മുഖവുരയൊന്നുമില്ല! എക്സ്ട്രീം കോകോൾഡ്രിയാണ്.
ഒന്ന് : ജിജ്ഞാസ
തലേന്ന് കുടിച്ച കള്ള് തലക്കകത്തു തിരുവാതിര കളിക്കുന്നുണ്ട്. സമയം 9 കഴിഞ്ഞു കാണണം. തല പൊന്തുന്നില്ല. അഫ്സൽകയുടെ റിട്ടയർ പാർട്ടി ആയിരുന്നു. ദുബായ് നഗരത്തിലെ എണ്ണം പറഞ്ഞ ക്ലബ്ബിൽ അതൊന്നു ആഘോഷിച്ചതാണ്. ഇപ്പൊ ആലോചിക്കുമ്പോൾ കുറച്ചു കുടിച്ചാൽ മതിയായിരുന്നു എന്നൊരു തോന്നൽ. വന്നു കിടന്നതൊന്നും ഓർമയെ ഇല്ല.
ആഡംബരമായ ആ അപ്പാർട്മെന്റിലെ കട്ടിലിന്റെ ഒരു മൂലക്ക് വലതു കൈ ചേർത്ത് പിടിച്ചു ഒന്ന് എഴുന്നേറ്റിരുന്നു. മങ്ങിയ കാഴ്ചയിൽ റൂം ഡോർ പരക്കെ തുറന്നിട്ടത് എനിക്ക് കാണാം. അതിനു പുറത്തു ചുവന്ന ഒരു ബ്രായും, നീല നിറത്തിൽ ഒരു പർദ്ധയും കാണാം.
അഫ്സൽക, ജമീല താത്തയെ ഇന്നലെ ഉറക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. പഞ്ഞി മെത്തയിൽ നിന്ന് പതിയെ എഴുന്നേറ്റ് ബാത്റൂമിൽ പോയി വാഷ്ബേസിലേക്ക് മുഖം പൂഴ്ത്തി. വലതു കൈയിലെ നടുവിരൽ അണ്ണാക്കിലേക്ക് കയറ്റി നന്നായൊന്നു വാള് വെച്ചു….
ഉഫ്ഫ്ഫ്…..
ഒരു ആശ്വാസം പോലെ!
ഡീഹൈഡ്രെഷൻ കാരണം ശരീരത്തിന് ഭാരം കുറവ് പോലെ തോന്നി. മുഖത്തേക്ക് ഊർന്നു കിടന്ന മുടി പിന്നിലേക്ക് വലിച്ചു കെട്ടി ഒന്ന് കൂടി മുഖം കഴുകി, നേരെ ഷവറിന് താഴെ പോയി ഒറ്റ ഇരുപ്പ്.
20 മിനിറ്റോളം വെള്ളം തലയിലൂടെ നിർത്താതെ ഒഴുകി കാണണം. പതിയെ എഴുന്നേറ്റ് തുവർത്തിക്കൊണ്ട് ബാത്‌റൂമിനു പുറത്തേക്ക് നടന്നു. ടേബിളിന് മുകളിൽ ഇരുന്ന ഒരു ലിറ്ററിന്റെ മിനറൽ വാട്ടർ ഒറ്റ കമഴ്ത്തലിനു കുടിച്ചു തീർത്തൊരു ഏമ്പക്കം വിട്ടു.
തെല്ലൊരു ആശ്വാസം ഉണ്ട് !!!
എന്നാലും തലയുടെ കനം വിട്ടുപോയിട്ടില്ല. 15 മിനിറ്റ് കിളി പോയത് പോലെ അങ്ങനെ ഇരുന്നു. തലവേദന പതിയെ കുറഞ്ഞു തുടങ്ങിയതും നേരെ കെറ്റലിൽ വെള്ളം ചൂടാക്കി നല്ലൊരു കട്ടൻ ഉണ്ടാക്കി, വോഡ്കയിൽ മിക്സ് ചെയ്യാൻ മേടിച്ച നാരങ്ങ പിഴിഞ്ഞ് പതിയെ മൊത്തികൊണ്ട് ബാൽക്കണിയിൽ ചെന്നു നിന്നു.
ദുബായ് നഗരത്തിൽ കറങ്ങി നടന്ന അതറിന്റെ മണമുള്ള കുറച്ചു ശുദ്ധ വായു കൂടി ആയതോടെ, ഞാൻ പതിയെ ഒന്ന് ശരിയായി.
***** *****
ഹായ്, ഞാൻ ഹാഫിസ്. വയസ്സിപ്പോ 35 ആയി. അബുദാബിയിലെ അത്യാവശ്യം കൊള്ളാവുന്ന ഒരു കമ്പനിയിൽ എഞ്ചിനീയർ ആയി വർക്ക് ചെയ്യുന്നു. വീട്ടിൽ, ഉമ്മയും ഉപ്പയും ഭാര്യയും 5 വയസ്സുള്ള മോനും അടങ്ങുന്ന ഒരു ഹാപ്പി ഫാമിലി…
എന്റെ ഇരുപത്തിഏഴാം വയസ്സിൽ ആയിരുന്നു കല്യാണം കഴിഞ്ഞത്. പഠിച്ചു കഴിഞ്ഞു കുറച്ചു കാലം തെക്ക് വടക്ക് നടന്നു ഇരുപത്തിഞ്ചാം വയസ്സിൽ അബുദാബിക്ക് കയറിപ്പോന്നതാണ്. നല്ലൊരു ജോബ് ശരിയായതിന്റെ രണ്ടാം വർഷം ആയപ്പോ ഉപ്പ പിടിച്ചു ഒരു കല്യാണം കഴിപ്പിച്ചു.
ഫദീഹ! എന്റെ ഫാദി!
കല്യാണം കഴിഞ്ഞു മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും ഞങ്ങൾക്കൊരു പെൺകുട്ടി ഉണ്ടായി.
ഹദിയ!
കല്യാണം കഴിയുമ്പോ ഫാദിക്ക് 22 വയസ്സ് ആയിരുന്നു. ഒത്തിരി തടിയൊന്നും ഇല്ലാതെ ഒരു മൊഞ്ചത്തി. എന്നാൽ കല്യാണം കഴിഞ്ഞതോടെ പെണ്ണിന്റെ കോലം പതുക്കെ മാറി തുടങ്ങി. അതിനു കാരണവും ഉണ്ട്.
കല്യാണം കഴിഞ്ഞതും ഞാൻ അവളെ അബുദാബിക്ക് കൊണ്ട് വന്നു. ഗൾഫ് കണ്ടതോടെ പെണ്ണിന്റെ കോലം അങ്ങ് മാറി. തിന്ന് കൊഴുപ്പ് അങ്ങ് കേറി, എത്രത്തോളം എന്ന് വെച്ചാൽ മലർത്തി കിടത്തി അവളുടെ പൂറിൽ ഞാൻ ആഞ്ഞടിക്കുന്ന സമയത്ത് അവളുടെ വയർ തിരമാല കണക്കിന് ഓളം വെട്ടാൻ തുടങ്ങി.
ഉഫ്ഫ്ഫ്ഫ്ഫ്…. അതൊരു കാണേണ്ട കാഴ്ച തന്നെയാണ്.
നമുക്ക് ആ സീൻ ഒന്ന് കാണാം!
” ഒരു പത്തിരുപതു മിനുട്ട് നേരത്തെ ഫോർപ്ല വേണം, അതിൽ തന്നെ ആദ്യ 5 മിനുട്ട് അവളുടെ ചുണ്ട് വിടാൻ പാടില്ല. ചോര പൊഴിയുന്ന ഫാദിയുടെ ചുണ്ട് സദാ നനഞ്ഞിട്ടുണ്ടാകും. അവളുടെ ആ ചുണ്ടിൽ ചുണ്ട് ചേർക്കുമ്പോ ഒരു ടേസ്റ്റ് ഉണ്ട്. ലോകത്ത് വേറെ ഒന്നിനും ആ ടേസ്റ്റ് എനിക്ക് കിട്ടിയിട്ടില്ല. ആ സമയം അവളുടെ ബ്ലഷ് നിറഞ്ഞ കവിളിൽ കൈ വിരൽ ചേർത്ത് തഴുകണം.
ചുണ്ട് ചപ്പികൊണ്ടിരിക്കുമ്പോൾ ഫാദി, അവളുടെ കൈകൾ എന്റെ നീളമുള്ള തലമുടിക്ക് ഉള്ളിലേക്ക് കൊണ്ട് പോകും അത് അടുത്ത സൂചനയാണ്. ഈ സമയം അവളെ ഞാൻ അർധനഗ്നയാക്കണം. കിടക്കുന്ന കിടപ്പിൽ ഫാദി ഇടുപ്പൊന്നു പോക്കിത്തരും, പാന്റ് ആണ് ആദ്യം അഴിക്കേണ്ടത്.
കൈകൾ ഉപയോഗിക്കാതെ!
ഞാൻ എന്റെ കാലുകൾ കൊണ്ട് വേണം അവളുടെ പാന്റ്സ് അഴിക്കാൻ. ആ സമയം എന്റെ കൈകൾ അവളുടെ മുഖത്തെ ചേർത്ത് പിടിച്ചിരിക്കണം.
പാന്റ് അഴിച്ചു കഴിഞ്ഞാൽ പിന്നെ ടോപ് ആണ് അതിനു വേണ്ടി അവൾ കിടപ്പിൽ നിന്ന് എഴുന്നേറ്റ് ബെഡിൽ ഇരുന്നു തരും.
ചുണ്ടിൽ നിന്ന് ചുണ്ട് വേർപ്പെടും!
ഉഫ്ഫ്….. അതാണ് കാഴ്ച. സദാ ചുവന്ന ഫാദിയുടെ ചുണ്ടിൽ ഞങ്ങളുടെ തുപ്പലിന്റെ മേനികൂടെയാകുമ്പോൾ ഒരു വല്ലാത്ത ചേലാണ്. ആ സമയത്തു അവൾക്കൊരു നോട്ടമുണ്ട്. ഒരുതരം കൊത്തി വലിക്കുന്ന നോട്ടം. കട്ടിയുള്ള കറുത്ത ഇടതു പുരികം പൊക്കി ഉണ്ടാക്കണ്ണുകളിൽ കാമം കത്തിച്ചു നനഞ്ഞ ചുണ്ടിലൂടെ നാവോടിച്ചു കൊണ്ട് ഒരു നോട്ടം.
ടോപ് ഊരിക്കഴിഞ്ഞാൽ ഫാദി എന്റെ മുടി പിടിച്ചൊരു വലിയുണ്ട്. ഉള്ള ജീവൻ പോകും. പക്ഷെ അതെനിക്കിഷ്ടമാണ്. വലിച്ചു എന്റെ മുഖം അവളുടെ മുലച്ചാലിലേക്ക് പൂഴ്ത്തി വെക്കും. കൊഴുപ്പ് മുറ്റി ചക്ക കണക്കിന് വീർത്ത അവളുടെ മുലകൾ ബ്രായിൽ നിന്ന് പുറത്തു വരാൻ കൊതിക്കുന്ന ആ സമയത്ത് ഞാൻ അവളുടെ ബ്രാ അഴിക്കും. ആ സമയത്തു അവളുടെ മുലകൾ എന്റെ കവിളിൽ ഉരുമ്മി താഴേക്ക് പതിക്കും.
ഞാൻ, അവ ഇരു കൈകൾ കൊണ്ട് താങ്ങിയെടുക്കണം. ആ സമയം ഫാദി, അവളുടെ കൈകൾ കൊണ്ട് എന്റെ തല പിടിച്ചു അവളുടെ മുലക്കണ്ണിൽ വെക്കും. ഏകദേശം 5 സെന്റമീറ്റർ വ്യാസത്തിൽ ഉള്ള റോസ് നിറത്തിലുള്ള ഒരു വട്ടം അവളുടെ മുലക്കണ്ണ് ചുറ്റുമുണ്ട്. അതെന്റെ കണ്ണിൽ പെടുന്നത്തോടെ എന്റെ സകല നിയന്ത്രണവും പോകും. ഞാൻ എന്റെ തന്നെ ഷർട്ട് അഴിക്കാൻ ശ്രമിക്കും. അവിടെയാണ് പ്രശനം. ഇനി അങ്ങോട്ട് അവളുടെ ഭരണമാണ്.
എന്റെ ടീഷർട് അഴിക്കാൻ ശ്രമിക്കുന്ന സമയം അവളെന്റെ മുടി പിടിച്ചൊരു വലി വലിക്കും. അതിൽ അറിയാം ഇനിയങ്ങോട്ട് കളി കണ്ട്രോൾ ചെയ്യാൻ പോകുന്നത് ഫാദി ആണെന്ന്. മുടിപിടിച്ചു വലിച്ചു എന്നെ പിടിച്ചു മലർത്തി കിടത്തി മുഖത്ത് കയറി ഒരു ഇരിപ്പിലുണ്ട്.
സത്യം പറഞ്ഞാൽ ആ ഒരു മോമെന്റിനു വേണ്ടിയാണ് ഞാൻ അത് ചെയ്യുന്നതും. ഇരുകലുകളും എന്റെ മുഖത്തിന് ഇരുവശത്തു വെച്ച് അവളുടെ പാന്റീയിൽ പൊതിഞ്ഞ പൂർ എന്റെ മൂക്കിന് താഴെ വെക്കും. ആ സമയം അവളുടെ പാന്റി നനഞ്ഞിട്ടുണ്ടാകും. നനഞ്ഞ പാന്റി എന്റെ മുഖത്തിട്ട് കൊണ്ട് വന്നു, അവളുടെ മത്തങ്ങാ മുലകൾ എന്റെ നെറ്റിയിൽ വന്നു പതിക്കത്ത രീതിയിൽ കുനിഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിക്കും.
അതെത്രത്തോളം എന്നാൽ, ശ്വാസം കിട്ടാതെ ഞാൻ അവളുടെ വലിയ കുണ്ടിയിൽ കൈ കൊണ്ട് അടിക്കുന്ന വരെ തുടരും.
അടി കിട്ടുമ്പോൾ അവൾ എണീറ്റ് ബെഡിലൊരു നിർത്തമുണ്ട്.
പാന്റി മാത്രമിട്ട്!
ആ സമയത്ത് അവളുടെ തുടകൾ കാണണം വെളുത്തു തുടുത്തുചുവന്നിട്ടുണ്ടാകും. പതിയെ ഇരു കൈകൾ കണ്ട് പാന്റി താഴ്ത്തി ഇടതു കാൽ പൊക്കി പാന്റി അവൾ ഊരിയെടുക്കും. ട്രിമ് ചെയ്ത വെളുത്ത പൂർ എന്റെ മുന്നിൽ അനാവരണം ചെയ്യുന്ന സമയത്ത് കയ്യിലെ പാന്റി എന്റെ മുഖത്തേക്ക് ഇടും. ഞാൻ പതിയെ ആ പാന്റി മാറ്റുന്ന സമയം, അവൾ ഇരു കൈകൾ കൊണ്ട് പൂറിനെ പൊളിച്ചു പിടിച്ചു നില്കുന്നുണ്ടാകും.”
പിന്നീടാണ് ഞങ്ങളുടെ കളികൾ ആ കളിയിൽ നക്കലും ഊമ്പലും അടിക്കളുമായി ഒരു യുദ്ധം പോലെ ആണ്. അങ്ങനെ അവളെ മലർത്തി കിടത്തി അടിക്കുന്ന സമയത്ത് ഫാദി, അവളുടെ ഇരു കൈകളും പുറകിലേക്ക് വലിച്ചു പിടിക്കും ആ സമയം അവളുടെ വയർ ഒരു തിരമാല കണക്കിൽ അലയടിക്കും മുലകൾ വെള്ളം നിറച്ച ബലൂൺ കണക്കിന് കുലുങ്ങി മറിയും….
ഇത്രയും പറഞ്ഞതിൽ നിന്ന് ഫാദിയുടെ ശരീരത്തിന്റെ ഏകദേശ ഘടന നിങ്ങൾക് കിട്ടിയിട്ടുണ്ടാകും എന്ന് തോന്നുന്നു.
ഇതൊന്നും ഒറ്റ രാത്രി കൊണ്ട് ഉണ്ടായതല്ല ട്ടോ, ഇതെല്ലാം പതിയെ പതിയെ സംഭവിച്ചതാണ്. ഇപ്പോൾ അവളുടെ ഓരോ നോട്ടവും എന്തിനാണെന്നുള്ളത് എനിക്കറിയാം.
ഇങ്ങനെ പോയികൊണ്ടിരിക്കുന്നതിനു ഇടയിൽ ഒരു ദിവസം ഫാദിയുടെ കുളി തെറ്റി. അതിൽ പിന്നെ അവളെ നാട്ടിലേക്ക് വിട്ടു. പ്രസവം കഴിഞ്ഞു ഓൾടെ ഉമ്മ ഉണ്ടാക്കിയ നെയ്യും ലേഹ്യവും കൂടി ആയതോടെ എന്റെ ഫാദി ശരിക്കും ഒരു മദാലാസ ആയി.
അതോടെ അവളെ വാരിയെടുത്തു ഇടുപ്പിൽ വെച്ചുള്ള കളി എന്നെ കൊണ്ട് പറ്റാതെ ആയി. അത് പക്ഷെ ഫാദിക്ക് ഒരു ക്ഷീണമായിരുന്നു. അവൾ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്ന പൊസിഷൻ അതാണ്. എന്റെ ഇടുപ്പിൽ കാലുകൾ ചുറ്റിപിടിച്ചു ഇരിക്കും കൈകൾ രണ്ടും കഴുത്തിലൂടെയും. നാവ് കൊണ്ട് എന്റെ വിയർപ്പ് പൊടിഞ്ഞ പിൻ കഴുത്തിനെ നക്കും. ഞാൻ അവളുടെ കൊഴുത്ത തുടകൾക്ക് അടിയിലൂടെ കൈകൾ കൊണ്ട് താങ്ങി ഇടുപ്പിൽ വെച്ച് നിന്ന നിൽപ്പിൽ ആഞ്ഞടിക്കും ആ സമയത്തു അവൾ എന്തെല്ലാം ചെയ്യുമെന്നതിൽ ഇപ്പോഴും എനിക്ക് ഐഡിയ ഇല്ല അത്രത്തോളം സുഖം അവൾക്ക് ലഭിക്കുണ്ട് എന്ന് മാത്രം അറിയാം. ചിലപ്പോൾ, സുഖം കൊണ്ട് എന്റെ കഴുത്തിൽ നക്കി തുവർത്തും, ചിലപ്പോൾ എന്നെ ഇറുക്കി കെട്ടിപ്പിടിക്കും, കുറുകും, പൊന്നെ എന്ന് വിളിക്കും ഒരിക്കൽ പരിസരം പോലും മറന്നു കൂകി വിളിച്ചിട്ടുണ്ട്.
ഇത്രത്തോളം എൻജോയ് ചെയ്യുന്ന ഒരു പൊസിഷൻ ചെയ്യാൻ പറ്റാതായത്തോടെ ഫാദി ഒരു തീരുമാനം എടുത്തു.
ജിമ്മിൽ പോണം!
അവൾ ജിമ്മിൽ പോയി തുടങ്ങി. അതോടെ അങ്ങങായി ചിതറി കിടന്ന കൊഴുപ്പ് മുഴുവൻ ഒരു ഷേപ്പ് ആയതു പോലെ തോന്നി. വല്ലാത്തൊരു സെക്സി ആയി മാറി എന്റെ ഫാദി.
മോൾക് മൂന്ന് വയസ്സായതോടെ ഞാൻ, ഫാദിയെ നാട്ടിലേക്ക് അയച്ചു. എനിക്കും നാട്ടിൽ സെറ്റിൽ ചെയ്യണം എന്നൊരു ആഗ്രഹം ഉള്ളിൽ വന്നു തുടങ്ങിയിരുന്നു അഫ്സൽക നല്ലൊരു ബിസിനസ് പ്രപ്പോസൽ വെക്കുന്നത്. പക്ഷെ കയ്യിൽ ഫണ്ട് ഇല്ലാത്തതിനാൽ 2 വർഷത്തിനുള്ളിൽ ഞാൻ ജോയിൻ ചെയ്‌തോളാം എന്നൊരു തീരുമാനത്തിൽ എത്തി. ഇക്കാക്കും അത് സമ്മതം ആയിരുന്നു.
അങ്ങനെ ഇക്ക നാട്ടിൽ പോകുന്ന കൂട്ടത്തിൽ ഞാൻ ഫാദിയെയും മോളെയും നാട്ടിൽ വിട്ടു. നാട്ടിൽ പോയി വീണ്ടും ബീഫും മട്ടനും കയറ്റിത്തുടങ്ങിയതോടെ ഫാദി വീണ്ടും പഴയ രൂപത്തിലേക്ക് മാറാൻ തുടങ്ങി. അതവൾക്ക് ഇഷ്ടമല്ല എന്നുള്ളത് കൊണ്ട് ഫാദി നാട്ടിൽ ജിമ്മിൽ പോകാൻ തുടങ്ങി.
ഇനി അഫ്സൽകയെ കുറിച്ച് പറയാം!
ഈ കമ്പനിയിൽ കയറിയ അന്ന് മുതൽ എന്റെ കൂട്ടുകെട്ടിൽ ഏറ്റവും അടുത്ത ആളാണ് അഫ്സൽക. ഒരു വല്ലാത്തൊരു മുതലാണ് ഇക്ക. കുറച്ചു കാലം ഇക്കയുടെ ഫാമിലിയും ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഇക്കാക്ക് എന്നേക്കാൾ 2 വയസ്സ് കൂടുതൽ ഉണ്ടാകും. വൈഫ് നാദിറ. ഒരു മോളുണ്ട്.
ഏകദേശം 8 വർഷമായി ഞങ്ങൾ ഈ കമ്പനിയിൽ ഉണ്ട്. ഇന്ന് വരെ പുള്ളിയുടെ ക്യാരക്ടർ എനിക്ക് പിടി കിട്ടിയിട്ടില്ല. ഒരു പിടിയും തരാത്ത മനുഷ്യൻ. ഒരു പക്ഷെ പുള്ളിയുടെ പല സ്വഭാവ ഗുണങ്ങളും പതിയെ എന്നിലേക്കും വന്നിട്ടുണ്ട്. എല്ലാം നിങ്ങൾക്ക് വഴിയേ മനസ്സിലാകും.
ഇക്കാക്ക് നാട്ടിൽ ഒരുപാട് സ്വത്തുണ്ട്. കുടുംബ സ്വത്ത് വിഹിതം വെച്ചപ്പോ ആകെ ഉണ്ടായിരുന്ന രണ്ട് പെങ്ങന്മാർ അവരുടെ വിഹിതം എല്ലാം ഇക്കാക്ക് അങ്ങ് കൊടുത്തു.
അല്ല, വിറ്റു!.
അതിന്റെ പേരിൽ കുറച്ചു കടം ഉണ്ട്, അത് വീട്ടാൻ വേണ്ടി ആണ് മൂപര് ഗൾഫിൽ നിന്നത്. അതെല്ലാം തീർത്ത് നാളെ മൂപര് പോവാണ്. അതിന്റെ പാർട്ടി ആയിരുന്നു ഇന്നലെ നടന്നത്.
ഇക്ക നാട്ടിൽ പോയി ബിസിനസ് സെറ്റ് ചെയ്യും 6 മാസത്തിനുള്ളിൽ ഞാനും പോകും ഇതൊക്കെ ആണ് പ്ലാൻ. നടന്നാൽ മതിയായിരുന്നു.
എമിരേറ്റ്സ് ശരിക്കും മറ്റൊരു ലോകമാണ്. ഒരാൾക്ക് നശിക്കാനും നന്നാകാനും വേണ്ട എല്ലം അവിടെ ഉണ്ട്. ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കള്ള് കൂടിയാണ്. ദുബായിൽ അത്യാവശ്യം നല്ലൊരു ക്ലബ്ബിൽ വെച്ചാണ് ഞങ്ങൾ പാർട്ടി തുടങ്ങിയത്, പിന്നെ ഇക്കയുടെ സുഹൃത്തിന്റെ അപ്പാർട്മെന്റിലേക്ക് വന്നു. അവിടെ വന്നും അടി തെന്നെ. രാത്രി കേക്ക് കട്ട് ചെയ്യുന്നത് വരെയെ ഓർമയുള്ളു. പിന്നെ ദാ ഇപ്പോ ഈ എണീക്കുന്നതാണ്.
**** **** *****
തലക്ക് തെല്ലൊരു വെളിവ് കിട്ടിയപ്പോഴാണ് മൊബൈൽ എടുത്തു നോക്കിയത്. കെട്ടിയോളെ ഇന്നലെ ഉച്ചക്ക് വിളിച്ചതാണ്. വൈകുന്നേരം അവള് അവളുടെ വീട്ടിലേക്കു പോകും എന്നാണ് പറഞ്ഞത്. അതൊരു കണക്കിന് എനിക് ആശ്വാസം ആയിരുന്നു. ഇല്ലങ്കിൽ, രാത്രി അവള് വിളിച്ചു ആകെക്കൂടെ അലമ്പാവും.
വേറെ ഒന്നും അല്ല. കള്ള് കുടിക്കുന്നതൊ വലിക്കുന്നതോ ഒന്നും അവൾക് ഇഷ്ടമല്ല. ഇഷ്ടമല്ല എന്നത് മാത്രമല്ല, ഒരു തരം വെറുപ്പാണ്. കൊറേ തവണ ഞാൻ അവളെ മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി മേലാൽ കുടിക്കരുത് എന്ന് അവൾ കട്ടായം പറഞ്ഞതും, അവളെറിയാതെ ചെയ്യാൻ ഞാൻ നിർബന്ധിതനായി എന്നതാണ് സത്യം.
ഫോൺ എടുത്തതും എല്ലാവരെയും പോലെ ആദ്യം വാട്സ്ആപ് തുറന്നു. കെട്ടിയോളെ ഒരു മൂന്ന് മെസ്സേജ് ഉണ്ട്. തുറന്നു നോക്കിയില്ല…
രണ്ട് കാരണം കൊണ്ടാണ്. ഒന്ന് ബാക്കി എല്ലാ മെസ്സേജുകളും നോക്കി അവസാനം അവളുടെ മെസ്സേജിലേക്ക് എത്തുന്നത് വരെ ലഭിക്കുന്ന ഒരു ഫീൽ ഉണ്ട് അതിനു വേണ്ടി. മറ്റൊന്ന്, ഫാദി അവളുടെ വീട്ടിലേക്ക് വന്നിട്ടുണ്ടാകും, അത് കൊണ്ട് തന്നെ എണീക്കാൻ ലേറ്റ് ആകും. ഞാൻ മെസ്സേജ് തുറന്നാൽ തുറന്ന സമയം വാട്സ്ആപ്പിൽ കാണും. അത് കണ്ടാൽ ചില പ്രശനങ്ങൾ ഉണ്ട്. അതെന്താണെന്ന് നമുക്ക് വഴിയേ അറിയാം.
കല്യാണം കഴിഞ്ഞിട്ട് 7 വർഷം കഴിഞ്ഞു ഒരു കൊച്ചായി, കൊച്ച് സ്കൂളിൽ പോയിത്തുടങ്ങി. ഇപ്പോഴും അവളുടെ വീട്ടിലെ ചെറിയ കുട്ടി അവൾ തന്നെ. അവൾ അവളുടെ വീട്ടിൽ പോയാൽ നേരം വൈകിയേ എണീക്കു. ഒരു കഥയുമില്ല. ആകെയുള്ള മോളെ വരെ അവളുടെ ഉമ്മയാണ് നോക്കുക. മോൾക്കും അതാണ് ഇഷ്ടം. അതങ്ങനെ ആണല്ലോ. കുട്ടികൾക്ക് എപ്പോഴും പ്രിയം അവരുടെ മുത്തശ്ശിമാരോടാകും, എല്ലാ വാശികളും, കുറുമ്പും ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുക്കുന്നത് അവരാണല്ലോ.
വീട്ടിൽ വന്നാൽ അവൾ എണീക്കില്ല എന്ന് പറഞ്ഞില്ലേ, എത്രത്തോളം എന്ന് വെച്ചാൽ മിനിമം 12 ആകാതെ എണീകത്തെ ഇല്ല എന്നതാണ്. അതറിയാവുന്നത് കൊണ്ട് തന്നെ ഞാൻ വിളിക്കാൻ ഒന്നും പോയില്ല. വീണ്ടും നോട്ടിഫിക്കേഷൻ ബാർ ഒന്ന് താഴേക്ക് വലിച്ചു. അവിടെ ആണ് എന്റെ കണ്ണൊന്നു ഉടക്കിയത്.
രാത്രി 12:57 നു കാർ ഓൺ ആയിട്ടുണ്ട്!!!!!
അതെങ്ങനെ?
ഞാൻ നോട്ടിഫിക്കേഷനിൽ അമർത്തി. പൊടുന്നനെ എന്റെ ഹൃദയം പെട പെടാന്ന് അടിക്കാൻ തുടങ്ങി.
അപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്ന സമയം എനിക്കൊരു യുഗം പോലെ ആണ് തോന്നിയത്. ഒടുവിൽ പാസ്സ്‌വേർഡ് ടൈപ് ചെയ്യേണ്ട വിന്ഡോ ഓപ്പൺ ആയി. ഫിംഗർ പ്രിന്റ് വെച്ച് ഞാൻ അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു സ്റ്റാറ്റസ് ബാർ നോക്കി.
എഞ്ചിൻ ഓഫ് ആണ്! ഡോർസ് ലോക്ക് ആണ്! ലൊക്കേഷൻ അവളുടെ വീട് തന്നെ ആണ്. പിന്നെ ഈ രാത്രി അവളെന്തിനു കാർ ഓൺ ചെയ്യണം?
അതെങ്ങനെ?
ഇല്ല, അളിയൻ നാട്ടിൽ ഇല്ല. അത് കൊണ്ട് അവനെടുക്കാൻ ചാൻസ് ഇല്ല. പിന്നെ ഉള്ളത് അവളുടെ ബാപ്പ, ഉമ്മ, അതായത് എന്റെ അമ്മായിഅമ്മയും അമ്മോശനും ! രണ്ട് പേർക്കും കാർ ഓടിക്കാൻ അറിയില്ല. അപ്പൊ പിന്നെ?
ഞാൻ കാറിന്റെ ട്രിപ്പ് മാപ് എടുത്തു നോക്കി. അതെന്നെ കൂടുതൽ ആശയക്കുഴപ്പത്തിൽ കൊണ്ടെത്തിക്കുകയാണ് ചെയ്തത്. വൈകീട്ട് 4 മണിക്ക് അവൾ എന്റെ വീട്ടിൽ നിന്നും അവളുടെ വീട്ടിലേക്ക് പോയിട്ടുണ്ട്. ഇടക്ക് എവിടെയും നിർത്തിയിട്ടില്ല. ഏകദേശം 45 മിനിറ്റ് വേണം അവളുടെ വീട്ടിൽ എത്താൻ. എത്തിയിട്ടും ഉണ്ട്.
എന്നാൽ അവിടെ നിന്ന് 6:30 നു വീണ്ടും കാർ എടുത്തിട്ടുണ്ട്. നേരെ പോയതു സിറ്റിയിലേക്കാണ്. അവിടെയാണ് അവളുടെ ജിം ഉള്ളത് എന്നെനിക്കറിയാം. എന്നാൽ പോകുന്നതിനു ഇടക്ക് അവൾ രണ്ട് തവണ കാർ ഓഫ് ചെയ്തു, ഓൺ ചെയ്തിട്ടുണ്ട്. ഓരോ തവണയും 15 മിനിറ്റോളം നിർത്തിയിട്ടിട്ടുണ്ട്.
സിറ്റിയിൽ എത്തിയിരിക്കുന്നത് 8:10 നു ആണ്. അതിനു ശേഷം 9:30 വരെ കാർ ഓഫ് ഇൽ തന്നെ ആണ്. എന്നാൽ 9:30 ന് വീണ്ടും കാർ ഓൺ ആയിട്ടുണ്ട്. അവിടെ നിന്ന് നേരെ പോയിരിക്കുന്നത് മറ്റൊരു ലൊക്കേഷനിലേക്ക്. ഒരു ഗ്രാമമാണ്. ഏകദേശം 15 മിനുട്സ് റണ്ണിംഗ്. അവിടെ ഓഫ് ആയ കാർ പിന്നീട് ഓൺ ആകുന്നത് രാത്രി 12:47 നും.
നേരെ വീട്ടിലേക്ക് ആണ് വന്നത് എങ്കിലും, ശരിയായ വഴിയിൽ അല്ല, മറ്റൊരു വഴിയിലൂടെ. അതിനിടയിലും ഒരു തവണ കാർ ഓഫ് ആയിട്ടുണ്ട്. എന്നാൽ അധിക സമയം ഇല്ല. ഏകദേശം 5 മിനിറ്റോളം മാത്രം. ഏകദേശം 2:10 ആയപ്പോഴേക്കും വീട്ടിൽ എത്തിയിട്ടുണ്ട്.
ഇനി കെട്ടിറങ്ങിയപ്പോ എന്റെ കിളി പോയതാണോ? ഞാൻ നേരെ ഫാദിയുടെ വാട്സാപ്പ് ചാറ്റ് എടുത്തു നോക്കി. അതിലെ അവസാന മെസ്സേജ് ഇങ്ങനെ ആയിരുന്നു.
“”ഇക്കാക്കാ ഞാൻ വീട്ടീക്ക് പോവാട്ടോ… ഇങ്ങൾ അഫ്സൽകാന്റെ കൂടെ ആവൂന്ന് അറിയാ. പാർട്ടി നടക്കട്ടെ””
“”Ummmmmmmmmmmmmmmmmmmmmmmaaaaahhhhhhhhh””
“”ഇനി രാവിലെ തന്നെ വിളിക്കാൻ നിൽക്കണ്ട ഞാൻ ഒറങ്ങാവും എണീറ്റാൽ ഞാൻ അങ്ങട്ട് വിളിക്കണ്ട്””
കൂടെ അവളുടെ ഒരു സെൽഫി ഫോട്ടോ. കഴിഞ്ഞ പെരുന്നാളിന് വാങ്ങിയ ചുരിദാർ ആണ് വേഷം. എന്നാൽ ആ സെൽഫി അയക്കുന്നതിനു മുൻപ് ഒരു ഡെലീറ്റഡ് മെസ്സേജ് ഉണ്ട്.
അതെന്താ?
ഞാൻ ഫോണിൽ റിക്കവറി എടുത്തു. ഡിലീറ്റ് ചെയ്ത മെസ്സേജ് റിക്കവർ ചെയ്തു അത് കണ്ടതും ഞാൻ ഒരു നിമിഷം ഞെട്ടി.
ഫാദിയുടെ ഒരു ഒന്നൊന്നരസെൽഫി!
എന്റെ ഇടനെഞ്ചിൽ ഒരു മിന്നൽ പാഞ്ഞു പോകും വിധമായിരുന്നു ആ സെൽഫി ഫോട്ടോ.
ഞാൻ ഫോണിലേക്ക് തന്നെ നോക്കി നിന്നു.
**** **** ****
രണ്ട് : ആരംഭം
അഫസലിന്റെ പാർട്ടിക്ക് രണ്ട് വർഷങ്ങൾക്ക് മുൻപ്.
മോൾക് മൂന്നു വയസായപപ്പഴാണ് ഞാൻ ഫാദിയെ വീണ്ടും നാട്ടിലേക്ക് അയക്കുന്നത്. അപ്പോഴേക്കും നാട്ടിൽ സെറ്റൽഡ് ആകണം എന്നുള്ള ആഗ്രഹം വല്ലാണ്ട് എന്റെയുള്ളിൽ വന്നിരുന്നു. രണ്ട് വർഷത്തിനുള്ളിൽ ബിസിനസ് തുടങാമെന്നു അഫ്സൽക പറഞ്ഞതോടെ ഇൻവെസ്റ്റ് ചെയ്യാനുള്ള ക്യാഷ് ഉണ്ടാകാനുള്ള പെടാപാടായി. അങ്ങനെ ആണ് ഞാൻ ഫാദിയെ നാട്ടിലേക്ക് അയക്കാനുള്ള തീരുമാനം എടുക്കുന്നത്.
ലുലുവിൽ നിന്ന് പർചേസ് എല്ലാം കഴിഞ്ഞു അഫ്സൽക ആയിരുന്നു എന്നെ പിക് ചെയ്യാൻ വന്നത്. ആ സമയം ഇക്ക നാദിറത്തയുടെ കൂടെ വീഡിയോ കാളിൽ ആയിരുന്നു. ഞാൻ കാറിലേക്ക് കയറിയതും ഇത്ത എന്നെ ഒന്ന് വിഷ് ചെയ്തു. ഇത്തയെ കണ്ടതും എന്റെ ചങ്ക് ഒന്ന് പിടഞ്ഞു. ഒരു വൈറ്റ് നൈറ്റി ആണ് ഇത്തയുടെ വേഷം. ഷാൾ ഇട്ടിട്ടില്ല. അതിൽ അത്ഭുതം ഒന്നും ഇല്ല. സ്വന്തം ഭർത്താവിനെ വിളിക്കുന്ന സമയം ഏതു ഡ്രസ്സ് ആണെന്ന് ഏതു രൂപത്തിൽ ആണെന്നോ നോക്കേണ്ട കാര്യമില്ലല്ലോ.
പക്ഷെ ഞാൻ വരുമ്പോൾ അങ്ങനെ ആവാൻ പാടില്ലല്ലോ…
ഇന്നുവരെ ഞാൻ ഇത്തയെ ഷാൾ ഇല്ലാതെ കണ്ടിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന സമയത്തു പലപ്പോഴും ഞാൻ നാദിറ ഇത്തയെ കണ്ടിട്ടുണ്ട് എങ്കിലും ഷാൾ ഇല്ലാതെ ഞാൻ ആദ്യമായി കാണുകയായിരുന്നു അന്ന്. ഷാൾ ഇല്ല എന്ന് മാത്രമല്ല, ഇത്തയുടെ നെറ്റിയുടെ നെക്ക് താഴേക്കു ഇറങ്ങി കിടക്കുന്നുണ്ടായിരുന്നു. ഒരുപാടല്ല, എന്നാലും മുലച്ചാൽ തുടങ്ങുന്ന ഭാഗം എനിക്ക് വെക്തമായി കാണാൻ കഴിയുന്നത് പോൽ.
പക്ഷെ ഞാൻ കാറിലേക്ക് കയറിയപ്പോഴും ഇത്താത്ത അതെ വേഷത്തിൽ തന്നെ ഇരുന്നു സംസാരിക്കുകയാണ് ചെയ്തത്. പക്ഷെ എന്നെ അതിശയിപ്പിച്ചത് മറ്റൊരു കാര്യമാണ്. നാദിറ ഇത്തയുടെ പിന്നിലൂടെ ഒരാൾ നടന്നു പോയി. അത് കണ്ടതും ഞാൻ ഇക്കയുടെ മുഖത്തേക്ക് നോക്കി. പക്ഷെ ഇക്കാക്ക് വല്ല്യ ഭാവ വെത്യാസം ഒന്നും ഉണ്ടായില്ല.
പിന്നീട് കാൾ കട്ട് ചെയ്തു ഞങ്ങൾ യാത്ര തുടങ്ങി. ആ ദിവസം മുതലാണ് എന്റെ ജീവിതം മാറി തുടങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാം.
എന്റെ ഉള്ളിലെ ജിജ്ഞാസ അങ്ങനെ തന്നെ ഉള്ളത് കൊണ്ട് ഞാൻ ഒന്നും സംസാരിച്ചില്ല. ആ നിശബ്ദത കീറിമുറിച്ചു കൊണ്ട് ഇക്ക എന്നോട് സംസാരിച്ചു തുടങ്ങി..
“നീ എന്താടാ ഈ ആലോചിക്കുന്നത്. കെട്ടിയോൾ പോകുന്ന വിഷമം ആണോ? ”
ഇക്കാനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചതല്ലാതെ ഞാൻ വേറെ ഒന്നും പറഞ്ഞില്ല. എന്നാൽ എന്റെ മുഖഭാവം കണ്ടത്തിനാലാകണം ഇക്ക തന്നെ സംസാരിച്ചു തുടങ്ങി.
” നാദിനെ അങ്ങനെ കണ്ടത് ആണോ നീ ഇത്രേം കിടന്നു ആലോചിക്കുന്നത്”
ഞാൻ അതെ എന്നാ അർത്ഥത്തിൽ തലയാട്ടി.
” അതിപ്പോ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. കാരണം നിയെല്ലാം ഇപ്പോഴും പൊട്ടകിണറ്റിലെ തവളയാണ്. ”
“ഇങ്ങൾ കിടന്നു ഫിലോസഫി അടിക്കാതെ കാര്യം പറ അഫ്സൽക്ക…”
” ഹഹഹ ഇത് ഫിലോസഫി ഒന്നും അല്ല, ഇതിനെ പച്ച മലയാളത്തിൽ ജീവിതം ആഘോഷിക്കുക എന്ന് പറയും.”
“എന്ത്,? എങ്ങനെ? ”
“എടാ പൊട്ടാ, നിന്റെ മുന്നിൽ നാദിറ അങ്ങനെ ഇരുന്നപ്പോൾ നിനക്ക് എന്താണ് തോന്നിയത് എന്ന് പറ ”
“അതിപ്പോ….. അതൊക്കെ തെറ്റല്ലേ ഇക്ക. നമ്മളെ മതത്തിൽ അങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ? ”
“ഇതാണ് ഞാൻ മുന്നേ പറഞ്ഞത്, നീ എല്ലാം പൊട്ടാക്കിണറ്റിലെ തവള ആണെന്ന്. മറ്റുള്ളോർക്ക് എടങ്ങേറുണ്ടാക്കാത്ത എന്തും ആഘോഷമാക്കുക എന്നതാണ് ഞങ്ങളുടെ ഒരു ലൈൻ. അവിടെ ചെയ്യരുത് എന്ന് പറയാൻ ആരുമില്ല. അതിന്റെ ആവശ്യവും ഇല്ല. അങ്ങനെ ആകുമ്പോ ലൈഫ് എൻജോയ് ചെയ്യാം വേണ്ടത് പോലെ എല്ലാം. മനസ്സിലായോ?”
“ഓഹോ പിന്നെ അങ്ങനെ ഒന്നും അല്ല. തെറ്റ് തെറ്റ് തന്നെ ആണ്.”
” ശരി ഞാൻ സമ്മതിക്കുന്നു. എന്നാൽ നീ പറ, ആ കോലത്തിൽ നാദിനെ നീ കണ്ടപ്പോ നിനക്ക് വേറെ ഒന്നും തോന്നിയില്ലേ? എന്നോട് കള്ളം പറയരുത് ”
“അതിപ്പോ…” ഞാൻ ഒന്ന് നിർത്തി. എന്റെ പരുങ്ങൽ കണ്ടപ്പോ അഫ്സൽക്ക ഒന്ന് ചിരിച്ചു. വീണ്ടും സംസാരിച്ചു.
“ആ അത്രേ ഒള്ളു. ജീവിതം ആഘോഷമാക്കുക. അതിനു അതിർവരമ്പുകൾ വെക്കാതിരിക്കുക. ”
അഫ്സൽക എന്റെ മനസ്സിലൊരു സ്പാർക്ക് ഇടുകയായിരുന്നു അന്ന്. അന്ന് രാത്രി ഞാൻ ഫാദിയെ കെട്ടിപ്പിടിച്ചു ഒരുപാട് കാര്യങ്ങൾ ആലോചിച്ചു. നാദിറ ഇത്തയെ ഒരിക്കൽ പോലും ഞാൻ മറ്റൊരു കണ്ണിൽ കണ്ടിട്ടില്ല. കാണാനുള്ള ഒരു അവസരം അവരും എനിക്ക് നൽകിയിട്ടില്ല.
ഇത്തയെ കാണാൻ നല്ല മൊഞ്ചാണ്, ഒരുപക്ഷെ പ്രായം കൊണ്ട് ഞാൻ കുറച്ചു മുതിർന്നതാണെങ്കിലും അഫ്സൽകയുടെ ഭാര്യ എന്നാ നിലക്ക് ഒരു ഇത്തയുടെ സ്ഥാനം തന്നെ ആണ് ഞാൻ അവർക്കു നൽകിയിട്ടുള്ളത്. അവരും എന്നെ അങ്ങനെയെ കണ്ടിട്ടുള്ളു. പക്ഷെ ആ വീഡിയോ കാൾ എന്നെ വല്ലാതെ അങ്ങ് കൺഫ്യൂഷൻ ആക്കി.
ജീവിതം ആഘോഷിക്കണം എന്നതു കൊണ്ട് ഇക്ക എന്തായിരിക്കും ഉദ്ദേശിച്ചത്. ആരോ ഒരാൾ ഇത്തയുടെ റൂമിൽ വന്നിട്ടും ഇക്കാക്ക് പ്രത്യേകിച്ച് ഒരു തരത്തിലുള്ള ഭാവ വ്യെത്യാസവും ഞാൻ കണ്ടില്ല. എനിക്ക് ആകെക്കൂടെ ഒരു കൺഫ്യൂഷൻ ആയിരുന്നു.
പിറ്റേന്ന് അവരെല്ലാം നാട്ടിലേക്ക് തിരിച്ചു. അതിനു ശേഷമുള്ള രണ്ടാഴ്ച എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾ മിന്നി മറഞ്ഞു കൊണ്ടിരുന്നു. എന്നാൽ നാട്ടിൽ വേണ്ടത് പോലെ കാര്യങ്ങൾ നടക്കാത്തത് കൊണ്ട് രണ്ട് മാസത്തിനു ശേഷം അഫ്സൽക വീണ്ടും അബുദാബിയിലേക്ക് തന്നെ തിരിച്ചു വന്നു.
ഇക്കയെ പിക് ചെയ്യാൻ എയർപോർട്ടിൽ പോയത് ഞാൻ ആയിരുന്നു. ആ ദിവസമാണ് എന്റെ ജീവിതത്തിലെ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ദിവസം.
രാത്രി 9 മണി ആയിക്കാണും ഇക്ക എയർപോർട്ടിൽ നിന്ന് പുറത്തേക് വന്നപ്പോൾ. കാതിൽ എയർപോടും വെച്ച് ആരോടോ സംസാരിച്ചു കൊണ്ടാണ് അഫ്സൽക്ക വന്നത്. നേരെ വന്നു, എന്റെ വയറിൽ ഒരു ഇടി ഇടിച്ചു കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു.
” ഇങ്ങൾ പോയാൽ ബിസിനസ് സെറ്റ് ആക്കും എന്നൊക്കെ പറഞ്ഞതാണല്ലോ ഇതിപ്പോ രണ്ട് മാസം കഴിഞ്ഞപ്പോ വീണ്ടും.” ഇതും പറഞ്ഞു ഞാൻ ഒന്ന് ചിരിച്ചു
” ഒന്നും പറയണ്ട ഹാഫി, സ്വത്ത് ഭാഗം വെച്ചതും പെങ്ങമാർക്ക് രണ്ടിനും ക്യാഷ് ആയിട്ട് മതി പോലും വാപ്പ ഉണ്ടാക്കിയത് കൈവിട്ട് പോകേണ്ടാല്ലോ എന്ന് കരുതി അതങ്ങ് സെറ്റൽഡ് ആക്കിയപ്പോൾ രണ്ട് വർഷം കൂടി പണിയെടുക്കേണ്ടി വരും എന്ന് മനസ്സിലായി. അപ്പൊ ഇങ് പൊന്നു.. ”
വളരെ ലാഖാവത്തോടെ അതും പറഞ്ഞു പോക്കറ്റിൽ കിടക്കുന്ന ഫോൺ എടുത്തു ഇക്ക നേരെ കാറിലേക്ക് കയറി. കയറിയ ഉടനെ തന്നെ ഓഡിയോ കാൾ ആയിരുന്നത് വിഡിയോ കാൾ ആക്കി സ്വിച്ച് ചെയ്തു.
30 സെക്കന്റ് എടുത്തു മറുപ്പുറത്തെ ആൾ വീഡിയോ കാൾ അക്‌സെപ്റ്റ് ചെയ്യാൻ. പൂർണമായും വീഡിയോ കാളിലേക്ക് മാറിയതും അപ്പുറത്ത് നാദിറ ഇത്ത…
പക്ഷെ അവരുടെ ആ വീഡിയോ കണ്ട എന്റെ സകല കിളിയും പാറിപ്പോയി എന്നതാണ് സത്യം.
നാട്ടിൽ ഉള്ളപ്പോൾ ഞാനും ഫാദിയും കൂടെ ഇക്കയുടെ വീട്ടിൽ പോയിട്ടുണ്ട്. വളരെ വലിയ ഇരുനിലയുള്ള ടെറസ് വീടാണത്. എന്നാൽ ഇപ്പോൾ ഇത്ത ഉള്ളത് ഒരു ഓടിട്ട വീട്ടിലാണ്.
പക്ഷെ അതല്ല പ്രശനം. നാട്ടിൽ സമയം രാത്രി 10:30 ആയിക്കാണും. എന്നാൽ ഈ സമയത്തു ഇത്ത ഒരു പൂളിനു മുന്നിൽ ഇരുന്നു കൊണ്ടാണ് കാൾ ചെയ്യുന്നത്. ഒരു ഓടിട്ട വീടിനകത്തു പൂൾ. ഇക്ക പണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്, ഫാം ഹൗസ് പോലെ ഒരു വീട് ഉണ്ട് എന്ന്. ഇനി അതാകുമോ? ഏതായാലും സ്വന്തം ഭർത്താവ് പോയ ദിവസം ഇങ്ങനെ ഒക്കെ ഇരിക്കാൻ ഒരു ഭാര്യക്ക് പറ്റുമോ? എന്നാൽ അതിനേക്കാൾ വലുത് വരുന്നുണ്ടായിട്ടുരുന്നു. പൂളിൽ മറ്റാരോ നീന്തുന്ന ശബ്ദം കേൾക്കാം. അതാരാണ്. അത് ഈ രാത്രിയിൽ?
നാദിറത്ത ധരിച്ചിരിക്കുന്ന വസ്ത്രം എന്നെ ശരിക്കും പിന്നെ അത്ഭുതംപെട്ടുടുത്തിയത്. തൂവെള്ള നിറത്തിലൊരു വി നെക്ക് ടീഷർട്. വെള്ളം നനഞ്ഞു ആ ടീഷർട് ശരീരത്തിലേക്ക് ഒട്ടിനിൽക്കുന്നുണ്ട്. അകത്തു ബ്രാ ഇല്ല എന്നത് വെക്തമായി മനസിലാകും. വലിയ മുലക്കണ്ണുകൾ ടീഷർട്ടിനോട് ഒട്ടിച്ചേർന്നു നില്കുന്നതിനാൽ എനിക്കവ കൃത്യമായി കാണാം. ഇറങ്ങിയ വി നെകിൽ ഇത്തയുടെ പാതി മുലച്ചാൽ ചാൽ കാണാം. കഴുത്തിൽ നീളത്തിൽ വെള്ളിയുടെ വളരെ നേർത്ത ഒരു മാലയുണ്ട്.
നനഞ്ഞൊട്ടിയ മുടി ഒരു വശത്തു കൂടി മുന്നിലേക്ക് ഇട്ടിട്ടുണ്ട്. മുഖത്ത് അങ്ങങായി വെള്ള തുള്ളികൾ കാണാം. ചുവന്ന ചുണ്ടനക്കി എന്നെ വല്ലാതെ മയക്കുന്ന ഒരു ചിരി ചിരിച്ചു കൊണ്ട് ഇത്ത എന്നോട് വിശേഷം ചോദിച്ചു.
ആ കാഴ്ച കൂടി ആയതോടെ സകല നിയന്ത്രണവും വിട്ട ഞാൻ, ഞാൻ പോലും അറിയാതെ എന്റെ ഇടതു കൈ കൊണ്ട് കുണ്ണയുടെ മുകളിൽ പതിയെ തടവി. ഇത് കണ്ട അഫ്സൽക എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
എന്നാൽ തൊട്ടടുത്ത നിമിഷം പൂളിൽ നീന്തുന്ന ആരോ ഒരാൾ അവിടെ നിന്ന് വെള്ളം തെറിപ്പിച്ചു ഇത്തയുടെ മുഖത്തേക്ക് ഇട്ടു. പൊടുന്നനെ ഇത്ത മുഖം തിരിച്ചെത്തും ഇത്തയുടെ പിൻ കഴുത്ത് കണ്ട എന്റെ ഉള്ളിലൂടെ വികാരത്തിന്റെ ഒരു മിന്നൽ പാഞ്ഞു പോയിരുന്നു.
എന്നാൽ വീണ്ടും വീണ്ടും വെള്ളം തെറിപ്പിച്ചതോടെ ഇരുന്ന സ്ഥലത്തു നിന്ന് മാറി മറ്റൊരിടത്തെ മാറാൻ ഇത്ത എഴുന്നേറ്റതും ഞാൻ കണ്ട കാഴ്ച എന്റെ കുണ്ണയെ ഷഡിക്കുള്ളിൽ ഒരു തുള്ളി തേൻ ഒഴിക്കാൻ കാരണമായി.
അത്ര സമയവും ഇത്ത അവിടെ ഇരുന്നത് അടിയിലൊരു വെളുത്ത നേരിയ പാന്റി മാത്രം ധരിച്ചു കൊണ്ടായിരുന്നു. ഇതാ എഴുന്നേറ്റതും നെയ് മുറ്റിയ കൊഴുത്ത വെളുത്ത തുടകൾ എന്റെ കണ്ണിൽ പതിഞ്ഞതും വളരെ യാന്ദ്രികമായി ഞാൻ സ്സ്സ്സ്സ് എന്നാ ശബ്ദത്തോടെ ഒന്ന് ശ്വാസം വലിച്ചു വിട്ടു
വെള്ളം തെറിപ്പിക്കുന്ന ആൾ വിടാനുള്ള ഒരുക്കമില്ലെന്നു മനസ്സിലായത്തോടെ ഇത്ത കാൾ കട്ട് ചെയ്തു.
“ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാട്ടോ…. ഇങ്ങൾ റൂമിൽ എത്തിയാൽ പറയി….”
കട്ട് ചെയ്യുന്ന സമയം ഫോൺ അവിടെ ഉള്ള കസേരയിലേക്ക് വെക്കുന്നതിനു മുൻപ് നാദിറത്ത അങ്ങനെ പറയുന്നുണ്ടായിരുന്നു….
***** **************************** *****
“”ഡാാാ…. ചായ……””
പൊടുന്നനെ കേട്ട ശബ്ദമാണ് ആലോചനയിൽ നിന്ന് ഞാൻ വീണ്ടും സ്വബോധത്തിലേക്ക് വന്നത്.
ജമീലത്ത!
മഞ്ഞ നിറത്തിലുള്ള നീളൻ ടോപ്പാണ് ജമീലത്ത ധരിച്ചിരിക്കുന്നത്. ടോപിന്റെ നീളം കാൽ പാതം വരെ ഉണ്ട്. എന്നാൽ അകത്തു ഒന്നും ഇട്ടിട്ടില്ല എന്ന് വളരെ വ്യക്തമായി മനസ്സിലാകും ഇത്തയുടെ മുല തൂങ്ങി നിൽക്കുന്നുണ്ട്.
ടോപിന്റെ ഇടുപ്പിനോട് ചേർന്ന ഇടതു വശം ചെറുതായി കീറിയിട്ടുണ്ട്. ചെറുതല്ല നന്നായി തന്നെ കീറിയിട്ടുണ്ട ഞാൻ ഇത്തയെ ഒന്ന് കൂടെ നോക്കി. മുഖം കണ്ടാലറിയാം ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല, അഫ്സൽക അടപ്പിച്ചിട്ടില്ല എന്നതാണ് ശരി.
ഞാൻ ചായ വാങ്ങി വീണ്ടും മൊബൈൽ തുറന്നു ഫാദിയുടെ വാട്സ്ആപ് ചാറ്റ് നോക്കി.
കണ്ണാടിക്ക് മുന്നിൽ നിൽക്കുന്ന ഒരു സെൽഫി. ചുവന്ന നിറത്തിലൊരു സാരിയാണ് വേഷം. പാതി ചുരുണ്ട മുടി പിന്നിലേക്ക് പോണി ടൈൽ ചെയ്തു വെച്ചിട്ടുണ്ട്. നെറ്റിക്കു മുകളിൽ നിന്ന് കുറച്ചു മുടിയിഴകൾ മുഖത്തേക്ക് വീണു കിടക്കുന്നുണ്ട്. സിൽവർ നിറത്തിലുള്ള അവളുടെ ഹാൻഡ് പേഴ്‌സ് കയ്യിൽ പിടിച്ചിട്ടുണ്ട്. പൊക്കിളിനു തൊട്ടു താഴെയാണ് സാരി ഉടുത്തിരിക്കുന്നത്. സാരിയുടെ കര കൊണ്ട് പൊക്കിൾ മറയുന്നുണ്ട് എങ്കിലും ഒന്ന് തിരഞ്ഞാലോ നിൽക്കുന്ന പൊസിഷൻ മാറിയാലോ ഫാദിയുടെ കുഴിഞ്ഞ പൊക്കിൾ മുഴുവൻ കാണാം.
ചുണ്ടിലെ ചുവപ്പ് മാത്രമല്ല, മുഖത്തെ റോസ് നിറവും കൊത്തി വലിക്കുന്ന കണ്ണുകളിൽ മറ്റെന്തോ വികാരവും.
ഞാൻ അറിയാതെ എന്റെ കൈ ട്രാക്കിന് മുകളിലൂടെ കുണ്ണയിൽ തഴുകി.
അത് കണ്ട ജമീലത്ത എന്നെ നോക്കി ഒരു കാമ ചിരി പാസാക്കി.
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
****** ******