ഇക്കയുടെ ഭാര്യ റസിയാത്ത – 13


എടാ നീ അകത്തേക്ക് വരുന്നുണ്ടോ?ആരേലും വരും ട്ടോ ഇപ്പൊൾ

ഒരു മിനിറ്റ്..ഇക്ക ഫോണിൽ വിളിക്കുന്നു

ഹും..

ഇക്കാ.ഇവിടെ ഉണ്ട്..എങ്ങോട്ട്… ദാ വരുന്നു..

എന്താടാ..

ഇക്കയുടെ കൂടെ കൺവെൻഷൻ സെൻ്റർ വരെ പോകണം..എന്തോ കൊണ്ട് പോകാൻ ഒക്കെ ഉണ്ട്..ഞാൻ പോയി വരാം…റസിയാത്ത റെഡി ആയിക്കോ…..

ഹും…

(ഇനി ഷാഫി അറിയാത്ത കാര്യങ്ങൾ ആയത് കൊണ്ട് തന്നെ കഥ വേറെ രീതിയിൽ ആണ് പറഞ്ഞു പോകുന്നത്….)

ഷാഫി താഴേക്ക് പോയതും പെണ്ണുങ്ങൾ എല്ലാം മുകളിലേക്ക് ഒരുങ്ങാൻ ആയി വന്നു…റസിയ യും അവരെ കൂടെ റെഡി ആകാൻ ആയി നിൽക്കുമ്പോൾ ആണ് ഉമ്മ മുകളിൽ വന്നത്

റസിയ..നീ റെഡി ആയോ

ഇല്ല ഉമ്മാ

എങ്കിൽ ഇങ്ങോട്ട് വാ…

എന്താ ഉമ്മാ..

എടീ നമ്മുടെ പഴയ ഇടിലി ചെമ്പ് ഇല്ലേ..അത് ഒന്ന് നോക്കി എടുക്കണം…

ഇപ്പൊ ഉള്ളതിൽ എന്തേ

അതിൽ കുറച്ച് അല്ലേ ഉണ്ടാക്കാൻ പറ്റൂ…ഞാൻ അപ്പോഴേ പറഞ്ഞത് ആണ് എവിടേലും ഏൽപ്പിക്കാൻ..ഇപ്പൊ എന്തായി..ആളുകൾ കുറെ വരുന്നുണ്ട്…

ആണോ…അത് ഇനി എവിടെ ആണ്..

നമ്മുടെ ടെറസിലെ സ്റ്റോറൂമിൽ ഉണ്ട്…എനിക്ക് വയ്യ അതിനു അകത്തു പോകാൻ..ആകെ പൊടിയും വെളിച്ചവും ഉണ്ടാകില്ല…നീ ഒന്ന് പോയി നോക്ക്

ഹും..ശെരി..ഞാൻ നോക്കട്ടെ..കിട്ടുമോ അറിയില്ല…

ശെരി..ഞാൻ താഴെ കാണും…

ഹും..

റസിയ അതെ നൈറ്റിയിൽ നേരെ പോയത് ടെറസിലെ ക്ക് ഉള്ള വാതിലിനു അടുത്തേക്ക് ആണ്… റജില യുടെ മുറിയിൽ അവളെ മെയിക്ക് അപ്പ് ചെയ്യുന്നവര് ഒക്കെ ആണ്…റസിയ വാതിൽ തുറന്നു …ടെറസിൽ ബാക്കി ഉള്ള ഭാഗം മുഴുവൻ വീ ബോർഡ് കൊണ്ട് ചുറ്റും മറച്ചു മുകളിൽ ഷീറ്റ് ഇട്ട് അടിപൊളി ആക്കിയ വലിയ ഒരു മുറി ആണ്.അതിനും പ്രത്യേകം വാതിൽ ഉണ്ട്..അതിൽ ആണ് റസിയയുടെ വീട്ടിലെ പഴയ സാധങ്ങൾ ഒക്കെ കൊണ്ട് വെക്കുന്നത്…അതിൽ ആരും അങ്ങനെ പോകാറും ഇല്ല..

റസിയ വാതിൽ തുറന്നു അകത്തു കയറി…ഒരു വരാന്ത പോലെ ഉണ്ട് മുറിക്ക് ചുറ്റും വരാന്ത പോലെ ഡ്രസ്സ് ഒക്കെ ഉണക്കാൻ ഇടാൻ ഒരു സ്പേസ് ഉണ്ട്…

വാതിൽ പൂട്ടാതത് കൊണ്ട് തന്നെ റസിയ അത് തുറന്നു അകത്തു കയറി…

ഇതിൽ എവിടെയാ തിരയുന്നത്…ഒരു ലൈറ്റ് ഉണ്ടായിരുന്നല്ലോ…എവിടെയാ അത്

റസിയ പിറു പിറുത്ത് അകത്തേക്ക് കയറി .സ്വിച്ച് കിട്ടി…ആകെ ഒരു സ്വിച്ച് ഉണ്ട്..അത് ഇട്ടതും അവള് നിൽക്കുന്ന കുറച്ചു ഭാഗത്ത് മാത്രം ആയി ലൈറ്റ് തെളിഞ്ഞു…അത് ഒരു സീറോ ബൾബിനേക്കാൾ ലേശം കൂടിയ മഞ്ഞ ലൈറ്റ് ആയിരുന്നു..

എവിടെയാ തിരയുക ..ടോർച്ച് കൊണ്ട് വന്നാൽ മതി ആയിരുന്നു…റസിയ ആകെ നോക്കുക ആണ്..

പഴയ കസേരകൾ ,സോഫ ,അലമാര , പാത്രങ്ങൾ, എല്ലാം ഉണ്ട് …എല്ലാം പഴയ വീട്ടിലെത് ആണ്…

റസിയ ഉള്ള വെളിച്ചത്തിൽ അവിടെ ഒക്കെ നോക്കി…കിട്ടിയില്ല…ഇനി അലമാരകൾ ഒക്കെ വെക്കുന്ന തിൻ്റെ പിറകിൽ നോക്കാൻ ഉള്ളൂ..അവിടെ ആണേൽ ഒരു സോഫയും ചാടി കടന്നു നോക്കണം…

റസിയ എന്തായാലും അങ്ങോട്ടേക്ക് പോയി..സോഫ സേറ്റിൻ്റെ ഒരാൾക്ക് ഇരിക്കാൻ ഉള്ള ഭാഗം ആണ് വഴിയിൽ..അതിൻ്റെ ബാക്കി ഭാഗം എവിടെ അലമാരക്ക് പിന്നിൽ L ഷേയിപ്പിൽ ആണ് കിടക്കുന്നത്

റസിയ വാതിലിൻ്റെ അവിടെ നിന്ന് ഉള്ള ഉള്ള വെളിച്ചത്തിൻ്റെ ഇതിൽ സോഫയുടെ മുകളിൽ കൂടി കയറി അപ്പുറത്തേക്ക് ഇറങ്ങിയതും അലമാരയുടെ പിന്നിൽ നിന്ന് എന്തോ സൗണ്ട് കേട്ടതും ഒരുമിച്ച് ആയിരുന്നു… റസിയ ആകെ പേടിച്ച് പോയി

അയ്യോ..റബ്ബേ..എന്താണ് അത്… ഒരു നിഴൽ പോലെ ഉണ്ടല്ലോ….

ഒരു നിഴൽ റസിയക്ക് അടുത്തേക്ക് വരുന്നു…റസിയ ആകെ പേടിച്ച് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി .. സോഫ ചാടി കടക്കാൻ പോലും ആവാതെ ആയി…

അവള് ഉമ്മയെ വിളിക്കാൻ ആയി വാ തുറന്നതും ആരോ വാ പിന്നിൽ നിന്ന് പൊത്തി പിടിച്ചു..

ഉമ്…

എന്ന് മാത്രമേ പുറത്തേക്ക് കേട്ടുള്ളു….



റസിയ .. പ്ലീസ്..ഒച്ച വേക്കല്ലെ…ഞാൻ ആണ്…

റസിയക്ക് സൗണ്ട് കേട്ടപ്പോൾ പെട്ടെന്ന് അങ്ങോട്ട് മനസ്സിലായില്ല….എങ്കിലും എവിടെയോ കേട്ട പോലെ ആണ്.. അവള് ആരാണ് അത് എന്ന് അറിയാൻ ആയി തിരിഞ്ഞു നോക്കാൻ ഒക്കെ നോക്കി..പക്ഷേ ഒന്നും കാണുന്നില്ല…

റസിയ..പേടിക്കേണ്ട..ഞാനാ ജമാൽ…

റസിയ ഞെട്ടി പോയി….അവൾക്ക് വിശ്വസിക്കാൻ ആയില്ല….ജമാൽ ജയിലിൽ ആണെല്ലോ…പിന്നെ എങ്ങനെ എന്ന് ആയിരുന്നു അവള് ആലോചിച്ചത്..

റസിയ ഞാൻ എല്ലാം പറയാം..ഞാൻ കൈ എടുക്കുക ആണ് .ഒച്ച വെക്കരുത്…

വാ പൊത്തി പിടിച്ചത് കൊണ്ട് തന്നെ റസിയ ഒന്ന് മൂളി..

വായിൽ നിന്ന് കൈ എടുത്തതും റസിയ വേഗം മാറി നിന്ന് സോഫയിൽ കൈ പിടിച്ചു നോക്കി..ഇരുട്ടിൽ വ്യക്തമല്ല ഒന്നും

റസിയ…..ജമാൽ കയ്യിലെ ഒരു ഫോണിൽ ഫ്ലാഷ് ഓൺ ആക്കി…റസിയയുടെ മുഖത്തേക്ക് അടിച്ചു….റസിയ വെളിച്ചം വന്നപ്പോൾ കണ്ണ് അടച്ചു പിടിച്ചു..

ജമാൽ ഫോൺ അവിടെ ഒരു ഭാഗത്തേക്ക് വെച്ചു…റസിയ ജമാലിനെ കണ്ടു..അതും ജയിലിൽ ഉള്ള അതെ വെള്ള നിറത്തിൽ ഉള്ള വേഷത്തിൽ….അതിൽ 239 എന്ന് നമ്പർ ഉണ്ട്…

ജമാൽ തന്നെ ആണോ എന്ന് പോലും റസിയ സംശയിച്ചു…മുടി മുഴുവൻ മൊട്ട അടിച്ചത് ആണ് .അതിൽ കുറ്റി കുറ്റി മുടികൾ വന്നിട്ട് ഉണ്ട്..മുഖം ക്ലീൻ ഷേയിവ് ആണ്…പക്ഷേ താടി വന്നു തുടങ്ങുന്നു….തടി ഒക്കെ പോയി മെലിഞ്ഞു പോയിരിക്കുന്നു .ജയിലിൽ നിന്ന് സാധാരണ എല്ലാവരും തടിച്ചു ആണ് ഇറങ്ങുന്നത്..ഇത് ആകെ മാറി പോയിരിക്കുന്നു..



എന്താ റസിയ..ഇങ്ങനെ നോക്കുന്നത്…എൻ്റെ കോലം കണ്ടിട്ട് ആണോ…2 മാസം അതിനു ഉള്ളിൽ ആയിരുന്നില്ലേ…അവിടെ ഇഷ്ടം പോലെ പണികൾ ആണ്…

നിങൾ ജയിൽ ചാടിയോ?

അതെ…ഇന്നലെ രാത്രി ചാടി.. അയാൾ ചെയ്യാത്ത കുറെ കുറ്റം എല്ലാം എൻ്റെ തലയിൽ ആക്കി..5 വർഷം ആണ് തടവ്..പിന്നെ അവിടെ ഉള്ള പോലീസ് സൂപ്രണ്ട് അയാളുടെ ഫ്രണ്ടും..പോരെ..സഹിക്കാൻ ആവാതെ ചാടിയത് ആണ്…

എന്തിനാ ഇങ്ങോട്ട് വന്നെ…പോ ഇവിടെന്ന്..ആരേലും കണ്ടാൽ ഉണ്ടല്ലോ

റസിയ ഞാൻ എങ്ങോട്ട് പോയാലും അവരു പിടിക്കും…ഇവിടെ ഞാൻ സെയിഫ് ആണ്..ആരും അറിയാതെ ഞാൻ ഇവിടെ കഴിയും..നിങ്ങൾക്ക് ഒരു ശല്യവും ഉണ്ടാക്കില്ല..

പറ്റില്ല..ഞാൻ എല്ലാവരോടും പറയും..ഉമ്മാ….

റസിയ പ്ലീസ്..നീ ഒച്ച വെച്ചാൽ ഞാൻ വീണ്ടും ജയിലിൽ ആകും അറിയാലോ തൊട്ടു അടുത്ത് ആണ് അയാളുടെ വീട്..അയാളെ കയ്യിൽ കിട്ടിയാൽ പിന്നെ ഞാൻ ഇല്ല…പ്ലീസ്

ഇവിടെ നിന്ന് എങ്ങോട്ട് എങ്കിലും പോ..ഇവിടെ പറ്റില്ല…ഇവിടെ ഒരു നല്ല ദിവസം ആണ് ഇന്ന്..എങ്ങനെ ഇവിടെ കയറി

എനിക്ക് അറിയാം…പുലർച്ചെ ..ആരും അറിയാതെ കയറി…വാതിൽ പൂട്ടിയിട്ടു ഇല്ലായിരുന്നു…

പോകാൻ നോക്ക് വേഗം…ഇനി ഒന്നും എനിക്ക് കേൾക്കണ്ട…പോ

റസിയ..നിനക്ക് മാത്രമേ എന്നെ രക്ഷിക്കാൻ പറ്റൂ.ഞാൻ കാൽ പിടിക്കാം
വേണ്ട..ഞാൻ രക്ഷിക്കാൻ ഒന്നും ഇല്ല..എന്നെ വിട്ടേക്ക്..ഞാൻ ഇപ്പൊ എല്ലരേം വിളിക്കും

എങ്കിൽ വിളിക്ക്..ഈ ഫോൺ പോലീസ് കാർക്ക് കിട്ടാതെ ഞാൻ ഒളിപ്പിച്ച് ആണ് .ഇതിൽ ഞാനും റജില യും ഒരുമിച്ച് ഉള്ള പത്തിരുപത് ഫോട്ടോ ഉണ്ട് .കാണെട്ടെ എല്ലാവരും…എനിക്ക് നഷ്ടപ്പെടാൻ ഒന്നും ഇല്ല…



ഫോണിൽ ഫോട്ടോ കണ്ടപ്പോൾ റസിയ ആകെ ഞെട്ടി…ഇത് കണ്ടാൽ കല്യാണം മുടങ്ങും എന്ന് ഉറപ്പ് ആണ് .. റസിയ ക്ക് മുന്നിൽ വേറെ ഒന്നും ഇല്ല..

പ്ലീസ്..കല്യാണം മുടക്കരുത്..ജമാൽ ഇക്ക..ഇത് മുടങ്ങിയാൽ പിന്നെ ..ആലോചിക്കാൻ വയ്യ..

ഞാൻ അതിനു ഒന്നും വന്നത് അല്ല..എൻ്റെ അവസ്ഥ അതാണ്…അത് കൊണ്ട് ആണ്..

ഞാൻ ആരോടും പറയുന്നില്ല..ഇക്ക ഇവിടെ നിന്നോ…പക്ഷേ ആരേലും കണ്ടാൽ എൻ്റെ പേര് പറയരുത്..

ഇല്ല..റസിയ..ആരും അറിയില്ല…

പക്ഷേ ഫോട്ടോ ഡിലീറ്റ് ആക്കണം..ഇപ്പൊൾ തന്നെ

ചെയ്യാം..പക്ഷേ നീ സത്യം ചെയ്യണം..ആരോടും പറയില്ല എന്ന് …കുഞ്ഞിനെ വെച്ച് സത്യം ചെയ്യ്

റസിയ ഒന്ന് ആലോചിച്ചു ..

ശെരി..എൻ്റെ കുഞ്ഞു ആണെ ഞാൻ ആരോടും പറയില്ല…എന്നെ വിശ്വസിക്കാം..

ഉറപ്പല്ലേ…

കുഞ്ഞിനെ വെച്ച് ആണ് ഞാൻ പറഞ്ഞത്..ഞാൻ അത് തെറ്റിക്കില്ല… റബ്ബാണെ സത്യം…

ശെരി..എനിക്ക് നിന്നെ വിശ്വാസം ആണ്…ദാ നീ തന്നെ ഡിലീറ്റ് അക്കിക്കോ..

റസിയ ഫോൺ കിട്ടിയ പാടെ എല്ലാം ഡിലീറ്റ് ആക്കി..പഴയ ഒരു ഫോൺ ആണ് അത്…ടച്ച് ശെരിക്കും വർക്ക് തന്നെ ആവുന്നില്ല..എന്തായാലും ഡിലീറ്റ് ആക്കിയപ്പോൾ ആണ് റസിയക്ക് ഒന്ന് ആശ്വാസം ആയത് അവള് ഫോൺ തിരികെ കൊടുത്ത്..

ഇതിൽ ഒന്നും ഇല്ല ഇനി .സിം ആദ്യമേ ഇല്ല… വർക്ക് ആകും എന്ന് തന്നെ കരുതിയത് അല്ല..

റസിയാ.. റസിയാ..ഉമ്മയുടെ വിളി കേൾക്കുന്നു ..നോക്കിയപ്പോൾ ഇടിലി ചെമ്പ് അവിടെ കണ്ടു…

ഞാൻ പോകുന്നു ….ഇവിടെ നിന്ന് എങ്ങോട്ടും പോകരുത്..എല്ലാവരും ഉള്ളത് ആണ് ..ഞാൻ കല്യാണത്തിന് പോകുന്നതിനു മുൻപ് വരാം…ബാക്കി അപ്പോ പറയാം..

റസിയ ക്ക് പോകാൻ സോഫ ചാടി കടക്കണം..അതിനു അവൾക്ക് ആകുന്നില്ല…

ശേ..ഇത് ..എന്തൊരു കഷ്ടം ആണ്..ഇങ്ങോട്ട് ചാടിയപ്പോൾ ഈസി ആയിരുന്നല്ലോ…

ജമാൽ സോഫയിൽ ചാടി കടന്നു…

റസിയ..സോഫയിൽ കയറി നിൽക്ക്.ഞാൻ സഹായിക്കാം

ജമാൽ പറഞ്ഞത് പോലെ റസിയ കയറി നിന്നു..ഇടിലി ചെമ്പ് അവള് കയ്യിൽ കൊടുത്തു..ജമാൽ അത് വാങ്ങിച്ചു നിലത്ത് വെച്ചു..

ഇനിയോ

എൻ്റെ തോളിൽ പിടിച്ചു ഇങ്ങോട്ട് മെല്ലെ ചാടിക്കോ

അയ്യോ..വീഴും…

ഇല്ല..വേഗം ചാടിക്കോ..ഉമ്മ വന്നാൽ എന്നെ കാണും…

റസിയ ജമാലിൻ്റെ തോളിൽ പിടിച്ചു..അവൾക്ക് ആകെ വീഴും എന്ന പേടി ആയിരുന്നു..ഒരു കാൽ പൊക്കി സോഫയുടെ മുകളിൽ വെച്ചു എങ്കിലും ഇരുട്ട് കൂടി അയപ്പോൾ അവൾക്ക് ധൈര്യം ഇല്ലാതെ ആയി..

ജമാൽ ഇത് കണ്ട് അവളുടെ അരയിൽ പിടിച്ചു…

റസിയ തോളിൽ പിടിച്ചോ ട്ടോ..ഞാൻ താഴെ ഇറക്കാം..

റസിയ തോളിൽ മുറുക്കി പിടിച്ചതും ജമാൽ അവളെ പൊക്കി..നല്ല ഭാരം കൂടി ആയതോടെ ജമാൽ അവളുടെ അരയിൽ നിന്ന് കൈ വഴുതി പിടിച്ചത് അവളുടെ വലിയ കൊഴുത്ത ആന കുണ്ടിയിൽ ആയിരുന്നു…റസിയ ആണേൽ അടിയിൽ പാവാട ഇട്ടിട്ടും ഇല്ല..ഡ്രസ്സ് മാറ്റാൻ തുടങ്ങുമ്പോൾ ആണ് അങ്ങോട്ട് പോയത്..



റസിയ ഒന്ന് ഷോക്ക് അടിച്ച പോലെ ആയി..എന്നാൽ അതിലും ഷോക്ക് ആയി പോയത് ജമാൽ ആണ്..ജമാൽ വിചാരിക്കാത്ത കാര്യം ആണ് ഇപ്പൊൾ നടന്നത്.

ജമാൽ വലിയ കൊഴുത്ത ആന കുണ്ടിയിൽ പിടിച്ചു പൊക്കി..റസിയ ഉയർന്നു പൊങ്ങി തോളിൽ കൈ മുറുക്കി പിടിച്ചു..അവളുടെ വലിയ തണ്ണിമത്തൻ മുല ഗോളങ്ങൾ നൈറ്റിക്ക് മുകളിൽ കൂടി ജമാലിൻ്റെ മുഖത്ത് ആണ് അമർന്നു പോയത്.



ജമാൽ ആകെ തരിച്ചു പോയി..പാൽ മണം വരെ ജമാലിന് കിട്ടി…മുഖത്ത് കൂടി ഉരസി അവളെ താഴേ ഇറക്കിയപ്പോൾ രണ്ടു പേരും വാ പൊളിച്ചു പോയിരുന്നു…

റസിയ വേഗം ഇടിലി ചെമ്പ് എടുത്തു നടന്നപ്പോൾ പിന്നാലെ കുറച്ചു ദൂരം ജമാൽ നടന്നു… അവള് ലൈറ്റിൽ കൂടി പോയപ്പോൾ ഹോ ..വലിയ കൊഴുത്ത ആന കുണ്ടി ഇളകി കളിക്കുന്നത് കൂടി കണ്ടപ്പോൾ മാസങ്ങൾക്ക് ശേഷം ജമാലിൻ്റെ കുണ്ണ ഉയർന്നു പൊങ്ങി…

റസിയ ലൈറ്റ് ഓഫ് ആക്കി വാതിൽ അടച്ച് പോയി. ….ജമാൽ കൈ കൊണ്ട് പോയത് കുണ്ണയിലേക്ക് ആണ് ..2 മാസം ആയി അതിനു റസ്റ്റ് കൊടുത്തിട്ട്…ഇത് കണ്ടപ്പോൾ ജമാലിന് അപ്പോ കുണ്ണയെ കയ്യിൽ പിടിച്ചു അടിക്കാൻ ആണ് തോന്നിയത് എങ്കിലും അതിനു നിന്നില്ല..വീണ്ടും അലമാരയുടെ പിന്നിൽ സോഫയിൽ കിടന്നു എന്തൊക്കെയോ ആലോചിച്ചു…





റസിയയെ തിരഞ്ഞു ഉമ്മ വരുകയായിരുന്നു…..

കിട്ടിയോ..എത്ര നേരം ആയി .

കിട്ടി .അതിനു ഉള്ളിൽ കുറെ തിരഞ്ഞു…

നീ പോയി വേഗം റെഡി ആയിക്കോ…

ഹും..



റസിയ മുറിയിൽ കയറി ..എല്ലാവരും റെഡി ആയി താഴേക്ക് പോയിട്ട് ഉണ്ട്…റസിയ വേഗം ചുവന്ന സാരി ഉടുത്തു..മെയിക്ക് അപ്പ് ഒക്കെ ഇട്ടു..ഇന്ന് എല്ലാവരും റെഡ് ഡ്രസ് കോഡിൽ ആണ്….

അണിഞ്ഞു ഒരുങ്ങിയ റസിയയെ കാണാൻ എന്ത് രസം ആയിരുന്നു…റെഡി ആയി കഴിഞ്ഞപ്പോൾ റാഫി യും വന്നു…റാഫി കുളിക്കാൻ പോയപ്പോൾ ഷാഫി മുകളിലേക്ക് വന്നു..

താത്ത..ഹാവൂ…കുറെ പണി കിട്ടി…

ആണോ..നീ പോയി റെഡി ആയിക്കോ..നേരം ആയി..ഡ്രസ് അവിടെ ഉണ്ട്.. റജില യുടെ അടുത്ത് പോയി നോക്കട്ടെ…

ഹും..കുറച്ചു കഴിഞ്ഞു പോകാം..വാ..

ഇല്ല..നീ റെഡി ആയിക്കോ…ഇക്ക ഉണ്ട് മുറിയിൽ..

ഓക്കേ



റജില യുടെ കൂടെ റസിയ ഓരോ തിരക്കിൽ ആയി ..പിന്നെ എല്ലാരും കൂടി ഫോട്ടോ എടുക്കൽ കൂടി ആയപ്പോൾ നേരം കുറെ ആയി..പിന്നെ കൺവെൻഷൻ സെൻ്ററിൽ പോകാൻ ആയി നിന്നു എല്ലാരും…

റസിയ അപ്പോഴാണ് ജമാലിൻ്റെ കാര്യം ഓർത്തത്…ഷാഫി യോട് പറയാൻ അവൾക്ക് ആകുന്നില്ല..വേണ്ട എന്ന് തന്നെ അവള് തീരുമാനിച്ചു…മുകളിൽ വാച്ച് എടുക്കാൻ എന്ന പേരിൽ പോയി..ഷാഫിയും റാഫിയും പുറത്ത് ഓരോരുത്തരെ വണ്ടിയിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു..

റസിയ വേഗം ടെറസിലെ വാതിൽ തുറന്നു..അകത്തെ മുറിയിൽ വാതിൽ തുറന്നു കയറി ..ജമാൽ ഒന്ന് ഞെട്ടി…ലൈറ്റ് ഓൺ ആയപ്പോൾ ചുവന്ന സാരിയിൽ വെളുത്ത സുന്ദരിയെ കണ്ട് ജമാൽ നോക്കി നിന്നു പോയി..

ജമാൽ ഇക്കാ……ഇക്കാ…റസിയ വിളിച്ചതും സോഫ ചാടി കടന്നു ജമാൽ അടുത്ത് എത്തി..

ഞങ്ങൾ ഇറങ്ങുക ആണ് ..താഴെ ഫൂഡ് കാണും…ശ്രദ്ധിക്കണം…ഞങ്ങൾ വരാൻ വൈകുന്നേരം ആകും…

എനിക്ക് ഇടാൻ ഡ്രസ്സ് വേണം..

ഉപ്പയുടെ അല്ലേൽ ഇക്കയുടെ കാണും അതിൽ…ഈ ഡ്രസ് അവിടെ ഒന്നും വെച്ച് മറക്കരുത്…ഇവിടെ എവിടേലും വെച്ചേക്ക്..

ഹും…

ഞാൻ പോകുക ആണ്…..



റസിയ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ജമാൽ അവളെ വിളിച്ചു..

റസിയ..

ഹാ

അവള് തിരിഞ്ഞു…ജമാൽ ആഗ്രഹിച്ചത് പോലെ അവനു നേരെ വാതിലിൽ കൈ വെച്ച് ആണ് റസിയ നിന്നത്.ജമാൽ കൊതിച്ചത് പോലെ സൈഡ് വ്യൂ തന്നെ കിട്ടി…ഹോ..ചുവന്ന ബ്ലൗസിൽ വലിയ തണ്ണിമത്തൻ മുലകൾ തള്ളി നിൽക്കുന്നു… വെളു വെളുത്ത വയർ കുറച്ചു കാണാം…
എന്താ ഇക്കാ

സാരിയിൽ സൂപ്പർ ആയിട്ട് ഉണ്ട്…

അത് ആണോ…ഹും..

കാര്യം ആണ്..എന്നോട് ഉള്ള ദേഷ്യം കൊണ്ട് ആണോ വിശ്വസിക്കാതെ ഹും ന്ന് മൂളിയത്

ഏയ്..

അടിപൊളി ആയിട്ട് ഉണ്ട്…സാരി അല്ലേലും നിനക്ക് നല്ലോണം ചേരും..

ഹാ..ശെരി..റസിയ ഒന്ന് ചിരിച്ചു പോയപ്പോൾ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു ജമാലിന്…റസിയ പക്ഷേ ജമാൽ അങ്ങനെ പറഞ്ഞപ്പോൾ ഒന്ന് സന്തോഷിച്ചു… ഷാഫിയോ റാഫിയോ ആരും ഇന്ന് സാരിയെ പറ്റി ഒന്നും പറഞ്ഞില്ല…പിന്നെ കുറ്റം പറഞ്ഞത് മുഴുവൻ കുറെ പെണ്ണുങ്ങളും..ഇപ്പൊ കുറച്ചു സമാധാനം ആയി റസിയക്ക്..

അങ്ങനെ കല്യാണം വളരെ അടിപൊളി ആയി നടന്നു..കുഞ്ഞിനെ കയ്യിൽ പിടിച്ചു റസിയ സ്റ്റേജിൽ തന്നെ ഉണ്ടായിരുന്നു..ഫൂഡ് ൻ്റെ ഭാഗത്ത് ആയിരുന്നു ഷാഫിയും ഉപ്പയും…റാഫി പിന്നെ എല്ലായിടത്തും..

ജമാൽ റജിലയുടെ മുറിയിൽ കയറി ഉഗ്രൻ കുളി ഒക്കെ കഴിച്ചു…ഷഡ്ഡി ഒന്നും ഇടാൻ ഇല്ല ..റസിയയുടെ മുറിയിൽ പോയപ്പോൾ റാഫിയുടെ ഒരു ട്രൗസർ കിട്ടി…പിന്നെ ഒരു ബനിയനും എടുത്തു ഇട്ടു ..

അലമാര യുടെ വാതിൽ അടയ്ക്കുമ്പോൾ ആണ് റസിയയുടെ ഡ്രസ്സ് ഒക്കെ ഉള്ള ഭാഗം കണ്ടത്..വെറുതെ നോക്കിയപ്പോൾ ജമാൽ അവളുടെ വലിയ ബ്രാ യും ഷഡ്ഡിയും കണ്ടു…ജമാൽ അത് എടുത്ത് മണത്തു ഒക്കെ നോക്കി..കുറെ നേരം അത് നോക്കി നിന്നു…പിന്നെ അത് അവിടെ വെച്ച് താഴെ പോയി കഴിച്ചു…നല്ല വിശപ്പ് ആയിരുന്നു ..പിന്നെ ഒരു ബോട്ടിലിൽ വെള്ളവും എടുത്ത് മുകളിൽ പോയി കിടക്കയിൽ കിടന്നു ഉറങ്ങി…

അങ്ങനെ ഉച്ചക്ക് എല്ലാം കഴിഞ്ഞ് ചെക്കൻ്റെ വീട്ടിലേക്ക് പോയി..അവിടെ നല്ല ഗ്രാൻഡ് പരിപാടി ആയിരുന്നു…എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ 6 മണി ആയി..വണ്ടിയുടെ സൗണ്ട് കേട്ട് ജമാൽ ഡ്രസ്സ് ഒക്കെ എടുത്ത് ടെറസിലെക്ക് പോയി..

റാഫിയുടെ ഉമ്മയുടെ കുടുംബത്തിൽ ഒരു മരണം ഉണ്ട്…അത് കൊണ്ട് ഉമ്മാക്കും വേറെ ഒന്ന് രണ്ടു പേർക്കും ഇന്ന് തന്നെ പോണം..ഷാഫി ആണ് പെട്ടത്..അവൻ ആണ് കാറിൽ അവരെ കൊണ്ട് പോകേണ്ടത്…റാഫിയും റസിയയും കുഞ്ഞും പിന്നെ വരാം എന്ന് ആയി..ഇന്ന് അവിടെ ബാക്കി എല്ലാവരും ഉള്ളത് കൂടി അല്ലേ..



പോകാൻ നേരം ഷാഫി റസിയയുടെ അടുത്ത് എത്തി..

അപ്പോ താത്ത പോയി ..എന്നാ വരുക..വേഗം വാ ട്ടോ….

വരും..ഇവിടെ ഒന്നു എല്ലാവരും പോയി കഴിഞ്ഞാൽ അങ്ങോട്ട് വരും…ഇക്ക എന്നാ പോകുന്നത്

എനിക്ക് അറിയില്ല…ഉമ്മ വിളിക്കുന്നു ..ഒരു ലിപ് ലോക്ക് ചെയ്താലോ…

ഇപ്പോഴോ…എല്ലാരും ഉണ്ട്..

ശെരി…എങ്കിൽ വേണ്ട…ഞാൻ പോയി..

ഹും..

അവര് പോയി …പിന്നെ വീട്ടിൽ റസിയ എല്ലാവരുടെയും കൂടെ കുറച്ചു നേരം ഇരുന്നു…കുഞ്ഞ് ആരുടെയോ കയ്യിൽ ആണ്…ഉപ്പ വെള്ളമടി പരിപാടി ഇനി വേണ്ട എന്ന് ശക്തമായി പറഞ്ഞിട്ട് ഉണ്ട്..അത് കൊണ്ട് റാഫിയും ബാക്കി ഉള്ളവരും എന്ത് ചെയ്യും എന്ന് ഉള്ളത് ആണ് ആലോചിക്കുന്നത് …

റസിയ ക്ക് ആണേൽ ജമാൽ അവിടെ തന്നെ ആണോ എന്ന് അറിയാതെ ഒരു സമാധാനം കിട്ടുന്നില്ല…..എന്തായാലും ഒരു 7 മണി കഴിഞ്ഞപ്പോൾ എല്ലാവരും അവിടെയും ഇവിടെയും ഒക്കെ ആയി..റസിയ മെല്ലെ മുകളിലേക്ക് പോയി…മുല ആണേൽ പാൽ നിറഞ്ഞു വേദനിച്ചിട്ട് വയ്യ …ഇപ്പൊൾ ആരും ഇല്ല…കുളിക്കാൻ നിന്നാൽ പിന്നെ ജമാലിൻ്റെ അടുത്തേക്ക് പോകാൻ ആകില്ല എന്ന് അവൾക്ക് തോന്നി…പാൽ അപ്പോൾ പിഴിഞ്ഞ് കളയാം എന്ന് ആയി..

ആരും ഇല്ല… അവള് മെല്ലെ ടെറസിൽ ഉള്ള വാതിൽ തുറന്നു …മെല്ലെ മുറിയുടെ വാതിൽ തുറന്നു..അകത്തു കയറി .ലൈറ്റ് ഓൺ ആക്കി വാതിൽ അടച്ചു..



ജമാൽ മെല്ലെ നോക്കിയപ്പോൾ റസിയ ആണ്….ജമാൽ നേരെ സോഫയിൽ കൂടി ചാടി ഇറങ്ങി…അടുത്തേക്ക് പോയി…

ഇത് ആണോ.ഡ്രസ്സ് കിട്ടിയത്..മുണ്ട് ഒക്കെ ഉണ്ടല്ലോ അവിടെ .

ഇത് മതി..ഇതാ സുഖം…

ഫുഡ് കഴിച്ചോ…

ഹും..അത് ഒക്കെ കഴിച്ചു .നല്ല ഒരു കുളി കുളിച്ചു ഉറങ്ങി..കല്യാണം അടിപൊളി ആയോ..

ഹും .സൂപ്പർ ആയി…

ഹും..അത് മതി..എല്ലാരും പോയോ..

ഉമ്മയും ഷാഫിയും പോയി..ഉമ്മയുടെ അനിയത്തിയുടെ ഭർത്താവിൻ്റെ ആരോ മരിച്ചിട്ട് ഉണ്ട്..അങ്ങോട്ട് പോയി..

ആണോ…കല്യാണത്തിൻ്റെ തിരക്കിൽ റസിയ ശീണിച്ചോ

ഏയ് ഇല്ല….

എന്നോട് അന്നത്തെ ദേഷ്യം കാണും അല്ലേ…ഞാൻ ദേഷ്യം വന്നാൽ എന്തേലും പറയും.അങ്ങനെ ഒരു ടൈപ്പ് ആണ് ..വിഷമം ആയി എങ്കിൽ സോറി …

അതൊക്കെ കഴിഞ്ഞത് അല്ലേ…..ഇനി എന്തേലും വേണോ കഴിക്കാൻ…

ഹും.എന്തേലും ഉണ്ടെൽ മതി

ഞാൻ നോക്കട്ടെ..ആരും കാണാതെ വേണ്ടെ കൊണ്ട് വരാൻ…ഇവിടെ നിന്ന് എങ്ങോട്ടും പോകല്ലേ ട്ടോ..ആരേലും കാണും

ഇല്ല…

ആരോ വരുന്നത് പോലെ തോന്നി…റസിയ യും ജമാലും ആകെ പേടിച്ചു..റസിയ വേഗം ലൈറ്റ് ഓഫ് ആക്കി..

റാഫി എവിടേക്ക് ആണ്?പുറത്ത് എങ്ങോട്ട് എങ്കിലും പോയി അടിക്കാം…

ഇവിടെ ഒരു സ്ഥലം ഉണ്ട്..ഉപ്പ കാണില്ല..നല്ല ഒരു ദിവസം ആയിട്ട് അടിക്കാതെ പിന്നെ

അയ്യോ ഇക്കയും വേറെ ആരൊക്കെയോ ആണ്..എന്ത് ചെയ്യും…ഇവിടെ എത്തി

ജമാൽ റസിയയുടെ കൈ പിടിച്ചു സോഫയുടെ അടുത്തേക്ക് ഓടി… ഇങ്ങോട്ട് ചാടിക്കോ..റസിയ യെ ജമാൽ കൈ പിടിച്ചു സഹായിച്ചു..

റസിയ യെ കൊണ്ട് ജമാൽ അലമാരകൾക്ക് പിന്നിൽ ആയി ഉള്ള വലിയ സോഫയുടെ അടുത്തേക്ക് നിന്നു…



റാഫിയും ടീമും വാതിൽ തുറന്ന് ലൈറ്റ് ഇട്ടു…റസിയ ആകെ പേടിച്ച് നിൽക്കുക ആണ്..

റാഫി ഇവിടെയോ…ഇവിടെ ആകെ പഴയ സാധനങ്ങൾ ആണെല്ലോ..വേറെ എവിടേലും പോകാം..

ഇന്ന് എങ്ങോട്ട് പോയാലും ഉപ്പ പ്രശ്നം ആക്കും..ഇവിടെ ഇരുന്ന് തീർക്കാം…പെട്ടെന്ന് താഴെ പോകാം..

ഇവിടെ മതി..കസേര ഒക്കെ എടുത്ത് എവിടേലും ഒക്കെ ഇരിക്ക്…..

റാഫിയും നാലഞ്ചു ആളുകളും ഉണ്ട് കൂടെ..എല്ലാം റസിയയുടെ കുടുംബത്തിൽ ഉള്ളവർ ആണ്…അവരൊക്കെ കസേരയും സ്റ്റൂളും ഒക്കെ എടുക്കുന്നു..

റസിയ ഒന്നുടെ മാറി കാണാതെ നിൽക്കാൻ നോക്കി..അങ്ങോട്ട് വെളിച്ചം വല്ലാതെ എത്തുന്നില്ല..എങ്കിലും അലമാരകൾ ക്ക് ഇടയിൽ കൂടിയോ ആരേലും അങ്ങോട്ട് വന്നാലോ കാണും….

ആരോ സോഫയുടെ അടുത്തേക്ക് വരും പോലെ തോന്നി…റസിയ വേഗം അവർ ചാടി കടന്ന സോഫയുടെ അപ്പുറം ഉള്ള വലിയ സോഫയിൽ ഇരുന്നു ..ചാടി കിടന്ന സോഫയുടെ അടുത്ത് വരെ വന്നാലും അങ്ങനെ കാണാൻ കഴിയും എന്ന് തോന്നുന്നില്ല…പക്ഷേ ആരോ ഫ്ലാഷ് അടിച്ച് ആണ് വരുന്നത്..അതും ഫോണിൽ ആരെയോ വിളിച്ചു…

കല്യാണം കഴിഞ്ഞു.ഞങ്ങൾ ചെറിയ പരിപാടിയിൽ ആണ്..

അയാള് അടുത്തപ്പോൾ ജമാലും സോഫയില് ഇരുന്നു…..

റസിയ ചെവിയിൽ എന്തോ പറയാൻ ആയി വന്നു..

എന്ത് ചെയ്യും..ഇങ്ങോട്ട് ആണെല്ലോ..

റസിയ കിടന്നോ…വേറെ വഴി ഇല്ല…

ജമാൽ എഴുനെറ്റ് മാറി..റസിയ കിടക്കയിൽ കിടന്നു…അലമാരയുടെ ഭാഗത്തേക്കും ആരോ വരുന്നത് പോലെ.. മൂന്ന് വലിയ അലമാര അടുപ്പിച്ചു വെച്ചിട്ട് ഉണ്ടെങ്കിൽ പോലും അതിലെ ചെറിയ ഗ്യാപ്പിൽ കൂടി കണ്ടാലോ എന്ന് വരെ റസിയ പേടിക്കുന്നു..

റസിയ കിടന്നതും അവർ തൊട്ടു അടുത്തേക്ക് എത്തി എന്ന് മനസ്സിൽ ആയി..ജമാൽ നേരെ റസിയ കിടക്കുന്ന സോഫയിൽ അവൾക്ക് മുകളിൽ ആയി വേഗം കിടന്നു… ജമാൽ വീഴാതെ ഇരിക്കാൻ ആയി റസിയ പുറത്ത് കൈകൾ ചേർത്ത് പിടിച്ചു…ആരോ അവർ ചാടി കടന്ന സോഫയുടെ അടുത്ത് വന്നു..ഫ്ലാഷ് ഓഫ് ആക്കി അതിൽ ചാരി നിന്ന് ആണ് ഫോണിൽ സംസാരിക്കുന്നത്..വേറെ ഒരു ആൾ അലമാരയും മറ്റും നോക്കുന്ന തിരക്കിൽ ആണ്..

ജമാൽ ആണേൽ ഒരു കൈ വച്ചത് റസിയയുടെ വയറിൽ ആണ്…സാരി കൊണ്ട് മറച്ച അവിടെ ജമാൽ കൈകൾ കൂടുതൽ താഴ്ത്തി…റസിയ വിറച്ചു പോയി…ജമാൽ ആകെ അസ്വസ്ഥമായി തുടങ്ങി..റസിയ യെ ഇത്ര അടുത്ത് കിട്ടിയപ്പോൾ കൺട്രോൾ പോയ പോലെ ആയി..

അവലുടെ കഴുത്തിലേക്ക് ജമാൽ ചുണ്ട് കൊണ്ട് പോയി …അതിലൂടെ ഉരസി…റസിയ എന്ത് ചെയ്യണം എന്ന് അറിയാതെ ആയി.. ജമാലിൻെ ചെവിയിൽ അവള് പതുക്കെ വേണ്ടാ എന്ന് പറഞ്ഞു.

ജമാൽ പക്ഷേ ഒന്നും കേൾക്കുന്ന അവസ്ഥയിൽ അല്ലായിരുന്നു..അവളുടെ വയറിനെ മറച്ച സാരിയുടെ ഭാഗം ജമാൽ പിൻ അഴിച്ചു നിസാരമായി മാറ്റി…വലിയ കൊഴുത്ത വയറിൽ ജമാലിൻ്റെ കൈകൾ ഓടി കളിക്കാൻ തുടങ്ങി…

വന്നപാടെ കമ്മലും മാലയും ഊരി വെച്ചത് കൊണ്ട് തന്നെ ജമാൽ കഴുത്തിൽ കൂടി ഇടത്തേ ചെവിയിൽ ചുണ്ട് ചേർത്ത് ഒന്ന് കടിച്ചു വലിച്ചു..

റസിയ സുഖം കൊണ്ട് പുളഞ്ഞു പോയി… ജമാലിൻ്റെ കുറ്റി താടിയും മുടിയും വല്ലാതെ ഇക്കിളി ആക്കുന്ന പോലെ …

തൊട്ടു അടുത്ത് ഉള്ളത് അവളുടെ ഇക്ക ആണെന്ന് മനസ്സിൽ അയി…ഫോണിൽ ആരെയോ വിളിക്കുക ആണ് .. അവള് കണ്ണുകൾ അടച്ചു പിടിച്ച് .വാ മുറുക്കി പിടിച്ചു..ജമാൽ കഴുത്തിലും ഇരു ചെവിയിലും മാറി മാറി ഉരസി കളിക്കുന്നു…



അവളുടെ വലിയ പൊക്കിൾ കുഴിയിൽ ജമാൽ ചെറു വിരൽ ഇട്ടു കറക്കിയതും റസിയ വാ തുറന്നു…അവളുടെ വായിൽ നിന്ന് എന്തേലും സൗണ്ട് വരും മുൻപേ ജമാൽ അവളുടെ ചുവന്ന ചുണ്ടുകൾ വലിച്ചു ഈമ്പി…..

ജമാൽ ആർത്തിയോടെ റസിയയുടെ ചുണ്ടിൽ നിന്നും തേൻ വലിച്ചു കുടിക്കുക ആണ്..അതിൻ്റെ സൗണ്ട് പോലും ആരേലും കേൾക്കുമോ എന്ന് അവള് പേടിക്കുന്നു..

ജമാൽ കീഴ് ചുണ്ടും മേൽ ചുണ്ടും മാറി മാറി വേഗത്തിൽ വലിച്ചു കുടിക്കുക ആണ്…അകത്തേക്ക് നാവിനെ കടത്തി ബ്ലൗസിൽ കുത്തി വെച്ച പിൻ ജമാൽ ഊരി എടുത്തു സാരി തുമ്പ് ബ്ലൗസിൽ നിന്ന് അകത്തി സോഫയുടെ മുകളിലേക്ക് ഉള്ള ഭാഗത്തേയ്ക്ക് വെച്ചു..

റസിയയുടെ വയറിൽ ആണേൽ ഇപ്പൊൾ ജമാലിൻ്റെ കൈകൾ മാവു കുഴക്കും പോലെ പിടിച്ചു കുഴച്ച് മറിക്കുകയാണ്… അതിനു അനുസരിച്ച് ചുണ്ടും നല്ല പോലെ വലിച്ചു വലിച്ചു ഈമ്പുന്നു..

റസിയ ആണേൽ വല്ലാതെ ഒരു അവസ്ഥയിൽ ആണ്..സുഖം കൊണ്ട് ആണേൽ അവൾക്ക് വയ്യ…സുഖം കത്തി കയറുമ്പോൾ മുലകൾ കൂടുതൽ കൂടുതൽ വിങ്ങുന്നു..കൂടുതൽ കൂടതൽ ഉയർന്നു പൊങ്ങി കൊണ്ട് ഇരുന്നപ്പോൾ ഓരോ ഹുക്കും പൊട്ടി അകന്നു പോകുന്നത് അവളും ജമാലും കേട്ടു…

ജമാൽ ഒന്നുടെ അവളുടെ മുകളിലേക്ക് ചേർന്ന് കിടന്നു കുറച്ചും കൂടി അവളുടെ വയറിൽ അമർത്തി കുഴച്ച് കളിക്കാൻ തുടങ്ങി..ചുണ്ടിനെ ശക്തമായി വലിച്ചു ഈമ്പുന്നു..

ജമാൽ കൂടുതൽ കൂടുതൽ ആവേശം ആകുന്നത് റസിയ അറിഞ്ഞു..അവൾക്ക് ഒന്നും ചെയ്യാൻ ആകാത്ത അവസ്ഥയിൽ ആയിരുന്നു..സുഖം കൊണ്ട് ആണേൽ വേണ്ട എന്ന് പോലും പറയാൻ ആകുന്നില്ല..



അവൾക്ക് ശ്വാസം മുട്ടുന്ന പോലെ ഒക്കെ ആയി .ജമാൽ അത് അറിഞ്ഞു അവളുടെ ചുണ്ടിനെ വേർപെടുത്തി കവിളിൽ ഉമ്മ വെക്കാൻ തുടങ്ങി…..ഒരു ഹുക്കിൽ മാത്രം നിൽക്കുക ആയിരുന്നു ബ്ലൗസ്…

ജമാൽ കൈകൾ മുകളിലേക്ക് കൊണ്ട് വന്നു…അകലാൻ ആയി നിൽക്കുന്ന ബ്ലൗസിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന വലിയ തണ്ണിമത്തൻ മുല ഗോളത്തിൽ ജമാൽ കൈ പിടിച്ചു മുഖം മുല ചാലിൽ ചേർത്തു..

റസിയ കൈ വായിൽ പൊത്തി പിടിച്ചു…അടുത്ത് നിൽക്കുന്ന തൻ്റെ ഇക്ക ഒഴിച്ച് വെച്ച പെഗ് അടിക്കാൻ ആയി അങ്ങോട്ട് പോയത് അവള് അറിഞ്ഞു..പക്ഷേ ഇവിടെ നിന്ന് അവർ പോകാതെ എന്ത് ചെയ്യാൻ ആണ്…

വലിയ തണ്ണിമത്തൻ മുലകളിൽ ജമാൽ പിടിച്ചപ്പോൾ അവൾക് കുറച്ചു കൂടെ വേദന ആയി… അവള് ഒന്ന് പൊങ്ങി ജമാലിൻ്റെ മുടിയിൽ പിടിച്ചു മുഖം അടുപ്പിച്ചു..

ഇക്ക..പാൽ നിറഞ്ഞു നിൽക്കുക ആണ് .വേദനിക്കുന്നു….അമർത്തിയാൽ ആകെ പാൽ പോകും… റസിയ പതിയെ ചെവിയിൽ പറഞ്ഞു

അവള് അത് പറഞ്ഞു ജമാലിനെ വിട്ടു…കാര്യം മനസ്സിൽ ആക്കിയ ജമാൽ അവസാനത്തെ ഹുക്ക് കൂടി അഴിച്ചു ബ്ലൗസ് അകത്തി ഇട്ടു…ബ്രാ അഴിക്കാൻ ആയി കൈ പിന്നിലേക്ക് കൊണ്ട് പോയി …അതിൻ്റെ ഹുക്കിൽ ഒന്ന് പിടിച്ചപ്പോൾ തന്നെ അത് അകന്നു പോയി…

ജമാൽ ബ്രാ ബ്ലൗസിൽ ഇടയിൽ കൂടി അതിനെ വലിച്ചു വലിച്ചു പുറത്തേക്ക് കയ്യിൽ എടുത്തു…അതിനെ ഒന്ന് മണത്തു..ഹോ..ഉഗ്രൻ പാൽ മണം…വീണ്ടും അതിനെ മണത്തു ജമാൽ നിലത്തേക്ക് അതിനെ ഇട്ടു..



ജമാൽ ന് ഇരുട്ടിൽ മുലകൾ കാണാൻ ആകാത്തതിൽ വിഷമം ഉണ്ട് എങ്കിലും ജമാൽ ആർത്തിയോടെ മുലയിലേക്ക് മുഖം പൂഴ്ത്തി…



രണ്ടു വലിയ തണ്ണിമത്തൻ മുല ഗോളങ്ങൾ കയ്യിൽ താങ്ങി പിടിച്ചു ജമാൽ മുഴുവൻ ആയി നക്കി ഉമിനീരിൽ അതിനെ ഒന്ന് കുളിപ്പിച്ചു..പിന്നെ ഒരു കുഞ്ഞ് റോസ് ഞെട്ട് ജമാൽ വായിൽ ആക്കിയതും റസിയ ഒരു കയ്യിൽ ജമാലിൻ്റെ മുടിയിൽ അമർത്തി പിടിച്ചും ഒരു കൈ

വാ പൊത്തി പിടിച്ചു പോയി…റോസ് ഞെട്ടിനെ ഒന്ന് വലിച്ചു ഈമ്പിയപ്പോൾ തന്നെ പാൽ ചീറ്റി ഒഴുകി….പാൽ വെള്ളച്ചാട്ടം പോലെ ജമാലിൻ്റെ വായിലേക്ക് കുത്തി ഒലിച്ചു..



ജമാൽ ആർത്തിയോടെ പാൽ വലിച്ചു കുടിക്കാൻ തുടങ്ങി..വായിൽ നിറഞ്ഞു ഒഴുകുന്നു…തൻ്റെ ബനിയൻ ജമാൽ ഊരി മാറ്റി റസിയയുടെ മുകളിൽ കിടന്നു വലിയ തണ്ണിമത്തൻ ഗോളങ്ങൾ മാറി മാറി കുടിക്കാൻ തുടങ്ങി….ജമാൽ പാൽ കളയാതെ കുടിക്കാൻ ആവുന്നത് നോക്കുന്നുണ്ട്..പക്ഷേ വല്ലാതെ ഒഴുകുന്നു…അതിൽ പിടിക്കുമ്പോൾ അത് മുഖത്തേക്ക് ചീറ്റി നിർത്താതെ തെറിക്കുന്നു…



റസിയ ഓരോ മുലയിലേക്കും ജമാലിനെ പിടിച്ചു മാറ്റി കൊണ്ട് ഇരുന്നു ..അവൾക്ക് വല്ലാത്ത സുഖം ആയിരുന്നു..മുല നിറഞ്ഞു നിൽക്കുന്ന വേദന പതിയെ കുറയാൻ തുടങ്ങി….ജമാൽ പതിയെ മുലകളെ ഒരു വിധത്തിൽ കശക്കാൻ കൂടി തുടങ്ങിയതോടെ റസിയ സുഖം കൊണ്ട് ആകെ പുളഞ്ഞു പോകാൻ തുടങ്ങി… ജമാലിന് ആണേൽ വലിയ തണ്ണിമത്തൻ മുലകളെ കയ്യിൽ പിടിക്കുമ്പോൾ അതിശയം ആയിരുന്നു ..ഒരുപാട് പെണ്ണുങ്ങളെ കളിച്ചിട്ട് ഉണ്ടെലും റസിയയെ പോലെ മറ്റാർക്കും ഇത് പോലെ ഒരു മുലയും കുണ്ടിയും ഇല്ല…എന്തൊരു വലിയ ഗോളങ്ങൾ..കയ്യിൽ പിടിച്ചു ഇളക്കാൻ തന്നെ എന്തൊരു രസം…പക്ഷേ രണ്ടു കൈ ഒന്നും മതിയാകില്ല….



ജമാൽ നിലത്ത് വീണ ബ്രായെ എടുത്തു റസിയയുടെ വായിൽ കുത്തി തിരുകി വെക്കാൻ ആയി വന്നു .റസിയയുടെ മുഖത്തേക്ക് മുല പാൽ ജമാലിൻ്റെ വായിൽ നിന്ന് ഒലിക്കുന്നുണ്ടായിരുന്നു…
ഇക്കാ പതിയെ ട്ടോ..ഒച്ച ഉണ്ടാക്കല്ലെ…..

ഹും എന്ന് ജമാൽ മൂളി..



ജമാൽ വീണ്ടും മുലയിലേക്ക് മുഖം താഴ്ത്തി രണ്ടു മുലയും നല്ല പോലെ കശക്കി പിടിച്ചു കുടിക്കാൻ തുടങ്ങി…ഞെട്ടുകൾ കടിച്ചു വലിച്ചു പാൽ വായിലേക്ക് കൂടുതൽ ഒഴുക്കാൻ തുടങ്ങി..അതിൻ്റെ സൗണ്ട് റസിയ ക്ക് കേൾക്കാം…ഞെട്ടിൽ മാറി മാറി വലിച്ചു ഈമ്പുന്ന സൗണ്ട് നല്ല രസം തന്നെ ആയിരുന്നു കേൾക്കാൻ..

.റസിയ ആണേൽ രണ്ടു കയ്യും സോഫയിൽ പിടിച്ചു ജമാൽ വലിച്ചു ഈമ്പുന്നതിന് അനുസരിച്ച് പൊങ്ങിയും താഴ്ന്നും കൊണ്ട് ഇരിക്കുന്നു..റസിയ ക്ക് സുഖം കൂടി കൂടി വരുക ആണ്.. അവള് ഒരു കയ്യിൽ ജമാലിൻ്റെ മൊട്ട തലയിൽ പിടിച്ചു അമർത്തുകയും അവിടെ കൈ ഉരസി കളിക്കുന്നു…



അവിടെ ഇത് ഒന്നും അറിയാതെ വെള്ളമടി ലാവിഷ് ആയി നടക്കുന്നു..റസിയ യെ അന്വേഷിച്ചു ആരും മുകളിലേക്ക് വന്നിട്ട് ഇല്ല….റസിയയുടെ വയറിൽ കൂടിയും ജമാലിൻ്റെ ദേഹത്ത് കൂടിയും പാൽ ആകെ ഒഴുകി കൊണ്ട് ഇരിക്കുന്നു…



ജമാൽ കൂടുതല് കൂടുതൽ ആവേശത്തോടെ പാൽ കുടിച്ചു കൊണ്ട് ഇരുന്നു…എന്നാൽ സാരി അഴിച്ചു മാറ്റിയത് ഒന്നും റസിയ അറിഞ്ഞതെ ഇല്ല…അവളുടെ പാവാട പൊക്കി വെച്ച് ഷഡ്ഡി വലിച്ചു ഊരിയപ്പോൾ ആണ് അവള് ഇതെല്ലാം അറിയുന്നത്..



ഷഡ്ഡി ആകെ നനഞ്ഞു പോയിട്ട് ഉണ്ട്..ജമാൽ അത് എടുത്ത് റസിയയുടെ ഒരു സൈഡിൽ വെച്ചിട്ട് ഉണ്ട്…വായിൽ നിന്ന് മുല എടുക്കാതെ ഒരു കായ്യിൽ മറ്റെ മുലയും മറ്റെ കയ്യ് റസിയയുടെ പൂറിലെ ഇതളുകൾക്ക് ഇടയിൽ ഓടി കളിക്കാൻ തുടങ്ങി….



അവിടെ വിരൽ ഉരസി കുറെ നേരം റസിയയെ അയാൾ സ്വർഗം കാണിക്കുക ആയിരുന്നു…..ഒടുവിൽ ഒരു വിരൽ അകത്തേക്ക് കുത്തി ഇറക്കി ഇളക്കാൻ തുടങ്ങി.



റോസ് മുല ഞെട്ട് ശക്തമായി വായിൽ വലിച്ചു ഈമ്പി ഒരു വിരൽ പൂറിൽ കയറി ഇറങ്ങി…റസിയ കൈകൾ സോഫയിൽ പിടിച്ചു അമർത്തി..വായിൽ ബ്രാ ഉള്ളത് നന്നായി എന്ന് അവൾക്ക് തോന്നി .ഇല്ലേൽ ആകെ അലറി കൂവി പോയേനെ..



ജമാൽ മുലയിൽ നിന്ന് വാ എടുത്തു എഴുനേറ്റു…നിലത്ത് മുട്ട് കുത്തി ഇരുന്നു റസിയയെ സോഫയിൽ പിടിച്ചു ഇരുത്തി…പാവാട കെട്ട് അഴിച്ചു അതിനെ മാറ്റി ഇട്ടു..



വണ്ണം ഉള്ള കാലുകൾ അകത്തി ..റസിയ സോഫയിൽ ചാരി കിടന്നു…ജമാൽ കാലിന് ഇടയിൽ പൂറിലേക്ക് മുഖം പൂഴ്ത്തി….ഒരു മുലയും ജമാൽ അമർത്തി ഞെക്കി കൊണ്ട് പൂറിൽ കാന്തിനെ തിരഞ്ഞു..അതിനെ നക്കി കളിക്കാൻ തുടങ്ങി .റസിയ ആകെ കിളി പോയി ഇരിക്കുക ആണ്..അവൾക്ക് ആകെ സുഖം കൊണ്ട് വയ്യ…കാന്തിനെ വലിച്ചു ഈമ്പി ജമാൽ ഇതളുകളെ മാറ്റി നാവിനെ ഉള്ളിലേക്ക് ഇട്ടു…റസിയ അയാളുടെ മൊട്ട തലയെ പിടിച്ചു പൂറിലേക്ക് അമർത്തി..



ജമാൽ നവിനെ ഉള്ളിൽ അടിച്ചു കളിക്കാൻ തുടങ്ങി…മുല ഗോളങ്ങൾ അതോടൊപ്പം അമർത്തി കശക്കി പാൽ തെറിപ്പിച്ചു കൊണ്ട് ഇരുന്നു ജമാൽ…



വെള്ളമടി അവിടെ ഒരു കുറവും ഇല്ലാതെ നടക്കുമ്പോൾ റസിയക്ക് സ്വർഗ്ഗം ആയിരുന്നു…റസിയയുടെ പൂറിലെ തേൻ അത്രയും ആർത്തിയോടെ ആണ് ജമാൽ തിന്നുന്നത്…നല്ലോണം ഒലിച്ചു ഇറങ്ങുന്നു …..



ജമാലിന് ആണേൽ കുണ്ണക്ക് പിടിച്ചു നില്ക്കാൻ ആവില്ല എന്ന അവസ്ഥയിൽ ആയിരുന്നു…ജമാൽ പ്പൂറിൽ നിന്ന് മുഖം എടുത്തു റസിയയെ വീണ്ടും കിടത്തി…ട്രൗസർ അഴിച്ചു അവളുടെ മുഖത്തേക്ക് കുണ്ണയും ആയി 69 കിടന്നു…വലിയ നീളം കുണ്ണയെ ചുണ്ടിൽ മുട്ടിച്ചപ്പോൾ റസിയ വാ തുറന്നു…ഹോ…വലിയ കുണ്ണയെ വായിൽ ഇട്ടതും റസിയ യുടെ അഴിഞ്ഞാട്ടം ആയിരുന്നു പിന്നെ .. ജമാലിൻ്റെ കുണ്ടിയിൽ പിടിച്ചു കുണ്ണയെ അങ്ങോട്ടും ഇങ്ങോട്ടും ഊമ്പുന്നു…അതിനെ നക്കി കളിക്കുന്നു …കുണ്ണയുടെ താഴെ ഉള്ള ഉരുണ്ട ഉണ്ടകൾ വരെ അവള് നക്കി വായിലേക്ക് ഇട്ടു ചപ്പാൻ തുടങ്ങി.



ജമാലിന് ഇത്രയും പെണ്ണുങ്ങൾ ചെയ്തിട്ട് ഉണ്ടെങ്കിലും ഇത് പോലെ ഒരു സുഖം ആദ്യം ആണ്..അത്രയും സുഖിപ്പിച്ചു ആണ് റസിയ അത് ചെയ്യുന്നത്..ജമാൽ അത് പോലെ അവളുടെ പൂറിൽ നാവിനെ കയറ്റി അടിച്ചു കൊണ്ട് ഇരുന്നു..സോഫയിൽ നിന്ന് ചെറിയ ചെറിയ സൗണ്ട് ഉയർന്നു വന്നു എങ്കിലും പുറത്ത് മഴ പെയ്യുന്നത് കൊണ്ട് റൂഫ് ഷീറ്റിൽ നിന്ന് ഉള്ള സൗണ്ട് കാരണം ആർക്കും കേൾക്കാൻ ആകുന്നില്ല…



നല്ല ഇടിയും മഴയും ആണ് .ഓരോ മിനിറ്റ് പോകുമ്പോൾ ജമാലും റസിയ യും കൂടുതൽ ആവേശത്തിൽ ആയി…ജമാൽ വായിൽ കുണ്ണയെ ഇളക്കി കൊണ്ട് ഇരുന്നപ്പോൾ റസിയ സോഫയിൽ അവളുടെ ആന കുണ്ടിയെ ഇളക്കി കൊണ്ട് ഇരുന്നു…



മഴ അങ്ങനെ കൂടി കൂടി വന്നു..അവരിൽ നിന്ന് ഉള്ള സൗണ്ട് ആരും കേൾക്കാതെ ആയി…കുറച്ചു നേരം ആയി അവർ അതെ പൊസിഷനിൽ തന്നെ ആണ് .വെള്ളമടി അവിടെ ഒരു കുപ്പി തീരാൻ ആയിട്ട് ഉണ്ട് ..



താഴെ റസിയ യെ ചിലർ ഒക്കെ അന്വേഷിക്കാൻ തുടങ്ങി ….അവിടെ കല്യാണ ഫോട്ടോ ഒക്കെ എല്ലാവരും സ്റ്റാറ്റസ് ഇടുന്ന തിരക്കിൽ ആണ് .പിന്നെ പല പല ചർച്ചകളും…ഷാഫി വീട്ടിൽ എത്തി വിളിച്ചിട്ടും റസിയ എടുക്കാതത്തിൽ അവനു ദേഷ്യം ആയി….



അവിടെ റസിയക്ക് ഇപ്പൊ പൊട്ടും എന്ന് ആയിട്ട് ഉണ്ട്..വെള്ളമടി ടീം താഴേക്ക് പോയിട്ട് ഉണ്ട്…റസിയ വേഗത്തിൽ കുണ്ടിയെ ഇളക്കി…ജമാൽ അത് അറിഞ്ഞ് നാവിൻ്റെ വേഗത പരമാവധി ആക്കി…ഒടുവിൽ റസിയ വിറച്ചു…വായിലേക്ക് പൂർ പാൽ ഒലിച്ചു ..റസിയ കുണ്ണയെ വായിൽ എടുത്തു കുണ്ണയെ കയ്യിൽ അടിക്കാൻ തുടങ്ങി… അവള് കണ്ണുകൾ അടച്ചു ഹാ ഹാ എന്ന് പതിയെ സൗണ്ട് ഉണ്ടാക്കി….



പതിയെ അവള് തളർന്നു കൈകൾ കുണ്ണയിൽ പിടിച്ചു കണ്ണുകൾ തുറന്നു .ജമാൽ പൂറിൽ നിന്നു ഒഴുകിയ പാൽ മുഴുവൻ നക്കി എടുത്തു വീണ്ടും നാവിനെ മതിയാകാതെ അവിടെ വട്ടം കറക്കുന്നു..

ജമാൽ മെല്ലെ എഴുനേറ്റു…… റസിയയും നിലത്തേക്ക് നിന്നു…റസിയ വേഗം ഷഡ്ഡി എടുത്ത് ഇട്ടു..പിന്നെ പാവാട ഇട്ടു സാരി വേഗം ചുറ്റി…ജമാൽ കുണ്ണയിൽ അതും കണ്ടു അടിക്കുന്നു..

ജമാൽ സോഫയുടെ അപ്പുറം ചാടി… റസിയയെ കൈ പിടിച്ചു അങ്ങോട്ടേക്ക് ഇറക്കി…റസിയ കയ്യിൽ ബ്രാ പിടിച്ചു ബ്ലൗസ് ഒരു ഹുക്ക് ഇട്ടു സാരി വേഗം ഇട്ടു..



ജമാൽ വാതിൽ ചാരി ഇട്ട് കുണ്ണയെ കയ്യിൽ പിടിച്ചു നിൽക്കുന്നു ..റസിയ അടുത്തേക്ക് വരുന്നു…ഒരു കറു കറുത്ത നീളം കുണ്ണ….



റസിയ..വേഗം വായിൽ ഇട് മോളെ..സഹിക്കാൻ വയ്യ .2 മാസത്തെ പാൽ ഉണ്ട് …

എനിക്ക് പോണം..ആരേലും വരും

ഇങ്ങോട്ട് വാ..ഇപ്പൊ വരും..നിനക്ക് വന്നില്ലേ… റസിയ…

റസിയ യെ പിടിച്ചു നിലത്ത് മുട്ട് കുത്തി ഇരുത്തി..റസിയയുടെ വായിലേക്ക് കുണ്ണയെ മുട്ടിച്ചു .റസിയ വാ തുറന്നു ഊമ്പാൻ തുടങ്ങി…ജമാൽ സാരി ഒന്ന് ബ്ലൗസിൽ നിന്ന് മാറ്റി ഇട്ടു അതിൽ പിടിച്ചു സുഖിക്കാൻ തുടങ്ങി.. ..

വലിയ കറുത്ത കുണ്ണയിൽ നിന്നു റസിയ ഒന്ന് വാ എടുത്തു…അതിനെ കയ്യിൽ പിടിച്ചു വെളിച്ചത്തിൽ ശേരിക്ക് അതിനെ നോക്കി.കുണ്ണയെ വായിൽ ഇടാൻ റസിയക്ക് പ്രത്യേക ഇഷ്ടം ആണ്.. അവള് താഴെ ഉള്ള ഉണ്ടകൾ വായിൽ ആക്കി ചുണ്ട് കൊണ്ട് ഒന്ന് കുടഞ്ഞു…ജമാൽ ഒന്ന് ഇളകി കൈകൾ മുലയിൽ പിടിച്ച് ഒന്ന് കുനിഞ്ഞു പോയി..റസിയ താഴെ മുതൽ നക്കി കുണ്ണയെ വായിലേക്ക് ഇട്ടു..
കുണ്ണയെ വേഗത്തിൽ ഊമ്പി തുടങ്ങി…ജമാൽ സുഖം കൊണ്ട് വാ പൊളിച്ചു കണ്ണുകൾ അടച്ചു പോയി.. റസിയ കുറച്ചു നേരം ഊമ്പിയിട്ടും വരുന്നില്ല.. അവള് ജമാലിനെ നോക്കി കുണ്ണയെ കയ്യിൽ പിടിച്ചു വേഗത്തിൽ അടിക്കാൻ തുടങ്ങി..ജമാൽ സുഖം സഹിക്കാൻ വയ്യാതെ ആയി…ഇപ്പൊ വരും എന്ന് ആയി…

റസിയ ഇപ്പൊ വരും..വായിൽ ഇട്

റസിയ വായിൽ ഇട്ടു ഊമ്പാൻ തുടങ്ങി…ജമാൽ അവളുടെ മുഖത്ത് പിടിച്ചു ഒന്നുടെ ചരിച്ച് വായിൽ തള്ളി തള്ളി അടിക്കാൻ തുടങ്ങി…പത്താമത്തെ അടിയിൽ ജമാൽ വിറച്ചു…2 മാസത്തെ കുണ്ണപാൽ കാണേണ്ടത് തന്നെ ആയിരുന്നു..റസിയയുടെ വായിൽ നിറഞ്ഞു കഴുത്തിൽ കൂടി ഒഴുകി…ജമാൽ മുഖത്ത് മുഴുവൻ ബാക്കി കുണ്ണപാൽ തളിച്ച് കൊണ്ട് ഇരുന്നു ….റസിയ യുടെ വായിൽ കട്ടി ഉള്ള വെള്ള പാൽ നിറഞ്ഞു നിൽക്കുന്നു… അവള് അത് കുടിച്ചു ഇറക്കി… അവള് ആർത്തിയോടെ കുണ്ണയിലേക്ക് വീണ്ടും അടുത്ത് അതിനെ കയ്യിൽ ആക്കി…റസിയ നോക്കുമ്പോൾ കുണ്ണയിൽ മുഴുവൻ പാൽ ഒലിച്ചു കുളിച്ച അവസ്ഥയിൽ ആണ്.. അവള് അതിനെ താഴെ മുതൽ നക്കി കുടിച്ചു മുകളിൽ എത്തി വായിൽ ഇട്ടു വീണ്ടും വീണ്ടും പാൽ ഊമ്പി കുടിച്ചു…

..ജമാൽ എന്തൊക്കെയോ കാണിച്ചു കൂട്ടുന്നു.അവളുടെ മുടിയിൽ പിടിച്ചു അമർത്തി കളിക്കുന്നു…..റസിയ ആണേൽ കുണ്ണയെ നക്കി നക്കി തുടച്ചു കൊണ്ട് ഇരുന്നു…റസിയ മുഖം മുഴുവൻ പാൽ ആയിരുന്നു..അത്രയും പാൽ ആണ് ഒഴുകിയത്..റസിയ എഴുനേറ്റു കയ്യിൽ കിട്ടിയ ഒരു തുണിയിൽ അതിനെ തുടച്ചു എടുത്തു…മുഖം ഒക്കെ വല്ലാതെ അവൾക്ക് ഒട്ടുന്നുണ്ട്…കിതച്ചു കൊണ്ട് അവള് എഴുനേറ്റു സാരി നേരെ ഇട്ടു..

ഞാൻ പോകട്ടെ …എല്ലാരും എന്നെ നോക്കുന്നുണ്ടാകും..

ഹും..ഒരു മിനിറ്റ്..

എന്താ..ഇക്ക

ഒന്ന് കൂടി ജമാൽ അവളുടെ ചുണ്ടുകൾ വായിൽ ആക്കി സാരിയുടെ ഇടയിൽ കൂടി മുലകളെ അമർത്തി..ഇത്തവണ റസിയ യും തിരിച്ചു ചുണ്ടുകൾ ഈമ്പി വലിക്കാൻ തുടങ്ങി..അവളുടെ മുഖത്ത് അയാൾക്ക് ഉമ്മകൾ വെച്ച് മതിയാകുന്നില്ല..റസിയ ഒടുവിൽ അയാളെ പിടിച്ചു നിർത്തി…

ഞാൻ പോകാ..ശ്രദ്ധിക്കണം ട്ടോ..അവരു പിന്നേം വരും..

ഹും..നീ ധൈര്യം ആയി പൊയിക്കോ..



.റസിയ വേഗം പോയി ..ആരും ഇല്ല മുകളിൽ..വേഗം കുളിമുറിയിൽ കയറി ..വാതിൽ അടച്ച് സാരി അഴിച്ചു ഇട്ടു…ഒന്നും ഇടാതെ കുളിക്കുമ്പോൾ അവള് കണ്ണാടിയിൽ നോക്കി..എന്ത് സുഖം ആയിരുന്നു..താൻ എത്ര വെറുത്ത ആൾ ആണ്…ഇപ്പൊ എന്തൊക്കെയാ അയാളുടെ കൂടെ കാണിച്ചു കൂട്ടിയത്…എന്തൊരു പാൽ ആയിരുന്നു കുണ്ണയിൽ നിന്ന് ഒഴുകിയത്…ഇക്ക ശെരിക്കും ഞെട്ടിച്ചു…അന്നത്തെ പോലെ ഒന്നും അലല്ലോ ഇപ്പൊ..ആകെ മാറി പോയിരിക്കുന്നു….റസിയ വേഗം കുളിക്കാൻ തുടങ്ങി…ആലോചിക്കാൻ സമയം ഇല്ല..റാഫിയും ടീമും ബാക്കി വെച്ച് പോയ 2 പെഗ് ജമാൽ അങ്ങോട്ട് അടിച്ചു…ലൈറ്റ് ഓഫ് ആക്കി വീണ്ടും ട്രൗസർ എടുത്തു ഇട്ടു സോഫയിൽ പോയി ഇരുന്നു… ജമാൽ ആകെ സന്തോഷത്തിൽ ആണ്….വായിൽ ഇപ്പോഴും റസിയ യുടെ മുലപ്പാൽ മധുരം ആണ്…വല്ലാതെ ഒരു മണവും..ജമാൽ ശെരിക്കും സുഖിച്ചു പോയിരുന്നു…



റസിയ വേഗം കുളിച്ച് ഇറങ്ങി..അവൾക്ക് ആണേൽ സന്തോഷവും ഉണ്ട് എന്നാൽ സങ്കടവും ഉണ്ട്..ഷാഫിയെ തിരിച്ചു വിളിച്ചു എങ്കിലും അവൻ ഉറങ്ങിയിരുന്നു…





റസിയ ഒരു ചുരിദാർ ഇട്ടു താഴേക്ക് പോയി..എല്ലാവരും ഉള്ളത് കൊണ്ട് ആണ് അത് ഇട്ടത്…കൂടെ ഷാളും .താഴെ പോയപ്പോൾ എല്ലാവരോടും ഓരോ കള്ളം പറഞ്ഞു നിന്നു..പിന്നെ റാഫിയും ടീമും കുറച്ചു ഫൂഡ് കഴിച്ചു അടുത്ത കുപ്പിയും ആയി പോയി…



ആർക്കും ഫൂഡ് വേണ്ട എന്ന് പറഞ്ഞു എങ്കിലും എല്ലാരും കുറച്ചു ഒക്കെ കഴിച്ചു..കല്യാണത്തിൻ്റെ ബിരിയാണി ബാക്കി ഉണ്ടായിരുന്നു…പിന്നെ എല്ലാവരും ശീണം കൊണ്ട് ഓരോ മുറിയിൽ പോയി കിടന്നു.. റജില യുടെ മുന്നിൽ ആരൊക്കെയോ കിടക്കുന്നുണ്ട്..റസിയ കുഞ്ഞിനെ ഉറക്കി മുറിയിൽ ഫോണിൽ നോക്കി ഇരുന്നു..സ്റ്റാറ്റസ് ഒക്കെ റസിയ ഇപ്പൊ ആണ് ഇടുന്നത്…നല്ല ഫോട്ടോസ് കുറച്ച് കിട്ടിയിട്ട് ഉണ്ട്..



റാഫിയും ടീമും നല്ല വെള്ളമടി ആയിരുന്നു….ആരൊക്കെയോ അവിടെയും ഇവിടെയും ഒക്കെ ഫ്ലാറ്റ് ആയി വീഴാൻ തുടങ്ങി ..ജമാൽ നോക്കുമ്പോൾ റാഫിയും ഓഫ് ആയി അവിടെ വരാന്തയിൽ കിടക്കുന്നു….ജമാൽ അങ്ങോട്ട് മെല്ലെ ചാടി…വല്ലാതെ ദാഹിക്കുന്നു..നോക്കിയപ്പോൾ കുപ്പിയിൽ സാധനം ഉണ്ട്..പക്ഷേ ഇനി കഴിക്കുന്നില്ല എന്ന് ജമാൽ തീരുമാനിച്ചു…വെള്ളം കുറച്ച് കുപ്പിയിൽ ഉണ്ടായിരുന്നു…ദാഹം മാറിയില്ല…ജമാൽ ഹാളിലേക്ക് ഒന്ന് നോക്കി..ഇരുട്ട് ആണ്..റസിയ യുടെ മുറിയിൽ മാത്രം വെളിച്ചം ഉണ്ട്..

ജമാൽ മെല്ലെ ഹാളിലേക്ക് കയറി നടന്നു…താഴേക്ക് പോയാൽ വെള്ളം കുടിക്കാം എന്ന് ആയിരുന്നു മനസ്സിൽ…റസിയ റാഫിയെ ഇനി കാത്തിരുന്നിട്ടും കാര്യമില്ല എന്ന് മനസ്സിൽ ആക്കി ആയി ലൈറ്റ് ഓഫ് ചെയ്യാൻ വന്നപ്പോൾ ആണ് ജമാൽ താഴേക്ക് പോകുന്നത് കണ്ടത്..

ഇക്ക..എങ്ങോട്ടാ… ജമാൽ ഞെട്ടി പോയിരുന്നു..

വെള്ളം കുടിക്കാൻ…

ഞാൻ പറഞ്ഞില്ലേ അവിടെ നിന്ന് പോകരുത് എന്ന്..താഴെ കുറെ പേര് ഉണ്ട്..പോകല്ലേ..വെള്ളം എൻ്റെ മുറിയിൽ ഉണ്ട്..

ആണോ..

ജമാൽ അകത്തേക്ക് കയറി വെള്ളം നല്ല പോലെ കുടിച്ചു ..റസിയ വാതിൽ ചാരി വെച്ചിരുന്നു…

റസിയ..നീ ഉറങ്ങാത്തത് എന്തേ..എല്ലാവരും കിടന്നല്ലോ..

റാഫിക്ക വന്നില്ല….കിടക്കാൻ വന്നപ്പോൾ ആണ് ഇക്ക യെ കണ്ടത്

അവൻ വരില്ല..അവിടെ എല്ലാവരും ഓഫ് ആയി കിടക്കുന്നു…

ജമാൽ ഇക്ക കഴിച്ചോ?മണം ഉണ്ടല്ലോ

2 എണ്ണം…കുറെ ആയില്ലേ…

ഹും..അത് ശരി…ആരോ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടപ്പോൾ റസിയ വേഗം വാതിൽ നേരെ അടച്ചു ലോക്ക് ആക്കി..വേഗം ലൈറ്റ് ഓഫ് ആക്കി…ജമാൽ എന്തായാലും ഇനി റസിയ യുടെ കൂടെ കിടക്കാം എന്ന പ്ലാനിൽ ആണ് ..അതിനുള്ള അവസരങ്ങൾ അയാൾക്ക് കിട്ടുന്നുണ്ട്..



റസിയ…

മിണ്ടല്ലെ…റസിയ ഇരുട്ടിൽ വന്നു വാ പൊത്തി പിടിച്ചു…ജമാൽ പിറകിലേക്ക് നിന്ന് ചുമരിൽ തട്ടി നിന്നു…

ആരോ ഹാളിൽ കൂടി പോകുന്നുണ്ട്…ഇക്ക ആവാതെ ഇരുന്നാൽ മതി..ഇക്ക ആണേൽ ഇങ്ങോട്ട് ആകും..



ചുരിദാറിൽ ഷാൾ ഇടാതെ ജമാലിൻ്റെ വാ പൊത്തി പിടിച്ചു നിൽക്കുന്ന റസിയ യുടെ കൈ മാറ്റി ജമാൽ കെട്ടിപിടിച്ചു വലിയ ആന കുണ്ടിയിൽ കൈ അമർത്തി നിന്നു..റസിയ ഒന്ന് ഉയർന്നു പോയി…ഹാ എന്നൊരു ചെറിയ സൗണ്ടും പുറത്തേക്ക് വന്നു…



റസിയ പറഞ്ഞത് പോലെ ആരോ സ്റ്റെപ് ഇറങ്ങി താഴേക്ക് പോകുന്നത് കേൾക്കാം….ജമാൽ ആണേൽ അവളുടെ കഴുത്തിൽ ചുണ്ട് മുട്ടിച്ച് ആന കുണ്ടിയുടെ മുകളില് കൂടി അമർത്തി അമർത്തി കളിക്കുന്നു..റസിയ ജമാലിൻ്റെ നഗ്നമായ പുറത്ത് കൈ അമർത്തി പൊങ്ങിയും താഴ്ന്നും പോകുന്നു..

ഇക്കാ വേണ്ടാ…

അത് എന്താ…എനിക്ക് വേണം…ഇന്നിനി അവൻ വരില്ല..ഞാൻ ഇവിടെ നിൻ്റെ കൂടെ കിടക്കുക ആണ്…എനിക്ക് ഇന്ന് നിന്നെ വേണം…നിൻ്റെ പൂറിൽ എനിക്ക് അടിച്ചു കളിക്കണം..മതിയാകും വരെ…


റസിയ ഒന്നും മിണ്ടിയില്ല.അവളെ ഒരു വിധത്തിൽ പൊക്കി എടുത്തു ജമാൽ കിടക്കയിൽ കിടത്തി…ബെഡിന് അടുത്തുള്ള ഉള്ള ലാമ്പ് ഓൺ ആക്കി….മഞ്ഞ വെളിച്ചത്തിൽ റസിയ യെ ജമാൽ അടുത്ത് ഇരുന്നു ശേരിക്ക് നോക്കി…



വലിയ തണ്ണിമത്തൻ മുലകൾ ചുരിദാറിൽ തള്ളി നിൽക്കുന്നു…എന്ത് രസം അവളെ കാണാൻ…റസിയ യുടെ വെളുപ്പ് അത്രത്തോളം ഉണ്ട്…ജമാൽ അവളുടെ നെറ്റിയിൽ കൂടി താഴേക്ക് വിരൽ കൊണ്ട് പോയി..കഴുത്തിൽ കൈ ഓടിച്ചപ്പോൾ റസിയ ഒന്ന് പുളഞ്ഞു പോയി…ജമാൽ അവളുടെ കാലിൽ തൊട്ട് മുകളിലേക്ക് ഇഴഞ്ഞു വരാൻ തുടങ്ങി..റസിയ ബെഡ്ഡിൽ കൈ അമർത്തി ഒരു കൈ ഫാനിൻ്റെ സ്വിച്ചിലേക്ക് കൊണ്ട് പോയി അത് ഓൺ ആക്കി.. ഫാനിന് കുറച്ച് സൗണ്ട് ഉണ്ട്..മുറിയിൽ എസി ആദ്യമേ റസിയ ഓൺ ആക്കി വെച്ചിരുന്നു…



ജമാൽ വയറിൽ കൂടി മുഖം ഉരസി മുകളിലേക്ക് വരുന്നു…ഉയർന്നു നിൽക്കുന്ന മുലകളിൽ ജമാൽ മുഖം ഒന്ന് അമർത്തി ഇളക്കി..ജമാൽ ന് ആവേശം ആയിരുന്നു .. റസിയ ആണേൽ ആകെ പുളഞ്ഞു പോയി…



റസിയ യുടെ ചുണ്ടിലേക്ക് ജമാൽ ഇഴഞ്ഞു എത്തിയതും അവള് അയാളെ കൊണ്ട് മറിഞ്ഞ് ചുണ്ടുകൾ വായിൽ ആക്കി വലിച്ച് ഈമ്പാൻ തുടങ്ങി..അത് ജമാലിനെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..

തൻ്റെ ചുണ്ടിൽ റസിയ ആർത്തിയോടെ എന്തൊക്കെയോ കണിച്ച് കൂട്ടുന്നു.. ട്രൗസറിന് അകത്ത് ആണേൽ കുണ്ണ പൊങ്ങി നിൽക്കാൻ തുടങ്ങി…റസിയ ജമാലിൻ്റെ കഴുത്തിൽ മുഖം ഇട്ടു ഇളക്കി…ചെവി അമർത്തി കടിച്ചു..

ആഹ് …ജമാൽ ഒച്ച വെച്ചു…



റസിയ ജമാലിൻ്റെ നെഞ്ചില് രോമങ്ങൾക്ക് ഇടയിൽ കൂടി മുഖം ഉരസി…കുഞ്ഞു മുല ഞെട്ട് വായിൽ ആക്കി കടിച്ചു …ജമാൽ നല്ല പോലെ ഇളകി പോയി.റസിയ താഴേക്ക് പോകുമ്പോൾ ജമാൽ ചുരിദാർ ടോപ് അതിനു അനുസരിച്ച് മുകളിലേക്ക് വലിച്ചു ഊരി മാറ്റി….ലെഗിൻസ് റസിയ തന്നെ അഴിച്ചു ദൂരേക്ക് ഇട്ടു..



ജമാലിൻ്റെ ട്രൗസർ ഊരി മാറ്റി റസിയ കുണ്ണയെ താലോലിക്കാൻ തുടങ്ങി..കയ്യിൽ അതിനെ പിടിച്ചു റസിയ ജമാലിനെ നോക്കി നക്കാനും ഊമ്പാനും തുടങ്ങി..



റസിയ യുടെ ചുവന്ന തേൻ ചുണ്ട് തൻ്റെ കറുത്ത കുണ്ണയിൽ കൂടി ഉരസുന്നത് കാണുമ്പോൾ തന്നെ ജമാൽ കോരി തരിച്ചു പോയി



ആഹ്..ആഹ്…റസിയ..നീളം കുണ്ണയെ റസിയ വിടാതെ ആസ്വദിച്ചു കൊണ്ട് ഇരുന്നു…ജമാൽ അവളുടെ മുടി കുത്തിൽ പിടിച്ചു മുകളിലേക്ക് വലിച്ചു ഇട്ടു….



അവളുടെ മുകളിൽ കിടന്നു ചുണ്ടുകൾ തമ്മിൽ പരസ്പരം മത്സരിച്ച് തേൻ കുടിക്കാൻ രണ്ടു പേരും തുടങ്ങി.ജമാൽ അവളുടെ ആവേശം കണ്ടു കിളി പോയി അവസ്ഥയിൽ ആയിരുന്നു…പരസ്പരം നാവ് കോർത്ത് വലിക്കുമ്പോൾ ബ്രായുടെ ഹുക്ക് അഴിച്ചു എടുത്ത് ജമാൽ ദൂരേക്ക് അതിനെ എറിഞ്ഞു..



റസിയ തന്നെ ജമാലിൻ്റെ മോട്ട തലയിൽ പിടിച്ച് വലിയ തണ്ണിമത്തൻ മുലകളിലേക്ക് താഴ്ത്തി…വെളിച്ചത്തിൽ വലിയ ഗോളങ്ങൾ കണ്ട് വാ പൊളിച്ചു ജമാൽ നോക്കി നിന്നു…



അതിലെ കുഞ്ഞ് റോസ് ഞെട്ടിനെ കണ്ട് ജമാൽ പ്രാന്ത് പിടിച്ച പോലെ മുലയിലേക്ക് മുഖം താഴ്ത്തി…രണ്ടു വലിയ തണ്ണിമത്തൻ മുലകൾ അയാൾ കയ്യിൽ പിടിച്ചു ഇളക്കി മാറി മാറി വലിച്ചു ഈമ്പാൻ തുടങ്ങി..പാൽ വായിൽ കുതിച്ചു ഒഴുകാൻ അധികം സമയം വേണ്ടി വന്നില്ല…



ജമാൽ വലത് ഭാഗത്തേക്ക് നോക്കി…അവിടെ ഉള്ള കണ്ണാടിയിൽ നോക്കിയപ്പോൾ ശെരിക്കും ഇത് സ്വപ്നം ആണോ എന്ന് പോലും തോന്നി പോയി..



വലിയ കണ്ണാടിയിൽ റസിയയുടെ ഒരു വലിയ തണ്ണിമത്തൻ മുല ഗോളം വായിൽ ഇട്ടു വലിച്ചു ഈമ്പുന്ന കാഴ്ച ജമാലിനെ വല്ലാതെ ഹരം കൂട്ടി… ഇരു ഗോളവും കണ്ണാടിയിൽ നോക്കി ജമാൽ മാറി മാറി വലിച്ചു ഈമ്പുന്ന സമയം റസിയ പതിയെ ആഹ്… സ്സ്‌സ്സ്…ആഹ്..സ്സ്..ഹാ… സ്സ്‌സ്സ്‌സ്സ്‌സ്സ്സ്സ്

എന്ന് പറയുകയും സ്വയം ചുണ്ട് കടിക്കുകയും ചെയ്യുന്നു…ഓരോ മുലയിൽ നിന്ന് ജമാൽ വാ എടുത്തു മാറ്റുമ്പോൾ പാൽ വായിൽ നിന്ന് റസിയയുടെ മുലയിലും വയറിൽ കൂടിയും ഒഴുകി …



ജമാൽ ഒരു മുല ഞെട്ട് കടിച്ചു വലിച്ചു നല്ല പോലെ ഉയർന്നു പോങ്ങിയപ്പോൾ പാൽ വായിൽ നിറഞ്ഞു..അതിനെ ഇരു മുലയിൽ കൂടി ഒഴുക്കിയ ജമാൽ മുലയിലും വയറിലും പാൽ നക്കി കുടിക്കാനും തുടങ്ങി…



ജമാൽ ഇരു മുലയിലും ഒഴുകിയ പാൽ മുലയിൽ പിടിച്ചു കൊണ്ട് കശക്കി റസിയയുടെ വലിയ പൊക്കിൾ കുഴിയിലേക്ക് മുഖം താഴ്ത്തി…അതിൽ നിറഞ്ഞു തുളുമ്പുന്ന പാൽ ജമാൽ നക്കി നക്കി ഇളക്കി എടുക്കുമ്പോൾ റസിയ വാ തുറന്നു ഹാ ഹാ എന്ന് പതിയെ ഒച്ച വെക്കാൻ തുടങ്ങി……



പൊക്കിളിൽ നിറഞ്ഞ പാൽ ജമാൽ മുഴുവൻ നക്കി കുടിച്ചു…പതിയെ വയറിൽ കൂടി ഒഴുകിയ പാലിനെ ജമാൽ നക്കി തുടച്ചു മുകളിലേക്ക് നീങ്ങി ….മുലയിൽ ഒഴികിയ പാൽ നാവു കൊണ്ട് ജമാൽ ഇളക്കി കുടിക്കുമ്പോൾ റസിയയെ കൊണ്ടിരുന്നു…റസിയ സുഖം കൊണ്ട് ജമാലിൻ്റെ മുഖത്തേക്ക് നോക്കി എന്തൊക്കെയോ പറയുന്നു…ആഹ്..ഹാ.. സ്സ്‌സ്സ്..സ്സ്‌സ്സ്…

രണ്ടു മുലയും മുഴുവൻ നക്കി തുടച്ചു ജമാൽ ഇരു തണ്ണിമത്തൻ ഗോളങ്ങളും കയ്യിൽ ചേർത്ത് പിടിച്ചു മുഖം മുല യുടെ ഇടയിലേക്ക് വെച്ചു..ഹോ..എന്തോരു സോഫ്റ്റ് ആണ്….പാൽ ഉള്ള മുല റസിയ യുടെ അല്ലാതെ ജമാലിന് കിട്ടിയിട്ട് ഇല്ല…ഇത് പോലെ വലിയ മുലയും റസിയ യുടേത് അല്ലാതെ വേറെ ആരിലും കണ്ടിട്ട് ഇല്ല…

ജമാൽ മുലയിടുക്കിൽ നിന്ന് മുഖം എടുത്തു രണ്ടു മുല ഗോളവും ചേർത്ത് അമർത്തി പിടിച്ചു..റസിയ…ഹോ…..ഹും…രണ്ടു കുഞ്ഞു റോസ് ഞെട്ടിനെ നാവു കൊണ്ട് ഇളക്കി തലോടി സുഖിപ്പിക്കാൻ തുടങ്ങിയപ്പോൾ റസിയ ഹൗ ഹൗ… ഹൂ എന്നൊക്കെ മെല്ലെ പുലമ്പി



ആഹ്…ഇക്കാ..വലിച്ചു കുടിക്ക്..എനിക്ക് സഹിക്കുന്നില്ലിക്കാ…ആഹ്…ഹൂ….

ജമാൽ ഞെട്ടുകള് നൽകുമ്പോൾ പാൽ തുള്ളികൾ വന്നു കൊണ്ട് ഇരുന്നു…അതിനെ നക്കി വായിൽ ആക്കി ജമാൽ രസിച്ചു കൊണ്ട് ഇരുന്നു….



കുറച്ചു നേരം അത് പോലെ ചെയ്തു ജമാൽ മുലയിൽ പിടിച്ചു അമർത്തി താഴേക്ക് നീങ്ങി..വയറിൽ പിടിച്ചു കുഴച്ച് കൊണ്ട് നനഞു കുളിച്ച ഷഡ്ഡി യുടെ മുകളില് മുഖം ഉരസാൻ തുടങ്ങി..



ആകെ നനഞ്ഞു ഒലിക്കുന്ന ഷഡ്ഡി ജമാൽ കടിച്ചു വലിച്ചു താഴേക്ക് നീങ്ങി ഊരി മാറ്റി…കാലുകൾ അകത്തി റോസ് പൂറിനെ വെളിച്ചത്തിൽ ജമാൽ നോക്കി നിന്നു..

കള്ളിൻ്റെ കൂടെ ആവേശം ആയിരുന്നു ജമാലിന്… റസിയ കാലുകൾ മുഖത്തേക്ക് അടുപ്പിച്ചു…ജമാൽ അത് കണ്ടു അവളുടെ ഓരോ കാൽ വിരലുകൾ മാറി മാറി വലിച്ചു ഈമ്പി കൊടുത്തു.



റസിയ സുഖം കൊണ്ട് കിടക്കയിൽ ഇളകി…ജമാൽ പൂറിൽ നിന്നു ഒഴുകുന്ന തേൻ കണ്ട് അതിലേക്ക് ഇഴഞ്ഞു പോയി.വണ്ണം ഉള്ള തുടയിൽ ജമാൽ കടിച്ചും നക്കിയും അവളുടെ സംഗമ സ്ഥാനത്തേക്ക് മുഖം പൂഴ്ത്തി…ഇതളുകളിൽ ജമാലിൻ്റെ നാവ് ഓടി കളിച്ചു…അതിൽ നിന്ന് കൊഴുത്ത തേൻ വായിൽ ഒലിക്കാൻ തുടങ്ങി..
ജമാൽ കന്തിനെ തിരഞ്ഞു കണ്ടു പിടിച്ചു…അതിനെ വായിൽ ആക്കി ചപ്പി കൊണ്ട് ഒരു വിരൽ പൂറിൽ കുത്തി ഇറക്കി.റസിയ വാ അമർത്തി പിടിച്ചു ..കൈകൾ ജമാലിൻ്റെ മൊട്ട തലയിൽ തലോടി കൊണ്ട് ഇരുന്നു…ജമാൽ അവളുടെ ഒരു മുലയിലും പിടിത്തം ഇട്ടത്തോടെ കൂടുതൽ ആവേശം ആയി ….



കന്തിൽ നിന്ന് ജമാൽ പൂറിന് ഉള്ളിൽ നാവിനെ ഇളക്കി ഇറക്കി…കാലുകൾ നല്ല പോലെ പൊക്കി അകത്തി പിടിച്ചു…റസിയ..ഹാ..ഹൂ..ഇക്കാ…ജമാൽ ഇക്കാ എന്നൊക്കെ പതിയെ പറയാൻ തുടങ്ങി..ഫാനിൻ്റെ സൗണ്ട് ഉള്ളത് കൊണ്ട് റസിയ കുറച്ചു സമാധാനം ഉണ്ട്..

റസിയ നോക്കുമ്പോൾ കാൽ പൊക്കി അകത്തി പിടിച്ചു ജമാൽ നക്കി കളിക്കുന്നു…റസിയ ഇരി മുലയും കയ്യിൽ പിടിച്ചു അമർത്തി കണ്ണുകൾ അടച്ച് മുഖം ഉയർത്തി പൊങ്ങി കിടന്നു…

ഹാ..ഹൂ..ഹും… ഊഫ്‌ഫ്…ഹൂ….ഹും…..ആഹ്…ആഹ്..ഇക്കാ.. ഹോ..എനിക്ക് വയ്യേ….

അവിടെ പൂറിലെ തേനിൽ നക്കി കളിച്ചു കൊണ്ട് എന്തൊക്കെയോ സൗണ്ട് ഉണ്ടാക്കുക ആണ് ജമാൽ..നവിനെ നല്ല പോലെ ഇറക്കി അടിക്കുക ആണ് ജമാൽ.

നല്ല രുചിയിൽ ആസ്വദിച്ചു ജമാൽ ചെയ്തു കൊടുക്കുമ്പോൾ സ്വർഗ്ഗം കാണുക ആയിരുന്നു റസിയ. ഷാഫി ചെയ്യുമ്പോൾ കിട്ടുന്ന അതെ ഫീൽ ഉണ്ട്…അവൾക്ക് സഹിക്കാൻ ആവുന്നില്ല..

പത്തു പതിനഞ്ചു മിനിറ്റ് അങ്ങനെ തന്നെ ജമാൽ കിടത്തി പൂറിൽ കളിക്കുമ്പോൾ അവളുടെ കാലുകൾ തളരാൻ തുടങ്ങി…

ഇക്കാ..മതി..എനിക്ക് വേദനിക്കുന്നു…ആഹ്…. ഊഫ്….

ജമാൽ പതിയെ മുഖം എടുത്തു…മുഖം മുഴുവൻ അവളുടെ പൂറില് നിന്നു ഉള്ള കൊഴുത്ത തേൻ ഒഴുകുന്നു…

എന്തൊരു ടേസ്റ്റ് മോളെ .. അടിക്കട്ടെ ഞാൻ

ഉം…റസിയ ഒന്ന് മൂളി.

ജമാൽ കാലുകൾ അകത്തി അതിനു ഇടയിലേക്ക് ചേർന്ന് കിടന്നു….കുണ്ണയെ ഇതളുകളിൽ ഒഴുകിയ തേനിൽ കുറച്ച് നേരം ഉരസി കളിക്കാൻ നോക്കി

ആഹ്..ഇക്കാ..അടിക്ക്..എനിക്ക് വയ്യ ഇനി..വേഗം..ആഹ്..ഹൂ

ജമാൽ കുറച്ചു കൂടി ഉമിനീർ അതിലേക്ക് അക്കി കുണ്ണയെ അവളുടെ റോസ് പൂറിൽ പതിയെ പതിയെ കുത്തി ഇറക്കാൻ നോക്കി

ആഹ്..ആഹ്..മെല്ലെ..ഇക്കാ..

ആഹ്..

ആഹ

ഒന്ന് രണ്ട് തവണ കുറച്ചു കയറ്റിയ ജമാൽ മൂന്നാം തവണ പൂറിൽ കുണ്ണയെ അടിച്ചു ഇറക്കി…ജമാൽ അവളുടെ മുകളിലേക്ക് വീണു.

ഹാ..റസിയ…….

റസിയ അവളുടെ കാലുകൾ ജമാലിൻ്റെ കുണ്ടിക്ക് താഴെ ആയി ചേർത്ത് പിടിച്ചു..ജമാൽ വലിയ തണ്ണിമത്തൻ മുലയിലേക്ക് ആണ് വീണത്…അതിൽ ഒന്നിൽ വലിച്ചു ഈമ്പി ഇരു മുലയും കശക്കി കൊണ്ട് പതിയെ അടിക്കാൻ തുടങ്ങി

പ്ലക്ക്.. പ്ലക്ക്…ഹോ..റസിയ…

ഹും .ഇക്കാ…ഹോ..അടിക്ക്..നല്ല സുഖം..

റസിയ മൊട്ട തലയിൽ പിടിച്ചു ഓരോ മുലയിലേക്ക് ജമാലിനെ പിടിച്ചു അമർത്തി..മുലയിൽ നിന്ന് പാൽ കുടിച്ചു കൊണ്ട് ജമാൽ പതിയെ വേഗത കൂട്ടി കൂട്ടി അടിക്കുമ്പോൾ റസിയയുടെ സ്പ്രിംഗ് ബെഡ് കൂടുതൽ ആടി കളിക്കാൻ തുടങ്ങി…ഒപ്പം പൂറിൽ നിന്ന് ഉള്ള അടിയുടെ സൗണ്ട് കൂടി കൂടി വന്നു



ജമാൽ കൂടുതൽ കൂടുതൽ ആഞ്ഞ് അടിക്കാൻ തുടങ്ങി…റസിയ ഇടക്ക് ഇടക്ക് മുലയിൽ നിന്ന് ജമാലിൻ്റെ മുഖം പിടിച്ചു മാറ്റി ചുണ്ട് വലിച്ചു ഈമ്പുന്നുണ്ട്… ജമാലിൻെറ വായിൽ നിന്ന് പാൽ അപ്പോൾ റസിയയുടെ വായിൽ കൂടി ഒഴുകും…

പ്ലക്ക്ക്… പ്ലക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്ക്..

പ്ലക്ക്..

പ്ലക്‌ക്ക്ക്

ആഹ്..ആഹ്. റസിയ..

ഇക്കാ…

ആഹ..മോളെ..എൻ്റെ റസിയ..ഹോ…ഹൂ…

ഇക്കാ ആഞ്ഞ് അടിക്ക്…ഹോ.. ഹൂ.. ഊഫ്‌ഫ്…എൻ്റെ ഇക്കാ…അത് പോലെ…അടിക്ക് ഇക്കാ

ജമാൽ ൻ്റെ ഓരോ അടിയിൽ കട്ടിൽ നല്ല പോലെ കുലുങ്ങാൻ തുടങ്ങി…സ്പ്രിംഗ് ആക്ഷൻ കൂടി ആയപ്പോൾ കിടിലം ആയി…

ഞെട്ടുകൾ മാറി മാറി കടിച്ചു വലിച്ചു കുറച്ചു നേരം അത് പോലെ



കിടത്തി അടിക്കുമ്പോൾ റസിയ എന്തൊക്കെയോ പറയുന്നു… അവള് സുഖം കൊണ്ട് ജമാലിൻ്റെ ദേഹത്ത് അമർത്തി പിടിക്കുന്നു… മൊട്ട തലയിൽ മുഖം ഉയർത്തി നക്കി കളിക്കുന്നു…ബെഡ്ഡിൽ കൈ അമർത്തി പിടിച്ചു തലയിണയിൽ കടിച്ചു പിടിക്കുന്നു….

ആഹ..ആഹ്..ആഹ്..ഹൂ. ഊഫ്‌ഫ്

ആഹ്..ഇക്കാ..ആഹ്..ആഹ്…അവൾക്ക് കാലുകൾ ചേർത്ത് വെക്കാൻ കഴിയുന്നില്ല..ആകെ ഇളകി അടിക്കുക ആണ് ജമാൽ..ജമാൽ നല്ല ആവേശത്തിൽ ആണ്..ഇത് പോലെ ഒരു സുഖം മറ്റു ആരിലും കിട്ടാത്ത പോലെ ആയിരുന്നു..

അവളുടെ കാലുകൾ കട്ടിലിലേക്ക് വീണപ്പോൾ ജമാൽ കാൽ പിടിച്ചു പൊക്കി പാദത്തിൽ പിടിച്ചു അകറ്റി..ഒരു മുല ഞെട്ട് വലിച്ചു ഈമ്പി ജമാൽ കാൽ ഉയർത്തി പിടിച്ചു അടിക്കാൻ തുടങ്ങി

കട്ടിൽ ഒന്നുടെ ശക്തിയിൽ ഇളകി കളിക്കുമ്പോൾ റസിയ ക്ക് കൂടുതൽ കൂടുതൽ സുഖം ആയിരുന്നു…

പാൽ വലിച്ചു കുടിച്ചു ജമാൽ വിയർക്കാൻ തുടങ്ങി…കറൻ്റ് കൂടി പോയതോടെ മുറിയിൽ ചൂട് കൂടി കൂടി വന്നു…രണ്ട് പേരും വിയർത്ത് ഒഴുകുന്നു….ജമാൽ ഒരു സെക്കൻ്റ് പോലും നിർത്താതെ അടിക്കുമ്പോൾ പുറത്തേക്ക് സൗണ്ട് കേൾക്കുന്നുണ്ടോ എന്ന് റസിയ ഭയന്ന് പോയി .

ഫാൻ കറൻ്റ് പോയതോടെ ഓഫ് ആണ്..റസിയ തലയിണയിൽ കടിച്ചു പിടിച്ചു സൗണ്ട് ഉണ്ടാക്കാതെ കിടന്നു എങ്കിലും ബെഡ് നല്ല സൗണ്ട് ഉണ്ടാക്കുന്നു… കുണ്ണ കയറി ഇറങ്ങുന്ന സൗണ്ട് അതോടൊപ്പം കേൾക്കാം..

പുറത്ത് എന്തായാലും കേൾക്കും..റസിയ ഉറപ്പിച്ചു..

ഇക്കാ..ഇക്കാ..സൗണ്ട് ഉണ്ട് ട്ടോ…ആരേലും കേൾക്കും…വിയർത്തു കുളിച്ചു ജമാൽ മുലയിൽ നിന്ന് മുഖം എടുത്തു…

കറൻ്റ് പോയി അല്ലേ..നാശം..

ജമാൽ കാൽ വിട്ടു കിടക്കയിൽ നിന്ന് നിലത്തേക്ക് ഇറങ്ങി…റസിയ ബെഡിൽ എഴുനേറ്റു ഇരുന്നു…

റസിയ കട്ടിലിൽ തല വെച്ച് നിലത്ത് മുട്ട് കുത്തി ഇരിക്ക്…കറൻ്റ് വരുന്ന വരെ വേറെ നോക്കാം



അവള് അത് കേട്ടതും ബെഡിൽ കൈ രണ്ടും വെച്ച് നിലത്ത് മുട്ട് കുത്തി ഇരുന്നു…..മുറിയിൽ ഇരുട്ട് ആണ്..ജമാൽ വലിയ ആന കുണ്ടിയുടെ അടുത്ത് വന്നിരുന്നു..അവിടെ ഇരുന്നു കൂതിയും പൂറും നക്കി കളിക്കാൻ തുടങ്ങി

ഹും..ഹും..റസിയ മുഖം ബെഡിൽ കടിച്ചു പിടിച്ചു.ജമാൽ മുടി കെട്ടി വെച്ചത് അഴിച്ചു അതിൽ പിടിച്ച് കുണ്ടിയിൽ അമർത്തി പിടിച്ചു..അതിൽ ഒന്ന് രണ്ടു തവണ ആരും ഒന്ന് അടിച്ചു നോക്കി പോകും..

റസിയ മൂളി പോയി..ജമാൽ കുണ്ണയെ പൂറിൽ അടിച്ചു ഇറക്കി..പതിയെ ഇരു കയ്യും മുടിയിൽ പിടിച്ച് വലിച്ച് അടിക്കാൻ തുടങ്ങി…റസിയ മുഖം പൊക്കി പിടിച്ചു കട്ടിലിൽ കൈ മുട്ടിൽ ഇരുന്നു.

ആഹ്..ആഹ്…റസിയ പതിയെ ഒച്ച വെക്കുന്നുണ്ട്..ജമാൽ ആഞ്ഞ് അടിക്കാൻ തുടങ്ങി ..അത് പോലെ ഇരുത്തി കുറച്ചു നേരം അടിച്ചപ്പോൾ കറൻ്റ് വന്നു .. കറൻ്റ് വന്നപ്പോൾ ജമാൽ ഇരു കയ്യും പിറകിൽ പിടിച്ചു മുടി കടിച്ചു പിടിച്ചു അടിക്കുക ആയിരുന്നു…റസിയ വാ പൊത്തി മൂളി കൊണ്ട് ഇരിക്കുക ആയിരുന്നു

കറൻ്റ് വന്നതും റസിയ ക്ക് ആശ്വാസം ആയി..ജമാൽ പൂറിൽ നിന്നു കുണ്ണയെ വലിച്ചു ഊരി…

റസിയ എഴുനേറ്റു….ജമാൽ കിടക്കയുടെ വീതിയുടെ ഭാഗത്ത് ആയി നീണ്ടു കിടന്നു… കുണ്ണയിൽ റസിയ നോക്കി.. കുണ്ണ തേനിൽ വഴു വഴുപ്പിൽ പൊങ്ങി നിൽക്കുന്നു..റസിയ അതിനു അടുത്തേക്ക് ബെഡിൽ ഇരുന്നു നീങ്ങി…ഒലിക്കുന്ന കുണ്ണയിൽ റസിയ താഴെ മുതൽ ഒന്ന് നക്കി കളിച്ചു..അതിനെ പതിയെ വായിൽ ഇട്ടു ഊമ്പാൻ തുടങ്ങി..
ഹും..ഹും..റസിയ…കയറി അടിക്കടി..ഞാൻ കാണട്ടെ…ഹോ..



റസിയ ബെഡിൽ കയറി കുണ്ണയുടെ മുകളിൽ ആയി ഇരിക്കാൻ നോക്കി..കുണ്ണയെ പൂറിലേക്ക് പിടിച്ചു വെച്ച് അതിലേക്ക് അവള് ഇരുന്നു… ജമാലിൻെറ നെഞ്ചിനു താഴെ പിടിച്ചു റസിയ പതിയെ കുണ്ണയിൽ ഇരുന്നു ഇളകി അടിക്കാൻ തുടങ്ങി..



ആഹ്..ആഹ്..റസിയ..ഹോ..അടിക്ക്..മോളെ… അഹ്

ജമാൽ സുഖം കൊണ്ട് നോക്കി കിടക്കുന്നു..അവളുടെ വലിയ മുലകൾ കുണ്ണയിൽ ചാടി അടിക്കുമ്പോൾ ആടി കളിക്കുന്നത് കൂടി ആയപ്പോൾ ഹോ…ജമാൽ സ്വർഗ്ഗം കാണാൻ തുടങ്ങി.



വലിയ നീളം കുണ്ണയിൽ റസിയ യെ പോലെ വലിയ ആന കുണ്ടിയും ആയി ഒരു പെണ്ണ് ചാടുന്ന കാഴ്ച .ഹോ…അവളുടെ ഭാരം ജമാലിന് നല്ല പോലെ അറിയുന്നുണ്ട്.. ജമാൽ അവളുടെ കുണ്ടിയിൽ പിടിച്ചു മുകളിലേക്ക് ഉയർത്തി കൊടുക്കുന്നുണ്ട്….റസിയ ആണേൽ ആവേശത്തിൽ ചാടി അടിക്കുക ആണ്..പാൽ തുള്ളി മുലയിൽ നിന്നും തെറിച്ചു ജമാലിൻ്റെ ദേഹത്തേക്ക് ഒക്കെ വീഴുന്നുണ്ട്…

ആഹ.ആഹ്..ഇക്കാ…ഹൂ…ഹോ…റസിയ നല്ല സുഖത്തിൽ ആണ്… അവള് സർവ്വ ശക്തിയും എടുത്ത് ആഞ്ഞ് അടിക്കുമ്പോൾ ഓരോ മിനിറ്റ് കഴിയുമ്പോൾ തളരാൻ തുടങ്ങി…

ആഹ..ആഹ്..ഇക്കാ..എനിക്ക് വയ്യ..ആഹ്…

കുറച്ച് നേരം കൊണ്ട് റസിയ വേഗത കുറച്ചു … റസിയ കുണ്ണയിൽ നിന്നു കുണ്ടിയെ എടുത്തപ്പോൾ ജമാൽ കട്ടിലിൽ നിലത്തേക്ക് കാൽ വെച്ച് ഇരുന്നു…

തുടയിൽ അടിച്ചു റസിയയെ മടിയിൽ ഇരിക്കാൻ ആയി വിളിച്ചു…റസിയ വന്നു കുണ്ണയിൽ ഇരുന്നു. മടിയിൽ ഇരുന്നതും ജമാൽ അവളുടെ വലിയ വെളുത്ത ആന കുണ്ടിയിൽ പിടിച്ചു പൊക്കി അടിക്കാൻ തുടങ്ങി…റസിയ ജമാലിൻ്റെ തോളിൽ പിടിച്ചു ഉയർന്നും താഴ്ന്നും പോയി…അവളുടെ ഓരോ മുലയെ ജമാൽ വായിൽ ഇട്ടു വലിച്ചു ഈമ്പാനും മറന്നില്ല..



രണ്ട് പേരും കുറച്ചു സമയം കൊണ്ട് തന്നെ സുഖം കത്തി കയറി പൊട്ടാൻ ആയി…

ഇക്കാ..ഇക്കാ..ഇപ്പൊ വരും ഇക്കാ..ആഞ്ഞ് അടിക്ക് ഇക്കാ..

ജമാൽ വേഗത കൂട്ടി അവളെ കുണ്ണയിൽ ഇളക്കി കൊണ്ട് ഇരുന്നു…റസിയ കൂടുതൽ ബലം പിടിച്ച് ഉയരാനും താഴാനും നോക്കി…

ഹാ..ഹാ..ഹൂ…ഇക്കാ…ഇക്കാ..ഇക്കാ

റസിയ യുടെ സൗണ്ട് ഉയർന്നു..പക്ഷേ സൗണ്ട് ഒക്കെ പോയ പോലെ ആയി.. അവളുടെ കണ്ണിൽ നിന്ന് വെള്ളം ഒഴുകി…

റസിയ…ഹാ..ഹൂ…

റസിയ ജമാലിനെ അമർത്തി പിടിച്ചു…ജമാൽ അവളുടെ വലിയ കുണ്ടിയെ പിടിച്ചു വേഗത്തിൽ കുണ്ണയിൽ പൊക്കാനും താഴ്ത്തുകയും ചെയ്യുന്നു…

ആഹ്….ഹയ്യോ..ഇക്കാ…റസിയ വെട്ടി വിറച്ചു ഇളകി… ജമാലിൻ്റെ മൊട്ട തലയിൽ അവള് ചുണ്ട് ചേർത്തു..

ജമാൽ അവളെയും കൊണ്ട് കിടക്കയിൽ മറിഞ്ഞു..അവളുടെ മുകളിൽ കിടന്നു ജമാൽ ആഞ്ഞ് അടിക്കാൻ തുടങ്ങി… ഏത് നിമിഷവും പൊട്ടും എന്ന് രണ്ടു പേർക്കും ഉറപ്പായി…അടുത്ത നിമിഷം റസിയ കാൽ അരയിൽ കൂടി നല്ല പോലെ ചേർത്ത് പിടിച്ചു..

ജമാൽ ഇരു മുല ഗോളവും അമർത്തി പിടിച്ചു ഞെക്കി കൊണ്ട് ഇരുന്നു…

ആഹ് ആഹ്..ആഹ് ..

രണ്ടു പേരും ഒരേ പോലെ അലറി… വിറച്ചു….പിടഞ്ഞു പോയി ..

ആഹ് ഹ് ഹ്.. ഹ്………..

രണ്ടു പേർക്കും പൊട്ടി……ജമാൽ നിർത്താതെ അടിക്കുന്നു..പൂറിൽ നിന്നും ചൂട് പാൽ കുണ്ണയിൽ കൂടി നല്ല പോലെ ഒഴുകി…അതിൽ ജമാൽ നിർത്താതെ ഒരു പ്രത്യേക സൗണ്ട് ഉണ്ടാക്കി അടിക്കുക ആയിരുന്നു

ഗ്ലക്ക്ക്ക്ക്ക്ക്ക്ക് ഹ്‌ലക്ക്ക്ക്ക്…ഗ്ലക്ക്ക്ക്ക്…പൽക്ക്ക്ക്

റസിയ യും ജമാലും വല്ലാതെ കിതക്കുന്നു..ജമാലിൻ്റെ വേഗത കുറഞ്ഞു…ജമാൽ വലിയ തണ്ണിമത്തൻ മുലകളിലേക്ക് തല വെച്ച് കിടന്നു…റസിയ കാൽ അരയിൽ നിന്ന് വിടാതെ പിടിച്ചു ഹാ ഹാ എന്ന് കിതച്ചു കൊണ്ട് കിടന്നു…

രണ്ടു പേരും ആകെ വിയർത്തു കുളിച്ചു…ജമാൽ റസിയയെ നോക്കി..വിയർത്തു കുളിച്ചു നിൽക്കുന്ന അവളുടെ മുഖത്ത് ഉമ്മകൾ വെച്ച് ചുണ്ട് വലിച്ചു ഈമ്പി…മുലകളിൽ അമർത്തി പിടിച്ചു അതിനെ കശക്കി കുടിക്കാൻ തുടങ്ങി..റസിയ അങ്ങനെ തന്നെ കിടക്കുന്നു…

ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ജമാൽ കുണ്ണയെ പൂറിൽ നിന്നു എടുത്തു മാറി കിടന്നു…റസിയ ജമാലിൻ്റെ നെഞ്ചിലേക്ക് കിടന്നു…

ജമാൽ ആകെ തളർന്നു പോയിട്ട് ഉണ്ട്..ഇങ്ങനെ ഒരു ഉഗ്രൻ കളി അയാൾ ജീവിതത്തിൽ കളിച്ചു കാണില്ല…..

റസിയ ജമാലിൻ്റെ നെഞ്ചില് കൂടി വിരൽ ഓടിക്കാൻ തുടങ്ങി… ജമാൽ ൻ്റെ കുണ്ണയെ ഉണർത്താൻ അവൾക്ക് അധികം ഒന്നും സമയം വേണ്ടി വന്നില്ല..

റസിയ യുടെ കഴപ്പ് അപ്പോൾ ജമാൽ മനസ്സിൽ ആക്കി.. അവള് തൻ്റെ ദേഹത്ത് കൂടി താഴേക്ക് വീണ്ടും ഇഴഞ്ഞു പോയി…കുണ്ണയെ അവള് ഉണർത്തി ഊമ്പാൻ തുടങ്ങി….

ആഹ..ആഹ്…ജമാൽ സുഖം കയറി വന്നു…റസിയ…ഹും…

ജമാലിൻ്റെ കൈകൾ പിടിച്ച് വെച്ച് റസിയ കുണ്ണയെ നക്കി കളിക്കുന്നു..അതിനെ വായിൽ ഇട്ടു ഇളക്കി കളിക്കുന്നു..

ജമാൽ ഉയർന്നു പൊങ്ങി റസിയയെ പിടിച്ചു മാറ്റി….

ഇനിയും വേണോ നിനക്ക്…ഇത്ര കഴപ്പും വെച്ചാണോ പെണ്ണേ നീ നടക്കുന്നത്…

ഹിഹി..റസിയ ചിരിച്ചു…

ജമാൽ നിലത്തേക്ക് ഇറങ്ങി .. റസിയയും അങ്ങോട്ടേക്ക് നിന്നു..രണ്ടു പേരും കെട്ടിപിടിച്ചു ചുണ്ടുകൾ വലിച്ചു ഈമ്പി …

റസിയ…

ഇക്കാ…



ജമാൽ അവളും ആയി ജനലിൻ്റെ അടുത്തേക്ക് പോയി ചാരി നിന്നു..റസിയ യെ അവിടെ ചാരി നിർത്തി ജമാൽ മുലകളിൽ പിടിച്ചു പാൽ കുടിക്കാൻ തുടങ്ങി….ഞെട്ടുകൾ വലിച്ചു ഈമ്പി അവളെ വീണ്ടും സുഖിപ്പിക്കാൻ ജമാൽ ഒരുങ്ങി..



ജമാൽ താഴേക്ക് പോയി കാൽ അകത്തി വച്ച് പൂറിലേക്ക് മുഖം താഴ്ത്തി…റസിയ ജനൽ കമ്പിയിൽ പിടിച്ച് തിരിഞ്ഞു നിന്ന് വലിയ ആന കുണ്ടിയെ തള്ളി കൊടുത്തു…



ജമാൽ വലിയ കുണ്ടിയെ കണ്ടു അതിൽ കടിക്കാൻ തുടങ്ങി…ആഹ് ആഹ്.

അവലുടെ കൂതിയിൽ നാവിനെ ഇട്ടു വിടവിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും കളിക്കാൻ തുടങ്ങി..റസിയ സുഖിച്ചു കൂടുതൽ കൂടുതൽ കുണ്ടിയെ തള്ളി കൊടുത്തു…



ജമാൽ കൂതിയിലേക്ക് ഒരു വിരൽ കടത്താൻ തുടങ്ങി….കുറച്ചു നേരത്തെ പണി കൊണ്ട് അത് ഉള്ളിലേക്ക് കയറി…ഒരു വിരൽ പൂറിൽ ഇട്ടു ഇളക്കി കൊടുത്തപ്പോൾ കമ്പിയിൽ പിടിച്ച് റസിയ നല്ല പോലെ കുണ്ടിയെ ഇളക്കി കൊണ്ട് ഇരുന്നു…



ജമാൽ ന് ഇത് കണ്ട് സഹിക്കുന്നില്ല…അവൻ അവളെ പിടിച്ചു അവിടെ ഉള്ള കണ്ണാടി ഉള്ള ടേബിളിൽ അവളെ പിടിച്ചു അതിൽ കുനിച്ചു നിർത്തി…



കുണ്ടിയും തള്ളി കൊണ്ട് റസിയ അതിൽ കിടന്നപ്പോൾ ജമാൽ കൂതിയിൽ കുണ്ണയെ ഇറക്കുന്ന തിരക്കിൽ ആയിരുന്നു…



ജമാൽ കുത്തി ഇറക്കാൻ നോക്കുന്നു…റസിയ ആകെ ഇളകി വാ പൊത്തി പിടിച്ചു കിടന്നു…വായിൽ നിന്ന് ഉമിനീർ കുറെ എടുത്തു കുറച്ചു നേരത്തെ അധ്വാനം കൊണ്ട് കുണ്ണയെ അകത്തേക്ക് കയറ്റി…



റസിയ..നിൻ്റെ കൂതി ഞാൻ അടിച്ചു പൊളിക്കും ഇപ്പൊൾ….ആഹ്…

ഇക്കാ മെല്ലെ…



ജമാൽ ആഞ്ഞ് അടിക്കാൻ തുടങ്ങി…അഹ് ആഹ്..ആഹ്…അവളുടെ വായിൽ ജമാൽ പൊത്തി പിടിച്ചു അടിക്കാൻ തുടങ്ങി….

ജമാൽ നല്ല സുഖത്തിൽ ആണ് .റസിയ ക്ക് ആണേൽ കുറച്ചു വേദനയും അതോടൊപ്പം ഒരി സുഖവും ഉണ്ട്..

കണ്ണാടിയിൽ അവള് നോക്കുമ്പോൾ ജമാൽ ആകെ പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു…കുണ്ടിയെ കൈ കൊണ്ട് ശക്തമായി അടിക്കുന്നു…കൂതിയിൽ കുണ്ണയെ അടിച്ചു പൊളിക്കുന്നു..



പുറത്തേക്ക് ജമാൽ പടക്കം പൊട്ടിക്കുന്ന സൗണ്ട് പോലെ കുണ്ടിയെ അടിച്ചു ചുവപ്പിച്ച കൊണ്ട് ഇരുന്നു…പത്തിരുപത് മിനിറ്റ് കൊണ്ട് കുണ്ടി ഒക്കെ ചുവന്നു പോയി…..



ജമാൽ കുണ്ണയെ വലിച്ചു ഊരി..റസിയ എഴുനേറ്റു ടേബിളിൽ കയറി ഇരുന്നു..



ഇക്ക..എന്തൊരു വേദന ആയിരുന്നു…



നിൻ്റെ ഈ കുണ്ടി കണ്ടു സഹിക്കാൻ പറ്റണ്ടെ..ഇത് പോലെ ഒരു കുണ്ടി..ഹോ….

ടേബിളിൽ ഇരുന്ന റസിയ യുടെ കാൽ പൊക്കി തോളിൽ ഇട്ടു പൂറിൽ കുണ്ണയെ കയറ്റി അടി തുടങ്ങി..

ആഹ്..ആഹ്..ആഹ്…ഇക്കാ

റസിയ…ആഹ്..ആഹ്…സുഖം ഉണ്ടോ

ഹും…ഹും…. ഊഫ്‌ഫ്..



ജമാൽ അവളെ കട്ടിലിൽ കിടത്തി…ജമാൽ കിടന്നപ്പോൾ അവള് അയാളുടെ മുഖത്ത് കയറി ഇരുന്നു..69 യിൽ ഇത്തവണ അവള് മുകളിൽ ഇരുന്ന് കുണ്ണയെ ഊമ്പി രസിക്കുമ്പോൾ ജമാൽ അവളുടെ ആന കുണ്ടിക്ക് താഴെ കിടന്നു ആകെ വിയർത്തു കുളിച്ചു പോയി…റസിയ എഴുനേൽക്കാൻ കുറെ നേരം കഴിഞ്ഞ്..ശ്വാസം പോലും നേരെ കിട്ടാതെ ആയി… ജമാലിൻ്റെ തല പോലും പുറത്തേക് കുണ്ടിക്ക് ഉള്ളിൽ നിന്ന് കാണുന്നില്ല…



കുറെ കഴിഞ്ഞു അവള് മാറിയപ്പോൾ ജമാൽ ആകെ വിയർപ്പ് കൊണ്ട് കുളിച്ചു പോയി…

ബെഡിൽ കിടത്തി അവളുടെ മുകളിൽ കാൽ അകത്തി പിടിച്ചു ജമാൽ കുണ്ണയെ കയറ്റി നിർത്താതെ അടി തുടങ്ങി …ബെഡ് ആകെ ഇളകിയപ്പോൾ റസിയ കൂടെ അലറി…മുറിയിൽ നിന്ന് പുറത്തേക്ക് അൽപ്പം സൗണ്ട് ഉയർന്നു എങ്കിലും ജമാൽ അടി നിർത്തിയില്ല…

കാൽ പൊക്കിയും താഴ്ത്തിയും ജമാൽ അവളുടെ പൂറിൽ പാൽ ഒഴുക്കും വരെ അടി തുടർന്നു..ഇത്തവണ ജമാൽ കുണ്ണപാൽ അവളുടെ വായിലേക്ക് ആണ് കൊടുത്തത്…



ഇന്നലെ ഷാഫിയുടെ കളിയും ഇന്ന് ജമാൽ ൻ്റെ കളി കൂടി ആയപ്പോൾ റസിയ ആകെ തളർന്നു പോയി..അവൾക്ക് ഉറക്കം വന്നിട്ട് വയ്യ… അവള് കുണ്ണയെ വായിൽ ഇട്ടു തന്നെ ഉറങ്ങി പോയി…



ജമാൽ പക്ഷേ ഉറക്കം ഇല്ലാതെ അവളുടെ മുലയും വലിച്ച് ഈമ്പി അവളുടെ പൂറും തിന്നു കൊണ്ട് നേരം വെളുപ്പിക്കാൻ തീരുമാനിച്ചു…രാവിലെ 6 മണി ആയപ്പോൾ ആരൊക്കെയോ താഴേക്ക് പോകുന്ന സൗണ്ട് മുറിയിലേക്ക് വന്നു…താഴെ അടുക്കളയ്ക്ക് അകത്ത് പാത്രം ഒക്കെ വീഴുന്ന സൗണ്ടും ഉണ്ട്…



മുറിയിൽ ജമാൽ പാൽ തീർന്നു കഴിഞ്ഞും ആ റോസ് ഞെട്ടുകൾ വലിച്ചു വലിച്ചു ഈമ്പി കളിക്കുക ആണ്…. റസിയയെ തട്ടി വിളിച്ചു ഉണർത്തി…

ഇക്ക ഉറങ്ങിയില്ലേ…



ഇല്ലെടി..ഞാൻ നിൻ്റെ പൂറും തിന്നും മുലയും കുടിച്ചു തീർത്ത് നേരം വെളുപ്പിച്ചു….താഴെ ആരൊക്കെയോ ഉണർന്നിട്ട് ഉണ്ട് …



ആണോ…എങ്കിൽ ഇക്ക വേഗം പോകാൻ നോക്ക്..ആരേലും കാണും…



പോവാം എടീ..ഒന്നുടെ അവിടെ കിടക്ക്.. ജമാൽ നല്ല പോലെ ഞെട്ട് കടിച്ചു വലിച്ചു …ആഹ് .ഇക്കാ..മതി..വേദനിക്കുന്നു…



മതിയാകുന്നില്ല എടീ…നിൻ്റെ മുല യിൽ ഒരു തുള്ളി പോലും പാൽ ഇല്ല.. എപ്പോ നിറയും ഇനി ഈ അകിട്..

കുറച്ച് കഴിയും……ഇക്ക മതി..ഞാൻ കുളിച്ചു താഴേക്ക് പോകട്ടെ…ഇല്ലേൽ ഇങ്ങോട്ട് വരും ഉമ്മ



ജമാൽ അവളുടെ മുകളിൽ നിന്ന് മാറി…റസിയ എഴുനേറ്റു മെല്ലെ മെല്ലെ നടന്നു കുളിക്കാൻ കയറി..കുളിച്ചു വന്നപ്പോൾ ജമാൽ പോകാൻ ആയി നിന്നു…



റസിയ വാതിൽ തുറന്നു..ആരും ഇല്ല…ജമാൽ മെല്ലെ അങ്ങോട്ടേക്ക് പോയി… തുടരും



(ആവർത്തന വിസരത ഉണ്ടെന്ന് പറഞ്ഞത് കൊണ്ടും കഥ മുന്നോട്ട് കൊണ്ടു പോകാനും ആണ് ജമാലിനെ ഇതിലേക്ക് വീണ്ടും കൊണ്ട് വന്നത്..അഭിപ്രായം അറിയിക്കുക…തിരക്കിനിടയിൽ പല തവണ കഥ എഴുതി നോക്കി..ഇത് ആണ് നല്ലത് എന്ന് തോന്നി മുഴുവൻ ആക്കി ഇട്ടത് ആണ്…)