എന്റെ ബോസ് ഹേമ മാഡം – ഭാഗം 1

എന്റെ ഇതുവരെ ഉള്ള കഥകളെ സ്വീകരിച്ച എല്ലാവർക്കും നന്ദി. നല്ല പ്രതികരണമാണ് നിങ്ങളിൽ നിന്ന് ലഭിക്കുന്നത്. “ബാംഗ്ലൂർ ഡെയ്‌സ്” എന്ന കഥയിൽ ഞാൻ പരാമർശിച്ചിട്ടുള്ള എന്റെ ബോസ് ഹേമയാണ് ഈ കഥയിലെ കേന്ദ്ര കഥാപാത്രം.

ഇത് ഒരു യഥാർത്ഥ സംഭവമായത് കൊണ്ട് ഇതിനു ഒരല്പം നീളക്കൂടുതൽ ഉണ്ട്. ദയവു ചെയ്തു എല്ലാം വായിക്കുക. ഇന്നലെ വായനക്കാർക്ക് അത് മുഴുവനായി ആസ്വദിക്കാനാകൂ. കഥയിലേക്ക് വരാം.

ജീനയുടെയും സ്മിതയുടെയും ഒപ്പം ആടിത്തിമിർത്ത് താമസിച്ച് വരുമ്പോഴായിരുന്നു ജീനയ്ക്ക് ഒരു ട്രാൻസ്ഫർ ഇടിമിന്നൽ പോലെ വന്ന് വീഴുന്നത്. അത് ജീനയെക്കാൾ സ്മിത ചേച്ചിയിൽ പ്രകടമായി.

അവർ വളരെ വിഷമത്തോടെ എന്റെ ബാംഗ്ലൂരിലെ വീട്ടിൽ നിന്ന് കോയമ്പത്തൂരിലെ പുതിയ സ്‌ഥലത്തേക്ക്‌ മാറി. ബാംഗ്ലൂരിലെ വില്ലയിൽ വീണ്ടും ഞാൻ ഒറ്റക്കായി. സ്മിത ചേച്ചി ഇടക്ക് ചെയ്യുന്ന വാട്സാപ്പ് വീഡിയോ കോളുകളിൽ കൂടി പരസ്പരം എക്സ്പോസ് ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

ഞാൻ ജോലിയിലേക്ക് കൂടുതൽ ശ്രദ്ധിച്ച് തുടങ്ങി.

ഞാൻ ജോലി ചെയ്യുന്ന പരസ്യ കമ്പനിയിൽ ഞാനൊഴികെയുള്ള സ്റ്റാഫുകൾ എല്ലാവരും മദ്യവും മറ്റ് ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരാണെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ.

ഈ ഒരു വസ്തുത കണക്കിലെടുത്താണ് ഞങ്ങളുടെ ബോസ് ഹേമ മാഡം എനിക്ക് കൂടുതൽ ഫ്രീഡം ജോലിയിൽ തരുന്നത്.

പലപ്പോഴും ഞാനും മാഡവും ഒരുമിച്ച് ഓരോ പ്രോഡക്ട് മാർക്കറ്റിങ്ങിന്റെ പ്ലാനുകൾ നടത്തി അത് വിജയിക്കുകയും ചെയ്തു. മാഡത്തിന്റെ വട സ്കാൻ ചെയ്യുന്ന കാര്യം മുൻപത്തെ കഥയിൽ പറഞ്ഞിരുന്നല്ലോ. ഇനി മാഡത്തെ കുറിച്ച് പറയാം.

മാഡം ജന്മം കൊണ്ട് ആന്ധ്രയിലെ നെല്ലൂർ സ്വദേശിനിയാണ് എങ്കിലും വളരെ നേരത്തെ ബാംഗ്ലൂരിൽ വന്ന് സെറ്റിൽ ആയതാണ്. മാഡത്തിന് 42 വയസ്സായിരുന്നു. ഒരേയൊരു മകൾ – ആയില്യ 19 വയസ്സ്.

പരമ്പരാഗത തെലുങ്ക് സ്ത്രീകളുടെ ശരീര പ്രകൃതിയായിരുന്നു മാഡത്തിന്. എന്നെക്കാൾ അൽപ്പം കൂടി ഉയരം ഉണ്ട്. ഏതാണ്ട് അഞ്ചടി എട്ടിഞ്ച് (ഞാൻ 5’6″ ആണ്).

ഹിന്ദിക്കാരുടേത് പോലെ നല്ല ഗോതമ്പിന്റെ നിറം, തടിച്ച ശരീരം, വലിയ ഉരുണ്ട മുലകൾ. തടിയുടെ കൊഴുപ്പ് മുഴുവൻ വയറിനു കീഴ്പോട്ട് ഇടുപ്പിൽ നിന്നും ആയിരുന്നു.

പൊതുവെ തമിഴ്, തെലുങ്ക് വംശജരായ സ്ത്രീകളുടെ ശരീരപ്രകൃതി അങ്ങനെയാണ്.വയറിനു കീഴ്പോട്ട് നല്ല വണ്ണമുള്ളവരാണ് അവർ. അതുകൊണ്ട് നല്ല വലിയ വിരിഞ്ഞ ചന്തിയും തുടകളും ഇവരെ ആകർഷണീയരാക്കും. മുടി അൽപ്പം നീളം കുറച്ച് അവയിൽ ഇടയ്ക്കിടെ ചെമ്പൻ നിറവും ഉണ്ടായിരുന്നു.

മാഡം എപ്പോഴും ഓഫീസിൽ വരുമ്പോൾ നല്ല തിളക്കമുള്ള പട്ടുസാരിയാണ് ധരിക്കുക. അതിലൂടെ വയറും പൊക്കിൾ കുഴിയും അസ്സലായി കാണാം (കേരളം വിട്ടാൽ സാരിയുടുപ്പ് അധികവും ഇങ്ങനെയൊക്കെയാണ്).

മറ്റുള്ളവരെപ്പോലെ മോഡേൺ വേഷങ്ങൾ മാഡം അധികം ധരിച്ചിരുന്നില്ല. പട്ടുസാരിയുടെ നിറത്തിനു മാച്ച് ആകുന്ന മാലയും നെയിൽ പോളിഷും ആയിരുന്നു എപ്പോഴും ഉപയോഗിച്ചിരുന്നത്. മൂക്കിനുമുകളിൽ ഒരു കുഞ്ഞു മൂക്കുത്തിയും ഉണ്ടായിരുന്നു.

അൽപ്പം മെയ്ക്കപ്പ് ചെയ്തു ലിപ്സ്റ്റിക്കും ഇടുമായിരുന്നു. മാഡം യൂസ് ചെയ്യുന്ന പെർഫ്‌യൂമും നല്ല വാസന ഉളവാക്കുന്നതായിരുന്നു. എല്ലാം കൊണ്ടും ഒരു തെലുങ്കൻ തമ്പുരാട്ടി ലുക്ക്. ഏതാണ്ട് ആ കുക്കറി ഷോ അവതാരക ലക്ഷ്‌മി നായരുടെ ഒരു ഛായയാണ് മാഡത്തിന്.

അങ്ങനെ ഞങ്ങളിപ്പോൾ ഒരു ഇന്റർനാഷണൽ ഷൂസ് ബ്രാൻഡിന്റെ ഇന്ത്യൻ പരസ്യം പൂർത്തിയാക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു. അത് നല്ല രീതിയിൽ ചെയ്തു ഫലിപ്പിച്ചാൽ കമ്പനിക്ക് കോടികൾ ആയിരുന്നു ലാഭം.

അങ്ങനെ ഞാൻ അതിനു വിശദമായ ഒരു പ്ലാൻ തയ്യാറാക്കി മാഡത്തിന് പ്രെസന്റ് ചെയ്തു. മാഡം അത് എതിർപ്പില്ലാതെ സമ്മതിച്ചു. രണ്ടും കല്പിച്ച് പ്ലാൻ ആ ഷൂസ് കമ്പനിക്ക് ഈമെയിൽ ചെയ്ത് അതിന്റെ റിപ്ലൈ കിട്ടാൻ കാത്തിരിപ്പായി.

ഞാൻ അത് വലിയ കാര്യമാക്കാതെ ജോലി സമയം കഴിഞ്ഞു വീട്ടിലേക്ക് പോയി. അന്ന് രാത്രി ഏതാണ്ട് പന്ത്രണ്ടര മണിയായപ്പോൾ എന്റെ മൊബൈൽ റിങ് ചെയ്തു. അത് മാഡം ആയിരുന്നു. (മാഡം ഇംഗ്ലീഷിൽ ആണ് സംസാരിക്കാറ്. അതിന്റെ പരിഭാഷയാണ് എഴുതുന്നത്).

ഞാൻ: ഹാലോ, പറയൂ മാഡം എന്താ ഈ സമയത്ത്?

മാഡം: ഉണ്ണി, അത്യാവശ്യമായി ഓഫീസുവരെ ഒന്ന് വരണം. ഒരു പ്രശ്നം ഉണ്ട്. നീ അയച്ച പരസ്യത്തെ കുറിച്ച് സംസാരിക്കാൻ ആണ്.

ഞാൻ: ശരി മാഡം, ഞാൻ ഉടനെ എത്താം.

ഇതും പറഞ്ഞു ഞാൻ വസ്ത്രം മാറി വേഗം കാറുമെടുത്ത് പോയി. ഓഫീസിൽ ചെല്ലുമ്പോൾ അവിടെ ആരും തന്നെ ഉണ്ടായില്ല.

കോൺഫറൻസ് റൂമിൽ മാത്രം വെളിച്ചം കണ്ടു. ഞാൻ അങ്ങോട്ട് ചെന്ന് ഡോർ തുറന്നു. അപ്പോൾ ഒരു സീറ്റിൽ മാഡം എന്നെ പ്രതീക്ഷിച്ചിരിക്കുകയാണ്.

മാഡം ഒരു ബനിയനും ത്രീഫോർത്തുമാണ് ധരിച്ചിരുന്നത്. ആ വേഷത്തിൽ അവരെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. മാഡം എന്നെ അടുത്തേക്ക് വിളിച്ചു.

മാഡം: നീ എന്താണ് ഉണ്ണി കാണിച്ച് വെച്ചിരിക്കുന്നത്? നല്ലൊരു ഓഫർ ആയിരുന്നു അത്.

എനിക്ക് ടെൻഷനായി.

ഉണ്ണി: അയ്യോ. എന്തുപറ്റി മാഡം? നമ്മളോരുമിച്ചാണല്ലോ അത് പ്രിപ്പയർ ചെയ്തത്. ഞാൻ ആവുന്നത്ര ശ്രമിച്ചു.

മാഡം: നീ എന്ത് ശ്രമിച്ചുവെന്നാണ്..അവന്റെ ഒരു ശ്രമം.

ഇത് പറഞ്ഞയുടൻ മാഡം കസേരയിൽ നിന്നെഴുന്നേറ്റ് എന്റെയടുത്തേക്ക് ഓടി വന്ന് എന്നെ ഇറുക്കി കെട്ടിപിടിച്ചു. അവരുടെ ആ മത്തുപിടിപ്പിക്കുന്ന മണം എന്റെ മൂക്കിൽ തുളച്ച് കയറി. എന്റെ കവിളിൽ ഒരു ഉമ്മയും തന്ന ശേഷം പറഞ്ഞു.

മാഡം: മാൻ!! വി ഡിഡ് ഇറ്റ്!! ആഡ് അപ്പ്രൂവൽ ആയി!! ഇമെയിൽ എത്തിയിട്ടുണ്ട്.

പരസ്യത്തിന്റെ പ്ലാനിനു അനുമതി ലഭിച്ചതറിഞ്ഞു ഞാൻ സത്യം പറഞ്ഞാൽ സന്തോഷംകൊണ്ട് കണ്ണുനീർ അണിഞ്ഞു.

ആദ്യമായിട്ടാണ് ഇത്രയും വലിയൊരു കമ്പനിയുടെ പരസ്യം ഞങ്ങൾ ചെയ്യുന്നത് അതും ഞാൻ തയ്യാറാക്കിയ പ്ലാനിൽ. പ്ലാൻ നടപ്പാക്കാൻ ബാക്കി ഉത്തരവാദിത്തപ്പെട്ട സ്റ്റാഫിന് ഇമെയിൽ അയച്ച ശേഷം മാഡം ഇറങ്ങാൻ തുടങ്ങി.

മാഡം: ഉണ്ണി എങ്ങനെയാ വന്നത്?

ഞാൻ: കാറിലാണ് മാഡം

മാഡം : ഗുഡ്, ഞാൻ ക്യാബ് വിളിക്കാമെന്ന് ഓർത്തിരിക്കുകയായിരുന്നു. വിരോധമില്ലെങ്കിൽ എന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമോ? എന്റെ വണ്ടി സർവീസിന് കൊടുത്തിരിക്കുകയാണ്.

ഞാൻ: നോ പ്രോബ്ലം, മാഡം.

മാഡം ഓഫീസിന്റെ കീയുമായി പുറത്തേക്ക് നടന്ന് നീങ്ങി. ആ ത്രീഫോർത് കുണ്ടിയുടെ താളത്തെ നോക്കികൊണ്ട് ഞാനും നടന്നു. മാഡം എന്റെയൊപ്പം കാറിൽ കയറി. കാറിലിരുന്ന് ഞങ്ങൾ പരസ്പരം സംസാരിച്ചു.

ഞാൻ: വലിയ സന്തോഷം ഉണ്ട് മാഡം ആ ഓർഡർ നമുക്ക് കിട്ടി എന്നറിഞ്ഞതിൽ. എന്റെ ജീവിതത്തിൽ ഏറ്റവും കഷ്ടപ്പെട്ട ഒരു വർക്ക് ആയിരുന്നു അത്.

മാഡം: നിന്റെ ഡെഡിക്കേഷൻ ഞാൻ സമ്മതിച്ചിരിക്കുന്നു. യൂ ആർ എക്സ്ട്രീംലി ടാലന്റഡ്. പിന്നെ തൽക്കാലം ഈ ഓർഡർ നേടിയെടുത്തത് നമ്മൾ ആണെന്ന് പുറത്തറിയണ്ട. ശത്രുക്കൾ ഒരുപാട് ഉണ്ട്. മറ്റൊരു കമ്പനി വഴി നമുക്ക് കിട്ടിയ ഓർഡർ ആണെന്നാണ് ഞാൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത്.

ഞാൻ: ഓക്കേ, മാഡം. ഞാൻ ആരോടും പറയില്ല. രവിചന്ദ്രൻ സാർ എവിടെയാണ്? നാട്ടിലുണ്ടോ? (മാഡത്തിന്റെ ഭർത്താവാണ് രവിചന്ദ്രൻ)

മാഡം: ഇപ്പോഴില്ല, ഒരാഴ്ചയായി ബഹ്‌റിനിൽ ആണ്. പുതിയ ക്ലയന്റ്സിനെ തേടി പോയതാണ്.

രവിചന്ദ്രൻ സാർ ഒരു ഓവർസീസ് റിക്രൂട്മെന്റ് കമ്പനി നടത്തുന്ന ആളായിരുന്നു. അതിന്റെ ഭാഗമായി നല്ല തിരക്കുള്ള യാത്രകളിലായിരുന്നു അദ്ദേഹം എപ്പോഴും. ഞാൻ സംസാരം തുടർന്നു.

ഞാൻ: ആയില്യ എന്ത് പറയുന്നു. പഠിക്കുന്നുണ്ടോ?

മാഡം: ഇപ്പോൾ വലിയ പ്രശ്നമില്ല. അവൾ കൊൺസെൻഡ്രേറ്റ് ചെയ്യുന്നുണ്ട്.

ഞാൻ: ഓക്കേ, മാഡം. നന്നായി വരട്ടെ അവൾ.

മാഡം: ഇതാണ് നിന്നെ ഏതു സമയത്ത് വിളിച്ചാലും ഉള്ള ഗുണം. നീ ഫുൾ ടൈം ഓൺ ആണ്. ബാക്കിയുള്ളവരൊക്കെ ഏതു പരുവമായിരിക്കും എന്നാർക്കറിയാം.

മാഡം എന്റെ തുടയിലടിച്ചുകൊണ്ട് പറഞ്ഞു.

മാഡത്തിന്റെ വീടിനു മുന്നിൽ ഞങ്ങളെത്തി. മാഡം ഇറങ്ങി താങ്ക്സ് പറഞ്ഞു. ഒപ്പം കാര്യം കൂടി പറഞ്ഞു.

മാഡം: ഈ ആഡ് അപ്പ്രൂവ് ആയത് കൊണ്ട് അതിന്റെ സീ ഈ ഓയെ മീറ്റ് ചെയ്യാൻ മുംബൈ വരെ പോകേണ്ടി വരും. നീ പ്ലാൻ പ്രിപ്പയർ ചെയ്തതുകൊണ്ട് നീയും വരേണ്ടി വരും. തൽക്കാലം വേറാരും ഇതറിയണ്ട.

ഞാൻ ഓക്കേ ഗുഡ്‌നൈറ്റും പറഞ്ഞു വീട്ടിലേക്ക് പോയി. ശരിക്കും പരസ്യം അപ്പ്രൂവ് ആയതിൽ ഞാനൊത്തിരി സന്തോഷിച്ചു. അതിനൊപ്പം മാഡം എന്നോട് ഇപ്പോൾ അൽപ്പം ക്ളോസ് അകാൻ തുടങ്ങിയിരിക്കുന്നു എന്നതിലും.

ഞാൻ വീട്ടിൽ ചെന്ന് കിടക്കാൻ നേരം വെളുപ്പിന് രണ്ടു മണി കഴിഞ്ഞിരുന്നു. വാട്സ്ആപ്പിൽ ഒരു മെസേജ് വന്നു. തുറന്ന് നോക്കുമ്പോൾ മാഡത്തിന്റെ ഒരു സെൽഫി. അവർ ബെഡിൽ കിടന്നെടുത്തതാണ് മുലയുടെ വിടവ് ചെറുതായി കാണാം “ഗുഡ് നൈറ്റ്” ആയിരുന്നു മെസേജ്.

ഞാനും “ഗുഡ് നൈറ്റ്” റിപ്ലൈ ഇട്ടു ഉറങ്ങി. ഞാൻ പതിവുപോലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ഗ്രൗണ്ടിൽ പോയി തിരികെ വന്ന് ഫോൺ ചെക്ക് ചെയ്തപ്പോൾ അതിരാവിലെ എഴുന്നേറ്റയുടനെ മാഡം എടുത്ത സെൽഫി മെസേജ് ആയി വന്നിരിക്കുന്നു.

“ഗുഡ് മോണിങ്” എന്നായിരുന്നു മെസേജ്. ശരിക്കും മേക്കപ്പ് ഇല്ലാത്ത അവരുടെ മുഖം നല്ല സെക്സിയായിരുന്നു. ആ മുക്കുത്തിക്ക് മുകളിൽ എന്റെ ചുണ്ടു വെയ്ക്കാൻ ഞാൻ കൊതിച്ചു പോയി. ആ മുലവിടവുകളിൽ തലവെക്കാൻ ഏറെ ആശിച്ചു.

അന്ന് ഞാൻ ഓഫീസിൽ എത്തുമ്പോൾ മാഡം ക്യാബിനിൽ ഉണ്ട്. നല്ല തൂവെള്ള സാരിയായിരുന്നു മാഡം ധരിച്ചിരുന്നത്. പക്ഷെ മറ്റുള്ള ജോലിക്കാർ ഉണ്ടായിരുന്നത് കൊണ്ട് എന്നെ അധികം ശ്രദ്ധിച്ചില്ല.

എന്നോട് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഓഫീസിൽ നിന്നിറങ്ങാൻ വാട്സ്ആപ്പിൽ പറഞ്ഞിട്ട് മാഡം ഏതാണ്ട് പന്ത്രണ്ട് മണിയായപ്പോൾ പോയി. മാഡം അയച്ചു തന്ന ലൊക്കേഷൻ പ്രകാരം ഞാൻ ബൈക്കോടിച്ച് ചെന്നു.

അത് ഒരു 5 സ്റ്റാർ ഹോട്ടലായിരുന്നു. മാഡത്തിന്റെ ചിലവിൽ ഉച്ച ഭക്ഷണം, അതായിരുന്നു പ്ലാൻ. പരസ്യം അപ്രൂവ് ആയതിന്റെ ട്രീറ്റ്.

ഞാനും മാഡവും കൂടി ആസ്വദിച്ച് ഭക്ഷണം കഴിച്ചു. ഏതാണ്ട് എണ്ണായിരം രൂപ ബിൽ വന്നത് മാഡം കൊടുത്തു. ഹോട്ടലിൽ നിന്നിറങ്ങാൻ നേരം വീണ്ടും ചോദിച്ചു.

മാഡം: ഉണ്ണി, എന്റെ വണ്ടി ഇതുവരെ കിട്ടിയിട്ടില്ല. എന്നെയൊന്ന് ഡ്രോപ്പ് ചെയ്യുന്നതിൽ പ്രശ്നം ഉണ്ടോ?

ഞാൻ: പ്രശ്നമൊന്നുമില്ല ,മാഡം. പക്ഷെ ഞാൻ ബുള്ളറ്റിൽ ആണ് വന്നത്, കാർ എടുത്തില്ല. ബൈക്കിൽ വരുന്നതിനു വിരോധമില്ലെങ്കിൽ പോകാം.

മാഡം: എനിക്കെന്ത് വിരോധം. ബുള്ളറ്റ് എന്റെ ഇഷ്ട വാഹനമാണ്. അതോടിക്കണം എന്ന് പലപ്പോഴായി തോന്നിയിട്ടുണ്ട്. ഇപ്പോൾ സാരിയായി പോയി, ഇല്ലെങ്കിൽ ഞാൻ ഓടിച്ചേനെ.

ഞാൻ: ഓടിക്കണം എങ്കിൽ ഓടിച്ചോളൂ, മാഡം. നോ പ്രോബ്ലം.

മാഡം: നോ, എനിക്ക് അത്രയ്ക്ക് അറിയില്ല. മാത്രമല്ല വൺ ലാക്‌സിനടുത്ത് വിലയുള്ള സാരിയാണ്. ഇത് കീറിയാൽ പിന്നെ യൂസ് ചെയ്യാനും പറ്റില്ല. ഞാൻ പിന്നിലിരുന്നുകൊള്ളാം.