അവർ താമസിക്കാതെ ഓഡിഷൻ നടക്കുന്ന വീട്ടിലേക്ക് തിരിച്ചു. അവർ താമസിക്കുന്ന സ്ഥലത്തു നിന്ന് കഷ്ടിച്ച് ഇരുപത് മിനിറ്റ് ഡ്രൈവ്.
അഞ്ചു പേര് മാത്രമുള്ളത് കൊണ്ടാവും ഹോട്ടലോ ഹാളോ ഒന്നും എടുക്കാതെ ഒരു വീട്. ജീവൻ അവളെ അവിടെ ഡ്രോപ്പ് ചെയ്തിട്ട് തിരികെ ഫ്ലാറ്റിലേക്ക് പോയി. കുറച്ചു കഴിഞ്ഞു കിരൺ വരാം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. അവളുടെ റോളിന്റെ കാര്യത്തിൽ ചെറിയ പേടി ഒക്കെ ഉണ്ടെങ്കിലും അവൾക്കത് കിട്ടണേ എന്നവൻ ഉള്ളിന്റെ ഉള്ളിൽ പ്രാർഥിച്ചു.
ഇഷ അകത്തേക്ക് കയറി. ഒരു ഇരുനില കെട്ടിടം. വലിപ്പം ഒന്നും ഇല്ലെങ്കിലും നല്ല വൃത്തിക്ക് അലങ്കരിച്ചിരുന്നു.
“ആ ഇഷാ. ഞാനാ ഡെയ്സി. നേരത്തെ വിളിച്ചിരുന്ന..”
ഇഷ : “ഓ. ഹായ് ഡെയ്സി ചേച്ചീ. സുഖമാണോ?”
ഡെയ്സി : “ആ സുഖമാണ് മോളെ”
ഡെയ്സിക്ക് ഒരു നാൽപ്പതു വയസു പ്രായം വരും. കണ്ണാടി വച്ചിട്ടുണ്ട്. പൊക്കം കുറഞ്ഞു കുറച്ചു തടിച്ച ഭംഗിയുള്ള ഒരു സ്ത്രീ. സംവിധായകൻ വിനോദിന്റെ അസിസ്റ്റന്റ്റ്. അയാളുടെ അതെ ഏജ് ഗ്രൂപ്പ് തന്നെ. നല്ല സ്നേഹമുള്ള പെരുമാറ്റമാണ് അവർക്ക്.
ഡെയ്സി : “നീ ആ കസേരയിലോട്ട് ഇരുന്നോ. കുറച്ചു നേരമെടുക്കും. മൂന്നാമത്തെ ആൾ ഇപ്പൊ കേറിയതെ ഉള്ളൂ. പിന്നെ കുടിക്കാനോ മറ്റോ എന്ത് വേണമെങ്കിലും പറഞ്ഞോ കേട്ടോ. ഇവിടെ അപ്പുറത്തു തന്നെ ക്യാന്റീൻ ഉണ്ട്.”
ഇഷ : “ഒക്കെ ചേച്ചീ.”
അവളാ കസേരയിലേക്ക് ഇരുന്നു. ഡെയ്സി തിടുക്കപ്പെട്ടു എങ്ങോട്ടോ പോയി.
ഏകദേശം ഒരുമണിക്കൂർ ഇഷ അവിടെ തന്നെ ഇരുന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നു. അവൾ ഹെഡ്ഫോണിൽ പാട്ടു കേട്ട് ഇരുന്നു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
അപ്പോഴേയ്ക്കും അവർ വന്നു വിളിച്ചു. ഇഷ പതിയെ അകത്തെ റൂമിലേക്ക് കയറി. അത്യാവശ്യം വലിയ ഒരു റൂം. ഏകദേശം ഒരു ചെറിയ ഹാൾ പോലെ തന്നെ ഉണ്ട്. അവിടെ അക്ഷമനായി സംവിധായകൻ വിനോദ്..!!
മുഖത്ത് നല്ല ദേഷ്യവും ഉണ്ട്. ചുണ്ടിൽ എരിയുന്ന സിഗരറ്റും. സംവിധായകൻ ആയിരുന്നു എങ്കിലും കറുത്തു നല്ല പൊക്കവും മസിലുമൊക്കെയായി നല്ല പ്രോപ്പർ ആക്ഷൻ ഹീറോ ലുക്ക് ആയിരുന്നു പുള്ളിക്ക്. ഇട്ടിരുന്ന വെളുത്ത ഷർട്ടിന്റെ ബട്ടൻസ് ആദ്യത്തെ മൂന്നും തുറന്നിട്ടായിരുന്നു.
സൈഡിലിരുന്ന ഒരു പയ്യൻ വിനോദിന്റെ കയ്യിൽ തട്ടി. ‘സാർ..ദേ അവസാനത്തെ കുട്ടി…”
വിനോദ് പെട്ടെന്ന് ഇഷയുടെ മുഖത്തേക്ക് നോക്കി. അയാളുടെ മുഖത്ത് ചെറിയ അമ്പരപ്പ് വിരിഞ്ഞു. അവളുടെ ശരീരം മുഴുവൻ അയാൾ നോക്കി. അയാൾ എഴുന്നേറ്റു. പതിയെ ആ മുഖത്ത് നിന്നും അക്ഷമയും ദേഷ്യവും അലിഞ്ഞില്ലാതെ ആയി. ഇഷക്ക് ഇതൊരു നല്ല സൈൻ ആയിട്ട് തോന്നി.
വിനോദ് : “നിന്റെ പേരെന്താ?”
Kambikathakal: കുണ്ടി തീറ്റ
ഇഷ : “ഇഷ”
വിനോദ് : “ഇതിനു മുൻപ് അഭിനയിചിട്ടുണ്ടോ?”
ഇഷ : ” ഉണ്ട്. കുറച്ചു നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. സിനിമയിലാണെങ്കിൽ ഇല്ല സാർ….ട്രെയിനിങ് എടുത്തിട്ടുണ്ട്. ഒരുപാടു സെമിനാർ ഒക്കെ അറ്റൻഡ് ചെയ്തിട്ടുണ്ട്.”
വിനോദ് : ” താനാണോ നീർമിഴി എന്ന ഏകാങ്ക നാടകത്തിൽ അഭിനയിച്ചത്?”
ഇഷ ഞെട്ടി. അവൾ അഭിനയിച്ച വർഷങ്ങൾക് മുൻപ് അഭിനയിച്ച ഒരു നാടകമായിരുന്നു അത്. അന്ന് വിനോദ് അത് കാണാൻ വന്ന കാര്യം ഇപ്പോഴാണ് അവൾക്ക് ഓര്മ വന്നത്.
ഇഷ : “അതെ സാർ. ഞാനാണത്.”
വിനോദ് : “അത് ശരി. അപ്പൊ എനിക്ക് ഓര്മ തെറ്റിയില്ല. എനിക്ക് അങ്ങനെ പൊതുവേ മുഖം മറക്കുന്ന ശീലമേ ഇല്ല. തന്റെ അന്നത്തെ ആ പെർഫോമൻസ് എന്റെ മനസ്സിൽ ഇന്നും ഉണ്ട്.”
ഇഷക്ക് വല്ലാതെ സന്തോഷമായി. ഇത്രയും വർഷമായിട്ടും ഇദ്ദേഹം അത് മറന്നില്ല എന്നുള്ളത് അവൾക്ക് അത്ഭുതമായിരുന്നു.
വിനോദ് ആ മുറിയിൽ നിൽക്കുന്ന ബാക്കിയുള്ളവരോട് ഇറങ്ങി പോകാൻ പറഞ്ഞു. അവർ തമ്മിൽ തമ്മിൽ നോക്കി, നടന്നു വെളിയിലേക്ക് പോയി.
വിനോദ് ഇഷയെ അടിമുടി നോക്കി. ശരീരം മുഴുവൻ സ്കാൻ ചെയ്യുന്നത് പോലെ ഒരു നോട്ടം. യാതൊരു ദാക്ഷണ്യവും ഇല്ലാതെ അയാളുടെ കണ്ണുകൾ അവളുടെ മുലയും നിതംബവും എല്ലാം ഒട്ടും മടികൂടാതെ അയാൾ നിരീക്ഷിച്ചു. ഇഷക്ക് ചെറുതായിട്ട് പേടിയായി. വിനോദ് സംസാരിച്ചു തുടങ്ങി.
വിനോദ് : “മോളെ. നിന്റെ ഈ ലുക്ക് ആണ് എനിക്ക് വേണ്ടത്. കഥയ്ക്ക് ചേർന്ന ലുക്കും ശരീരവും…. പെർഫെക്റ്റ്.”
അയാൾ പറയുന്നത് പൂര്ണമായിട്ടും അവൾക്ക് മനസിലായില്ല.
വിനോദ് തുടർന്നു : “ഇഷ എന്ത്തരം റോൾ ചെയ്യാനും തയ്യാറാണോ?”
ഇഷ : “തയ്യാറാണ് സാർ. സ്ക്രിപ്റ്റ് നല്ലതാണു എങ്കിൽ തീർച്ചയായും ചെയ്യും. ” ഇഷ ഒട്ടും മടിക്കാതെ പറഞ്ഞു.
വിനോദ് : “വെരി ഗുഡ്. ഈ എന്തൂസിയാസം സ്ക്രിപ്റ്റ് കയ്യിൽ കിട്ടുമ്പോഴും ഉണ്ടായാൽ മതി”
ഇഷ ചിരിച്ചു.
അവർ ഓഡിഷനിലേക്ക് കടന്നു. അവൾ സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു. പേര്, പ്രായം, ജോലി, മാരിറ്റൽ സ്റ്റാറ്റസ് അങ്ങനെ എല്ലാം പറഞ്ഞു.
അവൾക്ക് ആദ്യം കിട്ടിയ ടാസ്ക്ക് സിംപിൾ ആയിരുന്നു. ഒരു ഓട്ടോയിൽ വെറുതെ ഇരിക്കുന്ന സീൻ. അത് കഴിഞ്ഞു മീൻ വിൽക്കുന്നതായി അഭിനയിപ്പിച്ചു. അടുത്തത് ഉടനെ ഒരു കമ്പനിയിൽ ഇന്റർവ്യൂ ചെയ്യുന്നതായി. അങ്ങനെ എകദേശം ഒരു മണിക്കൂറോളം അവളുടെ ഓഡിഷൻ നീണ്ടു നിന്നു. അത്രയും സമയം ആയപ്പോഴേയ്ക്കും അവൾ സത്യത്തിൽ നല്ല ക്ഷീണിതയായി. ഓഡിഷൻ തീർന്നു. അവൾക്ക് അവർ ഒരു മുസംബി ജ്യൂസ് കൊണ്ട് കൊടുത്തു. വിനോദ് ഷൂട്ട് ചെയ്ത വിഷ്വൽസ് ഒന്ന് ഇട്ടു നോക്കുന്നുണ്ടായിരുന്നു. ഏകദേശം അര മണികൂറോളം അത് തുടർന്നു.
വിനോദ് : “ഇഷാ. ഞാൻ പ്ലാൻ ചെയ്യുന്നത് ബേസിക്കലി ഒരു റൊമാന്റിക്ക് സ്റ്റോറി ആണ്. പക്ഷേ പൂർണമായും ഒരു സ്ത്രീയുടെ പെർസ്പെക്റ്റീവിൽ ആണ് കഥ പറഞ്ഞു പോകുന്നത്. സിനിമയുടെ ടൈറ്റിൽ “നീല പൂക്കൾ” എന്നാണ്. സംഭവം അത്യാവശ്യം ഹൈ ബജറ്റ് ആണ്… ഞാനുൾപ്പെടെ നാല് പ്രൊഡ്യൂസേഴ്സ് ഉണ്ടാവും…. സിനിമ പറയുന്ന കഥ ഇത്തിരി വലുതാണ്.”
Kambikathakal: ഞാൻ കൂത്തിച്ചി – 1
ഇഷ : “ഓകെ സാർ.”
വിനോദ് : “ആൻഡ് ഐ തിങ്ക് ഇയാൾ ചെയ്താൽ നന്നായിരിക്കും.”
ഇഷ സംശയത്തോടെ ഒന്ന് ചിരിച്ചു.
വിനോദ് : “യെസ് ഇഷ. യൂ ആർ സെലക്ടഡ്”
ഇഷയുടെ ഉള്ളിൽ സന്തോഷം നുരപൊന്തി. ഇത്രയും നാൾ അവൾ കഷ്ടപെട്ടതിന്റെ ഫലം. വിനോദിനെപ്പോലൊരാൾ സിനിമ ചെയ്യണം എന്നുറപ്പിച്ചാൽ എന്തൊക്കെ സംഭവിച്ചാലും അത് നടന്നിരിക്കും. ആദ്യ സിനിമ തന്നെ നന്നായാൽ പിന്നെ കുറെ അവസരങ്ങളും വരും. അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
ഇഷ : “താങ്ക് യൂ സാർ”
വിനോദ് : “ഏയ്. ഞാൻ അങ്ങോട്ടാണ് താങ്ക്സ് പറയേണ്ടത്. താൻ ഇല്ലെകിൽ ചിലപ്പോൾ ഇത് നടക്കില്ലായിരുന്നു. യൂ ആർ ദ ഗേൾ ഐ വാസ് ലുക്കിങ് ഫോർ”
ഇഷ ചിരിച്ചു കൊണ്ട് തലയാട്ടി.
വിനോദ് : “ഒരു സ്ത്രീയുടെ മൂന്നു കാലഘട്ടങ്ങളിൽ ഉള്ള പ്രേമങ്ങൾ, ഫാമിലി ആയിട്ടുള്ള പ്രശ്നങ്ങൾ, സെക്സ് ലൈഫ് ഒക്കെ ആണ് നമ്മൾ ഇതിലൂടെ കാണിക്കാൻ ഉദ്ദേശിക്കുന്നതും. അതായത് പതിനെട്ടു വയസു മുതൽ മുപ്പത്തി രണ്ടു വയസു വരെ ഉള്ള കഥ.”
ഇഷ ഒന്ന് ഞെട്ടി. പുള്ളി പറഞ്ഞ സെക്സ് ലൈഫ് എന്ന വാക്കാണ് അവൾക്ക് സ്ട്രൈക്ക് ചെയ്തത്. എന്തൊക്കെ പുരോഗമനം പറഞ്ഞാലും അപ്പോൾ പെട്ടെന്ന് അവളുടെ മനസ്സിൽ ജീവന്റെ മുഖമാണ് തെളിഞ്ഞു വന്നത്.
വിനോദ് : “അതുകൊണ്ട് തന്നെ ഒരുപാടു കഷ്ടപ്പെടേണ്ടി വരും. മാത്രമല്ല ഒരു മാസം കഴിഞ്ഞു ഷൂട്ട് തുടങ്ങണം. സൊ നമുക്ക് റിഹേഴ്സലും മറ്റുമെല്ലാം പെട്ടെന്ന് നോക്കണം. പിന്നെ സെക്സ് ലൈഫ് കാണിക്കുന്നത് എന്ന് എടുത്തു പറഞ്ഞത് ഇപ്പോഴേ മാനസികമായി പ്രിപ്പയർ ആവാൻ വേണ്ടി ആണ്. താൻ കംഫർട്ടബിൾ അല്ലെങ്കിൽ ഈ ആഴ്ച തന്നെ പറയണം. കാരണം അധികം സമയം ഇല്ല.”
ഇഷ : “ഒക്കെ സാർ. സാർ ആ പോഷന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ പ്ലീസ്?”
വിനോദ് : “ആ. ഉറപ്പായും അറിഞ്ഞിരിക്കണം. ഞാൻ കുറച്ചു ഗ്രാഫിക്ക് ആയി സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ?”
ഇഷ : “അയ്യോ ഇല്ല സാർ. സിനിമയ്ക്ക് വേണ്ടി അല്ലെ.”
വിനോദ് : “വേറൊന്നും ഇല്ല ഇഷ. ഈ സിനിമയിൽ ഇന്റിമേറ്റ് സീൻസ് ഉണ്ട്. മാത്രമല്ല കഥയുടെ രണ്ടാമത്തെ പകുതി താങ്കൾ നല്ല സെക്സി ആയി ആണ് വസ്ത്രമിടേണ്ടത്. സെക്സി മീൻസ്.. ഷോട്ട്സ്, ക്ളീവെജ് ബെയറിങ് ടോപ്പ് ഒക്കെ. ഒരു സീനിൽ ബിക്കിനിയും ഉണ്ടാവും. ചുരുക്കത്തിൽ പറഞ്ഞാൽ നമ്മുടെ കൺസർവേറ്റിവ് സമൂഹത്തിൽ സ്ത്രീകൾക്ക് നിഷിദ്ധമായ ചില കാര്യങ്ങൾ ഈ സിനിമയിലൂടെ താൻ ചെയ്യുന്നുണ്ട്. വളരെ ട്രെഡീഷണൽ ആയ ഒരു കുട്ടി പതിയെ പരിണമിച്ചു എന്തും ചെയ്യാൻ പ്രാപ്തിയുള്ള സ്വന്തം ഇഷ്ടത്തിന് ജീവിക്കുന്ന ഒരു പെണ്ണായി മാറുന്നു. തന്റെ നേവൽ, ക്ളീവെജ്, തൈസ് ഒക്കെ നാട്ടുകാര് കാണും. കുറെ കപടന്മാർ ഉള്ളിൽ സന്തോഷിക്കുമെങ്കിലും പുറമെ കൂവും, തന്നെപ്പറ്റി മോശം കാര്യങ്ങൾ പറയും. കഥകൾ അടിച്ചുണ്ടാക്കും. പക്ഷെ സിനിമ ഞാൻ ഉദ്ദേശിക്കുന്നത് പോലത്തെ രീതിയിൽ വന്നാൽ മിനിമം ഒരു സ്പെഷ്യൽ മെൻഷൻ എങ്കിലും ഉണ്ടാവും..” അയാൾ ചിരിച്ചു.
ഇഷ പിന്നെയും ഞെട്ടി. പണ്ട് പൊക്കിൾ കാണുന്ന ഒരു ഡ്രെസ്സിട്ടു ഒരു ഫോട്ടോഷൂട്ട് നടത്തിയതിനു ജീവന്റെ മുഖം വാടിയത് അവൾ ഓർത്തു. പക്ഷെ പിന്നീടവൻ ഒക്കെ ആയി. ജീവൻ ഒന്നും പുറത്തു കാണിക്കില്ലെങ്കിലും അവൾക്ക് അവന്റെ മുഖത്ത് നോക്കി അതെല്ലാം തിരിച്ചറിയാനുള്ള കഴിവ് ഉണ്ടായിരുന്നു.
ഇഷ ചിരിക്കാതെ എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്നത് കണ്ട വിനോദ് സംശയാലു ആയി.
വിനോദ് : “എന്ത് പറ്റി ഇഷാ. നീ പേടിക്കണ്ട. ഏറ്റവും നല്ല സേഫ് സ്പേസിൽ മാത്രമേ ഈ സീൻസ് ഒക്കെ ഷൂട്ട് ചെയ്യുള്ളൂ. ഇഷക്ക് മൂഡുള്ളപ്പോൾ മാത്രം. ഈ സിനിമയുടെ ഇന്റിമസി ഡയറക്റ്ററായി ഡെയ്സി ജോയിൻ ചെയ്യും. മലയാള സിനിമയിൽ ആദ്യമായാണ് ഒരു ഇന്റിമസി ഡയറക്ടർ. ഈ സിനിമയ്ക്ക് അത് അത്യാവശ്യമാണ്!”
ഇഷ : “അയ്യോ അക്കാര്യത്തിൽ സംശയം ഒന്നും ഇല്ല സാർ..”
വിനോദ് : “പടം മുഴുവൻ തന്നെ ഫോക്കസ് ചെയ്യുന്നത് കൊണ്ട് സാലറിയിൽ ഒരു കുറവും കാണില്ല. അതോർത്ത് വിഷമിക്കണ്ട. ചിലപ്പോൾ ഒരു പുതുമുഖ നടിക്ക് കിട്ടുന്ന ഏറ്റവും വലിയ ശമ്പളം തന്നെ തന്നെന്നിരിക്കും. പോരെ?”
ഇഷ ചിരിച്ചു എന്ന് വരുത്തി. അവളുടെ മനസ് മുഴുവൻ ജീവന്റെ മുഖമായിരുന്നു.
ഇഷ :”സാർ ആ ഇന്റിമേറ്റ് രംഗങ്ങൾ എങ്ങനെ ആയിരിക്കും?”
വിനോദ് : ” ഓഹ് അപ്പൊ അതാണ് കാര്യം. രണ്ടെണ്ണമാണ് ഡീറ്റെയ്ൽ ആയിട്ട് ഉണ്ടാവുക. പക്ഷെ കാഷ്വൽ സെക്സ് ഇഷ്ടപ്പെട്ടു നടക്കുന്ന ഒരു ഫെയ്സ് ഈ പെൺകുട്ടിക്ക് ഉണ്ടാവുന്നുണ്ട്. ആ സമയത്തു ഏകദേശം അഞ്ചു പേരോട് സെക്സ് ചെയ്യുന്ന ഒരു മൊണ്ടാഷ് ഉണ്ടാവും.. പിന്നെ ഒഫ്കോർസ് ലിപ്ലോക്ക് ഉണ്ടാവും. ഇഷ ഇന്നേഴ്സ് മാത്രം ധരിച്ചുള്ള ഷോട്ട്സ് ഒരുപാടു എടുക്കേണ്ടി വരും. നമ്മുടെ സെൻസർ ബോർഡ് കത്തി വയ്ക്കാത്ത രീതിയിലുള്ള സംഭവങ്ങൾ…. പിന്നെ ഇഷാ, ചെറിയ മേക്ക് ഓവർസ് വേണ്ടി വരും. മൂന്നോ നാലോ കിലോ കൂട്ടണം. അത് നിന്നെക്കൊണ്ടു പറ്റും എന്നെനിക്ക് അറിയാം. സിനിമയുടെ ഷെഡ്യൂൾസ് എല്ലാം ഡിസൈൻ ചെയ്യാൻ പോകുന്നത് കുട്ടിയുടെ സൗകര്യം അനുസരിച്ചാണ്. ഓക്കേ ആണെങ്കിൽ പറഞ്ഞാൽ മതി ഇഷ. ടെക്ക് യുവർ ടൈം.”
ഇഷയുടെ മുഖത്ത് ടെൻഷൻ വന്നു. വിനോദ് അത് കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
വിനോദ് : “എനിക്ക് മനസ്സിലായി.. ഇത്തിരി പെട്ടന്നാണ് ഞാനീ പറയുന്നത്…. ഇഷ ഒരാഴ്ചയ്ക്ക് ഉള്ളിൽ ആലോചിച്ചു തീരുമാനിച്ചാൽ മതി.”
ഇഷ ചിരി വരുത്തി ഒന്ന് മൂളി. മനസ്സിൽ കാർമേഘം ഇരുണ്ടു കൂടുന്നുണ്ടായിരുന്നു. ഈ സിനിമ ചെയ്താൽ പിന്നീട് ഒരു പത്തു സിനിമയ്ക്ക് എങ്കിലും അവസരം കിട്ടും. പുള്ളിയുടെ സിനിമ ആയത് കൊണ്ട് നല്ല ഫെയിമും ഉണ്ടാവും. പക്ഷേ കുടുംബ ജീവിതം! അവൾ അതിനെപ്പറ്റി വല്ലാണ്ട് വ്യാകുലപ്പെട്ടു. എല്ലാ തലത്തിൽ നിന്നും അവൾ ആലോചിച്ചു. ജീവന്റെ കാര്യം മാത്രമല്ല. തന്റെ ഫാമിലിയിൽ തന്നെ ഒരുപാടു കഥകൾ ഇറങ്ങും. ജീവൻ ഇങ്ങോട്ട് കമ്പിപ്പടങ്ങൾ അഭിനയിപ്പിക്കാൻ കൊണ്ട് വന്നതാണ് എന്നൊക്കെ കഥകൾ വരും. പാതി സമ്മതം മൂളാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു..
ഇതൊക്കെ മനസ്സിൽ വച്ച് പുകച്ചുകൊണ്ടാണ് അവൾ എല്ലാവരോടും ചിരിച്ച മുഖം വരുത്തി യാത്ര പറഞ്ഞിറങ്ങിയത്. തിരികെ പോകുമ്പോൾ ഓട്ടോയിൽ വച്ച് അവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി. അവൾക്ക് അവളുടെ ശരീരം വലിയ ഇഷ്ടമാണ്. ബാത്റൂമിൽ വച്ച് തുണി ഇല്ലാതെ അവൾ സ്വന്തം ശരീരത്തിലേക്ക് നോക്കി ആസ്വദിക്കാറുണ്ട്.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: ബാബുമോന്റെയമ്മ – 6
അത് അതേപടി കണ്ടിട്ടുള്ളത് ആകെ ജീവൻ മാത്രമാണ്. രണ്ടു പേരും നഗ്നരായി, അവൻ അവളുടെ മടിയിൽ കിടന്നു അവളുടെ മുലകൾ നുകരും. അതെ സമയം തന്നെ അവൾ അവനു ഹാൻഡ് ജോബ് ചെയ്തു കൊടുക്കും. രണ്ടു പേരുടെയും ഏറ്റവും ഇഷ്ടമുള്ള വിനോദം ഇതായിരുന്നു. കഴിഞ്ഞിട്ട് അതേപടി കട്ടിലിൽ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. ഉറങ്ങുമ്പോൾ ജീവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിൽ തട്ടി ഇരിക്കും. താടിരോമങ്ങൾ തോളിൽ തട്ടും. ഇരുവരും നല്ല രീതിയിൽ തമ്മിൽ സ്നേഹിച്ചിരുന്നു. രണ്ടു പേരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും തമ്മിൽ തമ്മിൽ അറിയാം. ഇഷ കുറച്ചു ബോൾഡ് ആണ്. ജീവൻ പ്രോഗ്രസീവ് ആണെങ്കിലും കുറച്ചു ഇമോഷണൽ ആയ വ്യക്തിയാണ്. പെട്ടെന്ന് കരയും. കോളേജിൽ വച്ച് അടികൂടാൻ ഒക്കെ പോവാറുള്ള ഒരു വിദ്യാർത്ഥി ആയിരുന്നു ജീവൻ. ഇതേ ജീവൻ തന്നെ ഇഷ പിണങ്ങിയപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്.
തിരികേ വീട്ടിൽ എത്തിയപ്പോൾ ജീവൻ അവിടെ ഉണ്ട്. ടീ വിയും കണ്ടു കയ്യിൽ കുറച്ചു വെള്ളവുമായി ഇരിക്കുകയാണ് ജീവൻ. അവളെ കണ്ടപ്പോൾ തന്നെ അവൻ ആവേശഭരിതനായി.
ജീവൻ : “പോയ കാര്യം എന്തായി മോളേ?”
ഇഷ തല താഴ്ത്തി ചെറിയ ഒരു ചിരി വരുത്തി. “ആ. അത് കിട്ടി ജീവാ”
ജീവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു. അവൻ ഓടി ചെന്ന് അവളുടെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു. കഴുത്തിൽ ചുംബിച്ചു. “ഐ ആം പ്രൌഡ് ഓഫ് യു ബേബി”. പക്ഷെ ഇഷക്ക് വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല. ജീവന് പെട്ടെന്ന് തന്നെ അത് മനസിലായി.
“എന്ത് പറ്റി ഇഷാ? വലിയ സന്തോഷം ഒന്നും ഇല്ലാത്ത പോലെ?”
ഇഷ : ‘എടാ. കിട്ടി എന്നതൊക്കെ സത്യം തന്നെ. അതും ലീഡ് റോൾ.”
ജീവന്റെ മുഖം പിന്നെയും സന്തോഷം കൊണ്ട് നിറഞ്ഞു. “എടീ കഴുതേ . പിന്നെ സന്തോഷിക്കുക അല്ലെ വേണ്ടത്?”
ഇഷ : “എടാ പക്ഷെ നിന്റെ രാവിലെ ഉള്ള സംശയങ്ങൾ സത്യമായിരുന്നു. അങ്ങനത്തെ ഒരു റോൾ ആണ്.”
ജീവൻ : “എങ്ങനത്തെ റോൾ ആണ്?”
ഇഷ : “കുറച്ചു എക്സ്പോസിങ് ഒക്കെ വേണ്ടി വരും.”
ജീവൻ ചെറുതായി ഒന്ന് അസ്വസ്ഥനായി. സന്തോഷം ഒക്കെ ഉണ്ടെങ്കിലും സ്വാഭാവികമായ ഒരു പേടി അവന്റെ ഉള്ളിൽ നിറഞ്ഞു. ജെലസി എന്നത് എല്ലാ പങ്കാളിക്കും ഉണ്ടാവുമല്ലോ. സ്വന്തം ഭാര്യയുടെ ശരീര ഭാഗങ്ങൾ ബാക്കി ഉള്ളവർ കണ്ടാസ്വദിക്കുന്നതൊക്കെ അവനും ചെറിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ്.
ഇഷ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
ഇഷ : “എന്ത് പറ്റി..?”
ജീവൻ : “ഏയ് എന്ത്…ഒന്നുമില്ല”
ഇഷയുടെ മൊബൈൽ റിങ് ചെയ്തു. വിനോദ് ആണ്.
Kambikathakal: നവവധു – 10
ഇഷ : “ഹലോ സാർ”
വിനോദ് : “ആ ഇഷാ. രണ്ടു കാര്യങ്ങൾ പറയാൻ ആണ്. ഗുഡ് ന്യൂസ് ആണ്.”
ഇഷ : “പറയൂ സാർ”
വിനോദ് : “നമ്മുടെ സിനിമയിൽ ഒരു റോൾ ചെയ്യാം എന്ന് നടൻ അമിത് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല മ്യൂസിക്കിന്റെ കാര്യം ഫൈനലൈസ് ആയി. നമ്മുടെ ജോൺ ആണ്. തമിഴിലെ.. ഹാപ്പി ആയില്ലേ ?”
ഇഷ ഞെട്ടി. അമിത് മലയാളത്തിലെ മികച്ച ഒരു യുവ നടനാണ്. ഇരുപത്തിഎട്ടു വയസ് മാത്രമേ ഉള്ളൂ. പക്ഷെ രണ്ടു സംസ്ഥാന അവാർഡും പണ്ട് ബാല താരത്തിനുള്ള ഒരു നാഷണൽ അവാർഡും കിട്ടിയ മിടുക്കൻ. നല്ല പൊക്കവും ബോഡിയും ഒക്കെ ഉള്ള നല്ല ചുള്ളൻ പയ്യൻ. വലിയ ലേഡീസ് ഫാൻ ബേസ്. ഇഷ പോലും ഒരു ഫാൻ ആണ്. ജോണ് തമിഴിലെ പ്രശസ്തനായ ഒരു യുവ മ്യൂസിക്ക് ഡയറക്ടർ. ചെയ്ത ഏഴു സിനിമകളിലെയും പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ഇത് ആദ്യം.
വിനോദ് തുടർന്നു : “ഇഷയുടെ പെയർ അമിത് ആയിരിക്കും ചെയ്യുന്നത്.”
വിനോദിനോട് കുറച്ചു കൂടി കാര്യങ്ങൾ പറഞ്ഞു അവൾ ഫോൺ വയ്ച്ചു.
ജീവൻ ഒരു ടേബിളിൽ ചാരി നിൽക്കുകയാണ്. അവളെ തന്നെ നോക്കുന്നുണ്ട്.
ഇഷ : “ഞാൻ പോയിട്ടൊന്ന് കുളിച്ചു വരാം. എന്നിട്ട് നമുക്ക് സംസാരിക്കാം.”
ജീവൻ ചെറിയ ഒരു കള്ളചിരിയോടെ : “കുളിച്ചു കൊണ്ട് സംസാരിച്ചാൽ പോരെ. പിന്നെ നീ ഇത്രയും തളർന്നു വന്നതെല്ലേ. ഞാൻ കുളിപ്പിച്ച് തരാം” ഇഷയും ഇതുകേട്ട് ഒന്ന് ചിരിച്ചു. അവൾക്ക് അത് അത്യാവശ്യം ആയിരുന്നു. അത്രയ്ക്കും ടെൻഷനും സ്ട്രെസും എന്നാൽ സന്തോഷവും സമ്മാനിച്ച ഒരു ദിവസം.
“ആ നിന്റെ ഇഷ്ടം.”
ജീവൻ : “ആ ഡ്രെസ്സൊക്കെ ഊരി ദൂരെ എറിഞ്ഞു ബാത്റൂമിൽ പോയി നിൽക്ക്. ഞാൻ ഇതാ വരുന്നു.”
ഇഷ ഇട്ടിരുന്ന വസ്ത്രങ്ങൾ എല്ലാം ഊരി ഒരിറ്റു തുണി ഇല്ലാതെ ബാത്റൂമിലേക്ക് പോയി. ജീവൻ എണ്ണയും എടുത്തു അങ്ങോട്ടേയ്ക്ക് ചെന്നു.
ജീവൻ ബാത്റൂമിന്റെ ഡോർ തുറന്നു കയറി. ഇഷ നഗ്നയായി നിൽക്കുന്നു. ഒട്ടും ഉടയാത്ത സുന്ദരമായ മുലകളും, ചെറിയ രോമങ്ങളുള്ള യോനിയും. പിങ്ക് നിറത്തിലുള്ള മുല ഞെട്ടുകൾ. എപ്പോൾ ഈ കാഴ്ച കണ്ടാലും അവന്റെ ഉള്ളിൽ കുളിരു കോരും. അവൻ കണ്ടിട്ടില്ലാത്ത ദൃശ്യം ഒന്നും അല്ല. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. രണ്ടു പേർക്കും ഉള്ളിൽ വളരെ അധികം സന്തോഷമാണ്. അവൾ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തിലേക്ക് ആദ്യ കാല്വയ്പ്പ് നടത്തിയിരിക്കുന്നു. ഇരുവർക്കും ആനന്ദത്തിന്റെ ദിനം.
അവൻ അകത്തേക്ക് കയറി. ഇഷയെ അടുത്തേക്ക് പിടിച്ചു ചേർത്തു. പുറകിൽ നിന്ന് അവളെ കെട്ടിപിടിച്ചു. മുലകൾ അവന്റെ കൈയ്ക്കടിയിൽ ആയി. രണ്ടു മുലകളെയും അവൻ സ്നേഹത്തോടെ തഴുകി പതിയെ മസാജ് ചെയ്തു. അവൻ അവളുടെ കഴുത്തിൽ ചുംബിച്ചു. അവളുടെ മുല ഞെട്ടുകൾ അവന്റെ കൈ വിരലുകൾക്കിടയിൽ കിടന്നു കളിച്ചു. ഇടയ്ക്ക് ഇഷ സുഖം കൊണ്ട് ഒന്ന് ഞരങ്ങി. “ജീവാ..”
അവളെ തിരിച്ചു നിർത്തി. ഒരു ചിരിയോടെ അവനു വിധേയയായി നിൽക്കുന്ന ഇഷ. കാമവും തളർച്ചയും നിറഞ്ഞ കണ്ണുകൾ. അവളെത്രത്തോളം ഇതിന് ആഗ്രഹിക്കുന്നു എന്നുള്ളത് അവളുടെ കണ്ണുകൾ പറഞ്ഞു. അവർ പിന്നെയും ഒന്ന് കെട്ടിപിടിച്ചു. അവൾ അവനെ ചേർത്ത് പിടിച്ചു ചുണ്ടിൽ ചുംബിച്ചു. ഉള്ളിൽ ഇരുവരുടെയും നാക്കുകൾ തമ്മിൽ പുളഞ്ഞു. കൊതിയോടെ ഇരുവരുടെയും ചുണ്ടുകൾ തമ്മിൽ ബന്ധിച്ചു. രണ്ടു ആത്മാവ് ഒന്നാവുന്നത് പോലെ തോന്നി. ഇത് ഒരഞ്ചു മിനിറ്റ് നേരം തുടർന്നു.
അവൻ സ്വന്തം വസ്ത്രങ്ങൾ ഊരിമാറ്റി. അവളെ അവിടെ ഇരുത്തി. നേരത്തെ കൊണ്ട് വന്ന എണ്ണ കുറച്ചെടുത്തു അവളുടെ തലയിൽ തേയ്ച്ചു. നന്നായി മസാജ് ചെയ്തു. സുഖം കാരണം അവളുടെ കണ്ണ് അടഞ്ഞു പോകുന്നുണ്ട്. അവൻ നിൽക്കുന്നത് കൊണ്ട് അവന്റെ കുണ്ണ ചിലപ്പോൾ അവളുടെ മുതുകിൽ തട്ടും. അവനും അവൾക്കും ഒരു പ്രത്യേക സുഖം അതിൽ നിന്ന് കിട്ടി. ഉടനെ തന്നെ ജീവന് കമ്പിയായി. ഒരു എബോവ് ആവറേജ് കുണ്ണയാണ് ജീവന്. ഇഷ ആ എണ്ണയിൽ നിന്ന് കുറച്ചു സ്വന്തം കൈയിലേക്ക് പകർന്നു. അത് പതിയെ എടുത്തു അവന്റെ ലിംഗത്തിലേക്ക് തേച്ചു. കൈ കൊണ്ട് അവൾ അവിടം തിരുമ്മി. ജീവൻ ഒരു വലിയ ശ്വാസം എടുത്തു.
രണ്ടു പേരുടെയും മുഖത്ത് ചിരി ഉണ്ട്. കളിക്കിടയിൽ ആണെങ്കിൽ പോലും കാമത്തിനേക്കാൾ അവർക്കിടയിൽ പ്രേമമാണ് മുഴച്ചു നിൽക്കാറ്. അത് രണ്ടും ഒന്ന് തന്നെയാണ് എന്ന് അവർ കണ്ടെത്തുന്ന നിമിഷങ്ങൾ.
മസാജിങ് കഴിഞ്ഞു അവൻ ബക്കറ്റിൽ ഇരുന്ന വെള്ളം അവളുടെ ദേഹത്തേയ്ക്ക് ഒഴിച്ചു. എല്ലായിടത്തും വെള്ളം എത്തി എന്ന് അവൻ ഉറപ്പു വരുത്തി. സോപ്പെടുത്തു അവളുടെ ദേഹത്തൊക്കെ തേച്ചു. അവൾ അനുസരണയോടെ അവിടെ ഇരുന്നു. അവൻ അവളുടെ മുലകളിലും വയറിലും എല്ലാം കയ്യോടിച്ചു.
ജീവൻ : “കൈ പൊക്ക്”. അവൾ അത് അനുസരിച്ചു. അവൻ രണ്ടു കക്ഷത്തും സോപ്പ് തേച്ചു. ഈ സമയതൊക്കെയും ഒരു കള്ളച്ചിരിയോടെ ഇഷ അവനെ നോക്കുന്നുണ്ടായിരുന്നു. ജീവൻ: “എന്തെടീ ഉണ്ടക്കണ്ണീ” ഇഷ ചിരിച്ചു.
ആ ബാത്ത് റൂം മുഴുവൻ അവളുടെയും അവന്റെയും വിയർപ്പിന്റെയും സോപ്പിന്റെയും ഗന്ധം നിറഞ്ഞു നിന്നു. അവൻ ഷവർ ഓൺ ചെയ്തു. അവൻ അവളെ എഴുന്നേൽപ്പിച്ചു നിർത്തി കെട്ടിപ്പിടിച്ചു. നഗ്നരായ ആ രണ്ടു പേർ ഷവറിന്റെ താഴെ മഴ നനഞ്ഞു നിൽക്കുന്നത് പോലെ. അവളുടെ മുലകൾ അവന്റെ നെഞ്ചിനെ ചുംബിച്ചു. അവന്റെ കുണ്ണ അവളുടെ പൂവിന്റെ ഭാഗത്തു തട്ടി നിന്നു. അവൻ അവളുടെ പുറകെ ഇരുന്ന ഒരു ഇന്റിമേറ്റ് വാഷ് കൈകളിലേക്ക് പകർത്തി. അതിന്റെ ഫോമവൻ കയ്യിൽ നിറച്ചു. അലോവേരയുടെയും ടീ ട്രീ ഓയിലിന്റെയും മണം അവിടെ നിറഞ്ഞു.
മുതുകിൽ നിന്നും പതിയെ അവന്റെ കൈകളവൻ താഴേക്ക് കൊണ്ട് പോയി. ഇഷക്ക് കാര്യം മനസിലായപ്പോഴേ ശബ്ദത്തിൽ അവൾ ശ്വാസം വിട്ടു തുടങ്ങി. അവൾ അവനെ കുറച്ചു കൂടി ഇറുക്കി കെട്ടിപിടിച്ചു.
Kambikathakal: എൻ്റെ കുഞ്ഞേച്ചി റിയ
അവൻ അവന്റെ വലതുകരം വളരെ പതിയെ അവളുടെ ചന്തിയുടെ വിടവിലേക്ക് ഇറക്കി. അകത്തു പതിയെ വിരലുകൾ അങ്ങോട്ടും ഇങ്ങോട്ടും നീക്കി. ഇഷയുടെ കണ്ണുകൾ സുഖം കൊണ്ട് പതിയെ താനേ അടഞ്ഞു പോയി. അവൾ ജീവന്റെ മുതുകിൽ കടിച്ചു, കോളർ ബോണിൽ നക്കി. ജീവൻ കുറച്ചു കൂടി ആഴത്തിൽ കൈ കയറ്റി. അവളുടെ ഗുദത്തെ മെല്ലെ തൊട്ടു!!
“ആഹ്!” ഇഷ ഒന്ന് പുളഞ്ഞു. അവൻ ആ ഭാഗത്തു മെല്ലെ തലോടിക്കൊണ്ടേ ഇരുന്നു.
“ബേബീ” ജീവൻ അവളെ വിളിച്ചു. തളർന്ന കണ്ണുമായി അവൾ അവനെ നോക്കി. അവൻ അവളുടെ ചുണ്ടിൽ ചുംബിച്ചു. വലത്തേകൈ അതെ സ്ഥാനത്തു തന്നെ ഉണ്ടായിരുന്നു. അവൻ അവിടെ കൈ കൊണ്ട് ഇളക്കിക്കൊണ്ടേ ഇരുന്നു. ഒരേ സമയം ചുംബനവും ഏനൽ സ്റ്റിമുലേഷനും അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. അവൻ കൈകൾ പുറത്തേക്ക് ഇറക്കി. അവൻ പതിയെ അവനെ മുഖത്തേക്ക് നോക്കി. അവൻ മൂക്ക് കൊണ്ട് അവളുടെ മൂക്കിന്റെ രണ്ടു വശത്തും തട്ട്കൊടുത്തു. ഇനിയും വേണം എന്നൊരു ഭാവത്തിൽ ആയിരുന്നു അവൾ നിന്നത്. ഇത് ജീവന് മനസിലായി. അവൻ കൈകൾ പിന്നെയും അകത്തേക്ക് കയറ്റി. ഗെയിം അടുത്ത ലെവലിലേക്ക് കൊണ്ട് പോവാൻ അവൻ തീരുമാനിച്ചു. അവന്റെ ഭാര്യയെ സുഖിപ്പിക്കുന്നതിൽ ഒരു ഉഴപ്പും കാണിക്കാൻ അവൻ തയാറായിരുന്നില്ല. അവൻ ഒരു വിരൽ അവളുടെ ഗുദത്തിന്റെ അകത്തേക്ക് കയറ്റി. വളരെ പതിയെ മുകളിലേക്കും താഴേക്കും വിരലുകൾ അനക്കി. “ആഹ്.. മ്മ്…ഉഫ്…” അവൾ സുഖത്തിലാറാടി. സ്പീഡ് അവൾ പോലും അറിയാതെ അവൻ കൂട്ടി കൂട്ടി കൊണ്ട് വന്നു. ഇടക്കിടയ്ക്ക് അവൻ അവളുടെ ചുണ്ടിൽ ഉമ്മ വയ്ച്ചു, സ്നേഹത്തോടെ മൂക്കിൽ കടി കൊടുത്തു, ഒന്ന് കുനിഞ്ഞു മുല ഞെട്ടുകളിൽ ഈമ്പി.
പതിയെ സർക്കുലർ മോഷനിലേക്ക് മാറി. അത് കുറച്ചു നേരം തുടർന്നു. അവന്റെ കൈകളുടെ ചലനത്തിന്റെ സ്പീഡ് കൂടുന്നതനുസരിച്ചു അവളുടെ ഒച്ചയും കൂടി വന്നു. അവൾ ഇടയ്ക്ക് സുഖം കൂടി അവന്റെ നിപ്പിള്സ് കടിച്ചു വലിച്ചു. നെഞ്ചിൽ നാക്കു കൊണ്ട് ഓടിച്ചു. പതിയെ അവൻ വിരൽ കൊണ്ട് പിന്നെയും അവിടെ വൈബ്രെറ്റ് ചെയ്തു. “ആ ഹ് ഹ്” ഒച്ച നേരത്തേതെ നാലിരട്ടി ആയി. അവൾ കൊണ്ട് അവന്റെ കുണ്ണ കൈയ്യിലെടുത്തു അടിച്ചു. അവനും സുഖം കാരണം കണ്ണടച്ച് പോയി. ഇത് ഒരുപാടു നേരം തുടർന്ന് പോയി. ഇരുവരും സുഖത്തിന്റെ പുഴയിൽ ആറാടി.
രണ്ടു പേർക്കും ഒരുമിച്ചാണ് ഓർഗാസം ആയത്. അത് കഴിഞ്ഞു ഇരുവരും ഒരുമിച്ചു ആ ഷവറിന്റെ താഴേ നിന്ന് കുളിച്ചു. ഇരുവരും തമ്മിൽ സോപ്പ് തേച്ചു. തോർത്തിയതും അങ്ങനെ തന്നെ.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
Kambikathakal: അശ്വതി എന്റെ ഭാര്യ – 2
കുളി കഴിഞ്ഞു ഒരു തോർത്ത് മാത്രം ഉടുത്തു രണ്ടു പേരും ബെഡ്റൂമിലേക്ക് ഇറങ്ങി. ഇഷ ഒരു അയഞ്ഞ സ്ലീവ്ലെസ് ടീ ഷർട്ടും ചെറിയ ഷോർസും ഇട്ടു. വീട്ടിൽ അവൾ പൊതുവെ ബ്രായും പാന്റിയും ഇടാറില്ല. അവൻ ഒരു ടീഷർട്ടും പൈജാമ പാന്റും എടുത്തിട്ടു. അപ്പോഴേയ്ക്കും ഇഷ റിയാലിറ്റിയിലേക്ക് തിരികെ വന്നു. അവനോട് കാര്യം പറയണം ! എങ്ങനെ തുടങ്ങണം എന്ന് ഇഷക്ക് ഒരു പിടിയും ഇല്ല.
ജീവൻ : “ടീ . ആ സിനിമയുടെ കാര്യം പറ. എനിക്ക് കൊതി ആയിട്ട് വയ്യ കേൾക്കാൻ.”
ഇഷ ഒന്ന് പകച്ചു. അവൾ റൂമിലെ ഒരു ടേബിളിൽ കയറി ഇരുന്നു. ഒരു കുട്ടിയെ പോലെ അവനെ നോക്കി.
ജീവൻ : “എന്ത് പറ്റി മോളെ?”
ഇഷ : “ഞാൻ പറയുമ്പോ നീ പിണങ്ങരുത്.”
ജീവൻ : “പിണങ്ങാനോ? എന്തിനു?”
ഇഷ : “ആ സിനിമയുടെ കാര്യം അറിഞ്ഞാൽ നീ ചിലപ്പോൾ പിണങ്ങും.”
ജീവൻ : “അങ്ങനെ ആണെങ്കിൽ കേട്ടിട്ട് തന്നെ കാര്യം. പറ”
ഇഷ : “എടാ ഞാൻ പറയാൻ പോവുവാണ്. നീ കേട്ടിട്ട് ഉള്ളത് പോലെ അഭിപ്രായം പറയണം. ഫേക്ക് കളിക്കരുത്.”
ജീവൻ : “ഇല്ലെടി. നീ പറ.”
ഇഷ : “ഒരു പെണ്ണിന്റെ പത്തു വർഷത്തെ ഇവോലൂഷന്റെ കഥ ആണ്. അതിൽ പ്രണയം ഉണ്ടാവും വിരഹം ഉണ്ടാവും സെക്സ് ഉണ്ടാവും സ്വപ്നങ്ങൾ ഉണ്ടാവും..അങ്ങനെ സ്വാഭാവികമായി സംഭവിക്കാൻ ഇടയുള്ള എല്ലാം വരും.”
ജീവന് കാര്യം മനസിലായി. ഒരുപാടു ഇന്റിമേറ്റ് സീൻസ് ഉണ്ടാവും എന്ന് അവൾ പറയാതെ പറഞ്ഞു.
ജീവൻ : “എന്ന് വച്ചാൽ ? നീ തെളിച്ചു പറയൂ.”
ഇഷ : “ഇന്നേഴ്സ് മാത്രം ഇട്ടു കൊണ്ടുള്ള സീനുകളും ലിപ്പ് ലോക്കും ഒക്കെ വേണ്ടി വരും എന്നാണ് വിനോദ് പറഞ്ഞത്. സിനിമയിലെ നായിക ഞാൻ ആണ്. അതായത് എന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റി ആണ് കഥ പോകുന്നത്. ഞാൻ ഇന്ന് യെസ് പറഞ്ഞാൽ നാളെ തന്നെ കഥ മുഴുവൻ കേൾക്കാൻ പോവാം.”
ഉള്ളിന്റെ ഉള്ളിൽ ജീവന് ചെറിയ ഒരു അസ്വസ്ഥത തോന്നി. അവന്റെ നാട്ടിൽ ഉള്ള ബന്ധുക്കളും കൂട്ടുകാരുമെല്ലാം വളരെ യാഥാസ്ഥിതിക ചിന്ത ഉള്ളവരാണ്. ജീവന്റെ ഭാര്യ അൽപ വസ്ത്രധാരി ആയി സ്ക്രീനിൽ വന്നാലുള്ള അവിടുത്തെ സംസാരം അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ജീവൻ അവളെ ഉപയോഗിച്ച് പണമുണ്ടാക്കുന്നു എന്ന് വരെ പറഞ്ഞു പരത്താൻ കഴിവുള്ള ആൾക്കാർ നാട്ടിൽ ഉണ്ട്. പക്ഷെ ഇതൊക്കെ ജീവൻ ഉള്ളിൽ ഒതുക്കി.
ജീവൻ : “എടീ നീ ഇതിനാണോ നീ പ്രശ്നം ഉണ്ടാക്കിയത്? നിനക്കറിയാല്ലോ നിന്റെ കരിയർ എനിക്കും എത്ര ഇമ്പോർട്ടന്റ്റ് ആണെന്നുള്ളത്. നീ ധൈര്യം ആയിട്ട് ചെയ്തോ. സിനിമയെപ്പറ്റി എനിക്ക് നന്നായി അറിയാം. ഇത്ര നല്ല ചാൻസ് കിട്ടിയിട്ടും നീ ചെയ്തില്ല എങ്കിൽ ചിലപ്പോ വലിയ റിഗ്രറ്റ് ആവും. ഇനി ഇങ്ങനെ ഒന്ന് വന്നില്ല എങ്കിലോ?”
ഇഷ : “അതൊക്കെ ശരി ആണ് ജീവാ. പക്ഷെ നമ്മുടെ നാട്ടുകാരും വീട്ടുകാരും എന്തൊക്കെ പറയും എന്ന് നിനക്ക് അറിയാമല്ലോ”
ജീവൻ : “അവരോട് പോവാൻ പറ. നമ്മൾ ഇവിടെ വന്നു അലഞ്ഞു നടന്നപ്പോൾ ഒരുത്തനും തിരിഞ്ഞു നോക്കിയില്ലല്ലോ. മൈരന്മാർ!”
ജീവൻ തുടർന്നു : “നീ ബാക്കി ഡീറ്റെയിൽസ് ഒക്കെ പറ.”
ഇഷ : “അമിത് ഉണ്ടാവും എന്നാണു അറിഞ്ഞത്. ഒരു റോൾ ചെയ്യാൻ.”
ജീവൻ : “ഈശ്വരാ. അമിതോ!!!!. അത്രയും വലിയ സിനിമ ആണോ ഇത്.!?”
ഇഷ : “അതെ. എനിക്ക് ഇതുവരെ അങ്ങ് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.”
ജീവൻ : “എല്ലാം നിന്റെ ഭാഗ്യം ആണെന്ന് വിചാരിച്ചു ഫോൺ വിളിച്ചു യെസ് പറഞ്ഞു റോളിന് തയ്യാറെടുക്കു.”
ഇഷ തലയാട്ടി. ജീവൻ അടുക്കളയിലേക്ക് പോയി.
അവൾ ഫോൺ വിളിച്ചിട്ട് വിനോദ് എടുത്തില്ല. പകരം ജീവൻ കേൾക്കാത്ത ഒരു സ്ഥലത്തേക്ക് മാറി നിന്ന് വാട്സാപ്പിൽ ഒരു വോയിസ് റെക്കോഡ് ഇട്ടു.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
“സാർ. ഞാൻ ആ റോൾ ചെയ്യാൻ തയ്യാറാണ്. അതിനു വേണ്ടി ഉള്ള കാര്യങ്ങൾ സാർ പറഞ്ഞാൽ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങാമായിരുന്നു. നാളെയോ മറ്റെന്നാളോ തന്നെ സ്ക്രിപ്റ്റ് കേട്ടാൽ അത്രയും നല്ലത്. സാർ പിന്നെ എന്റെ ഭർത്താവിനെയും കൂടി ആ സമയത്തു ഉൾപ്പെടുത്താൻ പറ്റിയാൽ നന്നായിരുന്നു”
കുറച്ചു കഴിഞ്ഞപ്പോൾ വിനോദ് തിരിച്ചു വിളിച്ചു.
വിനോദ് : “പിന്നെന്താ ഇഷാ. യൂഷ്വലി ഇങ്ങനെ പതിവില്ല. പക്ഷെ ഇയാളുടെ അവസ്ഥ എനിക്ക് മനസിലാവും. സ്ക്രിപ്റ്റും അങ്ങനെ ഒരു സംഭവം ഡിമാൻറ്റ് ചെയ്യുന്നുണ്ട്. അത്രയ്ക്കും ഇന്റിമേറ്റ് സീനുകൾ ഒക്കെ ഉള്ളതല്ലേ. ഡോണ്ട് വറി.”
ഇഷ : “താങ്ക് യൂ സാർ. താങ്ക് യൂ സൊ മച്ച്”
അവൾ ഫോൺ കട്ട് ചെയ്തു. ഇഷ ചെന്ന് ജീവനോട് കാര്യം പറഞ്ഞു. ജീവനും സമ്മതം മൂളി. താല്പര്യം ഉണ്ടായിട്ടല്ല. നാളെ ചെന്ന് കഥ കേട്ട് ഇഷ്ടപെട്ടുവെന്നു ജീവൻ പറഞ്ഞാൽ അവളുടെ ആത്മ വിശ്വാസം വർദ്ധിക്കും.
അന്ന് വൈകുന്നേരം ആഘോഷമായിരുന്നു. കൊച്ചിയിലെ അവരുടെ സുഹൃത്തുക്കളായ കിരണും ഗോവിന്ദും ഒരു കേക്ക് വാങ്ങി വന്നു. ഇഷയുടെ കൂടെ ജോലി ചെയ്യുന്ന അനുപമയും ഉണ്ടായിരുന്നു. അവർ കേക്ക് കഴിച്ചു, വൈൻ കുടിച്ചു പഴയ കഥകളൊക്കെ പറഞ്ഞു സമയം പോയി. ആ നേരം ഒക്കെയും ഇഷയുടെ മനസ്സിൽ സിനിമ തന്നെ ആയിരുന്നു. സിനിമ ഇറങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ ആണ് സംഭവിക്കാൻ പോവുന്നത് എന്നത് അവൾ പിന്നെ ചിന്തിച്ചില്ല. കാരണം അത്രയ്ക്ക് സപ്പ്പോർട്ട് ജീവന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു. അന്ന് രാത്രി അവർ വളരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.
Kambikathakal: എന്റെ ഒളി സഞ്ചാരങ്ങൾ – 2
ഇഷയാണ് പിറ്റേന്ന് നേരത്തെ എഴുന്നേറ്റത്. അവൾ പോയി ചായ ഇട്ടു വന്നു അവനെ വിളിച്ചുണർത്തി. രണ്ടു പേരും ഇരുന്നു ചായ കുടിച്ചു. എന്താണ് കഥയുടെ പൂർണരൂപം എന്ന് രണ്ടു പേരും ഇന്ന് അറിയും. വല്ലാത്ത ഒരു ആകാംഷ അവർ ഇരുവരുടെയും ഉള്ളിൽ ഉണ്ടായിരുന്നു. ഇഷ ഫോണിൽ നോക്കി ഇരുന്നു. പ്രത്യേകിച്ച് കാര്യം ഒന്നും ഉണ്ടായിട്ടല്ല. വെറുതെ ഇൻസ്റ്റ നോക്കി ഇരുന്നു. കുറെ സുഹൃത്തുക്കളുടെയും സെലിബ്രിറ്റിസിന്റെയും ഫോട്ടോസ്. പെട്ടെന്ന് അമിത്തിന്റെ ഒരു ഫോട്ടോ ഫീഡിൽ വന്നു. ഷർട്ട് ഇടാതെ പാന്റ് മാത്രം ഇട്ടു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ. അണ്ടർ വെയറിന്റെ പരസ്യമായത് കൊണ്ട് സ്ട്രാപ്പ് കാണാം. അമിത്തിനു ജീവന്റെ പൊക്കമേ വരൂ. പക്ഷെ ജീവനേക്കാൾ വെൽ ബിൽറ്റ് ബോഡി ആണ്. മുടി കൽഹോ ന ഹോയിലെ ഷാ റൂഖ് ഖാനെ അനുസ്മരിപ്പിക്കുന്ന വിധം നീട്ടി വളർത്തിയിട്ടുണ്ട്. ആ സമയത്തു ഷാരൂഖിന് യുവതികൾക്കിടയിലുണ്ടായിരുന്ന ഫാൻ ഫോള്ളോവിങ് പോലെ തന്നെ ആണ് ഇപ്പോൾ സൗത്ത് ഇന്ത്യയിൽ അമിത്തിനു. ബാംഗ്ലൂരിൽ അത്യാവശ്യം റിച്ചായ ഒരു ചുറ്റുപാടിൽ ജനനം. പക്ഷെ അമിത്തിനു ഒരു എട്ടുവയസു കഴിഞ്ഞപ്പോൾ അച്ഛന്റെ ചൂതാട്ടവും കുതിര പന്തയവും കാരണം പൈസ മുഴുവൻ പോയി. അത് റിക്കവർ ചെയ്യാനാണ് അമിത് മോഡലിംഗ്, സിനിമ എന്നിവയിലേക്ക് വരുന്നത്. ഇതിനിടയിലും അയാൾ വിദ്യാഭാസത്തിൽ ഒക്കെ മികച്ചു നിന്നിരുന്നു. “സച് ഏ ചാർമിങ് ഡ്യൂഡ്” അവൾ മനസ്സിൽ പറഞ്ഞു.
അന്നും ജീവൻ തന്നെയാണ് രാവിലത്തെ ഫുഡ് ഉണ്ടാക്കിയത്. അവർ ഒരുമിച്ചു തന്നെ ഇരുന്നു കഴിച്ചു. എല്ലാ ദിവസത്തെയും പോലെ തന്നെ അവൻ ഫോണിൽ വാർത്ത വായിച്ചു കൊണ്ടേ ഇരുന്നു. രണ്ടു പേരുടെയും ഉള്ളിൽ ഒരേ കാര്യം തന്നെയായിരുന്നു. പക്ഷെ പുറത്തു പറയുന്നില്ല.
രാവിലെ തന്നെ വിനോദിന്റെ ഓഫിസിൽ എത്തണം. അവർ രണ്ടും അല്പസമയത്തിനുള്ളിൽ റെഡി ആയി. അവൾ ഒരു കറുത്ത ഹാഫ് സ്ലീവ്കുർത്തയും ജീൻസും. അവനൊരു വെള്ള ഷർട്ടും നീല ജീൻസും.
കൃത്യസമയത്തു തന്നെ വിനോദിന്റെ വീട്ടിൽ ഇരുവരും എത്തി. ഡെയ്സി അവിടെ ഉണ്ടായിരുന്നു. അവളെ ഒന്ന് ഹഗ്ഗ് ചെയ്തു അകത്തേയ്ക്കു കയറ്റി ഇരുത്തി. ഡെയ്സിയും ജീവനും പരിചയപ്പെട്ടു. വിനോദ് അകത്തു മുറിയിൽ നിന്ന് അവർ ഇരിക്കുന്ന ഹാളിലേക്ക് വന്നു. ആള് രാവിലെ തന്നെ നല്ല ഉന്മേഷവാനാണ്.
വിനോദ് : “ആഹാ ഇതാരൊക്കെയാ ഇത്.”
ഇഷയും ജീവനും എഴുന്നേറ്റു ചിരിച്ചു.
ഇഷ : “ഗുഡ് മോണിങ് സാർ. സാർ ഇതാണ് എന്റെ ഹസ്ബൻഡ്. ജീവൻ”
വിനോദ് : “ഹായ് മാൻ. എന്ത് ചെയ്യുന്നു?”
ജീവൻ പെട്ടെന്നൊന്നു പരുങ്ങി. ഒരു ഫുഡ് ഡെലിവറി ബോയ് ആണെന്ന് പറയാൻ അവൻ ചമ്മൽ തോന്നി. ഇഷ ചെറിയൊരു ആശ്ചര്യത്തോടെ അവനെ നോക്കി.
Kambikathakal: ബാൽക്കണിയിലെ സുന്ദരിപ്പെണ്ണ്
ജീവൻ : “ഞാൻ… ഒരു ഫുഡ്…ഫുഡ് ഡെലിവറി ബോയ് ആണ് സാർ”
വിനോദ് : “ഓ. അത് ശരി. അതിനാണോ കിടന്നു പരുങ്ങുന്നത്.നല്ല ജോലി അല്ലെ.”
ജീവൻ : “അതെ സാർ.”
വിനോദ് : “ഞാൻ നിന്റെ പ്രായത്തിൽ പെയിന്റിങ് ആയിരുന്നു പണി. രാവിലെ വീടുകളിൽ പെയിന്റടി. രാത്രി വീട്ടിൽ വന്നു എഴുത്തും വായനയും. അങ്ങനെ എഴുതിയ കോമാളികൂട്ടം എന്ന ചവറു കോമഡി സിനിമ എങ്ങനെയോ ഹിറ്റ് ആയി. അങ്ങനെ ആണ് ഞാൻ ഫീൽഡിൽ കേറി വന്നത്. അന്നൊക്കെ എന്നെ പിടിച്ചു നിർത്തിയത് എന്റെ പെയിന്റിങ് ജോലി ആയിരുന്നു.”
ജീവന് സ്വയം ഒരു പുച്ഛം തോന്നി.
വിനോദ് : “ആ അതൊക്കെ പോട്ടെ. നമുക്ക് കഥ കേള്കാണിരിക്കാം?”
ഇഷ : “യെസ് സാർ.”
വിനോദ് : “എനിക്കധികം സമയം ഇല്ല. ഇന്ന് വൈകുന്നേരം തൃശൂർ പോണം. നമ്മുടെ അമിത് അവിടെ ഉണ്ട്. അവനെ കണ്ടു കഥ ഫുൾ പറയണം. ഞാൻ തന്നെ ഡ്രൈവ് ചെയ്യണം. ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ പണി കിട്ടും”
ഇഷ മൂളി.
വിനോദ് അവരെ മുകളിലെ ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി. മുഴുവൻ സിനിമകളുടെ സീഡിയും ബുക്കുകളും. നടുക്ക് ഒരു ലാപ്ടോപ്പും ഉണ്ട്. ഒരു മേശയും. ഒരുപക്ഷെ ഇവിടെ ഇരുന്നാവും അയാൾ തിരക്കഥ എഴുതുന്നത്. ലൈറ്റ് കേറില്ല. ഏ സി ഉണ്ട്. ഡിം ലൈറ്റും. രണ്ടു പേർക്കും ആ മുറി വല്ലാണ്ട് ഇഷ്ടപ്പെട്ടു.
അവർ രണ്ടു പേരും അവിടെ ഉള്ള ഒരു സോഫയിൽ ഇരുന്നു. അവർക്കഭിമുഖമായ ഒരു കസേരയിൽ വിനോദും ഇരുന്നു.
വിനോദ് ഒന്ന് ദീർഘവിശ്വാസം എടുത്തു സംസാരിച്ചു തുടങ്ങി. രണ്ടു പേരും കേൾക്കാൻ റെഡി ആയി ഫോക്കസ് ആയി ഇരുന്നു.
“ഈ സിനിമയുടെ പേര് നീല പൂക്കൾ എന്നാണ്. പ്രീതി എന്നൊരു പെണ്ണിന്റെ ജീവിതത്തിൽ നടക്കുന്ന കഥയാണ് സിനിമയുടെ ഇതിവൃത്തം. പ്രണയത്തിൽ കൂടി ആണ് മുഴുവൻ കഥയും പറയുന്നത്. മൂന്ന് കാമുകന്മാരാണ് പ്രീതിയുടെ ജീവിതത്തിൽ വരുന്നത്. അവരിൽ കൂടി ആണ് ജീവിതം മാറി മറിയുന്നത്. സ്കൂൾ ടൈമിൽ ഒരാൾ. കോളേജ് ടൈമിൽ ഒരാൾ. ചെറുതായി നാട്ടിലെ ഇരട്ടി പ്രായമുള്ള ഒരാളുമായി ബന്ധം ഉണ്ടാവുന്നുണ്ട്. ഒരു ആര്ടിസ്റ്. പ്രണയം അല്ലെങ്കിലും വളരെ ഡീപ്പ് ആയ ഒരു സൗഹൃദം. അദ്ദേഹത്തിന്റെ ഫിലോസഫികളാണ് അവൾക് ജീവിതത്തെ പ്രോഗ്രസീവ് ആയി മുന്നോട്ട് കൊണ്ട് പോകാൻ സഹായിച്ചത്. പക്ഷെ അയാൾ ആക്സിഡന്റിൽ മരിക്കുന്നു. കുറെ കാലം അതോർത്തു വിഷമിച്ചു നടന്ന അവളെ തേടി ഒരു വർഷത്തിന് ശേഷം ന്യൂയോർക്കിൽ ജോലിക്ക് ഓഫർ വരുന്നു. അവളതു സ്വീകരിക്കുന്നു. ജോലിക്ക് ചെല്ലുമ്പോൾ പണ്ട് സ്കൂളിൽ വച്ച് പ്രണയിച്ച ആളെ യാദൃശ്ചികമായി അവിടെ വച്ച് കാണുകയും അയാളുമായി വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നു. അങ്ങനെ അയാളെ കല്യാണം കഴിച്ചു ന്യൂ യോർക്കിൽ സെറ്റിൽ ആവുന്നു…. എങ്ങനെ ഉണ്ട്?”
ഇഷ വല്ലാണ്ടായി. ഈ റോൾ അഭിനയിക്കേണ്ട പാടോർത്താണെന്നു മാത്രം. ഒരുപാടു കഷ്ടപ്പെടേണ്ടി വരും എന്നവൾക് മനസിലായി. ന്യൂയോർക്കിലേക്ക് പോവേണ്ടി വരും എന്ന കാര്യവും അവളുടെ മനസിലേക്ക് വന്നു.
ഇഷ : “കൊള്ളാം സാർ. വളരെ ഇന്ററസ്റ്റിങ്ങ് ആണ്.”
വിനോദ് : “ഒക്കെ ഒക്കെ. ജീവനോ. ഇഷ്ടപ്പെട്ടോ.”
ജീവൻ : “എനിക്ക് നന്നായി ഇഷ്ടപ്പെട്ടു സാർ. കൊള്ളാം.”
വിനോദ് : “ആഹ്. ഇനി ഞാൻ ഓപ്പൺ ആയി കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ?”
രണ്ടു പേരും സംശയത്തോടെ തലയാട്ടി. “പറഞ്ഞോളൂ സാർ” ഇഷ പറഞ്ഞു.
വിനോദ് : “ജീവൻ?”
ജീവൻ : “യെസ് യെസ്. പ്ലീസ് കണ്ടിന്യൂ.”
വിനോദ് : “ഇതിൽ കോളേജിൽ വച്ച് കാണുന്ന ആളുമായി പ്രീതി വലിയ രീതിയിൽ സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. ആ സീൻ ഷൂട്ട് ചെയ്യുമ്പോ ഇഷ ഇന്നർവെയർ മാത്രം ഇടേണ്ടി വരും. ന്യൂയോർക്കിൽ വച്ച് കാണുന്ന ആൾ… ആ റോൾ ചെയ്യുന്നത് അമിത് ആണ്. അയാളുമായും സെക്ഷ്വൽ റിലേഷനിൽ ആവുന്നുണ്ട്. അവിടുത്തെ ബീച്ചിൽ താൻ ടൂ പീസ് ബിക്കിനി ഇട്ടു വരുന്ന സീനും ഉണ്ടാവും. പിന്നെ നാട്ടിലെ ആ ആർട്ടിസ്റ്റ്.. അയാളുടെ മുൻപിൽ ഇവൾ നഗ്നയായി പോസ് ചെയ്യുന്നുണ്ട്. മുൻഭാഗം ഒന്നും കാണിക്കില്ല.”
ജീവന്റെ മനസ് ഒന്ന് കാളി. താൻ മാത്രം കണ്ടിട്ടുള്ള ആ സൗന്ദര്യം ഇനി നാട്ടുകാർ മുഴുവൻ കാണും. താൻ മാത്രം മുത്തിയ ആ ചുണ്ടുകൾ ഇനി രണ്ടു അപരിചിതർ ചുംബിക്കും. താൻ മാത്രം തഴുകിയ ആ ശരീരം അവരും വാരിപ്പുണരും. പക്ഷെ അവന്റെ ഉള്ളിലെ എല്ലാം മറന്ന് ഭാര്യയെ സ്നേഹിക്കുന്ന ആ ജീവൻ, അതൊന്നും കുഴപ്പമില്ല എന്ന് മന്ത്രിച്ചു.
വിനോദ് : “ഇഷക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ?”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി ………
ഇഷ : “ഇല്ല സാർ. എനിക്ക് ചെയ്യാൻ ഓക്കേ ആണ്.” അവൾ എടുത്തടിച്ച പോലെ പറഞ്ഞു.
വിനോദ് : “ജീവനോട് ചോദിക്കേണ്ട കാര്യമില്ല എന്നറിയാം. എന്നാലും പറയൂ ജീവൻ. ജീവൻ കൊടുക്കുന്ന കോൺഫിഡൻസ് ഇഷയുടെ ഓൺസ്ക്രീൻ പെര്ഫോമസിനു വലിയ മുതല്കൂട്ടായിരിക്കും.”
ജീവൻ : “എനിക്കങ്ങനെ പ്രശ്നം ഒന്നും ഇല്ല സാർ. ഇഷയുടെ ഇഷ്ടമാണ് എന്റെയും ഇഷ്ടം.”
വിനോദ് : “എങ്കിൽ എന്ത് പ്രശ്നം. സാധാരണ ഭർത്താക്കന്മാരും കാമുകന്മാരും നടിമാരുടെ കാര്യത്തിൽ ഇടപെട്ടു അവരുടെ കരിയർ കുളം തൊണ്ടും. പക്ഷെ ഇവിടെ നേരെ ഓപ്പോസിറ്റ് ആണല്ലോ!! സത്യത്തിൽ ഇത്രയും നല്ലൊരു ഭർത്താവുള്ളതാണ് ഇഷയെ സഹായിക്കാൻ പോകുന്നത്.”
ആ അതൊക്കെ പോട്ടെ. ഉടനെ തന്നെ ഇഷ വിസയ്ക്ക് അപേക്ഷ കൊടുക്കണം. ന്യൂയോർക്കിൽ പോവേണ്ടതല്ലേ. മാത്രമല്ല. നമുക്ക് കുറച്ചു ഫോട്ടോഷൂട്ട്സ് സെറ്റ് ചെയ്യണം. ഈ മാസം തന്നെ വേണമതു. അടുത്ത മാസം സ്കൂൾ പോഷൻസ് ഷൂട്ട്. ഒരു ഇരുപതു ദിവസം വരും. അതിനു ശേഷം ഏകദേശം ഒരു മാസം ബ്രെക്. എന്നിട്ട് നമ്മൾ കോളേജിലെ പോഷൻസ് ഷൂട്ട് ചെയ്യും. അത് കഴിഞ്ഞു രണ്ടാഴ്ചത്തെ ബ്രെക്ക്. പിന്നെ നേരെ ന്യൂയോർക്കിലോട്ട്.”
Kambikathakal: രതിപ്രകാരം – 4
ഇഷ : “സാർ അപ്പൊ ഫോട്ടോഷൂട് ഒക്കെ എപ്പോ തുടങ്ങും?”
വിനോദ് : “എത്രയും വേഗം. പറ്റുമെങ്കിൽ നാളെയോ മറ്റെന്നാളോ തന്നെ. കാരണം അത് കഴിഞ്ഞു ഞാൻ കുറച്ചു നാൾ സ്ഥലത്തില്ല.”
ഇഷ : “ഞാൻ ഓക്കേ ആണ് സാർ.”
വിനോദ് : “ഗുഡ് ഗുഡ്”
അപ്പോഴേയ്ക്കും ഡെയ്സി അവർക്ക് കഴിക്കാനുള്ള ഭക്ഷണവുമായി അകത്തു കയറി. അവർ കുറച്ചു നേരം കുശലം പറഞ്ഞിരുന്നു. ഇഷയും ജീവനും തമ്മിലുള്ള പ്രേമം, വീട്ടുകാരുടെ പ്രശ്നം ഒക്കെ വിനോദിനോടവർ പറഞ്ഞു. വിനോദ് ഒരു കഠിനാധ്വാനി ആണെന്ന് അവർ മനസിലാക്കി. അഞ്ചു പടം പക്കാ കൊമേർഷ്യൽ ആയിരുന്നത് കൊണ്ട് ഇനി മുതൽ അർഥവത്തായ സിനിമകൾ എടുക്കാനുള്ള തീരുമാനം ആണ്. വിനോദ് ഡെയ്സിയും ആയി ലീവ് ഇൻ റിലേഷന്ഷിപ്പിലാണ്. അവൾ തന്നെയാണ് അദ്ദേഹത്തിന്റെ അസ്സിസ്റ്റന്റും. വിനോദ് വിശ്വസിക്കാവുന്ന ഒരാൾ ആണെന്ന് ജീവന് മനസിലായി. പക്കാ പ്രൊഫഷണൽ.
രാവിലത്തെ ജീവന്റെ ഊഹങ്ങൾക്ക് വിരുദ്ധമായി വളരെ സന്തോഷത്തോടെ ആണ് അവർ തിരിച്ചു വീട്ടിലേക്ക് പോയത്.
വിനോദ് രണ്ടു പേരെയും കണ്വിന്സ് ചെയ്തു കഴിഞ്ഞിരുന്നു. ഇഷയുടെ മനസ്സിൽ പിറ്റേന്നത്തെ ഫോട്ടോഷൂട്ട് ആയിരുന്നു. കോസ്റ്യൂംസ് അവിടെ ചെന്നാൽ തരാം എന്ന് വിനോദ് പറഞ്ഞിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ ഉച്ച ആയിരുന്നു,. പാർസൽ വാങ്ങിയ ബിരിയാണി പൊതി അവർ ഡ്രസ്സ് മാറുന്നതിനു മുൻപ് തന്നെ അവിടെ ഇരുന്ന് കഴിച്ചു. ഇഷയും ജീവനും ഹാപ്പി ആണ്. ജീവനോട് വർക്കിനെ പറ്റിയും ഇപ്പോൾ എന്തും തുറന്നു പറയാവുന്ന സ്റ്റേജിലേക്ക് മാറി എന്ന് മനസിലായി.
ഇഷ : ” ടാ നാളെ ഫോട്ടോഷൂട്ട് ആണ്.”
ജീവൻ : “അറിയാം.”
ഇഷ : “കൂടെ വരുമോ?”
ജീവൻ : “പിന്നെന്താ.”
ഇഷ : “അതല്ല. മുഴുവൻ സമയവും കൂടെ ഉണ്ടാവുമോ എന്ന്.”
ജീവൻ : “ഞാൻ കാണുമെടി.”
ഇഷ : “അപ്പൊ മോന് നാളെ എന്റെ ഹോട്ട് ലുക്ക് കാണാം.”
ജീവൻ : “എന്ന് വച്ചാൽ?”
ഇഷ : “ഹോട്ട് ലുക്ക് തന്നെ. ഞാൻ സെലക്റ്റ് ആയെങ്കിലും നാളെ മെയിൻലി ലുക്ക് ടെസ്റ്റ് കൂടി ആണ്. കോസ്റ്യൂംസ് ചേരുമോ എന്നൊക്കെ നോക്കാൻ. അപ്പോൾ ടൂ പീസ് ബിക്കിനി ഉൾപ്പെടെ ട്രൈ ചെയ്യേണ്ടി വരും.”
ജീവൻ ഒന്ന് കിടുങ്ങി. പക്ഷെ പുറത്തു കാണിച്ചില്ല.
ഇഷ : “എന്താ”
ജീവൻ : “ഏയ്. അപ്പൊ അടിപൊളി ആയിരിക്കുമല്ലോ.”
ഇഷ : “യെസ്. ഞാൻ ആദ്യമായി ആണ് ഇടുന്നത്.”
ജീവൻ : “അത് പിന്നെ എനിക്കറിഞ്ഞു കൂടെ. നിന്റെ ശരീരത്തിന് ബിക്കിനി ചേരും. ഡോണ്ട് വറി.”
ഇഷ ഒന്ന് മൂളി ചിരിച്ചു. എന്നിട്ട് ജീവന്റെ മടിയിലേക്ക് കയറി സൈഡ് തിരിഞ്ഞു ഇരുന്നു. ജീവൻ അവളുടെ വയറിനു ചുറ്റും ഇടത്തെ കൈ ചുറ്റി.
Kambikathakal: സുന്ദരിപ്രാവ്
“വാരി താ.”
ജീവൻ ഒന്ന് ചിരിച്ചു. “ഈ പെണ്ണ്”
ജീവൻ ബിരിയാണിചോറ് വാരി വായിൽ വച്ച് കൊടുത്തു. കവിളിൽ ഒരു മുത്തവും.
അന്ന് രാത്രി കിടക്കുമ്പോൾ സത്യത്തിൽ ജീവനു ഉറക്കം വന്നില്ല. സ്വയമൊന്നു വിശകലനം ചെയ്ത രാത്രിയായിരുന്നു അത്. പുറമെ പുരോഗമനപരമായ ആശയങ്ങൾ പറയുമ്പോഴും ഭാര്യയുടെ കാര്യം വന്നപ്പോൾ താനെന്താ ഇങ്ങനെ.!! അമിതമായ പൊസസീവ്നെസ് ഉണ്ടാവരുത്, കരിയറാവണം മുഖ്യം എന്നൊക്കെ നമ്മൾ തന്നെ തീരുമാനം എടുത്തതാണ്. എന്നിട്ടിപ്പോ! ഒരിക്കലും തന്റെ ഉള്ളിൽ ഉള്ള കാര്യങ്ങൾ പുറത്തു വരരുത്. അവൻ ഇഷയുടെ ഭാവിയെ ഓർത്തു അതെല്ലാം മറക്കാൻ ശ്രമിച്ചു. അവൾ ഒരു വലിയ നടിയായി അവാർഡുകൾ വാരിക്കൂട്ടുന്നത് അവൻ സ്വപ്നം കണ്ടു. കുറെ നേരം എടുത്തുവെങ്കിലും പതിയെ അവൻ ഉറക്കത്തിലേക്ക് വീണു.