ഇൻട്രോവെർട്ട്

അപരിഷകൃതമായ ഗ്രാമത്തിൽ നിന്നും പഠിച്ചു ജോലി വാങ്ങി പട്ടണത്തിൽ എത്തിയപ്പോൾ എല്ലാവരെയും അഭിമുഖീകരിക്കാനും സംസാരിക്കുവാനും എനിക്ക് പേടി ആയിരുന്നു. പട്ടണത്തിലെ ജോലിക്ക് എത്തി, ആദ്യ ദിവസം വൈകിട്ട് ലോഡ്ജ് റിസെപ്ഷനിൽ തിരിച്ചെത്തി താക്കോൽ ചോദിക്കുന്നത് വരെ ആരോടും മിണ്ടാതെ ഒരു ദിവസം കടന്നുപോയി. ഓരോ ദിവസം കഴിയുമ്പോളും കൂടെ ജോലി ചെയ്യുന്നവർ കഴിവതും സഹകരിക്കുവാനും പരിചായപ്പെടാനും ഇങ്ങോട്ടേക്ക് വരുന്നതല്ലാതെ ആരുടെ അടുത്തേക്കും പോയി സംസാരിക്കാൻ മിനക്കെട്ടില്ല. എന്തോ ഉള്ളിൽ നിന്ന് അരുത് എന്ന് പറയുന്ന പോലെ. കൂട്ടത്തിൽ ഇരുന്നു കഴിക്കുവാൻ മടി ആയി കാന്റീനിലെ ഭക്ഷണം ഒഴിവാക്കി. ജോലി സംബന്ധമായ കാര്യങ്ങൾ മാത്രം ഓഫീസിൽ മറ്റുള്ളവരോട് സംസാരിക്കുകയൊള്ളു. ആകെ എന്തോ ഉൾഭയം. പക്ഷെ ആ ഓഫീസിൽ ഉള്ള ഓരോ ആളുകളേയും കൃത്യമായി നിരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് സ്ത്രീകളെ. അവരുടെ വസ്ത്രധാരണം, മുടി കെട്ടിയിരിക്കുന്ന രീതി, പൊട്ട് തോടുന്ന രീതി അങ്ങനെ എല്ലാം….. പക്ഷെ അവരോട് സംസാരിക്കുവാനോ ഇങ്ങോട്ട് സംസാരിച്ചാൽ മുഖത്ത് നോക്കി തിരികെ സംസാരിക്കുവാനോ പേടി. ചിലപ്പോളൊക്കെ മുറിയിൽ ഒറ്റക്കുള്ള താമസത്തിനിടയിൽ ആത്മസംതൃപ്‌തി അടയുവാൻ മനസ്സിൽ അവരോരോരുത്തരും വന്നു പോകാറുണ്ട്. താമസിക്കുന്ന ലോഡ്ജ് എന്ന് പറയാൻ കഴിയില്ല. ഫ്ലാറ്റ് പോലെ ആണ്. ചെറിയ ഒന്നോ രണ്ടോ മുറിയും മറ്റു സൗകര്യങ്ങളും അടങ്ങിയ ചെറിയ സെറ്റപ്പ്. വാടകയ്ക്ക് താമസിച്ചു ജോലി ചെയ്യുന്നവരെ മാത്രം ഉദ്ദേശിച്ചു പണിഞ്ഞതായിരിക്കാം. ഒരു നീളൻ വരാന്തക്ക് ഇരു വശവും ചെറിയ മുറികൾ അടങ്ങിയ 4 നില കെട്ടിടം. മുകളിൽ വിശാലമായ ടെറസുണ്ട്. അവിടെ നിന്നാൽ നഗരത്തിലെ തിരക്കും ജനങ്ങളുടെ ജീവിതവും ഒക്കെ മറ്റൊരു കോണിൽ കാണാം… ഞാൻ പക്ഷെ അവിടെ അങ്ങനെ പോകാറില്ല.. മിക്കപോളും അവിടെ ആളുകാണും. ഞാൻ മറ്റുള്ളവരെ നോക്കുന്നതും അവരെ നിരീക്ഷിക്കുന്നതും ഒക്കെ മറ്റൊരാൾ കണ്ടാൽ എന്ത് തോന്നും എന്നൊരു ചിന്ത എന്നെ പൊതിഞ്ഞിരുന്നു. നാട്ടിലേക്കുള്ള വലിയ ഇടവേളകളിലെ യാത്ര ഒഴിച്ചാൽ റൂം ഓഫീസ് എന്നിവിടെ മാത്രം ഒതുങ്ങിയ ജീവിതം… എന്നെ കാണാൻ വരുന്നവർ അപൂർവമാണ്. അതുകൊണ്ട് തന്നെ മുറിയിൽ ഉള്ളപ്പോൾ മുറിയുടെ വാതിൽ ഞാൻ തുറക്കാറില്ല. അതിനുള്ളിലെ ഏകാന്തതയിൽ ഞാൻ അവിടുത്തെ രാജാവും ഭടനും ദൈവവും പിശാച്ചും ഒക്കെ ആകും. അവിടെ മറ്റൊരു എന്നെ ഞാൻ കാണും, എന്റെ സങ്കൽപ്പങ്ങളും അഭിനിവേശവും കൊണ്ട് നിർമിക്കപ്പെടുന്ന മറ്റൊരു ഞാൻ. എനിക്ക് മാത്രം അറിയുന്ന ഞാൻ. ഞാൻ കല്പിക്കുന്ന ഭാവങ്ങൾ ആടുവാൻ മാത്രം മറ്റു പലരെയും കൂടി ഞാൻ സൃഷ്ടിക്കും. ഇതിനിടയിൽ ദുഷ്ശീലം എന്നോക്കെ പറയാൻ ആകെ മനസ്സിൽ മായാതെ കിടക്കുന്ന സുന്ദരികളുമായി വിവിധ സന്ദർഭങ്ങളിൽ വിവിധ രീതിയിൽ നടത്തിയ സാങ്കല്പിക വേഴ്ചകളുടെ ഓർമ്മകൾ തികട്ടിയ സ്വയംഭോഗങ്ങൾ മാത്രം. വായിക്കുന്ന കഥകളിലേയും കാണുന്ന വിഡിയോകളിലേയും നായികമാർക്ക് ഞാൻ കാണുന്ന സ്ത്രീകളുടെ മുഖം ആണെങ്കിൽ നായകന്മാർക്കെല്ലാം എന്റെ മുഖവും ശരീരവും ആയിരുന്നു. അവർ ഞാനും ഞാൻ അവരും ആയി സ്വയം നിർവൃതി അടഞ്ഞു പൊന്നു. അതിലൊരു സ്വപ്നത്തിനായി അന്നു രാത്രിയും ഞാൻ ഉറക്കത്തിനു വിട്ടു നൽകി. ദിവസങ്ങൾ കടന്നു പോയി….സമയം തെറ്റാത്ത ദിനചര്യകൾ കഴിഞ്ഞ് കൃത്യ സമയത്ത് മുറി അടച്ചിട്ട് ജോലിക്കായി ഇറങ്ങുമ്പോളാണ്ഞാൻ ആ കാഴ്ച ആദ്യമായി കാണുന്നത്. കട്ടിയുള്ള പിന്നിയിട്ട മുടി ആ വലിയ നിതബത്തിലേക്കുള്ള ദിശാസൂചിക എന്നപോലെ താഴെ അരക്കെട്ട് വരെ കിടക്കുന്നു. അലക്ഷ്യമായെന്നോണം സാരി ഉടുത്തപ്പോൾ വയർ മടക്കുകൾ തെളിഞ്ഞു നിൽക്കുന്നു. ഉയരമുള്ള ശരീരത്തിൽ രൂപ ഭംഗിയാർന്ന പിന്നെഴക്. എന്റേതിനരികിലെ മുറി നാളുകളായി അടഞ്ഞു കിടന്നതാണ്. അതിനുള്ളിൽ നിന്നിറങ്ങി മുറി അടച്ച് എനിക്ക് മുന്നിൽ പോയ സ്ത്രീയുടെയാണ് അഴോകൊത്ത ആ ശരീരം. ഞാൻ അവർക്ക് ഒപ്പമോ അവർക്ക് മുന്നിലോ തിടുകപ്പെട്ടു പോകാൻ നിന്നില്ല. ഒരേ താളത്തിലുള്ള അവരുടെ നടപ്പിനനുസരിച്ചുള്ള അവരുടെ പിൻ ശരീരത്തിന്റെ ചലനം നോക്കി അവർക്ക് പിന്നിൽ അല്പം ഇടവിട്ട് പടികൾ നടന്നു. റോഡിൽ ഇറങ്ങി ആദ്യം കണ്ട ഓട്ടോക്ക് അവൾ കൈ കാട്ടി അതിൽ കയറി പോകുന്ന വരെ എന്റെ കണ്ണുകൾ അവരുടെ കൂടെ ഉണ്ടായിരുന്നു. തീർച്ചയായും വീണ്ടും കാണാമല്ലോ എന്നാ ആവേശത്തിൽ മനസിനെ അടക്കി ഞാൻ സ്ഥിരം പോകാറുള്ള ബസ് കയറാനായി നടന്നു. വൈകിട്ട് തിരികെ എത്തുമ്പോൾ അവൾ ആ മുറിയിൽ ഉള്ളത് എനിക്ക് അടഞ്ഞു കിടന്ന വാതിലിനു മുന്നിൽ എത്തിയപ്പോളേ അറിയാമായിരുന്നു. കൊണ്ടുവന്ന സാധനങ്ങൾ അടുക്കി വെക്കുന്ന തിരക്കിലാണ്. മുറിക്കു പുറത്തും ചില പഴയ സാധനങ്ങൾ കിടക്കുന്നുണ്ട്. അവയെ ഒഴിഞ്ഞു മാറി ഞാൻ എന്റെ മുറിയിൽ കയറി കതകടച്ചു. അപ്പുറത്ത് ഇപ്പോളും ശബ്ദ ചലനങ്ങൾ ഉണ്ടായികൊണ്ടേ ഇരുന്നു. ഇടക്കപ്പോളോ അവ്യക്തമായ സ്വര മാധുര്യം കേട്ടപ്പോൾ ഞാൻ ഞങ്ങൾക്കിടയിലെ കോൺക്രീറ്റ് ഭിത്തിയിൽ ചെവി അടുപ്പിച്ചു നിന്നു. അവ്യക്തമായ സുന്ദര ശബ്ദം വാക്കുകളാകാൻ തീവ്രത ഇല്ലാതെ അവ ആ ഭിത്തിയിൽ തട്ടി നിശ്ചലമായി. ഇവിടെ പുതിയ ആളാണ് അവൾ. ഒറ്റക്കാണ് താമസം. ഒരേ സമയത്തുള്ള അവളുടെ ജോലിക്കുപോക്കിന് പക്ഷെ തിരിച്ചയുന്ന സമയത്തിൽ വ്യക്തത ഇല്ല. എണ്ണി തിട്ടപ്പെടുത്തിയ ശരീര അളവുകൾ ആസ്വദിക്കാൻ അല്ലാതെ അവൾക്ക് മുന്നിലേക്ക് പ്രത്യക്ഷപെടാൻ എനിക്ക് എന്റെ മനസ്സ് കടിഞ്ഞാൺ ഇട്ടിരുന്നു. കടന്നു പോകുന്ന ഓരോ ദിവസവും അവൾക്ക് മുന്നിലെത്തി ദൂരത്തുനിന്നും അവളെ കണ്ണുകൾക്ക് വിരുന്നാക്കുവാനുള്ള ആഗ്രഹം കൂടുകയും മനസിന്റെ മല്പിടുത്തം കുറയുകയും ചെയ്തു വന്നു. ഒരു ദിവസം രാവിലെ അവളെക്കാൾ അല്പം മുൻപ് ഞാൻ മുറി വീട്ടിറങ്ങി. നീളൻ വരാന്തയുടെ അറ്റത്ത് താഴെയുള്ള പടിക്കെട്ടിനു തുടക്കത്തിൽ അവളെ കാത്തു ഞാൻ നിന്നു. വെളുത്ത കോട്ടൺ സാരിയിൽ കറുത്ത ബ്ലൗസിട്ട്, ചെറിയ കാലടികൾ വച്ച് അവൾ വരുന്നത് ഞാൻ നോക്കി നിന്നു. എന്നും പിന്നിയിടാറുള്ള മുടിയുടെ തുമ്പ് ഇന്ന് മുന്നിലേക്ക് ആണ് ഇട്ടിരിക്കുന്നത്. ചെറിയ മുടിയിഴകൾ അപ്പോളും മുഖത്ത് പാറുന്നുണ്ടായിരുന്നു. ദൃതി വച്ചതുകൊണ്ടാകും ചെറിയ വിയർപ്പു തുള്ളികൾ ചെവിക്കരികിലൂടെ ഒലിച്ചു കഴുത്തിൽ എത്തി നില്കുന്നു. ഓരോ അടിയും വക്കുമ്പോൾ അവ താഴേക്ക് ഒലിച്ചുകൊണ്ടേയിരുന്നു. മുഖത്തെ പൗഡർ ഇട്ടത് അല്പം കൂടി പോയോ? വാരി തോളിലേക്ക് ഇട്ട സരിത്തലപ്പ് മുന്നിലേക്ക് ഉയർന്ന കറുത്ത ബ്ലൗസിലെ മാറിനെയും വിടർന്ന വയറിനെയും മറക്കാൻ മിനക്കെട്ടില്ല. ചെറിയ കുപ്പി വളകളിട്ട വലംകൈ കൊണ്ട് കഴുത്തിലെയും മുഖത്തെയും വിയർപ്പ് തുടക്കുമ്പോൾ ഒരു സ്വർണ വളയിട്ട ഇടം കൈ സ്റ്റെപ്പിലൂടെ നടക്കാൻ പാകത്തിന് സാരിയിൽ പിടിച്ചിട്ടുണ്ടായിരുന്നു. സ്റ്റെപ്പിനടുത്ത് എനിക്കരികിൽ എത്തിയപ്പോൾ അവൾ മുടി എടുത്തു പിന്നിലേക്ക് ഇട്ട് ഒറ്റ നിമിഷത്തേക്ക് എനിക്കായി കണ്ണുകൾ അയച്ചു ഒരു മന്ദസ്മിതത്തോടെ നടന്നു നീങ്ങി. എന്നെ കടന്നതും അവിടുത്തെ കാറ്റ് ഒന്ന് നിശ്ചലം ആയ പോലെ.. അവളുടെ ഗന്ധം എന്നിലേക്ക് വന്നതും അത്‌ അവർക്ക് പിന്നാലെ നടത്തുവാൻ എന്നെ പ്രേരിപ്പിച്ചു. ഓരോ പടി ഇറങ്ങുമ്പോളും ഒരേ താളം തുളുമ്പുന്ന നിതംബവും ഇറക്കി വെട്ടിയ ബ്ലൗസിൽ നഗ്നമായ പുറവും എനിക്കായി കാഴ്ച വിരുന്നായി. പിന്നീട് എന്നും രാവിലെയും ചിലപ്പോൾ വൈകിട്ടും ഇതാവർത്തിച്ചുകൊണ്ടേയിരുന്നു. ചിലപ്പോൾ താമസിച്ച് എത്തുന്ന അവൾക്കായി ഞാൻ ആദ്യം ആദ്യം സ്റ്റെപ്പുകളിലും പിന്നീട് താഴെ റോഡ് വരെയും ഞാൻ കാത്തു നിൽപ് തുടങ്ങി. വല്ലപോളും മറ്റുള്ളവരോട് സംസാരിക്കാറുള്ള അവൾ എനിക്ക് മാത്രം നിത്യേനെ ഒരു ചിരി മാറ്റി വക്കാൻ മറക്കില്ല. അവൾക്കായുള്ള കാത്തിരിപ്പിനിടയിൽ ആരൊക്കെയോ എന്നോട് വന്നു സംസാരിക്കാൻ തുടങ്ങി. അതിൽ മിക്കവരും വൈകുന്നേരം നടക്കാൻ ഇറങ്ങുന്നവർ ആയിരുന്നു. എന്നെ ഒരു രീതിയിലും അറിയാത്തവർ ആയതുകൊണ്ട്മാത്രം ഓരോ ദിവസവും അവരോടുള്ള എന്റെ വാക്കുകളുടെ എണ്ണം വർധിക്കുകയും നീണ്ടസംഭാഷണത്തിൽ എത്തുകയും ചെയ്തു. എന്റെ രാത്രികളിൽ എനിക്കൊപ്പം അടുത്ത മുറിയിലെ ആ സ്ത്രീ എന്റെ സങ്കൽപ്പങ്ങളിൽ എനിക്കൊപ്പം കിടക്കുവാൻ തുടങ്ങിയപ്പോൾ എന്റെ ആത്മരതിയുടെ ഗോപുരങ്ങൾ കയറാൻ ആരംഭിച്ചപ്പോൾ അതുവരെ അവിടെ താമസിച്ചിരുന്ന ജോലി സ്ഥലത്തേയും മറ്റു സ്ത്രീകളും അവിടെവിട്ടിറങ്ങി. എന്റെ വികാരങ്ങൾക്ക് അവർ അന്യരായി. ജോലി സ്ഥലത്ത് അവരെ വീണ്ടും കാണുമ്പോൾ കഴിഞ്ഞുപോയ രാത്രികളിൽ ഞാൻ എന്റെ മനകോട്ടയിൽ കെട്ടിയാടിയിരുന്ന രതീനാട്യങ്ങളുടെ സ്മരണയിൽ ഒരു പുഞ്ചിരി നൽകി ഞാൻ മാറും. വൈകിട്ടുള്ള അവളെ കാത്തുനിന്ന് തിരികെ അവളുടെ മുറിവരെ അനുഗമിക്കുന്ന എന്റെ ശീലങ്ങൾ നടന്നുവന്നു. ഒരു ദിവസം അവളെ ഞാൻ കണ്ടില്ല. രാത്രി വൈകിയും കാണാതായപ്പോൾ എന്തോ ഉൾഭയം എനിക്ക് വന്നുതുടങ്ങി. വാച്ചിൽ സൂചികൾ പല കുറി കറങ്ങി വന്നു. പുറത്തെ ആളുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു ആരും ഇല്ലാതായി. റോഡിലൂടെ ഇടയ്ക്കു പോകുന്ന വാഹനങ്ങളുടെയും നിർത്താതെയുള്ള ചീവീടുകളുടെയും ശബ്ദം മാത്രം. ഞാൻ താഴെ പൂത്തോട്ടത്തിന് അടുത്തായുള്ള സിമന്റ് ബഞ്ചിൽ പോയി ഇരുന്നു. ആരോടേലും ചോദിക്കാൻ പേരും മറ്റു വിവരങ്ങളും അറിയില്ല. സെക്യൂരിറ്റി വന്നു നോക്കി ഞാനാണെന്ന് മനസിലായപ്പോൾ ഒന്നും പറയാതെ തിരിച്ചു പോയി. അവൾക്കായുള്ള എന്റെ ഓരോ ദിവസത്തെയും കാത്തിരിപ്പ് മറ്റുള്ളവർക്കും ശീലമായികാണും. എപ്പോളോ എന്റെ കവിളിലൂടെ എന്തോ തടയുന്ന തോന്നലിൽ ആണ് ഞാൻ ഞെട്ടി ഉണർന്നത്. പതിയെ ഉണർന്ന കണ്ണുകൾക്ക് മുന്നിൽ അതാ അവൾ. എന്നെ അപ്പോൾ തട്ടി വിളിച്ചതാണ്. രാത്രി സമയം പകുതി കഴിഞ്ഞിരിക്കുന്നു. അഴിഞ്ഞുലഞ്ഞ മുടി, ഉടഞ്ഞ സാരി. വിളറിയ കണ്ണുകൾ. വരണ്ട ചുണ്ടുകൾ.. ഓരോ രാത്രിയിലെ സങ്കമങ്ങൾക്ക് ശേഷവും മനസിലെ അവരുടെ രൂപം പോലെ എനിക്ക് തോന്നി. ചിലപ്പോൾ ഉറക്കച്ചടവിന്റെ ആകാം. “വരൂ”ആദ്യമായി എന്നോടായി ആ ശബ്ദം ഉണർന്നു. മറ്റൊന്നും പറയാനില്ലാതെ ആ ശബ്ദത്തിന് പിന്നാലെ ഞാൻ അനുഗമിച്ചു. എന്റെ മുറി തുറന്ന് ഞാൻ കയറുന്ന വരെ അവൾ അവളുടെ വാതിൽക്കൽ എന്നെ നോക്കി നിന്നു. ഞാൻ കയറിയതും അവളുടെ കഥകടയുന്ന ശബ്ദം പിന്നാലെ എത്തി. ഞാൻ അൽപനേരം എന്തങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്നറിയാൻ നിന്നു. ഒന്നും ഉണ്ടായില്ല. പിറ്റേന്ന് സമയത്തു തന്നെ അവളും ഞാനും ഇറങ്ങി. വയിക്കിട്ടും… അങ്ങനെ ഒന്നുരണ്ട് ദിവസങ്ങൾ.. അതുകഴിഞ്ഞുള്ള ആ ദിവസം റോഡിൽ അവൾക്കയുള്ള വണ്ടി വരാൻ നോക്കി നിൽക്കേ അവൾ എനിക്കായി തിരിഞ്ഞു നോക്കി.. “വൈകിട്ട് താമസിക്കും, കാത്തിരിക്കണ്ട “ഒരു നിമിഷം നിന്ന എന്നോട് അവൾ പറഞ്ഞു അവൾ വണ്ടിയിലേക്ക് കയറി. കയറുന്നതിനു മുന്നേ മാറിനു മുകളിലായി ഇട്ടിരുന്ന മുടി പിന്നിലേക്ക് അവൾ ഇടുന്നത് ഞാൻ നോക്കി നിന്നു. അവളുടെ ഓരോ അംഗചലനങ്ങളും എനിക്കിപ്പോൾ മാമാപ്പാഠമാണ്. അപ്പോളും അവൾ എന്നോട് സംസാരിച്ചതിൽ ഉള്ള കോരിതരിപ്പ് മാറിയിരുന്നില്ല.. ഹൃദയം അതിന്റെ എന്റെ ശബ്ദം കാതുകളിൽ എത്തിച്ചു. മറ്റൊരു ദിവസവും ഇല്ലാത്ത ഉത്സാഹം ആണ് അന്നെനിക്ക് ഉണ്ടായത്.. ഞാൻ അവൾക്കായി നൽകുന്ന സമയത്തിന് അവൾ വില നൽകുന്നു. വണ്ടി കയറി ഓഫീസിനു മുന്നിൽ ഇറങ്ങിയ ഞാൻ അവിടെ മധുര പലഹാരം വിൽക്കുന്ന പ്രായമായ ഒരു ആളുടെ കൈയിൽ നിന്നും കുറച്ചു പലഹാരം വാങ്ങി ഓഫീസിൽ എത്തി, പക്ഷെ അവിടെ ചെന്നുകഴിഞ്ഞാണ് എന്തിനുവേണ്ടിയാണ് അത്‌ വാങ്ങിയത് എന്നു ഞാൻ ചിന്തിച്ചത്. എനിക്ക് എന്തോ സംഭവിക്കുന്നു… കൂടെ ജോലി ചെയ്യുന്നവർക്ക് അത്‌ ഇടവേളയിൽ പകുത്തു നൽകി, കാരണമായി ഒരു കള്ളവും പറഞ്ഞു.. വൈകിട്ട് നേരെ മുറിയിൽ എത്തി അവൾക്കായി വെളിയിൽ ഇറങ്ങാൻ നിന്നില്ല. അത്‌ വേണ്ട എന്നവൾ പറഞ്ഞതാണ്. ഞാൻ മുറിയിൽ തന്നെ ചിലവഴിച്ചു. സമയം നീങ്ങി. രാത്രിയിൽ അവളുടെ കാൽപെരുമാറ്റത്തിനായി എന്റെ ചെവികളോർത്തു. വരണ്ട തൊണ്ട നയ്ക്കുവാൻ അല്പം വെള്ളം എടുക്കുവാനായി എഴുനേറ്റു നടക്കുകയും വാതിലിൽ തുറക്കുന്ന ശബ്ദം കേട്ടു. കതക് തുറക്കാൻ സമയം വൈകിപ്പിച്ചില്ല. ഞാൻ നോക്കുമ്പോൾ ഒരു ക്ഷീണിച്ച പുഞ്ചിരിയോടെ അവൾ അവിടെ നിൽപ്പുണ്ട്. ഞാൻ ഒന്നും മിണ്ടിയില്ല. അവളും.. പതിയെ അവളുടെ മുറി തുറന്ന് അവൾ അകത്തെക്ക് പോയി. പിറ്റേന്ന് അവധി ദിവസം ആയിരുന്നു. ഉണരുവാൻ വൈക്കിയപ്പോൾ രാവിലെ ഭക്ഷണത്തിനായി ഞാൻ ഹോട്ടലിനെ ആശ്രയിക്കാൻ തീരുമാനിച്ചു. വേഗം തയ്യാറായി കതകു തുറന്ന് വെളിയിൽ ഇറങ്ങിയതും പതിവിന് വിപരീതമായി ആ കതക് തുറന്നു കിടന്നിരുന്നു. ഞാൻ അല്പം നീങ്ങി നിന്നു അകത്തേക്ക് നോക്കി.. സോഫയിൽ ചാരി ഇരുന്നു ടീവി കാണുന്ന അവർ ഈറനായ മുടി കെട്ടി, ചെറിയ രണ്ടു കമ്മലുകൾ ഇട്ട്, കട്ടി കുറഞ്ഞ ഒരു മാലയും ഇട്ട് പതിവ് അലക്ഷ്യമായ സാരിയിൽ .. ചെറിയ ആ മൂക്കുത്തി ചിലപ്പോൾ മാത്രം അവൾ ഇടുന്നതാണ്. മലയുടെ ലോക്കറ്റ് അവിടെ ബ്ലോസിനുള്ളിൽ മാറിനിടയിലെ വിടവിലേക്ക് ഇറങ്ങി കിടക്കുന്നു.. ഇത്രയും അടുത്ത് ആ വലിയ പൊക്കിൾ കുഴി കാണുന്നത് ആദ്യമയാണ്. പാദം മുതൽ മുടി വരെ അവളെ നോക്കിയ ശേഷമാണ് ഞാൻ അവിടം വിട്ടത്.. അവളുടെ ചുണ്ടിൽ എന്തോ ഒളിപ്പിച്ച ഒരു ചിരി ഉണ്ടായിരുന്നുവോ… അവരെ വീണ്ടും കൺകുളിർക്കേ കാണാൻ എനിക്ക് വെപ്രാളം ആയിരുന്നു.…പിന്നീട് പല ദിവസങ്ങളിലും കതക് തുറന്നു കിടക്കാൻ തുടങ്ങി… അവളോട് ഒന്നും പറയാൻ പറ്റുന്നില്ല. പക്ഷെ അവളെ കാണുമ്പോൾ അനിയന്ത്രിതമായി ഞാൻ ഓരോന്നും ചെയ്തു പോകുകയും ചെയുന്നു. അവളുടെ ഓരോ കണികകളും എന്നിൽ ആവേശം ഉയർത്താൻ പോന്നതായിരുന്നു. അങ്ങനെ അവിചാരിതമായി ഒരു ദിവസം അവളെ ഞാൻടൗണിൽ വച്ച് കണ്ടു. ദൂരെ നിൽക്കുന്ന ആൾ ആരാണെന്നു മനസിലാക്കാൻ എനിക്ക് നിമിഷങ്ങൾ വേണമായിരുന്നില്ല. ഓഫീസ് വിട്ട സമയം ആയതിനാൽ യന്ത്രികമായി ഞാൻ അവരെ പിന്തുടർന്നു. അവർ ബസ് തിരികെ മുറിയിലേക്ക് വരാനുള്ള ബസ് കാത്തു നിൽക്കുകയാകാം എന്ന എന്റെ ധാരണ തെറ്റിച്ചു അവർ അവർക്കായി എത്തിയ ഒരു കാറിൽ കയറി എവിടേക്കോ പോയി. ഞാൻ തിരികെ മുറിയിലേക്കും. അവളെ കാണുമ്പോൾ എനിക്കെന്താണ് സംഭവിക്കുന്നത് എന്നെനിക്കു തന്നെ മനസിലാകാത്ത അവസ്ഥ. എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാത്ത അവസ്ഥ. ദിവസങ്ങൾ കടന്നു പോകുമ്പോളും അവളിൽ എനിക്കുള്ള ആവേശം കൂടുന്നു. അവൾക്ക് എന്നോടുള്ള പരിഗണയും. ഒരു ഒഴിവുദിവസം വൈകുന്നേരം അവളെ കാണാൻ അവരുടെ മുറിയുടെ മുന്നിലൂടെ വെറുതെ ഒന്നു നടന്നു. പതിവ് തെറ്റിച്ചുകൊണ്ട് അവർ തുറന്നിട്ട വാതിലുലൂടെ വെളിയിലേക്ക് നോക്കി ഇരിക്കുകയാരുന്നു. അവരുടെ മുന്നിൽ പെട്ട എന്നെ അവർ കൈ ആട്ടി അകത്തേക്ക് വിളിച്ചു. എന്റെ പെരുവിരലിൽ നിന്നൊരു പെരുപ്പ് തലയിലേക്ക് കയറി. സാധാരണ തിരിഞ്ഞ് ഓടേണ്ട ഞാൻ ഒന്നും ചെയ്യാൻ പറ്റാതെ അവിടെ തന്നെ നിന്നു. അവർ വീണ്ടും കൈ ഉയർത്തി എന്നെ വിളിച്ചു. ഏതോ ഉൾപ്രേരണയിൽ ഞാൻ അകത്തേക്ക് കയറി. ഒരു ചെറിയ സെറ്റിയിൽ പകുതി ചാരി ഒരു കാൽ എടുത്തു ടീപൊയിൽ വച്ചുകൊണ്ടാണ് ഇരുപ്പ്. ടീപൊയിൽ ഒരു ചെറിയ മദ്യകുപ്പിയിൽ പകുതിയായ മദ്യകുപ്പിയും പകുതി കുടിച്ച ഗ്ലാസും ഉണ്ട്. അപ്പോൾ സ്വബോധത്തോടെ അല്ല വിളിച്ചത്. അവർ എന്നോട് അടുത്ത് ഇരിക്കാൻ ആംഗ്യം കാട്ടി. ഞാൻ അവരുടെ അടുത്ത് എന്നാൽ അല്പം അകലെയായി ഇരുന്നു. എന്നെ അടിമുടി വിറയ്ക്കുന്നുണ്ട്. ഒരു നെറ്റി ആണ് വേഷം. അതും പതിവില്ലാത്തതാണ്. ഉയർത്തി വച്ച കാൽ നിലത്തു വച്ച്, പകുതി ഉണ്ടായിരുന്ന ഗ്ലാസ്സിലേക്ക് അവർ കുറച്ച് മദ്യം പകർന്നു…അതിൽ നിന്ന് അല്പം നുണഞ്ഞിറക്കി. നഖം മുതൽ മുടി വരെ മരവിച്ച എനിക്ക് അവരുടെ മുഖത്ത് നോക്കാൻ പേടിയാകുന്നു. വൃത്തിയായി വെട്ടി നിറം പകർന്ന അവരുടെ കാൽ നഖങ്ങളുടെ ഭംഗി ആസ്വദിച്ചു ഞാൻ അങ്ങനെ തന്നെ ഇരുന്നു. എന്റെ ശാസം എനിക്ക് കേൾക്കാമായിരുന്നു. കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പിന്റെ തണുപ്പ് ഞാൻ അറിഞ്ഞു. നീ ഇത് കഴിക്കുമോ?? ഒരിടവേളക്ക് ശേഷം പതിയാക്കിയ ഗ്ലാസ്‌ കാട്ടി ചോദിച്ചു. ശബ്ദം വെളിയിൽ വരാൻ വഴിയില്ല എന്ന് അറിയാവുന്നത്കൊണ്ടോ എന്തോ ഞരങ്ങുന്ന പോലെ ഞാൻ ഒന്ന് മൂളി. പണ്ടെപ്പോളോ ആരും അറിയാതെ അല്പം കുടിച്ചിരുന്ന ഞാൻ ആരെങ്കിലും അറിഞ്ഞാലുള്ള പേടി കാരണം നിർത്തിയതാണ്. “ദാ കുടിക്ക്!!”അവർ കുടിച്ചിരുന്ന ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി എന്നോട് കല്പിച്ചു.. ഞാൻ വിറയ്ക്കുന്ന കൈയിൽ ആ ഗ്ലാസ്‌ വാങ്ങി പിടിച്ചു. കുറച്ചധികം നേരം ആ ഇരുപ്പ് ഇരുന്നപ്പോൾ അവൾ എന്നെ ഒന്ന് തട്ടി കുടിക്കാൻ വീണ്ടും ഓർമിപ്പിച്ചു. രണ്ടാമത് ഒന്നൂടെ ആലോചിക്കാതെ ഞാൻ ഗ്ലാസ്‌ അപ്പാടെ തൊണ്ടയിലേക്ക് കമഴ്ത്തി. നാക്കു തൊട്ട് താഴേക്ക് എരിഞ്ഞിറങ്ങുമ്പോളും അവളുടെ ബാക്കി കഴിച്ചത് എന്നുള്ള ചിന്ത എന്നെ ഏതോ കുളിരുണ്ടാക്കി. അല്പം കൂടി ആ ഗ്ലാസിൽ അവൾ ഒഴിച്ചപ്പോൾ വീണ്ടുമൊരു കല്പനക്ക് നില്കാതെ ഞാൻ ക്ഷണ നേരം കൊണ്ട് അതും തീർത്തു. ആവേശം ഒന്നടങ്ങിയപ്പോൾ ഞാൻ നോക്കുമ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരുപ്പാണ്. ഇപ്പോൾ എവിടെ നിന്നോ വന്ന ധൈര്യം അവൾക്ക് മുഖം കൊടുക്കാൻ എന്നെ തടഞ്ഞില്ല. ആ കണ്ണുകളിലെ ഭാവം എനിക്ക് മനസിലാക്കാൻ പറ്റുന്നുണ്ടാരുന്നില്ല. കഴിയുന്ന ഓരോ നിമഷത്തിലും മാഡത്തിന്റെ നുരകൾ തലയിൽ ഓളം തീർക്കിമ്പോൾ ഓരോ നിമിഷവും പൂജിക്കുന്ന ആ ശരീരത്തെ അതിക്രമിച്ചായാലും എന്റെ ആഗ്രഹം തീർത്തേക്കും എന്നെനിക്ക് തോന്നി. ഞാൻ അവളെ ആകെ ഒന്നുകൂടി നോക്കി. മദ്യം കീഴ്പ്പെടുത്തുന്ന ചിന്തകൾ പ്രവർത്തികളാക്കുന്നതിനു മുന്നേ ഞാൻ തെല്ലു നേരത്തെ ആലോചനക്ക് ശേഷം വെളിലേക്ക് ഓടി… കുറെ കഴിഞ്ഞ് നേരം ഉച്ചയോടു അടുക്കുന്നു.. ഞാൻ മുറിയിൽ പോകാതെ താഴെ പൂന്തോട്ടത്തിലെ ബഞ്ചിൽ വന്നിരുന്നു.. അവിടെ നിന്നാൽ മുറി കാണാം.. അവൾ ഇടക്ക് വന്നു അവിടേക്ക് നോക്കുന്നത് കണ്ടപ്പോൾ ആ കണ്ണുകൾ വീണ്ടും മാടി വിളിക്കുന്നതായി എനിക്ക് തോന്നി. ഞാൻ കയറി ചെന്നു അവളുടെ കതകിൽ തട്ടി.. അത്‌ തുറന്നു. അതേ വേഷം തന്നെ.. ആ സെറ്റിയിൽ കിടക്കുന്ന അവളുടെ ശരീര സൗന്ദര്യം എന്നെ ഓരോ അണുവിലും ഉത്തീജനം ഉണ്ടാകുന്ന പ്രതീതി. അവൾ എന്നെ നോക്കി തന്നെയാണ് കിടന്നത്. “നാളെ ഞാൻ ഇവിടെ വിട്ട് പോകും, ഒരു തിരികെ വരവ് കാണില്ല.” വാതിൽക്കൽ ഒരുപക്ഷെ അകത്തേക്ക് കയറുമായിരിന്ന എന്നെ തകർക്കാൻ പോന്ന വാർത്ത അവൾ മെല്ലെ പറഞ്ഞു. അവിചാരിതമായി ഇത് വരെ നടന്ന, എന്നാൽ ഞാൻ ആഗ്രഹിച്ച സ്വപ്‌നങ്ങൾ ചില്ലു ഗ്ലാസ്‌ പോലെ തകരുന്ന പോലെ. എന്തോ നെഞ്ചിലേക്ക് കുത്തി ഇറങ്ങിയ തോന്നൽ.. എനിക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. ഞാൻ അവിടെ നിന്നിറങ്ങി എങ്ങോട്ടേക്കോ നടന്നു. എന്തിനെന്നുപോലും തോന്നാതെ മനസ്സ് ശൂന്യം ആയിരുന്നു. എവിടെയൊക്കെയോ കറങ്ങി നടന്ന ഞാൻ സന്ധ്യ മയങ്ങുന്ന നേരമായപ്പോൾ കയ്യിലുണ്ടായിരുന്ന പണം കൊടുത്ത് ഒരു കുപ്പി മദ്യം കൂടി വാങ്ങി മുറിയിലേക്ക് നടന്നു. ചിന്തകളെ കൊല്ലാൻ മദ്യം ആണ് നല്ലത്.. ഇരുട്ട് പരന്നുതുടങ്ങിയിട്ടുണ്ട്. പടികൾ കയറി ചെന്നപ്പോൾ അവളുടെ മുറിയിലെ വെട്ടം വരണ്ടയിലേക്ക് വീഴുന്നുണ്ട്. അവളുടെ കതക് തുറന്നാവണം കിടക്കുന്നത്. അവിടേക്ക് നോക്കരുതെന്ന് മനസ്സാ വിചാരിച്ചെങ്കിലും ശീലം അതിന് അനുവദിച്ചില്ല. അതേ സെറ്റിയിൽ വെളിയിലേക്ക് നോക്കി അവൾ ഉണ്ട്. സാരിയാണ് വേഷം.കനത്തിൽ കണ്ണെഴുതി, വലിയ ചുമന്ന പൊട്ട് തൊട്ട്, വെള്ളി കൊലുസ്സണിഞ്ഞ അവളുടെ അടുത്ത ടേബിളിൽ വലിയ ഒരു ബാഗും ഉണ്ട്. ഒറ്റ നോട്ടത്തിൽ ഇത്രയും കണ്ട ഞാൻ അവൾ പോകാൻ തയ്യേറെടുക്കുകയാണെന്ന് മനസിലായപ്പോൾ എന്റെ മുറിയിലേക്ക് നടന്നു. വേഷം പോളും മാറാതെ കൈയിലെ കുപ്പി പൊട്ടിച്ചു ഒരു കവിൾ അപ്പാടെ കുടിച്ചുകൊണ്ട് കാട്ടിലിലേക്ക് വീണു. അതെ സമയം തന്നെ വാതിലിൽ വലിയ ശബ്ദത്തിലുള്ള തട്ടുകേൾക്കുകയും ചെയ്തു. എണ്ണിക്കാനോ തുറക്കാനോ ആരെന്നു നോക്കാനോ ഉള്ള ചിന്ത ഇല്ലാഞ്ഞത് കൊണ്ട് അവിടെ തന്നെ കിടന്നു. പക്ഷെ വാതിലിലെ ശബ്ദം നിന്നില്ല. ഞാൻ പതിയെ എണ്ണിറ്റ് പോയി കതക് തുറന്നു. പ്രതീക്ഷിച്ച ആള് തന്നെ. തുറന്ന വാതിലിലൂടെ അവൾ അകത്തേക്ക് കടന്നു. അല്പം പിന്നിലേക്ക് മാറിയ എന്നെ വല്ലാത്ത ഏതോ ഭാവത്തിൽ നോക്കി നിന്നു
“നിനക്കെന്തെങ്കിലും എന്നോട് സംസാരിച്ചുകൂടെ “അവളുടെ പതിയെയുള്ള ചോദ്യത്തിന് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു. കസവു കരയുള്ള ചുവന്ന സാരി അവൾ എടുത്തു കൈയിൽ പിടിച്ചു..അവളുടെ കവിളിലേക്കും ആ ചുവപ്പ് പടരുന്നുണ്ടാരുന്നു..കണ്ണിമ വല്ലാതെ തുടിച്ചു.. ചുണ്ടുകൾ കൂടുതൽ തടിച്ചു.. അവ വിറക്കുന്ന പോലെ… അവൾ എനിക്ക് അരികിലേക്ക് കൂടുതൽ അടുത്ത് നിന്നു.. എന്റെ കണ്ണിലേക്ക് നോക്കി..അവളുടെ ശ്വാസം വേഗത്തിൽ ആയതു പോലെ…. ഞാൻ കയ്യിലിരുന്ന കുപ്പിയിൽ നിന്ന് ഒരിറക്ക് കൂടി കുടിച്ചു. അടുത്ത ഇടക്ക് കുടിക്കാനായി തുടങ്ങിയതും അവൾ അത്‌ എന്റെ കൈയിൽ നിന്ന് തട്ടി പറിച്ചു. പിന്നെ അതേ വേഗതയിൽ വളയിട്ട ആയി എന്റെ കവിളിൽ ആഞ്ഞു പതിച്ചു. വല്ലാത്ത ഒരു പെരുപ്പ് മാത്രം. എനിക്ക് ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. പിന്നിലേക്ക് രണ്ടു ചുവട് വച്ച അവൾ തുറന്നു കിടന്ന കതക് അടച്ചു കുറ്റി ഇട്ടു. അവളുടെ ഓരോ ഭാവവും മാറുന്നത് വല്ലാത്ത സൗന്ദര്യമാണ്. ഇത്രയും ഒരുപക്ഷെ ഞാൻ പ്രകീക്ഷിച്ചതാണേൽ പിന്നെ നടന്നത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്തതാണ്. എന്റെ കൈയിൽ നിന്ന് വാങ്ങിയ കുപ്പിയിൽ നിന്ന് അവൾ അവളാൽ കഴിയുന്ന പോലെ ഒറ്റ ശ്വാസത്തിൽ വായിലെക്കെടുത്തു. അത്‌ കഴിഞ്ഞുള്ളത് കഴുത്തിലൂടെ നെഞ്ചിലൂടെ മാറിന്റെ വിടവിലേ ബ്ലൗസ് നയുന്നത് നോക്കി നിന്ന എന്റെ മുഖം രണ്ടു കൈയിൽ പിടിച്ചു ശക്തിയിൽ എന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ടുകൾ അമർന്നു. വായിൽ ഉണ്ടായിരുന്ന മദ്യം എന്റെ വായിലേക്ക് വന്നതും അത്‌ ഞാൻ കുടിച്ചിറക്കിയതും വീണ്ടും വീണ്ടും അവളുടെ അതിലും ലഹരിയുള്ള ചുണ്ടുകൾ എനിക്ക് കിട്ടാവുന്ന ഏറ്റവും സ്വാദുള്ള മിഠായി പോലെ നുണഞ്ഞിറക്കാനും എനിക്ക് നൂറിൽ ഒന്ന് പോലും ചിന്തിക്കേണ്ടി വന്നില്ല. അവൾ എന്റെ ചുണ്ടുകൾ മാറി മാറി ഉറുഞ്ചി വിലിക്കുമ്പോൾ ആ പ്രവർത്തിക്കുമറുപടി എനിക്ക് നിശ്ചയം ഉണ്ടായിരുന്നു. ഞാൻ പല രാത്രികളിലും സ്വപ്നത്തിൽ അവളെ അറിയിച്ചിട്ടുള്ള മറുപടി.. ഞാൻ എന്റെ ഇടം കൈ കൊണ്ട് അവളെ എന്നിലേക്ക് ചേർത്ത് നിർത്തി.. മുഖത്തുണ്ടായിരുന്ന മുടി വലതു കൈ കൊണ്ട് വകഞ്ഞു മാറ്റി പിൻ കഴുത്തിൽ പിടിച്ചു ആ ചോര ചുണ്ട് വീണ്ടും കുടിച്ചു.. വീണ്ടും വീണ്ടും. ഓരോ ചുണ്ടും മാറി മാറി… അതിനുള്ള ദൈര്യം എവിടുന്നു കിട്ടി എന്നറിയില്ല.. ഏതോ നിമിഷം വിട്ടു മാറിയ ഞങ്ങൾ വല്ലാതെ കിതകുന്നുണ്ടായിരുന്നു. അവളുടെ കണ്ണിലെ ഇപ്പോളത്തെ ഭാവം എനിക്ക് വായിക്കാൻ പറ്റുന്നുണ്ട്. കാമം അത് മാത്രം. വീണ്ടും വാരി പുണർന്നു കൊണ്ട് അവളെ ഞാൻ രണ്ടു കയ്യിലായി എടുത്തു. അപ്പോളും എന്റെ കഴുത്തിലും ചെവിയിലും അവളുടെ അധരങ്ങൾ കൊണ്ട് നുകരാൻ അവൾ മറന്നില്ല. കാട്ടിലിലേക്ക് വീഴുമ്പോൾ അവളുടെ ഉയർന്നു താഴ്ന്ന നെഞ്ചിൽ നിന്നും മാറിയ സാരി തലപ്പ് വിടർന്ന നെഞ്ച് അനവൃതമായി. അവിടേക്ക് ഞാൻ ചുണ്ടുകൾ അമർതിയും മുഖമുരസിയും അവളെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. എന്റെ ഓരോ ശ്വാസവും അവളിൽ തട്ടുമ്പോൾ ആ വലിയ നെഞ്ച് ഉയർന്നു താണുകൊണ്ടേയിരുന്നു. എന്റെ തലയിലൂടെയും പുറത്തും ഒഴുകിയ അവളുടെ കൈകൾ എന്റെ കൈ പിടിച്ചു അതെ നെഞ്ചിൽ വച്ചമർത്തി. ഒട്ടും ക്ഷമ കാണിക്കാതെ ഞാൻ ആ ബ്ലോസിന്റെ ഹുക്കുകൾ വലിച്ചു പൊട്ടിച്ചു ഞാൻ മനസ്സിൽ എപ്പോളും കണ്ടുകൊണ്ടേയിരുന്ന ആ ഭംഗിയുള്ള മുലകളെ സ്വാതന്ത്രമാക്കി. പക്ഷെ വീണ്ടും അവൾ അവക്ക് മേലെ എന്റെ കൈകൾ കൊണ്ട് വച്ചപ്പോൾ അവയുടെ മൃദുലത മാറി കാട്ടിയാകുന്ന പോലെ, അവ രണ്ടും ഞാൻ അമർത്തി തടവി അവളുടെ ചെവികൾ നുണഞ്ഞു. അവളുടെ ഓരോ ശബ്ദവും എനിക്ക് വീണ്ടും ആവേശമുണർത്തി. അവളുടെ ഇരു മുലകളും മാറി മാറി കുടിക്കുമ്പോൾ എന്റെ ഷർട്ടും പാന്റും ഒന്നും അഴിഞ്ഞത് ഞാൻ പോലും അറിഞ്ഞില്ല.. ഒന്ന് പിടഞ്ഞു അവൾ എനിക്ക് മേലെ വന്നു ആ നഗ്നമായ മാറുകൊണ്ട് എന്റെ ശരീരത്തിൽ ആകെ പരാതി. ഞാൻ പൂർണ നഗ്നൻ ആയിരിക്കുന്നു. സ്വയം ബാക്കി പൂർണമായും വിവസ്ത്രയായ അവൾ ഉയർന്നു നിന്ന എന്റെ പൗരുഷത്തെ ചൂട് ഉമ്മനീരിൽ കുളിപ്പിച്ചു. ഇരു കാലിനിടയിലേക്ക് എന്റെ മുഖം അവൾ അമർത്തി വച്ചുകൊണ്ട് അതേ പ്രവർത്തി കൂടുതൽ ആവേശത്തോടെ അവൾ ചെയുമ്പോൾ അവളുടെ മദന പൊയ്കയിൽ എന്റെ നാക്കുകൾ ഊളിയിട്ടു. അവളുടെ ഓരോ വേലിയേറ്റങ്ങളും ഞാൻ എന്നിലേക്ക് ആവാഹിച്ചു. എന്റെ അരയിലേക്ക് വന്നിരുന്നുകൊണ്ട് അതേ ചെപ്പ് തുറന്നപ്പോൾ അതിലേക്ക് ഊളിയിടാൻ ഞാനും തിടുക്കം കൂട്ടി. അവിടെ ഇരുന്ന് അവൾ ഉയർന്നു തഴുമ്പോളും രതി സുഖത്തിന്റെ മായിക പർവതം ഞാൻ കയറി… അവളെ കിടത്തി വീണ്ടും വീണ്ടും ഞാൻ അതേ കൊടുമുടി കയറി. എന്നിലെ അവസാന ചോരയും ഊറ്റിയെടുത്ത് ഒരു യെക്ഷി കണക്കെ അവളും സർവ്വതും അവൾക്ക് കൊടുത്ത് ഞാനും പല കുറി സംഗമിച്ചു. എന്റെ കണ്ണുകൾ അടഞ്ഞത് ഞാൻ അറിഞ്ഞില്ല. ബോധം മറഞ്ഞതും അറിഞ്ഞേയില്ല. ഉണരുമ്പോൾ നൂൽബന്ധം ഇല്ലാതെ കിടന്ന എന്റെ മേലെ അവളുടെ പനിനീർ ഗന്ധം അപ്പോളും എനിക്ക് വരുന്നുണ്ടായിരുന്നു. ഞാൻ പതിയെ എണ്ണിറ്റ് ചുറ്റും നോക്കി.. ഇല്ല ആരും ഇല്ല. ഒന്നും ഇല്ല….. കൈയിൽ കിട്ടിയ തുണി എടുത്ത് ഇതുകൊണ്ട് കതക് തുറന്ന് അടുത്ത മുറിയിലേക്ക് നോക്കി. അത് ഒരു പഴയ കുറെ നാളുകളായെന്നോണം താഴിട്ട് പൂട്ടിയിരിക്കുന്നു.. ഞാൻ തിരികെ വന്നു കട്ടിലിൽ കിടന്നു.. കണ്ണുകൾ അടച്ചു മനസ്സ് ഒന്ന് ശാന്തമാക്കി……….. എനിക്ക് അറിയാമായിരുന്നു അവർ എന്നെ വിട്ട് പോകുമെന്ന്.. അവൾക്ക് എന്നെ കുറിച്ച് അറിയില്ല.. എനിക്ക് അവളെയും. പക്ഷെ എനിക്ക് അവളെയും അവൾക്ക് എന്നെയും അറിയാമായിരുന്നു.. ദീർഘമായ സംതൃപ്തിയുടെ കൊടുമുടികൾ കീഴടക്കി സുഖത്തിന്റെ ഏതോ തലത്തിൽ എന്നെ എത്തിച്ചു.. എന്റെ ഒരു സ്വപ്നം കൂടി സമ്പൂർണമായി, എന്റെ സ്വപ്നം സമ്പൂർണമായി…..എന്റെ വിയർപ്പും ചോരയും എന്റെ നീരും ഒഴുകിയിരിക്കുന്നു… എന്റെ രാത്രികളിൽ ഞാന്‍ പല പെണ്ണുങ്ങളേയും സ്നേഹിച്ചു. ആ സ്വപ്‌നങ്ങൾ .എന്നോട് ചോദിക്കുമായിരുന്നു ഞാനവരെ എന്നും ഓര്‍ക്കുമോയെന്ന്, അപ്പോള്‍ ഞാന്‍ പറയും, “അതെ, ഞാനെന്നും ഓർക്കും”പക്ഷേ ഞാനെന്നും ഓര്‍ക്കുന്നവള്‍ എന്നോടൊരിക്കലും അങ്ങനെ ചോദിച്ചിട്ടില്ല… ഞാൻ ഉണർന്നു…ഇന്നത്തെ ദിവസം തുടങ്ങുകയാണ്. തെറ്റാതെയുള്ള ദിനചര്യകൾ ആരംഭിക്കാൻ വീണ്ടും സമയമായി!!!!..