Kambi Stories – ഹോസ്റ്റൽ ദിനങ്ങൾ

Kambi Stories – നിങ്ങൾ പ്രേതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ ? ആ വീട്ടിൽ താമസിക്കുന്നത് വരെ ഞാനും അത് വിശ്വസിച്ചില്ല. പക്ഷെ ഇന്ന് ഞാൻ വിശ്വസിക്കുന്നു.. എന്തോ ഒരു ശക്തി നമുക്ക് ചുറ്റുമുണ്ട്. അത് നമ്മളെ തലോടുന്നുണ്ട്.നമ്മളെ സദാ സമയം വീക്ഷിക്കുന്നുണ്ട്.
ഞാൻ ആരാന്ന് ആകും നിങ്ങളുടെ ചോദ്യം. ഞാൻ ഒരു പാവം പെൺകുട്ടി.ചിന്നു എന്നാണ് എന്റെ വീട്ടിലെ പേര്. നിങ്ങൾ എന്നേ അങ്ങനെ വിളിക്കുന്നത് ആണ് എനിക്കിഷ്ടം.എനിക്ക് ഇപ്പോൾ ഇരുപത്തിയഞ്ചു വയസുണ്ട്. ഞാൻ ഒരു ഫിനാൻസ് കമ്പനിയിൽ ആയിരുന്നു ജോലി.വീട്ടിൽ നിന്ന് രണ്ട് മണിക്കൂർ ദൂരം. പക്ഷെ നല്ല ശമ്പളം കിട്ടുന്നത് കൊണ്ട് അത് മതി എന്ന് ഉറപ്പിച്ചു. പിന്നെ എന്താ, നല്ലൊരു ഹോസ്റ്റൽ വേണം. അത് കണ്ടെത്തി. നന്ദിനി മാഡത്തിന്റെ ആശ്രയ ലേഡീസ് ഹോസ്റ്റൽ.. ഞാൻ ഉൾപ്പെടെ മുപ്പതു പേർ ഉണ്ട് അവിടെ. ഞാൻ ചെന്ന ദിവസം നല്ല വിഷമമായിരുന്നു. അത് മാറ്റിയത് അവർ ആണ്. എന്റെ റൂമിലെ കൂട്ടുകാർ. അനില,ആനി, പിന്നെ ഞങ്ങളുടെ കുഞ്ഞുസ് എന്ന കുഞ്ഞാറ്റ… ശരിയായ പേര് അലംകൃത. ഞങ്ങൾ കുഞ്ഞാറ്റ എന്ന് വിളിക്കും. പാവമാ അവൾ.

അങ്ങനെ ഞങ്ങൾ താമസിക്കുന്ന കാലം. ഹോസ്റ്റൽ അല്ലേ. അല്പം സെക്സ് ഇല്ലാതെ എങ്ങനെ ജീവിക്കും. കൂട്ടത്തിലെ സെക്സ് രാജ്ഞി അനില ആണ്. അവളുടെ മുല ആണ് രസം. പെണ്ണ് രാത്രി ഉടുപ്പ് ഇടാതെ മുലയും ആട്ടി നടക്കും. ബാത്‌റൂമിൽ ഒക്കെ പോകുമ്പോൾ തുണി ഉടുക്കാറില്ല. മുറിയിൽ കയറിയാൽ പിന്നെ പാന്റീസ് പോലും വേണ്ട. പൂറു ഒക്കെ നല്ല അടിപൊളി യാ. നല്ല കിടിലൻ സാധനം..

ഛീ.. ഞാൻ അല്പം ഓവറായി പോയി.ഹേയ്, കുഞ്ഞൂസ് പറയുന്നത് വെച്ച് നോക്കിയാൽ ഒന്നുമല്ല… നാവ് കൊണ്ട് സെക്സ് നടത്തുന്ന പെണ്ണാ ഞങ്ങളുടെ കുഞ്ഞൂസ്. ഞങ്ങളുടെ പൂറു നക്കി തരുന്നത് മാത്രമല്ല, നമ്മുടെ പൂറു ചുരത്താൻ അവൾ മതി. എന്നാ ഒരു കഥ പറച്ചിൽ ആണ്. നേരിൽ ഒരു കളി കാണുന്ന ഫീൽ നമുക്ക് കിട്ടും…അവൾ ആണ് ഞങ്ങളുടെ കമ്പി കഥ സൈറ്റ്.ആനി പാവം ആണ്. ഉറങ്ങുമ്പോൾ മാത്രം 😁. സെക്സിൽ കഴപ്പിസ്റ്റ് ആണ് അവൾ.രാത്രി തുണി ഇല്ലാതെ പുറത്ത് നിന്ന് കുളിക്കാൻ പറ്റുമോ സക്കീർ ഭായ് യ്ക്ക്…

റോഡിൽ നിന്ന് ഷെഡ്‌ഡി ഊരി ബാഗിൽ വെയ്ക്കാൻ ഉള്ള ധൈര്യം ഉണ്ടോ സക്കീർ അലി യ്ക്ക്..

പക്ഷെ അവൾ ആനീ ഇതൊക്കെ ചെയ്യും. ചെയ്തിട്ടുണ്ട്.

ഈ മൂന്ന് എണ്ണത്തിന്റെയും നടുവിൽ പെട്ട എന്റെ അവസ്ഥ. നിങ്ങൾ ഒന്ന് ഊഹിച്ചു നോക്ക്..

ആദ്യ ദിവസം തന്നെ റാഗിങ് കിട്ടി.മൂന്ന് പേരും എന്നേക്കാൾ പ്രായ കുറവ്… ഞാൻ അന്ന് സാരീ ഉടുത്താണ് പോയത്. ഒരേ നിർബന്ധം, അവളുമാരുടെ മുന്നിൽ വെച്ച് തുണി അഴിക്കണം എന്ന്..നാണം ഒക്കെ കുറച്ചു ഉള്ള കൂട്ടത്തിൽ ആണെങ്കിലും ഞാൻ സമ്മതം മൂളി… ഞാൻ എന്റെ സാരീ അഴിച്ചു ഒരാൾക്ക് കൊടുത്തു, ബ്ലൗസ് അടുത്ത ആൾക്ക്, പാവാട അടുത്ത ആൾക്ക്… ഷഡിയും ബ്രായും ഇട്ടു എന്നേ കണ്ടപ്പോൾ അവളുമാരുടെ കണ്ണ് തള്ളി… അടുത്ത ചോദ്യം.. അത് കൂടി അങ്ങ് ഊരാൻ… അത് വേണോ…. അത്രയ്ക്ക് ഞാൻ തുറന്ന് കാട്ടുന്ന പതിവ് ഇല്ല. ഇനി നിർബന്ധം ആണേൽ ഞാൻ അഴിക്കാo…

നിർബന്ധം ആണ്… ദാ… ബ്രായും ഷഡിയും അഴിച്ചു… നേർത്ത കിളുത്ത പൂറു രോമം… ഹായ്…അവളുമാർ കണ്ണ് തള്ളി പോയി. നോക്കെടീ…. ചേച്ചിയുടെ പൂറു കൊള്ളാം… ഇനി നിങ്ങൾ കൂടി അഴിച്ചേ…. വേഗം. ഞാൻ കല്പിച്ചു.. ആവാം… അവർ മൂന്ന് പേരും തങ്ങളുടെ ഉടുപ്പും ബെർമുഡയും അഴിച്ചു… അനില യുടെ പൂറിൽ വെള്ളം വന്നെല്ലോ… എന്താ കാര്യം.. ചേച്ചിയുടെ പൂറു കണ്ടിട്ടാ….നൈസ്. അവൾ ഒന്ന് തൊട്ടു..എനിക്ക് ഒന്ന് നക്കാൻ താ… എനിക്കും വേണം.. എനിക്ക് ആദ്യം.. മൂന്ന് പേരും എന്റെ പൂറിന്റെ അവകാശം ചോദിച്ചു വന്നു… ആദ്യം ഞാൻ പോയി ഒന്ന് കുളിക്കട്ടെ…ഞാൻ ഇടയ്ക്ക് പറഞ്ഞു ചേച്ചി എന്നാൽ പോയി കുളിച്ചിട്ട് വാ… ശരി..നമുക്ക് ഒരു കളി കളിക്കാം.. ഞാൻ പോയി തിരിച്ചു വരുന്നത് വരെ എന്ത് ഉണ്ടായാലും തുണി ഉടുക്കാൻ പാടില്ല.ഞാൻ പുറത്ത് വരുന്നത് വരെ ആര് തുണി ഉടുക്കാതെ ഇരിക്കുന്നുന്നോ, അവർക്ക് എന്റെ പൂറു… ഇനി ഒന്നിൽ അധികം ആളുകൾ ഉണ്ട് എങ്കിൽ… അപ്പോൾ അടുത്ത ഒരു ടൈ ബ്രേക്കർ കളി കളിക്കാം.. ഒക്കെ…അവർക്ക് സമ്മതം. ഞാൻ കയറി കുളി തുടങ്ങി.. എന്തായാലും വേഗം ഇറങ്ങണ്ട.. കുറച്ചു നേരം അവിടെ ഇരിക്കട്ടെ…ഞാൻ കഥയും ഓർത്തു അവിടെ ഇരുന്ന് ഒരു മണിക്കൂർ കഴിഞ്ഞു ഇറങ്ങി. മുറിയിൽ ആരുമില്ല.തുണിയും ഇല്ല.. ഈശ്വരാ… എന്റെ തുണി…… ദൈവമേ….ഞാൻ വേഗം ബാത്‌റൂമിൽ കയറി. ആകെ നനഞ്ഞ ടവൽ മാത്രമേ ഒള്ളു.. ബെഡ്ഷീറ്റ് പോലും കാണുന്നില്ല.. അവളുമാർ പണി തന്നെല്ലോ… ഈശ്വരാ.. നനഞ്ഞ ഈ ടവൽ ഹോ.. ഇതാണേൽ എത്തുന്നില്ല.. അയ്യേ.. എന്റെ എല്ലാം കാണാം.. പെട്ടന്ന് അനില മുറിയിൽ കയറി വന്നു.. എന്താ മോളേ നോക്കുന്നേ.. എന്റെ തുണി എവുടെ… തുണി വേണോ.. പിന്നാലെ ആനി കൂടി വന്നു… അവർ പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി… അനില ഓടി ബാത്‌റൂമിൽ കയറി. എന്റെ കണ്ണ് അവളുടെ പുറകെ പോയതും ആനി വന്നു എന്റെ ടവൽ കൂടി അഴിച്ചെടുത്തു പുറത്തേക്ക് ഇറങ്ങി..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഡീ… പെണ്ണേ… ഞാൻ വാതിൽ വരെ വന്നു നിന്നു… ഡീ… പ്ലീസ്… കളിക്കല്ലേ… അടിപൊളി കുണ്ടി… ങ്ങേ… അനില ആണ്… ചേച്ചിയുടെ കുണ്ടി സൂപ്പർ… എനിക്ക് എന്താ അത്രയ്ക്ക് വരാത്തത്.. പോയി കൂതിയിൽ ആന കുണ്ണ കയറ്റി അടിയ്ക്ക്.. 😡അപ്പോൾ ശരിയാകും നിനക്ക്.. എന്റെ തുണി എവിടെ ഡീ.. ഇപ്പോൾ കൊണ്ട് വരും… ആനി വാതിൽ തുറന്നു എന്റെ തുണി എന്നെ ഏല്പിച്ചു. അവൾ ഒന്നും മിണ്ടാതെ മടങ്ങി പോയി. ഞാൻ വേഗം തുണി ഉടുത്തു.. ഈ പിള്ളേർക്ക് ആകെ പ്രാന്താ.. കഴപ്പ് മൂത്തു… ഞാൻ കട്ടിലിൽ ഇരുന്നു…. പിന്നീട് നടന്നത് ഒക്കെ എനിക്ക് ഇന്നും ചുരുൾ അഴിയാത്ത അനുഭവങ്ങൾ ആണ്.

അന്ന് രാത്രി ഞങ്ങളുടെ മുറിയിലേക്ക് ഒരു സ്ത്രീ കടന്നു വന്നു. കണ്ടാൽ ഒരു 30 വയസ് തോന്നിക്കും.

പുതിയ ആൾ ആണോ… ഞാൻ : അതേ… ചേച്ചി ഏതാ ഞാൻ ഇവിടെ ഉള്ള ആൾ ആണ്… അനില: എന്താ ചേച്ചിയുടെ പേര് പ്രീതി… ചേച്ചി വർക്ക്‌ ചെയ്യുവാണോ അതേ. ഞാൻ ഒരു കോളേജിൽ പഠിക്കുവാ.. ഏത് കോളേജിൽ കാര്യവട്ടം സെന്റ് ജോൺസ്… ചേച്ചി ചിരിച്ചു കൊണ്ട് മുറിയിൽ നിന്ന് പോയി.. ചേച്ചി കൊള്ളാം അല്ലേ…

ആനി പക്ഷെ നല്ല സംശയത്തിൽ ആണ്..

നീ എന്താടി ആ ചേച്ചിയോട് മിണ്ടാഞ്ഞത്.. കുഞ്ഞൂസ് ന്റെ സംശയം..

അല്ല, ഞാൻ ആ ചേച്ചിയെ കണ്ടിട്ടുണ്ട്. ഏതോ ഫോട്ടോ യിൽ…നിൽക്ക്.. ഒരു സംശയം… അവൾ വേഗം അവളുടെ ബാഗിൽ തപ്പി… അതിനിടയിൽ നിന്ന് ഒരു ഫോട്ടോ എടുത്തു… ഞങ്ങളെ കാണിച്ചു…
മരവിച്ച അവസ്ഥ ഞങ്ങൾ കേട്ടിട്ടുണ്ട്… ഇത് ഇപ്പോൾ എന്താ….

പ്രീതി സന്തോഷ്‌ (27) ജനനം 17-2-1995 മരണം 11-2-2022

ഇത് അല്ലേ ആ ചേച്ചി. അതേ.. നമ്മുടെ ഇവിടെ താമസിച്ച ചേച്ചിയാ… കഴിഞ്ഞ വർഷം പിള്ളേരുടെ കൂടെ ടൂർ പോയതാ.. കൊക്കയിൽ കാൽ വഴുതി വീണായിരുന്നു മരണം.നമ്മുടെ വാർഡന്റെ മുറിയിൽ ഇരുന്നതാ. ഇന്നലെ ഇത് താഴെ വീണു. അത് ഒന്ന് നന്നാക്കാൻ എനിക്ക് തന്നതാ… നിനക്ക് പേടിയില്ലേ ആനീ…ഞാൻ ചോദിച്ചു എനിക്ക് പേടി അല്ല മരവിപ്പാ.. കയ്യും കാലും തണുക്കുന്നു…അനില കട്ടിലിലേക്ക് വീണു.ഞാൻ പുതപ്പ് എടുത്തു മൂടി.. ആരോ ലൈറ്റ് ഓഫ്‌ ചെയ്തു.. പിന്നാലെ എല്ലാം കൂടി കട്ടിൽ അടുപ്പിച്ചിട്ട് ഒരുമിച്ചു കിടന്നു.

രാവിലെ രണ്ട് എണ്ണത്തിന് പനിയും വയറിളക്കവും. ആനി ഇന്നലെ കൂൾ ആയിട്ട് ഉള്ളത് പറഞ്ഞെങ്കിലും അവൾക്ക് പേടിയുണ്ട്. ഞാനും അവളും കൂടി വാർഡനെ കണ്ടു..

അത് പിന്നെ.. പ്രേത ശല്യം ഒണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ, പ്രീതി യുടെ എന്തോ ഒരു ശക്തി ഇവിടെ ഉണ്ടെന്നു പലരും പറയുന്നുണ്ട്. പക്ഷെ ആർക്കും ഒരു ശല്യവും അത് ഉണ്ടാക്കിയിട്ടില്ല… അതാ ഞങ്ങളും വലിയ വില ആ കാര്യത്തിന് കൊടുക്കാത്തത്..

ആനി: എന്നാലും പ്രേതം എന്ന് പറയുമ്പോൾ..

ഹേയ്, അത് അങ്ങനെ അല്ല ആനി.. അവൾ മരണപ്പെട്ടത് ഇവിടെ വെച്ചല്ല. പിന്നെ അവൾക്ക് ഈ ഹോസ്റ്റൽ ഒരുപാട് ഇഷ്ടമായിരുന്നു. ഹോസ്റ്റൽ ലൈബ്രറി എന്ന ആശയം അവളുടെയായിരുന്നു. അവൾ ഇവിടെ ഉണ്ട്. ആരെയും പക്ഷെ അവൾ ഉപദ്രവിക്കില്ല, ശല്യം ചെയ്യില്ല.

നിങ്ങൾ ഇത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല… 😡😡

ഞാൻ ഒന്ന് പറയട്ടെ..

വേണ്ട. ചിന്നു ചേച്ചി പറഞ്ഞത് തന്നെയാ എനിക്കും പറയാൻ ഉള്ളത്. ഞങ്ങൾ എന്തായാലും പോകുവാ. മതി. ആനി വേഗം ഇറങ്ങി. ഞങ്ങൾ മുറിയിലേക്ക് ചെന്നു. ഞങ്ങൾ വേഗം സാധനങ്ങൾ എടുത്തു ബാഗിൽ വെയ്ക്കാൻ ഒരുങ്ങിയപ്പോൾ അനില തടഞ്ഞു. നമ്മൾ എങ്ങോട്ടും പോവുന്നില്ല…. ങ്ങേ.. കുറച്ചു മുൻപ് വരെ നീ അത് അല്ലല്ലോ പറഞ്ഞത്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കുഞ്ഞൂസ്: കുറച്ചു മുൻപേ ആ പ്രീതി ചേച്ചി പ്രേതം വീണ്ടും വന്നു. പാവം ചേച്ചി.. ഞങ്ങളോട് ഒരുപാട് വിഷമങ്ങൾ പറഞ്ഞു. ചേച്ചി നമ്മളെ ഉപദ്രവിക്കാൻ ഒന്നും വന്നതല്ല. ചേച്ചി യ്ക്കും ഉണ്ടായിരുന്നു നമ്മളെ പോലെ ഒരു നാല് പേരുള്ള ഗാങ്. അന്ന് ടൂർ പോയപ്പോൾ ചേച്ചിയും ചേച്ചിയുടെ കൂടെ മൂന്ന് കുട്ടികളും..അവരിൽ ആരോ ഒരാൾ ആ ചേച്ചിയെ തള്ളിയിട്ടത്. അത് അപകടം അല്ല കൊലപാതകം ആണ്. ആളെ കണ്ടെത്താൻ നമ്മൾ സഹായിക്കണം..

ഞാൻ:പിന്നെ നിനക്ക് ഒക്കെ വട്ടാ… പ്രേതത്തെ സഹായിക്കാൻ..

സഹായിക്കാതെ ചേച്ചി നമ്മളെ വിട്ട് പോകില്ല എന്നാ പറഞ്ഞത്. ശോ, ഇത് വലിയ മാരണം ആയെല്ലോ..

നമുക്ക് സഹായിക്കാം..അങ്ങനെ ഒരു കൊലയാളി ഉണ്ടെങ്കിൽ നമുക്ക് കണ്ടെത്തണം. ചേച്ചിയുടെ ആത്മാവിനും സമാധാനം വേണം. കൂടെ നമ്മുടെ ഇടയിൽ നിന്ന് ചേച്ചി പോകുകയും ചെയ്യും. ഇതേയുള്ളു മാർഗം. ആനി യ്ക്ക് ഇപ്പോൾ ഒരു മനമാറ്റം വന്നിട്ടുണ്ട്.

ആനി:നമ്മൾ എന്നാൽ തുടങ്ങാം. പക്ഷെ എവിടെ, എങ്ങനെ…..

നിങ്ങൾ ഓക്കേ ആണെകിൽ നാളെ രാവിലെ നിങ്ങൾക്ക് വേണ്ടി ഒരു ക്ലൂ ആ ടേബിളിൽ ഉണ്ടാകും എന്ന് പറഞ്ഞു ചേച്ചി.

ഞാൻ:എനിക്ക് എന്തോ ഒരു പേടി.. ആനി യ്ക്ക് പിന്നെ കുറ്റാന്വേഷണം ഇഷ്ടമല്ലേ..

ആനി:അതേ. അത്കൊണ്ട് തന്നെ ഞാൻ റെഡി. ഞങ്ങളും..

രാവിലെ ആനിയാണ് ആദ്യം എഴുന്നേറ്റത്. പുതിയ തുടക്കം. അന്വേഷണം.. കത്ത്..

ആനി എഴുന്നേറ്റു ടേബിളിൽ നോക്കി..

കത്ത്….

ആനി ചാടി എഴുന്നേറ്റു ചെന്നു..

“”എന്നെ സഹായിക്കാൻ നിങ്ങൾ തയാറാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ആദ്യത്തെ എന്റെ നന്ദി ഞാൻ പറയുന്നു..

നിങ്ങൾ ആദ്യം എന്റെ ആ പഴയ കൂട്ടുകാരെ കണ്ടെത്തണം. അനഘ, റാണി, സൂര്യ…..നല്ല പേരുകൾ. ആനി മനസ്സിൽ ഓർത്തു.

അതിൽ അനഘയുടെ മാത്രമേ കല്യാണം കഴിഞ്ഞുള്ളു. കൂട്ടുകാർ എന്ന് നിങ്ങൾ കരുതരുത്. അവർ എന്റെ പിജി കുട്ടികൾ ആണ്. പക്ഷെ എനിക്ക് അവർ കൂട്ടുകാർ ആയിരുന്നു. എന്തും തുറന്ന് പറയാൻ തക്ക വിധത്തിൽ സ്വാതന്ത്ര്യം ഉള്ളവർ “”…

അനഘയുടെ ഭർത്താവിന്റെ അഡ്രസ് ഞാൻ ഇതിൽ എഴുതാം. മറ്റുള്ളവരുടെ അഡ്രസ് വാർഡന്റെ കയ്യിൽ ഉണ്ട്. ചെന്നാൽ മതി. എനിക്ക് വേണ്ടി എന്തും ചെയ്യാൻ അവർ തയ്യാറാണ്..””

എന്റെ പേരിൽ ഒരു ലൈബ്രറി ബിൽഡിംഗ്‌ പണിയുന്നു എന്ന വ്യാജേന നിങ്ങൾ അവരെ സമീപിക്കുക. എന്റെ പേര് കേൾക്കുമ്പോൾ അവരുടെ മുഖത്തു ഉണ്ടാവുന്ന ഭാവമാറ്റത്തിൽ നിന്ന് തന്നെ കൊലയാളിയെ നിങ്ങൾക്ക് കണ്ടെത്താം. അതിനു ആനി മിടുക്കിയാ. അവൾ അത് നോക്കിക്കൊള്ളും..

കത്ത് വായിക്കുന്ന ആനി സ്വയം ഉയർന്നു..

നിങ്ങൾക്ക് ഒപ്പം ഞാനും ഉണ്ട്. ഇന്നത്തെ കാര്യങ്ങൾ എന്നെ അറിയിക്കണേ… Good Luck.

കുഞ്ഞൂസ്:ഇത് ഒരുമാതിരി ബിഗ്‌ബോസ് ടാസ്ക് പോലെ ഉണ്ടല്ലോ

ആനി: ആ,നിങ്ങൾ എഴുന്നേറ്റോ..

പിന്നെ… നമുക്ക് തുടങ്ങാം.. വാ.. വേഗം ഞങ്ങൾ തയാറായി ഇറങ്ങി. അഡ്രസ് കൂടാതെ വാർഡന്റെ കാർ കൂടി ഞങ്ങൾക്ക് വിട്ടു തന്നു.ആനി കാർ ഓടിച്ചു. ഞങ്ങൾ പുറപ്പെട്ടു, അനഘ യുടെ ഭർതൃവീട്ടിലേക്ക്………………..

അനഘയുടെ വീട്.. കൊള്ളാം. ഭർത്താവ് ഗൾഫിൽ എന്ന് കേട്ടപ്പോ ഒരു വമ്പൻ സെറ്റപ്പ് പ്രതീക്ഷിച്ചു.

എന്റെ കുഞ്ഞൂസേ, ഗൾഫുക്കാർ കാശുകാർ ആണെന്ന് നിന്നോട് ആരാ പറഞ്ഞത്.

കുഞ്ഞൂസ് വീടിന്റെ വശത്തേക്ക് ചെന്നു.അവൾ ജനലിന്റെ ഉള്ളിലേക്ക് നോക്കി… അവളുടെ കണ്ണ് തള്ളുന്നു.. തൊണ്ട വരളുന്നു…

എന്താ അവൾ ഉള്ളിലേക്ക് നോക്കുന്നത്. ഞാനും അനിലയും കൂടി ചെന്നു. ആനി ഡിക്ടറ്റീവ് പോലെ മുന്നിൽ തന്നെ നിന്നു ചുറ്റും നിരീക്ഷിച്ചു.

ഞാൻ ചെന്ന് നോക്കിയതും.. അനഘ ആണെന്ന് തോന്നുന്നു..

ടോപ് ഊരി കയ്യിൽ പിടിച്ചിരിക്കുന്നു. ഹമ്മോ, കല്യാണം കഴിഞ്ഞതാണെന്ന് പറയില്ല.. ഇതാണോ അനഘ അതോ.അവൾ ആരോടാ സംസാരിക്കുന്നത്..നീല ബ്രായിലെ ആ മുലയുടെ വലുപ്പം നോക്കിക്കേ…

കാൾ സംഭാഷണം :: “”ഡീ നീതു… ആ, അനഘച്ചി യാ… പുതിയ സിം എടുത്തു.. പിന്നെ, നീ പറഞ്ഞത് പോലെ നല്ല രണ്ട് പാന്റീസും എടുത്തു..നിനക്ക് ഇന്നും പരാതി അല്ലേ ഞാൻ പഴയ ജെട്ടിയും ഇട്ടോണ്ട് ആണ് നടക്കുന്നത് എന്ന്…. പുതിയ രണ്ട് എണ്ണം വാങ്ങി..മഞ്ഞയും പിങ്കും….

“”ഛീ പോടീ, വൃത്തിക്കെട്ടവൾ, പിന്നെ പാന്റീസ് ഇട്ടതിന്റെ ഫോട്ടോ…. വേണേൽ നേരിട്ട് വാ.. കാണിച്ചു തരാം. ഞാൻ വെയ്ക്കുവാ. സിം എടുത്ത കാര്യം പറയാൻ വിളിച്ചതാ, ഒന്ന് കുളിക്കണം… മ്മ്മ്മ്…

അവൾ ഫോൺ കട്ട്‌ ചെയ്തു.. ഇവൾ വാതിൽ അടയ്ക്കുന്നില്ലേ.. ശേ, അനഘ തന്റെ ലെഗ്ഗിൻസ് കൂടി ഊരി…

കടും നീല ഷെഡ്‌ഡി. അല്പം പഴയതാ എന്ന് തോന്നുന്നു.. വെറുതെ അല്ല മാറാൻ പറഞ്ഞത്… ആകെ വിയർത്തിട്ടുണ്ട്… ഒന്ന് മണപ്പിക്കാൻ കിട്ടിയാൽ.. കുഞ്ഞൂസിന് കൊതി മൂത്തു അവളുടെ കൈകൾ ഷെഡ്‌ഡിയ്ക്ക് ഉള്ളിലായി… ചേച്ചി… എനിക്ക് സഹിക്കാൻ പറ്റുന്നില്ല….. അവൾ ബാത്‌റൂമിൽ കയറിയോ.. എനിക്ക് ആ ഷെഡ്‌ഡി വേണം..
ഈ കൊച്ചു നമ്മളെ കൂടി… കാളിങ് ബെൽ… ടിങ് ടിങ് ടോങ്..

ആരാ അത് ഇപ്പോൾ വന്നത്.. ആനി ആടി പൊട്ടി പെണ്ണേ…ദേ ഒരു സ്ത്രീ വാതിൽ തുറക്കാൻ വരുന്നു. നീ ആ കൈ എടുക്ക് പെണ്ണേ..എന്നിട്ട് വാ.. ഞങ്ങൾ വീടിന്റെ മുന്നിലെത്തി.

നമസ്കാരം, ഞങ്ങൾ ആശ്രയ ലേഡീസ് ഹോസ്റ്റലിൽ നിന്ന് വരുവാ. അനഘ ഇവിടെ അല്ലേ.

അതേ.

ഞങ്ങൾ ഹോസ്റ്റൽ കുട്ടികൾ ചേർന്ന് മരിച്ചു പോയ പ്രീതി മാം ന്റെ ഓർമയ്ക്ക് ഒരു ലൈബ്രറി ഒരുക്കുന്നുണ്ട്. അനഘ മാം നെ അതിലേക്ക് ക്ഷണിക്കാൻ ആണ് വന്നത്.

അത് ശരി. അവൾ കുളിക്കുവാ. നിങ്ങൾ കയറി വാ. ഞങ്ങളെ അകത്തേക്ക് അവർ ക്ഷണിച്ചു. ഞാൻ ഭാരതി. അവളുടെ അമ്മായിഅമ്മ യാ. മോളേ, ദേ നിന്റെ ഹോസ്റ്റലിലെ ആളുകൾ വന്നിരിക്കുന്നു.

അമ്മ വിളിക്കണ്ട. ചേച്ചി നന്നായിട്ട് കുളിക്കട്ടെ. കുഞ്ഞൂസ് കയറി പറഞ്ഞു. അനില അവളുടെ കാലിൽ ഒരു ചവിട്ടു കൊടുത്തു.

അത് അങ്ങനെയാ മക്കളേ, അവൾക്ക് കുളിക്കാൻ ഒരു മണിക്കൂർ വേണം.നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം.അമ്മ അടുക്കളയിലേക്ക് പോയി. ആനി അമ്മയുടെ കൂടെ പോയപ്പോൾ കുഞ്ഞൂസ് അനഘയുടെ മുറിയിൽ ഓടി കയറി…

അവൾ ഊരിയിട്ട ടോപ്പും പാന്റും. പാന്റിൽ നല്ല സ്പ്രേ മണം ഉണ്ട്. അടിപൊളി.

അകത്തു ഷവറിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം. അവളുടെ മൂളിപ്പാട്ടും കേൾക്കാം..

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
കുഞ്ഞൂസ് അടുത്തേക്ക് ചെന്നു. അത് കേട്ടു കൊണ്ട് അവൾ ആ വാതിലിൽ ചാരി നിന്നു…. കയ്യിൽ ആ പാന്റും ഉണ്ട്… അതിന്റെ മണം അവൾ ഉള്ളിലേക്ക് ആവാഹിച്ചു എടുത്തു… ചായ റെഡി. വാ.. ഞങ്ങൾ പുറത്തേക്ക് ഇറങ്ങി..ടേബിളിൽ വന്ന ചായയും ബിസ്‌ക്കറ്റും ഞങ്ങൾ കഴിച്ചു.. അവൾ എവിടെ… മുറിയിൽ ഉണ്ട്. അനഘ യുടെ… ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു ഇരുന്നു. അവസാനം കുഞ്ഞൂസ് കൂടി വന്നു.അവളും ചായ കുടിച്ചോണ്ട് ഇരിക്കെ അനഘ കുളി കഴിഞ്ഞു ഇറങ്ങി വന്നു.

നെറ്റി മാത്രമേ ഒള്ളു. മുല കാണാം.. ഈശ്വരാ… അമ്മ അത് കണ്ടു. അവളെ അടുക്കളയിലേക്ക് വിളിച്ചു..

എന്തുവാ നീ ഇങ്ങനെ… ഞാൻ പറഞ്ഞിട്ടില്ലേ.. വീട്ടിൽ ഉള്ളപ്പോൾ ബ്രാ ഇടണം എന്ന്.. ആളുകൾ ഇടയ്ക്ക് വരുന്ന വീടാ..

ഹോ, ഈ അമ്മ.. വന്നത് പെണ്ണുങ്ങൾ അല്ലേ…

വന്നത് ആണോ പെണ്ണോ.. ബ്രാ ഇടണം കേട്ടെല്ലോ… കണ്ടോ എല്ലാം കാണാം… പോയി ഇട്ടോണ്ട് വാ..

ഈ അമ്മയുടെ ഒരു കാര്യം. അവൾ മുറിയിലേക്ക് പോയി. കുഞ്ഞൂസിന് ഇത് സഹിക്കുമോ… ആ മുലകൾ.. ചെന്നാൽ കാണാം… ഒന്ന് പോയാലോ. അവൾ ചായയും എടുത്തോണ്ട് വീണ്ടും മുറിയുടെ അടുത്തേക്ക് പോയി. അല്പം തുറന്നു കിടക്കുന്നു… ദൈവമേ ആ തള്ള വരല്ലേ… അവൾ അലമാരയിൽ നിന്ന് ഒരു കറുത്ത ബ്രാ എടുത്തു… അത് കട്ടിലിൽ ഇട്ടു. നെറ്റി ഊരാൻ നേരത്തു ഒരു കോൾ.

സംഭാഷണം :::ഡീ… ഒന്നും പറയേണ്ട. വീട്ടിൽ ഒന്ന് രണ്ട് പേർ വന്നു. ബ്രാ ഇട്ടില്ല, പോയി ഇട്ടിട്ട് വരാൻ അമ്മായിഅമ്മ.

കുഴപ്പമില്ല. പക്ഷെ കാണാം. വന്നത് എല്ലാം പെണ്ണുങ്ങൾ ആടീ. അവര് ഇതിൽ എന്തോന്ന് നോക്കാൻ…ശരി. നീ വിളിക്ക്..

വിളിക്കാൻ ഓ…ആരെ വിളിക്കാൻ ആണ് ഫോൺ കാളിൽ ഇവൾ പറഞ്ഞത്…. അല്പം കഴിഞ്ഞു വീണ്ടും കാൾ.. ദാ നീ നോക്ക്..

ഓ, വീഡിയോ കാൾ ആണ്. ഈശ്വരാ…. എന്നെ കൂടി കാണിക്ക്.. ഞാൻ കൃത്യമായി പറയാം… നെറ്റി യുടെ പുറത്ത് കൂടി അവൾ ആ മുല ഭാഗം കാണിക്കുന്നു…… ചെറിയ ശബ്ദങ്ങൾ അകത്തു നിന്ന് കേൾക്കാം..

ആ ഉടുപ്പ് ഇട്ടാൽ.. ഞാൻ ഒന്ന് നോക്കട്ടെ. അവൾ ഫോൺ കട്ടിലിൽ വെച്ചിട്ട് അലമാര തുറന്നു ഒരു കൈയില്ലാത്ത ബനിയൻ എടുത്തു. അത് എടുത്തു കട്ടിലിൽ ഇട്ടു നെറ്റി ഊരി… ആ വിരിഞ്ഞ ചന്തി. രണ്ട് തുടുത്ത പഞ്ഞി പാറകൾ ചേർത്ത് വെച്ചത് പോലെ… അവൾ ആ ഉടുപ്പ് ഇട്ടു. എന്നിട്ട് ആ നെറ്റി കൂടി ഇട്ടു.

ശരിയാ. ഇപ്പോൾ കുഴപ്പമില്ല. ഇതാകുമ്പോൾ ബ്രാ ഇട്ടേന്നുമായി. ബ്രാ ഇല്ല എന്നൊരു ഫീലുമായി. ഒകെ.

കുഞ്ഞൂസ് വേഗം മുറിയുടെ പുറത്തെ കാവലിൽ നിന്ന് മാറി നിന്നു.അവൾ പുറത്തേക്ക് വന്നു…. പറയു.. എന്താ നിങ്ങൾ വന്നത്..

ആനി:ഞങ്ങൾ ആശ്രയ ഹോസ്റ്റലിൽ നിന്നാണ്. മരിച്ചു പോയ പ്രീതി മാം ന്റെ സ്മരണയിൽ ഞങ്ങൾ ഒരു ലൈബ്രറി ഒരുക്കുന്നു. അതിലേക്ക് അനഘയെ ക്ഷണിക്കാൻ ആണ് വന്നത്.

അനഘ : വലിയ സന്തോഷം.. മാം ഞങ്ങളുടെ വലിയ ആശ്വാസമായിരുന്നു അന്ന്. ഞാൻ വരും. എന്റെ വക ഒരു പങ്ക് അന്ന് തരാം.

സന്തോഷത്തോടെയാണ് ഞങ്ങളെ അവൾ യാത്രയാക്കിയത്..വരുന്ന വഴി അനില :അനഘ ചേച്ചി അല്ല. പാവം. ഒന്നും ഞാൻ ആ കണ്ണുകളിൽ കണ്ടില്ല.

ഞാൻ:ഞാനും ആ അഭിപ്രായത്തോട് യോജിക്കുന്നു. നമുക്ക് അടുത്ത ആളെ നോക്കാം.

റാണി എസ് നായർ പാർവതി ഭവൻ പാരിപ്പള്ളി ഓർത്തഡോസ് പള്ളി യ്ക്ക് സമീപം. ആലപ്പുഴ.

(തുടരും).