കുഞ്ഞൻ എന്ന പേരിൽ ഇവിടെ വേറെ ഒരു AUTHOR ഉള്ളത് എനിക്ക് അറിയില്ലായിരുന്നു.
അത് ഞാൻ അല്ല.. ക്ഷമിക്കണം
കഥ തുടരുന്നു…
അജിത്ത് കണ്ണ് തുറന്നു. ഫോൺ എടുത്ത് നോക്കി. സമയം 1:30 കഴിഞ്ഞിരുന്നു. അവൻ നോക്കുമ്പോൾ മൂസിന അവനെയും കെട്ടിപിടിച് കിടക്കാണ്. 2 പേർക്കും ഒരു തുണ്ട് തുണി പോലും ഇല്ല.
അജിത്ത് അവളുടെ ശരീരത്തിലുടെ കയ്യ് ഓടിച്ചു. മിനുസമുള്ള ശരീരം. ആ കയ്യ് എത്തി നിന്നത് അവളുടെ കുണ്ടിയിൽ ആണ്. ബീഫും ചിക്കനും ഒക്കെ തിന്നുന്നതിലെ നെയ്യ് എവിടെയാ സ്റ്റോർ ആകുന്നെ എന്ന് തോന്നുന്നു. അത്രക് സോഫ്റ്റ് ആയിരുന്നു അവളുടെ കുണ്ടി, ❤️
ആ കുണ്ടി പിടിച്ചു ഞെരിച്ചു. ഹോ പിടിക്കാൻ തന്നെ എന്താ സുഖം. ഒന്ന് കൂടി അവളുടെ കുണ്ടിയിൽ ഞെരിച്ചു. അപ്പോൾ അവൾ കണ്ണ് തുറന്നു.
മൂസിന : എന്താടാ തെണ്ടി എന്റെ കുണ്ടിയിൽ പരിപാടി? അജിത്ത് : നല്ല കുണ്ടിയാടി നിന്റെ കടിച്ചു തിന്നാൻ തോന്നും.
മൂസിന : മോനു ചിലപ്പോൾ അത് മതിയാകും. പക്ഷെ എനിക്ക് നല്ല വിശപ്പ് ഉണ്ട്. ഞാൻ ബിരിയാണി കഴിക്കാൻ പോക.
അവൾ എഴുനേറ്റ് അവന്റെ ബാഗ് ന്റെ അകത്തുനിന്നും 2 ബിരിയാണിഉം എടുത്തു.
അജിത്ത് : തുണി ഉടുക്കാതെ ആണോടി ഫുഡ് കഴിക്കുന്നെ.
മൂസിന : അതും തുണി ഉടുക്കലും തമ്മിൽ എന്ത് ബന്ധം ആട പൊട്ടാ., 😁 നിനക്ക് വേണ്ടേ. വേണേൽ വന്നു കഴിക്കാൻ നോക്ക്.
അവനും അവളുടെ കൂടെ നിലത്തു ഇരുന്നു ബിരിയാണി കഴിക്കൻ തുടങ്ങി.
ഒരു തുണ്ട് തുണി പോലും ഇല്ലാതെ ചമ്മറം പടിയിട്ട് ഇരിക്കുന്ന അവളെ നോക്കി. അവളുടെ വിരിഞ്ഞ പൂറും. കുനിയുബോൾ തൂങ്ങുന്ന മുലകളും നോക്കി.
എന്റെ വായിൽ വെള്ളം ഊറി. അപ്പോൾ ആണ് ഞാൻ അവളെ മുഖത്തേക് നോക്കിയത്. അവൾ കഴിക്കൽ ഒക്കെ നിർത്തി എന്നെ തന്നെ നോക്കി ഇരിക്കയിരുന്നു. അവൾ എന്നെ ദേഷ്യത്തോടെ നോക്കി എന്നിട്ട്
മൂസിന : എന്താടാ മൈരേ. നീ എന്റെ അളവ് എടുക്കുകയാണോ.?
അജിത്ത് : നിന്നെ പോലെ ഒരു ചരക്ക് തുണി ഇല്ലാതെ മുന്നിൽ ഇരുന്ന എങ്ങെനെ നോക്കാതിരിക്കാനാടി.
മൂസിന : നിന്റെ അളവ് എടുക്കലിന്റെ പവർ. താഴെ കാണാൻ ഉണ്ട്.
അവന്റെ കുണ്ണ കുന്തം പോലെ നില്കുന്നത് നോക്കി അവൾ പറഞ്ഞു.
അജിത്ത് : ഞാൻ ആദ്യമായിട്ട് ആടി ഇങ്ങനെ ഒരു പെണ്ണിന്റെ കൂടെ ഇരുന്ന് ഫുഡ് കഴിക്കുന്നത് അതിന്റെ ആകും.
മൂസിന : എനിക്ക് പിന്നെ ഇതല്ലേ പണി.
അജിത്ത് : നിനക്ക് എന്തായാലും എന്നെക്കാൾ എക്സ്പീരിയൻസ് ഇല്ലേ. ഞാൻ ഒരു കന്യകൻ അല്ലെ 😁
മൂസിന : ഒന്ന് പോടാ. വേണമെങ്കിൽ വേഗം കഴിച്ചോ. സമയം ഉണ്ടേൽ അത് ഞാൻ താഴ്ത്തി തരാം.
അത് പറഞ്ഞ് അവൾ ഒന്ന് ചിരിച്ചു. അജിത്ത് പിന്നെ ഒന്നും നോക്കിയില്ല വേഗം കഴിച്ചു. അവൾ അത് നോക്കി ചിരിച്ചു.
തീറ്റക്ക് ശേഷം വെസ്റ്റ് ഒക്കെ കവരിൽ ആക്കി വെച്ചു. അത് റബർ ഷീറ്റ് പുകക്കുബോൾ അതിലേക് ഇട്ടാൽ മതി. ഇവിടെ ഉണ്ടാകുന്ന വേസ്റ്റ് ഒക്കെ സാധാരണ അങ്ങനെ ആ ചെയ്യാറ്. ബിയർ കുപ്പി മാത്രം വേറെ വെക്കും. വിൽക്കാൻ ന്നു വിചാരിച്.
അവർ എഴുനേറ്റ് കയ്യ് കഴുകി. പിന്നെ അവളും.
മൂസിന : അല്ല മോനെ ഇനി എന്താ പരിപാടി. സമയം 2 കഴിഞ്ഞു.
അജിത്ത് : 4.30 നു ഇറങ്ങാം. നിന്നെ ഞാൻ ബസ്സ് സ്റ്റോപ്പിൽ ഇറക്കാം.
മൂസിന : അത് മതി. നിന്റെ കൂടെ നാട്ടിൽ പോയി ഇറങ്ങിയാൽ അത് മതിയാകും. അല്ലെങ്കിലേ നാട്ടിൽ ചീത്തപ്പേര് ആണ്.
അജിത്ത് : അത് നിനക്ക് ഇത്തിരി കഴപ്പ് കൂടി. കാലു അകത്തൽ കൂടിട്ടല്ലേ?
അവളുടെ മുഖം ഒന്ന് മാറി. ഞാൻ പറഞ്ഞത് അവൾക് ഇഷ്ടമായില്ല എന്ന് അവനു മനസിലായി.
അജിത്ത്: ( മനസ്സിൽ ) ശിവനെ ആദ്യം കളി തന്നെ വെള്ളത്തിൽ ആയോ.
മൂസിന : ആണെടാ മൈരേ. അത് കൊണ്ട് ആണല്ലോ കുണ്ണയും കുലപ്പിച് എന്റെ കൂടെ നീ നില്കുന്നത്. എന്റെ പൂറിന്റെ കഴപ്പ് മാറ്റിത്തരാൻ നിന്റെ കുണ്ണക്ക് പറ്റുമോ എന്ന് നോക്ക്. അങ്ങനെ മാറ്റിത്തരാൻ പറ്റാത്ത ആണുങ്ങൾ ഉള്ളത് കൊണ്ടാണ് വേറെ കുണ്ണ തേടി പോകുന്നത്.
നിന്റെ കുണ്ണക്ക് ആ പവർ ഉണ്ടോ എന്ന് നോക്ക്.
അവന്റെ ആണത്തം ആണ് അവൾ ചോദ്യം ചെയ്തത് എങ്കിലും. അവളോട് അങ്ങനെ പ്രതികരിക്കാൻ എനിക്ക് ധൈര്യം ഇല്ലായിരുന്നു. കാരണം ഇത് വരെ പൂറു കാണാത്ത അവൻ . എങ്ങാനും അവളുടെ മുന്നിൽ തോറ്റു പോയാൽ മാനം കപ്പൽ കയറും. അവളുടെ ഈ കലിപ്പ് കൂടുകയും ചെയ്യും. അത് കൊണ്ട് അവളോട് സന്ധി ചെയ്യാൻ തീരുമാനിച്ചു.
അവൻ അവളുടെ അടുത്തേക് ചെന്ന്. അരയിലൂടെ കയ്യ് ഇട്ട് അവളെ ചേർത്തു പിടിച്ചു. എന്നിട്ട് അവളുടെ ചെവിയിൽ ഉമ്മ വെച്ചു. അവൾക്ക് എന്താ പരിപാടി എന്ന് മനസിലായില്ല.
അജിത്ത്: എന്റെ മോളെ കഴപ്പി. നിന്റെ കഴപ്പ് എല്ലാം മാറ്റാൻ ദൈവത്തിന് പോലും പറ്റുമോ എന്ന് അറിയുല. പിന്നെ ആണ് ഇന്ന് ആദ്യമായി നിന്റെ സുന്ദരി പൂറു കണ്ട ഞാൻ പക്ഷെ ഈ കഴപ്പി എന്റെ ചങ്ക് ആണ്. ബെസ്റ്റി ആണ്. നീ എന്നോട് ക്ഷമിക്ക് ഞാൻ അറിയാതെ പറഞ്ഞതാണ്. ഒരു കന്യകൻ ആയ എന്നോട് ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാടി. ആദ്യം നീ എന്നെ ഒന്ന് ട്രയിൻ ചെയ്യിക്കണം. എന്നിട്ട് നമുക്ക് ആലോചിക്കാം ബാക്കി എല്ലാം.
അവൻ അവളെ ചേർതു പിടിച്ചു. അവളെ ചുംബിച്ചു. ഞങ്ങൾ ചുണ്ടുകൾ തമ്മിൽ മത്സരിച് ചപ്പി, മൂസിന എന്റെ വായിലേക് നാവ് ഇറക്കി തന്നു. ഞാൻ അത് അത് കൊതിയോടെ ഊമ്പി. അവന്റെ 2 കയ്യും വെറുത ഇരിക്കുകയായിരുന്നില്ല. മൂസിനയുടെ കുണ്ടികൾ അമർത്തി ഞെരിക്കുകയായിരുന്നു. അവരുടെ കിസ്സിങ് കഴിയുബോൾ അവളുടെ വെളുത്ത മേനിയിൽ കുണ്ടി 2ഉം ചുവന്നിരുന്നു.
അവൻ വീണ്ടും അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.
അജിത്ത് : ഐ ലവ് യു മോളുസേ.
മൂസിന : ലവ് യു ടൂ മോനുസേ.
അവൻ അവളുടെ മുന്നിൽ മുട്ടുകുത്തി ഇരുന്നു. എന്ന്ട്ട് അവളുടെ വയറിൽ ഉമ്മ വെച്ചു. അവിടെ എല്ലാം ഉമ്മ വെച്ച ശേഷം അവളുടെ അടിവയറിൽ എത്തി. അവൾ എനിക്ക് വേണ്ടി കാലുകൾ അകത്തി. ആ തേൻ നിറഞ്ഞ പൂറു എന്റെ മുന്നിൽ തെളിഞ്ഞു. അതിൽ ഉമ്മ വെച്ചു.
മൂസിനയുടെ വായിൽ നിന്നും ഹാ ഹ് എന്ന ശബ്ദം പുറത്തു വന്നു. അവൾ എന്റെ തല പിടിച്ചു പൂറിലേക് അമർത്തി. അവൻ അവളുടെ പൂറിലെ തേൻ നക്കി കുടിക്കാൻ തുടങ്ങി. അവൻ നാവിന്റെ പവർ മുഴുവനും അവടെ പ്രയോഗിച്ചു. അതിന്റെ ഫലമായി അവളുടെ കാലുകൾ നിലത്തു ഉറക്കുന്നുണ്ടായിരുന്നില്ല. അവൾ തളർന്നു പോകുന്ന പോലെ ആയി.
അവൾ എന്റെ മുടിയിൽ പിടിച്ചു തല പൂറിൽ നിന്നും അകത്തി. എന്റെ തുപ്പലിലും അവളുടെ പൂർ തേനിലും കൂടി നനഞ്ഞ ആ പൂർ ഞാൻ നോക്കി കണ്ടു.
മൂസിന : എടാ കിടക്ക്, നിന്നു കൊണ്ട് ഇങ്ങനെ എന്റെ പൂറു തിന്നാൽ ഞാൻ ചത്തു പോകും.
അവൻ തിരിച്ചു ഒന്നും പറയാതെ ചിരിച്ചു കൊണ്ട് പിന്നിലേക്ക് കിടന്നു. അവളും എന്റെ അടുത്ത ഇരുന്നു എന്നിട്ട് കുണ്ണയിൽ പിടിച്ചു. തുമ്പിലെ തൊലി പിന്നിലേക്ക് മാറ്റി. അവിടെ നക്കി. ഞാൻ ഒന്ന് പുളഞ്ഞു. പിന്നെ അവൾ തൊലി പുറകിലേക്ക് മുഴുവനായും ആക്കിട്ടു. കുണ്ണയുടെ തലപ്പു വായിൽ ഇട്ട് നുണഞ്ഞു. വേദനിപ്പിക്കാതെ കടിച്ചും അവൾ എന്നെ സുഗിപ്പിച്ചു.
അജിത്ത് : മൂസു നമുക്ക് ചെയ്താലോ.?
അത് കേൾക്കാൻ കാത്തിരുന്ന പോലെ അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് എഴുന്നേറ്റു എന്റെ വയറിൽ ഇരുന്നു. നെഞ്ചിൽ ലും കഴുത്തിലും ഒന്നക്കെ ഒന്ന് തടവി. കുനിഞ്ഞു ചുണ്ടിൽ ഉമ്മ വെച്ചു. അവൾ അവളുടെ വായിലെ തേൻ അവന്റെ വായിലേക്ക് ഒഴുക്കി. അതെല്ലാം കൊതിയോടെ കുടിച്ചു. അവൾ ചുണ്ടിൽ നിന്നും വിട്ടു എഴുന്നേറ്റു. എന്നിട്ട് അവന്റെ മുഖത്തിന്റെ നേരെ പൂറു വരുന്ന പോലെ നിന്നു. എന്നെ കൊതിപ്പികൻ എന്നോണം പതുക്കെ ഇരുന്നു. തേനിൽ മുങ്ങിയ പൂർ കൊതിയോടെ അവൻ തിന്നു. അതിനും വലിയ ആയുസ് അവൾ നൽകിയില്ല. വീണ്ടും എഴുന്നേറ്റു. കുണ്ണ വായിൽ വെച്ച് ഒന്ന് ഊമ്പി. എന്നിട്ട് കുണ്ണയുടെ മുകളിലേക്കു ഇരുന്നു. ഒരു കൈ കൊണ്ട് കുണ്ണയെ അവളുടെ പൂറ്റിലേക് കറക്ട് ആയി വെച്ചു. എന്നിട്ട് പതുക്കെ അമർന്നപ്പോൾ കുണ്ണ അവളുടെ പൂറിന്റെ ഉള്ളിലേക്കു പോയി.
കുണ്ണ പൂറ്റിൽ വെച്ച് കൊണ്ട് അവൾ എന്റെ അടുത്തേക്ക് കുനിഞ്ഞു. ചുണ്ടിൽ ഉമ്മ വെച്ചു.
മൂസിന : ഞാൻ എന്റെ ചങ്കിനെ സ്വാർഗം കാണിക്കാൻ പോകുവാണ്. 🥰
അവൾ പതുക്കെ അടിച്ചു തരാൻ തുടങ്ങി, അവന്റെ കൈ അവളുടെ മുലകളെ ഞെരിക്കൻ തുടങ്ങി. അവൾ അവന്റെ മുകളിൽ ഇരുന്ന് സവാരി ആരംഭിച്ചു.
അജിത്ത് പൂറിൽ കുണ്ണ കയറുന്ന സുഖം അരിഞ്ഞു.
അവനു പെട്ടന്ന് പോകാതിരിക്കാൻ വേണ്ടി ഇടക് അവൾ അവന്റെ കുണ്ണയെ പൂറുകൊണ്ട് ഇറുക്കുന്നുണ്ടായിരുന്നു. മൂസിന അവളുടെ പൂറിന്റെ മായാജാലം അവന്റെ കുണ്ണയിൽ പ്രയോഗിച്ചു. അധിക നേരം കാത്തിരിക്കേണ്ടി വന്നില്ല. അജിത്തിന്റെ കുണ്ണയുടെ പവർ പുറത്ത് പോകാൻ ആയിരുന്നു.
അജിത്ത് : മൂസു എനിക്ക് ഇപ്പൊ വരും മോളെ.
അത് ആദ്യമേ അറിയുന്ന പോലെ അവൾ ഒന്ന് ചിരിച്ചു. എന്നിട്ട് സ്പീഡിൽ അടിക്കാൻ തുടങ്ങി. അവനെ പോലെ അവൾക്കും വരാൻ ആയിരുന്നു. 2 പേർക്കും ഒന്നിച്ചു വെടി പൊട്ടി. അവൾ തളർന്നു അവന്റെ മുകളിൽ കിടന്നു. അവന്റെ കുണ്ണ അപ്പോഴും അവളുടെ പൂറിന്റെ അകത്തു ആയിരുന്നു, അത് അവളുടെ പൂറിൽ നിന്നും ഊരി പോന്നു.
അവർ ആ കിടത്തം തുടർന്ന്. പിന്നെ മൂസിന അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു. അപ്പോൾ അവൻ കണ്ണ് തുറന്നു.
അജിത്ത് : എന്താ മോളെ.? മൂസിന : ഒന്നും ഇല്ലടാ. ഇങ്ങനെ കിടക്കാൻ നല്ല ഫീൽ ❤️ അജിത്ത് : എന്താടി ആദ്യമായി ചെയ്യുന്ന പോലെ. മൂസിന : ഇങ്ങനെ കിടക്കുന്നത് ആദ്യമായി ആണ്. എന്നെ ചെയ്ത എല്ലാവർക്കും ഇതിനൊന്നും താല്പര്യം ഉണ്ടായിരുന്നില്ല. അവരെ കാര്യം കഴിഞ്ഞാൽ മതി. പക്ഷെ ഒരാള് ഒഴിച്ച്.
അജിത്ത് : അത് ഞാൻ അല്ലെ.?
മൂസിന : പോടാ. നിന്നെ ഈ ലിസ്റ്റിൽ കൂട്ടിട്ടെ ഇല്ല. നിന്നെ ഞാൻ അല്ലേടാ പൊട്ടാ ചെയ്തേ., 😁😁
അജിത്ത് : ശേ… അപമാനം., അല്ല നീ പറഞ്ഞ പുള്ളി ആരാ.?
മൂസിന : എന്റെ ഇത്താന്റെ കെട്ടിയോൻ.
അജിത് : അങ്ങനെയും ഒരാൾ ഉണ്ടോ. ഞാൻ ഇത് വരെ കണ്ടിട്ട് ഇല്ലല്ലോ?
മൂസിന : അങ്ങേര് കല്യാണം കഴിഞ്ഞു ഒരു വർഷം മാത്രമേ ഞങ്ങളെ കൂടെ ഉണ്ടായിരുന്നുള്ളു.
അജിത്ത് : സോറി ഡീ. എനിക്ക് അറിയില്ലായിരുന്നു. എങ്ങനെ ആ മരിച്ചത്.?
മൂസിന : മരിക്കേ…, 🤣🤣🤣 ആ ഡാഷ് മോൻ ഞങ്ങളെ ഒക്കെ വിട്ടു മുങ്ങിയതാ. ഉപ്പാന്റെ കയ്യിൽ കൊറച്ചു സേവിങ്സ് ഒക്കെ ഉണ്ടായിരുന്നു. ആ തെണ്ടി അതൊക്കെ കൊണ്ട് ഒരു ദിവസം മുങ്ങി. ഇപ്പൊ അത് കഴിഞ്ഞിട്ട് ഒരു വർഷം ആയി.
അജിത്ത് : അനേഷിച്ചില്ലേ.
മൂസിന : അതൊക്കെ ചെയ്തതാ. പക്ഷെ ഒരു വിവരോം കിട്ടിയില്ല. അയാള് ഇത് പോലെ. വേറേം കൊറേ കേട്ടിട്ട് ഉണ്ട് എന്ന കേട്ടത്.
അജിത്ത് : എന്നാലും ഇങ്ങനെ ഒക്കെ ഉണ്ടോ. എന്തായാലും ആള് പൊട്ടനാ. സ്വർഗത്തിൽ എത്തീട്ടു അവിടെന്ന് ഒളിച്ചോടിയിരിക്കുന്നു. 😄
മൂസിന : പണി മൊത്തം തീരത്തെ വർഷങ്ങൾ ആയി കിടക്കുന്ന ആ വീട് ആണോടാ സ്വർഗം.
മോളെ വീടിന്റെ ലുക്കിൽ അല്ല, ഒരു മാലാഖ ഇല്ലേ അവിടെ, പിന്നെ അവളുടെ കാലിന്റെ ഇടയിൽ ഒരു സ്വർഗ്ഗവും., അത് പറഞ്ഞു അവൻ മൂസിനയുടെ പൂറു തടവി. അപ്പോൾ മൂസിന ഒന്ന് കുറുകി ഹാ ഹ്…
ഇതാണല്ലേ നീ പറഞ്ഞ സ്വർഗം. ഇതില് അങ്ങേര് നല്ലോണം ആറാടിട്ടാണ് പോയത്. മൂപ്പരെ കുണ്ണയുടെ പവർ അറിഞ്ഞതാ എന്റെ 2 ഹോളും. പറ്റിച്ചു മുങ്ങിയാലും അങ്ങേരെ മറക്കാൻ പറ്റില്ലെടാ. ആദ്യമായി കളിച്ച കുണ്ണ അല്ലെ 😐
നിന്നെ കൂടെ കിട്ടിയത് കൊണ്ട് ആകും അങ്ങേരു ചിലപ്പോൾ അവിടെ തന്നെ കൂടിയത്.
ചിലപ്പോൾ ആകും, ഞാൻ ലുക്ക് അല്ലെ 🤩
ലുക്കും ആണ്, ചരക്കും ആണ്. ആര് കണ്ടാലും നോക്കി പോകുന്ന കിടിലൻ ഉമ്മച്ചി ചരക്ക്. 😁🤣🤣🥰
അവന്റെ മൂസിനയെ കെട്ടി പിടിച്ചു. എന്നിട്ട് പറഞ്ഞു. എന്റെ മോളെ സ്വർഗത്തിൽ എനിക്ക് വീണ്ടും പോണം. മോളു വഴി കാണിച്ചു തരുമോ?
അവൾ അവന്റെ കുണ്ണയിൽ പിടിച്ചു. പതുക്കെ അടിച്ചു. ഇവന് ക്ഷീണം ഒന്നും ഇല്ലെടാ ചെക്കാ.?
അവനു നിന്റെ പൂറിലെ തേൻ കുടിച്ച് ക്ഷീണം മാറ്റാൻ ആണ് ഇഷ്ടം.
മൂസിന നിലത്തു ഇരുന്നു കൊണ്ട് തന്നെ തുടകൾ അകത്തി. അവനു വഴി കാട്ടിയായി കുണ്ണ എടുത്ത് പൂറിലേക്ക് വെച്ചു. അവൻ അത് പതുക്കെ തള്ളി. ഒരു ചെറിയ ടൈറ്റ് ഉണ്ടായിരുന്നു അവളുടെ പൂറിനു. അവന്റെ കുണ്ണ മൊത്തം അവളുടെ അകത്തായി.
അവൻ അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു.
നമുക്ക് ആരംഭിച്ചല്ലോ..?
ഇനി നിന്റെ കരുത്ത് കാണിക്കേണ്ട ടൈം ആണ്. ഞാൻ ഇനിയും വേറെ കുണ്ണ തേടി പോണോ. അതോ നമുക്ക് മടുക്കുന്ന വരെ ഇങ്ങനെ ഒക്കെ പോണോ എന്ന്.
അവൻ അടിക്കാൻ തുടങ്ങി. ആദ്യത്തെ അടിയായത് കൊണ്ട്. കുണ്ണ ഇടക്ക് ഊരി പോന്നു. ആദ്യം 2 പ്രാവിശ്യം അവൾ തന്നെ എടുത്തു വെച്ചു. പിന്നെ അവൻ തന്നെ ആയി.
കൊറച്ചു കഴിഞ്ഞപ്പോൾ ഊരി പോരാതെ ആയി. അവനു ആ താളം കിട്ടി.
അജിത്ത് മൂസിനയുടെ പൂറ്റിൽ ആഞ്ഞു പണ്ണി.
അവളുടെ വായിൽ നിന്നും ഓരോ ശബ്ദങ്ങൾ ഉണ്ടായി. ഹാഹ് ഹാഹ് ഹാ ഹാ ഹാ ഹാഹ്.
അവൻ ഇടക്ക് അവളുടെ മുലകൾ ചപ്പി കുടിച്ചും. മുലകൾ ഞെരിച്ചു കൊണ്ടും അവളെ ആഞ്ഞു പണ്ണി.
അവൾ ഈ സമയം സ്വർഗം കാണുകയായിരുന്നു.
അവൾ അവളുടെ കാലുകൾ അവന്റ തോളിൽ വെച്ചു, അവൻ അപ്പോഴും അവളുടെ പൂറ്റിൽ ആഞ്ഞു പണ്ണുകയായിരുന്നു.
2 വട്ടം പാല് പോയതുകൊണ്ട് അജിത്തിന്റെ കുണ്ണ കരുത്തനായി തന്നെ നിന്നു. അവൾക്ക് ഇതിന്റെ ഇടയിൽ ഒന്ന് പോയിരുന്നു. അവനു അത് മനസിലായതും ഇല്ല.
ഒരേ പൊസിഷനിൽ ഉള്ള അടി അവനെ തളർത്തി.
മൂസു നമുക്ക് പൊസിഷൻ ചേഞ്ച് ചെയ്താലോ. ഞാൻ തളർന്നു.
സ്റ്റാമിന പോരല്ലോ മോനെ. അവൾ അവനെ കളിയാക്കി.
അവൻ ചുവരിൽ ചാരി കാലുകൾ നീട്ടി ഇരിക്കുന്നു. അവൾ എഴുനേറ്റ്. അവന്റെ മടിയിൽ ഇരുന്നു ഫേസ് ടു ഫേസ്. അവൾ അവന്റെ കുണ്ണ പിടിച്ചു. എന്നിട്ട് അവന്റെ ചുണ്ടുകൾ ചപ്പി കൊണ്ട് അവന്റെ കുണ്ണയിൽ കളിച്ചു.
എടാ ചങ്കേ. ഇനി എന്റെ ടൈം ആ. ഇനി നിന്നെ കളിക്കാൻ പോകുന്നത് ഞാൻ ആ. ഈ മൂസിന.
അവൾ കുണ്ണ എടുത്ത് പൂറിൽ വെച്ച് ഒറ്റ ഇരിക്കൽ.
അവനും അവളും ഒരുമിച്ച് ശബ്ദിച്ചു. ഹാഹാഹ്
പിന്നെ നടന്നത് അവളുടെ കുതിര സവാരി ആയിരുന്നു. അവളുടെ കുണ്ടി അവന്റെ തുടയിൽ അടിക്കുന്ന ശബ്ദം അവിടെ എല്ലാം നിറഞ്ഞു.
അവളുടെ എല്ലാ കരുത്തും അവൾ എടുത്തു. അവളുടെ ശരീരം വിയർത്തു കുളിച്ചു. അവൾ ചാടുബോൾ തുള്ളി കളിക്കുന്ന അവളുടെ ചക്ക മുല. പിന്നെ അവളുടെ വിയർത്തു ഒഴുകുന്ന ശരീരം അവൻ കൊതിയോടെ നോക്കി. അവൻ അവളുടെ മുലകൾക്ക് ഇടയിൽ മുഖം ചേർത്തു. അവിടെ നക്കി. അവളുടെ വിയർപ്പ് അവൻ ആസ്വദിച്ചു കുടിച്ചു.
അവളുടെ ചാട്ടത്തിന് അനുസരിച് അവനും അവൾക്ക് അടിച്ചു കൊടുക്കാൻ തുടങ്ങി. അധിക നേരം കണ്ട്രോൾ ചെയ്യാൻ അവനു കഴിയുണമായിരുന്നില്ല.
മൂസൂ എനിക്ക് വരാറായി. ഹാഹ്.
എനിക്കും ആയി മുത്തേ. ഹാഹ് എനിക്ക് വരുന്നെടാ കുട്ടാ …. അലറിക്കൊണ്ട് അവൾക്ക് വെള്ളം ചീറ്റി. അവളെ താങ്ങി 2 അടി കൂടി അടിച്ചപ്പോൾ അവന്റെ കുണ്ണ അവളുടെ പൂറിനെ നനച്ചു.
മൂസിന അവന്റെ മുകളിൽ കിടന്നു. അവർ ഒന്ന് കണ്ണടപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്. നോക്കുബോൾ അലാറം ആണ്. 4 മണി ആയിരുന്നു.
അവർ എഴുനേറ്റ് ബാത്‌റൂമിൽ പോയി. അവർ പരസ്പരം ശരീരം ഒക്കെ നനഞ്ഞ തുണി വെച്ച് തുടച്ചു. പിന്നെ മൂസിന ഡ്രസ്സ് തിരഞ്ഞു. രാവിലെ വന്നപ്പോൾ ഉള്ള ആവേശത്തിൽ ഊരി ഇട്ടതാണ്. ഡ്രസ്സ് എല്ലാം എടുത്തപ്പോൾ അവളുടെ പാന്റി കിട്ടിയത് അജിത്തിനാണ്. അവൻ അത് എടുത്ത് ഒന്നു മണത്തു. അവളുടെ പൂർ തേനിന്റ നനവ് അതിൽ അപ്പോഴും ഉണ്ടായിരുന്നു. വിയർപ്പിന്റെയും അവളുടെ തേനിന്റെയും മണം അവന്റെ കുണ്ണയിലേക്ക് രക്ത ഓട്ടം വീണ്ടും കൂട്ടി.
അജിത്ത് തന്റെ പാന്റിയും മണത്തു. കുണ്ണയും കുളപ്പിച്ചു നില്കുന്നത് മൂസിന കണ്ടു.
എടാ ചെക്കാ നിന്റെ കൊതി ഇത് വരെ വേറെ മാറിയില്ലേടാ. അത് ഇങ്ങു താ ഞാൻ ഇടട്ടെ.
നിന്റെ മണം മതിയെടി എന്റെ കൊതി കൂടാൻ. നമുക്ക് ഒരു റൗണ്ട് കൂടി നോക്കിയാലോ പെണ്ണെ.
വയ്യെടാ ഞാൻ ക്ഷീണിച്ചു. പിന്നെ ടൈം ഉം ഇല്ലടാ. കോളേജ് വിടുന്ന ടൈം ആയില്ലേ. നമുക്ക് പോകാം. ഞാൻ ഇവിടെ തന്നെ ഉണ്ടല്ലോ.
അവൾ അവന്റെ കുണ്ണയിൽ നോക്കി പറഞ്ഞു.
അവൻ വീണ്ടും അവളുടെ പാന്റി മണത്തു. എന്ത് സ്മെല് ആടി തേൻ പൂറി നിന്റെ പൂറിനു.
എന്ന എന്റെ മോൻ അതും മണത്തു അവിടെ നിന്നോ. ബസ്സ് മിസ്സായി നിന്റെ കൂടെ എങ്ങാനും വരുന്നത് വല്ലവരും കണ്ടാൽ. നിന്റെ കാര്യം തീരുമാനം ആവും.
അവൾ പാന്റീസ് ഇല്ലാതെ ചുരിദാർ ഇട്ടു.
അജിത്തും ഡ്രസ്സ് ചെയ്തു. അവളുടെ പാന്റീസ് മടക്കി അവൻ പോക്കെറ്റിൽ വെച്ചു.
അത് കണ്ടു അവൾ അവനെ കെട്ടിപിടിച്ചു. ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് അവൾ പറഞ്ഞു.
എന്റെ ചങ്കിനു എന്റെ മണം അത്രക്ക് ഇഷ്ടാണോ..?
നിന്റെ മണം മാത്രം മതി ഏതൊരു ആണിന്റെയും കണ്ട്രോൾ പോകാൻ മോളെ. പിന്നെ നീ ഒരു സുന്ദരിയും അല്ലെ.
അവളെ സുഗിപ്പിച്ചു സംസാരിച്ചത് അവൾക്ക് ഇഷ്ടമായി എന്ന് അവളുടെ മുഖത്തു ഉണ്ടായിരുന്നു.
അവൻ അവളെ ചുംബിച്ചു കൊണ്ട് ചോദിച്ചു.
എന്നെ ഇഷ്ടായോ എന്റെ കഴപ്പി ചങ്കിനു.?
നിന്നേം ഇഷ്ടായി, നിന്റെ കുണ്ണയും ഇഷ്ടയി, പിന്നെ നിന്റെ കളിയും ഇഷ്ടായി. അവൾ ചിരിച്ചു 🥰🥰
നിന്റെ ആദ്യത്തെ കളി തന്നെ ആണോടാ തെണ്ടി ഇത്.?
ആണെടോ. സത്യം. ഇത് വരെ ഒരു കളി ഭാഗ്യം തരൻ ആരും ഉണ്ടായിട്ടില്ല. ഒന്ന് രണ്ട് തൊട്ടുകളി ഉണ്ടായിട്ട് ഉണ്ട് എന്നെ ഉള്ളു.
ഏതായാലും ഇത് നല്ലൊരു തുടക്കം ആകട്ടെ. നിനക്ക് മടുക്കുന്ന വരെ കൂടെ ഞാൻ കാണും.. 🥰
അവർ വീണ്ടും കെട്ടിപിടിച്ചു. 2 പേരുടെയും കൊതി മാറിയിരുന്നില്ല. സമയം കാത്ത് നിൽക്കാത്തത് കൊണ്ട് അവർ അവിടെ നിന്നും ഇറങ്ങി.
ആളുകൾ ഇല്ലാത്ത ഏരിയ ആയത് കൊണ്ട് പ്രോബ്ലം ഒന്നും ഇല്ലായിരുന്നു. അവന്റ കയ്യ് അപ്പോഴും അവളുടെ തുടയിൽ തന്നെ ആയിരുന്നു. അവളും അവന്റെ പാന്റിന്റെ മുകളിലൂടെ കുണ്ണയിൽ പിടിച്ചു.
അവർ എത്തിയപ്പോഴേക്കും ബസ്സ് പോയിരുന്നു. പിന്നെ അവൻ തന്നെ അവളെ വീടിന്റെ അടുത്തു ഇറക്കി.
ഇറങ്ങുബോൾ അവൾ അവന്റെ കുണ്ണയിൽ ഒന്ന് ഞെരിച്ചു. എന്നിട്ട് പറഞ്ഞു. കുട്ടാ എനിക്ക് കൊതി തീർന്നിട്ട് ഇല്ല, ഇനി എന്ന നമ്മൾ ഇങ്ങനെ ഒന്ന് കൂടുന്നത്.
എനിക്കും മാറിട്ട് ഇല്ല പെണ്ണെ. നമുക്ക് അടുത്ത് തന്നെ സെറ്റ് ആകാം. അവൻ മൂസിനയുടെ പൂറിൽ പിടിച്ചു. പാന്റീസ് ഇല്ലാത്തത് കൊണ്ട് പൂറു അറിഞ്ഞുള്ള പിടുത്തമായിരുന്നു അത്, അവിടെ നനവും ഉണ്ടായിരുന്നു. അവൾ നോക്കി നിൽക്കേ ആ വിരലുകൾ അവൻ സ്മെൽ ചെയ്തു. എന്നിട്ട് അത് ഒന്ന് നക്കി കാണിച്ചു.
മൂസിന അത് കണ്ട് ചിരിച്ചുകൊണ്ട് വീട്ടിലേക്ക് ഓടി.
ഓടുമ്പോൾ തുളുമ്പുന്ന പാന്റീസ് ഇടാത്ത അവളുടെ കുണ്ടിയിലേക്കും നോക്കി അവൻ വണ്ടിയിൽ ഇരുന്നു. പാന്റിന്റെ മുകളിലൂടെ കുണ്ണ തടവി.
അവൻ വണ്ടി തിരിച്ചു വീട്ടിലേക്ക് യാത്ര ആയി. പോകുബോൾ എല്ലാം ആലോചിച്ചത് ഇന്നത്തെ ദിവസത്തെ കുറിച്ചാണ്. ഇന്ന് മുതൽ ഞാൻ കന്യകൻ അല്ല. ഒരു പെണ്ണിനെ കളിച്ചു. പോരാത്തതിന് അവളെ സാറ്റിസ്‌ഫൈ ചെയ്തിരിക്കുന്നു. അവൾക്ക് വീണ്ടും എന്റെ കുണ്ണ വേണം എന്ന് പറഞ്ഞിരിക്കുന്നു.
അജിത്ത് സന്തോഷം കൊണ്ട് അവന്റെ ബൊലേറോയിൽ ഇരുന്നു അലറി. ഗ്ലാസ് കയറ്റി വെച്ചത് കൊണ്ട് ശബ്ദം ഒന്നും പുറത്തു വന്നില്ല.
വീട്ടിൽ എത്തിയപ്പോഴും അവൻ ആ സ്വപ്ന ലോകത്ത് തന്നെ ആയിരുന്നു. അമ്മ ചായ വേണ്ടേ എന്ന് ചോദിച്ചത് ഒന്നും അവൻ കേട്ടത് പോലും ഇല്ല. അജിത്ത് നേരെ റൂമിൽ കയറി ഡ്രസ്സ് എല്ലാം അഴിച്ചു തോർത്തു എടുത്ത് ബാത്‌റൂമിൽ കയറി.
അപ്പോഴാണ് അവനു മൂസിനയുടെ പാന്റീസിന്റെ കാര്യം ഓർമ വന്നത്. അവൻ അത് എടുത്തു. നിവർത്തി. അത് നോക്കി കണ്ടു. വലിയ പഴക്കം ഇല്ലെങ്കിലും അവളുടെ പൂറു വരുന്ന ഭാഗത്തു നിറം മാറ്റം ഉണ്ടായിരുന്നു.
അജിത്ത് അവളുടെ പാന്റീസ് മൂക്കിനോട് ചേർത്തു. അവളുടെ മണം അതിൽ ഉണ്ടായിരുന്നു. അവന്റെ കുണ്ണ എഴുന്നേറ്റു.
അപ്പോൾ അവന്റെ ഫോൺ അടിച്ചു. എടുത്തു നോക്കുബോൾ മൂസിന.
അവൻ പെട്ടന്ന് ഹെഡ്സെറ്റ് കണക്ട് ചെയ്തു ഫോൺ എടുത്തു.
മൂസിന : വീട്ടിൽ എത്തിയോടാ.
അജിത് : എത്തി കുളിക്കാൻ ഉള്ള പരിപാടിയിൽ നിക്കാണ്.
മൂസിന : എന്റെ പാന്റീസ് എന്തോ ചെയ്തു?
അജിത് : എന്റെ കയ്യിൽ ഭദ്രമായി ഉണ്ട്. അതിൽ നിന്നും നിന്റെ സ്മെല് എടുക്കുവാ ഇപ്പൊ.
മൂസിന : മണത്തുകൊണ്ട് വാണം വിടുവാണോടാ?
അജിത് : ആടി, നിന്റെ പൂറു വരുന്ന ഭാഗം എന്റെ വായിക്ക് ആകത്ത..
മൂസിന : ഡാ കുണ്ണെ, എനിക്കും മൂടാകുന്നുണ്ട് ഡാ, ഇങ്ങനെ ഒന്നും പറയല്ലേ.
അജിത് : ഞാൻ നിന്റെ പൂറു തിന്നുകൊണ്ട് കുണ്ണ കുലുക്കുവാടി മൈരേ.
മൂസിന : അത്രക്ക് ടേസ്റ്റ് ആണോടാ എന്റെ പൂറു.
അജിത് : തേൻ വരിക്ക തിന്നാലും ഇത്രയും ടേസ്റ്റ് കിട്ടില്ലെടി.
മൂസിന : ആണോടാ, എന്ന എന്റെ ചങ്കിനു തിന്നാൻ എന്റെ പൂറു തരാട്ടോ. നല്ലോണം ചപ്പി വലിച്ചു തിന്നേണ്ടി വരും.
അജിത് : നിന്റെ കാലിന്റെ ഇടയിൽ ആണ് ഇനി എന്റെ സ്വർഗം.
മൂസിന : എന്ന മോൻ വാണം വിടാൻ നോക്ക്. ഇനി നിന്നോട് സംസാരിച്ചാൽ എന്റെ കണ്ട്രോൾ പോകും. ഞാൻ വെക്കാണ്. റ്റാ റ്റാ.. ഉമ്മാ……. 💋💋
അജിത് : ബൈ 💋💋🫂🫂
ഫോൺ വെച്ച് അജിത് അവളുടെ പാന്റീസ് വീണ്ടും മണത്തു. മണത്തു കൊണ്ട് തന്നെ കുണ്ണ കുലുക്കി. അവളുടെ പൂറു വരുന്ന ഭാഗം ആസ്വദിച്ചു ചപ്പി.
അവന്റെ കുണ്ണ ചീറ്റാറായി. ഏറെ നേരം കാത്തിരിക്കേണ്ടി വന്നില്ല. അവനു വന്നു. അതെല്ലാം അവളുടെ പാന്റീസിൽ തന്നെ തുടച്ചു. എന്നിട്ട് ബെഡിൽ കിടന്നു. ഇന്നത്തെ ക്ഷീണം കൊണ്ട് ആണെന്ന് തോന്നുന്നു. അവന്റെ കണ്ണുകൾ അടഞ്ഞു പോയി….
എടാ…. നിനക്ക് ഫുഡ് ഒന്നും വേണ്ടേ. അതോ ഇന്ന് വായു ആണോ ഭക്ഷ്യയ്ക്കുന്നെ…
അമ്മയുടെ ശബ്ദം കേട്ടാണ് അവൻ കണ്ണ് തുറന്നത്. ഡ്രസ്സ് ഒന്നും ഇല്ലാതെ മലന്നു കിടക്കുവാണ് അവൻ. കയ്യിൽ മൂസിനയുടെ പാന്റീസ്. അവൻ അത് ബെഡിന്റെ അടിയിൽ വെച്ച്. കുളിക്കാൻ കയറി. എല്ലാം പെട്ടന്ന് ചെയ്തു ഫുഡ് കഴിക്കാൻ ചെന്നു. നല്ല വിശപ്പ് ആയിരുന്നു അവനു. അമ്മ ചോദിക്കുക തന്നെ ചെയ്തു. എന്നും പണ്ടും ഇല്ലാത്ത തീറ്റ ആണല്ലോ ഇന്ന് എന്ന്…
അവൻ അതിനു ഒരു. ചിരിയിൽ മറുപടി ഒതുക്കി. അമ്മക്ക് അറിയില്ലല്ലോ മോന്റെ ഇന്നത്തെ കളി 😁
പിറ്റേന്ന് കോളേജിൽ പോകാൻ എന്തെന്നില്ലാത്ത ആവേശം ആയിരുന്നു അജിത്തിന്.
അന്ന് അവൻ നേരത്തെ കോളേജിലേക്ക് ഇറങ്ങി. അവൾ പോകുന്ന ബസിൽ കയറുക ആയിരുന്നു ലക്ഷ്യം. ഇന്നലെ വാണപാലിൽ കുളിപ്പിച്ച് അവളെ പാന്റീസും എടുത്തിരുന്നു. ബസ് കാത്ത് വെയ്റ്റിംഗ് ഷെഡിൽ ഇരിക്കുമ്പോൾ.
വെള്ള ടോപ്പും ചുവപ്പ് ലെഗ്ഗിൻസും. വെള്ള ഹിജാബും ധരിച്ചു എന്റെ ചരക്ക് ചങ്ക് വരുന്നു. അവളെ കാണുബോൾ അവന്റെ ഉള്ളിൽ കുളിരു കോരി. ഒന്ന് ചിരിക്കുകയല്ലാതെ അവർ സംസാരിച്ചത് ഒന്നും ഇല്ല. ബസിൽ നല്ല തിരക്ക് ആയത് കാരണം അടുത്ത അല്ലായിരുന്നു അവനും അവളും. അങ്ങനെ കോളേജിൽ എത്തി ബസ്സ് ഇറങ്ങി. കുറച്ചു നടക്കാൻ ഉണ്ട് കോളേജിലേക്ക്.
അവർ ഒന്നിച്ചു നടന്നു. കുറച്ചു നേരത്തെ ആയത് കൊണ്ട് കുട്ടികൾ കുറവാണ്. കുറച്ചു ദൂരം നടന്നപ്പോൾ അവൾ ചോദിച്ചു.
ഇന്നലെ കൊണ്ട് പോയ എന്റെ സാധനം എവിടെ.
എന്റെ കയ്യിൽ ഉണ്ട്. അജിത് പോക്കറ്റിൽ നിന്നും മടക്കി വെച്ച അവളുടെ പാന്റീസ് എടുത്തു കൊടുത്തു.
ഇതിനെന്താടാ ഇപ്പോഴും ഒരു നനവ്.
അത് ഞാൻ രാവിലെ അതിലോട്ടു ഒന്ന് വാണം വിട്ടതാ മോളെ.
എന്നെ കഴപ്പി എന്ന് വിളിച്ചിട്ട് നീ ആണല്ലോ ഡാ ഒരുക്കത്തെ കഴപ്പൻ 🤣
ഒന്ന് പോടീ. ഇനി എന്ന നമ്മൾ ഒന്ന് കൂടുന്നത്. എനിക്ക് ഇനിയും വേണം എന്ന് തോന്ന.
എനിക്കും വേണമെടാ. നിന്നെ എനിക്ക് അങ്ങ് ഇഷ്ടായി.
അപ്പൊ ഇനി നിന്റെ അജ്മലോ?
നോക്കട്ടെ. എനിക്ക് അടിച്ചു പൊളിക്കാൻ ക്യാഷ് വേണ്ടേ മോനെ. അതിനു അവൻ വേണം. അല്ലേൽ പിന്നെ ക്യാഷ് നീ തരേണ്ടി വരും.
ആ നോക്കട്ടെ. തോട്ടത്തിലെ കണക്ക് ഇപ്പോൾ അച്ഛനും നോക്കുന്നുണ്ട്. നിന്നെ കൂടി ഏറ്റെടുത്ത ചിലവ് കൂടിയ എനിക്ക് പണി ആകും ചിലപ്പോ.
ഇപ്പോൾ ഏൽപ്പിച്ചു തന്ന ഉത്തരവാദിത്തങ്ങൾ നല്ല രീതിയിൽ നോക്കിയില്ലേൽ പണി ആവും എന്ന് അജിത്തിന് ബോധം ഉള്ളത് കൊണ്ടാണ് അവൻ അവളുടെ ചിലവ് ഏറ്റെടുക്കാഞ്ഞത്.
മൂസിന പറഞ്ഞു. ഈ വർഷം കൂടി അവൻ ഉണ്ടല്ലോ. നീ പേടിക്കേണ്ട. ക്യാഷ് തരുന്നത് അവൻ കുണ്ണ തരുന്നത് നീ. പോരെ 😄
ശരി ശരി.
അവർ നടന്നു ക്യാറ്റീൻ ന്റെ അവിടെ എത്തി. അവിടെത്തെ ഏട്ടൻ ചായക്ക് കടികൾ ഉണ്ടാക്കുന്ന തിരക്കിൽ ആണ്. കുട്ടികളും കുറവായത് കൊണ്ട് പരിസരത്തു ഒന്നും ഒറ്റ മനുഷ്യൻ ഇല്ല.
അവനും മൂസിനയും വാഷിംഗ് ഏരിയയിലേക്ക് നടന്നു. എന്തിനാണ് അങ്ങോട്ട് പോകുന്നത് എന്ന് രണ്ട് പേർക്കും ബോധം ഉണ്ടായിരുന്നു.
അവിടെ എത്തിയതും മൂസിനയെ അവൻ കെട്ടി പിടിച്ചു. ചുണ്ട് ഈമ്പി കുടിക്കാൻ തുടങ്ങി. അവൾക്കും നല്ല ആവേശം ആയിരുന്നു. അവൾ കുണ്ണയിൽ പിടിക്കുന്ന തിരക്കിൽ ആയിരുന്നു.
അവന്റെ കൈകൾ അവളുടെ കുണ്ടിയിലും മുലകളിലുമായി ഒഴുകി നടന്നു.
പെട്ടന്ന് ഒരു സൗണ്ട് കേട്ട് 2 പേരും വിട്ടു മാറി. അത് ക്യാന്റിനിലെ ഏട്ടന്റെ കയ്യിൽ നിന്നും എന്തോ വീണത് ആയിരുന്നു.
അവൾ പറഞ്ഞു നമുക്ക് പോകാം ആരെങ്കിലും കണ്ടാൽ പണി ആകും.
അവർ അവിടെ നിന്നും ഇറങ്ങി. മൂസിന ക്ലാസില്ലേക്ക് നടന്നു.
അവൻ അവളുടെ കുണ്ടിയുടെ അഴക് നോക്കി നിന്നു.
പിന്നെ കുറച്ചു ദിവസം അവർക്ക് നേരിട്ട് കാണാൻ പറ്റിയില്ല. രണ്ട് ആളും കുറച്ചു ബിസി ആയി പോയി. എന്നാലും അവർ ഫോണിൽ ഡെയിലി സംസാരിച്ചു. രണ്ട് ആളുടെയും കഴപ്പ് അത്രക്ക് ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് അവളുടെ കാമുകൻ അവളെ ഒന്ന് കഴപ്പ് കയറ്റി വിടുകയും ചെയ്തിരുന്നു.
അങ്ങനെ ഒരു ദിവസം ഫോണിൽ സംസാരിക്കുന്ന അജിത്തും മൂസിനയും
മൂസിന : കുട്ടാ നമുക്ക് ഒന്ന് കൂടണ്ടേ.
അജിത്ത് : വേണം. നീ ബിസി ആയിട്ട് അല്ലെ.
മൂസിന :ഓ എന്റെ തിരക്ക്. എന്റെ തിരക്ക് ഒക്കെ തീർന്നു. നിനക്ക് ആയിരുന്നില്ലേ എന്നെക്കാൾ തിരക്ക്. മര്യാദക്ക് സംസാരിക്കാൻ പോലും കിട്ടിയിരുന്നില്ല.
അജിത് : എന്നും സംസാരിക്കാൻ ഞാൻ എന്താടി നിന്റെ കാമുകൻ ഓ…
മൂസിന: അയ്യടാ ഒരു ക്യാമുകൻ 😁🤣 നീ എന്റെ പൂറ്റിലെ കടി മാറ്റി തരുന്ന എന്റെ ചങ്ക്.. എന്താടാ കുട്ടാ. മാറ്റി തരുമോടാ.
അജിത് : മാറ്റി തരാൻ ഒന്നും പറ്റൂല. അത് മാറിയാൽ പിന്നെ എനിക്ക് എന്റെ കുണ്ണ പാർക്ക് ചെയ്യാൻ പൂറു തപ്പി എവിടെ പോകാന?
മൂസിന : നിന്റെ ഒരു കോണച്ച തമാശ. എടാ മൈരേ കുറച്ചു ദിവസം ആയില്ലേടാ. നിന്റെ കുണ്ണ കാണാൻ കൊതി ആയിട്ട് ആണെടാ.
അജിത്ത് : എന്ന നമുക്ക് മറ്റന്നാൾ പോകാം.
മൂസിന : നാളെ പോയ പോരെ ഡാ.
അജിത് : നാളെ കുറച്ചു പണി ഉണ്ട് തോട്ടത്തിൽ. നമുക്ക് മറ്റന്നാൾ സെറ്റ് ആകാം കഴപ്പി. ❤️
മൂസിന : ഒകെ ഒകെ
അജിത്ത് : ഒരു കാര്യം. മറ്റന്നാൾ വരുബോ നീ പർദ്ദ ഇട്ട് വരുമോ?
മൂസിന : അതെന്താടാ അങ്ങനെ ഒരു പൂതി.
അജിത്ത് : അതൊക്കെ ഉണ്ട്. അതൊക്കെ കാണുബോൾ പറയാം. എന്ന ഞാൻ വെക്കാണ് ട്ടോ.
മൂസിന : ശരി ബൈ…
പിറ്റേന്ന് അജിത്ത് തോട്ടത്തിൽ തന്നെ ആയിരുന്നു. കൂടാതെ. തോട്ടത്തിനടുത്തുള്ള ഗായത്രി ചേച്ചിയെ വിളിച്ചു റൂമും ടോയ്ലറ്റ് ഉം എല്ലാം ഒന്ന് ക്ലീൻ ചെയ്യാൻ.
ഈ തോട്ടത്തിലെ ഓൾ ഇൻ ഓൾ ആണ് മോഹനൻ എന്ന മോനേട്ടൻ. അങ്ങേരുടെ വൈഫ് ആണ് ഗായത്രി ചേച്ചി. മൂപ്പരെ കണ്ടാൽ ഒരു 40-45 വയസ്സ് ഒക്കെ തോന്നുമെങ്കിലും ചേച്ചിയെ കണ്ടാൽ ഒരു 30-32 ഒക്കെ തോന്നു. ഒന്നാമത് മൂപ്പർക്ക് പ്രായം തോന്നാൻ കാരണം അങ്ങേരുടെ കഷണ്ടി തല ആണ്. ഞങ്ങൾ ഈ തോട്ടം വാങ്ങുന്നതിനു മുൻപും മോനേട്ടൻ തന്നെ ആണ് ഇവിടെത്തെ കാര്യങ്ങൾ നോക്കിയിരുന്നത്. പഴേ മുതലാളി തന്നെ ആണ് അങ്ങേരെ ഞങ്ങൾക്ക് റഫർ ചെയ്തത്.
ഈ തോട്ടത്തിന്റെ ഒരു സൈഡ് റബ്ബർ വെട്ടുന്നതും മോനേട്ടൻ തന്നെയാണ്. തോട്ടത്തിലെ ഒരു സൈഡ് പഴയ മരങ്ങൾ വെട്ടി വിൽക്കാൻ ഉണ്ട്. അത് നോക്കാൻ ആള് വരുന്നുണ്ട് അത് കൊണ്ടാണ് ഇന്ന് ക്ലാസ്സ് ഒക്കെ ഒഴിവാക്കി ഇങ്ങോട്ട് വെച്ച് പിടിച്ചത്.
രാവിലെ വന്നു തോട്ടത്തിലെ വീട്ടിൽ കയറി. സമയം 9 മണി ആയിട്ട് ഉള്ളു. റബ്ബർ ഷീറ്റ് വെച്ച സ്ഥലത്തുകൂടെ എല്ലാം ഒന്ന് നടന്നു. ഇപ്പോൾ ഒന്ന് വില കുറഞ്ഞത് കൊണ്ട് വിളിക്കാതെ വെച്ചേക്കുന്നതാണ്. അത്യാവശ്യം നല്ല സ്റ്റോക്ക് ഉണ്ട്. മോനേട്ടൻ ഉള്ളത് കൊണ്ട് കള്ളന്മാരെ ഒരു പരിധി വരെ പേടിക്കണ്ട.
അങ്ങനെ നടന്നപ്പോൾ ആണ് ഒരു സിം ഇടുന്ന ടൈപ്പ് ക്യാമറ വാങി വെക്കുന്ന കാര്യം ഞാൻ ചോദിച്ചത്. അതാകുമ്പോൾ എല്ലാം നമുക്ക് കാണാമല്ലോ.
അങ്ങനെ പേർസണൽ റൂമിൽ എത്തി. 4 കസേരയും ഒരു ചെറിയ ടേബിൾ ഉം മാത്രമേ ഉള്ളു അതിന്റെ അകത്തു. നിലത്തു കിടത്തി മൂസിനയെ കളിച്ചപ്പോൾ വിചാരിച്ചതാ ഒരു ബെഡ് ഉണ്ടായിരുന്നെങ്കിൽ എന്ന്. ഇത് വരെ അതിന്റെ ആവിശ്യം ഉണ്ടായിരുന്നില്ലേങ്കിലും ഇനി ആവിശ്യം വരും എന്ന് എനിക്ക് തോന്നി.
ബെഡ് വാങ്ങിയാൽ മോനേട്ടൻ ഒക്കെ കണ്ടാൽ എന്ത് വിചാരിക്കും. അപ്പോഴാണ് ഇന്നാള് ഡെയിനിങ് ടേബിൾ വാങ്ങാൻ പോയപ്പോൾ അവിടെ കണ്ട സോഫ കം ബെഡ് ഓർമ്മ വന്നത്. അപ്പോൾ തന്നെ ഫോണിൽ നോക്കി വരുടെ നമ്പർ ഉണ്ടോ എന്ന്.
അവരെ വിളിച്ചു. 3 സീറ്റർ സോഫ കം ബെഡ് ഞാൻ ഓർഡർ ചെയ്തു. അവർ കളർ ചോദിച്ചപ്പോൾ അത് ഏതായാലും കുഴപ്പം ഇല്ല എന്ന് പറഞ്ഞു. നൈറ്റ് ഡെലീവെറി ചെയ്താൽ മതി എന്ന് ഞാൻ പ്രത്യേഗം പറഞ്ഞു.. പകല് വന്ന മോനേട്ടൻ കണ്ടാൽ എന്തിനാ ഏതാ എന്നൊക്കെ ചോദിക്കും. രാത്രി ആയ മൂപ്പരെ ശല്യം ഉണ്ടാകില്ല.
അങ്ങനെ ഓരോന്നു ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ. ഒരു വിളി.
അതേ…
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് ഗായത്രി ചേച്ചി. ഒരു മാക്സിയാണ് വേഷം. കയ്യിൽ ഒരു ചൂലും ബക്കറ്റും ഉണ്ട്
അതേ…. ക്ലീൻ ചെയ്യൻ വരാൻ ഏട്ടനോട് പറഞ്ഞിരുന്നില്ലേ.
വാ ചേച്ചി. ഞാൻ റൂം കാണിച്ചു കൊടുത്തു. ഇതെല്ലാം ഒന്ന് ക്ലീൻ ആക്കണം. ഞാൻ എല്ലാം പറഞ്ഞു കൊടുത്തു. പുറത്ത് ഇറങ്ങി. വീണ്ടും അകത്തേക്ക് തന്നെ ചെന്ന്.
ചേച്ചി എന്തെങ്കിലും ഹെല്പ് വേണെമെങ്കിൽ പറഞ്ഞാൽ മതി ഞാൻ പുറത്തു തന്നെ ഉണ്ട്. പിന്നെ എന്നെ അതേ എന്നൊന്നും വിളിക്കണ്ട. അജിത്തേ എന്ന് വിളിച്ച മതി. ഒക്കെ അല്ലെ.
ചേച്ചി ഒന്ന് ചിരിച്ചു. ആ പുഞ്ചിരി കാണാൻ തന്നെ നല്ല ചന്തം ആയിരുന്നു. എന്നിട്ട് പറഞ്ഞു. പഴേ മുതലാളിക്ക് മുതലാളി, സാറെ എന്നൊക്കെ വിളിച്ചാലേ ഇഷ്ടമാവു. നിങ്ങളെ ഇഷ്ടം എനിക്ക് അറിയില്ലല്ലോ.?
എനിക്ക് എന്നെ പേര് വിളിക്കുന്നതാണ് ഇഷ്ടം. പിന്നെ ഇഷ്ടം കൂടുതൽ ഉള്ളവർ അജി എന്നും വിളിക്കും. ചേച്ചിയെ പോലെ ഒരു സുന്ദരി അജി എന്ന് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം.
ചേച്ചി എന്നെ നോക്കി നാണത്തോടെ ഒന്ന് ചിരിച്ചു. എന്ന ഞാൻ പുറത്ത് ഉണ്ട്. വിളിക്കൻ മറക്കണ്ട.
അജിത് പുറത്തോട്ട് ഇറങ്ങി നിന്നു. കുറച്ചു നേരം നിന്നപ്പോൾ കച്ചവടത്തിന് ആൾ വന്നു, അവരോട് സംസാരിച്ചു കച്ചവടം ഉറപ്പിച്ചു.
അവർ പോയി കഴിഞ്ഞു അജിത് റൂമിലേക്കു നടന്നു. സമയം. അവൻ റൂമിലെ ചാരിയാ വാതിൽ തുറന്നു.
അവൻ കാണുന്നത് നിലം തുടിക്കുന്ന ഗായത്രി ചേച്ചി. മാക്സിയുടെ മുകളിലെ ബട്ടൺ ഓപ്പൺ ആയത് കൊണ്ട്. അവളുടെ തൂങ്ങി നിൽക്കുന്ന മുലകൾ. അത്ര വലുത് ഒന്നും അല്ല ഒരു 34 ഒക്കെ കാണും. വെളുപ്പ് അല്ല ഒരു ഇരു നിറം. അവൻ കൊതിയോടെ അതിലേക്ക് നോക്കി ഇരുന്നു.
ഗായത്രി അവൻ അവിടെ നില്കുന്നത് കണ്ടു. പെട്ടന്ന് തന്നെ നിവർന്നു.
എന്താടാ നോക്കി നില്കുന്നത്? കുറച്ചു കനത്തിൽ ആയിരുന്നു ഗായത്രി അത് ചോദിച്ചത്.
അവൻ ഒന്ന് ഞെട്ടിയെങ്കിലും. അവൻ പറഞ്ഞു സോറി ചേച്ചി കണ്ടപ്പോൾ അറിയാതെ നോക്കി നിന്നതാണ്.
അവൻ സോറി പറഞ്ഞപ്പോൾ അവൾ ഒന്ന് തണുത്തു. പെട്ടന്ന് ചോദിച്ചു പോയതാണ് അവളും. ഇവനോട് പിണങ്ങി ഈ ജോലി വേണ്ട എന്ന് വെച്ചാൽ പണി ആകും. എന്ന് അവൾക്ക് നല്ല ബോധ്യം ഉണ്ട്. അവൻ സോറി പറഞ്ഞെങ്കിലും അവനോട് ദേഷ്യം പെട്ടതിന് അവൻ ജോലിയിൽ നിന്നും ഭർത്താവിനെ പറഞ്ഞു വിടുമോ എന്ന പേടിയും അവൾക്ക് വന്നു.
അജിത്ത് ഷീറ്റ് വെച്ച സ്ഥലത്തേക്ക് പോയിരിന്നു. ഗായത്രി അങ്ങനെ പറഞ്ഞപ്പോൾ അവനും ഫേസ് ചെയ്യൻ പിന്നെ ഒരു മടി.
ഗായത്രി പണി നിർത്തി അവനെ നോക്കി ഉമ്മറത്തു ചെന്ന്. അവിടെ അവൻ ഉണ്ടായിരുന്നില്ല. അവൾ അവനെ തിരഞ്ഞു അവൻ ഇരിക്കുന്ന സ്ഥലത്ത് എത്തി.
എടാ ഞാൻ അറിയാതെ പറഞ്ഞു പോയതാ. സോറി..
ഞാൻ അല്ലെ ചേച്ചി സോറി പറയേണ്ടത്. അറിയാതെ നോക്കി പോയതാ, ഇത്രേം സുന്ദരി ആയ ചേച്ചി. അങ്ങനെ നിൽകുമ്പോൾ ഏത് ആണായാലും നോക്കി പോകും. ഞാനും ഒരു ആണല്ലേ.
അത് കേട്ടപ്പോൾ ഗായത്രിയുടെ കവിളിൽ നുണ കുഴി വിരിയുന്നത് അജിത് കണ്ടു.
എന്നാലും ഇങ്ങനെ ഇങ്ങനെ ഒന്നും നോക്കാൻ പാടില്ല ട്ടോ. അവൾ പറഞ്ഞു.
എന്റെ ചേച്ചി, ചേച്ചിക്ക് അറിയതോണ്ടാ. ചേച്ചി ഒടുക്കത്തെ ഗ്ലാമർ ആ. ചേച്ചി കുറച്ചു വൈകി ജനിച്ചിരുന്നെങ്കിൽ എന്റെ കാമുകി ആക്കിയേനെ.
ഒന്ന് പോടാ ചെക്കാ. എനിക്ക് ഇനിയും പണി ഉണ്ട്. നിന്റെ വർത്താനം കേട്ട് ഇരുന്നാൽ പണി തീരുല. അങ്ങേര് വന്ന ചോദിക്കും നിനക്ക് എന്തായിരുന്നു ഇത്രേം നേരം പണി എന്ന്.
മോനേട്ടന്റെ പണി എപ്പോഴാ തീരാറു.?
ഒരു 12 മണി കഴിഞ്ഞാൽ വീട്ടിൽ എത്തും. പിന്നെ വൈകീട്ട് ഷീറ്റ് അടിക്കാൻ പോകും. അവൾ പറഞ്ഞു.
മൂപര് നല്ല അടി കാരൻ ആണല്ലേ.. അജിത് ഒരു ചിരിയോടെ പറഞ്ഞു.
അതിലെ ഡബിൾ മീനിങ് ഗായത്രിക്ക് പെട്ടന്ന് കത്തി. അവൾ മം എന്ന് മൂളുക മാത്രം ചെയ്തു.
എനിക്ക് കുറച്ചു പണി കൂടി ബാക്കി ഉണ്ട്. അവൾ റൂമിലേക്കു നടന്നു.
അജിത് കുറച്ചു കൂടി കഴിഞ്ഞാണ് റൂമിൽ വന്നത്. അപ്പോഴും ഗായത്രി നിലം തുടക്കുക തന്നെ ആണ്. സെയിം പൊസിഷൻ.
അവൻ വീണ്ടും അവളുടെ മുലകളിൽ നോക്കി. അവളെ വിളിച്ചു
ചേച്ചീ…
അവൾ തല ഉയർത്തി.
ഈ പ്രാവിശ്യം അവൾ ഒന്ന് നോക്കി ചിരിക്കുക മാത്രം ചെയ്തുള്ളു. അവൻ അവളെ കണ്ണുകൾ കൊണ്ട് പണ്ണി. നോട്ടം കൊണ്ട് തന്നെ അവൾക്ക് അത് മനസ്സിൽ ആകുന്നുണ്ടായിരുന്നു.
അവനും മനസിലായി. ചേച്ചി വളയുന്ന ടൈപ്പ് ആണെന്ന്. എന്നാൽ കയറി മുട്ടൻ ഉള്ള ധൈര്യം അവനു വന്നില്ല. അവനെ പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. എക്സ്പീരിയൻസ് കുറവല്ലേ.
കൊറച്ചു നേരം കഴിഞ്ഞപ്പോൾ ഗായത്രിയുടെ പണി എല്ലാം കഴിഞ്ഞു. അവൾ അവന്റെ അടുത്ത് ചെന്ന്.
അജി.. പണി എല്ലാം കഴിഞ്ഞു. ഞാൻ പോയാലോ.
അപ്പോഴാണ് അവൻ അവളെ നോക്കിയത്. അവൾ ആകെ വിയർത്തു കുളിച്ചിരുന്നു. മാക്സി നനഞ്ഞു ദേഹത്തോട് ഒട്ടിയിരുന്നു. ഒരു കൊതിയോടെ അവൻ അവൻ അതെല്ലാം നോക്കി കണ്ടു.
ഡാ എങ്ങോട്ടാ നോക്കുന്നെ..
ആ ചോദ്യം ആണ് അവനെ ബോധത്തിലേക്ക് കൊണ്ട് വന്നത്.
ചേച്ചി ആകെ വിയർത്തു കുടിച്ചല്ലോ. ഞാൻ അത് നോക്കിയതാണ്.
മ്മ്മ്…. ഗായത്രി വീണ്ടും ഒന്ന് ആക്കി കൊണ്ട് മൂളി.
ആ റൂമിൽ ഒരു ഫാൻ പോലും ഇല്ല. പിന്നെ എങ്ങനെ ആടാ വിയർത്തു കുളിക്കാതിരിക്ക.
നമുക്ക് എല്ലാം സെറ്റ് ആകാം ചേച്ചി. നെക്സ്റ്റ് ടൈം ആകട്ടെ. എന്നാലും വിയർത്തപ്പോൾ ചേച്ചിന്റെ ഗ്ലാമർ കൊറച്ചു കൂടി.
ഒന്ന് പോടാ. ഞാൻ പോവാ.
അപ്പോൾ ചെയ്‌ത പണിക്ക് കൂലി ഒന്നും വേണ്ടേ.?
അത് ചേട്ടന്റെ കയ്യിൽ കൊടുത്താൽ മതി.
ചേട്ടന്റെ കയ്യിൽ കൊടുത്താൽ പൈസ ചേച്ചിക്ക് കിട്ടുമോ?
അത് പറഞ്ഞപ്പോൾ അവളുടെ മുഖം മാറി. അതിൽ നിന്നും എനിക്ക് മനസിലായി. അങ്ങനെ ഉള്ള പരിപാടി ഒന്നും ഇല്ല എന്ന്.
അവൻ പേഴ്‌സിൽ നിന്നും ഒരു 500 rs എടുത്ത് ചേച്ചിന്റെ കയ്യിൽ കൊടുത്തു. അവൾ അത് വാങ്ങാൻ മടിച്ചേകിലും അവൻ കൈയിൽ വെച്ചു കൊടുത്തു.
അവൾ പറഞ്ഞു. ചേട്ടൻ അറിഞ്ഞാൽ വഴക്ക് പറയും. ഞാൻ പൈസ വാങ്ങി പോന്നത് അറിഞ്ഞാൽ.
ഇത് ആരോടും പറയണ്ട. ചേട്ടനോട് ഞാൻ പറയില്ല.
അപ്പോൾ ഈ പൈസയോ.
ഇത് ചേച്ചിക്ക് സന്തോഷം കൊണ്ട് ഞാൻ തരുന്ന സമ്മാനം ആണ്.
ഒന്ന് പോടാ. ഞാൻ പോവാണ് വീട്ടിൽ പോയിട്ട് വേണം ഉച്ചക്ക് ഉള്ള ഫുഡ് ഉണ്ടാകാൻ.
അവൾ ആ കാശും വാങ്ങി നടന്നു പോയി. അവര് പോയി 10 മിനിറ്റ് കഴിഞ്ഞപ്പോൾ മോനേട്ടൻ വന്നു.
ഗായത്രി വന്നു ക്ലീൻ ചെയ്തു പോയോ.?
ചേച്ചി ഇപ്പൊ അങ്ങ് ഇറങ്ങിയതേ ഉള്ളു.
അവള് പോയല്ലേ. മോനെ ഇന്ന് ഷീറ്റ് അടിക്കാൻ നമ്മളെ ശശിയെ ഏൽപ്പിച്ചിട്ട് ഉണ്ട്. എനിക്ക് ഇന്ന് ഹോസ്പിറ്റലിൽ ഒന്ന് പോണം. നടുവിന് ഒരു വേദന.
അജിത് അത് സമ്മതിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഫുർണിച്ചർ ഷോപ്പിൽ നിന്ന് വിളി വന്നു. സാധനം റെഡി ആണ് എന്ന് പറഞ്ഞു.
അവൻ ഡെലീവറി ചെയ്യാൻ പറഞ്ഞു. കൂട്ടത്തിൽ ഒരു ഫാൻ ഉം കൊണ്ട് വരാൻ പറഞ്ഞു.
ഉച്ചയോടെ അവർ എത്തി. സാധനം ഇറക്കി. പണി കഴിഞ്ഞു പെട്ടന്ന് തന്നെ അവർ പോയി വേറെയും ഡെലിവറി കാണുമല്ലോ.
അവൻ സോഫയുടെ സോഫ്റ്റിനെസ്സ് ഒക്കെ നോക്കി. ബെഡ് ആകുന്നത് എങ്ങനെ ആണ് എന്നെല്ലാം നോക്കി.
നല്ല ബെഡ്. 2 പേർക്ക് സുഗമായി കിടക്കാം. ആ ബെഡിൽ കിടന്നു. എന്നിട്ട് മനസ്സിൽ കരുതി.
നാളത്തെ യുദ്ധതിനുള്ള പടകളം റെഡി ആയി. ഇനി നാളെ യുദ്ധം ആരംഭിച്ചാൽ മതി., ❤️❤️
തുടരും……..