന്നു, അല്ലാതെ ഞാൻ എന്ത് ചെയ്യാൻ.?
മാമി: നിനക്ക് ഏതു സമയവും ഇത് തന്നെ ചെറുക്കാ?
ഞാൻ: ഒരു സുഖം.. പിന്നെ മിക്കവാറും കിട്ടിക്കൊണ്ടിരുന്ന കണിയും പോയി. ആ വീഡിയോസ് സൂക്ഷിച്ചിരുന്നെകിൽ ഞാൻ വേറെ വല്ലതും തപ്പേണ്ടി വരുമായിരുന്നോ?
മാമി: ഇങ്ങനെ ഒക്കെ ആവും എന്ന് ആരെങ്കിലും വിചാരിച്ചോ? ആ പോട്ടെ..
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ: അല്ല കൂട്ടുകാരി വന്നാൽ പിന്നെ നമ്മൾ ഇനി എങ്ങനെ കാണും.
മാമി: കാണാൻ എന്താ ഞാൻ നിന്റെ വീട്ടിൽ വരാം.. ഇല്ലെങ്കിൽ നീ ഇവിടെ വാ കണ്ടിട്ട് പോകാം..🤣🤣🤣
ഞാൻ: കൂടുതൽ തമാശിക്കല്ലേ.. എനിക്ക് മാത്രമല്ലേ ആവശ്യം..??
മാമി: അയ്യോ പിണങ്ങാതെടാ..വേറെ എന്തെങ്കിലും വഴി ആലോചിക്കാം. നിനക്ക് ഓഫീസിൽ വേറെ ഒന്നിനെയും കിട്ടിയില്ലേ? വേറെ വല്ലതും എന്തിനാ മീനയെ തന്നെ മതിയെല്ലോ..നിന്റെ മുറപ്പെണ്ണ് അല്ലെ? എന്നെകാളും നല്ല structure അല്ലെ അവൾ. ഒന്ന് മുട്ടി നോക്കാത്തതെന്താ? അവളുടെ മാപ്പിള എന്നും ടൂർ ആണ്.
ഞാൻ: പോ മാമി തമാശിക്കാതെ..
മാമി: എന്ത് തമാശ, ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാണ്. എന്നെക്കാളും രണ്ടു വയസ്സിനു ഇളയതാണ് അവൾ. എന്നോട് മിക്കവാറും വിളിച്ചു സംസാരിക്കും. ഞങ്ങൾ പണ്ട് മുതലേ നല്ല കമ്പനി ആണ്.
ഞാൻ: എന്നാൽ മാമി ഒന്ന് സെറ്റ് ആക്കി താ….
മാമി: പിന്നെ നിനക്ക് പെണ്ണ് കൂട്ടി തരുന്നതല്ലേ എന്റെ പണി. അപ്പോൾ നിനക്ക് നോട്ടം ഉണ്ട് അല്ലേടാ ചെറുക്കാ..
ഞാൻ: അങ്ങനെ ഒന്നും ഇല്ല, പിന്നെ മാമി പറഞ്ഞപ്പോൾ ഒരു ചെറിയ ചാഞ്ചാട്ടം.😉
മാമി: തന്നെ തന്നെ. ശെരിക്കും അവൾക്കും എന്റെ അതെ അവസ്ഥയാണ്. ഒന്നാമത് അവൾക്ക് കുട്ടികൾ ഉണ്ടാകില്ല, അതിന്റെ കൂടെ ആദ്യമൊക്കെ ബാബുവിന് സെക്സിനു താല്പര്യം ഉണ്ടായിരുന്നു. പിന്നെ പിന്നെ ഒരു രണ്ടു മൂന്ന് വർഷം കഴിഞ്ഞു അയാൾക്ക് താല്പര്യം കുറഞ്ഞു തുടങ്ങി. കഴിവതും അവളിൽ നിന്നും അകന്നു നില്ക്കാൻ വേണ്ടിയാണ് അയാൾ ബിസിനസ് ബിസിനസ് എന്നും പറഞ്ഞു കറങ്ങി നടക്കുന്നത്. ഇനി പുറത്തു വേറെ സെറ്റ് അപ്പ് ഉണ്ടോ എന്ന് പോലും അവൾക്ക് അറിയില്ല. അവൾ പറയുന്നത് കുട്ടികൾ ഉണ്ടാകാതോണ്ടാവും അയാൾ ഇങ്ങനെ ഒഴിവായി നടക്കുന്നത് എന്ന്.
ഞാൻ: വല്ല ട്രീട്മെന്റും എടുത്താൽ പോരെ..?
മാമി: ഇല്ലെടാ എന്നാലും ആവില്ല. അവൾക്ക് ഫൈബ്രോയ്‌ഡ്‌സിന്റെ പ്രശ്നം ഉണ്ടായിരുന്നു. അത് രൂക്ഷമായി uterus എടുത്തു കളഞ്ഞു. എന്നാൽ uterus കളഞ്ഞാലും സെക്സിൽ താല്പര്യം ഇല്ലാതാവില്ലന്ന് ആ പൊട്ടന് എത്ര പറഞ്ഞാലും മനസിലാവില്ല എന്നാണ് മീന പറഞ്ഞത്. പാവം മീന. എന്നെ പോലെ തന്നെ വിരൾ പ്രയോഗം തന്നെ ശരണം. പിന്നെ വേറെ പലതും ഉള്ളത് കൊണ്ട് പാവം ജീവിച്ചു പോകുന്നു.
ഞാൻ: വേറെ പലതുമോ?? അതെന്താ..?
മാമി: അത് നീ മീനയോട് പോയി ചോദിക്ക്. അവൾ പറഞ്ഞു തരും.
ഞാൻ: പോ മാമി, ഒന്ന് പറഞ്ഞു താ..എന്റെ സുന്ദരി കുട്ടിയല്ലേ…പ്ളീസ്…
മാമി: അവൾ ഓൺലൈനിൽ എന്തൊക്കെ സാധനങ്ങൾ വാങ്ങി വച്ചിട്ടുണ്ട്.. വൈബ്രേറ്റർ പോലുള്ള എന്തൊക്കെയോ..
ഞാൻ: അത് ശെരി.. ഹാലോ … ലതക്കുട്ടിക്കും ഉണ്ടോ വൈബ്രേറ്റർ, അതാണോ എന്നെ ഒരു മൈൻഡ് ഇല്ലാത്തത്, അതോ വേറെ വല്ല സെറ്റപ്പും ഉണ്ടോ ഇപ്പോൾ?
മാമി: പോടാ തെണ്ടി, ഞാനെന്താടാ കണ്ടവരുടെ മുമ്പിൽ എല്ലാം തുണി അഴിക്കാൻ പോകുന്നവളോ..?
ഞാൻ: അയ്യോ ചൂടാവല്ലേ, ഞാൻ ചുമ്മാ ചോദിച്ചതല്ലേ..എനിക്കറിയാമെല്ലോ എന്തെ ലതകുട്ടിയെ..
മാമി: ഓ..സുഖിപ്പിക്കേണ്ട.. എടാ എനിക്കും അവളുടെ അവസ്ഥ തന്നെയായിരുന്നു, പക്ഷെ ഞാൻ അത് കൊണ്ട് വേറെ ഒരുത്തന്മാരുടെയും കൂടെ കിടന്നിട്ടില്ല..പിന്നെ നിന്റെ കാര്യം, സത്യം പറയാമെല്ലോ കിച്ചു, നിനക്ക് എന്തോ ഒരു വശീകരണ കഴിവ് ഉണ്ട് കേട്ടോ. നീ പാത്തും പതുങ്ങിയും എന്നെ നോക്കുമ്പോൾ എനിക്ക് ശെരിക്കും ഒരു സുഖം കിട്ടുന്നുണ്ടായിരുന്നു. ആദ്യം ദേഷ്യപെടണം എന്നായിരുന്നു മനസ്സിൽ, പക്ഷെ നിന്റെ നോട്ടം എനിക്ക് വേറെ പലയിടത്തും പലതും തോന്നിച്ചു തുടങ്ങി. പച്ചയ്ക്ക് പറഞ്ഞാൽ നിന്നെ കാണുമ്പോൾ തന്നെ എനിക്ക് ഒലിക്കാൻ തുടങ്ങും. ചിലപ്പോൾ നിന്റെ വീട്ടിൽ വന്നപ്പോഴെപ്പോഴോ നിന്നെ തുണിയും മണിയും ഇല്ലാതെ കിടന്നുറങ്ങുന്നത് കണ്ടതിനു ശേഷം ആകാം. എന്താണ് കാരണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.
ഞാൻ: അതെ ഞാൻ ഇപ്പോഴും തുണിയും മണിയും ഇല്ലാതെ തന്നെയാണ് കിടക്കുന്നത്..കാണെന്നോ??
മാമി: വേണ്ട മോനെ.. ഫോണിൽ കൂടെ കണ്ടിട്ട് കാര്യം ഇല്ല.. വേറെ വഴി വല്ലതും നോക്കണം.
ഞാൻ: എന്നാൽ ഞാൻ അങ്ങോട്ട് വരാം.
മാമി: ഓടി വാ, ഇവിടെ ആവുമ്പോൾ അച്ഛനും അമ്മയും ഉണ്ട്. ചേട്ടൻ ഇന്നലെ ടൂർ പോയി, ഇനി അടുത്ത മൂന്ന് ദിവസം കഴിഞ്ഞേ വരൂ..
ഞാൻ: ഹോ…മൂന്ന് ദിവസം… വെറുതെ പോയി…
മാമി: പറഞ്ഞിട്ട് കാര്യമില്ല മോനെ…
ഞാൻ: ഛെ.. അല്ല മാമി മീനച്ചേച്ചിയുടെ കാര്യം പറഞ്ഞത് ഉള്ളതാണോ?
മാമി: സത്യം ആണെടാ..പാവം അവൾ. പിന്നെ എന്നെ പോലെ നിന്നെ വശീകരിക്കാനൊന്നും അവൾക്ക് അറിയില്ലായിരിക്കും. എന്തായാലും ഞാൻ അങ്ങും ഇങ്ങും തൊടാതെ അവളോട് ചുമ്മാ ഒന്ന് സൂചിപ്പിച്ചു നോക്കാം.
ഞാൻ: experienced ആളാണ് ഞാൻ എന്നും കൂടി പറ..
മാമി: എന്നിട്ട് വേണം എനിക്ക് ഡിവോഴ്സ് വാങ്ങി തരാൻ അല്ലേടാ.. പിന്നെ സകല പെണ്ണുങ്ങളും നിന്റെ സാമാനം നോക്കി നടക്കുകയല്ലേ. പോടാ.. മണി 12 ആയി, പോയി കിടന്നു ഉറങ്ങേടാ..
ഞാൻ: ശെരി, ഗുഡ് നൈറ്റ്..പിന്നെ രണ്ടു കാര്യങ്ങളും മറക്കരുത്..
മാമി: രണ്ടു കാര്യമോ..?
ഞാൻ: നമ്മുടെ കാര്യവും, മീനച്ചേച്ചിയുടെ കാര്യവും.
മാമി: അത് ശെരി മുട്ടി നിൽക്കുകയാണല്ലേ മോന്… ഇപ്പോൾ മോൻ പോയി കിടന്നുറങ്ങു. ബാക്കി ഒക്കെ പിന്നെ..ഗുഡ് നൈറ്റ്.
ഞാൻ: എന്നാൽ ശെരി ഗുഡ് നൈറ്റ്..
മാമി കാൾ കട്ട് ചെയ്തു. ഒന്ന് വാണം അടിക്കാൻ വീണ്ടും തുണ്ട് കാണാൻ തുടങ്ങിയപ്പോൾ ശെരിക്കും എന്റെ മനസ്സിൽ മീനച്ചേച്ചി കയറി പറ്റി. പിന്നെ ചേച്ചിക്ക് സ്നേഹസൂചകമായി ഒരെണ്ണം വിട്ടിട്ട് കിടന്നുറങ്ങി.
രാവിലെ എഴുനേറ്റ് പതിവുപോലെ ഡ്രെസ്സും മാറി താഴെ ചെന്നപ്പോൾ അച്ഛൻ ആഹാരം കഴിച്ചു കൊണ്ടിരിക്കുന്നു. പിന്നെ ഞാനും കൂടെ ഇരുന്നു കഴിച്ചു. കഴിച്ചു കഴിഞ്ഞു അച്ഛൻ ബാഗും എടുത്തു പുറത്തിറങ്ങി, കൂടെ ഞാനും. ഞങ്ങൾ രണ്ടു പേരും പോകുന്നതും നോക്കി അമ്മ വാതിൽക്കൽ ഉണ്ടായിരുന്നു.
അച്ഛനെ ബസ് സ്റ്റോപ്പിൽ ആക്കിയിട്ട് ഞാൻ നേരെ മീനച്ചേച്ചിയുടെ വീട്ടിൽ പോയി. അവിടെ നിന്നും പതിവ് പോലെ ചേച്ചിയെയും കൂട്ടി ഓഫീസിൽ പോയി. ചേച്ചിയെ ഉച്ചയ്ക്ക് കാണാം എന്നും പറഞ്ഞു ഞാൻ ഷീബമാഡത്തിന്റെ ക്യാബിനിൽ കയറി ഇരുന്നു ചുമ്മാ പേപ്പറും വായിച്ചു കൊണ്ടിരുന്നു. എട്ടരയായപ്പോൾ മാഡം വന്നു. എന്തോ എന്റെ മുഖത്ത് നോക്കി ഒരു ചിരി പാസ്സാക്കി..
ഷീബ: ഗുഡ് മോർണിംഗ് കിരൺ.
ഞാൻ: ഗുഡ് മോർണിംഗ് മാഡം. അമ്മയ്ക്ക് സുഖം ആയോ?
ഷീബ: ഇപ്പോൾ കുഴപ്പമില്ല, മരുന്നിന്റെ effect കൊണ്ട് അധികം വേദന ഇല്ല.. ആ പിന്നെ കിരൺ, ഇന്നലെ തന്ന വർക്ക് തീർത്ത സ്ഥിക്ക് നമ്മുടെ കമ്പനിയുടെ എല്ലാ ഡിവിഷന്റെ വർക്ക് ഒന്ന് നോക്കി പഠിക്കാൻ തരാം. ഒന്ന് overall നോക്കി പഠിക്ക്. ഇന്നലെ കമ്പ്ലീറ്റ് ചെയ്തത് ടെസ്റ്റ് ആയിരുന്നു. അത് പാസ്സായ സ്ഥിതിക്ക് ഇനി ബാക്കി കാര്യങ്ങളൊക്കെ പഠിക്കു. സർ വന്നിട്ട് കിരണിന് പുതിയ ജോലി തരും..
ഞാൻ: ഓക്കേ മാഡം.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ വീണ്ടും ജോലിയിൽ മുഴുകി. ഇതിനിടയ്ക്ക് ചേച്ചിയുടെ ഓർമ്മകൾ തികട്ടി വരും. പട്ടിണി കിടക്കുന്നവനല്ലേ ആഹാരത്തിന്റെ വില അറിയൂ… കടിച്ചു പിടിച്ചു ഇരിക്കാനേ വഴിയുള്ളു. നേരിട്ട് മുട്ടാനൊന്നും പറ്റില്ല. മീനച്ചേച്ചി മാമിയെ പോലെ ആവണം എന്നില്ല. പണി ആയാൽ പിന്നെ നാട് വിടുകയോ ആത്മഹത്യ ചെയ്യുകയേ ഉള്ളു വഴി. അത് കൊണ്ട് ശ്രദ്ധ വീണ്ടും ജോലിയിൽ ആയി.
ഉച്ചയ്ക്ക് ചേച്ചിയുടെ കൂടെ ഉള്ള ഊണും കഴിഞ്ഞു അധികം തിരിഞ്ഞു കളിക്കാതെ വീണ്ടും തിരിച്ചു വന്നു ജോലി തുടർന്നു. അഞ്ചര ആയപ്പോൾ പോകുന്നു എന്നും പറഞ്ഞു ഷീബ പോയി. കുറച്ചു കഴിഞ്ഞപ്പോൾ ചേച്ചി വിളിച്ചു, ഞാനും ചേച്ചിയെയും കൊണ്ട് തിരിച്ചു പോയി. മനസിലെ കള്ളത്തനം പുറത്തു കാണിക്കാതിരിക്കാൻ ഞാൻ ഒരുപാട് കഷ്ടപെടുന്നുണ്ടായിരുന്നു.
അത് കൊണ്ട് ചേച്ചിയുടെ വീട്ടിൽ എത്തിയ ഞാൻ അടുത്ത ദിവസം കാണാം എന്നും പറഞ്ഞു അപ്പോൾ തന്നെ സ്ഥലം വിട്ടു. ആറരയോട് കൂടി വീട്ടിൽ എത്തി. അമ്മ പുറത്തു വിളക്ക് കത്തിക്കുകയായിരുന്നു. എന്റെ നോട്ടം അമ്മയുടെ പിന്ഭാഗത്തു തന്നെ എത്തി. നല്ല വിരിഞ്ഞ വലിയ ചന്തി. ശെരിക്കും നല്ല വലിയ രണ്ടു ചരുവം കമഴ്ത്തി വച്ചിരിക്കുന്നത് പോലെ ഉണ്ട്. അമ്മ തിരിഞ്ഞു നോക്കിയതും ഞാൻ പെട്ടെന്നു നോട്ടം മാറ്റി.
അമ്മ: എന്താടാ പുറത്തു തന്നെ നിൽക്കുന്നത്, വീട്ടിൽ കയറുന്നില്ലേ?
ഞാൻ: അമ്മ വിളക്ക് കൊളുത്തിയിട്ട് കയറാം എന്ന് കരുതി.
അമ്മ: ആ ഞാൻ കൊളുത്തി, ഇനി നീ പോയി കുളി. നാറ്റം ഇവിടെ വരെ അടിക്കുന്നു.
ഞാൻ: ആ പഷ്ട്.. എസിയിൽ ഇരുന്നു ജോലി ചെയ്യുന്ന എനിക്ക് നാറ്റമോ?? അമ്മയുടെ മൂക്കിന് എന്തോ പ്രശ്നം ഉണ്ട്.
അതും പറഞ്ഞു ഒരു ചിരിയും പാസ്സാക്കി ഞാൻ നേരെ എന്റെ മുറിയിൽ പോയി കുളിച്ചു ഡ്രസ്സ് മാറി. ഇന്ന് അച്ഛൻ ഇല്ലാത്തത് കൊണ്ട് നേരെ താഴെ വന്നു ടിവി ഓൺ ചെയ്തു. ഒരു മുറത്തിൽ കുറച്ചു പച്ചക്കറിയും ആയി എന്റെ നേരെ എതിരെ ഉള്ള സിംഗിൾ സോഫയിൽ വന്നിരുന്നു.
അമ്മ: എടാ ജോലി ഒക്കെ എങ്ങനെ ഉണ്ടെടാ?
ഞാൻ: ഇപ്പോഴെങ്കിലും ചോദിച്ചല്ലോ. ജോലിക്ക് പോയി തുടങ്ങിയിട്ട് നാല് ദിവസം ആയി, ഇത് വരെ ഒന്ന് അന്വേഷിച്ചോ?
അമ്മ: അതിന് നിന്നെ കണ്ടു കിട്ടണ്ടേ. വരും മുറിയിൽ കയറും വാതിലടയ്ക്കും, തിരിച്ചു വരും തിന്നും, വീണ്ടും മുറിയിൽ കയറും വാതിൽ അടയ്ക്കും, രാവിലെ എഴുന്നേൽക്കും ആഹാരം കഴിക്കും ജോലിക്ക് പോകും, പിന്നെ എപ്പോഴാ നിന്നെ കണ്ടു കിട്ടുന്നത്.
ഞാൻ: അതിനെന്താ രാജിക്കുട്ടി, ഇനി മുതൽ ഞാൻ എന്നും വൈകിട്ട് വന്നാൽ അമ്മയോട് കാര്യം പറഞ്ഞിട്ടേ ഉറങ്ങു..മതിയോ??
അമ്മ: ഹോ എന്തൊരു സ്നേഹം മോന് അമ്മയോട്..😂
ഞാൻ: കളിയാക്കാതെ മാതാശ്രീ, ഞാനല്ലാതെ ആരുണ്ട് എന്റെ അമ്മയെ സ്നേഹിക്കാൻ.
അമ്മ: നീ എങ്കിലും ഉണ്ടല്ലോ സ്നേഹിക്കാൻ, അത് മതി. ആഹ് അത് പോട്ടെ, പറ ഓഫീസിലെ വിശേഷങ്ങൾ. നല്ല പെൺപിള്ളേർ വല്ലതും ഉണ്ടോടാ?
ഞാൻ: അല്ല അറിയാൻ വയ്യാത്തോണ്ട് ചോദിക്കുവാ ഞാൻ പെണ്ണ് കാണാനാണോ അതോ ജോലിക്കാനോ ഓഫീസിൽ പോണത്..?
അമ്മ: അല്ല നല്ല വല്ലതും ഉണ്ടെങ്കിൽ ഉറപ്പിച്ചു വയ്ക്കാമെടാ..ഭാവിയിൽ നിനക്ക് പെണ്ണ് കിട്ടിയില്ലെങ്കിലോ??🤣
ഞാൻ: ഓ അങ്ങനെ..ആക്കിയതാണല്ലേ?? എനിക്ക് പെണ്ണ് വേണ്ടെങ്കിലോ..ഞാൻ പെണ്ണ് കെട്ടുന്നില്ല..എന്താ പോരെ.
അമ്മ: അത് ശെരി അപ്പോൾ നിന്റെ കാര്യങ്ങൾ ആര് നോക്കും..
ഞാൻ: എന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം, വേറെ ആരും നോക്കേണ്ട. പിന്നെ എന്റെ രാജിമോൾ ഉണ്ടല്ലോ..അത് മതി എനിക്ക്.
അമ്മ: പിന്നെ നിന്നെയും നോക്കി ഇരിക്കാനല്ലേ എനിക്ക് നേരം. അതൊക്കെ പോട്ടെ ഓഫീസിൽ എങ്ങനെ ഉണ്ട്?
ഞാൻ: കുഴപ്പമില്ല, തുടങ്ങിയതല്ലേ ഉള്ളു, പോകെ പോകെ അറിയാം.
പിന്നെ ഓഫീസിൽ നടന്ന കാര്യങ്ങൾ ചുരുക്കി അമ്മയോട് പറഞ്ഞു. അമ്മ ഒന്ന് ചിരിച്ചിട്ട് അരിഞ്ഞ പച്ചക്കറിയും എടുത്ത് നേരെ അടുക്കളയിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ വാട്സാപ്പിൽ ഷീബയുടെ മെസ്സേജ്..
ഷീബ: കിരൺ, can I call you now?
ഞാൻ അപ്പോൾ തന്നെ തിരിച്ചു വിളിച്ചു.
ഞാൻ: എന്താ മാഡം?
ഷീബ: ഒന്നുമില്ല കിരൺ, ഇവിടെ ജിയക്ക് കിരണിനോട് സംസാരിക്കണം എന്ന് പറഞ്ഞു അതാണ് വിളിച്ചത്, ബുദ്ധിമുട്ടായോ??
ഞാൻ: എന്ത് ബുദ്ധിമുട്ട് മാഡം.
ഷീബ: എങ്കിൽ ഞാൻ ജിയക്ക് കൊടുക്കാം.
ഷീബ ഫോൺ ജിയക്ക് കൊടുത്തു. ഞാനും ജിയയും കുറച്ചു നേരം ഫോണിൽ കത്തി വച്ചിരുന്നു. പാവം കുട്ടി, ഒറ്റയ്ക്ക് ആ വീട്ടിൽ കഴിയുന്നതിന്റെ പ്രശ്നം ആണ്. പക്ഷെ നല്ല പോലെ സംസാരിക്കും. ഞാൻ അടിക്കുന്ന ചളുവിനെല്ലാം ചിരിക്കുകയും ചെയ്യും… 😉..ഒരഞ്ചു മിനിറ്റ് കഴിഞ്ഞു ഷീബ ഫോൺ വാങ്ങി.
ഷീബ: കിരണിനെ ഇവൾ ബുദ്ധിമുട്ടിച്ചല്ലേ..
ഞാൻ: എന്ത് ബുദ്ധിമുട്ട് മാഡം, പാവം ജിയ പുറത്തൊന്നും പോകാനാവാതെ വീട്ടിൽ ഇരിക്കുന്നതിന്റെ സങ്കടമാണ് അവൾക്ക്.
ഷീബ: അത് ശെരിയാണ് കിരൺ. ഞാൻ എന്ത് ചെയ്യാനാ, അവളുടെ പപ്പ കാനഡയിൽ ആണ്. പിന്നെ ഇവിടെ അമ്മയ്ക്ക് വയ്യാത്തത് കൊണ്ട് എനിക്കും അവളെ ഒരിടത്തും കൊണ്ട് പോകാനും പറ്റില്ല.
ഞാൻ: ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപെടുമോ??
ഷീബ: എന്താ കിരൺ?
ഞാൻ: ഈ ശനിയാഴ്ച്ച ഓഫീസും അവധി ആണെല്ലോ, ഞാൻ ജിയ മോളെ ഒന്ന് പുറത്തു കൊണ്ട് പോയ്കോട്ടെ.. അവൾക്കും ഒരു relaxation ആവും. മാഡത്തിന് സമ്മതമാണെങ്കിൽ മതി..
ഷീബ: അത്, കിരൺ ഞാൻ മോളെ ഒറ്റയ്ക്ക് ഒരിടത്തും ഇത് വരെ അയച്ചിട്ടില്ല..അതാണ്..
ഞാൻ: മോളുടെ സങ്കടം കണ്ടിട്ട് ഞാൻ ചോദിച്ചതാണ്, മാഡം ഒരു കാര്യം ചെയ്യാം, മാഡം ഫ്രീ ആവുന്ന നേരം പറഞ്ഞാൽ മാഡം കൂടെ വന്നോളൂ..പാവം മോളെ ഞാൻ ഔട്ടിങ് കൊണ്ട് പോകാം എന്ന് പ്രോമിസ് കൊടുത്തു പോയി മാഡം, അതാണ്…
ഷീബ: നോക്കട്ടെ കിരൺ..ഞാൻ നോക്കിയിട്ട് നാളെ പറയാം.
ഞാൻ: ശെരി മാഡം..
ഷീബ: ഓക്കേ കിരൺ, നാളെ കാണാം. ഗുഡ് നൈറ്റ്.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ: ഗുഡ് നൈറ്റ് മാഡം.
അപ്പോഴേക്കും അമ്മ ആഹാരം ഡൈനിങ്ങ് ടേബിളിൽ നിരത്തി. ഞാനും അമ്മയും ഒരുമിച്ച് ആഹാരം കഴിച്ചു. അമ്മ പാത്രങ്ങൾ കഴുകാൻ പോയി, ഞാൻ ടിവി കാണൽ തുടർന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു എന്റെ അടുത്ത് ഇരുന്നു. ഞാൻ ചരിഞ്ഞു അമ്മയുടെ മടിയിൽ കിടന്നു ടിവി കണ്ടു കൊണ്ടിരുന്നു.
അമ്മ: ഇന്നെന്താടാ മുറിയിൽ പോയി കതകടയ്ക്കുന്നില്ലേ?
ഞാൻ: ഇനി മുതൽ അമ്മ കിടന്നിട്ടേ ഞാൻ മുറിയിൽ കയറുന്നുള്ളു.. അതല്ല അമ്മയ്ക്ക് പേടി ഉണ്ടെങ്കിൽ ഞാൻ ഇവിടെ തന്നെ കിടന്നോളാം. അമ്മ മുറിയിൽ കിടന്നോളു..
അമ്മ: പിന്നെ എന്റെ വീട്ടിൽ എനിക്ക് പേടി.. നീ ഇവിടെ കിടന്നു ഇരുട്ടത് പേടിച്ചു മുള്ളാതിരുന്നാൽ മതി.
ഞാൻ: പോ അമ്മെ.. എന്തായാലും നമ്മൾ രണ്ടു പേര് മാത്രമേ ഇവിടെയുള്ളു അത് കൊണ്ട് ഞാൻ ഇനി മുതൽ എന്റെ മുറിയുടെ കതകടയ്ക്കുനില്ല പോരെ.. അമ്മയ്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഒരു വിളി വിളിച്ചാൽ മതി..ഞാൻ പെട്ടെന്നിറങ്ങി വരാം. പോരെ…
അമ്മ: പിന്നെ പാതി രാത്രി എന്ത് ആവശ്യം വരാനാണ്..നീ പോയി കിടക്കേട ചെറുക്കാ.. ഞാൻ ഉറങ്ങാൻ പോകുന്നു.
ഞാൻ: അമ്മ ഒരഞ്ചു മിനിറ്റ് എനിക്ക് തല മസ്സാജ് ചെയ്തു താ.. അപ്പോൾ എനിക്ക് ഉറക്കം വരും, ഞാൻ ആ നേരം മുറിയിൽ പോയി കിടന്നോളാം..പ്ളീസ് അമ്മ..
അതും പറഞ്ഞു ഞാൻ അന്ന് ചെയ്തത് പോലെ തിരിഞ്ഞു മുഖം അമ്മയുടെ വയറിൽ ചേർത്ത് വച്ച് കിടന്നു.
ഞാൻ: അമ്മയുടെ വയറിൽ ഭയങ്കര ശബ്ദം, ഇര വിളിക്കുന്നതാവും..
അമ്മ: ഇരയല്ല പാമ്പ്..ചുമ്മാ കിട ചെറുക്കാ.
ഞാൻ എന്റെ രണ്ടു കയ്യും കൊണ്ട് അമ്മയുടെ ഇടുപ്പിൽ കെട്ടിപിടിച്ചു വയറിൽ തല ചേർത്ത് വച്ച് കിടന്നു. അമ്മ തലയിൽ മസ്സാജ് ചെയ്തു കൊണ്ടിരുന്നു. ഒരു പ്രാവശ്യം അമ്മ അല്പം അമർത്തി തലയിൽ പിടിച്ചതും എന്റെ ചുണ്ടു അമ്മയുടെ വയറിൽ അമർന്നു.. അമ്മ ഒന്ന് നെടുവീർപ്പിട്ടു.. വീണ്ടും മസ്സാജ് തുടർന്ന്. ഇടയ്ക്ക് ഇടയ്ക്ക് അമ്മ എന്റെ തല അമർത്തി കൊണ്ടിരുന്നു. ഞാനും അപ്പോഴൊക്കെ ആ വയറ്റിൽ ചുണ്ടു കൊണ്ട് അമർത്തികൊണ്ടിരുന്നു. അമ്മയുടെ കൈ അമർത്തി ചലിക്കും പോലെ എന്റെ മുഖവും അമ്മയുടെ വയറിൽ ചലിച്ചു കൊണ്ടിരുന്നു.ഇടയ്ക്ക് അമ്മയുടെ പൊക്കിളിൽ എന്റെ ചുണ്ടെത്തി..അപ്പോൾ അമ്മ രണ്ടു മൂന്ന് പ്രാവശ്യം തലയിൽ അമർത്തി. ഞാൻ ആ പൊക്കിളിൽ എന്റെ ചുണ്ടും അമർത്തികൊണ്ടിരുന്നു. ചില സമയം എനിക്ക് തോന്നും അമ്മ എന്നെ അമ്മയുടെ വയറിൽ ഉമ്മ വയ്പ്പിക്കുകയാണെന്ന്. അത് പോലെ ആണ് പ്രവർത്തി. ഞാൻ കണ്ണടച്ച് കിടന്നു. എന്റെ കുട്ടൻ എന്റെ കൈലിക്കുള്ളിൽ ഞെരി പിരി കൊള്ളാൻ തുടങ്ങി. ഞാൻ തുട വയ്ച്ചു അമർത്തി പിടിച്ചു. ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ഉറക്കം വരുന്നു എന്നും പറഞ്ഞു അമ്മ എന്റെ തല പൊക്കി മാറ്റിയിട്ട് നേരെ മുറിയിലേക്ക് പോയി.
ഞാൻ ലൈറ്റും ടിവിയും ഓഫ് ചെയ്തിട്ട് എന്റെ മുറിയിൽ പോയി. ഡോർ ഞാൻ ചെറുതായിട്ട് ചാരിയതെ ഉള്ളു. മൊബൈൽ ഓൺ ചെയ്തു സ്ഥിരം പരിപാടി തുടങ്ങി. സാമാനം പൊങ്ങി ഒന്ന് മൂത്തു വന്നു വെള്ളം പോകാറായപ്പോൾ എന്റെ മുറിക്ക് പുറത്തെന്തോ ഒരു ശബ്ദം കേട്ട്. ഞാൻ പെട്ടെന്ന് ഊരി ഇട്ടിരുന്ന കൈലി എടുത്തുടുത്തു. എന്നിട്ട് എന്റെ കട്ടിലിന്റെ ഹെഡ്‍ബോര്ഡില് ഉള്ള സ്വിച്ച് ഇട്ടു. റൂമിൽ ലൈറ്റ് തെളിഞ്ഞു. ഞാൻ എഴുനേറ്റ് മുറിയുടെ പുറത്തു നോക്കി, അവിടെ ആരെയും കാണുന്നില്ല. പതുക്കെ സ്റ്റെപ്പിൽ നോക്കി, അതിലും ആരും ഇല്ല. വെളിയിലും ഒരു വെട്ടവും ഇല്ല.. അമ്മയുടെ മുറിയിലും ലൈറ്റ് ഇല്ല, അപ്പോൾ അമ്മയല്ല.. ചിലപ്പോൾ എനിക്ക് തോന്നിയതാവും എന്ന് കരുതി ഞാൻ വീണ്ടും എന്റെ മുറിയിൽ കയറി. മൂഡ് പോയി അത് കൊണ്ട് പിന്നെ കലാപരിപാടിക്ക് നിൽക്കാതെ കിടന്നുറങ്ങി.
രാവിലെ പതിവ് പോലെ എഴുനേറ്റ് ഡ്രെസ്സും മാറി അടുക്കളയിൽ എത്തി.
അമ്മ: എടാ ഡൈനിങ്ങ് ടേബിളിൽ ദോശ എടുത്ത് വച്ചിട്ടുണ്ട്. പോയി കഴിക്ക്. ചായ ഞാൻ ഇപ്പോൾ കൊണ്ട് തരാം.
ഞാൻ ഡൈനിങ്ങ് ടേബിളിൽ ചെന്ന് ആഹാരവും കഴിച്ചു കയ്യും കഴുകി പോകാൻ ഇറങ്ങിയപ്പോൾ അമ്മ പാത്രങ്ങൾ എടുക്കാൻ ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് വന്നു. ഞാൻ അമ്മയെ പുറകിലൂടെ കെട്ടിപിടിച്ചിട്ട് കവിളിൽ ഒരുമ്മ കൊടുത്തു.
അമ്മ: എന്താടാ രാവിലെ തന്നെ ഒരു സ്നേഹം?
ഞാൻ: എനിക്കെന്താ എന്റെ അമ്മയെ സ്നേഹിക്കാൻ പാടില്ലേ?
അമ്മ: അല്ല, എനിക്ക് നീ ഇത് പോലൊരു ഉമ്മ തന്നിട്ട് തന്നെ എന്റെ ഓര്മ ശെരിയാണെങ്കിൽ നാല് വര്ഷം ആയി. അത് കൊണ്ട് ചോദിച്ചതാ..
ഞാൻ: ഇനി ഞാൻ ഡെയിലി അമ്മയ്ക്ക് ഉമ്മ തരും..പോരെ രാജിക്കുട്ടി.. ഞാൻ പോയിട്ട് വരട്ടെ..
അമ്മ എന്നെ നോക്കി ചിരിച്ചു കൊണ്ട് നിന്നു. ഞാൻ വണ്ടിയെടുത്തു നേരെ മീനച്ചേച്ചിയുടെ വീട്ടിലെത്തി. ചേച്ചി എന്നെ വെയിറ്റ് ചെയ്തു സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ നേരെ പോർച്ചിൽ പോയി കാറും എടുത്ത് ചേച്ചിയെയും കയറ്റി നേരെ ഓഫീസിൽ എത്തി. ചേച്ചി പതിവുപോലെ ചേച്ചിയുടെ ക്യാബിനിലും ഞാൻ ഷീബയുടെ ക്യാബിനിലും കയറി. കുറച്ചു കഴിഞ്ഞു ഷീബ വന്നു.
ഞാൻ: ഗുഡ് മോർണിംഗ് മാഡം.
ഷീബ: ഗുഡ് മോർണിംഗ് കിരൺ.
ഞാൻ: എന്തായി മാഡം ജിയകുട്ടിയുടെ ഔട്ടിങ്, എന്തെങ്കിലും തീരുമാനിച്ചോ??
ഷീബ: നാളെ വൈകിട്ട് പോകാം. അമ്മയ്ക്ക് ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. അവളും പോണം എന്നും പറഞ്ഞു വാശി പിടിച്ചു.
ഞാൻ: കുട്ടിയല്ലേ മാഡം, എപ്പോഴും വീട്ടിൽ ഇരിക്കുമ്പോൾ അതിനും ബോർ അടിക്കില്ലേ..എന്നോട് അന്ന് ഹോസ്പിറ്റലിൽ ഇരുന്നപ്പോഴും അതാണ് ജിയ മോൾ പറഞ്ഞത്.
ഷീബ: അവൾ പറഞ്ഞു, അന്ന് ഹോസ്പിറ്റലിൽ വച്ച് കിരൺ അവളെ ഔട്ടിങ്ങിന് കൊണ്ട് പോകാം എന്ന് പറഞ്ഞുവെന്ന്. കിരണിനു ബുദ്ധിമുട്ടാണെങ്കിൽ ഞാൻ അവളെ കൊണ്ട് പൊയ്‌ക്കൊള്ളാം.
ഞാൻ:എനിക്ക് എന്ത് ബുദ്ധിമുട്ട്. അല്ലെങ്കിലും ഞാൻ ജിയമോൾക്ക് കൊടുത്ത വാക്കാണ്.ഞാൻ കാറും ആയിട്ട് ഒരു മൂന്ന് മണിയാവുമ്പോൾ വരാം, പോരെ മാഡം.
ഷീബ: ശെരി കിരൺ.
പിന്നെ ഞാൻ ജോലിയിൽ മുഴുകി. അന്ന് മാഡം ഹാഫ് ഡേ ആയിരുന്നു. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് പുള്ളിക്കാരി പിറ്റേ ദിവസം കാണാം എന്നും പറഞ്ഞു പോയി. ഞാൻ പിന്നെ ഒറ്റയ്ക്ക് ആ റൂമിൽ ഇരുന്നു വർക്ക് നോക്കി കൊണ്ടിരുന്നു.
വൈകിട്ട് ഒരു മൂന്നര മണിയായപ്പോൾ മീനചേച്ചി റൂമിൽ വന്നു.
മീനച്ചേച്ചി: എടാ ഇന്ന് വെള്ളിയാഴ്ച് അല്ലെ, നാളെ സെക്കന്റ് സാറ്റർഡേ അവധിയും, ഇന്ന് നേരത്തെ ഇറങ്ങാമെടാ.. നിനക്ക് urgent വർക്ക് ഒന്നും ഇല്ലലോ?
ഞാൻ: എന്ത് urgent, നമുക്ക് ഇറങ്ങാം ചേച്ചി.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അതും പറഞ്ഞു ഞാനും ചേച്ചിയും ഓഫീസിൽ നിന്നിറങ്ങി. നാല് മണി കഴിഞ്ഞപ്പോൾ വീട്ടിൽ എത്തി. ഞാൻ പോർച്ചിൽ കാര് കൊണ്ടിട്ടു താക്കോൽ കൊടുക്കാൻ വന്നപ്പോൾ ചേച്ചി സിറ്റ്ഔട്ടിൽ ഇല്ല. ഞാൻ പതുക്കെ അകത്തു കയറി.
ഞാൻ: ചേച്ചി, കാറിന്റെ കീ…
മീനച്ചേച്ചി: എടാ ഞാൻ മുകളിൽ ഉണ്ട്..
ഞാൻ നേരെ മുകളിലേക്ക് പോയി. ചേച്ചിയുടെ മുറി പൂട്ടിയിട്ടില്ലായിരുന്നു. ഞാൻ അകത്തു കയറിയപ്പോൾ ചേച്ചി അവിടെ ഇല്ല.
ഞാൻ: ചേച്ചി…ചേച്ചി…
മീനച്ചേച്ചി: എടാ ഞാൻ ബാത്റൂമിലാണ്.. നീ ആ ബാൽക്കണിയിൽ ചെന്ന് നില്ല്, ഞാൻ ഇപ്പോൾ വരാം.
ഞാൻ പുറത്തേയ്ക്കുള്ള വാതിൽ തുറന്നു ബാല്കണിയിൽ ചെന്ന് നിന്ന്. നല്ല വ്യൂ.. വീടിന്റെ പുറകുവശം ആണ്.. ചേച്ചിയുടെ ബെഡ്‌റൂമിൽ നിന്നും ഒരു ഗ്ലാസ് സ്ലൈഡിങ് ഡോറും ഉണ്ട് ഈ ബാല്കണിയിലേക്ക്. അഞ്ചേക്കർ വസ്തുവിലാണ് ആ വീടിരിക്കുന്നത്. ഒരുപാട് മരങ്ങളും ചെടികളും.
ബാത്രൂം തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. ചേച്ചിയുടെ റൂമിന്റെ സ്ലൈഡിങ് ഡോറിന്റെ കർട്ടൻ മാറി കിടക്കുകയായിരുന്നു. അപ്പോൾ ചേച്ചി ബാത്‌റൂമിൽ നിന്നും പുറത്തു ഒരു നീല പാവാടയിലും നീല ബ്ലൗസിലും വരുന്നു. എന്റെ ദൈവമേ, ആ കാഴ്ച്ച കണ്ടു ഞാൻ സ്തംഭിച്ചു നിന്ന് പോയി. നല്ല നീണ്ട കഴുത്തു, അതിൽ നല്ല കട്ടിയുള്ള താലി കൊരുത്ത ഒരു സ്വർണമാല. ആ ബ്ലൗസിന്റെ വെട്ടിലൂടെ മുലയിടുക്ക് നല്ല പോലെ കാണാം. കറുത്ത ബ്രായുടെ നിഴലുകൾ അവിടെ കാണാമായിരുന്നു. രണ്ടു വലിയ മുലകൾ ആ ബ്ലൗസിൽ തള്ളി പിടിച്ചു നിൽക്കുന്നു. അധികം ചാടിയിട്ടില്ലാത്ത വയർ. പൊക്കിളിന്റെ പകുതിക്കു വച്ച് നീല പാവാട കെട്ടിയിരിക്കുന്നു. നിതംബം അതികം തള്ളിയിട്ടില്ല. കാലിൽ രണ്ടു സ്വർണ കൊലുസ്സ്. നല്ല നീളമുള്ള വിരലുകൾ. കയ്യിൽ നേരത്തെ ഉടുത്തിരുന്ന സാരിയും ഉണ്ട്. അത് ബെഡ്റൂമിന്റെ സൈഡിലെ laundry ബക്കറ്റിൽ ഇട്ടു. ഹോ..കണ്ടിട്ട് കൊതിയായിട്ട് വയ്യ. എന്റെ ഗദ ഷഡിക്കുള്ളിൽ കിടന്നു അനങ്ങാൻ തുടങ്ങി.
എന്റെ നോട്ടം നേരെ ചേച്ചിയുടെ മുഖത്തേയ്ക്ക് പോയി. ചേച്ചി എന്നെയും നോക്കി നിൽക്കുന്നു. ഈശ്വര, എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി.
മീനച്ചേച്ചി: എന്താഡാ നോക്കുന്നെ??
ഞാൻ: ഒന്നുമില്ല ചേച്ചി, സൗണ്ട് കേട്ടപ്പോൾ തിരിഞ്ഞു നോക്കിയതാണ്..
മീനച്ചേച്ചി: ഹും..
ഞാൻ തിരിഞ്ഞു നിന്നു. ചേച്ചി വന്നു അവിടുത്തെ കർട്ടൻ നേരെ ഇട്ടു. ഒരു പ്രാവശ്യമേ കണ്ടുള്ളു, പക്ഷെ അന്യായ ഷേപ്പ് തന്നെ ചേച്ചിക്ക്. മാമി പറഞ്ഞത് പോലെ തന്നെ.
കുറച്ചു കഴിഞ്ഞു ചേച്ചി ഒരു നീല പോളിസ്റ്റർ സാരി ഉടുത്തിട്ട് ആ സ്ലൈഡിങ് ഡോർ തുറന്നു ബാല്കണിയിലേക്ക് വന്നു.
മീനച്ചേച്ചി: എടാ, നിനക്ക് വീട്ടിൽ പോകാൻ തിരക്ക് വല്ലതും ഉണ്ടോ?
ഞാൻ: എന്താ ചേച്ചി?
മീനച്ചേച്ചി: ഒന്നുമില്ലെടാ, ഭയങ്കര ബോറടി ആണ്. ഒന്നാമത് ഇന്ന് നേരത്തെ ഇറങ്ങി. നമുക്ക് കുറച്ചു നേരം കത്തി വച്ചിരിക്കാം. അതിനാണ് ചോദിച്ചത്.
ഞാൻ: അതിനെന്താ ചേച്ചി, എനിക്ക് വേറെ തിരക്കൊന്നും ഇല്ല.
മീനച്ചേച്ചി: എന്നാൽ നീ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ചായ എടുക്കാം.
ഞാൻ: ശെരി ചേച്ചി.
മീനച്ചേച്ചി നേരെ താഴെ ചായ എടുക്കാൻ പോയി. ഞാൻ ആ ബാല്കണിയിൽ ഇട്ടിട്ടുള്ള കസേരയിൽ ഇരുന്നു. വീടിന്റെ പുറകുവശം കാട് പോലെ ഉള്ളത് കൊണ്ട് ഈ ബാല്കണിയിൽ ഇരുന്നാൽ ഒരു മനുഷ്യകുഞ്ഞുപോലും കാണില്ല. ചേച്ചി നേരത്തെ കണ്ടത് പോലെ ആണ് ഇപ്പോൾ എന്റെ അടുത്ത് വന്നിരുന്നതെങ്കിൽ ചിലപ്പോൾ എന്റെ പിടി വിട്ടു പോയേനെ. അറിയാമെല്ലോ എന്റെ weakness. ഇനി മാമി എങ്ങാനും പറഞ്ഞോ ചേച്ചിയോട്..ആ ആർക്കറിയാം.. കിട്ടിയാൽ ഊട്ടി, അല്ലെങ്കിൽ ശ്രമിച്ചുകൊണ്ടേയിരിക്കാം..എന്നെങ്കിലും കിട്ടും.
മീനച്ചേച്ചി: എന്താടാ വലിയ ചിന്ത?
ഞാൻ: ഒന്നുമില്ല ചേച്ചി, ഞാൻ പ്രകൃതി ഭംഗി ആസ്വദിക്കുകയായിരുന്നു..
മീനച്ചേച്ചി: പിന്നെ ഈ കാടല്ലേ നിന്റെ പ്രകൃതി ഭംഗി..
ചേച്ചി ചായ കൊണ്ട് വന്ന ട്രേ മുൻപിലുള്ള ടീപ്പോയിൽ വച്ചു..
മീനച്ചേച്ചി: എടുത്ത് കുടിയെടാ…
ഞാനും ഒരു കപ്പ് ചായ എടുത്തു. പക്ഷെ എന്റെ മനസ്സിൽ ഇപ്പോഴും നീല പാവാടയിൽ നിൽക്കുന്ന ചേച്ചിയാണ്. ആ കാഴ്ച്ച ഇപ്പോഴും എന്റെ മനസ്സിൽ നിന്നും മായുന്നില്ല.
മീനച്ചേച്ചി: എന്താടാ ഇത് വരെ സ്വപ്നം കണ്ടു തീർന്നില്ലേ?? നല്ല പാർട്ടിയെയാണ് ബോർ അടിക്കുന്നു എന്നും പറഞ്ഞു പിടിച്ചു നിറുത്തിയത്. അവൻ അവന്റെ സ്വപ്നലോകത്താണ് ഫുൾ ടൈം. എന്താടാ വല്ല ചുറ്റികളിയും ഉണ്ടോടാ?
ഞാൻ: എന്ത് ചുറ്റിക്കളി..? അല്ലെങ്കിലേ ഞാൻ ഫുൾ ടൈം ഓഫീസിലാണ്, പിന്നെ ആരുമായിട്ട് ചുറ്റിക്കളി..
മീനച്ചേച്ചി: നിന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞു, ഇനി നിന്റെ ഊഴം അല്ലെ..
ഞാൻ: അതിനു ഇനിയും സമയം ഉണ്ട്. അല്ല, ചേട്ടൻ വിളിച്ചായിരുന്നോ?
മീനച്ചേച്ചി: ചേട്ടൻ പോയാൽ പിന്നെ വിളി ഒന്നും ഇല്ലെടാ..പുള്ളി അങ്ങാണ്..എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ വിളിക്കൂ…
ഞാൻ: ചേച്ചിക്കും കൂടെ പൊയ്ക്കൂടേ ചേട്ടന്റെ കൂടെ..
മീനച്ചേച്ചി: ആ വിഷയം വിടെടാ, വേറെ എന്തെങ്കിലും പറ…
ഞാൻ: ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചി ദേഷ്യപെടുമോ..
മീനച്ചേച്ചി: പറയെടാ..
ഞാൻ: പേർസണൽ കാര്യം ആണ്. ചോദിയ്ക്കാൻ പാടുണ്ടോ എന്നെനിക്കറിഞ്ഞുകൂടാ. ചേട്ടനുമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ?
മീനച്ചേച്ചി: അതെന്താടാ അങ്ങനെ ചോദിച്ചത്, നിനക്കെങ്ങനെ തോന്നിയോ..?
ഞാൻ: ചില സമയത്തു എനിക്ക് തോന്നിയിട്ടുണ്ട്…
മീനച്ചേച്ചി: ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടെടാ..നിനക്കതൊക്കെ അറിയാമെല്ലോ..?
ഞാൻ: എനിക്കോ?
മീനച്ചേച്ചി: ലത ചേച്ചി എല്ലാം നിന്നോട് പറഞ്ഞിട്ടില്ലേ..?
ഞാൻ: അങ്ങനെ ചോദിച്ചാൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്..
മീനച്ചേച്ചി: എന്റെ കാര്യങ്ങൾ എല്ലാം ലത ചേച്ചിക്ക് അറിയാം. അവളുടെ കാര്യങ്ങൾ എനിക്കും..
ഈശ്വരാ, മാമി പണിതോ.. ഇനി എല്ലാം പറഞ്ഞുകൊടുത്തോ എന്തോ..??
മീനച്ചേച്ചി: നിങ്ങളുടെ കാര്യങ്ങളും എനിക്ക് അറിയാം.. 🙂
പഷ്ട്…പുള്ളിക്കാരി എല്ലാം മൊഴിഞ്ഞു എന്നാണ് തോന്നുന്നത്..
മീനച്ചേച്ചി: എന്താടാ ഒന്നും മിണ്ടാത്തത്..?
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ: ഞാൻ എന്ത് പറയാൻ.. മാമി പറഞ്ഞില്ലേ എല്ലാം..
മീനച്ചേച്ചി: പറഞ്ഞു… നിന്റെ ആവശ്യവും പറഞ്ഞു…
ഞാൻ: അത്..ചേച്ചി.. മാമി അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ഞാൻ എന്തോ പറഞ്ഞതാണ്…
മീനച്ചേച്ചി: അപ്പോൾ നീ സീരിയസ് ആയിട്ട് പറഞ്ഞതല്ലേ.. ശേ..ഞാൻ വിചാരിച്ചു നീ സീരിയസ് ആണെന്ന്..
ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു..
മീനച്ചേച്ചി: നീ പേടിക്കേണ്ട..നിന്റെയും ചേച്ചിയുടെയും കാര്യം എനിക്കറിയാം. അത് പാവമാടാ.. ഈ പുരുഷന്മാർക്ക് ഒരു ചിന്ത ഉണ്ട്, ഈ സ്ത്രീകൾക്ക് ഒരു പ്രായം കഴിഞ്ഞാൽ വേറെ താല്പര്യങ്ങൾ ഒന്നും ഉണ്ടാകില്ല എന്ന്. ശെരിക്കും പറഞ്ഞാൽ പ്രായം പോലും ഒരു ഘടകം അല്ല അവർക്ക്. നിങ്ങൾക്ക് കൂടാൻ ഞാൻ നമ്മുടെ കമ്പനി ഗസ്റ്ഹൗസിന്റെ താക്കോൽ തരാം. ചേച്ചിയെങ്കിലും സുഖിക്കട്ടെ..
ഞാൻ: മാമി എന്നോട് പറഞ്ഞിരുന്നു ചേച്ചിയുടെ അവസ്ഥ.. പിന്നെ വെറും അവസ്ഥ വച്ചു മാത്രമല്ല, എനിക്ക് ചേച്ചിയെ ………
മീനച്ചേച്ചി: അതെനിക്ക് മനസിലായി..പാവാടയിലും ബ്ലൗസിലും കണ്ട്രോൾ പോകുന്ന ഒരാൾ… എന്നിട്ട് എന്നെ കണ്ടിട്ട് നിനക്ക് കണ്ട്രോൾ പോയില്ലേ..?
ഞാൻ: സത്യം പറഞ്ഞാൽ ആ പോയ കണ്ട്രോൾ ഇത് വരെ തിരിച്ചു വന്നില്ല… 😉
മീനച്ചേച്ചി: നിന്റെ പരുങ്ങൽ കണ്ടപ്പോൾ തോന്നി.. ഇനി നോർമൽ ആവണമെങ്കിൽ കുറേ നേരം പിടിക്കുമോ..?
ഞാൻ: മിക്കവാറും പിടിച്ചാലേ ഇനി നോർമൽ ആവൂ..😀
മീനച്ചേച്ചി: പിന്നെ നീ പോയി പിടി, റൂമിൽ ബാത്രൂം ഉണ്ടല്ലോ… അതോ ഇനി ഞാനും വരണോ….??
ചേച്ചി ഈ പറഞ്ഞത് ഒരു നാണത്തോടു കൂടിയായിരുന്നു.. ആ മുഖം കണ്ടാൽ അറിയാം മുട്ടി നിൽക്കുകയാണെന്ന്..
ഞാൻ: വന്നാൽ…എനിക്കും ഒരു സഹായമാകും, ചിലപ്പോൾ ചേച്ചിക്കും…
ചേച്ചി ഒന്നും മിണ്ടാതെ നേരെ സ്ലൈഡിങ് ഡോർ തുറന്നു മുറിയിൽ കയറി..ഞാൻ പുറകെ കയറി..
മീനച്ചേച്ചി: എടാ, ആ ഡോർ അടച്ചേ..
ഞാൻ ഡോർ അടച്ചിട്ടു തിരിഞ്ഞു നോക്കിയപ്പോൾ ചേച്ചി സാരി ഊരി കളഞ്ഞിരുന്നു. ഇപ്പോൾ ഞാൻ നേരത്തെ കണ്ട പോലെ നീല പാവാടയിലും ബ്ലൗസിലും.. മുലഞെട്ട് നല്ല പോലെ കൂർത്തു നിൽക്കുന്നുണ്ടായിരുന്നു..ഞാൻ ചേച്ചിയുടെ നേരെ നടന്നു..
മീനച്ചേച്ചി: ഹാലോ എങ്ങോട്ടാണ്..:..നീ ആദ്യം നിന്റെ കാര്യം ചെയ്യ്..പോയി ആ കട്ടിലിൽ ഇരുന്നോ ഇവിടെ നിന്നോ എങ്ങനെയാണെന്ന് വച്ചാൽ ചെയ്യെടാ, ഞാനും കാണട്ടെ…
ഞാൻ പതുക്കെ എന്റെ ഡ്രസ്സ് എല്ലാം അഴിച്ചു..ഷഡി അഴിച്ചതും അല്ലെങ്കിലേ മുട്ടി നിന്ന് എന്റെ ഗദ 90 ഡിഗ്രി ഉയർന്നു. അതിന്റെ മുഴുപ്പ് ശെരിക്കും ചേച്ചിയുടെ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു. ചേച്ചി ചുണ്ട് പതുകെ നനച്ചു. ഞാൻ എന്റെ കുണ്ണ തോലിക്കാൻ തുടങ്ങി. അതിൽ പ്രീകം വന്നു തുടങ്ങി. എന്തും വരട്ടെ എന്നും വിചാരിച്ചു ഞാൻ നേരെ ചേച്ചിയുടെ അടുത്തേയ്ക്ക് പോയി.
അടുത്തെത്തിയതും ചേച്ചി എന്റെ കുണ്ണയിൽ കയറി പിടിച്ചു..
മീനച്ചേച്ചി: ഇത് കുറെ ഉണ്ടെല്ലോടാ, ചുമ്മാതല്ല ലതചേച്ചി വീണത്..
ഞാൻ ചേച്ചിയുടെ ബ്ലൗസിന്റെ മുകളിലൂടെ മുലയിൽ പതുകെ തടവി. ചേച്ചിയുടെ ശരീരം ഒന്നിളകി.. ഈ സമയം കൊണ്ട് ഞാൻ എന്റെ രണ്ടു കൈകളും ആ രണ്ടു മുഴുത്ത മുലകളികും പിടിച്ചു ഉടയ്ക്കാൻ തുടങ്ങി..ചേച്ചി എന്റെ നേരെ അടുത്ത് അടുത്ത് വന്നു. ആ ചുണ്ട് എന്റെ ചുണ്ടിൽ മുത്തി.. അവസാനം ആ ചുണ്ടുകൾ എന്റെ ചുണ്ടുകളെ ഉറുഞ്ചി വലിക്കാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് നമ്മുടെ നാക്കുകൾ കോർക്കാൻ തുടങ്ങി.
ചേച്ചി എന്റെ കുണ്ണ നല്ല പോലെ തോലിക്കാൻ തുടങ്ങി. ഞാൻ ചേച്ചിയുടെ കഴുത്തിലേക്ക് എന്റെ മുഖം അമർത്തി.
മീനച്ചേച്ചി: ആഹ്…ശ്… കിച്ചു, എന്നെ ഒന്ന് സുഖിപ്പിച്ചു തരുമോടാ??
ഞാൻ പതുക്കെ ചേച്ചിയുടെ ബ്ലൗസ് അഴിച്ചു. കറുത്ത ബ്രായിൽ ആ മുലകൾ നല്ല പോലെ തള്ളി ഇരിക്കുന്നു. പകുതി മുലയും ബ്രായ്ക്ക് പുറത്താണ്. ഞാൻ ആ തള്ളി പുറത്തു നിൽക്കുന്ന മുലയിൽ അമർത്തി മുത്തം കൊടുത്തു. ചേച്ചി കുണ്ണയിൽ നിന്നും കൈ എടുത്തിട്ട് എന്നെ ചേർത്ത് പിടിച്ചു. ഞാൻ എന്റെ മുഖം ഇടയിലൂടെ ആ മലയിടുക്കിൽ അമർത്തി നക്കി. ചേച്ചി എന്നെ ആ മുലകളിലേക്ക് അമർത്തി പിടിക്കാൻ തുടങ്ങി.
ഞാൻ ചേച്ചിയുടെ ഇടത്തെ മുല ആ ബ്രായുടെ ഇടയിലൂടെ എടുത്തു പുറത്തിട്ടു. എന്നിട്ട് അതിന്റെ മുലഞെട്ടിൽ ചെറുതായിട്ട് നക്കാൻ തുടങ്ങി. ചേച്ചി കുറച്ചും കൂടി ഡോമിനേറ്റ് ചെയ്യുന്നതായി എനിക്ക് തോന്നി. ആ മുല ചേച്ചി തന്നെ എന്റെ വായ് തുറപ്പിച്ചു അകത്തേയ്ക്ക് കുത്തി കയറ്റി.
മീനച്ചേച്ചി: ഉറുഞ്ചി വലിയെടാ കിച്ചു. നല്ലപോലെ ചപ്പി എടെടാ..
ശെരിക്കും ആ മുലയുടെ പകുതിപോലും എന്റെ വായിൽ കൊള്ളുന്നുണ്ടായിരുന്നില്ല. ഞാൻ ചേച്ചിയെ വേദനിപ്പിക്കാതെ ആ മുല നാക്കു അടിയിലാക്കി അമർത്താൻ തുടങ്ങി. പല്ല് കൊണ്ട് അധികം വേദനിപ്പിക്കാതിരിക്കാൻ ഞാൻ പ്രേത്യകം ശ്രദ്ധിച്ചിരുന്നു. ചേച്ചി വലത്തേ മുലയും ബ്രായുടെ ഉള്ളിൽ നിന്നും പുറത്തിട്ടു. എന്നിട്ട് എന്റെ തല ഇടത്തെ മുലയിൽ നിന്നും വിടുവിച്ചു വലത്തേ മുല എന്റെ വായ്ക്കുള്ളിൽ കയറ്റി. ഞാൻ അതിന്റെയും മുലഞ്ഞെട്ടിൽ കുറേ നേരം ഉറുഞ്ചി ഇരുന്നു. രണ്ടു മുലഞെട്ടുകളും നല്ല പോലെ കൂർത്തു വന്നു.
ചേച്ചി എന്റെ തല പിടിച്ചു മാറ്റിയിട്ട് കട്ടിലിൽ കാലുകൾ പുറത്തിട്ടു കസേരയിൽ ഇരിക്കുംപോലെ ഇരുന്നു. എന്റെ കുണ്ണ ചേച്ചിയുടെ വായ്ക്ക് നേരേ ആയിരുന്നു. ചേച്ചി എന്റെ കുണ്ണയിൽ കൈ കൊണ്ട് പിടിച്ചിട്ട് അതിന്റെ അറ്റത് നക്കി. എന്റെ ശരീരം മുഴുവൻ കുളിരു കോരി. ചേച്ചി പതുക്കെ ആ കുണ്ണ ഊമ്പാൻ തുടങ്ങി. ഒരു ഐസ് ക്രീം നുണയും പോലെ ചേച്ചി എന്റെ കുണ്ണ ഉറുഞ്ചി കൊണ്ടിരുന്നു. ഇടയ്ക്ക് എന്റെ ബോളുകൾ നക്കി വലിച്ചു. എന്റെ കുണ്ണയും ബോളുകളും ചേച്ചിയുടെ തുപ്പലിൽ കുളിച്ചു. ചേച്ചി ഉറുഞ്ചുന്നതിന്റെ സ്പീഡ് കൂട്ടി. എന്റെ കണ്ട്രോൾ ഏകദേശം പോയി തുടങ്ങി.
ഞാൻ: ചേച്ചി പതുക്കെ, എനിക്ക് വരാറായി..
ചേച്ചി എന്റെ മുഖത്തേയ്ക്ക് ഒരു കള്ളനോട്ടം നോക്കിയിട്ട് ഉറുഞ്ചൽ സ്പീഡ് കൂട്ടി. അതിന്റെ കൂടെ കുണ്ണയുടെ തൊലി മുകളിലോട്ടും താഴോട്ടും സ്പീഡിൽ തോലിക്കാനും തുടങ്ങി. ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ വെടി പൊട്ടി.. ഒരു ലോഡ് പാൽ ചേച്ചിയുടെ വായിൽ ഞാൻ നിക്ഷേപിച്ചു. ചേച്ചി ഒരു മടിയും കൂടാതെ അത് കുടിച്ചിറക്കി.
ഞാൻ ചേച്ചിയുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തിട്ട് ചേച്ചിയെ കട്ടിലിൽ കയറ്റി കിടത്തി. എന്നിട്ട് ചേച്ചിയുടെ മുഖം മുതൽ താഴെ കാലു വരെ നല്ല നക്കി ഉമ്മ വച്ച്. പതുക്കെ ചേച്ചിയുടെ പാവാട പൊക്കി. ചേച്ചിയുടെ നീല പാന്റി മുഴുവൻ നനഞ്ഞിരുന്നു. ഞാൻ ആ പാന്റി ഊരി മാറ്റി. എന്നിട്ട് ആ സുന്ദരപൂറിൽ എന്റെ ഒരു വിരൽ കയറ്റി. അത് നല്ല പോലെ നനഞ്ഞിരുന്നു. എന്റെ നാക്ക് ഞാൻ ആ പൂറിൽ കയറ്റി. ചേച്ചി ഒന്ന് നടുവുയർത്തി. ഞാൻ ആ പൂറിന്റെ ഉള്ളിൽ നിന്നും നക്കി തുടങ്ങി കൃസരി വരെ എത്തി. നക്കൽ സ്പീഡ് ഞാൻ പതുക്കെ കൂട്ടി. രണ്ടു വിരൽ കൊണ്ട് പൂറിൽ കയറ്റുകയും ഇറക്കുകയും ചെയ്തു കൊണ്ടിരുന്നു.
മീനച്ചേച്ചി: ആആ… എന്റെ കിച്ചു……. അയ്യോ… അആഹ്ഹ്ഹ്……. ഹമ്മേ ……… അആഹ്ഹ്ഹ്ഹ്ഹ്… ആഹ്ഹഹ്ഹ… ഉറുഞ്ചി എടടാ കിച്ചു… ആഹ്ഹ്ഹ്….
ഞാൻ ഉരുഞ്ചലിന്റെ സ്പീഡ് കൂട്ടി. ഇടയ്ക്ക് ഇടയ്ക്ക് കൃസരി ചെറുതായിട്ട് കടിച്ചു വലിച്ചു കൊണ്ടിരുന്നു. ചേച്ചി സുഖത്തിന്റെ ഉന്നതിയിൽ എത്തിയിരുന്നു. എന്റെ വിരൽ പ്രയോഗത്തിന്റെയും നക്കലിന്റെയും സ്പീഡ് ഞാൻ കൂട്ടി. അധികം താമസിയാതെ ചേച്ചി എന്റെ തല പൂറിൽ അടുപ്പിച്ചു. ചേച്ചിയുടെ തേൻ പൊട്ടി ഒലിച്ചു. ആ ശരീരം അതിനൊപ്പോം രണ്ടു മൂന്ന് പ്രാവശ്യം വെട്ടി.. ചേച്ചിക്കും പോയി എന്ന് എനിക്ക് മനസിലായി.
ഞാൻ എന്റെ തല പൂറിന്റെ അടുത്ത് നിന്നും പൊക്കി മുലയിൽ തല ചരിച്ചു വച്ച് കിടന്നു. ചേച്ചി എന്നെ ഇറുക്കി കെട്ടി പിടിച്ചു.
ഞാൻ ആ മുല വീണ്ടും ഉറുഞ്ചി കുടിക്കാൻ തുടങ്ങി. എന്റെ ജവാൻ ഉണർന്നു. അത് ചേച്ചിയുടെ തുടയുടെ മേലെ കുത്താൻ തുടങ്ങി. പാവാടയിൽ അതിന്റെ പ്രീകം പറ്റി തുടങ്ങി. ചേച്ചിയുടെ മുഖത്തേയ്ക്ക് എന്റെ മുഖം കൊണ്ട് ചെന്നു എന്നിട്ട് ആ ചുണ്ടിൽ ഞാൻ വീണ്ടും ഉമ്മ കൊടുക്കാൻ തുടങ്ങി. ചേച്ചിയും നാക് പുറത്തോട്ട് തള്ളി എന്നെ ആവേശം കൊള്ളിച്ചു കൊണ്ടിരുന്നു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഞാൻ ചേച്ചിയുടെ രണ്ടു കൈകളും മുകളിലേക്ക് ഉയർത്തി പിടിച്ചിട്ട് വലത്തേ കക്ഷത്തിൽ നക്കാൻ തുടങ്ങി. കക്ഷം മുതൽ മുല വരെ നല്ല പോലെ നക്കി. ചേച്ചി സുഖത്തിന്റെ പാരമ്യത്തിൽ എത്തി. രണ്ടു കക്ഷവും മുലകളും ഞാൻ മാറി മാറി നക്കി. ഞാൻ ചേച്ചിയുടെ ശരീരത്തിന് മുകളിൽ കയറി. ഒരു കൈ കൊണ്ട് പാവാട പൊക്കി പൂറിനു മുകളിൽ വച്ചു. എന്നിട്ട് എന്റെ കുണ്ണ ചേച്ചിയുടെ പൂറിൽ തൊട്ടു. പതുക്കെ അത് ചേച്ചിയുടെ കന്തിൽ ഉരയ്ക്കാൻ തുടങ്ങി. ചേച്ചി ഉറക്കെ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ആ മുറി എസി ഉള്ള ഒരു സൗണ്ട് പ്രൂഫ് ആയതു കൊണ്ട് ശബ്ദം വെളിയിൽ കേൾക്കില്ല. ചേച്ചിയുടെ ശബ്ദം നല്ല പോലെ ഉയർന്നു തുടങ്ങി.
ഞാൻ എന്റെ കുണ്ണ ചേച്ചിയുടെ പൂറിൽ കയറ്റി അടി തുടങ്ങി. ചേച്ചി നടുവ് അല്പം ഉയർത്തി ഒന്ന് വിറച്ചു. ചേച്ചിക്ക് വീണ്ടും പോയി എന്ന് എനിക്ക് മനസിലായി. ഞാൻ അടി തുടർന്ന് കൊണ്ടിരുന്നു.
മീനച്ചേച്ചി: എടാ കിച്ചു, നിറുത്തല്ലെടാ…അടിയെടാ…സ്പീഡിൽ അടിയെടാ….ആഹ്ഹഹ്ഹ ….. അമ്മേ …… അടിച്ചു കേറ്റ്… ഉഹ്ഹ്ഹ്………. ആഹ്ഹഹ്ഹ….
ഞാൻ അടിയുടെ സ്പീഡ് കൂട്ടി. കുറച്ചു കഴിഞ്ഞു ചേച്ചി എഴുനേറ്റ് എന്റെ മുകളിൽ കയറി ഇരുന്നു അടി തുടങ്ങി. ബ്രായിൽ നിന്നും പുറത്തേയ്ക്ക് തള്ളി നിന്നിരുന്ന മുലകൾ രണ്ടും എന്റെ മുമ്പിൽ ചാടി കളിയ്ക്കാൻ തുടങ്ങി. ഞാൻ ആ മുലകൾ പിടിച്ചു ഞെരിക്കാൻ തുടങ്ങി. ചേച്ചി പൊങ്ങി അടിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ചേച്ചി തളർന്നത് പോലെ എനിക്ക് തോന്നി. ഞാൻ അപ്പോൾ ചേച്ചിയെ ഡോഗി പൊസിഷനിൽ നിറുത്തി പുറകിൽ നിന്നും പൂറിൽ അടി തുടങ്ങി. ആ രണ്ടു കുണ്ടികളും എന്റെ മുമ്പിൽ ആടി കളിക്കുന്നുണ്ടായിരുന്നു. ഞാൻ ഇടയ്ക്ക് അതിൽ ഓരോ അടി കൊടുത്തു കൊണ്ടിരുന്നു.
മീനച്ചേച്ചി: വയ്യെടാ കിച്ചു… എനിക്ക് വയ്യെടാ… സ്പീഡിൽ അടിയെടാ…. നിന്റെ കുണ്ണ എന്റെ പൂർ പൊളിക്കുന്നെട… ആഹ്ഹ്ഹ്… അയ്യോ… ആഹ്.. ഉഹ്ഹ്ഹ്ഹ്… അആഹ്ഹ്ഹ്.. അമ്മേ … കിച്ചു സ്പീഡിൽ അടിയെടാ…. അടിച്ചു എന്റെ പൂറിൽ ഒഴിയെടാ…. അടിയെടാ….. ആഹ്ഹഹ്ഹ…
ഞാൻ അടിയുടെ സ്പീഡ് കൂട്ടി. ഞാൻ ചേച്ചിയെ ഡോഗി പൊസിഷനിൽ നിന്നും മുട്ട് നിവർത്തി കമഴ്ത്തി കിടത്തി, അടിയിൽ ഒരു തലയണ വച്ച് പൂറിന്റെ ഭാഗം അല്പം ഉയർത്തി വച്ച്. എന്റെ കുണ്ണ വീണ്ടും ആ പൂറിൽ കയറ്റി അടി തുടങ്ങി. ഇപ്പോൾ എന്റെ കുണ്ണ നല്ല പോലെ ഇറുകി ആണ് ആ പൂറിൽ കയറി കൊണ്ടിരുന്നത്.
ചേച്ചി എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.. ഞങ്ങൾ രണ്ടു പേരും ആ എസിയിലും വിയർത്തു കുളിച്ചു. ഞാൻ അടിയുടെ സ്പീഡ് കൂട്ടി. എനിക്കും ശ്വാസം മുട്ടി തുടങ്ങിയിരുന്നു. എന്റെ ഞരമ്പുകൾ വലിഞ്ഞു തുടങ്ങി. എനിക്ക് വരാറായി. ഞാൻ ശക്തിയായി തന്നെ ആ പൂറിൽ നല്ല പോലെ അഭിഷേകം നടത്തി. ഞാൻ ചേച്ചിയുടെ പുറത്തു കൂടി തളർന്നു കിടന്നു. കുറച്ചു കഴിഞ്ഞു ഞാൻ കുണ്ണ ഊരി. എന്റെ പാലും ചേച്ചിയുടെ തേനും ആ പൂറിൽ നിന്നും പുറത്തേയ്ക്ക് ഒലിച്ചു കൊണ്ടിരുന്നു.
ഞാൻ: എങ്ങനെ ഉണ്ടായിരുന്നു ചേച്ചി…?
മീനച്ചേച്ചി: എത്രയോ വർഷത്തിന് ശേഷമാടാ ഒരാൾ എന്നെ ഇങ്ങനെ സുഖിപ്പിക്കുന്നത്. എത്ര പ്രാവശ്യം പോയി എന്നും പോലും എനിക്ക് കണക്കില്ല..അതും എന്റെ പൂർ ഒരാൾ നക്കുന്നത് ഇതാദ്യമാണ്..
ഞാൻ: ഇനി എന്തെല്ലാം കിടക്കുന്നു… 😊😉
മീനച്ചേച്ചി: അതെല്ലാം എനിക്കും വേണം. എത്ര വര്ഷം ആയി എന്നറിയാമോടാ കിച്ചു ഇങ്ങനെ ഒന്ന് സുഖിച്ചിട്ട്. ലത ചേച്ചി എന്നെ വിളിച്ചു പറഞ്ഞു എന്നെ എത്ര മാത്രം കൊതിപ്പിച്ചെന്നറിയാമോ.. രണ്ടു ദിവസം ആ ഹാങ്ങോവറിൽ ആയിരുന്നു ഞാൻ. നീ ആണെങ്കിൽ ചേച്ചിയോട് പറഞ്ഞിട്ട് എന്നോട് ഒന്നും മിണ്ടുന്നതും ഇല്ല.
ഞാൻ: മാമി എല്ലാം പറഞ്ഞോ?
മീനച്ചേച്ചി: എല്ലാം പറഞ്ഞു..നിങ്ങൾ എറണാകുളത്തു സുഖിച്ചതു മുതൽ നീ എങ്ങനെ ഒക്കെ സുഖിപ്പിച്ചു എന്നൊക്കെ പറഞ്ഞു. അന്ന് മുതൽ ഈ രണ്ടു ദിവസം ഞാൻ ശെരിക്കും മുട്ടി നിൽക്കുകയായിരുന്നു. ഇന്ന് എന്തായാലും രണ്ടിലൊന്ന് തീരുമാനിക്കണം എന്ന് കരുതി തന്നെയാണ് നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങി വന്നത്.
ഞാൻ: ഇനി എന്നും ഞാൻ ഉണ്ടാവും..
മീനച്ചേച്ചി: അതെനിക്ക് അറിയാമെടാ… 😊😊
തുടരും….