Kambi Malayalam Kathakal ആവിര്‍ഭാവം

ആവിര്‍ഭാവം, അവന്‍റെയും …

ശരി-തെറ്റുകള്‍ നോക്കിയല്ല ഇതെഴുതാന്‍ തുടങ്ങിയത്. ഒരു പ്രത്യേക ആവശ്യത്തിനായാണ് എഴുത്ത് ആരംഭിച്ചതും. പക്ഷേ വേണ്ടിവന്നില്ല.
കുറച്ച്‌ നാള്‍ ഇതങ്ങിനെ വിസ്മൃതിയില്‍ ആണ്ടുകിടന്നു. എങ്കിലും ഇടക്ക് മനസ്സില്‍ തോന്നിയിരുന്നു തീര്‍ച്ചയായും ഉപകരിക്കുമെന്ന്. ഏറെ കഴിഞ്ഞാണ് ബോധ്യം വന്നത്, ആ തോന്നല്‍ എനിക്ക് മാത്രം പോര എന്ന് ………. ഉദ്യമം വൃഥാവില്‍ ആയെന്ന്.
വെറുതെ കളയാന്‍ മനസ്സ് വരാത്തതുകൊണ്ട് എന്‍റെ മുന്‍പത്തെ തര്‍ജ്ജമക്ക്‌ തുടര്‍ച്ചയായാലോ എന്നാണ് പിന്നീട് ആലോചിച്ചത്.
‘ഇഴച്ച്കെട്ടിയാല്‍ മുഴച്ചുനില്‍ക്കുമെന്ന’ പഴമൊഴി അറിയാഞ്ഞിട്ടല്ല, എങ്കിലും ഒരു ഇടനാഴി പണിത്, തമ്മില്‍ കൂടിച്ചേരാന്‍ ഒരു സാധ്യത ബാക്കി നിര്‍ത്തി, ഇതിവിടെ ഇടാന്‍ തോന്നി ………. ചെയ്യുന്നു.
ഒരു ‘സ്റ്റാന്‍ണ്ട്-എലോണ്‍’ കഥയാണെങ്കിലും മുന്‍ഗാമിയുണ്ടെന്ന കാര്യം എനിക്കിവിടെ വിസ്മരിക്കാനാവില്ല. പണ്ടൊരിക്കല്‍ ഞാന്‍ ഇംഗ്ലീഷില്‍ നിന്ന്‍ വിവര്‍ത്തനം ചെയ്ത ഒരു കഥ, ‘ബോട്സ്വാന’ എന്ന പേരില്‍ ഇവിടെ വന്നിരുന്നു. അത് നിര്‍ത്തിയിടത്തു നിന്ന്‍, ഇത് തുടങ്ങുന്നു.
അവിടെ പ്രധാന കഥാപാത്രങ്ങളായ സേതുരാമനെയും കാമിനിയും ഇവിടെ ഞാന്‍ വീണ്ടും കൊണ്ടുവരുന്നു. ഈ സൈറ്റില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ വായനക്കാര്‍ക്ക് ‘ബോട്സ്വാന’ വേണമെങ്കില്‍ കിട്ടേണ്ടതാണ്. താല്‍പ്പര്യമില്ലെങ്കില്‍ ഈ കഥ മാത്രം വായിച്ച് മുന്നോട്ട് പോവുക.
ലൈഫ് & ലവ്
എപ്പോഴാണാവോ മഴയൊന്ന് അവസാനിക്കുക? ചില സമയങ്ങളില്‍ മഴക്കാലം തന്നെ വല്ലാത്ത വിഷണ്ണനാക്കുന്നു, അരുണ്‍മാധവന്‍ കര്‍ട്ടന്‍ നീക്കിയ കണ്ണാടി ജനലിലൂടെ പുറത്തെ മൂടിക്കെട്ടിയ അന്തരീക്ഷം നോക്കിക്കൊണ്ട്‌ ആലോചിച്ചു. ഈ മലനിരകളില്‍ നിന്ന് ഉച്ചക്ക് യാത്ര തിരിക്കണം. ഹൈറേഞ്ചിലൂടെയുള്ള ഡ്രൈവിനെപ്പറ്റി പക്ഷെ അയാള്‍ വ്യാകുലനായിരുന്നില്ല. മഴയും മഞ്ഞും ഉയര്‍ത്തുന്ന അനശ്ചിതത്വത്തില്‍ ഏകനായി ചുരത്തിലൂടെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വണ്ടി ഓടിക്കുന്നത് പുള്ളിക്കൊരു ഹരമായിരുന്നു, പ്രത്യേകിച്ച് പുതിയ വാഹനമാകുമ്പോള്‍.
ഒരു സ്വദേശിയും ഇരിക്കട്ടെ സ്റ്റേബിളില്‍ എന്ന് കരുതി കഴിഞ്ഞമാസം മേടിച്ച ടാറ്റാ ഹാരിയര്‍ ആയിരുന്നു ഇത്തവണ മൂന്നാര്‍ യാത്രക്ക് എടുത്തത്‌. ഏതു വിദേശിയോടും കിടപിടിക്കാവുന്ന വണ്ടി എന്നാണ് ഇതുവരെ തോന്നിയ അഭിപ്രായം.
ഇന്നലെയാണ് എഡ്വിന്‍ നിര്‍ബന്ധിച്ചിട്ട് മൂന്നാറിലെ സ്റ്റെര്‍ലിംഗ് റിസോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടുത്തെ ‘സെക്യുരിട്ടി & സര്‍വയ്ലെന്‍സ്’ തന്‍റെ ഒരു കമ്പനിയാണ് നടത്തുന്നത്. കോണ്ട്രാക്റ്റ് സൈനിങ്ങിനു വന്നതാണ് പണ്ട്, പിന്നെ ഇപ്പോഴാണ് ഇവിടെ എത്തുന്നത്.
തന്‍റെ പല ബിസിനെസ്സ് സംരംഭങ്ങളില്‍ ഒന്ന് മാത്രമാണ് ‘സെക്യുരിട്ടി ആന്‍ഡ്‌ സര്‍വയ്ലെന്‍സ്’ വിഭാഗം, അതും താനൊരു സെക്യുരിട്ടി ഫ്രീക് ആയതുകൊണ്ട് സ്വന്തം വീട്ടിലെ സെക്യുരിട്ടി കൂട്ടാന്‍ ഒരു സ്റ്റഡി നടത്തിയപ്പോള്‍ തോന്നിയ ഐഡിയ. അതങ്ങനെ വികസിച്ചപ്പോള്‍ കേരളത്തിലാകെ മൂന്ന്‍നാല് ബാങ്കുകളടക്കം 25 ക്ലയന്‍റെസ് ആയി. മാളുകളും, ബാങ്കുകളും കൂടാതെ തങ്ങള്‍ സ്റ്റെര്‍ലിംഗ് പോലത്തെ ചില വന്‍കിട റിസോര്‍ട്ടുകളും സംസ്ഥാനത്ത് കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ഞൂറില്‍ പരം സ്റ്റാഫ്‌ ആയി തന്‍റെ ഈ ഒരു കമ്പനിയില്‍ത്തന്നെ. മിക്കവാറും എക്സ്-സര്‍വീസ് മെന്‍ ആയതുകൊണ്ട് ലേബര്‍ ഇഷ്യൂസ് കുറവാണ്.
പഴയ കോളേജ്മേറ്റ് ജോണ്‍സണ്‍ ആണ് ഈ സംരംഭത്തിന്‍റെ ചുമതലയുള്ള ഡയറക്ടര്‍, കക്ഷി മുന്‍പത്തെ ഒരു Mr ഇന്ത്യ ഒക്കെയാണ്. താനാണ് അന്ന് കാലത്ത് കുറെ ഏറെ അവനെ മത്സരങ്ങള്‍ക്ക് പോകാന്‍ സ്പോണ്‍സര്‍ ചെയ്ത് സഹായിച്ചിട്ടുള്ളത്. ആ ബന്ധം രണ്ടാളും നില നിര്‍ത്തിയിരുന്നു. ഈ പരിപാടി ആലോചിച്ചപ്പോള്‍, ആദ്യം ഉപദേശം ചോദിച്ചത് അവനോടാണ്. പ്രൈവറ്റ് ബാങ്കിലെ പണി രാജിവെച്ച് അവനുടനെ കൂടെ പോന്നു. കുററം പറയരുതല്ലോ, വളരെ നല്ല നിലക്ക് ഈ സംരംഭം കഴിഞ്ഞ 8 കൊല്ലമായി നടന്ന് വരുന്നുണ്ട്.
ഏറെ കാലമായി തന്‍റെ ഈ കമ്പനിക്ക് വേണ്ട എല്ലാ സര്‍വയ്ലെന്‍സ് എക്വിപ്മെണ്ട്കളും, സെക്യുരിറ്റി യുനിഫോമടക്കം മറ്റു സമഗ്രികളും സപ്ലൈ ചെയ്യുന്നത് കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഗോവക്കാരന്‍,
എഡ്വിന്‍ ഡികുന്ഹാ ആണ്. തന്‍റെ നല്ലൊരു സുഹൃത്ത്‌ കൂടിയാണ് എഡ്വിന്‍. കഴിഞ്ഞ ആഴ്ചയില്‍ കണ്ടപ്പോള്‍ അവന്‍ നിര്‍ബന്ധിച്ച് ഇന്നലെ മൂന്നാറില്‍ വരാന്‍ പ്ലാന്‍ ചെയ്യേണ്ടിവന്നു. അവന്‍റെ ഒരു ലേഡി ഫ്രണ്ട് പനാജിയില്‍നിന്ന് വരുന്നുണ്ടായിരുന്നു, ചിത്ലീന്‍ കൌര്‍. അവളെ പരിചയപ്പെടാനാണ്.
‘ചിത്ലീന്‍’ എന്ന ആ പേരിന്‍റെ അര്‍ഥം, ‘സ്വയം അറിഞ്ഞുകൊണ്ട് ലോകം നിറഞ്ഞ് നില്‍ക്കുന്നവള്‍’ എന്നാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ കൌതുകം തോന്നി. രാത്രിയില്‍ തന്‍റെയും എഡ്വിന്‍റെയും ശരീരത്തില്‍ അവള്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു, മൂന്നാം വര്ഷം മെഡിസിന് പഠിക്കുന്ന ആ അഞ്ചേമുക്കാല്‍ അടിക്കാരി, വെളുത്ത് കൊഴുത്തൊരു പഞ്ചാബി സുന്ദരി.
എഡ്വിനും താനും ഏറെക്കുറെ ഒരേ സ്വഭാവക്കാരും ശരീരപ്രകൃതവും ആണ്, ഒരേ പ്രായവും. അതുകൊണ്ടായിരിക്കണം ഇത്ര നല്ല സുഹൃത്തുക്കള്‍ ആയതും.
തന്‍റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ PG ക്ക് പഠിക്കുമ്പോഴാണ് അച്ഛന്‍, ചീരക്കത്ത് മാധവന്‍ നായര്‍ക്ക് (C.M.നായര്‍), രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്ക്‌ വന്ന്‍ ഒരു ഭാഗം തളര്‍ന്നത്. വലിയ ‘സ്പൈസസ് & ടീ എക്സ്പോര്‍ട്ടിംഗ്’ ബിസിനെസ്സ് തനിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഏക ചേച്ചി കല്യാണം കഴിഞ്ഞ് കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡാണ്. കമ്പനിയിലെ പഴയ സ്റ്റാഫ്‌ കൂടെ നിന്ന് എല്ലാം പഠിപ്പിച്ച്, തന്നെ നല്ല പോലെ സംരക്ഷിച്ചു. അതില്‍ മിക്കവരും ഇപ്പോഴും തന്‍റെ കൂടെത്തന്നെയുണ്ട്. സ്വത്തുക്കള്‍ ഒന്നും താനായിട്ട് നഷ്ട്ടപ്പെടുത്തിയില്ല, എല്ലാം അധികമാക്കിയിട്ടെ ഉള്ളു. വിവാഹത്തിന് സമ്മതിക്കാതെ കാള കളിച്ച് നടക്കുകയാണ് എന്നൊരു പരാതി മാത്രമേ അമ്മ അരുണക്കുള്ളു. പക്ഷെ പരിധിയും നിലവാരവും വിട്ടു താന്‍ കളിക്കില്ല എന്ന് അച്ഛന് വ്യകതമായറിയാം, കക്ഷിയുടെ വിശ്വസ്തരെക്കൊണ്ട് സ്പൈ വര്‍ക്കൊക്കെ നടത്തിയെന്ന്‍ തോന്നുന്നു. അതുകൊണ്ട് പുള്ളിയുടെ ഫുള്‍ സപ്പോര്‍ട്ടാണ് തനിക്ക്. അവന് വേണ്ടപ്പോള്‍ അവന്‍ പറയും എന്നാണ് ആളുടെ നിലപാട്. ഒറ്റ മകന്‍ ആയതിന്‍റെ ലാളന അമ്മയും അച്ഛനും ധാരാളം നല്‍കിയിട്ടുണ്ട്, അവര്‍ തമ്മിലുള്ള പ്രേമം പോലെ; പേരുപോലും അമ്മയുടെ ‘അരുണ’ അച്ഛന്‍റെ ‘മാധവന്‍’ ചേര്‍ത്ത് നല്‍കിയതാണ് തനിക്ക്, ‘അരുണ്‍ മാധവന്‍,’ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ‘അരുണ്‍.’
തന്‍റെ നഗരത്തില്‍ തന്നെക്കുറിച്ച് ഒരുനിലക്കുമുള്ള ഗോസ്സിപ്പ്കള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രധിക്കാറുമുണ്ട്. പിന്നെ, മാന്യതയുടെയും സഭ്യതയുടെയും സത്യസന്ധതയുടെയും അതിര്‍വരമ്പുകള്‍ ലംഖിക്കാന്‍ (ഒരു പരിധി വരെ രതിമേഖലയില്‍ അല്ലാതെ) മനസ്സ് ഒരിക്കലും അനുവദിക്കാറുമില്ല. ശരീരസംരക്ഷണം മാത്രമാണ് ബലഹീനത എന്ന് പറയാനുള്ളത്, (ഹെല്‍ത്ത്‌ ഫ്രീക്കിനെ അങ്ങിനെ
വിളിക്കാമെങ്കില്‍). ശരീരം വിട്ടുള്ള ഒരു കളിക്കും നില്‍ക്കാറില്ല.
മൂന്നാറില്‍ നിന്ന് പുറപ്പെടും മുന്‍പ് ഇവിടുത്തെ മാനേജ്മെന്റ്നെ കണ്ട് യാത്ര പറയണം, ബിസിനസ് ഡിസ്കഷന്‍സൊക്കെ ഇന്നലെ കഴിഞ്ഞിരിക്കുന്നു. പിന്നെ എഡ്വിനും ചിത്ലീന് മൊത്ത് ലഞ്ച് കഴിക്കണം സ്ഥലം വിടണം, അങ്ങിനെയായാല്‍ രാത്രി ഭക്ഷണത്തിന് വീട്ടില്‍ എത്താം. അരുണ്‍ മുറിയില്‍നിന്നിറങ്ങി.
മൂന്നുമണിയോടടുത്തായി എല്ലാം കഴിഞ്ഞ് യാത്ര തുടങ്ങിയപ്പോള്‍. വളവും തിരിവുമാണെങ്കിലും, മഞ്ഞിന്‍റെയും ചാറ്റല്‍മഴയുടെയും അകമ്പടിയോടെ കത്തിച്ചു വിട്ടു. അന്‍പത് കിലോമീറ്ററോളം ദൂരം താണ്ടിയപ്പോഴാണ് ഫോണില്‍ മെസ്സേജ് വന്ന കാര്യം വണ്ടിയുടെ ബ്ലുടൂത്തില്‍ തെളിഞ്ഞ് കേട്ടത്.
പ്രകൃതിയുടെ ഭംഗികൂടി ആസ്വദിക്കാം എന്ന ഉദ്ദേശത്തോടെ വാഹനം ഒതുക്കി മൊബൈല്‍ എടുത്ത് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് വന്ന മെസ്സേജ് തുറന്നപ്പോള്‍ ആഹ്ലാദം കൊണ്ട് വീര്‍പ്പുമുട്ടി; കാമിനി സേതുരാമന്‍ സന്ദേശം അയച്ചിരിക്കുന്നു, ആദ്യമായി.
ഈ ലോകത്ത് ആരോടെങ്കിലും അസൂയ തനിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ആ സേതുരാമനോടാണ്, കാമിനിയെപ്പോലൊരു ചരക്കിനെ ഭാര്യയായി കിട്ടിയിട്ടുള്ളത്കൊണ്ട്. കാമിനിയെ ആദ്യം കണ്ടത് അയാള്‍ ഓര്‍ത്തു. കാക്കനാട്ട് തന്‍റെ വീട്ടിനടുത്തുള്ള ജിമ്മിലാണ് മിക്കവാറും വര്‍ക്ക്ഔട്ടിന് രാവിലെ പോകാറ്. ഏതാണ്ട് ആറു മാസം മുന്‍പാണ് അസാധ്യ ഭംഗിയുള്ള ഒരു 30-35 വയസ്സുകാരിയെ അവിടെ കാണാന്‍ തുടങ്ങിയത്. നിറവും രൂപഭംഗിയും ശരീരഭംഗിയും ഒത്തിണങ്ങിയ ഒരു MILF. ജീവിതത്തില്‍ ആദ്യമായി അവന് പ്രണയം തോന്നി, അതും മുപ്പതു കഴിഞ്ഞ ഒരു വിവാഹിതയോട്; ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.

Kambikathakal: ചേച്ചിയുടെ അനുകമ്പ – 1
തിരിച്ചറിവ്
വിവാഹക്കാര്യത്തില്‍ അരുണ്‍ മടിച്ചു നില്‍ക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്ടായിരുന്നു. അത്, അവന് ഇണയില്‍ ആധിപത്യം സ്ഥാപിച്ച് അതിശക്തമായി, വന്യമായി ലൈംഗിക പ്രക്രിയയില്‍ ഏര്‍പ്പെടുന്നതാണ് ഇഷ്ട്ടം, എന്ന തിരിച്ചറിവാണ്. Dominant എന്ന് ഇംഗ്ലിഷില്‍ പറയും. നമ്മുടെ നാട്ടില്‍ എത്ര പെണ്‍കുട്ടികള്‍ക്ക് അത് താങ്ങാന്‍ഉള്ള അല്ലെങ്കില്‍ അംഗീകരിക്കാനുള്ള, താല്‍പ്പര്യമോ മനോനിലയോ ഉണ്ടാകും എന്ന് അവന് സംശയമുണ്ടായിരുന്നു.
ബിസിനസ് ഏറ്റെടുത്ത ശേഷം അവന്‍റെ ആദ്യത്തെ വിദേശ യാത്ര ജപ്പാനിലേക്ക് ആയിരുന്നു. അവിടുത്തെ പ്രധാന വാണിജ്യവിനിമയ കമ്പനിയായ ‘മിറ്റ്സുയി കോര്‍പ്പറേഷന്‍’ ആയിട്ടായിരുന്നു ഇന്ത്യയില്‍ നിന്ന് അച്ഛന്‍ കയറ്റുമതി ബന്ധം സ്ഥാപിച്ചിരുന്നത്. കൊച്ചുപയ്യനാണ് ഇപ്പോഴത്തെ നമ്മുടെ കേരളത്തിലെ പാര്‍ട്ണര്‍ എന്ന് കണ്ട്, മിറ്റ്സുയിയിലെ കുശാഗ്രബുദ്ധിയുള്ള മാനേജര്‍മാര്‍ അവരുടെ ഇടയിലുള്ള, പുതിയതായി ചേര്‍ന്ന, ഒരു ജപ്പാനി പയ്യനെ ആണ് ജപ്പാനില്‍ അരുണ്‍ന്‍റെ കാര്യങ്ങള്‍ നോക്കാന്‍ ഏര്‍പ്പെടുത്തിയത്. രണ്ടാള്‍ക്കും എല്ലാം പുതുമോടിയായിരുന്നു, അതുകൊണ്ടുതന്നെ അവര്‍ തമ്മില്‍ നല്ലൊരു ബന്ധം സ്ഥാപിച്ചെടുക്കാന്‍ ആയി. ഇന്ത്യയെ കണ്ടിട്ടില്ലാത്ത കിമൂറയും ആദ്യമായി ജപ്പാനിലെത്തിയ അരുണും അതോടെ അത്മസുഹൃത്തുക്കള്‍ പോലെയായി. ചെറുപ്പത്തിന്‍റെ തിളപ്പില്‍
സംസാരത്തില്‍ പലപ്പോഴും സ്ത്രീ വിഷയവും കടന്നു വന്നു.
തിരികെ പോകുന്നതിന്‍റെ തലേന്ന് രാത്രി ഡിന്നറിനായി ടോക്യോയില്‍ ജിന്‍സ ഏരിയയിലെ ‘കോംകിണി’ എന്ന പ്രസിദ്ധമായ റസ്റ്റ്‌റെണ്ടില്‍ അവര്‍ ഒത്തു കൂടി. കിമുറയുടെ വനിതാ സുഹൃത്ത് ഉണ്ടായിരുന്നു കൂടെ, മിസ്‌.ഇച്ചിക. ഡിന്നറിനോടൊപ്പം അല്‍പ്പം റെഡ് വൈന്‍ കൂടി അകത്താക്കിയപ്പോള്‍ മൂന്നുപേരുടെയും പെരുമാറ്റവും സംസാരവും ചട്ടക്കൂടുകള്‍ക്ക് വെളിയില്‍ വന്നു. ‘ഇച്ചിക’ക്ക് അറിയേണ്ടിയിരുന്നത് കേരളത്തില്‍ സ്ത്രീകളെയും പുരുഷന്മാരെയും തുല്യര്‍ ആയാണോ കാണുന്നത് എന്നായിരുന്നു. സെക്സിന്‍റെ കാര്യത്തില്‍ പോലും ജപ്പാന്‍ പുരുഷമേല്‍ക്കൊയ്മക്കൊരു ഉത്തമ ഉദാഹരണമാണ് ഇപ്പോഴും പരിപൂര്‍ണ്ണമായി, എന്നായിരുന്നു അവളുടെ പക്ഷം. സംസാരം പുരോഗമിച്ചു, ഇതിനിടക്കെപ്പോഴോ അരുണ്‍ ഒരാഗ്രഹം പ്രകടിപ്പിച്ചു, ടോക്യോയില്‍ ഉണ്ടെന്ന് കേട്ടിട്ടുള്ള ലൈവ് സെക്സ് ഷോ കാണണമെന്ന്. ഡിന്നര്‍ കഴിഞ്ഞ് മൂന്നാളും കൂടിത്തന്നെ അതിന് പോയി. അന്നത്തെ ഷോയുടെ തീം BDSM ആയിരുന്നു, ആണുങ്ങള്‍ രണ്ടാള്‍ക്കും അത് വളരെ ബോധിച്ചു. ബോണ്ടെജ്, ഡോമിനന്സ്, സാഡിസം, മാച്ചോഇസം എന്ന്‍ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വന്യവും തീഷ്ണവും ആയ ലൈംഗിക പ്രവര്‍ത്തികളുടെ രീതി.
ഊതി വീര്‍പ്പിക്കപ്പെട്ട പൌരുഷം, male ego, പല തരത്തില്‍ സ്ത്രീ ശരീരത്തെ ആണിന്‍റെ സംതൃപ്തിക്കായി ഉപയോഗിക്കും എന്ന് അരുണ്‍ അന്ന് കണ്ട് മനസ്സിലാക്കി. മുന്നിലെ സ്റ്റേജില്‍ ഇതെല്ലാം നടക്കുന്നത് ഇചിക്ക-സാന്‍ മിണ്ടാതെയിരുന്നു കാണുകയായിരുന്നു, പക്ഷെ ഇടക്കെല്ലാം കിമുറ അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നത് അരുണ്‍ കണ്ടു. ഷോ കഴിഞ്ഞതോടെ കിമുറ-സാന്‍ അവിടുത്തെ റിസെപ്ഷന്‍ ഡെസ്ക്കില്‍ പോയി അല്‍പ്പ നേരം സംസാരിച്ച് ഒരു ഡോര്‍ കീ കാര്‍ഡുമായി വന്നു, എന്നിട്ട് അവര്‍ രണ്ടാളെയും കൂട്ടി ലിഫ്റ്റ്‌ കയറി മൂന്നാം നിലയിലെ ഒരു മുറി പോയി തുറന്നു. വിശാലമായ ഒരു കട്ടിലും ഒരു സോഫയും, വേഷ സംവിധാനങ്ങള്‍ തൂക്കിയിടാനുള്ള സ്റ്റാണ്ടും, അതിന്‍റെ അടിത്തട്ടില്‍ സീല്‍ ചെയ്ത പ്ലാസ്റ്റിക്‌ കവറുകളില്‍ സ്റ്റെറിലൈസ് ചെയ്ത വൈബ്രെറ്റര്‍ അടക്കമുള്ള സെക്സ് ടോയ്സും, പല തരം ലൂബ്രിക്കന്റ്സും ഇണയെ കെട്ടാനും മറ്റുമുള്ള ഉപകരണങ്ങളും, ഒരു കൊച്ചു ഫ്ലൈ സ്വാറ്ററും, ഇണയുടെ കൈകള്‍ കെട്ടിത്തൂക്കാനായി മുകളില്‍ നിന്ന് തൂങ്ങിക്കിടക്കുന്ന രണ്ട് ചങ്ങലകളും മറ്റുമാണ് ആ അറ്റാച്ച്ട് ബാത്രൂം കൂടി ഉള്ള മുറിയില്‍ ഉണ്ടായിരുന്നത്. അരുണിനോട് സോഫയില്‍ ഇരിക്കാന്‍ പറഞ്ഞ് മറ്റു രണ്ടാളും ഒരുമിച്ച് ബാത്‌റൂമില്‍ കയറി കതകടച്ചു.
അല്‍പ്പം കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ അവര്‍ നഗ്ന്നരായിരുന്നു. ‘അരുണ്‍ യു വാച്ച്’ എന്ന് പറഞ്ഞ് പുഞ്ചിരിച്ച ശേഷം, കിമൂറ, ഇച്ചിക്കയെ അന്നവര്‍ സ്റ്റേജില്‍ കണ്ടതരത്തിലെല്ലാം ഒരു മണിക്കൂര്‍ നേരം
ഉപയോഗിച്ചു. വായിലും, യോനിയിലും ഗുദത്തിലുമെല്ലാം, കെട്ടിയിട്ടും കെട്ടി ഇടാതെയും കണ്ണ് കെട്ടിയും അല്ലാതെയും വിവിധ ടോയ്സ് വെച്ചും അവന്‍റെ അഞ്ച് ഇഞ്ചുള്ള ലിംഗം കൊണ്ടും, അവന്‍ അവളെ പണ്ണിത്തകര്‍ത്തു. പലപ്പോഴും ക്രൂരമായിരുന്നു അവന്‍റെ പെരുമാറ്റം. ഇചിക-സാന്‍ ഇടക്കൊക്കെ നേരിയ രോദനങ്ങള്‍ പുറപ്പെടുവിച്ചിരുന്നെങ്കിലും ഏറെ ആസ്വദിക്കുന്നതായാണ് അരുണിന് തോന്നിയത്. അവന് ഇത് കണ്ട് അതിഭയങ്കരമായി കമ്പി അടിച്ചിരുന്നു, പക്ഷെ കുണ്ണ പുറത്തെടുത്താല്‍ അത് സന്ദര്‍ഭത്തിന് യോജിക്കുമോ എന്നറിയാത്ത കാരണം, ഉള്ളില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന അതിനെ ട്രൌസേര്‍സിനു പുറമേ അമര്‍ത്തി തഴുകിക്കൊണ്ട് അവനിരുന്നു.
രണ്ട്മൂന്ന് പ്രാവശ്യം അവള്‍ക്ക് രതിമൂര്‍ച്ഛ എത്തിയശേഷം, കിമൂറക്കും വെള്ളം വന്നു. ഇച്ചിക്കോ കിടക്കയില്‍ ക്ഷീണത്തോടെ കണ്ണുകളടച്ച്‌ കിടന്നപ്പോള്‍ കിമൂറ-സാന്‍ കിതപ്പോടെ അരുണിന്‍റെ അരികെ വന്നിരുന്നു.
“ആസ്വദിച്ചോ”, അവന്‍ ചോദിച്ചു. “ഉവ്വ്” എന്നായിരുന്നു മറുപടി.
“വെരി ഗുഡ്, ഇനി നിന്‍റെ ഊഴമാണ്” എന്ന് കിമൂറ പറഞ്ഞപ്പോള്‍ വിശ്വസിക്കാനാകാതെ രണ്ട് നിമിഷം അവന്‍ കണ്ണ് തള്ളി ഇരുന്നു. ഇതിനിടെ ഇച്ചിക്കാ ബാത്‌റൂമില്‍ കയറി കതകടച്ചിരുന്നു. റെക്കോര്‍ഡ് വേഗത്തിലാണ് പിന്നെയവന്‍ വേഷങ്ങള്‍ ഊരി എറിഞ്ഞത്. ഒരു പുഞ്ചിരിയോടെ ഇത് നോക്കിയിരുന്ന കിമൂറ പക്ഷെ അരുണിന്‍റെ പുരുഷായുധം കണ്ടതോടെ അമ്പരന്ന് വായും പൊളിച്ചിരിപ്പായി; എട്ട് ഇഞ്ച് നീളത്തില്‍ ഒരു പത്തുവയസ്സുകാരന്‍റെ കൈത്തണ്ടടയുടെ വണ്ണമുള്ള, ഞരമ്പുകള്‍ പിണഞ്ഞു കിടക്കുന്ന ഇരു നിറമുള്ള മനോഹരമായ ഒരു ലിംഗമായിരുന്നു അരുണിന്. മകുടത്തില്‍ നിന്ന് അല്‍പ്പം മാത്രം പുറകോട്ട് നീങ്ങിയിട്ടുള്ള തൊലിയിലും മകുടത്തിലും നിറയെ കൊതിവെള്ളം ധാരാളമായി പുരണ്ടു തിളങ്ങിയിരുന്നു. പൂര്‍ണ്ണ നഗ്നനായ അവന്‍, കുണ്ണ തൊലിച്ചുകൊണ്ട് നിന്നു. അതായിരുന്നു ഇച്ചിക്ക ബാത്രൂമില്‍ നിന്ന് പുറത്ത് വന്നപ്പോള്‍ കണ്ട കാഴ്ച. അവിശ്വസിനീയമായി എന്തോ കണ്ട പോലെ അത്ഭ്തത്തോടെ ഒരു ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവള്‍ അടുത്തെത്തി ആ കുണ്ണയില്‍ കണ്ണിമക്കാതെ നോക്കി നിന്നു. അവന്‍ ആദ്യമായി ശാരീരികബന്ധം പുലര്‍ത്താന്‍ പോകുന്ന സ്ത്രീ, ആ ജപ്പാനി പെണ്‍കുട്ടിയായിരുന്നു.
പല പെണ്‍കുട്ടികളും, കോളേജിലും പുറമേയും, പ്രേമിക്കാന്‍ ആഗ്രഹിക്കുന്ന ഒരു most eligible bachelor ആയിരുന്നെങ്കിലും അവനന്നും ഒരു കന്യകനായിരുന്നു. ഹെല്‍ത്ത്‌ ഫ്രീക് ആയതും, കായികവും ശരീരക്ഷമത നോക്കലുമൊക്കെയായി അവന് പെണ് വിഷയത്തില്‍ സമയവും, അതിന് പറ്റിയ കൂട്ടുകാരെയും കിട്ടിയില്ല എന്ന് പറയലാവും നല്ലത്. മകന്‍റെ കൂട്ടുകെട്ടില്‍ അച്ഛന് നല്ലൊരു കണ്ണ് ഉണ്ടായിരുന്നുതാനും അദ്ദേഹം കിടപ്പിലാകും വരെ.
കിമൂറ ചെയ്തതൊക്കെയും, അതിലധികവും, അരുണ്‍ ഇച്ചിക്കായില്‍ പരീക്ഷിച്ചുനോക്കാന്‍ തുടങ്ങി.
പരിശീലനക്കുറവുള്ള ചെക്കനായിരുന്ന കാരണം ഇടക്കിടെ കിമൂറയുടെ ട്യൂഷനും കിട്ടിയിരുന്നു. രണ്ട് മണിക്കൂര്‍, അവനു രണ്ടും അവള്‍ക്ക് നാലും ഓര്‍ഗാസം കിട്ടുന്നത് വരെ അവന്‍ തുടര്‍ന്നു. ഒരു അടിമയെപ്പോലെ ഇണയെ തന്‍റെ കഴപ്പകറ്റാന്‍ ഉപയോഗിക്കുന്നത് ലൈംഗിഗത്രഷ്ണ തന്നില്‍ കൂട്ടുന്നു എന്ന് അന്നവന്‍ തിരിച്ചറിഞ്ഞു. ഇതിനിടക്ക്‌ കിമൂറ അതൊക്കെ കണ്ട് വാണമടിക്കുന്നുമുണ്ടായിരുന്നു.
അരുണ്‍ ഇരു നിറത്തില്‍ 6 അടിയോളം ഉയരമുള്ള, നല്ല പൌരുഷം തുളുമ്പുന്ന ആകാരവും, വ്യക്തിത്വവും, ഏറെ ലിംഗ വലിപ്പവും ഉള്ളൊരു കക്ഷിയായിരുന്നു.വ്യക്തിപ്രഭാവം കൊണ്ട്, അരികിലെത്തുന്ന ഇണയെ വേഗം തന്നെ സ്വയം, വിധേയത്വത്തോടെ, ഒരുതരം അടിമത്ത മനോഭാവത്തോടെ, തന്‍റെ ആഗ്രഹങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറാക്കും എന്നവന്‍ മനസ്സിലാക്കി. ഉറങ്ങിക്കെടക്കുന്ന വിധേയത്വ പ്രവണത (submissiveness) ഉള്ളിലുള്ള പെണ്ണുങ്ങള്‍ അതിവേഗം തനിക്ക് കീഴ്പ്പെടും എന്നും, അവന് തോന്നിതുടങ്ങി.
അന്നത്തെ ജപ്പാനിലെ രാത്രി അവനെ കുറെ ഏറെ ലൈംഗികമായി പഠിപ്പിച്ചു. ഒരു പക്ഷെ ആദ്യത്തെ രതി അനുഭവം തന്നെ BDSM ആയിരുന്നില്ലെങ്കില്‍, അവന്‍ സാധാരണപോലെ ആരോഗ്യപരമായ സെക്സ് ലൈഫ് ഇഷ്ട്ടപ്പെടുന്ന ഒരു പുരുഷനായി മാറിയേനെ, എന്നാല്‍ വിധി അതനുവദിച്ചില്ല.
മറ്റെല്ലാ കാര്യങ്ങളിലും അവന്‍ ഏറ്റവും മാന്യനായ ഒരു വ്യക്തിയായിരുന്നു, ലൈംഗികവിഷയത്തില്‍ ഒഴികെ. അന്നവന്‍ അവസാനിപ്പിച്ചപ്പോഴേക്കു ഇച്ചിക്കൊക്ക് എഴുന്നേറ്റു നില്‍ക്കാന്‍ തന്നെ സാധിക്കുമായിരുന്നില്ല, എങ്കിലും ഒരിക്കല്‍ പോലും അവള്‍ തന്നെ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ അവനോട് ആവശ്യപ്പെടുക ഉണ്ടായില്ല. അവളും അതെല്ലാം ആസ്വദിച്ചിരുന്നു എന്ന് ചുരുക്കം.
പിറ്റേന്ന്, ജപ്പനെക്കുറിച്ചുള്ള മനോഹരമായ കുറെ ഓര്‍മ്മകളുമായി അരുണ്‍ ഇന്ത്യയിലേക്ക്‌ തിരിച്ചുപോന്നു. കിമൂറ-സാനുമായുള്ള സുഹൃദ്ബന്ധം വളരെ ദ്രഡമായി ഇപ്പോഴും തുടരുന്നു. ഇതിനിടെ അവര്‍ രണ്ടാളും കൂടി ലണ്ടനിലും ചിക്കാഗോയിലും മറ്റും പോയി ഇത്തരത്തിലുള്ള രതികേളികള്‍ ആവര്‍ത്തിച്ചിരുന്നു. പക്ഷെ അരുണ്‍ തന്‍റെ ഈ വൈകൃതം, ഏറെക്കുറെ ചുരുങ്ങിയ അളവിലെ ഇന്ത്യന്‍ സ്ത്രീകളില്‍ പ്രയോഗിച്ചുള്ളു. അല്ലാതെ തന്നെ അടിമകളാകാന്‍ അവര്‍ അവന്‍റെ കാല്‍ച്ചുവട്ടില്‍ കാവല്‍ നിന്നിരുന്നു. ഒരുപ്രാവശ്യം അവന്‍ കളിച്ചു കൊടുത്താല്‍, പിന്നൊരിക്കലും അവനെ മറക്കാന്‍ ആകാത്തതുപോലെ സ്ത്രീകള്‍ അവന് അടിമപ്പെടുമായിരുന്നു. പക്ഷെ അവന്‍റെ ഇത്തരം പ്രവര്‍ത്തികളെല്ലാം അതീവ രഹസ്യമായി കേരളത്തില്‍ നിന്ന് വളരെ അകലെയാണ് നടത്തിയിരുന്നത്.
മൂന്നാര്‍ ഒരു അസാധാരണ സംഭവം ആയിരുന്നു. കാരണം ചിത്ലീന്‍ BDSM പുരുഷനില്‍ പ്രയോഗിക്കാന്‍
ഇഷ്ട്ടപ്പെടുന്ന ഫെംഡംസ്ടീക് ഉള്ള ഒരപൂര്‍വ യുവതിയാണെന്ന് എട്വിനില്‍ നിന്ന് കേട്ടപ്പോഴാണ് തന്‍റെ സാധാരണ ശീലത്തില്‍ നിന്ന് മാറി കേരളത്തില്‍ തന്നെ ഒന്ന് സെക്സ് പരീക്ഷിക്കാന്‍ അവന്‍ ആലോചിച്ചത്. അത് നല്ലൊരു അനുഭവം ആയിരുന്നുതാനും. വീണ്ടും കണ്ടുമുട്ടാം എന്ന് പറഞ്ഞാണ് പിരിഞ്ഞത്.
അരുണിന് പക്ഷെ ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു. താന്‍ പൂര്‍ണ്ണമായും BDSMന് അടിമപ്പെട്ടിട്ടില്ലെന്ന്. താന്‍ ഒരു ഡോമിനന്റ് (dominant) മാത്രമാണെന്ന്, അതായത് ഇണ സ്വയം പൂര്‍ണ്ണ മനസ്സാലെ തന്‍റെ സുഖത്തിനായി തനിക്ക് അടിയറവു വെക്കുകയാണെങ്കില്‍, അതിന് പകരമായി താന്‍ അവള്‍ക്ക് അത്യപൂര്‍വ്വമായ സുഖം തിരികെ നല്‍കുമെന്നും, രതിവേഴ്ചക്കിടെ അനുസരണക്കേട്‌ കാട്ടിയാല്‍ മാത്രമേ തനിക്ക് അവളെ ശിക്ഷിക്കാന്‍ തോന്നു, എന്നും അവന്‍ തിരിച്ചറിഞ്ഞു.
ഇണയെ കെട്ടി ഇടുന്നതിലോ അവളോട് ക്രൂരത കാണിക്കുന്നതിലോ ഒരിക്കലും താന്‍ ആനന്ദം കാണുന്നില്ല മറിച്ച് അത് തെറ്റാണ്, തന്‍റെ പൌരുഷത്തിന് യോജിച്ചതല്ല, എന്ന വികാരമാണ് തന്നെ ഇപ്പോള്‍ നയിക്കുന്നത്.

The MILF (ദി മദര്‍ ഐ വുഡ് ലവ് ടു ഫക്)
കാമിനിയെ കണ്ട അന്ന് മുതല്‍ രഹസ്യമായി അവളെ കുറിച്ച് അരുണ്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ജോണ്‍സനെയാണ് ആ പ്രൊജക്റ്റ്‌ ഏല്‍പ്പിച്ചത് അതാവുമ്പോ മൂന്നാമത് ഒരാള്‍ അറിയുന്ന പ്രശ്നമെയില്ല. എല്ലാവിവരങ്ങളും രണ്ട്ടഴ്ചകം കിട്ടി അല്‍പ ദിവസം അത് മനസ്സിലിട്ടുഉരുട്ടി, ജിമ്മില്‍ കാണുമ്പോഴൊക്കെ അവളെ നിരീക്ഷിച്ചു. അവള്‍ തിരിച്ചും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായെങ്കിലും തന്നെ കാണുന്ന സ്ത്രീകളില്‍ പലരും വായ്‌ നോക്കാറുള്ള കാരണം, അവന്‍ അതിന് പ്രാധാന്യം കൊടുത്തില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരുനാള്‍ ജിമ്മില്‍ കണ്ടപ്പോള്‍ അവന്‍ ചെന്ന് കാമിനിയോട് സംസാരിക്കാന്‍ ശ്രമിച്ചു, തന്‍റെ കാര്‍ഡും കൊടുത്തു. എന്തുകൊണ്ടോ അവള്‍ വളരെ പരിഭ്രാന്തയായി കാണപ്പെട്ടു.
ഇതിനിടക്ക്‌ ജിമ്മില്‍ വെച്ചുതന്നെ സേതുരാമനെയും, നല്ലൊരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവന്‍ പരിചയപ്പെട്ടു, തന്നെക്കാള്‍ ധാരാളം പ്രായവ്യത്യാസമുള്ള, വളരെ നല്ലൊരു വ്യക്തി എന്നാണ് തോന്നിയത്. ഫിറ്റ്നസ്സിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ശരീരപ്രകൃതം കണ്ടപ്പോള്‍ മനസ്സിലായി. സേതുരാമന്‍റെ കമ്പനി പാര്‍ട്ണര്‍ ശേഖര്‍ സാര്‍ തന്‍റെ അച്ഛന്‍റെ സുഹൃത്താണ്, എന്നാല്‍ ശേഖര്‍
അങ്കിളിനെ അച്ഛന്‍ കിടപ്പായതിനുശേഷം പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍, തീര്‍ച്ചയായും വിവരം പുള്ളിയെ അറിയിക്കാം എന്ന് സേതുരാമന്‍ ഏറ്റു. ശേഖര്‍ അങ്കിളിന്‍റെ ഖാസ് ദോസ്ത് ആണ് സേതുരാമനെന്ന് അരുണ്‍ അന്വേഷണത്തിനിടെ അറിഞ്ഞിരുന്നു. തമ്മില്‍ ബിസിനസ് കാര്‍ഡുകള്‍ കൈമാറിയാണ് അന്ന് പിരിഞ്ഞത്.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ സേതുരാമന്‍ വിളിച്ചു, ശേഖര്‍ സാര്‍ അരണിന്‍റെ അച്ഛനെ പഴയകാല പരിചയത്തിന്‍റെ പേരില്‍ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു, എപ്പോഴെങ്കിലും വീട്ടില്‍ വന്നുകൊള്ളട്ടെ എന്ന് ചോദിക്കാന്‍ പറഞ്ഞു എന്നാതായിരുന്നു ആവശ്യം. കിടപ്പില്‍ ആയശേഷം അച്ഛന്‍ രണ്ടുമൂന്നു ആത്മാര്‍ഥ സുഹൃത്തുക്കളെ അല്ലാതെ, അപൂര്‍വ്വമായെ പഴയ പരിചയക്കാരെ കാണാന്‍ ആഗാഹിക്കാറുള്ളു എന്ന് വിശദീകരിച്ചുകൊണ്ട് തീര്‍ച്ചയായും ശേഖര്‍ സാറിന്‍റെ കാര്യം അച്ഛനോട് ചോദിക്കാം എന്ന് അരുണ്‍ ഏറ്റു. അന്ന് വൈകീട്ട് കാര്യം പറഞ്ഞപ്പോള്‍ അച്ഛന് സന്തോഷമാണ് ഉണ്ടായത്. പണ്ട് ഇടക്കൊക്കെ ക്ലബ്ബില്‍ പോയിരുന്നപ്പോള്‍, പലപ്രാവശ്യം ശേഖര്‍ തന്‍റെ ബ്രിഡ്ജ് കളിക്കുള്ള പാര്‍ട്ണര്‍ ആയിരുന്നു എന്നദ്ദേഹം ഓര്‍മ്മിച്ചെടുത്തു. എത്രയോ തവണ ഡ്രിങ്ക്സ് ഒരുമിച്ച് കഴിച്ചിട്ടുണ്ട്. പിറ്റേന്ന് വൈകിട്ട് തന്‍റെ കൂടെ രണ്ട് ഡ്രിങ്ക് കഴിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ വരാന്‍ പറയു എന്ന് പുള്ളി ആവശ്യപ്പെട്ടു.
സേതുരാമനെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ സാധിക്കുമെങ്കില്‍ താങ്കളും കൂടെ വരൂ, കിളവന്മാര്‍ പഴയകാലകഥകള്‍ പറയുമ്പോള്‍ നമുക്ക് മറ്റു വല്ലതും പറഞ്ഞിരിക്കാം എന്ന് കൂട്ടിച്ചേര്‍ക്കാന്‍ അരുണ്‍ മറന്നില്ല, വൈകിട്ട് 7 മണിക്ക്ന്നു പറഞ്ഞുറപ്പിച്ച് അവര്‍ സംഭാഷണം അവസാനിപ്പിച്ചു. അടുത്തനാള്‍ അവരെത്തി, അമ്മ അരുണലക്ഷിയെ പരിചയപ്പെടുത്തിയശേഷം അച്ഛന്‍റെ മുറിയിലേക്കവരെ ആനയിച്ച് അവിടുള്ള സോഫയില്‍ അരുണ്‍ അവരെ ഇരുത്തി. ഏതാനും മിനിട്ടുകള്‍ അവരുടെ കൂടെ ഇരുന്ന്, വൃദ്ധന്മാര്‍ക്കു രണ്ട് ലാര്‍ജ് ബ്ലൂ ലേബല്‍ കൊടുക്കാന്‍ ശങ്കരേട്ടനെ ഏല്‍പ്പിച്ച ശേഷം, സേതുരാമനെ കൂട്ടി അരുണ്‍ വീട്ടിലെ ലൈബ്രറി മുറിയില്‍ പോയി ഇരുപ്പുറപ്പിച്ചു.
മുപ്പതിലേറെ വര്‍ഷങ്ങളായി വീട്ടില്‍ സഹായത്തിന് കൂടെയുള്ള ആളാണ് ശങ്കരേട്ടന്‍, കക്ഷി ഇനിയെല്ലാം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തോളും, സംശയം വന്നാല്‍ പോയി അമ്മയോട് ചോദിക്കുകയും ചെയ്തോളും.
താന്‍ വല്ലപ്പോഴുമേ, ഡ്രിങ്ക്സ് കഴിക്കാറുള്ളു പക്ഷെ സേതുരാമന് എന്ത് വേണമെങ്കിലും ഇവിടുണ്ട് എന്ന് പറഞ്ഞപ്പോള്‍, താനും സ്ഥിരമായൊന്നും മദ്യപിക്കാറില്ല ഇപ്പൊ ചായ മതി, തിരികെ വണ്ടിഓടിക്കണം എന്ന് മറുപടി കിട്ടി. അതും ശങ്കരേട്ടനെ വിളിച്ച് ഏര്‍പ്പാടാക്കി. രാഷ്ട്രീയത്തില്‍ തുടങ്ങി അവര്‍ തമ്മിലുള്ള
സംഭാഷണം ക്രമേണ ബിസിനസ്സിലോട്ടും കുടുംബ ബന്ധങ്ങളെക്കുറിച്ചുമൊക്കെയായി പുരോഗമിച്ചു. അരുണിന് ജപ്പാനികള്‍ പഠിപ്പിച്ചുകൊടുത്ത ഏറെ വിലപ്പെട്ട ഒരുകാര്യം, തന്നോട് ഇടപഴകുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം എന്നതായിരുന്നു. താമസിയാതെ അവന് തോന്നിത്തുടങ്ങി വലിയ കളങ്കമൊന്നുമില്ലാത്ത ആത്മാര്‍ത്ഥതയുള്ള ഒരു സാധാരണക്കാരനാണ് സേതുരാമനെന്ന്‍.
കേരളത്തിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജില്‍ പഠനം, പിന്നെ ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ഒരു മാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റുട്ടില്‍നിന്ന് MBA, അതുകഴിഞ്ഞ് ചെന്നയിലും മുംബായിലും ബോട്സ്വാനയിലും ഉദ്യോഗം, പിന്നെ ഇപ്പോള്‍ കുറച്ച്‌ കാലമായി കൊച്ചിയില്‍ സ്വന്തം കണ്‍സള്‍ട്ടിംഗ് ഓഫീസ് സ്ഥാപിച്ച് കമ്പനികള്‍ക്ക് ISO സര്ട്ടിഫികെഷന്‍ സംബധിച്ച് ട്രെയിനിംഗ് കൊടുക്കുന്നു. അതിന്‍റെ പാര്‍ട്ണര്‍ ആണ് ശേഖര്‍. ജീവിതം നന്നായി മുന്നോട്ടു കൊണ്ടു പോകുന്നു. പാവം ഇയാളുടെ ഭാര്യ ആണ് തന്‍റെ സ്വപ്നകാമുകി എന്നതില്‍ അവന് ചെറിയൊരു ഖേദം തോന്നി. സംസാരത്തിനിടെ അരുണിന്‍റെ കല്യാണ വിഷയം പൊങ്ങി വന്നപ്പോള്‍, തിരക്കിനിടെ അതിന് സമയം കിട്ടിയില്ല എന്ന്‍ പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറി. തന്‍റെ കുടുംബത്തെ സേതുരാമന്‍ സ്വയം പറഞ്ഞ് പരിചയപ്പെടുത്തി.
കാമിനിയെ ജിമ്മില്‍ കണ്ടിട്ടുണ്ട്, “ഐ വുഡ് ലൈക്‌ ടു മീറ്റ്‌ ഹെര്‍,” നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, എന്ന് അരുണ്‍ പറഞ്ഞപ്പോള്‍ സേതുരാമന്‍റെ കണ്ണിലുയര്‍ന്ന തിളക്കം അവന്‍ ശ്രദ്ധിച്ചു. അവളും ഒരു ഇന്‍റ്റീറിയര്‍ ഡെക്കറേഷന്‍ firm-ല്‍ കണ്‍സള്‍റ്റണ്ട് ആയി ജോലി ചെയ്യാറുണ്ട് എന്ന് കേട്ടപ്പോള്‍ പൊടുന്നനെ അവനൊരു ചിന്ത തോന്നി, തന്‍റെ കോര്‍പ്പ്റേറ്റ് ഓഫീസില്‍ ഒരു റീ-ഡെക്കറേഷന്‍ പ്രൊജക്റ്റ്‌ ആലോചിച്ചാല്‍ അവളെ അടുത്ത് സംസാരിക്കാന്‍ കിട്ടുമെന്ന്. പിന്നെ ഡിസ്ക്കഷന്‍ അതിനെക്കുറിച്ചായി.
കാമിനിയോട് ഈ കാര്യം സംസാരിക്കാമെന്ന് സേതുരാമന്‍ ഏറ്റു. അതിനിടെ അമ്മ അച്ഛനെ ശ്രദ്ധിക്കാനുള്ള കാര്യം ഓര്‍മ്മിപ്പിച്ചതോടെ അവര്‍ സംസാരം നിര്‍ത്തി അകത്ത് വൃദ്ധന്മാരുടെ അടുത്തേക്ക് നീങ്ങി. താമസിയാതെ ശേഖറിനെയും കൊണ്ട് സേതു യാത്ര പറഞ്ഞ് പോവുകയും ചെയ്തു. അടുത്തൊരു ദിവസം, കാമിനി വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ അരുണിനെ വന്നു കണ്ട് ബന്ധപ്പെട്ട ആള്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു. പക്ഷെ പ്രൊജക്റ്റ്‌
കണ്‍സള്‍റ്റന്റ് എന്ന നിലക്ക് കാമിനിയുടെ പങ്കാളിത്തം തുടങ്ങാന്‍ ഇനിയും വളരെ സമയമെടുക്കും എന്ന്‍ മനസ്സിലാക്കികൊണ്ട്‌ അവന്‍ കാത്തിരുന്നു.
സേതുരാമന്‍ അച്ഛനെ കാണാന്‍ ശേഖറുമായി വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയായിരുന്നു അരുണ്‍ ഒരു ദിവസം കാമിനിയെ ജിമ്മില്‍ രാവിലെ കണ്ടതും തന്‍റെ ബിസിനസ് കാര്‍ഡ് കൊടുത്തതും. അന്ന് അവളില്‍ കണ്ട പരിഭ്രമവും ആകാംക്ഷയും അവന് ഒരു കാര്യം ഉറപ്പിച്ചുകൊടുത്തു, തനിക്ക് അവളോട് തോന്നിയ പോലെ, അത്രയും ഇല്ലെങ്കില്‍ പോലും, അവള്‍ക്ക് തന്നോടും ഒരു ആകര്‍ഷണം തോന്നിയിട്ടുണ്ട്. ആദ്യമായൊരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അനുഭവിക്കുന്ന ഒരു കോളേജ് കുമാരിയുടെ വെപ്രാളമായിരുന്നു അവന് കാമിനിയില്‍ കാണാന്‍ കഴിഞ്ഞത്.
അന്ന് തന്‍റെ കാര്‍ഡ് കയ്യില്‍ വാങ്ങിയ കാമിനിയാണ് ഇത്രയും ദിവസം കഴിഞ്ഞ് തനിക്കിതാ ഫോണില്‍ മെസ്സേജ് അയച്ചിരിക്കുന്നത്, അവന്‍ മൂന്നാര്‍ റോഡരുകില്‍ കോടമഞ്ഞിന്‍റെ സൌന്ദര്യം ആസ്വദിച്ച് കാറിലിരുന്ന് ചിന്തിച്ചു. മെസേജ് കാമിനിയുടെ ആയകാരണം തന്‍റെ ഹൃദയം അത് മുഴുവന്‍ വായിക്കാതെ തന്നെ പെരുമ്പറ കൊട്ടുന്നു. ഒരു ദീര്‍ഘശ്വാസം എടുത്ത ശേഷം അയാള്‍ ആ സന്ദേശം വായിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നു അത്.
“ഹായ് ഞാന്‍ കാമിനിയാണ്, കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്നെ നമ്മള്‍ ജിമ്മില്‍ വച്ച് കണ്ടിരുന്നു. എന്തിനാണ് എന്നോട് വിളിക്കാന്‍ ആവശ്യപ്പെട്ടത്?”
“നന്ദി മാഡം എന്നെ കോണ്ടാക്ട് ചെയ്തതിന്, എന്തിനാണ് വിളിക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം തരാന്‍ എനിക്കാവില്ല. എനിക്കെന്തോ താങ്കളെക്കുറിച്ച് കുറച്ച്‌ കൂടുതല്‍ അറിയണമെന്ന് തോന്നി, അതാണ്‌ സൌകര്യപ്പെടുമ്പോള്‍ വിളിക്കുമോ എന്ന് ചോദിച്ചത്, ബുദ്ധിമുട്ടായോ?” അവന്‍ മറുപടി അയച്ചു.
ഉടന്‍ തന്നെ കാമിനിയുടെ അടുത്ത മെസേജ് വന്നു “ഒരിക്കലുമില്ല, താങ്കള്‍ക്ക് സുഖം തന്നെ എന്ന് കരുതുന്നു, നമുക്ക് വാട്സാപ്പില്‍ ചാറ്റ് ചെയ്താലോ? എന്നിട്ട് മലയാളത്തിലാകാം കത്തി, അതോ മലയാളം എഴുതാന്‍ അറിയില്ലെന്നുണ്ടോ, എനിക്ക് ഇതേ നമ്പരാണ്.”
ഉടന്‍തന്നെ അവന്‍ തന്‍റെ വാട്സപ്പ് നമ്പര്‍ അവള്‍ക്കയച്ചുകൊടുത്ത്, രണ്ടാമത്തെ ഫോണില്‍ വാട്ട്സപ്പ് തുറന്നു. വൈകാതെ അവളുടെ സന്ദേശം എത്തി, “എവിടെയാണ് ഇപ്പൊ, എന്ത് ചെയ്യുന്നു” അവളുടെ
മനോഹരമായ മുഖം പുഞ്ചിരിയോടെ പ്രൊഫൈലില്‍ അവനെ നോക്കി.
“ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു, നല്ല മഞ്ഞാണ് പുറത്ത്, അതാസ്വദിക്കാന്‍ തല്‍ക്കാലം ഒരു റോഡരുകില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുകയാണ്. പിന്നെ, മലയാളം എഴുതാന്‍ ബുധിമുട്ടില്ലെന്ന് മനസ്സിലായല്ലോ?”
“ആഹാ, അപ്പോള്‍ ഹൈറേഞ്ചില്‍ എവിടെയോ കറങ്ങുകയാണല്ലോ, എന്താ മറ്റു പണിയൊന്നുമില്ലാത്തത് കൊണ്ടാണോ”
“അല്ല മാഡം, ഞാന്‍ മൂന്നാറില്‍ നിന്ന് മടങ്ങുകയാണ്, ഇവിടെ സ്റ്റെര്‍ലിംഗ് റിസോര്‍ട്ടിലെ ‘സെക്യുരിട്ടി ആന്‍ഡ്‌ സര്‍വയ്ലെന്‍സ്’ എന്‍റെ ഒരു കമ്പനിയാണ് ഓപ്പെറെറ്റ് ചെയ്യന്നത്, കുറച്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം അവിടെ വിസിറ്റ് ചെയ്തതാ ……. മറ്റു തിരക്കുകളില്‍ നിന്ന്‍ ഒരു റിലീഫ്.”
“അവിടിപ്പൊ നല്ല കാലാവസ്ഥയാണ് അല്ലെ, ഞങ്ങള്‍ രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ വന്നിരുന്നു,” കാമിനി എഴുതി.
“സേതുരാമിന്‍റെ കമ്പനിക്ക് ഇവിടെ ക്ലയന്റ് ഉണ്ടല്ലേ, കക്ഷി പറഞ്ഞിരുന്നു.”
“ആഹാ, ചേട്ടനെ പരിചയപ്പെട്ടോ” എന്നിട്ടൊരു അത്ഭുത സ്മൈലി.
“ജിമ്മില്‍വെച്ച് കണ്ടിരുന്നു, നമ്മുടെ പേര്‍സണല്‍ ട്രൈനെര്‍ ജോബി പരിചയപ്പെടുത്തിത്തന്നു, മാഡത്തിന്‍റെ ഹസ്ബന്‍ഡ് ആണെന്ന് പറഞ്ഞു.”
“നോക്കൂ നമുക്കീ മാഡം വിളി ഒന്ന് നിര്‍ത്തിക്കുടെ, എന്നെ കാമിനി എന്ന് വിളിച്ചാല്‍ മതി”
“തീര്‍ച്ചയായും, എനിക്കും അത് ബോറടിച്ചുതുടങ്ങിയിരുന്നു, കാമിനി ഇപ്പോള്‍ എവിടെയാ.”
“ഓഫീസിലാണ്, ഞാന്‍ ഒരു വളരെ തലതിരിഞ്ഞ പണി നന്നായി അവസാനിപ്പിച്ചുകൊണ്ട് നടു നീര്‍ക്കുകയാ, 7 മണിയാവും ഇറങ്ങാന്‍. സാര്‍ ഇനി എപ്പോ വീട്ടിലെത്തും, ഈ മഞ്ഞും മഴയും ഒക്കെ കഴിഞ്ഞിട്ട്?”
“കാമിനി, എന്നെ അരുണ്‍ എന്ന് വിളിച്ചാല്‍ മതി പ്ലീസ്സ്. ഞാന്‍ ഒരു 7 മണിക്ക് വീട്ടില്‍ എത്തമെന്നാണ് കരുതിയത്, ചിലപ്പോ കുറച്ച്‌ വൈകിയേക്കും.”
“ഭാര്യ കാത്തിരിക്കില്ലേ, വിളിച്ച് പറഞ്ഞോ വൈകുമെന്ന്, എന്താ ഡ്രൈവറെ കൂടാതെ ഒറ്റക്ക് യാത്ര തിരിച്ചത്? മുതലാളിക്ക് കുറെ ഡ്രൈവര്‍മാര്‍ ഒക്കെ കാണുമല്ലോ വിളിപ്പുറത്ത്” അവള്‍ തുരു തുരെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു.
“കല്യാണം ആയില്ല, അമ്മയും അച്ഛനുമാണ് കാത്തിരിക്കാനുള്ളത്. ഞാന്‍ സാധാരണ സന്ധ്യക്ക്‌ ശേഷമേ വീട്ടില്‍ എത്താറുള്ളു, കുറച്ച്‌ കഴിഞ്ഞ് വീട്ടില്‍ വിളിച്ച് പറയണം, വൈകുമെന്ന്.”
“എന്താ കല്യാണം കഴിക്കാത്തത്, ഒരു മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലര്‍ കട്ടാണല്ലോ കാണുമ്പോള്‍?”
“കാമിനിയെ വേണ്ട സമയത്ത് കാണാന്‍ സാധിച്ചില്ലല്ലോ, അതാണ്‌ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്,” റിസ്ക്ക് ആണെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു മറുപടി അവന്‍ കൊടുത്തു.
പൊടുന്നനെ അവള്‍ ഓഫ്‌ ലൈന്‍ ആയി.
അല്‍പ്പ നേരം കൂടി മറുപടി കാത്തിരുന്ന ശേഷം അവന്‍ യാത്ര പുനരാരംഭിച്ചു, കലമിട്ടുടച്ചോ ദൈവമേ, എന്നാലോചിച്ചുകൊണ്ട്. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് അടിവാരം ദൂരെ കാണാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വണ്ടി സൈഡാക്കി അവന്‍ ഫോണെടുത്ത് നോക്കി. ഹാവൂ, കാമിനിയുടെ ഒരു ഹായ് വന്നിട്ടുണ്ട്, കക്ഷി വീണ്ടും ഓണ്‍ലൈന്‍ എത്തിയിട്ടുണ്ട്. “ഞാന്‍ ഇഷ്ട്ടപ്പെടാത്തത് വല്ലതും പറഞ്ഞോ, എന്താണ് പെട്ടന്ന് യാത്ര പറയാന്‍ പോലും നിക്കാതെ പോയത്?” അവന്‍ ചോദിച്ചു.
“പെട്ടന്നങ്ങിനെ വായിച്ചപ്പോള്‍ ഞാന്‍ വല്ലാതെയായി, അതാണ്‌ പോയത്. ഇപ്പൊ ഞാന്‍ വീട്ടിലെത്തി, ഇന്ന് നേരത്തെ പോന്നു, വരുന്നതിനിടെ ആലോചിച്ചപ്പോള്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് തോന്നി” അവള്‍ മറുപടി അയച്ചു. “ആട്ടെ ഇപ്പൊ എവിടെ എത്തി, മഞ്ഞൊക്കെ മാറിയോ?”
“ചാറ്റല്‍ മഴയുണ്ട് പക്ഷെ ഒന്നരമണിക്കൂര്‍ കൊണ്ട് വീടെത്തുമെന്നു തോന്നുന്നു. നോക്കു കാമിനി ഞാന്‍ ഉദ്ദേശിച്ചത്, ഇഷ്ട്ടപ്പെട്ട പെണ്കുട്ടിയെ ഇത് വരെ കാണാത്തത് കൊണ്ട് വിവാഹം നീണ്ടു എന്നാണ്.” ഉടനെത്തന്നെ അവന്‍ വീണ്ടും എഴുതി, “തന്നെ പോലൊരു സാധനത്തിനെയാണ് എനിക്ക് വേണ്ടത്.”
“ഈ ബസ്സ് മിസ്സായി മോനെ, പ്രായവും ഏറി. വേറെ വല്ലതും ഇതേ ലൈനില്‍ ഉണ്ടോ എന്ന് നമുക്ക് തിരയാം” അവള്‍ മറുപടി അയച്ചു.
“നമുക്ക് മെസേജ് നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കാമോ, എന്നാല്‍ എനിക്ക് ഡ്രൈവും ചെയ്യാം സംസാരിക്കുകയും ആവാം,” അവന്‍ ചോദിച്ചു.
“വേണ്ട കുട്ടി, ഞാനൊന്ന് കംഫര്‍ട്ടബിള്‍ ആവുന്ന വരെ നമുക്ക് ചാറ്റ് മതി. ഇപ്പൊ ഞാന്‍ എന്തായാലും പോട്ടെ പണിയുണ്ട്, അമ്മയെ അടുക്കളയില്‍ സഹായിക്കണം. അരുണ്‍ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് വേഗം വീടെത്തു, ബൈ.”
“താങ്ക്സ് ഫോര്‍ ദി കണെക്റ്റ് കാമിനി, നമുക്കിത് തുടര്‍ന്നു കൂടെ? ബൈ ഫോര്‍ നവ്.” അവന്‍ ഡ്രൈവിംഗ് തുടര്‍ന്നു.
(തുടരും)