Kambikuttan ഒടിയൻ കഥകൾ – 1

ആദ്യം ആണ് ഇവിടെ കഥ എഴുതി ഇടുന്നത്.. വായിച്ച് അഭിപ്രായം അറിയിക്കുക… കഥ ലേശം കമ്പി ഉണ്ടാകും. പ്രധാനമായി love action thriller പോലെ ആണ് നോക്കുന്നത്. കമ്പി സൈറ്റ് ആയത് കൊണ്ട് ലേശം പതിയെ പതിയെ വിചാരിക്കാത്ത ഭാഗത്ത് കമ്പി കൂടുതൽ ആയി നോക്കാം എന്ന് വിചാരിക്കുന്നു..

Start….

കേരളത്തിലേ പാലക്കാട് ജില്ലയിൽ ഒരു ഗ്രാമം ആണ് ബ്രഹ്മപുരം.. ഒടിയൻ കഥകൾ ധാരാളം വാഴുന്ന നാട്.. ആ നാട്ടിൽ അറിയപ്പെടുന്ന വൃന്ദാവനം തറവാട്.. ആ നാലുകെട്ട് വീടിൻ്റെ ഉടയവൻ ആണ് ദേവദത്തൻ തമ്പുരാൻ, ദേവദത്തൻ്റെ മകൻ ദേവരാമൻ , ഭാര്യ ദേവകി , രണ്ട് മക്കൾ മൂത്ത മകൾ ശ്രീദേവി ഇളയ മകൻ ശ്രീദേവ്..

ശ്രീദേവിയെ കല്ല്യാണം കഴിപ്പിച്ചു കൊടുത്തത് എറണാകുളത്ത് ഉള്ള വലിയ പണക്കാരനായിരുന്നു.. ആഡംബര ജീവിതം അനുഭവിച്ച ശ്രീദേവിക്ക് അതിലും വലിയ ആഡംബരം കിട്ടിയാൽ പോലും മനസ്സ് ഇളകിയിരുന്നില്ല..

ആരെയും അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം നടക്കുന്ന പെണ്ണ്.. പക്ഷേ കണ്ണില് കാണുന്നവർക്ക് കാൽ അകത്തി കൊടുക്കാൻ മാത്രം തരം താഴ്ന്ന പെണ്ണ്

അല്ല എന്നത് മറ്റൊരു ഗുണം ആണ് ശ്രീദേവി.. പണം മാത്രം നോക്കി നടക്കുന്ന ഏതു സമയവും യാത്ര ചെയ്യുന്ന തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന ഭർത്താവിൽ നിന്നും സുഖവും സന്തോഷവും പരിഗണനയും സ്നേഹവും കിട്ടാത്തത് കൊണ്ട് ഒരു മാസം സഹിച്ചു നിന്നപ്പോള് അവിടെ നിന്നും പടി ഇറങ്ങി.. ഇപ്പൊൾ വീട്ടിൽ സ്വസ്ഥം..

പച്ചക്കറികൾ നോക്കി നടത്തുന്നു.. എന്ന് വെച്ചാൽ ശ്രീദേവിക്ക് വേണ്ട ആശ്വാസം പച്ചക്കറികൾ തന്നെ കൊടുക്കുന്നുണ്ട്..

അടുത്ത ആൾ ശ്രീദേവ്..വളരെ ദൂരെയുള്ള പട്ടണത്തിലെ കോളെജിൽ പോയി പഠിച്ചു… അവിടെ തന്നെ കമ്പനിയിലെ സ്റ്റാഫ് ആയി ജോലി ചെയ്തു.. മൂന്ന് വർഷം.. പാരമ്പര്യമായി ധാരാളം കണക്കറ്റ സ്വത്ത് വകകൾ ഉണ്ടെങ്കിലും ശ്രീദേവ് സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന കാഴ്ചപ്പാട് ആണ്..ഒരു മിസ്റ്റർ ക്ലീൻ…
നാട്ടിലെ ഉത്സവം തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ കാരണവർ ദേവദത്തൻ ശ്രീദേവനോട് വീട്ടിലേക്ക് വരാൻ പറഞ്ഞു…

അങ്ങനെ വൈകുന്നേരം നാട്ടിലേക്ക് ട്രെയിനിൽ കയറി ദേവൻ തൻ്റെ സീറ്റ് കണ്ടുപിടിച്ചു.. ബെർത്തിൽ ബാഗ് വെച്ച് തിരിഞ്ഞപ്പോൾ ഒരുത്തൻ മനപ്പൂർവം തട്ടി വീഴ്ത്തി.. ഇത് കണ്ട കണ്ണുകളിൽ തീ ആളിയത് ആരും കണ്ടില്ല എങ്കിലും ദേവൻ അത് കണ്ടൂ.. അരുത് എന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.. ദേവനെ തട്ടിയവൻ സോറി പറഞ്ഞു ചിരിച്ച് കൊണ്ട് പോകുമ്പോൾ അവിടെ തൻ്റെ സീറ്റ് കണ്ട് പിടിച്ച സന്തോഷത്തിൽ നിന്ന പെണ്ണിൻ്റെ ചന്തിയിൽ അമർത്തി പിടിച്ചു.

അവൻ അവളെ നോക്കി ചുണ്ടുകൾ കൊണ്ട് ഉമ്മ വെക്കുന്ന പോലെ ആംഗ്യം കാണിച്ചു..അവളു കോപം കൊണ്ട് ജ്വലിച്ചു തിരിഞ്ഞു അവൻ്റെ മുഖത്തേക്ക് അടിക്കാൻ നോക്കി എങ്കിലും തൻ്റെ ചന്തിക്ക് പിടിച്ച ആളെ കണ്ടപ്പോൾ അവൾ ഒതുങ്ങി.. കൊട്ടേഷൻ ടീമിലെ ഒരാളാണ് അവൻ എന്ന് അവൾക്ക് മനസിലായി..കാരണം സിറ്റിയിൽ പല അക്രമങ്ങളും നടക്കുമ്പോൾ പരിചിതം ആയ മുഖം തന്നെ ആയിരുന്നു..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: അടങ്ങാത്ത ദാഹം – 1
ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ആൾ ദേവനെ പിടിച്ചു എഴുന്നേൽപ്പിച്ച് അവർ അവരുടെ സീറ്റിൽ പോയിരുന്നു..

” ജോ നീ വെറുതേ പ്രശ്നം ഉണ്ടാക്കണ്ട.. ഈ യാത്ര എങ്കിലും പ്രശ്നം ഇല്ലാതെ പോട്ടെ.. ”

ദേവൻ പറഞ്ഞപ്പോൾ ജോയൽ ചിരിച്ചു.. അവൻ്റെ ചിരി കണ്ടപ്പോൾ നെറ്റി ചുളിച്ചു കൊണ്ട് ദേവൻ അവനെ നോക്കി.

” ഡാ.. പുല്ലേ നീ എന്തേലും ഒപ്പിച്ചൊ..”

” ഞാൻ എന്ത് ചെയ്യാൻ.. അവർ ചെയ്യുന്ന കർമത്തിന് അതിൻ്റെ ഫലം തീർച്ചയായും ലഭിക്കും.. സംഭവാമി യുഗേ യുഗേ.. ശംഭോ മഹാദേവ..”

എന്നും പറഞ്ഞു കൊണ്ട് പുറത്തെ കാഴ്ചകളിലെക്ക് കണ്ണോടിച്ചു.. സമയം പിന്നിട്ടപ്പോൾ ദേവനെ തട്ടി വീഴ്ത്തിയ ആൾ കടന്ന് ട്രെയിനിൻ്റെ ടോയ്‌ലറ്റിലുള്ള ഭാഗത്തേക്ക് കടന്ന് പോയി.. അത് കണ്ട ജോയൽ ദേവനേ പാളി നോക്കി. ദേവൻ മയക്കം പിടിച്ചിരുന്നു.. അത് കണ്ട് ചെറിയ ചിരിയോടെ അവൻ എണീറ്റു ടോയ്‌ലറ്റ് ഭാഗത്തേക്ക് നടന്നു..
ആ സമയം കൊണ്ട് ട്രെയിൻ ഒരു സ്റ്റേഷനിൽ എത്തിയിരുന്നു.. അവിടെ നിന്നും ട്രെയിനിൽ കയറിയ ചായ കാപ്പി വിൽക്കുന്ന ആളിൽ നിന്നും രണ്ട് ഗ്ലാസ് ചൂടുള്ള ചായയും കാപ്പിയും വാങ്ങി അതുമായി ടോയ്‌ലറ്റിൻ്റെ മുന്നിൽ നിന്നപ്പോൾ ട്രെയിൻ പുറപ്പെട്ടു..

ദേവനെ തട്ടി വീഴ്ത്തിയ ആൾ വാതിൽ തുറന്നതും ചായ മുഖത്തേക്ക് ഒഴിച്ചു.. അലറി വിളിച്ചു കൊണ്ട് മുഖം പൊത്തി നിന്നവൻ്റെ പാൻ്റിൽ പിടിച്ച് വലിച്ച് അതിലേക്ക് ഒഴിച്ചു..

കാപ്പിയിലെ ചൂടിൽ പൊള്ളിയപ്പോൾ പൊത്തി പിടിച്ചു നിലത്ത് ഇരുന്നു.. ജോയൽ തിരികേ വരുമ്പോൾ ഇതെല്ലാം കണ്ട് നിന്ന് സന്തോഷിച്ച ആ പെണ്ണ് അവിടെ ഉണ്ടായിരുന്നു.. അവളെ സൈറ്റ് അടിച്ചു കാണിച്ചു ചുമ്മാ എന്നു പറഞ്ഞു ദേവൻ്റെ അരികിൽ പോയിരുന്നു..

അത് കണ്ട് ചിരിച്ച് അവളും അവളുടെ സീറ്റിൽ ഇരുന്നു.. ശ്രീദേവിനെ കുറിച്ച് നിങ്ങൾക്ക് ഇപ്പൊ അറിയാം.. അമ്മ പഠിപ്പിച്ച പാഠങ്ങൾ കൊണ്ട് എല്ലാം കൊണ്ട് നല്ല വഴിയിൽ നടക്കുന്ന ആൾ.. ഇനി ശ്രീദേവിൻ്റെ ഫ്രണ്ട് ജോയൽ.. നല്ല ഒന്നാന്തരം കോട്ടയം കാരൻ അച്ചായൻ..

ജോയൽ ഡേവിഡ്.. കുരിശിങ്കൽ തറവാട്ടിലെ ഡേവിഡിൻ്റെയും അന്നയുടെയും ഒരേ ഒരു മകൻ.. ആ തറവാട്ടിലെ കാരണവർ ആയ വക്കച്ചൻ്റെ കൊച്ചുമകൻ.. കോട്ടയത്തുള്ള ഏറ്റവും വലിയ തറവാട്ടുകാർ.. നാട്ടിലെ ജനങ്ങൾക്ക് പേടിയും ബഹുമാനവും സ്നേഹവും ഉള്ള തറവാട്.. അളവില്ലാത്ത പാരമ്പര്യമായതും അല്ലാതെ വക്കച്ചനും ഡേവിഡും കൂടെ ധാരാളം സമ്പാദിച്ചു കൂട്ടിയിരുന്നു.. കാരണം സൗജന്യമായി ചികിത്സയും വിദ്യാഭ്യാസവും കൊണ്ട് അവരുടെ സമ്പാദ്യത്തിൽ നിന്ന്

അത്യാവശ്യം ചിലവാക്കിയിരുന്നൂ.. അത് കൊണ്ട് തന്നെ കുരിശിങ്കൽ തറവാട്ടിലെ എല്ലാവരെയും നാട്ടുകാർ സ്നേഹിച്ചിരുന്നു..

Kambikathakal: ആനയടിക്കുന്നിലെ കൗതുകങ്ങൾ – 1
ജോയെ കുറിച്ച് പറഞാൽ നാട്ടിലെ തല്ലിപ്പൊളി , തെമ്മാടി എന്നൊക്കെ പറയുമെങ്കിലും അന്യായത്തിന് അല്ലാതെ ആരെയും തല്ലിയിട്ടുമില്ല , സ്ത്രീകളോട് ബഹുമാനം ഉള്ളവനും ആണ്. ജോയലിന് 25 വയസ്സ് ആണ്.. കാർ ആക്സിഡൻ്റിൽ മരിച്ച ജോയലിൻ്റെ അപ്പയും മമ്മയും വിട പറഞ്ഞിട്ട് നാല് വർഷം ആയി.. ആ സങ്കടത്തിൽ നിന്നും മാറി നിൽക്കാൻ ആണ് ബാംഗ്ലൂരിൽ വന്നത്.. അങ്ങനെ കിട്ടിയ ഒരു കൂട്ട് ആയിരുന്നു ശ്രീദേവ്..
ജോ തൻ്റെ ഫോണിൽ നിന്നും അപ്പച്ചനെ വിളിച്ചു…

കുരിശിങ്കൽ തറവാട് ,കോട്ടയം.. രാത്രി ഏഴ് മണി.

കാര്യസ്ഥൻ തോമസ് ഫോണുമായി ഉമ്മറത്തേക്ക് വരുമ്പോൾ ചാരു കസേരയിൽ ഇരുന്ന് പഴയ ഗാനം കേട്ട് കിടക്കുക ആയിരുന്നു വക്കച്ചൻ.. വക്കച്ചനെ തട്ടി വിളിച്ചു.. പതിയെ കണ്ണു തുറന്നു നോക്കിയപ്പോൾ…

” മുതലാളി.. ജോ കുഞ്ഞു വിളിക്കുന്നു..”

വക്കച്ചൻ കണ്ണു തിരുമ്മി നിവർന്നു ഇരുന്നു.. ഫോൺ വാങ്ങി പാട്ട് നിർത്താൻ തോമസിനോട് പറഞ്ഞ ശേഷം അവനെ വിളിച്ചു..

” കൊച്ചു കുഞ്ഞേ…”

അപ്പച്ചൻ്റെ വിളി കേട്ടതും ജോയലിന് കാര്യം മനസിലായി.

” എന്നതാ അപ്പച്ചാ.. വിരഹ ഗാനം കേട്ട് കുറ്റി ആയിരിക്കുന്നത്.. ”

” ഡാ കൊച്ചെ.. എൻ്റെ മേരി നിൻ്റെ അപ്പനായ എൻ്റെ ഇളയ മോനേ തന്നിട്ട് അങ്ങു പോയി.. മൂത്ത മോള് അങ്ങു അമേരിക്കയിലും ഭർത്താവും കുട്ടികളും ആയി അവിടെ സെറ്റിൽ ആയി.. നിൻ്റെ അപ്പനും അമ്മയും പോയതോടെ.. നീ ഇവിടം വിട്ട് മാറി നിന്നു.. ആകെ ഒറ്റപ്പെട്ട് പോയ പോലെ

ആണെടാ… ആരുമില്ല എന്ന തോന്നൽ.. നീ വേഗം വാടാ…”

” എൻ്റെ അപ്പച്ചാ ഇങ്ങനെ സെൻ്റി ആകാതെ. ഞാൻ പാലക്കാട് ബ്രഹ്മപുരത്തേക്ക് ട്രെയിൻ കയറി.. കൂട്ടുകാരൻ്റെ നാട്ടിലേക്ക്.. അവിടുത്തെ ഉത്സവം കണ്ട് കഴിഞ്ഞ് ഒരാഴചയ്ക്കുള്ളിൽ ഞാൻ തറവാട്ടിൽ എത്തും.. കാരണം ഞാനും അവനും ജോലി കളഞ്ഞിട്ട ട്രെയിൻ കയറിയത്.. ഞാൻ വീട്ടിലേക്ക് വന്നു കഴിഞ്ഞാൽ ഇനി അപ്പച്ചൻ്റെ കൂടെ ആയിരിക്കും… പോരായോ..”

അത് കേട്ട വക്കച്ചൻ സന്തോഷത്തോടെ കർത്താവിനു സ്തുതി പറഞ്ഞു കൊണ്ട്…

” നീയാടാ വക്കച്ചൻ്റെ കൊച്ചു മോൻ..വേഗം വാടാ ഉവേ…ഡാ കൊച്ചു കുഞ്ഞേ.. വെറുതേ പോയി പ്രശ്നം ഉണ്ടാക്കാൻ നിൽക്കണ്ട.. നിവൃത്തി ഇല്ലെങ്കിൽ മാത്രം ജീവൻ ബാക്കി വെച്ചാൽ മതി കേട്ടല്ലോ.. ബാക്കി വരുന്നിടത്ത് വെച്ച് കാണാം..”

” ഹ… അപ്പച്ചാ എല്ലാം കേട്ട്.. ഞാൻ നോക്കിയും കണ്ടും ചെയ്തോളാം. പിന്നെ ഒരു കാര്യം.. അപ്പച്ചൻ്റെ ഒറ്റപ്പെടൽ മാറ്റാൻ അപ്പച്ചന് പറ്റിയ പീസ് കിട്ടുമോ എന്ന് നോക്കാം..കിട്ടിയാൽ എനിക്ക് ഇഷ്ടമായാൽ അപ്പച്ചൻ കെട്ടിക്കോണം..”
അത് കേട്ട വക്കച്ചൻ ആദ്യം കലി കയറി സംസാരിച്ചതും പിന്നീട്..

Kambikathakal: രേവതി തമ്പുരാട്ടിയും കള്ളകാമുകനും – 4
” പ് ഫാ… കുരിപ്പെ… നീയെനിക്ക് കല്ല്യാണം ആലോചിക്കുന്നോ… അതൊക്കെ ശരി ആകോട.. ഒത്താൽ നീ ഒന്ന് നോക്ക്..”

” അയ്യട… കിളവൻ്റെ പൂതി.. എന്താ അപ്പച്ച.. വടക്കേലെ ശാന്തയെ മടുത്തോ..”

” ഓ.. നീ പോയെ പിന്നെ ആരെയും നോക്കിയില്ല… അത് കൊണ്ട് തൽപര്യം ഇല്ല.. മാത്രം അല്ല അതിപ്പോ കേടായ വണ്ടിയാണ്.. ”

” ഹഹഹ…. അത് ശരി… എന്നാ പിന്നെ അപ്പച്ചന് പറ്റിയത് ഉണ്ടൊ എന്ന് നോക്കാം.. ശരി എന്നാല് അവിടെ എത്തുമ്പോൾ വിളിക്കാം..”

ഫോൺ വെച്ച് തിരിഞ്ഞതും ജോയൽ കണ്ടൂ.. ബെർത്തിൽ ഉള്ള എല്ലാവരും ദേവന് അടക്കം അവനെ നോക്കി നിൽക്കുന്നു..

” ഡാ ജോ… എന്തൊന്നെടാ… ഇത്..”

” ഓ… ഞാനും അപ്പച്ചനും ഇങ്ങനെ ആണ്.. ഞങ്ങള് തമ്മില് മറ ഒന്നും ഇല്ല… കൂട്ടുകാരെ പോലെയാണ്.. അതാ.. അതൊക്കെ വിടു.. നിൻ്റെ നാട്ടിൽ എപ്പൊ എത്തും..”

” ഏകദേശം 12 മണി ആകുമ്പോൾ ഷൊർണൂർ സ്റ്റേഷൻ എത്തും.. അവിടെ നിന്നും അരമണിക്കൂർ ദൂരം ഉണ്ട് നാട്ടിലേക്ക്..”

” Ok.. ”

ഈ സമയം മൂത്രശങ്ക തീർക്കാൻ ബെർത്തിൽ നിന്നും എണീറ്റ ജോ നേരെ ടോയ്‌ലറ്റിലേക്ക് വിട്ടു.. അവിടെ നേരത്തെ

ശല്യം ചെയ്ത ഒരുത്തൻ ആ പെണ്ണിനെ വീണ്ടും ജാക്കി വെച്ച് മൂലയിൽ അമർത്തി പിടിച്ചു പിഴിയുന്നു.. അവളു എതിർക്കാൻ ശ്രമിക്കുന്നുണ്ട്.. അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കാണാം..

ജോ വേഗം വന്നു അവൻ്റെ പിൻ കഴുത്തില് ശക്തമായി അമർത്തി പിടിച്ചു.. അവളിൽ അവൻ പിടി വിട്ടതും അവൾ മാറി നിന്നു.. കഴുത്തില് പിടിച്ച് ട്രെയിനിൻ്റെ ബോർഡിലേക്ക് ശക്തമായി ഇടിപ്പിച്ച്.. തിരിച്ച് നിർത്തിയ ജോ അവൻ്റെ രണ്ട് കൈകളുടെയും വിരലുകൾ പിന്നിലേക്ക് വളച്ച് ഒടിച്ചതും അവൻ അലറി വിളിച്ചു കരഞ്ഞു.. നിലത്ത് ഇരുന്നു പോയ അവൻ്റെ കുണ്ണയിൽ ചവിട്ടി ഞെരിച്ചു കൊണ്ട് നെറ്റിയിൽ കൈ ചുരുട്ടി ശക്തമായി ഇടിച്ചതും അവൻ്റെ ബോധം മറഞ്ഞു.. അവനെ എടുത്തു ഡോർ തുറന്ന് പുറത്തേക്ക് എറിഞ്ഞു.. തിരിഞ്ഞു അവളെ നോക്കിയ
ജോ തൻ്റെ പ്രകടനം കണ്ട് പേടിച്ച് വിറച്ച് നിൽക്കുന്നു..

അവളെ നോക്കി ചിരിച്ചു കൊണ്ട് ചുമ്മാ ഒരു രസം എന്ന് എന്ന് പറഞ്ഞു സൈറ്റ് അടിച്ചു കാണിച്ച് ടോയ്‌ലറ്റിൽ കയറി.. ഇറങ്ങിയ ശേഷം.. അവിടെ തന്നെ നിൽക്കുന്ന അവളെ കണ്ടിട്ട്..

” താനെന്താ പോയില്ലേ…”

അവൾ കണ്ണീരോടെ അവനെ അമർത്തി കെട്ടിപ്പിടിച്ചു.. അവളുടെ മുഴുത്ത മാറിൻ്റെ സുഖം അവൻ്റെ നെഞ്ചില് അറിഞ്ഞു.. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ തണുപ്പിൻ്റെ കാഠിന്യം വന്നു കയറിയതും ആ കെട്ടിപ്പിടുത്തം ഒന്ന് കൂടെ മുറുകി.. അവൻ്റെ മുഴുപ്പ് അവളുടെ തുടയിൽ അറിഞ്ഞ നിമിഷം ഒരു തരിപ്പ് അറിഞ്ഞ് തുടങ്ങി.. പെട്ടെന്ന് അവനെ വിട്ട് മാറി കൊണ്ട് അവൾ അവനെ നോക്കി ആക്കി ചിരിച്ച് കൊണ്ട് താഴേക്ക് നോക്കി.. മുഴുത്തു നിൽക്കുന്നത് കണ്ട്

അവളുടെ കണ്ണിൽ എന്തൊ മിന്നി മറഞ്ഞു.. അവനോട് നന്ദി പറഞ്ഞു കൊണ്ട് തിരിഞ്ഞു.

ജോ ചമ്മിയ ചിരി ചിരിച്ച് കൊണ്ട് ദേവൻ്റെ അടുത്തേയ്ക്ക് അവളുടെ പുറകിൽ നടന്നു.. മുഴുത്ത കുണ്ടികൾ കണ്ട് കുണ്ണ കമ്പി ആയി.. ട്രെയിൻ ഒന്നു ഉലഞ്ഞ പോലെ ബാലൻസ് തെറ്റി പുറകിലേക്ക് ചാഞ്ഞ അവൾ ജോയുടെ മേലിൽ വീണു.. ജോ അവളെയും കൊണ്ട് നിലത്തെക്ക് വീണു.. അവളുടെ കുണ്ടികൾക്ക് ഇടയിൽ അവൻെറ കുണ്ണ തറച്ചു കയറി..

അവൻ്റെ ഒരു കൈ അരക്കെട്ടിലും ഒരു കൈ മുഴുത്ത മാറിലും അമർന്നു.. ട്രെയിനിൻ്റെ കുലുക്കത്തിൽ അവളുടെ പഞ്ഞി പോലത്തെ കുണ്ടികൾ താളം പിടിക്കുന്നത് അവൾക്കും അവൻ്റെ കുണ്ണയ്ക്കും സുഖത്തിൻ്റെ തീപ്പൊരി വിതറി.. മാറിൽ അമർന്ന കൈ സുഖം കൊണ്ട് ഞെരിച്ചു പോയതും അവളിൽ ശീൽക്കാരം മുഴങ്ങി എങ്കിലും ട്രെയിനിൻ്റെ ഭീകരമായ ശബ്ദത്തിൽ അലിഞ്ഞു പോയി..

അവൾ പതിയെ എഴുന്നേറ്റ് മുട്ടിന്മേൽ തിരിഞ്ഞ് ഇരുന്ന് അവനെ നോക്കി.. ജോ പതിയെ എഴുന്നേറ്റ് ഇരുന്നു.. ചെറിയ നാണം അവളിൽ ഉടലെടുത്തു.. ജോയ്ക്ക് ചമ്മലു കാരണം മുഖത്തേക്ക് നോക്കിയതും ഇല്ല..എഴുന്നേൽക്കാൻ ശ്രമിച്ച

അവൾ പിന്നെയും അവൻ്റെ നെഞ്ചില് അവളുടെ മാർ കുടങ്ങൾ വീണു ഉടഞ്ഞു.. കുണ്ണ പൂവിലും അമർന്ന്..
വേഗതയിൽ പായുന്ന ട്രെയിൻ അവരുടെ സുഖത്തിൻ്റെ വ്യാപ്തി കൂട്ടാൻ നന്നായി കുലുങ്ങി.. അവളുടെ കുഞ്ഞി പൂവും അവൻ്റെ കുണ്ണയും കൈ കൊട്ടുന്ന പോലെ താളം പിടിക്കാൻ തുടങ്ങി.. കണ്ണുകൾ തമ്മിൽ ഉടക്കിയ നിമിഷം അവരുടെ ചുണ്ടുകൾ വേഗതയിൽ അടുത്ത് കഴിഞ്ഞ്..

ചുണ്ടുകൾ പരസ്പരം ചപ്പി വലിക്കുമ്പോൾ അവൻ്റെ കൈകൾ അവളുടെ പഞ്ഞി പോലെ സോഫ്റ്റ് ആയ കുണ്ടികൾ അമർത്തി പിഴിഞ്ഞു.. അവളുടെ കഴുത്തിലേക്ക്

ചുംബിച്ചു ഇറങ്ങി.. മാറിൽ അമർത്തി ചുംബിച്ചു. വിയർപ്പു തുള്ളികൾ പറ്റി പിടിച്ചതും വായിൽ ആക്കിയ ജോ അവളുടെ

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: മീര
മൂല ഞെട്ട് വരുന്ന ഭാഗത്ത് നഖം കൊണ്ട് ചുരണ്ടി കൊണ്ടിരുന്നു.. അവളിൽ നിന്നും സുഖത്തിൻ്റെ ഒച്ച ഉയർന്നതും ബോധം വന്ന അവർ പെട്ടെന്ന് പിടഞ്ഞു എണീറ്റ് മാറി.. ചെറിയ ചിരിയോടെ സോറി പറഞ്ഞു

കൊണ്ട് നടക്കാൻ തുടങ്ങുമ്പോൾ കാമത്തിൻ്റെ വിത്ത് വീണ കുഞ്ഞ് സൗഹൃദം ഉടലെടുത്തു..

” എൻ്റെ പേര് ദിവ്യ.. ഷൊർണൂരിൽ ഇറങ്ങും…”

” ഞാൻ ജോയൽ… ജോ എന്ന് വിളിക്കാം.. ഞാനും ഷൊർണൂർ ആണ് ഇറങ്ങുന്നത്..”

ജോയൽ ബെർത്തിൽ എത്തി ഇരുന്നപ്പോൾ ഫോണിൽ നോക്കി ഇരിക്കുന്ന ദേവനെ കണ്ടൂ.. അതോടൊപ്പം ദിവ്യയെ നോക്കി സൈറ്റ് അടിച്ച് ചിരിച്ചു..

ദിവ്യ അവനൊരു ചിരി കൊടുത്തു അവളുടെ സീറ്റിലേക്ക് പോയി..

” ഇന്ന് നിനക്ക് നല്ല ഇളക്കം ആണെന്നു തോന്നുന്നല്ലോ കുഞ്ഞാടെ..” ദേവൻ അവനെ നോക്കാതെ ഫോണിൽ നോക്കി പറഞ്ഞു..

” ട്രെയിനിൻ്റെ കുലുക്കം അല്ലേ മച്ചാ… ”

” ട്രെയിനിൻ്റെ കുലുക്കം നിനക്ക് മാത്രം അല്ല…എല്ലാവർക്കും ഉണ്ടാകും.. ഞാൻ ചോദിച്ചത് നിൻ്റെ ഇളക്കം ആണ്..”

ജോ ചോദ്യ ഭാവത്തോടെ അവനെ നോക്കി… ദേവൻ ഫോൺ എടുത്തു വെച്ച് അവൻ്റെ കഴുത്തിന് കുത്തി പിടിച്ചു കൊണ്ട്..

” ഡാ…കള്ള പന്നി.. മുട്ടലും ഉരുമലും നടത്തി നന്നായി മുതലെടുത്തു അല്ലേ.. ഞാൻ കണ്ടെടാ.. ആരേലും ആ വഴി വന്നു ക്യാമറയിൽ പകർത്തിയാൽ ഉണ്ടാകുന്ന അവസ്ഥ അറിയാമോ നിനക്ക്..”

” ഈ…. വികാരം ജയിച്ചു… മനസ്സ് തോറ്റു…”
” കോപ്പാണ്… ഇറച്ചി വെട്ടുകാരൻ ദാസൻ്റെ മകളെ തന്നെയാണോ കിട്ടിയത്..”

ജോ അത് കേട്ടപ്പോൾ താൽപര്യത്തോടെ അവനോട് ചോദിച്ചു..

” അതിനു അവളെ നിനക്കു അറിയോ…”

” അറിയാം… നമ്മുടെ വീടിനു കുറച്ച് അടുത്ത് ആണ്.. അവളു നിനക്കു മാത്രം അല്ല എനിക്കും ചിരി തന്നിട്ട് ആണ് പോയത്.. അവളുടെ അപ്പൻ ആളാകെ പെശകാ.. അവൾക്ക് ഒരു മുറച്ചറുക്കൻ ഉണ്ട്.. തനി വെടല നാറി… പെണ്ണും കഞ്ചാവും മതി.. അവന്.. അവൻ്റെ സ്വഭാവം കാരണം ആണ് അവളുടെ അപ്പന് ആ ക്യാരക്ടർ..”

” ഹാ… എന്തയാലും നാട്ടില് എത്തട്ടെ… എന്നിട്ട് നോക്കാം..”

” എന്ത് നോക്കാൻ… നീ ചുമ്മായിരി..”

അവര് പലതും സംസാരിച്ചു കൊണ്ട് ആ സമയവും കടന്ന് പോയി..

ബ്രഹ്മപുരം എന്ന ഗ്രാമത്തിൽ കുത്തി ഒലിച്ചു ഒഴുകുന്ന തോടിൻ്റെ കള കളാരവം കേട്ട് കൊണ്ട് ഓടിട്ട വീടിൻ്റെ ജനൽ കമ്പിയിൽ പിടിച്ചു വെൺ നിലാവിനെ നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ഒരു പെണ്ണ്.. അവളെ എങ്ങനെ വർണിക്കാം എന്ന ആശങ്കയിൽ ആണ് ഞാൻ…

Kambikathakal: ഓണപ്പുടവ
നരച്ച ചുവന്ന സാരി ഉടുത്തു ഇരുനിറം അല്ലെങ്കിൽ കൂടെ ചെറു വെളുപ്പിൽ സുന്ദരമായ മുഖം..( അനു സിത്താര ആണ് എൻ്റെ മനസ്സിൽ ) ചുവന്ന ചുണ്ടിതളുകൾ , തീ പാറുന്ന നോട്ടമുള്ള കൺമഷി ഇടാത്ത മിഴികൾ , ഉരുണ്ട ഗോളം പോലെ ഭംഗിയുള്ള മാറുകൾ.. ഒതുങ്ങിയ അരക്കെട്ട്..

നിലാവ് അവളിൽ കൂടുതൽ ശോഭ ഏൽപ്പിച്ച് കൊണ്ട് സുന്ദരി ആക്കുന്നു..കുളിർ കാറ്റ് വന്ന് അവളുടെ കഴുത്തിലും നിതംബം മറയ്ക്കുന്ന കേശഭാരത്തും വയറിലും തഴുകി തലോടി..

മരങ്ങൾ വെള്ള പൂക്കൾ അവളുടെ കൺമുന്നിൽ വർഷിച്ചു.. അതേ.. പ്രകൃതി പോലും പ്രണയിക്കുന്ന ഒരുത്തി.. അവൾ

പെണ്ണോരുത്തി…അവളുടെ പേര് നീലാംബരി..

തുടരും….

എന്ത് ചെയ്യണം… തുടർന്ന് പോകണോ… എല്ലാം നിങ്ങളുടേ തീരുമാനം പോലെ…