ജീവിത സൗഭാഗ്യം – 1


പ്രിയപ്പെട്ട വായനക്കാരെ, ഇത് എന്റെ ആദ്യത്തെ ശ്രമം ആണ്. തെറ്റുകൾ വന്നാൽ ക്ഷമിക്കുക.

അവിഹിതം, kuckold , threesom ആയി ഇത് മുന്പോട് കൊണ്ടുപോകാം എന്ന് ആണ് പ്രതീക്ഷ. എല്ലാം നിങ്ങൾ ഓരോരുത്തരുടേം പ്രോത്സാഹനം അനുസരിച്ചു ഇരിക്കും.

നമ്മുടെ കഥ ലെ നായികയുടെ പേര് മീര എന്നാണ്. മീര ഒരു സാദാരണ മിഡ്‌ഡിൽ ക്ലാസ് ഫാമിലി ലെ ഒരു വർക്കിംഗ് വൈഫ് ആണ്. മനോജ് ആണ് മീരയുടെ ഭർത്താവ്. മീരക്ക് ഒരു വയസു ആയ ഒരു മോൾ ആണ് ഉള്ളത്. മനോജ് ഒരു multinational കമ്പനി ഇൽ business head ആണ്. International clients നെ ആണ് മനോജ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ അയാളുടെ വർക്കിംഗ് സമയം തുടങ്ങുന്നത് 12 PM നു ശേഷവും അവസാനിക്കുന്നത് അർദ്ധ രാത്രി ഓട് കൂടിയും ആവും. നല്ല ശമ്പളം ഉള്ള ആളാണ് മനോജ്. ജോലി സംബന്ധം ആയി international യാത്രകൾ പോവേണ്ടി വരും.

മീര അതുപോലെ തന്നെ ഒരു വലിയ കമ്പനി യുടെ customer care manager ആണ്. ഒരുപാട് വൻകിട customers നെ കൈകാര്യം ചെയ്യേണ്ട വലിയ ഉത്തരവാദിത്തമുള്ള ജോലി. വർക്കിംഗ് സമയം 9. 30 AM to 6. 30 PM. ജോലി സംബന്ധം ആയി യാത്രകൾ ആവശ്യമുള്ള ജോലി. മീര യുടെ കീഴിൽ 3 പേര് വർക്ക് ചേയ്യുന്നും ഉണ്ട്. അത്യാവശ്യം നല്ല ശമ്ബളം ആണ് മീരക്കും.

അതിനാൽ സാമ്പത്തികം ആയി യാതൊരു വിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു നല്ല കുടുംബം ആണ് മീരയുടേത്.

ഇനി മീര യെ കുറിച്ച് പറഞ്ഞാൽ, വളരെ നല്ല ഒരു കുടുംബിനി ആണ് അവൾ. ഭർത്താവിന്റെ യും മോളുടേം എല്ലാ ആവശ്യങ്ങളും യഥാ സമയം ഓടി നടന്നു നിറവേറ്റുന്ന ഒരു ഉത്തരവാദിത്തപ്പെട്ട ഉത്തമ ഭാര്യ എന്ന് വിളിക്കാം. മീര ജോലി യിൽ കയറിയിട്ട് 2 മാസം മാത്രമേ ആയിട്ടുള്ളു. പ്രസവത്തിനു ശേഷം മോൾക്ക് ഒരു വയസ് ആവുന്നത് വരെ മീര വീട്ടിൽ തന്നെ ആയിരുന്നു.

ഇതിനു മുൻപ് മീര ഒരു HR manager ആയിരുന്നു. pregnancy യോട് അനുബന്ധിച്ചു resign ചെയ്തതാണ് പഴയ ജോലി യിൽ നിന്നും. ഒരുപാട് ഫ്രണ്ട്‌സ് ഉള്ള ഒരാൾ ആണ് മീര. മനോജ് വളരെ reserved ആയിട്ട് മാത്രം ഫ്രണ്ട്‌സ് സർക്കിൾ ഉള്ള ഒരാളും ആണ് എന്ന് മാത്രം അല്ല ഭയങ്കര career focused ഉം ആണ്. കാറുകൾ എന്നും മനോജ് നു ഒരു വീക്നെസ് ആണ്.

മീര നമുക് ഇടയിൽ കാണാൻ പറ്റുന്ന ഒരു നല്ല സൗന്ദര്യ ബോധം ഉള്ള ഒരു 30 വയസുള്ള പെണ്ണ് ആണ്. കൂടുതൽ ആയി പറഞ്ഞാൽ നല്ല വെളുത്ത ശരീരം. അധികം ഉടയാത്ത നല്ല ഷേപ്പ് ഒത്ത ഉയർന്ന മുലകൾ. ഇപ്പോൾ feed ചെയ്യുന്നത് കൊണ്ട് സാദാരണ യിൽ കവിഞ്ഞ തുടിപ്പും ഉണ്ട്. ഏകദേശം 160 cm height, ഒരുപാട് മെലിഞ്ഞതും എന്നാൽ അധികം വണ്ണവും ഇല്ലാത്ത അട്ട്രാക്റ്റീവ് ആയ ശരീരം. ആരെയും ആകർഷിക്കുന്ന കണ്ണുകൾ ആണ് മീര യുടേത്. വളരെ ശ്രദ്ധിച്ചു വായിൽ നോക്കുന്നവർ ആണെങ്കിൽ മീര യുടെ തുടകളുടെ വണ്ണം ആരെയും മോഹിപ്പിക്കും.

ചുരുക്കി പറഞ്ഞാൽ ആർക്കും ഒരു ആഗ്രഹം തോന്നുന്ന sexually attractive ആയ ഒരു പെണ്ണ് ആണ് അവൾ. എപ്പോഴും kutis and leggings ആണ് അവളുടെ വേഷം, അവളുടെ ഭാഷയിൽ വളരെ comfortable ആയ വേഷം. വിശേഷപ്പെട്ട clients മീറ്റിംഗുകൾക്കും programs നും ഒക്കെ അവൾ ഫോർമൽ വെയർ ആണ്. വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് കളർ ഷർട്ട്സ് ഉം അതിനു ചേരുന്ന ഫോർമൽ പാന്റ്സ് ഉം ആണ് അപ്പോൾ അവൾ ഉപയോഗിക്കുക.

വളരെ വിരളമായി ആയി സരീ ഉടുക്കും. അതും വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രം. ഓഫീസിൽ വളരെ ആക്റ്റീവ് ആയ എല്ലാവരോടും വളരെ അടുത്ത് ഇടപഴകുന്ന സ്വഭാവം ആണ് മീര യുടേത്. അത് അവളെ എല്ലാവരുടെയും ഇടയിൽ വളരെ നല്ല സൗഹൃദം കൊണ്ടുവരുന്നതിൽ സഹായിച്ചു. സത്യം പറഞ്ഞാൽ അവളെ ആ ഓഫീസിൽ പലരും ട്രൈ ചെയ്യാനും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇങ്ങനെ ഉള്ള approaches ഒക്കെ വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് അവൾക്ക് ഉണ്ടായിരുന്നു.

അവളുടെ ഓഫീസിലെ operations manager ആയ സിദ്ധാർഥ് നോട് അവൾക് ഒരു പ്രത്യേക ഫ്രണ്ട്ഷിപ് ഉം റെസ്‌പെക്ട് ഉം ഉണ്ടായിരുന്നു. അവൾക് എന്നല്ല ഓഫീസിൽ ഉള്ള എല്ലാ ladies staff നും അവനോട് അങ്ങനെ തന്നെ ആയിരുന്നു. കാരണം ഒരു പെണ്ണിനോടും പിന്നാലെ പോവാത്ത ഒരു രീതിയിലും യാതൊരു വിധ അനാവശ്യ കമ്മെന്റ്സ്‌ ഉം ചെയ്യാത്ത വളരെ ജന്റിൽമാൻ ആയ ഒരാൾ ആയിരുന്നു സിദ്ധാർഥ്. എല്ലാവരോടും വളരെ നല്ല പെരുമാറ്റവും ഓഫീസ് സംബന്ധമായ ഏതു സംശയങ്ങളും അവനോട് ചോദിച്ചാൽ ഉത്തരം കിട്ടും, കാരണം അവൻ ഒരു experienced employee ആണ് ആ കമ്പനി യിൽ.

പതിയെ പതിയെ അവൾ അവനോട് കൂടുതൽ കൂടുതൽ അടുത്ത് തുടങ്ങി. അവൾക് അതൊരു ആവശ്യവും ആയിരുന്നു. കാരണം അവൾ ഒരു പുതിയ ആൾ ആയതുകൊണ്ട് അവന്റെ സൗഹൃദം അവൾക് official കാര്യങ്ങളിൽ വളരെ സഹായം ആയിരുന്നു. അവൻ്റെ സഹായം കൊണ്ട് അവൾ അവിടെ ഒരു performing employee ആയി കൊണ്ടിരുന്നു. പലർക്കും അവളോട് അസൂയ യും തോന്നിത്തുടങ്ങിയ സമയം ആയത് കൊണ്ട് അവൾ വീണ്ടും വീണ്ടും അവനോട് അടുത്തു. അവന്റെ influence കൊണ്ട് മീര പല ഒഫീഷ്യൽ ട്രാപ് കളില് നിന്നും രക്ഷപെട്ടു കൊണ്ടും ഇരുന്നു.

മീര യെയും സിദ്ധാർഥ് നെയും കൂട്ടി കണക്ട് ചെയ്തു പലരും കഥകൾ ഇറക്കാനും തുടങ്ങി. അപ്പോഴേക്കും അവൾ management ന്റെ good books ഇൽ കയറിപറ്റിയിരുന്നു. അങ്ങനെ മീര ക് സിദ്ധാർഥ് നോടുള്ള കടപ്പാടും കൂടി കൂടി വന്നു. അത് ഏതോ സമയങ്ങളിൽ ആരാധന ആയും വളർന്നു.

സിദ്ധാർഥ് മാരീഡ് ആണ്. അവനു 3 മാസം പ്രായമുള്ള ഒരു മോൻ ആണ് ഉള്ളത്. അവൻ്റെ ഭാര്യ ഹോം മേക്കർ ആണ്. വളരെ സന്തുഷ്ട കുടുംബം എന്ന് ഒരു സന്ദേഹവും കൂടാതെ പറയാം. കൂടുതൽ സിദ്ധാർഥ് നെ കുറിച്ച് പറയുകയാണെങ്കിൽ വെളുത്ത ശരീരം 170 cm height ഒരുപാട് മെലിഞ്ഞിട്ടില്ലാത്ത നല്ല ശരീരം നീളമുള്ള വിരലുകൾ. ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണിന് attraction തോന്നാൻ സാധ്യത ഉള്ള ഒരു outfit ആണ് അവനു. വളരെ വൃത്തി കീപ് ചെയ്യുന്ന ആൾ ആണ് സിദ്ധാർഥ്. dressing sense ആണ് അവൻ്റെ ഏറ്റവും നോട്ടീസ് ചെയ്യുന്ന ക്വാളിറ്റി.

എപ്പോഴും സിദ്ധാർഥ് ഓഫീസിൽ ഇൽ നിന്ന് ഇറങ്ങുമ്പോ ലേറ്റ് ആവും. കാരണം അവൻ്റെ job responsibility അത് ഡിമാൻഡ് ചെയ്യുന്നുണ്ട്. ഒരു ദിവസം സിദ്ധാർഥ് ഇറങ്ങിയപ്പോ മീര ഓട്ടോ വെയിറ്റ് ചെയ്തു നില്കുന്നു. അവരുടെ ഇടയിലെ സൗഹൃദം അവൾക്ക് ലിഫ്റ്റ് കൊടുക്കാൻ അവനെ നിർബന്ധിതനാക്കി. അവൾക്ക് അതൊരു വലിയ സഹായവും ആയിരുന്നു.

അതുകൊണ്ട് തന്നെ അവനു പോവാനുള്ള വഴിയിൽ അല്ലായിരുന്നിട്ടും അവൾ ചാടി മുൻ സീറ്റിൽ കയറി എന്ന് മാത്രം അല്ല വഴിയിൽ ഇറങ്ങില്ല വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്ന് അവൾ പറയുകയും ചെയ്തു. അവരുടെ ഇടയിൽ എന്തും പറയാനും ഡിമാൻഡ് ചെയ്യാനും ഉള്ള സൗഹൃദം ഡെവലപ്പ് ആയിരുന്നു. അവൻ അവളെ വീട്ടിൽ തന്നെ ഡ്രോപ്പ് ചെയ്തു. ഇത് ഒരു തുടക്കം ആവുക ആയിരുന്നു. കാരണം ഓഫീസ് ടൈമില് അല്ലാതെ അവർക്കു സംസാരിക്കാൻ ഒരു പേർസണൽ ടൈം കിട്ടിത്തുടങ്ങുക ആയിരുന്നു ഇങ്ങനെ.
Watsap ചാറ്റ് അവരുടെ ഇടയിൽ ഉണ്ട് എങ്കിലും ഫാമിലി ടൈം അവനും അവളും compromise ചെയ്യാറുണ്ടായിരുന്നില്ല. watsap ചാറ്റ് വേറൊരു തലത്തിലേക്കു വളർന്നിട്ടും ഉണ്ടായിരുന്നില്ല. പക്ഷെ പേർസണൽ കാര്യങ്ങൾ എല്ലാം പരസ്പരം അവർ ഷെയർ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ പരസ്പരം personally കൂടുതൽ അറിഞ്ഞിരുന്നു. രാവിലെ മനോജ് ആണ് മീരയെ ഡ്രോപ്പ് ചെയ്തിരുന്നത് ഓഫീസിൽ.

സിദ്ധാർഥ് നെ മനോജ് നു അവൾ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവൻ വൈകുന്നേരം അവളെ ഡ്രോപ്പ് ചെയ്യുന്നതിൽ മനോജ് നു യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല. മനോജ് നു തൻ്റെ ഭാര്യ സേഫ് ആയി എത്തുമല്ലോ എന്ന വിശ്വാസവും ആയിരുന്നു. അതുപോലെ തന്നെ സിദ്ധാർഥ് മീര യെ അവൻ്റെ ഭാര്യ ആയ നന്ദിനി ക്കു പരിചയപ്പെടുത്തി കൊടുത്തിരുന്നു എന്ന് മാത്രം അല്ല അവർ തമ്മിൽ വളരെ അടുത്ത ഒരു സൗഹൃദം ഡെവലപ്പ് ആയി തുടങ്ങിയിരുന്നു. മീര യും നന്ദിനി പരസ്പരം ഡ്രസ്സ് മാറി ഉപയോഗിക്കാൻ തുടങ്ങി, ഷോപ്പിംഗ് ഒരുമിച്ച് ആയി, അവരുടെ ഇടയിൽ watsap ചാറ്റ് റെഗുലർ ആയി, സിദ്ധാർഥ് മീര സൗഹൃദം ഒരു family friendship ആയി മാറി.

അങ്ങനെ മുന്പോട് പോകവേ മീരയുടെ കമ്പനിയുടെ annual meet announce ചെയ്തു. വലിയ ഒരു പ്രോഗ്രാം ആണ് അത്. കമ്പനി യുടെ clients എല്ലാവരെയും ക്ഷണിക്കുന്ന mega event. എല്ലാവരും ഫോർമൽ outfit ആയിരിക്കണം. കമ്പനി യുടെ higher officials എല്ലാവരും ഉണ്ടാവും. പ്രോഗ്രാം സ്റ്റാർട്ട് ആവുമ്പൊ വൈകുന്നേരം 7 o clock ആവും. cocktail ഡിന്നർ ആണ്. ഓഫീസിൽ ഉള്ള ലേഡീസ് എല്ലാവരും വൈറ്റ് ഫോർമൽ ഷർട്ട് ഉം മുട്ട് വരെ ഇറക്കമുള്ള ഫോർമൽ skirt ഉം അന്ന് ധരിക്കാൻ തീരുമാനിച്ചു.

മീര അന്ന് തന്നെ പുതിയത് വാങ്ങാൻ ആയി തീരുമാനിച്ചു. അത് അവൾ സിദ്ധാർഥ് നോട് പറയുകയും വൈകുന്നേരം ഒരുമിച്ചു പോയി വാങ്ങാൻ അവൾ അവനോട് ആവശ്യപ്പെടുകയും ചെയ്തു. അന്ന് വൈകുന്നേരം അവർ രണ്ടുപേരും കൂടി പോയി ഷോപ്പിംഗ് നു. ഡ്രസ്സ് എല്ലാം സെലക്ട് ചെയ്തു ട്രൈ ചെയ്യാൻ ആയി അവൾ ട്രയൽ റൂം ലേക്ക് പോയി. അവനോട് അവിടെ തന്നെ നിൽക്കാൻ അവൾ ആവശ്യപ്പെട്ടു.

ട്രയൽ റൂമിൽ നിന്ന് പുറത്തു വന്ന അവളെ കണ്ടതും അവൻ വായ പൊളിച്ചു നിന്ന് പോയി. Linen വൈറ്റ് ഷർട്ട് ഉം ജസ്റ്റ് മുട്ട് വരെ മാത്രം ഇറക്കമുള്ള ബ്ലാക്ക് ഫോർമൽ skirt ഉം, skirt നു മുന്നിൽ ഒരു ചെറിയ slit ഉം ഉണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയാൽ അവളിടെ മുട്ടിനു മേലെ കുറച്ചു കാണാമായിരുന്നു. Slim fit linen ഷർട്ട് ഇൽ അവളുടെ മുലകൾ തെറിച്ചു നിന്നു. ഷർട്ട് നു മുന്നിലെ ബട്ടൻസ് പൊട്ടി പോവുമോ എന്ന് പോലും തോന്നി. അവൾ ഇറങ്ങി വന്നു അവനോട് ചോദിച്ചു.

മീര: എങ്ങനെ യുണ്ട് ഡാ?

സിദ്ധാർഥ് നു ഒന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല. അവൻ്റെ കുട്ടൻ പതിയെ അനക്കം വക്കുന്നത് അവൻ അറിഞ്ഞു. കാരണം അവൻ ആദ്യമായി ആണ് അവളുടെ കാലുകൾ കാണുന്നത്. സിദ്ധാർഥ് നു എന്നും പെൺകുട്ടികളുടെ കാലുകൾ ഒരു വീക്നെസ് ആണ്. ഏതു പെണ്ണിനെ കണ്ടാലും അവൻ അവളുടെ കാലുകൾ ആണ് നോക്കുക പിന്നീട് ആണ് മുല പോലും നോക്കുകയുള്ളു. പക്ഷെ അവൻ നോക്കുന്നത് ആർക്കും മനസിലാവില്ല അതാണ് അവൻ്റെ കഴിവ്.

മീര വീണ്ടും: ഡാ നീ ഏതു ലോകത്താ? ഡ്രസ്സ് എങ്ങനെയുണ്ടെന്നു പറയടാ പൊട്ടാ, കൊള്ളാമോ?

സിദ്ധാർഥ്: ഹാ ഡീ കൊള്ളാം പക്ഷെ ഇത് വേണോ?



മീര: അതെന്താ നീ അങ്ങനെ ചോദിച്ചേ?

സിദ്ധാർഥ്: ഡീ നിന്റെ കാലുകൾ കമ്പ്ലീറ്റ് കാണാം. പിന്നെ ആ slit കുറച്ചു പ്രശ്‍നം അല്ലെ. മുട്ടിനു മേലെ കാണാൻ പറ്റും ചെറുതായിട്.

മീര: ഡാ ഫോർമൽ skirts അങ്ങനെ ആണ്. slit ഇല്ലെങ്കിൽ നടക്കാൻ പറ്റില്ല. അല്ല നീ ഇങ്ങനെ ഒക്കെ നോക്കാൻ പടിച്ചോ. (ഇത് ചോദിച്ചു കൊണ്ട് അവളൊരു ചിരി ചിരിച്ചു)

മീര: ഡാ വേറെ എന്തെങ്കിലും പ്രശ്‍നം ഉണ്ടോ? ഷർട്ട് നോക്കിയേ നീ. ഇത് മതിയോ, വാങ്ങട്ടെ?

സിദ്ധാർഥ്: ഡീ ബട്ടൺ പൊട്ടുവോ?

മീര: ഹ ഹ, നിനക്കു പേടി ഉണ്ടോ ബട്ടൺ പൊട്ടുവോന്നു?

സിദ്ധാർഥ്: കണ്ടിട് ഭയങ്കര tight ആണല്ലോ ഡീ അവിടെ.

മീര: അത് ഞാൻ ബ്രാ അഡ്ജസ്റ്റ് ചെയ്തോളാം. ഇപ്പോ ഇട്ടിരിക്കുന്നത് പുഷ് അപ്പ് ബ്രാ ആണ് ഡാ. കൂർത്തി അല്ലെ ഇട്ടിരുന്നത്. ഷർട്ട് ഇടുമ്പോ നോർമൽ പാഡ്ഡ്ഡ് ഇടാം. അപ്പോ ശരിയാകും. വേറെ പ്രശ്‍നം ഇല്ലല്ലോ.

സിദ്ധാർഥ്: ഡീ പെണ്ണെ ബ്രാ ടെ കളർ പുറത്തു കാണുന്നുണ്ട്. (അവൻ ശരിക്കും അപ്പോളാണ് അത് ശ്രദ്ധിച്ചത്. അവൾ ഒരു പിങ്ക് ബ്രാ ആയിരുന്നു ഇട്ടിരുന്നത്. വൈറ്റ് കളർ linen ഷർട്ട് നു ആ കളർ നെ മറയ്ക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

മീര: (ചിരിച്ചു കൊണ്ട്) നോക്കാൻ ഒക്കെ പഠിച്ചു അല്ലെ നീ, കള്ളാ. അത് സാരമില്ല ഡാ, വൈറ്റ് സ്ലിപ് ഉള്ളിൽ ഇട്ടാൽ മതി.

സിദ്ധാർഥ്: ഹ്മ്മ് ഓക്കേ.

പക്ഷെ അപ്പോളും അവൻ്റെ മനസ്സിൽ ഒരു ആവലാതി ഉണ്ടാരുന്നു. കാരണം അവൾ ആരുടെയും മുൻപിൽ expose ആവാൻ അവൻ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഏതോ രീതിയിലുള്ള ഒരു possessiveness അവൻ്റെ മനസിൽ വളർന്നു തുടങ്ങി.

അവൾ ഒരു പെയർ ഫോർമൽ black shoes ഉം വാങ്ങി, ഇന്നർവെയർ വാങ്ങാൻ കയറി. അവൻ പുറത്തു നിന്നതേ ഉളളൂ. ഇന്നർ വെയർ ഷോപ്പിൽ കയറാൻ ഒരു മടി അവനു.

മീര: ഡാ നീ എന്താ പുറത്തു നില്കുന്നെ വാ.

അവൾ വന്നു വിളിച്ചു.

സിദ്ധാർഥ്: ഏയ് നീ പോയി വാങ്ങിയാൽ മതി ഇന്നർ ആല്ലേ.

മീര: വാടാ ചെക്കാ ചുമ്മാ പിള്ളേരെ പോലെ കളിക്കാതെ.

അവൾ അവൻ്റെ കയ്യിൽ പിടിച്ചു വലിച്ചു, അവൻ അവളുടെ കൂടെ ഉള്ളിലേക്കു കയറി ഷോപ് ഇൽ.

മീര: (സ്റ്റാഫ് നോട്) 36 D ലൈറ്റ് ഗ്രേ കളർ wired

സിദ്ധാർഥ് നു ഒന്നും മനസിലായില്ല. 36 D മാത്രം മനസിലായി, പിന്നെ കളർ ഉം.

സിദ്ധാർഥ്. ഡീ 36 D എന്താണ്. നിനക്കു വൈറ്റ് എടുത്തു കൂടെ?

മീര: ഡാ വൈറ്റ് എനിക്ക് ഇഷ്ടം അല്ലടാ. നീ പേടിക്കേണ്ട ഞാൻ slip ഉം മേടിച്ചു.

അവർ ആ ഷോപ്പിംഗ് എല്ലാം കഴിഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോവുമ്പോ അവൻ വീണ്ടും ചോദിച്ചു.

സിദ്ധാർഥ്: ഡീ കാലു നന്നായി കാണാം. പിന്നെ ആ slit, കുറച്ചു കാണിക്കും മുട്ടിനു മേലേക്.

മീര: ചിരിച്ചു കൊണ്ട്. നിൻറെ ഒരു കാര്യം. കാലു കാണുന്നതിന് എന്താ ഡാ പ്രശ്‍നം?

സിദ്ധാർഥ്: (അവനു എന്താ ആ ചോദ്യത്തിന് ഉത്തരം പറയുക എന്ന് അറിയില്ലായിരുന്നു). പ്രശ്‍നം ഒന്നും ഇല്ല, എന്നാലും ഒരു പേടി എനിക്ക്.

മീര: പേടിയോ? എന്തിനു?

സിദ്ധാർഥ്: എനിക്കറിയില്ല. (സത്യം പറഞ്ഞാൽ അവൻ ഒരു കിളി പോയ അവസ്ഥയിൽ ആയിരുന്നു. അവളുടെ കാലുകൾ അവനെ അങ്ങനെ ആക്കി).
മീരക്ക് അവനോട് ഉള്ള ആരാധന ഇത് കേട്ടപ്പോൾ കൂടുകയും ചെയ്തു. കാരണം അവൻ അവളെ കൂടുതൽ കെയർ ചെയ്യുന്നതായി അവൾക് ഫീൽ ചെയ്തു.

മീര: ഡാ പേടിക്കേണ്ട. ഞാൻ സൂക്ഷിച്ചോളാം. പിന്നെ slit ഇല്ലെങ്കിൽ നടക്കാൻ പറ്റില്ല. അത്രക്ക് സൂക്ഷിച്ചു നോകിയാലേ അതൊക്കെ ശ്രദ്ധിക്കാൻ പറ്റൂ. നോക്കുന്നവർ ഉണ്ടാവും പക്ഷെ അവര് ഞാൻ എന്ത് ഇട്ടാലും ചൂഴ്ന്നു നോക്കും. നീ പേടിക്കേണ്ട ഞാൻ ശ്രദ്ധിച്ചോളാം, അത് പോരെ നിനക്കു?

സിദ്ധാർഥ്: മതി, നീ careful ആയിരിക്കണം.

മീര: ഹാ ഡാ, നീ പേടിക്കേണ്ട. ഞാൻ നിൻറെ അടുത്ത് തന്നെ ഉണ്ടാവും.

സിദ്ധാർഥ്: മ്മ്മ് ഒകെ.

മീര: അല്ല ഡാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ?

സിദ്ധാർഥ്: എന്താ?

മീര: എന്റെ കാലു കണ്ടപ്പോ നിനക്കു എന്ത് പറ്റി?

സിദ്ധാർഥ്: ഒന്നും പറ്റിയില്ല. എന്താ നീ അങ്ങനെ ചോദിച്ചേ?

മീര: അല്ല ഓഫീസ് ലെ gentleman നു എന്തോ ഒരു മാറ്റം ഫീൽ ചെയ്തു എനിക്ക്.

സിദ്ധാർഥ്: ഹേയ് പോടീ.

മീര: കള്ളത്തരം ഉണ്ടോ മനസ്സിൽ?

സിദ്ധാർഥ്: പോടീ ചുമ്മാ ആവശ്യം ഇല്ലാത്തത് പറയാതെ.

മീര: ഒന്നും ഇല്ല എന്ന് നീ പറയണ്ട. ഏതോ ഉണ്ട്, നിന്നെ ഏറ്റവും കൂടുതൽ ഇപ്പോൾ അറിയാവുന്നത് എനിക്ക് ആണ്.

സിദ്ധാർഥ്: അങ്ങനെ ഒന്നും ഇല്ല ഡീ, ബട്ട് ഞാൻ ആദ്യം ആയല്ലേ നിന്നെ അങ്ങനെ കണ്ടത്.

മീര: എന്നിട് ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: എന്ത്?

മീര: എന്റെ കാലുകൾ?

സിദ്ധാർഥ്: അയ്യേ പോയെ നീ.

മീര: അതെന്താ? ഇഷ്ടപ്പെട്ടില്ല?

സിദ്ധാർഥ്: നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ പെണ്ണെ?

മീര: ഡാ നിനക്കു പെൺകുട്ടികളുടെ കാലു കാണുന്നത് ഒരു വീക്നെസ് ആണ് അല്ലെ?

സിദ്ധാർഥ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

മീര: എനിക്ക് അത് മനസിലായി. നീ പറയാതെ ഇരിക്കേണ്ട. നിനക്കു മനസ്സിൽ ഉള്ളത് എന്തും തുറന്നു പറയാൻ ഉള്ള ഫ്രീഡം എന്നോട് ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് തിരിച്ചും.

അവൾ അങ്ങനെ പറഞ്ഞപ്പോ അവനു അത് കൊണ്ടു.

സിദ്ധാർഥ്: ഡീ നീ പറഞ്ഞത് ശരി ആണ്. പക്ഷെ നീ മറ്റുള്ളവരുടെ മുന്നിൽ exposed ആവണ്ട അധികം ഇങ്ങനെ.

മീര: (ചിരിച്ചു കൊണ്ട്) അതെനിക് മനസിലായി. ഇതിൽ exposing ഒന്നും ഇല്ലല്ലോടാ. ഉള്ളത് ഒക്കെ ഞാൻ ശ്രദ്ധിച്ചോളാം. ആകെ ഉള്ളത് ആ slit മാത്രം ആണ്, അത് ഒഴിവാക്കാൻ പറ്റാത്തതും ആണ്. പക്ഷെ ഞാൻ ചോദിച്ചതിന് ഉത്തരം പറ.

സിദ്ധാർഥ്: ഡീ നിൻറെ കാലു കാണാൻ നല്ല ഭംഗി ആണ്.

മീര: ഇത് പറയാനാണോ ഇത്ര ബുദ്ധിമുട്ടിയത്. കുരങ്ങൻ ഹഹഹ.

അപ്പോളേക്കും അവര് അവളുടെ വീട്ടിൽ എത്തി.

മീര: ഡാ ഞാൻ ഇറങ്ങുവാ. നാളെ കാണാം. കെട്ടോ. ബൈ.

സിദ്ധാർഥ്: ഓക്കേ ഡീ.

തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോ സിദ്ധാർഥ് ന്റെ മനസ് നിറയെ അവളുടെ V ഷേപ്പ് ഇൽ ഉള്ള വെളുത്ത വണ്ണമുള്ള കാലുകളും ബട്ടൻസ് പൊട്ടിക്കാൻ നിൽക്കുന്ന മുലകളും ആയിരുന്നു. അവളോട് അവനു ഇത്‌വരെ തോന്നാത്ത ഒരു ഫീലിങ്ങ്സ് ആയിരുന്നു എല്ലാം.

മീരക്ക് ശരിക്കും മനസ്സിൽ സന്തോഷം ആയിരുന്നു അവൻ അവളുടെ കാലുകളെ കുറിച്ച് പറഞ്ഞപ്പോൾ.

അവൾക്ക് എവിടെയോ അവനോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു.

(തുടരും….)

തുടരണോ മുൻപോട്ട്? നിങ്ങളുടെ അഭിപ്രായങ്ങൾക് തുറന്ന സ്വാഗതം ആണ് കെട്ടോ. ഒരുപാട് വല്യ പുലികൾ ഉള്ളിടത്തു ആണ് ഞാൻ എത്തിപ്പെട്ടത് എന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് പ്രോത്സാഹനം നന്നായി വേണം likes ഉം.

അഭിപ്രായങ്ങൾ പറയാൻ മറക്കരുത്. അത് ആണ് മുന്പോട്ടുള്ള എനർജി. ക്രിട്ടിസിസം ആയാലും please shoot.

മീനു,