നാലു വർഷം മുൻപ് പുറത്തിയാകാതെ പോയ എന്റെ കുഞ്ഞു കഥയുടെ ബാക്കി ഇവിടെ തുടങ്ങുന്നു ..ഇഷ്ടപെട്ടാൽ പ്രോത്സാഹനം നൽകണേ… അക്ഷര തെറ്റുകൾ ക്ഷമിക്കുക.. എന്റെ മനയ്ക്കൽ തറവാട്ടിലേക്കു നിങ്ങൾക്കു വീണ്ടും സ്വാഗതം…
കോരിച്ചൊരിയുന്ന ഇടിയും മഴയും… ഇ പാതി രാത്രീ ഇതാരാണപ്പ .. വാതിൽ തുറന്ന മായ പുറത്തു നിൽക്കുന്ന ആളെ കണ്ടു ഒരു നിമിഷം തരിച്ചു നിന്നുപോയി …തണുപ്പ് കൊണ്ടോ അയാളെ കണ്ടതു കൊണ്ടോ അറിയില്ല കാലുകൾ കൂട്ടി ഇടിച്ചു കിടുകിട വിറച്ചു പോയി അവൾ .. ശബ്‌ദം നിലച്ചപോലെ…
ഒരു നീല കൈലിയും ഒരു കറുപ്പ് ഷർട്ടും ഇട്ടു നനഞ്ഞു കുതിർന്നു നിൽക്കുന്ന അയാൾ മറ്റാരും ആയിരുന്നില്ല ഒരു കാലത്തു മായയുടെ എല്ലാം ആയിരുന്ന ജീവൻ ആയിരുന്ന അവളുടെ രതീഷ്…
കുറച്ചു നേരം അറിയാതെ ആണെങ്കിലും അവർ പരിസരം മറന്നു കൊണ്ട് പരസ്പരം കണ്ണുകൾ കൊണ്ട് ഒരു കാലം തന്നെ കൈ മാറി…
പെട്ടന്ന് ബോധം വന്നപോലെ..
വിറയ്ക്കുന്ന ശബ്ദത്തോടെ പേടിച്ചു കൊണ്ടു അവൾ പറഞ്ഞു..
‘എന്തിനാ ഇപ്പൊ ഇവിടെ വന്നേ ഒന്നു പോ ആരേലും കണ്ടാൽ എന്റെ ജീവിതം തകരും ഞാൻ കാലുപിടികാം ഒന്നു പോ’
കുടുകുട വിറച്ചു കൊണ്ടു നിന്ന അവൻ തന്റെ ലുങ്കി എടുത്തു ഒന്നു കുനിഞ്ഞു നിന്ന് ആ വെള്ളം ഒലിചിറങ്ങുന്ന തല ഒന്നു തുടച്ചു കൊണ്ട് അവളെ നോക്കി..
‘താൻ എന്തിനാ ഇങ്ങനെ പേടിക്കണേ ഞാൻ അല്ലെ.. ഞാൻ ഇവിടെ കേറി വന്നത് ആരും കണ്ടിട്ടില്ല ഇങ്ങോട്ട് വരാൻ നിന്നതല്ല ഇതു വഴി പോയപ്പോ തന്നെ ഒന്നു കാണണമെന്ന് തോന്നി അപ്പോഴാ ഇ മഴ വന്നേ പുറത്തു ചായ്പ്പിൽ കേറി നിന്നതാ അപ്പൊ നമ്മുടെ ദാമുവേട്ടൻ പുറത്തെ വാതിൽ അടയ്ക്കാതെ എന്തോ പണി എടുക്കുന്നത് കണ്ടു കാറ്റിനു ഓടോ മറ്റോ പൊട്ടിയിട്ടുണ്ടെന്നു തോന്നണു തന്നെ കാണാൻ ഉള്ള കൊതി കൊണ്ട് അയാള് കാണാതെ കേറി വന്നതാ അകത്തേക്കു..
ഞാൻ ഇപ്പൊ പൊക്കോളാം വർഷങ്ങൾക്കു ശേഷം തന്നെ ഇന്ന് അമ്പലത്തിൽ വെച്ചു കണ്ടപ്പോൾ മായെ താൻ വേറെ കെട്ടുമെന്ന് ഞാൻ വിചാരിച്ചില്ലട്ടോ എന്നെ കാത്തിരിക്കുമെന്ന വിചാരിച്ചേ തന്നെ കാണാനാ ഞാൻ പിന്നെയും ഇ നാട്ടിലേക്ക് വന്നത് അപ്പോഴാ അറിഞ്ഞേ താൻ വേറെ കെട്ടി കുട്ടിയൊക്കെ ആയെന്നു ഞാൻ അനുഭവിച്ച വേദന പറഞ്ഞ മനസിലാവില്ലഡോ..
തനിക് വേണ്ടി അല്ലെടോ ഞാൻ ഇ നാട് വിട്ടത് എല്ലാരേയും ഉപേക്ഷിച്ചു പോയത് എന്നിട്ടും ഇയാള് എന്നെ മറന്നില്ലേ മറ്റൊരുത്തന്റെ കുഞ്ഞിന്റെ അമ്മ ആയില്ലേ എന്റെ ജീവിതം പോയില്ലേ എന്നിട്ടും ഇപ്പോഴും പറയുന്നത് എന്റെ ജീവിതം പോകും എന്നാണല്ലേ കൊള്ളാട്ടോ സ്വന്തം ജീവിതത്തിനു അപ്പൊ വില ഉണ്ടല്ലേ ബാക്കി ഉള്ളവന്റെ എന്തും പോയ ആർക്കും ഒന്നുമില്ല പെണ്ണ് എന്നും പെണ്ണാ അത് അങ്ങനെയല്ലേ വരൂ അല്ലെ .’
അവൻ അവളുടെ മുഖത്തു നോക്കി അങ്ങനെയൊക്കെ പറഞ്ഞപ്പോൾ സഹതാപം കൊണ്ടോ താൻ കാരണം ഒരാളുടെ ജീവിതം പോയത് കൊണ്ടോ അറിയില്ല..മായ ആക്കെ സങ്കടത്തിൽ ആയി.മുഖം തായ്‌തി കൊണ്ട് അവൾ പറഞ്ഞു..
‘ഞാൻ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ എല്ലാം അറിഞ്ഞുകൊണ്ട് എന്തിനാ ഇങ്ങനെയൊക്കെ അന്നത്തെ സാഹചര്യം അങ്ങനെ ആയിരുന്നു അറിയാല്ലോ അത് പിന്നെ കാത്തിരിക്കാൻ പോയിട്ട് അച്ഛൻ എനിക്ക് പിന്നെ കുറച്ചു സമയം പോലും തന്നില്ല ഒന്നു ഇയാളെ മറക്കാൻ പോലും തന്നില്ല അപ്പോയെക്കും ഇവിടുത്തെ ആളെ കൊണ്ട് എന്നെ കെട്ടിച്ചു അന്ന് എതിർക്കാൻ ഒന്നും എന്നെ കൊണ്ട് പറ്റിയില്ല്യ..
എന്നെ ഒന്നു മനസിലാകൂ അന്നും ഇന്നും മറന്നിട്ടില്ല ഞാൻ മറക്കാൻ പറ്റില്ല എന്നെങ്കിലും കണ്ടാൽ ഇ കാല് പിടിച്ചു മാപ്പ് പറയാൻ മനസില് കരുതിയതാ അല്ലാതെ എനിക്ക് എന്തു ചെയ്യാൻ പറ്റും അതൊന്നു പറ പേടികൊണ്ട് ചാവാൻ പോലും അന്നെനിക്ക് പറ്റിയില്ല..ഇന്ന് എന്റെ ലോകം എന്റെ ഭർത്താവും മോളുമാ മറ്റൊന്നും ഞാൻ ചിന്തിക്കാറില്ല ഇനി എന്നെ ശല്യം ചെയ്യരുത് അന്നത്തെ നിങ്ങളുടെ മായ മരിച്ചു ആ മായ ഇന്ന് ഇല്ല എല്ലാത്തിനും മാപ്പ് നിങ്ങള് പോ ഇനി വരരുത് ഒരിക്കലും കൈ കൂപ്പി പറയ്യാ പോ ‘
പാതി പൊടിഞ്ഞ കണ്ണീർ തുടച്ചു കൊണ്ട് അവൾ അകത്തേക്ക് നടക്കാൻ ഒരുങ്ങി.. അപ്പോയെക്കും പിറകിൽ നിന്ന് അവന്റെ പിടിത്തം അവളുടെ കൈയിൽ വീണിരുന്നു…
“പോവല്ലേ മായേ” അവളെ ഒന്നു വലിച്ചു ചുമരിനോട് ചേർത്തു..
പെട്ടന്നുണ്ടായ അവന്റെ പ്രവർത്തിയിൽ ഒന്നു സ്തംഭിച്ചു പോയി അവൾ ..
വയറിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ച് അവൻ അവന്റെ മുഖം അവളുടെ മുഖത്തോട് അടുപ്പിച്ചു.. അവരുടെ മൂക്കുകൾ ഉരസുന്ന പാകത്തിൽ ആയി അവരുടെ കണ്ണുകൾ ഇമ വെട്ടാതെ പരസ്പരം നോക്കിനിന്നു..അതിന്റെ തിഷ്ണത താങ്ങാൻ ആവാതെ അതിൽ നിന്നും കണ്ണുകൾ എടുത്തു അവളു അകന്നു മാറാൻ ശ്രമിച്ചു….
‘രതീഷേട്ട.. വിട്.. എന്താ കാണിക്കണേ ഒന്നു പോ ആരെങ്കിലും വരുട്ടോ …ഞാൻ കാല് പിടിക്കാം എന്റെ ജീവിതം ഇല്ലാണ്ട് ആക്കല്ലേ ഒന്നു വിട് ..’അങ്ങനെ അവൾ പറഞ്ഞെങ്കിലും അവന്റെ കരവലയത്തിൽ നിന്നും അവൾക്കു പുറത്തു ഇറങ്ങാൻ കഴിഞ്ഞില്ല അവന്റെ വിറയ്ക്കുന്ന ചുണ്ടുകൾ അവളുടെ ചുവന്നു തുടുത്ത തേനുറും ചുണ്ടുകളിലേക്കു മെല്ലെ നീങ്ങി..
ശബ്‌ദം വെച്ചാൽ അവളുടെ തന്നെ മാനം പോകുമെന്ന് അവൾക്കു ബോധം ഉള്ളത് കൊണ്ട് അവൾ അവിടെ അടങ്ങി നിന്നു അതുമല്ല അവനോടുള്ള സഹതാപമോ ഒരു മാപ്പു പറച്ചിലോ അറിയില്ല അപ്പോൾ അവൾകു അവിടുന്ന് മാറാൻ തോന്നിയില്ല എന്നാലും അവന്റെ മുഖം അടുത്ത് വന്നപ്പോൾ പേടിച്ചു കൊണ്ട് അവൾ തല ഒരു വശത്തേക്കു വെട്ടിച്ചു…
അവളുടെ ചുണ്ടിലേക് സഞ്ചരിച്ച അവന്റെ ചുണ്ടുകൾ പെട്ടന്ന് അവളുടെ കഴുത്തിലേക്കു പതിച്ചു ..വെളുത്തു ചുവന്നു തുടുത്ത അവളുടെ കഴുത്തിൽ അവന്റെ തണുത്തു വിറയ്ക്കുന്ന ചുണ്ടുകൾ അമർന്നപ്പോൾ ഒരു വേള അവനെ ഒന്നു തള്ളി മാറ്റാൻ അവളു ശ്രമിച്ചു…
ആ ശ്രമത്തെ പാഴാക്കി കൊണ്ട് അവൻ അവിടെ പതിയെ ചുംബിച്ച് ആ തേനുറും ചുണ്ടിനെ ചപ്പി വലിച്ചു കൊണ്ടിരുന്നു ഒരു നേരം അവര് ആ പഴയ കാലത്തിലേക് പരിസരം മറന്നു മടങ്ങി …കണ്ണടച്ച് അവന്റെ ചുംബനം ഏറ്റു വാങ്ങി കൊണ്ട് അവൾ നിന്നു അവളുടെ ചുണ്ടിന്റെ രുചി അവനെ അവളിൽ നിന്നു വേർപെടുത്താതെ നിന്നു അവളുടെ വായിലേക്ക് അവൻ നാവു കയറ്റാൻ ശ്രമിച്ചപ്പോൾ അറിയാതെ അവൾ വാ തുറന്നു പോയി …
ആ തണുപ്പിനോ കുറെ കാലം രതി സുഖം പിടിച്ചു നില്കുന്നത് കൊണ്ടോ പെട്ടന്നുള്ള അവന്റെ ഇ പ്രവൃത്തി അവളെ പതിയെ ചൂട് പിടിപ്പിച്ചിരുന്നു അവൾ അവനെ ഒന്നു പുണരാൻ ഒരുങ്ങി… ചെയുന്നത് തെറ്റാണു എന്ന ബോധം ആ സമയത്ത് അറിയാതെ അവളു മറന്നു പോയി അവനോടു ഇപ്പോഴും മനസ്സിൽ ഉള്ള സ്നേഹം കൊണ്ടോണോ അറിയില്ല ..അവനെ പുണരാൻ അവളുടെ കൈകൾ നീങ്ങി..
‘അമ്മേ എവിടെയാ … എന്തെടുക്കുവാ ഇവിടെ വന്നേ എനിക്ക് ഇതു എഴുതിയിട്ട് ആയിട്ടോ കണക്കു കൂട്ടിയിട്ടു നോകിയെ.ശരിയായോന്നെ ..’
ബുക്കും എടുത്തു മീനുട്ടി പുറത്തേക് വന്നത് അവര് ആ നിൽപ്പിൽ കണ്ടില്ല ശബ്‌ദം കേട്ടതും പേടിച്ചു അവൻ പെട്ടന്ന് അവളിൽ നിന്നും അകന്നു മാറി ഉർന്നു വീണ സാരി ഒന്നു നേരെ ആക്കി അവൾ സാരി തുമ്പു കൊണ്ടു മുഖവും ആ കഴുത്തിലെയും വെള്ളം ഒന്നു വേഗം തുടച്ചു…
ഇരുട്ട് ആയതു കൊണ്ടു മാളൂട്ടി അവരെ കണ്ടില്ലെങ്കിലും രണ്ടു പേരും ശരിക്കും പേടിച്ചു പോയി നിന്നു വിറച്ചു പോയി …
‘ഇവിടെ ഉണ്ട് മോളെ അമ്മ ഒന്നു തുണി എടുക്കാൻ പോയതാ എന്റെ പൊന്നൂസ് റൂമിൽ ഇരിക്ക് അമ്മ ഇപ്പൊ വരാവെ നല്ല കൊള്ളിയാൻ ഉണ്ട് അകതിരിക്കു മോളെ അമ്മ ഇപ്പൊ വരാം’
”എന്റെ രതീഷേട്ട.. ഒന്നു പോ അവളോ മറ്റോ ഇപ്പൊ കണ്ടിരുന്നേൽ ആരോടേലും പറഞ്ഞേനെ.. ഞാൻ കാല് പിടിക്കാം ഒന്നു പോ ഞാൻ അകത്ത് പോകുവാ മോളു കരയും കണ്ടില്ലേൽ..ഒന്നു പോ ആരേലും വരും മുൻപ് ഒന്നു പോ .. ”
അതും പറഞ്ഞു അവൾ അകത്തേക്ക് പോകാൻ ഒരുങ്ങി.. അവളുടെ മുന്നിൽ ഒരു കൈ വെച്ചു അവളെ അവൻ ഒന്നു തടഞ്ഞു നിർത്തി ..
‘ഞാൻ പോക്കോളാം.. പക്ഷെ ഒന്നു മനസിൽ വെച്ചോ മായേ .. നീ ഇല്ലാണ്ട് എനിക്ക് പറ്റില്ല ജീവിക്കാൻ നിനക്ക് വേണ്ടിയാ ഞാൻ എല്ലാം കളഞ്ഞേ എന്റെ ജീവിതം നീ എന്റെ പെണ്ണ എന്റേത് മാത്രം ഒരുത്തനും അങ്ങനെ ഇപ്പൊൾ നിന്നെ ഞാൻ ഇനി കൊടുക്കില്ല.. ഞാൻ ഇപ്പൊ പോവാം പക്ഷെ ഞാൻ നാളെ വരും രാത്രിയില് എല്ലാരും ഉറങ്ങി കഴിയുമ്പോൾ ഇല്ലത്തിന് പിറകിലോട്ട് നീ വരണം ഞാൻ അവിടെ ചായ്പ്പിൽ ഉണ്ടാകും… വന്നേ പറ്റു അല്ലെങ്കിൽ ഉടനെ മോളേം കൊണ്ടു നിനക്ക് ഇവിടുന്നു ഇറങ്ങേണ്ട സ്ഥിതി വരും മായേ.. എനിക്ക് നമ്മുടെ പഴയ കാര്യങ്ങള് എല്ലാരേയും അറിയിക്കേണ്ടി വരും അത് വേണ്ടെങ്കിൽ മായേ നാളെ പറഞ്ഞ പോലെ പിറക്കിലോട്ട് വന്നേക്കണം എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് വന്നേ പറ്റു വന്നില്ലേൽ ഇതുപോലെ ഞാൻ ഇങ്ങോട്ട് കേറി വരും രാത്രി കേട്ടല്ലോ പിന്നെ എന്താ സംഭവിക്കുവാന്നു അറിയാല്ലോ …
അവൾ തിരിച്ചു എന്തെങ്കിലും പറയാൻ ഒരുങ്ങും മുൻപ് അവൻ ചുറ്റുപാടും ഒന്നു നോക്കി പുറത്തോട്ടു ഇറങ്ങിപോയി…
അവൻ പോയതും നോക്കി മായ പേടിച്ചു വിറയ്ക്കാൻ തുടങ്ങി ഞാൻ എന്തു ചെയ്യും എന്റെ കുടുംബം ജീവിതം എന്റെ മനുവേട്ടൻ എല്ലാം പോകും രതീഷേട്ടൻ പറയുന്നപോലെ നാളെ ചെന്നില്ലെങ്കിൽ എന്റെ പഴയ കഥയൊക്കെ എല്ലാവരും അറിയും പിന്നെ ഓർക്കാൻ കൂടി വയ്യ..ഞാൻ എന്തു ചെയ്യും അവളു ആ ചുമരിന് തന്നെ ചാരി നിന്നു ഒന്നു ദിർഗ്ഗശ്വാസമെടുത്തു ആലോചിച്ചു …ആ വെള്ള തുള്ളികൾ ലക്ഷ്യസ്ഥാനത്തേക്കു എന്നപോലെ കഴുത്തിൽ നിന്ന് കുഞ്ഞു സ്വർണരോമങ്ങളെ വകഞ്ഞു മാറ്റി തായോട്ടേക്ക് ആ പാൽകുടങ്ങളുടെ വിടവിലൂടെ ഒലിച്ചിറങ്ങി…
ആകാശത്തു കരിമേഘങ്ങൾ മാറി മറിഞ്ഞു സ്വർണ നിറത്തോടെ കിഴക്ക് വെള്ളി സൂര്യൻ ഉദിച്ചു വന്നു.. അമ്പലത്തിൽ സുപ്രഭാതം മുഴങ്ങി … മനയ്കൽ തറവാട് ഉണർന്നു… ചൂലും എടുത്തു ഭവ്യ മുറ്റത്തേക് ഇറങ്ങി.. ‘നാശം..ഇതെന്തോന്ന് കാലിതോഴുത്തോ”
കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും മുറ്റം നിറയെ ഇലകൾ കൊണ്ട് നിറഞ്ഞിരുന്നു..
“ഇ നാശം പിടിച്ച മാവ് വെട്ടികളഞ്ഞ തന്നെ മനുഷ്യന്റെ പണി കുറച്ചു കുറയും അത് എങ്ങനെയാ പണ്ടെങ്ങോ അമ്മ ഊഞ്ഞാല് കെട്ടി ഉറക്കിയ മാവ വെട്ടാൻ പാടില്ലെന്ന് പറഞ്ഞു നിൽകുവല്ലേ ഏട്ടന്മാര് ..എന്ന ഒട്ടു അവര് സഹായിക്കുല്ല്യ..മനുഷ്യന്റെ നടു ഒടിഞ്ഞാലും ആർക്കും ഇവിടെ ഒന്നുല്ലല്ലോ ”
ചൂലിനു രണ്ടു തട്ട് തട്ടി അവളു പിറുപിറുത്തു കൊണ്ട് അടിച്ചു വരാൻ തുടങ്ങി…
ണി ഗ്… ണി ഗ്…
ദേഹത്തേക്കു ഒരു പത്ര കെട്ടു വീണപ്പോ ഭവ്യ മുഖം ഉയർത്തി ഒന്നു നോക്കി… പത്രം ഇടാൻ വരുന്ന പയ്യൻ ആണ് അപ്പു..
“ഡാ ചെക്കാ നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേടാ..പത്രം കൈയിൽ തരണമെന്ന് ഇങ്ങനെ എറിയെരുതെന്ന് നിനക്ക് എന്താ പറഞ്ഞ മനസ്സിലാവില്ലേ.”
കുനിഞ്ഞു നിന്ന് പത്രം എടുത്ത ഭവ്യയുടെ ടോപ്പിനുള്ളിലൂടെ അവളുടെ തുള്ളി തുളുമ്പുന്ന മുലകൾ നോക്കി വെള്ളമിറക്കുന്ന അവൻ അവളു പറഞ്ഞത് ശ്രദ്ധിച്ചതെ ഇല്ല .. തന്റെ നെഞ്ചിലേക് ആണ് അവന്റെ നോട്ടം എന്ന് കണ്ട അവൾ നേരെ നിന്ന് കൈകൊണ്ട് ടോപ് ഒന്നു പൊക്കി നേരെ ആക്കി..
“ഡാ ചെറുക്കാ.. നിനക്ക് എന്താ ചെവി കേൾക്കില്ലേ പറഞ്ഞ കേട്ടുടെന്നു അവന്റെ ഒരു നോട്ടം ”
അത് കെട്ടു പെട്ടന്ന് അവിടെ നിന്ന് അവൻ നോട്ടം മാറ്റി..
“അഹ്.. എന്താ ചേച്ചി പറഞ്ഞെ.. എന്റെ പൊന്നു ചേച്ചി..ഓരോരുത്തരുടെ കൈയിൽ പത്രം കൊണ്ടു കൊടുത്ത ഇന്ന് വൈകുന്നേരം ആവുമ്പോയേക് ഇതു തീരില്ല വേണമെങ്കിൽ എടുത്തു വെക്കു രാവിലെ തന്നെ വഴക്ക് ഉണ്ടാകാതെ ചേച്ചി ചേച്ചിയുടെ പണി നോക്ക് എനിക്ക് വേറെ പണി ഉണ്ട് ”
അവൻ മറുപടി കൊടുത്ത് തന്റെ ജോലി നോക്കി സൈക്കിൾ എടുത്തു മുന്നോട്ടു പോയി..
“നാശം പിടിച്ച ചെറുക്കൻ ഇവനൊക്കെ ഏതു വീട്ടിലെ ആണോ എന്തോ ഇവനൊയൊക്കെ വിശ്വസിച്ചു എങ്ങനെ നില്കും പെണ്ണുങ്ങള് വീട്ടില് ”
അവളു പിറുപിറുത്തു കൊണ്ട് പത്രം വരാന്തയിൽ കൊണ്ടു വെച്ചു വീണ്ടും ജോലി തുടങ്ങി..
അതി രാവിലെ എഴുന്നേൽക്കുന്ന ശീലം ഉള്ള മായയ്ക്ക് പക്ഷെ ഇന്ന് കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല.. ഇന്നലത്തെ സംഭവം അവളെ വല്ലാതെ ഉലച്ചിരുന്നു..എന്തു ചെയ്യും ഇന്ന് അയാള് വന്നാൽ ഓർക്കാൻ കൂടി വയ്യ ഇല്ല എന്റെ മനുവേട്ടനെ ചതിച്ചിട്ടു എനിക്ക് വയ്യ.. ജീവൻ പോയാലും ഞാൻ പോകില്ല അയാൾക്കു വയങ്ങി കൊടുക്കില്ല ഞാൻ.. പക്ഷെ അങ്ങനെ ചെയ്ത അയാള് എന്റെ ജീവിതം ഇല്ലാണ്ടാക്കില്ലേ എന്റെ മോള് എന്റെ മനുവേട്ടൻ എല്ലാം എനിക്ക് നഷ്ടപ്പെടില്ലേ കെട്ടിതുങ്ങി ചത്താലോ വയ്യ ഇങ്ങനെ തീ തിന്നാൻ … പെട്ടന്ന് വാതിലിനു ആരോ മുട്ടിയപ്പോൾ അവൾ ചിന്തയിൽ നിന്നും ഉണർന്നു..
“ഡീ മായേ എഴുന്നേറ്റില്ലേ നട്ടുച്ച ആയല്ലോ എന്തു ഉറക്ക ഇതു ഒന്നിങ്ങു വന്നേ ഇ വാതില് തുറന്നെ ”
പെട്ടന്ന് അവൾ എഴുന്നേറ്റു സാരി ഒന്നു നേരെ ആക്കി വാതിൽ തുറന്നു.. കാവ്യ ആയിരുന്നു അത്… മായയുടെ ആ നിൽപ്പും മുഖത്തെ ആ പരവേശവും കണ്ടപ്പോൾ കാവ്യക്ക് എന്തോ ഒരു പന്തികേട് ഉള്ള പോലെ തോന്നി..
“എന്തുവാ മായേ ഞാൻ എത്ര വിളിച്ചു എന്തെടുക്കുവായിരുന്നു അവിടെ നിനക്ക് എന്താ സുഗുല്ല്യേ..എന്താ വയ്യാത്ത പോലെ.. പനീ ഉണ്ടോടി… അവൾ മായയുടെ നെറ്റിയിൽ ഒന്നു തൊട്ടു നോക്കി കൊണ്ട് പറഞ്ഞു ..
മായ അതിൽ നിന്നും ഒഴിഞ്ഞു മാറാൻ എന്നപോലെ മറുപടി കൊടുത്തു…
“ഏയ്യ്.. ഇല്ല്യ ചേച്ചി… എന്തോ ഒരു തലവേദന അതാ ഞാൻ വേറെ കുഴപ്പമൊന്നുല്ല്യ..”
അത് വിശ്വസിക്കാത്ത പോലെ അവളെ ഒന്നു നോക്കി കാവ്യ..
“മ്മ്.. ആയിക്കോട്ടെ..സരസ്വതിയേച്ചി നിന്നെ അന്വേഷിച്ചു എന്തിനാന്നു അറിയില്ല അത് പറയാനാ വന്നേ ഒന്നു ചെല്ലാൻ പറഞ്ഞു നീ ഒന്നു പോയി നോക്ക് എന്താന്ന് അവളു എണീറ്റില്ലേ മീനു..”
കാവ്യ മെല്ലെ റൂമിനു അകത്തേക്ക് കടന്നു… മായ ഒന്നു മുടി വാരികെട്ടി വെച്ചു..
“കാവ്യെ… എന്ന നീ ഒന്നു മോളെ നോക്കണേ ഞാൻ എന്താന്ന് ചോദിച്ചിട്ട് വരാം”
“ആ.. ശരി ഞാൻ ഇവിടെ ഇരുന്നോളാം നീ പോയി നോക്കിയിട്ടു വാ..”
മായ നേരെ സരസ്വതിയുടെ മുറിയിലേക് നടന്നു….
“മഹേഷേട്ട മഹേഷേട്ടാ … എന്തു ഉറക്ക ഇതു ഇങ്ങനെ ഉറങ്ങിയ എങ്ങനെയാ.. ഒന്നു എഴുന്നേറ്റെ… ഇങ്ങനെ ആണേല് കട പൂട്ടി വിട്ടിൽ ഇരിക്കേണ്ടി വരുട്ടോ ഒന്നു എഴുന്നേൽക് എന്റെ മനുഷ്യ.. ”
മഹേഷിനെപിടിച്ച് കുലുക്കി വിളിച്ചു കൊണ്ട് ഭവ്യ തന്നെ വ്യസനം പ്രകടിപ്പിച്ചു…
“എന്റെ മോളെ ഒന്നു കുറച്ചു നേരം ഉറങ്ങിക്കോട്ടെ ഇന്നലെ എപ്പോഴാ വന്നെന്നു നിനക്ക് അറിയാല്ലോ തല പൊങ്ങണില്ലടി.. കുറച്ചു നേരം കൂടി ഒന്നു കിടന്നോട്ടെ നീയും വാ നമ്മുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം വാ ” അവൻ അവളുടെ കൈയിൽ പിടിച്ച് ബെഡിലേക് അവളെ ഒന്നു വലിച്ചു ഇടാൻ നോക്കി..
“അയ്യടാ.. ഒറ്റയ്ക്കു അങ്ങ് കിടന്ന മതി..എനിക്ക് നൂറു കൂട്ടം ജോലി ഉണ്ട് ഇവിടെ അടുക്കളയിൽ കേറിയില്ലേല്ലേ നിങ്ങളുടെ പുന്നാര പെങ്ങന്മാരും നാത്തൂന്മാരും എന്നെ കൊല്ലാതെ കൊല്ലും അത് കൊണ്ട് പൊന്നുമോൻ ഒറ്റയ്ക്കു അങ്ങ് കിടയ്ക് ഞാൻ അടുക്കളയിലോട്ട് പോവാ.. കുറച്ചു നേരം കിടന്നിട്ടു കുളിച്ചു കടയിൽ പോകാൻ നോക്ക് കേട്ടോ”
മൃദുല ചിരിച്ചു കൊണ്ട് മെല്ലെ റൂമിനു പുറത്തേക് ഇറങ്ങി…
മോഹനനും വത്സലനും കൈകോട്ടും പണി സാധനവും എടുത്തു.. രാവിലെ തന്നെ പാടത്തേക്കു പോകാൻ ഇറങ്ങുവായിരുന്നു …
പുറത്തു മുറ്റം അടിക്കുന്ന ഭവ്യയെ കണ്ടപ്പോൾ മോഹനൻ പറഞ്ഞു…
“ഡീ.. മോളേ.. ഇന്ന് നിനക്ക് പോകണ്ടേ ക്ലാസിനു ആ മായയോടോ മറ്റോ പറഞ്ഞ പോരെ ഇതൊക്കെ.. കാവ്യ ഒന്നൂല്ല്യേ അവിടെ..എന്തെടുക്കുവാ അവളു അവിടെ ”
ചൂലിനു ഒരു തട്ട് കൊടുത്തു അവൾ ഒന്നു നേരെ നിന്നു..
“എന്റെ ഏട്ടാ..ഒന്നു കാവ്യെച്ചിയോട് ഞാൻ തുക്കാൻ പറഞ്ഞതാ നേരത്തെ എന്റെ പൊന്നോ അതിനു എനിക്ക് കിട്ടാൻ ഒന്നും ബാക്കി ഇല്ല ആരും ചെയ്യണ്ട ഞാൻ തന്നെ തൂത്തോളം” അവൾ തന്റെ സങ്കടം പറഞ്ഞു കുനിഞ്ഞു നിന്നും പണി തുടർന്നു.. ഇന്നലെത്തെ കാര്യം ഏട്ടന്മാര് ചോദിക്കുമോ എന്നുള്ള പേടി അവൾക്കു മനസ്സിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും അവര് ചോദിച്ചില്ലല്ലോന്നുള്ള ആശ്വാസത്തിൽ ആയി അവളു ..
പിന്നെ ഒന്നും പറയാൻ നില്കാതെ അവര് പാടത്തേക്കു പോയി…
അടുക്കളയിൽ എത്തിയ മൃദുല നാരായണിയെയും ദാമുവേട്ടനെയും അല്ലാതെ അവിടെ മറ്റാരെയും കണ്ടില്ല…
“”നാരണിയെച്ചിയെ..ആരും ഇല്ല്യല്ലോ എവിടെ പോയി എല്ലാരും മായയും കാവ്യയൊന്നും കേറിയില്ലേ.. എഴുന്നേറ്റില്ലേ അവരു..
എന്തോ ചായയോ മറ്റോ ഉണ്ടാകുന്ന തിരക്കിൽ നാരായണി മൃദുലയുടെ ശബ്‌ദം കെട്ടു തിരിഞ്ഞു നിന്നു അവളോട് പറഞ്ഞു..
“ഓ.. ആരും വന്നില്ല്യ കുട്ടിയെ…അല്ലേലും എല്ലാർക്കും വല്യ തിരക്കല്ലേ സമയവുമ്പൊ വെച്ചുണ്ടാക്കി വെക്കാൻ ഇവിടെ വേറെ ആളുണ്ടല്ലോ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ കാലിനു വയ്യാതെ ഇങ്ങനെ നികുമ്പോ ഒറ്റൊരെണ്ണം ഒന്നു നോക്കണ് പോലുല്ല്യ എന്റെയൊക്കെ കാലം കഴിഞ്യാ കാണാം ഇ തറവാട് തന്നെ പിന്നെ ഉണ്ടാവോ ന്തോ ഇപ്പൊ തന്നെ അവിടെ ഇവിടെ കേൾക്കനുണ്ട് ഞാൻ ചില മുറുമുറുപ്പ് സ്വത്ത് ഭാഗം വെക്കാനും അളന്നു മുറിക്കാനും പറയണതൊക്കെ എന്റെ കാലം കഴിയണവരെ എങ്കിലും എല്ലാരേം ഇങ്ങനെ ഒന്നു കണ്ട മതിയായിരുന്നു എന്റെ ദൈവെ..”
നാരായണി തന്റെ ആക്കുലത മൃദൂലയോട് പറഞ്ഞു…
നാശം.. ഞാൻ മാത്രം എന്തിനാ പിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തെ അവിടെങ്ങാനും കെട്ടിയോനേം കെട്ടിപിടിച്ചു കിടന്ന മതിയായിരുന്നു..മൃദൂല സ്വയം പിറുപിറുത്തുകൊണ്ട് രാവിലത്തെ പലഹാരത്തിനുള്ള ജോലിയിലേക്കു തിരിഞ്ഞു…
മുറ്റം തൂത്തു വാരി കഴിഞ്ഞു ഭവ്യ.. നേരെ ഒന്നു കുളിക്കാനായി പുറത്തെക്കു ഇറങ്ങി പുറത്താണ് കുളിമുറി.. ഒരു തോർത്തും സോപ്പും എടുത്തു.. അവൾ കുളിമുറിയിലേക് കയറി വാതിൽ അടച്ചു .. ആ സമയത്താണ് ദാമുവേട്ടൻ എന്തോ വിറകു എടുക്കാൻ വേണ്ടി കുളിമുറിയുടെ അവിടെ എത്തിയത്.. അവളു കുളിക്കാൻ കേറുന്നത് അയാള് കണ്ടായിരുന്നു… ഇടയ്ക് ആരും ഇല്ലാത്തപ്പോൾ കുളിമുറിയിൽ ഒളിഞ്ഞു നോക്കാൻ വേണ്ടി അയാൾ അതിന്റെ പിറകിൽ കാട്ടിൽ ഒരു വലിയ മരകുറ്റി ഒളിപ്പിച്ചു വെച്ചായിരുന്നു ആരും കാണാതെ അയാൾക്കു ഇതായിരുന്നു പരുപാടി … ചുറ്റു പാടും ഒന്നു നോക്കിയിട്ട് അയാൾ ഒളിപ്പിച്ചു വെച്ച ആ മരക്കുറ്റി എടുത്തു കുളിമുറിയുടെ അരികത്തായി ചേർത്ത് വെച്ചു കുളിമുറിയുടെ മുകൾ ഭാഗത്ത് ഓട് പാകിയത് ആയിരുന്നു അതാണെങ്കിൽ ഇന്നലത്തെ കാറ്റിനു രണ്ടെണ്ണം പൊട്ടി പോയി തുറന്നു ഇരിക്കുവാണ്.. അത് കണ്ടു കൊണ്ട് അയാള് ശബ്‌ദം ഉണ്ടാകാതെ പതിയെ ആ മരക്കുറ്റിയിൽ കയറി നിന്നു പൊട്ടിയ ഓടിനു അകത്തൂടെ ഉള്ളിലേക്ക് നോക്കി…
തോർത്ത് അഴയിൽ ഇട്ടു സോപ്പ് എടുത്തു വെച്ചു ഡ്രസ്സ് മാറാൻ ഒരുങ്ങുവായിരുന്നു ഭവ്യ ..ഒരു മഞ്ഞ ചുരിദാർ ആണ് അവളുടെ വേഷം..അവളുടെ മുഴുത്ത 36സൈസോട് അടുത്ത മുലകൾ ആ ടോപ്പിന് പുറത്തൂടെ എടുത്തു കാണിക്കുന്നുണ്ട് .. പിറകിലോട്ട് കൈ ഇട്ടു അവൾ തന്റെ ടോപ്പിന്റെ സ്വിബ് അഴിച്ചു.. ഇരു കൈകൾ കൊണ്ടും അത് പിടിച്ച് തല വഴി അഴിച്ചെടുത്തു അവൾ രാത്രി ബ്രാ ഇടാറില്ലായിരുന്നു അവളുടെ അര മുതൽ മുകളിലോട്ടു അതോടെ നഗ്നമായി … ആ നയനമനോഹര കാഴ്ച കണ്ടു നിന്ന ദാമുവിന്റെ കണ്ണുകൾ അറിയാതെ വെട്ടി തിളങ്ങി…
മാതളം പോലുള്ള ഉറച്ച വെള്ളുത്തുരുണ്ട മുലകൾ അതിനു മിഴിവേകിയ ചുവന്നു തുടുത്ത അവളുടെ മുലഞെട്ടുകൾ.. അത് ഇങ്ങനെ എന്തിനോ പോരിന് വിളിക്കും പോലെ ദാമുവിനെ നോക്കി..ഒന്നു തൊട്ടാൽ പൊട്ടി പോകുന്ന പ്രായം … നല്ല വെളുത്തു തുടുത്തു ഒതുങ്ങിയ വയറു.. അതിനു നടുവിൽ ഒരു കുഞ്ഞു പൊക്കിൾകുഴി വിയർപ്പ് ആ പൊക്കിൾ കുഴിയിലേക്ക് ഇറങ്ങി പോകുന്നത് കാണാം … ഒറ്റ നോട്ടത്തിൽ ഏതൊരാണും ആശിച്ചു പോകുന്ന ശരീരമായിരുന്നു അവൾക്കു … ദാമുവിന്റെ കണ്ണ് അവളുടെ മുലകളിൽ തന്നെ പതിഞ്ഞു അതൊന്നു കൈയിൽ കിട്ടിയാൽ ഞെരിച്ചു ഉടച്ചു പെണ്ണിനെ സ്വർഗ്ഗം കാണിക്കാമായിരുന്നു അതൊന്നു വലിച്ചു കുടിക്കാനുള്ള ഭാഗ്യം കിട്ടിയിരുന്നെങ്കിൽ…എതവൻ ആണാവോ ആ ഭാഗ്യവാൻ … അയാള് ആലോചിച്ചു തിരുമ്പോക്കെയെക്കും അവൾ തന്റെ പാന്റിന്റെ കെട്ടു അഴിച്ചു പാന്റിനെ തായോട്ടേക്ക് തായ്‌തിയിരുന്നു..വെള്ളുത്തുരുണ്ട തുടകളും നനുത്ത രോമങ്ങൾ കൊണ്ടു മൂട്ടിയ കല്പാദങ്ങളും അയാൾ ഇമവെട്ടാതെ നോക്കി നിന്നു.. അവളുടെ കൈകൾ ആ കറുത്ത പാന്റീസിനെ തായ്‌താൻ തുടങ്ങിയപ്പോൾ അയാൾ അക്ഷമനായി നോക്കി… അതും അവളുടെ കല്പാദങ്ങളിലൂടെ ഉർന്നു പോയി… അവളുടെ വെളുത്തുരുണ്ട തുടകൾകിടയിൽ അയാളുടെ കണ്ണിനു പ്രകാശം നൽകി കൊണ്ട് അവളുടെ കുഞ്ഞു പൂവ് അനാവൃതമായി…. വെളുത്തു തുടുത്ത മാംസദങ്ങളങ്ങളെ നനുത്ത രോമങ്ങൾ കൊണ്ട് സുന്ദരിയാക്കി മൂടിയിരിക്കുന്നു വടിവൊത്ത ശരീരം … പൂർണ നഗ്നയായ അവളെ കണ്ടു ദാമുവിന് ശരീരം ആക്കെ ഒന്നു കോരി തരിച്ചു… അകത്തു കയറി അവളെ വാരി പുണർന്നു അവളുടെ ഓരോ അണുവും കൊതിതീരെ ആസ്വദിക്കാൻ അയാളുടെ മനസ് വെമ്പി പെണ്ണ് കിടന്നു പുളയുന്നത് അയാൾ മനസ്സിൽ കണ്ടു … വേണ്ട.. ഇപ്പൊ വേണ്ട…അവസരം വരും വരാതെ എവിടെ പോകാൻ ഇവളുമാരൊക്കെ ഇ ദാമുവിന്റെ കുണ്ണയുടെ സുഖം അറിയും അറിയിക്കും ദാമു തറവാട്ടിലെ ഓരോ ചരക്കിനെയും ദാമുവിൻറെ പാല് കൊണ്ട് കുളിപ്പിക്കും ദാമു .. ഇനി ഇവിടെ നിന്നാൽ ആരേലും കാണും എന്ന ബോധം അയാളെ അതിൽ നിന്നും അകറ്റി നല്ല പോലെ വെളിച്ചം വീണിട്ടുണ്ട് അതുമല്ല ആരേലും പുറത്തു വന്ന രാമൻ ഇവിടെ നില്കുന്നത് പെട്ടന്ന് കാണാനും പറ്റും അപകടം മനസിലാക്കിയ ദാമു മനസിലാമനസോടെ അവിടെ നിന്നും ഇറങ്ങി ശബ്‌ദം ഉണ്ടാകാതെ ആ മരക്കുറ്റി എടുത്ത സ്ഥലത്തു തന്നെ തിരിച്ചു വെച്ചു.. കുളിമുറിയിലേക് നോക്കി ഒന്നു പതിയെ പറഞ്ഞു.. നിന്നെ ഞാൻ എടുത്തോളാം കുഞ്ഞേ.. ഇ ദാമുവേട്ടന്റെ ചൂടും ചൂരും ശക്തിയും നിന്നെ ഞാൻ ഒരു ദിവസം അറിയിക്കണുണ്ട് ഇവന്റെ ചൂട് നിന്റെ പൂറ്റില് അറിയികാട്ടോ..സമയം ആവട്ടെ മുണ്ടിനുള്ളിൽ കുലച്ചു നിന്ന ദാമുവിന്റെ കരിപാമ്പിനെ ഒന്നു തടവി കൊണ്ട് ദാമു വിറകു എടുത്തു അടുക്കളയിലേക്ക് നടന്നു…സരസ്വതിയുടെ മുറിയിൽ നിന്നും ഇറങ്ങിയ മായ നേരെ തന്റെ മുറിയിലേക് ചെന്നു.. കാവ്യ അപ്പോയെക്കും അവിടുന്ന് പോയിരുന്നു.. മീനുട്ടി എഴുന്നേറ്റു കളിയും തുടങ്ങിയിരുന്നു..
നല്ല ആളെയാ നോക്കാൻ ഏല്പിച്ചു പോയത്.. അത് എങ്ങനെയാ കുഞ്ഞുങ്ങള് വല്ലതും ഉണ്ടെങ്കിൽ അല്ലെ അതിന്റെ പേടി കാണു ചുമ്മാ ഇങ്ങനെ നടക്കുവല്ലേ ഓരോരുത്തര്…
വാക്ക് പാലിക്കാത്ത കാവ്യയെ കുറ്റം പറഞ്ഞു മായ സ്വയം പിറുപിറുത്തു…
“മോളെ സ്കൂളിൽ പോകണ്ടേ വാവയ്ക് വാ എഴുന്നേറ്റു പല്ല് തേച്ചേ.. വാ..” മായ അവളെ എടുത്തു ബ്രെഷ് ചെയിക്കാനായി പുറത്തേക്കു ഇറങ്ങി… പുറത്തു ഇറങ്ങിയ മായ കണ്ടത് കാവ്യ ആരോടോ രാവിലെ തന്നെ ഫോൺ വിളിച്ചു സംസാരിക്കുന്നതാണു.. ആരാണപ്പാ ഇവളെ ഇത്ര രാവിലെ വിളിക്കാൻ മായ മീനുട്ടിയെ ബ്രെഷ് ചെയ്യിക്കുന്നതിടയിൽ വെറുതെ ആലോചിച്ചു.. പെട്ടന്ന് മായയെ കണ്ട കാവ്യ എന്തോ പരുങ്ങിയിട്ടു എന്തോ പറഞ്ഞു ഫോൺ കട്ട് ചെയ്ത്..മായയുടെ അടുത്തേക് വന്നു..
“ഡീ കാവ്യെ നീ നല്ല ആള്ളാട്ടോ മോളെ നോക്കാൻ ഏല്പിച്ചിട്ടു നീ കൊച്ചിനെ ഒറ്റയ്ക്കു ആക്കി പോയല്ലേ അവളോ മറ്റോ പുറത്തോ മറ്റോ പോയി വല്ലവരും പിടിച്ചോണ്ട് പോയ എന്തോ ചെയ്യും കാലം അങ്ങനെത്തെ അല്ലെ ഒന്നു കണ്ണ് തെറ്റിയ പേടിയാ എന്റെ മോള് ആണേല് ഒരു പെങ്കൊച്ചും പിന്നെ പറയാൻ ഉണ്ടോ”
അവളുടെ വർത്തമാനം കാവ്യക്ക് തീരെ ഇഷ്ടപെട്ടില്ല..
“ഇങ്ങനെയൊക്കെ പറയാൻ എന്താ മായേ ഉണ്ടായേ എനിക്ക് ഒരു കാൾ വന്നപ്പോ പുറത്തേക്കു വന്നതാ മോള് നല്ല ഉറക്കായിരുന്നു ഇപ്പൊ ഉണർന്നതാവും അവളു..പിന്നെ മോള് എഴുന്നേറ്റു പുറത്തോട്ടു വന്ന ഞാൻ ഉണ്ടല്ലോ ഇവിടെ ചുമ്മാ രാവിലെ വഴക്കു ഉണ്ടാക്കാൻ ഓരോന്ന് പറയല്ലേ മായേ മനുഷ്യന് അല്ലെങ്കിൽ തന്നെ രാവിലെ വട്ടു പിടിച്ച് നിൽക്യ അതിന്റെ കൂടെ ചുമ്മാ ചൊറിഞ്ഞു എന്നെ വട്ടക്കല്ലേ നീയ് ”
അതും പറഞ്ഞു ദേഷ്യത്തോടെ കാവ്യ അകത്തോട്ടു കേറി പോയി..
അപ്പോഴാണ് ദാമുവേട്ടൻ അവിടേക്കു വന്നത്.. മായയെ ഒന്നു അടിമുടി നോക്കി ഒരു വഷളൻ ചിരി പാസാക്കി കൊണ്ട് കുഞ്ഞിന്റെ അടുത്തെത്തി..
“അമ്മുസേ.. ദാമുന്റെ മീനുട്ടിയെ മോള് മാമുണ്ടില്ലല്ലേ.. പല്ലെക്കുവാനോ മീനു പല്ലെച്ചിട്ടു നല്ല മോളായി മാമുണ്ടിട്ടെ ഉസ്ക്കുളില് പോയിട്ട് വട്ടോ”
അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് മായയെ നോക്കി… കഴിഞ്ഞ ദിവസം അയാള് തന്റെ ചന്തിയിൽ കേറി പിടിച്ചത് മായ മറന്നിട്ടില്ലായിരുന്നു അയാളുടെ വഷളൻ ചിരി കണ്ടപ്പോ ദേഷ്യ ഭാവത്തോടെ അവൾ മുഖം തിരിച്ചു കളഞ്ഞു…
മായ അത്ര രസത്തിൽ അല്ലെന്നു തോന്നിയത് കൊണ്ടാക്കാം അയാള് തന്റെ തോർത്ത് എടുത്തു ഒന്നു തലയിൽ കെട്ടി ചിരിച്ചോണ്ട് പുറത്തേക്കു നടന്നു…
കടയിലേക്ക് പോകാൻ ഒരുങ്ങിയ മഹേഷ് എന്തോ ഒരു പേപ്പർ തപ്പുകയായിരുന്നു.. എവിടെ പോയി നാശം ഇവിടെ വെച്ചതാണല്ലോ..ഒന്നു വെച്ച വെച്ചിടത്തു കാണില്ല.. ഡീ മൃദു.. ഇവള് ഇതു എവിടെ പോയി നാശം പിടിക്കാൻ..
“എന്താ മഹേഷേട്ട…എന്താ തപ്പണെ…”
അടുക്കളയിൽ നിന്നും കേറി വന്ന മൃദുല മഹേഷ് എന്തോ അന്വേഷിക്കണത് കണ്ടു ആരാഞ്ഞു…
“കുന്തം…ഒരു സാധനം വെച്ച വെച്ചിടത്തു കാണില്ല ഞാൻ ഇന്നലെ വന്നപ്പോൾ ഇവിടെ ഒരു പേപ്പർ വെച്ചില്ലേ അത് എവിടാന്നു ആ ബാങ്കിൽ കൊടുകേണ്ടത ഇന്ന് അതിന്റെ കടലാസ അത് ..നോക്കി നില്കാതെ ഒന്നു എടുത്തു താ കുന്തം വിഴുങ്ങിയ പോലെ ഇങ്ങനെ നില്കാതെ”
അത് കേട്ടു ഒന്ന് ദേഷ്യത്തിൽ പോലെ മൃദുല പറഞ്ഞു…
“ഇതെന്തു കൂത്ത്.. ഇതെന്തിനാപ്പ എന്നോട് ചാടി കേറണേ ഞാൻ എന്താ ആ കടലാസ് എടുത്തു വിഴുങ്ങിയോ നിങ്ങള് ഇവിടെ വെച്ചിട്ടുണ്ടെൽ അത് അവിടെ തന്നെ കാണും മനുഷ്യ.. അല്ലാണ്ട് എവിടെ പോകാനാ ഒന്നു മാറു ഞാൻ നോക്കട്ടെ”
അവനെ ഒന്നു മാറ്റി മൃദൂല അവിടമാകെ ഒന്നു തപ്പി അലമാരയുടെ അടിയിൽ നിന്നും ഒരു പേപ്പർ അവൾക്കു കിട്ടി
“ദേ… ഇതാണോ സാധനം.” അവൾ അത് എടുത്തു അവനു നേരെ നീട്ടി.. അവൻ അത് ഒന്നു നോക്കിയിട്ടു പറഞ്ഞു..
“ആ.. ഇതു തന്നെയാ.. നാശം ഞാൻ എത്ര നോകിയെന്നു അറിയോ..നീ ആണോ അതിന്റെ അടിയിൽ കൊണ്ടു പോയി വെച്ചേ”
അവൾ അത് കേട്ടു ഒരു പുച്ഛഭാവത്തിൽ പറഞ്ഞു..
“പിന്നെ നിങ്ങളുടെ പേപ്പർ എടുത്തു വെക്കൽ അല്ലെ എനിക്ക് പണി ചുമ്മാ കൊണ്ടു പോയി ഓരോ സ്ഥലത്തു ഇട്ടിട്ടു എന്നെ പറയുന്നോ ദേ മനുഷ്യ.. ചുമ്മാ രാവിലെ എന്നെ ദേഷ്യം പിടിപ്പിക്കല്ലെട്ടോ എന്തേലും കഴിച്ചിട്ട് പോകാൻ നോക്ക് എനിക്ക് കുറച്ചു അലക്കാൻ ഉണ്ട് അടുക്കളയിലേക്ക് വാ ഞാൻ ചായ എടുത്തു വെക്കാം”
അതും പറഞ്ഞു കുറച്ചു തുണി കെട്ടു എടുത്തു മൃദൂല പുറത്തേക്കു ഇറങ്ങി…
“മോളേ.. ഒന്നു വേഗം വാ വണ്ടി ഇപ്പൊ വരുട്ടോ…അല്ലേൽ തന്നെ ഇത്തിരി നേരം ഒന്നു കാത്തിരുന്ന അവൻ ഓരോന്ന് പറയും വഷളൻ പ്ലെയിൻ ഓടിക്കുന്നവന്റെ പത്രാസ് അല്ലെ അവനു..” മായ പറഞ്ഞതു ഓട്ടോകാരനെ ആയിരുന്നു..
മായ മീനുട്ടിയെ സ്കൂളിൽ കൊണ്ടു വിടാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു.. ബാഗിൽ എല്ലാം എടുത്തു വെച്ചൊന്നു ഒന്നുടെ നോക്കിയിട്ടു മായ അത് കൈയിൽ പിടിച്ച് മീനുട്ടൂയെയും കൊണ്ട് റോഡിലേക്കു ഇറങ്ങി.. ” മോളെ.. ഇതില് പാത്രത്തില് ബിസ്‌ക്കറ് വെച്ചിട്ടുണ്ടട്ടോ ഇന്റർവെൽ സമയത്തു കഴിക്കണേ”
മായ പറഞ്ഞപ്പോൾ മീനുട്ടി ഒന്നു തലയാട്ടി.. അപ്പോയെക്കും ഓട്ടോ വന്നു.. ഓട്ടോകാരൻ രമണന് എന്നും മായയെ കാണുമ്പോൾ കുറച്ചു ഇളക്കം കൂടുതൽ ആണ് അവനെന്നല്ല ആരു കണ്ടാലും ഇളകി പോകുന്ന അപ്സരസാണ് നമ്മുടെ മായ..
“ചേച്ചിയെ.. നാളേക്ക് മാസവസാനമായിട്ടോ.. ഓട്ടോ കാശ് വെച്ചേക്കണേ.. വാടകയ്ക്കു ഓടുന്നതാന്നെ മുതലാളിക്ക് കണക്കിന് കാശ് കൊടുത്തില്ലെല് എന്റെ പണി പോകും അതാ”
അവളെ അടിമുടി ഒന്നു നോക്കിയായിരുന്നു അവൻ അത് പറഞ്ഞത് സാരിക്കു പുറത്തൂടെ തന്നെ അവളുടെ മുലകളുടെയും നിതബത്തിന്റെയും മനസ്സിൽ അളവെടുത്തു മനസാലെ പറഞ്ഞു…
“എന്റെ പൊന്നോ എന്താ ചരക്കു ആ പൊട്ടൻ ഇതു പോലത്തെ ആറ്റൻ പീസിനെ വെച്ചിട്ടാണല്ലോ അവിടെ പോയി കിടക്കണേ ഞാനോ മറ്റോ ആയിരുന്നേൽ പെണ്ണിന് നിലത്തു നിൽക്കാൻ നേരം കാണില്ലായിരുന്നു…”
അവന്റെ നോട്ടം ശരിയല്ലെന്ന് തോന്നിയ അവൾ മീനുട്ടിയെ വണ്ടിയിൽ കയറ്റികൊണ്ട് പറഞ്ഞു..
“പൈസ നാളെ വരുമ്പോ തരാം കഴിഞ്ഞ മാസത്തെ അല്ലെ എടുത്തു വെക്കാം”
അവൾ അത് പറഞ്ഞു മെല്ലെ അതിൽ നിന്നും ഒഴിഞ്ഞു മാറി..
അവൻ മെല്ലെ വണ്ടി മുന്നോട്ടു നിക്കി. അവൾ തിരിഞ്ഞു നടന്നു .
“എല്ലാ..എണ്ണവും കണക്കാ.. ഒന്നു പോലും നേരെ ഇല്ലല്ലോ ഈശ്വരാ പെണ്ണായി ജനിച്ച എന്തൊക്കെ സഹിക്കണം” മായ സ്വയം പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി…
“എങ്ങോട്ടാ കാവ്യെ രാവിലെ തന്നെ ഒരുങ്ങി .”
അണിഞ്ഞു ഒരുങ്ങി വന്ന കാവ്യയെ കണ്ടു മൃദുല ചോദിച്ചു..
“അത്… ഞാൻ.. ആ.. ഞാൻ ഒന്നു കവല വരെ പോവാ ഒരു ആവിശ്യമുണ്ട്.. പെട്ടന്ന് വരും..
അവളുടെ പരുങ്ങൽ കണ്ടു എന്തോ പന്തികേട് തോന്നി മൃദൂലയ്ക്ക്..
“അത്.. എന്തു ആവിശ്യടി ഇത്ര രാവിലെ കല്യാണതിനൊക്കെ പോകും പോലെ ഒരുങ്ങിയിട്ടു കുറച്ചു കഴിഞ്ഞു പോയ പോരെ ഇവിടെ ആണേല് നൂറു കൂട്ടം ജോലി ഉണ്ട് എല്ലാരും ഇങ്ങനെ ഇറങ്ങി പോയ ആരും തീർക്കും അതൊക്കെ”
മൃദുലയുടെ വർത്തമാനം കാവ്യയ്ക് അത്ര പിടിച്ചില്ല..
ഡീ മൃദു.. ഇവിടുത്തെ അടുക്കള പണി ചെയ്യാനൊന്നും അല്ല ഞാൻ ഇവിടെ നിക്കണേ എന്റെ ഗതികേട് കൊണ്ട നിന്നെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതേ അതിനൊക്കെ വേണ്ടിയിട്ട ഞാൻ ആ തള്ള ഒന്നു അടങ്ങിയ അങ്ങോട്ട് പോകും അല്ലാണ്ട് ഇവിടെ സ്ഥിരതാമസം ആക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല അങ്ങനെ ആരും ഇപ്പൊ മനസില് ചിന്തികേം വേണ്ട കേട്ടോ എനിക്ക് തോന്നിയ ഇടത്തു ഞാൻ പോകും എന്നെ ചോദ്യം ചെയ്യാനുള്ള അവകാശം ഒന്നും ഞാൻ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല കേട്ടോ”
അതും മറുപടി നൽകി കാവ്യ പുറത്തേക്കു ഇറങ്ങി..
തിരിച്ചു എന്തെങ്കിലുമൊക്കെ പറയാൻ ഒരുങ്ങിയെങ്കിലും രാവിലെ തന്നെ ബഹളം ഉണ്ടാകേണ്ടെന്നു വെച്ചോ എന്തോ മൃദൂല ഒന്നും മിണ്ടാതെ പിന്മാറി പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത് അകത്തോട്ടു കേറി പോയി…
“ചേച്ചി.. ഞാനും ഉണ്ട് കവലയിലേക്ക്”
പിറകിൽ നിന്നും ഭവ്യ വിളിച്ചപ്പോൾ കാവ്യ ഒന്നു തിരിഞ്ഞു നോക്കി.. “ഞാൻ കോളേജിലോട്ട.. ചേച്ചി എങ്ങോട്ട.. മൃദൂല ചേച്ചിയും ആയിട്ടു എന്താ രാവിലെ തന്നെ വഴക്കു ഇടാൻ വന്നോ എന്നതാ ഒരു ബഹളം കേട്ടെ”
“അതോ… അവൾക്കു ഞാൻ എങ്ങോട്ടാ പോകുന്നെന്ന് അറിയണം പോലും വീട്ടിലെ ജോലി ചെയ്യാൻ ഞാൻ നിൽക്കുന്നില്ലന്ന് അവൾക്കു പരാതി.. പിന്നെ എനിക്ക് അതല്ലേ പണി എനിക്ക് വേണ്ടത് ഞാൻ ഉണ്ടാക്കി കഴിച്ചോളാം അല്ലാതെ എല്ലാർക്കും വെച്ചു വിളമ്പാൻ ഒന്നും എന്നെ കിട്ടില്ല..ഇതു പറഞ്ഞതെ ഉള്ളു അവളോട് അല്ലാതെ ബഹളം ഒന്നും വെച്ചില്ല..”
കാവ്യ ഒന്നു ഹാൻഡ് ബാഗ് നേരെ ആക്കികൊണ്ട് അവൾക്കു മറുപടി നൽകി..
“ഓ..അതായിരുന്നോ ബഹളം കേട്ടെ അല്ല പറഞ്ഞ പോലെ ചേച്ചി രാവിലെ എങ്ങോട്ടാ അടിപൊളി ആയിട്ടു ഒരുങ്ങിയിട്ടുണ്ടല്ലോ കല്യാണമോ മറ്റോ ഉണ്ടോ ഇനി എന്നോട് ദേഷ്യപെടല്ലേട്ടോ ചോദിച്ചതിന്.”
ഭവ്യ ഒന്നു അറിയാനുള്ള ആകാംഷ കൊണ്ട് ചോദിച്ചു..
“ആ ബെസ്റ്റ് ഇനി നിനക്കും അറിയണോ.. എന്ന പറഞ്ഞേക്കാം ഞാൻ എന്റെ കള്ളകാമുകനെ കാണാൻ പോവാ മൂപ്പര് കാണാൻ വരാന്നു പറഞ്ഞിട്ടുണ്ട് ഒന്നു കണ്ടിട്ട് വരാന്നു വെച്ചു എന്തെ നീയും വരുന്നുണ്ടോ കൂടെ.” കാവ്യ അവൾക്കു അരിശത്തോടെ മറുപടി കൊടുത്തു…
“ഞാൻ.. ഇല്ല.. ഒന്നിനെ നോക്കിയതിനു ഇനി കിട്ടാനൊന്നും ബാക്കി ഇല്ല എന്റെ ചേച്ചിയെ കണ്ടതല്ലേ പൂരം ഇന്നലെ..എന്നെ കൊന്നില്ലെന്നേ ഉള്ളു ഏട്ടന്മാര്..സ്നേഹിക്കുന്നത് ഇത്ര വല്യ തെറ്റാണോ ചേച്ചി എന്തായാലും ആരെയെങ്കിലും കെട്ടണം അത് നമ്മള് ഇഷ്ടപെടുന്നവര് ആവുമ്പോൾ അല്ലെ നമ്മളു ജീവിക്കുവാന്നു നമ്മുക്ക് തോന്നുന്നേ.. ചേച്ചി തന്നെ പറ ഇപ്പൊ ചേച്ചി സ്നേഹിചാണ് കെട്ടിയെതെങ്കിൽ ഇങ്ങനെ ഇവിടെ വന്നു നില്കാൻ കെട്ടിയോൻ വിടുമായിരുന്നോ ചേച്ചിയെ ആ തള്ള ദ്രോഹികുമ്പോ നോക്കി നിൽകുവായിരുന്നോ.. ഞാൻ പറഞ്ഞത് ശരിയല്ലേ ചേച്ചി നമ്മളെ അത്രത്തോളം മനസിലാക്കി സ്നേഹിക്കുന്ന ആളെ അല്ലെ നമ്മള് കെട്ടേണ്ടത്.”
ഇതൊക്കെ കേട്ടപ്പോൾ അറിയാതെ കാവ്യയുടെ മുഖം ഒന്നു വാടി ഒന്നു നിശ്വാസം എടുത്തു ഭവ്യക്ക് മറുപടി കൊടുത്തു..
“മ്മ്.. ശരിയാടി നീ പറഞ്ഞെ.. അയാൾക്കു എന്നോട് സ്നേഹം ഉണ്ടായിരുന്നേൽ ഇങ്ങനെ എന്നെ ഇവിടെ കിടക്കാൻ വിടുവോ പണ്ടേ എന്നെ കൂട്ടിയിട്ടു കൊണ്ടു പോകുവായിരുന്നില്ലേ . അയാൾക്കു ആ തള്ളയാ വലുത് ആ പന്ന തള്ള പറയുന്നതാ വേദ വാക്യം എന്റെ വാക്കിന് ഒരു വില പോലുമില്ല അവിടെ നീ പറഞ്ഞ പോലെ ഏതവനെ എങ്കിലും സ്നേഹിച്ചോ മറ്റോ കെട്ടിയായിരുന്നേ ഇങ്ങനെ ഇരിക്കേണ്ടി വരില്ലായിരുന്നു എനിക്ക്.. ഇനി പറഞ്ഞിട്ടെന്താ എന്റെ വിധി അല്ലാതെന്താ ഇപ്പൊ പറയ്യാ..
“സാരല്ല്യ ചേച്ചി എല്ലാം ശരിയാകും.. ആ തള്ളയ്ക്കും മാറ്റം വരും മനുഷ്യൻ അല്ലെ മാറിക്കൊള്ളും.. ചേച്ചിയുടെ ചേട്ടനും മാറും ചേച്ചിയെ സ്നേഹിക്കാൻ തുടങ്ങും.”
സങ്കടത്തിൽ ആയ കാവ്യയെ ഭവ്യ ഒന്നു പറഞ്ഞു ആശ്വസിപ്പിച്ചു…
“അല്ല മോളെ അതൊക്കെ പോട്ടെ നിന്റെ പ്ലാൻ എന്താ.. ആ ക്രിസ്ത്യാനീ ചെക്കനെ നിനക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ.. നിന്റെ ഏട്ടന്മാര് അവനേം നിന്നേം കൊന്നു കെട്ടി തുക്കും അറിയാല്ലോ അത്.. നീ എന്തു കണ്ടിട്ടാ ഇങ്ങനെ മുന്നോട്ടു പോണേ ഇതൊക്കെ നടക്കുമെന്ന് തോന്നുന്നുണ്ടോ”
അത് കേട്ട ഭവ്യയുടെ മുഖം ഒന്നു മ്ലാനമായി..
“അറിയില്ല ചേച്ചി.. പക്ഷെ.എന്റെ ജീവൻ പോയാലും അവനെ അല്ലാതെ വേറെ ഒരാളെ ഇ കഴുത്തിൽ താലി ചാർത്തിക്കില്ല ഞാൻ മരിക്കുന്നേലും ജീവിക്കുന്നേലും അവനും ഉണ്ടാകും എന്റെ കൂടെ ഇതു നമ്മള് ഉറപ്പിച്ചത അല്ലാതെ മറ്റൊരുത്തനു കഴുത്തു നീട്ടി കൊടുക്കില്ല ഞാൻ”
അവളു തന്റെ ഉറച്ച തീരുമാനം പറഞ്ഞു..
“മ്മ്… നിന്റെ തീരുമാനമല്ലേ ഞാൻ എന്ത് പറയാനാ എന്റെ ജീവിതം പോലെ ഒന്നും അവല്ലെന്നു മാത്രേ ഉള്ളൂ നിനക്ക് ”
കാവ്യ തന്റെ വ്യസനം അവളോട് പറഞ്ഞു..
“ഇല്ല ചേച്ചി അവൻ പാവമാ എന്നെ ജീവന അവനു എന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് ഒരിക്കലും സങ്കടപെടുത്തില്ല”
സംസാരിച്ചു കവല എത്തിയത് അവര് അറിഞ്ഞില്ല..
“അല്ല ചേച്ചി ടൗണിലേക് ഇല്ലേ.. എനിക്ക് ഇപ്പൊ ബസ് വരും ചേച്ചി വരണില്ലേ”
ഭവ്യ ഒന്നു ആരാഞ്ഞു..
“ഞാനും ഉണ്ട് എനിക്ക് ഒരാളെ കാണാൻ ഉണ്ട് അവിടെ അതിനാ പോണേ ”
പറഞ്ഞു തിരുമ്പോയേകും ബസ് വന്നു.. രണ്ടു പേരും അതിൽ കയറി… ബസ് മുന്നോട്ടു നീങ്ങി…
മുറിയിൽ ഇരുന്നു മായ രാത്രിയിലെ കാര്യത്തെ കുറിച്ച് ആലോചിക്കുകയായിരുന്നു…
ഇറങ്ങി പോവണോ ഇന്ന് ഞാൻ ..ഞാൻ കാരണം അല്ലെ അയാളുടെ ജീവിതം പോയത് പാവത്തിനെ ഞാൻ ശരിക്കും ചതിച്ചതല്ലേ എനിക്ക് വേണ്ടി ജീവിച്ചിട്ട് ഇപ്പൊ ഞാൻ ഒഴിവാകുവല്ലേ അയാളെ.. പക്ഷെ എന്റെ മനുവേട്ടനും മോളും ഞാൻ ഇറങ്ങി ചെന്ന മനുവേട്ടനോട് ചെയുന്ന ചതിയാവില്ലേ അത്.. എന്നെ ലോകമായി കണ്ട ആ പാവം എനിക്ക് വേണ്ടി അല്ലെ ഇ കഷ്ടപ്പെട്ട് ജീവിക്കണേ..ഈശ്വരാ എന്തു ചെയ്യും ഞാൻ ശേ.. അയാള് ഉമ്മ തരാൻ വന്നപ്പോ ഞാൻ നിന്നു കൊടുത്തില്ലേ എന്താ പറ്റിയെ എനിക്ക് ഞാൻ എന്താ ഇങ്ങനെ.. ഇല്ല ഞാൻ അങ്ങനെ ഒരു മോശക്കാരി ആവില്ല എന്നെകൊണ്ട് ആവാൻ പറ്റില്ല.വരുന്നത് വരട്ടെ അയാള് വന്നു വിളിച്ചാലും ഞാൻ ഇറങ്ങി പോകില്ല..അതിലും ബേധം മരിക്കുന്നതാ.” മനുവേട്ടൻ വിളിക്കാൻ നേരം ആയല്ലോ എന്തു പറ്റി. അവളെ എന്നും രാവിലെ വിളിക്കുന്നതാണ് മനു..
കൃങ്… കൃങ്… പറഞ്ഞു തിരുമ്പോയേക് ലാൻഡ് ഫോൺ ശബ്ദിച്ചു…
അവൾ വേഗം ഫോൺ എടുത്തു…
“ഹലോ..പറ ഏട്ടാ.” അവൾ അതൊക്കെ ഓർത്തു ഒന്നു വിറച്ചു കൊണ്ടായിരുന്നു സംസാരിച്ചത്…
“എന്തെടുക്കുവായിരുന്നു മായേ നീയ്യ്.. മോള് സ്കൂളിൽ പോയോ.” മനു അന്വേഷിച്ചു…
“ഒന്നുല്ല്യ ഏട്ടാ.. ചുമ്മാ കിടക്കുവായിരുന്നു ഒരു തല വേദന പോലെ മോള് പോയി”
അത് കെട്ടു മനു ഒന്നു ആക്കുലപ്പെട്ടു ചോദിച്ചു..
“അതെന്ന പറ്റിയെടി പെട്ടന്ന്..പനി ഉണ്ടോ നീ ആ ബാം എടുത്തു പുരട്ടു പനി ഉണ്ടേലു ഒരു ടാബ്ലറ്റ് കഴിക്ക് കുഴപ്പമൊന്നുമില്ലല്ലോ പനി ഉണ്ടേലു ഒന്നു പോയി കാണിക്ക് ആ ഭവ്യയെയും കൂടെ കൂട്ടിക്കോ..”
“ഏയ്യ്… കുഴപ്പമൊന്നൂല്യ ഏട്ടാ അതിന്നല്ലേ കുറച്ചു മഴ കൊണ്ടായിരുന്നു അതിന്റെ ആവും അത് മാറുമെന്നേ പേടിക്കുവൊന്നും വേണ്ട ഏട്ടൻ വല്ലതും കഴിച്ചോ ഇറങ്ങിയോ ജോലിക്കു..”
അവളു ഒന്നു വിഷയം ഒന്നു മാറ്റി..
“ഏയ്യ്.. ഇല്ലടി ഇറങ്ങാൻ പോവാ അപ്പോഴാ വിളിച്ചേ ഇറങ്ങുവാ ഓഫീസിൽ ചെന്നിട്ടു കഴികാം വയ്യെങ്കിൽ നീ കിടന്നോ ആ ടാബ്ലറ്റ് കഴിക്ക് ഞാൻ കുറച്ചു കഴിഞ്ഞു വിളിച്ചോളാം നിന്നെ ഒന്നു വിളിച്ചിട്ട് ഇറങ്ങാന്നു വിചാരിച്ചു വിളിച്ചത.. നീ റസ്റ്റ് എടുക്ക് കേട്ടോ ശ്രദ്ധിക്കു എപ്പോഴും ഇങ്ങനെ ജോലിന്നു പറഞ്ഞു ഓടേണ്ട പറ്റുന്ന പോലെ എടുത്ത മതി കേട്ടോ ഞാൻ ഉച്ചയ്ക്ക് വിളികാം ഇറങ്ങാൻ പോവാ..ഒരു ഉമ്മ താ.. നിന്നെ ഒരുപാട് മിസ് ചെയുന്നുണ്ട് മോളെ.. ശരിക്കും ഒരുപാട്.. ഒറ്റയ്ക്കു ആയപോലെ തോന്നുന്നു ഇടയ്ക്.”
അവൻ തന്റെ സങ്കടം അറിയിച്ചു..
“അറിയാം ഏട്ടാ എന്തു ചെയ്യാനാ വേറെ വഴി ഇല്ലാത്തോണ്ടല്ലേ ഏട്ടൻ അങ്ങോട്ട് പോയെ സാരമില്ല മോളൊക്കെ വലുതായി വരുവല്ലേ അവളെ വളർത്തണ്ടേ.. സാരമില്ല..എനിക്കും വിഷമം ഉണ്ട് ഏട്ടാ.. ഉമ്മാ… മിസ്സ് യൂ ഏട്ടാ ഞാൻ ഉണ്ട് കൂടെ സങ്കടപെടല്ലേ .. അവൾ ഒരു ഉമ്മ ഫോണിലൂടെ അവനു നൽകി…
“എന്ന ശരി വാവേ റസ്റ്റ് എടുക്ക് ഞാൻ ഉച്ചയ്ക്ക് വിളിക്കാട്ടോ ”
“മ്മ്… ശരി..
അവൾ ഫോൺ വെച്ചു… എന്നെ ഇങ്ങനെ സ്നേഹിക്കുന്ന മനുവേട്ടനെ ചതിക്കാൻ എന്നെകൊണ്ട് ആവില്ലെന്നു മായ മനസ്സിൽ ഉറപ്പിച്ചു… എന്തു വന്നാലും മനുവേട്ടനെ ഞാൻ ചതിക്കില്ല…ഓരോന്നു ആലോചിച്ചു മായ കട്ടിലിലേക്കു ഇരുന്നു…
ജോലി തീർത്തു വന്ന മൃദൂല ക്ഷീണത്തിൽ കട്ടിലിൽ വെറുതെ കിടക്കുവായിരുന്നു…
“നാശം.. നടുവിന്റെ പണി കഴിഞ്ഞുന്ന തോന്നണേ അത് എങ്ങനെയാ കൊച്ചമ്മമാരൊക്കെ രാവിലെ തന്നെ ഒരുങ്ങി കെട്ടി പോയല്ലോ ഇവിടുന്നു ഇവളുമാർക്കൊക്കെ വെച്ചുണ്ടാക്കി കൊടുക്കാൻ ഞാൻ ആരാ ഇവൾമാരുടെ പണികാരിയോ ഹമ്മേ എന്റെ നടു ലോകത്തു ഒരു വീട്ടിലും കാണില്ല ഇത്രേം പണി.. അത് എങ്ങനെയാ ആ മനുഷ്യനോട് അന്നേ പറഞ്ഞതാ കിട്ടുന്ന സ്വത്തും വാങ്ങി എങ്ങോട്ടേലും വീടും വെച്ചു പോവാന്ന് അത് എങ്ങനെയാ പെങ്ങൻമാരേം ഏട്ടന്മാരേം കണ്ടില്ലേലും അയാൾക്കു ഉറക്കം വരില്ലല്ലോ നാശം ഇവിടെ അടുക്കളയിൽ കിടന്നു തീരാനാ എന്റെ വിധി” മൃദൂല സ്വയം പരിതപിച്ചു…
അവൾ തിരിഞ്ഞു കിടന്നു എന്തോ ഓർത്ത് തന്റെ ഫോൺ എടുത്തു ആരുടെയോ നമ്പർ ഡയലു ചെയ്തു..
റിങ്.. റിങ്.. രണ്ടു ബെൽ അടിച്ചപ്പോൾ മറു വശത്തു ഫോൺ അറ്റൻഡ് ആയി..
“ഹലോ..അരുണേ … എന്തെടുക്കുവാ അവിടെ”
“ഓ നി ആയിരുന്നോടി …
അവൻ മറുപടി നൽകി..
ഞാൻ എഴുന്നറ്റില്ലെടി.. കിടക്കയില.. ഇന്നലെ വൈകി ഓഫീസിന്നു വരാൻ.. എന്തു പറ്റി രാവിലെ നിന്റെ കെട്ടിയോൻ പോയ”
അവൻ അറിയാൻ വേണ്ടി ചോദിച്ചു..
“ഓ പുള്ളിക്കാരൻ രാവിലെ പോയി അയാള് ഉണ്ടേലു ഞാൻ വിളികുവോട പൊട്ടാ.. രാവിലെ തന്നെ നിന്നെ മിസ്സ് ചെയ്തു എനിക്ക് ബോറടിക്കുന്നെട ഇവിടെ ഇ അടുക്കളയിൽ കിടന്നു മടുത്തു അയാള് ഒന്നു പുറത്തു പോലും കൊണ്ടു പോണില്ല എന്നെ കല്യാണം കഴിഞ്ഞു ഒരു മാസം ഉണ്ടായിരുന്നു ചക്കരെ തേനേ എന്ന് പറഞ്ഞു പുറത്തൊക്കെ കൂട്ടി കൊണ്ടു പോകല് അതോടെ തീർന്നു മടുത്തു ഡാ ഇങ്ങനെ നിന്നെയോ മറ്റോ കെട്ടിയായിരുന്നേ മതിയായിരുന്നു ഇ നരകത്തിൽ കിടന്നു എരിയെണ്ടായിരുന്നു.. ”
അവൾ തന്റെ സങ്കടം അവനെ അറിയിച്ചു..
“രാവിലെ.. തന്നെ എന്തു പറ്റി മോളെ മൃദുലേ.. ഒരു മിസ്സിങ്ങോകെ എന്നതാ… നീ ഇങ്ങു വാടി നമ്മുക്ക് ഇങ്ങനെ ഇവിടെ കെട്ടിപിടിച്ചു കിടക്കാം വാ…”
അവൻ അതും പറഞ്ഞു ആ തലയണ മുറുക്കി പിടിച്ചു..
“ഡാ.. തമാശ അല്ല എനിക്ക് വയ്യട ഇങ്ങനെ.. ഞാൻ ശരിക്കും അങ്ങോട്ട് വരട്ടെ ഒരു ദിവസം നീ എന്നെ എവിടെലുമൊക്കെ കൊണ്ടു പോകുവോ നമ്മുക്ക് ഒന്നു കറങ്ങിയിട്ടൊക്കെ വരാം എന്റെ ഒരു ആഗ്രഹ അത് ഡാ ചെയ്യോ പ്ലീസ്.”
അവളുടെ മനസ് അവൾ അവന്റെ മുന്നിൽ തുറന്നു…
“ഇപ്പൊ വരട്ടെ ഞാൻ അങ്ങോട്ട് നിന്റെ സങ്കടം മാറ്റാൻ വരട്ടെടി.”
അവൻ അവളുടെ മനസ്സറിയാൻ ചോദിച്ചു…
അയ്യോ… ഡാ അത് വേണ്ട.. ഇവിടെ എല്ലാരും ഉണ്ട് അല്ലേൽ തന്നെ എന്നെ പറയാൻ വേണ്ടി ഒരു കാരണം നോക്കി ഇരിക്കുവാ എല്ലാം ആ കാവ്യകും മായയ്ക്കൊക്കെ എന്നെ അടിക്കാൻ ഒരു വടി കിട്ടാൻ കാത്തിരിക്കുവ.. ഇങ്ങോട്ടൊന്നും വന്നേക്കല്ലേ പൊന്നെ..ഇപ്പോഴല്ല ഇവിടെ ആരുമില്ലാത്തപോൾ ഞാൻ വിളികാം അപ്പൊ വന്ന മതി ഇപ്പൊ എന്റെ മോൻ അവിടെ തലയണയും കെട്ടിപ്പിച്ചു കിടക്കു.ഞാൻ ഫോൺ വെക്കുവാട്ടോ ആരോ എന്നെ വിളിക്കുന്നുണ്ട്. ഇതു പിടിച്ചോ ഇപ്പോഴത്തേക്കു…ഉമ്മാ..ഇനി പൊന്നുമോൻ കിടന്നുറങ്ങു… ”
അവൻ എന്തോ പറയാൻ വരും മുമ്പ് അവൾ ഫോൺ കട്ട് ചെയ്തു…
ടൗണിൽ എത്തിയ കാവ്യ ആരെയോ ബസ് സ്റ്റാൻഡിൽ കാത്തു നില്കുവായിരുന്നു..
ഒരു ബുള്ളറ്റ് ബൈക്കിൽ ഹെൽമെറ്റ് ഇട്ട ഒരാൾ അവളുടെ അടുത്തേക് വന്നു നിന്നു …
“കുറെ നേരമായോ.. വന്നിട്ട് ” അയാൾ അവളോട് ചോദിച്ചു..
“ഏയ്യ്.. ഇല്ലടാ കുറച്ചു നേരെ ആയുള്ളൂ പെങ്ങളും ഉണ്ടായിരുന്നു കൂടെ അവൾക്കു എന്തോ എന്നെ ഒരു സംശയം അവളു ഇപ്പൊ പോയതേ ഉള്ളു കോളേജിലേക്.. അവളു ഓരോന്നൊക്കെ ചോദിച്ചപ്പോ ശരിക്കും പേടിച്ചു പോയി ഓരോന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറിയത ഇവിടെ നിന്ന ശരിയാവില്ല അറിയുന്ന ആരേലും ഉണ്ടാകും പിന്നെ അത് മതി പുകിലിനു വാ പോകാം. അവൾ പറഞ്ഞു..
“മ്മ്… വണ്ടിയിൽ കേറൂ ”
അവൾ അവൻ പറഞ്ഞത് കേട്ടു ബൈക്കിൽ കയറി ഇരുന്നു.. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു…
ഒരു ഇരു നില ഹോട്ടലിലേക്കാണ് ആ വണ്ടി ചെന്നു എത്തിയത്. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും നോക്കി അറിയുന്ന ആരേലും ഉണ്ടോന്നു നിരീക്ഷിച്ചു.. ഹെൽമെറ്റ് അഴിച്ചു മാറ്റി അവനും ഇറങ്ങി ഒരു 30വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..
“വാ.. അകത്തോട്ടു പോകാം.”
അവൻ അവളെ വിളിച്ചു.. അവനു പിറകിലായി അവളു അകത്തേക്ക് നടന്നു… റിസപ്ഷനിൽ എത്തിയ അവർ ഒരു ദിവസത്തേക്ക് സിംഗിൾ റൂം എടുത്തു.. അവിടെ നിൽക്കുന്ന പെണ്ണിന്റെ കാവ്യയെ നോക്കിയുള്ള ഒരു ആക്കിയുള്ള ചിരി കണ്ടപ്പോൾ കാവ്യയ്ക് എന്തോ പോലെ ആയി… അവൻ അവളെയും വിളിച്ചു രണ്ടാം നിലയിലെ റൂം നമ്പർ 32ൽ എത്തി… അവൻ റൂം തുറന്നു അവളെ അകത്തേക്ക് ക്ഷണിച്ചു അവൾ ഒന്നു ചിരിച്ചുകൊണ്ട് റൂമിനു അകത്തേക്ക് കയറി… അടിപൊളി ഒരു മുറി ആയിരുന്നു കട്ടിലിൽ വെളുത്ത പട്ടുമെത്തയിൽ വെളുത്ത പുതപ്പും വെളുത്ത തലയിണയും.. ആകെ കൂടി റൊമാൻസ് ആവാൻ പറ്റിയ ഒരു ആമ്പിയൻസ്…
അവൻ നേരെ പോയി കട്ടിലിൽ ഇരുന്നു.. ഒപ്പം ബാഗ് ഒന്നു അവിടെ വെച്ച് അവളും അവന്റെ കൂടെ ഇരുന്നു.. അവൻ മെല്ലെ അവളുടെ ഷോൾഡറിലൂടെ കൈ ഇട്ടു അവളോട് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു…
“നമ്മള് എത്ര നാളായിട്ട് ആഗ്രഹിച്ചതാടി ഇങ്ങനെ ഒന്നു കൂടാൻ നിന്റെ ആ പന്ന കെട്ടിയോൻ എന്റെ പേരും പറഞ്ഞു നിന്നെ കുറെ ഉപദ്രവിച്ചല്ലേ സോറി പൊന്നെ”
അവൾ അവന്റെ കൈ ഒന്നു എടുത്തു മാറ്റിയിട്ടു ഒന്നു അരിശത്തോടെ പറഞ്ഞു…
“നിനക്ക്… എല്ലാം തമാശയാ ശ്യാം.. അയാള് എന്നെ ഉപദ്രവിച്ചതിനു കണക്കില്ല.. ആ വീട്ടീന്ന് ഇറങ്ങി ഞാൻ എന്റെ വിട്ടിൽ നില്കുന്നത് അമ്മായിയമ്മ ശരിയല്ലാത്തതു കൊണ്ടാണെന്ന അവരൊക്കെ വിചാരിച്ചു ഇരിക്കണേ ഇതാണ് പ്രശ്നം എന്ന് അറിഞ്ഞ എന്നെ അവിടുന്നും പുറത്താകും..ഡാ നി കൂടെ ഉണ്ടെന്നുള്ള വിശ്വാസത്തിൽ ഇറങ്ങിയതാ ഞാൻ ഇതിനൊക്കെ കാര്യം കഴിഞ്ഞ നീ തനി ആൺപിള്ളേരുടെ സ്വഭാവം എടുക്കുവോ എന്നെ ഇട്ടേച്ചും പോകുവോ എനിക്ക് നല്ല പേടിയുണ്ട് ശ്യാം.നിന്നെ അന്ന് കണ്ടത് മുതല് ഒരുപാട് ഇഷ്ടപ്പെട്ടു പോയി നിന്നെ പോലെ സ്നേഹിക്കാൻ നിനക്ക് മാത്രേ പറ്റു ശ്യാം നിനക്ക് മാത്രം ” അവൾ അതും പറഞ്ഞു അവന്റെ ഷോൾഡറിലേക്കു ചാഞ്ഞു… അവൻ പിറകിലൂടെ കൈ ഇട്ടു അവളെ തന്നിലേക്കു ചേർത്തു അടുപ്പിച്ചു.. അവളുടെ മുടിയുടെയും ആ വിയർപ്പിന്റെയും മണം അവന്റെ മുക്കിലേക്കു അരിച്ചു കയറിയപ്പോൾ ഒന്നുടെ മുറുക്കി അവളെ ചേർത്തു…
“എനിക്ക് അറിയാം പൊന്നെ ഞാൻ ചതിക്കില്ല നിന്നെ എനിക്ക് വേണം നിന്നെ എന്റെ മരണം വരെ”
അവൻ അവളുടെ വിശ്വാസത്തെ ആട്ടിയുറപ്പിച്ചു..
മെല്ലെ അവളുടെ മുഖം ഇരു കൈയിലും എടുത്തു.നാണം കൊണ്ടോ അവൻ തരാൻ പോകുന്ന സുഖം ഓർത്തോ.. അവളുടെ മുഖം പെട്ടന്ന് ചുവന്നു തുടുത്തു.. കണ്ണുകൾ പാതി തുറന്നു നിൽക്കുന്ന അവളുടെ നെറ്റിയിൽ അമർത്തി ഒന്നു ചുംബിച്ചപ്പോൾ അവൾ അവനെ ഇറുക്കി പുണർന്നു…
“ശ്യാം.. എനിക്ക് നിന്റെ കുഞ്ഞിനെ വേണം ശ്യാം എന്നെ ഞാൻ നിനക്ക് തരുവാടാ ദാ എന്നെ തിന്നെടാ കള്ള ചെറുക്കാ”
അവൾ അവനു പൂർണമായും സമർപ്പിച്ചു നിന്നപ്പോൾ അവനു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല…
അവളുടെ വിയർപ്പു പൊടിഞ്ഞ കഴുത്തിലാകെ അവൻ ചുണ്ടുകൾ അമർത്തി ഉരസി ചുംബിച്ച് ചപ്പി വലിച്ചു രസിച്ചു.. അവളുടെ കൈകൾ അവനെ മുറുക്കി കൊണ്ടിരുന്നു.. അവളുടെ മുഖം അവൻ ഇരു കൈകളിൽ കോരി എടുത്തു.. എന്തോ പറയാൻ വേണ്ടി വാ തുറന്ന അവളുടെ ദാഹിക്കുന്ന വിറയ്ക്കുന്ന ചുവന്ന തേനുറും ചുണ്ടുകളെ അവന്റെ വായിലാക്കി വലിച്ചു കുടിക്കാൻ തുടങ്ങി…
.മ്മ്.. ശ്യാം.. അഹ് ഡാ പതിയെ..
അവളുടെ ചുണ്ടുകളെ കടിച്ചും വലിച്ചും പൂവിലേ തേൻ പൂമ്പാറ്റ നുകരും പോലെ നുകർന്നു.. അവളും അവന്റെ ചുണ്ടുകളെ പതിയെ ചപ്പി വലിച്ചു.അവരുടെ നാവുകൾ പരസ്പരം ചുറ്റി പിണഞ്ഞു ഉമിനീരുകൾ പരസ്പരം കൈ മാറി… കുറെ നേരം തേൻ നുകരും പോലെ ചുണ്ടുകളെ രുചിച്ചു അവർ ശ്വാസം കിട്ടാത്ത പോലെ പെട്ടന്ന് അവൾ ഒന്നു വഴുതി മാറി എഴുന്നേറ്റു നിന്നു കിതച്ചു..
അവൻ മെല്ലെ എഴുന്നേറ്റു അവളുടെ പിറകിലൂടെ അവളുടെ വയറിൽ കൂടി കൈ ഇട്ടു ചേർത്തു പിടിച്ച് അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ ചേർത്തു ചുംബികാൻ തുടങ്ങി… ചുവന്ന സാരി ഉടുത്ത കാവ്യയെ ഇപ്പൊ കാണാൻ അതിസുന്ദരി ആയിരുന്നു… കഴുത്തിന്റെ പുറമാകെ ചുംബനം കൊണ്ട് മൂടിയ അവൻ മെല്ലെ അവളുടെ ഷോൾഡറിൽ കുത്തിയിട്ട സാരി തുമ്പിന്റെ സേഫ്റ്റി പിൻ മെല്ലെ എടുത്തു മാറ്റിയപ്പോൾ അവളുടെ സാരി തുമ്പു തായോട്ടേക്ക് വീണു.. അവളുടെ വയറിന്റെ രണ്ടു സൈഡിലും പിടിച്ച് അവളെ ഒന്നു തിരിച്ചു നിർത്തി ചുണ്ടുകൾ സ്വയം കടിച്ചു കൊണ്ട് അവൾ തായോട്ടേക്ക് നോക്കി നിന്നു..
ചുവന്ന ബ്ലൗസ്സിനുള്ളിൽ വിങ്ങി പൊട്ടി നിൽക്കുന്ന അവളുടെ മുലകളും ആ വെളുത്തു തുടുത്ത വയറിനു ആകർഷണം നൽകുന്ന ആ വലിയ പൊക്കിൾ കുഴിയും കണ്ടപ്പോൾ അവൻ അറിയാതെ വായിൽ വെള്ളം ഇറക്കി…
“ശ്യാം.. എന്താ ഇങ്ങനെ നോക്കണേ എങ്ങനെ ഉണ്ട് ഞാൻ സെക്സി ആണോ ഒരുപാടു കൊതിപ്പിച്ചതല്ലേ പറഞ്ഞു പറഞ്ഞു എന്റെ മുത്തിനെ ഇന്ന് ദേ കൊതി തിരുവോളം തിന്നോ എന്നെ” അവൾ മെല്ലെ കണ്ണടച്ച് നിന്നു..
“എത്ര തിന്നാലും കൊതി തീരാത്ത അപ്സരസ് ആണെടി പൊന്നെ നീയു ഇ ജന്മം മുഴുവൻ ഇങ്ങനെ എനിക്ക് തിന്നാൻ വേണം നിന്നെ കൊതി തീരെ തിന്നാൻ വേണം”
അവൻ അതും പറഞ്ഞു അവളെ ഇറുക്കി പുണർന്നു.. അവളുടെ ഓരോ രോമാകുമ്പങ്ങളും എഴുന്നേറ്റു നിൽക്കുന്ന വിധത്തിൽ അവളെ മുഖത്തും കഴുത്തിലുമാകെ ചുംബികാൻ തുടങ്ങി..രതി സുഖത്താൽ അവളു അവനെ മുറുക്കി കെട്ടിപിടിച്ചു… അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ തായേക് നീങ്ങിക്കൊണ്ടിരുന്നു അവളുടെ ബ്ലൗസിനുള്ളിൽ വീർപ്പുമുട്ടുന്ന മുലകളിലാകെ അവന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചപ്പോൾ അവൾ അറിയാതെ സുഖം കൊണ്ട് പെരു വിരലിൽ നിന്നു പോയി..
“ശ്യാം.. ആഹ്ഹ്.. അത് ഒന്നു പിടിച്ച് ഞെരിക്ക് പൊന്നെ.. എനിക്ക്.. എന്തൊക്കെയോ ആവുന്നെടാ”
അവളുടെ ആഗ്രഹം പോലെ അവന്റെ ഇരു കൈകളും അവളുടെ 38സൈസ് മുലകളിൽ അമർന്നു നല്ല പഞ്ഞികെട്ടു പോലെ മൃദൂലമായ അവളുടെ മുലകളെ അവൻ പതിയെ ഞെക്കി പിഴിയുമ്പോൾ അവന്റെ ചുണ്ടുകൾ അവൾ വായിലാക്കിയിരുന്നു… പരസ്പരം തേൻ നുകർന്നു കൊണ്ട് അവളുടെ മുലകളെ അവൻ അവന്റെ കൈകളിൽ ഇട്ടു അമർത്തി രസിച്ചു…
അവളുടെ ചുണ്ടുകൾ പതിയെ വേർപെടുത്തി അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു.. അവളുടെ വിയർത്തു കുളിച്ച പൊക്കിൾകുഴിയിലേക് അവൻ മുഖം ചേർത്തു അവിടെ തന്റെ നാവു ഇറക്കി നക്കി തുടച്ചു… തൊട്ടാൽ ചുവക്കുന്ന അവളുടെ ആലില വയറിലാകെ അവൻ ചുംബിച് പതിയെ ചുണ്ട് കൊണ്ട് ചപ്പി വിളിച്ചപ്പോൾ അവിടമാകെ ചുവന്നു തടിക്കുന്നത് കാണാമായിരുന്നു.. അവന്റെ തലമുടിയിൽ മുറുകി പിടിച്ച് അവന്റെ ഓരോ ചപ്പലിലും അവിടെകൂ തന്നെ അമർത്തി കൊണ്ടിരുന്നു.. അവളുടെ വിയർപ്പിന്റെയും പിന്നെ അവളുടെ വല്ലാത്ത ഒരു മണം അവനെ വല്ലാതെ ലഹരി പിടിപ്പിച്ചു കൊണ്ടിരുന്നു…
അവളുടെ വയറിലാകെ അവന്റെ ഉമിനീര് പരന്നു.. അവളുടെ വയറിന്റെ രുചി അറിഞ്ഞ അവൻ മെല്ലെ എഴുന്നേറ്റു.. കണ്ണടച്ച് കിതച്ചു കൊണ്ട് നിൽക്കുന്ന അവളുടെ മുഖഭാവം അവനു കൂടുതൽ ലഹരി കേറ്റുന്നതായിരുന്നു…
അവളുടെ അരക്കെട്ടിൽ ചുറ്റി പിടിച്ചു അവളെ ഇരു കൈകൾ കൊണ്ടും അവൻ പൊക്കിഎടുത്തു..അവരുടെ കണ്ണുകൾ പരസ്പരം കൊത്തി പറിക്കുവായിരുന്നു.. അവളെ പതിയെ കട്ടിലിൽ കിടത്തിയിട്ട്.. അവന്റെ മുഖം അവളുടെ നെഞ്ചിലേക്കു അമർന്നു…
“അഹ്… ശ്യാം… എനിക്ക് വയ്യെടാ.. ഇതൊക്കെ ഒന്നു അഴിച്ചു എന്നെ എന്തേലുമൊക്കെ ഒന്നു ചെയ്തു താ ശ്യാം”
അവൾക്കു നന്നായിട്ടു കഴച്ചു വന്നുവെന്നു അവനു മനസിലായി… അവളുടെ ഓരോ അണുവും രുചിച്ചു സുഖത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ ആയിരുന്നു അവന്റെ ഉദ്ദേശം…
അവളുടെ മുലകളെ അമർത്തി ഞെരിച്ചു കൊണ്ട് അവളെ സുഖത്തിന്റെ മുർഥന്യാവസ്ഥയിൽ എത്തിച്ചു.. അതു ഇങ്ങനെ ഞെരിച്ചു ഉടയ്ക്കുമ്പോൾ അവനു വല്ലാത്ത ഒരു ലഹരി ആയിരുന്നു.. അവളുടെ സാരി തുമ്പു പിടിച്ച് അത് മുഴുവനായും അവൻ അഴിച്ചു കളഞ്ഞു വെള്ള പാവാടയും ചുവന്ന ബ്ലൗസിലും അവളെ അങ്ങനെ കിടക്കുന്നതു കാണാൻ നല്ല ഭംഗി തോന്നി…
അവളുടെ കാൽപാദം പൊക്കി പിടിച്ച് അവൻ അതിൽ ചുണ്ട് ചേർത്തു.. അവളുടെ പാദം തൊട്ടു മുകളിലോട്ടു ആ ചുണ്ടുകൾ നീങ്ങി ഒപ്പം അവളുടെ പാവാടയും… അവളുടെ വെള്ളുത്തുരുണ്ട തുടയിലാകെ അവന്റെ ചുണ്ടുകൾ അമർന്നു..
“മ്മ് മ്മ്.. ശ്യാം പൊന്നെ ഡാ..ഇങ്ങനെ കൊല്ലാതെടാ.. വയ്യ പൊന്നെ”
പാവാട മുകളിലോട്ടു കയറ്റി വെച്ച് അവളുടെ പാന്റീസ്സിനുള്ളിൽ ഉന്തി നിൽക്കുന്ന അവളുടെ പൂറിലേക്കു അവന്റെ ചുണ്ട് അമർന്നു..
“ആഹ്ഹ്.. ശ്യാം ഉഫ്ഫ് കുടിക്കൂ മുത്തേ അത് “ആ കറുത്ത പാന്റീസിന് മുകളിൽ കൂടി അവൻ അമർത്തി അമർത്തി അവിടെ ചുണ്ടുകൾ കൊണ്ട് മർദിച്ചു..
ആ പാവാടയുടെ കെട്ടുകൾ അഴിച്ചു മാറ്റി അവൻ തായോട്ടേക്ക് ഇറക്കി..
അവളുടെ സംഗമസ്ഥാനം തൊട്ടു മുകളിലോട്ടു അവന്റെ ചുണ്ടുകൾ വീണ്ടും പാമ്പിനെ പോലെ ഇഴഞ്ഞു.. ആ ചുവന്ന ബ്ലൗസിന്റെ ഹുക്കുകൾ മെല്ലെ അഴിച്ചു മാറ്റി അവളെ ഒന്നു തിരിച്ചു നിർത്തി ബ്ലൗസിനെ അഴിച്ചു മാറ്റി.. കറുത്ത ബ്രായ്ക്കുള്ളിൽ വീർപ്പ് മുട്ടി നിൽക്കുന്ന അവളുടെ വെളുത്തു തുടുത്ത പാൽകുടങ്ങളെ മോചിപ്പിക്കാൻ വേണ്ടി പിറകിലൂടെ കൈ ഇട്ടു ആ ബ്രായുടെ ഹുക്കുകളും അഴിച്ചു മാറ്റി.. ബ്രായിൽ നിന്നും മോചനം കിട്ടിയ ആ തുള്ളി തുളുമ്പുന്ന വെണ്ണ കുടങ്ങൾക് അവന്റെ കൈയിൽ നിന്നും മോചനം കിട്ടിയില്ല.. അതിനെ രണ്ടിനെയും അമർത്തി ഞെരിച്ചു ഉടയ്ക്കുമ്പോൾ അവൾ സുഖം കൊണ്ട് പുളയുകയായിരുന്നു..
“ശ്യാം ആഹ്ഹ് വേദനിക്കുന്നു ശ്യാം പതിയെ.. ആഹ്ഹ് ശ്യാം മെല്ലെ” അവളുടെ കാണാൻ കൊതിച്ച മുലകൾ കൈയിൽ കിട്ടിയ സുഖത്തിൽ അവൾ പറഞ്ഞതൊന്നും കേൾക്കാതെ മുന്തിരി പോലുള്ള അതിന്റെ ചുവന്ന ഞെട്ടിൽ പിടിച്ച് അവൻ അമർത്തിയപ്പോൾ.. അവൾ ഒന്നു ഉയർന്നു പൊങ്ങി..
“ആഹ്ഹ് ശ്യാം പതിയെ”
കൈയിൽ ഒതുങ്ങാത മുലകളെ ഞെരിച്ചു കൊണ്ട് ആ സുഖത്തിലും ഒരു കൗതുകത്തിനു അവൻ ചോദിച്ചു..
ഡീ പെണ്ണെ ഇതു എന്തു ഭംഗിയാടി കാണാൻ ഇതു എത്രയാ സൈസ് 40ഉണ്ടോ…
അവളു അത് കേട്ടപ്പോ നാണം കൊണ്ടോ എന്തോ കുണുങ്ങി കൊണ്ട് പറഞ്ഞു..
“ഒന്നു പോ ചെക്കാ.. അത്രയൊന്നൂല്യ 38.. അത് തന്നെ ഇല്ലായിരുന്നു ആ കാലമാടൻ പിടിച്ച് വലുതാക്കിയതാ.. എങ്ങനെ ഉണ്ട് കൊള്ളാവോ”
അതിനു അവൾക്കു അവൻ മറുപടി കൊടുത്തത് അവളുടെ മുലയെ വായിലാക്കി കുടിച്ചു കൊണ്ടായിരുന്നു…
“ആഹ്ഹ് ശ്യാം പതിയെ”
ആ മുല ഞെട്ടിനെ ചുണ്ടുകൾ കൊണ്ട് വലിച്ച് ആ മാതളം പോലുള്ള മുലയെ വായിലേക്ക് കേറ്റി വെച്ചു വലിച്ചു കുടിച്ചു…
“കുടിക്കൂ പൊന്നെ വലിച്ചു കുടിക്ക്.. ഉഫ്ഫ് എന്തു സുഖ പൊന്നെ ഞാൻ ഇപ്പൊ ചത്തു പോകുമെടാ ഒന്നു ചെയ്തു താ പൊന്നെ എനിക്ക് ഇങ്ങനെ സുഗിപ്പിച്ചു കൊല്ലാതെടാ.. ആഹ്ഹ്”
പശു പാലുകുടികും പോലെ ഇരു മുലകളെയും മാറി മാറി പിടിച്ച് ഞെരിച്ചു വലിച്ചു കുടിച്ചു കൊണ്ടിരുന്നപ്പോൾ സുഖം കൊണ്ട് അവൾ അവന്റെ പുറമാകെ കൈകൾ കൊണ്ട് മസ്സാജ് ചെയുവായിരുന്നു…
കൊതീ തീരുവോളം അവൻ ആ ഇരു മുലകളുടെയും രുചി അറിഞ്ഞു അവളെ സുഖത്തിന്റെ കൊടുമുടി കയറ്റി… അവന്റെ മർദ്ദനത്തിൽ അവളുടെ ഇരു വെളുത്ത മുലകളും ചുവന്നു തടിച്ചു ചോര നിഴലിച്ചു.. അർദ്ധ നഗ്നയായ അവളുടെ ശരീരത്തിൽ ആ പാന്റീസ് മാത്രം ആയിരുന്നു ഒരു തടസം… ഒന്നു എഴുന്നേറ്റു തന്റെ ഷർട്ടും പാന്റും അഴിച്ച അവൻ തന്റെ അണ്ടർവെയറും വലിച്ചു അഴിച്ചു.. കണ്ണിമ വെട്ടാതെ അവന്റെ കുലച്ചു നിൽക്കുന്ന ലിംഗത്തെ നോക്കി നിന്നു.. അതിന്റെ തുമ്പിൽ നിന്നും എന്തോ ഒരു വെള്ളം പോലെ ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു… അവൻ അവളെ നോക്കി ഒന്നു ചിരിച് അവളുടെ കൈ പിടിച്ച് മെല്ലെ തന്റെ കുലച്ചു നിൽക്കുന്ന കുട്ടനിൽ പിടിക്കാൻ പറഞ്ഞു.. അവൾ മെല്ലെ അതിൽ കേറി പിടിച്ച്.. ഉറച്ചു നല്ല കല്ല് പോലെ ഉള്ള സാധനം എന്ന നല്ല സോഫ്റ്റും ആണ് അത് ഇങ്ങനെ ഒലിപ്പിച്ചു കൊണ്ട് അവളെ പോരിന് വിളിക്കും പോലെ അവൾക്കു തോന്നി.. അവൾ അത് പതിയെ കൈ കൊണ്ട് ചലിപ്പിച്ചു അതിന്റെ തൊലി ഇങ്ങനെ മുന്നോട്ടും പിന്നോട്ടും ആക്കുമ്പോൾ അവന്റെ മുഖഭാവം കണ്ടു അവൾക്കു സുഖം തോന്നി..
“ശ്യാം നല്ല സുഖമുണ്ടോ ശ്യാം ഇവനെ ഞാൻ കുടിക്കട്ടെ ശ്യാം എനിക്ക് ഇവനെ വേണം”
അവൾ അതും പറഞ്ഞു അവന്റെ അരക്കെട്ടിലേക്കു മുഖം തായ്‌തി… അവന്റെ കുട്ടനെ തൊലി പൊളിച്ചു അവൾ വായിലേക്ക് കയറ്റി..
“ഉഫ്ഫ്.. പൊന്നെ എന്തു സുഖമാടി..”
അവളുടെ തല പിടിച്ച് അവൻ തന്റെ അരക്കെട്ടിലേക്കു അമർത്തി വെച്ചു കൊണ്ട് പറഞ്ഞു..
പല്ലുകൾ കൊള്ളിക്കാതെ അവൾ അതിനെ പൂവന്പഴം പൊളിക്കും പോലെ അണ്ണാക്ക് വരെ തള്ളി കേറ്റി ഊമ്പി വലിച്ചു കൊണ്ടിരുന്നു..മൂത്രത്തിന്റെ മണവും അവന്റെ വെള്ളത്തിന്റെ മണവും കൂടെ ഒരു രുചി അവൾക്കു അത്ര ഇഷ്ടപെട്ടില്ലേലും എന്തോ ഒരു വല്ലാത്ത ലഹരി ഇങ്ങനെ ഊമ്പി കൊണ്ട് ഇരിക്കുമ്പോൾ അവൾക്കു കിട്ടുന്നുണ്ടായിരുന്നു.. അതിന്റെ തുമ്പിൽ ചുണ്ടുകൾ ചേർത്തു വലിച്ചു കുടിക്കുമ്പോൾ സുഖത്താൽ അവളുടെ തല പിടിച്ച് ശക്തിയിൽ അവൻ അവിടെ അമർത്തി കൊണ്ടിരുന്നു… ഇനിയും ഊമ്പിയാൽ തനിക്കു അവളുടെ വായിലേക്ക് കളയേണ്ടി വരുമെന്ന തോന്നലിൽ അവൻ അവളുടെ സമ്മതം ഇല്ലാതെ പതിയെ അവനെ അവളുടെ വായിൽ നിന്നും എടുത്തു.. അവളുടെ പൂറിൽ അടിച്ചു ഒഴിക്കണം എന്നുള്ള വാശി അവനു ഉണ്ടായിരുന്നു.. കുടിച്ചു മതിയായില്ലെങ്കിലും അവൾ ശ്യാമിന്റെ ഇഷ്ടത്തിന് നിന്നുകൊടുത്തു… മെല്ലെ അവളുടെ പാന്റീസിൽ പിടിച്ച് അവൻ തായോട്ടേക്ക് വലിച്ചു.. കാലുകൾ മാറ്റി അതിനെ അഴിക്കാൻ അവൾ അവനെ സഹായിച്ചു… അവളുടെ താമരപൊയ്ക അവനു മുന്നിൽ അനവൃതമായി.. ചെറു രോമങ്ങളോട് കൂടി വെള്ളുത്തുരുണ്ട് തടിച്ചു ഉന്തി നിൽക്കുന്ന അവളുടെ പുറ്റിൽ അടിച്ചു തകർക്കാൻ അവന്റെ മനസ് വെമ്പി… അവളുടെ ഇരു കാലുകളും മടക്കി വെച്ചു.. അത് രണ്ടും അവൻ അകത്തി പിടിച്ചു..
അവളുടെ തുറന്ന പൂവിലേക് അവന്റെ മുഖം അമർന്നു…
“ഉഫ്ഫ്.. ശ്യാം..ആഹ്ഹ്.. കുടിക്കൂ ആഹ്ഹ് ശ്യാം.. കുടിക്ക് മുത്തേ.. അങ്ങനെ തന്നെ ആഹ്ഹ്.”
അവളുടെ മാംസദലങ്ങളെ നാവുകൊണ്ട് വകഞ്ഞു മാറ്റി ആ കന്തിനെ ചുണ്ടുകൾ കൊണ്ട് വലിച്ചെടുത്തപ്പോൾ അവൾ സുഖം കൊണ്ട് തന്റെ അരക്കെട്ടു പൊക്കി ബെഡിലേക്കു തന്നെ അമർന്നു..
“അഹ് അമ്മേ ആഹ്ഹ് എന്തു സുഖം ഉഫ്ഫ് “
അവളുടെ പൂറിന് ഒരു പ്രതേക മണം ആയിരുന്നു ആരെയും ലഹരി പിടിപ്പിക്കുന്ന മണം.. അത് ഇങ്ങനെ അവന്റെ ഉള്ളിലേക്ക് അരിച്ചു കയറുമ്പോ അവൻ ആഞ്ഞു വലിച്ചു കുടിച്ചു സുഖത്തിന്റെ പരക്കോടിയിൽ എത്തിയ കാവ്യ അവളുടെ ഇരു കൈകളും കൊണ്ടു അവന്റെ തല പിടിച്ച് അവിടേക്കു അമർത്തി കൊണ്ടിരുന്നു..
അവളുടെ പൂവിന്റെ ഓരോ അണുവും ചുണ്ടുകൾ കൊണ്ട് അവൻ വലിച്ചു കുടിക്കുമ്പോ മറ്റേതോ ലോകത്തെക്ക് ഉയർന്നു പൊങ്ങും പോലെ അവൾക്കു തോന്നി.. അവളുടെ പൂറിന്റെ മണം അവനെ മത്തു പിടിപ്പിക്കുന്നതായിരുന്നു.. വല്ലാത്ത ഒരു രുചിയും മണവും കടിച്ചു തിന്നാൻ തോന്നി അവനു.. അവന്റെ നാവുകൊണ്ട് അതിൽ ഒരു ചിത്രം രചിക്കുമ്പോൾ അവൾ സുഖത്താൽ കരയാൻ തുടങ്ങി..
“ആഹ്ഹ് ശ്യാം.. എനിക്ക് വരുന്നെടാ മുത്തേ ആഹ്ഹ് അമ്മേ എനിക്ക് ഇപ്പൊ പോകും ശ്യാം ആഹ്ഹ് കുടിക്കൂ ആഹ്ഹ് അമ്മ്മ്മ്.. ശ്യാം.. പൊന്നെ.. അമ്മേ അഹ്..”
അവളുടെ അഗ്നിപർവതം പൊട്ടി ലാവ ഒഴുകാൻ നേരമേയെന്നു അവനു മനസിലായി.. ശക്തിയായി അവളുടെ കന്തിൽ ചുണ്ട് ചേർത്തു കുറച്ചു നേരം ഊമ്പി വലിച്ചപ്പോൾ..
“അമ്മേ.. ആഹ്ഹ്.. ”
അവൾ ഒന്നു ഉയർന്നു പൊങ്ങി അവളുടെ പൊട്ടി ഒഴുകിയ ലാവ അവന്റെ വായിലേക്ക് ഒലിച്ചു ഇറങ്ങി.. ഒരു തുള്ളി കളയാതെ മുഴുവൻ അവൻ വായിലേക്ക് വലിച്ചു കുടിച്ചിറക്കി.. അവൾ സുഖത്താൽ ക്ഷീണം കൊണ്ട് തളർന്നു പോയി ഇതു വരെ ഒരിക്കലും അവളു ഇത്ര സുഖം അറിഞ്ഞിരുന്നില്ല … പക്ഷെ അവൻ തുടങ്ങാൻ പോകുന്നത് മാത്രേ ഉണ്ടായിരുന്നുള്ളൂ..
തളർന്നു കിടന്ന അവളുടെ വായിലേക്ക് പിന്നെയും അവൻ തന്റെ കുട്ടനെ വെച്ചു കൊടുത്തു ആകെ ക്ഷീണിച്ചെങ്കിലും അവൻ തന്ന സുഖം അവനും നൽകാൻ വേണ്ടി അവൾ പതിയെ അതിനെ വായിൽ വെച്ചു പതിയെ ഊമ്പി കൊടുത്തു അവൻ അത് അവളുടെ വായിൽ നിന്നും എടുക്കാതെ 69 പൊസിഷനിൽ അവളുടെ ദേഹത്തു കിടന്നു അവളുടെ പൂറു അവന്റെ വായിലും അവന്റെ കുട്ടൻ അവളുടെ വായിലും നിറഞ്ഞു… തളർന്നു പോയ അവളിലെ സുഖത്തിനു അവന്റെ നാവിന്റെ ചലനം പുതുജീവൻ നൽകി തുടങ്ങി… പതിയെ സുഖം കേറും തോറും അവന്റെ കുട്ടനെ അവൾ തൊലിച്ചു അണ്ണാക്കിലേക്കു കയറ്റി ഊമ്പി വലിച്ചു… അവളുടെ പൂറിലേക്കു നാവിട്ടു കറക്കിയപ്പോൾ അവളുടെ ശരീരം ആകെ ഒന്നു വിറച്ചു പെണ്ണിന് പിന്നെയും ചൂട് പിടിച്ചുവെന്ന് അവനു മനസിലായി… അവൾ ഐസ്ക്രീം നുണയും പോലെ അതിനെ ഊമ്പി വലികുവാണ്.. അവൻ തേൻ കുടിക്കും പോലെ അവളുടെ പൂവിനെ ഉണർത്തി… വീണ്ടും ചൂട് പിടിച്ച അവളുടെ പൂറ്റിലേക്കു തന്റെ ദണ്ട് ഇറക്കാൻ അവൻ ഒരുങ്ങി.. മെല്ലെ അവളുടെ വായിൽ നിന്നും തന്റെ സാധനം എടുത്തു അവളുടെ കാലുകൾ രണ്ടും പൊക്കി അവൻ അവന്റെ ഷോൾഡറിലേക്കു കയറ്റി വെച്ചു അവളുടെ പൂറിലേക്കു തന്റെ കുട്ടനെ മുട്ടിച്ചു വെച്ചു അതിനെ അമർത്തി തായോട്ടും മുകളിലോട്ടുമായി അതിന്റെ മകുടം വെച്ചു ഉരസാൻ തുടങ്ങി അതിന്റെ കൊച്ചു രോമങ്ങൾ അതിന്റെ കുട്ടനിൽ ഉരസുമ്പോൾ വല്ലാത്ത ഒരു സുഖം അവനിൽ കേറി വന്നു.. അവൻ ശക്തിയിൽ അമർത്തി ഉരസുമ്പോൾ രതിയുടെ ലോകത്തേക്ക് അവൾ ക്ഷീണം മറന്നു കേറി തുടങ്ങി..
“ശ്യാം.. ആഹ്ഹ് കേറ്റു ശ്യാം ഒന്നു കേറ്റു ശ്യാം.. എനിക്ക് വയ്യ ശ്യാം കയറ്റു മുത്തേ… കയറ്റി അടിച്ചു പൊട്ടിക്കു പൊന്നെ അത്”
അവൾ കിടന്നു പുളഞ്ഞു തുടങ്ങി.. അവൾക്കു പതിയെ അവിടെ ഒലിച്ചു തുടങ്ങുന്നത് കണ്ട അവൻ മെല്ലെ അവളുടെ പൂറ്റിലേക്കു തന്റെ കരിംകുണ്ണ കയറ്റി…
“ആഹ്ഹ്ഹ്.. ഉഫ്ഫ്ഫ് മ്മ്മ് പൊന്നെ ഫുള്ളും കയറ്റു എന്തു സുഖം ആഹ്ഹ് അടിക്കേണ്ട കയറ്റു”
അവൾ ഒന്നു ഉയർന്നു അരക്കെട്ട് അവനിലേക്കു തള്ളി കൊടുത്തു… വെള്ളത്താൽ നിറഞ്ഞ അവളുടെ പൂറിലേക്കു അത് മുഴുവൻ അങ്ങ് കേറി പോയി.. അത് കേറുന്ന സുഖത്താൽ അവൻ അറിയാതെ കണ്ണടച്ച് നിന്നു.. അവനെ മുഴുവനായി ഉള്ളിലേക്ക് കയറ്റി അവളുടെ ഇരു മുലകളെ ഞെരിച്ചു അമർത്തി കൊണ്ട് അവൻ പതിയെ അരക്കെട്ട് ഉയർത്തി തായ്താൻ തുടങ്ങി… അവൾ ചുണ്ടുകൾ സ്വയം കടിച്ചു കൊണ്ട് സുഖം കൊണ്ട് ഇരു കൈകളും ആ ബെഡിൽ അമർത്തി പിടിച്ച് പുളയാനും തുടങ്ങി … അവന്റെ ഓരോ അടിക്കും അവൾ സ്വർഗം കാണുകയായിരുന്നു.. ഒരിക്കലും അനുഭവിക്കാത്ത സുഖം അവനിൽ നിന്നും അറിയുകയായിരുന്നു അവൾ… അവളുടെ തുള്ളി കളിക്കുന്ന മുലകളെ വായിലാക്കി വലിച്ചു കുടിച്ചു കൊണ്ട് അവൻ തന്റെ അടിയുടെ സ്പീഡ് കൂട്ടി..
പ്ലക്.. പ്ലക്…
ആ വെള്ളത്തിൽ കുതിർന്ന പൂറിൽ കുണ്ണ കയറുമ്പോ വല്ലാത്ത ഒരു ശബ്‌ദം ആ മുറിയിൽ നിറഞ്ഞു…
അവളുടെ പിറകിലൂടെ കൈ ഇട്ടു ആ ഉരുണ്ട പിടിച്ചാൽ തുളുമ്പുന്ന അവളുടെ നിതബങ്ങൾ അവൻ ആ അടിയുടെ ഇടയിലും ഞെരിച്ചു സുഖിച്ചു.. അവന്റെ അടിയുടെ സ്പീഡ് വർദിക്കും തോറും അവൾ സുഖത്തിന്റെ പറുദിസ കേറുകയായിരുന്നു…
“ശ്യാം ആഹ്ഹ് പൊന്നെ ഡാ അങ്ങനെ അടിക്ക് എനിക്ക് പോവും മുത്തേ ഇപ്പൊ സ്പീഡിൽ അടികെടാ.. അമ്മ്മ് ആഹ്ഹ്..”
അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുക്കാൻ തുടങ്ങി.. അവളുടെ പൂറിൽ കേറി ഇറങ്ങുന്ന സുഖം പറഞ്ഞു അറിയിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു.. അവളുടെ മുലഞെട്ടുകൾ ഞെരിച്ചു കൊണ്ട് അവൻ തന്റെ കുട്ടനെ മുഴുവൻ ശക്തിയിൽ അവളെ പൂറിനെ കീറി മുറിച്ചു കൊണ്ട് അടിച്ചു..
അവൾ സുഖത്താൽ കിടന്നു പുളഞ്ഞു കരഞ്ഞു..
അവളുടെ പൂറു അവന്റെ കുണ്ണയെ മുറുക്കി പിടിച്ചു നിന്നപ്പോൾ അവൾക്കു വരുന്നെന്നു അവനു മനസിലായി.. അവൻ ശക്തിയായി അവന്റെ അരക്കെട്ട് ചലിപ്പിച്ചപ്പോൾ അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുക്കി ഒരുകുടം പാൽ അവളുടെ പൂറിനെ അഭിഷേകം ചെയ്തു കൊണ്ട് അകത്തേക്ക് കേറി പോയി അവൾക്കും ആ സുഖത്തിൽ ലാവ പിന്നെയും പൊട്ടി ഒലിച്ചു.. അവൻ ക്ഷീണിച്ചു അവളുടെ ദേഹത്തേക്കു വീണു അവൾ അവനെ ഇറുക്കി പുണർന്നു…
(തുടരും…)
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണേ.. അഭിപ്രായം പറയണേ..