Kambi Kadha – സുസ്മിതം – 2

Kambi Kadha – അടുത്തദിവസം ഞാൻ വളരെ നേരത്തെ എണീറ്റ് തയ്യാറായി. എന്നെക്കാൾ മുന്നേ എൻറെ ചെറുക്കൻ തയ്യാറായി കഴിഞ്ഞിരുന്നു. അവനെ ഞാൻ കുറച്ചുനേരം എണ്ണയിട്ട് തടവി. യുദ്ധത്തിനു പോകുന്നതിനു മുമ്പ് ആയുധം രാകി മൂർച്ചകൂട്ടുന്ന യോദ്ധാവിനെ പോലെ.
കുളിച്ചൊരുങ്ങി കുട്ടപ്പനായി ഞാൻ ചേച്ചിയുടെ വീട്ടിലെത്തി. പതിവുപോലെ വളരെ ഗൗരവത്തിൽ ചേച്ചി ക്ലാസ് തുടങ്ങി. എന്നിലെ മൃഗത്തിനെ പരമാവധി ശാസിച്ചു, ക്ഷമിച്ചു സഹിച്ച് ഞാനിരുന്നു. ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ പെട്ടെന്ന് ക്ലാസ് നിർത്തി എൻറെ മുഖത്തേക്ക് നോക്കാതെ ചേച്ചി ചോദിച്ചു.



“നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്….”



“അതോ…അത് പഴയതുപോലെതന്നെ ചേച്ചി…” ഞാൻ ഭാവവ്യത്യാസമില്ലാതെ വേദന അഭിനയിച്ച് പറഞ്ഞു.



ചേച്ചി പിന്നീടൊന്നും പറഞ്ഞില്ല. ക്ലാസ് തുടർന്നു. ഇനി വീഡിയോ എടുക്കുന്ന കാര്യം മറന്നു പോയി കാണുമോ. ക്ലാസ് ഏതാണ്ട് തീരാറായപ്പോൾ ചേച്ചിയോട് ചോദിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“അല്ല ചേച്ചി ഇന്നലെ പറഞ്ഞ കാര്യം…”



“എന്താ…?”



“ വീഡിയോ എടുക്കുന്നത്… അല്ല… ഡോക്ടർ പറഞ്ഞില്ലേ ….”



ചേച്ചി കുറേനേരം ചിന്തയിലാണ്ടു. അല്ല, ചേച്ചിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നേരിൽ കാണാതെ ഇത് പലർക്കും വിശ്വസിക്കുവാൻ പ്രയാസമാണല്ലോ. ഞാൻ മനസ്സിൽ ഓർത്തു. എൻറെ അടുത്ത നമ്പർ ഇറക്കേണ്ടിയിരിക്കുന്നു.



“എന്താ ചേച്ചി ആലോചിക്കുന്നത് …”



“ഒന്നുമില്ലടാ…. ഞാൻ നിന്റെ പ്രശ്നത്തെപ്പറ്റി ആലോചിക്കുകയായിരുന്നു”



“നേരിട്ട് അനുഭവിക്കാതെ ഇത് ആർക്കും മനസ്സിലാവില്ല ചേച്ചി…”



“നീ പോയതിനുശേഷം സാന്ദ്ര വീണ്ടും വിളിച്ചിരുന്നു….അവൾക്കും കുറെ സംശയങ്ങൾ ഉണ്ട്” ചേച്ചി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. എൻറെ പദ്ധതികൾ പാളിപ്പോകുമോ ?



“അതെന്താ ചേച്ചി…” ഇത് ഞാൻ അഭിനയിച്ചതല്ല. സ്വാഭാവികമായി എൻറെ പരിഭ്രമത്താൽ ഉയർന്നു വന്ന ചോദ്യമാണ്.



“നിൻറെ പ്രശ്നം കൃത്യമായി ഒന്നു കൂടെ പറയൂ …” ചേച്ചി ചോദിച്ചു



ഞാൻ കൃത്യമായി വിശദീകരിക്കേണ്ടിയിരിക്കുന്നു.



“ഞാൻ പറഞ്ഞല്ലോ ചേച്ചി….എനിക്കത് പോകുമ്പോൾ ഭയങ്കര പ്രശ്നമാണ്..പ്രശ്നമെന്ന് വെച്ചാൽ ഒരു ഭയങ്കര പൊട്ടിത്തെറി പോലെയാണത് പോകുന്നത്. കാണുമ്പോൾ തന്നെ പേടിച്ചു പോകും. പോയി കഴിഞ്ഞാൽ എൻറെ ഊർജ്ജം മൊത്തം പോയി ഞാൻ ആകെ തളർന്നു പോകും…. ഞാൻ കൂട്ടുകാരോടൊക്കെ ചോദിച്ചു, അവർക്കാർക്കും ഇങ്ങനത്തെ പ്രശ്നമില്ല …ഇതു നേരിട്ട് കണ്ടാലേ മനസ്സിലാകാത്തുള്ളൂ…..” ഇത്രയും വിശദീകരിച്ച ശേഷം ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി. ചേച്ചി താടിക്ക് കൈയും കൊടുത്തിരിപ്പാണ്. വിശ്വസിച്ചു കാണണം. കുറെ നേരം അതേ ഇരിപ്പിന് ശേഷം ചേച്ചി പറഞ്ഞു തുടങ്ങി



“എടാ…”



“പറയൂ ചേച്ചി….”



“സാന്ദ്രയും അത് തന്നെയാണ് പറഞ്ഞത്…ഒരു ചെറിയ വീഡിയോ പറ്റുമെങ്കിൽ അയക്കാൻ..”



“എങ്കിൽ പിന്നെ നമുക്കങ്ങനെ ചെയ്യാം ചേച്ചി….”



“ഉം ശരി….” മനസ്സിലാ മനസ്സോടെ ആണെങ്കിലും ചേച്ചി സമ്മതിച്ചു.



“പക്ഷേ ഞാൻ പറഞ്ഞില്ലേ ചേച്ചി, ഒരു പ്രശ്നമുണ്ട്…”



“അതെന്താ…”



“എനിക്കത് പെട്ടെന്ന് വരില്ല….അതുകൊണ്ട് ……ഞാൻ പറഞ്ഞില്ലേ എന്റെ പെൻഡ്രൈവിൽ ഉള്ള ഒന്ന് രണ്ട് വീഡിയോ കാണുന്ന കാര്യം” ചേച്ചിയെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഞാൻ പറഞ്ഞു.



“ഉം…..”



“ഞാൻ പെൻഡ്രൈവ് കൊണ്ടുവന്നിട്ടുണ്ട്.”



ഞാൻ അതീവ ശ്രദ്ധയോടെ പോക്കറ്റിൽ നിന്നും നീല പെൻഡ്രൈവ് എടുത്ത് ചേച്ചിയെ കാണിച്ചു. ചേച്ചിയുടെ ശ്വാസോച്ഛ്വാസം അതു കണ്ടതോടെ ഉയർന്നു തുടങ്ങി. പക്ഷേ ഒന്നും മിണ്ടിയില്ല.



“ഇന്നിനി വേണ്ടെടാ….അമ്മ അമ്പലത്തിൽ പോയില്ല….നാളെ നോക്കട്ടെ” കുറച്ചുനേരം ആലോചിച്ച ശേഷം ചേച്ചി പറഞ്ഞു.



“ശരി ചേച്ചി”



ചേച്ചിയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഞാനാകെ നിരാശനായിരുന്നു. പക്ഷേ ഞാൻ സ്വയം ആശ്വസിക്കുവാൻ ശ്രമിച്ചു. വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതിലാണ് എന്റെ പദ്ധതിയുടെ വിജയം. അതിനായി ഒരല്പം കാത്തിരുന്നാലും കുഴപ്പമില്ല.



അടുത്തദിവസം പുലർച്ചെ, മുമ്പത്തേക്കാൾ വളരെ സീരിയസ് ആയിട്ടാണ് ചേച്ചി ക്ലാസ് എടുക്കുന്നത്. ഇനി എന്നെ വല്ല സംശയവും തോന്നിയിട്ടുണ്ടാകുമോ. എൻറെ മനസ്സിൽ മുഴുവൻ പലവിധ ചിന്തകളാണ്. ക്ലാസ്സ് മുന്നോട്ടു പോകുന്തോറും ഞാൻ അക്ഷമനായി തുടങ്ങി. ഘടോൽകനാണ് എന്നെക്കാൾ അക്ഷമൻ.



“ചേച്ചി….”



“ഇന്നലെ പറഞ്ഞില്ലേ….വീഡിയോ….” ഞാൻ പെൻഡ്രൈവ് പുറത്തെടുത്ത് കാണിച്ചിട്ട് പറഞ്ഞു. എനിക്ക് അല്പംപോലും തിടുക്കം ഉള്ളതായി തോന്നരുത്. വേദന അനുഭവിക്കുന്ന ഹതഭാഗ്യനായ ഒരു രോഗിയുടെ, അത് മാറ്റുവാനുള്ള പരിശ്രമം മാത്രം. അങ്ങനെയേ തോന്നാവൂ..





“നീ മുറിയിൽ കയറിക്കോ….എൻറെ ലാപ്ടോപ്പ് മേശപ്പുറത്ത് ഉണ്ട്. പാസ്സ്‌വേർഡ് ഒന്നുമില്ല. ഞാൻ താഴെ പോയി അമ്മ അമ്പലത്തിൽ പോയോ എന്ന് നോക്കട്ടെ, എന്നിട്ട് ഞാൻ ഇങ്ങോട്ട് വരാം.” ചേച്ചി ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കയറി താഴേക്ക് പോവാൻ തുടങ്ങി.



ഞാൻ ചേച്ചിയുടെ മുറിയിലേക്ക് കയറി.



“ആ പിന്നെ…” എന്തോ പറയുവാനായി ചേച്ചി എന്നെ വിളിച്ചു



“ശബ്ദം കുറച്ചു വെക്കണം…” ചുണ്ടിൽ ഒരു മന്ദഹാസത്തോടെ ചേച്ചി എൻറെ ചെവിയിൽ രഹസ്യമായി പറഞ്ഞു.



ഞാൻ ചേച്ചിയുടെ മുറിയിൽ കയറി ലാപ്ടോപ്പ് തുറന്നു. പെൻഡ്രൈവ് കണക്ട് ചെയ്തു. നാല് ഉഗ്രൻ വെറൈറ്റി വീഡിയോസ് അതിൽ സേവ് ചെയ്തിട്ടുണ്ട്. അതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരെണ്ണം ഞാൻ തുറന്നു. ചെറുപ്പക്കാരായ ഒരു സായിപ്പിന്റെയും മദാമ്മയുടെയും ഹൈ ക്വാളിറ്റി ഐറ്റമാണ്. വീഡിയോ തുറന്നതിനുശേഷം പോസ് ചെയ്തു ചേച്ചി വരുവാനായി ഞാൻ കാത്തു നിന്നു. ഇതിനിടയിൽ ഞാൻ എൻറെ ജീൻസ് ഊരി മാറ്റി. ഏതാണ്ട് അഞ്ചു മിനിട്ട് കഴിഞ്ഞപ്പോൾ ചേച്ചിയുടെ പാദസര കിലുക്കം അടുത്തു വരുന്നത് കേട്ടു. ചേച്ചി കതകിൽ മുട്ടി, ശബ്ദം ഉണ്ടാക്കാതെ വിളിച്ചു.



“വിഷ്ണു….”



“ചേച്ചി…” മുറിക്കകത്തു നിന്ന് ഞാനും ശബ്ദം കുറച്ചു വിളിച്ചു



“നീ തുടങ്ങിക്കോ…വരാറാകുമ്പോൾ എന്നെ വിളിച്ചാൽ മതി”



“അയ്യോ അത് പറ്റില്ല ചേച്ചി…”



“അതെന്താ…” കതകിനപ്പുറത്തുനിന്നും പതിഞ്ഞ ശബ്ദം കേട്ടു


“എപ്പോഴാ വരുന്നതെന്ന് പറയാൻ പറ്റില്ല… ചേച്ചി വരുമ്പോഴേക്കും കഴിഞ്ഞിരിക്കും”



കതകിനപ്പുറത്ത് മൗനമാണ്.



“ചേച്ചി അകത്ത് വന്ന് ഇവിടെ ഇരുന്നോളൂ… ലാപ്ടോപ്പിലേക്ക് നോക്കണ്ട….”



വീണ്ടും മൗനം



“ചേച്ചി..”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“അതു വേണ്ടടാ…”



“അല്ലെങ്കിൽ മൊബൈൽ താ ചേച്ചി…”



“ഏയ് അത് വേണ്ട”



“എങ്കിൽ പിന്നെ ചേച്ചി വാ….”



കതകിനപ്പുറം നീണ്ട മൗനം



“എടാ എനിക്ക്,… എന്തോ പോലെ….”



എനിക്ക് കാര്യം പിടികിട്ടി. ചേച്ചിക്ക് നാണം വന്നു തുടങ്ങിയിരിക്കുന്നു അല്ലെങ്കിൽ ചെറിയ ഭയം വന്നു തുടങ്ങിയിരിക്കുന്നു. ഈയൊരവസരത്തിൽ ധൈര്യം കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്.



“എൻറെ ചേച്ചി… ചേച്ചിക്ക് എന്നെ വിശ്വാസമില്ലേ”



“അതുണ്ട്..പക്ഷേ”



“ഒരു പക്ഷേയുമില്ല…ചേച്ചി അകത്തേക്ക് വരൂ, വേദന എടുത്തു തുടങ്ങി”



പതിയെ കതക് തുറക്കുന്ന ശബ്ദം കേട്ടു. ചുണ്ടിൽ ഒരു മന്ദഹാസത്തോടെ ചേച്ചി അകത്തേക്ക് കയറി. ലാപ്ടോപ്പ് ഓണാക്കി വെച്ചിരിക്കുന്നത് കണ്ടു ചേച്ചി പറഞ്ഞു.



“ആഹാ….സാറു തയ്യാറായല്ലോ”



“ഇല്ല ചേച്ചി, ചേച്ചി വന്നിട്ട് തുടങ്ങാം…. എന്ന് കരുതി”



“എൻറെ വിഷ്ണു, ഞാൻ എന്തൊക്കെയാണി ചെയ്യുന്നതെന്ന് അറിയാമോ…ജീവിതത്തിൽ ഒരിക്കൽപോലും വിചാരിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് ഞാനീ ചെയ്യുന്നതും കാണുന്നതും. ” ലാപ്ടോപ്പിലേക്ക് നോക്കി പകുതി ആത്മഗതമായും മറുപകുതി എനിക്കു നേരെ ഉന്നം വെച്ചും ചേച്ചി പറഞ്ഞു. ഞാൻ മറുപടി പറഞ്ഞില്ല.



“ഇനി പറ….. നീ എന്ത് ചെയ്യാൻ പോകുന്നു, ഞാൻ എപ്പോഴാ വീഡിയോ എടുക്കണ്ടേ?” ചേച്ചിയുടെ സംശയം സ്വാഭാവികമാണ്.



“ചേച്ചി ഞാൻ ഈ വീഡിയോ നോക്കിക്കൊണ്ട് ചെയ്യാം…അപ്പോൾ എനിക്ക് പെട്ടെന്ന് പോകും…പോകുന്നതിനു തൊട്ടുമുമ്പ് ഞാൻ ചേച്ചിയോട് പറയാം… പെട്ടെന്ന് വീഡിയോ എടുത്തേക്കണം”



“ഉം..ശരി, ഉദ്ദേശം എത്ര സമയം എടുക്കും”



“ഒരു അഞ്ചുമിനിറ്റ് ചേച്ചി…അതിൽ കൂടുതൽ എടുക്കില്ല” വീഡിയോയുടെ ദൈർഘ്യം പതിനഞ്ചു മിനിറ്റോളം ഉണ്ടെന്ന് എനിക്കറിയാം. ചേച്ചിയെ കഴിവതും അത് മുഴുവൻ കാണിക്കുക എന്നുള്ളതാണ് എൻറെ മറ്റൊരു ലക്ഷ്യം.



“എന്നാപ്പിന്നെ സമയം കളയാതെ തുടങ്ങിക്കോ …ക്ലാസ്സെടുക്കാൻ ഉള്ളതാ” ചേച്ചി തിടുക്കം കൂട്ടി.



“ചേച്ചി ഈ ഉടുപ്പിട്ട് കഴിഞ്ഞാൽ അടിക്കാൻ പ്രയാസമാണ്..അതുകൊണ്ട്…” അതും പറഞ്ഞു ഞാൻ ഉടുപ്പ് പതിയെ ഊരി. എൻറെ ഒന്നാമത്തെ ജട്ടിയും ഊരിമാറ്റി. ചേച്ചിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ രണ്ടാമത്തെ ജെട്ടിയും ഊരി കളഞ്ഞു. രാവിലെ എണ്ണ പുരട്ടി തടവിയതുകൊണ്ട്, എൻറെ ഘടോൽകചൻ കറുത്ത നിറത്തിൽ വെട്ടി തിളങ്ങി, പതിവുപോലെ കുലച്ച് കുലുങ്ങിയാടി, നിന്നു.



ഇതൊക്കെ കണ്ടുകൊണ്ട് താടിക്ക് കൈയും കൊടുത്ത് ചേച്ചി അവനെത്തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ വീഡിയോ ഓൺ ആക്കി. ലാപ്ടോപ്പിൽ സായിപ്പും മദാമ്മയും ഉമ്മ വച്ചു തുടങ്ങിയപ്പോൾ ഞാൻ പതിയെ സ്വയംഭോഗം ചെയ്തു തുടങ്ങി. ഇടയ്ക്ക് ചേച്ചിയെ ഒന്ന് പാളി നോക്കിയപ്പോൾ, എൻറെ കൈകളുടെ ചലനത്തെയും, ലാപ്ടോപ്പിലേക്കും മാറിമാറി നോക്കിക്കൊണ്ടിരിക്കുകയാണ്.



സായിപ്പ് ഇപ്പോൾ മദാമ്മയെ ഒരു ഡെസ്കിന്റെ പുറത്ത് ഇരുത്തി, കാലുകൾ രണ്ടും അകത്തി പിടിച്ചു, യോനി ചപ്പി വലിച്ചു തുടങ്ങി.



“അയ്യേ…..എന്തായി കാണിക്കണത്” ഞാൻ നോക്കുമ്പോൾ രണ്ടു കൈകൾ കൊണ്ടും വായ പൊത്തിപ്പിടിച്ച് ചേച്ചി ആകെ പരവശയായി ലാപ്ടോപ്പിലേക്ക് നോക്കുകയാണ്.



അല്പം കഴിഞ്ഞ് മദാമ്മ സായിപ്പിൻറെ വായിലെടുത്തു തുടങ്ങിയപ്പോൾ, ചേച്ചി ആകെ അത്ഭുതപരതന്ത്രയായി.



“എടാ….അയ്യേ, അവരെന്തൊക്കെയോ ചെയ്യുന്നത്”



“അതിനെന്താ ചേച്ചി…കല്യാണം കഴിഞ്ഞാൽ എല്ലാവരും ഇതൊക്കെ ചെയ്യില്ലേ” വാണമടിക്കുന്നതിനിടയിൽ പരമാവധി ഉദാസീനതയോടെ ഞാൻ ചോദിച്ചു.



“പിന്നെ…കല്യാണം കഴിക്കുന്നവർക്ക് ഒക്കെ ഇതല്ലേ പണി…..”



രവിചന്ദ്രൻ ഇതൊന്നും പരീക്ഷിച്ചു നോക്കിയിട്ടില്ല എന്നുള്ളത് എനിക്കുറപ്പായി. പാവം ചേച്ചി.



സായിപ്പ് മദാമ്മയെ കമിഴ്ത്തി കിടത്തി ചന്തിച്ചാലിൽ നക്കാൻ തുടങ്ങി. അതൊക്കെ ചേച്ചി അത്ഭുതത്തോടെ നോക്കി കണ്ടു. ഒടുവിൽ സായിപ്പും മദാമ്മയും കളി തുടങ്ങിയപ്പോൾ ഞാൻ അടിയുടെ വേഗതയും കൂട്ടി. അത് മനസ്സിലാക്കി എന്നവണ്ണം ചേച്ചി എന്നോട് ചോദിച്ചു



“നിനക്ക് വരാറായോ വിഷ്ണു…”



“ഇല്ല ചേച്ചി…അവരിപ്പോ ഡോഗി പൊസിഷൻ ചെയ്യും..അപ്പോൾ ചേച്ചി തയ്യാറായിക്കോ” ഡോഗി പൊസിഷൻ എനിക്ക് വളരെ ഇഷ്ടപ്പെട്ട പൊസിഷൻ ആണെന്ന് ചേച്ചിയെ മനസ്സിലാക്കുക എന്നുള്ളതും എൻറെ ഒരു ഉദ്ദേശമായിരുന്നു.



സായിപ്പ് മദാമ്മയും ഏതാണ്ട് രണ്ട് മിനിട്ടോളം ഡോഗി പൊസിഷനിൽ കളി തുടർന്നു.



“വരാറായോ…” ചേച്ചി മൊബൈൽ തുറന്നു വച്ച് ഇടയ്ക്ക് ചോദിക്കുന്നുണ്ട്. പക്ഷേ, ഒരല്പം കൂടി ഞാൻ കാത്തിരിക്കേണ്ടതായുണ്ട്. സായിപ്പ് ലിംഗം പുറത്തെടുത്ത്, പതിയെ മദാമ്മയുടെ ചന്തിച്ചാലിൽ ഉരസാൻ തുടങ്ങി. ഉരസി ഉരസി പതിയെ തുളയിലേക്കിട്ടു. മദാമ്മ വേദനയും സുഖവും കൊണ്ടു പുളഞ്ഞു തുടങ്ങി.



“അയ്യേ…അവൻ എങ്ങോട്ടാ കേറ്റുന്നെ…” ഇതുകൊണ്ട് വിശ്വസിക്കാനാവാതെ ചേച്ചി എന്നോട് ചോദിച്ചു. മറുപടി കാത്തു നിൽക്കാതെ ഞാൻ പറഞ്ഞു.



“ചേച്ചി….എനിക്കിപ്പോ…ഞാൻ…വീഡിയോ”. ചേച്ചി പെട്ടെന്ന് മൊബൈലിന്റെ വീഡിയോ ഓൺ ആക്കി തയ്യാറായി നിന്നു.



ഇതുവരെ പോയിട്ടുള്ളതിനേക്കാൾ ഭീകരമായി ഘടോൽകചൻ തുരുതുരെ വെടി പൊട്ടിച്ചു. ഞാൻ തളർന്ന് അവശനായി കസേരയിലേക്ക് ഇരുന്നു. എൻറെ ശ്വാസം നേരെയായപ്പോൾ പതിയെ ചേച്ചിയിരുന്നിടത്തേക്ക് നോക്കി. കണ്ട കാഴ്ചകൾ വിശ്വസിക്കുവാനാകാതെ തരിച്ചിരിക്കുകയാണ് ചേച്ചി. അവിശ്വസനീയതയോടെ അവർ എന്നെ നോക്കി. ഞാൻ ചേച്ചിയെ നോക്കി ചെറുതായി മന്ദഹസിച്ചു. സ്ഥലകാലം ബോധം വീണ്ടെടുത്ത് ചേച്ചി പെട്ടെന്ന് കുളിമുറിയിൽ പോയി ഒരു തോർത്ത് കൊണ്ടുവന്നു എൻറെ കയ്യിൽ തന്നു.



“ഡാ… പെട്ടെന്ന് പോയി കഴുകിയിട്ട് വാ…നിനക്ക് ക്ഷീണം തോന്നുന്നുണ്ടോ”



“വേദന കുറഞ്ഞു ചേച്ചി….” ഞാൻ മറുപടി പറഞ്ഞു.



ഞാൻ കുളിമുറിയിൽ പോയി കഴുകിയിട്ട് വന്നു. ചേച്ചി ഡോക്ടർക്ക് മൊബൈലിൽ വീഡിയോ അയച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്. ഞാൻ കസേരയിലേക്ക് ഇരുന്നു, നഗ്നനായി.



“ചേച്ചി..പഴയ തുണി ഉണ്ടോ” ഭിത്തിയിൽ എൻറെ പാൽ ഒഴുകി ഇറങ്ങുന്നത് നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു. കാര്യം മനസ്സിലാക്കിയ ചേച്ചി കട്ടിലിന്റെ അടിയിൽ നിന്നും പഴകിയ ഒരു തുണി എടുത്തു തന്നു. ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ മൊത്തം തുടച്ചു വൃത്തിയാക്കി ഞാൻ കസേരയിൽ വന്നിരുന്നു.


“ചേച്ചി…” ഞാൻ മൃദുവായി വിളിച്ചു



“എന്താ….” ചേച്ചി എന്നെ നോക്കി



എൻറെ പദ്ധതിയുടെ അടുത്തഘട്ടമാണ്. ഇപ്പോൾ എനിക്ക് ചേച്ചിയുടെ മുന്നിൽ നഗ്നനായി ഇരിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. സ്വയംഭോഗം ചെയ്യുകയും ചെയ്യാം. ഇനി പതിയെപതിയെ സെക്സിനെ പറ്റി സംസാരിച്ചു തുടങ്ങണം.



“സത്യം പറ…ചേച്ചി ഇതൊക്കെ ചെയ്തിട്ടില്ല എന്നു പറയുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല”



“ഞാൻ ഇതൊന്നും ചെയ്തിട്ടില്ലഡാ…സത്യമായിട്ടും”

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“ഒന്നു പോ ചേച്ചി പുളു അടിക്കാതെ….രവിചന്ദ്രൻ ചേട്ടൻ എല്ലാം ചെയ്തു കഴിഞ്ഞിട്ടാണ് ഗൾഫിലേക്ക് പോയത് എന്നാ എനിക്ക് തോന്നിയിട്ടുള്ളത്”



“ബെസ്റ്റ് ആളിനെ പറ്റിയാ പറയുന്നേ…നീയൊന്നു പോയെ”



ചേച്ചി നീരസത്തോടെ വിഷയം മാറ്റാൻ നോക്കി. ഇതിൽ എന്തോ സംഗതി ഒളിഞ്ഞു കിടപ്പുണ്ട്. അത് ഒന്ന് ചിക്കിചികഞ്ഞ് എടുക്കുന്നതിലാണ് എൻറെ പദ്ധതിയുടെ അടുത്തഘട്ടത്തിന്റെ വിജയം എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ വിടാതെ പിന്നാലെ കൂടി.



“ചേച്ചി എന്തൊക്കെ പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല….ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ ഭാര്യയായി കിട്ടിയിട്ട്, ഒന്നും ചെയ്യാതെ ലീവ് കഴിഞ്ഞ് പോകുന്ന മണ്ടന്മാർ ഉണ്ടോ”



“സത്യമായിട്ടും ആ മൂന്നുമാസം പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല വിഷ്ണു….” ഇതു പറയുമ്പോൾ ചേച്ചിയുടെ മുഖത്ത് ഒരല്പം വിഷാദം കലരുന്നില്ലേ.



“അപ്പോൾ ഒന്നും നടന്നില്ലേ ചേച്ചി…?.”



“ഒന്ന് രണ്ട് തവണ അയാൾ വിരൽ അകത്തു കടത്തിയിട്ടുണ്ട്…അല്ലാതെ വേറെ ഒന്നും നടന്നില്ല…അയാൾക്ക്….” എന്തോ പറയുവാൻ തുടങ്ങി ചേച്ചി പെട്ടെന്ന് നിർത്തി



“അയാൾക്ക്..?” ഞാൻ വിട്ടുകൊടുത്തില്ല



“അയാൾക്ക് സാധനം പൊങ്ങത്തില്ലഡാ…അതുമാത്രമല്ല, അയാളുടെ സാധനം ഈ ചെറുവിരലിന്റെ അത്രയേ ഉള്ളൂ” ചേച്ചി തന്റെ ചെറുവിരൽ ഉയർത്തിക്കാട്ടിക്കൊണ്ട് എന്നോട് പറഞ്ഞു.



“എൻറെ മുന്നിൽ വരുമ്പോൾ അയാൾക്ക് വല്ലാത്ത ഭയമാണ്…ചുരുക്കം പറഞ്ഞാൽ ഒന്നും നടന്നില്ല.”



എടാ രവിചന്ദ്ര, നിൻറെ കള്ളി വെളിച്ചതായെടാ. എന്നെപ്പോലുള്ള പാവങ്ങളെ നിനക്ക് പുച്ഛമാണല്ലേ. സന്തോഷാധിക്യത്താൽ എനിക്ക് ചിരിക്കണോ കരയണോ തലകുത്തനെ മറിയണോ, എന്തു ചെയ്യണം എന്നറിയാതെയായി. അതൊക്കെ മറച്ചുവെച്ച് എൻറെ ഉള്ളിന്റെ ഉള്ളിൽ ഞാൻ പറഞ്ഞു. എൻറെ ചേച്ചിക്ക് ഞാനുണ്ട്. ലോകത്ത് ആരും തരാത്ത സുഖം ഞാൻ എൻറെ ചേച്ചിക്ക് തരും. ഇതെന്റെ വാക്ക് ആണ്.



“എടാ…ഇതൊക്കെ ചെയ്യുമ്പോൾ ആ പെണ്ണുങ്ങൾക്ക് അറപ്പ് വരില്ലേ…” അല്പം കഴിഞ്ഞ് ചേച്ചി, ലാപ്ടോപ്പിൽ കണ്ട വീഡിയോയെ കുറിച്ച് എന്നോട് ചോദിച്ചു.



“ഇത് കാശിനു വേണ്ടി ചെയ്യുന്നതല്ലേ ചേച്ചി…പക്ഷേ യഥാർത്ഥത്തിൽ ചെയ്യുമ്പോഴും ഇങ്ങനെയൊക്കെ തന്നെയല്ലേ ചെയ്യുന്നത്…”



“നീ കുറെ കണ്ടിട്ടുണ്ടല്ലോ….”



“ഞാൻ അധികമൊന്നും കണ്ടിട്ടില്ല…എൻറെ ചില കൂട്ടുകാരുടെ ഒക്കെ കഥകൾ കേൾക്കുമ്പോൾ….., ഞാനൊക്കെ ശിശുവാണ് ചേച്ചി….” ഒരു ദീർഘനിശ്വാസം വിട്ടു കൊണ്ട് നിർനിമേഷനായി ജനലിന്റെ പുറത്തേക്ക് നോക്കി ഞാൻ പറഞ്ഞു.



“അതെന്താ?”



“എൻറെ ചില കൂട്ടുകാർക്ക്, ശരിക്കും കളിച്ചുള്ള അനുഭവ കഥകളുണ്ട്…അവരൊക്കെ പറയുന്ന ഒരു കാര്യമുണ്ട്, എന്താണെന്ന് അറിയാമോ?…”



“എന്താടാ..?” ചേച്ചി ആകാംക്ഷയോടെ ചോദിച്ചു



“ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ പെണ്ണുങ്ങൾക്ക് ആണുങ്ങളെക്കാൾ വളരെ സുഖം കിട്ടും എന്നാ അവരൊക്കെ പറയുന്നത്, പക്ഷേ എനിക്കറിയില്ല..”



“എനിക്കും…”



അന്നത്തെ ക്ലാസ് പെട്ടെന്ന് കഴിഞ്ഞു. ക്ലാസിലിരുന്ന സമയമത്രയും എൻറെ പദ്ധതിയുടെ അടുത്ത ഗൗരവമേറിയ ഘട്ടത്തെ പറ്റി ഞാൻ കൃത്യമായി ആസൂത്രണം ചെയ്തു. മനസ്സിൽ വിഭാവനം ചെയ്തത് പോലെ സംഭവിക്കുകയാണെങ്കിൽ വരും ദിവസങ്ങൾ വളരെ നിർണായകമാണ്. മാസങ്ങളായി മനസ്സിൽ താലോലിച്ചു കൊണ്ടിരിക്കുന്ന മധുര സ്വപ്നങ്ങളൊക്കെ ഉടനെ പൂവണിഞ്ഞേക്കാം. ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ കോളേജിലേക്ക് പോയി.



അടുത്ത ദിവസത്തെ ക്ലാസിലും ഞാൻ വേദന അഭിനയിച്ചിരുന്നു.



“ഇന്നും വേദനയുണ്ടോ “



“അതെന്ത് ചോദ്യമാ ചേച്ചി…എന്നും ഉള്ളതല്ലേ”



“പെൻഡ്രൈവ് കൊണ്ടുവന്നിട്ടുണ്ടോ?”



“ഉം…”



“എങ്കിൽ അകത്തു പോയി ചെയ്തിട്ട് വാ…. വേദനിച്ചു ക്ലാസ്സിൽ ഇരിക്കണ്ട”



ചേച്ചി അനുവാദം തന്നതോടെ ഞാൻ മുറിക്കകത്തേക്ക് കയറി, നല്ലൊരു വീഡിയോ ഓൺ ആക്കി, അടിച്ചു തുടങ്ങി. പെട്ടെന്ന് പാൽ ചീറ്റിയതിനാൽ ബാത്റൂമിൽ കയറി കഴുകി ഞാൻ തിരികെ ബാൽക്കണിയിൽ വന്നിരുന്നു.



പെട്ടെന്ന് തിരികെ വന്ന എന്നെ കണ്ട് ഒരല്പം അത്ഭുതത്തോടെ ചേച്ചി ചോദിച്ചു.

“ഇത്ര പെട്ടെന്ന് തീർന്നു…?”



“നല്ലൊരു വീഡിയോ ആയിരുന്നു”



“ആഹാ…ഇന്നലെ കണ്ടതല്ലേ? പുതിയതാണോ”



“അതെ ചേച്ചി ഇതൊരു ഇന്ത്യൻ വീഡിയോ ആയിരുന്നു ”



ഇന്ത്യൻ എന്ന് കേട്ടപ്പോൾ ചേച്ചിയുടെ കണ്ണുകൾ വികസിച്ചു. ഞാൻ അല്പം തമാശയായി ചോദിച്ചു.



“ചേച്ചിക്ക് കാണണോ?”



“പോടാ…..”



ചേച്ചി പുസ്തകം തുറന്ന് ക്ലാസ് തുടങ്ങി. അടുത്ത രണ്ട് ദിവസവും ഇതേ പോലെ ചേച്ചിയുടെ സമ്മതത്തോടെ ക്ലാസിന് ഇടയിൽ പോയി ഞാൻ ചെയ്തിട്ടു വന്നു. പദ്ധതിയുടെ ഇതുവരെയുള്ള പുരോഗതി ഞാൻ വിശകലനം ചെയ്തപ്പോൾ ഒരു കാര്യം എനിക്ക് മനസ്സിലായി, ഞാൻ വളരെയധികം പുരോഗമിച്ചിട്ടുണ്ട്.





വൈകിട്ട് ഓടിക്കിതച്ച് ഞാൻ ചേച്ചിയുടെ വീട്ടിലേക്ക് കയറി വന്നു. ടിവി റൂമിലും ഡൈനിങ് ഹോളിലും എന്തോ പരതി. ഇത് കണ്ടു ചേച്ചി വെപ്രാളത്തോടെ എന്തോ തിരയുന്ന എന്നെ കണ്ട് ചോദിച്ചു.



“എന്താടാ….എന്തുപറ്റി”



ഞാൻ ചേച്ചിയുടെ അടുക്കൽ ചെന്ന് വളരെ പതിയെ പറഞ്ഞു. “ചേച്ചി ആ പെൻഡ്രൈവ് കാണുന്നില്ല…ഇവിടെനിന്നും എടുത്തോ എന്ന് സംശയമുണ്ട്. കിട്ടുന്നെങ്കിൽ ഒന്ന് എടുത്തു വച്ചേക്കണേ. ഞാൻ വീട്ടിലൊക്കെ ഒന്നു നോക്കട്ടെ” അത്രയും പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി പോയി. പദ്ധതിയുടെ ഈ ഘട്ടത്തിൽ എന്റെ പെൻഡ്രൈവ് നഷ്ടപ്പെടുന്നത് അനിവാര്യമാണ്. അത് വളരെ സ്വാഭാവികമായി തോന്നിക്കുവാനാണ് ഞാൻ ചേച്ചിയുടെ വീട്ടിൽ എത്തി ഈ നാടകം കളിച്ചത്. ഏറെക്കുറെ ഞാൻ വിജയിച്ചു കഴിഞ്ഞു. എൻറെ പദ്ധതിയുടെ അടുത്തതും അവസാനത്തേതുമായ ഭാഗം നാളെ രാവിലെ സംഭവിക്കും.



ചേച്ചിയുടെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് തന്നെ ഞാൻ ഘടോൽകചനെ എണ്ണ പുരട്ടി റെഡിയാക്കി നിർത്തി. അവൻറെ ചുവട്ടിൽ ഉണ്ടായിരുന്ന കുറച്ചു അധികമെന്ന് തോന്നിയ രോമങ്ങളൊക്കെ ഞാൻ ഒരു കത്രിക കൊണ്ട് വെട്ടിക്കളഞ്ഞു. വില്ലു കുലച്ചു നിൽക്കുന്നത് പോലെയുള്ള അവൻറെ നിൽപ്പു കണ്ടപ്പോൾ എനിക്ക് ആവേശം ഇരട്ടിച്ചു. സമയം കളയാതെ ഞാൻ ഡ്രസ്സ് ചെയ്തു ചേച്ചിയുടെ വീട്ടിലേക്ക് ഓടി.

“എടാ വേദന ഉണ്ടെങ്കിൽ അകത്തു പോയി ചെയ്തിട്ടു വാ.” കഴിഞ്ഞ ദിവസങ്ങളിൽ പറയാറുള്ളത് പോലെ തന്നെ ചേച്ചി പറഞ്ഞു. ഈ ചോദ്യത്തിനായി കാത്തിരിക്കുകയായിരുന്ന ഞാൻ ഒരല്പം വേദന കടിച്ചമർത്തുന്നതായി അഭിനയിച്ചു പറഞ്ഞു.



“വേദന ഉണ്ട് ചേച്ചി…പക്ഷേ പെൻഡ്രൈവ് കയ്യിൽ നിന്ന് പോയില്ലേ…അത് ഇതുവരെ കിട്ടിയിട്ടില്ല.”



“അയ്യോ….ഞാനത് ചോദിക്കാൻ മറന്നു, ഇനിയിപ്പം എന്തു ചെയ്യും”



“വേറൊരു വഴിയുണ്ട് ചേച്ചി….ചേച്ചിക്ക് സമ്മതമാണെങ്കിൽ മാത്രം മതി….”



ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“അതെന്തു വഴിയാ വിഷ്ണു…..” ചേച്ചി ചോദിച്ചു



“അത്….സമ്മതമാണെങ്കിൽ മാത്രം മതി, ഇല്ലെങ്കിൽ ഞാൻ ഇങ്ങനെ ഒരു കാര്യമേ പറഞ്ഞിട്ടില്ല എന്ന് കരുതിയാൽ മതി….”



“നീ കാര്യം പറ”



“ചേച്ചി….ഇന്ന് എനിക്ക് ചേച്ചി അടിച്ചു തരുമോ….അങ്ങനെയാണെങ്കിൽ ഒരു അഞ്ചു മിനിറ്റിനകം എനിക്ക് പോകും……..” സകല ധൈര്യവും എടുത്ത് ഇത് പറഞ്ഞതിനുശേഷം ചേച്ചിയുടെ പ്രതികരണം അറിയുന്നതിന് വേണ്ടി ഞാൻ കാതോർത്തു.



അതി രൂക്ഷമായ ചേച്ചി എന്നെ നോക്കി. അവരുടെ മുഖം ചുവന്നു തുടുത്തു. ദേഷ്യം വരുന്നതിന്റെ ലക്ഷണമാണ്. ചേച്ചിയുടെ ചുണ്ടുകൾ വിറക്കുന്നത് ഞാൻ കണ്ടു.



“നീ ഇങ്ങനെയാണോ വിഷ്ണു എന്നെ കണ്ടിരിക്കുന്നത്” ഒരല്പം രൂക്ഷമായി പറഞ്ഞു ചേച്ചി പുറത്തേക്ക് നോക്കിയിരുന്നു. ഞാനൊന്നും മിണ്ടിയില്ല. ആഴ്ചകളായി വളരെ വിജയകരമായി തുടർന്നുപോയിക്കൊണ്ടിരുന്ന എൻറെ പദ്ധതി ഇവിടെ അവസാനിക്കുകയാണോ?. ചോദിക്കേണ്ടിയിരുന്നില്ല. കുറച്ചുകൂടി ക്ഷമിക്കാമായിരുന്നു. എന്തൊരു മണ്ടനാണ് ഞാൻ. എന്നെ ചേച്ചി ചിലപ്പോൾ വീട്ടിൽ നിന്നും പുറത്താക്കിയേക്കാം. എൻറെ കണ്ണുകളിൽ ഇരുട്ടു പടരുന്നത് പോലെ. ആ കാലുകളിൽ വീണ് മാപ്പപേക്ഷിച്ചാലോ?



“അഞ്ചു മിനിറ്റിനകം തീരുമല്ലോ…അല്ലേ”



“എന്താ…..” കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ ഒന്നുകൂടി ചോദിച്ചു



“അല്ല…ഞാൻ ചെയ്തു തന്നാൽ അഞ്ചു മിനിട്ടിനകം തീരുമല്ലോ അല്ലേ……” ചേച്ചി പറഞ്ഞത് വളരെ കൃത്യമായി ഞാൻ മനസ്സിലാക്കി.



ചേച്ചിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ മുറിയിലേക്ക് കയറി, തുണിയൊക്കെ ഊരികളഞ്ഞു പൂർണ്ണ നഗ്‌നനായി. പതിവുപോലെ എൻറെ ഘടോൽകചൻ വികാരം പൂണ്ട് വിശ്വരൂപം പൂകി നിൽക്കുകയാണ്. അധികം കാത്തുനിൽക്കേണ്ടി വന്നില്ല. ചേച്ചി മുറിയിലേക്ക് വന്നു, കതകടച്ച് എൻറെ അടുക്കലേക്ക് വന്നു.



“ഡാ പറഞ്ഞത് കേട്ടല്ലോ, പെട്ടെന്ന് തീർത്തോണം…ഇതെങ്ങനെയാ ചെയ്യേണ്ടേ?”



“ചേച്ചി ഇവിടെ ഇരുന്നോ… ഞാൻ കാണിച്ചു തരാം” കട്ടിലിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞു. ചേച്ചി കട്ടിലിൽ ഇരുന്നു. ഞാൻ കട്ടിലിനടുത്ത് ചേച്ചിക്ക് അഭിമുഖമായി നിന്നു. ചേച്ചിയുടെ വലതു കൈ എടുത്ത് എൻറെ ഘടോൽകചനെ പിടിപ്പിച്ചു. അതിൽ തൊട്ടതും ഷോക്കടിച്ചതുപോലെ ചേച്ചി പെട്ടെന്ന് കൈ പിൻവലിച്ചു. ഞാനും ഞെട്ടിപ്പോയി.



“എന്തുപറ്റി ചേച്ചി….?”



“ഒന്നൂല്ല…” ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു



ചേച്ചി പതിയെ അവനെ കയ്യിൽ എടുത്തു. എണ്ണമയം ഉള്ളതുകൊണ്ട് നല്ല വഴുക്കൽ ഉണ്ടായിരുന്നു, ചേച്ചിയുടെ കൈകളിൽ പിടിച്ചു ഞാൻ പതിയെ ഘടോൽകചൻറെ തൊലി പുറകിലേക്ക് വലിച്ചു. തലപ്പു തെളിഞ്ഞു വന്നപ്പോൾ അതിൽ നിന്നും വെള്ളം ഊറി വീഴുന്നത് ചേച്ചികണ്ടു.



“ഇതെന്താടാ വെള്ളം വരുന്നേ”



“അതെപ്പോഴും ഇങ്ങനെ വന്നുകൊണ്ടിരിക്കും ചേച്ചി…”



ഞാൻ ചേച്ചിയുടെ കൈകൾ മുന്നോട്ടു പിന്നോട്ടും ചലിപ്പിച്ചു. ഞാൻ കൈകൾ മാറ്റിയപ്പോൾ ചേച്ചി തന്നെത്താൻ ചലിപ്പിക്കുവാൻ തുടങ്ങി. ഞാൻ മുകളിലേക്ക് നോക്കി കണ്ണുകൾ അടച്ചുനിന്നു. ദൈവമേ ഇതെന്താണിത്. ഞാൻ അർഹിക്കുന്നതിലും കൂടുതൽ നീ എനിക്ക് നൽകിക്കൊണ്ടിരിക്കുകയാണല്ലോ. ഏതുനിമിഷവും എനിക്ക് വെടി പൊട്ടാം. പക്ഷേ ഞാൻ സർവ്വതും നിയന്ത്രിച്ചു നിൽക്കുകയാണ്. അങ്ങനെ നിയന്ത്രിച്ച് സഹിച്ചു നിൽക്കുന്നതിലാണ് എൻറെ പദ്ധതികളുടെ വിജയം.



“എടാ വരാറായോ കൈ വേദന എടുക്കുന്നു” ഏതാണ്ട് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി എൻറെ മുഖത്തേക്ക് നോക്കി ചോദിച്ചു.



“ചേച്ചി….ഒരു കാര്യം ഒന്നും ചെയ്യുമോ….അത് ചെയ്താൽ ചിലപ്പോൾ പെട്ടെന്ന് വരും”



“ഇനിയെന്താ….” ചേച്ചി പതിയെ നീരസം കാട്ടി തുടങ്ങി



“ചേച്ചി അവന് ഒന്ന് രണ്ട് ഉമ്മ കൊടുക്ക്….”



“എവിടാ….” മനസ്സിലാമനസ്സോടെയാണ് ചേച്ചി ചോദിക്കുന്നതെങ്കിലും, ഇത്ര പെട്ടെന്ന് സമ്മതിക്കും എന്ന് ഞാൻ കരുതിയില്ല.



“അവൻറെ എവിടെ കൊടുത്താലും കുഴപ്പമില്ല ചേച്ചി”



ചേച്ചി മുഖം കുനിച്ച് ഘടോൽകചനെ രണ്ടുതവണ ചെറുതായി ഉമ്മ വച്ചു. ഞാൻ ഷോകേട്ടതുപോലെ നിൽക്കുകയാണ്. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ചേച്ചി വീണ്ടും ഒന്ന് രണ്ട് ഉമ്മകൾ കൂടി തന്നു.



“ചേച്ചി ഇപ്പോൾ നല്ല മൂഡ് ആയി വരുന്നുണ്ട്….നല്ലപോലെ തുപ്പൽ ആക്കി ഒന്നു നക്കുമോ”



ചേച്ചിക്കും മൂഡ് ആയി തുടങ്ങി എന്ന് തോന്നുന്നു. എതിരഭിപ്രായം ഒന്നും പറയാതെ, അവനെ കയ്യിലെടുത്ത് ചേച്ചി അടിഭാഗം മുതൽ തലപ്പുവരെ ഒന്ന് രണ്ട് തവണ നല്ലവണ്ണം തുപ്പൽ നനച്ചു നക്കി.



“….ചേച്ചി…നിർത്തല്ലേ….അതിന്റെ അറ്റം ഒരല്പം വായിൽ കേറ്റി നക്ക്”



എൻറെ ആവേശം കണ്ടിട്ടായിരിക്കണം ചേച്ചി അവൻറെ തലപ്പ് ഒരല്പം വായിക്കകത്താക്കി.



“ചേച്ചി കുറച്ചുകൂടി…..”



ചേച്ചി കുറച്ചുകൂടി വായിലേക്ക് ആക്കാൻ ശ്രമിച്ചു. ഘടോൽകചൻ ചേച്ചിയുടെ വായിൽ നിറഞ്ഞു നിന്നു. തൊണ്ടയിൽ കുടുങ്ങിയതിനാൽ പെട്ടെന്ന് ചേച്ചി തല പിന്നിലേക്ക് വലിച്ചു എന്നിട്ട് ശക്തിയായി ചുമച്ചു , ദയനീയമായി എന്നെ നോക്കി.



“ഡാ കുറച്ച് കഴിഞ്ഞിട്ട് ചെയ്യാം …എനിക്കാണെങ്കിൽ കയ്യും വേദന എടുക്കുന്നു “ ചേച്ചി കയ്യെടുത്ത് കട്ടിലിൽ ഇരുന്നു.



ഇനിയുള്ള ഓരോ വാചകവും വളരെ സൂക്ഷിച്ച് ഞാൻ പ്രയോഗിക്കേണ്ടിയിരിക്കുന്നു. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ചേച്ചിക്ക് ഒരല്പം താല്പര്യം തോന്നി തുടങ്ങിയിട്ടുണ്ട്. ആ വിശ്വാസമാണ് എനിക്ക് മുന്നോട്ടുള്ള ഏക വഴി. ഒരു കാര്യം എനിക്ക് വ്യക്തമായി അറിയാം. റിസ്ക് എടുത്ത് പരിശ്രമിച്ചു നോക്കിയിട്ടുള്ളവരെ വിജയിച്ചിട്ടുള്ളൂ, അതെവിടെയാണെങ്കിലും. അടുത്തതായി പറയേണ്ടുന്ന വാചകങ്ങൾ ഞാൻ ഒന്ന് രണ്ട് തവണ മനസ്സിൽ പറഞ്ഞു ഉറപ്പിച്ചുവെച്ചു.



“ഓക്കേ ചേച്ചി…ഇനി ഞാൻ ചെയ്തോളാം,ചേച്ചി ഒരു കാര്യം മാത്രം ചെയ്തു തന്നാൽ മതി ” ഞാൻ സ്വയംഭോഗം തുടങ്ങിക്കൊണ്ട് പറഞ്ഞു.



ചേച്ചി കൗതുകത്തോടെ എന്നെ നോക്കി.
എൻറെ തൊണ്ട വറ്റിവരണ്ടെങ്കിലും, ഹൃദയമിടിപ്പ് കൂടിയെങ്കിലും, സകല ധൈര്യവും സംഭരിച്ചു ഞാൻ ചോദിച്ചു.



“ചേച്ചി ഡ്രസ്സ് മൊത്തം ഊരി എൻറെ മുന്നിൽ ഒന്നു നിൽക്കുമോ ”



“അയ്യടാ…അത് വേണ്ട” ചേച്ചിയുടെ മറുപടി പെട്ടെന്നായിരുന്നു. പ്രതീക്ഷിച്ചിരുന്നതിനാൽ എനിക്ക് വലിയ ഞെട്ടൽ ഉണ്ടായില്ല.



“പെട്ടെന്ന് കളയാൻ വേറൊരു വഴിയും കാണുന്നില്ല ചേച്ചി” എൻറെ മുഖത്ത് ഇപ്പോൾ വിഷമ ഭാവമാണ്. ഒരല്പം നിരാശയും.



ചേച്ചി നാണം കുണുങ്ങി എന്നെത്തന്നെ നോക്കിനിൽക്കുകയാണ്. ആ മുഖവും നിൽപ്പും കണ്ടാലറിയാം ഒന്നുകൂടി നിർബന്ധിച്ചാൽ പലതും നടന്നേക്കാം. ഞാൻ നിർബന്ധിച്ചു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“എൻറെ പൊന്നു ചേച്ചിയല്ലേ…പ്ലീസ്…”



ചേച്ചി രണ്ടു കൈയും കൊണ്ട് മുഖം പൊത്തി നിന്നു. നല്ലതുപോലെ നാണം വന്നിട്ടുണ്ട്.



“അയ്യേ…..എനിക്ക് എന്തോ പോലെ.”



“ ചേച്ചി…പ്ലീസ്..ഞാനല്ലേ ചോദിക്കുന്നത്.”



“അതുകൊണ്ടല്ലടാ…ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ?” ചേച്ചിയുടെ സംശയം വളരെ സ്വാഭാവികമായ ഒന്നാണ്.



“ആരറിയാനാ ചേച്ചി..ചേച്ചി പറയൂ” ഞാൻ പതിയെ മനസ്സിൽ പറഞ്ഞു പഠിപ്പിച്ച പല നമ്പറുകളും ഇട്ടു കൊണ്ടിരിക്കുകയാണ്.



“അല്ല…അതല്ല …എന്നാലും”



“ഒരു എന്നാലും ഇല്ല.. എനിക്കാണെങ്കിൽ അതൊന്ന് കണ്ടാൽ പെട്ടെന്ന് പോകും എന്ന് തോന്നുന്നു” ഞാൻ വാണമടിയുടെ വേഗം കൂട്ടി.



ചേച്ചിയുടെ കണ്ണുകൾ ഘടോൽകചനിൽ പതിച്ചു. വീണ്ടും എൻറെ മുഖത്തേക്ക് നോക്കി മന്ദഹസിച്ചു കൊണ്ട് ചേച്ചി പതിയെ മാക്സിയുടെ ഹുക്ക് അഴിച്ച് താഴേക്ക് ഇട്ടു, എൻറെ കണ്ണുകൾ വികസിച്ചു, കൈകളുടെ ചലനം ദ്രുതഗതിയിലായി. ഒരു പിങ്ക് കളർ ബ്രായും അതേ കളറിലുള്ള ഒരു പാന്റീസുമാണ് ചേച്ചി ഇട്ടിരിക്കുന്നത്. ജീവിതത്തിൽ ഇന്നേവരെ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ രംഗം അതായിരുന്നു. കടഞ്ഞെടുത്ത ഏതൊരു വെണ്ണക്കൽ ശിൽപത്തെകാളും സൗന്ദര്യമായിരുന്നു എൻറെ ചേച്ചിക്ക്.



“ഇതു മതിയല്ലോ..” നാണത്തോടെ ചേച്ചി ചോദിച്ചു.



“പോരാ…ബാക്കി കൂടെ…”



ഞാൻ ഒന്നുകൂടി നിർബന്ധിച്ചപ്പോൾ, ചേച്ചി ബ്രാ ഹുക്കുകൾ അഴിച്ച് ഊരിയിട്ടു. എന്നിട്ട്, എന്നെത്തന്നെ നോക്കി ചെറുതായി മന്ദഹസിച്ച് പാന്റീസും താഴേക്ക് അഴിച്ചിട്ടു. ജനിച്ച വേഷത്തിൽ എൻറെ മുന്നിൽ നിൽക്കുകയാണ് ചേച്ചി. നല്ല വൃത്താകൃതിയിലുള്ള മുലകൾ. വളരെ ഇടുങ്ങിയ അരക്കെട്ട്. നല്ല രീതിയിൽ രോമം വളർന്നുനിൽക്കുന്ന കറുത്ത ത്രികോണം. ഞാൻ ശ്വാസം അടക്കിപ്പിടിച്ച് ഇരിക്കുകയാണ്. ഒരു നിമിഷത്തേക്ക്, ആ കണ്ടതൊക്കെ സത്യമാണോ മിഥ്യയാണോ എന്നു പോലും വേർതിരിച്ചെടുക്കുവാൻ എനിക്ക് പറ്റാതായി. ഒരു പൂവ് ചോദിച്ചപ്പോൾ പൂക്കാലം തന്നുകൊണ്ട് എന്റെ ദേവി എന്നെ കടാക്ഷിച്ചിരിക്കുന്നു.



എൻറെ കണ്ണുകൾ ചേച്ചിയുടെ ശരീരത്തിൽ ആകമാനം ഇഴഞ്ഞു നടക്കുന്നതുകൊണ്ടാകണം ഒരു കൈ കൊണ്ട് മാറിടവും മറുകൈകൊണ്ട് തുടയുടെ സംഗമസ്ഥാനവും ചേച്ചി മറച്ചു പിടിച്ചു.



ചേച്ചിയുടെ പൂറിൻറെ ഭാഗത്തേക്ക് നോക്കി, മനസ്സിൽ പെട്ടെന്ന് വന്ന ഒരു ചോദ്യം ചേച്ചിയോട് ഞാൻ ചോദിച്ചു.



ചേച്ചി ഇവിടെ മൊത്തം കാട് പിടിച്ചു കിടക്കുകയാണല്ലോ….ഇതൊന്നും വടിച്ചു കളയാറില്ലേ?”



“ഇല്ലടാ ഞാൻ വടിക്കാറില്ല…വടിച്ചാൽ ഒരുപാട് വളർന്ന് വരും…” ചേച്ചി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു



“എങ്കിൽ പിന്നെ കത്രിക കൊണ്ട് വെട്ടിക്കളഞ്ഞ് കൂടെ”



“എനിക്കത് പേടിയാ…….അവിടെയൊക്കെ മുറിഞ്ഞാലോ..?”



“ചേച്ചി…ഒരു കത്രിക തന്നാൽ ഞാൻ വെട്ടി തരാം….പോരേ”



“നീയോ…..അയ്യേ…. അതൊന്നും വേണ്ട….”



“അതെന്താ ചേച്ചി,…എന്നെ വിശ്വാസമില്ലേ…..”



“അതുകൊണ്ടല്ല…….നിന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിക്കുന്നത് മോശമല്ലേ…..”



“എൻറെ പൊന്നു ചേച്ചീ….ചേച്ചി ഒരു കത്രിക എടുത്തു കൊണ്ടുവാ….ഒരു പത്രക്കടലാസും, ഇതൊക്കെ ഞാൻ ഇപ്പോൾ ശരിയാക്കിത്തരാം”



ചേച്ചി മേശ തുറന്നു ഒരു കത്രിക എടുത്തു. മേശക്കടിയിൽ നിന്നും ഒരു പത്രക്കടലാസുമെടുത്ത് എൻറെ കയ്യിൽ തന്നു. ഞാനാ പത്രക്കടലാസ് കട്ടിലിൽ നിവർത്തിവിരിച്ചു.



“ഇനി ചേച്ചി ഈ പത്രത്തിന്റെ മുകളിലേക്ക് ഇരുന്നേ ….”



ചേച്ചി പത്രത്തിന്റെ മുകളിലേക്ക് ഇരുന്നു. കാലുകൾ രണ്ടും ചേർത്തുവെച്ച്, പൂർതടത്തിന് മുകളിൽ കൈയ്യമർത്തിയാണ് ഇരിക്കുന്നത്.



“…..ചേച്ചി…ഇങ്ങനെ ഇരുന്നാൽ എങ്ങനെയാണ് വെട്ടുന്നത്. കാൽ അകത്തി പിടിക്ക്..”



ചേച്ചി പതിയെ കാലുകൾ വിടർത്തി. കൈകൾ മാറ്റി തന്നു. ഒരു നിമിഷം ഞാനാ കാലുകളുടെ സംഗമസ്ഥാനത്തേക്ക് നോക്കി നിന്നു. കഴിഞ്ഞ മാസങ്ങളായി ഞാൻ ആഗ്രഹിച്ച പൂവ് ഇതാ എൻറെ മുന്നിൽ എല്ലാ സൗരഭ്യവും പകർന്ന് വിടർന്ന് നിൽക്കുന്നു. ഞാനാ പൂവിതളിനെ ഒന്നാകെ അവലോകനം ചെയ്തു. കുറച്ചുനാളുകളായി വടിക്കാത്തത് കാരണം നല്ലതുപോലെ ചുറ്റും രോമം വളർന്നു നിൽക്കുന്നു. എങ്കിലും അങ്ങനെ കാണുന്നതിനു തന്നെ ഒരു പ്രത്യേക അഴകുണ്ട്. ചേച്ചിയുടെ യോനിയുടെ ഉൾവശം ഒരല്പം തെളിഞ്ഞു കാണാം. നല്ല റോസ് നിറമാണ്. കന്ത് ഒരല്പം ഉയർന്നു നിൽപ്പുണ്ട്. ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. യോനിയുടെ പരിസരമാകെ നനഞ്ഞു കുതിർന്നിട്ടുണ്ട്. കള്ളിയ്ക്ക് നല്ല മൂഡ് ആയിട്ടുണ്ടാവണം. ചേച്ചിയുടെ പൂവിനുള്ളിൽ നിന്നും ഒരു പ്രത്യേക ഗന്ധം വരുന്നതായി എനിക്ക് തോന്നി. ഞാനാ മണം മുഴുവൻ മൂക്കിലേക്ക് ആവാഹിച്ച് കയറ്റി.



എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട്, ഞാൻ ഒരല്പം രോമം വെട്ടിയെടുത്തു. എൻറെ കൈ തൊട്ടപ്പോൾ ചേച്ചി ചെറുതായി ഒന്നു ഞെട്ടിത്തെറിച്ചു.



“ഇത് കണ്ടോ ചേച്ചി… കാട് വെട്ടി തെളിക്കുന്നത് പോലെയുണ്ട്” ഒരല്പം സ്വാഭാവികത വരുത്തുവാൻ വെട്ടിയെടുത്ത മുടി ചേച്ചിയെ കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു.



മറുപടിയായി ശബ്ദമുണ്ടാക്കാതെ ചേച്ചി പതിയെ ചിരിച്ചു. ഞാൻ മുടി വെട്ടി തുടങ്ങി. യോനിയുടെ മുകളിലുള്ള ഭാഗത്തൊക്കെ ഞാൻ നന്നായി വെട്ടി ഒതുക്കി. യോനിയുടെ ദ്വാരത്തിന് ചുറ്റുമുള്ള ഭാഗത്തുകൂടിയൊക്കെ വളരെ ശ്രദ്ധയോടെ എന്റെ വിരലുകൾ പരതി നടന്നു. അവിടെയുള്ള മുടിയൊക്കെ ഒതുക്കുമ്പോൾ, എൻറെ വിരലുകളിൽ വെള്ളം വന്നു നനയുന്നത് കണ്ടു ഞാൻ സന്തോഷിച്ചു. ശില്പം പണിഞ്ഞു തീർത്ത ഒരു ശില്പിയെ പോലെ ഞാൻ ചേച്ചിയുടെ പൂവിതളിൽ നോക്കി. ഇപ്പോൾ പഴയതിലും വളരെ മനോഹരമായിരിക്കുന്നു. പക്ഷേ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. യോനിയുടെ താഴെ ചന്തിചാലിലേക്ക് പോകുന്ന ഭാഗത്ത് കുറച്ച് മുടി കൂടി വെട്ടാൻ ഉണ്ട്. അത് ഞാൻ ചേച്ചിയോട് പറഞ്ഞു.


“അതുവേണ്ട വിഷ്ണു…അത് ഞാൻ വെട്ടി കൊള്ളാം…..”



“അയ്യോ..അത് ചേച്ചിക്ക് വെട്ടാൻ പറ്റില്ല…ഞാൻ വെട്ടി തരാം ചേച്ചി…പക്ഷേ ഇങ്ങനെ ഇരുന്നാൽ പറ്റില്ല, ചേച്ചി ഒരല്പം ഒന്ന് കുനിഞ്ഞുനിന്നെ….”



“വേണ്ടടാ….”



“അതിനെന്താ…..എന്തായാലും ഇതുവരെ ആയില്ലേ..ഒരു ജോലി ഏറ്റെടുത്താൽ മൊത്തം തീർത്തില്ലെങ്കിൽ എനിക്കൊരു വല്ലാത്ത വിഷമമാ”



എൻറെ നിർബന്ധത്തിനു വഴങ്ങി ചേച്ചി എൻറെ മുന്നിൽ കട്ടിലിൽ ഡോഗി പൊസിഷനിൽ കുനിഞ്ഞു നിന്നു. എൻറെ സൗന്ദര്യ ദേവത ഇതാ എൻറെ മുന്നിൽ, പൂർണ്ണ നഗ്നയായി കുനിഞ്ഞു നിൽക്കുന്നു. ജീവിതത്തിൽ ആദ്യമായി ചേച്ചിയുടെ ഒതുങ്ങിയ അരക്കിട്ടും വിടർന്ന പിൻഭാഗവും ഞാൻ കൺകുളിർക്കെ കണ്ടു. എൻറെ ഘടോൽകചൻറെ ഉള്ളിൽ രക്തം വന്ന് നിറയുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“ചേച്ചി ഒരല്പം നടുവ് ഒന്നു വളച്ച് വെക്ക്, എനിക്കു കാണാൻ വയ്യ”



ചേച്ചിയുടെ നടു നിവർന്നതും എൻറെ മുന്നിൽ കാണാൻ കൊതിച്ചിരുന്ന ആ ചന്തി ചാലുകൾ അനാവൃതമായി. അതിൻറെ നടുവിലുള്ള ചന്തിതുള ഞാൻ കണ്ടു. തവിട്ട് നിറത്തിലുള്ള ഞൊറികൾ ഉള്ള ചെറിയൊരു തുള. അതിനു ചുറ്റും കുറച്ച് രോമം വളർന്നു നിൽപ്പുണ്ട്. ഞാനെൻറെ ലിംഗത്തിലേക്ക് നോക്കി. അവനും ചേച്ചിയുടെ പിൻഭാഗവും തമ്മിൽ ഏതാണ്ട് കുറച്ചു ദൂരം മാത്രമേയുള്ളൂ. ഞാൻ പതിയെ കത്രിക എടുത്ത് ശ്രദ്ധാപൂർവ്വം ചേച്ചിയുടെ ചന്തിച്ചാലിലുള്ള രോമങ്ങൾ വെട്ടിത്തുടങ്ങി. എല്ലാം വെട്ടി വെടിപ്പാക്കിയ ശേഷം, ഞാൻ കസേരയിലേക്ക് ഇരുന്നു. ചേച്ചി എണീറ്റ് കൈയിലും കാലിലും വീണ മുടിയൊക്കെ തുടച്ചു കളഞ്ഞു.



“എടാ..എന്നെ ഇങ്ങനെ കണ്ടാൽ പോകും എന്നല്ലേനീ പറഞ്ഞത്, എന്നിട്ട് എന്തായി” കുലച്ചുനിൽക്കുന്ന എൻറെ ഘടോൽകചനെ നോക്കി ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.



ഞാനും ചിരിച്ചു. ഞങ്ങൾ കുറച്ചു നേരം അങ്ങനെ വിവസ്ത്രരരായിരുന്നു. ഞാൻ പതിയെ സെക്സിനെ പറ്റി സംസാരിച്ചു തുടങ്ങി. ഞങ്ങൾക്കിടയിൽ ഇപ്പോൾ സങ്കോചം ഒന്നുമുണ്ടാകുന്നില്ല. ചേച്ചിക്ക് ഇതിൽ താല്പര്യമുണ്ടെന്നും എന്നാൽ പരിജ്ഞാനം വളരെ കുറവാണെന്നും എനിക്ക് മനസ്സിലായി. കൂട്ടത്തിൽ ഒരു കാര്യം കൂടി ചേച്ചി പറഞ്ഞു. ചേച്ചിക്ക് ആകെക്കൂടെ അറിയാവുന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തത് ഡോക്ടർ സാന്ദ്രയാണത്രേ. ഇതൊരു നല്ല അവസരമാണെന്ന് മനസ്സിലാക്കി ഒരു ചോദ്യം ഞാൻ ചോദിച്ചു.



“ചേച്ചി, അതിൻറെ അകത്തുനിന്നും വരുന്ന വെള്ളമുണ്ടല്ലോ, അത് കുടിച്ചാൽ ആരോഗ്യത്തിന് നല്ലതാണെന്ന് ഞാൻ കേട്ടിട്ടുണ്ട്, അങ്ങനെയാണെങ്കിൽ ഞാൻ ചേച്ചിയുടെ വെള്ളം കുറച്ചു കുടിച്ചോട്ടെ”



“പോടാ ചെറുക്കാ….” ചേച്ചി ചിണുങ്ങി.



“ഞാൻ കുറച്ച് ആരോഗ്യം വെച്ചോട്ടെ ചേച്ചി.. ”



“കൊള്ളാലോ നിന്റെ ആഗ്രഹം…….എന്തായാലും നിനക്ക് ആരോഗ്യം ഉണ്ടാവുന്ന കാര്യമല്ലേ…..കുടിച്ചോ….” ചേച്ചി ചിരിച്ചു. ചേച്ചി ഒരല്പം കാലകത്തി തന്നത് എനിക്കുള്ള സമ്മതമായി കണ്ട് ഞാൻ പതുക്കെ കസേരയിൽ നിന്നും എണീറ്റ് ചേച്ചിയുടെ സമീപത്തേക്ക് ചെന്നു. ചേച്ചിയുടെ കാലുകൾക്കിടയിലേക്ക് തലതാഴ്ത്തുന്നതിനിടയിൽ ഒരല്പം മുഖമുയർത്തി ഞാൻ ചോദിച്ചു,



“ശരിക്കും കുടിക്കട്ടെ…”



“നീ കുടിച്ചോ…..”



ഞാൻ ചേച്ചിയുടെ പൂവിതളിൽ ഉമ്മ കൊടുത്തു.



“ആ…ആഹ്…” ചേച്ചിയുടെ വികാരനിർഭരമായ ശബ്ദം പുറത്തേക്ക് വന്നു. എൻറെ ഉമ്മകളുടെ എണ്ണവും തീവ്രതയും കൂടി തുടങ്ങി. പൂവിതളിൽ ഒന്നാകെ ഞാൻ മൂക്കും ചുണ്ടും കൊണ്ടുരസി. തീവ്രമായ ആ മാദക ഗന്ധം നുകർന്ന് എടുക്കുമ്പോൾ എൻറെ തലച്ചോറിലെ ഞരമ്പുകളിൽ എവിടെയോ എന്തൊക്കെയോ രാസപ്രവർത്തനങ്ങൾ സംഭവിക്കുന്നതുപോലെ. കന്തിൽ ഞാൻ ചെറുതായി ചുണ്ടുകൾ കൊണ്ട് കടിച്ചു. എന്നിട്ട് നാവും ചുണ്ടുകളും കൊണ്ട് ചപ്പി വലിച്ചു തുടങ്ങി. ചേച്ചി വികാരത്തിൻറെ പാരമ്പര്യയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ചേച്ചി ഇടയ്ക്കിടയ്ക്ക് അവ്യക്തമായി എന്തൊക്കെയോ പുലമ്പുകയും എൻറെ മുടിയിൽ ശക്തിയായി പിടിച്ച് മുഖം ചേച്ചിയുടെ പൂവിലേക്ക് അടപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടയിൽ ഞാനൊരു തലയണ എടുത്ത് ചേച്ചിയുടെ പിൻഭാഗം പൊക്കി അതിൻറെ അടിയിലേക്ക് വെച്ചു. എന്നിട്ട് ചന്തി പരമാവധി പൊക്കി പിടിച്ചു. ഇപ്പോൾ ചേച്ചിയുടെ ചന്തിചാലുകളും തുളയും എൻറെ മുഖത്തിന് അഭിമുഖമാണ്. യോനി നക്കുന്നതിന് തുടർച്ചയായി ഞാൻ നാക്ക് താഴേക്ക് ഇറങ്ങി. പതിയെ ചേച്ചിയുടെ തുളയ്ക്കുചുറ്റും നാക്ക് വട്ടമിട്ട് കറക്കി. അവിടെ തെരുതെരെ ഉമ്മകൾ കൊടുത്തു.



“വിഷ്ണു….ഡാ…അയ്യേ…അവിടെ…….വേണ്ട.” ചേച്ചി എന്തൊക്കെയോ അവ്യക്തമായി പറയുന്നുണ്ടെങ്കിലും ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല. യോനിയിലും തുളയിലും എൻറെ എൻറെ നാക്ക് അതിവേഗം ഇഴഞ്ഞു നടന്നു.



“എടാ….നിർത്തല്ലേ….എനിക്ക്…എന്തോ പോലെ…” ഇങ്ങനെ പറഞ്ഞുകൊണ്ട് ചേച്ചി ഞെട്ടി വിറക്കാൻ തുടങ്ങി. ചേച്ചിക്ക് ആദ്യത്തെ രതിമൂർച്ച കിട്ടി കഴിഞ്ഞു. താമരപ്പൂവാടി വീഴുന്നതുപോലെ ചേച്ചി കട്ടിലിലേക്ക് വീണു. ഞാൻ എണീറ്റ് ചേച്ചിയുടെ വശത്തായിരുന്ന്, ലിംഗത്തിൽ പിടിച്ചു തിരുമ്മി കൊണ്ടിരുന്നു.



“എങ്ങനെയുണ്ട് ചേച്ചി….ഇഷ്ടപ്പെട്ടോ” ഒരു രണ്ടു മിനിറ്റ് കഴിഞ്ഞ്, ചേച്ചിയുടെ ക്ഷീണം ഒരല്പം മാറി എന്ന് തോന്നിയപ്പോൾ ഞാൻ ചോദിച്ചു.



“എടാ വിഷ്ണു….സത്യം പറയാലോ…..ഇത്രയും സുഖം എൻറെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല” ചെറിയ കിതപ്പിനിടയിലും ചേച്ചി പറഞ്ഞു.



“ചേച്ചി ഇത് സ്റ്റാർട്ടർ ആണ്, മെയിൻ കോഴ്സ് വരാനിരിക്കുന്നതേയുള്ളൂ” ഞാനൊരല്പം തമാശ കലർത്തി പറഞ്ഞു.



കിടന്നുകൊണ്ട് കൈ തലയിലേക്ക് വച്ച് ചേച്ചി പറഞ്ഞു. “ദൈവമേ നീ എന്നെ കൊല്ലും അല്ലേ ….ആ എന്നാ നിന്റെ മെയിൻ കോഴ്സ് സമയം കളയാതെ എടുക്ക്”



ഈയൊരു സിഗ്നലിനു വേണ്ടി കാത്തു കിടന്ന ഞാൻ കട്ടിലിൽ കിടക്കുന്ന ചേച്ചിയുടെ അടുത്തേക്ക് പതുക്കെ നീങ്ങി. ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണുകൾ ഉടക്കി. ഞാൻ ആദ്യമായാണ് ചേച്ചിയെ അങ്ങനെ നോക്കുന്നത്. ചേച്ചി എന്നെയും. നാണം വന്നതുപോലെ ചേച്ചി മുഖം താഴ്ത്തി. ഞാൻ പതിയെ എന്റെ മുഖം ചേച്ചിയുടെ മുഖത്തേക്ക് അടിപ്പിച്ചു. രണ്ടു കൈകൾ കൊണ്ടും ചേച്ചിയെ ഞാൻ കെട്ടിപ്പിടിച്ചു. കവിളിൽ ആദ്യത്തെ ഉമ്മ കൊടുത്തു. ചേച്ചി കണ്ണുകൾ പകുതി അടച്ചത് എനിക്കുള്ള അനുവാദമാണ്. ഞാൻ കഴുത്തിലേക്ക് കൊടുത്തപ്പോൾ പ്രാവിനെപ്പോലെ ചേച്ചി ചെറുതായി കുറുകി. എൻറെ ഉമ്മകളുടെ വേഗതയും വ്യാപ്തിയും കൂടി. ചേച്ചിയുടെ ചുണ്ടുകൾക്ക് അടുത്തേക്ക് എൻറെ ചുണ്ടുകൾ മുട്ടിച്ചപ്പോൾ ആ പവിഴാധരങ്ങൾ എനിക്കായി തുറന്നു തന്നു. ഞാൻ ചേച്ചിയുടെ മേൽ ചുണ്ടും കീഴിൽ ചുണ്ടും മാറിമാറി കുടിച്ചു. ഞങ്ങൾ ഉമിനീരുകൾ കൈമാറി.

ഇതിനിടയിൽ എന്റെ കൈവിരലുകൾ ചേച്ചിയുടെ ശരീരമാകെ ഇഴഞ്ഞു നടന്നു. ഒരു കൈ ചേച്ചിയുടെ മുലയിൽ പതിയെ അമർത്തിയപ്പോൾ, ചേച്ചി സിൽക്കാരം ഉണ്ടാക്കി തുടങ്ങി. അധരപാനം കഴിഞ്ഞ് ഞാൻ പതിയെ മുലകൾ പാനം ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ശരീരങ്ങൾ ഒന്നാകാൻ തുടങ്ങുകയായിരുന്നു. എൻറെ ഘടോൽകചൻ ഇടയ്ക്കിടയ്ക്ക്ചേച്ചിയുടെ പൂവിൽ മുട്ടി വിളിച്ചപ്പോൾ ചേച്ചി കാലുകൾ അകറ്റി തന്നു. കഴുത്തിൽ ഉമ്മ വയ്ക്കുന്നതിനിടയിൽ ഞാൻ ചേച്ചിയുടെ ചെവിയിൽ പതിയെ പറഞ്ഞു



“എൻറെ ചേച്ചിപെണ്ണേ…..”



“ഉം….”



“അവനെ പിടിച്ചു കേറ്റ്”



അതു കേട്ടതും ഞങ്ങളുടെ ശരീരത്തിന് ഇടയിലൂടെ കൈനീട്ടി ചേച്ചി എൻറെ ഘടോൽകചനെ പിടുത്തമിട്ടു. എന്നിട്ട് ചേച്ചിയുടെ പൂവിതളിൽ നന്നായി ഉരച്ചു. പതിവിലും കൂടുതൽ വെള്ളം വന്നുനിറങ്ങിയതിനാൽ നല്ല വഴുക്കൽ ഉണ്ടായിരുന്നു. ചേച്ചി കൃത്യമായി പൂവിൻറെ ദ്വാരത്തിൽ വെച്ചു തന്നപ്പോൾ അവനെ ഒരല്പം തള്ളി കഷ്ടപ്പെട്ട് എനിക്ക് അകത്തേക്ക് കയറ്റേണ്ടി വന്നു, ചേച്ചി കണ്ണുകൾ ഇറക്കി അടച്ചതിനാൽ നല്ല വേദനയുണ്ടെന്ന് എനിക്ക് മനസ്സിലായി. എൻറെ ചേച്ചിയെ പരമാവധി വേദനിപ്പിക്കാതെ പതിയെ, വളരെ പതിയെ ആണ് ഞാൻ അകത്തേക്ക് കയറ്റുന്നത്. ഏതാണ്ട് മൊത്തം കയറി കഴിഞ്ഞപ്പോൾ ചേച്ചിയുടെ പൂവ് പോലുള്ള മേനിക്കുള്ളിൽ ഞാൻ നിറഞ്ഞുനിൽക്കുന്നത് പോലെ. ഞാൻ പതിയെ അരക്കെട്ട് ചലിപ്പിച്ചു തുടങ്ങി. ചേച്ചിയുടെ കൈകൾ രണ്ടുമുയർത്തി ഞാൻ ചേച്ചിയുടെ കക്ഷം മണത്തു. സിരാഞരമ്പുകളെ മുഴുവൻ മത്തുപിടിപ്പിക്കുന്ന മാദക ഗന്ധം.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………




ഞാൻ നല്ല വേഗത്തിൽ അടിച്ചു തുടങ്ങി. വികാരത്തിൻറെ പാരമ്യതയിൽ ചേച്ചി എന്നെ തെരുതെരെ ഉമ്മ വയ്ക്കുകയും, ചെറുതായി കടിക്കുകയും നഖക്ഷതം ഏൽപ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ചേച്ചിയുടെ വായിൽ നിന്നും എന്തൊക്കെയോ മുറിഞ്ഞ വാക്കുകൾ പുറത്തേക്ക് വരുന്നു. എൻറെ ചേച്ചി ഇതുവരെ അനുഭവിക്കാത്ത സുഖം എനിക്ക് കൊടുക്കാൻ കഴിഞ്ഞതിൽ എന്തെന്നില്ലാത്ത അഭിമാനം എനിക്ക് തോന്നി.



“പൊസിഷൻ മാറ്റട്ടെ” ഞാൻ ചേച്ചിയുടെ ചെവിയിൽ ചോദിച്ചു



“ഡോഗി ചെയ്യാം ” ചേച്ചി പയ്യെ പറഞ്ഞു. ഞാൻ കുണ്ണ ഊരിയെടുത്ത് മുട്ടുകുത്തി നിന്നു. ചേച്ചി പിൻഭാഗം എൻറെ അരക്കെട്ടിന്റെ സമീപത്തേക്ക് കൊണ്ടുവന്നു ഡോഗി പൊസിഷനിൽ നിന്നു. എൻറെ മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ആ സൗന്ദര്യത്തെ ഞാൻ ഒന്നാകെ നോക്കി.



ചന്തി വരെ ഊർന്നുവീണ ചേച്ചിയുടെ മുടി ഞാൻ പതിയെ മാറ്റിയപ്പോൾ ചേച്ചിയുടെ ആകാരപടിവ് എൻറെ മുന്നിൽ അനാവൃതമായി. എന്തൊരു പിന്നഴകാണ് എൻറെ ചേച്ചിക്ക്. കടഞ്ഞെടുത്തത് പോലെയുള്ള ശരീരം. ഞാൻ മുഖം കുനിച്ചു ചേച്ചിയുടെ പിൻഭാഗത്തെ മുഴുവനായി മണത്തു. ചന്തിച്ചാലിലും

തുളയിലും ഉമ്മകൾ കൊടുത്തു. ചേച്ചി വീണ്ടും സിൽക്കാരം പുറപ്പെടുവിച്ചപ്പോൾ ഞാൻ ഈ ചെയ്യുന്നതൊക്കെ പ്രത്യേകം ഇഷ്ടമായി എന്ന് എനിക്ക് മനസ്സിലായി. ഇത്തവണ എൻറെ ഘടോൽകചന് വലിയ പ്രയാസം ഉണ്ടായില്ല. ഏതാണ്ട് മുഴുവനായും ഒറ്റയടിക്ക് കയറി. ചേച്ചിയുടെ അരക്കെട്ടിൽ പിടിച്ചു കൊണ്ട് ഞാൻ കളി തുടങ്ങി. ഇടയ്ക്ക് പതുക്കെയും ഒരല്പം കഴിഞ്ഞ് വേഗത കൂട്ടിയും പിന്നെ കുറച്ചു, ഞാൻ അഴിഞ്ഞാടി.



ഡോഗി കഴിഞ്ഞ്, എന്നെ കിടത്തി എൻറെ മുകളിൽ ഇരുന്നു കൊണ്ട് ചേച്ചി ഒരു തവണ കളിച്ചു. വീണ്ടും ചേച്ചി താഴെയും ഞാൻ മുകളിലുമായി കിടന്നു ഒരു കളി കൂടി കളിച്ചു. ചേച്ചിയുടെ കഴുത്തും കക്ഷവും മണത്തപ്പോൾ എനിക്ക് വരാറായി.



“ചേച്ചി എനിക്കിപ്പം വരും…”



“പെട്ടെന്ന് പുറത്തെടുക്കു വിഷ്ണു….” ഞാൻ പറഞ്ഞത് കേട്ടതും ചേച്ചി ഞെട്ടിത്തെറിച്ചു പറഞ്ഞു.



ഞാൻ ഘടോൽകചനെ പുറത്തെടുത്തതും, അവൻ വെടിവെച്ചു തുടങ്ങിയിരുന്നു. രണ്ടു കൈകൾ കൊണ്ട് മറച്ചു പിടിച്ചിട്ടും, ചേച്ചിയുടെ ശരീരം മുഴുവൻ എന്റെ കുണ്ണപ്പാലഭിഷേകം നടന്നു. ചേച്ചിയുടെ വശത്തേക്ക് ഞാൻ തളർന്നു വീഴുകയായിരുന്നു. ചേച്ചി കുളിമുറിയിൽ പോയി കുളിച്ചിട്ട് എന്റെ അടുത്തുവന്നു കെട്ടിപ്പിടിച്ചു കിടന്നു. എന്നിട്ട് എൻറെ ചെവിയിൽ പതിയെ പറഞ്ഞു.



“എടാ ദുഷ്ടാ….എനിക്ക് എത്ര തവണ ആയി എന്ന് അറിയാമോ….”



“ഒരു തവണയല്ലേ….” ഞാൻ പറഞ്ഞു



“ഒന്നോ…..ബാക്കിയൊക്കെ എവിടെ പോയി….മൂന്ന് തവണ ഞാൻ എണ്ണി, പിന്നെ ഞാൻ എണ്ണൽ നിർത്തി” ചേച്ചി കിലുകിലെ ചിരിച്ചുകൊണ്ട് പറഞ്ഞു.



എൻറെ ദൗത്യം പൂർണമായി വിജയിച്ചിരിക്കുന്നു. ഞാൻ എന്തെങ്കിലുമൊക്കെ ആണെന്നുള്ള തോന്നൽ വീണ്ടും എനിക്കുണ്ടായി തുടങ്ങി.



“എങ്ങനെയുണ്ടായിരുന്നു ചേച്ചി….” ചേച്ചിക്ക് നന്നായി ഇഷ്ടമായി എന്ന് അറിയാമെങ്കിൽ കൂടിയും വെറുതെ ഞാൻ ചോദിച്ചു.



“അതിന് ഒന്നും കഴിഞ്ഞില്ലല്ലോ…..നിനക്ക് കളിക്കാൻ ഇനിയും സ്ഥലങ്ങൾ ബാക്കിയില്ലേ വിഷ്ണു….” ചേച്ചി അർഥഗർഭമായി പുഞ്ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.



കാര്യം മനസ്സിലായ ഞാൻ ചോദിച്ചു. “ചേച്ചിക്ക് പൂർണ സമ്മതം ആണല്ലോ അല്ലേ….”



മറുപടി പറയാതെ ചേച്ചി എണീറ്റ് അലമാര ലക്ഷ്യമാക്കി നടന്നു. അലമാര തുറന്ന് എന്തോ എന്തോ ഒരു ചെറിയ ഡപ്പി എടുത്തു കൊണ്ടുവന്നു. എൻറെ കൈയിലേക്ക് നീട്ടി പറഞ്ഞു.



“കല്യാണത്തിന് മുമ്പ് സാന്ദ്ര തന്നതാണ്. എനിക്ക് വേദന എടുക്കാതിരിക്കാൻ. ഇതിൻറെ ആവശ്യം ഇതുവരെ വന്നില്ല…നീ പുരട്ടിത്താ….”



ഞാനത് വാങ്ങി നോക്കി. ബന്ധപ്പെടുമ്പോൾ പുരട്ടുന്നതിനുള്ള ലൂബ്രിക്കന്റാണ്. ഞാനത് തുറന്നപ്പോഴേക്കും ചേച്ചി കട്ടിലിൽ വീണ്ടും കുനിഞ്ഞ് ഡോഗി പൊസിഷനിൽ നിന്ന് കഴിഞ്ഞിരുന്നു.



ഞാൻ ആദ്യം ഡപ്പി തുറന്ന് ചേച്ചിയുടെ ചന്തിച്ചാലിൽ പുരട്ടി. അതിനുശേഷം ചന്തിതുളയിലേക്ക് എൻറെ നടുവിരൽ ഇട്ടു. വിരലിൽ ലൂബ്രിക്കൻറ് ഇട്ടതിനാൽ ഒരു പ്രയാസവും ഇല്ലാതെ അകത്തേക്ക് കയറി. ഞാൻ കുറച്ചു കൂടി ലൂബ്രിക്കിന്റെ പുരട്ടി രണ്ടുവിരൽ ഇടാൻ നോക്കി. ചോദിച്ചപ്പോൾ അതുവരെ വേദനയില്ല എന്നു ചേച്ചി പറഞ്ഞു. ഞാൻ കുറച്ചുകൂടി ലൂബ്രിക്കൻറ് അകത്തേക്ക് കയറ്റി വിരൽ മുമ്പോട്ടും പിന്നോട്ടും ചലിപ്പിച്ച് തുടങ്ങി. അവിടെ പരമാവധി വഴുക്കൽ ഉണ്ടാക്കാൻ വേണ്ടിയായിരുന്നു അത്. കുറെ അധികം ലൂബ്രിക്കൻറ് ഞാൻ കടോൽക്കച്ചന്റെ പുറത്തും പുരട്ടി. ഇത്രയും തയ്യാറെടുപ്പുകൾ നടത്തിയതിനു ശേഷം ശ്രദ്ധയോടെ ഞാൻ അവൻറെ തുമ്പ് പതിയെ തുളയിലേക്ക് കയറ്റിത്തുടങ്ങി.



ലിംഗത്തലപ്പ് അകത്തു കടന്നപ്പോൾ തന്നെ പഴയതുപോലെ എളുപ്പമാവില്ല എന്ന് ഞങ്ങൾക്ക് രണ്ടുപേർക്കും മനസ്സിലായി. ചേച്ചി മുഖം തിരിച്ചു എന്നെ നോക്കിയതിൽ നിന്നും ആൾക്ക് വേദന എടുക്കാൻ തുടങ്ങിയിട്ടുണ്ടാവും എന്ന് എനിക്കും തോന്നി. അതിനാൽ പിന്നീടുള്ള എല്ലാ ചലനങ്ങളും വളരെ പതിയെ ആണ് ഞാൻ നടത്തിയത്. അവനെ പകുതി കയറ്റുവാൻ ഏതാണ്ട് അഞ്ചു മിനിറ്റോളം എടുത്തു. ചേച്ചി ഇതുവരെ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞതിനാൽ ഞാൻ പതിയെ അരക്കെട്ട് ചലിപ്പിച്ചു തുടങ്ങി.


ഏതാണ്ട് പത്തു മിനിറ്റുകൊണ്ട് ഞാൻ വേഗത കൂട്ടുകയും അവനെ മുഴുവനായി അകത്ത് കയറ്റുകയും ചെയ്തു. ഞങ്ങൾ വീണ്ടും ഒന്ന് രണ്ട് പൊസിഷനുകൾ പരീക്ഷിച്ചു. ഇതും ചേച്ചി നന്നായി ആസ്വദിക്കുന്നുണ്ടെന്ന്, എനിക്ക് മനസ്സിലായി. ഒടുവിൽ ചേച്ചിയെ കട്ടിലിൽ കമിഴ്ത്തി കിടത്തി ഞാൻ പുറത്തു കിടന്നു തുളയിൽ കളിക്കുന്നതിനിടയിൽ എനിക്ക് വെടി പൊട്ടി. ഞാനത് ചേച്ചിയോട് ചെവിയിൽ പറഞ്ഞെങ്കിലും ചേച്ചി പ്രത്യേകിച്ച് പ്രതികരമൊന്നും തന്നില്ല. ഞാൻ മുഴുവനായും അകത്തുതന്നെ കളഞ്ഞു.



കളിയൊക്കെ കഴിഞ്ഞ് കെട്ടിപ്പിടിച്ചു കിടക്കുന്നതിനിടയിൽ ചേച്ചി എൻറെ തലമുടിയിലൂടെ വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു.



“വിഷ്ണു…..താങ്ക്യൂ”



“എന്തിനാ ചേച്ചി….” ഞാൻ ചോദിച്ചു



“ഞാൻ ഇപ്പോഴാണ് ജീവിക്കാൻ തുടങ്ങിയത്” അത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകളിൽ നനവ് വരുന്നത് ഞാൻ ശ്രദ്ധിച്ചു. കണ്ണുതുടച്ചു കൊണ്ട് ഞാൻ പറഞ്ഞു.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………


“ഈ ഞാൻ ഇവിടെ ഉള്ളപ്പോൾ, എൻറെ ചേച്ചി ഒരു കാരണവശാലും വിഷമിക്കില്ല…ചേച്ചി ഏറ്റവും സന്തോഷവതിയായി തന്നെ ജീവിക്കും”. ചേച്ചിക്ക് ഞാൻ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.



ഇതിനിടയിൽ വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് ചേച്ചി ശ്രദ്ധിച്ചു. മൊബൈൽ തുറന്നപ്പോൾ ഡോക്ടർ സാന്ദ്രയുടെ ഒരു വോയിസ് മെസ്സേജ് ആണ്. ചേച്ചിയാ മെസ്സേജിൽ ക്ലിക്ക് ചെയ്തു.



“എടീ ഞാൻ ഈയാഴ്ച വരുന്നുണ്ട് കേട്ടോ..എത്തിയിട്ട് കാണാം….ആ പിന്നെ, നിൻറെ ആ പയ്യൻ ഉണ്ടല്ലോ വിഷ്ണു, …. അവന് എന്നെ നേരിട്ട് കാണണമെന്നുണ്ടെങ്കിൽ അതും ആവാം എന്ന് പറഞ്ഞേക്ക്….. ”



ചേച്ചി എന്നെ നോക്കി. അതിൽ സങ്കടമാണോ സന്തോഷമാണോ എന്നെനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. പക്ഷേ, തളർന്നുറങ്ങുകയായിരുന്ന എൻറെ ഘടോൽകചൻ അതു കേട്ടപ്പോൾ പതിയെ തല പൊക്കുവാൻ തുടങ്ങി.

(അവസാനിച്ചു)